Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
17,402 | അപ്പോൾ നമുക്ക് നല്ല നല്ല ഒരു ഇത് കിട്ടുകയും ചെയ്യും നമുക്ക് ലാസ്റ്റ് ഇറങ്ങാൻ നേരത്തെ ആ എമൗണ്ട് നമ്മള് പണ്ടൊക്കെ കാണിക്കുമ്പോൾ ഭയങ്കര ഒരു ബില്ലായിരിക്കും നമുക്ക് വരിക പക്ഷെ ഇപ്പോൾ ആ ബില്ല് നമ്മുടെ കാർഡീ നിന്ന് അവര എടുക്കുന്നുണ്ട് അതുകൊണ്ട് നല്ലതാണ് എനിക്ക് എനിക്ക് നല്ലതായിട്ടാണ് തോന്നിയത് സംതൃപ്തരമാണ് ഞങ്ങള | അപ്പോൾ നമുക്ക് നല്ല നല്ല ഒരിത് കിട്ടുകയും ചെയ്യും നമുക്ക് ലാസ്റ്റ് ഇറങ്ങാൻ നേരത്ത് ആ എമൗണ്ട് നമ്മള് പണ്ടൊക്കെ കാണിക്കുമ്പോൾ ഭയങ്കര ഒരു ഒരു ബില്ലായിരിക്കും നമുക്ക് വരുക പക്ഷെ ഇപ്പോൾ ആ ബില്ല് നമ്മുടെ കാർഡിൽനിന്ന് അവരെടുക്കുന്നുണ്ട് അതുകൊണ്ട് നല്ലതാണെനിക്ക് എനിക്ക് നല്ലതായിട്ടാണ് തോന്നിയത് സംതൃപ്തരുമാണ് ഞങ്ങൾ |
17,403 | പാലക്കാട് ജില്ലയിൽ ആഘോഷിക്കുന്ന ഒരുപാട് സാംസ്കാരിക ഉത്സവങ്ങളും മറ്റു പരിപാടികളൊക്കെ ഉണ്ട് | പാലക്കാട് ജില്ലയിൽ ആഘോഷിക്കണ ഒരുപാട് സാംസ്കാരിക ഉത്സവങ്ങളും മറ്റ് പരിപാടികളൊക്കെ ഉണ്ട് |
17,404 | അപ്പോൾ ഒരുപാട് അറിയാം നമുക്ക് വലിയൊരു ജില്ല ആയതുകൊണ്ട് തന്നെ | അപ്പോൾ ഒരുപാട് അറിയാം നമുക്ക് ഏ വൈ വലിയൊരു ജില്ല ആയത് കൊണ്ട് തന്നെ |
17,405 | പല തരത്തിലുള്ള ആള്ക്കാർ പല ഭാഷ ഉദ്ദേശിക്കുന്ന പല മതത്തില മല പല പല ജാതിയില പട്ട പെടുന്ന ആള്ക്കാരുണ്ട് അപ്പോൾ അവരുടെ അത് അതിന്റേതായ മറ്റ് ഉത്സവങ്ങളും മറ്റു കാര്യങ്ങളൊക്കെ ഉണ്ട് | പല തരത്തിലുള്ള ആൾക്കാർ പല ഭാഷ ഉദ്ദേശി പല മതത്തിൽ മല പല പല ജാതിയിൽ പെട്ട് പെടുന്ന ആൾക്കാരുണ്ട് അപ്പം അവരുടെ അത് അതിൻ്റെതായ മറ്റ് ഉത്സവങ്ങളും മറ്റ് കാര്യങ്ങളൊക്കെ ഉണ്ട് |
17,406 | അപ്പോൾ ഈ ഉത്സവങ്ങളെല്ലാം തന്നെ ആളുകളുടെ ഐക്യത്തിനും അവരുടെ ഒരുമയ്ക്കുംൊക്കെ സഹായിക്കുന്ന അല്ലെങ്കിൽ് പല മതത്തിൽ പെടുന്ന ആൾക്കാരുടെയൊക്കെ തമ്മിലുള്ള അവരുടെ ഐക്യത്തിനും മറ്റും സഹായിക്കുന്നതാണ് ഇപ്പോൾ ഒരു പ്രദേശത്ത് എന്ന് പറയുമ്പോൾ പല വിഭാഗത്തിലുള്ള ആൾക്കാരുണ്ടാകും അപ്പോൾ ഓരോ ഉത്സവം വരുന്ന സമയത്ത് എല്ലാവരെയും ആ ഒരു ഉത്സവത്തിലോട്ട് ഉൾ്പപ്പെടുത്തി അങ്ങനെ ഒരു | അപ്പോൾ ഈ ഉത്സവങ്ങളെല്ലാം തന്നെ ആളുകളുടെ ഐക്യത്തിനും അവരുടെ ഒരുമയ്ക്കും ഒക്കെ തന്നെ സഹായിക്കുന്ന അല്ലെങ്കിൽ പല മതത്തിലെ പെടുന്ന ആൾക്കാരുടെ ഒക്കെ തമ്മിലുള്ള അവരുടെ ഐക്യത്തിനും മറ്റും സഹായിക്കുന്നതാണ് ഇപ്പോൾ ഒരു പ്രദേശത്തെന്ന് പറയുമ്പോൾ പല വിഭാഗത്തിലുള്ള ആൾക്കാരുണ്ടാവും അപ്പോൾ ഓരോ ഉത്സവം വരുന്ന സമയത്ത് എല്ലാവരെയും ആ ഒരുത്സവത്തിലോട്ട് ഉൾപ്പെടുത്തി അങ്ങനെ ഒരു |
17,407 | കാഴ്ചകളാണ് പാലക്കാട് പൊതുവെ കാണാൻ സാധിക്കുക അപ്പോൾ പ്രധാനമായിട്ടും പട്ടാമ്പി നേർച്ച ഒറ്റപ്പാലം നേർച്ച ഉത്സവങ്ങൾ മറ്റ് പള്ളിപ്പെെരുന്നാള് ബക്രീദ് പിന്ന നമ്മുടെ ഓണം ഹിന്ദുക്കളുടെ ഓണം വിഷു | കാഴ്ചകളാണ് പാലക്കാട് പൊതുവെ കാണാൻ സാധിക്കുക അപ്പോൾ പ്രധാനമായിട്ടും പട്ടാമ്പി നേർച്ച ഒറ്റപ്പാലം നേർച്ച ഉത്സവങ്ങൾ മറ്റ് പള്ളി പെരുന്നാൾ ബക്രീദ് ഇപ്പം നമ്മുടെ ഓണം ഹിന്ദുക്കളുടെ ഓണം വിഷു |
17,408 | പിന്നെ ക്രിസ്ത്യൻസിൻ്റെ ആയിക്കോട്ടെ നമ്മളുടെ ഈ ബക്രീദും മറ്റു കാര്യങ്ങളും | പിന്നെ ക്രിസ്റ്റിയൻസിൻ്റെ ആയിക്കോട്ടെ നമ്മുടെ ഈ ബക്രീദ് മറ്റു കാര്യങ്ങളും |
17,409 | മുസ്ലിംസിൻ്റെ പള്ളിപ്പെെരുന്നാളും അതുപോലെ തന്നെ നോമ്പും മറ്റു കാര്യങ്ങളും അങ്ങനെ ഒരുപാടുണ്ട് അങ്ങനെ ഓരോ ആഘോഷങ്ങൾക്കും അതിൻറേതായ ഭക്ഷണ രീതികളാണ ഉള്ളത് | മുസ്ളീംസിൻ്റെ പള്ളി പെരുന്നാളും അതുപോലെ തന്നെ നോമ്പും മറ്റു കാര്യങ്ങളും അങ്ങനെ ഒരുപാടുണ്ട് അങ്ങനെ ഓരോ ആഘോഷങ്ങൾക്കും അതിൻ്റെതായ ഭക്ഷണ രീതികളാണുള്ളത് |
17,410 | ചില ആഘോഷങ്ങൾക്ക് അതിൻ്റതായ നോൺ് വെജും മറ്റു കാര്യങ്ങള ഉണ്ടകും ചിലതിന് നമുക്ക് നാടൻ അല്ലെങ്കിൽ സദ്യ എന്ന രീതിയിൽ നമ്മൾ വെജിറ്റേറിയം മറ്റും കാര്യങ്ങളാണ് അങ്ങനെ ഓരോ | ചെല ആഘോഷങ്ങൾക്ക് അതിൻ്റെതായ നോൺവെജ്ജും മറ്റു കാര്യങ്ങളുണ്ടാവും ചിലതിനു നമുക്ക് നാടൻ അല്ലെങ്കിൽ സദ്യ എന്ന രീതിയിൽ നമ്മൾ വെജിറ്റേറിയൻ മറ്റു കാര്യങ്ങളാണ് അങ്ങനെ ഓരോ |
17,411 | എന്താ പറയുക ഉത്സവങ്ങൾക്കും മറ്റു കാര്യങ്ങൾക്കും അതിൻറെേതായ ഭക്ഷണ രീതികളാണ് ഇവയെല്ലാം ശരിക്കും ആ ഒരു പ്രദേശത്തെ ജനങ്ങളുടെ ഐക്യവും മറ്റും നിലനിർത്തുന്ന സഹായിക്കുന്നു | എന്താ പറയുക ഉത്സവങ്ങൾക്കും മറ്റു കാര്യങ്ങൾക്കും അതിൻ്റെതായ ഭക്ഷണ രീതികളാണ് ഇവയെല്ലാം ശരിയ്ക്കും ആ ഒരു പ്രദേശത്തെ ജനങ്ങളുടെ ഐക്യവും മറ്റും നിലനിർത്തുന്നതിനും സഹായിക്കുന്നു |
17,412 | ക്രിീയേറ്റീവ് റൈറ്റിംങ് കോഴ്സ് പഠിച്ചിട്ടുണ്ട് ഞാൻ ഡിഗ്രി കഴിഞ്ഞിട്ട് അതിനെന്ന് പറഞ്ഞിട്ട് ഒരു റൈറ്റിങ്ങിന് വേണ്ടിയിട്ട് നമ്മളരു സ്പെഷ്യൽ ആായിട്ടൊരു കോഴ്സ് എടുത്ത് പഠിക്കും അതിൽ നമുക്ക് എന്തൊക്കെയാണ് നമുക്ക് അറിയാത്ത കാര്യങ്ങളും അറിയുന്ന കാര്യങ്ങളൊക്കെ അവവർ പറഞ്ഞഞ് തരും നമ്മുക്ക് ഒരു ബുക്ക് എഴുതാൻ പോകുമ്പോൾ | ക്രീയേറ്റീവ് റൈറ്റിംഗ് കോഴ്സ് പഠിച്ചിട്ടുണ്ട് ഞാന് ഡിഗ്രി കഴിഞ്ഞിട്ട് അതിന് എന്ന് പറഞ്ഞിട്ട് ഒരു റൈറ്റിംഗിന് വേണ്ടീട്ട് നമ്മൾ ഒരു സ്പെഷ്യലായിട്ടൊരു കോഴ്സ് എടുത്ത് പഠിക്കും അതില് നമുക്ക് എന്തൊക്കെയാ നമുക്ക് അറിയാത്ത കാര്യങ്ങളും അറിയുന്ന കാര്യങ്ങളും ഒക്കെ അവർ പറഞ്ഞു തരും നമ്മക്ക് ഒരു ബുക്ക് എഴുതാൻ പോകുമ്പോ |
