Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
17,102
കടന്ന്ു പോകുന്നത് ഇപ്പോ പാരമ്പര്യം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പണ്ട് ഉള്ളവരുടെ ഒരു ശീലവും കാര്യങ്ങളും ഇപ്പം പണ്ടുള്ളവർ പറയും നമുക്ക് ഇപ്പോ കല്യാണം കഴിച്ച് വീട്ടിൽ പോയതിു ശേഷം
കടന്ന് പോകുന്നത് പാരമ്പര്യം എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പണ്ട് ഉള്ളവരുടെ ഒരു ശീലവും കാര്യങ്ങളും ഇപ്പം പണ്ടുള്ളവര് പറയും നമ്മക്ക് ഇപ്പം കല്യാണം കഴിച്ച് വീട്ടില് പോയതിന് ശേഷം
17,103
നാലാമത്തെ ദിവസം പെണ്ണിൻ്റെ വീട്ടിലേക്ക് വിരുന്നിന് പോകണം അങ്ങനെയൊക്കെയാണ് ഒരു ചടങ്ങും കാര്യങ്ങളൊക്കെ അതൊക്കെ ഇപ്പോഴും ആൾക്കാര് കൊണ്ട നടക്കുന്നുണ്ടെന്നാണ്
നാലാമത്തെ ദിവസം പെണ്ണിൻ്റെ വീട്ടിലേക്ക് വിരുന്നിന് പോകണം അങ്ങനെയൊക്കെയാണ് ഒരു ചടങ്ങും കാര്യങ്ങളൊക്കെ അതൊക്കെ ഇപ്പോഴും ആൾക്കാര് കൊണ്ട് നടക്കുന്നുണ്ടെന്നാണ്
17,104
പറയാനുള്ളത് അപ്പോ അതൊരു നല്ല രീതിയിലുള്ളൊരു പ്രവണതയും കാര്യങ്ങളൊക്കെയാണ് ഇപ്പോഴും കൊണ്ട് നടക്കുന്നതെന്ന് വേണമെങ്കിൽ പറയാൻ പറ്റും അപ്പോ അത് അതിനനുസരിച്ച് നമുക്ക് നല്ല രീതിയിൽ
പറയാനുള്ളത് അപ്പം അതൊരു നല്ല രീതിയിലുള്ളൊരു പ്രവണതയും കാര്യങ്ങളൊക്കെ ആണ് ഇപ്പൊഴും കൊണ്ട് നടക്കുന്നതെന്ന് വേണെങ്കി പറയാൻ പറ്റും അപ്പോൾ അത് അതിനനുസരിച്ച് നമുക്ക് നല്ല രീതിയില്
17,105
ചെയ്യാൻ വേണ്ടിയിട്ടും സാധിക്കുന്നതാണ് പിന്നെ നമ്മുടെ സംസ്കാരം കൊണ്ട നടക്കുന്ന ഒരു കാര്യമാണ് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ യന്ത്രവൽക്കരണവും കാര്യങ്ങളൊക്കെയാണ് നടക്കുന്നത് ഇപ്പം
ചെയ്യാൻ വേണ്ടീട്ടും സാധിക്കുന്നെയാണ് പിന്നെ നമ്മടെ സംസ്കാരം കൊണ്ട് നടക്കുന്ന ഒരു കാര്യമാണ് പിന്നേന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പം യന്ത്രവത്കരണവും കാര്യങ്ങളൊക്കെയാണ് നടക്കുന്നത് ഇപ്പോൾ
17,106
നമുക്കിപ്പോൾ റോഡിലിറങ്ങി കഴിഞ്ഞാൽ തന്നെ പല രീതിയിലുള്ള വണ്ടികളും കാര്യങ്ങളൊക്കെയാണ് ഉള്ളത് ഒരാൾക്ക് തന്നെ രണ്ടും മൂന്നും വണ്ടിയൊക്കെയാണ് ഉള്ളത്
നമുക്കിപ്പോൾ റോട്ടിൽ ഇറങ്ങി കഴിഞ്ഞാൽ തന്നെ പല രീതിയിലുള്ള വണ്ടികളും കാര്യങ്ങളൊക്കെയാണ് ഉള്ളത് ഒരാൾക്ക് തന്നെ രണ്ടും മൂന്നും വണ്ടിയൊക്കെയാണ് ഉള്ളത്
17,107
അപ്പം അതൊക്കെ വന്ന് ഒരു കാര്യമാണ് ഇപ്പം നമ്മുടെ കയിൽ മൊബൈൽ ഫോൺ അങ്ങനത്തെ കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് അപ്പം നല്ല രീതിയിൽ ഉയർന്ന് വന്നിട്ടുണ്ട് നമുക്ക് പണ്ടത്തെേക്കാളും ഇപ്പം
അപ്പോൾ അതൊക്കെ വന്ന ഒരു കാര്യാണ് ഇപ്പോൾ നമ്മുടെ കയ്യില് മൊബൈൽ ഫോൺ അങ്ങനത്തെ കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് അപ്പോൾ നല്ല രീതിയില് ഉയർന്ന് വന്നിട്ടുണ്ട് നമുക്ക് പണ്ടത്തേക്കാളും ഇപ്പം
17,108
കൃഷിയിലും വീട്ടുമുറ്റത്തും വളർത്തുന്ന ചില കോഴികളാണ് താറാവുകൾ ഗ്രാമലക്ഷ്മി ഗിരിരാജ
കൃഷിയിലും വീട്ടുമുറ്റത്തും വളർത്തുന്ന ചില കോഴികളാണ് താറാവുകൾ ഗ്രാമലക്ഷ്മി ഗിരി രാജ
17,109
നാടൻ കോഴികൾ മുതലായവ ഇതിൽ ഞങ്ങൾക്ക് ഗ്രാമലക്ഷ്മിയും കരിംങ്കോഴിയും
നാടൻ കോഴികൾ മുതലായവ ഇതിൽ ഞങ്ങൾക്ക് ഗ്രാമലക്ഷ്മിയും കരിങ്കോഴിയും
17,110
ഉണ്ട് അതിൽ വള അതെലലാം വളരെ നനനായി വളരുന്നുണ്ട്
ഉണ്ട് അതിൽ വള അതെല്ലാം വളരെ നന്നായി വളരുന്നുണ്ട്
17,111
കോഴിയിൽ നിന്ന് നമുക്ക് ധാരാളം കോഴിമുട്ട ലഭിക്കുന്നു അത് അതുകൊണ്ട് തന്നെ ബിസ് എൻ്റെ ബിസിനസ് ഒരുവിധം നല്ല രീതിയിൽ നടന്നു പോകുന്നു മാത്രമല്ല നാടൻ കോഴിക്കും
കോഴിയിൽ നിന്ന് നമുക്ക് ധാരാളം കോഴി മുട്ട ലഭിക്കുന്നു അത് അതുകൊണ്ട് തന്നെ ബിസി എൻ്റെ ബിസിനസ്സ് ഒരു വിധം നല്ല രീതിയിൽ നടന്ന് പോകുന്നു മാത്രമല്ല നാടൻ കോഴിക്കും
17,112
കോഴി മുട്ടയ്ക്കും കോഴിയിറച്ചിക്കും എല്ലാം ആൾക്കാർ വരുന്നത് കൊണ്ട് നല്ല രീതിയിലാണ് എൻ്റെ കച്ചവടം എൻ്റെ ബിസിനസ്സ് നടന്നു പോകുന്നത് ധാരാം ഞാൻ ഇൻക്യുബേറ്റർ വെച്ച് ഇൻക്യുബേറ്റർ ഉപയോഗിച്ച് കോഴ കുഞ്ഞുങ്ങളെ വളർത്തി കോഴ കുഞ്ഞുങ്ങളും വിൽക്കുന്നുണ്ട്
കോഴി മുട്ടക്കും കോഴിയിറച്ചിക്കും എല്ലാം ആൾക്കാർ വരുന്നത് കൊണ്ട് നല്ല രീതിയിലാണ് എൻ്റെ കച്ചവടം എൻ്റെ ബിസിനസ്സ് നടന്ന് പോകുന്നത് ധാര ഞാൻ ഇൻക്യൂബേറ്റർ വഴി വെച്ച് ഇൻക്യൂബേറ്റർ ഉപയോഗിച്ച് കോഴി കുഞ്ഞുങ്ങളെ വളർത്തി കോഴി കുഞ്ഞുങ്ങളും വിൽക്കുന്നുണ്ട്
