Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
17,302
ഹോട്ടലുകളിലും തട്ടുകളടിലൊക്കെ പോയി കഴിഞ്ഞഞ് കഴിഞ്ഞാൽ അപ്പക്ക എന്താണോ ചൂടായിട്ട് കിട്ടുന്നത് അ ഞങ്ങൾ കഴിക്കാറുണ്ട് മെയിൻലി നോക്കാറുള്ളത് പൊറോട്ട ബീഫ് പൊറോട്ട ബീഫാണ് കൂടുതലും നോക്കുക
ഹോട്ടലുകളിലും തട്ടുകടയിലുമൊക്കെ പോയി കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് എന്താണോ ചൂടായിട്ട് കിട്ടുന്നത് അത് ഞങ്ങള് കഴിക്കാറുണ്ട് മെയിൻലി നോക്കാറുള്ളത് പൊറോട്ട ബീഫ് പൊറോട്ടയും ബീഫുമാണ് കൂടുതലും നോക്കുക
17,303
അ നല്ല ചൂട് പൊറോട്ടയില അതിൻ്റെ മുകളിലേക്ക് നല്ല ബീഫ് കറി ഒഴിച്ച് അത് കഴിക്കാൻ നല്ല ടേസ്റ്റാണ് അപ്പം നമ്മള അതാണ് ഏറ്റവും കൂടുതലായിട്ട് നോക്കാറ് പിെ നമ്മൾ ഓംപ്ലേറ്റ് കഴിക്കാറുണ്ട്
നല്ല ചൂട് പൊറോട്ടയില്ലേ അതിൻ്റെ മുകളിലേക്ക് നല്ല ബീഫ് കറിയൊഴിച്ച് അത് കഴിക്കാൻ നല്ല ടേസ്റ്റാണ് അപ്പോൾ നമ്മളതാണ് ഏറ്റവും കൂടുതലായിട്ട് നോക്കാറ് പിന്നെ നമ്മള് ഓംപ്ലേറ്റ് കഴിക്കാറുണ്ട്
17,304
കോംപ്ലേറ്റ് കഴിക്കും പിന്നെ ചിക്കൻ ഫ്രൈ ചിക്കൻ ഫ്രൈ ഒക്കെ ചൂട കൂടെ അവരിങ്ങനെ ലഗ് പീസൊക്കെ തരും അപ്പോ നമുക്ക് അതൊക്കെ കഴിക്കാൻ ഭയങ്കര ടേസ്റ്റാണ് ഈ രാത്രിയിലൊക്കെ പോകാണെന്നുണ്ടെങ്കിൽ തട്ടുകട നമ്മള് മെയിനായിട്ട് അതേ കഴിക്കുകയുള്ളൂ
ഓംപ്ലെയിറ്റ് കഴിക്കും പിന്നെ ചിക്കൻ ഫ്രൈ ചിക്കൻ ഫ്രൈയ്യൊക്കെ ചൂടോടെ അവരിങ്ങനെ ലെഗ് പീസൊക്കെ തരും അപ്പോൾ നമുക്ക് അതൊക്കെ കഴിക്കാൻ ഭയങ്കര ടേസ്റ്റാണ് ഈ രാത്രിയിലൊക്കെ പോകണമെന്നുണ്ടെങ്കിൽ ഈ തട്ടു കടയിൽനിന്ന് മെയിനായിട്ട് അതേ കഴിക്കുകയുള്ളൂ
17,305
നമ്മൾ നമ്മള ഈ ജോലി വർക്കിൻ്റെ ഇടയിൽ ചിലപ്പോൾ പത്ത് മണിക്കൊക്കെ നമ്മള് ചായ കുടിക്കാനൊക്കെ പോകണ സമയത്ത് തട്ടുകടുന്ന എവിടെയാണെന്നുണ്ടെങ്കിൽ അവിടുന്ന് നല്ല ചൂട്ാപ്പം കിട്ടും
അങ്ങനെ നമ്മള് ഈ ജോലിഭാരത്തിൻ്റെ ഇടയില് ചിലപ്പോൾ പത്ത് മണിക്കൊക്കെ നമ്മള് ചായ കുടിക്കാനൊക്കെ പോകുന്ന സമയത്ത് തട്ടുകടയിൽനിന്ന് അവിടെയാണ് എന്നുണ്ടെങ്കിൽ അവിടുന്ന് നല്ല ചൂട് അപ്പം കിട്ടും
17,306
ആപ്പവും നല്ല ചമ്മതിയും കുറച്ച് ചട്ന ഒഴിച്ചിട്ട് അവർ തരും
അപ്പവും നല്ല ചമ്മന്തിയും കുറച്ച് ചട്ട്ണിയും ഒഴിച്ചിട്ട് അവര് തരും
17,307
വിലക്കുറവാണോ നല്ല വിലക്കുറവാണ് അതുപോലെ തന്നെ നമുക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് കഴിക്കാം നല്ല ടേസ്റ്റി ഫുഡ് ആയിരിക്കും ഇപ്പോഴ തട്ടുകടയിൽയിൽ നമുക്ക്
വിലക്കുറവാണ് നല്ല വിലക്കുറവാണ് അതുപോലതന്നെ നമുക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് കഴിക്കാം നല്ല ടേസ്റ്റി ഫുഡായിരിക്കും എപ്പോഴും തട്ടുകടയിൽ നമുക്ക്
17,308
നമ്മള ഈ ഫ്രണ്ട്സിൻ്റെ കൂടെയൊക്കെ പോകുന്ന സമയത്ത് നമുക്ക് ഹാപ്പി ആയിട്ട് ഇരുന്ന് കഴിക്കാൻ പറ്റുന്ന ഒരു സ്ഥലമ അല്ലെങ്കിൽ നമുക്ക് എൻജോയ് ചെയ്ത് കഴിക്കാൻ പറ്റുന്നത് ഈ തട്ടുകടകളൊക്കെയാണ് അവിടെ നമുക്ക് നല്ല ടേസ്റ്റി ഫുഡുക് കിട്ടാറുണ്ട് നമുക്ക് ഏത് നേരത്ത് വേണമെങ്കിലും പോകാം
നമ്മളീ ഫ്രണ്ട്സിൻ്റെ കൂടെയൊക്കെ പോകുന്ന സമയത്ത് നമുക്ക് ഹാപ്പി ആയിട്ട് ഇരുന്നു കഴിക്കാൻ പറ്റുന്ന ഒരു സ്ഥലമല്ലെങ്കിൽ നമുക്ക് എൻജോയ് ചെയ്ത് കഴിക്കാൻ പറ്റുന്നത് ഈ തട്ടുകടകളൊക്കെയാണ് അവിടെ നമുക്ക് നല്ല ടേസ്റ്റി ഫുഡുകൾ കിട്ടാറുണ്ട് നമുക്ക് ഏത് നേരത്ത് വേണമെങ്കിലും പോവാം
17,309
നമ്മള നമ്മുടെ ആവശ്യത്തിനനുസരിച്ച്വർ ചൂടാക്കി ചൂട്ടോള ഉണ്ടാക്കി തരാറുണ്ട് അപ്പോൾ അതുകൊണ്ട് തട്ടുകടകളാണ് ഏറ്റവും കൂടുതൽ പോകാറ് അവിടെ പോയാൽ നമ്മൾ കഴിക്കുന്ന നമാതിരി പൊറോട്ട അങ്ങനത്തെ ഐറ്റംസൊക്കെ ആയിരിക്കും പോ നോൺ വെജ് ഐറ്റംസ ആയിരിക്കും നമ്മള
നമ്മള് ഇപ്പോൾ നമ്മളുടെ ആവശ്യത്തിനനുസരിച്ച് അവര് ചൂടാക്കി ചൂടോടെ ഉണ്ടാക്കി തരാറുണ്ട് അപ്പോൾ അതുകൊണ്ട് തട്ടുകടകളാണ് ഏറ്റവും കൂടുതലൽ പോവാറ് അവിടെ പോയാൽ നമ്മള് കഴിക്കുന്നത് ഇമ്മാതിരി ആ പൊറോട്ട അങ്ങനെയുള്ള ഐറ്റംസ് ഒക്കെയായിരിക്കും ഇപ്പോൾ നോൺവെജ് ഐറ്റംസായിരിക്കും നമ്മൾ
17,310
ഏറ്റവും കൂടുതൽ കഴിക്കുന്നത് അെ നമുക്ക് ചിക്കൻ ഉളീസ ഒക്കെ അവര നമുക്ക് ലൈവായിട്ട് ഉണ്ടാക്കി തരും അപ്പോൾ നമുക്ക് അവിടെന്ന്ത് ചൂട്ടോടെ കഴിക്കാനൊക്കെ ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്
എറ്റവും കൂടുതല് കഴിക്കുന്നത് അതുപോലെ നമുക്ക് ചിക്കൻ ന്യൂഡിൽസൊക്കെ അവര് നമുക്ക് ലൈവായിട്ട് ഉണ്ടാക്കിത്തരും അപ്പോൾ നമുക്കവിടുന്ന് അത് ചൂട്ടോടെ കഴിക്കാനൊക്കെ ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്
17,311
ഇപ്പോൾ സ്റ്റാമ്പുകളൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് വിദ്യാഭ്യാസം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഇങ്ങനത്തെ സ്റ്റാമ്പുകളൊക്കെ കണ്ടിട്ടുണ്ടെന്ന് നമ്മൾ ചിലപ്പം ഇതൊക്കെ ഓരോരുത്തരെ കാണിച്ച് കൊടുക്കുമ്പോഴൊക്കെ ആയിരിക്കും അറിയുള്ളൂ
ഇപ്പോൾ സ്റ്റാമ്പുകൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് വിദ്യാഭ്യാസം എന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മള് ഇങ്ങനത്തെ സ്റ്റാമ്പുകളൊക്കെ കണ്ടിട്ടുണ്ടെന്ന് നമ്മള് ചിലപ്പോൾ ഇതൊക്കെ ഓരോരുത്തരെ കാണിച്ചു കൊടുക്കുമ്പോഴൊക്കെ ആയിരിക്കും അറിയുള്ളൂ
17,312
അപ്പോൾ അവരുടെ ഒരു വിദ്യാഭ്യാസത്തിനും നമ്മളതൊരു മുതൽക്കൂട്ട് നൽകുന്നുണ്ട് നമ്മുടെ വിദ്യാഭ്യാസത്തിനും ഒരു മുതൽക്കൂട്ട് നൽകുന്നുണ്ട്
