Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,802 | ഇപ്പോൾ ഒരു പാസഞ്ചർ ബസ്സിനെക്കുറിച്ച് പറയാനാണെങ്കില് പാസഞ്ചർ ബസ്സ്ന്ന് പറഞ്ഞു കഴിഞ്ഞാല ഇപ്പോൾ പലതരം ബസ്സുണ്ട് ഇപ്പോൾ ടൂറിസ്റ്റ് ബസ്സുണ്ട് പിന്നെ തമിഴ നമ്മുടെ എന്താ പറയുക ഒരു സ്റ്റേറ്റ് ഗാരേജൊക്കെ ആയിട്ട ഓടുന്ന ബസ്സുകളും കാര്യങ്ങളൊക്കെയുണ്ട് | ഇപ്പോൾ ഒരു പാസഞ്ചർ ബസ്സിനെക്കുറിച്ച് പറയാനാണെങ്കിൽ പാസഞ്ചർ ഇപ്പോൾ പലതരം ബസ്സുണ്ട് ഇപ്പോൾ ടൂറിസ്റ്റ് ബസ്സുണ്ട് പിന്നെ തമിഴ് നമ്മുടെ എന്താ പറയുക ഒരു ഷെയ്ഡ് ഗാരേജ് ആയിട്ടൊക്കെ ഓടുന്ന ബസ്സുകളും കാര്യങ്ങളൊക്കെയുണ്ട് |
16,803 | അപ്പോൾ അതെങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ അതിന് ഡ്രൈവർ സീറ്റും കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ നമുക്ക് മുകളില സ്റ്റോറേജും കാര്യങ്ങളൊക്കെ അങ്ങനെ പല രീതിയില ഇപ്പോൾ വിൻഡോസ് ഉണ്ടാകും നമുക്ക് ഇരുന്ന് സൈഡില കൂടെ വാച്ച് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ വിൻഡോസിന് | അപ്പോൾ അതെങ്ങനെയാണെന്ന് വച്ചു കഴിഞ്ഞാൽ അതിന് ഡ്രൈവർ സീറ്റും കാര്യങ്ങളൊക്കെയുണ്ട് പിന്നെ നമുക്ക് മുകളില് സ്റ്റോറേജും കാര്യങ്ങളൊക്കെ അങ്ങനെ പല രീതിയില് ഇപ്പോൾ വിൻഡോസ് ഉണ്ടാവും നമുക്ക് ഇരുന്ന് സൈഡിലൂടെ വാച്ച് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ വിൻഡോസിന് |
16,804 | ഇപ്പോൾ ഇറങ്ങുന്നതിനൊക്കെന്ന് പറഞ്ഞു കഴിഞ്ഞാല് ഷട്ടറിൻ്റെ ഇതാണ് അതായത് നമ്മുടെ സ്റ്റേറ്റ് ഗ്യാരേജ് ബസ്സുകള് കാര്യങ്ങളൊക്കെ അതിനാണെങ്കിൽ ഷട്ടർ ഇട്ടിട്ടുള്ള | ഇപ്പോൾ ഇറങ്ങുന്നതിനൊക്കെയെന്നു പറഞ്ഞുകഴിഞ്ഞാൽ ഷട്ടറിൻ്റെ ഇതാണ് അതായത് നമ്മുടെ സ്റ്റേറ്റ് ഗ്യാരേജ് ബസ്സുകൾ കാര്യങ്ങളൊക്കെ അതിനാണെങ്കിൽ ഷട്ടർ ഇട്ടിട്ടുള്ള |
16,805 | വിൻഡോസും കാര്യങ്ങളൊക്കെയാണ്അപ്പോൾ അത് | വിൻഡോസും കാര്യങ്ങളൊക്കെയാണ് അപ്പോൾ അത് |
16,806 | ഉണ്ട് പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാല് ചില്ല് പിടിപ്പിച്ചിട്ടുള്ള ഇതുണ്ട് അതായത് വിൻഡോസും കാര്യങ്ങളൊക്കെയ ഉണ്ട് അതൊക്കെ ഇപ്പോൾ വരുന്ന പുതിയ മോഡല് ബസ്സുകൾക്കൊക്കെയാണ് ഇങ്ങനെ ചില്ലും കാര്യങ്ങളൊക്കെ വന്നുകണ്ടിരുന്നത് ആദ്യത്തെന്ന് പറഞ്ഞു കഴിഞ്ഞാല് ഷട്ടറും കാര്യങ്ങളൊക്കെ ആയിരുന്നു പിന്നെ തുണിയുടെ സൈഡ് വിൻഡോയും കാര്യങ്ങളൊക്കെ പിന്നെ ഈ വണ്ടിയൊക്കെ പ്രവർത്തിക്കുകെന്ന് പറഞ്ഞ കഴിഞ്ഞാൽ ഡീസലിലാണ് പ്രവർത്തിക്കുന്നത് അല്ലാണ്ട് പെട്രോളിലോ അങ്ങനത്തെ കാര്യങ്ങളിലൊന്നുംല്ല പ്രവർത്തിക്കുന്നത് | ഉണ്ട് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ചില്ല് പിടിപ്പിച്ചിട്ടുള്ള ഇതുണ്ട് അതായത് വിൻഡോസും കാര്യങ്ങളൊക്കെയുണ്ട് അതൊക്കെ ഇപ്പോൾ വരുന്ന പുതിയ മോഡൽ ബസ്സുകൾക്കൊക്കെയാണ് ഇങ്ങനെ ചില്ലും കാര്യങ്ങളൊക്കെ വന്നുകൊണ്ടിരുന്നത് ആദ്യത്തേതെന്നു പറഞ്ഞു കഴിഞ്ഞാൽ ഷട്ടറും കാര്യങ്ങളൊക്കെയായിരുന്നു പിന്നെ തുണിയുടെ സൈഡ് വിൻഡോയും കാര്യങ്ങളൊക്കെ പിന്നെ ഈ വണ്ടിയൊക്കെ പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞാൽ ഡീസലിലാണ് പ്രവർത്തിക്കുന്നത് അല്ലാണ്ട് പെട്രോളോ അങ്ങനത്തെ കാര്യങ്ങളോ ഒന്നുമല്ല പ്രവർത്തിക്കുന്നത് |
16,807 | ഓസ്ട്രേലിയ പാക്കിസ്ഥാൻ ജപ്പാൻ ചൈന അമേരിക്ക | ഓസ്ട്രേലിയ പാകിസ്ഥാൻ ജപ്പാൻ ചൈന അമേരിക്ക |
16,808 | വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് | വയനാട് കോഴിക്കോട് മലപ്പുറം കണ്ണൂർ കാസർഗോഡ് |
16,809 | മുപ്പത്തി മൂന്ന് നാൽപ്പത്താറ് അറുപത്തിനാല് എൺപത്തഞ്ച് തൊണ്ണൂറ് | മുപ്പത്തി മൂന്ന് നാപ്പത്താറ് അറുപത്തി നാല് എൺപത്തഞ്ച് തൊണ്ണൂറ് |
16,810 | വീട്ടില എല്ലാവരും ഒരുമിച്ച് കൂടാറുള്ള എന്താണെന്ന് വെച്ചാൽ ഉത്സവത്തിനാണ് ഉത്സവത്തിന്ന് പറയുമ്പോൾ എല്ലാവരും വരും | വീട്ടിൽ എല്ലാവരും ഒരുമിച്ച് കൂടാറുള്ളത് എന്താണെന്ന് വച്ചാൽ ഉത്സവത്തിനാണ് ഉത്സവത്തിനെന്ന് പറയുമ്പോൾ എല്ലാവരും വരും |
16,811 | അതിപ്പോൾ റിലേറ്റീവ്സ് ആണെങ്കിൽ റിലേറ്റീവ്സ് ബന്ധുക്കാര എല്ലാവരും ഉണ്ടകും അമ്മൻ്റെ റിലേറ്റീവ് ബന്ധുക്കാർ അതേപോലെ അച്ഛൻ്റെ ബന്ധുക്കാര് അതേപോലെ എല്ലാവരും | അതിപ്പോൾ റിലേറ്റീവ്സാണെങ്കിലും റിലേറ്റീവ്സ് ബന്ധുക്കാരെല്ലാവരും ഉണ്ടാവും ആ അമ്മേന്റെ റിലേറ്റീവ് ബന്ധക്കാർ അതുപോലെ അച്ഛന്റെ ബന്ധക്കാർ അതേപോലെ എല്ലാവരും |
16,812 | അപ്പോൾ ഇവരെല്ലാവരും ഒരുമിച്ച് വരും അതേപോലെ ഉത്സവമാണെങ്കിലും പള്ളിനീർച്ചക്കും ഇതേപോലെയാണ് ഉത്സവം പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം നിൽക്കണ ഉത്സവമാണ് രണ്ട് മൂന്ന് ദിവസം ഉണ്ടാവും അതിൻ്റെ ഒരുക്കങ്ങളും കാര്യങ്ങളൊക്കെ തലേന്നേ ഉണ്ടാവും | അപ്പോൾ ഇവരെല്ലാവരും ഒരുമിച്ചു വരും അതുപോലെ ഉത്സവമാണെങ്കിലും പള്ളിനേർച്ചക്കും ഇതേപോലെയാണ് ഉത്സവം പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം നിൽക്കുന്ന ഉത്സവമാണ് രണ്ട് മൂന്നു ദിവസം ഉണ്ടാവും അതിൻ്റെ ഒരുക്കങ്ങളും കാര്യങ്ങളുമൊക്കെ തലേന്നേ ഉണ്ടാവും |
