Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
17,802
ഇപ്പോൾ ഫുട്ബോളാണ് അത് ചെറു പ്രായത്തിൽ തന്നെ അതിനുള്ള താല്പര്യമുള്ള കുട്ടികളെ നമ്മൾ ഓരോ സ്കൂൾ ലെവലിൽ കണ്ടെത്തി
ഇപ്പൊൾ ഫുട്ബോളാണ് അത് ചെറു പ്രായത്തിൽ തന്നെ അതിനുള്ള താത്പര്യമുള്ള കുട്ടികളെ നമ്മളോരോ സ്കൂൾ ലെവലില് കണ്ടെത്തി
17,803
അവർക്ക് വേണ്ടി ഒരു അക്കാഡമി തുടങ്ങുക അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു പ്രത്യേക സ്കൂൾ തുടങ്ങുക അവർക്ക് വേണ്ടി അങ്ങനെ ഓരോ കായിക മത്സം നമുക്ക് ലോക ശ്രദ്ധത്തില അല്ലെങ്കിൽ ലോകത്തിലൊക്കെ മറ്റുള്ള കളികളില് ഗെയിംസുകളിലൊക്കെ നമുക്ക് നേടണമെന്നുണ്ടെങ്കിൽ്
അവർക്ക് വേണ്ടി ഒരു അക്കാദമി തുടങ്ങുക അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു പ്രത്യേക സ്കൂള് തുടങ്ങുക അവർക്ക് വേണ്ടി അങ്ങനെ ഓരോ കായിക മത്സ നമുക്ക് ലോക ശ്രദ്ധത്തിൽ അല്ലെങ്കിൽ ലോകത്തിലെക്കെ മറ്റുള്ള കളികളില് ഹൊ ഗെയിംസുകളിലൊക്കെ നമുക്ക് നേടണ നേടണമെന്നുടെങ്കില്
17,804
അതിനനുസരിച്ചിട്ടുള്ള അക്കാഡമിക് വഴി അതല്ലെങ്കിൽ കോളേജ് തലത്തിൽ അല്ലെങ്കിൽ ചെറുപ്പം മുതൽ തന്നെ കുട്ടികളെ വളർത്തിയെടുത്താൽ മാത്രമേ നമുക്കൊക്കെ കായിക മേഖല മെച്ചപ്പെടുത്താൻ കഴിയുള്ളൂ
അതിനനുസരിച്ചിട്ടിള്ള അക്കാദമിക വഴി അതല്ലേൽ കോളേജ് തരത്തില് അല്ലെങ്കിൽ ചെറുപ്പം മുതല് തന്നേ കുട്ടികളെ വളർത്തി എടുത്താൽ മാത്രമേ നമുക്കൊക്കെ കായികമേഖല മെച്ചപ്പെടുത്താൻ കഴിയുള്ളു
17,805
ഇത് അവര അങ്ങനെ മെച്ചപ്പെടുത്തി എടുക്കണമെങ്കിൽ അവർക്ക്തിന് വേണ്ടതായ എല്ലാവിധ പ്രോത്സാഹനവും നമ്മൾ കൊടുക്കണം പക്ഷെ എല്ലാവർക്കും അങ്ങനെ പ്രോത്സാഹനം കൊടുത്തിട്ട് ഒരു കാര്യമില്ല
ഇത് അവര് അങ്ങനെ മെച്ചപ്പെടുത്തി എടുക്കണെങ്കില് അവർക്ക് അതിന് വേണ്ടുതായ എല്ലാവിധ പ്രോത്സാഹനവും നമ്മള് കൊടുക്കണം പക്ഷെ എല്ലാവർക്കും അങ്ങനെ പ്രോത്സാഹനം കൊടുത്തിട്ട് ഒരു കാര്യമില്ല
17,806
അതിൽ സ്വ സ്വസസിദ്ധമായ ഒരു താല്പര്യമ ഉള്ളവർക്ക് മാത്രമേ അത്തരത്തിലുള്ള
അതില് സൊ സ്വതസിദ്ധമായ ഒരു താല്പര്യമുള്ളവർക്ക് മാത്രേ അത്തരത്തിലുള്ള
17,807
പ്രോത്സാഹനം കൊടുത്തിട്ടോ അല്ലെിൽ കൂടുതൽ പണം അവർക്ക് വേണ്ടി ചിലവഴിക്കാം അത് ഫുട്ബോളയാലും ശരി ഹോക്കെ ആയാലും ശരി ഏതൊരു കളിയായാലും ശരി നമുക്ക് ആ കളികളിൽ മെച്ചപ്പെട്ട ഒരു ഇത് ഉണ്ടാവണമെങ്കിൽ സംസ്ഥാനം ഒട്ടക്കുള്ള
പ്രോത്സാഹനം കൊടുത്തിട്ടോ അല്ലെങ്കിൽ കൂടുതൽ പണം അവർക്ക് വേണ്ടി ചെലവഴിക്കാം അത് ഫുട്ബോളായാലും ശരി ഹോക്കി ആയാലും ശരി ഏതൊരു കളിയായാലും ശരി നമുക്ക് ആ കളികളിൽ മെച്ചപ്പെട്ട ഒരു ഇത് ഉണ്ടാവണമെങ്കിൽ സംസ്ഥാനം ഒട്ടുക്കെ ഉള്ള
17,808
സ്കൂളുകളെ കേന്ദ്രീകരിച്ച് അതിനോട് പ്ര താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അതാണായാലും പണ്ണായാലും
സ്കൂളുകളെ കേന്ദ്രീകരിച്ച് അതിനോട് പ്രൊ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അത് ആണായാലും പെണ്ണായാലും
17,809
കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം കൊടുക്കാനും അവർക്ക് വേണ്ടി സ്പോർട്സ് തലത്തിലുള്ള അക്കാഡമികള ഇപ്പോൾ സ്പോർട്സ് തലത്തില എല്ലാവരെയും കോമണായിട്ട് ഇങ്ങനെ വിളിച്ച് കൂട്ടിയിട്ട് കാര്യമില്ല
കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം കൊടുക്കാനും അവർക്ക് വേണ്ടി സ്പോർട്സ് തലത്തിലൊള്ള അക്കാഡമികള് ഇപ്പൊൾ സ്പോർട്സ് തലത്തില് എല്ലാവരേയും കോമണായിട്ട് ഇങ്ങനെ വിളിച്ച് കൂട്ടിയിട്ട് കാര്യമില്ല
17,810
അവര് വരുന്നവരും അതിനോട് താല്പര്യമുള്ളവരും അവര അവരുടെ് അവർക്ക് അവരുടെ കുടുംബപരമായ കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ വ്യക്തിപരമായ താല്പര്യങ്ങള വെറുതെ ക എന്താ പറയുക പേരെടുക്കാൻ വേണ്ടിുള്ളതല്ല പക്ഷേ ആ കളിയോട് കുറച്ച് ആത്മാർത്ഥ സത്യസന്ധത ഉണ്ടാവണം
അവര് വരുന്നവര് അതിനോട് താല്പര്യം ഒള്ളവരും അവര് സ് അവർടെ അവർക്ക് അവരുടെ മേ കുടുംബപരമായ കാര്യങ്ങള് അല്ലെങ്കിൽ അവരുടെ വ്യക്തിപരമായ താല്പര്യങ്ങള് വെറുതെ കാ ഇപ്പൊൾ എന്താ പറയാ പേരെടുക്കാൻ വേണ്ടി ഉള്ളതല്ല പക്ഷെ ആ കളിയോട് കുറച്ച് ആത്മാർത്ഥതയും സത്യസന്ധ്യതയും ഉണ്ടാവണം
17,811
അല്ലെങ്കിൽ അതിനോട് കുറച്ച് ആഭിമുഖ്യം ഉണ്ടാവണം വീട്ടിലാ വച്ചാൽ യാതൊരുവിധ