അപ്പൊ അവര്ടെ ഒരു വിദ്യാഭ്യാസത്തിനും നമ്മളതൊരു മുതല്ക്കൂട്ട് നല്കുന്നുണ്ട് നമ്മളെ വിദ്യാഭ്യാസത്തിനും ഒരു മുതല്ക്കൂട്ട് നല്കുന്നുണ്ട്
17,313
അങ്ങനെ പല രീതിയിലും നമ്മള അവരെന സഹായിക്കുന്നുണ്ട് ഇപ്പോൾ നമുക്ക് തന്നെ ഇങ്ങനത്തെ സ്റ്റാമ്പുകൾ കാര്യങ്ങളൊക്കെ നമ്മൾ കണ്ടിട്ടുണ്ടെന്ന് തന്നെ ഇപ്പോൾ ഇതിലൊക്കെ നോക്കുമ്പോഴായിരിക്കും നമ്മളിതൊക്കെ വാങ്ങി ഒട്ടച്ച് വെച്ച് കഴിഞ്ഞുമ്പോഴായിരിക്കും നമ്മളിതൊക്കെ കാണുന്നത് തന്നെ
അങ്ങനെ പലരീതിയിലും നമ്മളവരെ സഹായിക്കുന്നുണ്ട് ഇപ്പോൾ നമ്മൾക്ക് തന്നെ ഇങ്ങനത്തെ സ്റ്റാമ്പുകള് കാര്യങ്ങളൊക്കെ നമ്മള് കണ്ടിട്ടുണ്ട് എന്നുതന്നെ ഇപ്പോൾ ആ ഇതിലൊക്കെ നോക്കുമ്പോഴായിരിക്കും നമ്മളിതൊക്കെ വാങ്ങി ഒട്ടിച്ചു വച്ച് കഴിയുമ്പോഴായിരിക്കും നമ്മളിതൊക്കെ കാണുന്നതു തന്നെ
17,314
അപ്പോൾ പല രീതിയിലുള്ള സ്റ്റാമ്പും കാര്യങ്ങളൊക്കെ നമുക്ക് കാണാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ നാണയങ്ങൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പണ്ടത്തെ അണയും കാര്യങ്ങളൊന്നും നമ്മളിതുവരെ കണ്ടിട്ട് തന്നെ ഉണ്ടാവില്ല പക്ഷേ
അപ്പോൾ പലരീതിയിലും ആ സ്റ്റാമ്പും കാര്യങ്ങളൊക്കെ നമ്മൾക്ക് കാണാന് വേണ്ടിയിട്ട് സാധിക്കുന്നതാണ് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ നാണയങ്ങള് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പണ്ടത്തെ അണയും കാര്യങ്ങളൊന്നും നമ്മളിതുവരെ കണ്ടിട്ടുതന്നെ ഉണ്ടാവില്ല പക്ഷെ
17,315
ഇതിനൊക്കെ ഒരു റൗണ്ടും കാര്യങ്ങളൊക്കെ ഇപ്പോഴത്തെ രൂപ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ രണ്ട് രൂപ മൂന്ന് രൂപ ഒരു രൂപ ഇപ്പോൾ അമ്പത് പൈസ വരെന്ന് പറഞ്ഞു കഴിഞ്ഞാൽ കാണാൻ കിട്ടാത്തൊരവസ്ഥയാണ് ഇരുപത്തഞ്ച് പൈസയൊക്കെ ഈ അടുത്തൊരു കാലത്താണ് നിരോധിച്ചിട്ടുണ്ടായിരുന്നത് ചെറിയ അതായത് അത് ചെറിയൊരു വട്ടത്തില് ഇരുപത്തഞ്ച് പൈസന്ന് പറഞ്ഞിട്ടാണ് എഴുതിയിട്ടുണ്ടാവുക അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ് നമുക്ക്
ഇതിനൊക്കെ ഒരു റൌണ്ടും കാര്യങ്ങളും ഇപ്പോഴത്തെ രൂപ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ രണ്ട് രൂപ മൂന്ന് രൂപ ഒരു രൂപ ഇപ്പോൾ അമ്പതു പൈസ വരെ എന്നു പറഞ്ഞു കഴിഞ്ഞാൽ കാണാന് കിട്ടാത്തൊരവസ്ഥയാണ് ഇരുപത്തഞ്ചു പൈസയൊക്കെ ഈ അടുത്തൊരു കാലത്താണു നിരോധിച്ചിട്ടുണ്ടായിരുന്നത് ചെറിയ അതായത് അത് ചെറിയൊരു വട്ടത്തില് ഇരുപത്തഞ്ച് പൈസയെന്നു പറഞ്ഞിട്ടാണു എഴുതിയിട്ടുണ്ടാവുക അതൊക്കെയെന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക്
17,316
കാണാൻ കിട്ടാത്ത ഒര അവസ്ഥയും കാര്യങ്ങളൊക്കെയാണ് ഇപ്പോൾ അമ്പത് അമ്പത് പൈസ പോലും ആരും എടുക്കുന്നില്ല അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെുണ്ട് അപ്പംൾ അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കത്
കാണാന് കിട്ടാത്തൊരവസ്ഥയും കാര്യങ്ങളൊക്കേയും ആണ് ഇപ്പോൾ അമ്പത് അമ്പതു പൈസപോലും ആരും എടുക്കുന്നില്ല അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെയുണ്ട് അപ്പോൾ അതൊക്കെയെന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മൾക്കതു
17,317
കാണുമ്പോൾ തന്നെ ഒരു ഇതാണ് കാരണം ഇങ്ങനത്തെ പൈസകളൊക്കെ ആയിരുന്നല്ലോ നമ്മുടെ നാട്ടില ഉണ്ടായിരുന്ന എെന്ന് നമുക്ക് വേണമെങ്കിൽ പറയാൻ വേണ്ടി സാധിക്കും
കാണുമ്പോൾ തന്നൊരു ഇതാണ് കാരണം ഇങ്ങനത്തെ പൈസകളൊക്കെ ആയിരുന്നല്ലോ നമ്മളെ നാട്ടിലുണ്ടായിരുന്നത് എന്ന് നമ്മൾക്ക് വേണമെങ്കില് പറയാന് വേണ്ടി സാധിക്കും
17,318
അഷ്ഫാക്ക് ഇസ്മായിൽ് സവാദ്
അഷ്വാക്ക് ഇസ്മയിൽ സവാദ്
17,319
വിവാഹങ്ങളെ നമ്മൾ ആസ്വദിക്കുകന്ന് പറയുമ്പോൾ വിവാഹങ്ങളിൽ ഒരുപാട് മാറ്റങ്ങൾ അല്ലെങ്കിൽ പണ്ടത്തെ രീതിയിൽ നിന്നും ഈ ഒരു രീതിയിലോട്ട് വരുന്ന സമയത്ത് വിവാഹ ആചാരങ്ങള തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്
വിവാഹങ്ങള് നമ്മള് ആസ്വദിക്കുക എന്ന് പറയുമ്പോള് വിവാഹങ്ങളിൽ ഒരുപാട് മാറ്റങ്ങൾ അല്ലെങ്കിൽ പണ്ടത്തെ രീതിയിൽ നിന്ന് ഈയൊരു രീതിയിലോട്ട് വരുന്ന സമയത്ത് വിവാഹ ആചാരങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്
17,320
കാരണം കുറച്ച് മുൻപ് പണ്ട് കാലഘട്ടങ്ങളിലൊക്കെ വിവാഹം എന്ന് പറയുമ്പോൾ അധികം പരിപാടികള ഉണ്ടായിരുന്നില്ല അല്ലെങ്കിൽ മറ്റ് കലാപരമായിട്ടുള്ള മറ്റു പരിപാടികളും മറ്ററ് കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല വിവാഹം കഴിക്കുക പിന്നീട് ബാക്കിയുള്ള ചടങ്ങുകളും മറ്റു കാര്യങ്ങളാണ് പക്ഷേ ഇന്നത്തെ കാലഘട്ടത്തില് വിവാഹം
കാരണം കുറച്ചു മുൻപ് പണ്ടുകാലഘട്ടങ്ങളിൽ ഒക്കെ വിവാഹം എന്ന് പറയുമ്പോൾ അധികം പരിപാടികൾ ഉണ്ടായിരുന്നില്ല അല്ലെങ്കില് മറ്റു കലാപരമായ പരിപാടികളും മറ്റു കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല വിവാഹം കഴിക്കുക പിന്നീട് ബാക്കിയുള്ള ചടങ്ങുകളും മറ്റ് കാര്യങ്ങളും ആണ് പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ വിവാഹ
17,321
വിവാഹം എന്ന ഒരു ആചാരം വിവാഹം എന്ന ആ ഒരു മംഗളപരമായിട്ടുള്ള ആ ഒരു പരിപാടിയിൽ ഒരുപാട് കലപരം കലാപരമായിട്ടുള്ള ഒരുപാട് കഴിവുകളള്ളവരാണെങ്കിൽ അവർ ആ കഴിവ് തെളിയിക്കുന്ന ഒരു അവസരമായി അല്ലെങ്കിൽ ഒരു സ്റ്റേജയിട്ട് അതിനെ വിനിയോഗിക്കാറുണ്ട്