16,813 | ഗാനമേളയ ഉണ്ടാകും ഒരു ദിവസം നാടൻപാട്ടായിരിക്കും അതില കഴിഞ്ഞാൽ പിന്നെ ഗാനമേളയായിരിക്കും അത് കഴിഞ്ഞാൽ പിന്നെ ലാസ്റ്റ് ഉത്സവം | ഗാനമേളയുണ്ടാവും ഒരു ദിവസം നാടൻ പാട്ടായിരിക്കും അത് കഴിഞ്ഞാൽ പിന്നെ ഗാനമേളയായിരിക്കും അതുകഴിഞ്ഞാൽ പിന്നെ ലാസ്റ്റ് ഉത്സവം |
16,814 | അ പറഞ്ഞാൽ എല്ലാ ദേശക്കാരുടെയും ഉത്സവമായിരിക്കും അപ്പോൾ എല്ലായിടന്നും പരിപാടികൾ പോകുന്നുണ്ടാകും ശിങ്കാരിമേളം അതേപോലെ നെയ്യാണ്ടി മേളം ഡോള് ഇവെല്ലാം ഉണ്ടാവും | ഉത്സവമെന്ന് പറഞ്ഞാൽ എല്ലാ ദേശക്കാരുടെയും ഉത്സവമായിരിക്കും അപ്പോൾ എല്ലാവിടുന്നും പരിപാടികൾ പോകുന്നുണ്ടാവും ശിങ്കാരി മേളം അതുപോലെ തന്നെ മെയ്യാണ്ടി മേളം ഡോൾ ഇവയെല്ലാം ഉണ്ടാവും |
16,815 | അപ്പോൾ വലിയൊരു പരിപാടിയാണ് അപ്പോൾ ഇത് കാണാൻ എല്ലാവരും വരാറുണ്ട് ആനയും കാര്യങ്ങളൊക്കെ ഉണ്ടാകും അപ്പോൾ എല്ലാ ബന്ധുക്കാരും വരും ബന്ധുക്കാരൊക്കെ വരുമ്പോൾ നമ്മളെല്ലാവരും ഒരുമിച്ചിരിക്കും അതൊരു ഒരു അപ്പോ ഒരു ഉള്ള ആ ഒരു നിമിഷത്തെ | ഇപ്പോൾ വലിയൊരു പരിപാടിയാണ് അപ്പോൾ ഇത് കാണാനെല്ലാവരും വരാറുണ്ട് ആനയും കാര്യങ്ങളുമൊക്കെ ഉണ്ടാകും അപ്പോൾ എല്ലാ ബന്ധക്കാരും വരും ബന്ധക്കാരൊക്കെ വരുമ്പോൾ നമ്മളെല്ലാവരും ഒരുമിച്ചിരിക്കും അതൊരു ഒരു അപ്പോൾ ഒരു ഉള്ള ഒരു നിമിഷത്തെ |
16,816 | ഒരു എൻറർടൈൻ ചെയ്യാൻ പറ്റിയ ഒരു സമയം കൂടിയാണത് എല്ലാവരെയും ആ ഒരു ദിവസമായിരിക്കും നേരി കാണുക അതും എല്ലാവരും ഉണ്ടാവും അതേപോലെ ഫ്രണ്ട്സ് ഉണ്ടാവും എല്ലാവരും | ഒരു എന്റെർടൈൻ ചെയ്യാൻ പറ്റിയൊരു സമയവും കൂടിയാണത് എല്ലാവരേയും ആ ഒരു ദിവസമായിരിക്കും നേരിൽ കാണുക അതും എല്ലാവരും ഉണ്ടാവും അതേപോലെ ഫ്രണ്ട്സുണ്ടാകും എല്ലാവരും |
16,817 | ഒരുമിച്ചിരിക്കും എല്ലാവരും ഒരുമിച്ച് കൂടി ഫുഡ് ഉണ്ടാക്കാനുള്ള തിരക്കിലായിരിക്കും ഇപ്പോൾ സ്ത്രീകളാണെങ്കിൽ എല്ലാവരും | ഒരുമിച്ചിരിക്കും എല്ലാവരും ഒരുമിച്ച് കൂടി ഫുഡ് ഉണ്ടാക്കുവാനുള്ള തിരക്കിലായിരിക്കും ഇപ്പോൾ സ്ത്രീകളാണെങ്കിൽ എല്ലാവരും |
16,818 | വീട്ടിൽ അടുക്കള പണിയിലായിരിക്കും അതേപോലെ പുരുഷന്മാരാണെങ്കിൽ എല്ലാവരും കൂടി ചിലപ്പോൾ വെള്ളമടിക്കും അങ്ങനെ ചെറിയ രീതിയിലുള്ള വെള്ളമടിയും കാര്യങ്ങളും പരിപാടിയൊക്കെ ആയിരിക്കും അതേപോലെ ഉത്സവങ്ങൾ കാണാൻ പോകും അത് കഴിഞ്ഞ് വന്ന് എല്ലാവരും കൂടി ഇരുന്ന് ഫുഡ് കഴിക്കും ഫുഡ് കഴിക്കുക പറഞ്ഞാൽ | വീട്ടിൽ അടുക്കള പണിയിലായിരിക്കും അതേപോലെ പുരുഷന്മാരാണെങ്കിൽ എല്ലാവരും കൂടി ചിലപ്പോൾ വെള്ളമടിക്കും ഇങ്ങനെ ചെറിയ രീതിയിലുള്ള വെള്ളമടിയും കാര്യങ്ങളും പരിപാടിയൊക്കെ ആയിരിക്കും അതേപോലെ ഉത്സവങ്ങൾ കാണാൻ പോകും അതുകഴിഞ്ഞ് വന്ന് എല്ലാരും കൂടിയിരുന്ന് ഫുഡ് കഴിക്കും ഫുഡ് കഴിക്കുക പറഞ്ഞാൽ |
16,819 | ഇപ്പോൾ ബിരിയാണിായിരിക്കും ചിലപ്പോൾ അല്ലെങ്കിൽ ഇറച്ചിയും ചോറുമായിരിക്കും അതെല്ലാവരും കൂടി ഇരുന്ന് വട്ടലിരുന്ന് കഴിക്കുക അതൊക്കെ തന്നെ വലിയൊരു എൻറർടൈൻ ചെയ്യാൻ പറ്റിയൊരു | അപ്പോൾ ബിരിയാണിയായിരിക്കും ചിലപ്പോൾ അല്ലെങ്കിൽ ഇറച്ചിയും ചോറുമായിരിക്കും അതെല്ലാവരും കൂടിയിരുന്ന് വട്ടത്തിലിരുന്ന് കഴിക്കുക അതൊക്കെ തന്നെ വലിയ ഒരു എന്റെർടൈൻ ചെയ്യാൻ പറ്റിയൊരു ഇതാണ് |
16,820 | പിോന്നെ ഈ കൂട്ടായ്മയാണ് മറക്കാൻ പറ്റാത്ത ഒരു അതേപോലെ സന്തോഷങ്ങൾ തരുന്ന ഒരു കൂട്ടായ്മ എന്ന് പറയുന്നത് | അപ്പോൾ ഈ കൂട്ടായ്മയാണ് മറക്കാൻ പറ്റാത്ത ഒരു അതേപോലെ സന്തോഷങ്ങൾ തരുന്ന ഒരു കൂട്ടായ്മയെന്ന് പറയുന്നത് |
16,821 | ആ ഓകകെ | ആ ഓക്കെ പറഞ്ഞോളൂ |
16,822 | ആ ഓക്കെ നമുക്ക് ഇപ്പോൾ ഓൾമോസ്റ്റ് എല്ലാ വെജിറ്റബിൾസും അവൈലബിൾ ആണ് സാർ എങ്ങനെ ഓൾമോസ്റ്റ് എല്ലാം തന്നെ വേണ്ടി വരുോ | ആ ഓക്കെ നമുക്ക് ഇപ്പം ഓൾമോസ്റ്റ് എല്ലാ വെജിറ്റബിൾസും അവൈലബിൾ ആണ് സാറെ എങ്ങനെ ഓൾമോസ്റ്റ് എല്ലാം തന്നെ വേണ്ടി വരുമോ |
16,823 | ആ ബൾക്ക്ഡ് വേണല്ലേ സാറ് എന്നത്തേക്കാണ് കളക്ട് ചെയ്യാൻ വരിര | ആ ബൾക്ക് ആയിട്ട് വേണം അല്ലെ ആ സാറ് എന്നത്തേക്കാണ് കളക്ട് ചെയ്യാൻ വരിക |
16,824 | സ ആ ഈ വീക്ക് ലാസ്റ്റ് വേണമെങ്കിൽ നമുക്ക് ചെയ്യാം ഓൾമോസ്റ്റ് എല്ലാ വെജിറ്റബിൾസും നമുക്ക് വേണമെങ്കിൽ എത്തിച്ചു തരാം സറ് ബൾക്ക് ആയിട്ട് നമ്മൾ എത്തിച്ച തരണോ അതോ വന്ന് കളക്ട് ചെയ്തോളൂ | ഇത് ആ ഈ വീക്ക് ലാസ്റ്റ് വേണമെങ്കിൽ നമുക്ക് ചെയ്യാം ഓൾമോസ്റ്റ് എല്ലാ വെജിറ്റബിൾസും നമുക്ക് വേണമെങ്കിൽ എത്തിച്ചുതരാം സാറ് ബൾക്ക് ആയിട്ട് നമ്മള് എത്തിച്ചേരണോ അതോ വന്ന് കളക്ട് ചെയ്തോളുമോ |