അല്ലെങ്കിൽ അതിനോട് കുറച്ച് ആഭിമുഖ്യം ഉണ്ടാവണം വീട്ടിലാച്ചാൽ യാതൊരു വിധ
17,812
ഇതല്ലാത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലുള്ള കുട്ടികളും ഈ തരത്തില് അതിനോട് താല്പര്യമുള്ളവരുണ്ടാകും അല്ലെങ്കിൽ അതിന് കൂടുതൽ അഭിമുഖ്യമുള്ളവരുണ്ട് അവരെ കണ്ടെത്തി അവരെ പ്രത്യേകം പ്രോത്സാഹിപ്പിച്ചെടുക്കണം അവരുടെ ജീവിതത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങളും സർക്കാര് ചെയ്ത് കൊടുക്കണം കുട്ടികള ഈ കളിച്ച് കളിച്ച് കളിച്ച് അവസാനം കളിയില്ല
ഇതുല്യാത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലുള്ള കുട്ടികളും ഈ തരത്തില് അതിനോട് താല്പര്യമുള്ളവരുണ്ടാകും അല്ലെങ്കിൽ അതിന് കൂടുതല് ആഭിമുഖ്യം ഉള്ളവരുണ്ട് അവരെ കണ്ടെത്തി അവരെ പ്രത്യേകം പ്രോത്സാഹിപ്പിച്ചെടുക്കണം അവരുടെ ജീവിതത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങളും സർക്കാർ ചെയ്ത് കൊടുക്കണം കുട്ടികളീ കളിച്ച് കളിച്ച് കളിച്ച് അവസാനം കളിയില്ല
17,813
കാര്യവില്ല എന്നുള്ളൊര അവസ്ഥയിൽ എത്തി എത്തിപ്പെടുക എന്ന പേടിയാണ് സത്യത്തില് കായികമേല നമ്മളവിടെ തളരുന്നതിൻ്റെ മെയിൻ കാരണം
ഏ കാര്യവുമില്ല എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിപെടുക എന്ന പേടിയാണ് സത്യത്തില് കായികമേഖല നമ്മളവടെ തളരുന്നതിൻ്റെ മെയിൻ കാരണം
17,814
അതുകൊണ്ട് കായികമല മെച്ചപ്പെടുത്താൻ നമ്മൾ അടിമുതൽ വളരെ ചെറുപ്പ ഒരു എട്ട് വയസ്സ് മുതലെങ്കിലും നമ്മൾ കുട്ടികളെ കണ്ടെത്തണം
അതുകൊണ്ട് കായികമേഖല മെച്ചപ്പെടുത്താൻ നമ്മള് അടി മുതൽ വളരെ ചെറുപ്പം ഒരു എട്ട് വയസ്സ് മുതലെങ്കിലും നമ്മള് കുട്ടികളെ കണ്ടെത്തണം
17,815
അവരിൽ കൂടിയാണ് അവരെ വളർത്തിയെടുക്കണം അവർക്ക് പ്രോത്സാഹനം കൊടുക്കണം അത് വെറുതെ സ്കൂള ഒരു മറ്റേ ഈ
അവരിൽ കൂടിയാണ് അവരെ വളർത്തിയെടുക്കണം അവർക്ക് പ്രോത്സാഹനം കൊടുക്കണം അത് വെറുതെ സ്കൂളിൽ ഒരു മറ്റേ ഈ
17,816
ഇത്നടത്തി അത് കഴിഞ്ഞ് അത് ജിലലയിൽ നടത്തി അത് കഴിഞ്ഞ് സംസ്ഥാനത്ത് ഇങ്ങനെ പോരാ
ഇത് നടത്തി അത് കഴിഞ്ഞ് അത് ജില്ലയിൽ നടത്തി അത് കഴിഞ്ഞ് സംസ്ഥാനത്ത് ഇങ്ങനെ പോരാ
17,817
അത് ചെയ്യേണത് ഓരോ കുട്ടികളെയും കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം ദൈനം ദിനത്തിൽ അവരെ ദത്തെടുത്ത കൊണ്ട്
അത് ചെയ്യേണ്ടത് ഓരോ കുട്ടികളേയും കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം ദൈനംദിനത്തില് അവരെ ദത്തെടുത്ത് കൊണ്ട്
17,818
അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു സ്കൂൾ സ്പോർട്സ് സ്കൂളുകളൾ ഉണ്ടാക്കുക ആ സ്പോർട്സ് സ്കൂളില ഏത് സ്വിമ്മിങ് ആണെങ്കിലും ശരി ഫുട് ബോൾ ആണെങ്കിലും ശരി ക്രിക്കറ്റാണെങ്കിലും ശരി ഹോക്കി ആാണെങ്കിലും ശരി ഗുസ്തിയാണെങ്കിലും ശരി അതിനോട് ആഭിമുഖ്യമുള്ള കുട്ടികളെ ആദ്യം കണ്ടെത്തണം എന്നിട്ട് അവരെ പ്രത്യേകം തിരഞ്ഞു പിടിച്ച് അവർക്ക് പ്രത്യേകം പരിശീലകരായിട്ട്
അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു സ്കൂൾ സ്പോർട്സ് സ്കൂളുകളുണ്ടാക്കുക ആ സ്പോർട്സ് സ്കൂളില് ഏത് സ്വിമ്മിങ്ങാണെങ്കിലും ശരി ഫുട്ബോൾ ആണെങ്കിലും ശരി ക്രിക്കറ്റ് ആണെങ്കിലും ശരി ഹോക്കി ആണെങ്കിലും ശരി ഗുസ്തിയാണെങ്കിലും ശരി അതിനോട് ആഭിമുഖ്യമുള്ള കുട്ടികളെ ആദ്യം കണ്ടെത്തണം എന്നിട്ട് അവരെ പ്രത്യേകം തെരഞ്ഞ് പിടിച്ച് അവർക്ക് പ്രത്യേക പരിശീലകരുമായിട്ട്
17,819
അവരെ പ്രത്യേകം ഒരു തരം തിരിച്ച് അവർക്കൊരു പ്രത്യേകം വേണ്ടിട്ടുള്ള സ്കൂളുകൾ കണ്ടെത്തുക അവർക്ക് പ്രത്യേക പരിശീലനം കൊടുക്കുക അവരുടെ കുടുംബത്തേക്ക് അതുപോലെ ഇതൊക്കെ പഠച്ച് വളർന്നാൽ അവർക്കൊരു ഭാവിയ ഉണ്ടാവും എന്ന ഉറപ്പ് അവരുടെ മനസ്സിലുണ്ടായാൽ നമുക്ക് കായിക മേഖല മെച്ചപ്പെടും
അവരെ പ്രത്യേകം ഒരു തരം തിരിച്ച് അവർക്കൊരു പ്രത്യേകം വേണ്ടീട്ടുള്ള സ്കൂളുകള് കണ്ടെത്തുക അവർക്ക് പ്രത്യേക പരിശീലനം കൊടുക്കുക അവരുടെ കുടുംബത്തേക്ക് അതുപോലെ ഇതൊക്കെ പഠിച്ച് വളർന്നാൽ അവർക്കൊരു ഭാവിയുണ്ടാവും എന്ന ഉറപ്പ് അവരുടെ മനസ്സിലുണ്ടായാൽ നമുക്ക് കായികമേഖല മെച്ചപ്പെടും
17,820
സൈക്കിളഓടിച്ച് തുടങ്ങുന്നവർവർക്ക് സംഭവിക്കാൻ പറ്റുന്ന ഏറ്റവും വലിയ തെറ്റാണ് ഹെൽമറ്റ് വാങ്ങാതിരിരിക്ക ഈ ഹെൽമറ്റ് എന്തോ ഒരു
