Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
17,502
അതൊക്കെയാണ് മെയിനായിട്ട് ഇവിടുത്തെ പ്രത്യേകത പിന്നെ നമുക്കിവിടെ കാർഷികപരമായിട്ട് എന്ത് പരിപാടി വേണെങ്കിലും ഇപ്പോൾ കൃഷിയായിട്ടുള്ള ഫാമുകൾ തുടങ്ങാനോ അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ വളരെ എളുപ്പമാണ്
അതക്കെയാണ് മെയ്നായിട്ടും ഇവിടുത്തെ പ്രത്യേകത പിന്നെ നമുക്കിവിടെ കാർഷിക പരമായിട്ട് എന്ത് പരിപാടി വേണെൽ ഇപ്പോൾ കൃഷിയായിട്ടുള്ള ഫാമുകള് തുടങ്ങാനോ അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ വളരെ എളുപ്പമാണ്
17,503
അപ്പോൾ അതൊക്കെ വിജയിക്കുന്ന ഒരു സ്ഥലമാണ് അപ്പം അതിലൊക്കെ എനിക്ക് കൂടുതൽ ഇൻട്രസ്റ്റ്ുള്ള കാരണം കൊണ്ടും എനിക്ക് എൻ്റെ നാട് ഭയങ്കര ഇഷ്ടമാണ്
അപ്പോൾ അതൊക്കെ വിജയിക്കുന്നൊരു സ്ഥലമാണ് അപ്പം അതിലൊക്കെ എനിക്ക് കൂടുതൽ ഇന്ട്രെസ്റ്റുള്ള കാരണം കൊണ്ടും എനിക്ക് എൻ്റെ നാട് ഭയങ്കര ഇഷ്ടമാണ്
17,504
പത്തായിരം ഇരുപതിനായിരം മുപ്പതിനായിരം നാലപ്പതിനായിരം അൻപതിനായിരം
പത്തായിരം ഇരുപതിനായിരം മുപ്പതിനായിരം നാൽപതിനായിരം അൻപതിനായിരം
17,505
ഞാനൊരു സ്കൂൾ അധ്യാപികയകാൻ വേണ്ടി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എൻ്റെ വലിയ ലക്ഷ്യങ്ങളിലൊന്നും അതാണ്
ഞാനൊരു സ്കൂൾ അധ്യാപികയാകാൻ വേണ്ടി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എൻ്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നും അതാണ്
17,506
സ്കൂൾ അധ്യാപക ആകേണ്ട എല്ലാ യോഗ്യതകളും ഞാൻ നേടിയിട്ടുണ്ട് സമൂഹത്തിൽ മറ്റേത് ജോലിയേക്കാളും ഏറ്റവും എത്ര മറ്ററ്േഏത് ജോലികളിൽ എത്ര ശമ്പളം വാങ്ങിയാലും ഏറ്റവും കൂടുതൽ മറ്റുള്ളവർ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരേയരു ജോലി അധ്യാപകനാണ്
സ്കൂൾ അധ്യാപിക ആകണ്ട എല്ലാ യോഗ്യതകളും ഞാൻ നേടിയിട്ടുണ്ട് സമൂഹത്തിലെ മറ്റ് ഏത് ജോലിയേക്കാളും ഏറ്റവും എത്ര മറ്റ് ഏത് ജോലികളിൽ എത്ര ശമ്പളം വാങ്ങിയാലും ഏറ്റവും കൂടുതൽ മറ്റുള്ളവർ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരേ ഒരു ജോലി അധ്യാപകനമാണ്
17,507
ആ അധ്യാപനത്തിലൂടെയാണ് നമ്മൾ മറ്റ് തലമുറകളിലുള്ളവരെയും വാർത്തെടുക്കുന്നത് എന്ന് വിശ്വസിക്കുന്നതാണ് ഞാൻ
ആ അധ്യാപനത്തിലൂടെയാണ് നമ്മള് മറ്റ് തലമുറകളിലുള്ളവരെയും വാർത്തെടുക്കുന്നത് എന്ന് വിശ്വസിക്കുന്നതാണ് ഞാൻ
17,508
നമ്മളിപ്പംൾ പറയുമ്പോൾ ഒരു ടീച്ചറാണ് ആ ടീച്ചറാണ് പുതുതലമുറയെ സൃഷ്ടിക്കുന്നതും മറ്റൊരു ജോലി നമ്മളിപ്പോൾ ഒരു എൻചിനീയർ ഉണ്ടാവണമെങ്കിൽ അതിന് പിന്നിലൊരു ടീച്ചർ ഉണ്ടാവണം എന്നാണ് പറയുന്നത്
നമ്മളിപ്പം പറയുമ്പോൾ ഒരു ടീച്ചറാണ് ആ ടീച്ചറാണ് പുതു തലമുറയെ സൃഷ്ടിക്കുന്നത് മറ്റൊരു ജോലി നമ്മളിപ്പോൾ ഒരു എഞ്ചിനീയർ ഉണ്ടാവണമെങ്കിൽ അതിന് പിന്നിലൊരു ടീച്ചർ ഉണ്ടാവണം എന്നാണ് പറയുന്നത്
17,509
ആ ഒരു മറ്റുള്ളവർ നമുക്ക് തരുന്ന ആ ബഹുമാനം ആ എൻ്റെ വീട്ടിൽ എൻ്റെ അച്ഛാസൻ തുടങ്ങിയ രണ്ട് മൂന്ന് പേരുകൾ അധ്യാപകരാണ് അവർ അവരോട് നമ്മുടെ സമൂഹം കാണിക്കുന്ന ആ ബഹുമാനം എന്നെ ഈ ജോലിയിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിക്കുന്നത് ഒന്നാണ്
ആ ഒരു മറ്റുള്ളവർ നമുക്ക് തരുന്ന ബഹുമാനം ആ ഒ എൻ്റെ വീട്ടിലെൻ്റെ അച്ചാച്ചൻ തുടങ്ങിയ രണ്ടു മൂന്നു പേരുകള് അധ്യാപകരാണ് അവർ അവരോട് നമ്മുടെ സമൂഹം കാണിക്കുന്ന ആ ബഹുമാനം എന്നെ ഈ ജോലിയിലേക്ക് ഏറ്റവും കൂടുതല് അടുപ്പിക്കുന്ന ഒന്നാണ്
17,510
ആ ബഹുമാനം കൊണ്ടാണ് ഏറ്റവും കൂടുതൽ ഞാൻ ഈ ജോലി നേടണമെന്ന് ആഗ്രഹിക്കുന്നതും പിന്നെ നമ്മുടെ ഇന്ന് സമൂഹത്തിൽ പണം ഏറ്റവും ആവശ്യമായ ഒന്നാണ്
ആ ബഹുമാനം കൊണ്ടാണ് ഏറ്റവും കൂടുതല് ഞാനീ ജോലി നേടണമെന്ന് ആഗ്രഹിക്കുന്നത് പിന്നെ നമ്മുടെ ഇന്ന് സമൂഹത്തില് പണം ഏറ്റവും ആവശ്യമായ ഒന്നാണ്
17,511
ഒരു സർക്കാർ ജോലിയിലുള്ള ഒരു അധ്യാപികയക്ക് ഇന്ന് നല്ല രീതിയിലുള്ള സാലറികളും എല്ലാമ ഉണ്ട്
ഒരു സർക്കാർ ജോലിയിലുള്ള ഒര് അധ്യാപികയ്ക്ക് ഇന്ന് നല്ല രീതിയിലുള്ള സാലറികളും എല്ലാമുണ്ട്
17,512