16,825 | റേറ്റ് ഇപ്പോൾ ഓ ബൾക്ക് ആയിട്ട് എടുക്കുവാണെങ്കിൽ നമുക്ക് ഡിസ്കൗണ്ട് ഇട്ട് ചെയ്തു തരാൻ പറ്റും സാർ | റേറ്റ് ഇപ്പോൾ ആ ഓ ബൾക്ക് ആയിട്ട് എടുക്കുവാണെങ്കിൽ നമുക്ക് ഡിസ്കൗണ്ട് ഇട്ട് ചെയ്തേരാൻ പറ്റും സാർ |
16,826 | അപ്പോൾ സാറിന് ഏതൊക്കെ ഐറ്റംസ്ാണ് വേണ്ടതെന്ന് വെച്ച് കഴിഞ്ഞാൽ സാാർ അതിൻ്റെ ഡീറ്റെയിൽസ് ഒക്കെ എനിക്ക ഒന്ന് വാട്ട്സ്ആപ്പ് ചെയ്യുവാണെങ്കിൽ ഞാൻ കറക്റ്റ് അതൊക്കെ ഏതൊക്കെ ഉണ്ട് അവൈലബിൾ ആയിട്ടുള്ളത്ൊക്കെ ഞാൻ പറഞ്ഞു തരാം പിന്നെ നെക്സ്റ്റ് വീക്ക് ലാസ്റ്റ് അല്ലേ അത് ഈ വ വീക്ക് ലാസ്റ്റ് ആണോ വേണ്ടത് | അപ്പം സാറിന് ഏതൊക്കെ ഐറ്റംസാണ് വേണ്ടേന്ന് വെച്ച് കഴിഞ്ഞാൽ സാർ അതിൻ്റ ഡീറ്റെയിൽസ് ഒക്കെ എനിക്ക് ഒന്ന് വാട്ട്സ്ആപ്പ് ചെയുവാണെങ്കിൽ ഞാൻ കറക്റ്റ് അത് ഒക്കെ ഏതൊക്കെ ഉണ്ട് അവൈലബിൾ ആയിട്ട് ഉള്ളത് ഒക്കെ ഞാൻ പറഞ്ഞുതരാം പിന്നെ നെക്സ്റ്റ് വീക്ക് ലാസ്റ്റ് അല്ലെ അതോ ഈ വീക്ക് വീക്ക് ലാസ്റ്റ് ആണോ വേണ്ടത് |
16,827 | ആ ഓക്കെ സാർ കോഴിക്കോട് അല്ലേ സ്ഥലം | ആ ഓക്കെ സാറ് കോഴിക്കോട് അല്ലെ സ്ഥലം |
16,828 | ആ ഓക്കെ ഓക്കെ അപ്പോൾ നമുക്ക് ഓൾമോസ്റ്റ് ഉള്ള വെജിറ്റബിൾസ് എല്ലാം കൂടെ ഇപ്പോൾ ഇന്ന് ഇപ്പോൾ ഒരു ലോഡ് പോയിട്ടേ ഉള്ളൂ അപ്പോൾ ബാക്കി ആയത് നമുക്ക് നെക്സ്റ്റ് വീക്ക് ആകുമ്പോഴത്തേക്ക് ഞാൻ സെറ്റ് അറേഞ്ച് ചെയ്യാം പിന്നെ വണ്ടി എന്തെങ്കിലും വേണമെങ്കിൽ സറ് കുറച്ച് നേരത്തെ പറയണം നമുക്ക് ഇത് ഹ്യൂജ് ആയിട്ട് ഉള്ളത്ുകൊണ്ട് ഏകദേശംര സൂപ്പർ മാർക്കറ്റിലേക്ക് ഒരെ വൺ വീക്കിലേക്ക് ഉള്ള പോരെ | ആ ഓക്കെ ഓക്കെ അപ്പം നമുക്ക് ഓൾമോസ്റ്റ് ഉള്ള വെജിറ്റബിൾസ് എല്ലാം കൂടെ ഇപ്പോൾ ഇന്ന് ഇപ്പോൾ ഒര് ലോഡ് പോയിട്ടെ ഉള്ളൂ അപ്പോൾ ബാക്കി ആയത് നമുക്ക് നെക്സ്റ്റ് വീക്ക് ആകുമ്പത്തേക്ക് ഞാൻ സെറ്റ് ചെയ്യാം അറേഞ്ച് ചെയ്യാം പിന്നെ വണ്ടി എന്തെങ്കിലും വേണമെങ്കിൽ സാറ് കുറച്ച് നേരത്തെ പറയണം നമുക്ക് ഇത് ഹ്യൂജ് ആയിട്ട് ഉള്ളത് കൊണ്ട് ഏകദേശം ഒര് സൂപ്പർ മാർക്കറ്റിലേക്ക് ഒര് വൺ വീക്കിലേക്ക് ഉള്ള പോരെ |
16,829 | ആ ഓക്കെ അപ്പോൾ അതിന് ആ ഓക്കെ ആ ഓ ഫ്രഷ് ഐറ്റംസേ ഉള്ളൂ സാർ നമ്മൾ സറ് വന്ന് കഴിഞ്ഞിട്ട് നമുക്ക് തോട്ടം കണ്ടിട്ട് ഇൻ്റസ്റ്റ് ഉണ്ടെങ്കിൽ സാർ പറഞ്ഞാൽ മതി അപ്പോൾ നോക്കിട്ട് നമുക്ക് എന്തായെന്ന് വെച്ച ചെയ്യാം | ആ ഓക്കെ അപ്പം അതിന് ആ ഓക്കെ ആ ഓ ഫ്രഷ് ഐറ്റംസെ ഉള്ളൂ സാർ നമ്മള് സാറ് വന്ന് കഴിഞ്ഞിട്ട് നമുക്ക് തോട്ടം കണ്ടിട്ട് ഇത് ഇൻ്ററസ്റ്റ് ഉണ്ടെങ്കിൽ സാറ് പറഞ്ഞാൽ മതി അപ്പോൾ നോക്കിയിട്ട് നമുക്ക് എന്താന്ന് വെച്ചാൽ ചെയ്യാം |
16,830 | പിന്നെ ഞാൻ ഓൾമോസ്റ്റ് ഇപ്പംൾ ഈ ഒരു വീക്ക് ഞാൻ ചിലപ്പോ ഇവിടെ ഉണ്ടാവില്ല ഞാൻ നെക്സ്റ്റ് വീക്ക് എത്തുകുള്ളൂ അപ്പോഴത്തേക്ക് ഞാൻ സാറിന് വേണ്ട ഇത് ലിസ്റ്റില ഉള്ളതൊക്കെ അറേഞ്ച് ചെയ്തേക്കാം പിന്നെ പണിക്കാര ഉണ്ടാവും ഞാൻ അവരോട് എല്ലാം പറഞ്ഞ് ഡീൽ ആക്കി വെച്ചേക്കാം പിന്നെ സാർ എന്തേങ്കലും അഡ്വാൻസ് ആയിട്ട് എന്തേങ്കലും പേയ്മെൻറ്റ്്യണ്ടി വരും ഞാൻ ഗൂഗിൾ പേ എത്രയയാണ് വേണ്ടതെന്ന് വെച്ച് കഴിഞ്ഞാൽ ഏകദേശം ലിസ്റ്റ് നോക്കിയിട്ട് ഞാൻ പറയാം അപ്പോ അതിനന്നുസരിച്ച് സാർ ഒന്ന് പേയ്മെൻറ്റ് ചെയ്യുവാണെങ്കിൽ നല്ലതായിയിരിക്കും കേട്ടോ | പിന്നെ ഞാന് ഓൾമോസ്റ്റ് ഇപ്പം ഈ ഒര് വീക്ക് ഞാൻ ചിലപ്പം ഇവിടെ ഉണ്ടാവില്ല ഞാൻ നെക്സ്റ്റ് വീക്കെ എത്തൂള്ളൂ അപ്പത്തേക്ക് ഞാൻ സാറിന് വേണ്ട ഇത് ലിസ്റ്റിൽ ഉള്ളതൊക്കെ അറേഞ്ച് ചെയ്തേക്കാം പിന്നെ പണിക്കാര് ഉണ്ടാവും ഞാൻ അവരോട് എല്ലാം പറഞ്ഞ് ഡീൽ ആക്കി വെച്ചേക്കാം പിന്നെ സാർ എന്തേലും അഡ്വാൻസ് ആയിട്ട് എന്തേലും പേയ്മെൻറ്റ് ചെയ്യണ്ട വരും ഞാൻ ഗൂഗിൾപേ എത്രയാ വേണ്ടേന്ന് വെച്ച് കഴിഞ്ഞാൽ ഏകദേശം ലിസ്റ്റ് നോക്കിയിട്ട് ഞാൻ പറയാം അപ്പം അതിന് അനുസരിച്ച് സാർ ഒന്ന് പേയ്മെൻറ്റ് ചെയ്യുവാണെ നല്ല ആയിരിക്കും കേട്ടോ |
16,831 | ആ പേ ആ ഓക്കെ ഞാൻ എന്തായാലും നോക്കിയിട്ട് സാറിനോ ആ ഓക്കെ ഓക്കെ | ആ പേ ആ ഓക്കെ ഞാൻ എന്തായാലും നോക്കിയിട്ട് സാറോ ആ ഓക്കെ ഓക്കെ |
16,832 | ആ സാറിന് ഞാൻ ഇപ്പോൾ ഓൺലൈനിൻ്റെ ഒക്കെ ലിസ്റ്റ് കറക്റ്റ് അയച്ച തരാം എന്നിട്ട് സാർതിനകത്ത് വേണ്ട ഐറ്റംസ് ഒക്കെ ഏതൊക്കെയാെന്ന് വെച്ച് പറയുവാണെങ്കിൽ ഞാൻ അതിനനുസരിച്ച് ചെയ്തു തരാം | ആ സാറിന് ഞാൻ ഇപ്പം ഓൺലൈനിൻ്റ ഒക്കെ ലിസ്റ്റ് കറക്റ്റ് അയച്ച് തരാം എന്നിട്ട് സാർ അതിനകത്ത് വേണ്ട ഐറ്റംസ് ഒക്കെ ഏതൊക്കെയാന്ന് വെച്ച് പറയുവാണെങ്കിൽ ഞാന് അതിനനുസരിച്ച് ചെയ്ത് തരാം |
