Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
17,602 | അതൊനനമാറ്റം വരുത്താൻവേണ്ടിയിട്ടാണ്വിളിച്ചത് | അതൊന്ന് മാറ്റം വരുത്താൻ വേണ്ടിയിട്ടാണ് വിളിച്ചത് |
17,603 | അതെ ഇവിടന്നൊരു മൂന്ന് കിലോമീറ്റർ വ്യത്യാസമുണ്ട് | അതെ ഇവിടുന്നൊരു മൂന്ന് കിലോമീറ്റർ വ്യത്യാസമുണ്ട് |
17,604 | ഓ ശരി | ഓ ശരി |
17,605 | ഇപ്പോൾ നമ്മുടെ ബൈക്ക് നല്ല | ആ നമ്മുടെ ബൈക്ക് നല്ല |
17,606 | എന്താ പറയുക സൂക്ഷിക്കണ രീതി അത് എന്താ പറയുക ബൈക്കിനെ നമ്മൾ എത്രത്തോട് സ്നേഹിക്കുന്ന അവര അത്രയും അതിനെ നല്ല രീതിക്ക് നോക്കും എന്നുള്ളൊരു ഫീലിങ്ങാണ് | എന്താ പറയുക സൂക്ഷിക്കണ രീതി അത് എന്താ പറയുക ബൈക്കിനെ നമ്മൾ എത്രത്തോട് സ്നേഹിയ്ക്കുന്നൊ അവര് അത്രയും അതിനെ നല്ല രീതിയ്ക്ക് നോക്കും എന്നൊള്ളൊരു ഫീലിങ്ങാണ് |
17,607 | ഇപ്പോൾ നമ്മള് നോക്കുകാണ പറയുമ്പോൾ കറ പററ അല്ലെങ്കിൽ റഫായിട്ട് ഉപയോഗിക്കാതിരിക്കുക പിന്നെ അതിൻ്റെ മെയിന്റനൻസും കാര്യങ്ങളൊക്കെ കറക്റ്റ് ടൈമില ഇപ്പോൾ ഓയിൽ ചേഞ്ച് ആണെങ്കിലും ഗിയർ ചഞ്ച് മറ്റേ അതിൻ്റെ ഗിയർ ഓയിൽ മാറ്റുക അതുപോലത്തെ എൻജിൻ ഓയിലിനെ ചേഞ്ച് ചെയ്യുക | ഇപ്പോൾ നമ്മള് നോക്കാണെ പറയുമ്പോൾ കറ പറ അല്ലെങ്കി റഫ് ആയിട്ട് ഉപയോഗിയ്ക്കാതിരിക്കയ്ക്കുക പിന്നെ അതിൻ്റെ മെയിന്റനൻസും കാര്യങ്ങളക്കെ കറക്റ്റ് ടൈമില് ഇപ്പൊ ഓയിൽ ചെയിഞ്ചാണെങ്കിലും ഗിയർ ചെയിൻ ൻ്റെ ഗിയർ ഓയില് മാറ്റാ അതുപോലത്തെ എൻജിൻ ഓയിലിനെ ചേഞ്ച് ചെയ്യുക |
17,608 | കൃത്യ സമയം ഇത് സർവീസിങ്ങിന് കൊടുക്കുക അതി്റെ ടയറില് കറക്റ്റായിട്ട് റെഗുലർ പീരീഡ് ഓഫ് ടൈമില കാറ്റ് കാര്യങ്ങള അടിച്ച്ത് റെഡിയ ആാക്കുക പിന്നെ മിക്ക ആഴ്ചക്ക് ഒരു ദിവസം എങ്കിലും വണ്ടി കഴുകാനുള്ള ഒരു സംവിധാനം ചെയ്യുക പിന്നെ അതിന് ടയറ് കൃത്യമായിട്ട് ഇപ്പോൾ മാറാനുള്ള സമയം ആാണെങ്കിൽ മാറ്റുക ഷോക്ക് അപ് സോർബർ മെയിൻ്റ്റനൻസ് ചെയ്യുക അങ്ങനെ എല്ലാ കാര്യങ്ങളും | കൃത്യസമയത്ത് സർവീസിങ്ങിന് കൊടുക്കുക അതിൻ്റെ ടയറില് കറക്റ്റ് ആയിട്ട് റെഗുലർ പീരീഡ് ഓഫ് ടൈമില് കാറ്റ് കാര്യങ്ങളടിച്ച് അത് റെഡി ആക്കുക പിന്നെ ആഴ്ചയ്ക്കൊരു ദിവസം എങ്കിലും വണ്ടി കഴുകാനുള്ള ഒരു സംവിധാനം ചെയ്യ പിന്നെ അതിൻ്റെ ടയറ് കൃത്യമായിട്ട് ഇപ്പൊ മാറാനുള്ള സമയം ആണെങ്കിൽ മാറ്റ്ക ഷോക്ക് അബ്സോർബർ മെയിന്റനൻസ് ചെയ്യ്ക അങ്ങനെ എല്ലാ കാര്യങ്ങളും |
17,609 | പിന്നെ ഒരുപാട് റഫായിട്ട് പോകാണ്ട് കൃത്യമായിട്ട രീതിയിൽ ഉപയോഗിക്കാൻ നോക്കുക | പിന്നെ ഒരുപാട് റഫ് ആയിട്ട് പൂവാണ്ട് കൃത്യമായിട്ട് രീതിയില് ഉപയോഗിയ്ക്കാൻ നോക്കുക |
17,610 | അതായത് എന്താ പറയുക നമ്മള ഈ കയറ്റങ്ങളൊക്കെ ഇട്ട് വലിപ്പിക്കണ കുറെേ ആൾക്കാര കാണിട്ടുണ്ട് അപ്പോൾ അതൊക്കെ ഒന്ന് ഒഴിവാക്കുക നല്ല രീതിക്ക് അതായത് നമ്മുടെ എത്രത്തോളം നമ്മള് നല്ല രീതിക്ക് നമ്മുടെ വണ്ടീിന നോക്കണ അത്രത്തോളം നമുക്ക് വണ്ടി നമ്മളെ തിരിച്ചും അതേപോലെ ഒരു എന്താ പറയുക | അതായത് എന്താ പറയുക നമ്മളീ കേറ്റങ്ങളിലക്കെ ഇട്ട് വലിപ്പിക്കുന്ന കുറേ ആൾക്കാരെ കണ്ടിട്ടുണ്ട് അപ്പൊ അതൊക്കെ ഒന്ന് ഒഴിവാക്ക നല്ല രീതിയ്ക്ക് അതായത് നമ്മടെ എത്രത്തോളം നമ്മള് നല്ല രീതീല് നമ്മടെ വണ്ടിനെ നോക്കുന്നൊ അത്രത്തോളം നമക്ക് വണ്ടി നമ്മളെ തിരിച്ചും അതേപോലൊരു എന്താ പറയ |
17,611 | നമുക്ക് ഹെല്പ് ചെയ്യും അല്ലെങ്കിൽ നമ്മുടെ കൂടെ ഉണ്ടാവും എെന്ന് നമുക്ക് പറയാൻ പറ്റും വണ്ടി ഇപ്പോൾ സാധാരണ ആൾക്കാര് പറഞ്ഞ പോലെ മെഷീനും കാര്യങ്ങളൊക്കെ ആണെങ്കിലും നമ്മൾ എത്രത്തോളം അതിനെ നോക്കുന്നു അതോ എത്രത്തോളം നമ്മളെ കെയർ ചെയ്യും അപ്പോൾ നമുക്ക് ദീർ ദീർഘ യാത്രയൊക്കെ ചെയ്യുമ്പോൾ വണ്ടി നല്ല കണ്ടീഷൻ ആണെന്ന് പറയുമ്പോൾ പക്കായിട്ട് പോയിട്ട് വരാനുള്ള ഒരു സംതൃപ്തി ഉണ്ടാവും | നമക്ക് ഹെല്പ് ചെയ്യും അല്ലെങ്കിൽ നമ്മുടെ കൂടെ ഉണ്ടാവും എന്ന് നമ്മുക്ക് പറയാൻ പറ്റും വണ്ടി ഇപ്പം സാധാരണ ആൾക്കാര് പറയുന്ന പോലെ മെഷിനും കാര്യങ്ങളക്കെ ആണങ്കിലും നമ്മൾ എത്രത്തോളം അതിനെ നോക്കുന്നൊ അത് അത്രത്തോളം നമ്മളെ കെയർ ചെയ്യും അപ്പൊ നമക്ക് ദീർത്ത് ദീർഘ ദൂര യാത്ര ഒക്കെ ചെയ്യുമ്പൊ വണ്ടി നല്ല കണ്ടീഷൻ ആണെന്ന് പറയുമ്പൊ പക്ക ആയിട്ട് പോയിട്ട് വരാനുള്ള ഒരു സംതൃപ്തി ഉണ്ടാവും |
