Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
17,702 | പിന്നെയെന്ന് പറഞ്ഞാൽ ഡ്യൂട്ടി ടൈംന്ന് പറഞ്ഞാൽ ഒരു രാവിലെ ഒൻ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ഡ്യൂട്ടി ടൈം ഉള്ളത് | പിന്നെ എന്ന് പറഞ്ഞാൽ ഡ്യൂട്ടി ടൈം എന്ന് പറഞ്ഞാൽ ഒരു രാവിലെ ഒൻപത് മണി മുതല് വൈകുന്നേരം അഞ്ച് മണിവരെയാണ് ഡ്യൂട്ടി ടൈം ഉള്ളത് |
17,703 | സൺഡേ വർക്കുണ്ട് സൺഡേ പറഞ്ഞാൽ കമ്പനിയിലെ മെയിൻ്റനൻസ് വർക്കൊക്കെ നമ്മൾ പറഞ്ഞ് ചെയ്യിപ്പിക്കുക | സൺഡേ വർക്ക് ഉണ്ട് സൺഡേന്ന് പറഞ്ഞാൽ കമ്പനീലെ മെയിന്റൈൻസു വർക്കക്കെ നമ്മള് പറഞ്ഞ് ചെയ്യിപ്പിക്കുക |
17,704 | അങ്ങനെയുള്ളൂ നമ്മൾ സൂപ്പർവൈസിങ് ആണ് ജസ്റ്റ് ഒ പറഞ്ഞഞ് കൊടുക്കുക സൺഡേ ഒക്കെ ഉച്ചവരെ അല്ലെങ്കിൽ ചെറിയ കുറച്ച് പെണ്ടിലാണ് ഉണ്ടാവുകുള്ളൂ എപ്പോഴും ഉണ്ടാവില്ല ചിലപ്പോഴൊക്കെ ചെറിയ ചെറിയ എന്തെങ്കിലും വർക്ക് ഉണ്ടാകും പെൻറിങ് ഉള്ളത് | അതിനുള്ള നമ്മള് സൂപ്പർവൈസിങ് ആണ് ജസ്റ്റൊന്നു പറഞ്ഞ് കൊടുത്ത് സൺഡേ ഉച്ചവരെ അല്ലങ്കിൽ ചെറിയ കുറച്ച് പണിയേ ഉണ്ടാകുവോള്ളു എപ്പഴും ഉണ്ടാകില്ല വല്ലപ്പോഴുവൊക്കെ ചെറിയ ചെറിയ എന്തെങ്കിലു വർക്ക് ഉണ്ടാകും പെന്റിങ് ഇള്ളത് |
17,705 | സാധാരണയൊക്കെ ശനിയാഴ്ച വൈകുന്നേരം തന്നെ എല്ലാ വർക്കും മെയിൻ്റയിൻസ എല്ലാം ചെയ്ത് വയ്ക്കും ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ നറസായി കുറച്ച് വെ്ക്കും | സാധാരണക്കെ ശനിയാഴ്ച വൈന്നേരം തന്നെ എല്ലാ വർക്കും മെയിന്റൻസ് എല്ലാം ചെയ്തു വയ്ക്കും ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ ഞായറാഴ്ചയായി കുറച്ച് വയ്ക്കും |
17,706 | പിന്നെയെന്ന് പറഞ്ഞാല് | പിന്നേന്ന് പറഞ്ഞാല് |
17,707 | ജോലി എങ്ങനെയെന്ന് വെച്ചാൽ അപ്പോൾ നമുക്ക് അങ്ങനെ നമ്മുടെ അണ്ടറില ഒരു പത്തിരുപത് ലേബർമാരുണ്ട് അപ്പോ നമ്മൾ ഈ അവരുമായി കൃത്യമായിട്ട് ഇങ്ങനെ പണികളൊക്കെ ചെയ്യാൻ പറയുക ഓരോ മെഷീൻ്റെ അടുത്ത് ഓരോ ആൾക്കാരെ നിർത്തുക | ജോലി എങ്ങനെയാച്ചാ അപ്പം നമുക്ക് നമ്മുടെ അണ്ടറിൽ ഒരു പത്ത് ഇരുപത് ലേബർമാര്ണ്ട് അപ്പം നമ്മള് ഈ അവരുമായി കൃത്യമായിട്ടിങ്ങനെ പണികളൊക്കെ ചെയ്യാൻ പറയുക ഓരോ മെഷീൻ്റെ അടുത്ത് ഓരോ ആൾക്കാരെ നിർത്തുക |
17,708 | അതുപോലെ മൊത്തത്തിൽ കൺണ്ട്രോൾ ചെയ്യുക കമ്പനി മൊത്തത്തിൽ നമ്മള രണ്ട്രോളാണ് വരുന്നത് അപ്പോൾ നമ്മൾ എല്ലാം കൺണ്ട്രോൾ ചെയ്യുക ആൾക്കാരെ ഷിഫ്റ്റിനനുസരിച്ച് വിട്ടാക്കുക അതുപോലെ ഇവരെ ഷിഫ്റ്റിൻ്റെ ടൈം എഴുതി വെ്ക്കുക | അതുപോലെ മൊത്തത്തില് കണ്ട്രോള് ചെയ്യുക കമ്പനി മിനിട്സില് നമ്മള് അതിൻ്റെ അണ്ടറിലാണ് വരുന്നത് നമ്മള് എല്ലാം കണ്ട്രോള് ചെയ്യുക ആൾക്കാരുടെ എഫിഷ്യൻസി അനുസരിച്ച് വിട്ടേക്കുക അതുപോലെ ഇവരുടെ ഷിഫ്റ്റിൻ്റെ ടൈം എഴുതി വക്കുക |
17,709 | ഇവരെ പേയ്മെൻറ്റൊക്കെ നമ്മളാണ് പറഞ്ഞഞ് കൊടുക്കുക ഇത്ര ഇപ്പോൾ എത്ര വർക്ക് ഇര ഇത്ര ഡ്യൂട്ടി വക്കുണ്ട് ഷിഫ്റ്റ് ആയതുകൊണ്ട് തന്നെ ലേബർ തച്ചാണ് അപ്പോൾ | ഇവരുടെ പേയ്മെന്റൊക്കെ നമ്മളാണ് പറഞ്ഞ് കൊടുക്കുക ഇത്ര ഇപ്പം ഇത്ര വർക്ക് ഇത്ര ഡ്യൂട്ടി ഇവർക്കുണ്ട് നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് തന്നെ ലേബറ് തച്ചാണ് അപ്പോൾ |
17,710 | ഇത്ര ഷിഫ്റ്റ് ഉണ്ട് പറഞ്ഞ് നമ്മള എഴുതി കൊടുക്കണം അത് നമ്മൾ അക്കൗണ്ട്സ് കൊടുക്കണം നമ്മള ഇത്ര പേര് ഇത്ര ഡ്യൂട്ടി ചെയ്തിട്ടുണ്ട് അത് നമ്മള കൊടുക്കും അങ്ങനെ നമ്മൾ പേ അവവർ് പേയ്മെൻറ്റ് പോുക | ഇത്ര ഷിഫ്റ്റ് ഉണ്ട് പറഞ്ഞ് നമ്മള് എഴുതിക്കൊടുക്കണം അത് നമ്മള് അക്കൗണ്ട്സിൽ കൊടുക്കണം ഇത്ര പേര് ഇത്ര ഡ്യൂട്ടി ചെയ്തിട്ടുണ്ട് നമ്മളിത്ര പേര് ഇത്ര ഡ്യൂട്ടി ചെയ്തിട്ടുണ്ട് അത് നമ്മള് കൊടുക്കും അങ്ങനെ നമ്മള് പേ പയ്മെന്റാവുക |
