Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
16,902
പുറത്തു നിന്ന് പോയി പറഞ്ഞാൽ നമ്മൾക്ക് ചിലപ്പോൾ മറ്റുള്ള നമ്മുടെ ലാംഗ്വേജ് മറ്റുള്ളവരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുന്നത്
പുറത്തുനിന്ന് പോയി പറഞ്ഞാൽ നമുക്ക് ചിലപ്പോൾ മറ്റുള്ള നമ്മുടെ ലാംഗ്വേജ് മറ്റുള്ളവരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാവുന്നത്
16,903
ചിലവർക്ക് മനസ്സിലാവാം ചിലർക്ക് മനസ്സിലാവാതിരിക്കാം അപ്പോൾ കൂടുതൽ നമ്മൾ ഇവിടെ യൂസ് ചെയ്യുന്നത് നമ്മുടെ രാജ്യത്ത് അല്ലെങ്കിൽ നമ്മുടെ കേരളത്ത് യൂസ് ചെയ്യുന്നത് കൂടുതൽ മലയാളമാണ് അത് ഏത് സ്ലാങ്ങിലായിരിക്കോട്ടെ തിരുവനന്തപുരം കൊല്ലം കോട്ടയം പാലക്കാട് തൃശൂർ
ചിലവർക്ക് മനസ്സിലാവാം ചിലവർക്ക് മനസ്സിലാവാതിരിക്കാം അപ്പോൾ കൂടുതൽ നമ്മള് ഇവിടെ യൂസ് ചെയ്യുന്നത് നമ്മുടെ രാജ്യത്ത് അല്ലെങ്കിൽ നമ്മുടെ കേരളത്ത് യൂസ് ചെയ്യുന്നത് കൂടുതൽ മലയാളമാണ് അത് ഏത് സ്ലാങ്ങിൽ ആയിക്കോട്ടെ തിരുവനന്തപുരം കൊല്ലം കോട്ടയം പാലക്കാട് തൃശ്ശൂർ
16,904
ഏത് സ്ലാങ്ങില ഏത് ജില്ലയിലെ ഏത് സ്ലാങ്ങിൽ സംസാരിച്ചാലും നമ്മുടെ ഇവിടെയുള്ള നാട്ടുകാർക്ക് അറിയാം പക്ഷേ
ഏത് സ്ലാങ്ങില് ഏത് ജില്ലയില് ഏത് സ്ലാങില് സംസാരിച്ചാലും നമ്മുടെ ഇവിടെയുള്ള നാട്ടുകാർക്കറിയാം പക്ഷേ
16,905
പുറത്തൊക്കെ നഞമ്മൾക്കൊരു ജോബിന് വേണ്ടിട്ടൊക്കെ പുറത്തൊക്കെ പോയിെന്ന് പറഞ്ഞാൽ അവരായിട്ട് നമുക്ക് ചിലപ്പോൾ ഇംഗ്ലീഷ്ൊക്കെ സംസാരിക്കാൻ ഫ്ലുവൻറ്യിട്ട് അറിയില്ലാന്ന് പറഞ്ഞാൽ
പുറത്തൊക്കെ നമുക്കൊരു ജോബിനു വേണ്ടിട്ടൊക്കെ പുറത്തൊക്കെ പോയീന്നു പറഞ്ഞാൽ അവരായിട്ട് നമുക്ക് ചിലപ്പം ഇംഗ്ളീഷൊക്കെ സംസാരിക്കാൻ ഫ്ലുവെൻറ്റ് ആയിട്ട് അറിയില്ലാന്ന് പറഞ്ഞാൽ
16,906
നമ്മൾ കുറച്ച് നമുക്ക് ഇംഗ്ലീഷ് പറയാൻ അറിയില്ല നമ്മളങ്ങനെ മലയാളത്തിൽ കുറച്ചൊക്കെ ഇങ്ങനെ സംസാരിച്ച് പറഞ്ഞാൽ ചിലപ്പോ അത് മനസ്സിലാക്കാൻ നമ്മൾ സംസാരിച്ച ആളുമായിട്ട് അത് മനസ്സിലാക്കാൻ അവർക്ക്
നമ്മൾ കുറച്ച് നമുക്ക് ഇംഗ്ലീഷ് പറയാൻ അറിയില്ല നമ്മള് മലയാളത്തിൽ കുറച്ചൊക്കെ അങ്ങനെ സംസാരിച്ച്ന്നാ ചിലപ്പം അത് മനസ്സിലാക്കാൻ നമ്മള് സംസാരിച്ചാളുമായിട്ട് അത് മനസ്സിലാക്കാൻ അവർക്ക്
16,907
ചിലപ്പോൾ പറ്റിയെന്ന് വരില്ല ചിലപ്പോൾ അവവർ എന്താണ് ചോദിച്ചതെന്ന് ചിലപ്പോൾ ഇംഗ്ലീഷിൽ തന്നെ ചോദിക്കും നമുക്ക് അത്രയും ഫ്ലുവൻറ് ആയിട്ട് പുറത്ത് പോയാൽ അറിയേണ്ടത്
ചിലപ്പം പറ്റീന്ന് വരില്ല ചിലപ്പം അവര് എന്താണ് ചോദിച്ചതെന്നു ചിലപ്പോൾ ഇംഗ്ലീഷിൽ തന്നെ ചോദിക്കും നമുക്ക് അത്രയും ഫ്ലുവെൻറ്റ് ആയിട്ട് പുറത്തു പോയാൽ അറിയേണ്ടത്
16,908
ഇംഗ്ലീഷും ഹിന്ദിയാണ് പക്ഷെ നമ്മുടെ കേരളത്തിൻ്റെ ഉള്ളിൽ വന്ന് പറഞ്ഞാൽ മെയിനായിട്ട് അറിയേണ്ടത് മലയാള ഭാഷ തന്നെ നന്നായിട്ട് അറിയണം ഈ കേരളത്തിലുള്ളവ കൂടുതൽ മലയാള ഭാഷയിലൊക്കെ സംസാരിക്കുകയുള്ളൂ
ഇംഗ്ലീഷും ഹിന്ദിയാണ് പക്ഷേ നമ്മുടെ കേരളത്തിൻറ്റെ ഉള്ളിൽ എന്നു പറഞ്ഞാൽ മെയിനായിട്ട് അറിയേണ്ടത് മലയാളഭാഷ തന്നെ നന്നായിട്ടറിയണം ഈ കേരളത്തിലുള്ളവരെ കൂടുതല് മലയാള ഭാഷകളൊക്കെ സംസാരിക്കൂള്ളൂ
16,909
പുറത്ത് നമ്മള ജോ് ജോബിനായാലും അല്ലെങ്കിൽ വിസിറ്റിംങ്് വിസക്കൊക്കെ അങ്ങനെയൊക്കെ ആയാലും
പുറത്ത് നമ്മള് ജോ ജോബിനായാലും അല്ലെങ്കിൽ വിസിറ്റിങ് വിസക്കൊക്കെ അങ്ങനൊക്കായാലും
16,910
നമ്മൾ പുറത്തൊക്കെ കൂടുതലും സംസാരിക്കുന്നത് ഇംഗ്ലീഷോ അല്ലെങ്കിൽ ഹിന്ദിയൊക്കെ ആയിരിക്കും ഇവിടെ കേരളത്തിലാണെന്ന് പറഞ്ഞാൽ എല്ലാവരും എന്ത ഇംഗ്ലീഷ് സംസാരിച്ചാലും
ഞമ്മള് പുറത്തൊക്കെ കൂടുതലും സംസാരിക്കുന്നത് ഇംഗ്ലീഷോ അല്ലെങ്കിൽ ഹിന്ദിയൊക്കെയായിരിക്കും ആ ആ ഇവിടെ കേരളത്തിലാണെന്ന് പറഞ്ഞാൽ എല്ലാവരും എന്തിന് ഇംഗ്ലീഷ് സംസാരിച്ചാലും
16,911
മലയാളം സംസാരിച്ചഴാൽ അവർക്കറിയാൻ പറ്റും പക്ഷേ പുറത്ത പോയി പറഞ്ഞാൽ അങ്ങനെ പറ്റില്ല അവർക്ക് ഇംഗ്ലീഷോ അല്ലെങ്കിൽ ഹിന്ദിയിലൊക്കെ പറഞ്ഞാൽ മാത്രം അവർക്ക് അറിയാൻ പറ്റുള്ളൂ കൂടുതലും പുറത്തുള്ളവർക്ക് അറിയുന്നത് ഇംഗ്ലീഷും ഹിന്ദിയൊക്കെയാണ്
മലയാളം സംസാരിച്ചാലും അവർക്കറിയാൻ പറ്റും പക്ഷേ പുറത്തു പോയി പറഞ്ഞാൽ അങ്ങനെ പറ്റില്ല അവർക്ക് ഇംഗ്ലീഷോ അല്ലെങ്കിൽ ഹിന്ദീലോക്കെ പറഞ്ഞാൽ മാത്രം അവർക്ക് അറിയാൻ പറ്റുള്ളൂ കൂടുതലും പുറത്തുള്ളവർക്കാറിയാവുന്നത് ഇംഗ്ലീഷും ഹിന്ദിയൊക്കെയാണ്
16,912
അപ്പോൾ ഇപ്പോൾ ഇപ്പോുള്ള നാട്ടുകാര ഇപ്പോൾ എന്താണ് ഈ ഒരു ഭാഷയില വെല്ലുവിളികികളൊക്കെ ഇതൊക്കെയാണ് പുറത്തു പോയിെന്ന് പറഞ്ഞാൽ മറ്റുള്ളവർ മറ്റുള്ളവരനോട് എന്തൊക്കെ സംസാരിക്കണം എന്നൊക്കെ അറിയാത്തൊരവസ്ഥ അതൊക്കെയാണ് ഇപ്പോൾ കണ്ടുവരുന്നത്
അപ്പോൾ ഇപ്പോഴ് ഇപ്പോഴുള്ള നാട്ടുകാര് ഇപ്പോൾ എന്താണ് ഈ ഒരു ഭാഷയില് വെല്ലുവിളികളൊക്കെ ഇതൊക്കെയാണ് പുറത്തു പോയെന്ന് പറഞ്ഞാൽ മറ്റുള്ളവര് മറ്റുള്ളവര്നോട് എന്തൊക്കെ സംസാരിക്കണംന്നൊക്കെ അറിയാത്തൊരവസ്ഥ അതൊക്കെയാണ് ഇപ്പോൾ കണ്ടുവരുന്നത്
16,913
ഉണ്ട് കാരണം ഞാൻ കൂടുതലും കാണണത് ഫുഡ് വ്ലോഗോ അല്ലെങ്കിൽ ഫുട്ബോൾ വ്ലോഗോ ഒക്കെ ആയിരിക്കും അത് പിന്നെ എൻറർടൈൻമെൻറ്യിട്ട് കാണുന്നെന്ന് പറയാൽ
