Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
17,002
ആ കുട്ടികൾക്ക് കായിക ഇനങ്ങളിൽ ചെറിയൊരു ഗ്രാമത്തിൽ നിന്നും വന്ന ഒരു കുട്ടിയാണ് അതിപ്പോൾ നാഷണൽ ലെവലിലാണ് കളിച്ചുകണ്ടിരിക്കുന്നത് അതുകൊണ്ട തന്നെ ഇന്ന് ഒരുപാട് ഇന്ത്യയിൽ തന്നെ ഒരുപാട്
ആ കുട്ടിയൊക്കെ കായിക ഇനങ്ങളിൽ ചെറിയ ഒരു ഗ്രാമത്തിൽ നിന്നും വന്ന ഒരു കുട്ടിയാണ് അതിപ്പോൾ നാഷണൽ ലെവലിലാണ് കളിച്ചോണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് ഒരുപാട് ഇന്ത്യയിൽ തന്നെ ഒരുപാട്
17,003
സ്ത്രീകൾക്കുള്ള കായിക അവസരങ്ങൾ ഒരുപാടുണ്ട് അതുപോലെത്തന്നെ എല്ലാവരും അതിലേക്ക് ഒരുപാട് ആൾക്കാരൊന്നും അതിലേക്ക് എത്തുന്നില്ല എങ്കിൽ പോലും ചിലരൊക്കെ കായിക ഇനങ്ങളിൽ ഏർപ്പെടുകയും അത് പിന്നെ അവർ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ട്
ഇന്ന് സ്ത്രീകൾക്കുള്ള കായിക അവസരങ്ങൾ ഒരുപാടുണ്ട് അതുപോലെ തന്നെ എല്ലാവരും അതിലേക്ക് ഒരുപാട് ആൾക്കാരൊന്നും അതിലേക്ക് എത്തുന്നില്ല എങ്കിൽ പോലും ചിലരൊക്കെ കായിക ഇനങ്ങളിൽ ഏർപ്പെടുകയും അത് പിന്നെ അവർ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ട്
17,004
എന്റെ അക്കൗണ്ടിൽ നിന്ന് പണം പോയി പക്ഷേ ഡി പി കോറൽ സ്നാക്ക് ട്രേ എനറെ ഓർഡർ സ്ഥിരീകരിച്ചിട്ടില്ല
എന്റെ അക്കൗണ്ടിൽ നിന്ന് പണം പോയി പക്ഷേ ഡി പി കോറൽ സ്നാക്ക് ട്രേ എന്റെ ഓർഡർ സ്ഥിരീകരിച്ചിട്ടില്ല
17,005
അതി പുരാതനമായ ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം അപ്പം പ്രധാനപ്പെട്ട പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ പതിമൂന്നെണ്ണം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് അപ്പോൾ ഇപ്പോഴുള്ള തിരുവനന്തപുരം അന്ന് അനന്തപുരമായിരുന്നു അപ്പോൾ ഇപ്പോഴുള്ള തിരുവനന്തപുരത്തിലെ തിരു എന്നാൽ ശ്രീ എന്നാണ് അർത്ഥം അപ്പോൾ ഈ ശ്രീ അനന്തപുരമാണ് ഇപ്പോൾ തിരുവനന്തപുരമായിട്ട് മാറിയത്
അതിപുരാതനമായ ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം അപ്പോൾ പ്രധാനപ്പെട്ട പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ പതിമൂന്ന് എണ്ണം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് അപ്പോൾ ഇപ്പോഴുള്ള തിരുവനന്തപുരം അന്ന് അനന്തപുരമായിരുന്നു അപ്പോൾ ഇപ്പോഴുള്ള തിരുവനന്തപുരത്തിലെ തിരൂ എന്നാൽ ശ്രീ എന്നാണ് അർത്ഥം അപ്പോൾ ഈ ശ്രീ അനന്തപുരമാണ് ഇപ്പോൾ തിരുവനന്തപുരമായിട്ട് മാറിയത്
17,006
പിന്നെ പറയുകയാണെങ്കിൽ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലാണ് തിരുവനന്തപുരം എന്ന് പറയുന്ന പേരിനെ ട്രിവാൻഡ്രം എന്നും മാറ്റി പറയാമെന്നുള്ളൊരു പ്രഖ്യാപി എന്ന് പ്രഖ്യാപിക്കുകയുണ്ടായി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ അപ്പോ ഫോറിനേഴ്സൊക്കെ ട്രിവാൻഡ്രം എന്നാണ് പറയുന്നത്
പിന്നെ പറയണമെങ്കിൽ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലാണ് തിരുവനന്തപുരം എന്ന് പറയുന്ന പേരിനെ ട്രിവാൻഡ്രം എന്നും മാറ്റി പറയാമെന്നുള്ള ഒരു പ്രഖ്യാപി എന്ന് പ്രഖ്യാപിക്കുകയുണ്ടായി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ അപ്പോൾ ഫോറിനേഴ്സൊക്കെ ട്രിവാൻഡ്രം എന്നാണ് പറയുന്നത്
17,007
പിന്നെ ഒരുപാട് ചരിത്ര ഒരുപാട് മഹത് വ്യക്തികൾതിരുവനന്തപുരത്ത്
പിന്നെ ഒരുപാട് ചരിത്ര വ്യക്തികൾ ഒരുപാട് മഹത് വ്യക്തികൾ തിരുവനന്തപുരത്ത്
17,008
അതെ നമ്മുടെ പ്രദേശത്ത് ഉണ്ട് അപ്പോ ഏറ്റവും അതിനകത്ത് ഏറ്റവും ശ്രേഷ്ഠമായ ഒരു വ്യക്തിയാണ് ശ്രീനാരായണ ഗുരു അദ്ദേഹം നമ്മുടെ കേരളത്തിൽ നിന്നുള്ള ഒരു തത്വചിന്തകനും ഹൈന്ദവ സന്യാസിയും അതുപോലെ കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ശ്രീനാരായണഗുരു
ആകെ നമ്മുടെ പ്രദേശത്ത് ഉണ്ട് അപ്പം ഏറ്റവും അതിനകത്ത് ഏറ്റവും ശ്രേഷ്ഠമായ ഒരു വ്യക്തിയാണ് ശ്രീനാരായണഗുരു അദ്ദേഹം നമ്മുടെ കേരളത്തിൽ നിന്നുള്ള ഒരു തത്വചിന്തകനും ഹൈന്ദവ സന്യാസിയും അതുപോലെ കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ശ്രീനാരായണഗുരു
17,009
നമ്മൾ ഇപ്പോൾ പശുവിനെ വളർത്തുകയാണെങ്കിൽ പശുവിൽ നിന്ന് നമുക്ക് പാൽ ലഭിക്കുന്നു
നമ്മൾ ഇപ്പോ പശുവിനെ വളർത്തുകയാണെങ്കിൽ പശുവിൽ നിന്ന് നമുക്ക് പാൽ ലഭിക്കുന്നു
17,010
ഒന്നാമത്തെ സംഭവം അതാണ് പാലാണ് നമുക്ക് ആദ്യം ലഭിക്കുക ആ പാലിൽ നിന്ന് വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം പാലിൽ നിന്ന് തൈര് മോര് വെണ്ണ നെയ്യ് എന്നിവ ഇവയ്ക്കെല്ലാം നല്ല വില കിട്ടും പാലിനെ അപേക്ഷിച്ച് പാലിൻ്റെ ഇരട്ടി വിലയാണ് തൈരിനും നെയ്യിനും