17,711 | അങ്ങനെ മൊത്തത്തിൽ നമ്മളാണ് എല്ലാവരെയും കൺട്രോൾ ചെയ്യുന്നതും അതുപോലെ അവരുടെ ലീവിൻ്റെ കാര്യങ്ങളൊക്കെ നമ്മള നോക്കുക ഇപ്പോൾ ആൾക്കരുടെ അവൈലബിലിറ്റി അനുസരിച്ച് നമ്മള അവരെ ലീവിന് പറഞ്ഞ അയക്കും അല ഷിഫ്റ്റിന ഇപ്പോൾ ഒരാളില്ലാ പറഞ്ഞാൽ ഒരാൾക്ക് ഡബിൾ ഷിഫ്റ്റ് ഒക്കെ കൊടുത്ത് അങ്ങനെയൊക്കെ നമ്മൾ റെഡിയാക്കും | അങ്ങനെ മൊത്തത്തില് നമ്മളാണ് എല്ലാവരേയും കണ്ട്രോള് ചെയ്യുന്നത് അതുപോലെ അവരുടെ ലീവിൻ്റെ കാര്യങ്ങളൊക്കെ നമ്മളാണ് നോക്കാ ഇപ്പോ ആൾക്കാരുടെ അവൈലബിലിറ്റി അനുസരിച്ച് നമ്മള് അവരെ ലീവിന് പറഞ്ഞയക്കും അതില് ഷിഫ്റ്റിന് ഇപ്പം ഒരാളില്ലാ പറഞ്ഞ് ഒരാൾക്ക് ഡബിൾ ഷിഫ്റ്റൊക്കെ കൊടുത്ത് അങ്ങനേക്കെ നമ്മള് കൊടുത്ത് റെഡി ആക്കും |
17,712 | ഇതൊക്കെയാണ് പണി | ഇതൊക്കെയാണ് പണി |
17,713 | ഞാനും എൻ്റെ കുടുംബവും അവധിക്കാലത്ത് പ്രധാനമായിട്ടും പോകാറുള്ളൊരു സ്ഥലം എന്ന് പറയണത് മലമ്പുഴ അണക്കെട്ടും അതിനോട് ചേർന്നുള്ള പ്രദേശത്തുമാണ് | ഞാനും എൻ്റെ കുടുംബവും അവധിക്കാലത്ത് പ്രധാനമായിട്ടും പോകാറുള്ളൊരു സ്ഥലമെന്ന് പറയണത് മലമ്പുഴ അണക്കെട്ടും അതിനോട് ചേർന്നുള്ള പ്രദേശത്തുമാണ് |
17,714 | മെയിനായിട്ട് അത് തിരഞ്ഞെടുക്കാനുള്ള കാരണംന്ന് പറയണ വീടിന് നല്ല അടുത്തായിട്ടുള്ളൊരു വിനോദസഞ്ചാര കേന്ദ്രമാണ് ഒരുപാട് തിരക്കും കാര്യങ്ങളൊക്കെ ഉണ്ട് | മെയ്നായിട്ട് അത് തെരഞ്ഞെടുക്കാനുള്ള കാരണം എന്ന് പറയണത് വീടിന് നല്ല അടുത്തായിട്ടുള്ളൊരു വിനോദസഞ്ചാരകേന്ദ്രമാണ് ഒരുപാട് തിരക്കും കാര്യങ്ങളൊക്കെയുണ്ട് |
17,715 | അവിടുത്തെ അന്തരീക്ഷം വളരെ ശാന്തമായിട്ടുള്ള ഒരു അന്തരീക്ഷമാണ് ഒരുപാട് നമുക്ക് കാണാനും അനുഭവപ്പെടാനൊക്കെ ഒരുപാട് സംഭവങ്ങളുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് | അവിടുത്തെ അന്തരീക്ഷം വളരെ ശാന്തമായിട്ടുള്ളൊരു അന്തരീക്ഷമാണ് ഒരുപാട് നമുക്ക് കാണാനും അനുഭവപ്പെടാനൊക്കെ ഒരുപാട് സംഭവങ്ങളുള്ളൊരു വിനോദസഞ്ചാര കേന്ദ്ര |
17,716 | അവിടെ പോയാൽ കുട്ടികൾക്കായിട്ട് ചിൽഡ്രൻസ്പാർക്കുണ്ട് | അവിടെ പോയാൽ കുട്ടികൾക്കായിട്ട് ചിൽഡ്രൻസ് പാർക്കുണ്ട് |
17,717 | റോപ്പ് വേ ഉണ്ട് പിന്നെ മലമ്പുഴ ഡാം മൊത്തമായിട്ട് കാണാനുള്ള സൗകര്യമുണ്ട് | റോപ്പ് വേയുണ്ട് പിന്നെ മലമ്പുഴ ഡാം മൊത്തമായിട്ട് കാണാനുള്ള സൗകര്യം ഉണ്ട് |
17,718 | വയോജനങങൾകകായാലും ആർക്കായാലും വിശ്രമിച്ചിരിക്കാനും സംസാരിച്ചിരിക്കാനും അതിനുള്ള നിറയെ സൗകര്യങ്ങളൊക്കെ ആ മലമ്പുഴ ഡാമിനകത്ത് അവർ തരുന്നുണ്ട് | വയോജനങ്ങൾക്കായാലും ആർക്കായാലും വിശ്രമിച്ചിരിക്കാനും സംസാരിച്ചിരിക്കാനും അതിനുള്ള നിറയെ സൗകര്യങ്ങളൊക്കെ ആ മലമ്പുഴ ഡാമിനകത്ത് അവർ തരുന്നുണ്ട് |
17,719 | രൂപയുടെഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെഎച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ടിൽ ഉണടോ | നാൽപ്പതിനായിരം രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെ എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ടിൽ ഉണ്ടോ |
17,720 | ഡാബർ ആക്റ്റീവ് ആൻറാസിഡ് ഉൽപ്പന്നം തിരികെ നൽകുക | ഡാബർ ആക്റ്റീവ് ആന്റാസിഡ് ഉൽപ്പന്നം തിരികെ നൽകുക |
17,721 | ഫോട്ടോ എടുക്കാനായിട്ട് നമുക്കിപ്പോൾ ഇന്ത്യക്കകത്തും അല്ലെിൽ കേരളത്തിന് അകത്തും പുറത്തുംക്കിയിട്ട് ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട് പറയുകയാണെങ്കിൽ ജമ്മു ആൻഡ് കാശ്മീർ വാരണാസി അതുപോലെ തന്നെ മൈസൂർ | ഫോട്ടോ എടുക്കാനായിട്ട് നമുക്കിപ്പോൾ ഇന്ത്യക്കകത്തും അല്ലേൽ കേരളത്തിന് പൊ അകത്തും പുറത്തും ഒക്കെയായിട്ട് ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട് പറയുകയാണെങ്കിൽ ജമ്മു ആൻഡ് കശ്മീർ വാരണാസി അതുപോലെതന്നെ മൈസൂർ |
17,722 | ബാംഗ്ലൂര അങ്ങനെ കേരളത്തിൽ തന്നെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ടോെന്നുള്ളതാണ് അതിൽ ഏറ്റവും നമ്മുടെ എടുത്ത് പറയേണ്ട കാര്യം കേരളത്തിൽ നമുക്ക് വയനാട് അതുപോലെ തന്നെ തൃശ്ശൂർ | ബാംഗ്ലൂര് അങ്ങനെ കേരളത്തിൽത്തന്നെ ഇഷ്ടം പോലെ സ്ഥലങ്ങളുണ്ടെന്നുള്ളതാണ് ഇതിൽ ഏറ്റവും നമ്മളെടുത്ത് പറയേണ്ട കാര്യം കേരളത്തിൽ നമുക്ക് വയനാട് അതുപോലെതന്നെ തൃശ്ശൂർ |