ആ ഉണ്ട് കാരണം ഞാൻ കൂടുതലും കാണുന്നത് ഫുഡ് ഫ്ളോഗോ അല്ലെങ്കിൽ ഫുഡ് വ്ളോഗൊക്കെ ആയിരിക്കും അത് പിന്നെ എന്റർടൈൻമെന്റ് ആയിട്ട് കാണുന്നതെന്ന് പറയുക
16,914
എം ഫോടെക്കിൻ്റെ വീഡിയോ അതൊക്കെ നല്ല ചാനൽസാണ് കൂടുതലും നോളഡ്ജ് തരുന്ന കുറേ ചാനൽുണ്ട് യൂട്യൂബില തന്നെ അതുപോലെ
എം ഫോർ ടെക്കിൻ്റെ വീഡിയോ അതൊക്കെ നല്ല ചാനൽസാ കൂടുതലും നോളജ് തരണ കുറേ ചാനലുണ്ട് യൂട്യൂബിലുള്ള അതുപോലെ
16,915
എൻറർടൈൻമെൻറ്റ് മാത്രമല്ല അത് ഇപ്പോൾ ഡെഡ ടോക്സ് നമ്മുടെ സ്പീക്കിങ് സ്കിൽസ ഒക്കെ ആകും
എന്റർടൈൻമെന്റ് മാത്രമല്ല അത് ഇപ്പോൾ ഡെഡ് ടോക്സ് നമ്മൾ സ്പീക്കിങ്ങ് സ്കിൽസൊക്കെ
16,916
ഇമ്പ്രൂവാക്കാൻ തോന്നാൻ സഹായിക്കുന്ന ഒരു ആപ്പ് ഒരു യൂട്യൂബ് ചാനലാണ് ടെറ് ടോക്സ്
ഇമ്പ്രൂവ് ആക്കാൻ തോനെ സഹായിക്കുന്നൊരു ഒരു ആപ്പ് ഒരു യൂട്യൂബ് ചാനലാണ് ഡെഡ് ടോക്സ്
16,917
അങ്ങനെ നമുക്ക് ഇംഗ്ലീഷ്ൊക്കെ ഇമ്പ്രൂവ് ആ്യണമെന്ന് ആഗ്രഹിക്കണവ ആ ചാനലൊക്കെ കണ്ട് കഴിഞ്ഞാൽ അവർക്ക് കൂടുതൽ ഇം്പ്രൂവ്മെൻറ് ഉണ്ടാകും
അതില് നമുക്ക് ഇംഗ്ലീഷൊക്കെ ഇമ്പ്രൂവാവണമെന്ന് ആഗ്രഹിക്കുന്നവർ ആ ചാനലൊക്കെ കണ്ട് കഴിഞ്ഞാൽ അവർക്ക് കൂടുതൽ ഇമ്പ്രൂവ്മെന്റ് ഉണ്ടാവും
16,918
ഞാനും കൂട്ടുകാരെയൊക്കെ കൂടിയിട്ടാണ് ഒരു മല കയറാൻ പോയിട്ടുണ്ടായിരുന്നത് അതും
ഞാനും കൂട്ടുകാരൊക്കെ കൂടിയിട്ടാണ് ഒരു മല കയറാൻ പോയിട്ടുണ്ടായിരുന്നത് അതും
16,919
പെട്ടന്ന് യാതൃശ്ചികമായിട്ടാണ് പോയത് പെട്ടെന്ന് ഒരു ദിവസം ലീവ് എല്ലാവരെയും കണ്ടുമുട്ടി അപ്പോൾ നമുക്കെന്നാൽ ഒന്ന് ട്രിപ്പ് പോകുക എന്നുള്ള രീതിയിൽ പെട്ടെന്ന് പോയതാണ് ഒട്ടും പ്ലാൻഡ് അല്ലായിരുന്നു അപ്പോൾ നമ്മൾ മല കയറാൻ പോയി മല കയറാൻ പോകുമ്പോൾ നമുക്ക് അതിൻ്റേതായിട്ടുള്ള
പെട്ടന്ന് യാദൃശ്ചികമായിട്ടാണ് പോയത് പെട്ടന്ന് ഒരു ദിവസം ലീവ് എല്ലാവരും കണ്ടുമുട്ടിയപ്പോൾ നമുക്കെന്നാൽ ഒന്ന് ട്രിപ്പ് പോകാമെന്നുള്ള രീതിയിൽ പെട്ടന്ന് പോയതാണ് ഒട്ടും പ്ലാന്ഡ് അല്ലായിരുന്നു അപ്പോൾ നമ്മൾ മല കയറാൻ പോയി മല കയറാൻ പോകുമ്പോൾ നമുക്കതിൻ്റെതായിട്ടുള്ള
16,920
എക്യവിപ്മെൻറ്റ്സോ ടൂൾസോ അങ്ങനെ ഒന്നുമില്ല ജസ്റ്റ് മല കയറാൻ പോകണ നമ്മുടെ കയ്യിൽ ഒരു കത്തി പോലും ഇല്ലാണ്ടാണ് നമ്മൾ ജസ്റ്റ് കയറിയത് അവിടെ എത്തിയപ്പോൾ കയറി നോക്കാം എന്നുള്ള ഒരു ഇതിലും കൂടി പോയതാണ്
എക്വിപ്പ്മെന്റ് സോ ടൂൾസോ അങ്ങനെ ഒന്നുമില്ല ജസ്റ്റ് മല കയറാൻ പോകുകയാണ് നമ്മുടെ കയ്യിൽ ഒരു കത്തി പോലുമില്ലാണ്ടാണ് നമ്മൾ ജസ്റ്റ് കയറുക എത്തിയപ്പോൾ കയറി നോക്കാമെന്നുള്ളൊരു ഇതിലും കൂടി പോയതാണ്
16,921
കറി നമ്മുടെ കയ്യിലൊന്നുമില്ല അതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു കയറ അതുപോലെ അവിടെ എത്തി അവിടെ എത്തി കറിക്കൊണ്ടിരിക്കുമ്പോഴാണ് വലിയൊരു മലയാണ് നമ്മളത് അവിടെന്ന് കറിക്കൊണ്ടിരിക്കുമ്പോൾ അവിടെന്ന് പെറുക്കിയ കുറച്ച് വടികളും കമ്പുകളും കാര്യങ്ങളൊക്കെ തന്നെയായിരുന്നു നമ്മുടെ കയ്യിൽ ഉണ്ടായിരുന്നത്
അപ്പോൾ കയറി നമ്മുടെ കയ്യിൽ ഒന്നുമില്ല അതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു കയറാൻ അതുപോലെ അവിടെ എത്തി അവിടെ കയറിക്കൊണ്ടിരിക്കുമ്പോഴാണ് വലിയൊരു മലയാണ് നമ്മളത് അവിടെ നിന്ന് കയറിക്കൊണ്ടിരിക്കുമ്പോൾ അവിടെ നിന്ന് പെറുക്കിയ കുറച്ച് വടികളും കമ്പുകളും കാര്യങ്ങളൊക്കെ തന്നെയായിരുന്നു നമ്മുടെ കയ്യിലുണ്ടായിരുന്നത്
16,922
നമ്മളും വഴിയൊക്കെ ഉണ്ടാവുംന്ന് വിചാരിച്ചിട്ടാണ് കറിയത് പക്ഷെ വഴികളൊക്കെ മൂട കിടക്കുകായിരുന്നു മഴയൊക്കെ വന്നതുകൊണ്ട് തന്നെ അവിടെയുള്ള കാടും പൊന്തയൊക്കെ വളർന്ന്
നമ്മളും വഴിയൊക്കെ ഉണ്ടാകുമെന്ന് വിചാരിച്ചിട്ടാണ് കയറിയത് പക്ഷെ വഴികളൊക്കെ മൂടി കിടക്കുകയായിരുന്നു മഴയൊക്കെ വന്നതുകൊണ്ട് തന്നെ അവിടെയുള്ള കാടും പൊന്തയൊക്കെ വളർന്നു
16,923
വഴികളൊന്നും കാണാത്ത രീതിയിലായിരുന്നു അപ്പോൾ ഇതൊക്കെ വെട്ടിത്തെെളിച്ചിട്ട് വേണം നമുക്ക് മുകളുകളിലേക്ക് പോകാൻ അപ്പോൾ നമ്മുടെ ആാക ഉള്ളത് കമ്പാണ് കമ്പും പിന്നെ അവിടുന്ന് കുറച്ച് മരക്കഷ്ണങ്ങളും കിട്ടിയത് അതുകൊണ്ട് ഇതിൽ
വഴികളൊന്നും കാണാത്ത രീതിയിലായിരുന്നു അപ്പോൾ അതൊക്കെ വെട്ടിത്തെളിച്ചിട്ട് വേണം നമുക്ക് മുകളിലേക്ക് പോകാൻ അപ്പോൾ നമ്മുടെ കയ്യിലാകെയുള്ളത് കമ്പാണ് കമ്പും പിന്നെ അവിടെ നിന്ന് കുറച്ച് മരക്കഷ്ണങ്ങൾ കിട്ടിയിരുന്നു അതുകൊണ്ട്
16,924
വഴിതട്ടി തളിച്ച് പോകുമ്പോഴാണ് ഇടയില ഒരു പാമ്പിനെ കണ്ടത് പാമ്പിനെ കാണുക പറഞ്ഞാൽ പെട്ടെന്ന് കണ്ടു എല്ലാവരും പരിഭ്രമത്തിൽ പല സ്ഥലത്തേക്കായിട്ട്
വഴി വെട്ടിത്തെളിച്ച് പോകുമ്പോഴാണ് ഇടയിൽ ഒരു പാമ്പിനെ കണ്ടത് പാമ്പിനെ കാണുകയെന്ന് പറഞ്ഞാൽ പെട്ടെന്ന് കണ്ടു എല്ലാവരും പരിഭ്രമത്തിൽ പല സ്ഥലത്തേക്കായിട്ട്
16,925
ചിതറി ഓടി കാരണം വലിയൊരു പെരുമ്പാമ്പായിരുന്നുരുന്നു അത് നമുക്ക് ഭയങ്കര പേടിയും
ചിതറി ഓടി കാരണം വലിയൊരു പെരുമ്പാമ്പായിരുന്നു അത് നമുക്ക് ഭയങ്കര പേടിയും
16,926
എന്താ ഏതാ ചെയ്യേണ്ടതെന്ന്റിയുക എല്ലാവരും ചെതറി ഓടുുകായിരുന്നു ഓടി അവിടെയാണെങ്കിൽ റേഞ്ചും ഉണ്ടായിരുന്നില്ല
