Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
17,902 | എയറോ ഡൈനാമികമായി വളരെ സ്ഥിരതയുള്ളതാണ് ഷട്ടിൽ ലുുകോക്കു പ്രാരംഭ ഓറിയൻറ്റേഷൻ പരിഗണിക്കാതെ ഇത് കോർക്ക് ഫസ്റ്റ് പറക്കാനും കോർക്ക് ഫസ്റ്റ് ഓറിയൻറ്റേഷനിൽ തുടരാനും സഹായിക്കും | എയറോ ഡൈനാമികമായി വളരെ സ്ഥിരതയുള്ളതാണ് ഷട്ടിലുകോക്ക് പ്രാരംഭ ഓറിയൻറ്റേഷൻ പരിഗണിക്കാതെ ഇത് കോർക്ക് ഫസ്റ്റ് പറക്കാനും കോർക്ക് ഫസ്റ്റ് ഓറിയൻറ്റേഷനിൽ തുടരാനും സഹായിക്കും |
17,903 | കാർട്ടിലുള്ള ഇനങ്ങൾ കർമാക്കെറ്റിൽ ഡോൺ ബ്ലാക്ക് ടീ ഹാപ്പി ജാർസ് ബദാം വെണ്ണ ഡി പി ഉണങ്ങിയ പുഷ്പ പൂച്ചെണ്ട് എന്നിവയുടെ സ്റ്റോക്കില്ല | കാർട്ടിലുള്ള ഇനങ്ങൾ കർമ്മ കെറ്റിൽ ഡോൺ ബ്ലാക്ക് ടീ ഹാപ്പി ജാർസ് ബദാം വെണ്ണ ഡി പി ഉണങ്ങിയ പുഷ്പ പൂച്ചെണ്ട് എന്നിവയുടെ സ്റ്റോക്കില്ല |
17,904 | എൻ്റെ തമിഴ്നാട് മെർക്കൻറൈൽ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ച് എനിക്ക് ആറായിരം രൂപ ലഭിച്ചോ എന്ന് സ്ഥിരീകരിക്കുക | എൻ്റെ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ച് എനിക്ക് ആറായിരം രൂപ ലഭിച്ചോ എന്ന് സ്ഥിരീകരിക്കുക |
17,905 | ഞാൻ ഓൺലൈനിൽ നിന്നും ഓർഡർ ചെയ്ത് വാങ്ങിയ മൊബൈൽ ഫോണിന് ചാർജർ ഉണ്ടായിരുന്നില്ല | ഞാൻ ഓൺലൈനിൽനിന്നും ഓർഡർ ചെയ്ത് വാങ്ങിയ മൊബൈൽ ഫോണിന് ചാർജർ ഉണ്ടായിരുന്നില്ല |
17,906 | വീണ്ടും ഞാൻ ഓൺലൈനിൽ നിന്നും ഓർഡർ ചെയ്താണ് ചാർജർ വരുത്തിയത് | വീണ്ടും ഞാൻ ഓൺലൈനിൽനിന്നും ഓർഡർ ചെയ്താണ് ചാർജർ വരുത്തിയത് |
17,907 | വരുത്തുന്ന അത്രയും ദിവസം എനിക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സാധിച്ചില്ല അതുകൊണ്ട് തന്നെ എനിക്ക് അത്രയും ദിവസം ഉപയോഗിക്കാനും കഴിഞ്ഞില്ല | വരുത്തുന്ന അത്രേം ദിവസം എനിക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സാധിച്ചില്ല അതുകൊണ്ടുതന്നെ എനിക്ക് അത്രേം ദിവസം ഉപയോഗിക്കാനും കഴിഞ്ഞില്ലാ |
17,908 | പിന്നെ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ മൊബൈൽ ഫോൺ ചാർജ് ചെയ്ത് അവിടെ ഉപയോഗിച്ചത് ഉപയോഗിച്ച് നോക്കുമ്പോൾ ക്യാമറ്ക്ക് ക്ലിയർ കുറവായിരുന്നു | പിന്നെ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ മൊബൈൽ ഫോൺ ചാർജ് ചെയ്ത് അത് ഉപയോഗിച്ചത് ഉപയോഗിച്ച് നോക്കുമ്പോൾ ക്യാമറക്ക് ക്ലിയർ കുറവായിരുന്നു |
17,909 | പിന്നെ അതിൻ്റെ വളരെ ചാർജ് സൂട്ടായൊന്നും ഉണ്ടായിരുന്നില്ല | പിന്നേ അതിൻ്റെ വളരെ ചാർജർ സൂട്ടാവുന്നും ഉണ്ടായിരുന്നില്ല |
17,910 | ഞാൻ കേരള ഹൈക്കോടതിയുടെ ഒരു വിധിയെ പറ്റിയിട്ടാണ് ഇവിടെ പറയാൻ പോണത് | ഞാൻ കേരള ഹൈകോടതിയുടെ ഒരു വിധിയെപ്പറ്റിയിട്ടാണ് ഇവിടെ പറയാൻ പോകുന്നത് |
17,911 | വിധിയ എന്താണന്ന് വെച്ചാൽ പതിനെട്ട് വയസ്സിന് മുകളിലുള്ള ഏതൊരു പുരുഷനും സ്ത്രീക്കും ലൈംഗിക ബന്ധത്തില ഏർപ്പെടാം എന്നുള്ളത് | വിധിയെന്താന്ന് വച്ചാൽ പതിനെട്ട് വയസ്സിന് മുകളിലുള്ള ഏതൊരു പുരുഷനും സ്ത്രീക്കും ലൈംഗീക ബന്ധത്തിലേർപ്പെടാം എന്നുള്ളത് |
17,912 | ഈ കാലഘട്ടത്തില് അനുയോജ്യമായ ഒരു കോടതി വിധിയാണെന്ന് ഞാൻ കരുതുന്നു | ഈ കാലഘട്ടത്തില് അനുയോജ്യമായൊരു കോടതി വിധിയാണെന്ന് ഞാൻ കരുതുന്നു |
17,913 | കാരണം പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും അവരുടെ ഇഷ്ടത്തിനനുസരിച്ച് നടക്കാനുള്ളൊരു | കാരണം പ്രായപൂർത്തിയായൊരു സ്ത്രീക്കും പുരുഷനും അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് നടക്കാനുള്ളൊരു |
17,914 | ഇത് നമ്മുടെ ഇന്ത്യൻ ഭരണഘടന നമുക്ക് അനുവാദം നൽകിയിട്ടുള്ള കാര്യമാണ് അങ്ങനെയിരിക്കുമ്പോൾ ഈ ലൈംഗിക ബന്ധത്തില ഏർപ്പെടുന്നത് ഒരു തെറ്റായിട്ടൊരു തെറ്റായി കാണുന്ന ഒരു സമൂഹമാണിപ്പോൾ നമ്മുടെ ഇടയില | ഇത് നമ്മളെ ഇന്ത്യൻ ഭരണഘടന നമുക്ക് അനുവാദം നൽകിയിട്ടുള്ള കാര്യമാണ് അങ്ങനെയിരിക്കുമ്പോൾ ഈ ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് ഒരു തെറ്റായിട്ടൊരു തെറ്റായി കാണുന്നൊരു സമൂഹമാണ് ഇപ്പോ നമ്മുടെ ഇടയിലും |