17,723 | കോട്ടയം ഇടുക്കി ഇവിടെയൊക്കെ നമുക്ക് ഏറ്റവും കൂടുതൽ ഫോട്ടോസ് വളരെ ബ്യൂട്ടിയ ആായിട്ട് എടുക്കാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങളുണ്ട് | കോട്ടയം ഇടുക്കി ഇവിടെയൊക്കെ നമുക്ക് ഏറ്റവും കൂടുതൽ ഫോട്ടോസ് ബ്യു വളരെ ബ്യൂട്ടിയായിട്ട് എടുക്കാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങളുണ്ട് |
17,724 | പ്പ ഇതില തന്നെ ഞാൻ ഏറ്റവും കൂടുതൽ പറയുകയാണെങ്കിൽ ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങള ഇപ്പോൾ എടുക്കുകയാണെങ്കിൽ ഫോട്ടോയ്ക്കൊക്കെ ഇച്ചരി കൂടെ ബ്യൂട്ടി ആയിട്ട് കിട്ടും | എൻ്റെ കയ്യിൽ തന്നെ ഞാൻ ഏറ്റവും കൂടുതൽ പറയുകയാണെങ്കിൽ ഹൈ റേഞ്ച് പോലുള്ള സ്ഥലങ്ങളിൽ പോയി എടുക്കുവാണെങ്കിൽ ഫോട്ടോയ്ക്ക് ഒക്കെ ഇച്ചിരി കൂടി ബ്യൂട്ടി ആയിട്ട് കിട്ടും |
17,725 | കേരളത്തിൽ മാത്രമല്ല കേരളത്തി പുറത്തും ഇഷ്ടംപോലെ സ്ഥലങ്ങള നമുക്ക് അല്ലെങ്കിൽ ഇഷ്ടംപലെ പ്ലേസസ് നമുക്ക് | കേരളത്തിന് മാത്രമല്ല കേരളത്തിന് പുറത്തും ഇഷ്ടം പോലെ സ്ഥലങ്ങൾ നമുക്കല്ലെങ്കിൽ ഇഷ്ടം പോലെ പ്ലെയ്സസ് നമുക്ക് |
17,726 | എടുക്കാനുണ്ട് എൻ്റെ ഒ ഒരുഭിപ്രായത്തിൽ മെയിനായിട്ട് ഞാൻ പറയുന്നത് കേരളത്തിൽ തന്നെ മാക്സിമം നമുക്ക് ഒരുപാട് സ്ഥലങ്ങള നമുക്ക് വിസിറ്റ് ചെയ്യാനുണ്ട് ഫോട്ടോ എടുക്കുന്നത് മാത്രമല്ല അതിനോടുപരി നമുക്ക് ഒരുരുപാട് യാത്രകൾ ചെയ്യാനായിട്ട് പറ്റും | എടുക്കാനുണ്ട് എൻ്റെ ഒരഭിപ്രായത്തിൽ മെയ്നായിട്ടും ഞാൻ പറയുന്നു കേരളത്തിൽ തന്നെ മാക്സിമം നമുക്കൊരുപാട് സ്ഥലങ്ങൾ നമുക്ക് വിസിറ്റ് ചെയ്യാനുണ്ട് ഫോട്ടോ എടുക്കുന്ന മാത്രമല്ല അതിനോടുപരി നമ്മക്കൊരുപാട് യാത്രകൾ ചെയ്യാനായിട്ട് പറ്റും |
17,727 | ജമ്മ കാശ്മീർ അതുപോലെ തന്നെ ഇത് ഇതൊക്കെ ഇന്ത്യയക്ക് വെടിയിലുള്ള സ്ഥലങ്ങളാണ് ഇവിടെയൊക്കെ പോയി നമുക്ക് ഫോട്ടോ ഫോട്ടോ മാത്രമല്ല നമുക്ക അവിടെ ഒരുപാട് വീഡിയോസ് അതുപോലെ തന്നെ മറ്റ് നമ്മൾക്ക് എന്താ പറയുക യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കൊക്കെ ഏറ്റവും കൂടുതൽ ഇപ്പോൾ പിന്നെയും ഞാൻ ചെയ്യുന്ന കാര്യമാണ് ജമ്മു കാശ്മീർ | ജമ്മു കാശ്മീർ അതുപോലെ തന്നെ ഇത് ഇതൊക്കെ ഇന്ത്യയ്ക്ക് വെളിയിലുള്ള സ്ഥലങ്ങളാണ് ഇവിടെയൊക്കെപ്പോയി നമുക്ക് ഫോട്ടോ ഫോട്ടോ മാത്രമല്ല നമുക്കിവിടെ ഒരുപാട് വീഡിയോസ് അതുപോലെതന്നെ മറ്റ് നമുക്ക് എന്താ പറയ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരൊക്കെ ഏറ്റവും കൂടുതൽ ഇപ്പോൾ പിന്നെയും ഞാൻ ചെയ്യുന്ന ഒരു കാര്യമാണ് ജമ്മു കശ്മീർ |
17,728 | അവിടൊക്കെ പോകുകയാണെങ്കില ലഡാക്ക് ഇതൊക്കെ നമുക്ക് ഒരുപാട് ഫോട്ടോസ് മാത്രമല്ല അതിനോടുപരി ഒരുപാട് ഒരുപാട് യാത്രകളും ഒരുപാട് അനുഭവങ്ങളും സന്ദർഭങ്ങളും നമുക്ക് | അവിടെ ഒക്കെ പോകുവാണെങ്കിലോ ലഡാഖ് ഇതൊക്കെ നമുക്കൊരുപാട് ഫോട്ടോസ് മാത്രമല്ല അതിനോടുപരി ഒരുപാട് ഒരുപാട് യാത്രകളും ഒരുപാട് അനുഭവങ്ങളും സന്ദർഭങ്ങളും നമുക്ക് |
17,729 | ഒരുപാട് ഫുഡ് ഇതുപോലക്ക കാര്യങ്ങളൊക്കെ നമുക്ക് അതുവഴി കൂടുതൽ കൂടുതൽ അറിയാൻ പറ്റും ഓരോ രാജ്യത്തെയും അ സോറി ഓരോ സംസ്ഥാനത്തെയും | ഒരുപാട് ഫുഡ് ഇതുപോലൊക്കെ കാര്യങ്ങളൊക്കെ നമുക്ക് അത്വഴി കൂടുതൽ കൂടുതൽ അറിയാൻ പറ്റും ഓരോ സ് രാജ്യത്തേയും അല്ല ഒരു സോറി ഓരോ സംസ്ഥാനത്തെയും |
17,730 | ഒരുപാട് ഒരുപാട് വിശേഷപ്പെട്ടതും അതുപോലെ തന്നെ വ്യത്യസ്തമായിട്ടുള്ള ഭാഷകൾ് അതുപോലെ തന്നെ ഭക്ഷണങ്ങൾ വസ്ത്രധാരണങ്ങൾ ഇതൊക്കെ നമുക്ക് ഒരുപാട് മനസ്സിലാക്കാനും അറിയാനും പറ്റും | ഒരുപാട് ഒരുപാട് വിശേഷപ്പെട്ടതും അതുപോലെതന്നെ വ്യത്യസ്തമായിട്ടുമുള്ള ഭാഷകൾ അതുപോലെതന്നെ ഭക്ഷണങ്ങൾ വസ്ത്രധാരണങ്ങൾ ഇതൊക്കെ നമ്മക്കൊരുപാട് മനസ്സിലാക്കാനും അറിയാനും പറ്റും |