ഒന്നാമത്തെ സംഭവം അതാണ് പാലാണ് നമക്ക് ആദ്യം ലഭിക്കുക ആ പാലിൽ നിന്ന് വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം പാലിൽ നിന്ന് തൈര് മോര് വെണ്ണ നെയ്യ് എന്നിവ ഇവയ്ക്കെല്ലാം നല്ല വില കിട്ടും പാലിനെ അപേക്ഷിച്ച് പ പാലിൻ്റെ ഇരട്ടി വിലയാണ് തൈരിനും നെയ്യിനും
17,011
ഒക്കെ ലഭിക്കുന്നത് ഇനി പശു നമുക്ക് ചാണകം തരുന്നു ആ ചാണകം നമുക്ക് ഉണക്കി എടുക്കുകയാണെങ്കിൽ അത് ചന്ദനത്തിരി ഉൽപാദനത്തിന് വേണ്ടി ചാണകം കൊണ്ടു പോകുമ്പോൾ അതിന് കൂടുതൽ വില ലഭിക്കുന്നു മാത്രമല്ല ഉണങ്ങിയ ചാണകത്തിന് വളരെയധികം വിലയാണ് ലഭിക്കുക
ഒക്കെ ലഭിയ്ക്കുന്നത് ഇനി പശു നമുക്ക് ചാണകം തരുന്നു ആ ചാണകം നമുക്ക് ഉണക്കി എടുക്കുകയാണങ്കിൽ അത് ചന്ദനത്തിരി ഉൽപ്പാദനത്തിന് വേണ്ടി ചാണകം കൊണ്ടുപോകുമ്പോൾ അതിനു കൂടുതൽ വെല ലഭിയ്ക്കുന്നു മാത്രമല്ല ഉണങ്ങിയ ചാണകത്തിന് വളരെ അധികം വിലയാണ് ലഭിയ്ക്കുക
17,012
ഇനി കോഴിയിൽ നിന്ന് നമുക്ക് മാംസം മുട്ട ഒക്കെ ലഭിക്കുന്നു മാത്രമല്ല കോടിി കോഴിയുടെ കഷ്ടത്തിന് വളരെയധികം വിലയുണ്ട് ഇത് ഇങ്ങനെയാണ് നമുക്ക് പാലിൽ നിന്ന് പാൽുൽപ്പന്നങ്ങൾ ലഭിക്കുന്നു ആ പാലുൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ വളരെയധികം വിലയാണ് അതിൽ നിന്ന് നമുക്ക് കൂടുതൽ ലാഭം ഉണ്ടാക്കാം
ഇനി കോഴിയിൽ നിന്ന് നമക്ക് മാംസം മുട്ട ഒക്കെ ലഭിയ്ക്കുന്നു മാത്രമല്ല കോടി കോഴിയുടെ കാഷ്ടത്തിന് വളരെ അധികം വിലയുണ്ട് ഇത് ഇങ്ങനെയാണ് നമുക്ക് പാലിൽ നിന്ന് പാൽ ഉൽപ്പന്നങ്ങൾ ലഭിയ്ക്കുന്നു ആ പാൽ ഉത്പന്നങ്ങൾക്ക് മാർക്കറ്റിൽ വളരെ അധികം വിലയാണ് അതിൽ നിന്ന് നമക്ക് കൂടുതൽ ലാഭം ഉണ്ടാക്കാം
17,013
എൻ്റെ സെക്കൻഡ് പ്രോഡക്റ്റ് ഏതാന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ഹെയർ ഓയിലാണ് അപ്പം ഹെയർ ഓയിലൻ്റെ പേര്ന്ന് വച്ചിട്ടുണ്ടെങ്കിൽ അമ്മണിയ അമ്മന്ന് പറഞ്ഞിട്ടുള്ളരു ഹെയർ ഓയിലാണ് അപ്പോ ഞാൻ ഇൻസ്റ്റാഗ്രാം കണ്ടിട്ടാണ് ജസ്റ്റ് മേടിച്ചത്
എൻ്റെ സെക്കന്റ് പ്രോഡക്റ്റ് ഏതാന്ന് വച്ചിട്ടുണ്ടെങ്കിലൊരു ഹെയർ ഓയിൽ ആണ് അപ്പം ഹെയർ ഓയിലിൻ്റെ പേര് ഏതെന്ന് വച്ചിട്ടുണ്ടെങ്കില് അമ്മിണിയമ്മാന്ന് പറഞ്ഞിട്ടൊരു ഹെയർ ഓയിൽ ആണ് ഇപ്പ ഞാൻ ഇൻസ്റ്റാഗ്രാം കണ്ടിട്ടാണ് ജസ്റ്റ് മേടിച്ചത്
17,014
ഒരു ഒരു ഒരു മാസത്തോളം ഞാൻ യൂസ് ചെയ്തു ആദ്യമൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് എൻ്റെ പഴയ മുടീൻ്റെര അവസ്ഥ തന്നെയായിരുന്നു ചെറുതായിട്ട് മുടി കൊഴിയുന്നുണ്ടായിരുന്നു ആ ഒ ഒരുവസ്ഥയിലാണ് ഞാന്
ഒരു ഒരു ഒരു മാസത്തോളം ഞാൻ യൂസ് ചെയ്തു ആദ്യോക്കേന്ന് വച്ചിട്ടുണ്ടെ നമുക്ക് അതായത് എൻ്റെ പഴയ മുടിൻ്റെ ഒരവസ്ത തന്നെയായിരുന്നു ചെറുതായിട്ട് മുടി കൊഴിയുന്നുണ്ടായിരുന്നു ആ ഒരു അവസ്ഥേലാണ് ഞാന്
17,015
കൂടുതലായിട്ടും കൊഴിയുണ്ടല്ലോ അപ്പോൾ താരൻ അത്യാവശ്യം നല്ലോണ്ണം ഉണ്ടായിരുന്നു പിന്നെ നല്ലോണ്ണം കൊഴിയാൻ തുടങ്ങുംെന്നുള്ളൊര അവസ്ഥയിലായപ്പോൾ ഞാാൻ ജസ്റ്റ്ൊന്ന് ഞാനത് മേടിച്ചൂന്നേ ഉള്ളൂ അപ്പം പിന്നെ എനിക്കത് അതായത്
കൂടുതലായിട്ടും കൊഴിയണ്ടല്ലോ അപ്പ താരനത്യാവശ്യം നല്ലോണം ഉണ്ടായിരുന്നു പിന്നെ നല്ലോണം കൊഴിയാൻ തൊടങ്ങുന്നുള്ളോരവസ്ഥേലായപ്പോ ഞാന് ജസ്റ്റൊന്ന് ഞാനത് മേടിച്ചുന്നേ ഉള്ളു അപ്പം പിന്നെ എനിക്കത് അതായത്
17,016
പിന്നെ അങ്ങനെ അങ്ങനെയാണ് ഞാാൻ ഇത് മേടിച്ചത് അപ്പോ നമുക്ക എന്തെങ്കിലും ഒരു മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ ഉണ്ടാവട്ടെ എല്ലാവരും കുറെ പേര് നല്ല റിവ്യൂ പറയുന്നുണ്ട് അപ്പം എനിക്കെന്ന് വെച്ചിട്ടുണ്ടെങ്കില് ഇപ്പംൾ കുറച്ച് ഒരു പത്ത് ദിവസമൊന്നും വലിയ കുഴപ്പമൊന്നുമില്ലായിരുന്നു എൻ്റെ സാധാ പോലെ തന്നെ മുടി വേടുന്ന അപ്പോ ഞാൻ വിചാരിച്ചു ഇതിപ്പോൾ പിടിച്ചു വരാനൊരു ടൈം വേണല്ലോ അപ്പോൾ അതുകൊണ്ടായിരിക്കുംന്ന് പറഞ്ഞിട്ട് ഞാനെന്ത് ചെയ്തു
പിന്നെ അങ്ങനെ അങ്ങനെയാണ് ഞാന് ഓ ഓ ഇത് മേടിച്ചത് അപ്പം നമുക്കെന്തെങ്കിലും ഒരു മാറ്റം മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ ഉണ്ടാവട്ടെ എല്ലാവരും കുറെ പേര് നല്ല റിവ്യൂ പറയുന്നൊണ്ട് അപ്പം എനിക്കെന്ന് വച്ചിട്ടുണ്ടെങ്കില് ഇപ്പോൾ കൊ കുറച്ച് ഒരു പത്ത് ദിവസമൊന്നും വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു എൻ്റെ സാധാ പോലത്തെ മുടിയായിരുന്നു അപ്പം ഞാൻ വിചാരിച്ചു ഇത് പിടിച്ച് വരാനുള്ള ടൈം വേണമല്ലോ അപ്പം അതുകൊണ്ടായിരിക്കുന്ന് പറഞ്ഞിട്ട് ഞാനെന്ത് ചെയ്തു
17,017
അങ്ങനെൊരു മൈൻഡിലെടുത്തു അപ്പം പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞിട്ടാണ് പിന്നെ ഇത് യൂസ് അതായത് പിന്നെ പിന്നെ പത്ത് പതിനഞ്ച് ദിവസൊക്കെ ആകുമ്പോഴത്തേക്ക്ും മുടി വല്ലാണ്ട് കൊഴിയാൻ തുടങ്ങി അപ്പോൾ എനിക്ക് ഭയങ്കര ടെൻഷനായി അയ്യോത് എന്താക്കും മുടി വല്ലാണ്ട് കൊഴിയുന്നുണ്ടെന്നുള്ളൊരു ടെൻഷനായി