17,915 | വളന്നുകൊണ്ടിരിക്കുന്നത് അപ്പോൾ അവർക്കെല്ലാം ഒരു എതിരായിട്ടുള്ള ഒരു വിധിയാണ് കേരള ഹൈക്കോടതി ഈയിുടെ വിധി പുറപ്പെടുവിച്ചിട്ടുള്ളത് | വളർന്നോണ്ടിരിക്കണത് അപ്പം അവർക്കെല്ലാം ഒര് എതിരായിട്ടുള്ളൊരു വിധിയാണ് കേരള ഹൈകോടതി ഈയിടെ വിധി പുറപ്പെടുവിച്ചിട്ടുള്ളത് |
17,916 | അപ്പോൾ എന്തായാലും അതൊരു നല്ല കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു | അപ്പെന്തായാലും അതൊരു നല്ല കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു |
17,917 | ഗുജറാത്തിലും സമീപത്തുമുള്ള ചിലർക്ക് പുതുവർഷആഘോഷങ്ങൾ അഞ്ച് ദിവസത്തെദീപാവലി ഉത്സവത്തോടൊപ്പമാണ് | ഗുജറാത്തിലും സമീപത്തുമുള്ള ചിലർക്ക് പുതുവർഷ ആഘോഷങ്ങൾ അഞ്ച് ദിവസത്തെ ദീപാവലി ഉത്സവത്തോടൊപ്പമാണ് |
17,918 | സരോപാരം ബയോപ്പാ ആർട്ടി കൂട്ടോളി എന്നിവയാണ് ഞങ്ങളുടെ ഇവിടെയുള്ള പ്രധാനപ്പെട്ട ജലസ്രോതസ്സുകൾ അതിനകത്ത് | സരോവരം ബയോ ഫാം ആർടി കുട്ടോളി എന്നിവയാണ് ഞങ്ങളുടെ ഇവിടെയുള്ള പ്രധാനപ്പെട്ട ജല സ്രോതസ്സുകൾ അതിനകത്തു |
17,919 | ആ ജലസ്രോതസ്സുകൾ ഇതേപോലെ ഒരുപാട് ജലസ്രോതസ്സുകൾ ഇവിടെയുണ്ട് പിന്നെ ഈ സ്രോതസ്സുകളെല്ലാം മുഴുവൻ വഷം നമുക്ക് ലഭിക്കുന്നതാണ് നമുക്ക് നമ്മുടെ | ആ ജല സ്രോതസ്സ് വെള്ളം ഇതുപോലെ ഒരുപാട് ജലസ്രോതസ്സുകൾ ഇവിടെ ഉണ്ട് പിന്നെ ഈ സ്രോതസ്സുകളെല്ലാം മുഴുവൻ വർഷം നമുക്ക് ലഭിക്കുന്നതാണ് നമുക്ക് നമ്മുടെ |
17,920 | ആവശ്യ ആവശ്യത്തിനനുസരിച്ച് നമ്മുടെ അവർ നമ്മൾ അറിയിപ്പ് നൽകുന്നതനുസരിച്ച് അപ്പോ നമ്മൾ പുതിയൊരു | ആവശ്യ ആവശ്യത്തിനനുസരിച്ചു നമ്മുടെ അവർ വേ നമ്മളെ അറിയിപ്പു നൽകുന്നതിന് അനുസരിച്ച് അപ്പം നമ്മൾ പുതിയൊരു |
17,921 | പൈപ്പ് ഇടുകയാണെങ്കിൽ നമുക്ക് അതിലേക്ക് നമ്മളവിടെ ആപ്ലിക്കേഷൻ കൊടുക്കണം ആപ്ലിക്കേഷൻ കൊടുത്ത കഴിയുമ്പോൾ അവർ | പൈപ്പിടുകയാണെങ്കിൽ നമ്മുക്കതിലേക്ക് നമ്മളവിടെ ആപ്ലിക്കേഷൻ കൊടുക്കണം ആപ്ലിക്കേഷൻ കൊടുത്തു കഴിയുമ്പോൾ അവർ |
17,922 | അത് പല കമ്പനികളിലേക്കും വി വിടുകയൊക്കെ ചെയ്യും പല കമ്പനി സോറി അത് ആപ്ലിക്കേഷൻ കൊടുത്ത കഴിയുമ്പോൾ നമുക്കത് പല | അത് ആ പല കമ്പനികളിലേക്കും വിൽ വിടുകയൊക്കെ ചെയ്യും പല കമ്പനി സോറി അപ്പോൾ അപ്ലിക്കേഷൻ കൊടുത്തു കഴിയുമ്പോ നമുക്കത് പല |
17,923 | സ്ഥലങ്ങൾ അവവർ നമുക്ക് അത് ഉള്ളതാണോന്ന് ചെക്ക് ചെയ്യും തുടങ്ങി ഒക്കെ എല്ലാം ചെയ്ത ശേഷം അവർക്ക അങ്ങനെൊ ഒരു നമ്മളരു പൈപ്പ് ഇട്ടിട്ട് ഉണ്ട് എന്നവർക്കൊരു ഉറപ്പ് വന്നിട്ടുണ്ടെങ്കിൽ അവരെന്തായാലും | സ്ഥലങ്ങൾ അവർ നമുക്ക് അത് ഉള്ളതാണോ എന്ന് ചെക്ക് ചെയ്യും തുടങ്ങി ഒക്കെ എല്ലാം ചെയ്ത ശേഷം അവർക്ക് അങ്ങനൊരു നമ്മൾ പൈപ്പിട്ടിട്ട് ഉണ്ട് എന്ന് അവർക്കൊരു ഉറപ്പ് വന്നിട്ടുണ്ടെങ്കിൽ അവരെന്തായാലും |
17,924 | നമുക്ക് നമ്മുടെ ആപ്ലിക്കേഷൻ സ്വീകരിക്കും അതനുസരിച്ച് നമുക്ക് വെള്ളം നിയമ നടപടികൾ സ്വീകരിക്കും പിന്നീട് നമുക്ക് വെള്ളത്തിന് എന്താവശ്യം വന്നാലും അവർ നമുക്കത് ചെയ്തു തരികയും ചെയ്യും അല്ലാണ്ട് തരാതിരിക്കുകയ എന്നില്ല നമുക്ക് ആവശ്യം പിന്നെ നമുക്ക് | നമുക്ക് നമ്മുടെ ആപ്ലിക്കേഷൻ സ്വീകരിക്കും അതനുസരിച്ചു നമുക്ക് വേണ്ടുന്ന നിയമ നടപടികൾ സ്വീകരിക്കും പിന്നീട് നമുക്ക് വെള്ളത്തിനെന്ത് ആവശ്യം വന്നാലും അവർ നമുക്കത് ചെയ്ത് തരികയും ചെയ്യും അല്ലാണ്ട് തരാതിരിക്കുകയൊന്നുമില്ല നമുക്ക് ആവശ്യമുള്ള പിന്നെ നമുക്ക് |
17,925 | പിന്നീട് നമുക്ക് എന്ത് പൈപ്പ് പട്ടുകയോ പല എന്ത് കംപ്ലയിൻറ് വന്നാലും നമുക്കത് അവിടെ തന്നെ വിളിച്ച് ഏൽപ്പിക്കുകയോ ഒക്കെ ചെയ്യാം അതൊന്നും കുഴപ്പമുള്ള കാര്യമല്ല അങ്ങനെ | പിന്നീട് നമുക്ക് എന്ത് പൈപ്പ് പൊട്ടുകയോ അങ്ങനെ പല എന്ത് കംപ്ലൈന്റ് വന്നാലും നമുക്ക് അത് അവർ തന്നെ വിളിച്ചു ഏൽപ്പിക്കുകയോ ഒക്കെ ചെയ്യാം അത് നമുക്ക് കുഴപ്പമുള്ള കാര്യമല്ല അങ്ങനെ |