അപ്പം ആ ഒരു ജീ ജോലി നേടിക്കഴിഞ്ഞാൽ എൻ്റെ ജീവിതം വളരെ
അപ്പോൾ ആ ഒരു ജീ ജോലി നേടി കഴിഞ്ഞാൽ എൻ്റെ ഈ ജീവിതം വളരെ
17,513
നല്ലതായിരിക്കുമോ ഭദ്രമായിരിക്കും എന്നൊരു വിശ്വാസവും എനിക്കുണ്ട് അതുകൊണ്ട് തന്നെ ഞാൻ അതിനായി പ്രയത്നിക്കുന്നുമണ്ട് ഞാൻ കേരള പി എസ് സിക്ക് വേണ്ടിയിട്ട്
നല്ലതായിരിക്കും ഭദ്രമായിരിക്കും എന്നൊരു വിശ്വാസവും എനിക്കുണ്ട് അതുകൊണ്ടു തന്നെ ഞാനതിനായി പ്രയത്നിക്കുന്നുമുണ്ട് ഞാൻ കേരള പി എസ്സിക്കു വേണ്ടിയിട്ട്
17,514
കാര്യമായി ഇപ്പം എൽ പി യു പി അസിസ്റ്റൻറ് തസ്തികളുണ്ട് എച്ച് എസ് എ തസ്തികകളുണ്ട് ആ തസ്തികകൾക്കുള്ള പരീക്ഷക്കായി തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്
കാര്യമായി ഇപ്പോൾ ഈ എൽപി യുപി അസിസ്റ്റൻ്റ് തസ്തികയിലിണ്ട് എച്ച് എസ് എ തസ്തികകളിലുണ്ട് ആ തസ്തികകൾക്കുള്ള പരീക്ഷക്കായി തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്
17,515
ഹലോ ഫ്ലിപ്കാർട്ടല്ലേ ഞാൻ ഒരു ഇത് മെസ്സേജ് വന്നിട്ടുണ്ടായിരുന്നു എനിക്ക് ഇപ്പോൾ ഞാൻ ഓർഡർ ചെയ്ത സാധനം എനിക്കിപ്പോൾ കിട്ടീെന്ന് പറഞ്ഞിട്ട് പക്ഷേ സംഭവം എനിക്കത് കിട്ടിയിട്ടില്ല
ഹലോ ഫ്ലിപ്പ്കാർട്ട് അല്ലേ ഞാനേ ഒരു ഇത് മെസ്സേജ് വന്നിട്ടുണ്ടായിരുന്നു എനിക്ക് ഇപ്പോൾ ഞാൻ ഓർഡർ ചെയ്ത സാധനം എനിക്കിപ്പോൾ കിട്ടിയെന്ന് പറഞ്ഞിട്ട് പക്ഷെ സംഭവം എനിക്കത് കിട്ടിയിട്ടില്ല
17,516
ആ അതെ അതെ എൻ്റെഇത്നമ്പർഅടിച്ച് നോക്കിയാൽ മതി
ആ അതെ അതെ എൻ്റെ ഇത് നമ്പർ അടിച്ച് നോക്കിയാൽ മതി
17,517
ആ ഞാനത് ഓർഡറ് ചെയ്തിട്ടുണ്ട് പക്ഷേ എനിക്ക്ാ സാധനം കിട്ടിയിട്ടില്ല പക്ഷേ എനിക്ക് മെസ്സേജ് വന്നിട്ടുണ്ട് അത് നിങ്ങൾക്ക് ഡെലിവറി ചെയ്തന്ന് പറഞ്ഞിട്ട്
ആ ഞാനത് ഓർഡർ ചെയ്തിട്ടുണ്ട് പക്ഷെ എനിക്ക് ആ സാധനം കിട്ടിയിട്ടില്ല പക്ഷെ എനിക്ക് മെസ്സേജ് വന്നിട്ടുണ്ട് അത് നിങ്ങൾക്ക് ഡെലിവറി ചെയ്തു എന്ന് പറഞ്ഞിട്ട്
17,518
അല്ല അതെങ്ങനെയാണ് ശരിയാവുക ഞാൻ എനിക്ക് കിട്ടാത്ത സാധനം ഡെലിവറി ആയിന്ന് പറഞ്ഞിട്ട് എങ്ങനെയാണ് ഒരു ഇതില് മെസ്സേജൊക്കെ അയക്കുക
അല്ല അതെങ്ങനെയാണ് ശരിയാവുക ഞാൻ എനിക്ക് കിട്ടാത്ത സാധനം ഡെലിവറി ആയിയെന്ന് പറഞ്ഞിട്ട് എങ്ങനെയാണ് ഒരു ഇതില് മെസ്സേജൊക്കെ അയക്കുക
17,519
ഇല്ല ഞാൻ ഒ ടി പി ആർക്കും ഷെയർ ചെയ്തിട്ടില്ല എനിക്ക് എന്തെങ്കിലും ഒരു മെസ്സേജ് അതായത് രാവിലെ എനിക്ക് വരുുംെന്ന് പറഞ്ഞിട്ട്രു മെസ്സേജ് വന്നിട്ടില്ല വൈകുന്നേരായപ്പോൾ എന്നോട് ഇത് മെസ്സേജ് വന്ന് നിങ്ങൾക്കത് ഡെലിവറി ആയി അപ്പോൾ താങ്ക് യൂ ഫോർ പർച്ചേസിങ് എന്ന് പറഞ്ഞിട്ടൊക്കെ മെസ്സേജ് വന്നിട്ടുണ്ടായി
ഇല്ല ഞാൻ ഒ ടി പി ആർക്കും ഷെയർ ചെയ്തിട്ടില്ല എനിക്ക് എന്തെങ്കിലും ഒരു മെസ്സേജോ അതായത് രാവിലെ എനിക്ക് വെരുമെന്ന് പറഞ്ഞിട്ടൊരു മെസ്സേജ് വന്നട്ടില്ല വൈകുന്നേരമായപ്പോൾ എന്നോട് ഇത് മെസ്സേജ് വന്ന് നിങ്ങൾക്കത് ഡെലിവറി ആയി ആപ്പോൾ താങ്ക് യു ഫോർ പർച്ചേസിങ്ങ് എന്ന് പറഞ്ഞിട്ടൊക്കെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു
17,520
ഇല്ലഎനിക്ക്സാധനംകിട്ടാണ്ട് ഞാനെങ്ങനെയാണ് നിങ്ങൾക്കത് ഇതാക്കുക
ഇല്ല എനിക്ക് സാധനം കിട്ടാണ്ട് ഞാനെങ്ങനെയാണ് നിങ്ങൾക്കത് ഇതാക്കുക
17,521
ഞാനത് ക്യാഷ് ഓൺ ഡെലിവറി അല്ല കൊടുത്തത് അതായത് ഓൺലൈൻ പേയ്മെൻറ്റാണ് കൊടുത്തത് പേയ്മെൻറ് ചെയ്തതാണ് ഞാൻ
ഞാനത് ക്യാഷ് ഓൺ ഡെലിവറി അല്ല കൊടുത്തത് അതായത് ഓൺലൈൻ പേയ്മെന്റാണ് കൊടുത്തത് ആ പേയ്മെൻറ് ചെയ്തതാണ് ഞാൻ
17,522
ആ എനിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയണം കാരണണം എന്താണെന്ന് വെച്ച് കഴിഞ്ഞാല ഞാൻ ഇത്രയും പൈസ അടച്ചതല്ലേ
ആ എനിക്കിതിനെക്കുറിച്ച് എന്തെങ്കിലും അറിയണം കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ ഇത്രയും പൈസ അടച്ചതല്ലേ
17,523
നിങ്ങളൊന്ന് ചെക്ക് ചെയ്തിട്ട്ൊന്ന് വിളിക്കുമോ ഓക്കെ എന്നാൽ
നിങ്ങളതൊന്ന് ചെക്ക് ചെയ്തിട്ടൊന്ന് വിളിക്കുമോ ഓക്കെ എന്നാൽ
17,524
ലോക പിങ് പോോങ്ങ് ചാമ്പ്യൻഷിപ്പിൽ സാൻ പേപ്പർ കൊണ്ട് പൊതിഞ്ഞ പഴയ രീതിയിലുള്ള മരക്കഷണങ്ങളാണ് ഉപയോഗിക്കുന്നത്