അങ്ങനേരു മൈന്റിലെടുത്തു അപ്പം പിന്നേന്ന് വച്ചിട്ടുണ്ടെങ്കില് അത് കഴിഞ്ഞിട്ടാണ് പിന്നെ ഇത് യൂസ് അതായത് പിന്നെ പിന്നെ പത്ത് പതിനഞ്ച് ദിവസമൊക്കെ ആകുമ്പോളേക്കും മുടി വല്ലാണ്ട് കൊഴിയാൻ തുടങ്ങി അപ്പം എനിക്ക് ഭയങ്കര ടെൻഷൻ ആയി അയ്യോ എനിക്ക് എന്താക്കും മുടി വല്ലാണ്ട് കൊഴിയുന്നുണ്ടല്ലോ എന്നുള്ളൊരു ടെൻഷൻ ആയി
17,018
അപ്പം അതെനിക്ക് എനിക്കൊരു ബാഡ് എക്സ്പീരിയൻസ് തന്നെയാണ് ചിലപ്പം എല്ലാവരുടെയും സ്കിന്ന ഒരുപോലെയുള്ള മുടിീൻ്റെയും അതായത് ഇപ്പോൾ ഹോർമോൺ ചെഞ്ച എല്ലാം ഒരേപോലെയല്ലല്ലോ അപ്പോൾ അതുകൊണ്ടായിരിക്കുംെന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ടായിരിക്കും എനിക്ക് കൊഴിയുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു
അപ്പം അതെനിക്ക് എനിക്കൊരു ബാഡ് എക്സ്പീരിയൻസ് തന്നാണ് ചിലപ്പം എല്ലാവരുടേം സ്കിൻ ഒരു പോലുള്ള മുടിന്റേം അതായത് ഇപ്പോൾ ഹോർമോൺ ചേഞ്ചെല്ലാം ഒരേ പോലെ അല്ലല്ലോ അപ്പം അതുകൊണ്ടായിരിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ടായിരിക്കും എനിക്ക് പൊഴിയുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു
17,019
ഈ പാട്ട് ഏതാണ്
ഈ പാട്ട് ഏതാണ്
17,020
ആ അല്ല കുറേ ദിവസമായി വരണമെന്ന് വിചാരിക്കണു വിചാരിച്ചിരുന്നാൽ ഇന്നാണ് വന്ന്ത് നമുക്ക് ഒരു പ്ലാനുണ്ട് ഒരു വീട് സെറ്ററ്ാക്കാനുള്ള ഒരു പ്ലാനുണ്ടേ
ആ അല്ല കുറെ ദിവസമായി വരണമെന്ന് വിചാരിക്കുന്നു വിചാരിച്ചിരുന്നു ഇന്നാണ് വന്നത് നമുക്ക് ഒരു പ്ലാനുണ്ട് ഒരു വീട് സെറ്റാക്കാനുള്ള ഒരു പ്ലാനുണ്ടേ
17,021
ആ നമ്മളിവിടെ കോൾമന്ത്ത് കുറച്ചൊരു സ്ഥലം വാങ്ങിച്ചിട്ടുണ്ട് ഒരു ഇരുപത്തഞ്ച് സെൻറ്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്
ആ നമ്മൾ ഇവിടെ കോതമംഗലത്ത് കുറച്ചൊരു സ്ഥലം വാങ്ങിച്ചിട്ടുണ്ട് ഒരു ഇരിപ്പത്തിയഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്
17,022
ആ അപ്പോൾ
ആ അപ്പോൾ
17,023
ആ നമ്മൾ ഉദ്ദേശിക്കുന്നത്
ആ നമ്മള് ഉദ്ദേശിക്കുന്നത്
17,024
ഒരു പഴയ ടൈപ്പ് പഴയമോഡൽ ഒരു മന
ഒരു പഴയ ടൈപ്പ് പഴയ മോഡൽ ഒരു മന
17,025
ആ മോഡലൊരു വീട് സെറ്റ് ആക്കാനുള്ള പ്ലാൻണ
ആ മോഡൽ ഒരു വീട് സെറ്റാക്കാനുള്ള പ്ലാൻ ആണ്
17,026
സ്ക്വയർ ഫീറ്റ് ഒരു പത്ത് ഒരു രണ്ടായിരം രണ്ടായിരത്തഞ്ഞൂറ്
സ്ക്വർ ഫീറ്റ് ഒരു പത്ത് ഒരു രണ്ടായിരം രണ്ടായിരത്തി അഞ്ഞൂറ്
17,027
ആ അപ്പോൾ ഒരു ആ ഒരു ലെവലിലുള്ള ഒരു വീട് അതായത് ഈ വരിക്കശ്ശേരി മന വരിക്കശ്ശേരി മനല്ലേ
ആ ആപ്പോൾ ഒരു ആ ഒരു ലെവലിലുള്ള വീട് അതായത് ഈ വരിക്കാശ്ശേരി വരിക്കാശേരി മന ഇല്ലേ
17,028
ആ അതിനിപ്പോൾ നിങ്ങൾ എങ്ങനൊണ് ഉദ്ദേശിക്കുന്നത് വെച്ചാൽ ആദ്യ മോഡല എങ്ങനെയാണെന്ന് അറിയില്ല നമുക്ക്
ആ അതിനിപ്പോൾ നിങ്ങൾ എങ്ങനെ ഉദ്ദേശിക്കുന്നത് വെച്ചാൽ ആ മോഡൽ എങ്ങനെയാണെന്ന് അറിയില്ല നമുക്ക്
17,029
ക്ഫിറ്റിനല്ലേ ആ അല്ല അതിൻ്റെ കുറച്ച് മോഡല ഉണ്ടെങ്കിൽ നിങ്ങൾ എനിക്ക് അയച്ച തന്നാൽ ഞാൻ നോക്കുമായിരുന്നു
സ്ക്വർ ഫീറ്റിനല്ലേ ആ അല്ലാ അതിൻ്റെ കുറച്ച് മോഡലുണ്ടെങ്കിൽ നിങ്ങള് എനിക്ക് അയച്ച് തന്നാൽ ഞാൻ നോക്കാമായിരുന്നു
17,030
ആ അത് നിങ്ങളുടെ സൗകര്യം പോലെ കാണച്ച് തന്നാൽ മതി
ആ അത് നിങ്ങളെ സൗകര്യം പോലെ കാണിച്ച് തന്നാൽ മതി
17,031
ആ അല്ല അതെ അതെ കാരണം ഞാൻ ഞാൻ ഇവിടെ ഉണ്ടാവില്ലേ നമ്മൾ ബിസിനസ്സ്ണ പുറത്താണേ അപ്പോൾ എപ്പോഴും ഇവിടെ നിൽക്കാൻ പറ്റൂല്ല
ആ അതെ അതെ കാരണം ഞാൻ ഇവിടെ ഉണ്ടാവൂല്ല നമ്മള് ബിസിനസാണ് പുറത്താണെ അപ്പോൾ എപ്പോഴും ഇവിടെ നിൽക്കാൻ പറ്റൂല്ല
17,032
അപ്പോ മൊത്തത്തിൽ നിങ്ങൾക്ക് തരാമെന്ന് വെച്ചിട്ടാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്
മൊത്തത്തിൽ നിങ്ങൾക്ക് തരാമെന്ന് വെച്ചിട്ടാണ് ഞാൻ നിങ്ങളെ അടുത്തേക്ക് വന്നത്
17,033
ടൈയിൽ നമ്മൾ ഏതാ നല്ലത് നിങ്ങളുടെ അഭിപ്രായത്തിൽ ഗ്രാനേറ്ററ് ആണോ
അതില് നമ്മള് ഏതാ നല്ലത് നിങ്ങളെ അഭിപ്രായത്തിൽ ഗ്രാനൈറ്റ് ആണോ
17,034
ആ നമ്മൾ പഴയ ഒരു രീതിയിൽ ഉദ്ദേശിക്കുന്നത് അപ്പോൾ അതിനോട് ചേരുന്ന മട്ടിലുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ട്
ആ നമ്മള് പഴയ ഒരു രീതിയിൽ ഉദ്ദേശിക്കുന്നത് അപ്പോൾ അതിനോട് ചേരുന്ന മട്ടിലുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ട്
17,035
ചെയ്യാമെന്ന് വെച്ചിട്ടാണ്
ചെയ്യാമെന്ന് വെച്ചിട്ടാണ്
17,036
ആ ജനലും വാതിലുമൊക്കെ നല്ല തേക്കിൻ്റെ തന്നെ നോക്കിയിട്ട് ചെയ്യണം
ആ ജനലും വാതിലൊക്കെ നല്ല തേക്കിൻ്റെ തന്നെ നോക്കിയിട്ട് ചെയ്യാം