17,926 | എല്ലാം ഓക്കെയയി പോകുന്നു നമുക്ക് ഈ പറഞ്ഞ ഞങ്ങളുടെ ഇവിടെുള്ള എല്ലാ സ്രോതസ്സുകളും നമുക്ക് മുഴുവൻ വർഷം വെള്ളം കിട്ടുന്നക്കുണ്ട് വെള്ളം കിട്ടായുകയോ അങ്ങനത്തെ കുറവുകളൊന്നും എല്ലാ വെള്ളം കിട്ടുന്നയ ഒക്കെുണ്ട് | എല്ലാം ഓക്കെ ആയി പോണു നമുക്ക് ഈ പറഞ്ഞ ഞങ്ങടെ ഇവിടുള്ള എല്ലാ സ്രോതസ്സുകളും നമുക്ക് ഓരോ വർഷവും വെള്ളം കിട്ടുന്നുണ്ട് വെള്ളം കിട്ടായ്കയോ അങ്ങനത്തെ പ്രോബ്ളമൊന്നും ഇല്ല കിട്ടുന്നതൊക്കെ ഉണ്ട് |
17,927 | അവൻ ആനയ്ക്കുനേരെ ഓടിച്ചെന്ന് അതിൻ്റെ തുമ്പിക്കൈ ഒരു കുന്തം കൊണ്ട്ടിച്ചു ചതയുന്നതിൽ നിന്ന് സ്വയം പ്രതിരോധിച്ചു | അവൻ ആനയ്ക്കുനേരെ ഓടിച്ചെന്ന് അതിൻറ്റെ തുമ്പിക്കൈ ഒരു കുന്തം കൊണ്ട് അടിച്ചു ചതയുന്നതിൽ നിന്ന് സ്വയം പ്രതിരോധിച്ചു |
17,928 | ഞാൻ അടുത്തിടെ ആഘോഷിച്ച പ്രധാന ഉത്സവം എന്ന് പറയുന്നത് ഓണംമാണ് | ഞാൻ അടുത്തിടെ ആഘോഷിച്ച പ്രധാന ഉത്സവം എന്നു പറയുന്നത് ഓണം ആണ് |
17,929 | ഓണത്തെ പറ്റി പറയുകയാണെങ്കിൽ ഓണം എന്ന് പറയുന്നത് കേരളത്തിൻ്റെ തന്നെ ദേശീയ ഉത്സവമാണ് | ഓണത്തെപ്പറ്റി പറയുകയാണെങ്കിൽ ഓണം എന്നു പറയുന്നത് കേരളത്തിൻ്റെ തന്നെ ദേശീയ ഉത്സവമാണ് |
17,930 | അതായത് കേരളംമൊത്തമായിട്ടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം | അതായത് കേരളം മൊത്തമായിട്ടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം |
17,931 | അായത് എല്ലാ മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം | അത് എല്ലാ മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം |
17,932 | ഇതിന്ഓണത്തിന്ജാതി മത ഭേദം ഒന്നും തന്നെ ഇല്ല | ഇതിന് ഓണത്തിന് ജാതി മത ഭേദം ഒന്നും തന്നെ ഇല്ല |
17,933 | പിന്നെ ഓണം മൊത്തം നാല് ഓണമാണ് ഉള്ളത് | പിന്നെ ഓണം മൊത്തം നാല് ഓണമാണുള്ളത് |
17,934 | ഉത്രാടം തിരുവോണം | ഉത്രാടം തിരുവോണം |
17,935 | അവിട്ടം ചതയം അങ്ങനെ നാല് ദിവസങ്ങളിൽ നാല്ോഓണം ഉണ്ട് അ ഏറ്റവും പ്രധാനപ്പെട്ടത് തിരുവോണമാണ് നന്നായി ആഘോഷിക്കുന്നത് | അവിട്ടം ചതയം അങ്ങനെ നാല് ദിവസങ്ങളിൽ നാല് ഓണം ഉണ്ട് ഏറ്റവും പ്രധാനപ്പെട്ടത് തിരുവോണമാണ് നന്നായി ആഘോഷിക്കുന്നത് |
17,936 | ഓണത്തിൻ്റെ പ്രത്യേകതകൾ എന്തെന്ന് വെച്ചാൽ പൂക്കളം പൂക്കളം ഇടും മാവേലി വെക്കും | ഓണത്തിൻ്റെ പ്രത്യേകതകൾ എന്താണെന്ന് വച്ചാൽ പൂക്കളം പൂക്കളം ഇടും മാവേലി വയ്ക്കും |
17,937 | അതുപോലെ തന്നെ ഓണസദ്യ | അതുപോലെത്തന്നെ ഓണസദ്യ |
17,938 | ഓണത്തിന്ഓണസദ്യയാണ് പ്രധാനപ്പെട്ടത് | ഓണത്തിന് ഓണസദ്യയാണ് പ്രധാനപ്പെട്ടത് |
17,939 | നിരവധി കറികളും ചോറ് സാമ്പാറ് രണ്ട് മൂന്ന് തരംപായസം ഇതെല്ലാം ഓണസദ്യയിൽ ഉൾപ്പെടുന്നതാണ് | നിരവധി കറികളും ചോറ് സാമ്പാറ് രണ്ട് മൂന്ന് തരം പായസം ഇതെല്ലാം ഓണസദ്യയിൽ ഉൾപ്പെടുന്നതാണ് |
17,940 | പിന്നെ ഓണക്കോടി ഓണത്തിന് മുൻപ് തന്നെ നമ്മൾ ഓണക്കോടി എടുക്കും പുതിയ വസ്ത്രങ്ങൾ എല്ലാവർക്കും | പിന്നെ ഓണക്കോടി ഓണത്തിന് മുമ്പ് തന്നെ നമ്മൾ ഓണക്കോടിയെടുക്കും പുതിയ വസ്ത്രങ്ങൾ എല്ലാവർക്കും |
17,941 | അതും ഓണത്തിൻ്റെ ഒരു പ്രത്യേകതകളാണ് നമ്മൾ ഓണക്കോടിയൊക്കെഉടുത്തിട്ടാണ് ഓണം | അതും ഓണത്തിൻ്റെ ഒരു പ്രത്യേകതകളാണ് നമ്മൾ ഈ ഓണക്കോടിയൊക്കെ ഉടുത്തിട്ടാണ് ഓണം ആഘോഷിക്കാറ് |
17,942 | അതുപോലെ തന്നെ നമ്മുടെ നാട്ടില് ഓണത്തിന് പലവിധ മത്സരങ്ങൾ നടത്തും ഓരോ ക്ലബ്ബുകളൾ പല മത്സരങ്ങളും നടത്തും ഓണത്തിന് പ്രധാനപ്പെട്ട മത്സരങ്ങൾന്ന് പറയുന്നത് വടംവലി ഉറിയടി | അതുപോലെത്തന്നെ നമ്മുടെ നാട്ടിൽ ഓണത്തിന് പലവിധ മത്സരങ്ങൾ നടത്തും ഓരോ ക്ലബ്ബുകൾ പല മത്സരങ്ങൾ നടത്തും ഓണത്തിന് പ്രധാനപ്പെട്ട മത്സരങ്ങൾ എന്നു പറയുന്നത് വടംവലി ഉറിയടി |