വിവാഹം ഇന്നൊരു ആചാരം വിവാഹം എന്ന ഒരു മംഗളപരമായിട്ടുള്ള ആ ഒരു പരിപാടിയില് ഒരുപാട് കലാപരം കലാപരമായിട്ടുള്ള ഒരുപാട് കഴിവുകള് ഉള്ളവരാണെങ്കില് അവര് ആ കഴിവ് തെളിയിക്കുന്ന ഒരു അവസരമായി അല്ലെങ്കിൽ ഒരു സ്റ്റേജ് ആയിട്ട് അതിനെ വിനിയോഗിക്കാറുണ്ട്
17,322
അങ്ങനെ ഒരുപാട് സംഗീതം നൃത്തം അതുപോലെ തന്നെ അവർ ഏത് മേഖലയിലാണ് കഴിവുള്ളത് അതിനനുസരിച്ച് വധുവായി വധുവായിക്കോട്ടെ വരനായിക്കോട്ടെ രണ്ടുപേരും ആ ഒരു
അങ്ങനെ ഒരുപാട് സംഗീതം നൃത്തം അതുപോലെ തന്നെ അവര് ഏതു മേഖലയിലാണോ കഴിവുള്ളത് അതിനനുസരിച്ച് ആ വധു ആയി വധു ആയിക്കോട്ടെ വരനായിക്കോട്ടേ രണ്ടുപേരും ആ ഒരു
17,323
വിവാഹ മണ്ഡപത്തെ ഒരുപാട് ആസ്വദിച്ചും സന്തോഷ സന്തോഷിച്ചുമാണ് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്
വിവാഹമണ്ഡപത്തില് ഒരുപാട് ആസ്വദിച്ചും സന്തോഷി സന്തോഷിച്ചും ആണ് പരിപാടിയില് പങ്കെടുക്കുന്നത്
17,324
അങ്ങനെ ഒരുപാട് ഇപ്പോൾ ഈ ഒരു കാലഘട്ടത്തില ഒരുപാട് പാട്ടുകള് ഒരുപാട് ഗാനങ്ങള് സംഗീതനൃത്യത്തിന് അനുയോജ്യമായ ഒരുപാട് പാട്ടുകളുണ്ട്
അങ്ങനെ ഒരുപാട് ഇപ്പോള് ഈ ഒരു കാലഘട്ടത്തില് പാട്ടുകള് ഒരുപാട് ഗാനങ്ങള് സംഗീത നൃത്തത്തിനു അനുയോജ്യമായ ഒരുപാട് പാട്ടുകള് ഉണ്ട്
17,325
മാപ്പിള പാട്ടായിക്കോട്ടെ അതുപോലെന്നെ സാധാരണ പാട്ടുകളായിക്കോട്ടെ ഒരുപാട് ട്രെൻഡിങ്യിട്ടുള്ള ഒരുപാട് പാട്ടുകളുണ്ട്
മാപ്പിളപ്പാട്ട് ആയിക്കോട്ടെ സാധാരണ പാട്ടുകള് ആയിക്കോട്ടെ ഒരുപാട് ട്രെൻഡിങ് ആയിട്ടുള്ള ഒരുപാട് പാട്ടുകള് ഉണ്ട്
17,326
ഇപ്പം ജോലിക്ക് പുറത്തന്നന്നുള്ള ഹോബീസ്ണെങ്കിൽ ഇപ്പം നമ്മൾ ജോലി ചെയ്ത് ഭയങ്കര ടയേഡ ഒക്കെ ആയിട്ട് വന്നാലും നമ്മുടെ ഹോബീസ് ആയിരിക്കും നമുക്ക് ഭയങ്കര ഹാപ്പിനസ്സ് നൽകുന്നത്
ഇപ്പം ജോലിക്ക് പുറത്ത് നാ ഒന്നുള്ള ഹോബീസ് ആണെങ്കിൽ ഇപ്പ നമ്മൾ ജോലി ചെയ്ത് ഭയങ്കര ടയേർഡ് ഒക്കെ ആയിട്ട് വന്നാലും നമ്മുടെ ഹോബീസ് ആയിരിക്കും നമുക്ക് ഭയങ്കര ഹാപ്പിനെസ്സ് നൽകുന്നത്
17,327
കാരണം നമുക്ക് ആ ഒരു ഹോബി ചെയ്യുമ്പോൾ നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളായിരിക്കും നമ്മള ചെയ്യുക ഈ ഹോബീസയിന്ന് ചെയ്യുമന്ന് പറയുമ്പോൾ തന്നെ
കാരണം നമുക്ക് ആ ആ ഒരു ഹോബി ചെയ്യുമ്പം നമുക്ക് ഇപ്പോ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളായിരിക്കും നമ്മള് ചെയ്യുക ഈ ഹോബീസ് ആയത് ചെയ്യും എന്ന് പറയുമ്പം തന്നെ
17,328
സപ്പോൾ ഡ്രോയിങ് ആണെങ്കിൽ തന്നെ ഇപ്പം എല്ലാ ഇതും കഴിഞ്ഞ് കഴിഞ്ഞ് നമ്മുടെ മൈൻഡ് ഒന്ന് ക്ലിയറായി നമുക്ക് സന്തോഷം വരുന്ന ഓരോ കാര്യങ്ങൾ വരയ്ക്കുക സോ അത് വരയ്ക്കുമ്പോൾ അതിൻ്റെരു
സിമ്പിൾ ഡ്രോയിങ് ആണെങ്കിൽ തന്നെ ഇപ്പം എല്ലാ ഇതും കഴിഞ്ഞു കഴിഞ്ഞ് നമ്മളെ മൈൻഡ് ഒന്ന് ക്ലീയറായി നമുക്ക് സന്തോഷം വരുന്ന ഓരോ കാര്യങ്ങള് വരക്കാൻ സോ അത് വരയ്ക്കുമ്പോൾ അതിൻ്റെ ഒരു
17,329
ഒരു അത് നന്നകുമ്പോൾ നമുക്ക് മനസ്സിലൊരു ഭയങ്കര സന്തോഷമായിരിക്കും കാരണം നമ്മുടെ അത്രയും ജോലി ചെയ്തുള്ള ആ പ്രയാസങ്ങളെല്ലാം മറക്കുന്നത് ചിലപ്പോഴങ്ക ആ സമയത്തായിരിക്കും കാരണം നമ്മുടെ സ്ട്രെസ്സ് ഭയങ്കര ക്ഷീങ്ങണൊന്നുംന്നും തോന്നൂില്ല ഭയങ്കര നമ്മള ഹാപ്പ ആയിട്ടായിരിക്കും
ഒരു അത് നന്നാകുമ്പോൾ നമുക്ക് ഒരു മനസ്സിൽ ഒരു ഭയങ്കര സന്തോഷമായിരിക്കും കാരണം നമ്മുടെ അത്രയും ജോലി ചെയ്തുള്ള ആ പ്രയാസങ്ങളെല്ലാം മറക്കുന്നത് ചിലപ്പോൾ ആ സമയത്തായിരിക്കും കാരണം നമ്മൾ സ്ട്രെസ് ഭയങ്കര ക്ഷീണം ഒന്നും തോന്നൂല്ല ഭയങ്കര നമ്മൾ ഹാപ്പിയായിട്ടായിരിക്കും
17,330
നമ്മുടെ ഹോബീസൊക്കെ ചെയ്യുക ഇപ്പോൾ പാട്ട് പാടുന്നതിനാണ് ഇപ്പോൾ ചിലപ്പോൾ പാട്ടൊക്കെ കേൾക്കാം ഇപ്പം ഡ്രോയിങ് ചെയ്യുന്നതോടൊപ്പം തന്നെ പാട്ട് പാട്ടൊക്കെ വെച്ച് ഡ്രോയിങ് ചെയ്യുമ്പോഴും ഭയങ്കര നമ്മുടെ മൈൻഡ് ഭയങ്കര കൂളാകും നമുക്ക് ഒരു ഒരു നമ്മൾ ചെയ്യുന്ന ജോലിനോട് നമുക്കൊരു
നമ്മളുടെ ഹോബീസ് ഒക്കെ ചെയ്യുക അപ്പ പാട്ടുപാടുന്നത് നമുക്ക് ചെലപ്പോ പാട്ടൊക്കെ കേക്കാം ഇപ്പം ഡ്രോയിങ് ചെയ്യുന്നതോടൊപ്പം തന്നെ പാ പാട്ട് ഒക്കെ വെച്ച് ഡ്രോയിങ് ചെയ്യുമ്പോളും ഭയങ്കര നമ്മളുടെ മൈൻഡ് ഭയങ്കര കൂൾ ആകും നമുക്ക് ഒരു ഒരു നമ്മൾ ചെയ്യുന്ന ജോലിനോട് നമുക്ക് ഒരു
17,331
വെറുപ്പ് തോന്നില്ല ഭയങ്കര ഇഷ്ടത്തോടെയൊക്കെ ആയിരിക്കും നമ്മളത് ചെയ്യുക സോ ഡ്രോയിങ്ന്ന് പറയുമ്പോൾ
വെറുപ്പ് തോന്നൂല്ല ഭയങ്കര ഇഷ്ടത്തോടെയൊക്കെ ആയിരിക്കും നമ്മള് അത് ചെയ്യുക സോ ഡ്രോയിങ് എന്ന് പറയുമ്പോൾ
17,332
ഓരോ ഓരോരുത്തർക്ക് കിട്ടുന്ന ഒരു കഴിവാണ് സോ ആ കഴിവ് ഭയങ്കരമായിട്ട് ഡെവലപ്പ്ക്കാനൊക്കെ
ഓരോ ഓരോത്തർക്ക് കിട്ടുന്ന ഒരു കഴിവാണ് സോ ആ കഴിവ് ഭയങ്കരായിട്ട് ഡെവലപ്പ് ആക്കാനൊക്കെ
17,333
പറ്റും
സോ പറ്റും
17,334
ഇപ്പോൾ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ കുറിച്ച് പറയുകയാണെങ്കിൽ് ഇപ്പോൾ സ്കൂളില അങ്ങനെ കൊഴിഞ്ഞു പോക്ക് ഹാജരാകാതിരിക്കല് എന്നീ പ്രശ്നങ്ങളൊക്കെ ഒരുപാട് നമുക്കിപ്പം അധ്യാപകരൊക്കെ ചേർന്ന് നമുക്ക് തടയുന്നുണ്ട് കാരണംമെന്ന് വെച്ചിട്ടുണ്ടെങ്കിൽ പൊതുവേന്ന് വെച്ചിട്ടുണ്ടെങ്കിൽ ഈ ആദിവാസി കുട്ടികളാണ് കൂടുതലും സ്കൂളിലേക്ക് വരാൻ മടി കാണിക്കുന്നത് അല്ലാത്ത കുട്ടികളൊക്കെ ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് വീട്ട് അതായത് മടിയുണ്ടെങ്കിലും വീട്ടുകാര്