17,037
ആ അതുപോലെ നമ്മള ഈ കൊത്തുപണികളൊക്കെ കുറച്ച് നല്ല രീതിയിലുള്ള സംഭവങ്ങൾ ചെയ്യാൻ പറ്റുമോ
ആ അതുപോലെ നമ്മളെ ഈ കൊത്തുപണികളൊക്കെ കുറച്ച് നല്ല രീതിയിൽ ഉള്ള സംഭവങ്ങൾ ചെയ്യാൻ പറ്റുമോ
17,038
ഈ വാതൽ വാതല്ലൊക്കെ
ഈ വാതിലിലിലൊക്കെ
17,039
അതിൻ്റെ ഡിസൈൻസ ഒന്നും നിങ്ങള എനിക്ക് കാണിിച്ചു തരണം
അതിൻ്റെ ഡിസൈൻസൊന്ന് നിങ്ങൾ എനിക്ക് കാണിച്ച് തരണം
17,040
ആ ഇതിപ്പോൾ നിങ്ങൾക്ക് ഇതിൻ്റെ വർക്ക് എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും അതായത്
ആ ഇതിപ്പോൾ നിങ്ങൾക്ക് ഇതിൻ്റെ വർക്ക് ഇപ്പോൾ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും അതായത്
17,041
രണ്ട് മാസംല്ലേ ആ അപ്പോൾ ഇപ്പോൾ എന്തായാലും ഫണ്ട് നമുക്ക് അടുത്ത മാസം റെഡി റെഡിയകും അപ്പോൾ അടുത്ത മാസം തുടങ്ങണ രീതിയിൽ നിങ്ങളൊന്ന് തയ്യാറായി
രണ്ട് മാസം അല്ലേ ആ അപ്പോൾ ഇപ്പോൾ എന്തായാലും ഫണ്ട് നമുക്ക് അടുത്ത മാസം റെഡി റെഡി ആവും അപ്പോൾ അടുത്ത മാസം തുടങ്ങണ രീതിയിൽ നിങ്ങളൊന്ന് തയ്യാറായി
17,042
ആ അപ്പോൾ എന്താണ് ആ
ആ അപ്പോൾ എന്തെന്ന് ആ
17,043
പ്ലാാൻ ആ വീട്ടിലേക്ക് നിങ്ങൾ നാളെ വരികയാണെങ്കിൽ നോക്കാം അപ്പോൾ നിങ്ങൾ കുറച്ച് ഡിസൈനും കൊണ്ട വന്ന് കഴിഞ്ഞാൽ നമുക്ക് നോക്കാമല്ലോ
പ്ലാൻ ആ വീട്ടിലേക്ക് നിങ്ങൾ നാളെ വരികയാണെങ്കിൽ നോക്കാം അപ്പോൾ നിങ്ങൾ കുറച്ച് ഡിസൈനും കൊണ്ടുവന്ന് കഴിഞ്ഞാൽ നമുക്ക് നോക്കാമല്ലോ
17,044
ആ ഈ നാല് കെട്ട് മോഡൽ ആ ടൈപ്പ്ൊക്കെയെ അതിൻ്റെ കുറച്ച് വെറൈറ്റി ഉണ്ടെങ്കിൽ
ആ ഈ നാലുകെട്ട് മോഡൽ ആ ടൈപ്പ് ഒക്കെ അതിൻ്റെ കുറച്ച് വെറൈറ്റി ഉണ്ടെങ്കിൽ
17,045
ഓക്കെ അങ്ങനെയാണെങ്കിൽ പിന്നെ ഇതിൻ്റെ ഇതിൻ്റെ ബഡ്ജറ്റ് കാര്യങ്ങളും ഒന്ന് നിങ്ങളൊന്ന് പറയണം അപ്പോൾ അതിനനുസരിച്ച് നമുക്ക് ഫണ്ട് ഇറക്കാനാണേ
ഓക്കേ അങ്ങനെയാണെങ്കിൽപ്പിന്നെ ഇതിൻ്റെ ഇതിൻ്റെ ബഡ്ജറ്റ് കാര്യങ്ങളും ഒന്ന് നിങ്ങളൊന്ന് പറയണം അപ്പോൾ അതിനനുസരിച്ച് നമുക്ക് ഫണ്ട് ഇറക്കാനാണേ
17,046
ഓക്കെ അപ്പോൾ നിങ്ങൾ നാളെൊന്ന് വീട്ടിലേക്ക് വന്നാൽ മതി
ഓക്കേ അപ്പോൾ നിങ്ങൾ നാളെയൊന്നു വീട്ടിലേക്ക് വന്നാൽമതി
17,047
ശരി ഓക്കെ ഒന്ന് വിളിച്ചിട്ട് വര കേട്ടോളൂ
ശരി ഓക്കേ ഒന്ന് വിളിച്ചിട്ട് ഇറങ്ങിക്കോളൂ
17,048
പതിനാറ് രണ്ടായിരം ഇരുന്നൂറ്റി മുപ്പത്തഞ്ച് നാൽപ്പതിനായിരത്തി മുപ്പത്തിയഏഴ് അഞ്ച് ലക്ഷത്തി അറുപത്തിയേഴ്
പതിനാറ് രണ്ടായിരം ഇരുനൂറ്റി മുപ്പത്തഞ്ച് നാല്പതിനായിരത്തി മുപ്പത്തിയേഴ് അഞ്ച് ലക്ഷത്തി അറുപത്തേഴ്
17,049
എട്ട് മൂന്ന് ഒന്ന് നാല് ഒമ്പത് മൂനന ഏഴ് ഒന്ന് മൂന്ന് പൂജ്യം മൂന്ന്എന്ന ഫോൺനമ്പർ ഉപയോഗിച്ച് എൻ്റെവാക്സിൻ സർട്ടിഫിക്കറ്റ്ഡൗൺലോഡ് ചെയ്യുക
എട്ട് മൂന്ന് ഒന്ന് നാല് ഒമ്പത് മൂന്ന് ഏഴ് ഒന്ന് മൂന്ന് പൂജ്യം മൂന്ന് എന്ന ഫോൺ നമ്പർ ഉപയോഗിച്ച് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക
17,050
ജെഫ്രി ബർണേറ്റിൽ നിന്ന് എനിക്ക് എന്തെങ്കിലും ഇമെയിലുകൾ ലഭിച്ചിട്ടുണ്ടോ
ജെഫ്രി ബർനേറ്റിൽ നിന്ന് എനിക്ക് എന്തെങ്കിലും ഇമെയിലുകൾ ലഭിച്ചിട്ടുണ്ടോ
17,051
ഒരു സൈക്കിൾ യാത്രികെന്ന നിലയിൽ ഞാൻ
ഒരു സൈക്കിൾ യാത്രികൻ എന്ന നിലയിൽ ഞാൻ
17,052
അനുഭവിക്കണ ഏറ്റവും വലിയ പ്രശ്നം മറ്റു വാഹനങ്ങളാണ് കാരണം നമ്മൾ ഒരു ചെറിയ സൈക്കിൾ അല്ലേ നമ്മളെ ബാക്കിയുള്ള വണ്ടികൾ കാണില്ല
അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം മറ്റു വാഹനങ്ങളാണ് കാരണം നമ്മൾ ഒരു ചെറിയ സൈക്കിൾ അല്ലേ നമ്മളെ ബാക്കി ഉള്ള വണ്ടികൾ കാണില്ല
17,053
അപ്പോൾ അത് വലിയൊരു പ്രശ്നമാണ് കാരണം നമ്മൾ നമ്മൾ ശ്രദ്ധയോടെ ഓടിച്ചാലും ബാക്കിയുള്ളവരുടെ അശ്രദ്ധ കാരണം നമ്മുടെ ജീവൻ വരെ ആപത്താവാം
അപ്പോൾ അത് വലിയൊരു പ്രശ്നം ആണ് കാരണം നമ്മൾ നമ്മൾ ശ്രദ്ധയോടെ ഓടിച്ചാലും ബാക്കിയുള്ളവരുടെ അശ്രദ്ധ കാരണം നമ്മുടെ ജീവനുവരെ ആപത്താകാം
17,054
അപ്പോൾ ശ്രദ്ധിക്കുക നല്ലൊരു ഹെൽമെറ്റ് ഇടുക നല്ലൊരു റൈഡിങ് ജാക്കറ്റ് ഇടുക
അപ്പോൾ ശ്രദ്ധിക്കുക നല്ലൊരു ഹെൽമറ്റ് ഇടുക നല്ലൊരു റൈഡിങ്ങ് ജാക്കറ്റ് ഇടുക
17,055
ഇതൊക്കെയാണ് ഇത് തരണം ചെയ്യാനുള്ളൊരു വഴി പിന്നെ നമ്മൾ സൈ നമ്മൾ ചെറിയ വണ്ടിയായതുകൊണ്ട് തന്നെ ഗതാഗത പ്രശ്നം നമുക്ക് വലിയൊരു പ്രശ്നമല്ല നമുക്ക് ഏത് ഇടവഴികളൂടെയും ചെറിയ സ്ഥലങ്ങളിലൂടെയൊക്കെ പോകാം ഒന്നും പറ്റിയില്ലെങ്കിൽ നമുക്ക് സൈക്കിൾ എടുത്ത് വെച്ചിട്ട് വേണെങ്കിൽ പോകാം
ഇതൊക്കെയാണ് ഇത് തരണം ചെയ്യാനുള്ള ഒരു വഴി പിന്നെ നമ്മൾ നമ്മൾ ചെറിയ വണ്ടിയായത് കൊണ്ട് തന്നെ ഗതാഗതപ്രശ്നം നമുക്ക് വലിയൊരു പ്രശ്നമല്ല നമുക്ക് ഏത് ഇടവഴി കൂടെയും ചെറിയ സ്ഥലങ്ങളിലൂടെയൊക്കെ പോകാം ഒന്നും പറ്റിയില്ലെങ്കിൽ നമുക്ക് സൈക്കിൾ എടുത്ത് വെച്ചിട്ടെങ്കിലും പോകാം