17,943 | വഴുക്കുമരം സുന്ദരിക്ക് പൊട്ടുതടൽ അങ്ങനെ നിരവധി മത്സരങ്ങൾ നടത്തും ഭയങ്കര രസമായിരിക്കും കാരണം നമ്മള എല്ലാവരും കൂടി ആഘോഷിക്കുന്ന ഒരു ഉത്സവമായ ആതുകൊണ്ട് തന്നെ എല്ലാവർക്കും ഭയങ്കര സന്തോഷവും | വഴുക്കുമരം സുന്ദരിക്ക് പൊട്ട് തൊടൽ അങ്ങനെ നിരവധി മത്സരങ്ങൾ നടത്തും ഭയങ്കര രസമായിരിക്കും കാരണം നമ്മളെല്ലാവരും കൂടി ആഘോഷിക്കുന്ന ഒരു ഉത്സവമായതുകൊണ്ട് തന്നെ എല്ലാവർക്കും ഭയങ്കര സന്തോഷവും |
17,944 | ഉള്ളഒരു ഉത്സവമാണ്ഓണം | ഉള്ള ഒരു ഉത്സവമാണ് ഓണം |
17,945 | രൂബ മുംബൈ | ക്യൂബ മുംബൈ |
17,946 | ലോസാഞ്ചലസ് ഹാംസ്റ്റർഡാം | മെക്സിക്കോ ലോസാഞ്ചലസ് ഹാംസ്റ്റർഡാം |
17,947 | മിൽട്ടൺ ബ്രാൻഡിന്റെ വെജിറ്റൽ ജൈവനിറം അയ്ക്കുക | മിൽട്ടൺ ബ്രാൻഡിന്റെ വെജിറ്റൽ ജൈവ നിറം അയയ്ക്കുക |
17,948 | പണ്ടത്തെ തലമുറയന്ന് പറയുമ്പോൾ | പണ്ടത്തെ തലമുറയെന്ന് പറയുമ്പോൾ |
17,949 | എല്ലാത്തിനും കൃത്യനിഷ്ഠയാണ് ഇപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണെങ്കിലും വസ്ത്രധാരണത്തിലാണെങ്കിലും അതേപോലെ നടത്തത്തിലാണെങ്കിൽ പോലും വളരെ കൃത്യനിഷ്ഠയുള്ള ഒരു | എല്ലാത്തിനും കൃത്യനിഷ്ഠയാണ് അപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണെങ്കിലും വസ്ത്രധാരണത്തിലാണെങ്കിലും അതേപോലെ നടത്തത്തിലാണെങ്കിൽ പോലും വളരെ കൃത്യനിഷ്ഠയുള്ള ഒരു |
17,950 | തലമുറയാണ് ഈ പഴയ തലമുറ അവർക്ക് ആഗ്രഹങ്ങളാണെങ്കിലും എല്ലാത്തിനും ഓരോ ലിമിറ്റ്സ ഉണ്ട് അതിനൊക്കെ ഓരോ കാര്യങ്ങളുണ്ട് അപ്പം അതിൻ്റെ ഒരു ഇതിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് പഴയ തലമുറ എന്ന് പറയണത് | തലമുറയാണ് ഈ പഴയ തലമുറ അവർക്ക് ആഗ്രഹങ്ങളാണെങ്കിലും എല്ലാത്തിനും ഓരോ ലിമിറ്റ്സ് ഉണ്ട് അതിനൊക്കെ ഓരോ കാര്യങ്ങളുണ്ട് അപ്പം അതിൻ്റെയൊരു ഇതിൽ പോയി കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് പഴയ തലമുറയെന്ന് പറയണത് |
17,951 | അധികം ഭാശയൊന്നും ഉണ്ടാവില്ല അവർക്ക് ഇപ്പോൾ എനിക്ക് ലിമിറ്റ്സ് ഉണ്ട് എന്നുള്ള ഒരു ചിന്തയിൽ നടക്കുന്ന ഒരു തലമുറയാണ് പഴയ തലമുറയന്ന് പറയുന്നത് | അധികം വാശിയൊന്നും ഉണ്ടാവില്ല അവർക്ക് ഇപ്പോൾ എനിക്ക് ലിമിറ്റ്സുണ്ട് എന്നുള്ള ഒരു ചിന്തയിൽ നടക്കുന്ന ഒരു തലമുറയാണ് പഴയ തലമുറയെന്ന് പറയണത് |
17,952 | പുതിയ തലമുറയന്ന് പറയുമ്പോൾ എല്ലാത്തിനും എടുത്തു ചാട്ടം കൂടുതലാണ് അവർക്ക് ഇന്നതിന് ഇത്ര സമയമൊന്നും ഉണ്ടാവില്ല കൃത്യനിഷ്ഠം ഉണ്ടാവില്ല | പുതിയ തലമുറയെന്ന് പറയുമ്പോൾ എല്ലാത്തിനും എടുത്ത് ചാട്ടം കൂടുതലാണ് അവർക്ക് ഇന്നതിന് ഇത്ര സമയെന്നുണ്ടാവൂലാ കൃത്യനിഷ്ഠ ഉണ്ടാവില്ല |
17,953 | ഇപ്പോൾ ഒമ്പത് മണിക്ക് എണിക്കുക ഒമ്പത് മണിക്കായിരിക്കും എണിക്കുക പക്ഷെ പഴയ തലമുറ കറക്റ്റ് എല്ലാവരും നാല് മണിയാകുമ്പോൾ എണിക്കുന്ന ആൾക്കാരായിരുന്നു | ഇപ്പോൾ ഒമ്പത് മണിക്ക് എണീക്ക ഒമ്പത് മണിക്കായിരിക്കും എണീക്കുക പക്ഷെ പഴയ തലമുറ കറക്റ്റ് എല്ലാവരും നാല് മണിയാവുമ്പോൾ എണീക്കുന്ന ആൾക്കാരായിരുന്നു |
17,954 | അതേപോലെ ഇവർ പറയുമ്പോൾ ഒമ്പത് മണിയാകുമ്പോഴാണ് എണിക്കുക ഇപ്പോഴത്തെ പുതിയ തലമുറ അതേപോലെ എല്ലാവർക്കും ഈ ചെറിയ കുട്ടികൾക്ക് ജനച്ച് വീഴുന്ന കുട്ടികൾക്ക് പോലും മൊബൈൽ ഫോൺ ഇില്ലാണ്ട് ചോറി ഇറങ്ങാത്തരവസ്ഥയാണ് ചോറ് | അതേപോലെ ഇവർ പറയുമ്പോൾ ഒമ്പത് മണിയാകുമ്പോഴാണ് എണിക്കുക ഇപ്പോഴത്തെ പുതിയ തലമുറ അതേപോലെ എല്ലാവർക്കും ഇപ്പം ഈ ചെറിയ കുട്ടികൾക്ക് ജനിച്ച് വീഴുന്ന കുട്ടികൾക്ക് പോലും മൊബൈൽ ഫോൺ ഇല്ലാണ്ട് ചോറ് ഇറങ്ങാത്ത ഒരവസ്ഥയാണ് ചോറ് |
17,955 | ഉണ്ണുമ്പോൾ മൊബൈൽ ഫോൺ കളിച്ചുകൊണ്ടായിരിക്കും ഇപ്പോൾ പുതിയ തലമുറകുള്ള എല്ലാവരും ചോറ്ുണ്ണുക അതേപോലെ ചിരിയും കളിയായിട്ടായിരിക്കും ചോറ്ണ്ണുക | ഉണ്ണുമ്പോൾ മൊബൈൽ ഫോൺ കളിച്ചോണ്ടായിരിക്കും ഇപ്പോൾ പുതിയ തലമുറകളെല്ലാവരും ചോറുണ്ണുക അതേപോലെ ചിരിയും കളിയായിട്ടായിരിക്കും ചോറുണ്ണുക |
17,956 | അതേപോലെ നടന്നിട്ടായിരിക്കും ചോറിുന്ന സമയമില്ലന്ന് പറഞ്ഞിട്ട് ഇതൊന്നും പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടില്ല ഞാൻ ഒരു മിഡിൽ ഇടയത്തെ | അതേപോലെ നടന്നിട്ടായിരിക്കും ചോറുണ്ണുക സമായില്ലായെന്ന് പറഞ്ഞിട്ട് ഇതൊന്നും പഴയ തലമുറക്ക് ഇഷ്ടപ്പെടുന്നില്ല ഞാൻ ഒരു മിഡിൽ ഇടയിലത്തെ |