ഇപ്പോൾ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെക്കുറിച്ച് പറയുകയാണെങ്കില് ഇപ്പോൾ സ്കൂളിലങ്ങനെ കൊഴിഞ്ഞ് പോക്ക് ഹാജറാവാതിരിക്കല് എന്നീ പ്രശ്നങ്ങളൊക്കെ ഒരുപാട് നമുക്കിപ്പോൾ അദ്ധ്യാപകരൊക്കെ ചേർന്ന് നമുക്ക് തടയുന്നുണ്ട് കാരണമെന്ന് വച്ചിട്ടുണ്ടെങ്കിൽ പൊതുവേ വെച്ചിട്ടുണ്ടെങ്കിൽ ഈ ആദിവാസി കുട്ടികളാണ് കൂടുതലും സ്കൂളിലേക്ക് വരാൻ മടി കാണിക്കുന്നത് അല്ലാത്ത കുട്ടികളൊക്കെ ഇപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കില് വീട്ട് അതായത് മടിയുണ്ടെങ്കിലും വീട്ടുക്കാര്
17,335
തള്ളി പറഞ്ഞു കിടുന്നൊരവസ്ഥയുണ്ട് പക്ഷേ നമ്മള് ആദിവാസി കുട്ടികളെന്ന്ന്ന് വച്ചിട്ടുണ്ടെങ്കിൽ പോകുന്നില്ലാന്ന് വെച്ചിട്ടുണ്ടെങ്കിൽ പോകുന്നില്ല ആ ഒരു രീതിയില് പിന്നെ ഇരിക്കുന്ന കുട്ടികളാണ് അപ്പം അവരെ വീട്ടിലൊക്കെ പോയി പറഞ്ഞിട്ട് ഇപ്പോൾ ഇപ്പോക്കെ കുറേ കുട്ടികളൊക്ക ക്ലാസ്സിലും കാര്യങ്ങളിലൊക്കെ വരുന്നുണ്ട് പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില് കുട്ടികളന്ന് വെച്ചിട്ടുണ്ടെങ്കിൽ സ്കൂളിലേക്ക് പോകുകന്ന പറഞ്ഞിട്ട് അതായത് പല കഞ്ചാബ് എം ഡി എം എ
തള്ളിപ്പറഞ്ഞ് വിടുന്ന ഒരവസ്ഥയുണ്ട് പക്ഷേ നമ്മള് ആദിവാസി കുട്ടികളെന്ന് വെച്ചിട്ടുണ്ടെങ്കിൽ പോവുന്നില്ലയെന്ന് വെച്ചിട്ടുണ്ടെങ്കിൽ പോവുന്നില്ല ആ ഒരു രീതിയില് പിന്നെ ഇരിക്കുന്ന കുട്ടികളാണ് അപ്പോൾ അവരെ വീട്ടിലൊക്കെ പോയി പറഞ്ഞിട്ട് ഇപ്പോൾ ഇപ്പോഴൊക്കെ കുറേ കുട്ടികളൊക്കെ ക്ലാസ്സിലും കാര്യങ്ങളിലൊക്കേ വരുന്നുണ്ട് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പൊഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില് കുട്ടികളെന്ന് വെച്ചിട്ടുണ്ടെങ്കിൽ സ്കൂളിലേക്ക് പോവുകയാണെന്നും പറഞ്ഞിട്ട് അതായത് പല കഞ്ചാവ് എം ഡി എം എ
17,336
പിന്നെ ഹാൻഡസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ വെച്ച് അവര് വേറൊരു മൈൻഡില പോക അതായത് നമുക്ക് പിടിച്ചാൽ കിട്ടാത്തൊരവസ്ഥ അതായത് അധ്യാപകർക്കാണെങ്കിലും വീട്ടുകാർക്കാണെങ്കിലും
പിന്നെ ഹാൻസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ വെച്ച് അവര് വേറൊര് മൈന്റില് പോകും അതായത് നമുക്ക് പിടിച്ചാൽ കിട്ടാത്ത ഒരവസ്ഥ അതായത് വിദ്യ അദ്ധ്യാപകർക്കാണെങ്കിലും വിട്ടുകാർക്കാണെങ്കിലും
17,337
അവരെ മര്യാദയ്ക്ക് നോക്കാൻ പറ്റാത്തൊരു അവസ്ഥ വന്നുകൊണ്ടിരിക്കുന്നത് കാരണം എെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് വീട്ടിൽ നിന്ന് നമ്മള് വിശ്വസിച്ച് വീട് പോക അവന് സ്കൂളിൽ പോകാണല്ലോ അപ്പോ നമുക്ക് നമ്മളറിയുന്നില്ലല്ലോ ഇപ്പോൾ ചിലപ്പോൾ ടീച്ചർ ചിലപ്പോൾ വിളിച്ച് ചോദിക്കില്ല അങ്ങനെൊരവസ്ഥയൊക്കെ വരും അപ്പം
അവരെ മര്യാദയ്ക്ക് നോക്കാൻ പറ്റാത്ത ഒരു അവസ്ഥ വന്നുകൊണ്ടിരിയ്ക്കുകയാണ് കാരണം എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് വീട്ടിൽനിന്ന് നമ്മള് വിശ്വസിച്ച് വിടും സ്കൂള് പോവുകയാണല്ലോ അപ്പോൾ നമ്മൾക്ക് നമ്മളറിയുന്നില്ലല്ലോ ഇപ്പോൾ ചിലപ്പോൾ ടീച്ചർ ചിലപ്പോൾ വിളിച്ച് ചോദിക്കില്ല അങ്ങനെ ഒരവസ്ഥയൊക്കേ വരും അപ്പോൾ
17,338
എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇന്നത്തെ കാലത്ത്ൊക്കെ അതൊക്കെയാണ് കൂടുതലായിട്ടും നടന്നുകണ്ടിരിക്കുന്നത്
എന്ന് വെച്ചാൽ ഇന്നത്തെക്കാലത്ത് അതൊക്കെയാണ് കൂടുതലായിട്ടും നടന്നുകൊണ്ടിരിക്കുന്നത്
17,339
യുനാനി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും കേന്ദ്രങ്ങൾ മണിപ്പൂരിൽ ഉണ്ടോ കൂടാതെ രോഗനിർണ്ണയ കേന്ദ്രം അതിൻ്റെ കേന്ദ്ര തരമാണോ
യുനാനി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും കേന്ദ്രങ്ങൾ മണിപ്പൂരിൽ ഉണ്ടോ കൂടാതെ രോഗനിർണയ കേന്ദ്രം അതിൻ്റെ കേന്ദ്രതരം ആണോ
17,340
ഹലോ തേങ്ങാ കച്ചവടം ചെയ്യുന്ന ചേഡന അല്ലേ
ഹലോ തേങ്ങ കച്ചവടം ചെയ്യുന്ന ചേട്ടൻ അല്ലേ
17,341
അതെ ഞാൻ എനിക്ക് കുറച്ച് തേങ്ങ വേണമായിര ഞാൻ ചെങ്ങന്നൂരിൽന നിന്ന് വിളിക്കുകയാണ്
അതെ ഞാൻ എനിക്ക് കുറച്ച് തേങ്ങ വേണമായിരുന്നു ഞാൻ ചെങ്ങന്നൂരിൽ നിന്ന് വിളിക്കുകയാണ്
17,342
ആ എനിക്കൊരു എനിക്ക് ഒരുപാട്ൊന്നും വേണ്ട ഒരു ഒരു അഞ്ചാറെണ്ണം മതി
ആ എനിക്ക് ഒരു എനിക്ക് ഒരുപാട് ഒന്നും വേണ്ട ഒരു ഒര് അഞ്ച് ആറ് എണ്ണം മതി
17,343
അയ്യോ ചേട്ടാ എനിക്ക് അത്യാവശ്യമാണ് എനിക്ക് നാലഞ്ചെണ്ണം മതി ഇങ്ങനെ കിലോ കണക്കിന് എടുക്കാൻ മാത്രം നമുക്ക് ഇവിടെ ആവശ്യം ഒന്നും ഇല്ല നമുക്ക് ഒരു പായസ ഉണ്ടാക്കാൻ വേണ്ടിണല്ലേ അപ്പോൾ പായസത്തി തേങ്ങ പഴിക്കാൻ വേണ്ടി ആണ് നമുക്ക് നമുക്ക് തേങ്ങ വേണ്ടത് അപ്പോൾ നമുക്ക് കിലോ കണക്കിന് മേടിച്ച് പായസ ഉണ്ടാക്കേണ്ട കാര്യം നമുക്ക്ില്ല കുറച്ച് മതി
അയ്യോ ചേട്ടാ എനിക്ക് അത്യാവശ്യം ആണ് എനിക്ക് നാലഞ്ച് എണ്ണം മതി ഇങ്ങനെ കിലോ കണക്കിന് എടുക്കാൻ മാത്രം നമുക്ക് ഇവിടെ ആവശ്യം ഒന്നും ഇല്ല നമുക്ക് ഒരു പായസം ഉണ്ടാക്കാൻ വേണ്ടി എനിക്ക് അപ്പോൾ പായസത്തിൽ തേങ്ങാപ്പാൽ ഒഴിക്കാൻ വേണ്ടി ആണ് നമുക്ക് നമുക്ക് തേങ്ങ വേണ്ടത് അപ്പോൾ നമുക്ക് കിലോ കണക്കിന് മേടിച്ച് പായസം ഉണ്ടാക്കേണ്ട കാര്യം നമുക്ക് ഇല്ല കുറച്ച് മതി
17,344
നിങ്ങൾ നിങ്ങൾ ഒരു തേങ്ങയ്ക്ക് എത്ര രൂപയാണ് കൊടുക്കുന്നത്
നിങ്ങൾ നിങ്ങൾ ഒരു തേങ്ങയ്ക്ക് എത്ര രൂപയ്ക്ക് ആണ് കൊടുക്കുന്നത്
17,345
അല്ല ഒരു തേങ്ങയ്ക്ക് എത്ര രൂപയാണ്
അല്ല ഒരു തേങ്ങയ്ക്ക് എത്ര രൂപ ആണ്
17,346
അതെന്താ അല്ല എന്നാലും നമ്മൾ ഒരു കിലോന്ന് പറയുമ്പോൾ ഒരു കിലോ കണക്കന്ന് പറയുമ്പോൾ നിങ്ങൾ എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്