എന്താ ഏതാ ചെയ്യേണ്ടതെന്ന് അറിയില്ല എല്ലാവരും ചിതറി ഓടുകയായിരുന്നു ഓടി അവിടെയാണെങ്കിൽ റേഞ്ചും ഉണ്ടായിരുന്നില്ല
16,927
പെട്ടെന്ന് ഓടി കാരണം അത്രയും വലിയ ബാമ്പിന അവിടെ കണ്ടപ്പോൾ എല്ലാവരും ഓടി ഒരാൾ താഴത്തേക്ക് ഓടി ഒരാൾ വേറെ കിട്ടിയ വഴി കൂടെ ഓടി അങ്ങനെ അങ്ങോട്ടും കൂടെൊക്കെ ഓടി പിന്നെ ഈ മല ആദ്യമായിട്ട് കയറുന്നത്ത കൊണ്ട് തന്നെ
പെട്ടന്നോടി കാരണം അത്രയും വലിയ പാമ്പിനെ അവിടെ കണ്ടപ്പോൾ എല്ലാവരും ഓടി ഒരാൾ താഴത്തേക്കോടി ഒരാൾ വേറെ കിട്ടിയ വഴിയിൽക്കൂടി ഓടി അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി പിന്നെ ഈ മല ആദ്യമായിട്ട് കയറുന്നതുകൊണ്ട് തന്നെ
16,928
കുറച്ച് പേർക്കൊന്നും വഴി ഏതാണെന്നോ എന്താണെന്നൊന്ന അറിയില്ല പിന്നെ വഴി തൊുള്ളയിട്ടിട്ട് നമ്മൾ ശബ്ദത്തിൽ ഉറക്കെ വിളിച്ച് പറയലും ഇതൊക്കെ ആയിട്ട് ഒരുപാട് നേരം
കുറച്ച് പേർക്കൊന്നും വഴി ഏതാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല പിന്നെ വഴി തൊള്ളയിട്ടിട്ട് നമ്മൾ ശബ്ദത്തിൽ ഉറക്കെ വിളിച്ചു പറയലും ഇതൊക്കെയായിട്ട് ഒരുപാട് നേരം
16,929
അലറി വിളിച്ചിട്ടൊക്കെയാണ് എല്ലാവരും കണ്ടുമുട്ടിയത് അതുകൊണ്ട് തന്നെ വളരെ ഒട്ടും പ്ലാൻഡ അല്ലാണ്ടോ അല്ലെങ്കിൽ നമ്മുടെ കയിൽ എക്യുപ്മെൻറ്സ് ഒന്നും ഇല്ലാണ്ട് പോകുന്നത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടാണ് മല കയറുകെന്നുള്ളത്
അലറി വിളിച്ചിട്ടൊക്കെയാണ് എല്ലാവരേയും കണ്ടു മുട്ടിയത് അതുകൊണ്ട് തന്നെ വളരെ ഒട്ടും പ്ലാൻഡ് അല്ലാണ്ടോ അല്ലെങ്കിൽ നമ്മുടെ കയ്യിൽ എക്വിപ്പ്മെന്റ് സൊന്നും ഇല്ലാണ്ട് പോകുന്നതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടാണ് മല കയറുകയെന്നുള്ളത്
16,930
അത് ഇങ്ങനെയുള്ള പല വന്യ ജീവികളൊക്കെ കാണുമ്പോൾ നമുക്ക് ഭയങ്കര റിസ്കാണ് അപ്പം മലയാളികക്ക് പോകുമ്പോൾ അതിനായിട്ടുള്ള എക്യവിപ്മെൻറ്സോ അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ വേണെന്നുള്ളതാണ് അതിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പ്രധാന പാഠം എന്ന് പറയുന്നത്
അത് ഇങ്ങനെയുള്ള വല്ല വന്യ ജീവികളെയൊക്കെ കാണുമ്പോൾ നമുക്ക് ഭയങ്കര റിസ്ക്കാണ് അതും മലയിലേക്ക് പോകുമ്പോൾ അതിനായിട്ടുള്ള എക്വിപ്പ്മെന്റ് സോ അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ വേണമെന്നുള്ളതാണ് അതിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പ്രധാന പാഠമെന്ന് പറയുന്നത്
16,931
ആയിഷ ഫസീല മുബഷിറ സൈനബഖദീജ
ആയിഷ ഫസീല മുബഷിറ സൈനബ ഖദീജ
16,932
എനിക്കൊരു പെങ്ങള് മാത്രമാണ് ഉള്ളത് അവളുടെ സ്വഭാവം എന്ന് പറഞ്ഞു കഴിഞ്ഞാല് എന്തെങ്കിലും വാശി പിടച്ച് കഴിഞ്ഞാല അവൾക്കത് കിട്ടണം കിട്ടാണ്ട് അവള ഒരാടിി മുന്നോട്ട് പോകില്ല പിന്നെ എവിടെയെങ്കിലും ഞങ്ങളിപ്പോൾ വിളിച്ച കഴിഞ്ഞാല് അവള വരുവാണെെങ്കിൽ ഉണ്ടെന്ന് പറയും ഇല്ലെങ്കിൽ ഇല്ലന്ന് പറയും
എനിക്കൊരു പെങ്ങള് മാത്രമാണുള്ളത് അവളുടെ സ്വഭാവം എന്ന് പറഞ്ഞുകഴിഞ്ഞാല് എന്തെങ്കിലും വാശി പിടിച്ചുകഴിഞ്ഞാൽ അവൾക്കത് കിട്ടണം കിട്ടാണ്ട് അവൾ ഒരടി മുന്നോട്ടുപോകില്ല ഇനി എവിടെയെങ്കിലും ഞങ്ങളിപ്പോൾ വിളിച്ച് കഴിഞ്ഞാല് അവള് വരുവാന്നുണ്ടെങ്കിൽ ഉണ്ടെന്ന് പറയും ഇല്ലെങ്കിൽ ഇല്ലാന്ന് പറയും
16,933
വരുന്നില്ല എന്നുണ്ടെങ്കിൽ നമ്മൾ വീണ്ടും വീണ്ടും നിർബന്ധിക്കുന്നത് വെറുതെ നമ്മൾ് പൊട്ടന്മാരാവുക എന്നല്ലാണ്ട് അവള വരുന്ന ലക്ഷണമൊന്നും കാണില്ല കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാല്
വരുന്നില്ലായെന്നുണ്ടെങ്കിൽ നമ്മള് വീണ്ടും വീണ്ടും നിർബന്ധിക്കുന്നത് വെറുതെ നമ്മള് പൊട്ടന്മാരാക്കാന്നല്ലാണ്ട് അവള് വരുന്ന ലക്ഷണമൊന്നും കാണില്ല കാരണം എന്താന്ന് വച്ചുകഴിഞ്ഞാല്
16,934
അവൾക്ക് ഒരു വാശയുണ്ട് അവള വരില്ലാന്ന് പറഞ്ഞ് പിന്നേും പിന്നേും നമ്മള് നിർബന്ധിക്കുക അല്ലാണ്ട് അവള് വരില്ല എത്ര കാല് പിടിച്ചാലും അവള് വരില്ല അതാണ് അവളുടെ ഏറ്റവും വലിയ ഒരു വ്യത്യാസം എന്ന് പറഞ്ഞു കഴിഞ്ഞാല് പക്ഷേ നമ്മളൊക്കെ എങ്ങനെയാെന്ന് വെച്ച് കഴിഞ്ഞാല് എന്തെങ്കിലും കാര്യം ഒരാ ഒന്നോ രണ്ടോ പേര് കെഞ്ചി കെഞ്ചി പറഞ്ഞു കഴിഞ്ഞാല് അവരെ വിഷമിപ്പിക്കണ്ടല്ലോന്ന്ോഓർത്തിട്ട് നമ്മള് വരും പക്ഷേ ഇവളങ്ങനെയല്ല ഇവൾക്കിപ്പോൾ ഒരു സാധനം വേണ്ടാന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് നിർബന്ധിച്ച് കൊടുത്താലും അവള് തിന്നില്ല
അവൾക്ക് ഒരു വാശിയുണ്ട് അവള് വരില്ലാന്ന് പറഞ്ഞ് പിന്നേയും പിന്നേയും നമ്മള് നിർബന്ധിക്കല്ലാണ്ട് അവള് വരില്ല എത്ര കാലുപിടിച്ചാലും അവള് വരില്ല അതാണ് അവളുടെ ഏറ്റവും വലിയൊരു വ്യത്യാസം എന്നുപറഞ്ഞുകഴിഞ്ഞാല് പക്ഷേ നമ്മളൊക്കെ എങ്ങനെയാന്ന് വെച്ചുകഴിഞ്ഞാല് എന്തെങ്കിലും കാര്യം ഒരു ഒന്നോ രണ്ടോ പേര് കെഞ്ചി കെഞ്ചി പറഞ്ഞുകഴിഞ്ഞാല് അവരെ വിഷമിപ്പിക്കണ്ടല്ലോ എന്നോർത്തിട്ട് നമ്മള് വരും പക്ഷേ ഇവൾ അങ്ങനെയല്ല ഇവൾക്കിപ്പോൾ ഒരു സാധനം വേണ്ടാന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് നിർബന്ധിച്ച് കൊടുത്താലും അവള് തിന്നില്ല