സൈക്കിളോടിച്ച് തുടങ്ങുന്നവർക്ക് സംഭവിക്കാൻ പറ്റുന്ന ഏറ്റവും വലിയ തെറ്റാണ് ഹെൽമറ്റ് വാങ്ങാതിരി ഈ ഹെൽമറ്റ് എന്തോ ഒരു
17,821
ഒരു അലങ്കാര വസ്തുവല്ല അത് നമ്മുടെ തലയെ സംരക്ഷിക്കാനുള്ള ഒരു സംഭവമാണ് അത് പലരും മടി കാരണം വെക്കാറില്ല അത് ബൈക്കിന് പോലെ എന്തിനാ സൈക്കിളിനൊക്കെ ഒരു ഹെൽമറ്റ് അതല്ല അത് വീണു കഴിഞ്ഞാൽ ബൈക്കാണോ സൈക്കിളണോന്നൊന്നും നോക്കില്ല
ഒരു അലങ്കാരവസ്തുവല്ല അത് നമ്മടെ തലയെ സംരക്ഷിയ്ക്കാനുള്ള സംഭവമാണ് അത് പലരും മടി കാരണം വെയ്ക്കാറില്ല അത് ബൈക്കിന് പോരെ എന്തിനാ സൈക്കിളിനൊക്കെയൊരു ഹെൽമെറ്റ് അതല്ല അത് വീണ് കഴിഞ്ഞാൽ ബൈക്ക് ആണോ സൈക്കിൾ ആണോയെന്നെന്നും നോക്കില്ല
17,822
വീണ തല കേട വരും പിന്നെ ആയുഷ് കാലത്തേക്കായി
വീണാൽ തല കേട് വരും പിന്നെ ആയൂഷ്ക്കാലത്തേയ്ക്കായി
17,823
അപ്പോൾന്ന് ആദ്യം നല്ലൊരു ഹെൽമെറ്റ് ആാങ്ങ
അപ്പോൾ ആദ്യം നല്ലൊരു ഹെൽമറ്റ് വാങ്ങുക
17,824
പറ്റണിടത്തോളം ഇരട്ടത്ത് സഞ്ചരിക്കാതിരിക്കുക കാരണം സൈക്കിൾ പറഞ്ഞാൽ ചെറിയൊരു വണ്ടിയാണ് അതിൽ പെട്ടെന്ന് വലിയ കാറോ ഒന്നും വന്നാൽ കാണില്ല ഇനി അഥവ രാത്രി ഓടിക്കുകയാണെങ്കിൽ തന്നെ ഹെൽമെറ്റ് പിന്നെ ഓടിക്കണ ഡ്രസ്സ് നല്ല റിഫ്ലക്റ്റീവ് ഡ്രസ്സ് ആയിട്ട് ഇടുക അങ്ങനെയൊക്കെയണെങ്കിൽ പിന്നെയും ഒഴിവാക്കാം
പറ്റണയിടത്തോളം ഇരുട്ടത്ത് സഞ്ചരിയ്ക്കാതിരിക്കുക കാരണം സൈക്കിൾ പറഞ്ഞാൽ ചെറിയൊരു വണ്ടിയാണ് അല്ലെങ്കിൽ പെട്ടെന്ന് വലിയൊരു കാറോ ഒന്നും വന്നാൽ കാണില്ല ഇനി അഥവാ രാത്രി ഓടിക്കുകയാണെങ്കിൽ തന്നെ ഹെൽമെറ്റ് പിന്നെ ഓടിയ്ക്കണ ഡ്രസ്സ് നല്ലൊരു റിഫ്ലെക്റ്റീവ് ഡ്രെസ്സായിട്ട് ഇടുക അങ്ങനെയൊക്കെയാണെങ്കിൽ പിന്നേയും ഒഴിവാക്കാം
17,825
പിന്നെ കുറ ദൂരം യാത്ര ചെയ്യണ സൈക്കിൾ യാത്രൊക്കെ ആാണെങ്കിൽ വെള്ളം കയ്ൽ കരുത് കാരണം നമ്മളറിയില്ല ഡീഹൈഡ്രേറ്റ് ആണ്
പിന്നെ കുറേ ദൂരം യാത്ര ചെയ്യുന്ന സൈക്കിൾ യാത്രയ്ക്കൊക്കെ ആണെങ്കിൽ വെള്ളം കൈയ്യിൽ കരുതുക കാരണം നമ്മൾ അറിയില്ല ഡീഹൈഡ്രേറ്റ് ആവണത്
17,826
അത് എല്ലാം പോയി കഴിഞ്ഞാൽ തളർന്ന് വീഴുമ്പോളാണ് അറിയുക നമ്മൾ ഡീഹൈഡ്രേറ്റ്യി
അത് എല്ലാം പോയി കഴിഞ്ഞ് തളർന്ന് വീഴുമ്പോഴാണ് അറിയുക നമ്മള് ഡീഹൈഡ്രേറ്റ് ആയി എന്ന്
17,827
അതാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പിന്നെ പിന്നെ പേടിക്കേണ്ടത് മറ്റ് വലിയ വണ്ടികളാണ്
അതാണ് ഏറ്റവും കൂടുതൽ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം പിന്നേ പിന്നെ പേടിക്കേണ്ടത് മറ്റു വലിയ വണ്ടികളാണ്
17,828
അവവർ നമ്മളെ കാണില്ല
അവര് നമ്മളെ കാണില്ല
17,829
അവരെ കട്ടാൻ പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ഒരു ചെറിയ വണ്ടിയല്ലേ അപ്പോൾ നമ്മളെ കാണില്ല
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല നമ്മള് ഒരു ചെറിയ വണ്ടിയല്ലേ അപ്പോൾ നമ്മളെ കാണില്ല
17,830
അപ്പോൾ ബാക്കിയുള്ളവരെ ആകർഷിക്കാൻ വിധത്തിലൊരു ഡ്രസ്സോ എങ്ങനെയാണെന്ന് വെച്ചാൽ ആ അത് നോക്കാം
അപ്പോൾ ബാക്കിയുള്ളവരെ ആകർഷിക്കും വിധത്തിലൊരു ഡ്രെസ്സോ എങ്ങനെയെന്ന് വെച്ചാൽ ആ അത് നോക്കാം
17,831
ഇതൊക്കെയാണ് സൈക്കിൾ ഓടിച്ച് തുടങ്ങുന്നവർക്ക് സാധാരണ സംഭവിക്കണ ചില തെറ്റുകൾ
ഇതൊക്കെയാണ് സൈക്കിൾ ഓടിച്ച് തുടങ്ങുന്നവർക്ക് സാധാരണ സംഭവിയ്ക്കുന്ന ചില തെറ്റുകൾ
17,832
പിന്നെ വണ്ടിയിലെ ടയർ ടയർ ടയറിൻ്റെ ഗുണം വേന്പോ നോക്കുക അതില അത്യാവശ്യം കാറ്റില്ലേ നോക്കുക പിന്നെ കറക്റ്റായി മെയിൻറ്റനൻസ് നോക്കുക
പിന്നെ വണ്ടിയിലെ ടയറ് ടയറ് ടയറിൻ്റെ ഗുണമേന്മ നോക്കുകയാണ് അതിൽ അത്യാവശ്യം കാറ്റില്ലേയെന്ന് നോക്കുക പിന്നെ കറക്റ്റ് ആയി മൈൻ്റെനൻസ് നോക്കുക
17,833
ഇതൊക്കെയാണ് മെയിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇതൊക്കെയാണ് മെയിൻ ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങള്
17,834
നിയമം ഞാൻ ഇപ്പോൾ പറഞ്ഞ പോലെ തന്നെ ഹെൽമറ്റ് പിന്നെ ജാക്കറ്റ് പിന്നെ സൈക്കിള ആയതുകൊണ്ട് ഏത് വഴി കൂടെയും പോകുക എന്നൊരു വിചാരം ഉണ്ടാാവും അത് വേണ്ട നമുക്ക് പറ്റണോടത്ത കൂടെ മാത്രം പോവുക
നിയമം ഞാൻ ഇപ്പോൾ പറഞ്ഞതു പോലെ തന്നെ ഹെൽമറ്റ് പിന്നെ ജാക്കറ്റ് പിന്നെ സൈക്കിൾ ആയതുകൊണ്ട് ഏതു വഴീക്കൂടെയും പോവാം എന്നൊരു വിചാരം ഉണ്ടാവും അത് വേണ്ട നമുക്ക് പറ്റണയിടത്തുകൂടെ മാത്രം പോവുക
17,835