17,413 | അല്ലെങ്കിൽ ഒരു നോവലാണെങ്കിലും എന്താണെങ്കിലും നമ്മൾ എഴുതാൻ പോകുമ്പോൾ അതിനന് എന്തൊക്കെ തടസ്സങ്ങളാണ് നമ്മൾ നേരിടുന്നത് പിന്നെ എങ്ങനെയാണ് നമ്മളൊരു കഥയോ അല്ലെങ്കിൽ ഒരു കവിതയൊക്കെ | അല്ലെങ്കിൽ ഒരു നോവൽ ആണെങ്കിലും എന്താണെങ്കിലും നമ്മൾ എഴുതാൻ പോകുമ്പോൾ അതിന് എന്തൊക്കെ തടസങ്ങളാണ് നേരിടുന്നത് പിന്നെ എങ്ങനെയാണ് നമ്മൾ ഒരു കഥയോ അല്ലെങ്കിൽ ഒരു കവിതയൊക്കെ |
17,414 | സ്റ്റാർട്ട് ചെയ്യണ്ട എന്നുള്ള കാര്യങ്ങൾ | സ്റ്റാർട്ട് ചെയ്യേണ്ടേ എന്നുള്ള കാര്യങ്ങള് |
17,415 | പിന്നെ എങ്ങ എങ്ങനത്തെ കഥകളും കവിതകളൊക്കെയാണ് മറ്റുള്ളവരെ നല്ലപോലെ ആകർഷിക്കുക എന്നുള്ള കാര്യങ്ങൾക്കൊക്കെ വേണ്ടിയിട്ട് അവര എല്ലാം ആ റൈറ്റിങ്ങിലെ എന്തൊക്കെയാണ് എന്നുള്ള എല്ലാം ഉൾപ്പെടുത്തിയിട്ട് ഒരു | പിന്നെ എങ്ങ എങ്ങനത്തെ കഥകളും കവിതകളൊക്കെ മറ്റുള്ളവരെ നല്ലപോലെ ആകർഷിക്കുക എന്നുള്ള കാര്യങ്ങൾക്ക് ഒക്കെ വേണ്ടീട്ട് അവര് എല്ലാം ആ റൈറ്റിംഗില് എന്തൊക്കെയാണ് എന്നുള്ള എല്ലാം ഉൾപ്പെടുത്തിട്ട് ഒരു |
17,416 | എന്താണ് ക്ലാസ് അവവർ പ്രിപ്പയർ ചെയ്യണ്ടായിരുന്നു ആ ഒരു ക്രിയേറ്റീവ് കോഴ്സിന് വേണ്ടി ഞാൻ പോയിട്ടുണ്ടായിരുന്നു | എന്താണ് ക്ലാസ് അവര് പ്രീപെയർ ചെയ്യുന്നുണ്ടായിരുന്നു ആ ഒരു ക്രീയേറ്റീവ് കോഴ്സിന് വേണ്ടി ഞാൻ പോയിട്ടുണ്ടായിരുന്നു |
17,417 | നല്ല ക്ലാസ്സായിരുന്നു നഞമ്മൾക്ക് നമ്മൾ പഠിച്ചതിനെ പറ്റി വെച്ച് ഏറ്റവും നല്ലൊരു ക്ലാസ്സാണെന്ന് തന്നെ പറയാം | നല്ല ക്ലാസ്സായിരുന്നു നമ്മുക്ക് നമ്മള് പ പഠിച്ചതിനെ പറ്റി വെച്ച ഏറ്റവും നല്ലൊരു ക്ലാസ്സാണ് എന്ന് തന്നെ പറയാം |
17,418 | അതി എന്തൊക്കെയാണ് അവര് നമ്മൾക്ക് നമ്മൾക്ക് ചീത്തവശങ്ങൾ എന്തൊക്കെയാണ് നല്ല വശങ്ങൾ എന്തൊക്കെയാണ്െന്ന് അവവർ ക കൃത്യമായിട്ട് വ്യക്തമായി പറയുന്നുണ്ട് എന്നാണ് ഏറ്റവും പോസിറ്റീവ ആായിട്ടുള്ള കാര്യം | അതിൽ എന്തൊക്കെയാണ് അവര് നമ്മൾക്ക് നമ്മളുടെ ചീത്തവശങ്ങൾ എന്തൊക്കെയാണ് നല്ല വശങ്ങൾ എന്തൊക്കെയാണ് എന്ന് അവര് കൃത്യമായിട്ട് വ്യക്തമായി പറയുന്നുണ്ട് എന്നാണ് ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം |
17,419 | ആരാധനയ്ക്ക് അനുചരിക്കുന്ന പ്രത്യേക സാംസ്കാരിക അനുഷ്ഠാനങ്ങള എന്ന് പറഞ്ഞിട്ടുണ്ടെങ്കില് ഇപ്പോൾ ഹിന്ദു വിഭാഗത്തിൽ പെട്ട ഒരാൾക്കാരാണെങ്കില് അവവർ്ക്ക് അമ്പലത്തിൽ കുളിച്ച് കുളിച്ചിട്ട് പോവുക പിന്നെ കുളിച്ച് ശുദ്ധിയോട കൂടി പോവുക | ആരാധനയ്ക്ക് അനുചരിക്കുന്ന പ്രത്യേക സാംസ്കാരിക അനുഷ്ഠാനങ്ങൾ എന്ന് പറഞ്ഞിട്ടുണ്ടെല് ഇപ്പൊൾ ഹി ഹിന്ദു വിഭാഗത്തിൽ പെട്ട ഒരു ആൾക്കാര് ആണെങ്കില് അമ്പലത്തില് കുളിച്ച് കുളിച്ചിട്ട് പോവുക പിന്നെ കുളിച്ച് ശുദ്ധിയോട് കുടി പോകുക |
17,420 | അങ്ങനെയുള്ള കുറെ കാര്യങ്ങളുണ്ട് പൂജ കർമ്മങ്ങളും കാര്യങ്ങളൊക്കെ ആയിട്ട് പിന്നെ മുസ്ലിം വിഭാഗത്തിൽ പെട്ടവരാണെങ്കിൽ വെള്ളിയാഴ്ച ജുമയക്ക് പോകുക പിന്നെ നിസ്കരിക്കാൻ പോകുന്നവ രാവിലെ രാ അഞ്ച് നേരത്തെ നിസ്കാരത്തിന് അതിൻറേതായ കൃത്യമായ സമയങ്ങളിൽ പോവുക അങ്ങനെയുള്ള നിയമവിധികളൊക്കെ ഉണ്ട് | അങ്ങനെ ഉള്ള കുറെ കാര്യങ്ങൾ ഉണ്ട് പൂജാകർമങ്ങള്ളൊക്കെ ആയിട്ട് പിന്നെ മുസ്ലിം വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ വെള്ളിയാഴ്ച ജുമായിക്ക് പോകുക പിന്നെ നിസ്കരിക്കാൻ പോകുന്നൊരു രാവിലെ അഞ്ച് നേരത്തെ നിസ്കാരത്തിന് അതിന്റെതായ കൃത്യമായ സമയങ്ങളിൽ പോകുക അങ്ങനെ ഉള്ള നിയമ വിധികളൊക്കെയുണ്ട് |
17,421 | ആറ് ഒന്ന് പൂജ്യം രണ്ട്മൂന്ന് ഒന്ന് എട്ട്ഒന്ന് എട്ട് രണ്ട് ഒന്ന് മൊബൈൽനമ്പറിനായുള്ളവാക്സിൻ രജിസ്ട്രേഷൻ തുടരാനുള്ള നിങ്ങളുടെ എം പി ഐ എൻഒന്ന് മൂന്ന് ഒന്ന് നാല്ആണ് | ആറ് ഒന്ന് പൂജ്യം രണ്ട് മൂന്ന് ഒന്ന് എട്ട് ഒന്ന് എട്ട് രണ്ട് ഒന്ന് എന്ന മൊബൈൽ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടരാനുള്ള നിങ്ങളുടെ എം പി ഐ എൻ ഒന്ന് മൂന്ന് ഒന്ന് നാല് ആണ് |
17,422 | തെലുങ്ക് ചിത്രമായ പെല്ലി സന്തടി അമേരിക്കൻ ചിത്രം ഇൻഫെർനോ ബോളിവുഡ് ചിത്രം മൻ എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട് | തെലുങ്ക് ചിത്രമായ പെല്ലി സന്ദഡി അമേരിക്കൻ ചിത്രം ഇൻഫെർനോ ബോളിവുഡ് ചിത്രം മൻ എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട് |
17,423 | നമ്മൾ ചിത്രം വരിച്ചാൽ കുറ പേര വി വിമർശനം പറയാൻ വരും പക്ഷേ അതൊന്നും നമ്മൾ ശ്രദ്ധിക്കരുത് എന്നാണ് എൻ്റെ ഒരു നിഗമനം | നമ്മൾ ചിത്രം വരച്ചാൽ കുറെ പേര് വിമർശനം പറയാൻ വരും പക്ഷെ അതൊന്നും നമ്മൾ ശ്രദ്ധിക്കരുത് എന്നാണ് എന്റെ ഒരു നിഗമനം |
17,424 | നമ്മൾ നമ്മൾ ഒ ആർട്ടിസ്റ്റിൻ്റെ വിജയം എന്താണെന്ന് കരുതിയാൽ നമ്മൾ നമ്മൾ തന്നെ ആശ്വസിപ്പിക്കാൻ നമ്മൾ അറിഞ്ഞിരിക്കണം ഒരു ആർട്ടിസ്റ്റ് | നമ്മൾ നമ്മൾ ഒരാർട്ടിസ്റ്റിന്റെ വിവരമെന്താണെന്ന് കരുതിയാൽ നമ്മൾ നമ്മളെതന്നെ ആശ്വസിപ്പിക്കാൻ നമ്മൾ അറിഞ്ഞിരിക്കണം ഒരാർട്ടിസ്റ്റ് |