17,612 | അതുപോലെ മൈലേജും കാര്യങ്ങളൊക്കെ ഇപ്പോൾ നമ്മള എത്രത്തോളം നമ്മുടെ വണ്ടീിനെ മെയിൻ്റൻസ് ചെയ്യണോ അതുപോലൊയിയിരിക്കും വണ്ടിയുടെ മൈലേജ് കാര്യങ്ങള് ഇപ്പോൾ കമ്പനി ഒരു തൊണ്ണൂറൊക്കെ പറയുകയാണെങ്കില നമുക്കൊരു എൺപത് എൺപത്തഞ്ചൊക്കെ കിട്ടണെന്ന് പറഞ് കഴിഞ്ഞാൽ വണ്ടിനെ നമ്മള അത്രയും വൃത്തിയായിട്ട് നമ്മള് കൃത്യമായിട്ട് എന്താ പറയുക അതിൻ്റെ മെയിൻ്റനൻസും കാര്യങ്ങളൊക്കെ നോക്കിയാൽ മാത്രമേ നമുക്ക്തിൻ്റെ ആ ഒരു മൈലേജും കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ | അതുപോലെ മൈലേജും കാര്യങ്ങളും ഇപ്പം നമ്മള് എത്രത്തോളം നമ്മടെ വണ്ടിനെ മെയിന്റനൻസ് ചെയ്യുന്നൊ അതുപോലെ ആയ്രിക്കും വണ്ടീടെ മൈലേജ് കാര്യങ്ങള് ഇപ്പൊ കമ്പനി ഒരു തൊണ്ണൂറ് പറയുവാണെങ്കില് നമുക്കൊരു എൺപത് എൺപത്തഞ്ച് ഒക്കെ കിട്ടണം എന്ന് പറഞ്ഞ് കഴിഞ്ഞാ വണ്ടി നമ്മളത്രയും വൃത്തി ആയിട്ട് നമ്മള് കൃത്യമായിട്ട് എന്താ പറയ അതിൻ്റെ മെയിന്റനൻസും കാര്യങ്ങളക്കെ നോക്കിയാ മാത്രമേ നമുക്ക് അതിൻ്റെ ആ ഒരു മൈലേജും കാര്യങ്ങളക്കെ കിട്ടൊള്ളു |
17,613 | പിന്നെ നമ്മൾ മാക്സിമം നമുക്ക് സിംഗിൾ യൂസാണ് വണ്ടിക്ക് ബെറ്റർ ഓപ്ഷൻ പിന്നെ നമുക്ക് അത്രയും നന്നായിട്ട് ഉപയോഗിക്കും അല്ലെങ്കിൽ കേടു വരത്തില്ല അങ്ങനത്തെയുള്ള ആൾക്കാർക്ക് മാത്രം നമ്മൾ വണ്ടി കൊടുക്കാൻ നോക്കുക | പിന്നെ നമ്മള് മാക്സിമം നമക്ക് സിങ്കിൾ യൂസ് ആണ് വണ്ടിയ്ക്ക് ബെറ്റർ ഓപ്ഷൻ പിന്നെ നമ്മൾ അത്രയും നന്നായിട്ട് ഉപയോഗിയ്ക്കും അല്ലെങ്കി കേട് വരത്തില്ല അങ്ങനത്തെ ഉള്ള ആൾക്കാർക്ക് മാത്രം നമ്മള് വണ്ടി കൊടുക്കാൻ നോക്കുക |
17,614 | എനിക്ക് ഒരു ജാക്കറ്റ് ആവശ്യമുണ്ട് | എനിക്ക് ഒരു ജാക്കറ്റ് ആവശ്യമുണ്ട് |
17,615 | എന്റെ അടുത്തുള്ള ടോപ്പ് റെസ്റ്റോറൻറ് നോക്കി ചെയ്ത് ഷാഹി പന്നർ ഓർഡർ ചെയ്യുക | എന്റെ അടുത്തുള്ള ടോപ്പ് റെസ്റ്റോറന്റ് നോക്കി ചെയ്ത് ഷാഹി പന്നർ ഓർഡർ ചെയ്യുക |
17,616 | ഇപ്പോൾ കൊതുക് പരത്തുന്ന രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനുള്ള വഴിന്ന് പറഞ്ഞാൽ മെയിനായിട്ട് കൊതുകിൻ്റെ കടി നമ്മൾ ഏൽക്കാതിരിക്കുക കൊതുകിനെ നമ്മൾ തുരത്തി വിടുക | ഇപ്പോൾ കൊതുക് പരത്തുന്ന രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനുള്ള വഴി എന്ന് പറഞ്ഞാൽ മെയിൻ ആയിട്ട് കൊതുകിൻ്റെ കടി നമ്മൾ ഏൽക്കാതിരിക്കുക കൊതുകിനെ നമ്മൾ തുരത്തി വിടുക |
17,617 | ഇപ്പോൾ കൊതിനെ വളരാനുള്ള ഒരു സാഹചര്യം നമ്മൾ സൃഷ്ടിക്കാതിരിക്കുന്നതായിരിക്കും നല്ലത് ഇപ്പോൾ നമ്മള ഈ മഴക്കാലങ്ങളിലൊക്കെ ഈ ചിരട്ടയോ അല്ലെങ്കിൽ ടയർ പ്ലാസ്റ്റിക്കിൻ്റെ കവറ പ്ലാസ്റ്റിക്കിൻ്റെ കുപ്പിയോ അല്ലെങ്കിൽ ചെറിയ എന്തെങ്കിലുമൊക്കെ അല്ലെങ്കിൽ നമ്മൾ ചില്ല കുപ്പിയോ അങ്ങനെ എന്തെങ്കിലും നമ്മളിപ്പോൾ തൊടിയിലൊക്കെ ഇടുന്ന സമയത്ത് വെള്ളം കെട്ടി നിൽക്കും | ഇപ്പോൾ കൊതുകിനെ വളരാനുള്ള ഒരു സാഹചര്യം നമ്മൾ സൃഷ്ടിക്കാതിരിക്കുന്നതായിരിക്കും നല്ലത് ഇപ്പോൾ നമ്മൾ മഴക്കാലങ്ങളിലൊക്കെ ഈ ചിരട്ടയോ അല്ലെങ്കിൽ ടയർ പ്ലാസ്റ്റിക്കിൻ്റെ കവറുകൾ പ്ലാസ്റ്റിക്കിൻ്റെ കുപ്പി അല്ലെങ്കിൽ ചെറിയ എന്തെങ്കിലും ഒക്കെ അല്ലെങ്കിൽ നമ്മുടെ ചില്ല് കുപ്പി എന്തെങ്കിലും നമ്മളിപ്പോൾ തൊടിയിലൊക്കെ ഇടുന്ന സമയത്ത് വെള്ളം കെട്ടി നിൽക്കും |
17,618 | അപ്പോൾ അതില കൊതുക് മുട്ടയിടും അങ്ങനെ കൊതുകൾ വള ഇപ്പോൾ നമ്മൾ കൂടുതലായിട്ടും കാണുന്നത് ഈ ടയറുകളുടെ ഇടയിലൊക്കെ ഇങ്ങനെ വെള്ളം കയറി നിന്നിട്ട് അതില കൊതുക മുട്ടടും അതുപോലെ ചിരട്ടകൾ | അപ്പോൾ അതിൽ കൊതുക് മുട്ടയിടും അങ്ങനെ കൊതുക് വളരും ഇപ്പോൾ നമ്മൾ കൂടുതലായിട്ടും കാണുന്നത് ഈ ടയറുകളിൽ ഇടയിലൊക്കെ ഇങ്ങനെ വെള്ളം കയറി നിന്നിട്ട് അതിൽ കൊതുക് മുട്ടയിടും അതേപോലെ ചിരട്ടകൾ |