16,833 | മലയാള ഭാഷയില് ഇഷ്ടമുള്ള വാക്കുകളൾ പറയുമ്പോൾ കുറേ അധികം വാക്കുകളുണ്ട് അായത് അമ്മ അച്ഛൻ സ്നേഹം കൂട്ടുകാര് അങ്ങനെ നമ്മളെ ബന്ധപ്പെടുത്തിയിട്ടുള്ള കുറേ വാക്കുകളൾ കാരണം ആ ബന്ധങ്ങളുടെ മൂല്യം ബന്ധങ്ങളമായിട്ടുള്ള ആത്മബന്ധം അങ്ങനെയൊക്കെ നോക്കുമ്പോൾ ആ വാക്കുകളോടൊക്കെ ഭയങ്കര കടപ്പാട് ഇപ്പോൾ എന്താ പറയുക ടീച്ചർ അല്ലെങ്കിൽ അധ്യാപകൻ അങ്ങനെയൊക്കെ നപ്പോൾ നമ്മുടെ ഗുരു | മലയാള ഭാഷഉയിൽ ഇഷ്ടമുള്ള വാക്കുകള് പറയുമ്പോൾ കുറേ അധികം വാക്കുകളുണ്ട് അതായത് അമ്മ അച്ഛൻ സ്നേഹം കൂട്ടുകാര് അങ്ങനെ നമ്മളെ ബന്ധപ്പെടുത്തിയിട്ടുള്ള കുറേ വാക്കുകൾ അങ്ങനെ ആ ബന്ധങ്ങളുടെ മൂല്യം ആ ബന്ധങ്ങളായിട്ടുള്ള ആത്മബന്ധം അങ്ങനെയൊക്കെ നോക്കുമ്പോൾ ആ വാക്കുകളോടൊക്കെ ഭയങ്കര കടപ്പാട് ഇപ്പോൾ എന്താ പറയുക ടീച്ചർ അല്ലെങ്കിൽ അദ്ധ്യാപകൻ അങ്ങനെയൊക്കെ ഇപ്പോൾ നമ്മുടെ ഗുരു |
16,834 | അങ്ങനത്തെ വാക്കുകളൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മനസ്സിലേക്ക് ഓരോ മുഖം നമുക്ക് ഓട്ടോമാറ്റിക്ായിട്ട് കടന്നു വരും | അങ്ങനത്തെ വാക്കുകളൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മനസിലേയ്ക്ക് ഓരോ മുഖം നമുക്ക് ഓട്ടോമാറ്റിക്ക് ആയിട്ട് കടന്ന് വരും |
16,835 | ഇപ്പോൾ നമ്മുടെ അച്ഛൻ കേൾക്കുമ്പോൾ നമ്മുടെ അച്ഛൻ നമ്മുടെ മനസിലേക്ക് വരികാണല്ലോ അതുപോലെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ നമുക്ക് ഓരോരുത്തരെ അതായത് നമുക്ക് അവരെ നമ്മള ചില സമയത്ത് ഇങ്ങനെയൊക്കെ കണ്ടിരുന്നു എന്നുള്ളത് നമുക്ക് ആ വാക്ക് കേൾക്കുമ്പോഴായിരിക്കും യാദൃശികമായിട്ട് ഓരോ വാക്കുകൾ കേൾക്കുമ്പോഴായിരിക്കും | ഇപ്പോൾ നമ്മുടെ അച്ഛൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ അച്ഛൻ നമ്മുടെ മുഖം മനസിലേയ്ക്ക് വരികയാണല്ലോ അതുപോലെ ഓരോ വാക്കുകള് കേൾക്കുമ്പോൾ നമുക്ക് ഓരോരുത്തരെ അതായത് നമുക്ക് അവരെ നമ്മള് ചില സമയത്ത് ഇങ്ങനെയൊക്കെ കണ്ടിരുന്നുവെന്നുള്ളത് നമുക്ക് ആ വാക്ക് കേൾക്കുമ്പോൾ ആയിരിക്കും യാദൃശ്ചികമായിട്ട് ഓരോ വാക്കുകള് കേൾക്കുമ്പോൾ ആയിരിക്കും |
16,836 | എന്താ പറയുക അവരുടെ മുഖം ഇങ്ങനെ നമുക്ക് തന്നെ മനസ്സിലാവുക പെട്ടെന്ന് ആരെങ്കിലും പറയുമ്പോൾ നമ്മുടെ ഗുരു എന്നൊക്കെ പറയുമ്പോൾ നമുക്ക് ഒരാളുടെ മുഖം അതായത് ഇപ്പോൾ പഠിപ്പിച്ച കുറേ ടീച്ചർമാരുണ്ടാാവും പക്ഷേ അത് വെച്ച് നോക്കുമ്പോൾ നമ്മുടെ ഒരു | എന്താ പറയുക അവരുടെ മുഖം ഇങ്ങനെ നമുക്ക് തന്നെ മനസിലാവുക പെട്ടെന്ന് ആരെങ്കിലും പറയുമ്പോൾ നമ്മുടെ ഗുരു എന്നൊക്കെ പറയുമ്പോൾ നമുക്ക് ഒരാളുടെ മുഖം അതായത് ഇപ്പോൾ പഠിപ്പിച്ച കുറേ ടീച്ചറുമാരുണ്ടാകും പക്ഷെ അതുവെച്ച് നോക്കുമ്പോൾ നമ്മുടെ ഒരു |
16,837 | നമുക്കൊരു പ്രത്യേകമായിട്ടുള്ള ടീച്ചറോട് ഇഷ്ടവും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ ആ ടീച്ചറിൻ്റെ മുഖം പെട്ടെന്ന് ഓർമ്മ വരും അങ്ങനെ അതൊക്കെ അപ്പോൾ അങ്ങനത്തെ കുറേ വാക്കുകളും പ്രയോഗങ്ങളും പിന്നെ പ്രയോഗങ്ങളെന്ന് പറയുമ്പോൾ പഴഞ്ചൊന്നും കാര്യങ്ങളൊക്കെയാണ് എനിക്ക് കൂടുതലായിട്ട് ഇഷ്ടമുള്ളത് കാരണം അതിലൊക്കെ ഒരുപാട് അർത്ഥവും കാര്യങ്ങളൊക്കെ ഉണ്ട് അന്തരാർത്ഥങ്ങൾ കൂടുതലായിട്ടുള്ള ഈ | നമുക്കൊരു പ്രത്യേകമായിടുള്ള ടീച്ചറോട് ഇഷ്ടവും കാര്യങ്ങളൊക്കെ ഉണ്ടാവും അപ്പോൾ ആ ടീച്ചറിൻ്റെ മുഖം പെട്ടെന്ന് ഓർമ്മ വരും അങ്ങനെ അതൊക്കെ അപ്പോൾ അങ്ങനത്തെ കുറേ വാക്കുകളും പ്രയോഗങ്ങളും പിന്നെ പ്രയോഗങ്ങളെന്ന് പറയുന്നത് പഴഞ്ചൊല്ലും കാര്യങ്ങളൊക്കെയാണ് എനിക്ക് കൂടുതലായിട്ട് ഇഷ്ടമുള്ളത് കാരണം അതിലൊക്കെ ഒരുപാട് അർത്ഥം കാര്യങ്ങളൊക്കെ ഉണ്ട് അന്തരാർഥങ്ങൾ കൂടുതലായിട്ടുള്ള ഈ |
16,838 | എന്താ പറയുക വാക്കുകളാണ് നമുക്ക് ഈ പഴഞ്ചില്ലകളായിട്ട് വരുന്നത് | എന്താ പറയുക വാക്കുകളാണ് നമുക്ക് പഴഞ്ചൊല്ലുകളായിട്ട് വരുന്നത് |
16,839 | ചൊട്ടയിലെ ചീടൻ ചുടില വര അങ്ങനത്തെ പ്രയോഗങ്ങളും കാര്യങ്ങളൊക്കെ അതില എന്താെന്ന് വെച്ച് കഴിഞ്ഞാൽ അത് | ചൊട്ടയിലെ ശീലം ചുടല വരെ അങ്ങനത്തെ പ്രയോഗങ്ങളും കാര്യങ്ങളൊക്കെ അതിലെന്താണെന്ന് വെച്ച് കഴിഞ്ഞാൽ അത് |
16,840 | കാലാതീതമാണ് ഇങ്ങനത്തെ പടഞ്ചല്ലും കാര്യങ്ങളൊക്കെ അത് ഒരു ഇന്നെ കാലന്നൊന്നുമില്ല എല്ലാ കാലത്തും ഉപയോഗപ്രദമാകുന്ന രീതിയിൽ | കാലാതീതമാണ് ഇങ്ങനത്തെ പഴഞ്ചൊല്ലും കാര്യങ്ങളൊക്കെ അത് ഒരു ഇന്ന കാലം എന്നൊന്നുമില്ല എല്ലാ കാലത്തും ഉപയോഗപ്രദമാകുന്ന രീതിൽ |
16,841 | സംസാരിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റുന്നതാണ് ഈ പഴഞ്ചല്ലും കാര്യങ്ങളൊക്കെ പിന്നെ മലയാള ഭാഷ സംസാരിക്കുന്നതില വളരെയധികം അഭിമാനം കൊള്ളുന്ന ഒരാളാണ് അത് എന്താ വെച്ച് കഴിഞ്ഞാൽ നമ്മുടെ ഭാഷ അങ്ങനെ പെട്ടെന്ന് ഒരാൾക്ക് പിട കൊൊടുക്കാത്തരു ഭാഷയാണ് വേറെ പുറത്ത് നിന്ന് ഇപ്പോൾ വേറൊരു ഭാഷ സംസാരിച്ച് ജീലച്ച് വന്ന ഒരാൾക്ക് പെട്ടെന്ന് മലയാളം പഠിക്കണംന്ന് പറഞ്ഞു കഴിഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടാണ് | സംസാരിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റുന്നതാണീ പഴഞ്ചൊല്ലും കാര്യങ്ങളൊക്കെ പിന്നെ മലയാള ഭാഷ സംസാരിക്കുന്നതിൽ വളരെ അധികം അഭിമാനം കൊള്ളുന്ന ഒരാളാണ് അതായത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഭാഷ അങ്ങനെ പെട്ടെന്ന് ഒരാൾക്ക് പിടി കൊടുക്കാത്തൊരു ഭാഷയാണ് വേറെ പുറത്തുനിന്ന് ഇപ്പോൾ വേറൊരു ഭാഷ സംസാരിച്ച് ശീലിച്ച് വന്നൊരാൾക്ക് പെട്ടെന്ന് മലയാളം പഠിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടാണ് |