17,425 | സ്വന്തം ചിത്രത്തിനെ നോക്കി നമ്മൾ ഇഷ്ടപ്പെടുന്നതാണ് ഒ ആാർട്ടിസ്റ്റിൻ്റെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നത് | സ്വന്തം ചിത്രത്തിനെ നോക്കി നമ്മൾ ഇഷ്ടപെടുന്നതാണ് ഒരാർട്ടിസ്റ്റിന്റെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നത് |
17,426 | മറ്റുള്ളവർ അതിനെ ശരിക്കും അതൊരു ചിത്രമ എെന്ന് | മറ്റുള്ളവര് അതിനെ ശരിക്കും അതൊരു ചിത്രമെന്ന് |
17,427 | വെറും ഒരു ചിത്രം എന്ന് നോക്കുകയാണെങ്കിൽ ഒരു ആർട്ടിസ്റ്റിന് അത് വന്നിട്ട്ൊ ഒരു ജീവിതമാണെന്നാണ് കരുതപ്പെടുന്നത് | വെറുമൊരു ചിത്രമെന്ന് നോക്കിയാണെങ്കിൽ ഒര് ആർട്ടിസ്റ്റിന് അത് വന്നിട്ട് ഒര് ജീവിതമാണെന്നാണ് കരുതപ്പെടുന്നത് |
17,428 | മറ്റുള്ളവരുടെ ഒപ്പീനിയൻ അതവർ സ്വീകരിക്കണം എന്ന സ്വീകരിക്കണം എന്നുപരി | മറ്റുള്ളവരുടെ ഒപ്പീനിയൻ അതവർ സ്വീകരിക്കണം എന്ന് സ്വീകരിക്കണം എന്ന് ഉപരി |
17,429 | അവർ പറയുന്ന നല്ല വശം മാത്രം എടുക്കുക എന്നാണ് എൻ്റെ ഒ ഒരു അഭിപ്രായത്തിൽ അവർ എന്തെങ്കിലും ഒരു കറക്ഷൻ എന്തെങ്കിലും ഒരു ഇംപ്രൂവ്മെൻറിന് വേണ്ടിയാണ് അവർ പറയാൻ ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ അത് നമുക്ക് വേണമെങ്കിൽ അത് എടുക്കാം പക്ഷേ അത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മാത്രമേ എടുക്കാൻ പാടുള്ളൂ | അവർ പറയുന്ന നല്ലവശം മാത്രം എടുക്കുക എന്നാണ് എന്റെ ഒരഭിപ്രായത്തിൽ അവർ എന്തെങ്കിലും ഒര് കറക്ഷൻ എന്തെങ്കിലുമൊര് ഇംപ്രൂവ്മെന്റിന് വേണ്ടിയാണ് അവർ പറയാനുദ്ദേശിച്ചിരിക്കുന്നതെങ്കിൽ അത് നമുക്ക് വേണമെങ്കിൽ അതെടുക്കാം പക്ഷേ അത് നിങ്ങൾക്കിഷ്ടമാണെങ്കിൽ മാത്രമേ എടുക്കാൻ പാടുള്ളൂ |
17,430 | എടുക്കാൻ പാടുള്ളൂ ഇല്ലെങ്കിൽ അത് നമ്മളുടെ ഡ്രോയിങ്ങിനും പെയിൻറിങ്ങിനൊക്കെ അതൊരു നെഗറ്റീവ് എഫക്റ്റ് വരും എന്നാണ് പറയാനുള്ളത് | എടുക്കാൻ പാടുള്ളൂ ഇല്ലെങ്കിൽ അതു നമ്മളുടെ ഡ്രോയിംഗിനും പെയിന്റിങ്ങിനൊക്കെ അതൊരു നെഗറ്റീവ് എഫക്ട് വരുമെന്നാണ് പറയാനുള്ളത് |
17,431 | പിന്നെ നല്ല വശം മാത്രം സ്വീകരിക്കുക ചീത്തവശം അങ്ങനെ ഒഴിവാക്കുക എന്നതാണ് എനിക്ക് വിമർശനം തരുന്ന ആളുകളോട് പറയാനുള്ളത് | പിന്നെ നല്ല വശം മാത്രം സ്വീകരിക്കുക ചീത്ത വശം അങ്ങനെ ഒഴിവാക്കുക എന്നതാണ് എനിക്ക് വിമർശനം തരുന്ന ആളുകളോട് പറയാനുള്ളത് |
17,432 | പിന്നെ ഇത് നിങ്ങളുടെ രചന മെച്ചപ്പെടുത്ത നിങ്ങളുടെ ചിത്രരചന മെച്ചപ്പെടുത്താനുള്ള ഒരു സാഹചര്യമാണ് അവർ നൽകുന്നതെങ്കിൽ അത് തീർച്ചയായും സ്വീകരിക്കണമെന്നും | പിന്നെ ഇത് നിങ്ങളുടെ രചന മെച്ചപ്പെടുത്താൻ നിങ്ങളുടെ ചിത്രരചന മെച്ചപ്പെടുത്താനുള്ള ഒര് സാഹചര്യമാണ് അവർ നൽകുന്നതെങ്കിൽ അത് തീർച്ചയായും സ്വീകരിക്കണമെന്നും |
17,433 | നെഗറ്റീവായിട്ട് വിമർശിക്കുന്ന ആൾക്കാരെ ഒഴിവാക്കണമെന്നും അവരെ ശ്രദ്ധിക്കാതെ നിങ്ങളുടെ കാര്യം നിങ്ങൾ ചെയ്യണമെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത് | നെഗറ്റിവായിട്ട് വിമർശിക്കുന്ന ആൾക്കാരെ ഒഴിവാക്കണമെന്നും അവരെ ശ്രദ്ധിക്കാതെ നിങ്ങളുടെ കാര്യം നിങ്ങൾ ചെയ്യണമെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത് |
17,434 | ബിന്ദു നിർമ്മല സജീവൻസിന്ധു | ബിന്ദു നിർമ്മല സജീവൻ സിന്ധു മുബീന |
17,435 | ഒരുവിധം എല്ലാ വീടുകളിലും ഇപ്പോൾ എൽ പി ജി സിലിണ്ടർ ലഭ്യമാണ് എല്ലാവരും കുറച്ചും കൂടി എൽ പി ജി സിലിണ്ടറൊണ് ആശ്രയിക്കുന്നത് മറ്റ് വിറകും മറ്റ് കാര്യങ്ങളും ഉപയോഗിച്ച് അടു അ അടുപ്പിൽ ഭക്ഷണം പാചകം ചെയ്യുന്നവരുടെ എണ്ണം കുറവാണ് | ഒരു വിധം എല്ലാ വീടുകളിലും ഇപ്പോൾ എൽ പി ജി സിലിണ്ടർ ലഭ്യമാണ് എല്ലാവരും കുറച്ചും കൂടി എൽ പി ജി സിലിണ്ടറിനെയാണ് ആശ്രയിക്കുന്നത് മറ്റു വിറകും മറ്റ് കാര്യങ്ങളും ഉപയോഗിച്ച് അടുപ്പിൽ ഭക്ഷണം പാചകം ചെയ്യുന്നവരുടെ എണ്ണം കുറവാണ് |
17,436 | കാരണം സമയ ലാഭം മറ്റും കാര്യങ്ങളൊക്കെ നോക്കുന്ന സമയത്ത് എൽ പി ജി സിലിണ്ടറാണ് കൂടുതല ആൾക്കാരും ഉപയോഗിക്കണ അങ്ങനെ എൽ പി ജി സിലിണ്ടർ ഉപയോഗിക്കുന്ന സമയത്ത് നമ്മള ഒരുപാട് മുൻകരുതല മുൻകരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട് | കാരണം സമയ ലാഭം മറ്റും കാര്യങ്ങളൊക്കെ നോക്കുന്ന സമയത്ത് എൽ പി ജി സിലിണ്ടറാണ് കൂടുതൽ ആൾക്കാരും ഉപയോഗിക്കുന്നത് അങ്ങനെ എൽ പി ജി സിലിണ്ടർ ഉപയോഗിക്കുന്ന സമയത്ത് നമ്മൾ ഒരുപാട് മുൻകരുതലുകൾ എടുക്കണ്ടതായിട്ടുണ്ട് |
17,437 | ആദ്യം തന്നെ നമ്മൾ ആ സിലിണ്ടർ ലീക്കേജ് ഉണ്ടോ അല്ലെങ്കിൽ ലീക്കകുന്നുണ്ടോന്ന് നമ്മളൊന്ന് നോക്കേണ്ടതാണ് അല്ലെങ്കിൽ നമ നോക്കേണ്ടതാണ് പിന്നെ ഭക്ഷണ പദാർത്ഥങ്ങൾ പാകം പാചകം പാചകം ചെയ്തതിു ശേഷം അല്ലെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്തതിു ശേഷം | ആദ്യം തന്നെ നമ്മൾ ആ സിലിണ്ടറിൽ ലീക്കേജ് ഉണ്ടോ അല്ലെങ്കിൽ ലീക്കാകുന്നുണ്ടോ നമ്മളൊന്നു നോക്കേണ്ടതാണ് അല്ലെങ്കിൽ നമ്മൾ നോക്കേണ്ടതാണ് പിന്നെ ഭക്ഷണ പദാർത്ഥങ്ങൾ പാകം പാചകം ചെയ്തതിന് ശേഷം അല്ലെങ്കിൽ ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്തതിന് ശേഷം |