17,957 | തലമുറയാണ് മിഡിൽ തലമുറയന്നൊക്കെ പറയുമ്പോൾ ഇതിൻ്റെ രണ്ടിൻ്റെയും ഇടയിൽ ജനിച്ചൊരു തലമുറ ആയതുകൊണ്ട്ാണ് എനിക്കൊക്കെ | തലമുറയാണ് മിഡിൽ തലമുറയെന്നൊക്കെ പറയുമ്പോൾ ഇതിൻ്റെ രണ്ടിന്റെയും ഇടയിൽ ജനിച്ചൊരു തലമുറ ആയത് കൊണ്ട് തന്നെ എനിക്കൊക്കെ |
17,958 | കക്റ്റ് മനസിലാകും പഴയ തലമുറയുള്ള ആൾക്കാർ എങ്ങനെയാണെന്നും പുതിയ തലമുറയുള്ള ആൾക്കാർ എങ്ങനെയാണ അപ്പോ ഇവരെയൊക്കെ കൊണ്ടു പോകുകന്ന് പറയുന്നതും വളരെ | കറക്റ്റായി മനസ്സിലാവും പഴയ തലമുറയിലുള്ള ആൾക്കാർ എങ്ങനെയാണെന്ന് പുതിയ തലമുറയിലുള്ള ആൾക്കാർ എങ്ങനെയാണെന്ന് ഇവരൊക്കെ കൊണ്ട് പോവാന്ന് പറയുന്നതും വളരെ |
17,959 | ബുദ്ധിമുട്ടേറിയ ഒന്നാണ് രണ്ടു പേര് ഇപ്പോൾ ഇവരിപ്പോൾ പുതിയ തലമുറയക്ക് ഇങ്ങനെയായിരിക്കും നടക്കാൻ ഇഷ്ടം വസ്ത്രധാരണ അവരുടേതായ ഫാഷനൊക്കെയാണ് പക്ഷെ പഴയ തലമുറയക്ക് | ബുദ്ധിമുട്ടേറിയ ഒന്നാണ് രണ്ട് പേര് ഇപ്പോൾ ഇവരിപ്പോൾ പുതിയ തലമുറക്ക് ഇങ്ങനെയായിരിക്കും നടക്കാൻ ഇഷ്ടം വസ്ത്രധാരണം അവരുടേതായ ഫാഷനൊക്കെയാണ് പക്ഷെ പഴയ തലമുറക്ക് |
17,960 | അത് ഇഷ്ടമല്ല അപ്പം അവർ പറയും അവർ പറയണതും നമുക്ക് മനസ്സിലാവും ഇവർ പറയണ ഇന്നത്തെ കാലത്ത് ഇങ്ങനെ നടക്കണതും നമുക്ക് മനസ്സിലാവും | അത് ഇഷ്ടമല്ല അപ്പം അവർ പറയും അവർ പറയണതും നമുക്ക് മനസ്സിലാവും ഇവർ പറയണത് ഇന്നത്തെ കാലത്ത് ഇങ്ങനെ നടക്കണമെന്ന് നമുക്ക് മനസ്സിലാവും |
17,961 | നമുക്ക് ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറയ ഭയങ്കര വീർപ്പമുട്ടുള്ള ഒരു കാര്യമാണ് രണ്ടു പേരെയും സാറ്റിസ്ഫാക്ഷൻ ആക്കണം എന്നൊക്കെ പറയുമ്പോൾ അതിൻ്റെ പക്ഷേ നമ്മൾ പരമാവധി ശ്രമിക്കാറുണ്ട് രണ്ടു പേരുടെയും ഒരുമിച്ച് കൊണ്ടുപോകാൻ | നമുക്ക് ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോവാന്നുള്ളത് ഭയങ്കര വീർപ്പ് മുട്ടുള്ള ഒരു കാര്യമാണ് രണ്ട് പേരെയും സാറ്റിസ്ഫാക്ഷൻ ആക്കണമെന്നൊക്കെ പറയുമ്പോൾ അതിൻ്റെ പക്ഷേ നമ്മൾ പരമാവധി ശ്രമിക്കാറുണ്ട് രണ്ട് പേരുടെയും ഒരുമിച്ച് കൊണ്ടുപോകാൻ |
17,962 | ജലമലിനീകരണ ആമായിട്ട് ഒരുപാട് പ്രശ്നങ്ങള് നമ്മുടെ നാട്ടില വരുന്നുണ്ട് അതായത്പ്പം ഇപ്പോൾ കടലില് കാണാൻ കാഴ്ച കാണാൻ പോകുന്ന ആൾക്കാര് വേസ്റ്റ് ഇടുക | ജല മലിനീകരണം ആയിട്ട് ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വരുന്നുണ്ട് അതായത് ഇപ്പം ഇപ്പോൾ കടലിൽ കാണാൻ കാഴ്ച കാണാൻ പോകുന്ന ആൾക്കാർ വേസ്റ്റ് ഇടുക |
17,963 | കുപ്പി അതുപോലെത്തന്നെ പ്ലാസ്റ്റിക് കവറുക് ഇപ്പോൾ ഐസ് ക്രീം കഴിച്ച തൊണ്ടുകള് അങ്ങനെയൊക്കെ | കുപ്പി അതുപോലെത്തന്നെ പ്ലാസ്റ്റിക് കവറുകൾ ഇപ്പോൾ ഐസ് ക്രീം കഴിച്ച തൊണ്ടുകൾ അങ്ങനെയൊക്കെ |
17,964 | നിക്ഷേപിക്കുകയാണ് ചെയ്യുന്നത് അപ്പോ അപ്പോൾ ഒരു ഒരു പ്രളയം അതുപോലെ തന്നെ ജലം ഈ നിലനി നിലനിരപ്പ് ജലനിരപ്പ് ഉയരുക അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ ആ പ്ലാസ്റ്റിക്ൊക്കെ കൂടി എന്തു ചെയ്യും കടലിലേക്ക് തിരിച്ച് പിന്നെ വെള്ളം ഇറങ്ങുന്ന സമയത്ത് തിരി ആ വേസ്റ്റൊക്കെ കൂടി കടലിലേക്കാണ് പോകുന്നത് | നിക്ഷേപിക്കുകയാണ് ചെയ്യുന്നത് അപ്പപ്പോൾ ഒരു ഒരു പ്രളയം അതുപോലെത്തന്നെ ജലം ഈ ഈ നില നെലനിര ജലനിരപ്പ് ഉയരുക അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ ആ പ്ലാസ്റ്റിക് ഒക്കെ കൂടി എന്ത് ചെയ്യും കടലിലേക്ക് തിരിച്ച് പിന്നെ ഇറങ്ങുക വെള്ളം ഇറങ്ങുന്ന സമയത്ത് തിര ആ വേസ്റ്റ് ഒക്കെ കൂടി കടലിലേക്കാണ് പോകുന്നത് |