ലോക പിംഗ് പോങ് ചാമ്പ്യൻഷിപ്പിൽ സാൻഡ് പേപ്പർ കൊണ്ട് പൊതിഞ്ഞ പഴയ രീതിയിലുള്ള മരക്കഷണങ്ങളാണ് ഉപയോഗിക്കുന്നത്
17,525
എനിക്കെൻ്റെ ബാല്യകാല ഓർമ്മകളെക്കൂടി ഞാൻ ഫസ്റ്റ് പറയുന്നത്ത് എനിക്ക് ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടമുള്ളമ്മ എന്നമ്മ എന്നോട്
എനിക്കെൻ്റെ ബാല്യകാല ഓർമ്മകളെക്കുറിച്ച് ഫസ്റ്റ് പറയണത് എനിക്ക് ഏറ്റവും കൂടുതൽ കേൾക്കാനിഷ്ട്ടമുള്ള ഞാൻ അമ്മ എന്ന എന്നോട്
17,526
അമ്മ എപ്പോഴും പറയുന്നൊരു കാര്യമാണ് ഞങ്ങൾ നമ്മ ചിലപ്പിൽ അംഗൻവാടി നേഴ്സിട്ട് പോകുന്ന സമയത്ത് ഞങ്ങളുടെ വീട്ട്
അമ്മയെപ്പോഴും പറയുന്നൊരു കാര്യമാണ് ഞങ്ങള് ആ ചിലപ്പോൾ അങ്കണവാടില് നേഴ്സറി പോകുന്ന സമയത്ത് ഞങ്ങളുടെ വീടിൻ്റെ
17,527
തൊട്ടപ്പുറായിരുന്നു നേഴ്സ്രീ അ സമയത്ത് ഞാൻ പാല് കുടിക്കുായിരുന്നുരുന്നു ഫീഡിങ്ങിൽ ഉള്ളരാളായിരുന്നു ല സോറി പാല് കുടിക്കുവായിരുന്നു
തൊട്ടപ്പറെയായിരുന്നു നേഴ്സറി അപ്പം അന്ന് ഞാൻ പാല് കുടിക്കുവായിരുന്നു ഫീഡിങ് ഉള്ള ഒരാളായിരുന്നു സോറി പാല് കുടിക്കുവായിരുന്നു
17,528
അപ്പം ആ സമയത്ത് എല്ലാവരും എനിക്ക് പോ ഞാൻ പാല് പിടിച്ച ഞാൻ ഓർമ്മത്തുണ്ടായിരുന്നുള്ളു അപ്പം
അപ്പം ആ സമയത്ത് എല്ലാവരേയും എനിക്ക് തോന്നുന്നു ഞാൻ പാല് കുടിച്ചിട്ടേ ഞാന് ഉറങ്ങതുള്ളായിരുന്നു അപ്പം ഇൻ
17,529
എല്ലാവരും ഉച്ചയ്ക്ക് നല്ല ചൂട് കഞ്ഞിയും പായറൊക്കെ കഴിച്ച് എല്ലാവരും അവിടെ പാല കിടന്ന് തുന്നു ഞാൻ ലൈഫിൽ വീട്ടിൽ വന്ന് അമ്മേൻ്റെ അടുത്ത് നിന്ന് പാല പിടിച്ച് പിരിച്ച് അടപ്പ കിടക്കും
എല്ലാവരും ഉച്ചക്ക് നല്ല ചൂട് കഞ്ഞിയും പയറൊക്കെ കഴിച്ച് എല്ലാവരും അവിടെ പായെൽ കിടന്നുറങ്ങും ഞാൻ നൈസില് വീട്ടി വന്ന് അമ്മയുടെ അടുത്തുനിന്ന് പാല് കുടിച്ച് തിരിച്ചവിടെ പോയി കിടക്കും ഞാൻ
17,530
അന്നും ഇന്നും എനിക്ക് കട്ടിലേ കിടന്ന് ഉറങ്ങിയാൽ ഉറക്കം വരില്ല അതെല്ലാം എനിക്ക് കണ്ട തൊട്ടേല്ല
അന്നും ഇന്നും എനിക്ക് കട്ടിലേൽ കിടന്ന് ഉറങ്ങിയാൽ ഉറക്കം വരില്ല അത് എന്നും എനിക്കങ്ങനെ പണ്ട് തൊട്ടേ അങ്ങനെ ആയിരുന്നു
17,531
ീന ഉച്ചയ്ക്ക് വരുമ്പോ ഉറങ്ങഞ് എനിക്ക് ഉറക്കമേ വരത്തില്ല അത് ഞരു പ്രത്യേക ടൈ പോലുള്ള അപ്പം അപ്പം എന്നെ അവിടെ
എനിക്ക് ഉച്ചയ്ക്ക് കിടന്ന് ഉറങ്ങിയാൽ ഉറക്കമേ വരത്തില്ല അത് ഞാനൊരു പ്രത്യേക ടൈപ്പായിരുന്നു അപ്പം എന്നെ അവിടെ
17,532
ശരിക്കും പറഞ്ഞാൽ എൻ്റെ അമ്മ എനിക്ക് അമ്മയ്ക്ക് തുല്യം തന്നെയായിരുന്നു റീജാൻറ്റിയമ്മ അങ്ങനെയ വിളിക്കുള്ളൂ റീജാൻറ്റിയമ്മ അപ്പം റീജാൻറ്റമയ്ക്ക് എന്നെ അത്ര്ക്ക് കാര്യമുള്ള അതിപ്പോ ഞങ്ങൾ ടീച്ചറും പക്ഷേ എന്നാലും ടീച്ചർക്ക് കുറച്ച കൂടെ കാര്യം പോുള്ള റീജാൻറ്റമണ്ടരുന്നു ആൻറ്റമ്മ
ശരിക്കും പറഞ്ഞാൽ എൻ്റെ അമ്മ എനിക്ക് അമ്മയ്ക്ക് തുല്യം തന്നെ ആയിരുന്നു റീജാൻറ്റിയമ്മ അങ്ങനെ വിളിക്കുള്ളു റീജാൻറ്റിയമ്മ അപ്പം റീജാൻറ്റിയമ്മക്ക് എന്നെ അത്രയ്ക്ക് കാര്യമായിരുന്നു അതിപ്പം ഞങ്ങളുടെ ടീച്ചറും പക്ഷെ എന്നാലും ടീച്ചറുടെ കുറച്ചും കൂടെ കാര്യം റീജാൻറ്റിയമ്മയോടായിരുന്നു ആൻറ്റിയമ്മ
17,533
ന്ന എൻ്റെ തോള എടുത്ത് എന്താ കിടത്തി ഉറക്കിയിട്ട് അലുവ പായ കൊണ്ട കിടുത്തവും ഞാൻ വീണ്ടും എടിക്കും ഇതൊരു സ്ഥിരം പ്രവണതായിരുന്നു എന്നെ കൊണ്ട കിടുത്തവും ഞാൻ എണക്കും
എന്നും എന്നെ തോളേൽ എടുത്ത് എന്താ കിടത്തി ഉറക്കിയിട്ട് ആൻറ്റിയമ്മ പായേൽ കൊണ്ട് കിടത്തിയാൽ ഞാൻ വീണ്ടും എണീക്കും അതൊരു സ്ഥിരം പ്രവണതായിരുന്നു എന്നെ കൊണ്ട് കിടത്തും ഞാൻ എണീക്കും
17,534
എന്താണ് എനിക്ക് അമ്മ പറഞ്ഞതിനക്കഥൾ ഏറ്റവും കൂടുതൽ തന്നെ എനിക്ക് ഓർക്കാൻ ഏറ്റവും ഇഷ്ടമുള്ള നിമിഷങ്ങള അതാണ് പിന്നെ എന്താ ആ സമയത്തൊക്കെ ഞാനൊരു
എന്താണ് എനിക്ക് അമ്മ പറഞ്ഞതിനേക്കാളും ഏറ്റവും കൂടുതൽ എന്നെ എനിക്ക് ഓർക്കാൻ ഏറ്റവും ഇഷ്ടമുള്ള നിമിഷങ്ങൾ അതാണ് പിന്നെ എന്താ ആ സമയത്തൊക്കെ ഞാനൊരു
17,535
ഒരാളേ ഉണ്ടായിരുന്നുള്ളൂ അച്ഛൻ്റെ ഫാമിലിയിലാണെങ്കിലും ഇവിടെ ഉണ്ടെങ്കിലും ചെറുതായിട്ട് അപ്പം