17,438 | ഗ്യാസ് ഓഫാക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ് അതുപോലെ തന്നെ നമുക്ക് ഗ്യാസ് സിലിണ്ടറില കുറച്ചും കൂടി ലീക്കേജും മറ്ററ് നമുക്ക്നുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഗ്യാസ് റിപ്പയറുമായിട്ട് കോൺടാക്ട് ചെയ്യണം | ഗ്യാസ് ഓഫാക്കിയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടതാണ് അതുപോലെത്തന്നെ നമുക്ക് ഗ്യാസ് സിലിണ്ടറിൽ കുറച്ചും കൂടി ലീക്കേജും മറ്റും നമുക്ക് അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഗ്യാസ് റിപ്പയറുമായിട്ട് കോണ്ടാക്ട് ചെയ്യണം |
17,439 | ഇത്രയും കാര്യങ്ങളാണ് മുൻകരുതലുകളായിട്ട് നമുക്ക് എടുക്കേണ്ടത് | ഇത്രയും കാര്യങ്ങളാണ് മുൻകരുതലുകളായിട്ട് നമുക്ക് എടുക്കേണ്ടത് |
17,440 | ദയവായി എൻ്റെ കാപ്പി പാത്രം ഓണാക്കുക | ദയവായി എന്റെ കാപ്പി പാത്രം ഓണാക്കുക |
17,441 | നവജാത ശിശുവിന് ഇരുപത്തെട്ട് കെട്ടുന്നവരുണ്ട് ജനിച്ചവാ ഇരുപത്തെട്ട് ദിവസാൽ നൂല കെട്ടൽ | നവജാത ശിശുവിന് ഇന്ന് ഇരുപത്തെട്ട് കെട്ടുന്നവരുണ്ട് ജനിച്ചപാട് ഇരുപത്തെട്ട് ദിവസമായാൽ നൂല്കെട്ടൽ |
17,442 | കയ്യിൽ വള മാല അങ്ങനെ എല്ലാ തരത്തിലും എല്ലാവരും വന്ന് കുട്ടിക്ക് പിന്നെ പാല് കൊടുക്കുക അതൊക്കെയാണ് | കയ്യില് വള മാല അങ്ങനെ എല്ലാ തരത്തിലും എല്ലാവരും വന്ന് കുട്ടിക്ക് പിന്നെ പാലുകൊടുക്കുക അതൊക്കെയാണ് |
17,443 | നവജാ നവജാത ശിശുവിന് ചെയ്യുന്ന പിന്നെ പിന്നെ അമ്പത്താറ് കഴിക്കുന്നവരുണ്ട് മൂന്ന തൊണ്ണൂറ് കഴിക്കുന്നവരുണ്ട് പിന്നെ | നവധാത്തി നവജാതശിശുവിന് ചെയ്യുന്നത് പിന്നെ പിന്നെ അമ്പത്താറു കഴിക്കുന്നവരുണ്ട് മൂന്നും തൊണ്ണൂറ് കഴിക്കുന്നവരുണ്ട് പിന്നെ |
17,444 | ഒരു വയസ്സിന് പിറന്നാൾ ആഘോഷിക്കും പിന്നെ എല്ലാവരും വന്ന് കുട്ടികൾക്ക് വേണ്ട ഡ്രസ്സും കാര്യങ്ങളൊക്കെ വാങ്ങ കൊൊടുത്ത് കുറെ | ഒരു വയസ്സിന് പിറന്നാളാഘോഷിക്കും പിന്നെ എല്ലാവരും വന്ന് കുട്ടിക്ക് വേണ്ട ഡ്രസ്സും കാര്യങ്ങളൊക്കെ വാങ്ങിക്കൊടുത്ത് കുറേ |
17,445 | ഇഷ്ടം പോലെ എല്ലാം ചെയ്തു കൊടുക്കും അങ്ങനെയാണ് ആചാരങ്ങൾ പലതരത്തിലുമാണ് ആഘോഷിക്കുന്നത് കുട്ടി | ഇഷ്ടംപോലെ എല്ലാം ചെയ്തുകൊടുക്കും അങ്ങനെയാണ് ആ ആചാരങ്ങൾ പല തരത്തിലുമാണ് ആഘോഷിക്കുന്നത് കുട്ടി |
17,446 | അങ്ങനെ ഒരു വയസ്സ് പിന്നെ രണ്ട് വയസ്സിൽ അങ്ങനെ പിറന്നാൾ ആഘോഷിക്കും അങ്ങനെയാണ് കുട്ടീൻ്റെ | അങ്ങനേ ഒരു വയസ്സ് പിന്നെ ന്ന് രണ്ട് വയസ്സില് അങ്ങനെ പിറന്നാളാഘോഷിക്കും അങ്ങനെയാണ് കുട്ടീൻ്റെ |
17,447 | എല്ലാതരം ആഘോഷങ്ങളും കുട്ടിക്ക് നടത്തുന്നത് ഇതൊക്കെയാണ് കുട്ടീൻ്റെ നവജാത നവ നവജാത ശിശുവിൻ്റെ പ്രത്യേകതകൾ | എല്ലാ തരം ആഘോഷങ്ങളും കുട്ടിക്ക് നടത്തുന്നത് ഇതൊക്കെയാണ് കുട്ടീൻ്റെ നവത നവ നവജാതശിശുവിൻ്റെ പ്രത്യേകതകൾ |
17,448 | സാങ്കേതിക വിദ്യയുടെയും ഇൻ്റർനെറ്റിൻ്റെയും വളർച്ചയക്ക ഇപ്പോൾ മലയാള ഭാഷയുടെ ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാെന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്കിപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ സാങ്കേതിക വിദ്യ അതായത് നമുക്കിപ്പോൾ കമ്പ്യൂട്ടറാണെങ്കിലും മൊബൈലിലാണെങ്കിലും കൂടുതലും നമ്മളെ അതായത് എന്ത് ഉപയോഗിക്കുകയാണെങ്കിലും ഇപ്പോ എന്തെങ്കിലും ക്വസ്റ്റൻ ആണെങ്കിലും എല്ലാ കാര്യങ്ങളും നമുക്ക് കൂടുതലും മലയാളത്തിലല്ല ഇംഗ്ലീഷിലാണ് വരിക | സാങ്കേതിക വിദ്യയുടെയും ഇന്റര്നെറ്റിന്റെയും വളര്ച്ചയ്ക്ക് ഇപ്പോൾ മലയാള ഭാഷയുടെ ഉപയോഗത്തില് വന്ന മാറ്റങ്ങള് എന്തൊക്കെയാണ് എന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്ക് ഇപ്പോൾ എന്ന് വച്ചു കഴിഞ്ഞാ സാങ്കേതിക ഇത് അതായത് നമുക്ക് കമ്പ്യൂട്ടര് ആണെങ്കിലും മൊബൈലില് ആണെങ്കിലും കൂടുതല് നമ്മളെ അതായത് എന്ത് ഉപയോഗിക്കുക ആണെങ്കിലും ഇപ്പൊ എന്തെങ്കിലും ക്വസ്റ്റ്യന് ആണെങ്കിലും എല്ലാ കാര്യങ്ങളും നമുക്ക് കൂടുതലും മലയാളത്തില് അല്ല ഇംഗ്ലീഷിലാണ് വരിക |
17,449 | അപ്പം നമുക്കിപ്പംൾ എന്തെങ്കിലും ടൈപ്പ് ചെയ്യണമെങ്കിലും കാര്യങ്ങള അതായത് മെസ്സേജ് ചെയ്യണമെങ്കിലും ഒക്കെ നമ്മൾ് മലയാളത്തിലല്ലേ അപ്പോൾ നമ്മൾ് മംഗ്ലീഷ് എന്നുള്ള രീതിയിലാണ് അയക്കുക | ഇപ്പോ നമുക്കിപ്പോൾ ഇങ്ങനെ ടൈപ്പ് ചെയ്യണമെങ്കിലും കാര്യങ്ങള് അതായത് മെസ്സേജ് ചെയ്യണമെങ്കിലും ഒക്കെ നമ്മൾ മലയാളത്തില് അല്ല ഇപ്പൊ നമ്മൾ മംഗ്ലീഷ് എന്നുള്ള രീതിയിലാണ് അയയ്ക്കുക |
17,450 | അപ്പം പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതായത്പ്പോൾ നമ്മള് മലയാളത്തിലയക്കുകാണെങ്കിൽ നമുക്കിത് കുറച്ചുള്ള കാര്യങ്ങള് പോലെയാണ് നമുക്ക് തോന്നുക പിന്നെന്ന് വെച്ചിട്ടുണ്ടെങ്കില് | അപ്പൊ പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില് അതായത് നമ്മൾ ഇപ്പോ മലയാളത്തില് അയക്കുകയാണെങ്കിൽ നമുക്കത് കുറച്ചിലോ കാര്യങ്ങളോ പോലെയാണ് നമുക്കത് തോന്നുക പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില് |