17,113
കോഴികൾക്ക് ആവശ്യമായ തീറ്റയും കൂടാതെ അവരുടെ ചിലവ് കഴിച്ച് എനിക്ക് കോഴിയുടെ ബിസിനസ്സിൽ നിന്ന് ധാരാളം ലാഭം ഉണ്ടാകുന്നുണ്ട് അതുകൊണ്ട് തന്നെ എൻ്റെ ബിസിനസ് നല്ല രീതിയിൽ പുരോഗമിക്കുന്നു
കോഴികൾക്ക് ആവശ്യമായ തീറ്റയും കൂടാതെ അവരുടെ ചിലവ് കഴിച്ച് എനിക്ക് കോഴിയുടെ ബിസിനസ്സിൽ നിന്ന് ധാരാളം ലാഭം ഉണ്ടാകുന്നുണ്ട് അതുകൊണ്ട് തന്നെ എൻ്റെ ബിസിനസ്സ് നല്ല രീതിയിൽ പുരോഗമിക്കുന്നു
17,114
പല റസിഡൻഷ്യൽ മേഖലകളിലും പ്രാദേശിക ഓർഡിനൻസുകൾ ആളുകൾക്ക് അവരുടെ വസ്തുവിൽ എന്ത് ചെയ്യാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയില്ല എന്നതിനെ നിയന്ത്രിക്കുന്നു
പല റെസിഡൻഷ്യൽ മേഖലകളിലും പ്രാദേശിക ഓർഡിനൻസുകൾ ആളുകൾക്ക് അവരുടെ വസ്തുവിൽ എന്തു ചെയ്യാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയില്ല എന്നതിനെ നിയന്ത്രിക്കുന്നതാണ്
17,115
എൻ്റെ പ്രദേശത്തെ എം എൽ എ
എൻ്റെ പ്രദേശത്തെ എം എൽ എ
17,116
അല്ല എം പി
അല്ലേൽ എം പി
17,117
അല്ലെങ്ക പഞ്ചായത്ത് പ്രസിഡൻറ് എന്നൊക്കെ പറയണത് തികച്ചും രാഷ്ട്രീയപരമായിട്ട് മാത്രം ഉള്ള ഒരു വ്യക്തികളാണ് അവരുടെ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്ക്
അല്ലേൽ പഞ്ചായത്ത് പ്രസിഡൻറ്റ് എന്നൊക്കെ പറയണത് തികച്ചും രാഷ്ട്രീയ പരമായിട്ടു മാത്രം ഉള്ള ഒരു വ്യക്തികളാണ് അവരുടെ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്ക്
17,118
അവരുടെ രാഷ്ട്രീയത്തിന് അനുകൂലമായിനിൽക്കുന്നവർക്ക്
അവരുടെ രാഷ്ട്രീയത്തിന് അനുകൂലമായി നിൽക്കുന്നവർക്ക്
17,119
അവർക്ക് താളം തള്ളുന്നവർക്ക് അവർക്ക് ജൈവ് വിളിക്കുന്നവർക്ക് അവര് കാണിക്കുന്ന സർവ്വവിധ അഴിമതികൾക്കും കൂട്ടു നിൽക്കുന്നവർക്ക് ഇവർക്കൊക്കെയാണ് ഇവ് സത്യത്തില് എന്തെങ്കിലും കൂട്ടുള്ളൂ
അവർക്ക് താളം തുള്ളുന്നവർക്ക് അവർക്ക് ജെയ് വിളിക്കുന്നവർക്ക് അവര് കാണിക്കുന്ന സർവ്വ വിധ അഴിമതികൾക്കും കൂട്ട് നിക്കുന്നവർക്ക് ഇവരിക്കൊക്കെയാണ് ഇവര് സത്യത്തില് എന്തെങ്കിലും കൂട്ടൊളളൂ
17,120
അല്ലാതെ അവര് ആർക്ക വേണ്ടിും ഒരു ജോലിയും ചെയ്ത് കൊടുക്കില്ല ഒരു പരിചയമില്ലാത്ത അല്ലെങ്കിൽ ഒരു ബന്ധവില്ലാത്ത അത് സ്ഥലത്തെ പ്രദേശത്തെ എന്തെങ്കിലും ഏതെങ്കിലും ഒരു സാധാരണക്കാരന് ഇവരിൽ നിന്ന് എന്തെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ അവരുടെ
അല്ലാതെ അവര് ആർക്ക് വേണ്ടിയും ഒരു ജോലിയും ചെയ്ത് കൊടുക്കില്ല ഒരു പരിചയവുമില്ലാത്ത അല്ലെങ്കി ഒരു ബന്ധവുമില്ലാത്ത അത് സ് സ്ഥലത്തെ പ്രദേശത്തെ എന്തെങ്കിലും ഏതെങ്കിലും ഒരു സാധാരണക്കാരന് ഇവരിൽ നിന്ന് എന്തെങ്കിലും സ് അവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ അവരുടെ
17,121
പാർട്ടി മുഖാന്തരം മാത്രമേ നടക്കുള്ളൂ അല്ലാതെ നേരിട്ട് പോയിട്ട് നമുക്ക ഇവര് ഒരു കാര്യവും ചെയ്തു തരില്ല
പാർട്ടി മുഖാന്തരം മാത്രേ നടക്കുള്ളു അല്ലാതെ നേരിട്ട് പോയിട്ട് നമുക്ക് ഇവര് ഒരു കാര്യവും ചെയ്ത് തരില്യാ
17,122
എൻ്റെ പ്രദേശത്ത്ന്ന് പറയുമ്പോൾ പ്രദേ പ്രദേശത്ത് അടുത്ത് ഒരു കാട മൂടി കിടക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ട് അവിടുന്ന്
എൻ്റെ പ്രദേശത്ത് എന്ന് പറയുമ്പോൾ പ്ര പ്രദേശത്ത് അടുത്ത് ഒരു കാട് മൂടി കിടക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ട് അവിടുന്ന്
17,123
ഫോറസ്റ്ററ് നിന്നൊക്കെ പുലിയൊക്കെ വരാറുണ്ട് പക്ഷെ എൻ്റെ വീട്ടൻ്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല പിന്നെ അതുപോലെ ആന
ഫോറെസ്റ്റ് നോക്കിയാൽ പുലിയൊക്കെ വരാറുണ്ട് പക്ഷെ എൻ്റെ വീട്ടിൻ്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല പിന്നെ അതുപോലെ ആന
17,124
കുരങ്ങന്മാര അവര് അവരൊക്കെ കുരങ്ങന്മാരൊക്കെ വീട്ടിൻ്റെ അടുത്തൊക്കെ വരാറുണ്ട് പിന്നെ എൻ്റെ പ്രദേശത്തിന് തൊട്ടപ്പുറത്തുള്ള പ്രദേശമാണ് തോൽപ്പെട്ടി അതിലൂടെ റോഡിലൂടെയൊക്കെ പോകുമ്പോൾ തോൽപ്പെട്ടി അവിടെ ഫുൾ വന്യമൃഗങ്ങൾ തന്നെയാണ് മാന് കാട്ടുപോത്ത അതിനെയൊക്കെ കാണാറുണ്ട് പിന്നെ വന്യജീവികളെ സംരക്ഷിക്കുകന്ന് പറയുമ്പോൾ അവര ഇപ്പോ
കുരങ്ങന്മാർ അവര് അവ കുരങ്ങന്മാർ ഒക്കെ വീട്ടിൻ്റെ അടുത്തൊക്കെ വരാറുണ്ട് പിന്നെ എൻ്റെ പ്രദേശത്തിൻ്റെ തൊട്ടപ്പുറത്തെ പ്രദേശമാണ് തോൽപ്പെട്ടി അതിലൂടെ റോഡിലൂടെ ഒക്കെ പോകുമ്പോൾ തോൽപ്പെട്ടി അവിടെ ഫുൾ വന്യമൃഗങ്ങൾ തന്നെയാണ് മാന് കാട്ടുപോത്ത് അതിനെ ഒക്കെ കാണാറുണ്ട് പിന്നെ വന്യജീവികളെ സംരക്ഷിക്കുക എന്ന് പറയുമ്പോൾ അവര് ഇപ്പൊൾ
17,125
പ്പ ഇപ്പോൾ ഒരു പാമിനെ കണ്ടാൽ തന്നെ തല്ലിക്കൊല്ലാതെ ഫോറസ്റ്റിലുള്ളവരെ റിപ്പോർട്ട് ചെയ്ത് അവർ വന്ന് എടുത്ത് പോൊയ്ക്കോണം ഫോറസ്റ്റിൽ തന്നെ അതുപോലെ അതുപോലുള്ള വന്യജീവി സംരക്ഷണമാണ് ഇവിടെ ഇവിടെ നട നൽകുന്നത്
ഇപ്പം ഒരു പാമ്പിനെ കണ്ടാൽ തന്നെ തല്ലി കൊല്ലാതെ ഫോറെസ്റ്റിൽ ഉള്ളവരെ റിപ്പോർട്ട് ചെയ്ത് അവര് വന്ന് എടുത്ത് പൊയ്ക്കോളും അതുപോലെ അതുപോലുള്ള വന്യജീവി സംരക്ഷണമാണ് ഇവിടെ നട ഇവിടെ നട നൽകുന്നത്
17,126
ഹായ് എനക്ക്െൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം
ഹായ് എനിക്കെൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം
17,127
ഫ്രൈഡ് റൈസാണ് മിക്സഡ് ഫ്രൈഡ് റൈസും ഒരു ചില്ലി ചിക്കനും
ആ ഫ്രൈഡ് റൈസാണ് മിക്സഡ് ഫ്രൈഡ് റൈസും ഒരു ചില്ലി ചിക്കനും
17,128
അതാണ് വേണ്ടത് നല്ലരെ ടേസ്റ്റിയാണ് ഇവിടുത്തെ മിക്സഡ് ഫ്രൈഡ് റൈസ് എഗ്ഗും ചിക്കനും എല്ലാം ഉണ്ടല്ലോ പിന്നെ നല്ല റൈസുമാണ് നല്ല വെന്തിട്ടുള്ള റൈസാണ്
അതാണ് വേണ്ടത് നല്ലൊരു ടേസ്റ്റിയാണ് ഇവിടുത്തെ മിക്സഡ് ഫ്രൈഡ് റൈസ് എഗ്ഗും ചിക്കനും എല്ലാം ഉണ്ടല്ലൊ പിന്നെ അത് നല്ല റൈസുമാണ് നല്ല വെന്തിട്ടുള്ള റൈസാണ്
17,129
പിന്നെ എന്താ ചില്ലി ചിക്കൻ അതുപോലെ നല്ല ബോൺലെസ്സ് മതിയ ച ചില്ലി ചിക്കൻ ബോൺലെസ് ചില്ലി ചിക്കൻ ആകുമ്പോൾ നല്ല ടേസ്റ്റാണ് പിന്നെ കുടിക്കാനായിട്ട് ഞാൻ സ്ഥിരം ഇവിടുന്ന് കുടിക്കാറ ഓപ്റ്റ് ചെയ്യാറുള്ള എന്താ നമ്മുടെ
പിന്നേ എന്താ ചില്ലി ചിക്കൻ അതുപോലെ നല്ല ബോൺലെസ്സ് മതിയേ ചിക്ക് ചില്ലി ചിക്കൻ ബോൺ ബോൺലെസ്സ് ചില്ലി ചിക്കനാവുമ്പോൾ നല്ല ടേസ്റ്റാണ് പിന്നെ കുടിക്കാനായിട്ട് ഞാൻ സ്ഥിരം ഇവിടെ നിന്ന് കുടിക്കാറുള്ള ഓപ്റ്റ് ചെയ്യാറുള്ള എന്താ നമ്മുടെ
17,130
ആ ഓറഞ്ച് ജ്യൂസ് മതി
ആ ഓറഞ്ച് ജൂസ് മതി
17,131
ഇത് മൂന്നും മതി കേട്ടോ ഇത് മൂന്നും എനിക്ക് ഭയങ്കര ഇഷ്ടമുള്ള പിന്നെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ദം ബിരിയാണിയാണ്
ഇത് മൂന്നും മതി കേട്ടോ ഇത് മൂന്നും എനിക്ക് ഭയങ്കര ഇഷ്ടമുള്ള പിന്നെ എനിക്ക് ഏറ്റവും കൂടുതലിഷ്ടം ദം ബിരിയാണിയാണ്
17,132
ഇപ്പോൾ പക്ഷേ ഈ മിക്സഡ് ഫ്രൈഡ് റൈസ് മതി എനിക്ക് ദം ബിരിയാണി ഇപ്പോൾ നിലവിൽ വേണ്ട പക്ഷേ ഇവിടുത്തെ ഈ ഹോട്ടലിൽ ദം ബിരിയാണി ഭയങ്കര ടേസ്റ്റ് ഉള്ളതാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ കഴിക്കാൻ വരുന്നത്
ഇപ്പോൾ പക്ഷേ മിക്സഡ് ഫ്രൈഡ് റൈസ് മതി എനിക്ക് ദം ബിരിയാണി ഇപ്പോൾ നിലവിൽ വേണ്ട പക്ഷേ ഇവിടുത്തെ ഈ ഹോട്ടലിലെ ദം ബിരിയാണി ഭയങ്കര ടേസ്റ്റുള്ളതാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ കഴിക്കാൻ വരുന്നത്
17,133
ദം ബിരിയാണി കഴിക്കാനായിട്ടാണ് അതുകൊണ്ട് തന്നെ എനിക്കറിയാം ഏറ്റവും കൂടുതൽ ഓർഡർ കിട്ടുന്നത് ദം ബിരിയാണിക്കാണ് പക്ഷേ ഇപ്പോൾ എന്തോ ബിരിയാണി കഴിക്കാനുള്ള മൂഡില്ല ഇപ്പംൾ എനിക്ക്
ദം ബിരിയാണി കഴിക്കാനായിട്ടാണ് അതുകൊണ്ടുതന്നെ എനിക്കറിയാം ഏറ്റവു കൂടുതൽ ഓഡറ് കിട്ടുന്നത് ദം ബിരിയാണിയ്ക്കാണ് പക്ഷേ ഇപ്പോൾ എന്തോ ബിരിയാണി കഴിക്കാനുള്ള മൂഡില്ല ഇപ്പോൾ എനിക്ക്
17,134
ഫ്രൈഡ് റൈസ് കഴിക്കാനുള്ള ഒരു മൂടാണുള്ളത് ഫ്രൈഡ് റൈസും ചില്ലി ചിക്കനും അപ്പോൾ അത് എടുത്തോളൂ കേട്ടോ
ഫ്രൈഡ് റൈസ് കഴിക്കാനുള്ള ഒരു മൂഡാണുള്ളത് ഫ്രൈഡ് റൈസും ചില്ലി ചിക്കനും അപ്പോൾ അത് എടുത്തോളൂ കേട്ടോ
17,135
കോ വിൻപ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് ദയവായി മൊബൈൽ നമ്പർആറ് നാല് അഞ്ച്മൂന്ന് നാല മൂന്ന് രണ്ട് ഒമ്പത് മൂന്ന് ഒന്ന് രണ്ട് ഉപയോഗിക്കുക
കോ വിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് ദയവായി മൊബൈൽ നമ്പർ ആറ് നാല് അഞ്ച് മൂന്ന് നാല് മൂന്ന് രണ്ട് ഒമ്പത് മൂന്ന് ഒന്ന് രണ്ട് ഉപയോഗിക്കുക
17,136
എൻ്റെഎംസ്വൈപ്പ് വഴി എനിക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുമോ
എൻ്റെ എംസ്വൈപ്പ് വഴി എനിക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുമോ
17,137
ചൈന ജർമ്മനി ഇന്ത്യ അഫ്ഗാനിസ്ഥാൻ ബ്രസീൽ
ചൈന ജർമ്മനി ഇന്ത്യ അഫ്ഗാനിസ്താൻ ബ്രസീൽ
17,138
ആ എന്തായിരുന്നു സാർ
ആ എന്താ ചെയ്തത്
17,139
മട്ടേ തരുൂ ഓക്കെ
മിട്ടായി തെരുവ് ഓക്കെ
17,140
ആ ഓക്കെ സാർ ഇപ്പോൾ സാർ എവിടെയാണ് ഉള്ളത്
ആ ഓക്കെ അത് ഇപ്പോൾ സാർ എവിടെയാണ് ഉള്ളത്
17,141
എടി വരത്തണല്ലേ അപ്പോൾ നമ്മൾ അവിടെ വന്നിട്ട് സാറിന്െ പിക്ക് ചെയ്തിട്ട് നമുക്ക് മുിട്ടായ തരിവ് മാത്രം ആണോ പോവാന ഉുള്ളത്
അടിവാരത്ത് ആണ് അല്ലേ അപ്പം നമ്മള് അവിടെ വന്നിട്ട് സാറിനെ പിക്ക് ചെയ്തിട്ട് നമുക്ക് മിട്ടായി തെരുവ് മാത്രം ആണോ പോവാനുള്ളത്
17,142
കുട്ടേ തെരുവിന് മാത്രമേ ഉള്ളൂ വേറെ കുട്ടേയിൽ ഓട്ടം ഉണ്ടോ
മിട്ടായി തെരുവിന് മാത്രേ ഉള്ളൂ വേറെ എങ്ങോട്ടേലും ഓട്ടം ഉണ്ടോ
17,143
ഓക്കെ സാർ
ഓക്കെ സാർ
17,144
ഓക്കെ അപ്പം ഞാൻ എപ്പോഴത്തേക്ക് എത്തേണ്ടത്
ഓക്കെ അപ്പം ഞാൻ എപ്പത്തേക്കാണ് എത്തണ്ടത്
17,145
പത്ത് മിനിറ്റിനുള്ളിൽ ഞാൻ ഇപ്പോൾ ഉള്ളത് ഓക്കെ ഞാൻ താമരശ്ശേരി ആണ് ഉള്ളത് ഞാൻ അടിവാരത്തേക്ക് എത്താൻ ഒരു ആ ഓക്കെ ഒരു ഇരുപത് ഇരുപത്തഞ്ച് മിനിറ്റ് കൊണ്ട് ഞാൻെ എത്താൻ ശ്രമിക്കാം സാർ
പത്ത് മിനിറ്റിന് ഉള്ളില് ഞാൻ ഇപ്പം ഉള്ളത് ഓക്കെ ഞാൻ താമരശ്ശേരി ആണ് ഉള്ളത് അടിവാരത്തേക്ക് എത്താൻ ഒര് ആ ഓക്കെ ഒര് ഇരുപത് ഇരുപത്തഞ്ച് മിനിറ്റിന് ഉള്ളില് എത്താൻ ശ്രമിക്കാം സാർ
17,146
ആ സാർ ഒറ്റയ്ക്കാണോ അതോ വേറെ ഏതെങ്കിലും ഉണ്ടകുമോ
ആ സാർ ഒറ്റയ്ക്ക് ആണോ അതോ വേറെ ആരെങ്കിലും ഉണ്ടാവോ
17,147
ഓക്കെ അപ്പോൾ നമ്മൾ ഇരുപത്തയഞ്ച് മിനിറ്റ് കൊണ്ട് വരാം പിന്നെ വേറെ എവിടെേൊക്കെങ്കിലും ഒക്കെ ഓട്ടം ഉണ്ടോ നമ്മൾ വീറ്റില ഓൾമോസ്റ്റ് ഇപ്പോൾ നമുക്ക് ഓരോ ലിമിറ്റേഷൻസ് ഒക്കെ ഇണ്ട് അപ്പം ലോക്ക് അങ്ങനെ അധികം ഒന്നും പോവാൻ പറ്റില്ല നമുക്ക്രു എന്താ പറയുക ഒ ഒരു ഏശ ദരത്തിൽ കൂടുതൽ അങ്ങനെ പോവാൻ ഒന്നും പാടില്ല അപ്പോൾ അങ്ങനെ ഒരു ചെറിയ പ്രശ്നം വരാൻ ചാൻസ് ഉണ്ട്
ഓക്കെ അപ്പോൾ നമ്മള് ഇരുപത്തഞ്ച് മിനിറ്റ് കൊണ്ട് വരാം പിന്നെ വേറെ എവിടേക്ക് എങ്കിലും അപ്പം ഓട്ടം ഉണ്ടോ നമ്മള് വീട്ടില് ഓൾമോസ്റ്റ് ഇപ്പം നമുക്ക് ഒരോ ലിമിറ്റേഷൻസ് ഒക്കെ ഉണ്ട് അപ്പം ലോകം അങ്ങനെ അധികം ഒന്നും പോവാൻ പറ്റില്ല നമുക്ക് ഒര് എന്താ പറയുക ഒര് എ സി ഇട്ട് കൂടുതല് അങ്ങനെ പോവാൻ ഒന്നും പാടില്ല അപ്പം അങ്ങനെ ഒര് ചെറിയ പ്രശ്നം വരാൻ ചാൻസുണ്ട്
17,148
ആ ഓക്കെ അപ്പോൾ നമുക്ക് ഇപ്പോൾ ഉള്ള സ്ഥലങ്ങൾ ഏതൊക്കെ ആയിരുന്നു മിട്ടായി തരുവ മലപ്പുറം അങ്ങോട്ടും പോകേണ്ടി വരവും അല്ലേ
ആ ഓക്കെ അപ്പോൾ നമുക്ക് ഇപ്പോൾ ഉള്ള സ്ഥലങ്ങള് ഏതൊക്കെ ആയിരുന്നു മിട്ടായി തെരുവ് മലപ്പുറം അങ്ങോട്ട് പോകേണ്ടി വരും അല്ലേ
17,149
ഓക്കെ പിന്നെ വേറെ ഒന്നും ഇല്ലല്ലോ വേറെ ഡെസ്റ്റിനേഷൻ അങ്ങന ഒന്നും കാര്യങ്ങളൊന്നും ചെയ്തിട്ടില്ല നമുക്ക് ഇത്രയേ ഉള്ളൂ അല്ലേ
ഓക്കെ പിന്നെ വേറെ ഒന്നും ഇല്ലല്ലോ വേറെ ഡെസ്റ്റിനേഷൻ അങ്ങനെ ഒന്നും കാര്യങ്ങള് ഒന്നും ചെയ്തിട്ട് ഇല്ല നമുക്ക് ഇത്രേ ഉള്ളൂ അല്ലേ
17,150
ഓക്കെ നമുക്ക് അപ്പോൾ എത്ര മണിക്ക് ഉുള്ളിൽ ആണ് അവിടെ എത്തേണ്ടത്െന്ന് അങ്ങനെന്തെലിലും ടൈം ഉണ്ടോ
ഓക്കെ നമുക്ക് അപ്പോൾ എത്ര മണിക്ക് ഉള്ളില് ആണ് അവിടെ എത്തണ്ടേന്ന് അങ്ങനെ എന്തേലും ടൈമ് ഉണ്ടോ
17,151
ഇവിടെ ഇപ്പം അടിവാരത്ത നിന്ന് മിട്ടായി തരുവ ഒരു വൺ ഹവറിന ഉുള്ളിൽ എത്തിയാൽ മതിും
അവിടെ ആ ഇപ്പം അത് അടിവാരത്തിന്ന് മിട്ടായി തെരുവ് വരെ വൺ ഹവറിന് ഉള്ളില് എത്തി ഇരിക്കും
17,152
ഓക്കെ പിന്നെ അവിടുന്ന് മലപ്പുറത്തേക്ക് പോകുമ്പോൾ എങ്ങനെയണ്
ഓക്കെ പിന്നെ അവിടുന്ന് മലപ്പുറത്തേക്ക് പോകുമ്പം എങ്ങനെ ആണ്
17,153
ഹാഫ് ടാസ്ക് ആണ് സാർ നമുക്ക് ഇപ്പോൾ ബ്ലോക്കും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ റിസ്ക് ആണ് എന്തായാലും സറ് പറഞ്ഞ പോലെ നമുക്ക് ട്രൈ ചെയ്ത് നോക്കാം ഉറപ്പൊന്നും പറയുന്നില്ല നമുക്ക് നോക്കാം സാർ
ടാക്സി ടാക്സീന്ന് കേറാൻ പറ്റും ബ്ലോക്കും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ റിസ്ക് ആണ് എന്തായാലും സാറ് പറഞ്ഞ പോലെ നമുക്ക് ട്രൈ ചെയ്ത് നോക്കാം ഉറപ്പ് ഒന്നും പറയുന്നില്ല നമുക്ക് നോക്കാം ജസ്റ്റ്
17,154
എന്തെങ്കിലും ഇത് ആണെങ്കിൽ നമുക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ അപ്പോൾ എന്തായാലും ട്രൈ ചെയ്യാം
എന്തെങ്കിലും ഇത് ആണെങ്കിൽ നമുക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ അപ്പം എന്തായാലും ട്രൈ ചെയ്യാം
17,155
രശ്മി
രശ്മി നയന
17,156
നൈനിക സഹൽ ആരിഷ
നൈനിക സഹൽ ആരിഷ
17,157
ഉത്തർപ്രദേശ് ഛത്തീസ്ഗഢ് ഉത്തരാഖണ്ഡ് ഗോവ കർണാടക
ഉത്തർ പ്രദേശ് ഛത്തീസ്ഗഡ് ഉത്തരാഖണ്ഡ് ഗോവ കർണാടക
17,158
ഇന്ത്യ ഓസ്ട്രേലിയ കാനഡ ജർമ്മനി ഫ്രാൻസ്
ഇന്ത്യ ഓസ്ട്രേലിയ കാനഡ ഫ്രാൻസ്
17,159
മോശമായ അവസ്ഥയിലുള്ള പ്രാകൃതിക്ക്ഉള്ളിപ്പൊടി
മോശമായ അവസ്ഥയിലുള്ള പ്രാകൃതിക്ക് ഉള്ളിപ്പൊടി ലഭിച്ചു
17,160
പീഡിയ ഷ്യൂർ സമീകൃത പോഷകാഹാര പൊടിയുടെ പാക്കേജിംഗ് മോശമായിരുന്നു
പീഡിയാഷ്യൂർ സമീകൃത പോഷകാഹാര പൊടിയുടെ പാക്കേജിംഗ് മോശമായിരുന്നു
17,161
ഇപ്പോൾ പൊതുവെ എനിക്ക് പാട്ട് കേൾക്കാനൊക്കെ ഇഷ്ടമാണോെന്ന് ചദച്ച് കഴിഞ്ഞാൽ പാട്ട് കേൾക്കാനൊക്കെ ഇഷ്ടം തന്നെയാണ് കൂടുതലായിട്ടും ഞാൻ കേൾക്കുന്നത് എന്താ പറയുക സിനിമ ഇപ്പോൾ വരുന്ന ന്യൂജൻ സിനിമകളില പാട്ടുകളാണ്
ഇപ്പോൾ പൊതുവെ എനിക്ക് പാട്ട് കേൾക്കാനൊക്കെ ഇഷ്ട്മാണോയെന്നു ചോദിച്ചു കഴിഞ്ഞാൽ പാട്ട് കേൾക്കാനൊക്കെ ഇഷ്ടം തന്നെയാണ് കൂടുതലായിട്ടും ഞാൻ കേൾക്കുന്നത് എന്താ പറയുക സിനിമ ഇപ്പം വരുന്ന ന്യൂ ജെൻ സിനിമകളിലെ പാട്ടുകളാണ്
17,162
പിന്നെ ഇടയ്ക്ക് എന്താ പറയുക പഴയകാലത്തെ സിനിമകളിലെ പാട്ടുകള എനിക്കിഷ്ടമാണ് എന്നാലും ഇപ്പോൾ വാഹനങ്ങളിലൊക്കെ പോകുമ്പോൾ നമ്മൾ കൂടുതലും കേൾക്കുന്ന പുതിയ ഗാനങ്ങൾ തന്നെയാണ് ഇപ്പോൾ ഞാനിപ്പോൾ ഡ്രൈവ് ചെയ്യുന്ന ടൈമിലായാലും
പിന്നെ ഇടക്ക് എന്താ പറയുക പഴയ കാലത്തെ സിനിമകളിലെ പാട്ടുകളും എനിക്കിഷ്ട്മാണ് എന്നാലും ഇപ്പം വാഹനങ്ങളിലൊക്കെ പോകുമ്പോൾ നമ്മൾ കൂടുതലും കേൾക്കുന്നത് പുതിയ ഗാനങ്ങൾ തന്നെയാണ് ഇപ്പം ഞാനിപ്പോൾ ഡ്രൈവ് ചെയ്യുന്ന ടൈമിലായാലും
17,163
മറ്റു ടൈമുകളിലൊക്കെ ആണെങ്കിലും എനിക്ക് കൂടുതല ഇഷ്ടം ഇങ്ങനെ പുതിയ പാട്ടുകളും കുറച്ച് എന്താ പറയുക ഒരു
മറ്റ് ടൈമുകളിലൊക്കെ ആണെങ്കിലും എനിക്ക് കൂടുതലും ഇഷ്ട്ം ഇങ്ങനെ പുതിയ പാട്ടുകളും കുറച്ചെന്താ പറയുക ഒരു
17,164
ടു കെ ടൈപ്പ് ഓൾഡ് പാട്ടുകളൊക്കെയാണ് നമുക്ക്ിഷ്ടം അപ്പോൾ അത്യാവശ്യം നല്ല ഗാനങ്ങളൊക്കെ കേട്ട് കഴിഞ്ഞാൽ നമ്മള അത് വെക്കാനാണ് സാധാരണ ശ്രദ്ധിക്കാറ്
ടൂക്കെ ടൈപ്പ് ഓൾഡ് പാട്ടുകളൊക്കെയാണ് നമുക്കിഷ്ടം അപ്പോൾ അത്യാവശ്യം നല്ല ഗാനങ്ങളൊക്കെ കേട്ടു കഴിഞ്ഞാൽ നമ്മൾ അത് വെക്കാനാണ് സാധാരണ ശ്രദ്ധിക്കാറ്
17,165
അപ്പോൾ അത്യാവശ്യം എന്താ പറയുക പാട്ട് കേൾക്കാനും പാടാനൊക്കെ താല്പര്യമുള്ള ഒരാളായിട്ട് തന്നെയാണ് ഞാൻിപ്പോഴും നിലനിൽക്കുന്നത്
അപ്പം അത്യാവശ്യം എന്താ പറയുക പാട്ട് കേൾക്കാനും പാടാനൊക്കെ താത്പര്യമൊള്ളൊരാളായിട്ട് തന്നെയാണ് ഞാനിപ്പോഴും നിലനിൽക്കുന്നത്
17,166
പിന്നെ നല്ല ഗാനങ്ങളൊക്കെ കേട്ട് കഴിയുമ്പോൾ നമുക്കത് ആസ്വദിക്കാനും അതിനനുസരിച്ച് ചെറുതായിട്ടൊക്കെ ഒന്ന് അതിൻ്റെ കൂടെ പാടാനൊക്കെ തോന്നുമെങ്കിലും
പിന്നെ നല്ല ഗാനങ്ങളൊക്കെ കേട്ട് കഴിയുമ്പോൾ നമുക്കത് ആസ്വദിക്കാനും അതിനനുസരിച്ച് ചെറുതായിട്ടൊക്കെ ഒന്ന് അതിന്റെ കൂടെ പാടാനൊക്കെ തോന്നുമെങ്കിലും
17,167
നമ്മളത് ആസ്വദിക്ക തന്നെയാണ് സാധാരണ ചെയ്യാറ് നല്ലോണണം ചെറുതായിട്ടൊക്കെ പാടുമൊക്കെ ചെയ്യുമെങ്കിലും നമ്മള് അങ്ങനെ പോവുകാണ് സാധാരണ പതിവ്
നമ്മളത് ആസ്വദിക്കുക തന്നെയാണ് സാധാരണ ചെയ്യുക നല്ലവണ്ണം ചെറുതായിട്ടൊക്കെ പാടുകയൊക്കെ ചെയ്യുമെങ്കിലും നമ്മൾ അങ്ങനെ പോവുകയാണ് സാധാരണ പതിവ്
17,168
അപ്പോൾ ഇഷ്ടപ്പെട്ട ഗായകര ആാരൊക്കെയാെന്നൊക്കെ ചോദിിച്ച കഴിഞ്ഞാൽ എനിക്ക് ചിത്രമേമനെ ഇഷ്ടമാണ്
അപ്പോൾ ഇഷ്ട്ടപ്പെട്ട ഗായകരാരൊക്കെയാണെന്നൊക്കെ ചോദിച്ച് കഴിഞ്ഞാൽ എനിക്ക് ചിത്രാമേമിനെ ഇഷ്ട്മാണ്
17,169
പിന്നെ യേശുദാസ് പിന്നെരാ വേണുഗോപാല് അങ്ങനെ ഒരുപാട് പേരെ എനിക്കിഷ്ടമാണ്
പിന്നെ യേശുദാസ് പിന്നെ ആരാണ് വേണുഗോപാൽ അങ്ങനെ ഒരുപാട് പേരെ എനിക്കിഷ്ട്മാണ്
17,170
നമ്മുടെ സ്ത്രീകള് പണ്ടത്തെ വെച്ച് നോക്കുമ്പോൾ അവർക്ക് നല്ല സമൂഹത്തിലിപ്പോൾ കുറച്ചും കൂടെ പങ്കാളിത്തം നമുക്ക് കാണാൻ പറ്റും
നമ്മുടെ സ്ത്രീകൾ പണ്ടത്തെ വെച്ച് നോക്കുമ്പോൾ അവർക്ക് നല്ല സമൂഹത്തിൽ ഇപ്പോൾ കുറച്ചുംകൂടെ പങ്കാളിത്തം നമുക്ക് കാണാൻ പറ്റും
17,171
എല്ലാ മേഖലയിലും സ്ത്രീകളുടെ ഒരു
എല്ലാമേഖലയിലും സ്ത്രീകളുടെ ഒരു
17,172
എന്താ പറയുക കടന്ന കയറ്റം അല്ലെങ്കിൽ അവർക്ക് വേണ്ടി നമ്മൾ കുറച്ച് സ്പേസ് കണ്ടെത്തുക എന്നുള്ള ഒരു രീതിയിൽ അവരെയും കൂടി ഉൾപ്പെടുത്തി നമ്മള എല്ലാ കാര്യങ്ങളിലേക്കും അവരുടെ ഒരു പങ്കാളിത്തം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു
എന്താ പറയുക കടന്നുകയറ്റം അല്ലെങ്കിൽ അവർക്ക് വേണ്ടി നമ്മൾ കുറച്ചു സ്പേസ് കണ്ടെത്തുക എന്നുള്ള രീതിയിൽ അവരെയും കൂടി ഉൾപ്പെടുത്തി നമ്മളുടെ എല്ലാ കാര്യങ്ങളിലേക്കും അവരുടെ ഒരു പങ്കാളിത്തം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു
17,173
രീതിയിലാണ് ഇപ്പോഴത്തെ സമൂഹം പോൊയക്കൊണ്ടിരിക്കുന്നത് പക്ഷെ പല രീതിയിലും നമുക്ക് നോക്കുകാണെന്ന് പറയുമ്പോൾ വിദ്യാഭ്യാസം പണ്ടത്തെ കാലത്തെേക്കാട്ടിലും വിദ്യാഭ്യാസം സ്ത്രീകൾക്ക് എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്കും വിദ്യാഭ്യാസം നൽകണം എന്നുള്ളൊരു ഇത് അവരുടെ അച്ഛനമ്മമാര് കാണിക്കുന്നുണ്ട്
രീതിയിലാണ് ഇപ്പോഴത്തെ സമൂഹം പോയിക്കൊണ്ടിരിക്കുന്നത് പക്ഷേ പല രീതിയിലും നമുക്ക് നോക്കാം എന്ന് പറയുമ്പോൾ വിദ്യാഭ്യാസം പണ്ടത്തെ കാലത്തെ കാട്ടിലും വിദ്യാഭ്യാസം രീതികൾക്ക് എല്ലാ മേഖലകളിലും ഉള്ള സ്ത്രീകൾക്കും വിദ്യാഭ്യാസം നൽകണം എന്നുള്ള ഒരു ഇത് അവരുടെ അച്ഛനമ്മമാര് കാണിക്കുന്നുണ്ട്
17,174
പിന്നെ ജോലിയിലായാലും ജോലിയിൽ നോക്കുകെന്ന് പറയുമ്പോൾ ആ നമുപ്പോൾ പല മേഖലകളിലും പണ്ട് കാണാത്ത പല മേഖലകളിലേക്കും സ്ത്രീകള ഇപ്പോൾ കടന്ന് വരുന്നുണ്ട് ഇപ്പോൾ അവർക്ക് വേണ്ടി ലോക്കോ പൈലറ്റ് അല്ലെങ്കിൽ
പിന്നെ ജോലിയിൽ ആയാലും ജോലിയിൽ നോക്കുക എന്ന് പറയുമ്പോൾ ആ ഇപ്പോൾ പല മേഖലകളിലും പണ്ട് കാണാത്ത പല മേഖലകളിലേക്കും സ്ത്രീകൾ ഇപ്പോൾ കടന്നുവരുന്നുണ്ട് ഇപ്പോൾ അവർക്ക് വേണ്ടി ലോക്കോ പൈലറ്റ് അല്ലെങ്കിൽ
17,175
എന്താ പറയുക എയർ ഹോസ്റ്റസ് എയർ ഹോസ്റ്റസ് അല്ല പ പൈലറ്റ് അങ്ങനെ നമ്മള ഇപ്പോൾ പണ്ട് അവര നമുക്ക്വർ അവർക്ക് ചെയ്യാൻ പറ്റില്ലെന്നുള്ള ഒരു അങ്ങനത്തെ കോ പറഞ്ഞിരുന്ന പല മേഖലകളിലും സൈൻറിസ്റ്റ് അങ്ങനത്തെ പല ഉന്നതമായ മേഖലകളിലും നമുക്ക് അവരെ കാണാൻ പറ്റുന്നുണ്ട്
എന്താ പറയുക എയർഹോസ്റ്റസ് എയർഹോസ്റ്റസ് അല്ല പ പൈലറ്റ് അങ്ങനെ നമ്മൾ ഇപ്പോൾ പണ്ട് ഒരു നമുക്ക് അവർക്ക് ചെയ്യാൻ പറ്റില്ല എന്നുള്ള ഒരു അങ്ങനത്തെ കോ പറഞ്ഞിരുന്ന പല മേഖലകളിലും സയന്റിസ്റ്റ് അങ്ങനത്തെ പല ഉന്നതമായ മേഖലകളിലും നമുക്ക് അവരെ കാണാൻ പറ്റുന്നുണ്ട്
17,176
എന്നാലും ചില സമയങ്ങളിൽ ഇപ്പോൾ അവര സുരക്ഷിതരല്ല എന്താന്ന് വെച്ച് കഴിഞ്ഞാൽ സുരക്ഷിതരല്ലന്ന് പറയാൻ പ
എന്നാലും ചില സമയങ്ങളില് ഇപ്പൊൾ അവരെ സുരക്ഷിതരല്ല എന്താ എന്നുവച്ച് കഴിഞ്ഞാൽ സുരക്ഷിതരല്ല എന്ന് പറയാൻ
17,177
അവർക്ക് ചില ആളുകൾ ഇപ്പോഴുംുണ്ട് ഇപ്പോൾ ഇപ്പോ സമൂഹമാ ആകുമ്പോൾ പലതരത്തിലുള്ള ആളുകളുണ്ടാകും അപ്പോൾ അതിലുണ്ടാവണ അവർക്ക് ഉണ്ടകുന്ന മാറ്റം അല്ലെങ്കിൽ അവര അത് ഉൾക്കൊണ്ട് നമ്മുടെ രീതിയില ജീവിക്കേണ്ട കാര്യങ്ങള്
അവർക്ക് ചില ആളുകൾ ഇപ്പോഴുമുണ്ട് ഇപ്പോൾ സമൂഹമാകുമ്പോ പലതരത്തിലുള്ള ആളുകൾ ഉണ്ടാകും അപ്പോൾ അതിലുണ്ടാവ്ണ അവർക്ക് ഉണ്ടാകുന്ന മാറ്റം അല്ലെങ്കിൽ അവർ അത് ഉൾക്കൊണ്ട് നമ്മുടെ രീതിയില് ജീവിക്കേണ്ട കാര്യങ്ങൾ
17,178
എല്ലാ സ എല്ലാ ആൾക്കാരും നമുക്ക് സമൂഹത്തിൽ ഒരേപോലെ ആയിരിക്കില്ലല്ലോ അപ്പോൾ അവരുടെ അതുകൊണ്ടുണ്ടകുന്ന ചില പ്രശ്നങ്ങളും കാരണങ്ങളും നമുക്ക് നമ്മുടെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട് അപ്പോ അവരുടെ കുത്തുവാക്ക് കാര്യങ്ങൾ അങ്ങനത്തെ
എല്ലാ സ എല്ലാ ആൾക്കാരും നമുക്ക് സമൂഹത്തിൽ ഒരേപോലെ ആയിരിക്കില്ലല്ലോ അപ്പോൾ അവരുടെ അതുകൊണ്ടുണ്ടാകുന്ന ചില പ്രശ്നങ്ങളും കാരണങ്ങളും നമുക്ക് നമ്മുടെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവരുടെ കുത്തുവാക്ക് കാര്യങ്ങൾ അങ്ങനത്തെ
17,179
ചില പ്രശ്നങ്ങൾ അങ്ങനത്തെ കുറേ കാര്യങ്ങൾവർക്കിപ്പോൾ നമ്മുടെ സമൂഹത്തിൽ എന്താ പറയുക നേരിടേണ്ടി വരുന്നുണ്ട് പിന്നെ പൊതുവായിട്ട് നോക്കുകയാണെന്ന് പറയുമ്പോൾ
ചില പ്രശ്നങ്ങൾ അങ്ങനത്തെ കുറേ കാര്യങ്ങൾ അവർക്കിപ്പോൾ നമ്മുടെ സമൂഹത്തിൽ എന്താ പറയുക നേരിടേണ്ടി വരുന്നുണ്ട് പിന്നെ പൊതുവായിട്ട് നോക്കാണെന്ന് പറയുമ്പോൾ
17,180
നമ്മുടെ സമൂഹം അവർക്ക് നല്ലരെ നല്ല രീതിയിലുള്ള സപ്പോർട്ട് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്
നമ്മുടെ സമൂഹം അവർക്ക് നല്ല നല്ല രീതിയിലുള്ള സപ്പോർട്ട് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നുണ്ട്
17,181
ഇപ്പോൾ ഗുരുഗ്രാമത്തിൽ സമയമ എത്രയാണ്
ഇപ്പോൾ ഗുരുഗ്രാമത്തിൽ സമയം എത്രയാണ്
17,182
അറുപത്തിയാറ് തൊണ്ണൂറ്റിയാറ് എൺപത്തഞ്ച് പിൻകോഡും അൾട്രാസോണോഗ്രാഫി സേവനങ്ങൾ ഉള്ളതുമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കാമോ
അറുപത്താറ് തൊണ്ണൂറ്റി ആറ് എൺപത്തി അഞ്ച് പിൻകോഡും അൾട്രാസോണോഗ്രാഫി സേവനങ്ങൾ ഉള്ളതുമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇ ഐ എ സ്സി കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കാമോ
17,183
ദാസപ്പൻ വാര്യർ എന്ന കോൺടാക്ടിലേക്ക് ഈ റിവാർഡ് അയയ്ക്കുക
ദാസപ്പൻ വാര്യർ എന്ന കോൺടാക്ടിലേക്ക് ഈ റിവാർഡ് അയക്കുക
17,184
ഓ പറയൂ
ആ പറയൂ
17,185
പ്പോ ഇങ്ങനെയരു ഡൗട്ട് വന്നപ്പോ തന്ന വന്ന് ചോദിച്ചത് വളരെ സന്തോഷം അപ്പോൾ ഏത് ഫീൽഡിലോട്ട് പോകാനാണ് ഏറ്റവും കൂടുതൽ താല്പര്യംള്ളത്
ഓ ഇങ്ങനൊരു ഡൗട്ട് വന്നപ്പോൾ തന്നെ വന്ന് ചോദിച്ചതിൽ വളരെ സന്തോഷം അപ്പൊൾ ഏത് ഫീൾഡിലോട്ട് പോകാനാണ് ഏറ്റവും കൂടുതല് താത്പര്യം ഉള്ളത്
17,186
ഓ അപ്പോൾ ഐ ടി ഫീൽഡ് ആണ ആഗ്രഹിക്കുന്നതെങ്കിൽ നമുക്ക് എന്താ പറയുക പ്ലസ് ടു പ്ലസ് ടു തന്നെ ഇപ്പോ ബയോളജി അങ്ങനെ പല ഇത് ഉണ്ടെങ്കിലും ഐ ടി ഫീൽഡ് ആയതുകൊണ്ട് തന്നെ കമ്പ്യൂട്ടർ സയൻസ് എടുക്കുന്ന ആയിരിക്കും ബെറ്റർ ഓപ്ഷൻ പറയുന്നത്
ഓ അപ്പൊൾ ഐറ്റി ഫീൽഡാണ് ആഗ്രഹിക്കുന്നതെങ്കിൽ നമുക്ക് എന്താ പറയ്ക പ്ലസ്ടൂ പ്ലസ്ടൂലാണേയിപ്പോൾ ബയോളജി അങ്ങനെ പല ഇതൊണ്ടെങ്കിലും ഐ ടി ഫീൽഡ് ആയതുകൊണ്ട് തന്നെ കമ്പ്യൂട്ടർ സയൻസ് എടുക്കണതാരിക്കും ബെറ്റർ ഓപ്ഷൻ പറയുന്നത്
17,187
കാരണം അതല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞിട്ട് കമ്പ്യൂട്ടർ സയൻസ് എടുക്കാൻ പോകുന്ന സമയത്ത് കുറച്ച് ബുദ്ധിമുട്ട് ആയിരിക്കുമല്ലോ
കാരണം അതല്ലെങ്കിൽ പ്ലസ്ടൂ കഴിഞ്ഞിട്ട് കമ്പ്യൂട്ടർ സയൻസ് എടുക്കാൻ പോന്ന സമയത്ത് കുറച്ച് ബുദ്ധിമുട്ടായിരിക്കുമല്ലോ
17,188
അപ്പോൾ ഐ ടി ഉദ്ദേശിക്കുന്ന കൊണ്ട് തന്നെ പ്ലസ് ടു നമുക്ക് കമ്പ്യൂട്ടർ സയൻസ് എടുക്കാം അപ്പോൾ ഏതാണോ ബെറ്റർ നിങ്ങളുടെ അടുത്തുള്ള സ്കൂൾ അപ്പം നല്ലൊരു സ്കൂൾ ചൂസ് ചെയ്തിട്ട് അവിടെ പോയിട്ട് കമ്പ്യൂട്ടർ സയൻസിന് തന്നെ പ്ലസ് ടുൂവ ചേരുന്നയിരിക്കും നല്ലത്
അപ്പൊൾ ഐ റ്റി ഉദ്ദേശിക്കുന്ന കൊണ്ട് തന്നെ പ്ലസ്ടൂ നമുക്ക് കമ്പ്യൂട്ടർ സയൻസ് എടുക്കാം അപ്പൊൾ ഏതാണോ ബെറ്റെർ നിങ്ങൾടെ അടുത്തൊള്ള സ്കൂള് അപ്പൊൾ നല്ലൊരു സ്കൂള് ചൂസ് ചെയ്തിട്ട് അവിടെ പോയിട്ട് കമ്പ്യൂട്ടർ സയൻസിനായി പ്ലസ്ടൂവില് ചേരുന്നതായിരിക്കും നല്ലത്
17,189
സോ അങ്ങനെയും ഒരുപാട് പോസിബിലിറ്റീസ് ഉണ്ട് ഇപ്പോൾ പ്ലസ് ടു ഹയർ സെക്കൻഡറി താല്പര്യം ഇല്ലന്നണെങ്കിൽ നമുക്ക് എന്ത് ചെയ്യാം പത്ത് കഴിഞ്ഞിട്ട്
ഓ അങ്ങനെയും ഒരുപാട് പോസിബിലിറ്റീസ് ഉണ്ട് ഇപ്പൊൾ പ്ലസ് ടൂ ഹയർ സെക്കൻഡറി താത്പര്യം ഇല്ലാന്നാണെങ്കിൽ നമുക്ക് എന്ത് ചെയ്യാം പത്ത് കഴിഞ്ഞിട്ട്
17,190
എന്താ പറയുക ഡിപ്ലോമ കോഴ്സുകൾ ചെയ്യാം അത് കഴിഞ്ഞിട്ട് ഒരു ജോലി നോക്കിയാലും കിട്ടാനുള്ള ചാൻസ് കൂടുതലാണ് ഇപ്പോ ഒരു എഞ്ചിനീയറിംഗ ഡിഗ്രിയ ഒക്കെയാണ് കൂടുതലായിട്ട് വേണ്ടതെങ്കിൽ വേണമെങ്കിൽ ഡിപ്ലോമ കഴിഞ്ഞിട്ട് വീണ്ടും ബി ടെക്ക്
ആ എന്താ പറയ്ക ഡിപ്ലോമ കോഴ്സുകള് ചെയ്യാം അത് കഴിഞ്ഞിട്ട് ഒരു ജോലി നോക്കിയാലും കിട്ടാനുള്ള ചാൻസ് കൂടുതലാണ് ഒരു എഞ്ചിനീയറിംഗ് ഡിഗ്രിയൊക്കെയാണ് കൂടുതലായിട്ട് വേണ്ടെങ്കി വേണമെങ്കിൽ ഡിപ്ലോമ കഴിഞ്ഞിട്ട് വീണ്ടും ബിടെക്ക്
17,191
കമ്പ്യൂട്ടർ സയൻസ് എടുക്കാം അതല്ലെങ്കിൽ എന്താ പറയുക നമുക്ക് പ്ലസ് ടു കഴിഞ്ഞിട്ട് ബി ടെക്ക് എടുത്ത് പോകാം ഇപ്പോൾ തന്നെ കമ്പ്യൂട്ടർ സയൻസിൽ നമുക്ക് അറിയാമാലോ ടെക്നോളജി ഒക്കെ വളരെ
കമ്പ്യൂട്ടർ സയൻസ് എടുക്കാം അതെല്ലെങ്കിൽ എന്താ പറയ്ക നമക്ക് പ്ലസ്ടൂ കഴിഞ്ഞിട്ട് ബിടെക്ക് എടുത്ത് പോകാം ഇപ്പൊതന്നെ കമ്പ്യൂട്ടർ സയൻസില് നമ്മക്കറിയാലോ ടെക്നോളജീസൊക്കെ വളരെ
17,192
വളർന്നുകണ്ടിരിക്കുകയാണ് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സൈബർ സെക്യൂരിറ്റി അങ്ങനെ ഒരുപാട് ബ്രാഞ്ചുകളുണ്ട് അപ്പോ ഏതാണോ ആഗ്രഹം അതിനനുസരിച്ച് എടുത്ത് പഠിക്കാനുള്ള ഒരുപാട് ഓപ്പർച്യൂണിറ്റീസ് എന്തായാലും ഉണ്ട്
വളർന്നോണ്ടിരിക്കുവാണ് അപ്പൊൾ ആർട്ടിഫിഷ്യൽ ഇൻ്റെലിജെൻസ് സൈബർ സെക്യൂരിറ്റി അങ്ങനെ ഒരുപാട് ബ്രാഞ്ചുകളുണ്ട് ഏതാണോ ആഗ്രഹം അതിനനുസരിച്ച് എടുത്ത് പഠിക്കാനുള്ള ഒരുപാട് ഓപ്പർച്യൂണിറ്റീസ് എന്തായാലുമുണ്ട്
17,193
നമ്മൾ ഇപ്പോൾ ഡിപ്ലോമേനേക്കാളും എപ്പോഴും വാല്യൂ എന്ന് പറയുന്നത് ബിടെക്കിന് തന്നെ ആയിരിക്കും കൂടുതൽ ഉണ്ടാവുക പക്ഷെ നിങ്ങൾ ഇപ്പോൾ ഡിപ്ലോമ പഠിക്കാൻ ആഗ്രഹിക്കാണെങ്കിൽ നമ്മൾ ആഗ്രഹത്തിന് അനുസരിച്ച് ആണല്ലോ ചെയ്യേണ്ടത് അങ്ങനെ ആണെങ്കിൽ ഡിപ്ലോമ പഠിക്കുക അത് കഴിഞ്ഞിട്ട്
നമ്മളിപ്പൊ ഡിപ്ലോമേനെക്കാളും എപ്പഴും വാല്യു എന്ന് പറയുന്നത് ബിടെക്കിന് തന്നെ ആയിരിക്കും കൂടുതൽ ഉണ്ടാവുക പക്ഷെ നിങ്ങളിപ്പോൾ ഡിപ്ലോമ പഠിക്കാൻ ആഗ്രഹിക്കാണ് എങ്കില് നമ്മള് ആഗ്രഹത്തിനനുസരിച്ച് ആണല്ലോ ചെയ്യേണ്ടത് അങ്ങനെ ആണെങ്കിൽ ഡിപ്ലോമ പഠിക്കുക അതുകഴിഞ്ഞിട്ട്
17,194
ബി ടെക്ക് എടുക്കുക എന്നാണെങ്കിൽ അങ്ങനെ ബി ടെക്ക് എടുക്കുകന്ന് വിചാരിക്കുക അത് കഴിഞ്ഞിട്ട് എം ടെക്ക് എടുക്കണംെന്നുള്ളത് ഒരു നിർബന്ധമല്ല കാരണം ബി ടെക്ക് കഴിഞ്ഞ് തന്നെ നിങ്ങൾക്ക് നല്ല ഒരുപാട്
ബി ടെക്ക് എടുക്കുക എന്നാണെങ്കിൽ അങ്ങനെ ബി ടെക്ക് എടുക്കുകാന്ന് വിചാരിക്കുക അതുകഴിഞ്ഞിട്ട് എം ടെക്ക് എടുക്കുന്നൊള്ളത് ഒരു നിർബന്ധവല്ല കാരണം ബി ടെക്ക് കഴിഞ്ഞ് തന്നെ നിങ്ങൾക്ക് നല്ല ഒരുപാട്
17,195
ഓപ്പർച്യൂണിറ്റീസ് ആണ് ഇപ്പംൾ ഐടിയിൽ ഉണ്ടാവുക അപ്പോൾ എം ടെക്ക് കൂടെ എടുത്തിട്ട് അതിലോട്ട് പോവണംെന്നുള്ളത് ഒരു ഇതും ഇല്ല അപ്പോൾ ബി ടെക്ക് കഴിഞ്ഞിട്ട് തന്നെ നല്ല ഓപ്പർച്യൂണിറ്റീസ് നോക്കിയിട്ട് ജോലിക്ക് ചയറുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും അതിന് തന്നെ ഇപ്പോൾ ഒരുപാട് കോഴ്സസ് അവൈലബിൾ ആയിരിക്കും
ഓപ്പർച്യൂണിറ്റീസാണ് ഇപ്പൊൾ ഐറ്റിയിലുണ്ടാവുക അപ്പൊൾ എംടെക്കൂടെ എടുത്തിട്ട് അതിലോട്ട് പോണോന്നൊള്ളത് ഒരു ഇതുമില്ല അപ്പൊൾ ബി ടെക്ക് കഴിഞ്ഞിട്ടാണെ നല്ല ഓപ്പർച്യൂണിറ്റീസ് നോക്കീട്ട് ജോലിക്ക് കേറുന്നത് എന്തുകൊണ്ടും നല്ലതാരിക്കും അതിന് തന്നെ ഇപ്പോൾ ഒരുപാട് കോഴ്സസ് അവൈലബിൾ ആരിക്കും
17,196
ഇപ്പോ തന്നെ പല സ്ഥലങ്ങളിലും സിക്സ് മന്ത് ജാവ അല്ലെങ്കിൽ ഫൈ തൻറെ ഒക്കെ കോഴ്സസും ഉണ്ടായിരിക്കും
ഇപ്പോൾ തന്നെ പല സ്ഥലങ്ങളിലും സിക്സ് മന്ത് ജാവാ അല്ലെങ്കിൽ പൈത്തൺൻ്റെയൊക്കെ കോഴ്സസും ഉണ്ടായിരിക്കും
17,197
നിങ്ങൾക്ക് വേണമെങ്കിൽ ബി ടെക്കിൻ്റെ കൂടെ തന്നെ അത് ചെയ്യാം അല്ലെങ്കിൽ ബി ടെക്ക് കഴിഞ്ഞ് അതരു ചെയ്തിട്ട് അങ്ങനെയും ജോലിയിൽ കയറാം
നിങ്ങക്ക് വേണമെങ്കിൽ ബിടെക്കിൻ്റെ കൂടെ തന്നെയത് ചെയ്യാം അതല്ലെങ്കിൽ ബി ടെക്ക് കഴിഞ്ഞ് അതൊരു ചെയ്തിട്ട് അങ്ങനെയും ജോലിയില് കയറാം
17,198
ഓ ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ എപ്പംൾ വന്നാലും ഒരു കുഴപ്പംില്ല അപ്പം നിങ്ങൾക്ക് ഏതാണ് ഡിപ്ലോമ ആണോ അല്ലെങ്കിൽ പ്ലസ് ടു പോ ചെയ്യാൻ പോവുവാണോ എന്താണ ഇപ്പോ ഫൈനലി ഉറപ്പിച്ചിരിക്കുന്നത്
ഓ ഇനിയെന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിലെപ്പോൽ വന്നാലും ഒരു കുഴപ്പവുമില്ല അപ്പോൾ നിങ്ങക്കേതാണ് ഡിപ്ലോമയാണോ അല്ലെങ്കിൽ പ്ലസ്ടു ചെയ്യാൻ പോവാണോ എന്താണിപ്പോൾ ഫൈനലി ഉറപ്പിച്ചിരിക്കുന്നത്
17,199
ഓ നന്നായി നന്നായി ഇപ്പോൾ കമ്പ്യൂട്ടർ സയൻസ് തന്നെ എടുത്ത് പഠിക്കും നിങ്ങൾക്ക് ഐട്ടി ആണല്ലോ താല്പര്യം
ഓ നന്നായി എന്നാലിപ്പോൾ കമ്പ്യൂട്ടർ സയൻസ് തന്നെയങ്ങെടുത്ത് നിങ്ങൾക്ക് ഐറ്റിയാണല്ലോ താത്പര്യം
17,200
ജോബിൻ്റെ കാര്യം ആലോചിച്ചിട്ട് ടെൻഷന് വേണ്ട ഇപ്പം ഒരുപാട് ഓപ്പർച്യൂണിറ്റീസ് ആണ് ഐ ടി ഫീൽഡിലള്ളത് അപ്പം നിങ്ങൾക്ക് ഏത് ലാംഗ്വേജ് ആണോ ഉള്ളത് അത് തന്നെ വേണമെങ്കിൽ കുറച്ചും കൂടെ സ്പെഷ്യലൈസ് ചെയ്ത് പഠിച്ച്
ജോബിൻ്റെ കാര്യം ആലോചിച്ച് ടെൻഷൻ ആകണ്ട ഇപ്പൊൾ ഒരുപാട് ഓപ്പർച്യൂണിറ്റീസാണ് ഐ റ്റി ഫീൽഡിലുള്ളത് നിങ്ങക്കേതു ലാഗ്വേജാണോ ഉള്ളത് അത് തന്നെ വേണമെങ്കിൽ കുറച്ചുംകൂടെ സ്പെഷ്യലൈസ് ചെയ്ത് പഠിച്ച്
17,201
അങ്ങനെ ആ ഒരു ബേസിൽ തന്നെ നമുക്ക് ജോബിന്താണ്പ്പോ ഫ്രണ്ട്ൻഡ ബക്ക്ൻഡ എന്നൊക്കെ പറഞ്ഞിട്ട് ഡെവലപ്പിങ് ആയാലും അങ്ങനെ ഒരുപാട് സെക്ഷന ഉണ്ട് അപ്പോ നിങ്ങൾക്ക് അതിനനുസരിച്ച് എന്ത് ചെയ്യാൻ പറ്റും വെക്കാൻ പറ്റും അപ്പോൾ അതുകൊണ്ട് ഒന്നും വിചാരിക്കണ്ട അപ്പം
അങ്ങനെ ആ ഒര് ബേസിൽ തന്നെ നമുക്ക് ജോബിന് അതൊക്കെ ഫ്രണ്ട് എൻഡ് ബാക്ക് എൻഡെന്നൊക്കെ പറഞ്ഞിട്ട് ഡെവലപ്പിങ്ങ് ആയാലും അങ്ങനൊരുപാട് സെക്ഷനുണ്ട് അപ്പം നിങ്ങക്കതിനനുസരിച്ച് എന്ത് ചെയ്യാൻ പറ്റും നിക്കാൻ പറ്റും അപ്പം അതുകൊണ്ട് ഒന്നും വിചാരിക്കണ്ട അപ്പം