16,935
അതാണ് ഇവിളുടെ ഒരു പ്രത്യേകതയന്ന് പറഞ്ഞു കഴിഞ്ഞാൽ്
അതാണ് ഇവളുടെ ഒരു പ്രത്യേകത എന്ന് പറഞ്ഞുകഴിഞ്ഞാല്
16,936
പിന്നെ മെയിനായിട്ട് ഈ പ്രത്യേകതയാണ് ഉള്ളത് ഇതാണ് അവളുടെ സ്വഭാവവും ഇതില് എന്താ പറയുക ആൾക്കാര നമ്മ അവളുടൊയി അവളുടെ ഒരു ലോകമായി അങ്ങനത്തെ ഒരു ടീമാണ് അവള് അതായത് ബാക്കിയുള്ളവരുടെ കാര്യത്തിലൊന്നും വലിയ കാര്യമായിട്ട് ഇടപെടാണ്ട് അവളുടെ ലോകത്തേക്ക് നടക്കുന്ന ഒരു വ്യക്തിയായിട്ടാണ് എനിക്ക് മനസ്സിലായത് അവളെക്കുറിച്ച്
പിന്നെ മെയിനായിട്ട് ഈ പ്രത്യേകതയാണുള്ളത് ഇതാണവളുടെ സ്വഭാവവും ഇതില് എന്താ പറയുക ആൾക്കാര് നമ്മ അവളായി അവൾടെയൊരു ലോകമായി അങ്ങനത്തെ ഒരു ടീമാണ് അവള് അതായത് ബാക്കിയുള്ളോരുടെ കാര്യത്തിലൊന്നും വലിയ കാര്യായിട്ട് ഇടപെടാണ്ട് അവളുടെ ലോകത്തേക്കു നടക്കുന്ന ഒരു വ്യക്തിയായിട്ടാണ് എനിക്ക് മനസ്സിലായത് അവളെക്കുറിച്ച്
16,937
ഇതാണ് മെയിനായിട്ടുള്ള ഒരു വ്യത്യാസംന്ന് പറയാം
ഇതാണ് മെയിനായിട്ടുള്ള ഒരു വ്യത്യാസം എന്നു പറയാം
16,938
വിഷ്ണു ജിയ അമലു രവീണ ധനു
വിഷ്ണു ജിയ അമലു രവീണ ധനു
16,939
ദയവായി സ്പീക്കറിൻ്റെ ശബ്ദം കൂട്ടുക
ദയവായി സ്പീക്കറിൻ്റെ ശബ്ദം കൂട്ടുക
16,940
ബജറ്റ് ചെയ്യാൻ അല്ലെങ്കിൽ കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കുവാൻ നിങ്ങൾ പഠിച്ചിരിക്കാം
ബജറ്റ് ചെയ്യാൻ അല്ലെങ്കിൽ കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കുവാൻ നിങ്ങൾ പഠിച്ചിരിക്കാം
16,941
ഈ സംഗീതം ഇഷ്ടപ്പെടുന്നു
ഈ സംഗീതം ഇഷ്ടപ്പെടുന്നു
16,942
ഇന്ത്യ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഭൂട്ടാൻ നേപ്പാൾ
ഇന്ത്യ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഭൂട്ടാൻ നേപ്പാൾ
16,943
നല്ല ഫോട്ടോ പകർത്താനായിട്ട് നമ്മൾക്ക് ഒരു ഫോട്ടോഗ്രാഫി എന്നത് ഒരു സംബന്ധിച്ചിടോളം
നല്ല ഫോട്ടോ പകർത്താനായിട്ട് നമ്മൾക്ക് ഒരു ഫോട്ടോഗ്രാഫി എന്നത് ഒരു സംബന്ധിച്ചിടത്തോളം
16,944
നമ്മൾ നമ്മൾക്ക് മനസ്സിന ഇഷ്ടപ്പെട്ട ഒരു കാര്യമാണ് ചെയ്യുന്നത് നമ്മൾ അപ്പോൾ നമ്മള പെട്ടെന്ന് നമുക്കൊരു ഒരു വെള്ളച്ചാട്ടം കണ്ടുന്ന് പറഞ്ഞാൽ
നമ്മളെ നമുക്ക് മനസ്സിന് ഇഷ്ടപ്പെട്ടൊരു കാര്യമാണ് ചെയ്യുന്നത് നമ്മൾ അപ്പോൾ നമ്മൾ പെട്ടെന്ന് നമുക്ക് ഒരു ഒരു വെള്ളച്ചാട്ടം കണ്ടു എന്നു പറഞ്ഞാൽ
16,945
നമുക്ക് ആ ഒരു അതിൻ്റെ ഒരു റിവ്യൂ ഇഷ്ടപ്പെട്ടുന്ന് പറഞ്ഞാൽ നമ്മൾ പിക്ക് എടുക്കാറുണ്ട് അതുപോലെ തന്നെയാണ് ഒരു ഫോട്ടോഗ്രാഫിക്ക് ഫോട്ടോഗ്രാഫർക്കും വേണ്ടത് നമ്മൾ കണ്ടന്ന് പറഞ്ഞാൽ നമ്മുക്ക് ഇഷ്ടമുള്ളതാണ് നമ്മൾ എടുക്കാവുന്നത്
നമുക്ക് ആ ഒരു അതിൻ്റെ ഒരു റിവ്യു ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ് നമ്മൾ പിക് എടുക്കാറുണ്ട് അതുപോലെ തന്നെയാണ് ഒരു ഫോട്ടോഗ്രാഫിക്ക് ഫോട്ടോഗ്രാഫർക്കും വേണ്ടത് നമ്മൾ കണ്ടു എന്നു പറഞ്ഞാൽ നമ്മൾ ഇഷ്ടമുള്ളതാണ് നമ്മൾ എടുക്കുന്നത്
16,946
എടുക്കുന്നത് അതുേപോലെ തന്നെ എനിക്ക് കൂടുതൽ ഞാൻ ഇമ്പോർട്ടൻസ് കൊടുക്കുന്നതെന്ന് പറഞ്ഞാൽ
എടുക്കുന്നത് അതുപോലെ തന്നെ എനിക്ക് കൂടുതലും ഞാൻ ഇമ്പോർട്ടൻസ് കൊടുക്കുന്നത് എന്നു പറഞ്ഞാൽ
16,947
ഈ കുന്നുകൾ മലകൾക്ക് അതിനിടയിൽ ഒളിഞ്ഞിരിക്കുന്ന മരങ്ങൾ അതുകളിനെയൊക്കെ എടുക്കാൻ ആ ഒരു ബേസിലിൽ എടുക്കാൻ ഇഷ്ടമാണ് പിന്നെയെന്ന് പറഞ്ഞാൽ
ഈ കുന്നുകൾ മലകൾ അതിനിടയിൽ ഒളിഞ്ഞിരിക്കുന്ന മരങ്ങൾ അതുകളിനെ ഒക്കെ എടുക്കാൻ ആ ഒരു ബേസിൽ എടുക്കാൻ ഇഷ്ടമാണ് പിന്നെ എന്നു പറഞ്ഞാൽ
16,948
കുറേ കുട്ടികളിനെ സ്കൂളിൽ പോകുമ്പോൾ അവര കാണിക്കുന്ന കുസൃതികളും അതിലൂടെയൊക്കെ എടുക്കാൻ എനിക്കിഷ്ടമാണ് പിന്നെ ഓൾമോസ്റ്റ് നമ്മൾക്ക് ഇഷ്ടപ്പെടുന്നരു സാധനം
കുറേ കുട്ടികളെ സ്കൂളിൽ പോകുമ്പോൾ അവര് കാണിക്കുന്ന കുസൃതികള് അതിലൂടെ ഒക്കെ എടുക്കാൻ എനിക്ക് ഇഷ്ട്ടമാണ് പിന്നെ ആൾമോസ്റ്റ് നമ്മൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു സാധനം
16,949
ചെയ്യുമ്പോൾ നമുക്ക് കിട്ടുന്നേരം മന മനസ്സിൻ്റെ തൃപ്തി ആ ഒരു ബേസിലാണ് ഞാൻ ഇത് ഇങ്ങോട്ട് കൊണ്ടുവന്നത്
ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന മനസിൻ്റെ തൃപ്തി ആ ഒരു ബേസിലാണ് ഞാൻ ഇത് ഇങ്ങോട്ട് കൊണ്ടുവന്നത്
16,950
എനിക്കിഷ്ടമുള്ളത് ഞാൻ കണ്ടാൽ എടുക്കും അത് ഇന്നത് എന്ന് എടുത്ത് പറയാനൊന്നുമില്ല എനിക്ക് മനസ്സിൽ തോന്നിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്തിട്ടുമുണ്ട്
എനിക്ക് ഇഷ്ടമുള്ളത് ഞാൻ കണ്ടാൽ എടുക്കും അത് ഇന്നത് എന്ന് എടുത്ത് പറയാൻ ഒന്നുമില്ല എനിക്ക് മനസ്സിൽ തോന്നിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്തിട്ടും ഉണ്ട്
16,951
ഇപ്പോൾ ഒരു ഇത് വാട്ടർ ഫോൾസ് ആണെങ്കിലും മൗണ്ടൈൻസ് ആണെങ്കിലും അതുപോലെ തന്നെ
ഒരു ഇത് വാട്ടർ ഫാൾസ് ആണെങ്കിലും മൗണ്ടൈൻസ് ആണെങ്കിലും അതുപോലെ തന്നെ
16,952
വേറെന്തെങ്ക വേറെ എന്തെങ്കിലൊക്കെ ആണെങ്കിലിൽ ഫാമിലി ഫോട്ടോ കല്യാണം എൻഗേജ്മെൻറ് അങ്ങനെ എന്തെങ്കിലൊക്കെ ആണെങ്കിലും
വേറെ എന്തെ വേറെ എന്തെങ്കിലും ആണെങ്കിൽ ഫാമിലി ഫോട്ടോ കല്യാണം എൻഗേജ്മെൻ്റ് അങ്ങനെ എന്തെങ്കിലും ഒക്കെ ആണെങ്കിലും