ഒരാളെ ഉണ്ടായിരുന്നുള്ളു അച്ഛൻ്റെ ഫാമിലിലാണെങ്കിലും ഇവിടാണേലും ചെറുതായിട്ട് അപ്പം
17,536
എല്ലാവരുടെ എഴുത്ത കൂടെ ഒരു താരമായി മാറി ആ ഒരു സ്നേഹവും ആ ഒരു കരുതലും അന്നും ഇന്നും ഒരേ പോോലെ തന്നെ എനിക്ക് എന്താ പറയുക അനുഭവിക്കാനുള്ളൊരു ഭാഗ്യമുണ്ട് പിന്നെ
എല്ലാവരുടെയും അടുത്ത് കൂടെ ഒരു താരമായി മാറി ആ ഒരു സ്നേഹവും ആ ഒരു കരുതലും അന്നും ഇന്നും ഒരേ പോലെ തന്നെ എനിക്ക് എന്താ പറയുക അനുഭവിക്കാനൊരു ഭാഗ്യമുണ്ട് പിന്നെ
17,537
ഇവിടെ അടുത്ത ഒരുപാട് വീടുകളുണ്ട് രാവിലെ എണീറ്റ് അമ്മ എന്നെ എല്ലാം കുലിപ്പിച്ച് സുന്ദരി കുടിങ്ങ ഞാൻ പണ്ട് ഞാൻ ചെറുപ്പത്തിൽ നല്ല ഗുുമ്പുായിരുന്നുരുന്നു അപ്പോൾ ആ സമയത്തൊക്കെ അമ്മ എന്നെ
ഇവിടെ അടുത്ത് ഒരുപാട് വീടുകളുണ്ട് രാവിലെ എണീറ്റ് അമ്മയെന്നെ ഒന്ന് കുളിപ്പിച്ച് സുന്ദരി കുട്ടി ഞാൻ പണ്ട് ഞാൻ ചെറുപ്പത്തിൽ നല്ല ഗുണ്ടു ആയിരുന്നു അപ്പോൾ ആ സമയത്തൊക്കെ അമ്മയെന്നെ
17,538
കുളിപ്പ് ചൊരുക്കി എഴുത്തും അ അപ്പുറത്തെ ശൈലമ്മ ചിക്കൻ കറി വെക്ക ജില്ല ജല്ലംന്നിട്ട് എന്നെ വിളിക്കും ഞാൻ ഇവിടുന്ന് വയറ മാറ ഭക്ഷണം കഴിച്ചിട്ടായിരിക്കും
കുളിപ്പിച്ച് ഒരുക്കി ഇരുത്തും അപ് അപ്പറത്തെ ഷൈലമ്മ ചിക്കൻ കറി വെക്കുമ്പോൾ ജില് ജനല് തുറന്നിട്ട് എന്നെ വിളിക്കും ഞാൻ ഇവിടുന്ന് വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടായിരിക്കും
17,539
അപ്പുറത്തെ വീട്ടിലേക്ക് പോകുക അവിടെ പോയി വീണ്ടും ചോറ് കഴിക്കും അപ്പുറത്തെ വീട്ടിലേക്ക് ചോറ് കഴിക്കും അങ്ങനെ ഞാൻ ഞാൻ
അപ്പുറത്തെ വീട്ടിലേക്ക് പോകുക അവിടെ പോയി വീണ്ടും ചോറ് കഴിക്കും അപ്പുറത്തെ വീട്ടിൽ പോയി ചോറ് കഴിക്കും അങ്ങനെ ഞാൻ ഞാൻ
17,540
ഈ ഒരു നിരയില എല്ലാ വീടും പിന്നെ അവിടുത്തെ കുറച്ച് റിലേറ്റീവ്സ് വടും അങ്ങനെ ഫുൾ ഫുഡ്ടിാണ് ഫുഡ്ടി ഫുഡടി കാണണം ഒരു ഗുണ്ടും മണിണ ആക്കും പിന്നെ പിന്നെ ഒരു
ഈ ഒരു നിരയിലെ എല്ലാ വീടും പിന്നെ അവിടത്തെ കുറച്ച് റിലേറ്റീവ്സിൻ്റെ വീടും അങ്ങനെ ഫുൾ ഫുഡടി ഫുഡടി ഫുഡടി കാരണം ഒരു ഗുണ്ടുമണി ആയി ഞാൻ ആർക്കും എന്നെ പിന്നെ ഒരു
17,541
ഭയങ്കര ഒരു ഗുണ്ട് ഗുണ്ട് പണിയായിരുന്നുരുന്നു എൻ അച്ഛനും അന അച്ഛച്ഛൻ്റെ അനിയനുണ്ട്
ഭയങ്കര ഒരു ഗുണ്ടു ഗുണ്ടു മണിയായിരുന്നു എൻ്റെ അച്ഛനൊരനിയൻ അച്ചച്ചനൊരനിയനുണ്ട്
17,542
അപ്പം ഞങ്ങൾ സോമൻചാച്ചന്ന് വിളിക്കുന്നത് സോമൻചാച്ചൻ വരുമ്പോൾ എന്നെ ഇവിടുന്ന് അക്കരെ വയലും കണ എൻ്റെ തോ ഞാൻ തോളല്ലാതെ എവിടെ ഇരിക്കില്ലായിരുന്നു അത്രയ്ക്ക് വാശ കൊടിച്ചാൽ തോളിൽിരുത്തിക്കണ്ട പോയി ഇപ്പോഴും എന്നെ കാണാൻ പറയും നി എന്നെ അടുത്ത് തഴമ പാടി എനിക്ക് ഇത്രയക്ക് വേണെന്നൊക്കെ അതൊക്കെ ഒരുപാട് ഓർമ്മകൾ ഒരുപാട് ഒരുപാട് ഓർമ്മകൾ ലൈഫില എനിക്ക് തന്നിട്ടുണ്ട് എൻ്റെ ബാല്യകാലം അപ്പോ എനിക്ക് തിരിച്ച് ഇനി എനിക്ക് വീണ്ടും
അപ്പം ഞങ്ങള് സോമൻ ചാച്ചൻ എന്നാണ് വിളിക്കുന്നത് സോമൻ ചാച്ചൻ വരുമ്പോൾ എന്നെ ഇവിടുന്ന് അക്കരെ വയലും കടന്ന് എന്നെ തോളില് തോളിലല്ലാതെ എവിടെയും ഇരിക്കില്ലായിരുന്നു അത്രക്ക് വാശിയോടെ തോളിൽ ഇരുത്തി കൊണ്ട് പോയി ഇപ്പഴും എന്നെ കാണുമ്പോൾ പറയും നിന്നെ എടുത്ത തഴമ്പാടി എനിക്ക് ഇത്രക്ക് വേദന എന്നൊക്കെ അതൊക്കെ ഒരുപാട് ഓർമ്മകള് ഒരുപാട് ഒരുപാട് ഓർമ്മകളിലായിട്ടെനിക്ക് തന്നിട്ടുണ്ട് എൻ്റെ ബാല്യ കാലം അത് പിന്നെ എനിക്ക് തിരിച്ച് ഇനി എനിയ്ക്ക് വീണ്ടും
17,543
തിരിച്ചു പോകണംെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു ബാല്യകാലം എൻ്റെ ചെറുപ്പത്തിലെ ഞാൻ ഉണ്ടായപ്പോൾ തൊട്ടും ഒരു നാലഞ്ച് വയസ്സ് നിമിഷങ്ങളായിരുന്നു ഞാൻ എനിക്ക്
തിരിച്ച് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നൊരു ബാല്യകാലായിരുന്നു എൻ്റെ ചെറുപ്പത്തിലെ ഞാൻ ഉണ്ടായപ്പത്തൊട്ടൊരു നാലഞ്ച് വയസ്സ് നിമിഷങ്ങളായിരുന്നു ഞാൻ എനിക്ക്
17,544
അഞ്ച് വയസ്സെപ്പോഴാണ് ഞാൻ അനിയത്തിരുന്നവണ അപ്പം അമ്മ എൻ്റെ അനിയത്തിരെ കുഞ്ചുൻ് പ്രജ്ഞൻ്റായ സമയത്ത് പോലെ അമ്മ എന്നെ എടുത്തുകണ്ട് വന്ന് എനിക്ക് ചോറുമായി തന്നിട്ടുള്ള സമയംുണ്ടായിരുന്നു
