Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,002 | ഓരോ കാലത്തിനനുസരിച്ച് മനുഷ്യർക്കിടയിൽ ഈ ഒരു സാങ്കേതിക വിദ്യയുടെ ഉപയോഗം ഇൻ്റർനെറ്റിൻ്റെ ഉപയോഗം ഒരുപാട് കൂടിിക്കൂടി വരികയാണ് | ഓരോ കാലത്തിനനുസരിച്ച് മനുഷ്യർക്കിടയിൽ ഈ ഒരു സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്റർനെറ്റിൻ്റെ ഉപയോഗം ഒരുപാട് കൂടി കൂടി വരുകയാണ് |
18,003 | അങ്ങനെ മനുഷ്യർ ആ ഒരു സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് മാത്രം ഒതുങ്ങിിക്കൂടുകയാണ് പുതു തലമുറ ആയിക്കോട്ടെ കൂടുതലും ഇൻറർനെറ്റിൽ ഫോണിലും | അങ്ങനെ മനുഷ്യരാരും സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് മാത്രം ഒതുങ്ങി കൂടുകയാണ് പുതുതലമുറയായിക്കോട്ടെ കൂടുതലും ഇന്റർനെറ്റിൽ ഫോണിലും |
18,004 | ലാപ്ടോപ്പുകളിലുമാണ് അവരുടെ മിക്കവാറുമുള്ള ഒരു ദിവസത്തിലെ സമയം ചിലവഴിക്കുന്നത് പുറം ലോകമായ ഒന്നും അധികം | ലാപ്ടോപ്പുകളിലുമാണ് അവരുടെ മിക്കവാറുമുള്ള ഒരു ദിവസത്തിലെ സമയം ചിലവഴിക്കുന്നത് പുറംലോകമായി ഒന്നും അധികം |
18,005 | അവർ ആരോടും സംവദിക്കാനും ആരോടും ഒന്ന് സംസാരിക്കാനും കാര്യങ്ങൾ തുറന്ന് പറയാനുംുള്ളരവസരം | അവർ ആരോടും സംവദിക്കാനും ആരോടും ഒന്നും സംസാരിക്കാനും കാര്യങ്ങൾ തുറന്ന് പറയാനുമുള്ള ഒരു അവസരം |
18,006 | ഇല്ലാണ്ട് ഒരു ഒറ്റയ്ക്കുള്ളരു ജീവിതമാണ് പുതിയ തലമുറയിലുള്ള യുവാക്കള് അല്ലെങ്കിൽ യുവതീ യുവാക്കള് ചെയ്തുകണ്ടിരിക്ക ചെയ്തുകണ്ടിരിക്കുന്നത് | ഇല്ലാണ്ട് ഒരു ഒറ്റക്കുള്ള ഒരു ജീവിതമാണ് പുതിയ തലമുറയിലുള്ള യുവാക്കൾ അല്ലെങ്കിൽ യുവതീയുവാക്കൾ ചെയ്ത്കൊണ്ടിരിക്കുന്നത് |
18,007 | അങ്ങനെ നോക്കുമ്പോൾ അവിടെ മലയാള ഭാഷയുടെ ഉപയോഗത്തിൽ വന്ന മാറ്റങ്ങള എന്താണെന്ന് പറഞ്ഞാൽ തീർച്ചയായും സംസാരം തന്നെ ഒരു രണ്ടു പേർക്കിടയിലുള്ള സംഭാഷണം തന്നെ ഇല്ലാതായി പോവുകയാണ് | അങ്ങനെ നോക്കുമ്പോൾ അവിടെ മലയാള ഭാഷയുടെ ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ എന്താ എന്ന് പറഞ്ഞാൽ തീർച്ചയായും സംസാരം തന്നെ ഒരു രണ്ട് പേർക്കിടയിലുള്ള സംഭാഷണം തന്നെ ഇല്ലാതെയായി പോകുകയാണ് |
18,008 | അതുപോലെ തന്നെ മലയാളം എന്ന ഭാഷ ഭൂരിഭാഗം കുട്ടികളും അത് മറനന പോകുന്നു | അതുപോലെ തന്നെ മലയാളം എന്ന ഭാഷ ഭൂരിഭാഗം കുട്ടികളും അത് മറന്ന് പോകുന്നു |
18,009 | മലയാളം സംസാരിക്കാനറിയാം പക്ഷേ എഴുതാനും മറ്റും വായിക്കാനും ഒന്നും അറിയാത്ത എത്രയോ കുട്ടികളുണ്ട് അങ്ങനെ മലയാള ഭാഷയുടെ തന്നെ ഒരു ഉപയോഗം കുറഞ്ഞഞ് കുറഞ്ഞ് വരികയാണ് | മലയാളം സംസാരിക്കാൻ അറിയാം പക്ഷെ എഴുതാനും മറ്റും വായിക്കാനും ഒന്നും അറിയാത്ത എത്രയോ കുട്ടികളുണ്ട് അങ്ങനെ മലയാള ഭാഷയുടെ തന്നെ ഒരു ഉപയോഗം കുറഞ്ഞ് കുറഞ്ഞ് വരുകയാണ് |
18,010 | ഇനി വരുന്ന കാലഘട്ടത്തിൽ എനിക്ക് തോന്നുന്നു ഈ ഒരു സാങ്കേതിക വിദ്യകുടെക്കെ ആഗ ആഗമനം ഒരുപാട് ഭാഷകളിൽ ഒരുപാട് മാറ്റം വരുത്തിയേക്കാം നമ്മുടെ മലയാള ഭാഷ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവർക്ക് അറിയാതെ പോവാൻ അറിയാതെ പോവാനുമുള്ള കാരങ്ങൾ ഏറെയാണ് | ഇനി വരുന്ന കാലഘട്ടത്തിൽ എനിക്ക് തോന്നുന്നു ഈ ഒരു സാങ്കേതിക വിദ്യയുടെ ഒക്കെ ആഗമനം ഒരുപാട് ഭാഷകളിൽ ഒരുപാട് മാറ്റം വരുത്തിയേക്കാം നമ്മുടെ മലയാള ഭാഷ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവർക്ക് അറിയാതെ പോകാൻ അറിയാതെ പോകാനും ഉള്ള കാലങ്ങൾ ഏറെയാണ് |
18,011 | അഞ്ഞൂറ് ഗ്രാം ജീവ ഗബ്ലി ഗോതം മാവിൻ്റെ വില എന്താണ് | അഞ്ഞൂറ് ഗ്രാം ജീവ ഖപ്ലി ഗോതമ്പ് മാവിൻ്റെ വില എന്താണ് |
18,012 | ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണംന്ന് പറഞ്ഞു കഴിഞ്ഞാല അപ്പോൾ എങ്ങനെയ വെച്ച് കഴിഞ്ഞാൽ ബിരിയാണിയാണ് അപ്പം ബിരിയാണി കഴിക്കാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് | അപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമൂള്ള ഭക്ഷണമെന്ന് പറഞ്ഞ് കഴിഞ്ഞാൽ അപ്പോൾ അങ്ങനെ വെച്ച് കഴിഞ്ഞാൽ ബിരിയാണിയാണ് അപ്പം ബിരിയാണി കഴിക്കാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് |