17,056
അതൊരു പ്രശ്നമല്ല ഗതാഗത പ്രശ്നം വലിയൊരു ഇതല്ല പിന്നെ ഉള്ളത് മോശം കാലാവസ്ഥ പറ്റണിടത്തോളം മോശം കാലാവസ്ഥയിൽ വണ്ടി ടിക്കാതിെരിക്കുക
അതൊരു പ്രശ്നമല്ല ഗതാഗത പ്രശ്നം വലിയൊരു ഇതല്ല പിന്നെയുള്ളത് മോശം കാലാവസ്ഥ പറ്റുന്നിടത്തോളം മോശം കാലാവസ്ഥയിൽ വണ്ടിയോടിക്കാതിരിക്കുക
17,057
ഇനി അഥവാ നമ്മളൊരു കാലാവസ്ഥയെ പെട്ടു പോോയി കഴിഞ്ഞാൽ തന്നെ ഏറ്റവും നല്ലത് ഒരു അഭയം തേടുക എന്നാണ് സൈക്കിൾ ഓടിക്കാതിരിക്കുകയാണ് നല്ലത് അതിനൊന്നും പറ്റിയില്ലെങ്കിൽ മാത്രം മുന്നോട്ട് പോകുക
ഇനി അഥവാ നമ്മളൊരു കാലാവസ്ഥയിൽ പെട്ടുപോയിക്കഴിഞ്ഞാൽ തന്നെ ഏറ്റവും നല്ലത് ഒരു അഭയം തേടുക എന്നതാണ് സൈക്കിൾ ഓടിക്കാതിരിക്കുകയാണ് നല്ലത് അതിനൊന്നും പറ്റിയില്ലെങ്കിൽ മാത്രം മുന്നോട്ട് പോകുക
17,058
ഇനി മുൻകൂട്ടി കണ്ടിട്ടുണ്ടെങ്കിൽ അതിൻറേതായ ഓരോ വഴികൾ നോക്കുക
ഇനി മുൻകൂട്ടി കണ്ടിട്ടുണ്ടെങ്കിൽ അതിൻ്റേതായ ഓരോ വഴികൾ നോക്കുക
17,059
എൻ്റെ അഭിപ്രായത്തിൽ മോശംകാലാവസ്ഥയിൽഓടിക്കാതിരിക്കുകയാണ് നല്ലത്
എൻ്റെ അഭിപ്രായത്തിൽ മോശം കാലാവസ്ഥയിൽ വണ്ടി ഓടിക്കാതിരിക്കുകയാണ് നല്ലത്
17,060
കൊണ്ടും കോഴിയും എന്ന് പറഞ്ഞാൽ റോഡിൽ എന്തായാലും ഉണ്ടാവും പോ അതുക്കെ പോവുക നമ്മൾ കൺട്രോൾ ചെയ്യാൻ പറ്റണ വേഗതയിൽ മാത്രം വണ്ടി ഓടിക്കുക എന്നാണ്രു അതിനുള്ളൊരു പ്രതിവിധി
കുണ്ടും കുഴിയും എന്ന് പറഞ്ഞാൽ റോഡിൽ എന്തായാലും ഉണ്ടാകും പതുക്കെ പോകുക നമ്മൾ കണ്ട്രോൾ ചെയ്യാൻ പറ്റുന്ന വേഗതയിൽ മാത്രം വണ്ടി ഓടിക്കുക എന്നാണ് ഇതിനുള്ളൊരു ഒരു പ്രതിവിധി
17,061
കാരണം നമ്മൾ വേഗംപോയി കഴിഞ്ഞാൽ നമുക്ക് അത്
കാരണം നമ്മൾ വേഗം പോയി കഴിഞ്ഞാൽ നമുക്ക് അത്
17,062
കാണില്ല കുണ്ടും കുഴിയും കാണില്ല അപ്പോൾ അതിനനുസരിച്ച് നമുക്ക് പതുക്കെ പോവുകാണ് നല്ലത്
കാണില്ല കുണ്ടും കുഴിയും കാണില്ല അപ്പോൾ അതിനനുസരിച്ച് നമുക്ക് പതുക്കെ പോകുകയാണ് നല്ലത്
17,063
പിന്നെ ഈ മലയോര പ്രദേശങ്ങളിലൊക്കെ പോയി കഴിഞ്ഞാൽ ഈ നല്ല കാലാവസ്ഥ ഇല്ലെങ്കിൽ മണ്ണിടിച്ചിലൊക്കെ ഉണ്ടാവാനുള്ള ഓരോ സാഹചര്യം ഉണ്ട് അപ്പോൾ
പിന്നെ ഈ മലയോരപ്രദേശങ്ങളിൽ ഒക്കെ പോയിക്കഴിഞ്ഞാൽ ഈ നല്ല കാലാവസ്ഥ അല്ലെങ്കിൽ മണ്ണിടിച്ചിൽ ഒക്കെ ഉണ്ടാകാനുള്ള ഓരോ സാധ്യതകളൊക്കെ ഉണ്ട് അപ്പോൾ
17,064
അപ്പോൾ അതൊക്കെ മോശം കാലാവസ്ഥയിൽഞാൻ പറഞ്ഞപോലെ തനനെ കാലാവസ്ഥയിൽ വണ്ടി ഉപയോഗിക്കാതിരിക്കാൻ നോക്കുക
അപ്പോൾ അതൊക്കെ മോശം കാലാവസ്ഥയിൽ ഞാൻ പറഞ്ഞപോലെ തന്നെ മോശം കാലാവസ്ഥയിൽ വണ്ടി ഉപയോഗിക്കാതിരിക്കാൻ നോക്കുക
17,065
പിന്നെുള്ളത് വന്യമൃഗം വന്യമൃഗത്തിന് കാട്ടിൽ കൂടെ പോകാതിരിക്കുകയാണ് ഏറ്റവും നല്ല നല്ല ഉചിതമായ ഉത്തരം വന്യമൃഗം അവരുടെ മനസ്സിൽ എന്താണെന്ന് പറയാൻ പറ്റില്ല മനുഷ്യന്മാരാണെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം ഇത് മൃഗങ്ങളല്ലേ അവരെന്താ ചെയ്യാമന്ന് പറയാൻ പറ്റില്ല
പിന്നെയുള്ളത് വന്യ മൃഗം വന്യ മൃഗത്തിന് കാട്ടിൽ കുടി പോകാതിരിക്കുക ഏറ്റവും നല്ല ഉചിതമായ ഉത്തരം വന്യ മൃഗം അവരുടെ മനസ്സിൽ എന്താന്നു പറയാൻ പറ്റില്ല മനുഷ്യൻമാരാണെങ്കിൽ നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാം ഇത് മൃഗങ്ങളല്ലേ അവരെന്താ ചെയ്യുകയെന്നു പറയാൻ പറ്റില്ല
17,066
ജാഗ്രതയോടെ വണ്ടി പിടിക്കുക പിന്നെ മനുഷ്യന്മാരല്ലേ ബുദ്ധിയുണ്ടാവും അതുപയോഗിക്കുക അതൊക്കെ തന്നെ പറയാൻ പറ്റും
ജാഗ്രതയോടെ വണ്ടിയോടിക്കുക പിന്നെ മനുഷ്യൻമാരല്ലേ ബുദ്ധിയുണ്ടാകും അത് ഉപയോഗിക്കുക അതൊക്കെ തന്നെ പറയാൻ പറ്റു
17,067
അപ്പോ നന്ദി നമസ്കാരം
അപ്പോൾ നന്ദി നമസ്ക്കാരം
17,068
കായിക വിനോദങ്ങൾക്ക് പൊതുവേ നല്ലൊരു പങ്കാണ് ജീവിതത്തിലുള്ളത് കാരണം ഒരു വ്യക്തിക്ക് കായിക വിനോദങ്ങളിലൂടെ അവരുടെ ജോലിപരമായിക്കോട്ടെ അല്ലെങ്കിൽ മൈൻഡുള്ള എന്തായിക്കോട്ടെ നമുക്കത് കുറയ്ക്കാൻ പറ്റും
കായിക വിനോദങ്ങള് പൊതുവെ നല്ലൊരു പങ്കാണ് ജീവിതത്തിലുള്ളത് കാരണം ഒരു വ്യക്തിക്ക് കായിക വിനോദങ്ങളിലൂടെ അവരുടെ ജോലി ഭാരമായിക്കോട്ടെ അല്ലെങ്കിൽ മൈൻഡിലുള്ള എന്തായിക്കോട്ടെ നമുക്കത് കുറയ്ക്കാൻ പറ്റും
17,069
അതുകൊണ്ട്ു തന്നെ കായിക വിനോദങ്ങൾക്ക് വളരെ നല്ലൊരു പങ്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ പങ്ക് വഹിക്കുന്നുണ്ട്
അതുകൊണ്ടുതന്നെ കായിക വിനോദങ്ങൾക്കും വളരെ നല്ലൊരു പങ്ക് ഓരോ വ്യക്തിയുടെ ജീവിതത്തില് പങ്കു വഹിക്കുന്നുണ്ട്
17,070
കായികപരമായിട്ടുള്ള എല്ലാ ഇതിനും ഇന്ത്യയില ഇപ്പോൾ ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇന്ത്യ കായിക താരങ്ങളെ ആയിക്കോട്ടെ അല്ലെങ്കിൽ കായിക വിനോദത്തിലുള്ള ഏതൊരു പരിപാടിയെയും നല്ല രലേക്ക് പ്രോത്സാഹിക്കുന്ന ഒന്നാണ്