16,842 | അതുകൊണ്ടു തന്നെ പിന്നെ നമ്മുടെ മലയാള ഭാഷ ശ്രേഷ്ഠ ഭാഷയായിട്ട് കണക്കാക്കപ്പെടുന്ന ഒരു ഭാഷയാണ് അപ്പോൾ അതുകൂടി പിന്നെ നമുക്ക് | അതുകൊണ്ടുതന്നെ പിന്നെ നമ്മുടെ മലയാളഭാഷ ശ്രേഷ്ഠഭാഷ ആയിട്ട് കണക്കാക്കപ്പെടുന്നൊരു ഭാഷയാണ് അപ്പോൾ അതൂകൂടി പിന്നെ നമുക്ക് |
16,843 | നമ്മുടെ മലയാള ഭാഷ ഏതൊരു മലയാളിക്കും ഏഷ എസ്യൂഷൻ ഏതൊരു മലയാളിക്കും ഭയങ്കര അഭിമാനം ഉൾക്കൊള്ളാവുന്നതും കൊടുക്കുന്നതുമായ ഒരു ഭാഷയാണ് | നമ്മുടെ മലയാളഭാഷ ഏതൊരു മലയാളിക്കും ആഷ് ആസ് യൂഷ്വൽ ഏതൊരു മലയാളിക്കും ഭയങ്കര അഭിമാനം ഉൾക്കൊള്ളാവുന്നതും കൊടുക്കുന്നതും ആയൊരു ഭാഷയാണ് |
16,844 | പത്ത് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് | പത്ത് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് |
16,845 | ഇരുപത്തൊന്ന് രണ്ട് രണ്ടായിരത്തി ഒന്ന് | ഇരുപത്തൊന്ന് രണ്ട് രണ്ടായിരത്തിയൊന്ന് |
16,846 | പതിനൊന്ന് മൂന്ന് രണ്ടായിരത്തി അഞ്ച് | പതിനൊന്ന് മൂന്ന് രണ്ടായിരത്തി അഞ്ച് |
16,847 | പതിനഞ്ച് പന്ത്രണ്ട് രണടായിരതതി പതിനഞ്ച് | പതിനഞ്ച് പന്ത്രണ്ട് രണ്ടായിരത്തി പതിനഞ്ച് |
16,848 | ഒന്ന് ഒന്ന് രണ്ടായിരത്തി ഇരുപത്തി മൂന്ന് | ഒന്ന് ഒന്ന് രണ്ടായിരത്തി ഇരുപത്തിമൂന്ന് |
16,849 | വയനാട്ടില് ഭവന നിർമ്മാണത്തിനായിട്ട് ഒരുപാട് ഓപ്ഷനുകളുണ്ട് കാരണം എന്താെന്ന് വെച്ചാണ് പഞ്ചായത്തി നി തന്നെ വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുക അങ്ങനത്തെ പദ്ധതികളൊക്കെ ഒരുപാട് വരുന്നുണ്ട് | വയനാട്ടില് ഭവനനിർമാണത്തിനായിട്ടു ഒരുപാട് ഓപ്ഷനുകൾ ഉണ്ട് കരണമെന്താന്നുവെച്ചാല് പഞ്ചായത്ത് തന്നെ വീടില്ലാത്തവർക്ക് വീട് വച്ച് കൊടുക്കുക അങ്ങനത്തെ പദ്ധതികളൊക്കെ ഒരുപാട് വരുന്നുണ്ട് |
16,850 | പിന്നെന്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ പുറത്തനാട്ടിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് താമ ജോലിക്കായിട്ട് വരുന്ന ആൾക്കാർക്ക് താമസിക്കാൻ വേണ്ടിയിട്ട് | പിന്നെന്താണെന്ന് വെച്ചാല്ലെങ്കില് പുറംനാട്ടിന്നു നമ്മുടെ നാട്ടിലേക്ക് താമ ജോലിക്കായിട്ടു വരുന്ന ആൾക്കാർക്ക് താമസിക്കാൻ വേണ്ടീട്ട് |
16,851 | വാടക വീടുകളൊക്കെ ഉണ്ട് എന്നാലും വാടകയൊക്കെ കൂടുതലാണ് അവരുടെ ജോലിയെ സംബന്ധിിച്ച അത് കൂടുതലായിരിക്കും | വാടക വീടുകൾ ഒക്കെ ഉണ്ട് എന്നാലും വാടക ഒക്കെ കൂടുതൽ ആണ് അവരുടെ ജോലിയെ സംബന്ധിച്ച അത് കൂടുതൽ ആയിരിക്കും |
16,852 | ചിലപ്പോൾ പതിനായിരം പതിനായിരം ആരിക്കാം വീടിന് വാടക വരുന്നത് ചിലപ്പോൾ മൂവായിരം അങ്ങനെ വയനാട്ടിൽ വെച്ച് അപേക്ഷിച്ച് നോക്കുമ്പോൾ തല | ചിലപ്പോൾ പതിനായിരം പതിനായിരം ആയിരിക്കാം വീടിനു വാടക വരുന്നത് ചിലപ്പോൾ മൂവായിരം അങ്ങനെ വയനാട്ടിൽ വച്ച് അപേക്ഷിച്ചു നോക്കുമ്പോൾ തല |
16,853 | പുഴ എസ്റ്റേറ്റില എസ്റ്റേറ്റിലൊക്കെ ജോലി ചെയ്യുന്നവർക്കൊക്കെ ആണെങ്കിൽ അവർക്ക് പാടി പാടി സൗകര്യങ്ങളൊക്കെ ഉണ്ട് | പുഴ എസ്റ്റേറ്റില് എസ്റേറ്റിലൊക്കെ ജോലിചെയ്യുന്നവർക്കൊക്കെയാണെങ്കില് അവർക്ക് പാടി പാടി സൗകര്യങ്ങൾ ഒക്കെ ഉണ്ട് |
16,854 | അവിടെ എങ്ങനെ ഒരു അയ്യായിരം മൂവായിരം രണ്ടായിരം ഒക്കെയാണ് വാടക വരിക ചില സമയ അവരുടെ ഇതായത് കൊൊണ്ട് തന്നെ പാടിയിൽ എസ്റ്റേറ്റില ജോലി ചെയ്യുന്നവരാണെങ്കിൽ പാടിയിൽ നിൽക്കുന്നത് ഫ്രീ ആയിട്ടായിരിക്കും അവരെ നിർത്തുക | അവിടെ എങ്ങനെ ഒരു അയ്യായിരം മൂവായിരം രണ്ടായിരം ഒക്കെയാണ് വാടക വരുക ചില സമ അവരുടെ ഇതായതുകൊണ്ട് തന്നെ പാടിയിൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരാണെങ്കില് പാടിയിൽ നില്കുന്നത് ഫ്രീയായിട്ടായിരിക്കും അവര് നിർത്തുക |
16,855 | പിന്നെ അങ്ങനെ എന്താ വെച്ചാൽ പിന്നെ വയനാട് പുറം വേറെ ജോലികൾക്ക് നോക്കുകാണെങ്കില ഫാമിലിയായിട്ട് വന്ന് താമസിക്കുകയാണെങ്കില വാടക കൂടുതലാണ് പത്ത് പതിനൊന്നൊക്കെയാണ് വാടക വരുന്നത് | പിന്നെ അങ്ങനെ എന്താച്ചാ പിന്നെ വയനാ പുറം വേറെ ജോലികൾക്കും നോക്കുകയാണെങ്കിലും ഫാമിലിയായിട്ട് വന്നു താമസിക്കുകൊക്കെയാണെങ്കിലും വാടക കൂടുതൽ ആണ് പത്തു പതിനൊന്ന് ഒക്കെ ആണ് വാടക വരുന്നത് |
16,856 | ഇപ്പോൾ പത്രത്തിലായാലുംഅല്ലെങ്കിൽ ഇപ്പോൾ റേഡിയോ പോലത്തെ മാധ്യമങ്ങളിൽ അവർക്ക്സ്ത്രീകൾക്ക് പ്രത്യേകമായിട്ടുള്ളൊരു | ഇപ്പോൾ പത്രത്തിലായാലും അല്ലെങ്കിൽ ഇപ്പോൾ റേഡിയോ പോലത്തെ മാധ്യമങ്ങളിൽ അവർക്ക് സ്ത്രീകൾക്ക് പ്രത്യേകമായിട്ടുള്ളൊരു |
