Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
17,202
ഓക്കെ ശരി ഓക്കെ
ഓക്കെ ഷുവർ ഓക്കെ
17,203
ഫോൺ നമ്പർ ഒമ്പത് മൂന്ന് ഒമ്പത് നാല് ആറ് അഞ്ച് ഒന്ന് ആറ് ഏഴ് നാല് നാല് ഒടിപി നാല് ആറ് അഞ്ച് അഞ്ച് രണ്ട് നാല് എന്നിവ ഉപയോഗിച്ച് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക
ഫോൺ നമ്പർ ഒൻപത് മൂന്ന് ഒൻപത് നാല് ആറ് അഞ്ച് ഒന്ന് ആറ് ഏഴ് നാല് നാല് ഒറ്റിപി നാല് ആറ് അഞ്ച് അഞ്ച് രണ്ട് നാല് എന്നിവ ഉപയോഗിച്ച് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക
17,204
അഭിഷേക് ബച്ചനും വിദ്യാ ബാലനും പ്രഗേറിയെയുള്ള കുട്ടിയുടെ മാതാപിതാക്കളായി അവതരിപ്പിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്
അഭിഷേക് ബച്ചനും വിദ്യാ ബാലനും പ്രൊഗേറിയയുള്ള കുട്ടിയുടെ മാതാപിതാക്കളായി അവതരിപ്പിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്
17,205
അപ്പോൾ എൻ്റെ അച്ഛനമ്മമാര് എങ്ങനെയാ പഠിച്ചത എന്നൊക്കെ ചോദച്ച് കഴിഞ്ഞാല് അവര് അത്യാവശ്യം നല്ല രീതിയിൽ പഠിച്ചിട്ടുണ്ടായിരുന്നു പത്താം ക്ലാസ് വരെയാണ് പഠിച്ചത് അപ്പോ
ഇപ്പോൾ എൻ്റെ അച്ഛനമ്മമാര് എങ്ങനെയാ എങ്ങനെയാണ് പഠിച്ചതന്നൊക്കെ വച്ചാല് അവര് അത്യാവശ്യം നല്ല രീതിയില് പഠിച്ചിട്ടുണ്ടായിരുന്നു പത്താം ക്ലാസ്സ് വരെയാണ് പഠിച്ചത് അപ്പോൾ
17,206
പഠിച്ചത് അപ്പം അവർക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ ലഭിച്ചിിട്ടുണ്ടായിരുന്നു അപ്പോഴത്തെ ഒരു പത്താം ക്ലാസ്സന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോഴത്തെ ഒരു ഡിഗ്രിക്ക് തുല്യമാണ് കാരണമന്തെന്ന് വെച്ച് കഴിഞ്ഞാൽ അപ്പോൾ നല്ല രീതിയിലുള്ള വാലുവേഷനും കാര്യങ്ങളൊക്കെയാണ്
പഠിച്ചത് അപ്പം അവർക്ക് നല്ല രീതിലൊള്ള വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ ലഭിച്ചിട്ടുണ്ടായിരുന്നു അപ്പോഴത്തെ ഒരു പത്താം ക്ലാസന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോഴത്തെ ഒരു ഡിഗ്രിക്ക് തുല്യമാണ് കാരണം എന്താന്ന് വച്ച് കഴിഞ്ഞാൽ അപ്പം നല്ല രീതിയിലുള്ള വാല്യൂവേഷനും കാര്യങ്ങളൊക്കെയാണ്
17,207
അപ്പോൾ ഗെയസ് മാർക്കോ അങ്ങനത്തെ കാര്യങ്ങളൊന്നും നൽകുന്നില്ല അപ്പോൾ അതുകൊണ്ട് അവര നല്ല രീതിയിലുള്ള ഒരു വിദ്യാഭ്യാസമൊക്കെ കാഴ്ത്തി വെക്കാൻ വേണ്ടിയിട്ട് അവർക്ക് സാധിച്ചിട്ടുണ്ടായിരുന്നു
അപ്പോൾ ഗ്രസ്സ് മാർക്കോ അങ്ങനത്തെ കാര്യങ്ങളൊന്നും നൽകുന്നില്ല അപ്പം അതുകൊണ്ട് അവര് നല്ല രീതിലൊള്ളൊരു വിദ്യാഭ്യാശമൊക്കെ കാഴ്ച്ച വക്കാൻ വേണ്ടീട്ടവർക്ക് സാധിച്ചിട്ടുണ്ടായിരുന്നു
17,208
പിന്നെ അതായത് ഇപ്പം പ്ലസ്ട ഒക്കെ പഠിക്കണെങ്കില് നല്ല രീതിയിലുള്ള പൈസയും കാര്യങ്ങളൊക്കെ അത്യാവശ്യമുള്ളത്ുകൊണ്ട് അതൊന്നും ഇല്ലാത്തവർക്ക് പഠിക്കാനൊന്നും സാധിച്ചിട്ടുണ്ടായിരുന്നില്ല ഇപ്പോൾ പത്താം ക്ലാസ് വരെ പോകുന്നത് തന്നെ വലിയൊരു കാര്യമായിട്ടാണ് അവരൊക്കെ കണ്ടുകൊണ്ടിരിക്കുന്നത് അപ്പോൾ പല രീതിയിലും
പിന്നെ അതായത് ഇപ്പം പ്ലസ്ടുവൊക്കെ പഠിക്കണങ്കില് നല്ല രീതിലൊള്ള പൈസയും കാര്യങ്ങളൊക്കെ അത്യാവശ്യമുള്ളത് കൊണ്ട് അതൊന്നും ഇല്ലാതിരുന്നവർക്ക് പഠിക്കാൻ ഒന്നും സാധിച്ചിട്ടുണ്ടായിരുന്നില്ല അപ്പോൾ പത്താം ക്ലാസ് വരെ പോകുന്നത് തന്നെ വലിയൊരു കാര്യായിട്ടാണ് അവരൊക്കെ കണ്ടോണ്ടിരിക്കണത് അപ്പ പല രീതിയിലും
17,209
അവര് നല്ല രീതിയിലുള്ള കാഴ്ച വെക്കാൻ വേണ്ടിയിട്ട് ശ്രമിച്ചിട്ടുണ്ടെങ്കിലും സാമ്പത്തികമായിട്ടൊക്കെ അവർക്ക് നല്ല രീതിയിലുള്ള വെല്ലുവിളിയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു
അവര് നല്ല രീതിലൊള്ള കാഴ്ചവക്കാൻ വേണ്ടീട്ട് ശ്രമിച്ചിട്ടുണ്ടെങ്കിലും സാമ്പത്തികമായിട്ടൊക്കെ അവർക്ക് നല്ല രീതിലൊള്ള വെല്ലുവിളിയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു
17,210
ഇപ്പോൾ വിദ്യാഭ്യാസ സൗകര്യങ്ങളൊക്കെ കുറവായിരുന്നു അതൊന്നും വണ്ടികളൊന്നും ഉണ്ടായിരുന്നില്ല പിന്നെ എല്ലാവരും നടഞ്ഞിട്ട് വേണം പോകാനൊക്കെയയിട്ട് അങ്ങനെ പല രീതിയിലുള്ള വെല്ലുവിളികളൊക്കെ ഉണ്ടായിരുന്നു
ഇപ്പൊൾ വിദ്യാഭ്യാസ സൗകര്യങ്ങളൊക്കെ കുറവായിരുന്നു അന്ന് വണ്ടികളൊന്നും ഉണ്ടായിരുന്നില്ല പിന്നെ എല്ലാവരും നിർത്തിയിട്ട് വേണം പോകാനോക്കെ ആയിട്ട് അങ്ങനെ പല രീതിയിലുള്ള വെല്ലുവിളികളൊക്കെ ഉണ്ടായിരുന്നു
17,211
ഇപ്പോൾ അതായത് വേനൽക്കാലത്ത് എന്നൊക്കെ വെച്ച് നോക്കണ നമുക്കങ്ങനെ പിന്നെ വൈദ്യുതി അതായത് കറണ്ട് പോലെ വളരെ കുറവാണ്