എന്തും കാണിക്കാം എന്നൊരു വിചാരണ്ടാവ അത് വേണ്ട അത് ശരിയല്ലാത് നമ്മളെ ആപത്തിലേക്ക് നീക്കും
എന്തും കാണിക്കാം എന്നൊരു വിചാരം ഉണ്ടാവും അത് വേണ്ട അത് ശരിയല്ല അത് നമ്മളെ ആപത്തിലേയ്ക്ക് നയിക്കും
17,836
ഈ സൈഡ് വാക്ക്ിൽ കൂടെ പോവുക നമുക്കായിട്ട് ഓരോ ചില രാജ്യങ്ങളിൽ സൈക്കിൾ ഓടിക്കാൻ നമുക്കായിട്ട ഓരോ ഇതുണ്ട് അധനെ മാത്രം വണ്ടി പിഓടിക്കുക
ഈ സൈഡ് വക്കിൽ കൂടെ പോകുക നമുക്കായിട്ടോരോ ചില രാജ്യങ്ങളില് സൈക്കിൾ ഓടിക്കാൻ നമുക്കായിട്ടോരോ ഇതുണ്ട് അതിലേ തന്നെ മാത്രം വണ്ടി ഓടിക്കുക
17,837
ഇതൊക്കെ തന്നെ ശ്രദ്ധിക്കണ്ട് ശ്രദ്ധിക്കേണ്ട മെയിൻ കാര്യം നമ്മൾ നമ്മളെ ശ്രദ്ധച്ച് കഴിഞ്ഞാൽ നമുക്ക് നല്ലത്
ഇതൊക്കെ തന്നെ ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കേണ്ട മെയിൻ കാര്യം നമ്മള് നമ്മളെ ശ്രദ്ധിച്ച് കഴിഞ്ഞാൽ നമുക്ക് നല്ലത്
17,838
സൈക്കിളാണ് പറഞ്ഞാൽ ഓവറായി കാണിക്കാൻ പോയാൽ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും ഓരോന്ന് ശ്രദ്ധിച്ചിട്ട് അതിൻറേതായ പോലെ ചെയ്യാം
സൈക്കിളാണ് പറഞ്ഞ് ഓവറായി കാണിക്കാൻ പോയാൽ നമ്മള് തന്നെ അനുഭവിക്കേണ്ടി വരും ഓരോന്ന് ശ്രദ്ധിച്ചിട്ട് അതിൻ്റെതായ പോലെ ചെയ്യുക
17,839
പിന്നെ പറയാനുള്ളത് സൈക്കിളിലെ ആ ചെയിനിൻ്റെ മെയിൻറ്റനൻസ് കാരണം നമ്മൾ
പിന്നെ പറയാനുള്ളത് സൈക്കിളിലെ ആ ചെയിനിന്റെ മെയിൻ്റെനൻസ് കാരണം നമ്മൾ
17,840
ഏറ്റവും കൂടുതൽ ചടിി തെറിക്ക ചെനിലേക്കാവും അപ്പോൾ അത് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
ഏറ്റവും കൂടുതൽ ചളി തെറിക്കണത് ചെയിനിലേക്കാ അപ്പോൾ അത് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
17,841
കേരള കർണാടക ജമ്മു കാശ്മീർ അരുണാചൽ പ്രദേശ്
കേരള കർണ്ണാടക ജമ്മു കശ്മീർ അരുണാചൽ പ്രദേശ്
17,842
ഉത്തർപ്രദേശ്മധ്യപ്രദേശ്
ഉത്തർപ്രദേശ് മധ്യപ്രദേശ്
17,843
പാക്കിസ്ഥാൻഇന്ത്യ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാൻ
പാക്കിസ്ഥാൻ ഇന്ത്യ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാൻ
17,844
ബ്രസീൽപോർച്ചുഗൽ
ബ്രസീൽ പോർച്ചുഗൽ
17,845
ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ ശരിക്കും എല്ലാവരും ആഗ്രഹിക്കുന്നത് വലിയ ഏതെങ്കിലും ഒരു സ്ഥാപനത്തില് ചേര്ന്ന് പഠിക്കാനാണ് പക്ഷേ അങ്ങനെയരു സ്ഥാപനത്തില് നമുക്ക് ചേര്ന്ന് പഠിക്കണമെങ്കില
ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ ശരിക്കും എല്ലാവരും ആഗ്രഹിക്കുന്നത് വലിയ ഏതെങ്കിലുമൊരു സ്ഥാപനത്തിൽ ചേര്ന്ന് പഠിക്കാനാണ് പക്ഷേ അങ്ങനെയൊരു സ്ഥാപനത്തില് നമുക്ക് ചേര്ന്ന് പഠിക്കണമെങ്കിൽ
17,846
വലിയ വളരെ വലിയ ഒരു മത്സര പരീക്ഷ തന്നെ നമ്മൾ
വലിയ വളരെ വലിയൊരു മത്സര പരീക്ഷ തന്നെ നമ്മൾ
17,847
നേരിടേണ്ടതുണ്ട് പക്ഷേ എല്ലാവര്ക്കും ഇത് താങ്ങാന് പറ്റില്ലന്ന് വെച്ചാൽ എല്ലാവര്ക്കും ഇത് നേരിട്ട് ഒരു ആ ഒരു പരീക്ഷ മത്സര പരീക്ഷയ്ക്ക് അത്രയും റാങ്കിനുള്ളില് കടന്ന കൂടി അവിടെ പ്രവേശനം ലഭിക്കണമെന്നില്ല
നേരിടേണ്ടതുണ്ട് പക്ഷേ എല്ലാവര്ക്കും ഇത് താങ്ങാന് പറ്റില്ല എ എന്നു വെച്ചാൽ എല്ലാവര്ക്കു ഇത് നേരിട്ട് ഒരു ആ ഒരു പരീക്ഷ മത്സര പരീക്ഷയ്ക്ക് അത്രയും റാങ്കിനുള്ളില് കടന്നുകൂടി അവിടെ അഡ്മിഷൻ പ്രവേശനം ലഭിക്കണമെന്നില്ല
17,848
ചിലര്ക്ക് കുറച്ച് ഫീസൊക്കെ കൊടുത്തൊക്കെ വേണ്ടി വരും അത് ചെയ്യാന് പക്ഷേ അത് സാധാരണക്കാര്ക്ക് നല്ല ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് പിന്നെ ഈ മത്സര പരീക്ഷനെ കുറിച്ച് പറയുമ്പോൾ കുട്ടികള്
ചിലര്ക്ക് കുറച്ച് ഫീസൊക്കെ കൊടുത്തൊക്കെ വേണ്ടി വരും അത് ചെയ്യാന് പക്ഷേ അത് സാധാരണക്കാര്ക്ക് നല്ല ബുദ്ധിമുട്ടുള്ളൊരു കാര്യം തന്നെയാണ് പിന്നെ ഈ മത്സര പരീക്ഷയെ കുറിച്ച് പറയുമ്പം കുട്ടികള്
17,849
എത്രയൊക്കെ നന്നായിട്ട് പഠിച്ചരു കുട്ടിയാണെങ്കിലും നല്ല സമ്മർ്ദ്ദത്തോടെ മാത്രമാണ് നമുക്ക് ഈ പരീക്ഷനെ സമീപിക്കാൻ കഴിയുക
എത്രയൊക്കെ നന്നായിട്ട് പഠിച്ച ഒരു കുട്ടിയാണെങ്കിലും നല്ല സമ്മര്ദ്ധത്തോടെ മാത്രമാണ് നമുക്കി പരീക്ഷയെ സമീപിക്കാന് കഴിയൂ
17,850
കാരണം ഒരു ആ മത്സര പരീക്ഷയില് എന്ത് ചോദ്യം ചോദിക്കുന്നു ആകെ ഒരു എ എത്ര എത്ര ക്വസ്റ്റന്സ് ഉണ്ടോ ആ ഒരു എക്സാം ആ ഒരു പരീക്ഷ എഴുതുന്ന ആ ഒരു സമയത്ത് മാത്രമാണ് ശരിക്കും