16,953
ഫോട്ടോഗ്രാഫർ ആയിട്ട് എന്നെ വിളിച്ചിട്ടുണ്ട് അതുപോലെ തന്നെ ഞാൻ പോയി ചെയ്തു കൊടുത്തിട്ടുമുണ്ട് കൂടുതലും ഞാൻ ചെയ്തു കൊടുത്തിട്ടുമുണ്ട്
ഫോട്ടോഗ്രാഫർ ആയിട്ട് എന്നെ വിളിച്ചിട്ടുണ്ട് അതുപോലെ തന്നെ ഞാന് പോയി ചെയ്ത് കൊടുത്തിട്ടും ഉണ്ട് കൂടുതൽ ഞാൻ ചെയ്ത് കൊടുത്തിട്ടുമുണ്ട്
16,954
എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ അതിൽ സന്തോഷമായിട്ട് ഇരിക്കുന്നുണ്ട്
എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ അതിൽ സന്തോഷമായിട്ട് ഇരിക്കുന്നുണ്ട്
16,955
ഞാൻ എന്നെ എൻ്റെ സ്വന്തം വീട്ടിലുള്ളപ്പോ ഞാൻ അധികം പാചകമൊന്നും ചെയ്യാറില്ല ഇല്ലായിരുന്നു വിവാഹം ചെയ്തതിനു ശേഷം അവിടെ പോയതിനു ശേഷം അങ്ങനെ അറിയില്ലായിരുന്നു
ഞാന് എന്നെ എൻ്റെ സ്വന്തം വീട്ടിലുള്ളപ്പോൾ ഞാനധികം പാചകമൊന്നും ചെയ്യാറില്ല ഇല്ലായിരുന്നു വിവാഹം ചെയ്തതിനു ശേഷം അവിടെ പോയതിനുശേഷം അങ്ങനെ അറിയില്ലായിരുന്നു
16,956
അവിടെ പോയി പിന്നെ കുറച്ച് നിന്ന് എല്ലാവരുടെയും കൂടെ കൂടിയ എല്ലാം കണ്ട് പഠിച്ച അതിനു ശേഷമാണ് പാചകം തുട ചെയ്യാൻ തുടങ്ങിയത് ഇപ്പോൾ പരമാവധി ഒരു ഒക്കെ ചെയ്യാനറിയാം ഒരു പരമാവധി ഡിഷൊക്കെ ചെയ്യാനറിയാം
അവിടെപ്പോയാൽ പിന്നെ കുറച്ച് നിന്ന് എല്ലാവരുടെയും കൂടെ കൂടി എല്ലാം കണ്ട് പഠിച്ച് അതിനു ശേഷാണ് പാചകം ചെയ്യാൻ തുടങ്ങിയത് ഇപ്പം ഒരു മാതിരിയൊക്കെ ചെയ്യാനറിയാം ഒരു വിധം ഡിഷൊക്കെ ചെയ്യാനറിയാം
16,957
പിന്നെ അനുഭവംന്ന് വെച്ചാൽ ആദ്യാദ്യം ഒന്നും ചെയ്യാനറിയില്ല ഇങ്ങനെ നോക്കി നിൽക്കുകയായിരുന്നു ആരെങ്കിലും ഉണ്ടാക്കി തരുന്ന ഭക്ഷണമൊക്കെ കഴിക്കുകത് പിന്നെ പിന്നെ
പിന്നെ അനുഭവങ്ങളെന്നുവെച്ചാൽ ആദ്യാദ്യം ഒന്നും ചെയ്യാനറിയില്ല ഇങ്ങനെ നോക്കി നിക്കുവായിരുന്നു ആരെങ്കിലും ഉണ്ടാക്കി തരുന്ന ഭക്ഷണമൊക്ക കഴിക്കും ഇതേ പിന്നെ പിന്നെ
16,958
ഞാൻ ആദ്യമായിട്ട് ഇങ്ങനെ ചെയ്യുമ്പോൾ ഭയങ്കര പേടിയായിരുന്നു അയ്യോ ടേസ്റ്റ് ഉണ്ടാവുക അല്ലെങ്കിൽ് എന്താവും എന്നൊക്കെ വിചാരിച്ച് പിന്നെ കുഴപ്പമൊന്നുമില്ല പ ചെയ്തു തുടങ്ങിയപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നു
ആദ്യായിട്ട് ഇങ്ങനെ ചെയ്യുമ്പോൾ ഭയങ്കര പേടിയായിരിക്കുന്നു ടേസ്റ്റ് ഉണ്ടാവോ അല്ലെങ്കില് എന്താവുന്നൊക്കെ വിചാരിച്ച് പിന്നെ കുഴപ്പമൊന്നുമില്ല ചെയ്തു തുടങ്ങിയപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നു
16,959
ആ അതെ അതെടാ എന്താ ആ
ആ അതെ അതെ ഡാ എന്താ ആ
16,960
ആ എന്താടാ പേര്
ആ എന്താ ഡാ പേര്
16,961
ആ ആരേഷ്മ ആ
ആ ആ രേഷ്മ ആ
16,962
ആ ആ അങ്ങനെയാണ്ോ ആ ഇവിടെ അറിയാമല്ലോ എടാ കോളേജ് ഇപ്പോൾ നമ്മുടെ പാലക്കാട തന്നെ അത്യാവശ്യം നല്ലൊരു ഹിസ്റ്റോറിക് നല്ല ചരിത്ര പാരമ്പര്യമുള്ളരു കോളേജാണ്
ആ ആ അങ്ങനെ ആണോ ആ ഇവിടെ അറിയാമല്ലോ ഡാ കോളേജ് ഇപ്പോൾ നമ്മുടെ പാലക്കാടിലെ തന്നെ അത്യാവശ്യം നല്ല ഒരു ഹിസ്റ്റോറിക് നല്ല ചരിത്ര പാരമ്പര്യം ഉള്ള ഒരു കോളേജ് ആണ്
16,963
ആ ആ ആ ഞാൻ ആ ആ ഞാൻ ഇവിടെയാണ് ഞാൻ ഇപ്പോൾ ഡിഗ്രിയും പി ജി ഒക്കെ ഇവിടെ തന്നെയ ചെയ്തത്
ആ ആ ആ ഞാൻ ആ ആ ഞാൻ ഇവിടെ ആണ് ഞാൻ ഇപ്പോൾ ഡിഗ്രിയും പിജി ഒക്കെ ഇവിടെ തന്നെയാണ് ചെയ്തത്
16,964
ഫിസിക്സ് ആയതുകൊണ്ട് ഇപ്പോൾ നമ്മൾ ഒരേ ഡിപ്പാർട്ട്മെൻറ് ആണല്ലോ ആ അപ്പോൾ ഇവിടെ കുഴപ്പംില്ല ടീച്ചേഴ്സും കാര്യങ്ങളൊന്നും കുഴപ്പമൊന്നും ഇല്ല പഠിപ്പിച്ചൊക്കെ തരാറുണ്ട് പിന്നെ ഇതിപ്പോൾ ഒരു ആർട്സ് കോളേജ് ആയതുകൊണ്ട് നമുക്ക് അതിൻ്റെേതായ എല്ലാ കാര്യങ്ങളും നമ്മൾ പരിപാടിയും കാര്യങ്ങളൊക്കെ വരാറുണ്ട്
ഫിസിക്സ് ആയതുകൊണ്ട് ഇപ്പം നമ്മൾ ഒരേ ഡിപ്പാർട്ട്മെൻറ്റ് ആണല്ലോ ആ അപ്പം ഇവിടെ കുഴപ്പം ഇല്ല ടീച്ചേർസും കാര്യങ്ങളൊന്നും കുഴപ്പം ഒന്നും ഇല്ല പഠിപ്പിച്ച് ഒക്കെ തരാറുണ്ട് പിന്നെ ഇത് ഇപ്പോൾ ഒരു ആർട്ട്സ് കോളേജ് ആയത് കൊണ്ട് നമുക്ക് അതിൻ്റെതായ എല്ലാ കാര്യങ്ങളും നമ്മുടെ പരിപാടിയും കാര്യങ്ങളൊക്കെ വരാറുണ്ട്
16,965
ആ പിന്നെ ടീച്ചേഴ്സും നല്ല കാര്യങ്ങളും കുഴപ്പമൊന്നുംല്ല ഞാൻ ഇവിടെയാണ് പി ജി ചെയ്തത് ഞാൻ ഇപ്പോ നെറ്റന് വേണ്ടി പ്രിപ്പയർ ചെയ്യുകയാണ്
പിന്നെ ടീച്ചേർസും നല്ല കാര്യങ്ങളും കുഴപ്പം ഒന്നും ഇല്ല ഞാൻ ഇവിടുന്ന് തന്നെ പിജി ചെയ്യുന്നത് ഇനി ഇപ്പം നെറ്റിന് വേണ്ടി പ്രിപ്പയർ ചെയ്യാണ്
16,966
ആ അപ്പോൾ ആ അത്യാവശ്യം ഇപ്പോൾ ഫിസിക്സ് ഡിപ്പാർട്ട്മെൻറ്റ് പറയുകാണെങ്കിൽ നമുക്ക് അത്യാവശ്യം നല്ല ഒരു വാസ്റ്റ് ആയിട്ട് ഉള്ള ഒരു ഡിപ്പാർട്ട്മെൻറ്റ് തന്നെ ആണ് ലൈബ്രറിയും കാര്യങ്ങളൊക്കെ നമുക്ക് റഫറൻസ് ചെയ്യാൻ ബുക്കും കാര്യങ്ങളൊക്കെ ഉണ്ട് ആ പിന്നെ എങ്ങനെ കുഴപ്പം ഫിസിക്സ് കുഴപ്പം താൽ്പര്യത്തോടെ അടുത്തക്കെ തന്നെ അല്ലേ
ആ അപ്പം ആ ആ അത്യാവശ്യം എന്താ ഫിസിക്സ് ഡിപ്പാർട്ട്മെൻറ്റ് പറയുകയാണെങ്കിൽ നമുക്ക് അത്യാവശ്യം നല്ല ഒരു വാസ്റ്റ് ആയിട്ട് ഉള്ള ഒരു ഡിപ്പാർട്ട്മെന്റ് തന്നെ ആണ് ലൈബ്രറീം കാര്യങ്ങളൊക്കെ നമുക്ക് റഫറൻസ് ചെയ്യാൻ ബുക്കും കാര്യങ്ങളൊക്കെ ഉണ്ട് ആ പിന്നെ എങ്ങനെ കുഴപ്പം ഫിസിക്സ് കുഴപ്പം താൽപ്പര്യത്തോടെ എടുത്തത് തന്നെ അല്ലേ