അഞ്ച് വയസ്സ് പ്രയാകുമ്പോഴാണ് അനിയത്തി ഉണ്ടാവണേ അപ്പോൾ അമ്മ എൻ്റെ അനിയത്തീനെ പ്രിജുനെ പ്രഗ്നെൻറ്റായ സമയത്തു പോലും അമ്മ എന്നെ എടുത്തോണ്ട് നടന്ന് എനിക്ക് ചോറ് വാരി തന്നിട്ടുള്ള സമയം ഉണ്ടായിരുന്നു
17,545
നന്നൂറ് രൂപ കുഞ്ഞുണ്ണി പിള്ള എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോപേ ചെയ്യുകയും ചെയ്യുക
നാനൂറ് രൂപ കുഞ്ഞുണ്ണി പിള്ള എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോപേ ചെയ്യുകയും ചെയ്യുക
17,546
ഞാന ഒരു കൊറോണ പോസിറ്റീവ് പേഷ്യൻറ് ആണ്
ഞാൻ ഒരു കൊറോണ പോസിറ്റീവ് പേഷ്യൻ്റ് ആണ്
17,547
അതെ അതെഓ
അ അതെയോ
17,548
ഓക്കേഓക്കേ
ഓക്കേ ഓക്കേ
17,549
ഗളിക പാരസെറ്റ മള ഉണ്ട്
ഗുളിക ഒന്ന് പാരസിറ്റമോൾ ഉണ്ട്
17,550
ഇലലഇല്ല
ഇല്ല ഇല്ല
17,551
സമ്പർക്കപ്പോ വീട്ടുകാര് മാത്രമേ ഉള്ളൂ
സമ്പർക്കം ഇപ്പോൾ വീട്ടുകാര് മാത്രമേ ഉള്ളൂ
17,552
ഓക്കേ ശരി
ഓക്കേ ശരി
17,553
വാട്ട്സ്ആപ്പിൽ എൻ്റെ ഗൂഗിൾ പേ ക്യു ആർ കോഡ് നാണു ചാക്യർ എന്നാളുമായി പങ്കിടുക
വാട്ട്സ്ആപ്പിൽ എൻ്റെ ഗൂഗിൾ പേ ക്യു ആർ കോഡ് നാണു ചാക്യാർ എന്നയാളുമായി പങ്കിടുക
17,554
ഇപ്പോൾ ഇന്ത്യയിൽ തന്നെ അത്യാവശ്യം എന്താ സൗകര്യങ്ങളും ഹോസ്പിറ്റലണെങ്കിലുംെ ആരോഗ്യ മേഖലയിൽ തന്നെ അത്യാവശ്യം നല്ല സൗകര്യമുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം
ഇപ്പോൾ ഇന്ത്യയിലെതന്നെ അത്യാവശ്യം എന്താ സൗകര്യങ്ങളും ഹോസ്പിറ്റലാണെങ്കിലും പിന്നെ ആരോഗ്യ മേഖലയിൽത്തന്നെ അത്യാവശ്യം നല്ല സൗകര്യമുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം
17,555
എന്നിട്ടും എന്താ പറയുക രോഗികൾക്കൊന്നും നല്ലൊരുന എപ്പോഴും നല്ലൊരു അനുഭവം ആവില്ല നമ്മുടെ ഹോസ്പിറ്റലിൽ നിന്നും കിട്ടാറുള്ളത്
എന്നിട്ടും എന്താ പറയുക രോഗികൾക്കൊന്നും നല്ലൊരു എപ്പോഴും നല്ലൊരനുഭവം ആവില്ല നമ്മുടെ ഹോസ്പിറ്റലിൽ നിന്നും കിട്ടാറുള്ളത്
17,556
സൗകര്യങ്ങളൊക്കെ കൂടുന്തോറും അവർക്ക് രോഗികൾക്ക് നല്ല അനുഭവങ്ങളൊന്നുമല്ല കിട്ടണത്
സൗകര്യങ്ങളൊക്കെ കൂടുന്തോറും അവർക്ക് രോഗികൾക്ക് നല്ല അനുഭവങ്ങളൊന്നും അല്ല കിട്ടണത്
17,557
ഏറെക്കുറെേ അത്യാവശ്യം എല്ലാ ഹോസ്പിറ്റലിലും സൗകര്യങ്ങളൊക്കെ ഉണ്ട് എന്നാൽ ആ സൗകര്യങ്ങളൊന്നും രോഗികൾക്ക് എത്തണില്ല ന നല്ല രീതിയിൽ യൂസ് ചെയ്യാന പറ്റണില്ല പിന്നെ
ഏറെക്കുറേ അത്യാവശ്യം നല്ല ഹോസ്പിറ്റലിലും സൗകര്യങ്ങളൊക്കെയുണ്ട് എന്നാൽ ആ സൗകര്യങ്ങളൊന്നും രോഗികൾക്ക് എത്തണില്ല നല്ല രീതിയില് യൂസ് ചെയ്യാനും പറ്റണില്ല പിന്നെ
17,558
ഇതെന്ന് വെച്ചാൽ വേറെ എന്താെന്ന് വെച്ചാൽ ഇപ്പോൾ രോഗികളുടെ അനുഭവംന്ന് പറയുന്നത് ഇപ്പോൾ നമുക്ക് ദിവസം ന്യൂസിനിങ്ങനെ കാണാൻ പറ്റും ഏറെക്കുറെ ഡെയിലി ഒന്നില്ലെങ്കിൽ ഡോക്ടേഴ്സിന് എതിരെ
പിന്നെന്ന് വെച്ചാല് വേറെയെന്താന്ന് വെച്ചാല് ഇപ്പോൾ രോഗികളുടെ അനുഭവം എന്ന് പറയണത് ഇപ്പോൾ നമ്മൾക്ക് ദിവസം ന്യൂസിലിങ്ങന കാണാൻ പറ്റും ഏറെക്കുറേ ഡെയ്ലി ഒന്നുമില്ലെങ്കിൽ ഡോക്ടേർസിന് എതിരെ
17,559
എന്തെങ്കിലും പേഷ്യൻസ് ആക്രമിച്ചതായിട്ട് രണ്ട മൂന്ന് കേസുകൾ കേരളത്തിൽ തന്നെ നടന്നിട്ടുണ്ട് മരിച്ചിട്ടുണ്ട് ഒരു ഡോക്ടർ മരിക്കുകയും ചെയ്രുന്നു
എന്തെങ്കിലും പേഷ്യൻസ് ആക്രമിച്ചതായിട്ട് രണ്ടു മൂന്ന് കേസുകള് കേരളത്തിൽ തന്നെ നടന്നിട്ടുണ്ട് മരിച്ചിട്ടുണ്ട് ഒരു ഡോക്ടർ മരിക്കുകയും ചെയ്തിരുന്നു
17,560
അതേമാതിരി തന്നെ അതൊക്കെ ആരോഗ്യ നിയമ ആരോഗ്യ മേഖലയില നിയമചട്ടങ്ങളുടെ എന്താ പറ അപര്യാപ്തത കാരണം തന്നെയാണ്
അതേമാതിരിത്തന്നെ അതൊക്കെ ആരോഗ്യ ആരോഗ്യ മേഖയില് നിയമ ചട്ടങ്ങളുടെ അപര്യാപ്തത കാരണം തന്നെയാണ്
17,561
പിന്നെന്ന് പറഞ്ഞാല ഇപ്പോൾ രോഗികളുടെ അനുഭവംന്ന് പറയാൽ നല്ല അനുഭവങ്ങള ഉണ്ടാവാറുണ്ട് അത് എല്ലാ ഹോസ്പിറ്റലിലും നമുക്ക് കിട്ടാറില്ല
പിന്നെയെന്ന് പറഞ്ഞാല് ഇപ്പോൾ രോഗികളുടെ അനുഭവമെന്ന് പറയുന്ന നല്ല അനുഭവങ്ങള് ഉണ്ടാവാറുണ്ട് അതെല്ലാ ഹോസ്പിറ്റലിൽ നിന്നും നമുക്ക് കിട്ടാറില്ല
17,562
പിന്നെ വേറെന്ന് വെച്ചാല ഇപ്പോൾ പ്രധാനമായിട്ട് നമുക്ക് എക്സാമ്പിൾ പറയാനായിട്ടാണെങ്കിൽ ഇപ്പോൾ എന്താ പറയുക