അത് എന്താണ് അല്ല എന്നാലും നമ്മൾ ഒരു കിലോ എന്ന് പറയുമ്പോൾ ഒരു കിലോ കണക്കിന് പറയുമ്പോൾ നിങ്ങൾ എത്ര രൂപയ്ക്ക് ആണ് കൊടുക്കുന്നത്
17,347
മുപ്പത്തഞ്ച് രൂപ നമുക്ക് അത്രയും നമുക്കൊരു ഒരു കിലോക്ക് അത്തത്തപ്പെട്ട് നമുക്കൊരു രണ്ട് മൂന്ന് കിലോ അപ്പംൾ വേണമല്ലോ നമുക്ക് ഒരു അഞ്ച് ആറ് കിലോ വേണം
മുപ്പത്തഞ്ച് രൂപ നമുക്ക് അത്രയും നമുക്ക് ഒരു ഒരു കിലോയ്ക്ക് എത്ര നമുക്ക് ഒരു രണ്ട് മൂന്ന് കിലോ ഇപ്പോൾ വേണമല്ലോ നമുക്ക് ഒര് അഞ്ച് ആറ് കിലോ വേണം
17,348
അത് വക്കെ
അത് വെക്കേ
17,349
അ വാദത്തില്ല താങ്ക വെഡ് ഷൂസ് വേറെ വരും നോക്കണം
നാട്ടിലെ തെങ്ങ് വിശ്വസിച്ച് വേറെ ഏതെങ്കിലും നോക്കണം
17,350
ശരി നിങ്ങള നിങ്ങളുടെ സ്ഥലം എവിടെയാണ്
ശരി നിങ്ങളുടെ നിങ്ങളുടെ സ്ഥലം എവിടെയാണ്
17,351
അപ്പോൾ എനിക്കൊരു അഞ്ച് തേങ്ങയാണ് വേണ്ടത് അഞ്ച് തേങ്ങയെന്ന് വരുമ്പോൾ അത് എത്ര കിലോ ആവും
അപ്പോൾ എനിക്ക് ഒര് അഞ്ച് തേങ്ങ ആണ് വേണ്ടത് അഞ്ച് തേങ്ങ എന്ന് വരുമ്പോൾ ഇത് എത്ര കിലോ ആവും
17,352
മൂന്നര കിലോ അപ്പോൾ മൂന്നര കിലോയട അപ്പോൾ മൂന്നര കിലോ എടുക്കുവാണെങ്കിൽ എത്ര രൂപയ ആകും
മൂന്നര കിലോ അല്ല മൂന്നര കിലോയുടെ അപ്പോൾ മൂന്നര കിലോ എടുക്കുകയാണെങ്കിൽ എത്ര രൂപ ആവും
17,353
ആ അത വിട്ടീട്ട് എത്ര ആവുംും ആ
ആ ഒര് ഇപ്പോൾ ഇത് എത്ര ആവും ആ
17,354
ഇരുന്നൂറ് രൂപ ഇരുന്നൂറ് രൂപയ്ക്ക് നിങ്ങൾ തേങ്ങ എങ്ങനൊണ് നിങ്ങൾ പൊതിച്ച പൊതിച്ച് പൊട്ടിച്ചാണോ വരുന്നത് അതോ തേങ്ങയായിട്ട്ണോ വരുന്നത്
ഇരുന്നൂറ് രൂപ ഇരുന്നൂറ് രൂപയ്ക്ക് നിങ്ങൾ തേങ്ങ എങ്ങനെ ആണ് നിങ്ങൾ പൊതിച്ച് പൊതിച്ച് പൊട്ടിച്ച് ആണോ വരുന്നത് അതോ തേങ്ങ ആയിട്ട് ആണോ വരുന്നത്
17,355
പുതുച്ച്
പൊതിച്ച് വേണം
17,356
അപ്പം ഈ പൊതിക്കുന്ന ഈ തൊണ്ട് നിങ്ങളല്ലേ എടുക്കുന്നത് അപ്പംൾ തൊണ്ടിൻ്റെ വെയിറ്റ് ആവുമ്പോഴത്തേക്കന് ഒരു കിലോ താഴെല്ലേ വരുത്തുള്ളൂ
അപ്പോൾ ഈ പൊതിക്കുന്ന ഈ തൊണ്ട് നിങ്ങൾ അല്ലേ എടുക്കുന്നത് അപ്പോൾ തൊണ്ടിൻ്റെ വെയ്റ്റും ആവുമ്പോൾ തെങ്ങിന് ഒരു കിലോയിൽ താഴെ അല്ലേ വരത്തുള്ളൂ
17,357
അപ്പോൾ നിങ്ങൾക്ക് ഒരു കാര്യം ചെയ്യാൻ പറ്റുമോ ഞങ്ങൾക്ക് ആ തൊണ്ട് പൊതിച്ചിട്ട് തേങ്ങ തൂക്കി തരാൻ പറ്റുമോ
അപ്പോൾ നിങ്ങൾക്ക് ഇന്ന് ഒര് കാര്യം ചെയ്യാൻ പറ്റുവോ നമുക്ക് ആ തൊണ്ട് പൊതിച്ചിട്ട് തേങ്ങ തൂക്കി തരാൻ പറ്റുവോ
17,358
ഓക്കെ അപ്പോ ഇത് തേങ്ങ അപ്പോ എങ്ങനെയ ഡെലിവറി എങ്ങനെ
ഓക്കെ അപ്പോൾ ഇത് തേങ്ങ അപ്പോൾ എങ്ങനെ ഡെലിവറി എങ്ങനെയാണ്
17,359
ഞങ്ങൾ പറഞ്ഞു വരുന്നത് ഞങ്ങൾക്ക് തൊണ്ട് വേണ്ടതെങ്ങൾ കൊണ്ട് നമ്മൾ എന്തോ ചെയ്യാൻ തൊണ്ട്ൊക്കെ നിങ്ങൾ എടുത്തോ നിങ്ങള നിങ്ങളുടെ ബിസിനസ് അല്ലേ കുളിങ്ങി ഇരിക്കുന്നത്
ഞങ്ങൾ പറഞ്ഞ് വരുന്നത് ഞങ്ങൾക്ക് തൊണ്ട് വേണ്ട തെങ്ങ് കൊണ്ട് നമ്മൾ എന്തോ ചെയ്യാനാണ് തൊണ്ട് ഒക്കെ നിങ്ങൾ എടുത്തോ നിങ്ങളുടെ നിങ്ങളുടെ ബിസിനസ് അല്ലേ പൊളിഞ്ഞിരിക്കുന്നത്
17,360
ഉണ്ടൊക്കെ നിങ്ങള തന്നെ വെച്ചോ നമുക്ക് വേണ്ട നമുക്ക് തേങ്ങ മാത്രം മതി
അതെ ഈ തൊണ്ട് ഒക്കെ നിങ്ങൾ തന്നെ വെച്ചോ നമുക്ക് വേണ്ട നമുക്ക് തേങ്ങ മാത്രം മതി
17,361
അപ്പോ തേങ്ങയുടെ തേങ്ങ എങ്ങനൊണ് ഡെലിവറിയോ അല്ലോ എങ്ങനെയാണ് നിങ്ങൾ ഇവിടെ കൊണ്ട് തരുവോ അതോ ഞങ്ങൾ അവിടെ വന്ന് എടുക്കണോ
അപ്പോൾ തേങ്ങയുടെ തേങ്ങ എങ്ങനെയാണ് ഡെലിവറിയോ അല്ലെങ്കിൽ എങ്ങനെയാണ് നിങ്ങൾ ഇവിടെ കൊണ്ട് തരുവോ അതോ ഞങ്ങൾ അവിടെ വന്ന് എടുക്കണോ
17,362
നിത് പോസ്റ്റ് ചെയ്യാൻ പറ്റുമോ നിത് സ്പീഡ് പോസ്റ്റ് തല്ലാം ചെയ്യാൻ പറ്റുമോ
ഇത് പോസ്റ്റ് ചെയ്യാൻ പറ്റുവോ ഇത് സ്പീഡ് പോസ്റ്റ് വല്ലതും ചെയ്യാൻ പറ്റുവോ
17,363
അഡീഷണൽ ചാർജ് എന്താണ് എതര രൂപ വരും
അഡീഷണൽ ചാർജ് എന്താണ് എത്ര രൂപ വരും
17,364
അപ്പോൾ തൊണ്ട് നിങ്ങളല്ലേ എടുക്കുന്നത് അപ്പോ ആ തൊണ്ടിൻ്റെ ആാർറ്് സൗണ്ട് ചെയ്ത് നിങ്ങള എടുത്ത് വിട
അപ്പോൾ തൊണ്ട് നിങ്ങൾ അല്ലേ എടുക്കുന്നത് അപ്പോൾ തൊണ്ടിൻ്റെ കാശ് കൗണ്ട് ചെയ്ത് നിങ്ങൾ അങ്ങ് എടുത്തുകൂടേ
17,365
തൊണ്ട് നിങ്ങൾ കളിയാക്കാൻ പറഞ്ഞില്ല നമ്മൾ കാര്യമായിട്ട് പറഞ്ഞത തൊണ്ടിനൊക്കെ വറ്റ് ഇപ്പോൾ തൊണ്ടിനൊക്കെ എന്താ വര തൊണ്ടൊക്കെ നമുക്ക് ഇവിടെ ആലപ്പുഴയൊക്കെ കൊടുക്കുവയാണെങ്കിൽ കയർ ഉണ്ടാക്കാം അപ്പം നിങ്ങൾ ഈ തൊണ്ടും എടുത്ത് തേങ്ങയ ഉണ്ടരത്തില്ലെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോ നമ്മൾ ആരായി കശ കൊടുത്ത് സാധനം മേടിച്ചിട്ട് നിങ്ങൾക്ക് ഡെലിവറി ചെയ്യാനും വയ്യാം ഇത് എന്താണ്
തൊണ്ട് നിങ്ങളെ കളിയാക്കാൻ പറഞ്ഞത് അല്ല നമ്മൾ കാര്യം ആയിട്ട് പറഞ്ഞതാണ് തൊണ്ടിന് ഒക്കെ വലിയ ഇപ്പോൾ തൊണ്ടിന് ഒക്കെ എന്താണ് വില തൊണ്ട് ഒക്കെ നമുക്ക് ഇവിടെ ആലപ്പുഴ കൊടുക്കുകയാണെങ്കിൽ കയർ ഉണ്ടാക്കാം ആ നിങ്ങൾ ഈ തൊണ്ടും എടുത്ത് തേങ്ങയും തരത്തില്ലെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ നമ്മൾ ആരായി കാശ് കൊടുത്ത് സാധനം മേടിച്ചിട്ട് നിങ്ങൾക്ക് ഡെലിവറി ചെയ്യാനും വയ്യ ഇത് എന്താണ്
17,366
അയ്യോ ഇപ്പോൾ എന്തായാലും ഞമ്മൾ തേങ്ങ നിങ്ങളുടെ തേങ്ങ നമുക്ക് വേണ്ട
അയ്യോ ഇപ്പോൾ എന്തായാലും നമ്മൾ തേങ്ങ നിങ്ങളുടെ തേങ്ങ നമുക്ക് വേണ്ട
17,367
ആ ശരി ആ ശില്ല
അതെ ശരി ആ മേടിക്കുന്നില്ല
17,368
സ്വിറ്റ്സർലാൻഡ് ഓസ്ട്രേലിയ ജപ്പാൻ ജർമ്മനി
സ്വിറ്റ്സർലാൻഡ് ഓസ്ട്രേലിയ ജപ്പാൻ ജർമ്മനി കാനഡ
17,369