കാരണം ഒരു ആ മത്സര പരീക്ഷയില് എന്ത് ചോദ്യം ചോദിക്കുന്നു ആകെ ഒരു എത്ര എത്ര എത്ര കൊസ്റ്റിന്സ് ഉണ്ട് ആ ഒരു എക്സാം ആ ഒരു പരീക്ഷ എഴുതുന്ന ആ ഒരു സമയത്ത് മാത്രമാണ് ശരിക്കും
17,851
നമ്മുടെ ഭാവി നിശ്ചയിക്കുന്നത് ആ പരീക്ഷയ്ക്ക് എന്തൊക്കെ ചോദിക്കുന്നു അതിന് നമ്മൾ കൊടുക്കുന്ന ഉത്തരങ്ങൾ പോലെയിരിക്കും നമ്മൾ ഇത്ര നാൾ പഠിച്ചതിൻ്റെ
നമ്മുടെ ഭാവി നിശ്ചയിക്കുന്നത് ആ പരീക്ഷയ്ക്ക് എന്തൊക്കെ ചോദിക്കുന്നു അതിന് നമ്മൾ കൊടുക്കുന്ന ഉത്തരങ്ങൾ പോലെയിരിക്കും നമ്മൾ ഇത്ര നാൾ പഠിച്ചതിന്റെ
17,852
ഇപ്പോൾ നമ്മുടെ കോഴിക്കോടെ്ന്ന് പറഞ്ഞു കഴിഞ്ഞാല് നല്ല ഭാഷയാണ് ഭാഷയന്ന് പറഞ്ഞു കഴിഞ്ഞാല് ന നമ്മുടെ ഭാഷ എന്താ പറയുക അതുപോലുള്ള ഒരു രീതിയിലാണ് പ്രത്യേക ശൈലിയമാണ് അതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നെെന്ന് പറഞ്ഞുഴിഞ്ഞാൽ ഇടു മിട്ടായിത്തിരുവായിക്കോട്ടെ അതുപോലെ തന്നെ എന്താ പറയുക നമ്മുടെ കായലായിക്കോട്ടെ എല്ലാം എന്താ പറയുക കായലും കടലും എല്ലാം കൂടെ ചേർന്നൊരു നാടാണ്
ഇപ്പം നമ്മൾ കോഴിക്കോടെന്നു പറഞ്ഞു കഴിഞ്ഞാൽ നല്ല ഭാഷയാണ് ഭാഷയെന്നു പറഞ്ഞു കഴിഞ്ഞാൽ നം നമ്മുടെ ഭാഷ എന്താ പറയുക അതുപോലത്തെ ഒരു രീതിയിലാണ് പ്രത്യേക ശൈലിയാണ് എന്നാലും ഭയങ്കരിഷ്ടമാണ് പിന്നെയെന്നു പറഞ്ഞു കഴിഞ്ഞാൽ ഒരു മിഠായി തെരുവായിക്കോട്ടെ അതു പോലെത്തന്നെ വേറെന്താ പറയുക നമ്മുടെ കായലായിക്കോട്ടെ എല്ലാം എന്താ പറയുക കായലും കടലും എല്ലാം കൂടി ചേർന്നൊരു നാടാണ്
17,853
അതുപോലെ തന്നെ എന്താ പറയുക എല്ലാവരും എന്താ പറയുക കോഴിക്കോടെന്ന് പറയുമ്പോൾ ഒരു എന്താ പറ പ്രത്യേക ഇഷ്ടമുണ്ട് അതുകൊണ്ട് തന്നെ ജനിച്ച നാടായതുകൊണ്ട് എന്താ പറയുക ഒരുപാട് ഒരു എന്താ പറയുക വേറെ നാട്ടിൽ പോയി കോഴിക്കോടുകാരനാന്ന് പറയുമ്പോൾ തന്നെ ഒരു വ കോഴിക്കോടുകാര പറയുമ്പോൾ തന്നെ ഒരു ഒരുപാട് കാര്യങ്ങള ചോദിക്കാണ് മിഠായി തെരുവനൊക്കെ ഒരുപാട് പേര് വരാറുണ്ട് എന്താ പറയുക
അതു പോലെത്തന്നെ എന്താ പറയുക എല്ലാവരും എന്താ പറയുക കോഴിക്കോടെന്നു പറയുമ്പോൾ ഒരു എന്താ ഒരു പ്രത്യേക ഇഷ്ടമുണ്ട് അതോണം തന്നെ ജനിച്ച നാടായോണ്ട് എന്താ പറയുക ഒരുപാട് ഒരു എന്താ പറയുക വേറെ നാട്ടിൽപ്പോയി കോഴിക്കോടുകാരനാണെന്നു പറയുമ്പോൾ തന്നെ ഒരു കൊ വെൽ കോഴിക്കോടുകാരിയാണെന്നു പറയുമ്പോൾത്തന്നെ ഒരു ഒരുപാടു കാര്യങ്ങളൊക്കെ ചോദിയ്ക്കാറുണ്ട് മിഠായി തെരുവിലൊക്കെ ഒരുപാടു പേർ വരാറുണ്ട് എന്താ പറയുക
17,854
ഇപ്പോൾ നമുക്ക് കൊച്ചിയിലൊക്കെ പോകുന്നൊരു വൈബാണ് നമുക്ക് നമ്മുടെ നാട്ടിലേക്ക് വരുമ്പോൾ പിന്നെ ഒരുപാട് ആൾക്കാര് വരുന്നുണ്ട് അതുപോലെ തന്നെ ഇപ്പോ നമ്മുടെ എന്താ പറയുക എയർപോർട്ട് ആയിക്കോട്ടെ എയർപോർട്ടിലേക്ക ആയിക്കോട്ടെ ഒരുപാട് ആൾക്കാര് വരുന്നുണ്ട് അതുകൊണ്ട് തന്നെ നമ്മുടെ നന്മനാടിനെക്കറിച്ച് പറയുമ്പോൾ നഗരത്തെക്കുറിച്ചൊക്കെ പറയുമ്പോൾ ഒരു നൊസ്റ്റാളജിക് ഫീൽ അല്ലെങ്കിൽ ഒരു പ്രൗഡ് ഉണ്ട്
ഇപ്പോൾ നമുക്ക് കൊച്ചിയിലൊക്കെ പോകുന്ന ഒരു വൈബാണ് നമുക്ക് നമ്മുടെ നാട്ടിലേയ്ക്കു വരുമ്പോൾ പിന്നെ ഒരുപാട് ആൾക്കാർ വരുന്നുണ്ട് അതുപോലെത്തന്നെ ഇപ്പം നമ്മുടെ എന്താ പറയുക എയർപോർട്ട് ആയിക്കോട്ടെ എയർപോർട്ടിലേക്കായിട്ട് ഒരുപാട് ആൾക്കാർ വരുന്നുണ്ട് അതുകൊണ്ടുതന്നെ നമ്മൾ നമ്മുടെ നാടിനെക്കുറിച്ചു പറയുമ്പോൾ നഗരത്തെക്കുറിച്ചൊക്കെ പറയുമ്പോൾ ഒരു നൊസ്റ്റാൾജിക്ക് ഫീൽ അല്ലെങ്കിൽ ഒരു പ്രൗഡുണ്ട്
17,855
എനിക്ക് ലഭിച്ച അഞ്ച് കുപ്പികൾ ബജാജ് വിർജിൻ കാസ്റ്റർ ഓയിൽ എന്ന ഓർഡറിൻന്റെ അളവ് ശരിയല്ല
എനിക്ക് ലഭിച്ച അഞ്ച് കുപ്പികൾ ബജാജ് വെർജിൻ കാസ്റ്റർ ഓയിൽ എന്ന ഓർഡറിന്റെ അളവ് ശരിയല്ല
17,856
വിദ്യാഭ്യാസത്തിൻ്റെ അഭാവത്തിൽ ഒരിക്കലും തന്നെ പല പരിഗണനകളും കാര്യങ്ങളും പിന്തള്ളപ്പെടുന്നൊന്നുമില്ല
വിദ്യാഭ്യാസത്തിൻ്റെ അഭാവത്തിൽ ഒരിക്കലും തന്നെ പല പരിഗണനകളും കാര്യങ്ങളും പിന്തള്ളപ്പെടുന്നൊന്നുല്ല
17,857
പല രീതിയിലുള്ള കാര്യങ്ങളും നിലവിൽ പലയളക്കും കിട്ടുന്നുണ്ട് വിദ്യാഭ്യാസമ ഇല്ല എന്നുള്ള പേരിൽ ഒരിക്കലും അവിടെ ഒരു പ്രശ്നം വരുന്നില്ല ഇനി വിദ്യാഭ്യാസം ഇല്ലെങ്കിൽ പോലും അവർക്ക് ഏത് പ്രായത്തിലും എന്ത് തരത്തിലുള്ള കാര്യങ്ങളും പഠിക്കാനുള്ള ഒ ഒരുരവസരം ഈ ആധുനിക രഗത്തിലുണ്ട് അതുകൊണ്ട് തന്നെ വിദ്യാഭ്യാസമ ഇല്ല അതുകൊണ്ട് എനിക്ക് പരിഗണന കിട്ടുന്നില്ല എന്നുള്ളൊരു കാര്യം അത്