17,619 | ഇതൊക്കെയാണ് മെയിനായിട്ടും കൂടുതലും കണ്ട ഇപ്പോൾ നമ്മള് ചിരട്ടയൊക്കെ തൊടിയിലൊക്കെ ഇനെ ആലശ്യമായി വലിച്ചറിയും അപ്പോൾ അതിലൊക്കെ ഇങ്ങനെ വെള്ളം കൈ മഴവെള്ളം വന്നിരുരുന്നു കൊതുുകയട്ട് മുട്ടും | ഇതൊക്കെയാണ് മെയിൻ ആയിട്ടും കൂടുതലും കണ്ടുവരുന്നത് ഇപ്പോൾ ചിരട്ട ഒക്കെ തൊടിയിലൊക്കെ അലക്ഷ്യമായി വലിച്ചെറിയും അപ്പോൾ അതിനൊക്കെ ഇങ്ങനെ വെള്ളം കയ് മഴവെള്ളം വന്നിരുന്നു കൊതുക് അതിൽ മുട്ടയിടും |
17,620 | കൊതുക് മുട്ടയിട്ട് അതിങ്ങനെ വളരുകയാണ് ഒരു മുട്ട ഒരു ഒരു നണ ഒരു പത്ത് നാൽപ്പത് കൊതുകാണ് വളരുന്നത് ദിനംപ്രതി കൊതുകൾ ഇങ്ങനെ വളരും അപ്പോൾ അത് നമ്മളിങ്ങന അറ്റാക്ക് ചെയ്യുകയാണ് | കൊതുക് മുട്ടയിട്ട് അതിങ്ങനെ വളരുകയാണ് ഒരു മുട്ട ഒരു തവണ ഒരു പത്ത് നാൽപ്പത് കൊതുകുകളാണ് വളരുന്നത് ദിനംപ്രതി കൊതുകുകൾ ഇങ്ങനെ വളരും അപ്പോൾ അത് നമ്മളെ വന്ന് അറ്റാക്ക് ചെയ്യുകയാണ് |
17,621 | അപ്പോൾ മെയിനായിട്ട് തടയേണ്ടത് ഈ കൊതുകുകളുടെ വളർച്ചയാണ് നമ്മൾ തടയേണ്ടത് ഇപ്പോൾ ഈ അഴുക്ക് ചാലുകൾ ഓടകിലൊക്കെ വെള്ളം കെട്ടി നിൽക്കണ്ടെങ്കിൽ അതിലൊക്കെ നമ്മൾ ഗപ്പി മീനിനെയൊക്കെ കൊണ്ട വടുക അല്ലെങ്കിൽ അതൊക്കെ ക്ലീൻ ചെയ്യുക | അപ്പോൾ മെയിനായിട്ട് തടയേണ്ടത് ഈ കൊതുകുകളുടെ വളർച്ചയാണ് നമ്മൾ തടയേണ്ടത് ഇപ്പോൾ ഈ അഴുക്ക് ചാലുകൾ ഓടയിലൊക്കെ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതിലൊക്കെ നമ്മൾ ഗപ്പി മീനിനെയൊക്കെ കൊണ്ട് ഇടുക അല്ലെങ്കിൽ അതൊക്കെ ക്ലീൻ ചെയ്യുക |
17,622 | അങ്ങനെയൊക്കെപോലെ നമ്മുടെ തൊടിയൊക്കെ നമ്മൾ് വൃത്തിയാക്കി വെക്കുക അങ്ങനെ കാടു് പിടിച്ച് കിടക്കണ്ട ഇതൊക്കെ ഒന്ന് ക്ലീൻ ചെയ്തിട്ട് പറഞ്ഞാൽ | അങ്ങനെയൊക്കെ ചെയ്യുക നമ്മുടെ തൊടിയൊക്കെ നമ്മൾ വൃത്തിയാക്കി വെക്കുക എവിടേലും കാട് പിടിച്ച് കിടക്കുന്നുണ്ടെങ്കിൽ അതൊക്കെ ഒന്ന് ക്ലീൻ ചെയ്തിട്ടു പറഞ്ഞാൽ |
17,623 | നന്നായിരിക്കും എന്തെങ്കിലും കിടക്കുന്നുണ്ടെ നമുക്കറിയും വെള്ളം കെട്ടി നിർക്കുക അല്ലെങ്കിൽ വല്ല കുപ്പിയ പാട്ട എന്തെങ്കിലും കിടക്കുന്നുുണ്ടെങ്കിൽ നമ്മളറിയും അപ്പോൾ അങ്ങനെ ചെയ്യുക | നന്നായിരിക്കും എന്തെങ്കിലുമൊക്കെ കിടക്കുന്നുണ്ടെങ്കിൽ നമ്മൾക്കറിയും കുറച്ചു വെള്ളം കെട്ടി നിൽക്കുകയോ അല്ലെങ്കിൽ കുപ്പിയോ പാട്ടയോ എന്തെങ്കിലും കിടക്കുന്നുണ്ടെങ്കിൽ നമ്മൾ അറിയും അപ്പോൾ അങ്ങനെ ചെയ്യുക |
17,624 | കൊതുകിൻ്റെ ഉറവിട നമ്മൾാദ്യം നശിപ്പിക്കുക പിന്നെ നമ്മൾ വീടുകളിൽ ജനലൊക്കെ കടത്ത് കൊതുകൾ വരാതെ നോക്കുക | കൊതുകിൻ്റെ ഉറവിടം നമ്മൾ ആദ്യം നശിപ്പിക്കുക പിന്നെ നമ്മൾ വീടുകളിൽ ജനൽ ഒക്കെ അടച്ച് കൊതുകുകൾ വരാതെ നോക്കുക |
17,625 | മോസ്കിറ്റോ വലകള ഉപയോഗിച്ച് കിടക്കുക അതുപോലെ | മോസ്കിറ്റോ വലകൾ ഉപയോഗിച്ച് കിടക്കുക അതുപോലെ |
17,626 | ചൂടു്വെള്ളം കുടിക്കുക നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുക അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുക | ചൂടുവെള്ളം കുടിക്കുക നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുക ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുക |
17,627 | പിന്നെ നമ്മള ഈ കൊതുകര എന്തൊക്കെയുള്ള സ്പ്രേ ഉണ്ടല്ലോ സ്പ്രേ അല്ലെങ്കിൽ കൊതുക് തിരി ആൾഔട്ട് അങ്ങനെയുള്ള | പിന്നെ ഈ നമ്മൾ ഈ കൊതുക് വരാണ്ടിരിക്കാൻ ഉള്ള സ്പ്രേ ഉണ്ടല്ലോ സ്പ്രേ അല്ലെങ്കിൽ കൊതുക് തിരി ആൾ ഔട്ട് അങ്ങനെയുള്ള |
17,628 | ഇതൊക്കെ യൂസ് ചെയ്യുക കൊതുകെ നമ്മളെ നമ്മുടെ വീട്ടിൽ നിന്ന് അലറ്റി വിടുക പിന്നെയെന്ന് പറഞ്ഞാൽ | ഇതൊക്കെ യൂസ് ചെയ്യുക കൊതുകുകളെ നമ്മളെ നമ്മളെ വീട്ടിൽ നിന്ന് അകറ്റി വിടുക പിന്നെ എന്ന് പറഞ്ഞാൽ |