18,013 | പിന്നെ ചില സമയങ്ങളിൽ ഞാൻ പല രീതിയിലുള്ള ഭക്ഷണൊക്ക കഴിക്കാറുണ്ട് ഇപ്പോൾ ഏത് എപ്പോഴും നമ്മൾ ബിരിയാണി കഴിച്ച് കഴിഞ്ഞാൽ നമുക്ക് | പിന്നെ ചില സമയങ്ങളിൽ ഞാൻ പല രീതിയിലുള്ള ഭക്ഷണമൊക്കെ കഴിക്കാറുണ്ട് ഇപ്പോളേത് എപ്പോഴും നമ്മൾ ബിരിയാണി കഴിച്ച് കഴിഞ്ഞാൽ നമുക്ക് |
18,014 | വയറ്റിൽ എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളൊക്കെ ഉണ്ടാകുന്നതുകൊണ്ട് ഞാൻ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത് ഇപ്പോൾ രാവിലെയൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഞാൻ ദോശയും ഇപ്പോൾ കടലക്കറിയോ അങ്ങനത്തെ എന്തേങ്കലിലൊക്കെ ആയിരിക്കും കഴിക്കുക | ആ വയറ്റിലെന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളൊക്കെ ഉണ്ടാകുന്നത് കൊണ്ട് ഞാൻ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത് ഇപ്പം രാവിലെയൊക്കെയെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ദോശയും ആ ഇപ്പം കടലക്കറിയും അങ്ങനത്തെ എന്തെങ്കിലുമൊക്കെ ആയിരിക്കും കഴിക്കുക |
18,015 | ഉച്ച്ക്കാണ് ഞാൻ ചിലപ്പോൾ ചില സമയങ്ങളിൽ എനിക്ക് തോന്നിയാൽ മാത്രമേ ഞാാൻ ബിരിയാണിയും കാര്യങ്ങളൊക്കെ കഴിക്കാറുള്ളൂ | ഉച്ചക്കാണെങ്കിൽ ഞാൻ ചിലപ്പോൾ ചില സമയങ്ങളിൽ എനിക്ക് തോന്നിയല്ല് മാത്രമേ ഞാൻ ബിരിയാണിയും കാര്യങ്ങളൊക്കെ കഴിക്കാറുള്ളു |
18,016 | അല്ലാത്ത സമയത്തൊക്കെ ഞാൻ ചോറും കറികളാണ് കൂടുതലായിട്ടും കഴിക്കാറുള്ളത് അതിപ്പോൾ നമ്മളിവിടെ തന്നെ ഇപ്പോൾ ബിരിയാണിയാണെങ്കിൽ നമുക്കിവിടെ ബിരിയാണി തന്നെ വിൽക്കുന്നരു കടയും കാര്യങ്ങളൊക്കെയുണ്ട് നമുക്കിവിടെ ബീച്ചിൻ്റെ ഒരു സൈഡിലാണ് വിൽക്കുന്നത് അപ്പോൾ അവിടെ നല്ല അടിപൊളിയായിട്ടുള്ള ഒരു ബിരിയാണിയും കാര്യങ്ങളൊക്കെയാണ് ഞാൻ കൂടുതലായിട്ടും | അല്ലാത്ത സമയത്തൊക്കെ ഞാൻ ചോറും കറികളാണ് കൂടുതലായിട്ടും കഴിക്കാറുള്ളത് അതിപ്പം നമ്മളിവിടെ തന്നെ അപ്മ്മ് ബിരിയാണി ആണെങ്കിൽ നമുക്ക് ഇവിടെ ബിരിയാണി തന്നെ വിക്കുന്നൊരു കടയും കാര്യങ്ങളൊക്കെയുണ്ട് നമുക്കിവിടെ ബീച്ചിൻ്റെ ഒരു സൈഡിലാണ് വിൽക്കുന്നത് അപ്പോൾ അവിടെ നല്ല അടിപൊളി ആയിട്ടുള്ളൊരു ബിരിയാണിയും കാര്യങ്ങളൊക്കെ ആണ് ഞാൻ കൂടുതലായിട്ടും |
18,017 | ബിരിയാണി കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ ഞാൻ അവിടെ വന്നിട്ടാണ് കൂടുതലായിട്ടും കഴിക്കുക അപ്പോൾ സാധാ ചോറൊക്കെയ ആാണെങ്കിൽ നമ്മള സാധാരണ ഏതെങ്കിലും മെസ്സിലോ ഇപ്പോൾ കുടുംബശ്രീൻ്റെ വകയുള്ള മെസ്സും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവിടെന്നാണ് കൂടുതലായിട്ടും കഴിക്കാറുള്ളത് പൈസയില്ലാത്ത സമയത്തൊക്കെണെങ്കിൽ നമ്മുടെ സർക്കാരിൻ്റെ വകയുള്ള കുടുംബശ്രീൻ്റെ ജനകീയ ഹോട്ടൽന്ന് പറഞ്ഞിട്ടുള്ള അവിടെയൊക്കെയാണ് പൈസ കുറവൊക്കെണെങ്കിൽ ഞാൻ അവിടെ പോയിട്ടാണ് കൂടുതലായിട്ടും കഴിക്കാറുള്ളത് | ബിരിയാണി കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ ഞാൻ അവിടെ വന്നിട്ടാണ് കൂടുതലായിട്ടും കഴിക്കുക അപ്പം സാദാ ചോറൊക്കെയാണെങ്കിൽ നമ്മൾ സാധാരണ ഏതെങ്കിലും മെസ്സിലോ ഇപ്പം കുടുംബശ്രീയുടെ വകയുള്ള മെസ്സും കാര്യങ്ങളൊക്കെയുണ്ട് അപ്പം അവിടുന്നാണ് കൂടുതലായിട്ടും കഴിക്കാറുള്ളത് അത് പൈസയില്ലാത്ത സമയത്തൊക്കെയാണങ്കിൽ നമ്മുടെ സർക്കാരിൻ്റെ വകയുള്ള കുടുംബശ്രീയുടെ ജനകീയ ഹോട്ടലെന്ന് പറഞ്ഞിട്ടുള്ള അവിടെയൊക്കെയാണ് പൈസ കുറവൊക്കെ ആണെങ്കിൽ ഞാൻ അവിടെ പോയിട്ടാണ് കൂടുതലായിട്ടും കഴിക്കാറുള്ളത് |
18,018 | ഇന്ന് രാത്രി സിനിമകളിൽ ഏതൊക്കെ സിനിമകളാണ് കളിക്കുന്നതെന്ന് പറയാമോ | ഇന്ന് രാത്രി സിനിമകളിൽ ഏതൊക്കെ സിനിമകളാണ് കളിക്കുന്നതെന്ന് പറയാമോ |
18,019 | ഞാന് കഥാപാത്രങ്ങള്ക്ക് രൂപം നല്കണത് തീര്ച്ചയായും സമൂഹത്തില് അറിയാതെ പോയ ഒരുപാട് മനുഷ്യരുണ്ട് അല്ലെങ്കില് നമ്മള് നമ്മള് പോലും അറിയാതെ ഒരുപാട് നല്ല സംഭാവനകള് ചെയ്ത അല്ലെിൽ ഒരുപാട് നല്ല ആളുകളുണ്ടാകും | ഞാൻ കഥാപാത്രങ്ങള്ക്ക് രൂപം നല്കണത് തീര്ച്ചയായും സമൂഹത്തിൽ അറിയാതെ പോയ ഒരുപാട് മനുഷ്യരുണ്ട് അല്ലെങ്കില് നമ്മള് നമ്മള് പോലും അറിയാതെ ഒരുപാട് നല്ല സംഭാവനകള് ചെയ്ത അല്ലെങ്കിൽ ഒരുപാട് നല്ല ആളുകള് ഉണ്ടാവും |