പിന്നെ വേറെയെന്ന് വെച്ചാല് ഇപ്പോൾ പ്രധാനമായിട്ട് നമുക്ക് എക്സാമ്പിൾ പറയാനായിട്ടാണെങ്കില് ഇപ്പോൾ എന്താ പറയുക
17,563
ഒരു സ്ത്രീ ഒരു ഓപ്പറേഷന് വേണ്ടിയിട്ട് ഹോസ്പിറ്റലിൽ വന്നിട്ട് ഓപ്പറേഷൻ കഴിഞ്ഞ് പോയ ശേഷം അവർക്ക് വയറ വേദനയിരുന്നു
ഒരു സ്ത്രീയെ ഒരു ഓപ്പറേഷന് വേണ്ടിയിട്ട് ഹോസ്പിറ്റലില് വന്നിട്ട് ഓപ്പറേഷൻ കഴിഞ്ഞ് പോയ ശേഷം അവർക്ക് വയറുവേദനയായിരുന്നു
17,564
എന്താണെന്ന് ക കാര്യം അറിയണില്ല പിന്നെത് സ്കാൻ ചെയ്ത് നോക്കിയ ശേഷമാണ് അവരുടെ വൈറ്റിയിൽ് ഒരു സിസർ ഉണ്ടെന്ന്റിഞ്ഞത്
എന്താണ് കാര്യം അറിയണില്ല പിന്നെ സ്കാൻ ചെയ്ത് നോക്കിയ ശേഷമാണ് അവരുടെ വയറ്റില് ഒരു സിസ്സറ് ഉണ്ട് എന്ന് അറിഞ്ഞത്
17,565
അപ്പോൾ ഇത് അന്ന് ചെയ്ത ഓപ്പറേഷൻ മുമ്പ് ചെയ്ത ഓപ്പറേഷനിൽ ഇവര ഡോക്ടേഴ്സും സിസറും കൂടിയും ഉൾപ്പെടുത്തിയിട്ടാണ് വയറ് തുന്ന കിട്ടിയത് അപ്പോൾ ഇതൊക്കെ എന്താ പറയുക
അപ്പോൾ ഇത് അന്ന് ചെയ്ത ഓപ്പറേഷൻ മുൻപ് ചെയ്ത ഓപ്പറേഷനില് ഇവര് ഈ ഡോക്ടേർസും സിസ്സറും കൂടിയും ഉൾപ്പെടുത്തിയിട്ടാണ് വയറ് തുന്നികെട്ടിയത് അപ്പോൾ ഇതൊക്കെ എന്താ പറയുക
17,566
ഒരു നല്ല അനുഭവമല്ല അവർക്ക് കിട്ടണ മോശമായിട്ടുള്ള അനുഭവമാണ് കിട്ടുന്നത് അപ്പംൾ അത്രയും വേദന അവര സഹിച്ചിട്ടുണ്ടാവും
ഒരു നല്ല അനുഭവമല്ല അവർക്ക് കിട്ടണത് മോശമായിട്ടുള്ള അനുഭവമാണ് കിട്ടണത് അപ്പോൾ അത്രയും വേദന അവര് സഹിച്ചിട്ടുണ്ടാവും
17,567
അപ്പോൾ ഇതൊക്കെ എന്താ പറയുക നല്ല രോഗികൾക്കാണെങ്കിലും എല്ലായിടത്തൊന്നും നല്ലൊരു അനുഭവമല്ല കിട്ടണത് പിന്നെ ഫെസിലിറ്റീസ് എല്ലാ ഹോസ്പിറ്റലിലും നല്ല രീതിയില ഇപ്പോൾ ഫെസിലിറ്റീസൊക്കെ വന്നു തുടങ്ങിയിട്ടുണ്ട് ഉണ്ട്
അപ്പോൾ ഇതൊക്കെ എന്താ പറയുക നല്ല രോഗികൾക്കാണെങ്കിലും എല്ലായിടത്ത് നിന്നും നല്ലൊര് അനുഭവമല്ല കിട്ടണത് പിന്നെ ഫെസിലിറ്റീസ് എല്ലാ ഹോസ്പിറ്റലിലും നല്ല രീതിയില് ഇപ്പോൾ ഫെസിലിറ്റീസൊക്കെ വന്ന് തുടങ്ങിയിട്ടുണ്ട് ഉണ്ട്
17,568
ഏറെക്കുറെ എല്ലായിടത്തും ഉണ്ട് പക്ഷേ അതൊന്നും നല്ല രീതിയിൽ അതേപോലെത്തന്നും നല്ല രീതിയില രോഗികളുടെ ഇടയിലേക്ക് എത്തുന്നില്ല
ഏറെക്കുറേ എല്ലായിടത്തും ഉണ്ട് പക്ഷെ അതൊന്നും നല്ല രീതിയില് അതേപോലെത്തന്നെ നല്ല രീതിയില് രോഗികളുടെ ഇടയിലേക്ക് എത്തണില്ല
17,569
പിന്നേെന്ന് പറഞ്ഞാല എന്താ പറയുക ഓർഗ ഡൊണേഷൻസൊക്കെ അതേമാതിരി അതിൻ്റെ സർജറീസൊക്കെ നട നടക്കുന്നുണ്ട് ഇപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലാണെങ്കിൽ എന്താ പറയുക അത് ബിസിനസ്സായിട്ട് കാ കാണുന്നുണ്ട്
പിന്നെയെന്ന് പറഞ്ഞാല് എന്താ പറയുക ഓർഗൺ ഡൊണേഷൻസൊക്കെ അതിന്ന് അവര് അതിൻ്റെ സർജറീസൊക്കെ നടക്കണണ്ട് ഇപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലാണെങ്കില് എന്താ പറയുക അത് ബിസിനസ്സായിട്ട് കാണുന്നുണ്ട്
17,570
അവര അത് മുതലെടുക്കാന ഇപ്പോൾ ഓർഗൻ ഡൊണേഷൻ ചെയ്തിട്ട് അവർക്ക് ഓർഗൻ വേണ്ട ആൾക്ക് സർജറി ചെയ്തിട്ടത്
അവര് ആ അത് മുതലെടുക്കാൻ അപ്പോൾ ഓർഗൺ ഡൊണേഷൻ ചെയ്തിട്ട് അവർക്ക് ഓർഗൺ വേണ്ട ആൾക്ക് സർജറി ചെയ്തിട്ട് അത്
17,571
അവിടെ വെച്ച് പിടിപ്പിക്കണ്ട എന്നുള്ളതിന് ഉറപ്പൊന്നും നമുക്ക് പറയാൻ പറ്റില്ല അങ്ങനെയും കേസുകളൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്
അവിടെ വെച്ച് പിടിപ്പിക്കുന്നുണ്ട് എന്നുള്ളതിന് ഉറപ്പൊന്നും നമുക്ക് പറയാൻ പറ്റില്ല അങ്ങനേയും കേസുകളൊക്കെ നമ്മളെ നാട്ടിൽ ഉണ്ടായിട്ടുണ്ട്
17,572
അപ്പോൾ അങ്ങനെയാണെങ്കിലും പല രീതിയില അഴിമതികളാണ് നടക്കണത് സൗകര്യം കൂടുുംന്തോറും ഫെസിലിറ്റീസ് കൂടുന്തോറും ആ ഫെസിലിറ്റീസ് രോഗികൾക്ക് എത്താതെ അവിടെ അഴിമതികളാണ് കൂടുതലായിട്ട് നടക്കണത്
അപ്പോൾ അങ്ങനെയാണെങ്കിലും പല രീതിയില് അഴിമതികളാണ് നടക്കണത് സൗകര്യം കൂടുന്തോറും ഫെസിലിറ്റീസ് കൂടുന്തോറും ആ ഫെസിലിറ്റീസ് രോഗികൾക്കെത്താതെ അവിടെ അഴിമതികളാണ് കൂടുതലായിട്ട് നടക്കണത്
17,573
പ്രായപൂർത്തിയായ സ്ത്രീകൾക്കുള്ള ഇസ്രായേലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണിത്