16,967
ആ ആ ഇവിടെ വിക്ടോറിയയിൽ ഇപ്പോൾ നമുക്ക് ഇവിടെ നമുക്ക് വിക്ടോറിയയിൽ ഇപ്പോൾ നമുക്ക് പെട്ടെന്ന് ഇപ്പോൾ നമുക്ക് അഡ്മിഷൻ കിട്ടുക പറഞ്ഞാൽ കുറച്ച് നമുക്ക് ബുദ്ധിമുട്ടാണ് ഫിസിക്സിന് ഭയങ്കര ഇതാണ്
ആ ആ ആ ഇവിടെ വിക്ടോറിയയിൽ ഇപ്പോൾ നമുക്ക് ഇവിടെ നമുക്ക് വിക്ടോറിയയിൽ ഇപ്പം നമുക്ക് പെട്ടെന്ന് ഇപ്പം നമുക്ക് അഡ്മിഷൻ കിട്ടുക പറഞ്ഞാൽ കുറച്ച് നമുക്ക് ബുദ്ധിമുട്ട് ആണ് ഫിസിക്സിന് ഭയങ്കര ഇത് ആണ്
16,968
ആ അപ്പോ അതുതന്നെയാണ് അപ്പോൾ പി ജി ചെയ്യുകാണ വെച്ചാലും കുഴപ്പമില്ല നമുക്ക് അത്യാവശ്യം നല്ല മാർക്ക് ഉണ്ടെങ്കിൽ അഥവാ ഫിസിക്സൽ ഇൻട്രസ്റ്റഡ് ആണെങ്കിൽ ഇവിടെ വേണമെങ്കിൽ ആ കിട്ടുവാണെങ്കിൽ വിക്ടോറിയയിൽ വരാം കുഴപ്പംില്ല ആ
ആ ആ ആ അപ്പം അതു തന്നെയാണ് അപ്പോൾ പിജി ചെയ്യാമെന്ന് വെച്ചാലും കുഴപ്പം ഇല്ല നമുക്ക് അത്യാവശ്യം നല്ല മാർക്ക് ഉണ്ടെങ്കിൽ അഥവാ ഫിസിക്സിൽ ഇൻ്ററസ്റ്റഡ് ആണെങ്കിൽ ഓ ഇവിടെ വേണെങ്കിൽ ആ കിട്ടും ആണെങ്കിൽ വിക്ടോറിയയിൽ വരാം കുഴപ്പം ഇല്ലടാ ആ ആ
16,969
അവിടെ പന്ത്രണ്ട് സീറ്റ് ആാണ് ഉള്ളത്
അവിടെ പന്ത്രണ്ട് സീറ്റ് ആണ് ഉള്ളത്
16,970
ആ അതെ കുറവാണ് ഇവിടെ സീറ്റ് ശരിക്കും വിക്ടോറിയയിൽ വരുന്നേ കാട്ടിൽ കുറച്ചും കൂടി നല്ല ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നത് നല്ലതാണ് പിന്നെയും കുഴപ്പമില്ല പിന്നെ നമുക്ക് കാസ്റ്റിൻ്റെ ഒക്കെ ഒരു
ആ അതെ കുറവാണ് ഇവിടെ സീറ്റ് ശരിക്കും ആ വിക്ടോറിയയിൽ വരണേക്കാട്ടിലും കുറച്ചും കൂടെ നല്ല ഇൻസ്റ്റിട്യൂട്ട് നല്ലത് ആണ് പിന്നെയും കുഴപ്പം ഇല്ല പിന്നെ നമുക്ക് കാസ്റ്റിൻ്റെ ഒക്കെ ഒരു
16,971
ആ ആ കുഴപ്പംില്ല താല്പര്യം ഉണ്ടെങ്കിൽ ഇപ്പം അവിടെ പഠിച്ചാലും കുഴപ്പമൊന്നും ഇല്ല പിന്നെ നമുക്ക് അത്യാവശ്യം പന്ത്രണ്ട് സീറ്റ് ഉള്ളന്ന് പറയുമ്പോൾ നമുക്ക് കാസ്റ്റിൻ്റെ ഒരു ഭയങ്കര ഒരു കാസ്റ്റിൻ്റെ വരുന്നുകൊണ്ട് പെട്ടെന്ന് നമുക്ക് സീറ്റ് പെട്ടെന്ന് നമുക്ക് കിട്ടാൻ ഓപ്പൺ കാസ്റ്റ് ഒക്കെ ആണെങ്കിൽ പെട്ടെന്ന് നമുക്ക് കയറാം ഓപ്പണിലോ ബ ഡബ്ലി ഒക്കെ ആണെങ്കൽിൽ പെട്ടെന്ന് കേറാം അപ്പോൾ കാസ്റ്റ് റെസ്ട്രിക്ഷൻ ഒക്കെ ഉള്ളതണ്ട് നമുക്ക് കിട്ടുന്ന ഒമു ഉറപ്പൊന്നും പറയാൻ പറ്റില്ല
ആ ആ കുഴപ്പം താൽപ്പര്യം ഉണ്ടെങ്കിൽ ഇപ്പം എവിടെ പഠിച്ചാലും കുഴപ്പം ഒന്നും ഇല്ല പിന്നെ നമുക്ക് അത്യാവശ്യം പന്ത്രണ്ട് സീറ്റേ ഉള്ളൂന്ന് പറയുമ്പം നമുക്ക് കാസ്റ്റിൻ്റെ ഒരു ഭയങ്കരം ഒരു കാസ്റ്റിൻ്റെ വരുന്നോണ്ട് പെട്ടെന്ന് നമുക്ക് സീറ്റ് പെട്ടെന്ന് നമുക്ക് കിട്ടാൻ ഓപ്പൺ കാസ്റ്റ് ഒക്കെ ആണേൽ പെട്ടെന്ന് നമുക്ക് കേറാം ഓപ്പണിൽ ബിഡബ്ല്യു ഒക്കെ ആണേൽ പെട്ടെന്ന് നമുക്ക് കേറാം അപ്പം കാസ്റ്റ് റെസ്ട്രിക്ഷൻ ഒക്ക ഉള്ളോണ്ട് നമുക്ക് കിട്ടുന്നതും ഉറപ്പ് ഒന്നും പറയാൻ പറ്റില്ല
16,972
ആ ആ അപ്പോ കുഴപ്പമില്ല ഇവിടെ കോളേജ് നല്ല പുരാതന കോളേജ് ഒക്കെയാണ് കുറേ എന്താ പറയുക നല്ല നമുക്ക് എന്താ പറയുക അറിയുന്ന കുറേ ആൾക്കാരൊക്കെ പഠിച്ചിട്ടൊക്കെ ഉണ്ട് അത്തെ ടീച്ചേഴ്സ് ആയിക്കോട്ടെ കുഴപ്പമില്ല നല്ല ടീച്ചേഴ്സ ഒക്കൊണ്് ഫിഫസ്ുള്ള ഡിപ്പാർട്ട്മെൻറിലെ പിന്നെ പി ജി ആയതും ആ
ആ ആ അപ്പം കുഴപ്പം ഇല്ല ഇവിടെ കോളേജ് നല്ല പുരാതന കോളേജ് ഒക്കെ ആണ് കുറേ എന്താ പറയുക നല്ല നമുക്ക് എന്താ പറയുക അറിയുന്ന കുറേ ആൾക്കാർ ഒക്കെ പഠിച്ചിട്ട് ഒക്കെ ഉണ്ട് അവിടുത്തെ ടീച്ചേർസ് ആയിക്കോട്ടെ കുഴപ്പം ഇല്ല നല്ല ടീച്ചേർസ് ഒക്കെ ആണ് ഫിസിക്സ് ഉള്ള ഡിപ്പാർട്ട്മെൻറ്റിലെ പിന്നെ പിജി ആയതും ആ
16,973
ഇല്ല ഇല്ല ഇല്ല ഫീസ് ഒന്നും കാര്യങ്ങളൊന്നും ഇല്ല ഇപ്പോൾ ഗവൺമെൻന്റ് കോളേജ് ആയതുകൊണ്ട് ഇപ്പോ നമുക്ക് ആ ഒരു അഡ്മിഷൻ സമയത്ത് ആും എന്തെങ്കിലും ചെറുതായിട്ട് എന്തെങ്കിലും ഫീസ് എന്തെങ്കിലും ഉണ്ടാവും വേറെപ്പോൾ നമുക്ക്ൊന്നും ഇല്ല പിന്നെ നമ്മൾ പി ജി
ഇല്ല ഇല്ല ഇല്ല ഫീസ് ഒന്നും കാര്യങ്ങൾ ഒന്നും ഇല്ല ഇപ്പോൾ ഗവൺമെൻറ്റ് കോളേജ് ആയതോണ്ട് ഇപ്പം നമുക്ക് ആരും അഡ്മിഷൻ സമയത്ത് ആരതും എന്തെങ്കിലും ചെറിത് ആയിട്ട് എന്തെങ്കും ഫീസ് എന്തെങ്കിലും ഉണ്ടാവും വേറെ ഇപ്പം നമുക്ക് ഒന്നും ഇല്ല പിന്നെ നമ്മൾ പിജി ആണ്
16,974
ആ കുഴപ്പം ഇില്ല നമുക്ക് പി ജി ആവുമ്പോൾ നമ്മൾ കംപ്ലീറ്ിലി നമ്മൾ അത് എൻഗേജ്ഡ് ആയിരിക്കും നമുക്ക് വേറെ സമയം ഒന്നും കിട്ടാറില്ല നമ്മൾ ഫുൾ ലാബും നമ്മൾ കാര്യങ്ങളും ഫുൾ നമ്മൾ എൻഗേജ് ചെയ്യ പ്രൊജക്റ്റ് നമുക്ക് അറിയാമല്ലോ പി ജിയിൽ ഒക്കെ നമ്മൾ സെപ്പറേറ്റ് ആയിട്ട് പ്രൊജക്റ്റ് ചെയ്യണം ഒരാളണ് നമ്മൾ പ്രൊജക്റ്റ് ഏറ്ററ് എടുക്കുക
ആ കുഴപ്പം ഇല്ല നമുക്ക് പിജി ആകുമ്പം നമ്മൾ കംപ്ലീറ്റ്ലി നമ്മളത് എൻഗേജ്ഡ് ആയിരിക്കും ആ നമുക്ക് വേറെ സമയം ഒന്നും കിട്ടാറില്ല നമ്മൾ ഫുൾ ലാബും നമ്മടെ കാര്യങ്ങളും ഫുൾ നമ്മൾ എൻഗേജ് പ്രോജക്റ്റ് നമുക്ക് അറിയാമല്ലോ പിജിയിൽ ഒക്കെ നമ്മൾ സെപ്പറേറ്റ് ആയിട്ട് പ്രോജക്റ്റ് ചെയ്യാണ് ഒരാളാണ് നമ്മടെ പ്രോജക്റ്റ് ഏറ്റെടുക്കുക
16,975