17,629 | ചെറിയ എന്തെങ്കിലും അസുഖങ്ങള ഉണ്ടെങ്കിൽ കാണിക്കുകയാണെങ്കിൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കാണിക്കുക അ ട്രീറ്റ്മെൻറ്റ് എടുക്കുക നമ്മൾ സ്വയം ചികിത്സ ചെയ്യാതിരിക്കുക | ചെറിയ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ കാണിക്കുകയാണെങ്കിൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കാണിക്കുക അതിന് ട്രീറ്റ്മെൻറ് എടുക്കുക നമ്മൾ സ്വയം ചികിത്സ ചെയ്യാതിരിക്കുക |
17,630 | മെയിനായിട്ട് നമ്മൾ കൊതുകിൻ്റെ ഉറവിടെ നശിപ്പിക്കുക കൊതുകുകളൾ കടിക്കാതെ നേരെ നോക്കുക | മെയിനായിട്ട് നമ്മൾ കൊതുകിൻ്റെ ഉറവിടം നശിപ്പിക്കുക കൊതുകുകൾ കടിക്കാതെ നേരെ നോക്കുക |
17,631 | അങ്ങനെ ചെയ്യാം മുസ്കിറ്റോ വരളൊക്കെ ഉപയോഗിച്ച് കിടക്കുന്നില്ലപലെ എയർ ഹോള് ജണലൊക്കെ അടയക്കുക അങ്ങനെ ചെയ്താൽ മതി | അങ്ങനെ ചെയ്യുക മോസ്കിറ്റോ വലകളൊക്കെ ഉപയോഗിച്ച് കിടക്കുക അതെ പോലെ എയർഹോള് ജനൽ ഒക്കെ അടക്കുക അങ്ങനെ ചെയ്താൽ മതി |
17,632 | ഈ പഴത്തിൻറെ പീടിയല്ലേ | ഇത് പഴത്തിൻ്റെ പീടികയല്ലേ |
17,633 | അവിടെ ആപ്പിളും ചക്കപ്പാഴവും ഉണ്ടോ | അവിടെ ആപ്പിളും ചക്കപ്പഴവും ഉണ്ടോ |
17,634 | എത്ര പൈസയാകും | എത്ര പൈസയാകും |
17,635 | വേൻ പരിക്കയോ | തേൻ വരിക്കയാണോ |
17,636 | അപ്പോൾ നല്ല സാധനം തന്നെയാണ് | അപ്പോൾ നല്ല സാധനം തന്നെയാണോ |
17,637 | അപ്പോ ഇപ്പോൾ ചക്ക സീസൺ എല്ലല്ല അതുകൊണ്ട് ചക്ക നല്ല ചക്ക തന്നെയാണ് | അതെ ഇപ്പോൾ ചക്ക സീസൺ അല്ലല്ലോ അതുകൊണ്ട് ചക്ക നല്ല ചക്ക തന്നെയാണോ |
17,638 | അപ്പോൾ എന്ത് സാധനം ഇങ്ങോട്ട് കൊണ്ടുത്തരാൻ പറ്റുമോ | അപ്പോൾ നിങ്ങൾക്ക് സാധനം ഇങ്ങോട്ട് കൊണ്ടുതരാൻ പറ്റുമോ |
17,639 | നമ്മളൊരു രണ്ട് കിലോമീറ്ററിൻ്റെ അടുത്ത ഉണ്ടാവും | നമ്മളിത് രണ്ട് കിലോ മെറ്റിനടുത്തുന്നുണ്ടാവും |
17,640 | ആ അപ്പ | ആ ആ |
17,641 | ആ അത് ഇപ്പോൾ രണ്ടെണ്ണേ വേണ്ട് അപ്പോൾ കുറച്ച് കഴിഞ്ഞ് കഴിഞ്ഞാൽ സാധനം വേണം ഇപ്പോൾ ഇത് സാധനം നല്ലതാണെന്ന് നോക്കിയിട്ട് പിന്നെ വന്നിട്ട് സാധനം എടുക്കാം | ആ അതെ ഇപ്പം രണ്ടണ്ണെ വേണ്ടൂ അപ്പോൾ കുറച്ച് കഴിഞ്ഞ് കഴിഞ്ഞാൽ സാധനം വേണോ ഇപ്പോഴിത് സാധനം നല്ലതാണ് നോക്കിയിട്ട് പിന്നെ വന്നിട്ട് സാധനം എടുക്കാം |
17,642 | അപ്പോൾ നല്ല ചക്കപ്പായ കരിക്കണം ഓ | അപ്പോൾ നല്ല നല്ല ചക്കപ്പഴം കിട്ടണം ഓ |
17,643 | നല്ല തേമ്പരിക്ക ചക്കിയയാണ് | നല്ല തേൻ വരിക്ക ചക്കയാണ് |
17,644 | നമുക്ക് നല്ല സാധനം തന്നെയാണ് വേണ്ടത് ഒരുപാട് സാധനങ്ങൾ പിന്നെയ വേ വേണം | നമുക്ക് നല്ല സാധനം തന്നെയാണ് വേണ്ടത് ഒരുപാട് സാധനങ്ങൾ പിന്നെ വെ വേണം |
17,645 | ആ എന്നാൽശരി ഞനവിളിക്കാം | ആ എന്നാൽ ശരി ഞാൻ വിളിക്കാം |
17,646 | പതഞ്ജലി തേനിന് എപ്പോഴാണ് അറുപത് ശതമാനം ഓഫർ വീണടും വരിക | പതഞ്ജലി തേനിന് എപ്പോഴാണ് അറുപത് ശതമാനം ഓഫർ വീണ്ടും വരിക |
17,647 | മൂന്ന് നാല്ആയിരത്തി തൊളളായിരതതി തൊണ്ണൂറ്റി ആറ് | മൂന്ന് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറ് |
17,648 | ഒൻപത് അഞ്ച് രണ്ടായിരത്തി ഇരുപത്തി മൂന്ന് | ഒൻപത് അഞ്ച് രണ്ടായിരത്തി ഇരുപത്തി മൂന്ന് |
17,649 | ഏഴ് എ ഏഴ് പതിനൊന്ന് | ഏഴ് ഏട്ട പതിനൊന്ന് |
17,650 | ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് |
17,651 | പതിനഞ്ച്ഏഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് | പതിനഞ്ച് ഏഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് |
17,652 | രണ്ട് എട്ട് രണ്ടായിരത്തിപതിനൊന്ന് | രണ്ട് എട്ട് രണ്ടായിരത്തി പതിനൊന്ന് |
17,653 | നമ്മുടെ ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കിൽഅത്യാവശ്യംപലനൃത്ത രൂപങ്ങളുണ്ട് | നമ്മുടെ ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കിൽ അത്യാവശ്യം പല നൃത്ത രൂപങ്ങളുണ്ട് |