കല്യാണ ചടങ്ങുകളിലൊക്കെ വലിയ അളവിലന്നാണ് വെള്ളം പാഴായി പോകുന്നുണ്ട് ഇപ്പോൾ ഒരുപാട്ന്താണ് ഇപ്പോ നമ്മുടെ ഡെക്കറേഷൻ വർക്കിനാണെങ്കിലും അല്ലാതെ നമ്മള ഈ ഭക്ഷണം പാചകം ചെയ്യുന്നവിടെ നമ്മള ഭക്ഷണം കഴിച്ചിട്ട് കൈ കഴുകുന്നവിടെൊക്കെ ഒരുപാട് വെള്ളം പാഴാവുന്നത് കണ്ടിട്ടുണ്ട്
കല്യാണ ചടങ്ങുകളിലൊക്കെ വലിയ അളവിലാണ് വെള്ളം പാഴായി പോകുന്നുണ്ട് അപ്പോൾ ഒരുപാട് എന്താണ് ഡെക്കറേഷൻ വർക്കിനാണെങ്കിലും അല്ലാതെ നമ്മളീ ഭക്ഷണ പാചകം ചെയ്യുന്നവിടെ നമ്മള് ഭക്ഷണം കഴിച്ചിട്ട് കൈ കഴുകുന്നവിടെ ഒക്കെ ഒരുപാട് വെള്ളം പാഴാവുന്നത് കണ്ടിട്ടുണ്ട്
17,370
അപ്പം ഇതൊക്കെ നിയന്ത്രിക്കാൻ എന്താ ചെയ്യേണ്ടതെന്ന് വെച്ചാല ഇപ്പോൾ നമുക്ക് ഡെക്കറേഷൻ അല്ലെങ്കിൽ അങ്ങനുള്ള ആർട്ട് വർക്ക് സ്റ്റേജ് ഡെക്കറേഷൻ പറഞ്ഞാൽ വെള്ളം കൊണ്ടുള്ള പരിപാടികളൊക്കെ നമുക്ക് മാക്സിമം അങ്ങണ്ട് ഒഴിവാക്കാവുന്നതാണ് നല്ലത്
അപ്പോൾ ഇതൊക്കെ നിയന്ത്രിക്കാനെന്താ ചെയ്യേണ്ടെന്ന് വെച്ചാല് ഇപ്പോൾ നമുക്ക് ഡെക്കറേഷൻ അല്ലെങ്കിൽ അങ്ങനുള്ള ആർട്ട് വർക്ക് സ്റ്റേജ് ഡെക്കറേഷൻ വെള്ളം കൊണ്ടുള്ള പരിപാടികളൊക്കെ നമുക്ക് മാക്സിമം അങ്ങോട്ട് ഒഴിവാക്കാവുന്നതാണ് നല്ലത്
17,371
കാരണം വെള്ളം കിട്ടാതെ ഒരുപാട് ആൾക്കാര് പുറത്ത് നിൽക്കുന്നുണ്ട് ഈ ചൂടും കൂടും വേനലിലൊക്കെ അപ്പോൾ നമുക്ക് ഈ ചൂട് സമയത്തൊക്കെ നമ്മള അങ്ങനെ ചെയ്യാതിരിക്കും നമുക്ക് അത് ആ വെള്ളം കൃഷന്ത നമുക്ക് ആ കളറൊക്കെ ചേർത്ത് നല്ല മധുരമൊക്കെ കൊടുത്തിട്ട് ആ വരുന്നവർക്ക് വെള്ളം കൊടുത്തന്നെ അവരുടെ ദാഹ മാറും
കാരണം വെള്ളം കിട്ടാതെ ഒരുപാട് ആൾക്കാര് പുറത്ത് നിക്കുന്നുണ്ട് ഈ ചൂടും കൊടും വേനലിലൊക്കെ അപ്പോൾ നമുക്ക് ഈ ചൂട് സമയത്തൊക്കെ നമ്മള് അങ്ങനെ ചെയ്യാതിരിക്കണം നമുക്ക് അത് ആ വെള്ളം കൃഷി പിന്നെ നമുക്ക് കളറൊക്കെ ചേർത്ത് നല്ല മധുരമൊക്കെ കൊടുത്തിട്ട് ആ വെരുന്നവർക്ക് വെള്ളം കൊടുത്ത് തന്നെ അവരുടെ ദാഹം മാറും
17,372
പിന്നെന്ന് പറയുന്നത് നമ്മളീ ഭക്ഷണം പാചകം ചെയ്യുന്ന അവിടെയും അല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ട് കൈ കഴുകുന്ന അവിടെയൊക്കെ വെള്ളം അനാവശ്യമായിട്ട് പൈപ്പൊക്കെ തുറന്നിട്ടിട്ട് പോകാറുണ്ട് ശ്രദ്ധിക്കാറില്ല പലപ്പോഴും
പിന്നേന്ന് പറയുന്നത് നമ്മളീ ഭക്ഷണം പാചകം ചെയ്യുന്ന അവിടെയും അല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ട് കൈ കഴുകുന്ന അവിടെയൊക്കെ വെള്ളം അനാവശ്യമായിട്ട് പൈപ്പൊക്കെ തുറന്നിട്ടിട്ട് പോകാറുണ്ട് ശ്രദ്ധിക്കാറില്ല പലപ്പൊഴും
17,373
അപ്പം അതൊക്കെ ശ്രദ്ധിക്കാൻ ആളെ നിർത്തുക അ പൈപ്പ് നേരെം അടച്ചിട്ടുണ്ടോ അല്ലെങ്കിൽ വെള്ളം എപ്പോഴും പോകുന്നുണ്ടോന്നൊക്കെ ശ്രദ്ധിക്കണം എവിടെയെങ്കിലും ലീക്കുണ്ടോന്ന് ശ്രദ്ധിക്കണം പിന്നെ അനാവശ്യമായിട്ട് ഈ
അപ്പോൾ അതൊക്കെ ശ്രദ്ധിക്കാൻ ആളെ നിർത്തുക പൈപ്പ് നേരടച്ചിട്ടുണ്ടോ അല്ലേ വെള്ളം എപ്പഴും പോകുന്നുണ്ടോ എന്ന് ഒക്കെ ശ്രദ്ധിക്കണം എവിടെങ്കിലും ലീക്കുണ്ടോന്ന് ശ്രദ്ധിക്കണം പിന്നെ അനാവശ്യമായിട്ട് ഈ
17,374
വെറുതെ വെറുതെ വെള്ളമെടുക്കുക കഴുകുക പാത്രം കഴുകുക പച്ചക്കറികൾ കഴുകുക അതിനൊക്കെ നമുക്ക് മാക്സിമം കുറച്ച് വെള്ളം ഉപയോഗിക്കാം നല്ല രീതിയിൽ വൃത്തിയായി കഴുകണംന്ന് തന്നെ എന്നിരുന്നാലും മാക്സിമം വേസ്റ്ാവാത്ത രീതിയിൽ നമുക്ക എന്ത് ചെയ്യും ആ വെള്ളമൊക്കെ ഉപയോഗിച്ചിട്ട് നമുക്ക് മുന്നോട്ട് കൊണ്ടുപകുന്നായിരിക്കില്ലേ നല്ലത്
വെറുതെ വെറുതെ വെള്ളം എടുക്കുക കഴുകുക പാത്രം കഴുകുക പച്ചക്കറികൾ കഴുകുക അതിനൊക്കെ നമുക്ക് മാക്സിമം കുറച്ച് വെള്ളം ഉപയോഗിക്കാം നല്ല രീതിയിൽ വൃത്തിയായി കഴുകണം എന്ന് തന്നെ എന്നിരുന്നാലും മാക്സിമം വെയിസ്റ്റാവാത്ത രീതിയിൽ നമുക്കെന്തു ചെയ്യാം ആ വെള്ളൊക്കെ ഉപയോഗിച്ചിട്ട് നമുക്ക് മുന്നോട്ട് കൊണ്ട് പോകുന്നതാരിക്കില്ലേ നല്ലത്
17,375
കേരള കർണാടക പഞ്ചാബ്
കേരള കർണാടക തമിഴ്നാട് പഞ്ചാബ്
17,376
പ്രകാശം തൊണ്ണൂറ് ശതമാനം
പ്രകാശം തൊണ്ണൂറു ശതമാനം
17,377
ഞന വാങ്ങിയത് മറ്റേ ആമസോണിൽ നിന്ന്സൂപ്പർ കെറ്റിലാണ്
ഞാൻ കെറ്റിലാണ് വാങ്ങിയത് മറ്റേ ആമസോണിൽ നിന്ന് സൂപ്പർ കെറ്റിലാണ്
17,378
നന്നായിട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കാനും നമുക്ക് കാര്യങ്ങളൊക്കെ വെക്കാൻ വേണ്ടിയിട്ട് എളുപ്പത്തിന് വേണ്ടി വാങ്ങിയതാണ് നല്ലൊരു പ്രൊഡക്റ്റാണ് ഇപ്പോൾ കുറച്ച് നാളായിട്ട് നന്നായിട്ട് ഈട് നിൽക്കുന്നുണ്ട്
നന്നായിട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കാനും നമുക്ക് കാര്യങ്ങളൊക്കെ വെക്കാൻ വേണ്ടിയിട്ട് എളുപ്പത്തിനു വേണ്ടി വാങ്ങിയതാണ് നല്ല ഒരു പ്രോഡക്റ്റാണ് ഇപ്പോൾ കുറച്ച് നാളായിട്ട് നന്നായിട്ട് ഈട് നിൽക്കുന്നുണ്ട്
17,379
പിന്നെ ഒരു എനിക്ക് ഭയങ്കര സാറ്റിസ്ഫാക്ഷൻാണ് ആ പ്രൊഡക്റ്റ് കൊണ്ട് എനിക്ക് ഭയങ്കര
പിന്നെ ഒരു എനിക്ക് ഭയങ്കര സാറ്റിസ്ഫാക്ഷനാണ് ആ പ്രൊഡക്റ്റും കൊണ്ട് എനിക്ക് ഭയങ്കര
17,380
കെറ്റിൽ എന്നൊരു പ്രോഡക്റ്റ് നമുക്ക് കുറ ഉപകാരമുള്ളതാണ് അപ്പോൾ ഞാൻ വിചാരിച്ചു പിന്നെ കുറേൊക്കെ ച കറണ്ട് ചാർജൊക്കെ ആവുംെന്നാണ് കരുതിയത് പക്ഷേ നല്ലൊരു പ്രൊഡക്റ്റ് വലിയ കറണ്ട് ചാർജ്ില്ല വേഗം നമുക്ക് എല്ലാം വേഗം വേഗം ആക്കി എടുക്കാൻ പറ്റുന്നുണ്ട് പിന്നെ വലിയ ഡാമേജ് ഒന്നുമല്ല നല്ല ഇതിൽ തന്നെയാണ് അവരവിടെ എത്തിച്ചത് നല്ല പ്രൊഡക്റ്റാണ് ഉപയോഗിച്ചതിൽ എനിക്ക് ഇഷ്ടമുള്ള ഒരു പ്രൊഡക്റ്റാണത്