പല രീതിലുള്ള കാര്യങ്ങളും നിലവിൽ പല ആളുകൾക്കും കിട്ടുന്നുണ്ട് വിദ്യാഭ്യാസം ഇല്ല എന്നുള്ള പേരിൽ ഒരിക്കലും അവിടെ ഒരു പ്രശ്നം വരുന്നില്ല ഇനി വിദ്യഭ്യാസം ഇല്ലെങ്കിൽ പോലും അവർക്ക് ഏത് പ്രായത്തിലും എന്തു തരത്തിലുള്ള കാര്യങ്ങൾ പഠിക്കാനുള്ള ഒരവസരം ഈ ആധുനിക യുഗത്തിലുണ്ട് അതുകൊണ്ടു തന്നെ വിദ്യഭ്യാസമില്ല അതുകൊണ്ട് എനിക്ക് പരിഗണ കിട്ടുന്നില്ല എന്നുള്ള ഒരു കാര്യം അത്
17,858
അച്ചട്ടായ ഒരു കാര്യമല്ല സത്യമായ ഒരു കാര്യമല്ല നമ്മുടെ ഗ്രാമീണ ജനതയിൽ പോലും ഇപ്പോൾ ഒരുപാട് മാറ്റങ്ങളും കാര്യങ്ങളും വരുന്നുണ്ട് ഒരിക്കലും സർക്കാരിൻ്റെ ഒരു നല്ല കാര്യങ്ങൾ കൊണ്ടൊന്നുമല്ല അത് ജനങ്ങൾ മാറി ചിന്തി ചിന്തിച്ചത് കൊണ്ടും നമ്മുടെ നാട്ടിലെ സാങ്കേതിക വികസനങ്ങൾ കൊണ്ടുമാണ് എന്നുള്ളതാണ് പ്രധാനമായിട്ടുള്ള ഒരു കാര്യം
അച്ചട്ടായൊരു കാര്യമല്ല സത്യമായൊരു കാര്യമല്ല നമ്മുടെ ഗ്രാമീണ ജനതയിൽ പോലും ഇപ്പോൾ ഒരുപാട് മാറ്റങ്ങളും കാര്യങ്ങളും വരുന്നുണ്ട് ഒരിക്കലും സർക്കാരിൻ്റെ ഒരു നല്ല കാര്യങ്ങൾ കൊണ്ടൊന്നും അല്ല അത് ജനങ്ങൾ മാറി ചിന്തി ചിന്തിച്ചതുകൊണ്ടും നമ്മുടെ നാട്ടില് സാങ്കേതിക വികസനങ്ങൾ കൊണ്ടുമാണ് എന്നുള്ളതാണ് പ്രധാനമായിട്ടുള്ളൊരു കാര്യം
17,859
പിന്നീട് നമ്മുടെ ഒരുപാട് നല്ല സംരംഭങ്ങൾ നമ്മുടെ നാട്ടിൽ വരുന്നുണ്ട് അതിൻ്റെ കാരണമാണ് ഇപ്പോൾ ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ ഗ്രാമത്തിൽ വരുന്നത്
പിന്നീട് നമ്മുടെ ഒരുപാട് നല്ല സംരംഭങ്ങൾ നമ്മുടെ നാട്ടില് വരുന്നുണ്ട് അതിൻ്റെ കാരണമാണ് ഇപ്പോൾ ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ ഗ്രാമത്തിൽ വരുന്നത്
17,860
കുടുംബപരമായിട്ടുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുവാൻ ഇന്ന് അടുക്കള വളരെയധികം
കുടുംബപരമായിട്ടുള്ള കാര്യങ്ങളില് സമയം ചെലവഴിക്കുവാൻ ഇന്ന് അടുക്കള വളരെ അധികം
17,861
വലിയൊരു പങ്കാണ് വഹിക്കുന്നത് കാരണം നമ്മൾ ജോലിത്തിതിരക്കെല്ലാം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വീട്ടിൽ ഒത്തുകൂടുമ്പോൾ
വലിയൊരു പങ്കാണ് വഹിക്കുന്നത് കാരണം നമ്മള് ജോലി തെരക്കെല്ലാം കഴിഞ്ഞു വൈകുന്നേരങ്ങളില് വീട്ടില് ഒത്തുകൂടുമ്പോൾ
17,862
ഭാര്യയും അതുപോലെ തന്നെ മക്കളുമായിട്ട് ഒത്തുകൂടാൻ പറ്റിയ ഒരു സ്ഥലമാണ് അടുക്കള എന്ന് പറയുന്നത് അടുക്കളയിൽ നമ്മൾ ഭക്ഷണം പാചചകം ചെയ്യുന്ന സമയത്ത്
ഭാര്യയും അതുപോലതന്നെ മക്കളുമായിട്ട് ഒത്തുകൂടാൻ പറ്റിയ ഒരു സ്ഥലമാണ് അടുക്കള എന്നു പറയുന്നത് അടുക്കളയിൽ നമ്മള് ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത്
17,863
നമ്മുടെ കുടുംബപരമായിട്ടുള്ള പല കാര്യങ്ങളും ചിന്തകളും പങ്കുവെക്കാനുള്ള ഒരു ഇടമാണ് അടുക്കള
നമ്മുടെ കുടുംബപരമായിട്ടുള്ള പല കാര്യങ്ങളും ചിന്തകളും പങ്കു വയ്ക്കാനുള്ളൊരു ഒരു ഇടമാണ് അടുക്കള
17,864
ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ഭാര്യമാർ കൂടുതലും ചിലവഴിക്കുന്നത് ജോലി കഴിഞ്ഞ് വീട്ടിലെത്തിക്കഴിഞ്ഞാൽ ചിലവഴിക്കുന്ന അടുക്കളയിലാണ് ഈ സമയങ്ങളിൽ ഭർത്താക്കന്മാർ ടി വി കണ്ടിരിക്കുന്നതിനേക്കാളും നല്ലത് ഭാര്യയെ സഹായിക്കുന്നതിലൂടെ
ഉദാഹരണായിട്ട് പറയാണെങ്കിൽ ഭാര്യമാർ കൂടുതലും ചെലവഴിക്കുന്നത് ജോലി കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാൽ ചെലവഴിക്കുന്നത് അടുക്കളയിലാണ് ഈ സമയങ്ങളിൽ ഭർത്താക്കന്മാർ ടി വി കണ്ടിരിക്കുന്നതിനേക്കാളും നല്ലത് ഭാര്യയെ സഹായിക്കുന്നതിലൂടെ
17,865
അടുക്കളയിൽ ഭാര്യക്കൊരു സഹായവും അതുപോലെ തന്നെ ആ ഒരു സന്ദർഭങ്ങളിൽ നമ്മുടെ കുടുംബപരമായിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും യുക്തിക്ക് നിരക്കുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് ചിന്തകളും അതുപോലെ തന്നെ സ്നേഹപ്രകടനങ്ങളും വർദ്ധിപ്പിക്കുന്നതിൽ അടുക്കളക്ക് വളരെയധികം ഒരു പ്രാധാന്യമുണ്ട്
അടുക്കളയിൽ ഭാര്യക്ക് ഒരു സഹായവും അതുപോലതന്നെ ആ ഒരു സന്ദർഭങ്ങളിൽ നമ്മുടെ കുടുംബ പരമായിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും യുക്തിക്ക് നിരക്കുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് ചിന്തകളും അതുപോല തന്നെ സ്നേഹപ്രകടനങ്ങളും വർദ്ധിപ്പിക്കുന്നതില് അടുക്കളയ്ക്ക് വളരെ അധികം ഒരു പ്രാധാന്യം ഉണ്ട്