17,654 | ഇന്ത്യയില ഒരുപാട് നൃത്ത രൂപങ്ങൾ പ്രശസ്തമാണ് ഇന്ത്യയിലെ നോക്കുകയാണെങ്കിൽ വടക്ക് ഭാഗം തെക്ക് ഭാഗം കിഴക്ക് പടിഞ്ഞാറ എന്നിങ്ങനെ നാല് ഭാഗമായിട്ടുണ്ട് | ഇന്ത്യയിലെ ഒരുപാട് നൃത്ത രൂപങ്ങൾ പ്രശസ്തമാണ് ഇന്ത്യയിലെ നോക്കുകയാണെങ്കിൽ വടക്ക് ഭാഗം തെക്ക് ഭാഗം കിഴക്ക് പടിഞ്ഞാറ് എന്നിങ്ങനെ നാല് ഭാഗമായിട്ടുണ്ട് |
17,655 | അവിടെ നോക്കുകയാണെങ്കിൽ പല സംസ്ഥാനങ്ങളിലും പല നൃത്ത രൂപങ്ങളാണ് ഉള്ളത് അങ്ങനെ ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് ഇന്ത്യ എത്രയോ | അവിടെ നോക്കുകയാണെങ്കിൽ പല സംസ്ഥാനങ്ങളിലും പല നൃത്തരൂപങ്ങളാണ് ഉള്ളത് അങ്ങനെ ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് ഇന്ത്യ എത്രയോ |
17,656 | കോടിക്കണക്കിന് ആൾക്കാർ ജാതി മത ഭേദമന്യി പല ജീവിതം പല തരത്തിലുള്ള പല ആചാരങ്ങൾ പല വിശ്വാസങ്ങൾ പല അനുഷ്ഠാനങ്ങൾ | കോടികണക്കിന് ആൾക്കാര് ജാതിമത ഭേതമന്യേ പല ജീവിതം പല തരത്തിലുള്ള പല ആചാരങ്ങൾ പല വിശ്വാസങ്ങൾ പല അനുഷ്ഠാനങ്ങൾ |
17,657 | ഉള്ള പലതരം ആളുകൾ ചേർന്നതാണ് ഇന്ത്യ എന്ന് പറഞ്ഞാൽ നമ്മുടെ വൈവിധ്യമായ രാജ്യം അങ്ങനെ ഇന്ത്യയിൽ ഒരുപാട് നൃത്ത രൂപങ്ങളുണ്ട് ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം കഥകളി കഥക് | ഉള്ള പലതരം ആളുകൾ ചേർന്നാണ് ഇന്ത്യ എന്ന് പറഞ്ഞ നമ്മുടെ വൈവിധ്യമായ രാജ്യം അങ്ങനെ ഇന്ത്യയിൽ ഒരുപാട് നൃത്ത രൂപങ്ങളുണ്ട് ഭരതനാട്ട്യം കുച്ചിപ്പുടി മോഹിനിയാട്ടം കഥകളി കഥക് |
17,658 | ബിഹു അങ്ങനെ ഒരുപാട് നൃത്ത രൂപങ്ങളുണ്ട് ഓരോ സംസ്ഥാനങ്ങൾക്കും അതിൻറേതായ നൃത്ത രൂപങ്ങളുണ്ട് സംസ്ഥാന നൃത്ത രൂപങ്ങളുണ്ട് | ബിഹു അങ്ങനെ ഒരുപാട് നൃത്ത രൂപങ്ങളുണ്ട് ഓരോ സംസ്ഥാനങ്ങൾക്കും അതിൻ്റെതായ നൃത്ത രൂപങ്ങളുണ്ട് സംസ്ഥാന നൃത്ത രൂപങ്ങളുണ്ട് |
17,659 | അങ്ങനെ പ്രശസ്തരായ നർത്തകരുടെ പേര് പറയുകയാണെങ്കിൽ ഒരുപാട് പേർ സിനിമ രംഗത്ത് തന്നെ ഒരുപാട് പേർ നല്ല പ്രശസ്തരായ നർത്തകൻ നർത്തകന്മാരുണ്ട് നർത്ത നർത്തകികളുണ്ട് | അങ്ങനെ പ്രശസ്തരായ നർത്തകരുടെ പേര് പറയുകയാണെങ്കിൽ ഒരുപാട് പേർ സിനിമ രംഗത്ത് തന്നെ ഒരുപാട് പേർ നല്ല പ്രശസ്തരായ നർത്തകൻ നർത്തകന്മാരുണ്ട് നർത്തകികളുണ്ട് |
17,660 | നമുക്ക് ഏറ്റവും കുറച്ച് ഇഷ്ടപ്പെട്ട ആളെ നോക്കുകയാണെങ്കിൽ പ്രഭുദേവ അദ്ദേഹം ഒരു നടനാണ് അതുപോലെ തന്നെ ഒരു നർത്തകനാണ് അതുപോലെ കലാമണ്ഡലം കൃഷ്ണ മേനോ | നമുക്ക് ഏറ്റവും കുറച്ച് ഇഷ്ടപ്പെട്ട ആളെ നോക്കുകയാണെങ്കിൽ പ്രഭുദേവ അദ്ദേഹം ഒരു നടനാണ് അതുപോലെതന്നെ ഒരു നർത്തകനാണ് അതേപോലെ കലാമണ്ഡലം കൃഷ്ണൻ മേനോൻ |
17,661 | അങ്ങനെ അങ്ങനെപ്രശസ്തരായ ഒരുപാട് കഥകളിൽ പ്രമുഖരായ ഒരുപാട് കലാകാരന്മാരുള്ള നാടാണ്നമ്മുടെ കേരളം | അങ്ങനെ അങ്ങനെ പ്രശസ്തരായ ഒരുപാട് കഥകളിൽ പ്രമുഖരായ ഒരുപാട് കലാകാരന്മാരുള്ള നാടാണ് നമ്മുടെ കേരളം |
17,662 | അതുപോലെ രുക്മിണി ദേവി ഇവരൊക്കെ അങ്ങനെ ഒരുപാട് കലാകാരന്മാരുണ്ട് നൃത്തത്തിൽ ഒരുപാട് നൈപുണ്യം ഒരുപാട് | അതുപോലെ രുഗ്മിണി ദേവി ഇവരൊക്കെ അങ്ങനെ ഒരുപാട് കലാകാരന്മാരുണ്ട് നൃത്തത്തിൽ ഒരുപാട് നൈപുണ്യം ഒരുപാട് |
17,663 | കഴിവുള്ള കുറെ കലാകാരന്മാർ നമ്മുടെ കേരളത്തിലുണ്ട് അതുപോലെ തന്നെ ഒരുപാട് മറ്ു സംസ്ഥാനങ്ങളിലും ഒരുപാട് കലാകാരന്മാർ ഉണ്ട് | കഴിവുള്ള കുറേ കലാകാരന്മാർ നമ്മുടെ കേരളത്തിലുണ്ട് അതുപോലെ തന്നെ ഒരുപാട് മറ്റു സംസ്ഥാങ്ങളിലും ഒരുപാട് കലാകാരന്മാർ ഉണ്ട് |
17,664 | ആലപ്പുഴ തിരുവനന്തപുരംപത്തനംതിട്ട ഇടുക്കി | ആലപ്പുഴ കൊല്ലം തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി |
17,665 | മാരുതിി സ്റ്റോക്ക് നിരക്ക് പറയുക | മാരുതി സ്റ്റോക്ക് നിരക്ക് പറയുക |
17,666 | എന്റെ പൂജാ സാധനങ്ങൾ ഓർഡർ ഷിപ്പ് ചെയ്തിട്ടുണ്ടോ അതോ എപ്പോൾ ഡെലിവർ ചെയ്യും | എന്റെ പൂജാ സാധനങ്ങൾ ഓ ഓർഡർ ഷിപ്പ് ചെയ്തിട്ടുണ്ടോ അത് എപ്പോൾ ഡെലിവർ ചെയ്യും |