18,020 | അപ്പോൾ അവരില് നിന്നാണ് ഞാൻ ഓരോ കഥാപാത്രങ്ങൾ എടുക്കുന്നത് അങ്ങനെ ചില തമാശ രൂപത്തിലുള്ള ഒരുപാട് കഥാപാത്രങ്ങള് | അപ്പോൾ അവരില് നിന്നാണ് ഞാനോരോ കഥാപാത്രങ്ങള് എടുക്കുന്നത് അങ്ങനെ ചില തമാശ രൂപത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെ |
18,021 | അവതരിപ്പിക്കാറുണ്ട് അതുപോലെ തന്നെ രസ് ഒരുപാട് നല്ല സീരിയസ്നെസ്സുള്ള അത്യാവശ്യം നല്ല ദേഷ്യവും മറ്റും കാര്യങ്ങളുള്ള കഥാപാത്രങ്ങളെ | അവതരിപ്പിക്കാറുണ്ട് അതുപോലെ തന്നെ ഒരുപാട് നല്ല സീരിയസ്നസ് ഉള്ള അത്യാവശ്യം നല്ല ദേഷ്യവും മറ്റും കാര്യങ്ങളുള്ള കഥാപാത്രങ്ങളെ |
18,022 | കഥാപാത്രങ്ങള അവതരിപ്പിക്കാറുണ്ട് കൂടുതലും സമൂഹവുമായും മനുഷ്യനുമായിട്ടും കൂടുതലും ഒരുപാട് | കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട് കൂടുതലും സമൂഹമായും മനുഷ്യനുമായിട്ടും കൂടുതലും ഒരുപാട് |
18,023 | അടുത്ത് നില്ക്കുന്ന മനുഷ്യരെയാണ് കൂടുതലും ഞാന് കഥാപാത്രങ്ങളായിട്ട് എടുക്കാറുള്ളത് ഒരു ഒരുപാട് യഥാര്ത്ഥ സംഭവങ്ങള ഉണ്ടായിരിക്കാം ആ ഒരു സംഭവത്തിന് പിന്നില് അല്ലെങ്കില് അതിന് ആ ഒരു സംഭവം കാരണം ഒരുപാട് ആ ഒരു സംഭവത്തിന് ഇരയായവര അല്ലെങ്കില് അെങ്കില | അടുത്ത് നില്ക്കുന്ന മനുഷ്യരെയാണ് കൂടുതലായിട്ടും ഞാന് കഥാപാത്രങ്ങള് ആയിട്ട് എടുക്കാറുള്ളത് ഒരു ഒരുപാട് യഥാര്ത്ഥ സംഭവങ്ങള് ഉണ്ടായിരിക്കാം ആ ഒരു സംഭവത്തിനു പിന്നില് അല്ലെങ്കിൽ അതിനെ ആ ഒരു സംഭവം കാരണം ഒരുപാട് ആരോ സംഭവത്തിനു ഇരയായവര് അല്ലെങ്കില് |
18,024 | എന്തെങ്കിലും പ്രശ്നവും മറ്റു കാര്യങ്ങളൊക്കെ ഉണ്ടായ സമയത്ത് അതിനന് ഇരയായവരുണ്ടാവാം അങ്ങനെ അങ്ങനെ ജീവനുള്ള കഥാപാത്രങ്ങളാണ് ഞാന് കൂടുതലും എഴ എഴുതുമ്പോള് ഞാന് കൂടുതലും അവതരിപ്പിക്കാറുള്ളത് | എന്തെങ്കിലും പ്രശ്നമോ മറ്റു കാര്യങ്ങളൊക്കെ ഉണ്ടായ സമയത്ത് അതിനു ഇരയായവരുണ്ടാവാം അങ്ങനെ അങ്ങനെ ജീവനുള്ള കഥാപാത്രങ്ങളാണ് ഞാന് കൂടുതലും എഴുതുമ്പോള് ഞാന് കൂടുതലും അവതരിപ്പിക്കാറുള്ളത് |
18,025 | ഇന്നത്തെ കാലത്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ യുവാക്കൾക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പഠിക്കുന്ന ജോലി അതായത് നമ്മൾ പഠിക്കും നമ്മൾ കഷ്ടപ്പെട്ട് ചിലപ്പോൾ | ഇന്നത്തെക്കാലത്തെന്ന് വച്ചിട്ടുണ്ടെങ്കിൽ യുവാക്കൾക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്ക് പഠിക്കുന്ന ജോലി അതായത് നമ്മൾ പഠിക്കും നമ്മൾ കഷ്ട്ടപ്പെട്ട് ചിലപ്പോൾ |
18,026 | അത്രയക്കും കഷ്ടപ്പെട്ട് പൈസയൊക്കെ ചിലവാക്കി അതായത് നമ്മള ഇപ്പം ലോണ വരെ എടുത്തിട്ടായിരിക്കും നമ്മൾ പല ഇപ്പം നഴ്സിങ്ങിൻ്റെ കാര്യം ഞാൻ പറയുന്നില്ല ബാക്കി പല കോഴ്സുകളും | അത്രയ്ക്ക് കഷ്ടപ്പെട്ട് പൈസയൊക്കെ ചിലവാക്കി അതായത് നമ്മളിപ്പോൾ ലോൺ വരെ എടുത്തിട്ടായിരിക്കും നമ്മള് പല നേഴ്സിങ്ങിൻ്റെ കാര്യമൊന്നും ഞാൻ പറയുന്നില്ല ബാക്കി പല കോഴ്സുകളും |
18,027 | നമ്മള് പഠിക്കുക അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ എൻജിനീയറിങ്് അങ്ങനത്തെ കാര്യങ്ങളൊക്ക പക്ഷെ നമുക്ക് ഒരിക്കലും ആ ഒരു അതായത് | നമ്മള് പഠിക്കുക അപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ എൻജിനീയറിങ്ങ് അങ്ങനത്തെ കാര്യങ്ങള് പക്ഷെ നമുക്ക് ഒരിക്കലും ആ ഒരു അതായത് |
18,028 | നമ്മള് പഠിക്കുന്നതിൻ്റെ ഒരു ഇത് നമുക്കൊരിക്കലും കിട്ടുന്നില്ല അപ്പം അതായത് ചിലവരുടെ കേസിലൊന്നും നമ്മള് പഠിക്കുന്ന ജോലി കിട്ടില്ല നമ്മള എൻജിനീയറിങ്ങൊക്കെ പഠിച്ചിട്ട് | പിന്നെ നമ്മൾ പഠിക്കുന്നതിൻ്റെ ഒരു ഇത് ഒരിക്കലും നമുക്ക് കിട്ടുന്നില്ല അപ്പോൾ അതായത് ചിലവരുടെ കെയ്സിൽ നമ്മള് പഠിക്കുന്ന ജോലി കിട്ടില്ല നമ്മൾ എൻജിനീയറിങ്ങൊക്കെ പഠിച്ചിട്ട് |