17,866
ഹലോ ആ ചേട്ടാ ഞാന ഒരു ക്യാബ് നിങ്ങളുടെ ക്യാബ് ബുക്ക് ചെയ്തിരുന്നു ഒൻ്പത് മണിക്ക് എത്താൻ വേണ്ടിയിട്ട്
ഹലോ ആ ചേട്ടാ ഒരു ക്യാബ് നിങ്ങളുടെ ക്യാബ് ബുക്ക് ചെയ്തിരുന്നു ഒമ്പത് മണിക്കെത്താൻ വേണ്ടിയിട്ട്
17,867
അതെ എൻ്റെ പേര് രാജേഷ്
അതെ എൻ്റെ പേര് രാജേഷ്
17,868
മാത്തൂര്
ആ മാത്തൂര്
17,869
ഒമ്പത് മണിക്ക് എത്താൻ വേണ്ടിയിട്ടാണ് ഞാൻ ബുക്ക് ചെയ്തിരുന്നത് ഇപ്പോൾ സമയം ഒമ്പതേക്കാലായി
ഒമ്പത് മണിക്കെത്താൻ വേണ്ടീട്ടാണ് ഞാൻ ബുക്ക് ചെയ്തിരുന്നത് ഇപ്പോൾ സമയം ഒമ്പത് കാലായി
17,870
എനിക്ക് അത്യാവശ്യമായിട്ട് പത്ത് മണിയാകുമ്പോൾ പാലക്കാട് എത്തേണ്ടതാണ്
എനിക്കത്യാവശ്യമായിട്ട് പത്ത് മണിയാകുമ്പോൾ പാലക്കാടെത്തേണ്ടതാണ്
17,871
നിങ്ങളെന്താണ് ഇത്ര ലേറ്റാവുന്നത്
നിങ്ങളെന്താണിത്ര ലേറ്റാവുന്നത്
17,872
അത നിങ്ങൾ കുറച്ചുകൂടി ഒരു ഉത്തരവാദിത്തവം കാണിക്കണം കാരണം ഞാൻ അതുകൊണ്ടാണ് മുൻകൂട്ടി ബുക്ക് ചെയ്ത് വെച്ചത് ഒൻപത് മണിക്ക് കൃത്യം ഒൻ്പത് മണിക്ക് എത്തണംെന്ന് പറഞ്ഞിട്ട് കൃത്യമായിട്ട് ബുക്ക് ചെയ്ത് വെച്ചത് എതാണ്
നിങ്ങള് കുറച്ചുകൂടി ഒരുത്തരവാദിത്തം കാണിക്കണം കാരണം ഞാൻ അതുകൊണ്ടാണ് മുൻകൂട്ടി ബുക്ക് ചെയ്തു വെച്ചത് ഒമ്പതു മണിക്ക് കൃത്യം ഒമ്പതു മണിക്ക് എത്തണം പറഞ്ഞിട്ട് കൃത്യമായിട്ട് ബുക്ക് ചെയ്ത് വെച്ചതതാണ്
17,873
അതെ എനിക്ക് പത്ത് മണിക്ക് പാലക്കാട് ഒരു ഇൻ്റർവ്യൂ ഉള്ളതാണ്
അതെ എനിക്ക് പത്ത് മണിക്ക് പാലക്കാടൊരു ഇൻ്റവ്യൂ ഉള്ളതാണ്
17,874
അതിൻ്റെ ജീവിതം ഇതിൻ്റെ പ്രധാനപ്പെട്ട ഒരു സംഭവമാണ്
എൻ്റെ ജീവിതത്തിൻ്റെ പ്രധാനപ്പെട്ട ഒരു സംഭവമാണ്
17,875
അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ ക്യാബ് മുൻകൂട്ടി തന്നെ ബുക്ക് ചെയ്ത് വെച്ചത് സമയത്ത് എത്തണമെന്ന് വെച്ചിട്ട് ഇല്ലെങ്കിൽ എനിക്ക് വേറെ വഴി നോക്കമായിരുന്നു
അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ ക്യാബ് മുൻകൂട്ടിത്തന്നെ ബുക്ക് ചെയ്തു വെച്ചത് സമയത്തെത്തണമെന്ന് വെച്ചിട്ട് ഇല്ലെങ്കിലെനിക്ക് വേറെ വഴി നോക്കാമായിരുന്നു
17,876
അതെ നിങ്ങളിപ്പോൾ എന്താ ലേറ്റ് ആാവുന്നത് എന്താണ്
അതെ നിങ്ങളിപ്പോൾ എന്താ ലേറ്റാവണതെന്താണ്
17,877
ഓ ട്രാഫിക്ബ്ലോക്ക്
ഓ ട്രാഫിക് ബ്ലോക്ക്
17,878
നിങ്ങൾക്ക് വേറെ ഏതെങ്കിലും ഒരു വഴിയിൽ കൂടെ വരാൻ ശ്രമിച്ചുകൂടെ
നിങ്ങൾക്ക് വേറെ ഏതെങ്കിലും ഒരു വഴിയിൽക്കൂടെ വരാൻ ശ്രമിച്ചുകൂടേ
17,879
അതെ അത്യാവശ്യമായയതുകൊണ്ടാണ് ചേട്ടാ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങനെ വിളിച്ചിട്ട് നിങ്ങള ഇങ്ങനെ പറയേണ്ട കാര്യമില്ലല്ലോ
അത്യാവശ്യമായതുകൊണ്ടാണ് ചേട്ടാ ഇല്ലെങ്കിൽപ്പിന്നെ ഞാൻ ഇങ്ങനെ വിളിച്ചിട്ട് നിങ്ങളിനെ ഇങ്ങനെ പറയേണ്ട കാര്യമില്ലല്ലോ
17,880
മാത്തൂരാണ് സ്ഥലം ഇത് കോഴൽമന്നം വഴി വന്നാൽ പെട്ടെന്ന് എത്താവുന്നതാണ്
മാത്തൂരാണ് സ്ഥലം ഇത് കൊഴൽമന്നം വഴി വന്നാൽ പെട്ടന്ന് എത്താവുന്നതാണ്
17,881
നിങ്ങളിപ്പോൾ എവിടെ എത്തി
നിങ്ങളിപ്പോൾ എവിടെയെത്തി
17,882
ടൗണിൽന്ന് വന്നിട്ടില്ലേ നിങ്ങള്
ടൗണിൽനിന്നു വന്നിട്ടില്ലേ നിങ്ങൾ
17,883
അതെ നിങ്ങൾ എളുപ്പമുള്ള ഒരു വഴി കൂടെ ഒന്ന് മാറി വന്നൂടെ പെട്ടെന്ന് എത്താമാലോ
ഏതെങ്കിലും എളുപ്പമുള്ള വഴിയിൽക്കൂടെ ഒന്ന് മാറി വന്നുകൂടെ പെട്ടെന്നെത്താമല്ലോ
17,884
അതെ എനിക്ക് പത്ത് മണിക്ക് കൃത്യം പത്ത് മണിക്ക് പാലക്കാട് ഒരു ഓഫീസിൽ എത്തേണ്ടതാണ്
അതെ എനിക്ക് പത്തുമണിക്ക് കൃത്യം പത്തുമണിക്ക് പാലക്കാട് ഒരു ഓഫീസിലെത്തേണ്ടതാണ്
17,885
ഒരു പ്രധാനപ്പെട്ട ഇൻ്റർവ്യൂ ഉണ്ടേ
പ്രധാനപ്പെട്ട ഇൻൻ്റവ്യൂ ഉണ്ട്
17,886
നിങ്ങളെങ്ങനെയെങ്കിലും ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ വരണം കാരണം ഇവിടുന്ന് മുപ്പത് മിനിറ്റെങ്കിലും വേണം ടൗണിലെത്താൻ
നിങ്ങളെങ്ങനെയെങ്കിലും ഒരു പതിനഞ്ച് മിനുറ്റിന്റെയുള്ളിൽ വരണം കാരണം ഇവിടെനിന്നു മുപ്പത് മിനുറ്റെങ്കിലും വേണം ടൗണിലെത്താൻ
17,887
ആ നിങ്ങൾ വേഗം വരാൻ നോക്കൂ
ആ നിങ്ങള് വേഗം വരാൻ നോക്ക്
17,888
അഞ്ച് ആറ് ആറ് മൂന്ന് ആറ് ഒൻപത് എന്ന പിൻകോഡിൽ എന്തെങ്കിലും മെഡിക്കൽ സ്റ്റോറുകൾ ഉണ്ടോ
അഞ്ച് ആറ് ആറ് മൂന്ന് ആറ് ഒമ്പത് എന്ന പിൻകോഡിൽ എന്തെങ്കിലും മെഡിക്കൽ സ്റ്റോറുകൾ ഉണ്ടോ