17,667 | ലതലതിക നിഷ | ലത ലതിക നിഷ |
17,668 | പ്രേമ രാകേഷ് | പ്രേമ രാജേഷ് രാകേഷ് |
17,669 | പാട്ട് എത്ര വലുതാണ് | ഈ പാട്ട് എത്ര വലുതാണ് |
17,670 | കണ്ണൂർ വയനാട് മലപ്പുറംആലപ്പുഴ കൊല്ലം | കണ്ണൂർ വയനാട് മലപ്പുറം ആലപ്പുഴ കൊല്ലം |
17,671 | ഞാൻ ഈ ഇതില ഏറ്റവും ചീന്തിക്കണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ ഈ ഇടയ്ക്ക് ഞാൻ നെല്ലിയാമ്പതി പോയിട്ടുണ്ടായിരുന്നു അതെനിക്ക് നല്ലൊരു അനുഭവമായിരുന്നു മൻ പോയിട്ടുണ്ട് പക്ഷേ ഇപ്രാവശ്യം പോയത് നമ്മൾ പുലർച്ചെ | ഞാൻ ഈ ഇതിൽ ഏറ്റവും ചെയ്തിരിക്കണതെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ ഈ ഇടയ്ക്ക് ഞാൻ നെല്ലിയാമ്പതി പോയിട്ടുണ്ടായിരുന്നു അത് എനിക്ക് നല്ല ഒരു അനുഭവമായിരുന്നു മുമ്പും പോയിട്ടുണ്ട് പക്ഷേ ഇപ്രാവശ്യം പോയത് നമ്മൾ പുലർച്ചെ |
17,672 | അത്യാവശ്യം അതായത് ഒരു ദിവസം സ്റ്റേ അടിക്കാൻ പറ്റുന്ന രീതിയിലാണ് പോയിട്ടുണ്ടായിരുന്നത് ഇപ്പോൾ തലേ ദിവസം വൈകുന്നേരം ഇവിടുന്ന് ഞങ്ങള ഒരു ട്രാവലറ എല്ലാവരും കൂടെ പോയി | അത്യാവശ്യം അതായത് ഒരു ദിവസം സ്റ്റേ അടിക്കാൻ പറ്റുന്ന രീതിയിൽ ആണ് പോയിട്ടുണ്ടായിരുന്നത് അപ്പോൾ തലേദിവസം വൈകുന്നേരം ഇവിടെനിന്ന് ഞങ്ങൾ ഒരു ട്രാവലറിൽ എല്ലാവരും കൂടി പോയി |
17,673 | അ പത്തിരുപത് ആളുണ്ടായിരുന്നു രാത്രി അവിടെ സ്റ്റേ അടിച്ച് രാവിലെ അവിടെ ആ കുന്നിൻ്റെ മുകളിൽ പോയി ആ സൂര്യോന്നും കാണാൻ നല്ല രസം ഉണ്ടായിരുന്നു ആ മലണ മളിൽന്ന് അങ്ങനെ സൂര്യം ഇങ്ങനെ പൊങ്ങി വന ആ ഓരോരോ | ഞങ്ങൾ പത്തിരുപത് ആൾ ഉണ്ടായിരുന്നു രാത്രി അവിടെ സ്റ്റേ അടിച്ച് രാവിലെ അവിടെ ആ കുന്നിന്റെ മുകളിൽ പോയി ആ സൂര്യനെ കാണാൻ നല്ല രസമുണ്ടായിരുന്നു ആ മലയുടെ ആ മുകളിൽ നിന്ന് അങ്ങനെ സൂര്യൻ ഇങ്ങനെ പൊങ്ങിവരുന്ന ആ ഓരോരോ |
17,674 | അതായത് ഓരോ ടൈമില നമുക്ക് ആ വരണ ലൈറ്റ് അത്യാവശ്യം അനുഭവപ്പെടുന്ന ചെറിയൊരു ചൂട് ആ നല്ല അത്രയും നല്ല തണുപ്പിലും ആ ഒരു ചെറിയ ഒരു കിരണം ഇങ്ങനെ വരണ കാണുമ്പോൾ നല്ല എന്താ പറയുക നല്ലാത്തൊരു നല്ലൊരു ഫീലിങ് ആയിരുന്നു അത് ഞാൻ ഇത്രയും കാലം ഇപ്പോ രണ്ട് മൂന്ന് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇങ്ങനെ സ്റ്റേ അടിക്കാൻ ആദ്യമായിട്ടാണ് പോയിട്ടുണ്ടായിരുന്നത് | അതായത് ഓരോ ടൈമിൽ നമുക്ക് ആ വരുന്ന ലൈറ്റ് അത്യാവശ്യം അനുഭവപ്പെടുന്ന ചെറിയ ഒരു ചൂട് ആ നല്ല അത്രയും നല്ല തണുപ്പിനും ആ ചെറിയൊരു കിരണം ഇങ്ങനെ വരുന്ന കാണുമ്പോൾ നല്ല എന്താ പറയാ വല്ലാത്തൊരു നല്ലൊരു ഫീലിങ്ങ് ആയിരുന്നു അത് ഞാൻ ഇത്രയും കാലം ഇപ്പോൾ രണ്ടുമൂന്നു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇങ്ങനെ സ്റ്റേ അടിക്കാൻ ആദ്യമായിട്ടാണ് പോയിട്ടുണ്ടായിരുന്നത് |
17,675 | അപ്പോൾ എനിക്കത് കണ്ടപ്പോൾ ഭയങ്കര ഒരു അനുഭവമായിരുന്നു പിന്നെ അത് എന്താെന്ന് വെച്ച് കഴിഞ്ഞാൽ അവിടെ നമ്മുടെ കുറച്ച് ഏട്ടമാരയും കാര്യങ്ങളൊക്കെ ഉള്ളായതുകൊണ്ട് അവവർ അങ്ങനെ പോകാമ പറഞ്ഞിട്ട് പോയതാണ് | അപ്പോൾ എനിക്കത് കണ്ടപ്പോൾ ഭയങ്കര ഒരു അനുഭവമായിരുന്നു പിന്നെ അത് എന്താണെന്നു വെച്ചു കഴിഞ്ഞാൽ അവിടെ നമ്മുടെ കുറച്ച് ഏട്ടായ്മാരും കാര്യങ്ങളൊക്കെ ഉളളതായതുകൊണ്ട് അവരെ അങ്ങനെ പോകാമെന്ന് പറഞ്ഞിട്ട് പോയതാണ് |
17,676 | ലതിക പ്രേമ കാഞ്ചനലത ശ്രുതി | ലതിക പ്രേമ കാഞ്ചന ലത ശ്രുതി |
17,677 | കോട്ടയം തിരുവനന്തപുരം ആലപ്പുഴ കോഴിക്കോട് | കോട്ടയം തിരുവനന്തപുരം ആലപ്പുഴ കോഴിക്കോട് |
17,678 | നിങ്ങളുമായി കൂടിക്കാഴ്ച നടത്താൻ അവരോട് ആവശ്യപ്പെടുക അതുവഴി പരസ്പരംസംസാരിച്ച്ഒരുമിച്ച് പ്രവർത്തിക്കുന്നത് നന്നാവുമോ നോക്കാൻകഴിയും | നിങ്ങളുമായി കൂടിക്കാഴ്ച നടത്താൻ അവരോട് ആവശ്യപ്പെടുക അതുവഴി പരസ്പരം സംസാരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നത് നന്നാവുമോ എന്ന് നോക്കാൻ കഴിയും |