17,731 | ഇതൊക്കെയാണ് ഞാൻ മെയിനായിട്ടും ചൂസ് ചെയ്യാൻ പറ്റുന്നത് എനിക്ക് ഇപ്പം ഞാൻ പോയതിൽ വെച്ച ഇവിടെൊക്കെയാണ് അതുപോലെ തന്നെ | ഇതൊക്കെയാണ് ഞാൻ മെയ്നായിട്ടും ചൂസ് ചെയ്യാൻ പറ്റുന്നത് എനിക്ക് ഇപ്പം ഞാൻ പോയതിൽ വെച്ച് ഞാൻ ഇവിടെയൊക്കെയാണ് അതുപോലെതന്നെ |
17,732 | ഒരുപാടടുത്ത് ഒരുപാട് വലിയ വലിയ എന്താ പറയുക പ്രതിമകൾ ശിലകൾ ശിവൻ്റെ അത കൂട്ട് കുറെേ കുറെേ സ്ഥലങ്ങളുണ്ട് അങ്ങനെയൊക്കെ നമുക്ക് ഞാൻ ചൂസ് ചെയ്യാൻ പറയുകയാണെങ്കിൽ ഇതൊക്കെ തന്നെയാണ് കൂടുതലും ഞാൻ പറയും കേരളത്തി്ള്ളിൽ തന്നെ നമുക്ക് ഒരുപാട് അതിനു ശേഷംത് ഇന്ത്യക്ക് കേരളത്തിന് പുറത്തേക്ക് മറ്റുള്ള സ്ഥലങ്ങളിൽ പറയാനായിട്ടുള്ളൂ | ഒരുപാട് ഇടത്ത് ഒരുപാട് വലിയ വലിയ എന്താ പറയാ പ്രതിമകൾ ശിലകൾ ശിവൻ്റെ അത്കൂട്ട് കുറെ കുറെ സ്ഥലങ്ങളുണ്ട് അങ്ങനെയൊക്കെ നമ്മൾ ഞാൻ ചൂസ് ചെയ്യാൻ പറയുവാണെങ്കിലും ഇതൊക്കെ തന്നെയാണ് കൂടുതലും ഞാൻ പറയും കേരളത്തിന് ഉള്ളിൽ തന്നെ നമുക്കൊരുപാട് അതിന് ശേഷം മതി ഇന്ത്യയ്ക്ക് കേരളത്തിന് പുറത്തേക്ക് മറ്റുള്ള സ്ഥലങ്ങളിൽ പറയാനായിട്ട് ഉള്ളു |
17,733 | കാസർഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം | കാസർഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം |
17,734 | ബോറോസിൽ ഹോട്ട് ആൻഡ് കോൾഡ് സ്റ്റെയിൻലെസ് സ്റ്റീൽ ടീ പോട്ട്ന് എപ്പോഴാണ് തൊണ്ണൂറ് ശതമാനം ഓഫർ വീണ്ടും വരിക | ബോറോസിൽ ഹോട്ട് ആൻഡ് കോൾഡ് സ്റ്റെയിൻലെസ് സ്റ്റീൽ ടീ പോട്ടിന് എപ്പോഴാണ് തൊണ്ണൂറ് ശതമാനം ഓഫർ വീണ്ടും വരിക |
17,735 | എൻ്റെൊക്കെ അത്യം പ്രിയപ്പെട്ട പാചകവിതിന്ന് പറഞ്ഞാൽ വിറകിൻ്റെ അടുപ്പിൽ കുക്ക് ചെയ്ത എടുക്കുന്നതാണ് വിറകിൻ്റെ അടുപ്പിൽ ഇ്പോൾ ചോറാകട്ടെ കറികളാകട്ടെ മറ്റുള്ള സാധനങ്ങളാകട്ടെ എന്ത് കുക്ക് ചെയ്താലും നാച്ചുറലായിട്ടുള്ള പ്രോസസ്സിങ്ങ് ആയതും കൊണ്ട് വളരെയധികം ടേസ്റ്റ് കിട്ടുന്നു അതിൻ്റെ യഥാർത്ഥ ടേസ്റ്റ് കിട്ടാൻ | എൻ്റെയൊക്കെ ആദ്യം പ്രിയപ്പെട്ട പാചകവിധി എന്ന് പറഞ്ഞു കഴിഞ്ഞാൽ വിറകിൻ്റെ അടുപ്പിൽ കുക്ക് ചെയ്ത് എടുക്കുന്നതാണ് വിറകിൻ്റെ അടുപ്പിൽ നിന്ന് ചോറാകട്ടെ കറികളാകട്ടെ മറ്റുള്ള സാധനങ്ങളാകട്ടെ എന്ത് കുക്ക് ചെയ്താലും നാച്ചുറലായിട്ടുള്ള പ്രോസസ്സ് തന്നെ ആയതുകൊണ്ട് വളരെ അധികം ടേസ്റ്റ് കിട്ടുന്നു അതിൻ്റെ യഥാർത്ഥ ടേസ്റ്റ് കിട്ടാൻ |
17,736 | രുചിക്കാൻ പറ്റുന്നു അപ്പോൾ പിന്നെ അടുപ്പിൽ വെച്ച് നമ്മൾ കുക്ക് ചെയ്യുമ്പോൾ അതിൻ്റെ എല്ലാ ടേസ്റ്റോടെയും നമുക്കത് എന്ത് സാധനമാണെങ്കിലും അത് കഴിക്കാൻ പറ്റുന്നു അതുകൊണ്ട് എനിക്ക് വിറകിൻ്റെ അടുപ്പിൽ വച്ച് അതാണ് എൻ്റെ പാചകവിധി | രുചിക്കാൻ പറ്റുന്നു അപ്പോഴ് പിന്നെ അടുപ്പിൽ വെച്ച് നമ്മൾ കുക്ക് ചെയ്യുമ്പോൾ അതിൻ്റെ എല്ലാ ടെസ്റ്റോടെയും നമുക്ക് അത് എന്ത് സാധനം ആണെങ്കിലും അത് കഴിക്കാൻ പറ്റുന്നു അതുകൊണ്ട് എനിക്ക് വിറകിൻ്റെ അടുപ്പിൽ വെച്ച് അതാണെൻ്റെ പാചകവിധി |
17,737 | ലണ്ടൻ ഹോങ്കോങ് വെെന്നിസ് അബുദാബി ജക്കർത്ത | ലണ്ടൻ ഹോങ്കോങ് വെനീസ് അബുദാബി ജക്കാർത്ത |
17,738 | സിംഗപ്പൂർ ദുബായ് ലണ്ടൻ പാരിസ് ടോക്കിയോ | സിംഗപ്പൂർ ദുബായ് ലണ്ടൻ പാരീസ് ടോക്കിയോ |
17,739 | സൗജന്യ വാക്സിനുകൾ ലഭ്യമായ അറുപത്തിനാല് ഇരുപത്തി മൂന്ന് മുപ്പത്തിയെട്ട് പിൻകോഡുള്ള പ്രദേശത്തിൻ്റെ ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം കണ്ടെത്തണം | സൗജന്യ വാക്സിനുകൾ ലഭ്യമായ അറുപത്തിനാല് ഇരുപത്തിമൂന്ന് മുപ്പത്തിയെട്ട് പിൻകോഡുള്ള പ്രദേശത്തിൻ്റെ ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം കണ്ടെത്തണം |
17,740 | മെൽബൺ പേരിസ് ലണ്ടൻ ന്യൂയോർക്ക് ഷാങ്ഹായ് | മെൽബൺ പാരിസ് ലണ്ടൻ ന്യൂയോർക്ക് ഷാങ്ഹായ് |
17,741 | ആരോഗ്യ ഇൻഷുറൻസ് ഇൻഷുറൻസ് പോളിസിയുടെ പ്രയോജനങ്ങളെക്കുറിച്ച് ദയവായി എനിക്ക് പറഞ്ഞു തരിക | ആരോഗ്യ ഇൻഷുറൻസ് ഇൻഷുറൻസ് പോളിസിയുടെ പ്രയോജനങ്ങളെക്കുറിച്ച് ദയവായി എനിക്ക് പറഞ്ഞുതരിക |