17,965 | അപ്പോൾ നമുക്ക് മത്സ്യബന്ധന സമയത്ത് അതൊരുപാട് പരിസ്ഥിതിക പ്രശ്നംുണ്ടാകും കാരണം എന്തെന്ന് വെച്ചാൽ വല എെറിയുന്ന സമയത്ത് ഈ സാധനങ്ങളല്ലേ ഈ പ്ലാസ്റ്റിക്കോ അതുപോലെ തന്നെ ബോട്ടിലുകളോ അതൊക്കെയാണല്ലോ നമുക്ക് കിട്ടുന്നത് അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് അതുകൊണ്ട് അതൊക്കെയാണ് പരിസ്ഥിതിക പ്രശ്നങ്ങളായിട്ട് ഉള്ളത് | അപ്പം നമുക്ക് മത്സ്യബന്ധന സമയത്ത് അതൊരുപാട് പരിസ്ഥിതി പ്രശ്നമുണ്ടാക്കും കാരണം എന്താച്ചാൽ വലയെറിയുന്ന സമയത്ത് ഈ സാധനങ്ങൾ അല്ലേ ഈ പ്ലാസ്റ്റിക് അതുപോലെത്തന്നെ ഈ ബോട്ടിലുകളും അതൊക്കെയാണല്ലോ നമുക്ക് കിട്ടുന്നത് അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് അതുകൊണ്ട് അതൊക്കെയാണ് പരിസ്ഥിതി പ്രശ്നങ്ങളായിട്ട് ഉള്ളത് |
17,966 | സാധാരണ നമ്മളൊരു വീട് പണിയണ സമയത്ത് ആദ്യം നോക്കുക വാസ്തുവാണ് ആ വാസ്തു നോക്കി അതിനന് ശേഷം ആയിരിക്കും നമ്മൾ തറയിടലൊക്കെ തുടങ്ങണത് | സാധാരണ നമ്മളൊരു വീട് പണിയണ സമയത്ത് ആദ്യം നോക്കുക വാസ്തുവാണ് വാസ്തു നോക്കി അതിനുശേഷം ആയിരിക്കും നമ്മള് തറയിടൽ ഒക്കെ തുടങ്ങണത് |
17,967 | അപ്പോൾ നമ്മൾ അങ്ങനെ വീട് കെട്ടണ സമയത്ത് നമ്മൾ വീടിൻ്റെ അടുത്ത് എന്തൊക്കെ സൗകര്യങ്ങളുണ്ടെന്ന് എന്തായാലും അറിഞ്ഞു വെ്ക്കണം | അപ്പോൾ നമ്മള് അങ്ങനെ വീട് കെട്ടണ സമയത്ത് നമ്മള് വീടിന്റെയടുത്ത് എന്തൊക്കെ സൗകര്യങ്ങൾ ഉണ്ട് എന്ന് എന്തായാലും അറിഞ്ഞു വയ്ക്കണം |
17,968 | ഹോസ്പിറ്റലുകളുണ്ടോ അടുത്ത് മാർക്കറ്റ്ുണ്ടോ അതുപോലെ സ്കൂളുകൾ അങ്ങനെ പല കാര്യങ്ങളും നമ്മൾ നോക്കിയിട്ട് വേണം ഒരു സ്ഥലത്ത് വീട് വെക്കാനായിട്ട് അപ്പോൾ | ഹോസ്പിറ്റലുകൾ ഉണ്ടോ അടുത്ത് മാർക്കറ്റുണ്ടോ അതുപോലെ സ്കൂളുകള് അങ്ങനെ പല കാര്യങ്ങളും നമ്മള് നോക്കിയിട്ട് വേണം ഒരു സ്ഥലത്ത് വീട് വയ്ക്കാൻ ആയിട്ട് അപ്പോൾ |
17,969 | സ്ഥലം അതുപോലെ തന്നെ സ്ഥലത്തിൻ്റെ അടുത്ത് നമുക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാവാൻ പാടില്ല നമ്മൾ വീട് വെക്കുന്ന സമയത്ത് കാരണം | സ്ഥലം അതുപോലെ തന്നെ സ്ഥലത്തിന്റെയടുത്ത് നമുക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാവാൻ പാടില്ല നമ്മള് വീട് വയ്ക്കണ സമയത്ത് കാരണം |
17,970 | അടുത്ത് കാടുള്ള പ്രദേശങ്ങളൊക്കെ ആണെങ്കിൽ വെച്ചാൽ ഈ മൃഗങ്ങളൊക്കെ വരാനുള്ള സാധ്യത കൂടുതലാണ് | അടുത്ത് കാടുള്ള പ്രദേശങ്ങളൊക്കെയാണ് എന്ന് വെച്ചാൽ ഈ മൃഗങ്ങളൊക്കെ വരാനുള്ള സാധ്യത കൂടുതലാണ് |
17,971 | ആ സമയത്ത് നമ്മൾ അതിനുള്ള പ്രിക്കോഷൻസ് എടുക്കേണ്ട വരും അതുപോലെ തന്നെ | ആ സമയത്ത് നമ്മൾ അതിനുള്ള പ്രികോഷൻസ് എടുക്കേണ്ടിവരും അതുപോലെ തന്നെ |
17,972 | മഴ മഴ വരുന്ന സമയത്ത് വെള്ളം കയറാത്തരു സ്ഥലരിക്കണം വെള്ളപ്പൊക്കമൊന്നും അധികം ബാധിക്കാത്ത സ്ഥലങ്ങളിലായിരിക്കണം നമ്മള അങ്ങനെയൊക്കെ നോക്കിയിട്ട് വേണം നമ്മൾ വീട് വയക്കാനായിട്ട് പിന്നെ | മഴ മഴ വരുന്ന സമയത്ത് വെള്ളം കയറാത്തൊരു സ്ഥലമായിരിക്കണം വെള്ളപ്പൊക്കം ഒന്നും അധികം ബാധിക്കാത്ത സ്ഥലങ്ങളിലായിരിക്കണം നമ്മള് അങ്ങനെയൊക്കെ നോക്കിയിട്ട് വേണം നമ്മള് വീട് വയ്ക്കാനായിട്ട് പിന്നെ |
17,973 | വീട് വയ്ക്കുമ്പോൾ പർട്ടിക്കുലറായിട്ട് വീട് വയക്കുന്ന ആളുകളുടെ താല്പര്യങ്ങളെന്ന് പറഞ്ഞ വെച്ചാൽ ചിലർക്ക് ചെറിയ വീടായിരിക്കും ഇഷ്ടം ചിലർക്ക് വലിയ വീടഹങ്ങളായിരിക്കും ഇഷ്ടം | വീട് വയ്ക്കുമ്പോൾ പർട്ടിക്കുലർ ആയിട്ട് വീട് വയ്ക്കുന്ന ആളുകളുടെ താൽപര്യങ്ങൾ എന്ന് പറഞ്ഞ് വെച്ചാൽ ചിലവർക്ക് ചെറിയ വീടായിരിക്കും ഇഷ്ടം ചിലർക്ക് വലിയ വീടുകൾ ആയിരിക്കും ഇഷ്ടം |
17,974 | അവര അവരുടെ സ്വന്തം താല്പര്യത്തിൽ് പല മാറ്റങ്ങളും വീടുകളിൽ വരുത്താറുണ്ട് പിന്നെ എല്ലാ വീടുകളിലും ഇവിടെ കാണാൻ പറ്റുന്നത് പൂജാമുറികളൊക്കെ ഉണ്ടകും അവർക്ക് | അവര് അവരെ സ്വന്തം താല്പര്യത്തിൽ പല മാറ്റങ്ങളും വീടുകളിൽ വരുത്താറുണ്ട് പിന്നെ എല്ലാ വീടുകളിലും ഇവിടെ കാണാൻ പറ്റണത് പൂജാമുറികൾ ഒക്കെ ഉണ്ടാവും അവർക്ക് |
17,975 | സോ നമ്മൾ സെപ്പറേറ്റായിട്ട് പൂജ മുറികൾ അതുപോലെ തന്നെ അടുക്കള അതുപോലെ തന്നെ റൂമ് | സോ നമ്മള് സെപ്പറേറ്റായിട്ട് പൂജാമുറികൾ അതുപോലെത്തന്നെ അടുക്കള അതുപോലെ തന്നെ റൂം |
17,976 | അങ്ങനെയൊക്കെ അവര അവരുടെ ഇഷ്ടപ്രകാരം പണിയാണ് സാധാരണ ചെയ്യാറ് | അങ്ങനെയൊക്കെ അവരവരുടെ ഇഷ്ടപ്രകാരം പണിയുകയാണ് സാധാരണ ചെയ്യാറ് |
17,977 | സോ ഇപ്പോഴൊക്കെ പുതിയ ടെക്നോളജികൾസൊക്കെ വന്നിട്ടുണ്ട് ഇപ്പോൊന്നും അധികം | സോ ഇപ്പോഴൊക്കെ പുതിയ ടെക്നോളജികളൊക്കെ വന്നിട്ടുണ്ട് ഇപ്പോൾ ഒന്നും അധികം |
17,978 | ചിലവില്ലാതെ തന്നെ നോർമലായിട്ട് ഒരു വീട് പണിയാൻ നമുക്ക് സാധിക്കും അതിനനുസരിച്ചിട്ടുള്ള കണ്ടുപിടിത്തങ്ങളൊക്കെ നിറയെ വന്നിട്ടുണ്ട് അതുകൊണ്ട് വീട് വെക്കല് | ചിലവില്ലാതെ തന്നെ നോർമൽ ആയിട്ട് ഒരു വീട് പണിയാൻ നമുക്ക് സാധിക്കും അതിനനുസരിച്ചിട്ടുള്ള കണ്ടുപിടുത്തങ്ങൾ ഒക്കെ നിറയെ വന്നിട്ടുണ്ട് അതുകൊണ്ട് വീട് വയ്ക്കല് |
17,979 | നമുക്ക് നന്നായി അന്വേഷിച്ച് അതിനെക്കുറിച്ച് മനസ്സിലാക്കിയിട്ട് അതിനെക്കുറിച്ച് അറിവുള്ള ആൾക്കാരോട് ചോദിച്ചിട്ട് നമുക്ക് നമ്മുടെ ഇഷ്ടപ്രകാരവും ഇഷ്ടമുള്ള രീതിയിൽ വീട് പണിയാനായിട്ട് സാധിക്കും | നമുക്ക് നന്നായി അന്വേഷിച്ച് അതിനെക്കുറിച്ച് മനസ്സിലാക്കിയിട്ട് അതിനെക്കുറിച്ച് അറിവുള്ള ആൾക്കാരോട് ചോദിച്ചിട്ട് നമുക്ക് നമ്മുടെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള രീതിയില് വീട് പണിയാനായിട്ട് സാധിക്കും |
17,980 | ആദ്യമൊക്കെ പറഞ്ഞാൽ ഗ്രാമത്ത് പൊതുവെ കാണാൻ സാധിക്കണ ഓട്ടുപിരകളാണ് നമ്മളൊക്കെ പണ്ടൊക്കെ പണിയാൽ ഓട്ടുപരകളായിരുന്നു ഞാൻ താമസിച്ചിരുന്ന വീടും ആദ്യം ഓട്ടുപരയായിരുന്നു അത് നന്നായി ഓട്ടിൽ പണിഞ്ഞ് | ആദ്യമൊക്കെ പറഞ്ഞാൽ ഗ്രാമത്തിൽ പൊതുവേ കാണാൻ സാധിക്കണ ഓട്ടു പുരകളാണ് നമ്മളൊക്കെ പണ്ടൊക്കെ പണിയുക ഓട്ടുപുരകളായിരുന്നു ഞാൻ താമസിച്ചിരുന്ന വീടും ആദ്യം ഓട്ടുപുരയായിരുന്നു അത് നന്നായി ഓട്ടില് പണിഞ്ഞ് |
17,981 | ഓടൊക്കെ സാധാരണ കല്ല്കൊണ്ട് വീട് | ഓടൊക്കെ മേഞ്ഞിട്ട് സാധാരണ കല്ല് കൊണ്ട് വീട് |
17,982 | കെട്ടിയ വീടായിരിക്കും അത് പറഞ്ഞാൽ നമുക്ക് ഫാന ഒന്നും വേണ്ട നല്ല തണുപ്പ് നോർമലായിട്ട് തന്നെ അതുകൊണ്ട് നല്ല തണുപ്പുണ്ടാകും | കെട്ടിയ വീടായിരിക്കും അത് പറഞ്ഞാൽ നമുക്ക് ഫാൻ ഒന്നും വേണ്ട നല്ല തണുപ്പ് നോർമൽ ആയിട്ട് തന്നെ അതുകൊണ്ട് നല്ല തണുപ്പുണ്ടാകും |
17,983 | തറയൊക്കെ ചാടകം കൊണ്ട് മെഴുകിയ തറയൊക്കെ ആയിരിക്കും പണ്ട് വീടുക് പറഞ്ഞ വെച്ചാൽ അതിൽ പണ്ട് പിന്നെ നോർമലായി കണ്ട വരുന്നത് ഓലപ്പരകളൊക്കെ ആയിരുന്നു | തറയൊക്കെ ചാണകം കൊണ്ട് മെഴുകിയ തറയൊക്കെയായിരിക്കും പണ്ട് വീടുകളെന്ന് പറഞ്ഞു വെച്ചാൽ അതിൽ പണ്ട് പിന്നെ നോർമലി കണ്ടു വരുന്നത് ഓലപ്പുരകളൊക്കെ ആയിരുന്നു |
17,984 | പക്ഷേ ഇപ്പോൾ അതൊക്കെ മാറി ഇപ്പോൊക്കെ നല്ല വലിയ വലിയ വീടുകളാണ് ഇവിടെയൊക്കെ കാണാൻ പറ്റുന്നത് | പക്ഷേ ഇപ്പോൾ അതൊക്കെ മാറി ഇപ്പോഴൊക്കെ നല്ല വല്ല്യ വല്ല്യ വീടുകളാണ് ഇവിടെയൊക്കെ കാണാൻ പറ്റുന്നത് |
17,985 | രണ്ട് നല്ല വീട് അതുപോലെ തന്നെ കൺട്രംബറി ഹൗസ് അതുപോലെ തന്നെ നല്ല | രണ്ടു നില വീട് അതുപോലെ തന്നെ കണ്ടമ്പററി ഹൗസ് അതുപോലെ തന്നെ നല്ല |
17,986 | ഇപ്പോഴത്തെ രീതിയിൽ നല്ല വലിയ ഓ ഓടിട്ടിട്ടുള്ള വീടുകളും കാണാൻ പറ്റുന്നുണ്ട് | ഇപ്പോഴത്തെ രീതിയിൽ നല്ല വലിയ ഓടിട്ടുള്ള വീടുകളും കാണാൻ പറ്റുന്നുണ്ട് |
17,987 | പക്ഷെ പഴയ രീതിയിലുള്ള വീടുകളൾ ഇപ്പോൾ കാണണ വളരെ കുറവാണ് ഇപ്പോൾക്കെ വലിയ വലിയ വീടുകളാണ് പുതിയ മോഡലിലുള്ള വീടുകളാണ് പണിയുന്നത് | പക്ഷേ പഴയ രീതിയിലുള്ള വീടുകൾ ഇപ്പോൾ കാണണത് വളരെ കുറവാണ് ഇപ്പോൾ ഒക്കെ വലിയ വലിയ വീടുകളാണ് പുതിയ മോഡലിലുള്ള വീടുകളാണ് പണിയുന്നത് |
17,988 | ജോസൂട്ടി അടിയോടിയിൽ നിന്ന് അടുത്തിടെ ഓല എനിക്ക് രൂപ ആയിരം | ജോസൂട്ടി അടിയോടിയിൽ നിന്ന് അടുത്തിടെ ഓല മണി വഴി എനിക്ക് രൂപ ആയിരം ലഭിച്ചിട്ടുണ്ടോ |
17,989 | പ്രസിഡൻഷ്യൽ ചർച്ചകൾ എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ദയവായി ടാഗ്ചെയ്യുക | പ്രസിഡൻഷ്യൽ ചർച്ചകൾ എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ദയവായി ടാഗ് ചെയ്യുക |
17,990 | നിങ്ങൾപാത്രങ്ങൾ ചോക്ലേറ്റുകൾ പച്ചക്കറികൾ സൂക്ഷിക്കുന്നുണ്ടോ | നിങ്ങൾ പാത്രങ്ങൾ ചോക്ലേറ്റുകൾ പച്ചക്കറികൾ സൂക്ഷിക്കുന്നുണ്ടോ |
17,991 | ഹലോ ഇത് റോളക്സ് ഹോട്ടലല്ലേ ഞാനൊരു ഡെലിവറി ചെയ്യാൻ വേണ്ടി പറഞ്ഞിട്ടുണ്ടായിരുന്നു | ഹാലോ ഇത് റോളക്സ് ഹോട്ടലല്ലേ ഞാനൊരു ഡെലിവറി ചെയ്യാൻ വേണ്ടി പറഞ്ഞിട്ടുണ്ടായിരുന്നു |
17,992 | എന്താന്ന് വെച്ചിട്ടുണ്ടെങ്കില് ഞാൻ കണിയോരത്തേക്കാണ് ഡെലിവറി ചെയ്യാൻ പറഞ്ഞിരിക്കുന്നത് അവിടുുന്നൊരു ചിലിയത്യ മാറ്റമുണ്ട് കാരണം എന്താ വെച്ച് കഴിഞ്ഞാല് ഞാനിവിടുന്ന് ഈ ഹസ്ബൻഡിൻ്റെ വീട്ടിൽ നിന്ന് എൻ്റെ വീട്ടിലേക്ക് പോവുകാണ് അപ്പോൾ എന്താ വെച്ചാൽ എനിക്ക് അങ്ങോട്ടേക്കാണ് ഡെലിവറി ചെയ്യേണ്ടത് സാധനം കൊണ്ട തരണത് എൻ്റെ വീട്ടിലേക്കാണ് അപ്പോൾ എൻ്റെ വീടെന്ന് പറഞ്ഞ | എന്താന്നു വച്ചിട്ടുണ്ടെങ്കില് ഞാൻ കണിയാപുരത്തേയ്ക്ക് ആണ് ഡെലിവറി ചെയ്യാൻ പറഞ്ഞിരിക്കുന്നത് അവിടുന്നൊരു ചെറിയ മാറ്റമുണ്ട് കാരണം എന്താന്നു വച്ചുകഴിഞ്ഞാല് ഞാനിവിടുന്ന് ഈ ഹസ്ബൻഡിൻ്റെ വീട്ടീന്നു എൻ്റെ വീട്ടിലേക്കു പോകുവാണ് അപ്പോ എന്താന്നുവച്ചാല് എനിക്ക് അങ്ങോട്ടേക്കാണ് ഡെലിവറി ചെയ്യേണ്ടത് സാധനം കൊണ്ടുതരണത് എൻ്റെ വീട്ടിലേക്കാണ് അപ്പോൾ എൻ്റെ വീടെന്നു പറഞ്ഞാൽ |
17,993 | മാനന്തവാടിയിലെ അമ്പൂത്തിന്ന് പറഞ്ഞ സ്ഥലത്താണ് എൻ്റെ വീട് അപ്പോൾ അങ്ങോട്ടേക്ക് കീഴ്പ്പാടത്ത് ഹൗസ്ന്ന് പറഞ്ഞാല് ആരോട് ചോദിച്ചാലും അവിടെ പറഞ്ഞു തരും അതുകൊണ്ട് നിങ്ങള ദയവ ചെയ്ത് അങ്ങോട്ടേക്ക് ഡെലിവറി ചെയ്യുക കണിയാരത്ത് നിന്ന് കണിയാരത്ത നിന്ന് ഞാൻ പോക അമ്പൂത്തിയിലേക്ക് പോന്നതുകൊണ്ടാണ് ഞാൻ അങ്ങോട്ടേക്ക് ഡെലിവറി ചെയ്യാൻ പറയുന്നത് അതുകൊണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങോട്ടേക്ക് ഡെലിവറി ചെയ്യുക | മാനന്തവാടിയിലെ അംബൂത്തി എന്ന് പറഞ്ഞ സ്ഥലത്താണ് എൻ്റെ വീട് അപ്പോൾ അങ്ങോട്ടേക്കു കീഴ്പ്പാടത്ത് ഹൗസ് എന്ന് പറഞ്ഞാല് ആരോട് ചോദിച്ചാലും അവിടെ പറഞ്ഞുതരും അതുകൊണ്ട് നിങ്ങള് ദയവ്ചെയ്ത് അങ്ങോട്ടേക്ക് ഡെലിവറി ചെയ്യുക കണിയാപുരത്തു നിന്ന് കണിയാപുരത്തുന്ന് ഞാൻ പോകുവ അംബൂത്തിയിലേക്ക് പോന്നത് കൊണ്ടാണ് ഞാൻ അങ്ങോട്ടേക്ക് ഡെലിവറി ചെയ്യാൻ പറയുന്നത് അതുകൊണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങോട്ടേക്ക് ഡെലിവറി ചെയ്യാം |
17,994 | ഞാൻ ഇവിടെ ഒര അത്യാവശ്യ കാര്യമായത് കത്തിട്ട അങ്ങോട്ട് പോന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പറയുന്നത് ഡെലിവറി അങ്ങോട്ടേക്ക് അമ്പൂത്തിന്ന് പറഞ്ഞ സ്ഥലത്തേക്ക് ചെയ്യാൻ പറയുന്നത് | ഞാന് ഇവിടെ ഒരു അത്യാവശ്യകാര്യം ആയത് അത്യാവശ്യകാര്യത്തിന് അങ്ങോട്ട് പോണത് കൊണ്ടാണ് അങ്ങനെ ചെയ്യാൻ പറയുക ഡെലിവറി അങ്ങോട്ടേയ്ക്ക് ആ അംബൂത്തിന്നു പറഞ്ഞ സ്ഥലത്തേക്ക് ചെയ്യാൻ പറയുന്നത് |
17,995 | ബോംബെ ചെന്നൈ | ബോംബെ ചെന്നൈ |
17,996 | കൊച്ചിലക്നൗ | കൊച്ചി ലക്നൗ |
17,997 | സൊമാറ്റോയിൽ നിന്നും റീഫണ്ടായി എണ്ണൂറ് രൂപ പ്രോസസ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക | സൊമാറ്റോയിൽ നിന്നും റീഫണ്ടായി എണ്ണൂറ് രൂപ പ്രോസസ്സ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക |
17,998 | ഒരു ഇമെയിൽ അയയ്ക്കുക | ഒരു ഇമെയിൽ അയയ്ക്കുക |
17,999 | വയനാട് കോഴിക്കോട് കണ്ണൂർ പാലക്കാട് | വയനാട് കോഴിക്കോട് കണ്ണൂർ മലപ്പുറം പാലക്കാട് |
18,000 | ഹിമാചൽ പ്രദേശ് ഗുജറാത്ത് മേഘാലയ | ഹിമാചൽ പ്രദേശ് ഗുജറാത്ത് മേഘാലയ |
18,001 | തീരച്ചയായും സാങ്കേതിക വിദ്യയും അതുപോലെ തന്നെ ഇന്റരനെറ്റും അവയുടെ ഉപയോഗം തീരച്ചയായും ഓരോ കാലത്തിനനുസരിച്ച് മാറ്റങ്ങള വന്നുകണ്ടിരിക്കുകയാണ് | തീർച്ചയായും സാങ്കേതിക വിദ്യയെ അതുപോലെ ഇന്റർനെറ്റും അവയുടെ ഉപയോഗം തീർച്ചയായും ഓരോ കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.