കെറ്റിൽ എന്നൊരു പ്രൊഡക്ട് നമുക്ക് കുറേ ഉപകാരമുള്ളതാണ് അപ്പോൾ ഞാൻ വിചാരിച്ചു പിന്നെ കുറെയൊക്കെ കറണ്ട് ചാർജൊക്കെ ആവും എന്നാണ് കരുതിയത് പക്ഷെ നല്ലൊരു പ്രൊഡക്ട് വലിയ കറണ്ട് ചാർജില്ല വേഗം നമുക്ക് എല്ലാം വേഗം വേഗം ആക്കിയെടുക്കാൻ പറ്റുന്നുണ്ട് പിന്നെ വലിയ ഡാമേജ് ഒന്നുമില്ല നല്ല ഇതിൽ തന്നെയാണ് അവർ ഇവിടെ എത്തിച്ചത് നല്ല പ്രോഡക്ടാണ് ഉപയോഗിച്ചതിൽ എനിക്ക് ഇഷ്ടമുള്ളൊരു പ്രോഡക്റ്റാണത്
17,381
ഹലോ എണേ മീഷോ വന്നരു ബാഗ് വാങ്ങിയിട്ട്
ഹലോ ആണേ മീഷോന്ന് ഒരു ബാഗ് വാങ്ങിയിട്ട്
17,382
ല്ല അപ്പോൾ ഇതെന്ന്തെന്നാണ് ഏതോ ഞാൻ ഓർഡർ ചെയ്ത് ഏതോ എനക്ക് കിട്ടിയത്േതോ കിട്ടിയതാണേ പോട്ടേ അത് വെച്ചിട്ട് നഞമുക്ക് നോക്കാമ വിചാരിക്കുക മൊത്തം പോയിന് ഡാമേജായ സാധനം ഇതെെന്നാണ് ചെയ്യണ്ടേ ഇനിയിപ്പോ റിട്ടേൺടിക്കാനും പറ്റൂല കുറച്ച് ദിവസം കഴിഞ്ഞിട്ട് ഞാൻ ഓപ്പൺക്കി നോക്കീന് ഇനിയിപ്പോൾ റിട്ടേൺ അടിക്കാനും പറ്റാത്ത അവസ്ഥയായി
എൻ്റെ അപ്പോ ഇത് എന്ത്ന്നാ ഏതോ ഞാൻ ഓർഡർ ചെയ്തെ ഏതോ അനക്ക് കിട്ടിയത് ഏതോ കിട്ടിയതാണേ പോട്ടെ അത് വെച്ചിട്ട് ഞമക്ക് നോക്കാമെന്ന് വിചാരിക്കുക മൊത്തം പോയിനി ഡാമേജ് ആയ സാധനം ഇതെന്താണ് ചെയ്യേണ്ടേ ഇനിയിപ്പം റിട്ടേൺ അടിക്കാനും പറ്റൂല കുറച്ച് ദിവസം കഴിഞ്ഞിട്ടാണ് ഞാൻ ഓപ്പൺ ആക്കി നോക്കിനി ഇനിയിപ്പം റിട്ടേൺ അടിക്കാനും പറ്റാത്ത അവസ്ഥയായി
17,383
പിന്നെ മീശോനെയല്ലാം ഒരു വിശ്വാസത്തിൽ നമ്മൾ ഓർഡർ ചെയ്തയാണ് ഇതുവരെ ഇങ്ങനത്തെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടകുന്നത് ഫുൾ ഡാമേജ്ായിട്ടുള്ളത് എന്തെങ്കിലും ചെയ്തിട്ട് എടുക്കാമന്ന് വെച്ച് കഴിഞ്ഞാൽ അതിനും പറ്റാത്തൊര അവസ്ഥയായിരുന്നു ഉള്ളത് ഇപ്പോൾ ഇതെന്താ ചെയ്യണ്ടേ ഇനിയിപ്പം കുട്ടക്ക്നിയിപ്പോൾ സ്കൂളിൽ പോകുമ്പോൾ എടുക്കേണ്ട വേഗല്ലേ
പിന്നെ മീഷോനേ ഉള്ളൊരു വിശ്വാസത്തിൽ ഞമ്മൾ ഓർഡർ ചെയ്തെയാന്ന് ഇതുവരെ ഇങ്ങനത്തെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല ഇത് ആദ്യമായിട്ടാന്ന് ഇങ്ങനെ ഇണ്ടാവുന്നത് ഫുൾ ഡാമേജ് ആയിട്ടാണുള്ളത് എന്തെങ്കിലും ചെയ്തിട്ട് എടുക്കാമെന്ന് വെച്ചാൽ അതിനും പറ്റാത്ത ഒരു അവസ്ഥയാണ് ഉള്ളത് ഇപ്പോൾ ഇതെന്താണ് ചെയ്യേണ്ടേ ഇനിയിപ്പം കുട്ടിക്ക് ഇനിയിപ്പം സ്കൂളിൽ പോകുമ്പോൾ കൊടുക്കേണ്ട ബേഗ് അല്ലേ
17,384
ഇനിയിപ്പം പെട്ടെന്ന് ഇനിയിപ്പം പോയി വാങ്ങുകെന്ന് വെച്ചാൽ നല്ലൊരു നമുക്ക് പറ്റുന്ന പൈസക്ക ആയതോൊണ്ടേ ഇതിനകത്ത് നല്ല ഓർഡർ ചെയ്തത് ഇനിപ്പോൾ ഇങ്ങനെ നമ്മളെ പറ്റിക്കുമന്ന് നമ്മൾ അറിയുന്നില്ലേനല്ലോ ഇതൊെന്ന ഇപ്പം ചെയ്യുവെന്നാണ് ആലോചിക്കുന്നത്
ഇനിയിപ്പം പെട്ടെന്ന് ഇനിയിപ്പം പോയി വാങ്ങാമെന്ന് വെച്ചാൽ നല്ലൊരു നമ്മക്ക് പറ്റുന്ന പൈസക്ക് ആയതു കൊണ്ടാണ് ഇയിനാത്ത് എല്ലാ ഓർഡർ ചെയ്തേ ഇതിപ്പോൾ ഇങ്ങനെ നമ്മളെ പറ്റിക്കും എന്ന് നമ്മൾ അറിയുന്നില്ലേനല്ലോ ഇതിന്നിപ്പോൾ എന്താ ചെയ്യുവാന്നാണ് ആലോചിക്കുന്ന
17,385
വല്ലാണ്ട് പോയിട്ടാണ് ഉള്ളത് മൊത്തം കീറി എന്നാ പറയുക അത്രയ്ക്ക് എന്താ പറയുക പിന്ന തുണി പോലത്തെ നേരി തുണനെ കൊണ്ട് എന്തോ ആക്കി വെച്ചിട്ട് തന്നന് മൊത്തം കള്ള കളികളാണ്
വല്ലാണ്ട് പോയിട്ടാണ് ഉള്ളേ ഇത് മൊത്തം കീറി എന്താ പറയുക അത്രയ്ക്ക് എന്താ പറയുക പിഞ്ഞി തുണി പോലത്തെ നേരിയ തുണിനെ കൊണ്ട് എന്തോ ആക്കി വെച്ചിട്ട് തന്നീനി മൊത്തം കള്ള കളികളാണ്
17,386
അതെന്നാ ചെയ്യേണ്ടത് ഇതുവരെ ഇങ്ങനത്തെ ഒരു അനുഭവം ഉണ്ടായിട്ടില്ല ആദ്യമായിട്ടാണ്ിത് വല്ലാത്തൊരിതായിപ്പോയി സമയമില്ലാത്ത സമയത്ത് ആയിപ്പോയി ഇങ്ങനത്തെ ഒരു ചതി
ഇതെന്താ ചെയ്യേണ്ട ഇതുവരെ ഇങ്ങനത്തെ ഒരു അനുഭവം ഉണ്ടായിട്ടില്ല ആദ്യായിട്ടാണ് ഇത് വല്ലാത്ത ഒരു ഇതായിപ്പോയി സമയമില്ലാത്ത സമയത്ത് ആയി പോയി ഇങ്ങനത്തെ ഒരു ചതി
17,387
ഇനിയിപ്പോൾ എന്താ ചെയ്യുക മൊത്തം പോയിന് മൊത്തം പോയിനാണേ ഒരു കുറച്ച് നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണെ നമ്മൾ എന്നാലും എടുക്കുമെന്ന് വിചാരിക്കാം പൈസേൻ്റെ സാധനംല്ലേ തിരിച്ചയക്കാനും പറ്റുന്നില്ല ഇനിയിപ്പോ എന്താ ചെയ്യണ്ടേെന്നാണ് ഞാനിത ആലോചിക്കുന്നത്
ഇനിയിപ്പോൾ എന്താ ചെയ്യുക മൊത്തം പോയിന് മൊത്തം പോയിനാണേ ഒരു കുറച്ച് ഞമക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണെങ്കിൽ നമ്മൾ എന്തായാലും എടുക്കുമെന്ന് വിചാരിക്കാം പൈസേൻ്റെ സാധനം അല്ലേ തിരിച്ചയക്കാനും പറ്റുന്നില്ല ഇനിയിപ്പോൾ എന്താ ചെയ്യേണ്ടന്നാണ് ഞാൻ ഇതാലോചിക്കുന്നേ
17,388
ആ ചേട്ടാ നമസ്കാരം ഞാൻ നേരത്ത കുറച്ച് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ഇവിടെ ബർളിന്ന് ഓർമ്മയുണ്ടോ ഒരു പത്ത് പൊറോട്ട പിന്നെ രണ്ട് അൽഫാം മൂന്ന് ചപ്പാത്തി
ആ ചേട്ടാ നമസ്കാരം ഞാൻ നേരത്തേ കുറച്ച് ഫുഡ് ഓർഡർ ചെയ്തിണ്ടായിരുന്നു ഇവിടെ ഓർമ ഉണ്ടോ ഒരു പത്ത് പൊറോട്ട പിന്നെ രണ്ട് അൽഫാം മൂന്ന് ചപ്പാത്തി
17,389
ഒരു രണ്ട് ചിക്കൻ കറ ആയിട്ട് ഒരു ഓർഡർ തന്നിട്ടുണ്ടായിരുന്നു അത് ഇതുവരെ അതിൻ്റെ ആരും വിളിച്ചിട്ടില്ല ഡെലിവറിക്കാരൻ ആരും വിളിച്ചിട്ടൊന്നുമില്ല അപ്പോ അതിൻ്റെ കാര്യങ്ങൾ ആതന്ന അറിയാൻ വേണ്ടി വിളിച്ചതാണ് ഓർഡർ എന്തായി അക്സെപ്റ്റ് ആയിട്ടുണ്ടോ അവിടുന്ന് ഡെലിവറി ആയിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയിട്ടേ അതിൻ്റെ കാര്യങ്ങളൊന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് ഞാൻ