17,451 | ഇൻ്റർനെറ്റ് അതായത് ഇൻ്റനെറ്റ് എന്നൊക്കെ പറയുമ്പോൾ നമ്മള് എന്തെങ്കിലും സെർച്ച് ചെയ്യണമെങ്കിലും കാര്യങ്ങളൊക്കെ ചെയ്യണമെങ്കിലൊക്കെ നമ്മള് കൂടുതലും ഇംഗ്ലീഷ്ണ യൂസ് ചെയ്യുക നമ്മള് മലയാളം അങ്ങനെ യൂസ് ചെയ്യാറില്ല | ഇന്റര്നെറ്റ് അതായത് ഇന്റര്നെറ്റ് എന്നൊക്കെ പറയുമ്പോൾ നമ്മള് എന്തെങ്കിലും സെര്ച്ച് ചെയ്യണമെങ്കിലും കാര്യങ്ങളും ഒക്കെ ചെയ്യണമെങ്കില് ഒക്കെ നമ്മൾ കൂടുതലും ഇംഗ്ലീഷ് ആണ് യൂസ് ചെയ്യുക മലയാളം അങ്ങനെ യൂസ് ചെയ്യാറില്ല |
17,452 | അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് മലയാള ഭാഷയുടെ ഉപയോഗം വളരെ കുറഞ്ഞു തുടങ്ങിയെന്നാണ് എൻ്റെ ഒരു അഭിപ്രായം എന്ന് വെച്ചിട്ടുണ്ടെങ്കില് കാരണമ എെന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്കിപ്പോൾ ഇൻ്റർനെറ്റിൻ്റെ ഒന്നും വളർച്ചയ്ക്ക അപ്പോൾ മലയാള ഭാഷയ്ക്ക് വളരാൻ പറ്റുന്നില്ല കാരണംമെന്ന് വച്ച കൂടുലും ഇൻ്റർനെറ്റിലൊക്കെ ഇംഗ്ലീഷ് ഇംഗ്ലീഷ് ഇംഗ്ലീഷാണ് കൂടുതലും യൂസ് ചെയ്യുന്നത് ഇപ്പോ എന്തിനാണെങ്കിലും ഇപ്പം ഇംഗ്ലീഷാണ് യൂസ് ചെയ്തുകണ്ടിരിക്കുന്നത് അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് മലയാള ഭാഷയുടെ ഉപയോഗത്തിൽ കുറച്ച് കുറവ് വന്നിട്ടുണ്ട് | അപ്പോ എന്ന് വെച്ചിട്ടുണ്ടെങ്കില് മലയാള ഭാഷയുടെ ഉപയോഗം വളരെ കുറഞ്ഞു തുടങ്ങിയെന്നാണ് എന്റെ ഒരു അഭിപ്രായം എന്ന് വെച്ചിട്ടുണ്ടെങ്കില് കാരണം എന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്കിപ്പോൾ ഇന്റര്നെറ്റിന്റെ ഒന്നും വളര്ച്ചയ്ക്കൊപ്പം മലയാള ഭാഷയ്ക്ക് വളരാന് പറ്റുന്നില്ല കാരണം എന്തെന്ന് വച്ചാല് കൂടുതല് ഇന്റര്നെറ്റിലൊക്കെ ഇംഗ്ലീഷ് ഇംഗ്ലീഷ് ഇംഗ്ലീഷ് ആണ് കൂടുതലും യൂസ് ചെയ്യുന്നത് ഇപ്പൊ എന്തിനാണെങ്കിലും ഇപ്പോൾ ഇംഗ്ലീഷ് ആണ് യൂസ് ചെയ്തു കൊണ്ടിരിക്കുന്നത് അപ്പൊ അതുകൊണ്ട് തന്നെ നമുക്ക് മലയാളഭാഷയുടെ ഉപയോഗത്തില് കുറച്ച് കുറവ് വന്നിട്ടുണ്ട് |
17,453 | ഇന്നത്തെ കാലത്ത് നമ്മുടെ ടെക്നോളജിയൊക്കെ വളർന്നതുകണ്ട് തന്നെ എല്ലാവർക്കും മൊബൈൽ ഫോണും സ്മാർട്ട് ഫോണുകളൊക്കെ അവൈലബിൾാണ് | ഇന്നത്തെ കാലത്ത് നമ്മുടെ ടെക്നോളജിയൊക്കെ വളർന്നതുകൊണ്ട് തന്നെ എല്ലാവർക്കും മൊബൈൽ ഫോണും സ്മാർട്ട് ഫോണുകളൊക്കെ അവൈലബിളാണ് |
17,454 | ഇപ്പോൾ ഒരുര അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളുടെ കയ്യിലൊക്കെ ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകളുണ്ട് അതുകൊണ്ട് തന്നെ എല്ലാവർക്കും എല്ലാ കാര്യങ്ങളും ആക്സസ് ചെയ്യാൻ പറ്റും അതേപോലെ നമുക്കിപ്പോൾ | അത് ഇപ്പോൾ ഒരഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളുടെ കയ്യിലൊക്കേ ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകളുണ്ട് അതുകൊണ്ടുതന്നെ എല്ലാവർക്കും എല്ലാ കാര്യങ്ങളും ആക്സസ് ചെയ്യാൻ പറ്റും അതേപോലെ നമുക്കിപ്പോൾ |
17,455 | നമ്മുടെ നാട്ടിൽ കാര്യങ്ങളാണെങ്കിലും | നമ്മടെ നാട്ടില് കാര്യങ്ങളാണെങ്കിലും |
17,456 | വാർത്തകൾ വഴിയും അതേപോലെ ഫോണുകൾ വഴിയൊക്കെ നമുക്ക് ഏത് സമയത്ത് വേണമെങ്കിലും | വാർത്തകള് വഴിയും അതേപോലെ ഫോണുകള് വഴിയൊക്കെ നമുക്ക് ഏത് സമയത്ത് വേണമെങ്കിലും |
17,457 | അറിയാനും ആക്സസ് ചെയ്യാനും കാണാനൊക്കെ പറ്റുന്നതാണ് നമുക്ക് നമുക്ക് നമ്മുടെ നാട്ടിൽ എന്തോ നടക്കുന്നത്തൊക്കെ അറിയാൻ പറ്റണ്ട് അതേപോലെ ഇൻ്റർനെറ്റിൽ നോക്കുമ്പോൾ പെട്ടെന്ന് തന്നെ കിട്ടുന്നുണ്ട് നമ്മൾ ടെക്നോളജി വളർന്നു ഫോർ ജി വന്നു ഫൈവ് ജി വന്നു അതുകൊണ്ട് തന്നെ നമുക്കെല്ലാം അപ്പഴ്ക്കപ്പഴേ കിട്ടും | അറിയാനും ആക്സസ് ചെയ്യാനും കാണാനൊക്കെ പറ്റുന്നതാണ് നമുക്ക് നമുക്ക് നമ്മുടെ നാട്ടിലെന്താ നടക്കണതൊക്കെ അറിയാൻ പറ്റുന്നുണ്ട് അതേപോലെ ഇന്റർനെറ്റില് നോക്കുമ്പോൾ പെട്ടന്ന് തന്നെ കിട്ടുന്നുണ്ട് നമ്മുടെ ടെക്നോളജി വളർന്നു ഫോർ ജി വന്നു ഫൈവ് ജി വന്നു അതുകൊണ്ടുതന്നെ നമുക്ക് എല്ലാം അപ്പൊക്കപ്പഴേ കിട്ടും |
17,458 | അതേപോലെ രാജ്യത്തിൻ്റെ കാര്യങ്ങളാണെങ്കിലും നമ്മൾ ഈ ഇത്രയും വലിയ രാജ്യത്തിൻ്റെ ഈ ഒരു കോണിൽ കിടന്നുകണ്ട് തന്നെ നമുക്ക് ഇരുന്നുകണ്ട് തന്നെ എല്ലാ കാര്യങ്ങളും ആക്സസ് ചെയ്യാൻ പറ്റുന്നുണ്ട് ഈ രാജ്യത്തിൻ്റെ ഈ തലം ഈ കൊച്ച് കേരളത്തിൽ നിന്ന് നമ്മൾ ഡൽഹിയിൽ എന്താണ് നടക്കണെന്ന് അറ്റ് എ ടൈം ഇപ്പോൾ എന്ത് നടക്കണെന്ന് വരെ നമുക്ക ഇവിടെ നിന്നിട്ട് അറിയാൻ പറ്റും | അതേപോലെ രാജ്യത്തിൻ്റെ കാര്യങ്ങളാണെങ്കിലും നമ്മള് ഈ ഇത്രയും വലിയ രാജ്യത്തിൻ്റെ കോണിൽ കിടന്നുകൊണ്ടുതന്നെ നമുക്ക് ഇരുന്നുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും ആക്സസ് ചെയ്യാൻ പറ്റുന്നുണ്ട് ഈ രാജ്യത്തിൻ്റെ ഈ തല കൊച്ചു കേരളത്തിൽനിന്ന് നമ്മളുടെ ഡൽഹിയിലെന്താ നടക്കണതെന്ന് അറ്റ് എ ടൈം ഇപ്പോൾ എന്താ നടക്കണതെന്ന് നമുക്കിവിടെ നിന്നിട്ട് അറിയാൻ പറ്റും |
17,459 | അപ്പോൾ നമുക്ക് അതിന് ഇൻറർനെറ്റിൻ്റെ | അപ്പോൾ നമുക്ക് അതിന് ഇൻറ്റർനെറ്റിൻ്റെ |