ഇപ്പൊൾ അതായത് വേനൽകാലത്ത് എന്ന് ഒക്കെ വച്ച് നോക്കുമ്പോൾ നമുക്ക് അങ്ങനെ പിന്നെ വൈദ്യുതി അതായത് കറണ്ട് പോകല് വളരെ കുറവാണ്
17,212
കാരണം വേനൽക്കാലത്ത് അങ്ങനെ ഈ മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തായാലും വേനൽക്കാലത്ത് ഉണ്ടാവില്ലല്ലോ
കാരണം വേനൽകാലത്ത് അങ്ങനെ ഈ മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തായാലും വേനൽ കാലത്ത് ഉണ്ടാവുകയില്ലല്ലൊ
17,213
അപ്പം ആ സമയത്തൊക്കെ എന്തായാലും ഞങ്ങൾക്ക് എല്ലാ മണിക്കൂറും തന്നെ വൈദ്യുതി കിട്ടുന്നുണ്ട് അങ്ങനെ പവർ കട്ടുകളൊക്കെ ഇപ്പോൾ പണ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണ്
അപ്പം ആ സമയത്തൊക്കെ എന്തായാലും ഞങ്ങക്ക് എല്ലാ മണിക്കൂറും തന്നെ വൈദ്യുതി കിട്ടുന്നുണ്ട് അങ്ങനെ പവർ കട്ടുകൾ ഒക്കെ പണ്ടത്തെ ഉപേക്ഷിച്ച് വളരെ കുറവാണ്
17,214
പിന്നെ ഇടയ്ക്കൊക്കെ ഇങ്ങനെ എന്തെങ്കിലും അതായത് കറണ്ടിൻ്റെ എന്തെങ്കിലും പരിപാടിോ അങ്ങനെ അങ്ങനെ പണികള അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ് മാത്രമേ കറണ്ടൊക്കെ പോകാറുള്ളൂ
പിന്നെ ഇടയ്ക്കൊക്കെ ഇങ്ങനെ എന്തെങ്കിലും അതായത് കറണ്ടിൻ്റെ എന്തെങ്കിലും പരിപാടികൾ അങ്ങനെ പണികൾ അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ മാത്രമേ കറണ്ട് ഒക്കെ പോകാറുള്ളൂ
17,215
പിന്നെ എന്തെങ്കിലും പണി നടക്കുന്നുണ്ടെങ്കിൽ പോസ്റ്റ് മോർട്ടലും അങ്ങനെയുള്ള ഇതിലൊക്കെ മാത്രമേ പോകാറുള്ളൂ ഇപ്പോ മഴ പക്ഷെ മഴക്കാലത്ത് അങ്ങനെയല്ല അതായത് മരം വീഴലും അങ്ങനത്തെ പരിപാടിയൊക്കെ ആകുമ്പോൾ നമുക്ക് എന്തായാലും എങ്ങനെയായാലും കറണ്ട് പോകും അപ്പോ എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പോൾ അതായത് ഓൺലൈൻ ജോലി ചെയ്യുന്നവർക്കൊക്കെ അതായത് ലാപ്പിലൊക്കെ ചാർജ് ഇല്ലെങ്കിൽ അത് ഭയങ്കര ഒരു പ്രശ്നമാണ്
പിന്നെ എന്തെങ്കിലും പണി നടക്കുന്നുണ്ടെങ്കിൽ പോസ്റ്റ് മാറ്റലും അങ്ങനെയുള്ള ഇതിലൊക്കെ മാത്രമെ പോകാറുള്ളൂ ഇപ്പം മഴ പക്ഷെ മഴകാലത്ത് അങ്ങനെയല്ല അതായത് മരം വീഴലും അങ്ങനത്തെ പരുപാടി ഒക്കെ ആകുമ്പം നമുക്ക് എന്തായാലും എങ്ങനെയായാലും കറണ്ട് പോകും അപ്പൊ എന്താ എന്ന് വെച്ചിട്ടുണ്ടേല് നമുക്ക് ഇപ്പൊ അതായത് ഓൺലൈൻ ജോലി ചെയ്യുന്നവർക്കൊക്കെ അതായത് ലാപ്പിൽ ഒക്കെ ചാർജ് ഇല്ലെങ്കിൽ അത് ഭയങ്കര ഒരു പ്രശ്നമാണ്
17,216
പിന്നെ അതായത് ഫോണ് ചാർജ് ചെയ്യാൻപ്പോ ഫോണൊക്കെ ഓഫായി പോകും അപ്പോൾ നമുക്ക എന്തെങ്കിലും ഒരു എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കൊ ഒരു അർജൻറ്ായിട്ടുള്ള എന്തെങ്കിലും കാര്യങ്ങള് അതായത് ആരെങ്കിലുമായിട്ട് വിവരവിനിമയം നടത്തണമെങ്കിലൊക്കെ നമുക്ക് ഫോൺ് നിർബന്ധമാണ് അപ്പോൾ അങ്ങനത്തെ കാര്യത്തിനൊക്കെ നമുക്ക്ോ പിന്നെ ആ സമയത്തൊക്കെ നമുക്കത് ഭയങ്കര ബുദ്ധിമുട്ടാണ് കറണ്ട ഇല്ലാത്തത്
പിന്നെ അതായത് ഫോണ് ചാർജ് ചെയ്യാൻ ഫോൺ ഒക്കെ ഓഫായി പോകും അപ്പൊൾ നമുക്ക് എന്തെങ്കിലും ഒരു എന്താ വെച്ചിട്ടുണ്ടെങ്കിൽ നമുക്കൊരു അർജൻറ്റ് ആയിട്ടുള്ള എന്തെങ്കിലും കാര്യങ്ങള് അതായത് ആരെങ്കിലുമായിട്ട് വിവര വിനിമയം നടത്തണമെങ്കിൽ ഒക്കെ നമുക്ക് ഫോണ് നിർബന്ധമാണ് അപ്പൊൾ അങ്ങനത്തെ കാര്യത്തിനൊക്കെ നമുക്ക് ഫോൺ പിന്നെ ആ സമയത്തൊക്കെ നമുക്ക് അത് ഭയങ്കര ബുദ്ധിമുട്ടാണ് കറണ്ട് ഇല്ലാത്തത്
17,217
ഇന്ത്യ ചൈന ജപ്പാൻജർമ്മനി ഓസടരേലിയ
ഇന്ത്യ ചൈന ജപ്പാൻ ജർമ്മനി ഓസ്ട്രേലിയ
17,218
പാലക്കാട് ജില്ലയിൽ നമ്മൾ പല രീതിയിലുള്ള ഉത്സവങ്ങൾ ഇപ്പോൾ പല മതത്തിലുള്ള പല സംസ്കാരങ്ങളുടെ വൈവിധ്യമാറന്ന ഉത്സവങ്ങൾ നമ്മുടെ ആഘോഷിക്കപ്പെടുന്നുണ്ട്
പാലക്കാട് ജില്ലയിൽ നമ്മൾ പല രീതിയിലുള്ള ഉത്സവങ്ങൾ ഇപ്പോൾ പല മതത്തിലുള്ള പല സംസ്കാരങ്ങളുടെ വൈവിധ്യമാർന്ന ഉത്സവങ്ങൾ നമ്മുടെ ആഘോഷിക്കപ്പെടുന്നുണ്ട്
17,219
അമ്പലങ്ങളിലെ ഉത്സവങ്ങൾ നോക്കുകയാണെന്ന് പറയുമ്പോൾ ഫേമസ് ആയിട്ടുള്ള കേരളത്തിലെ മൊത്തം അറിയപ്പെടുന്ന മറവ അല്ലെങ്കിൽ വേല അതുപോലെ നമ്മുടെ ചനക്കുത്തൂർ പൂരം കൊങ്ങമട ചിറ്റൂര് കൊങ്ങമട അല്ലെങ്കിൽ പിന്നെ കുതിരയോട്ടം കൊഴിഞ്ഞമ്പാറിലെ കുതിരയോട്ടം പിന്നെ നമ്മുടെ ഈ തിരുവല്ലാമല വേല
അമ്പലങ്ങളിലെ ഉത്സവങ്ങൾ നോക്കുകാണെന്ന് പറയുമ്പോൾ ഫെയ്മസായിട്ടുള്ള കേരളത്തിലെ മൊത്തം അറിയപ്പെടുന്ന ഈ മറവ് അല്ലെങ്കിൽ വേല അതുപോലെ നമ്മുടെ ചെനികുത്തൂർ പൂരം കൊങ്ങമ്മട ചിറ്റൂർ കൊങ്ങമ്മട അല്ലെങ്കിൽ പിന്നെ കുതിരയോട്ടം കൊഴിഞ്ഞാപാറയിലെ കുതിരയോട്ടം പിന്നെ നമ്മുടെ ഈ തിരുവില്വാമല വേല