ഒരു രണ്ട് ചിക്കൻ കറിയായിട്ട് ഒരു ഓർഡർ തന്നിണ്ടാർന്നു അത് ഇതുവരെ എന്നെ ആരും വിളിച്ചിട്ടില്ല ഡെലിവറിക്കാരനും ആരും വിളിച്ചട്ടൊന്നുമില്ല അപ്പം അതിൻ്റെ കാര്യങ്ങൾ അതൊന്നറിയാൻ വേണ്ടി വിളിച്ചതാണ് കാരണം ആ ഓർഡർ എന്തായി അത് സെറ്റായിട്ടുണ്ടോ അവിടുന്ന് ഡെലിവറി ആയിട്ടുണ്ടോന്ന് അറിയാൻ വേണ്ടീട്ട് അതിൻ്റെ കാര്യങ്ങളൊന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് ഞാൻ
17,390
സ്കൂളിന് പുറത്തുള്ള ട്യൂഷനെക്കുറിച്ച് എന്നെ സംബന്ധിച്ചിടത്തോളം നല്ല അഭിപ്രായം അല്ല കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ അത്യാവശ്യം നിലയിൽ പൈസ കൊടുത്തിട്ട് തന്നെയാണ് നമ്മള ഓരോ കുട്ടിനെയും സ്കൂളിൽ ചേർത്തുന്നത് ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്നവരാണെങ്കിലും
സ്കൂളിന് പുറത്തുള്ള ട്യൂഷനെക്കുറിച്ച് എന്നെ സംബന്ധിച്ചിടത്തോളം നല്ല അഭിപ്രായം അല്ല കാരണം എന്തെന്ന് വച്ച് കഴിഞ്ഞാൽ അത്യാവശ്യം നിലയിൽ പൈസ കൊടുത്തിട്ട് തന്നെയാണ് നമ്മളെ ഓരോ കുട്ടിനേയും സ്കൂളിൽ ചേർത്തുന്നത് ഗവർമെന്റ് സ്കൂളിൽ പഠിക്കുന്നവരാണെങ്കിലും
17,391
നമ്മൾ അത്യാവശ്യം ചില ഫണ്ടുകളൊക്കെ കൊടുക്കാറുണ്ട് അതുകൊണ്ട തന്നെ
നമ്മൾ അത്യാവശ്യം ചില ഫണ്ടുകളൊക്കെ കൊടുക്കാറുണ്ട് അതുകൊണ്ട് തന്നെ
17,392
അവർ ടീച്ചർമാരെ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് കുട്ടികളെ അവിടെ നിന്ന് പഠിപ്പിക്കാറുമുള്ളത്
അവർ ടീച്ചർമാർ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് കുട്ടികളെ അവിടെ നിന്ന് പഠിപ്പിക്കാറുമുള്ളത്
17,393
ചില കുട്ടികൾക്ക് അവിടെ ശ്രദ്ധിക്കാൻ കഴിയില്ലായിരിക്കാം എന്നത കൊൊണ്ട് വെറുതെ ആവശ്യമില്ലാതെ അധിക പൈസ ചിലവാക്കിക്കണ്ട് വേറെ ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ ട്യൂഷന് പോകേണ്ട ആവശ്യം യഥാർത്ഥത്തിൽ ഇല്ല സ്കൂളിൽ നിന്ന് തന്നെ പഠിക്കാവുന്ന കാര്യങ്ങളേ ഉള്ളൂ
ചില കുട്ടികൾക്ക് അവിടെ ശ്രദ്ധിക്കാൻ കഴിയില്ലായിരിക്കാം എന്നത് കൊണ്ട് വെറുതെ ആവശ്യമില്ലാതെ അധിക പൈസ ചിലവാക്കി കൊണ്ട് വേറെ ഒരു ഇൻസ്റ്റിട്യൂഷനിൽ ട്യൂഷന് പോകേണ്ട ആവശ്യം യഥാർഥത്തിൽ ഇല്ല സ്കൂളിൽ നിന്ന് തന്നെ പഠിക്കാവുന്ന കാര്യങ്ങളെ ഉള്ളു
17,394
അതിനു പുറമേ ആയിട്ട് വേറൊരു ഇൻസ്റ്റിറ്റ്യൂഷനിൽ പോയിട്ട് കാര്യങ്ങളൊക്കെ പഠിക്കേണ്ട ആവശ്യകതയൊന്നും ഇല്ല
അതിന് പുറമെ ആയിട്ട് വേറൊരു ഇൻസ്റ്റിട്യൂഷനിൽ പോയിട്ട് കാര്യങ്ങളൊക്കെ പഠിക്കേണ്ട ആവശ്യകത ഒന്നും ഇല്ല
17,395
അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യ ചൈനജർമ്മനി
അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യ ചൈന ജർമ്മനി
17,396
ഇപ്പോൾ നമുക്ക് ഇങ്ങനെ ഒരു ഇൻഷുറൻസ് അല്ലെങ്കിൽ നമുക്കൊരു കാർഡ് ഉള്ളതുകൊണ്ട്
ഇപ്പോൾ നമുക്ക് ഇങ്ങനെയൊരു ഇൻഷുറൻസ് അല്ലെങ്കിൽ നമുക്കൊരു കാർഡ് ഉള്ളതുകൊണ്ട്
17,397
ഇപ്പം പ്രൈവറ്റ് ആശുപത്രിയിലൊക്കെ പോയിട്ടുണ്ടെങ്കിൽ ബില്ലിൻ് നേർപ്പാകതി ബില്ല അത്രയും നമുക്ക് കൊടുക്കേണ്ടി വരില്ല
ഇപ്പോൾ പ്രൈവറ്റ് ആശുപത്രീലൊക്കെ പോയിട്ടുണ്ടെങ്കിൽ ബില്ലിന്റെ നേർപ്പകുതി ബില്ലത്രയും നമുക്ക് കൊടുക്കേണ്ടി വരില്ല
17,398
ഒരു ലക്ഷം രൂപേൻ്റെ ബില്ലാണെങ്കിൽ നമുക്ക് അത്ര പൈസ കൊടുക്കേണ്ടി വരില്ല ഗവൺമെന്റിൽ നിന്ന് പൈസ കിട്ടുന്നതുകണ്ട് അവർക്ക് നമുക്ക് പേപ്പർ വക്ക് പേപ്പറും കാര്യങ്ങളൊക്കെ ക്ലിയർ ചെയ്ത് അവിടെ കൊടുത്താൽ മതി നമുക്ക് സാധനങ്ങളൊക്കെ കിട്ടും ലാസ്റ്റ് ഒരു ദിവസം ഇത്ര ദിവസത്തെ ബില്ല് ആ കാർഡ് വെച്ചിട്ടാണ് അവര ആ എമൗണ്ട് എടുക്കുന്നത് ആ കാർഡാണ് നമ്മള് കൊടുക്കുന്നത് അപ്പം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമുക്ക്
ഒരു ലക്ഷം രൂപേൻ്റെ ബില്ലാണെങ്കിൽ നമുക്കത്ര പൈസ കൊടുക്കണ്ടി വരില്ല ഗവണ്മെന്റീന്ന് പൈസ കിട്ടുന്നതുകൊണ്ട് അവർക്ക് നമുക്ക് പേപ്പർ വർക്ക് പേപ്പറും കാര്യങ്ങളൊക്കെ ക്ലീയറ് ചെയ്ത് അവിടെ കൊടുത്താ മതി നമുക്ക് സാധനങ്ങളൊക്കെ കിട്ടും ലാസ്റ്റത്തെ ദിവസം ഇത്ര ദിവസത്തെ ബില്ല് ആ കാർഡ് വച്ചിട്ടാണ് അവരാ എമൗണ്ട് എടുക്കുന്നത് ആ കാർഡാണ് നമ്മള് കൊടുക്കുന്നത് അപ്പോൾ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് നമുക്ക്
17,399
അത്ര എവിടെ വേണമേങ്കിലും ചികിത്സിക്കാൻ പറ്റും ഏത് എങ്ങനെ നമുക്ക് ഗവൺമെന്റിൽന്ന് മൂന്ന് ലക്ഷം അഞ്ച് ലക്ഷം രൂപയൊക്കെ ഉണ്ട് ഒരാൾക്ക് അപ്പോ ആ പൈസയൊക്കെ നമുക്ക് ഗവൺമെന്റിൻ്റെ ഇതില് നമുക്ക് ചികിത്സിച്ചിറങ്ങാൻ പറ്റും
എത്ര എവിടെ വേണേലും ചിത്സിക്കാൻ പറ്റും ഏത് എങ്ങനെ നമുക്ക് ഗവണ്മെന്റീന്ന് മൂന്ന് ലക്ഷം അഞ്ച് ലക്ഷം രൂപയൊക്കെ ഉണ്ട് ഒരാൾക്ക് അപ്പൊ ആ പൈസയൊക്കെ നമുക്ക് ഗവൺമെന്റിന്റെ ഇതില് നമുക്ക് ചികിത്സിച്ചിറങ്ങാൻ പറ്റും
17,400
ഇങ്ങനെൊരു ഇൻഷുറൻസ് പരിരക്ഷ വന്നതുകൊണ്ട് വളരെ സംതൃപ്തരാണ് ഞാന് കാരണം ഒരു സാധാരണക്കാർക്ക് ഇത് എന്താ പറയുക വളരെ നല്ലൊരു കാര്യമാണ്
ഇങ്ങനെയൊരു ഇൻഷുറൻസ് പരിരക്ഷ വന്നത് കൊണ്ട് വളരെ സംതൃപ്തയാണ് ഞാൻ കാരണം ഒരു സാധാരണക്കാർക്ക് ഇത് എന്താ പറയാ വളരെ നല്ലൊരു കാര്യാണ്
17,401
എല്ലാ പ്രദേശത്തെ ആശുപത്രികളിലും ഉണ്ട് നമ്മളിപ്പം പ്രൈവറ്റ് ആശുപത്രിയിൽ ഏറ്റവും കൂടുതൽ പോകുന്നത് നമ്മൾ ഇപ്പം പല കാര്യത്തിനും പോകുന്നുണ്ട്
എല്ലാ പ്രദേശത്തെ ആശുപത്രികളിലും ഉണ്ട് നമ്മളിപ്പോൾ പ്രൈവറ്റ് ആശുപത്രീല് ഏറ്റവും കൂടുതല് പോകുന്നത് നമ്മള് ഇപ്പോൾ പല കാര്യത്തിനും പോകുന്നുണ്ട്