18,029 | കെട്ടുപണിക്ക് പോകുന്ന ഒരുപാട് പേര് അങ്ങനെ കെട്ടു കെട്ടുപണി തൊഴിലാളികള തന്നെ അങ്ങനെ ഒരുപാട് പേരുണ്ട് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഉദ്ദേശിക്കുന്ന ജോലി കാര്യങ്ങള് കിട്ടുന്നില്ല | കെട്ടുപണിക്ക് പോകുന്ന ഒരുപാട് പേര് അങ്ങനെ കെട്ട് കെട്ട് പണിത്തൊഴിലാളികള് തന്നെ അങ്ങനെ ഒരുപാട് പേരുണ്ട് അപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്കുദ്ദേശിക്കുന്ന ജോലി കാര്യങ്ങള് കിട്ടുന്നില്ല |
18,030 | അതായത് നമ്മുടെ ക്വാളിഫിക്കേഷനനുസരിച്ചിട്ടുള്ള ജോലി നമുക്ക് കിട്ടുന്നില്ല ജോലി കിട്ടിയാലും നമുക്ക് അതിനനുസരിച്ചുള്ള സാലറി ഇല്ല അപ്പം അത് ഭയങ്കര ഒരു പ്രശ്നമായിട്ട കൊൊണ്ടിരിക്കുകയാണ് ഇപ്പോ | അതായത് നമ്മുടെ ക്വാളിഫിക്കേഷനനുസരിച്ചിട്ടുള്ള ജോലി നമുക്ക് കിട്ടുന്നില്ല ജോലി കിട്ടിയാലും നമുക്കതിനനുസരിച്ചുള്ള സാലറി ഇല്ല അപ്പോൾ അത് ഭയങ്കര ഒരു പ്രശ്നമായിട്ട് കൊണ്ടിരിക്കുകയാണിപ്പോൾ |
18,031 | അപ്പോൾ അതൊക്കെയാണ് ഇന്നത്തെ യുവാക്കള് അനുഭവിക്കുന്ന ഏറ്റവും വലിയ തൊഴിലവസരങ്ങളില ഏറ്റവും വലിയൊരു വെല്ലുവിളിയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതാണ് | അപ്പോൾ അതൊക്കെയാണ് ഇന്നത്തെ യുവാക്കൾ അനുഭവിക്കുന്ന ഏറ്റവും വലിയ തൊഴിലവസരങ്ങള് ഏറ്റവും വലിയ ഒരു വെല്ലുവിളിയെന്ന് വച്ചിട്ടുണ്ടെങ്കിലതാണ് |
18,032 | ചോളമണ്ഡലം ഫിനാൻസിൽ നിന്നുള്ള സ്വർണ്ണ വായ്പയുടെറിമൈൻഡർ ഇല്ലാതാക്കുക | ചോളമണ്ഡലം ഫിനാൻസിൽ നിന്നുള്ള സ്വർണ്ണ വായ്പയുടെ റിമൈൻഡർ ഇല്ലാതാക്കുക |
18,033 | ഇപ്പോൾ നമ്മുടെ കയ്യിൽ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ തലമുറകളായിട്ട് നമുക്ക് കൈമാറി വന്നിട്ടുള്ള | ഇപ്പോൾ നമ്മുടെ കയ്യിൽ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് തലമുറകളായിട്ട് നമ്മൾക്ക് കൈമാറി വന്നിട്ടുള്ള |
18,034 | പാചകവിദ്യയും കാര്യങ്ങളൊക്കെ ഉണ്ടോയന്ന് ചോദച്ച് കഴിഞ്ഞാൽ നമുക്ക് സാമ്പാറെന്ന് പറഞ്ഞ സംഭവമന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പണ്ട് മുതലേ കേട്ടിട്ട് ഉള്ളൊരു കാര്യമാണ് അപ്പോ അത് നല്ല രീതിയിൽ എനിക്ക് ഉണ്ടാക്കാൻ വേണ്ടിയിട്ട് ഇഷ്ടമാണ് | പാചകവിധിയും കാര്യങ്ങളൊക്കെ ഉണ്ടോയെന്ന് ചോദിച്ച് കഴിഞ്ഞാൽ നമുക്ക് സാമ്പാറെന്ന് പറഞ്ഞ സംഭവം എന്നു പറഞ്ഞു കഴിഞ്ഞാല് നമ്മള് പണ്ടു മുതലേ കേട്ടിട്ട് ഉള്ളൊരു കാര്യമാണ് അപ്പോൾ അത് നല്ല രീതിയിലെനിക്ക് ഉണ്ടാക്കാന് വേണ്ടിയിട്ട് ഇഷ്ടമാണ് |
18,035 | കാരണമ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ പണ്ടുള്ള ആൾക്കാരൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ സാമ്പാറ് ചോറ് ഇങ്ങനെ ഇത് മാത്രം കൂട്ടിയിട്ടാണ് കൂടുതലായിട്ടും കഴിച്ചുകണ്ടിരുന്നത് അപ്പോ അത് | കാരണം എന്നു വച്ചു കഴിഞ്ഞാൽ പണ്ടുള്ള ആള്ക്കാരൊക്കെയെന്ന് പറഞ്ഞുകഴിഞ്ഞാൽ ഇപ്പോൾ സാമ്പാറ് ചോറ് ഇങ്ങനെ ഇതുമാത്രം കൂട്ടിയിട്ടാണ് കൂടുതലായിട്ടും കഴിച്ചുകൊണ്ടിരുന്നത് അപ്പോൾ അത് |
18,036 | നമുക്ക് ഇപ്പോഴും ഉണ്ടാക്കാൻ അറിയാം അപ്പോഴും ഉണ്ട് ഇപ്പോഴും ഉണ്ട് അതാണ് അതിൻ്റെ ഒരു ഇതെന്ന് പറഞ്ഞു കഴിഞ്ഞാൽ പണ്ട് മുതലേ നമ്മൾ കേട്ട് വരുന്നൊരു കാര്യമാണ് സാമ്പാറെന്നുള്ളത് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ രസമുണ്ട് രസം | നമ്മൾക്ക് ഇപ്പോഴും ഉണ്ടാക്കാന് അറിയാം അപ്പോഴും ഉണ്ട് ഇപ്പോഴും ഉണ്ട് അതാണ് അതിൻ്റെയൊരു ഇതെന്നു പറഞ്ഞു കഴിഞ്ഞാല് പണ്ട് മുതലെ നമ്മള് കേട്ടു വരുന്നൊരു കാര്യമാണ് സാമ്പാറെന്നുള്ളത് പിന്നെയെന്നു പറഞ്ഞു കഴിഞ്ഞാൽ രസമുണ്ട് രസം |
18,037 | നല്ല രീതിയിൽ നമുക്ക് ഉണ്ടാക്കാൻ വേണ്ടി സാധിക്കുന്നതാണ് രസം നല്ല അടിപൊളിയായിട്ട് ഉണ്ടാക്കുകയാണെങ്കിൽ അത് | നല്ല രീതിയില് നമ്മൾക്ക് ഉണ്ടാക്കാന് വേണ്ടി സാധിക്കുന്നതാണ് രസം നല്ല അടിപൊളി ആയിട്ടുണ്ടാക്കുകയാണെങ്കില് അത് |
18,038 | നമുക്ക് വെറുതെ ഇരുന്ന് കുടിക്കാൻ തന്നെ ഒരു രസമാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അതിനാണ് രസം എന്നുള്ളൊരു പേര് തന്നെ വന്നത് | നമ്മൾക്ക് വെറുതെ ഇരുന്ന് കുടിക്കാന് തന്നെ ഒരു രസമാണ് കാരണം എന്താ വെച്ചു കഴിഞ്ഞാല് അതിനാണ് രസം എന്നുള്ളൊരു പേരുതന്നെ വന്നത് |