17,220
മണപ്പുള്ളിക്കാവ് വേല അങ്ങനെ ഒട്ടനവധി അമ്പലങ്ങളിൽ ഉത്സവങ്ങൾ പിന്നെ നോക്കുകയാണെന്ന് പറയുമ്പോൾ നമ്മുടെ തെരുവത്ത് പള്ളി നേർച്ച പള്ളി നേർച്ച
മഴപ്പുള്ളിക്കാവ് വേല അങ്ങന ഒട്ടനവധി അമ്പലങ്ങളിൽ ഉത്സവങ്ങൾ പിന്നെ നോക്കുകയാണെന്ന് പറയുമ്പോൾ നമ്മുടെ തെരുവത്ത് പള്ളി നേർച്ച പള്ളി നേർച്ച
17,221
പിന്നെ കുടുംബ പള്ളി നർച്ച അങ്ങനെ പള്ളി നേർച്ചകള പിന്നെ നമ്മുടെ സാംസ്കാരികപരമായിട്ട് നോക്കുകയാണെന്ന് പറയുമ്പോൾ നമ്മുടെ ദീപാവലിയുണ്ട് ഹോളിയുണ്ട്
പിന്നെ കുടുംബ പള്ളി നേർച്ച അങ്ങനെ പള്ളി നേർച്ചകൾ പിന്നെ നമ്മുടെ സാംസ്കാരികപരമായിട്ട് നോക്കുകയാണെന്ന് പറയുമ്പോൾ നമ്മുടെ ദീപാവലിയുണ്ട് ഹോളിയുണ്ട്
17,222
ഓണം പിന്നെ നമ്മുടെ പാലക്കാട് ജില്ലയിൽ തന്നെ ജൈനമായിട്ടുള്ള ഉത്സവം ജൈന മഹോത്സവം അങ്ങനെ പല രീതിയിലുള്ള ഉത്സവങ്ങൾ നമ്മുടെ പാലക്കാട് ജില്ലയിൽ
ഹൊ ഓണം പിന്നെ നമ്മുടെ പാലക്കാട് ജില്ലയിൽ തന്നെ ജൈനമായിട്ടുള്ള ഉൽസവം ജൈന മഹോത്സവം അങ്ങനെ പല രീതിയിലുള്ള ഉത്സവങ്ങൾ നമ്മുടെ പാലക്കാട് ജില്ലയിൽ
17,223
കൊണ്ടാടുന്നുണ്ട് അവ എല്ലാം അതിൻറെേതായ പാരമ്പര്യത്തെയും വിശ്വാസങ്ങളെയും എല്ലാം മുറുകെ പിടിച്ചുകൊണ്ട് തന്നെ ഇപ്പോഴും പണ്ട് നടന്നത് എങ്ങനെയാണോ അതിൻ്റെ തനിമയും പൊലിമയും കാത്തു സൂക്ഷിച്ച് നഷ്ടപ്പെടാതെ കൃത്യമായ രീതിയില ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും മുടക്കം വരുത്താതെ
കൊണ്ടാടുന്നുണ്ട് അവ എല്ലാം അതിൻറ്റേതായ പാരമ്പര്യത്തെയും വിശ്വാസങ്ങളെയും എല്ലാം മുറുകെ പിടിച്ച് കൊണ്ട് തന്നെ ഇപ്പോഴും പണ്ട് നടന്നത് എങ്ങനെയാണോ അതിൻ്റെ തനിമയും പൊലിമയും കാത്ത് സൂക്ഷിച്ച് നഷ്ടപ്പെടാതെ കൃത്യമായ രീതിയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും മുടക്കം വരുത്താതെ
17,224
അതില ഒട്ടും കുറവ് വരുത്താതെ കുറച്ചും കൂടെ മെച്ചപ്പെടുത്തി ഓരോ കൊല്ലവും നമ്മുടെ നാട്ടിൽ നമ്മുടെ പാലക്കാട് ജില്ലയിൽ നടന്നുകണ്ടിരിക്കുന്നുണ്ട്
അതില് ഒട്ടും കുറവു വരുത്താതെ കുറച്ചും കൂടി മെച്ചപ്പെടുത്തി ഓരോ കൊല്ലവും നമ്മുടെ നാട്ടിൽ നമ്മുടെ പാലക്കാട് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്
17,225
നമ്മൾ വീട്ടിൽ സ സാധാരണ
നമ്മള് വീട്ടില് സാധാരണ
17,226
പാനിയന്ന് പറയാണെങ്കിൽ സറുപത്ത് ഉണ്ടാക്കാറുണ്ട് നാരങ്ങ വെള്ളം പിന്നെ സ്ക്വാഷ് അങ്ങനത്തെ സാധനങ്ങള് അ സ്വാഷും കാര്യങ്ങളൊക്കെ പൊടിയൊക്കെ പുറത്തുനിന്ന് മേടിച്ചിട്ടാണ് സാധാരണ ഈ ടാങ്ക് പോലത്തെ സാധനങ്ങളൊക്കെ ഉണ്ടാവും അപ്പോൾ അതിൻ്റെയൊക്കെ പൊടി മേടിച്ച് ജസ്റ്റ് വെള്ളത്തിൽ കളിക്കലശം മൻസാറി ഇട്ട് കഴിഞ്ഞാൽ
പാനീയം എന്നുപറയാണെങ്കിലേ സർബത്തുണ്ടാക്കാറുണ്ട് നാരങ്ങാവെള്ളം പിന്നെ സ്ക്വാഷ് അങ്ങനത്തെ സാധനങ്ങൾ ഈ സ്ക്വാഷും കാര്യങ്ങളും ഒക്കെ പൊടിയൊക്കെ പുറത്തു നിന്ന് മേടിച്ചിട്ടാണ് സാധാരണ ഈ ടാങ്ക് പോലത്തെ സാധനങ്ങൾ ഒക്കെ ഉണ്ടാകും അപ്പോൾ അതിൻ്റെയൊക്കെ പൊടി പൊടിച്ചു ജസ്റ്റ് വെള്ളത്തിൽ കലക്കി ലേശം പൻസാരയും ഇട്ടു കഴിഞ്ഞാൽ
17,227
സെറ്റായിരിക്കും പിന്നെ സർബത്ത് ഉണ്ടാക്കുക പറയുമ്പോൾ അതിൻ്റെ നമ്മള് കൂട്ടും കാര്യങ്ങളൊക്കെ ഇപ്പോൾ കുറ വീട്ടില് അതിൻ്റെ കച്ചവടം പോലെ കച്ചവടം ആ അതായത് ചെറിയ രീതിയിലുള്ള ഇതുണ്ടാക്കിയിട്ട് അവര് ഈ എന്താ പറയുക
സെറ്റ് ആയിരിക്കും പിന്നെ സർബത്ത് ഉണ്ടാക്കുന്ന അറിയുമ്പോൾ അതിൻ്റെ നമ്മളെ കൂട്ടും കാര്യങ്ങളുമൊക്കെ ഇപ്പോൾ കുറെ വീട്ടില് അതിൻ്റെ കച്ചവടം പോലെ കച്ചോ ആ അതായത് ചെറിയ രീതിയിലുള്ള ഇത് ഉണ്ടാക്കിട്ട് അവര് ഈ എന്താ പറയുക
17,228
ഈ സെറുബത്തൊക്കെ അതിൻ്റെ കൂട്ടും കാര്യങ്ങളൊക്കെ വെച്ച് സെറ്റാക്കി അവരതുണ്ട കുപ്പിയിലാക്കി വെക്കും ഇപ്പോ ചിലപ്പോൾ ഒരു ലിറ്റർ കുപ്പിക്ക് എൺപത് രൂപ അങ്ങനെയുള്ള തരത്തിലുള്ള സാധനങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് അമ്മമാര് പിന്നെ നമ്മള് സാധാരണ വേനൽക്കാലത്താണ് പിന്നെ വേറൊരു പരിപാടിയള്ളത് ഈ സംഭാരം ഉണ്ടാക്കി വെക്കണ പരിപാടി അതായത് നമ്മുടെ മോര് പിന്നെ മുളക് അങ്ങനത്തെ സാധനം ഇഞ്ചി അങ്ങനക്കുള്ള സാധനങ്ങള വെച്ചിട്ട് സംഭാരം