16,857 | അത് എന്താ പറയുക പ്രത്യേകമായിട്ടില്ല അവരുടെ അവരുടേതായിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനരു അവസരം നൽകുന്നത് കുറച്ചും കൂടെ ഒരു നല്ലതാണെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം | അത് എന്താ പറയുക പ്രത്യേകമായിട്ടല്ല അവരുടെ അവരുടേതായിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനൊരു അവസരം നൽകുന്നത് കുറച്ചും കൂടി ഒരു നല്ലതാണെന്നു തന്നെയാണ് എൻ്റേയും അഭിപ്രായം |
16,858 | അവരുടേതായ മാനസിക സംഘർഷങ്ങളെ പിരിമുറുക്കങ്ങളൊക്കെ മാറാനും അവർക്ക് അവരുടേതായ സംശയങ്ങള ഇപ്പോൾ നമ്മളോട് പറയാൻ പറ്റാത്ത സംശയങ്ങള് അങ്ങനത്തെ കാര്യങ്ങളൊക്കെ അവർക്ക് തീർക്കാനും അവരുടെ പ്രശ്നങ്ങളും | അവരുടേതായ മാനസിക സംഘർഷങ്ങൾ പിരിമുറുക്കങ്ങളൊക്കെ മാറാനും അവർക്ക് അവരുടേതായ സംശയങ്ങൾ ഇപ്പോൾ നമ്മളോടു പറയാൻ പറ്റാത്ത സംശയങ്ങൾ അങ്ങനത്തെ കാര്യങ്ങളൊക്കെ അവർക്ക് തീർക്കാനും അവരുടെ പ്രശ്നങ്ങളും |
16,859 | അവരുടെ എന്താ പറയുക ടെൻഷൻ അവരുടെ ബുദ്ധിമുട്ടുകൾ ഇപ്പോൾ അതായത് എല്ലാവരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ ചില സമയത്ത് ഇപ്പോൾ റേഡിയോനുള്ള ഒരു ആർജയോടൊക്കെ നമുക്ക് | അവരുടെ എന്താ പറയുകാ ടെൻഷൻ അവരുടെ ബുദ്ധിമുട്ടുകൾ അപ്പോൾ അതായത് എല്ലാവരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ ചില സമയത്ത് ഇപ്പോൾ റേഡിയോയിലുള്ള ഒരാർജേയോടോ അവരോടൊക്കെ നമുക്ക് |
16,860 | അവരുടെ അതായത് അവരുടെ പേരും കാര്യങ്ങളൊന്നും പറയാതെ തന്നെ അവർക്ക് അവരുടെ പ്രശ്നങ്ങളും കാര്യങ്ങളൊക്കും പറയാൻ പറ്റും ആ സമയത്ത് അവർക്ക് കിട്ടുന്ന ഒരു | അവരുടെ അതായതവരുടെ പേരും കാര്യങ്ങളൊന്നും പറയാതെ തന്നെ അവർക്ക് അവരുടെ പ്രശ്നങ്ങളും കാര്യങ്ങളും പറയാൻ പറ്റും ആ സമയത്ത് അവർക്ക് കിട്ടുന്ന ഒരു |
16,861 | മാനസികമായിട്ടുള്ള ഒരു സന്തോഷം അല്ലെങ്കിൽ സംതൃപ്തി അല്ലെങ്കിൽ ആ ഒരു എന്താ പറയുക ടെൻഷൻ ഫ്രീ ആയിട്ടുള്ള ആ ഒരു മനസ്സ് അത് | മാനസികമായിട്ടുള്ള ഒരു സന്തോഷം അല്ലെങ്കിൽ സംതൃപ്തി അല്ലെങ്കിലാ ഒരു എന്താ പറയുക ടെൻഷൻ ഫ്രീ ആയിട്ടുള്ള ഒരു മനസ്സ് അത് |
16,862 | അങ്ങനെ നമുക്ക് പെട്ടെന്ന് വേറൊരാളോട് പറഞ്ഞാൽ കിട്ടാവൊന്നില്ല കാരണം അവര അപചചിതനോട് യാതൊരു പീടിയും കൂടാതെ അവരുടെ കാര്യങ്ങൾ ഓപ്പണായി പറഞ്ഞതിനൊരു പരിഹാരം കിട്ടുക അല്ലെങ്കിൽ പരിഹാരം കിട്ടിയില്ലെങ്കിൽ കൂടെ അവർക്ക് ഓപ്പണായിട്ട് പറയാൻ പറ്റുമ്പോൾ അവർക്ക് മാനസികമായിട്ട് നല്ലൊരു പോസിറ്റീവ് എനർജി കിട്ടും | അങ്ങനെ നമുക്ക് പെട്ടെന്ന് വേറൊരാളോട് പറഞ്ഞാൽ കിട്ടണമെന്നില്ല കാരണം ഒരു അപരിചിതനോട് യാതൊരു പേടിയും കൂടാതെ അവരുടെ കാര്യങ്ങൾ ഓപ്പണായി പറഞ്ഞതിനൊരു പരിഹാരം കിട്ടുക ഇനി പരിഹാരം കിട്ടിയില്ലെങ്കിൽ കൂടി അവർക്ക് ഓപ്പൺ ആയിട്ട് പറയാൻ പറ്റുമ്പോൾ അവർക്ക് മാനസികമായിട്ട് നല്ലൊരു പോസിറ്റീവ് എനർജി കിട്ടും |
16,863 | അപ്പോൾഅത് അവർക്ക് നല്ലതായ അല്ലെങ്കിൽ അവർക്ക് നല്ലൊരു അങ്ങനെ ഒരു | അപ്പോൾ അത് അവർക്ക് നല്ലതായ അല്ലെങ്കിൽ അവർക്ക് നല്ലൊരു അങ്ങനെ ഒരു |
16,864 | പരിപാടി ഇപ്പോൾ റേഡിയോയിലായാലും മാസികകളിലായാലും പത്രങ്ങളിലായാലും അത് കുറച്ചും കൂടെ ബെറ്റർ തന്നെയാണെന്നാണ് എൻ്റെ ഒരു അനുമാനം | പരിപാടി ഇപ്പോൾ റേഡിയോയിൽ ആയാലും മാസികകളിലായാലും പത്രങ്ങളിലായാലും അത് കുറച്ചും കൂടി ബെറ്റർ തന്നെയാണെന്നാണ് എൻ്റെ ഒരു അനുമാനം |
16,865 | പൊതുവേ നമ്മൾ ഗ്രാമപ്രദേശങ്ങള പറയുകയാണെന്ന് വെച്ചാൽ അവിടെ ഒരുപാട് ഉൾപ്രദേശങ്ങളായതിന അധികവും | പൊതുവേ നമ്മള് ഗ്രാമപ്രദേശങ്ങള് പറയണം വെച്ചാൽ അവിടെ ഒരുപാട് ഉൾപ്രദേശങ്ങളായതിനാൽ അധികവും |
16,866 | ആ ആൾക്കാരുടെ സേവനം അല്ലെങ്കിൽ നമ്മുടെ സേവനങ്ങൾ ലഭിക്കാൻ കുറച്ച് കഷ്ടപ്പാടാണ് അപ്പോൾ നമ്മൾ എന്തെങ്കിലും പ്രശ്നങ്ങളൊക്കെ സംഭവിക്കുകയന്ന് വെച്ചാൽ | ആൾക്കാരുടെ സേവനം അല്ലെങ്കിൽ നമ്മുടെ സേവനങ്ങൾ ലഭിക്കാൻ കുറച്ച് കഷ്ടപ്പാടാണ് അപ്പോൾ നമ്മളെന്തെങ്കിലും പ്രശ്നങ്ങളൊക്കെ സംഭവിക്കു ആണെന്നു വെച്ചാൽ |
16,867 | അവർക്ക് എന്തെങ്കിലും അവരുടെയും സഹായവും ഒക്കെ ആവശ്യമാണ വെച്ചാൽ അതിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായി വരും | അവർക്കെന്തെങ്കിലും ആരുടെയും സഹായവും ഒക്കെ ആവശ്യമാണ് വെച്ചാൽ അതിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായി വരും |
16,868 | പൊതുവേ ഞാനൊരു ഗ്രാമപ്രദേശത്താണ് അതുകൊണ്ട്ു തന്നെ നമുക്ക് പുറത്തെങ്ങോട്ടെങ്ങിലും പോകണമെങ്കിൽ അതിനനുസരിച്ച് ദൂരവും കാര്യങ്ങളുംുണ്ട് | പൊതുവേ ഞാനൊരു ഗ്രാമപ്രദേശത്താണ് അതുകൊണ്ട് തന്നെ നമുക്ക് പുറത്തെങ്ങോട്ടെങ്കിലും പോവണമെങ്കിൽ അതിനനുസരിച്ച് ദൂരവും കാര്യങ്ങളും ഉണ്ട് |