18,039 | നമുക്കത് രസത്തിന് വേണ്ടിയിട്ട് കുടിക്കുന്ന ഒരു സാധനമാണ് അപ്പം നമ്മുടെ വയറ്റിലുള്ള നമ്മളെ വയറ്റിലിപ്പം ദഹിക്കാനൊക്കെ | നമ്മൾക്കത് രസത്തിന് വേണ്ടിയിട്ട് കുടിക്കുന്നൊരു സാധനമാണ് അപ്പോൾ നമ്മുടെ വയറ്റിലുള്ള നമ്മളെ വയറ്റിലിപ്പോൾ ദഹിക്കാനൊക്കെ |
18,040 | നല്ലതാണ് ഈ രസംന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ചിലരു ഉണ്ടാക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും ചിലരുണ്ടാാക്കുമ്പോൾ ടേസ്റ്റ് ഉണ്ടാാവില്ല അപ്പോൾ ഞാനും | നല്ലതാണ് ഈ രസം എന്നു പറഞ്ഞു കഴിഞ്ഞാല് അത് ചിലവര് ഉണ്ടാക്കുമ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും ചിലവരുണ്ടാക്കുമ്പോൾ ടേസ്റ്റ് ഉണ്ടാവില്ല അപ്പോൾ ഞാനും |
18,041 | അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിലൊക്കെ ഉണ്ടാക്കും ഇതൊക്കെ നമുക്ക് പഴയ തലമുറക്കാർ നമുക്ക് കൈമാറി വന്നിട്ടുള്ള കറികളൊക്കെയാണ് | അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിലൊക്കെ ഉണ്ടാക്കും ഇതൊക്കെ നമ്മൾക്ക് പഴയ ആ തലമുറക്കാര് നമുക്ക് കൈമാറി വന്നിട്ടുള്ള കാര്യങ്ങളൊക്കെയാണ് |
18,042 | ഒരു ചിത്രകാരനകാൻ നമ്മൾ കൂടുതൽ പരിശീലിക്കണം കാരണം ഒരു ചിത്രം വരച്ച് | ഒരു ചിത്രകാരനാവാൻ നമ്മൾ കൂടുതൽ പരിശീലിക്കണം കാരണം ഒരു ചിത്രം വരച്ച് |
18,043 | അതില് അതിൽ നമ്മൾ മനസ്സിലാക്കും നമ്മൾ നമുക്ക് വരയ്ക്കാൻ സാധിക്കുമോ എന്നത് കാരണം ഒരു പൂവാണെങ്കിൽ ആ പൂവ് പൂവിൻ്റെ ഒരു ഭാഗം വന്നാൽ തന്നെ നമുക്ക് ചിത്രം വരയ്ക്കാൻ കഴിയും എന്നാണ് പറയുക കാരണം പിന്നീട് പിന്നീട് നമ്മൾ അത് റിപ്പീറ്റ് ചെയ്ത് വരയ്ക്കുന്നു | അതില് അതിൽ നമ്മൾ മനസ്സിലാക്കും നമ്മള് നമുക്ക് വരയ്ക്കാൻ സാധിക്കുമോ എന്നത് കാരണം ഒരു പൂവാണെങ്കിൽ ആ പൂവ് പൂവിൻ്റെ ഒരു ഭാഗം വന്നാൽ തന്നെ നമുക്ക് ചിത്രം വരക്കാൻ കഴിയും എന്നാണ് പറയുക കാരണം പിന്നീട് പിന്നീട് നമ്മൾ അത് റിപ്പീറ്റ് ചെയ്ത് വരക്കുന്നു |
18,044 | അതൊരു മനോഹരമായപൂവായിമാറും എതരതതോളം പിനനീടറിപ്പീറ്റ് ചെയ്ത്റിപ്പീറ്റ് ചെയ്ത് വരയകകുനനുവോ | അതൊരു മനോഹരമായ പൂവായി മാറും എത്രത്തോളം നമ്മൾ പിന്നീട് റിപ്പീറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് വരയ്ക്കുന്നുവോ |
18,045 | അത്രത്തോളം നമ്മുടെ ചിത്രം മനോഹരമാവുകയും നമ്മൾൊ ഒരു ചിത്രകാരനുമാക നമ്മൾ പെൻസിലെടുത്ത് | അത്രത്തോളം നമ്മുടെ ചിത്രം മനോഹരമാവുകയും നമ്മളൊരു ചിത്രകാരനും ആവും നമ്മൾ പെൻസിലെടുത്ത് |
18,046 | റബ്ബറെടുത്ത് നമ്മൾ അതൊക്കെ ചെയ്ത് മായ്ച്ച് മായച്ചും എഴുതിയും വരച്ചും ഒക്കെ നമ്മൾ ചെയ്യുമ്പോൾ നമ്മുടെ ചിത്രം വര കൂടും ഒരു പൂ വരയ്ക്കുമ്പോൾ അതിന് എത്രത്തോളം മനോഹരം നൽകണംന്ന് തീരുമാനിക്കുന്നത് ഒരു ചിത്രകാരനാണ് ഒരു | റബറെടുത്ത് നമ്മൾ അതൊക്കെ ചെയ്ത് മായ്ച് മായ്ച്ചും എഴുതിയും വരച്ചും ഒക്കെ നമ്മൾ ചെയ്യുമ്പോൾ നമ്മുടെ ചിത്രംവര കൂടും ഒരു പൂവരയ്ക്കുമ്പോൾ അതിനെ എത്രത്തോളം മനോഹരം നൽകണമെന്നു തീരുമാനിക്കുന്നു ഒരു ചിത്രകാരനാണ് ആ ഒരു |
18,047 | കല ആ കല ചിത്രകല എന്ന് പറയുമ്പോൾ എല്ലാവർക്കും സാധിക്കുന്ന ഒന്നാണ് | കല ആ കല ചിത്രകല എന്നുപറയുമ്പോൾ എല്ലാവർക്കും സാധിക്കുന്ന ഒന്നാണ് |
18,048 | എനിക്കിപ്പോൾ കുറച്ച്കാപ്പിവേണമെന്ന് തോന്നുന്നു | എനിക്കിപ്പോൾ കുറച്ച് കാപ്പി വേണമെന്ന് തോന്നുന്നു |
18,049 | എന്താമോളെ | ആ എന്താ മോളെ |
18,050 | ആ അതെഎന്താണ് | ആ അതെ എന്താണ് |
18,051 | ആ അതെയോഉണ്ടല്ലോ | ആ അതെയോ ഉണ്ടല്ലോ |
18,052 | അതെ മോൾ ഇന്നലെ വന്ന് വാങ്ങിച്ചിട്ടുണ്ടായിരുന്നു എന്താണ് | അതെ മോള് ഇന്നലെ വന്നു വാങ്ങിച്ചിട്ടുണ്ടായിരുന്നു എന്താണ് |
18,053 | അതെയോ എന്താ കൊണ്ടുവന്നിട്ടുണ്ടോ സാധനം | അതെയോ എന്താണ് കൊണ്ടുവന്നിട്ടുണ്ടോ സാധനം |