17,679 | ജലദോഷത്തിന് പറ്റിയത എെന്ന് വെച്ചാൽ നമ്മുടെ വീട്ടിലെ ഈ നമ്മൾ വളർത്തുന്ന ഔഷധച്ചെടികളായ തുളസി ഈ കണക്കൂർക്ക അതൊക്കെ ചമച്ച് കഴിച്ചാൽ തന്നെ ജലദോഷത്തിന് ഒരു നല്ലൊരു നമുക്കൊരു റിലാക്സേഷൻ കിട്ടും | ജലദോഷത്തിന് പറ്റിയത് എന്ന് വെച്ചാൽ നമ്മുടെ വീട്ടിലെ ഈ നമ്മൾ വളർത്തുന്ന ഔഷധ ചെടികളായ തുളസി ഈ കണകൂർക്ക അതൊക്കെ ചവച്ച് കഴിച്ചാൽ തന്നെ ജലദോഷത്തിന് ഒരു നല്ലൊരു നമുക്ക് ഒരു റിലാക്സേഷൻ കിട്ടും |
17,680 | പിന്നെ വേന്ന് വെച്ചാൽ നമ്മള ചുക്ക് കാപ്പി ചുക്ക് ഇഞ്ചി ഇതൊക്കെ ഇട്ടാൽ ഒരു നല്ല കുരുമുളകൊക്കെ ഇട്ട ഒരു ചൂട് കാപ്പി കുടിച്ചാലും ഈ ജലദോഷത്തിന് നല്ലത് തന്നെയാണ് അത് നമ്മുടെ ഇതിലുള്ള | പിന്നെ എന്ന് വെച്ചാൽ നമ്മുടെ ചുക്ക് കാപ്പി ചുക്ക് ഇഞ്ചി ഇപ്പൊ ഇതൊക്കെ ഇട്ട ഒരു നല്ല കുരുമുളക് ഒക്കെ ഇട്ട ക ചൂട് കാപ്പി കുടിച്ചാലും ഈ ജലദോഷത്തിന് നല്ലത് തന്നെയാണ് അത് നമ്മുടെ ഇതിലുള്ള |
17,681 | വൈറസുകളും ഇതൊക്കെ അത് | വൈറസുകളും ഇതൊക്കെ അത് |
17,682 | നീക്കം ചെയ്തു പോകും പിന്നെ ഏറ്റവും നല്ല ഒരു ഇതെന്ന് വെച്ചാൽ നമ്മൾ ആവി പിടിക്കുക നല്ല ചൂടു്വെള്ളത്തിൽ | നീക്കം ചെയ്ത് പോകും പിന്നെ ഏറ്റവും നല്ലൊരു ഇത് എന്ന് വെച്ചാൽ നമ്മൾ ആവി പിടിക്കുക നല്ല ചൂട് വെള്ളത്തിൽ |
17,683 | അമൃതാഞ്ജനും വിക്സും പിരട്ടിയിട്ട് നമ്മൾ നല്ല പൊതുപ്പും നല്ല ആവി പിടിച്ചാലും ഇത് മാറാൻ നല്ലൊരു ഗുണം തന്നെയാണ് | അമൃതാഞ്ജനും വിക്സും പുരട്ടീട്ട് നമ്മൾ നല്ല പുതപ്പും നല്ല ആവി പിടിച്ചാലും ഇത് മാറാൻ നല്ലൊരു ഗുണം തന്നെയാണ് |
17,684 | നമ്മുടെ പുതിയ ദാതാവിനെക്കുറിച്ചുള്ള ഒരു ബ്രേക്കിംഗ് ന്യൂസിനെക്കുറിച്ച് ഞാൻ കേട്ടു ദയവായി വാർതതകൾ പരിശോധിച്ച് എന്നെ അപ്ഡേറ്റ്ചെയ്യുക | നമ്മുടെ പുതിയ ദാതാവിനെക്കുറിച്ചുള്ള ഒരു ബ്രേക്കിംഗ് ന്യൂസിനെക്കുറിച്ച് ഞാൻ കേട്ടു ദയവായി വാർത്തകൾ പരിശോധിച്ച് എന്നെ അപ്ഡേറ്റ് ചെയ്യുക |
17,685 | ആലപ്പുഴ കാസർഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് | ആലപ്പുഴ കേസർഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് |
17,686 | തന്നലിനെക്കുറിച്ച് പറയുകയാണെങ്കിൽ സാധനങ്ങള നല്ല നൂലുകള നൂലുകൾ വാങ്ങണം കമ്പിളിയെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിവില്ല നമ്മള നമ്മളുടെ നാട്ടില് കമ്പിളിയൊന്നും ഉപയോഗിക്കാറില്ല നമ്മൾ തയ്ക്കാറുമില്ല അതിനെക്കുറിച്ച് എനിക്ക് അത്ര അറിവില്ല | തുന്നലിനെക്കുറിച്ച് പറയുകയാണെങ്കിൽ സാധനങ്ങൾ നല്ല നൂലുകൾ നൂലുകൾ വാങ്ങണം കമ്പിളിയെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിവില്ല നമ്മൾ നമ്മുടെ നാട്ടിൽ കമ്പിളിയൊന്നും ഉപയോഗിക്കാറില്ല നമ്മൾ തയ്ക്കാറുമില്ല അതിനെക്കുറിച്ച് എനിക്ക് അത്ര അറിവില്ല |
17,687 | പിന്നെ തയ്യലിനെക്കുറിച്ചാണെങ്കിൽ നല്ല നൂലുകൾ നമ്മൾ നോക്കി വാങ്ങാറുണ്ട് പിന്നെ ഊക്ക് വാങ്ങണം പിന്നെ | പിന്നെ തയ്യലിനെക്കുറിച്ചാണെങ്കിൽ നല്ല നൂലുകൾ നമ്മൾ നോക്കി വാങ്ങാറുണ്ട് പിന്നെ ഹൂക്ക് വാങ്ങണം പിന്നെ |
17,688 | സുചി അങ്ങനെ ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് നേരത്തെയൊക്കെ ആണെങ്കിൽ നമ്മള് മെഷീനൊക്കെ പഴയ കാലത്തൊക്കെ മെഷീൻ ചവിട്ടിയാണ് തയ്ക്കാറുള്ളത് ഇപ്പോൾ മെഷീൻ ചവിട്ടണ്ട മോട്ടറൊക്കെ വെച്ച് തയ്ക്കുന്നത് കൊണ്ട് എല്ലാം വളരെ എളുപ്പമാണ് | സൂചി അങ്ങനെ ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് നേരത്തെ ഒക്കെ ആണെങ്കിൽ നമ്മൾ മെഷീനൊക്കെ ത പഴയ കാലത്തൊക്കെ മെഷീന് ചവിട്ടിയാണ് തയ്ക്കാറുള്ളത് ഇപ്പോൾ മെഷീന് ചവിട്ടണ്ട മോട്ടൊറൊക്കെ വച്ച് തയ്ക്കുന്നത് കൊണ്ട് എല്ലാം വളരെ എളുപ്പമാണ് |
17,689 | പിന്നെ സാധനങ്ങളൊക്കെ വാങ്ങിക്കാനൊക്കെ നമ്മൾ മൊത്തത്തിൽ ഏതെങ്കിലും ഒരു കടയിൽ പോയി തയ്യൻ്റെ സാധനങ്ങളുള്ള കടകളിലൊക്കെ പോയി | പിന്നെ സാധനങ്ങളൊക്കെ വാങ്ങിക്കാനൊക്കെ നമ്മൾ മൊത്തത്തിൽ ഏതെങ്കിലും ഒരു കടയിൽ പോയി തയ്യലിൻ്റെ സാധനങ്ങളുള്ള കടകളിലൊക്കെ പോയി |