17,742 | വലിയ പ്രേക്ഷകർ വൃത്തത്തെ ആകർഷിക്കുന്ന കേരളത്തിലെ പ്രധാന സംഗീത നൃത്തോത്സവങ്ങൾ അല്ലെങ്കിൽ പരിപാടികൾ ഏതൊക്കെയാണെന്നാണ് ചോദ്യത്തിൽ ഇ ചോദിച്ചിരിക്കുന്നത് | വലിയ പ്രേക്ഷകർ വൃത്തത്തെ ആകർഷിക്കുന്ന കേരളത്തിലെ പ്രധാന സംഗീത നൃത്തോത്സവങ്ങൾ അല്ലെങ്കിൽ പരിപാടികൾ ഏതൊക്കെയാണെന്നാണ് ചോദ്യത്തിൽ ഇപ്പോൾ ചോദിച്ചിരിക്കുന്നത് |
17,743 | ഏതൊരു മലയാളിക്കും ഇത്തരമൊരു ചോദ്യം കയ്യിൽ കിട്ടിയാൽ മനസ്സിൽ ഓർമ്മ വരുന്നത് തൃശ്ശൂർ പൂരത്തെ കുറിച്ചാണ് | ഏതൊരു മലയാളിക്കും ഇത്തരമൊരു ചോദ്യം കയ്യിൽ കിട്ടിയാൽ ഓ മോ മനസ്സിൽ ഓർമ്മ വരുന്നത് തൃശ്ശൂർ പൂരത്തെക്കുറിച്ചാണ് |
17,744 | വലിയ ഒരു വിഭാഗം ജന സമൂഹത്തെ ഒരു മൈതാനിയിൽ കൊണ്ട്ുവ എെത്തിിച്ച് | വലിയ ഒരു വിഭാഗം ജനസമൂഹത്തെ ഒരു മൈതാനിയിൽ കൊണ്ടുവന്നെത്തിച്ച് |
17,745 | നെറ്റിപ്പട്ടവും കുടയും ചൂടി നിൽക്കുന്ന ആനകളുടെ | നെറ്റിപ്പട്ടവും കുടയും ചൂടി നിൽക്കുന്ന ആനകളുടെ |
17,746 | മൻ്പിലേക്ക് ചെണ്ടമേളത്തിൻ്റെ | മുമ്പിലേക്ക് ചെണ്ടമേളത്തിൻ്റെ |
17,747 | ശബ്ദം ആസ്വദിക്കാനായി വരുന്ന പൂരം പൂരം ആവാഹിച്ചെടുക്കുവാൻ അങ്ങനെ അങ്ങനെ തന്നെ പറയണം ആവാഹിച്ചെടുക്കുവാൻ ഒട്ടേറെ ജനങ്ങൾ വരാറുണ്ട് അ തൃശ്ശൂർ പൂരം പിന്നെ ഉത്രാളിക്കാവ് പൂരം | ശബ്ദം ആസ്വദിക്കാനായി വരുന്ന പൂരം പൂരം ആവാഹിച്ചെടുക്കുവാൻ അങ്ങനെ അങ്ങനെ തന്നെയത് പറയണം ആവാഹിച്ചെടുക്കുവാൻ ഒട്ടേറെ ജനങ്ങൾ വരാറുണ്ട് അന്ന് തൃശ്ശൂർ പൂരം പിന്നെ ഉത്രാളിക്കാവ് പൂരം |
17,748 | ആറ്റുകാൽ പൊങ്കാല ആറ്റുകാൽ പൊങ്കാല സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഒരു ഉത്സവമാണ് സ്ത്രീകളുടെ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല പിന്നെ അതുപോലെ തന്നെ വടക്കൻ കേരളത്തിലേക്ക് വരുമ്പോൾ നമുക്കെല്ലാവർക്കും അറിയാം തെയ്യങ്ങൾക്കാണ് പ്രാധാന്യമുള്ളത് | ആറ്റുകാൽ പൊങ്കാല ആറ്റുകാൽ പൊങ്കാല സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഒരു ഉത്സവമാണ് സ്ത്രീകളുടെ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല പിന്നെ അതുപോലെതന്നെ വടക്കൻ കേരളത്തിലേക്ക് വരുമ്പോൾ നമുക്കെല്ലാവർക്കും അറിയാം തെയ്യങ്ങൾക്കാണ് പ്രാധാന്യമുള്ളത് |
17,749 | പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം | പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം |
17,750 | പ്രധാനപ്പെട്ട ഒരു | പ്രധാനപ്പെട്ട ഒരു |
17,751 | ആത്മീയ കേന്ദ്രംകൂടിയാണ് | ആത്മീയ കേന്ദ്രം കൂടിയാണ് |
17,752 | വളരെയധികം ജനങ്ങൾ അവിടെ വരാറുണ്ട് തെയ്യം കാണാറുണ്ട് | വളരെയധികം ജനങ്ങൾ അവിടെ വരാറുണ്ട് തെയ്യം കാണാറുണ്ട് |
17,753 | ന്യൂട്രിയോർഗ് ഓർഗാനിക് നിലക്കടല എണ്ണ ലഭ്യമാണോ | ന്യൂട്രിയോർഗ് ഓർഗാനിക് നിലക്കടല എണ്ണ ലഭ്യമാണോ |
17,754 | മൊബൈൽ ഷോപ്പ് അല്ലേ | മൊബൈൽ ഷോപ്പ് അല്ലെ |
17,755 | ആ ഞാൻ ഫോൺ സർവീസ് തരാൻ വേണ്ടി സർവീസിന് ആയിട്ട് വിളിച്ചതാണേ | ആ ഞാൻ ഫോൺ സർവീസ് തരാൻ വേണ്ടി സർവീസിന് ആയിട്ട് വിളിച്ചത് ആണെ |
17,756 | ഫോ രണ്ട് ദിവസം മുമ്പ് താഴെ വേണ്ടിരുന്നു | ഫോണ് രണ്ട് ദിവസം മുമ്പ് താഴെ വീണിരുന്നു |
17,757 | ആ അപ്പംൾ അതിൻ്റെ ഡിസ്പ്ലേ അടിച്ച് ജസ്റ്റ് ഇങ്ങനെ വൈറ്റ് ലൈൻസ് ഒക്കെ കാണുവാണ് | ആ അപ്പം അത് ഡിസ്പ്ലേ അടിച്ച് പോയി ജസ്റ്റ് ഇങ്ങനെ വൈറ്റ് ലൈൻസ് ഒക്ക കാണുവാണ് |
17,758 | ആ ഫുൾ നമുക്കൊന്നും ചെയ്യാൻ പറ്റാത്ത ഒരു രീതിയിലയി | ആ ഫുൾ നമ്മക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു രീതിയിൽ ആയി |
17,759 | വിവോ ആയിരുന്നേ | വിവോ ആയിരുന്നെ |
17,760 | വൺ ഇയർ കഴിഞ്ഞു | ആ വൺ ഇയറ് കഴിഞ്ഞു |
17,761 | അത്ആ | അത് ആ |
17,762 | അപ്ഡേറ്റ് ചെയ്തപ്പോൾ ചെറിയ പ്രോബ്ലംസ് ഒക്കെ കണ്ടിരുന്നു | അപ്ഡേറ്റ് ചെയ്തപ്പം ചെറിയ പ്രോബ്ലെംസ് ഒക്കെ കണ്ടിരുന്നു |
17,763 | ആ ഫൾ് വൈറ്റ് കളർ ആയിട്ട് ഇങ്ങനെ നിൽക്കുവാണ് നമുക്ക് ഒന്നും ഒര ആപ്പ് യൂസ് ചെയ്യാൻ ഒന്നും കഴിയുന്നില്ല | ആ ഫുള്ള് വൈറ്റ് കളർ ആയിട്ട് ഇങ്ങന നിക്കാ നമ്മക്ക് ഒന്ന് ഒര് ആപ്പ് യൂസ് ചെയ്യാൻ ഒന്നും കഴിയുന്നില്ല |