ഈ സർബത്തൊക്കെ ഈ കൂട്ടുംകാര്യങ്ങളുമൊക്കെ വെച്ച് സെറ്റ് ആക്കി അവരതു കുപ്പിലാക്കി വിൽക്കും ചിലപ്പോൾ ഒരു ലിറ്റർ കുപ്പിക്ക് അമ്പതു രൂപ അങ്ങനെ തരത്തിലുള്ള സാധനങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് അമ്മമാര് പിന്നെ നമ്മള് സാധാരണ വേനൽക്കാലത്താണ് പിന്നെ വേറൊരു പരിപാടി ഉള്ളത് ഈ സംഭാരം ഉണ്ടാക്കി വിൽക്കുന്ന പരിപാടി അതായത് നമ്മളെ മോര് പൂവിൻ്റെ മുളക് അങ്ങനത്തെ സാധനം ഇഞ്ചി അങ്ങനയുള്ള സാധനങ്ങൾ വെച്ചിട്ട് സംഭാരം
17,229
ഉണ്ടാക്കും അത് ചിലപ്പോൾ ചിലര കട്ടിയായിട്ടുണ്ടാക്കും ചിലര കുറച്ച് വെള്ളം കൂടുതലുള്ള രീതിയിലുണ്ടാക്കും അത് ഈ വേനൽക്കാലത്ത് നല്ലൊരു പരിപാടിയാണ് ആ സമയത്ത് നമുക്ക് അത്യാവശ്യം കച്ചവടവും കാര്യങ്ങളൊക്കെ അതിൽന്ന് കിട്ടാവുന്നതാണ്
ഉണ്ടാക്കും അത് ചിലപ്പോൾ ചിലർ കട്ടിയായിട്ട് ഉണ്ടാക്കും ചിലര് കുറച്ച് വെള്ളം കൂടുതൽ ഉള്ള രീതിയിൽ ഉണ്ടാക്കും അതീ വേനൽ കാലത്തു നല്ലൊരു പരിപാടിയാണ് ആ സമയത്തു നമുക്ക് അത്യാവശ്യം കച്ചവടം കാര്യങ്ങളും ഒക്കെ അതിൽ നിന്ന് കിട്ടാറുള്ളതാണ്
17,230
ഞങ്ങളുടെ പ്രദേശത്തെ പ്രധാന തൊഴില് അവസരംന്ന് പറയണത് തൊ കൃഷി തന്നെയാണ് മേഖല അപ്പോൾ കൃഷിക്ക് വളരെ പ്രാധാന്യമുള്ള ഒരു
ഞങ്ങളുടെ പ്രദേശത്തെ പ്രധാന തൊഴിൽ അവസരമെന്ന് പറയുന്നത് തൊ കൃഷിതന്നെയാണ് മേഖല അപ്പോൾ കൃഷിക്ക് വളരെ പ്രാധാന്യമുള്ള ഒരു
17,231
പ്രദേശം കൂടിയാണ് കൃഷിയന്ന് പറയുമ്പോൾ നെൽകൃഷിയുണ്ട് അതേപോലെ വാഴക്കൃഷിയുണ്ട് അതേപോലെ ചക്കരക്കിഴങ്ങ് അങ്ങനെയുള്ള പൂള അങ്ങനെയുള്ള അത്യാവശ്യം
പ്രദേശം കൂടിയാണ് കൃഷി പറയുമ്പോൾ നെൽ കൃഷിയുണ്ട് അതുപോലെ വാഴ കൃഷിയുണ്ട് അതുപോലെ ചക്കരക്കിഴങ്ങ് അങ്ങനെയുള്ള പൂള അങ്ങനെയുള്ള അത്യാവശ്യം
17,232
കൃഷികളൊക്കെ ചെയ്യാറുണ്ട് പിന്നെ ഇടപളകളായിട്ട് ഈ പയറ് അങ്ങനെയുള്ള പച്ചക്കറി അങ്ങനെയും ചെയ്യാറുണ്ട് കൃഷി തന്നെയാണ് മെയിനായിട്ടുള്ള
കൃഷികളൊക്കെ ചെയ്യാറുണ്ട് പിന്നെ ഇടവിളകളായിട്ട് ഈ പയർ അങ്ങനെയുള്ള പച്ചക്കറി അങ്ങനെയും ചെയ്യാറുണ്ട് കൃഷിതന്നെയാണ് മെയിനായിട്ടുള്ള സാ
17,233
പ്രധാന തൊഴിൽ മേഖല എന്ന് പറയുന്നത്ത് അതേപോലെ പിന്നെ കമ്പനികളാണ് വീട് പ്രദേശത്ത് തന്നെ രണ്ട് മൂന്ന് നാല് കമ്പനികളുണ്ട് ബ്രെഡ് സോപ്പ് അതേപോലെ
പ്രധാന തൊഴിൽ മേഖലയെന്ന് പറയുന്നത് അതുപോലെ പിന്നെ കമ്പനികളാണ് വീട് പ്രദേശത്ത് തന്നെ രണ്ട് മൂന്നാല് കമ്പനികളുണ്ട് ബ്രെഡ് സോപ്പ് അതുപോലെ
17,234
ഈ ടയറണ്ടാക്കണതിൻ്റെ അങ്ങനെ കുറച്ച് കമ്പനികളൊക്കെ ഉണ്ട് ഇതാണ് പ്രധാന തൊഴിൽ മേഖല എന്നൊക്കെ പറയുന്നത് അപ്പോ കൃഷി പറയുമ്പോൾ കൃഷിയൊക്കെ നേരിടുന്ന വെല്ലുവിളിന്ന് പറയുന്നത് എന്നത്
ഈ ടയറുണ്ടാക്കണേൻ്റെ അങ്ങനെ കുറച്ച് കമ്പനികളൊക്കെ ഉണ്ട് ഇതാണ് പ്രധാന തൊഴിൽ മേഖലയെന്നൊക്കെ പറയുന്നത് കൃഷി പറയുമ്പോൾ കൃഷിയൊക്കെ നേരിടുന്ന വെല്ലുവിളിയെന്ന് പറയുന്നത് എന്നത്
17,235
നമുക്ക് വെള്ളത്തിൻ്റെ ലഭ്യത കുറവാണ് ഇങ്ങനെ പ്രത ഈ മഴക്കാലം കഴിഞ്ഞഞ് വേനൽക്കാലമായി പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് ചൂട്താവണത് പാലക്കാട് ജില്ലയിലാണ്
നമുക്ക് വെള്ളത്തിൻ്റെ ലഭ്യത കുറവാണ് ഇപ്പോളത് ഈ മഴക്കാലം കഴിഞ്ഞ് വേനൽകാലമായി പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് ചൂട് ഇതാകുന്നത് പാലക്കാട് ജില്ലയിലാണ്
17,236
അതുകൊണ്ട് തന്നെ ഈ ചൂട് കൂടുമ്പോൾ നാല്പത്തഞ്ച് നാൽപ്പത്താറ് ഡിഗ്രി നാല്പത്തെട്ട് ഡിഗ്രിയൊക്കെ ആകുമ്പോഴേക്ക് ഇവിടെയൊക്കെ വരണ്ട് വിള്ളല് പോലെയകും നിലമൊക്കെ നമുക്ക് കൃഷിയൊക്കെ അപ്പോൾ ഇറക്കണ ആ സമയത്ത് കൃഷിയൊക്കെ ആകെ വെള്ളമല്ലാണ്ടൊക്കെ കരിഞ്ഞുണങ്ങി പോകാവുന്ന ഒ ഒരു അവസ്ഥ കൂടെുണ്ട് വെള്ളമല്ലായ്മയാണ്
അതുകൊണ്ട് തന്നെ ഈ ചൂട് കൂടുമ്പോൾ നാൽപത്തഞ്ച് നാൽപത്താറ് ഡിഗ്രി നാൽപത്തെട്ട് ഡിഗ്രിയൊക്കെ ആകുമ്പോഴേക്ക് അവിടെയൊക്കെ വരണ്ട് വിള്ളൽ പോലെയാകും നിലമൊക്കെ കൃഷിയൊക്കെ അപ്പം ഇറക്കുന്ന ആ സമയത്ത് കൃഷിയൊക്കെ ആകെ വെള്ളമില്ലാണ്ടൊക്കെ കരിഞ്ഞ് ഉണങ്ങി പോകാവുന്ന ഒരവസ്ഥ കൂടിയുണ്ട് ആ വെള്ളമില്ലായ്മയാണ്
17,237
ഒരു വെല്ലുവിളിന്ന് പറയുന്നത്ത് നമുക്ക് കൃഷിക്കാർക്ക് നഷ്ടം വരാനും അതേപോലെ പിന്നെയന്നുള്ളത് വന്യജീവികളുടെ
ഒരു വെല്ലുവിളിയെന്ന് പറയുന്നത് നമുക്ക് കൃഷിക്കാർക്ക് നഷ്ടം വരാനും അതുപോലെ പിന്നെയുള്ളത് വന്യ ജീവികളുടെ
17,238
അക്രമണമാണ് ആക്രമണം അവരിപ്പോൾ പന്നിാണെങ്കിലും അതേപോലെ ആന അതൊക്കെ ഇറങ്ങി നശിപ്പിക്കുന്ന
ആക്രമണമാണ് ആക്രമണ അവർ ഇപ്പം പന്നിയാണെങ്കിലും അതുപോലെ ആന അതൊക്കെ ഇറങ്ങി നശിപ്പിക്കുന്ന
17,239
ഒരു സ്ഥിതിയും കൂടി വെല്ലുവിളിയും കൂടി നമ്മുടെ പ്രദേശത്തൊക്കെ കാണാറുണ്ട്