18,054 | ഓ ഇവിടെയാണോ ഈ ഷോൾഡറിറെ ഈ ഭാഗത്താണോ മറ്റേ നിങ്ങൾ കൊള്ളാകുന്ന പ്രശ്നമാണോ | ഓ ഇവിടെയാണോ ഈ ഷോൾഡറിന്റെ ഈ ഭാഗത്താണോ മറ്റേ എന്തേലും പ്രശ്നമാണോ |
18,055 | അതെ തുണി ഇപ്പോൾ നമുക്കൊന്ന് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ എന്താ പരിപാടിക്കാണോ | അതെ തുണിയിപ്പോൾ നമുക്കൊന്നു കൊണ്ടുവന്നിട്ടുണ്ടെങ്കിൽ എന്താ പരിപാടിക്കാണോ |
18,056 | അയ്യോ മോളെ ഇപ്പോൾ ഞന് അതിലിപ്പോൾ സ്റ്റിച്ച ഒക്കെ അയച്ച നോക്കിയിട്ടുണ്ടോ ഞാന അതിൽ മൂന്ന് സ്റ്റിച്ച് അടിച്ചിട്ടുണ്ട് ഓൾറെഡി അപ്പോൾ ഒന്ന് ഒരു സ്റ്റിച്ച് അയച്ച്ു നോക്കിയാൽ നോക്കിയിട്ടുണ്ടായിരുന്നോ | അയ്യോ മോളെ ഇപ്പോൾ ഞാൻ ആതിലിപ്പോൾ സ്റ്റിച്ചൊക്കെ അഴിച്ചു നോക്കീട്ടുണ്ടോ ഞാൻ മൂന്ന് സ്റ്റിച്ച് അടിച്ചിട്ടുണ്ട് ആൾറെഡി അപ്പോൾ ഒന്ന് ഒരു സ്റ്റിച്ച് അഴിച്ചു നോക്കിയാൽ നോക്കിയിട്ടുണ്ടായിരുന്നോ |
18,057 | അതെയോ ഇപ്പോൾ മുകളില ഇപ്പോൾ വീടിപ്പോൾ ഇവിടെ അടുത്താണോ | അതെയോ ഇപ്പോൾ മോളുടെ അപ്പോൾ വീടിപ്പോൾ ഇവിടെ അടുത്താണോ |
18,058 | എത്ര മണികകാണ പരിപാടി | എത്ര മണിക്കാണ് പരിപാടി |
18,059 | ആ ഇപ്പോൾ നമുക്കൊന്ന് തന്ന വോച്ച്ാൽ നമുക്ക് നോക്കാം | ആ ഇപ്പോൾ നമുക്കൊന്നു തന്നുവച്ചാൽ നമുക്ക് നോക്കാം |
18,060 | അതെയോ മോളൊന്നും ഇപ്പോൾ സാധനം കൊണ്ടുവന്നാൽ എനിക്ക് പറയാൻ പറ്റുകുള്ളൂ എങ്ങനെയാണെന്ന് വെച്ചാൽ അവിടെപ്പോൾ ഓണത്തിന് അത്യാവശ്യം നിറയെ നമുക്ക് കുറേ ഇത് കാര്യങ്ങളൊക്കെ കുറ കുറേ വരുന്നുണ്ട് നമുക്ക് അടിക്കാനും കാര്യങ്ങളൊക്കെ അപ്പോൾ ഞാൻ എങ്ങനെ വന്നു മിസ്റ്റേക്ക് എങ്ങനെ വന്നൂന്ന് അറിയുന്നുണ്ട് എനിക്ക് നോക്കാം അപ്പോൾ എന്താണെന്ന് വെച്ചാൽ ഇേറിപ്പോൾ ആരും അങ്ങനെ കംപ്ലയിൻറ് ഒന്നും പറഞ്ഞിട്ടില്ല | അതെയോ മോള് ഇന്നിപ്പോൾ സാധനം കൊണ്ടുവന്നെങ്കിൽ പറയാൻ പറ്റുള്ളൂ എങ്ങനെയാണെന്നുവച്ചാൽ ഇവിടെയിപ്പോൾ ഓണത്തിന് അത്യാവശ്യം നിറയെ നമുക്ക് കുറേ കാര്യങ്ങൾ കുറേ വരുന്നുണ്ട് നമുക്ക് അടിക്കാനും കാര്യങ്ങളുമൊക്കെ അപ്പോൾ ഞാൻ എങ്ങനെ വന്നു മിസ്റ്റേക്ക് എങ്ങനെ വന്നുയെന്ന് അറിയുന്നില്ല എനിക്ക് നോക്കാം ഇപ്പോൾ എന്താണെന്നുവച്ചാൽ ഇവിടെയിപ്പോൾ ആരും അങ്ങനെ കംപ്ലൈന്റൊന്നും പറഞ്ഞിട്ടില്ല |
18,061 | ആ എന്തായാലും മോളത് കൊണ്ടുവരും ഇപ്പോൾ എന്താണ വെച്ചാൽ ഒന്ന് കൊണ്ടുവോെന്ന് വെച്ചാൽ ഞാനെന്തായാലും ഒന്ന് രാത്രിക്കുള്ളിൽ ചെയ്ത് തീർക്കാം | ആ എന്തായാലും മോൾ അത് കൊണ്ടുവരു ഇപ്പോൾ എന്താണെന്നുവച്ചാൽ ഒന്ന് കൊണ്ടുവന്നുവച്ചാൽ ഞാൻ എന്തായാലും ഇന്ന് രാത്രിക്കുള്ളിൽ ചെയ്തു തീർക്കാം |
18,062 | അതെയോ ആ അ മോള അപ്പോൾ എന്തായാലും മോള കൊണ്ടുവാം നമുക്ക് നോക്കാം എന്താണെന്ന് വെച്ചാൽ എന്തായാലും നാളെ പരിപാടിയൊക്കെ അല്ലേ അപ്പോൾ എന്തായാലും നമുക്ക് നോക്കാം മോള ഇപ്പോൾ ടെൻഷൻ ആവല്ലേ | അതെയോ ആ ശരി മോളെ എന്തായാലും മോള് കൊണ്ടുവാ നമുക്ക് നോക്കാം എന്താണെന്നുവച്ചാലും എന്നാലും നാളെ പരിപാടിയൊക്കെയല്ലേ അപ്പോൾ എന്തായാലും നമുക്ക് നോക്കാം മോളിപ്പോൾ ടെൻഷൻ ആവല്ലേ |
18,063 | ആ അതെ ഞാനിപ്പോൾ എന്തായാലും മൾ കൊണ്ട പോോക ഞാൻ എന്തായാലും നോക്കാം നമുക്കിപ്പോൾ ഇതുവരെ പ്രശ്നമൊന്നും ആര അങ്ങനെ പറഞ്ഞിട്ടില്ല അപ്പോൾ എന്തായാലും മോൾ കൊണ്ടുപോകാം | ആ അതെ ഞാനിപ്പോൾ എന്തായാലും മോള് കൊണ്ടുവാ ഞാൻ എന്തായാലും നോക്കാം നമുക്കിപ്പോൾ ഇതുവരെ പ്രശ്നമൊന്നും ആരും അങ്ങനെ പറഞ്ഞിട്ടില്ല അപ്പോൾ എന്തായാലും മോള് കൊണ്ടുവാ |
18,064 | ആ ശരി കൊണ്ടുവന്നോള ആ | ആ ശരി കൊണ്ടുവന്നോളൂ ആ |
18,065 | ആ ശരി ചെയ്തുതരാം ചെയ്തുതരാം | ആ ശരി ചെയ്തു തരാം ചെയ്തു തരാം |
18,066 | ഇപ്പോ മത്സ്യബന്ധനം എന്ന് പറയുന്നത് ഒരു നല്ല തൊഴിലാണ് കാരണം പാവപ്പെട്ടവര മുക്കുവന്മാർ കടലിൽ പോയി നമുക്ക് നമുക്ക് വേണ്ടി അവർ കഷ്ടപ്പെടുന്നു അവർക്ക് വേണ്ടി അവവർ കഷ്ടപ്പെടുന്നു മത്സ്യത്തെ പിടിക്കുന്നു | ഇപ്പം മത്സ്യബന്ധനം എന്ന് പറയുന്നത് ഒരു നല്ല തൊഴിലാണ് കാരണം പാവപ്പെട്ട ഒരു മുക്കുവന്മാർ കടലിൽ പോയി നമുക്ക് നമുക്കുവേണ്ടി അവർ കഷ്ടപ്പെടുന്നു അവർക്കുവേണ്ടി അവർ കഷ്ടപ്പെടുന്നു മത്സ്യത്തെ പിടിക്കുന്നു |