പ്രായപൂർത്തിയായ സ്ത്രീകള്ക്കുള്ള ഇസ്രായേലിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണിത്
17,574
അഞ്ച് ആറ് രണ്ടായിരത്തി ഒന്ന് പതിനൊന്ന് പതിനൊന്ന് രണ്ടായിരത്തി രണ്ട് ഇരുപത്തൊന്ന് മൂന്ന് രണ്ടായിരത്തി ആറ് എട്ട് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് അഞ്ച് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ്
അഞ്ച് ആറ് രണ്ടായിത്തി ഒന്ന് പതിനൊന്ന് പതിനൊന്ന് രണ്ടായിരത്തി രണ്ട് ഇരുപത്തിയൊന്ന് മൂന്ന് രണ്ടായിരത്തിയാറ് എട്ട് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് അഞ്ച് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയേഴ്
17,575
ഞാൻ കഴിഞ്ഞ ദിവസം യൂത്ത് ഫേസ് എന്ന് പറയുന്ന ഒരു ക്രീം വാങ്ങി ഈ ക്രീമിൽ നമുക്ക് വൈറ്റ്നിങ്ങും പിം്പിൾസും പോക്കും
ഞാൻ കഴിഞ്ഞ ദിവസം ആ യൂത്ത് ഫെയ്സ്ന്ന് പറയുന്നൊരു ക്രീമ് വാങ്ങി ഈ ക്രീമിൽ നമുക്ക് വൈറ്റ്നിങ്ങും പിംപിൾസും പോകും
17,576
അതിന് നല്ലൊരു മികച്ചൊരു റിസൾട്ടാണ് എനിക്ക് കിട്ടിയത്
അതിന് നല്ലൊരു മികച്ചൊരു റിസൽട്ടാണെനിക്ക് കിട്ടിയത്
17,577
തന്നെ അതായതൊരു
പെട്ടെന്ന് തന്നെ അതായതൊരു
17,578
ഒരാഴ്ച കൊണ്ട് തന്നെ എൻ്റെ എല്ലാ മുഖക്കുരുവും മാറി ടാൻ പോയി
ഒരാഴ്ചകൊണ്ടുതന്നെ എൻ്റെ എല്ലാ മുഖക്കുരുവും മാറി ടാൻ പോയി
17,579
അതെന്ന് വെച്ചാൽ പെട്ടെന്ന് തന്നെ നമുക്ക് നമ്മുടെ നമ്മൾ മുടക്കുന്ന പൈസക്ക് വർത്താണിത് അത് നമ്മൾ പെട്ടെന്ന് തന്നെ നമുക്ക് അതിൻ്റെ റിസൾട്ടൊക്കെ കിട്ടുന്നുണ്ട്
അതെന്ന് വെച്ചാല് പെട്ടെന്നുതന്നെ നമുക്ക് നമ്മുടെ നമ്മള് മുടക്കുന്ന പൈസക്ക് വർത്താണിത് അത് നമ്മള് പെട്ടന്നുതന്നെ അതിൻ്റെ റിസൽട്ടൊക്കെ കിട്ടുന്നുണ്ട്
17,580
വയനാട് ജില്ലയിലെ കാലാവസ്ഥന്ന് പറയുമ്പോൾ പണ്ട് കാലത്താണെങ്കിൽ നല്ല കാലാവസ്ഥയായിരുന്നു ര ഇപ്പോൾന്ന് പറഞ്ഞാല വേണ്ട വിധത്തിൽ മഴ കിട്ടും ആ കാലത്ത്
വയനാട് ജില്ലയിലെ കാലാവസ്ഥയെന്ന് പറയുമ്പോൾ പണ്ട് കാലത്താണെ നല്ല കാലാവസ്ഥയായിരുന്നു ഇപ്പോൾ എന്ന് പറഞ്ഞാല് വേണ്ട വിധത്തില് മഴ കിട്ടും ആ കാലത്ത്
17,581
ഇപ്പോെന്ന് പറഞ്ഞാല മഴ കാര്യത്തിന് മഴയില്ല ഇപ്പോൾ തന്നെ മഴ ഇല്ലാതെ ഭയങ്കര കഷ്ടപ്പാടാണ് വെള്ളമില്ല കുടിവെള്ളത്തിന് പോലും ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ മഴക്കാലംന്ന് പറഞ്ഞാൽ രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കം പോലെ വന്നാൽ അത് ഭയങ്കര കഷ്ടപ്പാടുമാണ് ഈ
ഇപ്പൊന്ന് പറഞ്ഞാല മഴ കാര്യത്തിന് മഴയില്ല ഇപ്പൊ തന്നെ മഴ ഇല്ലാതെ ഭയങ്കര കഷ്ടപ്പാടാണ് വെള്ളവില്ല കുടിവെള്ളത്തിന് പോലും ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ മഴക്കാലം എന്ന് പറഞ്ഞാല് രണ്ടായിരത്തി പതിനെട്ടില് വെള്ളപ്പൊക്കം പോലെ വന്നാല് അത് ഭയങ്കര കഷ്ടപ്പാടുവാണ് ഈ
17,582
ഈ ഇപ്രാവശ്യത്തെ വേനൽ മഴയന്ന് പറയുമ്പോൾ ഒരു കുറച്ച് ഒരു മൂന്ന നാല് ദിവസത്തെ മഴയുള്ളൂ ഇവിടെ വയനാട്ടിൽ തീരെ മഴ കുറവാണ്
ഈ ഇപ്രാവശ്യത്തെ വേനൽ മഴ എന്ന് പറയുമ്പോ ഒരു കുറച്ച് ഒരു മൂന്ന് നാല് ദിവസത്തെ മഴയുള്ളു ഇവിടെ വയനാട്ടില് തീരെ മഴ കുറവാണ്
17,583
പിന്നെ മഴക്കാലംന്ന് പറയുമ്പോൾ ജൂൺ മുതൽ
പിന്നെ മഴക്കാലംന്ന് പറയുമ്പോൾ ജൂൺ മുതല്
17,584
ജൂൺ മുതൽ
ജൂൺ മുതല്
17,585
നമ ഒക്ടോബർ നവംബർ വരെ ഏകദേശം മഴ പെയ്യുന്നതാണ്
ഒക്ടോബർ നവംബർ വരെ ഏകദേശം മഴ പെയ്യുന്നതാണ്
17,586
അപ്പോൾന്ന് ഇപ്പോൾ അതിനു വേണ്ടി മഴയല്ല കാലാവസ്ഥയെല്ലാം ഭയങ്കര മോശമാണ് വെള്ളത്തിനെല്ലാം ഭയങ്കര ബുദ്ധിമുട്ടാണ് വെള്ളമില്ല
ഇപ്പോൾ ഒന്ന് ഇപ്പോൾ അതിനും വേണ്ടി മഴയും ഇല്ല കാലാവസ്ഥയെല്ലാം ഭയങ്കര മോശാണ് വെള്ളത്തിനെല്ലാം ഭയങ്കര ബുദ്ധിമുട്ടാണ് വെള്ളം ഇല്ല
17,587
വേനൽ മഴയും കിട്ടിയിട്ടില്ല അധികം എല്ലാത്തരം മഴയില്ലാത്ത കാരണം
വേനൽ മഴയും കിട്ടീട്ടില്ല അധികം അല്ലാതരം മഴയില്ലാത്ത കാരണം
17,588
ഭയങ്കരാണ് ഇപ്പോൾ ഈ ഇടവമാസക്കാലത്തൊം നല്ല മഴ പെയ്യേണ്ടതാണ് ഇടവം വിഥനമാസം കർക്കിടത്തിലെല്ലാം മഴ പെയ്യേണ്ടത് ഇപ്പം മഴയില്ല ഇടവം ഇടവ മാസമായി മഴയില്ല ഭയങ്കര വെള്ളത്തിനെല്ലാം ഭയങ്കര ബുദ്ധിമുട്ടിയ കാലാണ്