ഒരു സ്ഥിതിയും കൂടി വെല്ലുവിളിയും കൂടി നമ്മുടെ പ്രദേശത്തൊക്കെ കാണാറുണ്ട്
17,240
ആയിരം നാലായിരം അയ്യായിരം
ആയിരം നാലായിരം അയ്യായിരം
17,241
പതിനായിരം
പതിനായിരം അമ്പതിനായിരം
17,242
എനിക്ക് പൊതുവേ താല്പര്യം
എനിക്ക് പൊതുവെ താൽപര്യം
17,243
ചിത്രം വരയോടായിരുന്നു ഞാന എൻ്റെ ഫ്രീ ആയിട്ടുള്ള ടൈമൊക്കെ ചിലവഴിച്ചിരുന്നത് ചിത്രം വരച്ച കൊണ്ടാണ് പിന്നീട് എനിക്ക് പാടാൻ വളരെ ഇഷ്ടമാണ്
ചിത്രം വരയോടായിരുന്നു ഞാനെൻ്റെ ഫ്രീയായിട്ടുള്ള ടൈമൊക്കെ ചെലവഴിച്ചിരുന്നത് ചിത്രം വരച്ചോണ്ടാണ് പിന്നീട് എനിക്ക് പാടാൻ വളരെ ഇഷ്ട്ടമാണ്
17,244
പാട്ടു പാടുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാരണമാണ് കാര്യമാണ് പിന്നീട് എനിക്ക് വണ്ടി ഓടിക്കാൻ വണ്ടി ഓടിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ എൻ്റെ ഫ്രീ ആയിട്ടുള്ള സമയമൊക്കെ ഞാൻ വണ്ടി ഓടിച്ചും ചിലവഴിക്കാറുണ്ട് ഇപ്പോഴൊക്കെ എനിക്ക് അഭിനയിക്കാൻ വളരെ ഇഷ്ടമാണ്
പാട്ടുപാടുന്നതും എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു കാരണമാണ് കാര്യമാണ് പിന്നീട് എനിക്ക് വണ്ടിയോടിക്കാൻ വണ്ടിയോടിക്കാൻ വളരെ ഇഷ്ട്ടപെടുന്ന ഒരു വ്യക്തിയാണ് ഞാൻ എൻ്റെ ഫ്രീയായിട്ടുള്ള സമയൊക്കെ ഞാൻ വണ്ടിയോടിച്ചു ചിലവഴിക്കാറുണ്ട് ഇപ്പോഴൊക്കെ എനിക്ക് അഭിനയിക്കാൻ വളരെ ഇഷ്ട്ടമാണ്
17,245
സൊ ജോലിയ അല്ലാതെ ഇരിക്കുമ്പോൾ ഞാൻ ചിത്രം വരയക്കാറുണ്ട് പാട്ടു പാടാറുണ്ട് വണ്ടി ഓടിക്കാറുണ്ട് അതുപോലെ അഭിനയിക്കാറുണ്ട് സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാറുണ്ട് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് ഈ വക കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് പിന്നീട് പിന്നീട് എനിക്കുള്ള ഇഷ്ടപ്പെടുന്ന ഒരു കാര്യം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ പാചകം ചെയ്യുമ്പോഴും ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടത്തോടെ കുക്ക് ചെയ്യുന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്
സൊ ജോലിയല്ലാതെയിരിക്കുമ്പോൾ ചിത്രം വരക്കാറുണ്ട് പാട്ട് പാടാറുണ്ട് വണ്ടിയോടിക്കാറുണ്ട് അതുപോലെ അഭിനയിക്കാറുണ്ട് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാറുണ്ട് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് ഈ വക കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് പിന്നീട് പിന്നീട് എനിക്കുള്ള ഇഷ്ട്ടപെടുന്നൊരു കാര്യം എന്താന്നുവച്ചിട്ടുണ്ടെങ്കിൽ പാചകം ചെയ്യുമ്പോയും ഇഷ്ട്ടപ്പെട്ട ഭക്ഷണം ഇഷ്ട്ടത്തോടെ കുക്ക് ചെയ്യുന്നത് വളരെ സന്തോഷം തരുന്നൊരു കാര്യമാണ്
17,246
ഞാൻ മേടിച്ചതിൽ ഞാൻ വാങ്ങിയതിൽ ഏറ്റവും നല്ല പ്രൊഡക്റ്റാണ് ഫേസ് ക്രീം മേടിച്ചത് ഒരു ഹിമാലയൻ്റെ ഒരു ഫേസ്്പാക്ക് ഞാൻ പരസ്യങ്ങളിലൂടെയും ഫോണിലും ഇൻസ്റ്റാഗ്രാമിലൂടെയ ഒക്കെ കാണാൻ തുടങ്ങി ഓരോ ഫ്രണ്ട്സുകളും ഇങ്ങനെ പറയുന്നുണ്ട് നല്ല റിസൾട്ടുണ്ട് എന്നൊക്കെ പറഞ്ഞു
ഞാൻ മേടിച്ചതിൽ ഞാൻ വാങ്ങിയതില് ഏറ്റവും നല്ല പ്രോഡക്റ്റാണ് ഫേസ് ക്രീം മേടിച്ചത് ഒരു ഹിമാലയേൻ്റെ ഒരു ഫേസ് പാക്ക് ഞാൻ പരസ്യങ്ങളിലൂടെയും ഫോണിലും ഇൻസ്റ്റാഗ്രാമിലൂടെയും ഒക്കെ കാണാൻ തുടങ്ങി ഓരോ ഫ്രണ്ട്സുകളും ഇങ്ങനെ പറയുന്നുണ്ട് നല്ല റിസൾട്ടുണ്ട് എന്നൊക്കെ പറഞ്ഞു
17,247
അങ്ങനെ ഞാനത് ഓർഡർ ചെയ്യാമന്ന് വിചാരിച്ചു പിന്നെ ഷോപ്പിൽ പോയി നോക്കിയപ്പോൾ ഷോപ്പിലല്ലായിരുന്നു രണ്ട് മൂന്ന് ഷോപ്പ് പോയി അവിടെൊന്നും ഇല്ലായിരുന്നു ലാസ്റ്റ് ഓൺലൈനിൽ് ബുക്ക് ചെയ്ത് ഓർഡർ ചെയ്ത് അവര് കൊടുന്ന് തരികയാണ് ചെയ്തത് അതിന് നല്ല മാറ്റം ഉണ്ടാകും ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം യൂസ് ചെയ്യണം എന്നൊക്കെയാണ് പറഞ്ഞത് അതേപോലെ തന്നെ ഫ്രിഡ്ജിൽ വെച്ച് യൂസ് ചെയ്യണം എന്നൊക്കെയാണ് പറഞ്ഞത്
അങ്ങനെ ഞാനത് ഓർഡർ ചെയ്യാന്നു വിചാരിച്ചു പിന്നെ ഷോപ്പിൽ പോയി നോക്കിയപ്പോൾ ഷോപ്പിലില്ലായിരുന്നു രണ്ട് മൂന്നു ഷോപ്പ് പോയി അവിടെയൊന്നും ഇല്ലായിരുന്നു ലാസ്റ്റ് ഓൺലൈനില് ബുക്കെയ്ത് ഓർഡർ ചെയ്ത് അവര് കൊണ്ടുന്നു തരാണ് ചെയ്തത് അയിൻ്റെ നല്ല മാറ്റവും ഉണ്ടാകും ആഴ്ചയില് രണ്ടു മൂന്നു ദിവസം യൂസെയ്യണം എന്നൊക്കെയാണ് പറഞ്ഞത് അതേപോലെ തന്നെ ഫ്രിഡ്ജില് വെച്ച് യൂസെയ്യണം എന്നൊക്കെയാണ് പറഞ്ഞത്
17,248