17,460 | സ്പീഡും വളർച്ചയും കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സംസ്ഥാനത്തെ ആണെങ്കിലും രാജ്യത്തെ ആാണെങ്കിലും മനസ്സിലാക്കാൻ വളരെ എളുപ്പമാണ് അതിപ്പോൾ പഠിക്കണ വിഷയാണെങ്കിലും നാട്ടിൽ നടക്കണ പ്രാദേശിക കാര്യങ്ങളും എല്ലാം നമുക്ക് ഒരു വിരലിൽ തന്നെ അറിയാൻ പറ്റും ഇൻ്റർനെറ്റ് ഉള്ളതുകൊണ്ട് | സ്പീഡും വളർച്ചയും കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സംസ്ഥാനത്താണെങ്കിലും രാജ്യത്തെ ആണെങ്കിലും മനസ്സിലാക്കാൻ വളരെ എളുപ്പമാണ് അത് ഇപ്പോൾ പഠിക്കണ വിഷയമാണെങ്കിലും നാട്ടില് നടക്കണ പ്രാദേശിക കാര്യങ്ങളും എല്ലാം നമുക്ക് ഒരു വിരലിൽ തന്നെ അറിയാൻ പറ്റും ഇൻറ്റനെറ്റ് ഉള്ളതുകൊണ്ട് |
17,461 | കഴിഞ്ഞ ആഴച ഞാൻ പേയ്പാൽ വഴിപണം അടച്ചറെസ്റ്റോറന്റുകളുടെപട്ടിക കാണിക്കുക | കഴിഞ്ഞ ആഴ്ച ഞാൻ പേയ്പാൽ വഴി പണം അടച്ച റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കുക |
17,462 | ഹലോ ഞാൻ സ്വിഗ്ഗിയിലൊരു എന്താ പറയുക പ്രൊഡക്ടറ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു | ഹലോ ഞാൻ സ്വിഗ്ഗീലൊരു എന്താ പറയുക പ്രൊഡക്ട് ഓർഡറ് ചെയ്തിട്ടുണ്ടായിരുന്നു |
17,463 | ആ അത് ഞാൻ ഓട്ടോ പേ ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ ഞാനതൊന്ന് ക്യാൻസൽ ചെയ്തു തരാൻ പറ്റുമോ | ആ അത് ഞാൻ ഓട്ടോ പേ ചെയ്തിട്ടുണ്ടായിരുന്നു അപ്പം ഞാൻ ഒന്ന് ക്യാൻസൽ ചെയ്ത് തരാൻ പറ്റുവോ |
17,464 | ആ എനിക്ക് ക്യാഷ് ഓൺ ഡെലിവറി മതിയായിരുന്നു | ആ എനിക്ക് ക്യാഷ് ഓൺ ഡെലിവറി മതിയാരുന്നു |
17,465 | ആ ഓക്കെ ഞാനിതിന് മുമ്പ് ഇതൊന്ന് യൂസ് ചെയ്തിട്ടുണ്ട് അപ്പം നിങ്ങള അവിടെന്നാണ് നമുക്ക് ഓട്ടോപേ ക്യാൻസൽ ചെയ്ത് തന്നിട്ടുള്ളത് | ആ ഓക്കേ ഞാനിതിന് മുമ്പ് ഇത് യൂസ് ചെയ്തിട്ടുണ്ട് അപ്പം നിങ്ങള് അവിടുന്നാണ് നമുക്ക് ഓട്ടോ പേ ക്യാൻസല് ചെയ്ത് തന്നിട്ടുള്ളത് |
17,466 | ആ എന്ത വെച്ച് കഴിഞ്ഞാല് എൻ്റെ അക്കൗണ്ട്ന്തോ പ്രശ്നം ഉണ്ട് അപ്പം വരുന്നില്ല എമൗണ്ട് പേ ആവുന്നില്ല അപ്പം നിങ്ങൾ് ക്യാഷ് ഓൺ ഡെലിവറി ആക്കി തരാമോ | ആ എന്താവച്ച് കഴിഞ്ഞാല് എൻ്റെ അക്കൗണ്ട് എന്തോ പ്രശ്നം ഉണ്ട് അപ്പം വരുന്നില്ല എമൗണ്ട് പേ ആകുന്നില്ല അപ്പം നിങ്ങള് ക്യാഷ് ഓൺ ഡെലിവറി ആക്കി തരാമോ |
17,467 | ആ ഓക്കെ ഞന് ഒരു ഒരു ഫൈവ് കെൻ്റെ അടുത്ത് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട് അതിനകത്ത് ആ കുറച്ച് ബൾക്ക്ായിട്ട് ഓർഡർ ചെയ്തിട്ടുണ്ട് പത്ത് പേർക്കുള്ളതാണ് ആ അപ്പോൾ ഒന്ന് ഓട്ടോ പേ ക്യാൻസൽ ചെയ്തു തരാൻ പറ്റുമോ | ആ ഓക്കേ ഞാന് ഒരു ഒരു ഫൈവ് കെൻ്റെ അടുത്ത് ഫുഡ് ഓർഡറ് ചെയ്തിട്ടുണ്ട് അതിനകത്ത് കുറച്ച് ബൾക്കായിട്ട് ഓർഡറ് ചെയ്തിട്ടുണ്ട് പത്ത് പേർക്കുള്ളതാ ആം അപ്പോൾ ഒന്ന് ഓട്ടോ പേ ക്യാൻസല് ചെയ്ത് തരാൻ പറ്റുവോ |
17,468 | ആ നിങ്ങളുടെ അതില് ഓട്ടോപേ ഇല്ല ക്യാഷ് ഓൺ ഡെലിവറി ഇല്ല എന്താ ചെയ്യുക | ആ നിങ്ങളുടെ അതില് ഓട്ടോ പേ ഇല്ല ക്യാഷ് ഓൺ ഡെലിവറി ഇല്ല എന്താ ചെയ്യുക |
17,469 | ആ നിങ്ങളൊന്ന് നോക്കുവോ സൈറ്റ് നോക്കുവോ | ആ നിങ്ങളൊന്ന് നോക്കുവോ സൈറ്റ് ഒന്ന് നോക്കുവോ |
17,470 | ആ ഞാന് ഓർഡർ ചെയ്തിട്ട് അഞ്ച് മിനിറ്റ് ആയിട്ടുള്ളൂ പ്രോഡക്റ്റ് എത്ര സമയമായിട്ടില്ല | ആ ഞാൻ ഓർഡറ് ചെയ്തിട്ട് അഞ്ച് മിനിറ്റ് ആയിട്ടൊള്ളു പ്രൊഡക്റ്റ് എത്താൻ സമയായിട്ടില്ല |
17,471 | ആ ഓക്കെ ആ ഓക്കെ താങ്ക് യൂ | ആ ഓക്കേ ഓക്കേ ടാങ്ക് യു |
17,472 | അടുത്ത മൂന്ന് മാസത്തേക്കുള്ള എ്റെ ഹൗസ് മെയിൻ്റെനൻസ് ബില്ലുകളും ഹൗസ് മെയി്റനൻസ് ബില്ലുകളും നിങ്ങൾക്ക് സ്വയമേവ അടയ്ക്കാനാകുമോ | അടുത്ത മൂന്ന് മാസത്തേക്കുള്ള എൻ്റെ ഹൗസ് മെയിൻ്റെനൻസ് ബില്ലുകളും ഹൗസ് മെയിൻ്റെനൻസ് ബില്ലുകളും നിങ്ങൾക്ക് സ്വയമേവ അടയ്ക്കാനാകുമോ |
17,473 | പാചകം ചെയ്യാൻ വളരെ ഇഷ്ടമുള്ളൊരു കാര്യമാണ് ഒരുപാട് കാര്യങ്ങൾ യൂട്യൂബിൽ നോക്കി ചെയ്യാറുണ്ട് | പാചകം ചെയ്യാൻ വളരെ ഇഷ്ട്ടമുള്ളൊരു കാര്യമാണ് ഒരുപാട് കാര്യങ്ങൾ യുട്യൂബിൽ നോക്കി ചെയ്യാറുണ്ട് |
17,474 | ഇ വീട്ടിൽ നിന്ന് കൂടുതൽ സമയവും പാചകം അടുക്കളയിൽ തന്നെയാണ് നമ്മുടെ ജീവിതം | കൂ വീട്ടിൽ നിന്ന് കൂടുതൽ സമയവും പാചകം അടുക്കളയിൽ തന്നെയാണ് നമ്മുടെ ജീവിതം |
17,475 | പിന്നെ എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് ഈ ഇടയ്ക്ക് പിന്നെ അവില വെച്ചിട്ടുള്ള | പിന്നെ എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് ഈ ഇടയ്ക്ക് പിന്നെ അവിൽ വെച്ചിട്ടുള്ളൊരു |
17,476 | പാചകം ചെയ്തായിരുന്നു അലുവ പോലുള്ളൊരു സാധനം അതിന് എണ്ണയും നെയ്യ ഒന്നും ആവശ്യമില്ലായിരുന്നു അലുവ അവില് വറുത്ത് പൊടിച്ചെടുത്തിട്ട് ശർക്കരപ്പാനി കായച്ചി തേങ്ങാപ്പാലും എടുത്തിട്ട് | പാചകം ചെയ്തായിരുന്നു അലുവ പോലെയുള്ള ഒരു സാധനം അതിന് എണ്ണയും നെയ്യും ഒന്നും ആവശ്യമില്ലായിരുന്നു ഹലുവ ആ അവിൽ വറുത്തു പൊടിച്ചെടുത്തിട്ട് ശർക്കരപ്പാനി കാച്ചി തേങ്ങാപ്പാലും എടുത്തിട്ട് |