17,764 | എത്രയവുംും മാഡം | എത്ര ആവും മേഡം |
17,765 | ഏ ആ | ഏ ആ |
17,766 | അത് കൊണ്ട് തരാം | അത് കൊണ്ടത്തരാം |
17,767 | വേറെ പ്രശ്നം ഒന്നുമ ഇല്ല നമുക്ക് യൂസ് ചെയ്യാൻ പറ്റില്ല | വേറെ പ്രശ്നം ഒന്നും ഇല്ല നമ്മക്ക് യൂസ് ചെയ്യാൻ പറ്റില്ല |
17,768 | അപ്പോൾ നാളെ കൊണ്ട് തന്നെ അള്ള നാളെ കൊണ്ട തന്നാൽ എന്നത്തേക്കാണ് ഫോൺ കിട്ടുക | അപ്പം നാളെ കൊണ്ടത്തന്നാൽ അത് നാളെ കൊണ്ടത്തന്നാൽ എന്നത്തേക്കാണ് ഫോൺ കിട്ടുക |
17,769 | നാളെ ഷോപ്പ് ഓപ്പൺ ആണോ | നാളെ ഷോപ്പ് ഓപ്പൺ ആണോ |
17,770 | ആ അപ്പം നാളെ കൊണ്ട തരാം | ആ അപ്പം നാളെ കൊണ്ടത്തരാം |
17,771 | പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മുംബൈ സ്വന്തമാക്കുകയും അത് അവരുടെ പ്രധാന വ്യാപാര തുറമുഖങ്ങളിലൊന്ന് ആയി മാറ്റുകയും ചെയ്തു | പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുംബൈ സ്വന്തമാക്കുകയും അത് അവരുടെ പ്രധാന വ്യാപാര തുറമുഖങ്ങളിലൊന്ന് ആയി മാറ്റുകയും ചെയ്തു |
17,772 | സ്വിഗ്ഗിയിൽ നിന്ന് കുറച്ച് മീൻപൊരിച്ചത് ഓർഡർ ചെയ്യാൻ എന്നെ സഹായിക്കാമോ | സ്വിഗ്ഗിയിൽ നിന്ന് കുറച്ച് മീൻ പൊരിച്ചത് ഓർഡർ ചെയ്യാൻ എന്നെ സഹായിക്കാമോ |
17,773 | എൻ്റെ പരദേശതത ഒരുപാട്ഉത്സവങ്ങൾ ആഘോഷിക്കാറുണ്ട് ഒന്നാമതായി വേല | എൻ്റെ പ്രദേശത്ത് ഒരുപാട് ഉത്സവങ്ങൾ ആഘോഷിക്കാറുണ്ട് ഒന്നാമതായി വേല |
17,774 | പിന്നെ പൊങ്കൽ അയ്യപ്പം വിളക്ക് തുടങ്ങിയവയൊക്കെയാണ് ഓരോ ഉത്സവങ്ങൾക്കും അതിൻറേതായ ചരിത്രമുണ്ട് ഓരോ ആചാരത്തിൻ്റെ അനു ഓരോ ആചാരങ്ങൾ അനുസരിച്ചാണ് ഇവയിലാം നടത്തുന്നത് | പിന്നെ പൊങ്കൽ അയ്യപ്പൻ വിളക്ക് തുടങ്ങിയവയൊക്കെയാണ് ഓരോ ഉത്സവങ്ങൾക്കും അതിന്റേതായ ചരിത്രമുണ്ട് ഓരോ ആചാരത്തിൻ്റെ ഓരോ ആചാരങ്ങൾ അനുസരിച്ചാണ് ഇവയെല്ലാം നടത്തുന്നത് |
17,775 | പൊങ്കാലയണെങ്കിൽ പൊങ്കലിനാണെങ്കിൽ പൊങ്കാലയാണ് സ്ത്രീകൾ ഇടാറുള്ളത് | പൊങ്കാല ആണെങ്കിൽ ആ പൊങ്കലിനാണെങ്കിൽ പൊങ്കാലയാണ് സ്ത്രീകൾ ഇടാറുള്ളത് |
17,776 | അതുപോലെ അയ്യപ്പൻ വിളക്ക് അയ്യപ്പനുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ് ജാതി മതഭേദപന് എല്ലാവരും പങ്കെടുക്കുന്ന ഉത്സവങ്ങളാണ് ഈ ഉത്സവങ്ങളെല്ലാം ഓരോ നാട്ടിൻ പ്രദേശങ്ങളിലും ഓരോ ഓരോ രീതിയിലാണ് ആചരിക്ക ആഘോഷിക്കാറുള്ളത് അതെല്ലാം ആ നാടിൻ്റെ നാടിൻ്റെ ഭംഗി അല്ലെങ്കിൽ നാടിൻ്റെ പ്രൗഢി കൂടുതലാക്കുന്നു | അതുപോലെ അയ്യപ്പൻ വിളക്ക് അയ്യപ്പനുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ് ജാതിമതഭേതമന്യേ എല്ലാവരും പങ്കെടുക്കുന്ന ഉത്സവങ്ങളാണ് ഈ ഉത്സവങ്ങളെല്ലാം ഓരോ നാട്ടിൻ പ്രദേശങ്ങളിലും ഓരോ ഓരോ രീതിയിലാണ് ആചരിക്കുക ആഘോഷിക്കാറുള്ളത് അതെല്ലാം ആ നാടിൻ്റെ നാടിൻ്റെ ഭംഗി അല്ലെങ്കിൽ നാടിൻ്റെ പ്രൗഢി കൂടുതലാക്കുന്നു |
17,777 | പവർ ലാഭിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വൈഫൈ ഓഫാക്കുക | പവർ ലാഭിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വൈഫൈ ഓഫ് ആക്കുക |
17,778 | ഇപ്പോൾ നമ്മുടെ ഭാഗത്ത് എന്താ പറയുക മതപരമായിട്ടുള്ള ചടങ്ങുക് ഒരുപാടുണ്ട് ഇപ്പോൾ എന്താ പറയുക നമ്മള മെയിനായിട്ട് ഈ ഭാഗത്ത് ഹിന്ദു അല്ലെങ്കിൽ മുസ്ലിം മതത്തിലുള്ള ആൾക്കാരാണ് കൂടുതലായിട്ട് വരുന്നത് | ഇപ്പോൾ നമ്മുടെ ഭാഗത്ത് എന്താ പറയുക മതപരമായിട്ടുള്ള ചടങ്ങുകള് ഒരുപാടുണ്ട് ഇപ്പോ എന്താ പറയുക മെയിനായിട്ട് ഈ ഭാഗത്ത് ഹിന്ദു അല്ലെങ്കി മുസ്ലിം മതത്തിലുള്ള ആൾക്കാരാണ് കൂടുതലായിട്ട് വരുന്നത് |
17,779 | ഹിന്ദു മതത്തിൻ്റെ ആചാരങ്ങള അനുഷ്ഠാനങ്ങള് ഇപ്പോൾ അമ്പലത്തില് എന്താ പറയുക പൂജകളും കാര്യങ്ങളൊക്കെ വരുന്നുണ്ട് വഴിപാട് നോക്കുകയാണെന്ന് പറഞ്ഞാൽ പുഷ്പാഞ്ജലി വരും പിന്നെ മുട്ടറക്കല് വരും | ഹിന്ദു മതത്തിന്റെ ആചാരങ്ങള് അനുഷ്ഠാനങ്ങൾ ഇപ്പോ അമ്പലത്തില് എന്താ പറയുക പൂജകളും കാര്യങ്ങളൊക്കെ വരുന്നുണ്ട് വഴിപാട് നോക്കാന്ന് പറഞ്ഞ് കഴിഞ്ഞാ പുഷ്പാഞ്ജലി വരും പിന്നെ മുട്ടറക്കല് വരും |