നമ്മൾ ഡിഗ്രി പറയുമ്പോൾ നമ്മൾ നാലാൾ ചെയ്തിട്ട് ഗ്രൂപ്പ് വർക്ക് ആണ് പക്ഷേത് എടുക്കേണ്ടതാണ് അപ്പോൾ നമ്മൾ ആ ഫിസിക്സിൽ നമ്മൾ ഡെഡിക്കേറ്റഡ് ആണെങ്കിൽ നമുക്ക് പി ജി എടുക്കാം പിന്നെ എന്നിട്ട നോക്കാം
നമ്മൾ ഡിഗ്രി പറയുമ്പം നമ്മൾ നാല് ആള് ചെയ്തിട്ട് ഗ്രൂപ്പ് വർക്ക് ആണ് എടുക്കണ്ടത് ആണ് അപ്പം നമ്മൾ ആ ഫിസിക്സ് നമ്മൾ ഡെഡിക്കേറ്റഡ് ആണെങ്കിൽ നമുക്ക് പിജി എടുക്കാം പിന്നെ എന്നിട്ട് നോക്കാം
16,976
അപ്പോൾ വിത്തോളി എടുക്കാണെന്ന് വെച്ചാൽ കുഴപ്പമില്ല നല്ല ടീച്ചേഴ്സും കാര്യങ്ങളൊക്കെ ഇവിടുത്തെ നല്ല എന്താ പറയുക അത്യാവശ്യം റെപ്യൂട്ടഡ് ആയിട്ട ടീച്ചേഴ്സ് ആണ് അപ്പോൾ നമുക്ക് ഇവിടെ ഒരു നല്ലൊരു
അപ്പോൾ വിക്ടോറിയ എടുക്കാണ് വെച്ചാൽ കുഴപ്പമില്ല നല്ല ടീച്ചേഴ്സും കാര്യങ്ങളൊക്കെ ഇവിടുത്തെ നല്ല എന്താ പറയുക ലേശം റെപ്യൂട്ടഡ് ആയിട്ടുള്ള ടീച്ചേർസ് ആണ് അപ്പോ നമുക്ക് ഇവിടെ ഒരു നല്ല ഒരു
16,977
ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
16,978
ആ ആ ഓക്കെ ഡാ ആ ഓക്കെ ആ ശരി ശരി ആ
ആ ആ ആ ഓക്കെ ഡാ ആ ആ ഓക്കെ ആ ശരി ശരി ആ
16,979
വാർത്ത വ്യവസായത്തിൽ സാങ്കേതിക വിദ്യയ്ക്ക് ഒരുപാട്
വാർത്ത വ്യവസായത്തില് സാങ്കേതികതയ്ക്ക് ഒരുപാട്
16,980
ഒരുപാട് സ്വാധീനമുണ്ട് ഇന്ന് ലോകത്തിൻ്റെ ഏത് കോണ നടക്കുന്ന വാർത്തകളെ നമ്മുടെ വിരൽ തുമ്പിൽ എത്തുന്നു അവയെ അവയുടെ ദൃശ്യം നമ്മുടെ മുന്നിലെത്തുന്നു അതുകൊണ്ട് തന്നെ പല കാര്യങ്ങളും മുൻകൂട്ടി അറിയുവാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും സഹായിക്കുന്നു അതുപോലെ തന്നെ സാങ്കേതിക വിദ്യകളുടെ വളർച്ച മൂലം
ഒരുപാട് സ്വാധീനമുണ്ട് ഇന്ന് ലോകത്തിൻ്റെ ഏതു കോണിൽ നടക്കുന്ന വാർത്തകളെ നമ്മുടെ വിരൽ തുമ്പിൽ എത്തുന്നു അവയെ അവയുടെ ദൃശ്യം നമ്മുടെ മുന്നിൽ എത്തുന്നു അതുകൊണ്ട് തന്നെ പല കാര്യങ്ങളും മുൻകൂട്ടി അറിയാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സഹായിക്കുന്നു അതുപോലെ തന്നെ സാങ്കേതിക വിദ്യകളുടെ വളർച്ച മൂലം
16,981
പല ദുരന്തങ്ങളെയും മുൻകൂട്ടി അറിയുവാനും അത് എല്ലാ ആൾക്കാരിലേക്ക് എത്തിക്കുവാനും അതുവഴി മുന്നോട്ട് പോകുവാനും ഇങ്ങനെ സാധിച്ചിട്ടുണ്ട്
പല ദുരന്തങ്ങളെയും മുൻകൂട്ടി അറിയുവാനും അത് എല്ലാ ആൾക്കാരിലേക്ക് എത്തിക്കുവാനും അതുവഴി മുന്നോട്ടു പോകുവാനും അങ്ങനെ സാധിച്ചിട്ടുണ്ട്
16,982
വാർത്ത യുടെ ഒരുപാട് ഗ്രാഫിക്സ് ഉപയോഗിക്കുന്നത് വഴി ആൾക്കാരിലേക്ക് പല കാര്യങ്ങളും നേരിട്ട് കാണുവാൻ പറ്റാത്ത പല കാര്യങ്ങളും അവവർക്ക് എത്തിക്കുവാനും അവർക്ക് അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാനും ഇത് സഹായിച്ചിട്ടുണ്ട് അതുപോലെ തന്നെ ചാനൽ ചർച്ചകൾ പോലുള്ള സംഭവങ്ങളിലേക്ക് ലോകത്തിൻ്റെ പല ഭാഗത്തുള്ള ആളുകൾക്ക് പങ്കെടുക്കുവാനും അവരുടെ കാര്യങ്ങൾ
വാർത്താ യുടെ ഒരുപാട് ഗ്രാഫിക്സ് ഉപയോഗിക്കുന്നത് വഴി ആൾക്കാരിലേക്ക് പല കാര്യങ്ങളും നേരിട്ട് കാണാൻ പറ്റാത്ത പല കാര്യങ്ങളും അവർക്ക് എത്തിക്കുവാനും അവർക്ക് അടുത്ത കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാനും ഇത് സഹായിച്ചിട്ടുണ്ട് അതുപോലെ തന്നെ ചാനൽ ചർച്ചകൾ പോലുള്ള സംഭവങ്ങളിലേക്ക് ലോകത്തിൻ്റെ പല ഭാഗത്തുള്ള ആളുകൾക്ക് പങ്കെടുക്കുവാനും അവരുടെ കാര്യങ്ങൾ
16,983
നമ്മളുമായി പങ്കുവെക്കാനും ഇത് വളരെയേറെ സഹായിച്ചിട്ടുണ്ട്
നമ്മളുമായി പങ്കുവെക്കാനും ഇത് വളരെ സഹായിച്ചിട്ടുണ്ട്
16,984
രമ അശ്വതി അതുല്യ മഞ്ജു കനകാമണി
രമ അശ്വതി അതുല്യ മഞ്ജു കനക മണി
16,985
ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിലും അവർ രുക്മാവതി കി ഹവേലി സൂരജ് ക സത്വൻ ഗോഡ ത്രിശാഗ്നി വഞ്ചിത് ഭുജം ഗയ്യന ദശാവതാര റിഹായി തുടങ്ങിയ കലാചിത്രങ്ങളിൽ അഭിനയിച്ചു
ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിലും അവർ രുക്മാവതി കി ഹവേലി സൂരജ് കാ സത്വൻ ഘോട ത്രിശാഗ്നി വഞ്ചിത് ഭുജംഗയ്യന ദശാവതാര രിഹായി തുടങ്ങിയ കലാചിത്രങ്ങളിൽ അഭിനയിച്ചു
16,986
ഞങ്ങൾ കൂടുതലായിട്ടും കിണറ്റിലെ വെള്ളം തന്നെയാണ് ഉപയോഗിക്കാറുള്ളത് അത്രയക്കിതായിട്ട് വേനൽക്കാലമൊക്കെ വന്ന് തീരെ വെള്ളം അങ്ങനെ കിണറ്റിലെ വെള്ളം വേനൽക്കാല ആകുമ്പോൾ കുറയുമല്ലോ അപ്പോൾ അങ്ങനെയുള്ള ടൈമന് മാത്രമാണ്
ഞങ്ങൾ കൂടുതലായിട്ടും കിണറ്റിലെ വെള്ളം തന്നെയാണ് ഉപയോഗിക്കാറുള്ളത് അത്രക്കിതായിട്ട് വേനൽക്കാലമൊക്കെ വന്ന് തീരെ വെള്ളം അങ്ങനെ കിണറ്റിലെ വെള്ളം വേനൽക്കലാകുമ്പം കുറയോല്ലോ അപ്പോൾ അങ്ങനുള്ള ടൈമിൽ മാത്രമാണ്
16,987
ജാപ്പനീസ് പദ്ധതിയിലുള്ള ടാപ്പ് വെള്ളമല്ലേ അത് യൂസ് ചെയ്യാറുള്ളത് പക്ഷെ അതിനൊരു
ജപ്പാനീസ് പദ്ധതിയിലെ ടാപ്പ് വെള്ളമില്ലേ അത് യൂസ് ചെയ്യാറുള്ളത് പക്ഷേ അതിനൊരു
16,988
ഒരു ബ്ലീച്ചിൻ്റെ സ്മെല്ലും ഒരു ചൊവയൊക്കെയാണ് വരുന്നത് അപ്പോൾ അത് നമ്മൾ അടുക്കള ആവശ്യത്തിനോ അങ്ങനെ കുടിക്കാനോ ഒന്നും ഉപയോഗിക്കാറില്ല
ഒരു ബ്ലീച്ചിൻ്റെ സ്മെല്ലും ആ ഒരു ചൊവയൊക്കെയാണ് വരുന്നത് അപ്പോൾ ഇത് നമ്മൾ അടുക്കളാവശ്യത്തിനോ അങ്ങനെ കുടിക്കാനൊന്നും ഉപയോഗിക്കാറില്ല
16,989