ആവശ്യത്തിനെടുത്ത് മുഖത്ത് അപ്ലൈ ചെയ്ത് ഒരു ഒന്നര മണിക്കൂറ് തേച്ച് പിടിപ്പിക്കണം എന്നാണ് പറഞ്ഞത് അതനുസരിച്ച് ആഴ്ച രണ്ടു ദിവസം തന്നെ മുഖത്ത് തേച്ച് നോക്കി നല്ല മാറ്റമുണ്ടായിരുന്നു നല്ല റിസൾട്ടുണ്ടായിരുന്നു മുഖം നല്ല നല്ലപോലെ നല്ലളു
ആവശ്യത്തിന് എടുത്ത് മുഖത്ത് അപ്ലൈ ചെയ്ത് ഒര് ഒന്നര മണിക്കൂറ് തേച്ചു പിടിപ്പിക്കണം എന്നാണ് പറഞ്ഞത് അതനുസരിച്ച് ആഴ്ചയിൽ രണ്ടു ദിവസം തന്നെ മുഖത്ത് തേച്ച് നോക്കി നല്ല മാറ്റുണ്ടായിരുന്നു നല്ല റിസൾട്ടുണ്ടായിരുന്നു മുഖം നല്ല നല്ലപോലെ നല്ല
17,249
വെളുക്കാൻ തുടങ്ങി മുഖത്തുള്ള പാടുകളും അതേപോലെ കുരുക്കളും അങ്ങനെയുള്ളതൊക്കെ മാറാൻ തുടങ്ങി പിന്നെ മുഖം നല്ല ഗ്ലൈറ്റ്നെസ്സ്ായിരുന്നുരുന്നു
വെളുക്കാൻ തുടങ്ങി മുഖത്തുള്ള പാടുകളും അതേപോലെ കുരുക്കളും അങ്ങനെ ഉള്ളതൊക്കെ മാറാൻ തുടങ്ങി പിന്നെ മുഖം നല്ല ബ്രൈറ്റ്നെസ്സായിരുന്നു
17,250
ആര്യ ഓർഗാനിക് നിലക്കടല എണ്ണ ടൈറ്റാനിയ മുടി പിിന്നുകൾ എന്നിവ പുതിയതായിരുന്നില്ല
ആര്യ ഓർഗാനിക് നിലക്കടല എണ്ണ ടൈറ്റാനിയ മുടി പിന്നുകൾ എന്നിവ പുതിയതായിരുന്നില്ല
17,251
ആ ഇത് പാരഡേസ് കോക്കനറ്റ് ബില്ല അല്ലേ
ആ ഇത് പാരഡൈസ് കോക്കനട്ട് മിൽ അല്ലേ
17,252
ആ ഇത് മാനേജർ ആണോ
ആ ഇത് മാനേജർ ആണോ
17,253
ആ ഞാനൊരു പത്ത് ലിറ്ററിൻ്റെ മറ്റേ ക്യാനൽ എടുക്കാൻ വേണ്ടി കോക്കണ ടോയിലൻ്റെ ക്ാനിൽ എടുക്കാൻ വേണ്ടിയയിരുന്നു
ആ ഞാൻ ഒരു പത്ത് ലിറ്ററിൻ്റെ മറ്റേ കാനിൽ എടുക്കാൻ വേണ്ടി കോക്കനട്ട് ഓയിലിൻ്റെ കാനിൽ എടുക്കാൻ വേണ്ടിയാരുന്നു
17,254
ഞാൻകണ്ണൂരിൽ നിന്നാണേ
ഞാൻ കണ്ണൂരിൽ നിന്നാണേ
17,255
അല്ല ഞാൻ വന്നെടുക്കാൻ വേണ്ടിയായിരുന്നേ
അല്ല ഞാൻ വന്ന് എടുക്കാൻ വേണ്ടിയായിരുന്നേ
17,256
ആണോആ ആ
ആണോ ആ ആ
17,257
ആ ആ എനിക്ക് അവിടുത്തെ മൊത്തം ഇതൊക്കെ ഒന്ന് നോക്കി കാണണരുന്നു പിന്നെ ഇതിന് വരുന്ന ക്വാളിറ്റീസ് ഒക്കെ ഒന്ന് പറയാമോ ആ ആ ആ ആ
ആ ആ എനിക്ക് അവിടുത്തെ മൊത്തം ഇതൊക്കെ ഒന്നു നോക്കി കാണണമായിരുന്നു പിന്നെ ഇതിനു വരുന്ന ക്വാളിറ്റീസൊക്കെ ഒന്ന് പറയാമോ ആ ആ ആ
17,258
ഇത് എങ്ങനെയാണ് നിങ്ങൾ തന്നെ കളക്റ്റ് ചെയ്ുന്നത് തേങ്ങ കൊണ്ടാണോ ഇത് ഇതാ ഓയിൽ ഉണ്ടാക്കുന്നത്
ഇത് എങ്ങനെയാണ് നിങ്ങൾ തന്നെ കളെക്റ്റ് ചെയ്യുന്ന തേങ്ങ കൊണ്ടാണോ ഇത് ഇത് ആ ഓയിൽ ഉണ്ടാക്കുന്നത്
17,259
ഹോം മെയ്ഡ് ആണ് തലേയിൽ യൂസ് ചെയ്യുന്നത് മുടി കൊൊഴിച്ചിൽ അങ്ങനെ ഒന്നും ഉണ്ടാവില്ലല്ലോ
ഹോം മേഡ് ആണ് തലയിൽ യൂസ് ചെയ്യുന്നത് മുടി കൊഴിച്ചിൽ അങ്ങനെ ഒന്നും ഉണ്ടാവില്ലല്ലോ
17,260
ആ ആണല്ലേ ആ ഫുഡിലൊക്കെ യൂസ് ചെയ്യുന്നതിന് അതിനായിട്ട് എന്തേലും ഉണ്ട് പിള്ളേരൊക്കെ കഴിക്കുന്ന ഫുഡ്ണേ
ആ ആണല്ലേ ആ ഫുഡിലൊക്കെ യൂസ് ചെയ്യുന്നതിന് അതിനായിട്ട് എന്തെങ്കിലും ഉണ്ടോ പിള്ളേരൊക്കെ കഴിക്കുന്ന ഫുഡാണേ
17,261
ആ നിങ്ങളുടെ ചാർജ് എത്രയാ വരുന്നത്
ആ നിങ്ങളുടെ ചാർജ്ജ് എത്രയാ വരുന്നേ
17,262
ഇവിടെ വെച്ചാ ഇവിടെ ഒരു ആ ഇവിടെ തൊണ്ണൂറ് അതിൻ്റെ മേലേക്ക് തന്നെ
ഇവിടെ വച്ചാൽ ഇവിടെ ഒരു ആ ഇവിടെ തൊണ്ണൂറ് ആ അതിൻ്റെ മേലേക്കുതന്നെ
17,263
ആണല്ലേ ഇപ്പോൾ ഈ വെളിച്ചെണ്ണയിലൊക്കെ മറ്റേ വെഴുകൊക്കെ യൂസ് ചെയ്യുന്നുണ്ടല്ലോ അപ്പോൾ അതും കൂടിിയ ഒന്നും നമ്മൾ ചെക്ക് ചെയ്യണല്ലോ അതാണ് ഞാൻ ചോദിച്ച ക്വാളിറ്റീൻ്റെ
ആണല്ലേ ഇപ്പോൾ ഈ വെളിച്ചെണ്ണയിലൊക്കെ മറ്റേ മെഴുകൊക്കെ യൂസ് ചെയുന്നുണ്ടല്ലോ അപ്പോൾ അതും കൂടി ഒന്നു നമ്മൾ ചെക്ക് ചെയ്യണമല്ലോ അതാ ഞാൻ ചോദിച്ചത് ക്വാളിറ്റീൻ്റെ
17,264
ആ നിങ്ങൾക്ക് ചെക്ക് ചെയ്യാമല്ലേ ഈ മില്ല എവിടെയായിട്ടാണ് വയനാട്ടിൽ എവിടെയായിട്ടാണ്
ആ ഞങ്ങൾക്ക് ചെക്ക് ചെയ്യാമല്ലേ ആ ഈ മിൽ എവിടെയായിട്ടാണ് വയനാട്ടിൽ എവിടെയായിട്ടാണ്
17,265
ആണലലേ ആഓക്കേ
ആണല്ലേ ആ ഓക്കേ
17,266
ഇപ്പോൾ നമുക്കിത് ഡെലിവറി ചെയ്യുന്നതിന് എത്രയാവും വീട്ടിൽ കൊണ്ട തരുവാണെങ്കിൽ
ഇപ്പോൾ നമ്മൾക്കിത് ഡെലിവറി ചെയ്യുന്നതിന് എത്രയാവും വീട്ടിൽ കൊണ്ട് തരികയാണെങ്കിൽ
17,267
ആ ആ നിങ്ങളുടെ ഷോറൂം് കണ്ണൂരിൻ്റെ അവിടെയയിട്ട് ഇില്ലല്ലേ ആ
ആ ആ ഈ നിങ്ങളുടെ ഷോ റൂം കണ്ണൂരിൻ്റെ അവിടെയായിട്ട് ഇല്ലാല്ലേ ആ
17,268
ആണല്ലേ ആ ആ
ആണല്ലേ ആ ആ
17,269
ആ കറക്റ്റ് ഈ മില്ല എവിടെയായിട്ടാണ് ആ
ആ ഈ കറെക്റ്റ് ഈ മിൽ എവിടെയായിട്ടാണ് ആ
17,270
ആ ഞാന എന്നാൽ എനിക്ക് വേണ്ട ഒരു ദിവസത്തേക്ക് വേണ്ടി ഞാൻ പറയാം നിങ്ങളുടെ നമ്പർ ഇത് തന്നെ അല്ലേ ഇതിലേക്ക് മെസ്സേജ് അയച്ചാലും പോര
ആ ഞാൻ എന്നാൽ എനിക്ക് വേണ്ട ഒരു ദിവസത്തേക്ക് വേണ്ടി ഞാൻ പറയാം നിങ്ങളുടെ നമ്പർ ഇതു തന്നെ അല്ലേ ഇതിലേക്ക് മെസേജ് അയച്ചാലും പോരേ