16,869 | എത്രോ കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം നമുക്ക് വേറൊരു സ്ഥലത്തേക്ക് എത്താൻ അങ്ങനെ ഗ്രാമപ്രദേശങ്ങളിൽ ഒരുപാട് നമുക്ക് സേവനങ്ങൾ ലഭിക്കാൻ ഒരുപാട് കുറച്ച് പ്രശ്നങ്ങളുണ്ട് | എത്രയോ കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം നമുക്ക് വേറൊരു സ്ഥലത്തേക്കെത്താൻ അങ്ങനെ ഗ്രാമപ്രദേശങ്ങളില് ഒരുപാട് നമുക്ക് സേവനങ്ങൾ ലഭിക്കാൻ ഒരുപാട് കുറച്ച് പ്രശ്നങ്ങളുണ്ട് |
16,870 | ഇപ്പോൾ പോലീസ് സ്റ്റേഷൻ ആയിക്കോട്ടെ നമ്മുടെ അവിടന്നും അടുത്തൊന്നും അല്ല എന്തെങ്കിലും നമുക്ക് പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ടെങ്കിൽ നമുക്ക് അവിടെ പോയി പറയാനാണെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് സമയമെടുക്കും | ഇപ്പോൾ പോലീസ് സ്റ്റേഷൻ ആയിക്കോട്ടെ നമ്മുടെ അവിടെ അടുത്തൊന്നും അല്ല എന്തെങ്കിലും നമുക്ക് പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ടെങ്കിൽ നമുക്കവിടെ പോയി പറയാനാണെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് സമയമെടുക്കും |
16,871 | ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് റീബോ റോബോട്ടിക്സ് ഈ റോബോട്ട് വഴി ഇപ്പോൾ നമ്മൾ പലതും കണ്ടുകൊണ്ടിരിക്കുകയാണ് ഉദാഹരണത്തിന് ഒരു ഹോട്ടൽ എടുത്ത കഴിഞ്ഞാൽ അവിടെ ഫുഡ് ഡെലിവറി ചെയ്യുന്ന ഇപ്പോൾ സെർവൻസ് അല്ല | ഇപ്പോൾ വളർന്ന് കൊണ്ടിരിക്കുന്നൊരു സ്ഥാപനമാണ് റീബൂട്ട് റോബോട്ടിക്സ് ഈ റോബോട്ട് വഴി ഇപ്പോൾ നമ്മൾ പലതും കണ്ടുകൊണ്ടിരിക്കുകയാണ് ഉദാഹരണത്തിന് ഒരു ഹോട്ടൽ എടുത്ത് കഴിഞ്ഞാൽ അവിടെ ഫുഡ് ഡെലിവറി ചെയ്യുന്നത് ഇപ്പോൾ സെർവൻറ്സല്ല |
16,872 | പകുതിയും ഇപ്പോൾ റോബോട്ടുകൾ അവർ അവരുടെ എ എയുടെ ഹെൽപ്പ് മൂലം ഒരാളെ റെക്കഗ്നൈസ് ചെയ്ത് അവവർ പറഞ്ഞ ഫുഡ് ഓർഡറുകൾ നോക്കി ബേസ് ചെയ്ത് അതാ അതേ ടേ ഓരോ ടേബിൾ നമ്പർ പ്രൊവൈഡ് ചെയ്യുന്നുണ്ടകും ഓരോ ടേബിൾ നമ്പർ അനുസരിച്ച് ആ അതാത് ടേബിളിലോട്ടേക്ക് അതാത് ഭാക്ഷണം ഏൽപ്പിക്കുകയാണ് ഈ റോബോട്ടുകൾ ഇപ്പോ ചെയ്യുന്നത് | പകുതിയും ഇപ്പോൾ റോബോട്ടുകൾ അവർ അവിടെ എ ഐയുടെ ഹെൽപ്പ് മൂലം ഒരാളെ റെക്കഗ്നൈസ് ചെയ്ത് അവര് തരണ ഫുഡ് ഓഡറുകൾ നോക്കി ബേസ് ചെയ്ത് അതാ അതെ ഓരോ ടേബിൾ നമ്പർ പ്രോവൈഡ് ചെയ്യുന്നുണ്ടാകും ഓരോ ടേബിൾ നമ്പർ അനുസരിച്ച് ആ അതാത് ടേബിളിലോട്ടേക്ക് അതാത് ഭക്ഷണം ഏല്പിക്കുകയാണ് ഈ റോബോട്ടുകൾ ഇപ്പോൾ ചെയ്യുന്നത് |
16,873 | റോബോട്ട് വന്ന് വളർന്ന്ു വരുന്നത് ഒരു പരിധി വരെ നമുക്ക് ഹെൽ്പ്ഫുള്ളാണ് പക്ഷേ ഒരു പകുതി പരിധിക്കപ്പുറം ആ റോബോട്ട് തന്നെ നമുക്കൊരു നമ്മുടെ സുരക്ഷതക്ക് സുരക്ഷ നമ്മുടെ സുരക്ഷയ്ക്ക് ഒരു | റോബോട്ട് വരുന്ന വളർന്ന് വരുന്നത് ഒരു പരിധിവരെ നമ്മൾക്ക് ഹെൽപ്പ് ഫുള്ളാണ് പക്ഷെ ഒരു പകുതി പരിധിക്കപ്പുറം ആ റോബോട്ട് തന്നെ നമ്മക്കൊരു നമ്മുടെ നമ്മുടെ സുരക്ഷയ്ക്ക് ഒരു |
16,874 | അപകടകരമായ ഒരു രീതിയിലേട്ടേക്ക് കൊണ്ടുപോകും ഉദാഹരണം നമ്മൾ പലരും കണ്ടിട്ടുണ്ടാകും എന്തിന നിന്ന് പടം അതിൽ റോബോട്ട് നല്ല രീതിക്ക് വന്ന റോബോട്ടിനെ എങ്ങനെ ഓരോ പ്രവർത്തികളിലൂടെ റോബോട്ടുകൾ തന്നെ സ്വയം മാറുകയും അതിനനുസരിച്ച് | അപകടകരമായ ഒരു രീതിയിലോട്ടേക്ക് കൊണ്ടുപോകും ഉദാഹരണം നമ്മൾ പലരും കണ്ടിട്ടുണ്ടാകും യന്തിരൻ എന്ന പടം അതിൽ റോബോട്ട് നല്ല രീതിയ്ക്ക് വന്ന റോബോട്ടിനെ എങ്ങനെ ഓരോ പ്രവർത്തികളിലൂടെ ആ റോബോട്ടുകൾ തന്നെ സ്വയം മാറുകയും അതിനനുസരിച്ച് |
16,875 | അതി നമ്മുടെ ഓരോ മനുഷ്യനെ | അവ നമ്മുടെ ഓരോ മനുഷ്യനെ |
16,876 | ദുരുപയോഗം ചെയ്യുകയാണ്ചെയ്യുന്നത് | ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത് |
16,877 | കോഴിക്കോട് പത്തനംതിട്ട ഇടുക്കി എറണാകുളംമലപ്പുറം | കോഴിക്കോട് പത്തനംതിട്ട ഇടുക്കി എറണാകുളം മലപ്പുറം |
16,878 | അതെ ആരായിരുന്നു | അതേ ആരായിരുന്നു |
16,879 | എത്ര ദിവസമായി തുടങ്ങിയിട്ട് ഇന്ന് രാത്രി തൊട്ട് തുടങ്ങിയത് | എത്ര ദിവസമായി തുടങ്ങിയിട്ട് ഇന്നലെ രാത്രി തൊട്ട് തുടങ്ങിയെ |
16,880 | നെഞ്ചരിച്ചിൽ അങ്ങനെ എന്തെങ്കിലും ഉണ്ടോ | നെഞ്ചെരിച്ചിൽ അങ്ങനെ എന്തെങ്കിലും ഉണ്ടോ |
16,881 | ആണല്ലേ അപ്പം സമയത്തിന് ഫുഡ് ഒക്കെ കഴിക്കുന്നുണ്ടോ | ആണല്ലേ അപ്പോൾ സമയത്തിന് ഫുഡൊക്കെ കഴിക്കുന്നുണ്ടോ |
16,882 | അപ്പം പിന്നെ അതായത് സമയംമ വെച്ചിട്ടുണ്ടെങ്കിൽ രാവിലെ ഉച്ചയ്ക്ക് അങ്ങനെ കറക്റ്റ് കറക്റ്റ് ആയിട്ട് കഴിക്കുന്നുണ്ടോ കറക്റ്റ് ഒരു ഷെഡ്യൂളില | അപ്പോ പിന്നേ അതായത് സമയം വെച്ചിട്ടുണ്ടെങ്കിൽ രാവിലെ ഉച്ചയ്ക്ക് അങ്ങനെ കറക്റ്റ് കറക്റ്റ് ആയിട്ട് കഴിക്കുന്നുണ്ടോ കറക്റ്റ് ഷെഡ്യൂളില് |
16,883 | അപ്പം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് നെഞ്ച്ുവേദന ഭയങ്കര നെഞ്ച് വേദയ ആാണോ സഹിക്കാൻ പറ്റാത്തെ | അപ്പോൾ എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് നെഞ്ചുവേദന ഭയങ്കര നെഞ്ചുവേദനയാണോ സഹിക്കാൻ പറ്റാത്ത |