17,889
ഗോവ സംസ്ഥാനത്ത്കോർബോവാക്സ്ഉള്ള എല്ലാ കേന്ദ്രങ്ങളും എനനെ കാണിക്കൂ
ഗോവ സംസ്ഥാനത്ത് കോർബോവാക്സ് ഉള്ള എല്ലാ കേന്ദ്രങ്ങളും എന്നെ കാണിക്കൂ
17,890
ഇത് പരമ്പരാഗതമായി മൺകുടിലുകളുടെ ചുവരുകളിൽ തുണി കൈകൊണ്ട് നിർമ്മിച്ച പേപ്പർ ക്യാൻവാസ് എന്നിവയിലും ചെയയുനനു
ഇത് പരമ്പരാഗതമായി മൺകുടിലുകളുടെ ചുവരുകളിൽ ആയിരുന്നു തുണി കൈകൊണ്ട് നിർമ്മിച്ച പേപ്പർ ക്യാൻവാസ് എന്നിവയിലും ചെയ്യുന്നു
17,891
ഗംഫ അല്ലെങ്കിൽ ബുദ്ധ മാസ്ക്നൃത്തവും ഇവിടെ തോറും നടത്തപ്പെടുന്നു
ഗംഫ ഡാൻസ് അല്ലെങ്കിൽ ബുദ്ധ മാസ്ക് നൃത്തവും ഇവിടെ വർഷം തോറും നടത്തപ്പെടുന്നു
17,892
രണ്ട് കാർട്ടണുകൾ ചിംങ്ക്സ് സീക്രറ്റ് വെജ് ഹക്ക നൂഡിൽസ് വില നൂറ് രൂപയിൽ കുറവാണോ
രണ്ട് കാർട്ടണുകൾ ചിംഗ്സ് സീക്രട്ട് വെജ് ഹക്ക നൂഡിൽസ് വില നൂറ് രൂപയിൽ കുറവാണോ
17,893
നഗര കേന്ദ്രങ്ങളിൽ ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും ഗ്രാമീണ അവരുടെ കഴിവിൽ വ്യത്യാസപ്പെട്ടിരിക്കുന്നു
നഗര കേന്ദ്രങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും ഗ്രാമീണ നിവാസികൾ അവരുടെ കഴിവിൽ വ്യത്യാസപ്പെട്ടിരിക്കുന്നു
17,894
മതപരമായ അന്ധവിശ്വാസങ്ങളാണ് കുട്ടികളുടെ കല്യാണ സമയത്ത് ജാതകം നോക്കല് മുമ്പ് കാലത്ത് ജാതകം ചേർന്നു എങ്കിൽ മാത്രമേ ഹിന്ദുക്കൾ
മതപരമായ അന്ധവിശ്വാസങ്ങളാണ് കുട്ടികളുടെ കല്യാണ സമയത്ത് ജാതകം നോക്കല് മുമ്പു കാലത്ത് ജാതകം ചേർന്നു എങ്കിൽ മാത്രമേ ഹിന്ദുക്കൾ
17,895
പെൺകുട്ടിയേ കല്യാണം കഴിച്ചു കൊടുക്കുള്ളൂ അല്ലെങ്കിൽ ഒരു ആൺകുട്ടിക്ക് കല്യാണം കഴിച്ച കൊടുക്കുകയുള്ളൂ അതേപോലെ തന്നെ അവർ ഓരോന്നിനും നല്ല ദിവസങ്ങൾ നോക്കി ജാതകം നല്ല ദിവസങ്ങൾ ജ്യോതി ജ്യോത്സ്യൻ്റെ അടുത്ത് പോയി നല്ല ദിവസങ്ങൾ തിരഞ്ഞെടുത്ത് ആ ദിവസങ്ങളിൽ മാത്രമേ എല്ലാ നല്ല കർമ്മങ്ങളും ആരംഭിക്കുകയുള്ളൂ എല്ലാ നല്ല കാര്യങ്ങളും ചെയ്യുകയുള്ളൂ
പെൺകുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുകയുള്ളൂ അല്ലെങ്കിൽ ഒരു ആൺകുട്ടിക്ക് ഇപ്പോൾ കല്യാണം കഴിച്ചുകൊടുക്കുകയുള്ളൂ അതേപോലെ തന്നെ അവർ ഓരോന്നിനും നല്ല ദിവസങ്ങൾ നോക്കി ജാതകം നല്ല ദിവസങ്ങൾ ജ്യോതി ജ്യോത്സ്യൻ്റെ അടുത്തു പോയി നല്ല ദിവസങ്ങൾ തെരഞ്ഞെടുത്തു ആ ദിവസങ്ങളിൽ മാത്രമേ എല്ലാ നല്ല കർമ്മങ്ങളും ആരംഭിക്കുകയുള്ളൂ എല്ലാ നല്ല കാര്യങ്ങളും ചെയ്യുകയുള്ളൂ
17,896
പിന്നെ നക്ഷത്ര ദിവസം നക്ഷത്ര ദിവസം ഒന്നും തുടങ്ങുകയില്ല പിന്നെ യാത്ര പോകുമ്പോൾ ശകനം നോക്കും തുടങ്ങിയവയെല്ലാം ഹിന്ദു അന്ധവിശ്വാസങ്ങളാണ്
പിന്നെ നക്ഷത്ര ദിവസം നക്ഷത്രദിവസം ഒന്നും തുടങ്ങുകയില്ല പിന്നെ യാത്ര പോകുമ്പോൾ ശകുനം നോക്കും തുടങ്ങിയവയെല്ലാം ഹിന്ദു അന്ധവിശ്വാസങ്ങളാണ്
17,897
അതേസമയം ജാതകത്തിൽ ഒട്ടും വിശ്വാസമില്ലാത്ത ആൾക്കാരാണ് മുസ്ലിങ്ങളും അതേപോലെ തന്നെ ക്രിസ്ത്യൻസും
അതേ സമയം ജാതകത്തില് ഒട്ടും വിശ്വാസമില്ലാത്ത ആൾക്കാരാണ് മുസ്ലിങ്ങളും അതേപോലെത്തന്നെ ക്രിസ്ത്യൻസും
17,898
ഈ ജാതകംെല്ലാം നോക്കി നമ്മൾ കുട്ടികളെ കല്യാണം കഴിച്ച് പറഞ്ഞ് വിട്ടിട്ടും ആ രീതി നമ്മൾ ഫോളോ ചെയ്തിട്ടും ചില കുട്ടികളുടെ കല്യാണം
ഈ ജാതകം എല്ലാം നോക്കി നമ്മൾ കുട്ടികളെ കല്യാണം കഴിച്ച് പറഞ്ഞു വിട്ടിട്ടും ആ രീതി നമ്മൾ ഫോളോ ചെയ്തിട്ടും ചില കുട്ടികളുടെ കല്യാണം
17,899
വഴി തെറ്റി പോകുന്നു അല്ലെങ്കിൽ ഇടയക്ക് വെച്ച് ബ്രേക്കാവുന്നു അപ്പോൾ നിങ്ങൾ ജാതക നോക്കിയിട്ടല്ലേ എന്നുള്ള ചോദ്യങ്ങളും അതിനെക്കുറിച്ചുള്ള പ്രശ്നങ്ങളൊക്കെ വരാറുണ്ട്
വഴിതെറ്റി പോകുന്നു അല്ലെങ്കിൽ ഇടയ്ക്കുവെച്ച് ബ്രേക്ക് ആവുന്നു അപ്പോൾ നിങ്ങൾ ജാതകം നോക്കിയിട്ടല്ലേ എന്നുള്ള ചോദ്യങ്ങളും അതിനെക്കുറിച്ചുള്ള പ്രശ്നങ്ങളും ഒക്കെ വരാറുണ്ട്
17,900
അതിനന് ആ പ്രശ്നങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചാൽ അപ്പോഴത്തെ സാഹചര്യം എന്താണ് അനുസരിച്ച് നമ്മൾ മുന്നോട്ട് പോവുക അത്രയേ നമുക്ക് പറയാൻ പറ്റുകയുള്ളൂ
അതിന് ആ പ്രശ്നങ്ങളെ നമ്മള് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചാൽ അപ്പോഴത്തെ സാഹചര്യം എന്താണ് അനുസരിച്ച് നമ്മൾ മുന്നോട്ട് പോവുക അത്രയേ നമുക്ക് പറയാൻ പറ്റുകയുള്ളൂ
17,901
എൻ്റെ പദ്ധതി യോഗം എത്ര മണിക്കാണ്
എന്റെ പദ്ധതി യോഗം എത്ര മണിക്കാണ്