17,271
ആ ഓക്കെ ഇത് കമ്പനി നമ്പർ ആണോ
ആ ആ ഓക്കേ ഇത് കമ്പനി നമ്പർ ആണോ
17,272
ഈ ഈ കമ്പനിയിലേക്ക് അയച്ചാലും ഡീറ്റെയിൽസ് എല്ലാം അറിയാൻ പറ്റുള്ളൂ
ഈ കമ്പനിയിലേക്ക് അയച്ചാലും ഡീറ്റൈൽസ് എല്ലാം അറിയാൻ പറ്റുമല്ലോ
17,273
ആ ആ ഓക്കെ ഓക്കെ
ആ ആ ഓക്കേ ഓക്കേ
17,274
ആ ശരിയെന്ന
ആ ശരി എന്നാൽ
17,275
ഇപ്പോ ഞാൻ പോയിട്ടുള്ളതന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് വണ്ടർല അതായത് ഞാൻ വച്ചിട്ടെ ആഡമ്പരമായിട്ടുള്ള അതായത് ആഡ്പരം മീൻസ് എൻ്റെ ഒരു മനസ്സില അതായത് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ വെള്ളത്തിലും എനത്തിലും കളിക്കാനൊക്കെ ഭയങ്കര ഇഷ്ടമാണ് അപ്പോ ഞാൻ കൂടുതലായിട്ടും പോയരുന്ന് വെച്ചിട്ടുണ്ടെങ്കിൽ വണ്ടർലയാണ്
ഇപ്പൊൽ ഞാൻ പോയിട്ടുള്ളത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് വണ്ടർല അതായത് ഞാൻ ആഡംബരമായിട്ടുള്ള അതായത് ആഡംബരം മീൻസ് എൻ്റെ ഒരു മനസ്സില് അതായത് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ വെള്ളത്തില് വെള്ളത്തിലൊക്കെ കളിക്കാൻ ഒക്കെ ഭയങ്കര ഇഷ്ടമാണ് അപ്പോൾ ഞാൻ കൂടുതലായിട്ട് പോയിട്ടുള്ള ഒരു ഇത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ വണ്ടർലയാണ്
17,276
ബാംഗ്ലൂരിലെ വണ്ടലയിലാണ് പോയത് എനിക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏറ്റവും ഇഷ്ടമുള്ളരു ഏറ്റവും എനിക്കിഷ്ടമായിട്ടുള്ള ഒരു ട്രിപ്പ് തന്നെയായിരുന്നു അതെന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ വണ്ടലയിൽ കയറാനൊക്കെ ഒരുപാട് പൈസ ആാണെങ്കിലും എനിിക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ വലിയ വലിയ ഇതിലൊന്നും കയറാൻ എനിക്ക് ഭയങ്കര പേടിയുള്ളതാണ് അതായത് വലിയ വലിയ റൈഡിലൊക്കെ
ബാംഗ്ലൂരിലെ വണ്ടർലായിൽ ആണ് പോയത് എനിക്ക് എന്നു വെച്ചിട്ടുണ്ടെങ്കിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ഏറ്റവും എനിക്ക് ഇഷ്ടമായിട്ടുള്ളൊരു ട്രിപ്പ് തന്നെയായിരുന്നു അത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പോഴെന്നു വെച്ചിട്ടുണ്ടെങ്കിൽ വണ്ടർലായിൽ കയറാൻ ഒക്കെ ഒരുപാട് പൈസ ആണെങ്കിലും എനിക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ വലിയ വലിയ ഇതിലൊന്നും കയറാൻ എനിക്ക് ഭയങ്കര പേടിയുള്ള ആളാണ് അതായത് വലിയ വലിയ റൈഡിനൊക്കെ
17,277
അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് ഞാൻ സാധാരണ വെള്ളത്തിൽ അതായത് സ്വിം ബൂൾ പോലെയുള്ള വെള്ളത്തിൽ ചെറിയ ചെറിയ പരിപാടിയൊക്കെ ഉണ്ടാവല്ലോ അങ്ങനത്തെയൊക്കെയാണ് കൂടുതലും കാണാറ് അപ്പോൾ എൻ്റെ കൂടെ വന്ന കസിൻസ് കാര്യങ്ങളൊക്കെ അവര് അവരെന്ന് വെച്ചിട്ടുണ്ടെങ്കിൽ എല്ല അവർക്കും എല്ലാവർക്കും ഭയങ്കര ധൈര്യമാണ് അപ്പോ അവരൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ കൂടുതലും അതിലൊക്കെ കയറി അതായത് ഇങ്ങനത്തെ കാര്യങ്ങളിലൊക്കെ കയറി
അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കില് ഞാൻ സാധാരണ വെള്ളത്തിൽ അതായത് സ്വിമ്മിങ് പൂള് പോലെയുള്ള വെള്ളത്തിലെ ചെറിയ ചെറിയ പരിപാടിയൊക്കെ ഉണ്ടാവില്ലേ അങ്ങനത്തെ ഒക്കെയാണ് കൂടുതലും കാണാറ് അപ്പോൾ എൻ്റെ കൂടെ വന്ന കസിൻസ് കാര്യങ്ങളൊക്കെ അവര് അവരെന്ന് വെച്ചിട്ടുണ്ടെങ്കിൽ എല്ലാ അവർക്ക് എല്ലാവർക്കും ഭയങ്കര ധൈര്യമാണ് അവരൊക്കെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ കൂടുതലും അതിലൊക്കെ കയറി അതായത് ഇങ്ങനത്തെ കാര്യങ്ങളിലൊക്കെ കേറി
17,278
അടിപൊളിയാക്കും എന്നെയും കൂടെ വലിച്ച് പിടിച്ച് കയറ്റും ഞാൻ ശരിക്കും കണ്ണടിച്ചാണ് ഇരിക്കുക അപ്പോെന്ന്ന്ന് വെച്ചിട്ടുണ്ടെങ്കിൽ ആദ്യമൊക്കെ എനി ഭയങ്കര പേടിയായിരുന്നു പിന്നെ പിന്നെ ഇവര എല്ലാത്തിലും കയറ്റി കയറ്റി കയറ്റി കഴിഞ്ഞാൽ എനിക്ക് പിന്നെ ഇൻ്ട്രസ്റ്റ്ായിയി എ വെച്ചിട്ടുണ്ടെങ്കിൽ അന്ന് ആ ഒരു യാത്ര എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ആഡംബരം ആഡംബരംന്ന് പറഞ്ഞാൽ അടിപൊളിയായിട്ടുള്ള ഒരു യാത്ര
അടിപൊളി ആക്കുമ്പോൾ എന്നെയും കൂടെ വലിച്ചു പിടിച്ച് കയറ്റും അപ്പോൾ ഞാൻ ശരിക്കും കണ്ണടച്ചാണ് ഇരിക്കുക അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ആദ്യം ഒക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നു പിന്നെ പിന്നെ ഇവരെ വെള്ളത്തിൽ കയറ്റി കയറ്റി കയറ്റി എനിക്ക് പിന്നെ ഇൻട്രസ്റ്റ് ആയി എന്ന് വെച്ചിട്ടുണ്ടെങ്കിൽ അന്ന് ആ ഒരു യാത്ര എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ആഡംബരം ആഡംബരം എന്ന് പറഞ്ഞാൽ അടിപൊളി ആയിട്ടുള്ള ഒരു യാത്ര