17,780 | പിന്നെന്താണ് പായസം അതുപോലെ നിവേദ്യം കൊടുക്കുക അങ്ങനത്തെ പരിപാടി കാര്യങ്ങളൊക്കെയാണ് നമ്മുടെ അമ്പലത്തിൻ്റെ വരിുക പിന്നെ അതില് വേറെ നമുക്ക് തീർത്ഥാടനം പോലെ വരണതാണെങ്കിൽ ഇപ്പോൾ നമ്മുടെ ശബരിമലയക്ക് വൃതമടുത്ത് പോകുന്ന ആൾക്കാരുണ്ട് പിന്നെ അത് മണ്ഡല മാസത്തിലനാണ് മെയിനായിട്ട് വരുന്നത് | പിന്നെന്താണ് പ പായസം അത്പോലെ നിവേദ്യം കൊടുക്കുക അങ്ങനത്തെ പരിപാടി കാര്യങ്ങളൊക്കെയാണ് നമ്മുടെ അമ്പലത്തില് വരിക പിന്നെ അതില് വേറെ നമുക്ക് തീർത്ഥാടനം പോലെ വരുന്നതാണെങ്കിൽ നമ്മുടെ ശബരിമലയ്ക്ക് വ്രതം എടുത്തു പോകുന്ന ആൾക്കാരുണ്ട് പിന്നെ അത് മണ്ഡല മാസത്തിലാണ് മെയിനായിട്ട് വരുന്നത് |
17,781 | പിന്നെ നമുക്ക് ഈ മുസ്ലിങ്ങളുടെ കൂടുതലായിട്ട് നോക്കുകെന്ന് പറയുമ്പോൾ അവവർ പള്ളിയിൽ പെരുന്നാൾ വരും പിന്നേ അവരുടെ വ്രതം അതായത് എല്ലാ വർഷവും ഉള്ള പോോലെ റംസാൻ മാസത്തിൻ്റെ വ്രതം വലിയ പെരുന്നാൾ ചെരിിയ പെരുന്നാൾ അങ്ങനത്തെ കാര്യങ്ങള | പിന്നെ നമുക്ക് ഈ മുസ്ലീംങ്ങളുടെ കൂടുതലായിട്ട് നോക്കാന്ന് പറയുമ്പോൾ അവരുടെ പള്ളിയിലെ പെരുന്നാൾ വരും പിന്നേ അവരുടെ വ്രതം എല്ലാ വർഷവും ഉള്ളതുപോലെ റംസാൻ മാസത്തിന്റെ വ്രതം വല്ല്യ പെരുന്നാള് ചെറിയ പെരുന്നാള് അങ്ങനത്തെ കാര്യങ്ങള് |
17,782 | അതൊക്കെയാണ് നമ്മള് മെയിനായിട്ട് നമ്മുടെ മതപരമായിട്ടുള്ള ചടങ്ങുക് പിന്നെ ക്രിസ്ത്യാനികളുടെേയിൽ നോക്കുകയെന്ന് പറയുമ്പോൾ എല്ലാ ഞായറാഴ്ചയും അവര പള്ളിയില് പ്രാർത്ഥനകൾ വരുന്നുണ്ട് | അതൊക്കെയാണ് നമ്മള് മെയിനായിട്ട് നമ്മുടെ മതപരമായിട്ടുള്ള ചടങ്ങുകള് പിന്നെ ക്രിസ്ത്യാനികളുടെ നോക്കാണെന്ന് പറയുമ്പോൾ എല്ലാ ഞായറാഴ്ചയും അവര് പള്ളിയിൽ പ്രാർത്ഥനകള് വരുന്നുണ്ട് |
17,783 | പിന്നെ അവർക്ക് പള്ളിയിൽ ചടങ്ങ് അല്ലെങ്കിൽത് വലിയ ആചാരം എന്ന് പറയണത് ഈ ക്രിസ്മസിൻ്റെ അങ്ങനത്തെയാണ് വരുന്നത് പിന്നെ വിരുന്ന് കൊടുക്കൽ് അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് അവരുടെ ഇതില് വരുന്നത് | പിന്നെ അവർക്ക് പള്ളിയില് ചടങ്ങ് അല്ലെങ്കി വലിയ ആചാരം എന്ന് പറയണത് ഈ ക്രിസ്മസിൻ്റെ അങ്ങനത്തെയാണ് വരുന്നത് പിന്നെ വിരുന്ന് കൊടുക്കല് അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് അവരുടെ ഇതില് വരുന്നത് |
17,784 | എങ്ങനെ പാസ്ത പാചകം ചെയ്യാൻ സാധികകും | എനിക്ക് എങ്ങനെ പാസ്ത പാചകം ചെയ്യാൻ സാധിക്കും |
17,785 | ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തെനമ്മൾ പലപ്പോഴും ദൈവത്തിൻ്റെ സ്വന്തം നാടായാണ്അറിയപ്പെടുന്നത് കേരളത്തിലെ | ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തെ നമ്മൾ പലപ്പോഴും ദൈവത്തിൻ്റെ സ്വന്തം നാടായാണ് അറിയപ്പെടുന്നത് കേരളത്തിലെ |
17,786 | പല പല അമ്പലങ്ങളും പള്ളികളും എല്ലാം | പല പല അമ്പലങ്ങളും പള്ളികളും എല്ലാം |
17,787 | അമ്പലങ്ങൾ പള്ളികൾ എല്ലാം അടങ്ങിയ ഒരു നാടാണ് കേരളം കേരളത്തിലെ പുഴകളും പാടങ്ങളും എല്ലാം നിറഞ്ഞിയ ഒരു നാടാണ് കേരളം | അമ്പലങ്ങൾ പള്ളികൾ എല്ലാം അടങ്ങിയ ഒരു നാടാണ് കേരളം കേരളത്തിലെ പുഴകളും പാടങ്ങളും എല്ലാം നിറഞ്ഞൊരു നാടാണ് കേരളം |
17,788 | ഇപ്പോൾ കേരളത്തിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ കലയുടെ രൂപത്തിൽ പറയുകയാണെങ്കിൽ മോഹിനിയാട്ടം കഥകളി കുച്ചുപ്പുടി ഭരതനാട്യം | അപ്പോൾ കേരളത്തിലെന്ന് പറഞ്ഞ് കഴിഞ്ഞാൽ കലയുടെ രൂപത്തിൽ പറയുകയാണെങ്കിൽ മോഹിനിയാട്ടം കഥകളി കുച്ചിപ്പുടി ഭരതനാട്യം |
17,789 | തിരുവാതിരകളി ഇങ്ങനെയുള്ള ഓരോരോ കലാരൂപങ്ങളുള്ള ഒരു നാടാണ് കേരളം | തിരുവാതിരക്കളി ഇങ്ങനെയുള്ള ഓരോരോ കലാരൂപങ്ങളുള്ള ഒരു നാടാണ് കേരളം |
17,790 | അമ്പലങ്ങളിലായിക്കോട്ടെ ദൈവത്തെ കെട്ടിയാടി അമ്പലങ്ങളിൽ നിന്ന് കെട്ടിയാടി നടക്കുന്ന ഒരു നാടൻ ആണ് കേരളം | അമ്പലങ്ങളിലായിക്കോട്ടെ കെട്ടിയാടി അമ്പലങ്ങളിൽ നിന്ന് കെട്ടിയാടി നടക്കുന്നൊരു നാടാണ് കേരളം |