17,477 | തേങ്ങാപ്പാലും അവിലും പൊടിച്ച് മിക്സ് ചെയ്തിട്ട് ഈ ശർക്കര പാനിയിൽ ചേർത്ത് നമ്മൾ ഇളക്കി ഇളക്കി ഇളക്കി അവസാനം നല്ല കുറവ വരുന്ന പരുവത്തിൽ നമ്മൾ എന്ത് ചെയ്യണം ഒരു പാനിലേക്ക് | തേങ്ങാപ്പാലും അവിലും പൊടിച്ച് മിക്സ് ചെയ്തിട്ട് ഈ ശർക്കരപ്പാനിയിൽ ചേർത്ത് നമ്മൾ ഇളക്കി ഇളക്കി ഇളക്കി അവസാനം നല്ല കുറുകിവരുന്ന പരുവത്തിൽ നമ്മൾ എന്ത് ചെയ്യണം ഒരു പാനിലേയ്ക്ക് |
17,478 | ഒൊഴിച്ച് റൂം ടെമ്പറേച്ചർ വെ ടെമ്പറേച്ചറിൽ വെച്ചേക്കുമ്പോൾ കുറെേ നേരം കഴിയുമ്പോഴേ അത് അലുവ പോലെ നമുക്ക് മുറിിച്ചെടുക്കാൻ പറ്റുന്നതാണ് അതെല്ലാവർക്കും ഒരുപാട് ഇഷ്ടമായി | ഒഴിച്ചു റൂം ടെമ്പറേച്ചറിൽ വെ ടെമ്പറേച്ചറിൽ വെച്ചേക്കുമ്പോൾ കുറെ നേരം കഴിയുമ്പോഴത് ഹലുവ പോലെ നമുക്ക് മുറിച്ചെടുക്കാൻ പറ്റുന്നതാണ് അത് എല്ലാർക്കും ഒരുപാട് ഇഷ്ടമായി |
17,479 | അതുപോലെഎത്ര എടുത്തുണ്ടാക്കാം ചെയ്തഒരു കാര്യമാണ്ബിരിയാണി ഉണ്ടാക്കി നോക്കിയത് | അതുപോലെ എത്ര സമയം എടുത്തുണ്ടാക്കാം എന്നറിയാതെ ചെയ്ത ഒരു കാര്യമാണ് ബിരിയാണി ഉണ്ടാക്കി നോക്കിയത് |
17,480 | ബിരിയാണി കുക്കറിലാണെങ്കിൽ വേഗത്തിൽ ഉണ്ടാക്കിെടുക്കുമായിരുന്നു പിന്നെ ഈ വെള്ളം വെച്ച് വെള്ളത്തിൽ അരിയിട്ട് വേവിച്ച് ഊറ്റിെടുക്കുന്നത് എത്ര സമയം എടുക്കുമെന്ന് അറിയില്ലായിരുന്നു അങ്ങനെ ഒരു ദിവസം | ബിരിയാണി കുക്കറിലാണെങ്കിൽ വേഗത്തിൽ ഉണ്ടാക്കി എടുക്കാമായിരുന്നു പിന്നെ ഈ വെള്ളം വെച്ച് വെള്ളത്തിൽ അരിയിട്ട് വേവിച്ച് ഊറ്റിയെടുക്കുന്നത് എത്ര സമയമെടുക്കുമെന്ന് അറിയില്ലായിരുന്നു അങ്ങനെ ഒരു ദിവസം |
17,481 | അങ്ങനെ വെക്കാൻ നോക്കി അപ്പോഴ വെച്ചപ്പോഴ് ഒരുപാട് സമയം എടുത്തു അത് ആക്കി വരാനായിട്ട് അരി അരി കോത്ത് വെച്ചില്ലായിരുന്നു കോത്ത് വെക്കാതെയാണ് പാചകം ചെയ്യാൻ തുടങ്ങിയത് | അങ്ങനെ വെയ്ക്കാൻ നോക്കി അപ്പോഴേ വെച്ചപ്പോഴേ ഒരുപാട് സമയം എടുത്തു അത് ആക്കി വരാനായിട്ട് അരി അരി കുതിർത്ത് വെച്ചില്ലായിരുന്നു കുതിർത്ത് വെക്കാതെയാണ് പാചകം ചെയ്യാൻ തുടങ്ങിയത് |
17,482 | അവസോാനം അത് വെന്ത് വരാൻ തോന്നിയ സമയംെടുത്തു കുറച്ച് അടിയിലേക്കെ പിടിച്ചു പോയി | അവസാനം അത് വെന്ത് വരാൻ തോനെ സമയമെടുത്തു കുറച്ച് അടിയിലൊക്കെ പിടിച്ചു പോയി |
17,483 | അത് കറക്റ്റ് അറിയാതെയാണ് അത് ചെയ്യാൻ ശ്രമിച്ചത് ഒരു ഇൻ്ററെസ്റ്റോറൻറ് ചെയ്യാൻ നോക്കിയതാണ് | അത് കറക്റ്റ് അറിയാതെയാണ് അത് ചെയ്യാൻ ശ്രമിച്ചത് അത് റെസ്പോണ്ട് ചെയ്യാൻ നോക്കിയതാണ് |
17,484 | പക്ഷേ കുറച്ച് അടിയിലൊക്കെ പിടിച്ച് എന്നാലും വലിയ കുറ്റം പറയാൻ വലിയ ഇതായിട്ടൊന്നും ഇല്ലായിരുന്നു പിന്നെ മനസ്സിലായി ഇത് ഉണ്ടാക്കാൻ ഇത്രയും സമയംെടുക്കുമെന്ന് പിന്നെ രണ്ടാമത് അത് ഉണ്ടാക്കി നോക്കിയപ്പോഴും എല്ലാവർക്കും ഇഷ്ടപ്പെട്ട് നന്നായിട്ട് നെയ്ച്ചോറ് പോലെ ഉണ്ടാക്കിയെടുക്കാനായിട്ട് കഴിഞ്ഞു അത് ഒരനുഭവമായിരുന്നു | പക്ഷേ കുറച്ച് അടിയിലൊക്കെ പിടിച്ചു എന്നാലും വലിയ കുറ്റം പറയാൻ പറ്റിയ ഇതായിട്ടൊന്നും ഇല്ലായിരുന്നു പിന്നെ മനസ്സിലായി ഇത് ഉണ്ടാക്കാൻ ഇത്രയും സമയെടുക്കുമെന്ന് പിന്നെ രണ്ടാമത് അത് ഉണ്ടാക്കി നോക്കിയപ്പോൾ എല്ലാർക്കും ഇഷ്ടപ്പെട്ടു നന്നായിട്ടു നെയ്ച്ചോർ പോലെ ഉണ്ടാക്കിയെടുക്കാനായിട്ട് കഴിഞ്ഞു അത് ഒരു അനുഭവമായിരുന്നു |
17,485 | ഉദാഹരണത്തിന് നാട്ടെ ഭൈരവിയിൽ നിന്ന് ഹിന്ദോളം ഉള്ളവാക്കുമ്പോൾ ഋഷഭം പഞ്ചമവും വർജ്ജ്യങ്ങളാണ് | ഉദാഹരണത്തിന് നാട്ടെഭൈരവിയിൽ നിന്ന് ഹിന്ദോളം ഉളവാകുമ്പോൾ ഋഷഭം പഞ്ചമവും വർജ്യങ്ങളാണ് |
17,486 | ആ ഡിഗ്രി ഉള്ളവരെ ഒരുപാട് പേരെ അറിയാം ചുറ്റുമുള്ളവർ കുറേ പേര് ഡിഗ്രി എടുത്തവരാണ് | ആ ഡിഗ്രി ഉള്ളവരെ ഒരുപാട് പേരെ അറിയാം ചുറ്റുമുള്ളവർ കുറേപേർ ഡിഗ്രി എടുത്തവരാണ് |
17,487 | അവർ സ്വയം മുന്നേറിയോ എന്ന് ചോദിച്ചാൽ ഡിഗ്രി അവർക്കൊരു പ്രാഥമികമായിട്ടുള്ള ഒരു പ്രാഥമികം പ്രാഥമികമായിട്ടുള്ള ഒരു കോഴ്സ് മാത്രമാണ് ഡിഗ്രി അപ്പോൾ അവർക്ക് അതിൽ നിന്ന് താല്പര്യമുള്ള മേഖലകൾ മേഖലകളിലോട്ട് പോകാനുള്ള ഒരു അവസരമാണ് | അവർ സ്വയം മുന്നേറിയോയെന്ന് ചോദിച്ചാൽ ഡിഗ്രി അവർക്ക് ഒരു പ്രാഥമികമായിട്ടുള്ള ഒരു പ്രാധകം പ്രാഥമികമായുള്ള ഒരു കോഴ്സ് മാത്രമാണ് ഡിഗ്രി അപ്പോൾ അവർക്ക് അതിൽ നിന്ന് താല്പര്യം ഉള്ള മേഖലകളിൽ മേഖലകളിലോട്ട് പോകാനുള്ള ഒരു അവസരമാണ് |
17,488 | പിന്നീട് ആ ഒരു അവരെടുക്കുന്ന ആ ഒരു ഡിഗ്രിയിൽ അവർക്ക് കൂടുതൽ പ്രാവീണ്യം അല്ലെങ്കിൽ കൂടുതൽ താല്പര്യം തോന്നുകയാണെങ്കിൽ അവർക്ക് പിന്നീടുള്ള മാസ്റ്റേഴ്സ്ും മറ്ററ് കാര്യ പി ജിയിലോട്ട് നമുക്ക് മറ്റു കാര്യങ്ങളൊക്കെ എടുക്കാവുന്നതാണ് | പിന്നീട് ആരും അവർ എടുക്കുന്ന ആ ഒരു ഡിഗ്രിയിൽ അവർ കൂടുതൽ പ്രാവീണ്യം അല്ലെങ്കിൽ കൂടുതൽ താല്പര്യം തോന്നുകയാണെങ്കിൽ അവർക്ക് പിന്നീടുള്ള മാസ്റ്റേഴ്സ് മറ്റ് കാര്യ പി ജിയിലോട്ട് നമുക്ക് മറ്റു കാര്യങ്ങളൊക്കെ എടുക്കാവുന്നതാണ് |
17,489 | അങ്ങനെ ഡിഗ്രി ഉുള്ള ഒത്തിരി ആൾക്കാർക്ക്റിയ ആൾക്കാരെ അറിയാം ഇന്നത്തെ കാലഘട്ടത്തിൽ ഡിഗ്രിന്ന് പറയുമ്പോൾ ഒരു ബേസിക് എജ്യൂക്കേഷൻ മാത്രമാണ് | ആ അങ്ങനെ ഡിഗ്രി ഉള്ള ഒത്തിരി ആൾക്കാർക്ക് അറിയാം ആൾക്കാരെ അറിയാം ഇന്നത്തെ കാലഘട്ടത്തിൽ ഡിഗ്രി എന്നു പറയുമ്പോൾ ഒരു ബേസിക് എജുക്കേഷൻ മാത്രമാണ് |