17,690 | ഒരുമിച്ചാണ് എടുക്കാറ് ഒന്നൊന്നായിട്ട് വാങ്ങുകയാണെങ്കിൽ അത് പൈസ കൂടും പെട്ടിക്കണക്കിനാണ് നൂൽ് എല്ലാം സാമ്പർ ഡൻസ് ഊക്ക് എല്ലാം വാങ്ങണത് പിന്നെ | ഒരുമിച്ചാണ് എടുക്കാറ് ഒന്നൊന്നായിട്ട് വാങ്ങുകയാണേൽ അത് പൈസ കൂടും പെട്ടിക്കണക്കിനാണ് നൂൽ എല്ലാ സ ബട്ടന്സ് ഹൂക്ക് എല്ലാം വാങ്ങണത് പിന്നെ |
17,691 | കത്തിരി എന്ത് സാധനമായാലും പിന്നെ എല്ലാം അങ്ങനെയാണ് വാങ്ങാറുള്ളത് സ്റ്റിപ്പായാലും എല്ലാം അളന്ന് മീറ്റർ കണക്കിന് വാങ്ങിക്കും കുറച്ചൊക്കെ വാങ്ങിക്കുമ്പോഴ നമുക്കത് ഒരുപാട് നഷ്ടം വരും അപ്പം ഒരുപാട് ഒരുമിച്ച് വാങ്ങിക്കുകയാണെങ്കിൽ നമുക്ക് ലാഭമാണ് | കത്രിക എന്ത് സാധനമായാലും പിന്നെ എല്ലാം അങ്ങനെയാണ് വാങ്ങാറുള്ളത് സ്റ്റിപ്പായാലും എല്ലാം അളന്നു മീറ്ററുകണക്കിന് വാങ്ങിക്കും കുറച്ചൊക്കെ വാങ്ങിക്കുമ്പോൾ നമുക്കത് ഒരുപാട് നഷ്ടം വരും അപ്പം ഒരുപാട് ഒരുമിച്ച് വാങ്ങിക്കുക ആണെങ്കിൽ നമുക്ക് ലാഭം ആണ് |
17,692 | നൂലായാലും ഒരു പെട്ടി നൂലൊക്കെ എടുക്കുമ്പോഴത്തേക്ക് വളരെ പൈസ കുറവായിരിക്കും നമ്മള് ഒരു നൂല് വാങ്ങിക്കുകയാണെങ്കിൽ മൂന്നര രൂപ നാല് രൂപയൊക്കെ ആകും വില സെപ്പറേറ്റ് വാങ്ങിക്കുമ്പം ഒരു പെട്ടി നൂലൊക്കെ എടുക്കുമ്പം ഒരു നൂലിന് ഒരു രൂപ അമ്പത് പൈസ രണ്ട് രൂപ ആ നിരക്കിലൊക്കെ കിട്ടും | നൂലായാലും ഒരു പെട്ടി നൂലൊക്കെ എടുക്കുമ്പോഴത്തേക്കും വളരെ പൈസ കുറവായിരിക്കും നമ്മൾ ഒരു നൂൽ വാങ്ങിക്കുകയാണെങ്കിൽ മൂന്നര രൂപ നാല് രൂപയൊക്കെ ആകും വില സപ്രേറ്റ് വാങ്ങിക്കുമ്പോൾ ഒരു പെട്ടി നൂലൊക്കെ എടുക്കുമ്പോൾ ഒരു നൂലിന് ഒരു രൂപ അൻപത് പൈസ രണ്ട് രൂപ ആ നിരക്കിലൊക്കെ കിട്ടും |
17,693 | അങ്ങനെ നമ്മള ഏത് സാധനം വാങ്ങിച്ചാലും തയ്യലിൻ്റെ ഏത് സാധനമായാലും നമ്മള് ഡസ കണക്കിനൊക്കെ വാങ്ങാറുള്ളൂ പെട്ടിക്കണക്കിന് വാങ്ങാറുള്ളൂ ചെറുതായിട്ടൊന്നും വാങ്ങാറില്ല | അങ്ങനെ നമ്മൾ ഏത് സാധനം വാങ്ങിച്ചാലും തയ്യലിൻ്റെ ഏത് സാധനമായാലും നമ്മൾ അ ഡസന് കണക്കിനൊക്കെ വാങ്ങാറുള്ളു പെട്ടിക്കണക്കിന് വാങ്ങാറുള്ളു ചെറുതായിട്ടൊന്നും വാങ്ങാറില്ല |
17,694 | പിന്നെ സ്റ്റിപ്പായാലും അങ്ങനെയാണ് ഷർട്ടിൻ്റെ സ്റ്റിപ്പൊക്കെ നമ്മള് ഒരു ഡസൻ രണ്ട് ഡസനൊക്കെ വാങ്ങാറുണ്ട് പിന്നെ ചുരിദാറിൻ്റെ ചുരിദാറിൻ്റൊക്കെ വെ്ക്കാനാണെങ്കിൽ അത് നമ്മൾ് മീറ്ററിൽ അളന്ന് വാങ്ങും പിന്നെ അങ്ങനെ | പിന്നെ സ്റ്റിപ്പായാലും അങ്ങനെയാണ് ഷര്ട്ടിൻ്റെ സ്റ്റിപ്പൊക്കെ നമ്മൾ ആ ഒരു ഡസന് രണ്ട് ഡസനൊക്കെ വാങ്ങാറുണ്ട് പിന്നെ ചുരിദാറിൻ്റെ ചുരിദാറിൻ്റെ ഒക്കെ വെയ്ക്കാനാണെങ്കിൽ അത് നമ്മൾ മീറ്ററിൽ അളന്ന് വാങ്ങും പിന്നെ അങ്ങനെ |
17,695 | ഞാനിപ്പോൾ മലപ്പുറത്ത് ഒരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്ത് | ഞാൻ ഇപ്പോൾ മലപ്പുറത്ത് ഒരു കമ്പനീലാണ് വർക്ക് ചെയ്യുന്നത് |
17,696 | ഓഫീസ് സ്റ്റാഫായിട്ടാണ് വർക്ക് ചെയ്യുന്നത് സൂപ്പർവൈസറായിട്ട് | ഓഫീസ് സ്റ്റാഫായിട്ടാണ് വർക്ക് ചെയ്യുന്നത് സൂപ്പർ വൈസർ ആയിട്ട് |
17,697 | ഒരു മൂന്ന് കൊല്ലമായിട്ട് ഞാൻ അവിടെ തന്നെയാണ് വർക്ക് ചെയ്യുന്നത് | ഒരു മൂന്ന് കൊല്ലായിട്ട് ഞാൻ അവിടെ തന്നെയാണ് വർക്ക് ചെയ്യുന്നത് |
17,698 | നല്ലൊരു ജോലിയാണ് അത്യാവശ്യം ശമ്പളമൊക്കെയുണ്ട് ഇരുപതിനാറപ്പടുത്ത് ശമ്പളംുണ്ട് ഇരുപത്തയ്യായിരം ഉണ്ട് പിന്നെ | നല്ലൊരു ജോലിയാണ് അത്യാവശ്യം ശമ്പളോക്കേണ്ട് സ്ഥിരപ്പെടുത്തിയ ശമ്പളം ഉണ്ട് ഇരുപത്തയ്യായിരം ഉണ്ട് പിന്നെ |
17,699 | പി എഫ് ഉണ്ട് ഇ എസ് ഐ ഉണ്ട് | പി എഫ് ഉണ്ട് ഇ എസ് എ ഉണ്ട് |
17,700 | മാസത്തില ആറ് ദിവസം ലീവുണ്ട് | മാസത്തില് ആറ് ദിവസം ലീവുണ്ട് |
17,701 | അതൊന്നും കുഴപ്പമില്ല | ആ അതൊന്നും കുഴപ്പമില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.