17,791 | കേരളത്തിലെ ഭാഷയെക്കുറിച്ച് പറയുകയാണെങ്കിൽ കേരളത്തിലെ നമ്മളിപ്പോ മലയാളം സംസാരിക്കുകയാണെങ്കിൽ പല | കേരളത്തിൽ ഭാഷയെക്കുറിച്ച് പറയുകയാണെങ്കിൽ കേരളത്തിൽ നമ്മളിപ്പം മലയാളം സംസാരിക്കുകയാണെങ്കിൽ പല |
17,792 | ഭാഷ മലയാളത്തിൽ തന്നെ പല രീതികളിലാണ് ഓരോ നാടിൽ സംസാരിക്കുക ഇപ്പോ തൃശ്ശൂർ പോകുകയാണെങ്കിൽ തൃശ്ശൂർ സ്റ്റൈല തിരുവനന്തപുരത്താണ് തിരുവനന്തപുരത്ത് അവരുടേതായ സ്റ്റൈലിലാണ് നമ്മളിപ്പോൾ നമുക്ക് കണ്ണൂരാണെിൽ കണ്ണൂർ അവരുടേതായ ഒരു രീതിയിലാണ് നമ്മൾ സംസാരിക്കുക | ഭാഷ മലയാളത്തിൽ തന്നെ പല രീതികളിലാണ് ഓരോ നാട്ടിൽ സംസാരിക്കുക ഇപ്പോൾ തൃശ്ശൂർ പോവുകയാണെങ്കിൽ തൃശ്ശൂർ സ്റ്റൈലിൽ തിരുവന്തപുരത്താണെ തിരുവനന്തപുരത്ത് അവരുടേതായ സ്റ്റൈലിൽ ഞമ്മളിപ്പോൾ കണ്ണൂരാണെ കണ്ണൂര് അവരുടേതായൊര് രീതിയിലാണ് നമ്മൾ സംസാരിക്കുക |
17,793 | അപ്പോൾ നമ്മക്കിപ്പോൾ കണ്ണൂരിൽ നിന്ന് തൃശ്ശൂർ പോകുകയാണെങ്കിൽ അവർക്ക് നമ്മള എല്ലാ ഭാഷകളും നമ്മളിപ്പോൾ പറയുന്നത് അങ്ങോട്ട് അവർക്ക് എല്ലാം തിരിയില്ല അവരും മലയാളം തന്നെയാണ് സംസാരിക്കുന്നത് നമ്മളും മലയാളം തന്നെയാണ് | അപ്പോൾ നമ്മൾ കണ്ണൂരിൽ നിന്ന് തൃശ്ശൂർ പോവുകയാണെങ്കിൽ അവർക്ക് നമ്മൾ എല്ലാ ഭാഷകളും നമ്മളിപ്പോൾ പറയുന്നത് അങ്ങോട്ടവർക്ക് എല്ലാം തിരിയില്ല അവരും മലയാളം തന്നെയാണ് സംസാരിക്കുന്നത് നമ്മളും മലയാളം തന്നെയാണ് |
17,794 | അപ്പോൾ നമ്മൾ ഓരോരോ വാക്കുകളിൽ ഓരോ വ്യത്യാസങ്ങളുണ്ടകും അവർ പറയുന്നതിൽ നമുക്കും പല വാക്കുകളിൽ തിരിയാനും ഒക്കെ ബുദ്ധിമുട്ടൊക്കെ ഉണ്ട് അപ്പോ | അപ്പോൾ നമ്മൾ ഓരോരോ വാക്കുകളിൽ ഓരോ വ്യത്യാസങ്ങളുണ്ടാകും അവർ പറയുന്നതിൽ നമുക്കും ചില വാക്കുകളിൽ തിരിയാനും ഒക്കെ ബുദ്ധിമുട്ടൊക്കെ ഉണ്ട് അപ്പം |
17,795 | അങ്ങനെയുള്ളൊരു ന നടൊക്കെയാണ് കേരളം കേരളത്തെ കൈത്തറി കൈത്തറി വസ്ത്രങ്ങളൊക്കെ കേരളത്തിൽ നിന്നാണ് നെയ്ത് ഉണ്ടാക്കുന്നത് | അങ്ങനെയുള്ള ഒരു നാടൊക്കെയാണ് കേരളം കേരളത്തിലെ കൈത്തറി കൈത്തറി വസ്ത്രങ്ങളൊക്കെ കേരളത്തിൽ നിന്നാണ് നെയ്ത് ഉണ്ടാക്കുന്നത് |
17,796 | പട്ടുസാരി അങ്ങനെയുള്ളതൊക്കെ കേരളത്തിൽ നിന്നാണ് നമ്മൾ നെയ്ത് ഉണ്ടാക്കി കൊണ്ട വരുന്നത് | പട്ടുസാരി അങ്ങനെ ഉള്ളതൊക്കെ കേരളത്തിൽ നിന്നാണ് നമ്മൾ നെയ്ത് ഉണ്ടാക്കി കൊണ്ടു വരുന്നത് |
17,797 | പല ഘട്ടുകളുംഐതിഹ്യങ്ങളുമായോ പുരാണങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു മറ്റ് ഘട്ടുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് | പല ഘട്ടുകളും ഐതിഹ്യങ്ങളുമായോ പുരാണങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു മറ്റ് ഘട്ടുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് |
17,798 | ആയിരം രണ്ടായിരത്തിഅഞ്ഞൂറ് മൂവായിരത്തി അഞ്ഞൂറ് ആറായിരത്തി അഞ്ഞൂറ്എണ്ണായിരത്തി അഞ്ഞൂറ്തൊള്ളായിരത്തി | ആയിരം രണ്ടായിരത്തി അഞ്ഞൂറ് നാലായിരം മൂവായിരത്തി അഞ്ഞൂറ് അയ്യായിരം ആറായിരത്തി അഞ്ഞൂറ് എണ്ണായിരത്തി അഞ്ഞൂറ് തൊള്ളായിരത്തി മുപ്പത് |
17,799 | കൂടുതൽ കിഴിവ് ലഭിക്കുന്നതിന് ഇരുപത്തിനാല് മന്ത്ര ചന ദാൽ യുടെ അളവ് വർദ്ധിപ്പിക്കുക | കൂടുതൽ കിഴിവ് ലഭിക്കുന്നതിന് ഇരുപത്തി നാല് മന്ത്ര ചന ദാൽ യുടെ അളവ് വർദ്ധിപ്പിക്കുക |
17,800 | തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ വയനാട് | തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ വയനാട് |
17,801 | കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറയധികം പൈസ തൊള്ള തോന്ന വാരിരിക്കയരി ചിലവാക്കിച്ചിട്ട് കാര്യമില്ല | കായികമത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറെയധികം പൈസ തൊള്ളേ തോന്നിയോണം വാരികോരി ചെലവാക്കിച്ചിട്ട് കാര്യില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.