കായികപരമായിട്ടുള്ള എല്ലാ ഇതിനും ഇന്ത്യയില് ഇപ്പോൾ ഇപ്പോളത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇന്ത്യ കായിക താരങ്ങളെ ആയിക്കോട്ടെ അല്ലെങ്കിൽ കായിക വിനോദത്തിലുള്ള ഏതൊരു പരിപാടിയും നല്ല രീതിക്ക് പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്
17,071
ഇനിയ ഇപ്പോൾ പ്രോത്സാഹിപ്പിക്കുക പറഞ്ഞ വെച്ചാൽ കഴിവുകളുള്ളവരെ മാക്സിമം ഉവരങ്ങളിലേക്ക് എത്താൻ അതിൻ്റെ അധികാരികളായിക്കോട്ടെ അല്ലെങ്കിൽ ഇന്ത്യയിലെ ഇപ്പോൾ കായികത്തിൻ്റെ അല്ലെങ്കിൽ സ്പോർട്സ് കൗൺസിലായിക്കോട്ടെ എല്ലാം ശ്രമിക്കണം
ഇനിയും ഇപ്പോൾ പ്രോത്സാഹിപ്പിക്കാൻ പറഞ്ഞാന്നു വെച്ച കഴിവുകളുള്ളവരെ മാക്സിമം ഉയരങ്ങളിലേക്ക് എത്താൻ അതിൻ്റെ അധികാരികളായിക്കോട്ടെ അല്ലെങ്കിൽ ഇന്ത്യയില് ഇപ്പോൾ കായികത്തിൻ്റെ അല്ലെങ്കിൽ സ്പോർട്സിൻ്റെ കൗൺസിലായിക്കോട്ടെ എല്ലാം ശ്രമിക്കണം
17,072
ഇപ്പോ താഴെ താഴെ തട്ടിലുള്ള ഒരു കുട്ടിക്ക് ആ കഴിവുകളുണ്ട് ആ കുട്ടിയെ കഴിവുകൾ അവൻ്റെ കഴിവുകൾ അവൻ്റെ നാട്ടിലായിട്ട് മാത്രം അവസാനിക്കാതെ രാജ്യാന്തര തലങ്ങളിൽ അവൻ്റെ കഴിവുകൾ പ്രദർശിപ്പിക്കാനും എല്ലാം പ്രോത്സഹി പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലെ സ്പോർട്സ് കൗൺസിലെല്ലാം അതിലെല്ലാം ശ്രദ്ധ കൊടുക്കണം കാരണം
താഴെ താഴെ തട്ടിലുള്ള ഒരു കുട്ടിക്ക് കഴിവുകളുണ്ട് ആ കുട്ടിയെ കഴിവ് അവൻ്റെ കഴിവുകൾ അവൻ്റെ നാട്ടിലായിട്ട് മാത്രം അവസാനിക്കാതെ രാജ്യാന്തര തലങ്ങളിൽ അവൻ്റെ കഴിവുകള് പ്രദർശിപ്പിക്കാൻ എല്ലാം പ്രോത്സാ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലെ സ്പോട്സ് കൗൺസിൽ എല്ലാം അതിലെല്ലാം ശ്രദ്ധ കൊടുക്കണം കാരണം
17,073
കഴിവുള്ള എല്ലാവരുടെയും കഴിവ് നമ്മുടെ രാജ്യത്തിന് വേണ്ടി കൊണ്ടുവരാൻ ഇന്ത്യയിലെ കൗൺസിലിന് സാധിക്കണം
കഴിവുള്ള എല്ലാവരുടെയും കഴിവ് നമ്മുടെ രാജ്യത്തിന് വേണ്ടി കൊണ്ടുവരാൻ ഇന്ത്യയിലെ കൗൺസിലിനു സാധിക്കണം
17,074
ഞാൻ ഒരു യാത്ര പോകണമെന്ന്
ഞാന് ഒര് യാത്ര പോകണമെന്ന്
17,075
ആരെങ്കിലും പറയുമ്പോൾ തന്നെ ഞാൻ ആഗ്രഹിക്കുന്നത് കടൽ കടലുള്ള കടൽത്തീരമുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോകണതാണ് കാരണം കുഞ്ഞിലെ മുതല ഏറ്റവും ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് കടൽത്തീരം കടല് എന്നൊക്കെ പറയുന്നത്
ആരെങ്കിലും പറയുമ്പോൾ തന്നെ ഞാനാഗ്രഹിക്കുന്നത് കടൽ കടലുള്ള കടൽ തീരമുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോകണമെന്നാണ് കാരണം കുഞ്ഞിലെ മുതലെ ഏറ്റവും ഞാനിഷ്ടപ്പെടുന്ന ഒര് കാര്യവാണ് കടൽത്തീരം കടല് എന്നൊക്കെ പറയുന്നത്
17,076
കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ കോട്ടയം ജില്ലയിലാണ് ജനിച്ചതും വളർന്നതുംൊക്കെ ഇവിടെ കടലില്ല അതിനാൽ തന്നെ ഈ ടിവിയിലും ഫോണിലും ഒക്കെ കണ്ടത് മാത്രമേ എനിക്ക് അനുഭവം ഉണ്ടായിരുന്നുള്ളൂ പിന്നെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചെങ്കിലും കടല് കാണാനൊന്നും പറ്റിയില്ല
കാര്യവെന്താണെന്ന് വെച്ചാൽ ഞാൻ കോട്ടയം ജില്ലയിലാണ് ജനിച്ചതും വളർന്നതുവൊക്കെ ഇവിടെ കടലില്ല അതിനാൽ തന്നെ ഈ ടീവിയിലും ഫോണിലും ഒക്കെ കണ്ടത് മാത്രെ എനിക്കനുഭവം ഉണ്ടായിരുന്നുള്ളു പിന്നെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചെങ്കിലും കടല് കാണാനൊന്നും പറ്റിയില്ല
17,077
ഒരു അത്യാവശ്യം വലുതായതിൽ പിന്നെയാണ് കടൽത്തീരത്ത് പോകുന്നത്ത പിന്നെ അതങ്ങ് വലിയ ഇഷ്ടമായി തീരുകയും ചെയ്തു
ഒരു അത്യാവശ്യം വലുതായതിൽ പിന്നെയാണ് കടൽത്തീരത്ത് പോവുന്നതും പിന്നെ അതങ്ങ് വലിയിഷ്ടമായി തീരുവയും ചെയ്തു
17,078
പിന്നെ മറ്റൊരു കാര്യംന്ന് പറയുന്നത് ക്ഷേത്രം ക്ഷേത്രം ക്ഷേത്രങ്ങളിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടമാണ്
പിന്നെ മറ്റൊര് കാര്യമെന്ന് പറയുന്നത് ക്ഷേത്രം ക്ഷേത്രം ക്ഷേത്രങ്ങളിൽ പോവുന്നത് എനിക്ക് വളരെ ഇഷ്ടമാണ്
17,079
ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന മറ്റൊരു സ്ഥലംന്ന് പറയുന്നത് ഗുരുവായൂർ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എ എന്നെങ്കിലും പോകണമെന്ന് വലിയ ആഗ്രഹമുണ്ട് ഒരു ദിവസം പോവുക തന്നെ ചെയ്യും
ഏ ഞാനേറ്റവും ആഗ്രഹിക്കുന്ന മറ്റൊര് സ്ഥലമെന്ന് പറയുന്നത് ഗുരുവായൂർ ക്ഷേത്രവാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എന്നെങ്കിലും പോകണമെന്ന് വലിയ ആഗ്രഹമുണ്ട് ഒരു ദിവസം പോവുക തന്നെ ചെയ്യും
17,080
വർഷങ്ങള കൊണ്ട് ഓരോ വർഷം കഴിയുന്ന സമയത്തും ഇന്ത്യൻ വിനോദ വ്യവസായത്തില ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചുകണ്ടിരിക്കുന്നത് വിനോദം