17,279
ഉത്സവത്തിനായി ഒരു കൃഷ്ണൻ്റെ വിഗ്രഹം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്നു കൃഷ്ണൻ്റെ വിഗ്രഹം ഉണ്ടാക്കുന്നതിനായി കളിമണ്ണുകൾ ശേഖരിച്ച് വിഗ്രഹം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്നു പക്ഷേ
ഉത്സവത്തിനായി ഒരു കൃഷ്ണൻ്റെ വിഗ്രഹം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്നു കൃഷ്ണൻ്റെ വിഗ്രഹം ഉണ്ടാക്കുന്നതിനായി കളിമണ്ണുകൾ ശേഖരിച്ച് വിഗ്രഹം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്നു പക്ഷെ
17,280
അത് നല്ല രീതിയിൽ കിട്ടാൻ എനിക്ക് ഉണ്ടാക്കാൻ അതിന് സാധിച്ചില്ല കാരണം കളിമണ്ണിൽ വളരെയേറെ മണൽ അടങ്ങിയിരുന്നത്ുകൊണ്ട് എനിക്ക് ആ വിഗ്രഹം നല്ല രീതിയിൽ ഉണ്ടാക്കാൻ സാധിച്ചില്ല
അത് നല്ലരീതിയിൽ കിട്ടാൻ എനിക്ക് ഉണ്ടാക്കാൻ അതിൽ സാധിച്ചില്ല കാരണം കളിമണ്ണില് വളരെ ഏറെ മണൽ അടങ്ങിയിരുന്നത് കൊണ്ട് എനിക്ക് ആ വിഗ്രഹം നല്ല രീതിയിൽ ഉണ്ടാക്കാൻ സാധിച്ചില്ല
17,281
ഞാൻ പഠിച്ച ഒരു പാഠംന്ന് പറഞ്ഞു കഴിഞ്ഞാല
ഞാൻ പഠിച്ച ഒരു പാഠം എന്നു പറഞ്ഞു കഴിഞ്ഞാൽ
17,282
നമ്മൾ ആരെയും വിശ്വസിക്കാണ്ടിരിക്കുക
നമ്മൾ ആരെയും വിശ്വസിക്കാതി രിക്കുക
17,283
കണ്ണും പൂട്ടി നമ്മളരെയും വിശ്വസിക്കാണ്ടിരിക്കുന്നതാണ്
കണ്ണും പൂട്ടി നമ്മൾ ആരെയും വിശ്വസിക്കാതിരിക്കുന്നതാണ്
17,284
ഞാൻ പഠിച്ചരു പാഠം
ഞാൻ പഠിച്ച ഒരു പാഠം
17,285
കാരണം വിശ്വസിച്ച് കഴിഞ്ഞാല്
കാരണം വിശ്വസിച്ചു കഴിഞ്ഞാൽ
17,286
നമ്മൾക്ക് അതിനുള്ള പണി
നമ്മൾക്ക് അതിനുള്ള പണി
17,287
വേറെങ്ങും പോകേണ്ട ആവശ്യമില്ല അവവർ തന്നെ നമുക്കായിട്ട് തരും
വേറെ എങ്ങും പോകേണ്ട ആവശ്യല്ല അവർ തന്നെ നമുക്കായിട്ട് തരും
17,288
അപ്പോൾ അതുകൊണ്ട് തന്നെ നമ്മൾ
അപ്പോൾ അതുകൊണ്ടുതന്നെ നമ്മൾ
17,289
ആരെയും കണ്ണും പൂട്ടി വിശ്വസിക്കാണ്ടിരിക്കുക
ആരെയും കണ്ണും പൂട്ടി വിശ്വസിക്കാതിരിക്കുക
17,290
എനിക്കങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു
എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു
17,291
കാരണം ഞാനെൻ്റെ ഒരു സുഹൃത്തിനെ ആത്മാർത്ഥമായിട്ട് വിശ്വസിച്ചു
കാരണം ഞാൻ എൻ്റെ ഒരു സുഹൃത്തിനെ ആത്മാർത്ഥമായിട്ട് വിശ്വസിച്ചു
17,292
അപ്പോൾ എനിക്ക് പല രീതിയിലുള്ള പ്രശ്നങ്ങള
അപ്പോൾ എനിക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ
17,293
എൻ്റെ ആ സുഹൃത്ത് ഉണടാകകിയിടടുണടായിരുനനു
എൻ്റെ ആ സുഹൃത്ത് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു
17,294
എൻ്റെ ജോലി പോകകാൻ വരെ കാരണമായിട്ടുള്ളരു സുഹൃത്തായിരുന്നു അത്
എൻ്റെ ജോലി പോകാൻ വരെ കാരണമായിട്ടുള്ള ഒരു സുഹൃത്തായിരുന്നു അത്
17,295
അപ്പോൾ ഞാനിവിടെ ഒരു മിൽ മേലായിരുന്നു വർക്ക് ചെയ്തുകണ്ടിരുന്നത്
ഇപ്പോൾ ഞാനിവിടെ ഒരു മിൽമയിൽ ആയിരുന്നു വർക്ക് ചെയ്തു കൊണ്ടിരുന്നത്
17,296
അപ്പോ ആ സമയത്ത് എൻ്റെ കല്യാണം കഴിഞ്ഞു അപ്പോൾ ഞാൻ
അപ്പോൾ ആ സമയത്ത് എൻ്റെ കല്യാണം കഴിഞ്ഞു അപ്പോൾ ഞാൻ
17,297
ലീവെടുത്ത്
ലീവ് എടുത്ത്
17,298
വീട്ടിലിരിക്കുന്ന സമയത്ത് ഇവോട് ജസ്റ്റ് താൽക്കാലികമായിട്ടൊന്ന് കയറാൻ പറഞ്ഞു
വീട്ടിലിരിക്കുന്ന സമയത്ത് ഇവനോട് ജസ്റ്റ് താത്ക്കാലികമായിട്ടൊന്നു കയറാൻ പറഞ്ഞു
17,299
പിന്നെ അവനവിടുന്ന് എന്ത് ചെയ്താൽ ഇറങ്ങുന്നില്ല എനിക്കും സ്ഥലം താൽക്കാലികമായിരുന്നു പക്ഷേ അവനവിടുന്ന് ഇറങ്ങുന്നില്ല അപ്പോ അങ്ങനെ എൻ്റെ ആ ജോലി പോവുകയാണ് ഉണ്ടായത്
പിന്നെ അവൻ അവിടുന്ന് എന്തു ചെയ്താലും ഇറങ്ങുന്നില്ല എനിക്കും സ്ഥാനം താത്ക്കാലികമായിരുന്നു പക്ഷേ അവൻ അവിടുന്ന് ഇറങ്ങുന്നില്ല അപ്പോൾ അങ്ങനെ എൻ്റെ ആ ജോലി പോവുകയാണ് ഉണ്ടായത്
17,300
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആത്മാർത്ഥമായിട്ട് നമ്മള ആരെയും വിശ്വസിക്കാൻ പാടില്ല എൻ്റെ ഒരു ആത്മാർത്ഥ സുഹൃത്തായിരുന്നു
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആത്മാർത്ഥമായിട്ട് നമ്മൾ ആരെയും വിശ്വസിക്കാൻ പാടില്ല എൻ്റെ ഒരു ആത്മാർത്ഥ സുഹൃത്തായിരുന്നു
17,301
അപ്പോ അതുകൊണ്ട് ആത്മാർത്ഥമായിട്ട് നമ്മളരെയും വിശ്വസിക്കാൻ പാടില്ല
അപ്പോൾ അതുകൊണ്ട് ആത്മാർത്ഥമായിട്ട് നമ്മൾ ആരെയും വിശ്വസിക്കാൻ പാടില്ല