ഭയങ്കരാണ് ഇപ്പൊ ഈ ഇടവ മാസക്കാലത്തില് നല്ല മഴ പെയ്യേണ്ടതാണ് ഇടവം മിഥുന മാസം കർക്കിടകത്തിലെല്ലാം മഴ പെയ്യണ്ട ഇപ്പൊ മഴയില്ല ഇടവം ഇടവ മാസമായി ഒരു മഴയില്ല ഭയങ്കര വെള്ളത്തിനെല്ലാം ഭയങ്കര ബുദ്ധിമുട്ടിയ കാലാണ്
17,589
ആയോധനകൾ മറ്റുള്ളവരെ മറ്റുള്ളവരെ കളിക്കുന്നതൊന്നും കണ്ടിട്ടൊന്നുമില്ല എന്നാലും ആയോധന കാലത എന്ന് പറഞ്ഞാൽ കളരിയാണ് കളരി കളിക്കുന്നതൊക്കെ നല്ലതാണ് പഠിക്കുന്നതൊക്കെ നല്ലതാണ്
ആയോധനകല മറ്റുള്ളവര് മറ്റുള്ളവര് കളിക്കുന്നതൊന്നും കണ്ടിട്ടൊന്നുമില്ല എന്നാലും ആയോധനകല എന്ന് പറഞ്ഞാൽ കളരിയാണ് കളരി കളിക്കുന്നതൊക്കെ നല്ലതാണ് പഠിക്കുന്നതൊക്കെ നല്ലതാണ്
17,590
നമ്മുടെ നേരെ നേരെ ഒരു ആക്രമണം എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നമുക്ക് നമ്മളെ ക കഴിയുന്ന എന്തെങ്കിലും നമുക്ക് അറിയുന്നതാണെങ്കിൽ കളരിയൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അവരെ പരാജയപ്പെടുത്താം
നമ്മുടെ നേരെ നേരെ ഒരാക്രമണം എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നമുക്ക് നമ്മളാൽ കഴിയുന്ന എന്തെങ്കിലും നമ്മക്കറിയുന്നതാണെങ്കില് കളരിയൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ നമുക്കവരെ പരാജയപ്പെടുത്താം
17,591
സ്ത്രീകളൊക്കെയ ആാണെങ്കിൽ അത് പഠിക്കുന്നത് ഏറ്റവും നല്ലതാണ് ഒറ്റയ്ക്കും എവിടെയെങ്കിലുമൊക്കെ പോകുമ്പോഴൊക്കെ
സ്ത്രീകളൊക്കെയാണെങ്കിൽ അത് പഠിക്കുന്നത് ഏറ്റവും നല്ലതാണ് ഒറ്റയ്ക്കും എവിടെങ്കിലുവൊക്കെ പോകുമ്പോഴൊക്കെ
17,592
പോകുമ്പോഴൊക്കെ ഇതൊക്കെ അഭ്യസിക്കുന്നവരാണെങ്കിൽ ഒന്നും പേടിക്കണില്ല നമുക്ക് എവിടേക്കാണെങ്കിലും എത്ര ആൾക്കൂട്ടത്തിലേക്കാണെങ്കിലും ഏത് രാത്രിയാണെങ്കിലും നമുക്ക് ധൈര്യത്തോട കൂടെ പുറത്തേക്ക് ഇറങ്ങാം
പോകുമ്പോഴൊക്കെ ഇതൊക്കെ അഭ്യസിക്കുന്നവരാണെങ്കില് ഒന്നും പേടിക്കണ്ട നമുക്കെവിടുത്താണെങ്കിലും എത്ര ആൾക്കൂട്ടത്തിലേക്കാണെങ്കിലും ഏത് രാത്രിയാണെങ്കിലും നമുക്ക് ധൈര്യത്തോടുകൂടെ പുറത്തേക്കിറങ്ങാം
17,593
നമ്മൾ നേരെ ഒരാൾ വന്നാൽ നമുക്ക്വരെ എതിർക്കാൻ പറ്റുമുന്നുണ്ടെങ്കിൽ നമുക്ക് എതിർക്കാൻ പറ്റുന്നവരെ പറ്റുന്നുള്ളവർക്കാണെങ്കിൽ ഇതൊക്കെ നല്ലതാണ് പഠിക്കുന്ന
നമ്മുടെ നേരെ ഒരാള് വന്നാൽ നമുക്കവരെ എതിർക്കാൻ പറ്റുമെന്നുണ്ടെങ്കിൽ നമുക്ക് എതിർക്കാൻ പറ്റുമെന്നുള്ള പറ്റുന്നൊള്ളവർക്കാണെങ്കില് ഇതൊക്കെ നല്ലതാണ് പഠിക്കാൻ
17,594
ഞന് ഈ കളരി പഠിപ്പിക്കുന്നതൊന്നും കണ്ടിട്ടൊന്നുമില്ല എന്നാലും നല്ലതാണെന്നാണ് എനിക്ക് തോന്നേണ്ടത്
ഞാന് ഇനി ഈ കളരി പഠിപ്പിക്കുന്നതൊന്നും കണ്ടിട്ടൊന്നുമില്ല എന്നാലും നല്ലതാണെന്നാണ് എനിക്ക് തോന്നുണ്ടത്
17,595
ആ ഞങ്ങളൊരു പതിനഞ്ച് മിനിറ്റ് മുമ്പ് ഒരു ഫുഡ് ഓർഡർ ചെയ്തിരുന്നു ആ ഒരു നാല് ബിരിയാണിയാണ് ഓർഡർ ചെയ്തത് അതിലൊരു വിലാസത്തില ഞങ്ങൾക്കൊന്ന് മാറ്റം വരുത്തണം
ആ ഞങ്ങളൊരു പതിനഞ്ച് മിനിറ്റ് മുമ്പ് ഒരു ഫുഡ്ഡ് ഓർഡർ ചെയ്തിരുന്നു ആ ഒരു നാല് ബിരിയാണിയാണ് ഓർഡർ ചെയ്തത് അതിലൊരു വിലാസത്തിലേക്കത് മാറ്റം വരുത്തണം
17,596
കാരണം ഞങ്ങൾ തെറ്റായിട്ടാണ് അഡ്രസ്സ് തന്നത്
കാരണം ഞങ്ങൾ തെറ്റായിട്ടാണ് അഡ്രസ്സ് തന്നത്
17,597
അതായത് ഞങ്ങളിപ്പോ ഞങ്ങളുടെ വീട് മാത്തൂരാണ് പക്ഷേ ഞങ്ങളിപ്പോൾ ഉള്ളത് കുൽമ താണി
അതായത് ഞങ്ങൾ ഞങ്ങളുടെ വീട് മാത്തൂരാണ് പക്ഷെ ഞങ്ങളിപ്പോളുള്ളത്
17,598
അപ്പോൾഞങ്ങൾ ഓർഡർ ചെയ്യുമ്പോൾ മാത്തൂര് വെച്ചിട്ടാണ്ഓർഡർ ചെയ്തത്
അപ്പോൾ ഞങ്ങൾ ഓർഡർ ചെയ്യുമ്പോൾ മാത്തൂര് വെച്ചിട്ടാണ് ഓർഡർ ചെയ്തത്
17,599
അപ്പോൾ അതൊന്ന് ചേഞ്ച് ചെയ്യാൻ വേണ്ടിയിട്ടാണ് വിളിക്കുന്നത്
അപ്പോൾ അതൊന്ന് ചേയ്ഞ്ച് ചെയ്യാൻ വേണ്ടിയിട്ടാണ് വിളിക്കുന്നത്
17,600
അതെ ഞങ്ങളിപ്പോൾ കുഴൽമന്നത്താണ്
അതെ ഞങ്ങളിപ്പോൾ
17,601
ആ ഞങ്ങൾ ഓർഡർ ചെയ്യുന്നത് മാത്തൂര മാത്തൂരാണ് പ്ലേസ് വെച്ചിട്ടാണ് ഓർഡർ ചെയ്തത്
ആ ഞങ്ങൾ ഓർഡർ ചെയ്യുന്നത് മാത്തൂര് മാത്തൂരാണ് പ്ലെയ്സ് വെച്ചിട്ടാണ് ഓർഡർ ചെയ്തത്