വര്ഷങ്ങളുകൊണ്ട് ഓരോ വര്ഷം കഴിയുന്ന സമയത്ത് ഇന്ത്യന് വിനോദ വ്യവസായത്തില് ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് വിനോദം
17,081
ആൾക്കാര് എന്താണ് സാറ്റിസ്ഫൈഡ് ആകുന്നത് അല്ലെങ്കിൽ ആൾക്കാർ കാണാൻ ആഗ്രഹിക്കുന്ന വിനോദങ്ങൾ ഓരോ രീതിയും ഓരോ
ആള്ക്കാര് എന്താണ് സാറ്റിസ്ഫൈഡ് ആവുന്നത് അല്ലെങ്കില് ആൾക്കാർ കാണാന് ആഗ്രഹിക്കുന്നത് വിനോദങ്ങളോരോ രീതിയും ഓരോന്നാണ്
17,082
ഓരോ വ്യക്തികൾക്ക് ഓരോ താല്പര്യത്തിനനുസരിച്ചിട്ടാണ് വിനോദങ്ങൾ അവര കാണുന്നത് അപ്പോൾ പല ഭാഗത്തും പല വിനോദങ്ങള ഇന്റെതി വികാസം പ്രാപിച്ച വന്നിട്ടുണ്ട്
ഓരോ വ്യക്തികള്ക്ക് ഓരോ താല്പര്യത്തിന് അനുസരിച്ചിട്ടാണ് വിനോദങ്ങള് അവർ കാണുന്നത് അപ്പോൾ പല ഭാഗത്തും പല വിനോദങ്ങൾ ഇന്ത്യയിൽ വികാസം പ്രാപിച്ചു വന്നിട്ടുണ്ട്
17,083
അപ്പോൾ എല്ലാവിടെയും ഒരതാണ് ഇപ്പോൾ നമ്മളിപ്പോൾ ക്രിക്കറ്റാണെങ്കിലും ഫുട്ബോള ആാണെങ്കിലും ഹോക്കിാണെങ്കിലും
ഇപ്പോൾ എല്ലാവിടെയും ഓരോ ഇതാണ് ഇപ്പോൾ നമ്മളിപ്പോൾ ക്രിക്കറ്റാണെങ്കിലും ഫുട്ബാള് ആണെങ്കിലും ഹോക്കിയാണെങ്കിലും
17,084
ഓരോരുത്തരി ഇതാണ് കൂടുതലായിട്ട് നമ്മള ഈ ഫുട്ബോളിൻ് ലോകകപ്പൊക്കെ നടക്കുന്ന സമയത്ത് ഒരുപാട് ആൾക്കാര് ലോകകപ്പ് ഇരുന്ന് കാണുന്ന നടപ്പ ഒരുപാട് ഫുട്ബോൾ പ്രേമികളൊക്കെ ഉണ്ട് അപ്പംൾ അവർക്ക് വേണ്ടിയിട്ട് കുറേ ചെയ്യാറുണ്ട്
ഓരോരുത്തരുടെ ഇതാണ് കൂടുതലായിട്ട് നമ്മളീ ഫുട്ബോളിൻ്റെ ലോകകപ്പൊക്കെ നടക്കുന്ന സമയത്ത് ഒരുപാടാള്ക്കാര് ലോകകപ്പിരുന്ന് കാണുന്നതാണ് ഒരുപാട് ഫുട്ബോള് പ്രേമികളൊക്കെ ഉണ്ട് അപ്പോൾ അവര്ക്ക് വേണ്ടിയിട്ട് കുറേ ചെയ്യാറുണ്ട്
17,085
എന്നത് നമ്മുടെ ഇന്നത്തെ ആധുനിക രീതിയിലുള്ള കുറേ വിനോദങ്ങളാണ് ഇതൊക്കെ ഈ ക്രിക്കറ്റ് രീതിയിലൊക്കെ വന്നത് അതൊക്കെ നല്ല രീതിയിൽ എല്ലാവരും എന്ത് ചെയ്യാണ് ആസ്വദിക്കാറുണ്ട് അപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയിട്ട് ഇവിടെ ഒരുപാട് സംഘടനകളും അതൊക്കെയ ഉണ്ട്
പിന്നെ നമ്മുടെ ഇന്നത്തെ ആധുനിക രീതിലുള്ള കുറേ വിനോദങ്ങളാണ് ഇതൊക്കെ ഈ ക്രിക്കറ്റ് ഈ രീതിയിലൊക്കെ വന്നത് അതൊക്കെ നല്ല രീതിയിൽ എല്ലാവരും എന്തു ചെയ്യുന്നു ആസ്വദിക്കാറുണ്ട് അപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാന് വേണ്ടിയിട്ട് ഇവിടെ ഒരുപാട് സംഘടനകളും അതൊക്കെ ഉണ്ട്
17,086
പക്ഷെ പണ്ടത്തെ ആൾക്കാരെന്ന് പറയുമ്പംൾ ഇതിനോടൊപ്പം തന്നെപ്പ നാടൻ കലാരൂപങ്ങൾ കാണാൻ വേണ്ടിയിട്ട് എന്ത് ചെയ്യുന്നുണ്ട് ആൾക്കാരെ ശ്രമിക്കുന്നുണ്ട് ആൾക്കാരെ ആഗ്രഹിക്കുന്നുണ്ട് നാടൻ കലാരൂപങ്ങളാണ് എപ്പോഴും
പക്ഷെ പണ്ടത്തെ ആള്ക്കാരെന്നു പറയുമ്പോൾ ഇതിനോടൊപ്പം തന്നെ നാടന് കലാരൂപങ്ങൾ കാണാന് വേണ്ടിയിട്ട് എന്ത് ചെയ്യുന്നുണ്ട് ആള്ക്കാർ ശ്രമിക്കുന്നുണ്ട് ആള്ക്കാർ ആഗ്രഹിക്കുന്നുണ്ട് നാടന് കലാരൂപങ്ങളാണ് എപ്പോഴും
17,087
അന്നും ഇന്നും ഒരേ രീതിയിൽ നിൽക്കുന്ന ഒരു കലാരൂപങ്ങളാണ് നാടൻ കലാരൂപങ്ങൾ എന്ന് പറയുന്നത് എപ്പോഴും അത് കാണാൻ ആൾക്കാരുകള ഉണ്ടാവും
അന്നും ഇന്നും ഒരേ രീതിയിൽ നിൽക്കുന്നൊരു കലാരൂപങ്ങളാണ് നാടന് കലാരൂപങ്ങള് എന്ന് പറയുന്നത് ഇപ്പോഴും അത് കാണാന് ആള്ക്കാരുകള് ഉണ്ടാവും
17,088
നമ്മള ഈ തമാശയും അതുപോലെന്നെ പണ്ടത്തെ ഓരോ വിഷയങ്ങളും അതൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഹാസ്യകരമായിട്ടുള്ള കാര്യങ്ങൾ
നമ്മളീ തമാശയും അതുപോലെത്തന്നെ പണ്ടത്തെ ഓരോ വിഷയങ്ങളും അതൊക്കെ ഉള്പ്പെടുത്തിക്കൊണ്ട് ഹാസ്യകരമായിട്ടുള്ള കാര്യങ്ങള്
17,089
അവതരിപ്പിച്ച് ഒരു രീതിയിലേക്ക് കൊണ്ടുവരാൻ പണ്ടത്തെ നാടൻ കലാരൂപങ്ങളെ കൊണ്ട് എന്ത് ചെയ്യാറുണ്ട് സാധിക്കാറുണ്ട്
ഉള് അവതരിപ്പിച്ച് ഒരു രീതിയിലേക്ക് കൊണ്ടുവരാന് പണ്ടത്തെ നാടന് കലാരൂപങ്ങളെക്കൊണ്ട് എന്ത് ചെയ്യാറുണ്ട് സാധിക്കാറുണ്ട്
17,090
അതു തന്നെയാണ് എല്ലാവർക്കും എന്താണ് കാണാന ഇിഷ്ടം ഇന്ത്യ ഇന്ത്യയിലെ ആളുകാർക്ക് ഒട്ടുമിക്ക ആളുകാരും അങ്ങനെയുള്ള കാര്യങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് പക്ഷെ ട്രെൻഡ് മാറുന്നതിനനുസരിച്ചിട്ട് എന്താണ് ഓരോ കലാവതരങ്ങളും ഓരോ രീതിയിലാണ് ഇപ്പോൾ
അതുതന്നെയാണ് എല്ലാവര്ക്കും എന്താണ് കാണാന് ഇഷ്ടം ഇന്ത്യയിലെ ഇന്ത്യയിലെ ആളുകള്ക്ക് ഒട്ടുമിക്ക ആളുകളും അങ്ങനെയുള്ള കാര്യങ്ങള് കാണാന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് പക്ഷെ ട്രെന്ഡ് മാറുന്നതിനനുസരിച്ചിട്ട് എന്താണ് ഓരോ കലാവതരണങ്ങളും ഓരോ രീതിയിലാണ് ഇപ്പോൾ
17,091