18,067 | ഇപ്പോൾ നമ്മുക്ക് കൊണ്ട തരുന്നു നമ്മൾ ഭക്ഷണം കഴിക്കുന്നു ഇപ്പോൾ മലയാളികളുടെ ആണെങ്കിൽ തന്നെയും അവരുടെ ദേശീയ ഭക്ഷണം എന്ന് പറയുന്നത് കപ്പയും മീനും ആാണല്ലോ ഇപ്പോൾ കപ്പയും മീനും | ഇപ്പോൾ നമുക്ക് കൊണ്ട് തരുന്നു നമ്മൾ ഭക്ഷണം കഴിക്കുന്നു ഇപ്പം മലയാളികളുടെയാണെങ്കിൽ തന്നെയും അവരുടെ ദേശീയ ഭക്ഷണം എന്ന് പറയുന്നത് കപ്പയും മീനും ആണല്ലോ അപ്പോൾ കപ്പയും മീനും |
18,068 | ഒരു കോമ്പ എല്ലാവർക്കും തന്നെ അറിയാമല്ലോ അപ്പോൾ മീനില്ലാതെ കപ്പ മാത്രം കഴിക്കുകന്ന് പറയുന്നത് അത്രേ | ഒരു കോംബോ എല്ലാവർക്കും തന്നെ അറിയാമല്ലോ പ്പ മീനില്ലാതെ കപ്പ മാത്രം കഴിക്കുക എന്ന് പറയുന്നത് അത്ര |
18,069 | സുഖമുള്ളൊരു കാര്യമല്ലല്ലോ അപ്പോൾ നമ്മള് മത്സ്യബന്ധനം എന്ന് പറയുന്നത് നല്ലൊരു തൊഴിലാണ് അപ്പോൾ അവർക്ക് വേണ്ടി സഹായങ്ങൾ നമ്മൾ ചെയ്തു കൊടുക്കുക ഗവൺമെന്റിനോട് ആവശ്യപ്പെടുക അപ്പോൾ അവർക്ക് വേണ്ടി സഹായങ്ങൾ എന്ന് പറയുന്നത് അവർക്ക് വേണ്ടുന്ന ബോട്ട് മുതലായ കാര്യങ്ങൾ കൊടുക്കുക വല അതിലൊക്കെ | സുഖമുള്ളൊരു കാര്യമല്ലല്ലോ അപ്പോൾ നമ്മൾ മത്സ്യബന്ധനം എന്ന് പറയുന്നത് നല്ലൊരു തൊഴിലാണ് അപ്പം അവർക്കുവേണ്ടി സഹായങ്ങൾ നമ്മള് ചെയ്ത് കൊടുക്കുക ഗവർണ്മെൻറ്റിനോട് ആവശ്യപ്പെടുക അപ്പോൾ അവർക്കുവേണ്ടി സഹായങ്ങൾ എന്ന് പറയുന്നത് അവർക്കു വേണ്ടുന്ന ബോട്ട് മുതലായ കാര്യങ്ങൾ കൊടുക്കുക വല അതിന്റെയൊക്കെ |
18,070 | ടാക്സ് കുറച്ച് അല്ലെങ്കിൽ വില കുറച്ച് അവർക്ക് കിട്ടുന്ന രീതിയിലാക്കുക അല്ലാതെ അവർക്ക് പൈസ ഇല്ലാതെ അങ്ങനെ കൊടുക്കാനല്ലേ ഞാൻ പറയുന്നത് പിന്നെ അവർക്ക് കുറച്ച് വില കുറച്ച് കൊടുക്കുക കാരണം നമ്മൾക്ക് വേണ്ടും കൂടാണല്ലോ അവർ കഷ്ടപ്പെടുന്നത് അപ്പം അങ്ങനെയൊക്കെ വരുമ്പോഴത്തേക്കും നമ്മളും അവരെ സഹായിക്കണം എന്നാണ് ഗവൺമെൻറിനോട് എനിക്ക് പറയാനുള്ളത് പിന്നെ അവർക്ക് കൂടുതലായും | ടാക്സ് കുറച്ച് അല്ലെങ്കിൽ വില കുറച്ച് അവർക്ക് കിട്ടുന്ന രീതിയിലാക്കുക അല്ലാതെ അവർക്ക് പൈസ ഇല്ലാതെ അങ്ങനെ കൊടുക്കാനല്ല ഞാൻ പറയുന്നത് പിന്നെ അവർക്ക് കുറച്ച് വില കുറച്ച് കൊടുക്കാം കാരണം നമുക്ക് വേണ്ടിയും കൂടിയാണല്ലോ അവർ കഷ്ടപ്പെടുന്നത് അപ്പം അങ്ങനെയൊക്കെ വരുമ്പോഴേക്കും നമ്മളും അവരെ സഹായിക്കണം എന്നാണ് ഗവർണ്മെൻറ്റിനോട് എനിക്ക് പറയാനുള്ളത് പിന്നെ അവർക്ക് കൂടുതലായും |
18,071 | ക്ക് നല്ലൊരു തൊഴിലാണ് മത്സ്യബന്ധനം എന്ന് പറയുന്നത് ഇപ്പം നമ്മൾ നമുക്ക് വേണ്ടി അവർക്ക് കഷ്ടപ്പെടുമ്പോഴത്തേക്കും നമ്മളും അവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ കഷ്ടപ്പെടണമല്ലോ | അവർക്ക് നല്ലൊരു തൊഴിലാണ് മത്സ്യബന്ധനം എന്ന് പറയുന്നത് അപ്പോൾ നമ്മൾ നമുക്കു വേണ്ടി അവർക്ക് കഷ്ടപ്പെടുമ്പോഴേക്കും നമ്മളും അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ കഷ്ടപ്പെടണമല്ലോ |
18,072 | അപ്പം അവർക്ക് വേണ്ടി സഹായങ്ങൾ ചെയ്ത് കൊടുക്കുക അവർക്ക് അത്യാവശ്യം ഭൂമി കൊടുക്കുക സ്ഥലം കൊടുക്കുക കാരണം | അപ്പം അവർക്കു വേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കുക അവർക്ക് അത്യാവശ്യം ഭൂമി കൊടുക്കുക സ്ഥലം കൊടുക്കുക കാരണം |
18,073 | മുക്കന്മാർ അതായത് മത്സ്യത്തൊഴിലാളികൾ എന്ന് പറയുന്നത് അവർ കൂടുതലായും താമസിക്കുന്നത് കടലിൻ്റെ സൈഡില കടലിൻ്റെ അരികിലായിരിക്കുമല്ലോ അപ്പം കൂടുതലായും | മുക്കുവന്മാർ അതായത് മത്സ്യത്തൊഴിലാളികൾ എന്ന് പറയുന്ന അവർ കൂടുതലായും താമസിക്കുന്നത് കടലിൻ്റെ സൈഡിൽ ക് ക കടലിന്റെ അരികിലായിരിക്കുമല്ലോ അപ്പോൾ കൂടുതലായും |
18,074 | കടൽക്ഷോഭമൊക്കെ ഉണ്ടാകുമ്പോൾ അവർക്ക് അവർക്ക് കുറെ നാശനഷ്ടങ്ങളൊക്കെ സംഭവിക്കുന്നു അപ്പം അതിനെയൊക്കെ തരണം ചെയ്യാനുള്ള ഒരു രീതിയിൽ അവരെ നമ്മൾ സഹായിക്കണം | കടൽ ക്ഷോഭമൊക്കെ ഉണ്ടാകുമ്പോൾ അവൾക്ക് അവർക്ക് കുറെ നാശനഷ്ടങ്ങളൊക്കെ സംഭവിക്കുന്നു അപ്പം അതിനെ ഒക്കെ തരണം ചെയ്യാനുള്ള ഒരു രീതിയിൽ അവരെ നമ്മൾ സഹായിക്കണം |