അലക്കാനുള്ള ആവശ്യം പിന്നെ കുളിക്കാൻ അങ്ങനെയൊക്കെ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത് ഒരിക്കലും കിണറ്റിലെ വെള്ളം കുടിച്ച് ശീലമുള്ള ഒരാൾക്ക് ഒരിക്കലും ഈ ഒരു ടാപ്പിലെ വെള്ളമായിട്ട് ഒരിക്കലും കുടിക്കാനൊന്നും പൊരുത്തപ്പെട്ട് പോകാനേ തീരെ കഴിയത്തില്ല അത്രയ്ക്ക് നമ്മള
അലക്കാനുള്ള ആവശ്യം പിന്നെ കുളിക്കാൻ അങ്ങനെയൊക്കെ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത് ഒരിക്കലും കിണറ്റിലെ വെള്ളം കുടിച്ച് ശീലമുള്ള ഒരാൾക്ക് ഒരിക്കലും ഈ ഒരു ടാപ്പിലെ വെള്ളമായിട്ട് ഒരിക്കലും കുടിക്കാനൊന്നും പൊരുത്തപ്പെട്ട് പോകാനെ തീരെ കഴിയത്തില്ല അത്രയ്ക്ക് നമ്മൾ
16,990
കഷ്ടപ്പാട് കാരണമാണ് നമ്മളതൊക്കെ ഉപയോഗിക്കേണ്ടി വരുന്നത് അത് വേനൽക്കാലം അങ്ങനെ തീരെ വെള്ളമൊക്കെ കിട്ടാതിരിക്കുമ്പോൾ
കഷ്ട്ടപ്പാട് കാരണമാണ് നമ്മളതൊക്കെ ഉപയോഗിക്കേണ്ടി വരുന്നത് അത് വേനൽക്കാലം അങ്ങനെ തീരെ വെള്ളമൊക്കെ കിട്ടാതിരിക്കുമ്പോൾ
16,991
അലക്കാനും ഇതാക്കാനും ഒക്കെ ഉള്ളരവശ്യത്തിന് വേണ്ടിയിട്ടാണ് ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നത് ഞങ്ങൾ കൂടുതലായിട്ടും കിണ്ടിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത് നല്ല
അലക്കാനും ഇതാക്കാനും ഒക്കെ ഉള്ളോരാവശ്യത്തിന് വേണ്ടീട്ടാണ് ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നത് ഞങ്ങൾ കൂടുതലായിട്ടും കിണറ്റിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത് ഇങ്ങനുള്ള കാര്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത് നല്ല
16,992
ശുതമായ ജലം തന്നെയാണ് പക്ഷേങ്കിൽ ഈ ഒരു മണം ഒരു ബ്ലീച്ചിൻ്റെ ഒരു മണമൊക്കെ പിടിക്കാതെ
ശുദ്ധമായ ജലം തന്നെയാണ് പക്ഷേങ്കില് ഈ ഒരു മണം ഒരു ബ്ലീച്ചിൻ്റെ ഒരു മണമൊക്കെ പിടിക്കാതെ
16,993
ഇങ്ങനെ പിടിക്കുന്നവരുണ്ടാവാം പക്ഷേങ്കിൽ ഇവിടെ നമുക്കൊന്നും അങ്ങനെ അത് പിടിക്കത്തേയില്ലേ കിണട്ടിലെ വെള്ളം കുടിച്ച് ശീലമായതുകൊണ്ട്
അങ്ങനെ പിടിക്കുന്നവരുണ്ടാകാം പക്ഷേ എങ്കിൽ ഇവിടെ നമുക്കൊന്നും അങ്ങനെ അത് പിടിക്കത്തേ ഇല്ല കിണറ്റിലെ വെള്ളം കുടിച്ച് ശീലമായത് കൊണ്ട്
16,994
പാലക്കാട് കൊല്ലം തിരുവനന്തപുരം പത്തനംതിട്ട
പാലക്കാട് കൊല്ലം മലപ്പുറം തിരുവനന്തപുരം പത്തനംതിട്ട
16,995
സ്ത്രീകൾ ഇന്ന് ഇന്ന് മാത്രമല്ല ഒരു ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ കാലങ്ങൾക്കൊക്കെ മുൻപ് തന്നെ ഒരുപാട് കായിക ഇനങ്ങളിൽ ഏർപ്പെട്ട് വരുന്നുണ്ട്
സ്ത്രീകൾ ഇന്ന് ഇന്നു മാത്രമല്ല ഒരു ഒരുപാട് വർഷങ്ങൾക്ക് മുൻപേ തന്നെ നമ്മുടെ കാലങ്ങൾക്കൊക്കെ മുൻപേ തന്നെ ഒരുപാട് കായിക ഇനങ്ങളിൽ ഏ ഏർപ്പെട്ട് വരുന്നുണ്ട്
16,996
ഇപ്പോൾ ഒരുപാട് അവസരങ്ങൾ സ്ത്രീകൾക്ക് കായിക ഇനങ്ങളിൽ ഉണ്ട് ഇപ്പോ നമ്മുടെ സ്കൂളുകളിൽ പഠിക്കുമ്പോൾ തന്നെ നമുക്ക് ഹൈ ജമ്പാണെങ്കിലും ലോങ്ങ് ജമ്പാണെങ്കിലും പിന്നെ അതുപോലെ ഷട്ടിലാണെങ്കിലും ഓട്ട മത്സരമാണെങ്കിലും നടത്ത മത്സരമാണെങ്കിലും ഇങ്ങനെ ഏതൊരു ഏതൊരു ഏതൊരു കായിക ഇനത്തിലും നമ്മള പെൺകുട്ടികളെയാണെങ്കിലും സ്ത്രീകളെയ ആാണെങ്കിലും
ഇപ്പോൾ ഒരുപാട് അവസരങ്ങളിൽ സ്ത്രീകൾക്ക് കായിക ഇനങ്ങളിൽ ഉണ്ട് ഇപ്പം നമ്മുടെ സ്കൂളുകളിൽ പഠിക്കുമ്പോൾ തന്നെ നമുക്ക് ഹൈ ജമ്പാണെങ്കിലും ലോങ്ങ് ജമ്പാണെങ്കിലും പിന്നതു പോലെ ഷട്ടിലാണെങ്കിലും ഓട്ടമത്സരമാണെങ്കിലും നടത്ത മത്സരമാണെങ്കിലും ഇങ്ങനെ ഏതൊരു ഏതൊരു ഏതൊരു കായിക ഇനത്തിലും നമ്മള് പെൺകുട്ടികളെയാണെങ്കിലും സ്ത്രീകളെയാണെങ്കിലും
16,997
പിന്നെ പങ്കെടുപ്പിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട് ഇപ്പം എനിക്ക് ഒരുപാട് സ്ത്രീകള ഇപ്പോൾ സാനിയ മിർസ അതുപോലെ പി ടി ഉഷ
പിന്നെ പങ്കെടുപ്പിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട് ഇപ്പം എനിക്ക് ഒരുപാട് സ്ത്രീകള് ഇപ്പം സാനിയ മിർസ അതുപോലെ പി റ്റി ഉഷ
16,998
സൈനഅങ്ങനെയുള്ള ഒരുപാട് പ്ര ഒരു
സൈന അങ്ങനെയുള്ള ഒരുപാട് പ്ര ഒരു
16,999
നമമുടെ നമ്മുടെഎല്ലാവർക്കും അറിയപ്പെടുന്ന
നമ്മുടെ നമ്മുടെ എല്ലാവർക്കും അറിയപ്പെടുന്ന
17,000
ചില ആൾക്കാരാണ് ഇവർര് അപ്പോൾ ഈ പി ടി ഉഷന്ന് പറ നമ്മുടെ ജില്ലയിൽ നിന്ന് തന്നെയുള്ള ഒരാളാണ് പി ടി ഉഷ അപ്പോൾ അവരുടെ സ്പോർട്സുകളിലൊക്കെ അവര ഏർപ്പെടുമ്പോൾ നമുക്ക് തന്നെ അതൊരു പ്രചോദനമാണ്
ചില ആൾക്കാരാണ് ഇവര് അപ്പോൾ ഈ പി റ്റി ഉഷ എന്ന നമ്മുടെ ജില്ലയിൽ നിന്നു തന്നെയുള്ള ഒരാളാണ് പി റ്റി ഉഷ അപ്പം അവരുടെ സ്പോട്സുളിലൊക്കെ അവര് ഏർപ്പെടുമ്പോൾ നമുക്ക് തന്നെ അതൊരു പ്രചോദനമാണ്
17,001
അതുപോലെ തന്നെ ഇപ്പോൾ ഒരു ക്രിക്കറ്റില് പിന്നെ നാഷണൽ ലെവലിൽ പോയി മത്സരിക്കാൻ പോകുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്തുകണ്ടിരിക്കുന്ന ഇപ്പോൾ വയനാട് ജില്ലയിലൊക്കെ ഒരു മറോടി എന്ന് പറയുന്ന ഒരു സ്ഥലത്തുള്ള ഒരു മിന്നുമണി എന്ന് പറയുന്ന ഒരു കുട്ടി
അതുപോലെ തന്നെ ഇപ്പോൾ ഒരു ക്രിക്കറ്റില് പിന്നെ നാഷണൽ ലെവലിൽ പോയി മത്സരിക്കാൻ പോവുന്ന ഇപ്പോൾ പ്രാക്റ്റീസ് ചെയ്തുകൊണ്ടിരിക്കുന്ന ഇപ്പോൾ വയനാട് ജില്ലയിലൊക്കെ ഒരു മൺറോഡി എന്നു പറയുന്ന സ്ഥലത്തുള്ള ഒരു മിന്നുമണി എന്ന് പറയുന്ന ഒരു കുട്ടി