മുതിർന്നവ കാണാൻ ആഗ്രഹിക്കുന്ന വിഷയങ്ങളായിരിക്കില്ലോ നമ്മള ഈ ചെറിയ കുട്ടികള കാണാൻ അപ്പോൾ കുട്ടികളെന്ന് പറയുമ്പോൾ അവർക്ക് എന്താണ് നല്ല ഹാസ്യപരമായിട്ടുള്ള കാര്യങ്ങളുണ്ട് അവർക്ക് ചിരിക്കാനുള്ള കാര്യങ്ങളുണ്ടാവണം
മുതിര്ന്നവർ കാണാന് ആഗ്രഹിക്കുന്ന വിഷയങ്ങളായിരിക്കില്ല വളരെ ചെറിയ കുട്ടികള് കാണാന് കുട്ടികളെന്ന് പറയുമ്പോൾ അവര്ക്ക് എന്താണ് നല്ല ഹാസ്യപരമായിട്ടുള്ള കാര്യങ്ങളുണ്ടാവണം അവര്ക്ക് ചിരിക്കാനുള്ള കാര്യങ്ങള് ഉണ്ടാവണം
17,092
അങ്ങനെയുള്ള കാര്യങ്ങളാണ് പക്ഷെ മുതിർന്നവരെന്ന് പറയുമ്പോൾ അവർക്ക് ചിന്തിക്കാനുള്ള കാര്യം കുടുംബപരമായിട്ടുള്ള കാര്യങ്ങള് അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചിട്ടായിരിക്കും മാർക്കുണ്ടാവുക
അങ്ങനെയുള്ള കാര്യങ്ങളാണാവശ്യം മുതിര്ന്നവരെന്നു പറയുമ്പോൾ അവര്ക്ക് ചിന്തിക്കാനുള്ള കാര്യങ്ങൾ കുടുംബപരമായിട്ടുള്ള കാര്യങ്ങൾ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചിട്ടായിരിക്കും ആര്ക്കുണ്ടാവുക
17,093
ഇവർക്ക് എന്താണ് മുതിർന്ന ആൾക്കാർക്ക ഉണ്ടാാവും അല്ലാതെ എല്ലാ അല്ലെങ്കിൽ എല്ലാ എല്ലാ തരത്തിലും ഉള്ളളക്കങ്ങളുള്ള
ഇവര്ക്ക് എന്താണ് മുതിര്ന്ന ആള്ക്കാര്ക്കുണ്ടാവുക അല്ലാതെ എല്ലാ അല്ലെങ്കിലെല്ലാ എല്ലാ തരത്തിലുള്ളടക്കങ്ങളുള്ള
17,094
പ്പ സിനിമകള ഇന്ന് ഇറങ്ങാറുണ്ട് കലാരൂപങ്ങള ഇറങ്ങാറുണ്ട് അപ്പോൾ അത് ചിരിയും ചിന്തിപ്പിക്കാനും അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കേൾക്കാനും കാണാനും പറ്റുന്ന കുറേ കലാരൂപങ്ങള ഇന്ന് നമ്മുടെ നാട്ടിലിറങ്ങാറുണ്ട് അപ്പം അതാണ് ഏറ്റവും കൂടുതൽ തോന്നുന്നത് എല്ലാവരും കൂടുതലായിട്ട് കാണുന്നതും കേൾക്കുന്നതും കേൾക്കാൻ ശ്രമിക്കുന്നതൊക്കെ അതാണെന്ന് തോന്നുന്നുുള്ളൂ അതിൻ്റെ ഒരു ഇതിൽ വെച്ചിട്ട്
സിനിമകളിന്ന് ഇറങ്ങാറുണ്ട് കലാരൂപങ്ങൾ ഇറങ്ങാറുണ്ട് അപ്പോൾ അത് ചിരിയും ചിന്തിപ്പിക്കാനും അത് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ കേള്ക്കാനും കാണാനും പറ്റുന്ന കുറേ കലാരൂപങ്ങള് എന്നുള്ള നാടിലിറങ്ങാറുണ്ട് അപ്പോൾ അതാണേറ്റവും കൂടുതല് എല്ലാവരും കൂടുതലായിട്ടും കാണുന്നതും കേൾക്കുന്നതും കേൾക്കാന് ശ്രമിക്കുന്നതും ഒക്കെ അതാണ് തോന്നുന്നു അതിൻ്റെ ഒരു ഇതിൽ വച്ചിട്ട്
17,095
അപ്പോൾ വർഷങ്ങൾ കൊണ്ട് ഒരു ഒരുപാട് വർഷം കൊണ്ട് ഇങ്ങനെ കുറേ മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട് നമ്മൾ കാണുന്നതും കേൾക്കുന്നതിലും വലിയ വ്യത്യാസം വന്നു
അപ്പോൾ വര്ഷങ്ങള് കൊണ്ട് ഒരു ഒരുപാട് വര്ഷം കൊണ്ട് ഇങ്ങനെ കുറേ മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട് നമ്മൾ കാണുന്നതും കേള്ക്കുന്നത്തിലും വലിയ വ്യത്യാസം വന്നു
17,096
നമ്മുടെ ഇഷ്ടങ്ങളും അഭിരുചികളൊക്കെ മാറിയപ്പോൾ അതിനനുസരിച്ചിട്ട്ത് ചെയ്യ അത് പ്രോത്സാഹിപ്പിക്കുന്ന ആൾക്കാരും അത് വളർത്തിയെടുക്കുന്ന രീതി മാറി മാറി വന്നിട്ടുണ്ട് നമ്മൾ പണ്ട് കണ്ട കലാരൂപങ്ങളതൊന്നുമല്ല ഇന്നത്തെ കലാരൂപങ്ങളന്ന് പറയുന്നത്
നമ്മുടെ ഇഷ്ടങ്ങളും അഭിരുചികളൊക്കെ മാറിയപ്പോ അതിനനുസരിച്ചിട്ട് എന്തു ചെയ്യാ അത് പ്രോത്സാഹിപ്പിക്കണ ആള്ക്കാര് അത് വളർത്തിയെടുക്കുന്ന രീതി രീതി മാറി മാറി വന്നിട്ടുണ്ട് നമ്മൾ പണ്ട് കണ്ട കലാരൂപങ്ങളൊന്നും ഒന്നുമല്ല ഇന്നത്തെ കലാരൂപങ്ങളെന്നു പറയുന്നത്
17,097
മറ്റ് മത്സരാതിഥികളേക്കാൾ പ്രായം കുറവാണെങ്കിലും അഹമ്മദ് ഷായ്ക്ക് അനുകൂലമായ നിരവധി സുപ്രധാന ഘടകങ്ങൾ ഉണ്ടായിരുന്നു
മറ്റ് മത്സരാർത്ഥികളേക്കാൾ പ്രായം കുറവാണെങ്കിലും അഹമ്മദ് ഷായ്ക്ക് അനുകൂലമായ നിരവധി സുപ്രധാന ഘടകങ്ങൾ ഉണ്ടായിരുന്നു
17,098
പന്ത്രണ്ട് പതിനാല് പതിനഞ്ച് പതിനാറ്പതിനെട്ട്
പന്ത്രണ്ട് പതിനാല് പതിനഞ്ച് പതിനാറ് പതിനെട്ട്
17,099
ഒല്ലി ഇരുപത്തി ആറാം തീയതി വാൾമാർട്ടിലെ എ്റെ നേത്രപരിശോധനയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുക
ഒല്ലി ഇരുപത്തി ആറാം തീയതി വാൾമാർട്ടിലെ എന്റെ നേത്ര പരിശോധനയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുക
17,100
ഇപ്പോൾ കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ ഉയർന്ന വരുന്നരു കാലഘട്ടമാണ് നമുക്ക് മുന്നിലൂടെ കടന്നു പോകുന്നത്
ഇപ്പോൾ കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ ഉയർന്ന് വരുന്നൊരു കാലഘട്ടമാണ് നമുക്ക് മുന്നിലൂടെ കടന്ന് പോകുന്നത്
17,101
കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല ഇപ്പംൾ നമ്മുടെ പാരമ്പര്യവും കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും
കാരണം എന്താന്ന് വെച്ച് കഴിഞ്ഞാല് ഇപ്പം നമ്മുടെ പാരമ്പര്യവും കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും