Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,901 | ഇവർക്ക് അൽ ഖ്വേ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ യുടെ വിലയിരുത്തൽ | ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ യുടെ വിലയിരുത്തൽ |
1,902 | സെപ്റ്റംബർ ഇരുപത്തി എട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം | സെപ്റ്റംബർ ഇരുപത്തിയെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം |
1,903 | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമേന്നേറ്റു | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു |
1,904 | കുത്തനെയുള്ളകയറിൻറെയോതൂണിൻറെയോ മുകളിൽ നിനനുളള അഭ്യാസപ്രകടനമാണിത് | കുത്തനെയുള്ള ഒരു കയറിൻറെയോ തൂണിൻറെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത് |
1,905 | എന്നാൽ ശിവഗിരിമഠത്തിൻറ്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട് | എന്നാൽ ശിവഗിരി മഠത്തിൻറ്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട് |
1,906 | ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
1,907 | പ്രസാധനനയങ്ങളിൽഓർവെലിൻറ്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിൻറ്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
1,908 | തെക്കുപടിഞ്ഞാറൻആഫ്രിക്കൻ കപ്പലുകൾക്ക്അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു | തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു |
1,909 | അമ്ലസ്വഭാവമുള്ള ഇവ രക്തത്തെപുളിപ്പിച്ച് ചൂടു കൂട്ടും | അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിൻറ്റെ ചൂടു കൂട്ടും |
1,910 | ലോക സമാധാനത്തിനുവേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു | ലോക സമാധാനത്തിനു വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു |
1,911 | അദ്ദേഹത്തിൻറ്റെ ഉൽക്കർഷേച്ഛുവായമൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു | അദ്ദേഹത്തിൻറ്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു |
1,912 | രക്തത്തിൽ ആൽക്കഹോളിൻറ്റെഅംശം കണ്ടതോടെചെയ്തു | രക്തത്തിൽ മീഥൈൽ ആൽക്കഹോളിൻറ്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു |
1,913 | ജമ്മു ദേശീയപാതയിലെപാംപോറിൽ കദ്ലാബാലിൽ വച്ചാണ് ഉണ്ടായത് | ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത് |
1,914 | സാധാരണയായി വീട്ടിൽലഭ്യമായ സാധനങങളിൽ ലഘുഭക്ഷണം ഉണ്ടാക്കുന്നത് | സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത് |
1,915 | ആയിരക്കണക്കിനു വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു | ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു |
1,916 | തമ്മിൽനിരന്തരമായ യുദ്ധംനടന്നു | അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു |
1,917 | ഉറപ്പുള്ള അഥവാദൃഢമായ കരാർതുടർചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത് | ഉറപ്പുള്ള അഥവാ ദൃഢമായ കരാർ തുടർചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത് |
1,918 | ശേഷം ശർക്കര മുളക്പൊടി മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക | ശേഷം ശർക്കര മുളക്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക |
1,919 | പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തിഎൺപതിനായിരം രൂപയാണ് നൽകിയത് | പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത് |
1,920 | തനനെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെഅടക്കവും ഒതുക്കവും കാണിക്കും | അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും |
1,921 | ആരാധനായോഗങ്ങളിൽ മുകളിലേ്ക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു | ആരാധനായോഗങ്ങളിൽ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു |
1,922 | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആനിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
1,923 | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല |
1,924 | സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കപ്പതുക്കെ സമിതിയുടെ കൈകളിലായി | സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെപ്പതുക്കെ സമിതിയുടെ കൈകളിലായി |
1,925 | കൊക്കോയുടെ ആഗോള വാർഷിക ഏതാണട ഏഴ് ലക്ഷം ടണ്ണാണ് | കൊക്കോയുടെ ആഗോള വാർഷിക ഉത്പാദനം ഏതാണ്ട് ഏഴ് ലക്ഷം ടണ്ണാണ് |
1,926 | ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല | ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല |
1,927 | പത്മശ്രീ പത്മഭൂഷൺ പത്മവിഭൂഷൺ എന്നീ പുരസ്കാരങ്ങള ലഭിച്ചിട്ടുണ്ട് | പത്മശ്രീ പത്മഭൂഷൺ പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് |
1,928 | ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽവെറുതെ കറങ്ങാൻ പോയി | ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി |
1,929 | സംഹാരരുദ്രയുടെ പ്രതിരൂപമായനിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത | സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത |
1,930 | ആന ഒരുദിവസംസഞ്ചരിക്കുന്നഅത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് | ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് |
1,931 | പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളുംലവണങ്ങളും അടങ്ങിയിരിക്കുന്നു | പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു |
1,932 | അതിനാൽബെയ്ലി സ്വന്തമായിഒരുഅച്ചടിയന്ത്രം ഉണടാകകാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
1,933 | അഭിനയഹസ്തം നൃത്തഹസ്തംഎന്നിങ്ങനെ മുദ്രകൾ രണ്ട്തരത്തിലുണ്ട് | അഭിനയഹസ്തം നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട് |
1,934 | അതിൻറ്റെ പിന്നിലെ രാഷ്ട്രീയം എനതാണെനനമറുപടി പറയേണ്ടി വരും | അതിൻറ്റെ പിന്നിലെ രാഷ്ട്രീയം എന്താണെന്ന് മറുപടി പറയേണ്ടി വരും |
1,935 | ഉസ്മാൻ പൂളക്കോട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൾഗഫൂർ അധ്യക്ഷനായി | ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൾഗഫൂർ അധ്യക്ഷനായി |
1,936 | സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും | സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും |
1,937 | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിൻറ്റെയുംകൃത്യമായ സ്ഥാനം മനസസിലാകകാം | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിൻറ്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം |
1,938 | വിക്കിയിൽ ആയുധങ്ങള് സ്ഥലങ്ങള് ഹൈന്ദവ ലേഖനങ്ങള് എന്നിവ തരജ്ജമ ചെയ്യുന്നു | വിക്കിയിൽ ആയുധങ്ങള് സ്ഥലങ്ങള് ഹൈന്ദവ ലേഖനങ്ങള് എന്നിവ തർജ്ജമ ചെയ്യുന്നു |
1,939 | അനാഥരായ ആകുട്ടികളെ അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് | അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് |
1,940 | വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല | ഇതിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല |
1,941 | ആ വർഷം തന്നെയാണ്കത്തിടപാടുകൾ നടത്തുന്നതിനുതപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് |
1,942 | ആധുനികവൽക്കരണവും രാജ്യത്തെവിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിൻറ്റെ കാരണം | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിൻറ്റെ കാരണം |
1,943 | പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി | പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി |
1,944 | കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്െട്ു | കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടും |
1,945 | എൻറ്റെ നേർക്ക്ഒച്ചയിടരുത് എൻറ്റെ തലയകകുളളിൽനല്ല ബഹളമാണ് | എൻറ്റെ നേർക്ക്ഒച്ചയിടരുത് എൻറ്റെ തലയ്ക്കുള്ളിൽ നല്ല ബഹളമാണ് |
1,946 | ലോസ് ഏഞചൽസ പറക്കുംടാക്സികൾക്കായി നാസയും ഊബറുംകൈകോർക്കുന്നു | ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു |
1,947 | മറ്റുമൂന്നു മത്സരങ്ങളുടെ മികവിൽ ദുർബലരായ മറുസഖ്യത്തെ തകർത്തു | മറ്റു മൂന്നു മത്സരങ്ങളുടെ മികവിൽ ദുർബലരായ മറുസഖ്യത്തെ തകർത്തു |
1,948 | ബന്ധമുണ്ടെന്ന് പറയുന്ന ജമ ഇസ്ലാമിയ ഭീകര സംഘത്തിൻറ്റെ തലവനാണ് | ബന്ധമുണ്ടെന്ന്പറയുന്ന ജമാ ഇസ്ലാമിയ ഭീകരസംഘത്തിൻറ്റെ തലവനാണ് |
1,949 | പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് | പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് |
1,950 | പവിഴപ്പുറ്റുകൾക്ക് വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട് | പവിഴപ്പുറ്റുകൾക്കു വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട് |
1,951 | പഴയങ്ങാടിയിൽ പാലം വന്നതോടെ കനാലിൻറ്റെ കുറഞ്ഞു | പഴയങ്ങാടിയിൽ പാലം വന്നതോടെ കനാലിൻറ്റെ പ്രാധാന്യം കുറഞ്ഞു |
1,952 | വിനോദ സഞ്ചാര കപ്പൽ രംഗത്തെ കപ്പലാണ് നഗരത്തോട് വിടചൊല്ലിയത് | വിനോദ സഞ്ചാരക്കപ്പൽ രംഗത്തെ കപ്പലാണ് നഗരത്തോട് വിട ചൊല്ലിയത് |
1,953 | മലയാളത്തിലെപഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ പേരിൽ പ്രസിദ്ധപ്പെടുത്തി | മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി |
1,954 | നെല്ലൂരിലെഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി | നെല്ലൂരിലെ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി |
1,955 | പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖതീരത്തെ സംരക്ഷിക്കുന്നതിൽ പരധാനപങക വഹികകുനനു | പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു |
1,956 | ബദേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്ന് മുപ്പത്തിനാണ് പര്യടനം ആരംഭിച്ചത് | ബഥേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്നു മുപ്പത്തിനാണ് പര്യടനം ആരംഭിച്ചത് |
1,957 | ആരെങ്കിലുംആ പൊതുനിലപാട് സ്വീകരിച്ചില്ലെന്നത്സമ്മാനിതനാവാനുള്ളകാരണമല്ല | ആരെങ്കിലും ആ പൊതുനിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല |
1,958 | സംഭവങ്ങളെ കശമീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു | സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു |
1,959 | ആകരമണതതിൻററെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് | ആക്രമണത്തിൻറ്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് |
1,960 | പുരോഗമന സാഹിത്യവിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ | പുരോഗമന സാഹിത്യവിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത് |
1,961 | ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായിഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം | ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം |
1,962 | തത്ഫലമായി ജലജീവികളും നശിക്കുകയോ പാലായനം ചെയ്യുകയോ ചെയ്യുന്നു | തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു |
1,963 | ഉണക്കമീൻ കെണിയോ ഫിറമോൻ കെണിയോ പന്തലിൽ തൂക്കി കായിച്ചശല്യം തടയാം | ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
1,964 | പ്രദേശത്ത് അനവധി ദേശാടന പക്ഷികളുംജീവികളും എത്താറുണ്ട് | പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട് |
1,965 | സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അത് പതിവായിരുന്നു | സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു |
1,966 | ഇരുന്നൂറോളം റെസ്റ്ററൻറ്റുകളുമായി ആണ് മുംബൈ ിൽ ഊബൈർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത് | ഇരുനൂറോളം റെസ്റ്ററൻറ്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത് |
1,967 | അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നഅഭിപ്രായങ്ങളുണ്ട് | അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട് |
1,968 | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കുംപെണ്ണാനയ്ക്കും വളരെ വലിയകൊമ്പുകൾ | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും |
1,969 | വ്യക്തി ജീവിതത്തിൽമന്ത്രദീക്ഷ ഒരുപ്രധാന സംഭവമാണെന്ന് | വ്യക്തി ജീവിതത്തിൽ മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഓർക്കണം |
1,970 | അതുകൊണ്ടുതന്നെയാണ്ഈ വിജയത്തിൽചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
1,971 | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് ചെയ്യുക | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് കൊടുത്ത് ചെയ്യുക |
1,972 | അവസാനം റോം തിരിചചടികകുകയുംഹാനിബാൾപിൻവാങ്ങുകയും ചെയ്തു | അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു |
1,973 | പിറ്റേദിവസം ഇത്പുറത്തെടുത്ത് കൊക്കോപൗഡർ വിതറിയതിനുവിളമ്പാം | പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൗഡർ വിതറിയതിനു ശേഷം വിളമ്പാം |
1,974 | ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപത് പേർ ആശുപത്രിയിലാണ് | ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപതു പേർആശുപത്രിയിലാണ് |
1,975 | അദ്ദേഹംചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചകരവർതതി എന്നാണ് അറിയപ്പെടുന്നത് | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് |
1,976 | മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി | മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി |
1,977 | പുറത്തിറങ്ങുമ്പോൾ അന്തർജനങ്ങളെപ്പോലെ പുതപ്പും മറകകുടയും മറ്റും വേണമായിരുന്നു | പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു |
1,978 | ജാതിസമ്പ്രദായത്തിന് ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും വിമർശനം നേരിടേണ്ടിവന്നിട്ടുണ്ട് | ജാതിസമ്പ്രദായത്തിനു ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും വിമർശനം നേരീടേണ്ടിവന്നിട്ടുണ്ട് |
1,979 | അവയിൽ ഏകദ്ദേശം രണ്ടായിരത്തോളം എണണം ഇപ്പോഴും നിലനിൽകകുനനു | അവയിൽ ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു |
1,980 | അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ്ഈ ശവകുടീരതതിൽ കൈക്കൊണ്ടിട്ടുള്ളത് | അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത് |
1,981 | അതിലേക്ക്കൺഡസ്ഡ് മിൽക്ക് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക | അതിലേക്ക് കൺഡസ്ഡ് മിൽക്ക് പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക |
1,982 | പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന | പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന റോഡ് |
1,983 | ആറളം ഏച്ചില്ലത്ത് ആട്ടയിൽ ജോസിൻറ്റെ കൃഷിയിടം വിണ്ടുകീറി | ആറളം ഏച്ചില്ലത്ത് ആട്ടയിൽ ജോസിൻറ്റെ കൃഷിയിടം വിണ്ടുകീറി |
1,984 | ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങങളും ഇതിനില്ല | ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല |
1,985 | മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പൊലീസ് തിരയുന്നു | മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പോലീസ് തിരയുന്നു |
1,986 | അസുരചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിൻറ്റെ ഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിൻറ്റെ ഉള്ളടക്കം |
1,987 | ജൂലൈ ഇരുപത്തൊന്നിന് ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല | ജൂലൈ ഇരുപത്തൊന്നിനു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല |
1,988 | താരരാജാവിൻറ്റെ പുതിയ ചിത്രം ജബ് ഹാരി സേജലും ഒരു പ്രണയഗാഥയാണ് | താരരാജാവിൻറ്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ് |
1,989 | അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ് | അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ് |
1,990 | തലക്കിട്ടു ഇരുമ്പ്ദണ്ഡ്ഉപയോഗിച്ച് ശക്തമായിഒരടി കൊടുത്തു | അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു |
1,991 | വിവാദപുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശികകപപെടാറുണട | വിവാദ പുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട് |
1,992 | ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടിപ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി | ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി |
1,993 | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസർ മദനിയുടെ ജൂനിയറായിരുന്നു | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു |
1,994 | അഞ്ചെണ്ണം കൂടുതൽ വയ്ക്കണമ എന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു | അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു |
1,995 | ഊട്ടി കാണണമെങ്കിൽ ഇതാ ഇങ്ങനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം | ഊട്ടി കാണണമെങ്കിൽ ഇതാ ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം |
1,996 | അനധികൃത കുടിയേറ്റും യു എസിൻറ്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു | അനധികൃത കുടിയേറ്റം യു എസിൻറ്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു |
1,997 | ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതതതിലേകകു തിരിച്ചു പോകാനാവും | ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും |
1,998 | ഔറംഗാബാദിലും സമീപജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത് | ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത് |
1,999 | മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാല് തവണയായി എംഎൽഎയാണ് | മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാല് തവണയായി എം എൽ എയാണ് |
2,000 | ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ടൈഗ്ലിസറൈഡ് കൂടാം | ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.