16,884 | അപ്പോ നമുക്കെന്താ ചെയ്യാമെന്ന് വെച്ചാൽ പിന്നെ നിങ്ങൾ നല്ലവണം ഫുഡ് കഴിക്കുക കറക്റ്റ് ടൈമിൽ ഗ്യാസുള്ള അതായത് ഗ്യാസിൻ്റെ ആണോ നമുക്കറിയില്ല എന്നായാലും ഇന്നും കൂടെ ഒന്ന് നോക്കിട്ട് നല്ലോണം ഫുഡ് കഴിച്ചാൽ അതായത് നമുക്ക് വെളുത്തുള്ളി ഒക്കെ ചതച്ച് കഴിക്കുക ഇഞ്ചി ചതച്ചിട്ട് വെള്ളം കുടിക്കുക അങ്ങനെയൊക്കെ ചെയ്യുക അപ്പം കുറേ മാറി കിട്ടും | അപ്പം നമുക്കെന്താ ചെയ്യാമെന്നുവെച്ചാൽ പിന്നെ നിങ്ങൾ നല്ലവണ്ണം ഫുഡ് കഴിക്കുക കറക്റ്റ് ടൈമിൽ ഗ്യാസുള്ള അതായത് ഗ്യാസിന്റെ ആണോയെന്ന് നമുക്കറിയില്ല എന്നാലും ഇന്നും കൂടെ ഒന്നു നോക്കീട്ട് നല്ലോണം ഫുഡ് കഴിച്ചാൽ അതായത് വെളുത്തുള്ളി ഒക്കെ ചതച്ചു കഴിക്കാം ഇഞ്ചി ചതച്ചിട്ട് വെള്ളം കുടിക്കുക അങ്ങനെയൊക്കെ ചെയ്യാം അപ്പോൾ കുറേ മാറി കിട്ടും |
16,885 | ടെസ്റ്റ് കാര്യങ്ങൾെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഇ സി ജി ഒന്നും ടെസ്റ്റ് ചെയ്യേണ്ടി വരും നെഞ്ച് വേന കുറവില്ലെങ്കിൽ നിങ്ങൾ മര്യാദ ഫുഡൊക്കെ കഴിച്ച് നോക്കിയിട്ട് നെഞ്ച് വേന കുറവൊന്നുംല്ലെങ്കിൽ നമുക്ക് ടെസ്റ്റ് ചെയ്യേണ്ടി വരും അതായത് നെഞ്ച് അതായത് ഇ സി ജി എടുക്കേണ്ടി വരും അപ്പോൾ വേറെ എന്തെങ്കിലും പ്രശ്നമാണോങ്ക നുക്ക അറിയില്ലല്ലോ ഇന്നത്തെ കാലമല്ലേ | ടെസ്റ്റ് കാര്യങ്ങൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഇ സി ജി ഒന്ന് ടെസ്റ്റ് ചെയ്യേണ്ടി വരും നെഞ്ചുവേദന കുറവില്ലെങ്കിൽ നിങ്ങൾ മര്യാദയ്ക്ക് ഫുഡൊക്കെ കഴിച്ചു നോക്കിയിട്ട് നെഞ്ചുവേദന കുറവൊന്നും ഇല്ലെങ്കിൽ നമുക്ക് ടെസ്റ്റ് ചെയ്യേണ്ടിവരും അതായത് നെഞ്ച് അതായത് ഇ സി ജി എടുക്കേണ്ടി വരും വേറെ എന്തെങ്കിലും പ്രശ്നമാണോന്ന് നമുക്കറിയില്ലല്ലോ ഇന്നത്തെ കാലമല്ലേ |
16,886 | അപ്പോ നമുക്കത് നോക്കണം ഏ | അപ്പോൾ നമുക്കതൊന്നു നോക്കണം ഏ |
16,887 | ആ ഇവിടെ ഒന്ന് എടുക്കാമല്ലോ നിങ്ങൾ എപ്പോൾ വേണമെങ്കിലും വന്നോളൂ നമുക്ക് ഇ സി ടെസ്റ്റ് ചെയ്തിട്ട് എൻ്റെ അടുത്തൊന്ന് കാണിച്ചാൽ മതി എന്തെങ്കിലും വേരിയേഷനും കാര്യങ്ങള ഉണ്ടെങ്കിൽ നമുക്ക് ഒന്ന് നല്ലോണ്ണം നോക്കാം | ആ ഇവിടെ വന്ന് എടുക്കാമല്ലോ നിങ്ങൾ എപ്പോൾ വേണമെങ്കിലും വന്നോളൂ നമുക്ക് ഇ സി ജി ടെസ്റ്റ് ചെയ്തിട്ട് എൻ്റെ അടുത്ത് ഒന്ന് കാണിച്ചാൽ മതി എന്തെങ്കിലും വേരിയേഷനും കാര്യങ്ങളും ഉണ്ടെങ്കിൽ നമുക്ക് ഒന്ന് നല്ലവണ്ണം നോക്കാം |
16,888 | സുനിൽ സുരേഷ് സുജനൻസുകുമാരൻ | സുനിൽ സുരേഷ് സുജനൻ സുകുമാരൻ |
16,889 | എനിക്ക് വേറൊരു രാജ്യത്തിൽ പോകാൻ അവസരം കിട്ടിയാൽ അത് കാനഡ ആയിരിക്കും | എനിക്ക് വേറൊരു രാജ്യത്തിൽ പോകാന് അവസരം കിട്ടിയാല് അത് ക്യാനഡ ആയിരിക്കും |
16,890 | കാനഡ വളരെ മനോഹരമായ ഒരു രാജ്യമാണ് | ക്യാനഡ വളരെ മനോഹരമായ ഒരു രാജ്യമാണ് |
16,891 | അവിടുത്തെ തണുത്ത കാലാവസ്ഥയാണ് എന്നെ | അവിടുത്തെ തണുത്ത കാലാവസ്ഥയാണ് എന്നെ |
16,892 | വളരെയധികം | വളരെ അധികം |
16,893 | അവിടെ പോകാൻ വേണ്ടി നമുക്ക് വിസയുടെ ആവശ്യമുണ്ട് | അവിടെ പോകാന് വേണ്ടി നമുക്ക് വിസയുടെ ആവശ്യമുണ്ട് |
16,894 | അത് രണ്ട് തരത്തിൽ നമുക്ക് എടുക്കാം ഒന്ന് ജോലിക്ക് വേണ്ടിയിട്ടുള്ള ജോലീൻ്റെ വിസയും രണ്ട് സ്റ്റുഡൻറ് വിസയേക്കും നമുക്ക് പോകാൻ സാ സാധിക്കുന്നതാണ് | അതു രണ്ട് തരത്തില് നമുക്ക് എടുക്കാം ഒന്ന് ജോലിക്ക് വേണ്ടിയിട്ടുള്ള ജോലീന്റെ വിസയും രണ്ട് സ്റ്റുഡന്റ് വിസക്കും നമുക്ക് പോകാന് സാധിക്കും സാധിക്കുന്നതാണ് |
16,895 | സ്റ്റുഡൻറിൻ്റെ വിസയിൽ നമ്മൾ പോവുകയാണെങ്കിൽ അവിടെ ഐ എൽ എസ് എക്സാം പാസാവേണ്ടതാണ് | സ്റ്റുഡന്റിന്റെ വിസയിൽ നമ്മള് പോകുകയാണെങ്കിൽ അവിടെ ഐ എല് എസ് എക്സാം പാസാകേണ്ടതാണ് |
16,896 | എനിക്ക് അവിടെ പോയി ജോലി ചെയ്യാൻ താല്പര്യമുണ്ട് | എനിക്ക് അവിടെ പോയി ജോലി ചെയ്യാന് താല്പര്യമുണ്ട് |
16,897 | അതിനായി ഞാൻ ഐ എൽസ് എക്സാം പാസാവേണ്ടതിരിക്കുന്നു | അതിനായി ഞാന് ഐ എല് എസ് എക്സാം പാസാകേണ്ടതിരിക്കുന്നു |
16,898 | അതുപോലെ തന്നെ | അതുപോലെ തന്നെ |
16,899 | അവിടുത്തെ മനോഹരമായ പലതരം കാലാവസ്ഥകൾ എന്നെ ആകർഷിച്ചിരിക്കുന്നു | അവിടുത്തെ മനോഹരമായ പല തരം കാലാവസ്ഥകള് എന്നെ ആകര്ഷിച്ചിരിക്കുന്നു |
16,900 | ഇന്നത്തെ കാലത്ത് മലയാള ഭാഷ സംസാരിക്കുമ്പോൾ നമ്മൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയെന്ന് ചോദിച്ച് പറഞ്ഞാൽ | ഇന്നത്തെ കാലത്ത് മലയാളഭാഷ സംസാരിക്കാ മ്പോ ഞമ്മള് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാന്ന് ചോദിച്ചിരുന്നാ |
16,901 | ഒന്നാമത് നമുക്ക് ഈ കേരളത്തിൽ മാത്രം നമ്മുടെ ഈ മലയാള ലാംഗ്വേജ് നമുക്ക് യൂസ് ചെയ്യാൻ പറ്റയുള്ളൂ | ഒന്നാമത് നമുക്ക് ഈ കേരളത്തില് മാത്രം നമ്മുടെ ഈ മലയാളം ലാംഗ്വേജ് നമുക്ക് യൂസ് ചെയ്യാൻ പറ്റൂള്ളൂ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.