17,490 | പ്രാഥമികം പ്രാഥമികമായിട്ടുള്ള ഒരു വിദ്യാഭ്യാസം മാത്രമാണ് അങ്ങനെ ഡിഗ്രി ക്വാളിഫിക്കേഷൻ വെച്ച് ഒരുപാട് മുന്നേറിയ ഒരുപാട് ആൾക്കാരുുംുണ്ട് | പ്രാഥമികം പ്രാഥമികമായിട്ടുള്ള ഒരു വിദ്യാഭ്യാസം മാത്രമാണ് അങ്ങനെ ഡിഗ്രി കോളിഫിക്കേഷൻസ് വച്ച് ഒരുപാട് മുന്നേറിയ ഒരുപാട് ആൾക്കാരുമുണ്ട് |
17,491 | വയനാട് ജില്ലയിലെ പ്രധാന ബിസിനസ്സുകള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് തുണിക്കടയുണ്ട് പിന്നെ | വയനാട് ജില്ലയിലെ പ്രധാന ബിസിനസ്സുകളെന്നൊക്കെ പറഞ്ഞുകഴിഞ്ഞാല് തുണികടയുണ്ട് പിന്നേ |
17,492 | മാളുകള് അങ്ങനത്തെ കാര്യങ്ങളൊക്കെ ഉണ്ട് പക്ഷെ മാളുകളാകെ ഒന്ന് രണ്ടെണ്ണേ ഉള്ളൂ പക്ഷേ അതും വലിയ രീതിയിൽ വലിയ ഷോപ്പിംങ് മാൾ പോലെയൊന്നുമല്ല അപ്പം ഈ ബൊട്ടീിക്കുകളൊക്കെ അവിടെ ഇവിടെയൊക്കെ തുടങ്ങിയതുകൊണ്ട് | മാളുകള് അങ്ങനത്തെ കാര്യങ്ങളൊക്കെയുണ്ട് പക്ഷേ മാളുകളാകെ ഒന്ന് രണ്ടണ്ണമേ ഉള്ളൂ അതും വലിയ രീതിയില് വലിയ ഷോപ്പിംഗ് മാളുപോലെയൊന്നല്ല അപ്പം ഈ ബോട്ടിക്കുകളൊക്കെ അവിടെയും ഇവിടേക്കെ തുടങ്ങിയതുകൊണ്ട് |
17,493 | ആൾക്കാർക്ക് അത്യാവശ്യം പിടിച്ചു നിൽക്കാനൊക്കെ പറ്റുന്നുണ്ട് കാരണം എന്താ വെച്ച് കഴിഞ്ഞാല് എല്ലാവരും ഡ്രസ്സ് എടുക്കാനൊക്കെ ഇങ്ങനത്തെ സ്ഥലങ്ങളാണ് നോക്കുന്നത് അതായത് ഇപ്പോൾ ലേഡീസിനാണെങ്കിൽ ലേഡീസിൻ്റെ മാത്രമായിട്ടുള്ള | ആൾക്കാർക്ക് അത്യാവശ്യം പിടിച്ചുനില്ക്കാനൊക്കെ പറ്റുന്നൊണ്ട് കാരണമെന്താന്നു വെച്ചു കഴിഞ്ഞാല് എല്ലാവരും ഡ്രസ്സെടുക്കാനൊക്കെ ഇങ്ങനത്തെ സ്ഥലങ്ങളാണ് നോക്കുന്നത് അതായത് ഇപ്പൊൾ ലേഡീസിനാണെങ്കില് ലേഡീസിൻ്റെ മാത്രായിട്ടുള്ള |
17,494 | ഡ്രസ്സ് ഡ്രസ്സ് എടുക്കാനുള്ള ഷോപ്പ് ജെൻസിനാണെങ്കിൽ ജെൻസിൻ്റെ മാത്രം ഇപ്പോൾ അങ്ങനെയാണ് തുടങ്ങുന്നത് അല്ലാണ്ട് മിക്സഡ് ആയിട്ടൊന്നും അങ്ങനെ ഇപ്പോൾ ആരും അങ്ങനെ തുടങ്ങുന്നില്ല | ത്രസ്സ് ഡ്രസ്സെടുക്കാനുള്ള ഷോപ്പ് ജെൻസിനാണെങ്കി ജെൻസിൻ്റെ മാത്രം ഇപ്പം അങ്ങനെയാണ് തുടങ്ങുന്നത് അല്ലാണ്ട് മിക്സഡായിട്ടൊന്നും അങ്ങനെയിപ്പം ആരും അങ്ങനെ തുടങ്ങുന്നില്ല |
17,495 | അപ്പം അങ്ങനെയും ബിസിനസ്സുക് തുടങ്ങുന്നുണ്ട് പിന്നെ ഗൈഡ് ഗൈഡ് ആയിട്ടുള്ള ആൾക്കാരൊക്കെയ ഉണ്ട് ഇവിടെ അതായത് ഇപ്പോൾ നമുക്ക് എവിടെയെങ്കിലും വയനാട്ടില എവിടെയെങ്കിലും കറങ്ങാൻ പോകണമെങ്കില ആ ഗൈഡിനെ സമീപിച്ച് കഴിഞ്ഞാൽ നമുക്ക് എല്ലാ സ്ഥലങ്ങളിലും പോകാം | അപ്പം അങ്ങനെയും ബിസിനസ്സുകള് തുടങ്ങുന്നുണ്ട് പിന്നെ ഗൈഡ് ഗൈഡ് ആയിട്ടുള്ള ആൾക്കാരൊക്കെ ഉണ്ട് ഇവിടെ അതായത് ഇപ്പം നമുക്കെവിടേങ്കിലും വയനാട്ടിലെവിടേങ്കിലും കറങ്ങാൻ പോകണമെങ്കില് ആ ഗൈഡിനെ സമീപിച്ച് കഴിഞ്ഞാൽ നമുക്ക് എല്ലാ സ്ഥലങ്ങളിലും പോകാം |
17,496 | പിന്നെ ഫണ്ടിങ് സുരക്ഷിതമാക്കാനൊക്കെ നമ്മള് ശ്രമിക്കുന്നുണ്ട് അങ്ങനെ നോക്കിിക്കഴിഞ്ഞാല് വലിയ കുഴപ്പമില്ലാത്ത രീതിയിൽ വയനാട്ടില് എന്തെങ്കിലുംരു എന്താ പറയുക സംരംഭം തുടങ്ങി നമുക്ക് ജീവിച്ചു പോകാം | പിന്നേ ഫണ്ടിങ്ങ് സുരക്ഷിതമാക്കാനൊക്കെ നമ്മള് ശ്രമിക്കുന്നുണ്ട് അങ്ങനെ ഏ നോക്കിക്കഴിഞ്ഞാല് വലിയ കുഴപ്പമില്ലാത്ത രീതിയില് വയനാട്ടില് എന്തെങ്കിലൊരു ആ എന്താ പറയുക സംരംഭം തുടങ്ങി നമുക്ക് ജീവിച്ചുപോകാം |
17,497 | ജന്മനാടിന് അല്ലെങ്കിൽ നഗരം ഇഷ്ടപ്പെടാനുള്ള കാരണം എന്താ വെച്ച് കഴിഞ്ഞാൽ അത് | ജന്മനാടിനെ അല്ലങ്കിൽ നഗരം ഇഷ്ട്ടപ്പെടാനുള്ള കാരണം എന്താന്ന് വെച്ച് കഴിഞ്ഞാൽ അത് |
17,498 | കൃഷി രീതിയിലും കാർഷിക രംഗത്ത് മുന്നോട്ട് നിൽങ്ങുന്നു പിന്നെ ഇവിടെ നമുക്ക് അത്യാവശ്യം നല്ല പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് | കൃഷി രീതിലും കാർഷിക രംഗത്തും മുന്നോട്ട് നിക്കുന്നു പിന്നെ ഇവിടെ നമുക്ക് അത്യാവശ്യം നല്ല പ്രകൃതി രമണീയമായൊരു സ്ഥലമാണ് |
17,499 | ഇപ്പോൾ കുറേ കുന്നുകളും പുഴകളും അങ്ങനത്തെ പച്ചപ്പ് നിറഞ്ഞ എന്താ പറയുക നെൽപ്പാടങ്ങളും കാണാൻ ഒരുപാട് ഇഷ്ടമുള്ള അല്ലെങ്കിൽ കാണാന ഒരുപാടുള്ളരു സ്ഥലമാണ് എൻ്റെ നാട് | അപ്പോൾ കുറേ കുന്നുകളും പുഴകളും അങ്ങനത്തെ പച്ചപ്പും നിറഞ്ഞ എന്താ പറയുക നെൽപ്പാടങ്ങളും കാണാൻ ഒരുപാട് ഇഷ്ടമുള്ള അല്ലങ്കിൽ കാണാൻ ഒരുപാടുള്ളൊരു സ്ഥലമാണ് എൻ്റെ നാട് |
17,500 | കുറേ വെള്ളച്ചാട്ടങ്ങൾ പേരുകെട്ട കുറേ വെള്ളച്ചാട്ടങ്ങള് പിന്നെ ഡാമുകള് ഇഷ്ടംപോലെ ഡാമുകളുണ്ട് പുഴകള് നെൽപ്പാടങ്ങള് അങ്ങനത്തെ എന്താ പറയുക ശരിക്കും ഒരു പ്രകൃതി രമണീയമായ | കുറേ വെള്ളച്ചാട്ടങ്ങളും പേര് കേട്ട കുറേ വെള്ളച്ചാട്ടങ്ങളും പിന്നെ ഡാമുകള് ഇഷ്ട്ടം പോലെ ഡാമുകളുണ്ട് പുഴകള് നെൽപ്പാടങ്ങള് അങ്ങനത്തെ എന്താ പറയുക ശരിക്കും ഒരു പ്രകൃതി രമണീയമായ |
17,501 | സ്ഥലം തന്നെയാണ് അപ്പോൾ അത് പിന്നെ അവിടെ മലിനീകരണം അല്ലെങ്കിൽ കമ്പനികൾ കുറവായ കാരണം കൊണ്ട് പൊലൂഷൻ്റെ അങ്ങനത്തെ ബുദ്ധിമുട്ടുകൾ കുറവാണ് അപ്പോൾ ശുദ്ധമായ വായു | സ്ഥലം തന്നെയാണ് ഇപ്പോൾ അത് പിന്നവിടെ മലിനീകരണം അല്ലങ്കിൽ കമ്പനികള് കുറവായത് കാരണം കൊണ്ട് പൊല്യൂഷൻ്റെ അങ്ങനത്തെ ബുദ്ധിമുട്ടുകള് കുറവാണ് അപ്പം ശുദ്ധമായ വായു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.