18,075 | പിന്നെ കൂടുതൽ തിരയടിക്കാതിരിക്കാൻ വേണ്ടി കുറേ മതിൽത്തിട്ടുകളൊക്കെ | പിന്നെ കൂടുതൽ തിര അടിക്കാതിരിക്കാൻ വേണ്ടി കുറെ മതിൽ തിട്ടകളൊക്കെ |
18,076 | നമ്മള ഉണ്ടാക്കി കൊടുക്കുകയും അവർക്ക് | നമ്മൾ ഉണ്ടാക്കി കൊടുക്കുകയും അവർക്ക് |
18,077 | വെള്ളം കരയിലേക്ക് വലിയേറ്റ സമയം ആകുമ്പോഴത്തേക്കും അവർക്ക് മാറി താമസിക്കാൻ വേണ്ടിയിട്ടുള്ള ഒരു സുരക്ഷാ സഹായം കൂടി നമ്മൾ ചെയ്തു കൊടുക്കണെന്ന് എനിക്ക് ഗവ ഗവൺമെന്റിനോട് അപേക്ഷിക്കാനുള്ളത് | വെള്ളം കരയിലേയ്ക്ക് വേലിയേറ്റ സമയമാകുമ്പോഴത്തേക്കും അവർക്ക് മാറി താമസിക്കാൻ വേണ്ടിട്ടുള്ള ഒരു സുരക്ഷാ സഹായം കൂടി നമ്മൾ ചെയ്തു കൊടുക്കണം എനിക്ക് ഗവൺ ഗവണ്മെൻറ്റിനോട് അപേക്ഷിക്കാനുള്ളത് |
18,078 | കോർബോവാക്സ് വാക്സിൻ നൽകുന്ന ഉദയ്പൂർ വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക | കോർബെവാക്സ് വാക്സിൻ നൽകുന്ന ഉദയ്പൂർ വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക |
18,079 | ഇപ്പം സാംസ്കാരികമായിട്ടുള്ള ഭിന്നതകളെ ഒന്നിപ്പിക്കാനും ആളുകളെ ഒരുമിപ്പിക്കാനൊക്കെ നൃത്തത്തിന് നൃത്തം വളരെയധികം സഹായിക്കുന്നുണ്ടെന്നാണ് എൻ്റെര അഭിപ്രായം കാരണം എെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് നൃത്തവേദികളെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഒരുപാട് ആൾക്കാരും അതായത് ആൾക്കാരും ആളും കൂട്ടങ്ങളൊക്കെയുള്ള | ഇപ്പം സാംസ്കാരികമായിട്ടുള്ള ഭിന്നതകളെ ഒന്നിപ്പിക്കാനും ആളുകളെ ഒരുമിപ്പിക്കാനും നൃത്തത്തിന് അടുത്ത വളരെയധികം സഹായിക്കുന്നുണ്ട് എന്നാണ് എൻ്റെ ഒരഭിപ്രായം കാരണം എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് നൃത്ത വേദികള്ന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഒരുപാട് ആൾക്കാരും അതായത് ആൾക്കാരും ആളും കൂട്ടങ്ങളും ഒക്കെയുള്ള |
18,080 | സ്ഥലങ്ങളായിരിക്കും നൃത്തവേദികളെന്ന് പറയുന്നത് അപ്പം അതിലൊക്കെ ഒരുപാട് പിന്നെ ആൾക്കാരൊക്കെ വരുന്നുകൊണ്ട് തന്നെ നമുക്ക് ഒരുപാട് സാംസ്കാരിക ആൾക്കാരെയൊക്കെ ഒന്നിപ്പിക്കാനും പിന്നെ പരസ്പരം അതായത് ആശയവിനിമം നടത്താനുംുള്ളൊരു | സ്ഥലങ്ങളായിരിക്കും നൃത്ത വേദികളെന്നു പറയുന്നത് അപ്പം അതിലൊക്കെ ഒരുപാട് പിന്നെ ആൾക്കാരൊക്കെ വരുന്നത് കൊണ്ടുതന്നെ ഒരുപാട് സാംസ്കാരിക ആൾക്കാരെയൊക്കെ ഒന്നിപ്പിക്കാനും പിന്നെ പരസ്പരം അതായത് ആശയവിനിമയം നടത്താനുള്ളൊരു |
18,081 | വേദിയായിട്ടും കൂടെ നമുക്ക് നൃത്തവേദികളെ നമുക്ക് കാണാൻ സാധിക്കും അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് നൃത്തവേദികൾ ഒരുപാട് ഉപകാരങ്ങളും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് | വേദിയായിട്ട് കൂടെ നമുക്ക് നൃത്ത വേദികളെ നമുക്ക് കാണാൻ സാധിക്കും അതുകൊണ്ട് തന്നെ നമുക്ക് നൃത്ത വേദികള് ഒരുപാട് ഉപകാരങ്ങളും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് |
18,082 | അപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം പിന്നെ അതുകൊണ്ട് തന്നെ നമുക്ക് ഇപ്പംൾ നൃത്തമല്ല ഏതൊരു സ്റ്റേജ് കാര്യങ്ങളൊക്കെണെങ്കിലും നമ്മള ഒരുപാട് ആൾക്കാര് അതായത് കാണാത്ത ആൾക്കാരൊക്കെ ഒരുപാട് കണ്ടുമുട്ടാനും അങ്ങനെയുള്ള പല അവസരങ്ങളും ആ സ്റ്റേജുകളും കാര്യങ്ങളൊക്കെ നേടിത്തരുന്നുണ്ട് | ഇപ്പം നമുക്ക് വേണമെങ്കിൽ പറയാം പിന്നെ അതുകൊണ്ട് തന്നെ നമുക്ക് ഇപ്പം നൃത്ത അല്ല ഏതൊരു സ്റ്റെയ്ജ് കാര്യങ്ങളൊക്കെ ആണെങ്കിൽ നമ്മള് ഒരുപാട് ആൾക്കാര് അതായത് കാണാത്ത ആൾക്കാരൊക്കെ ഒരുപാട് കണ്ടുമുട്ടാനും അങ്ങേയുള്ള പല അവസരങ്ങളും സ്റ്റെയ്ജുകളും കാര്യങ്ങളൊക്കെ നേടിത്തരുന്നുണ്ട് |
18,083 | അപ്പം നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കില് സാംസ്കാരികമായിട്ടുള്ള ഭിന്നതകള് ഒന്നിപ്പിക്കാനും ആളുകള ഒരുമിപ്പിക്കാനൊക്കെ നൃത്തത്തിന് നല്ല രീതിയിലുള്ളൊരു പങ്കുണ്ടെന്ന് തന്നെയാണ് എൻ്റെര അഭിപ്രായം | അപ്പം നമുക്കിന്ന് വെച്ചിട്ടുണ്ടെങ്കില് സാംസ്കാരികമായിട്ടുള്ള ഭിന്നതകള് ഒന്നിപ്പിക്കാനും ആളുകളെ ഒരുമിപ്പിക്കാനൊക്കെ നൃത്തത്തിന് നല്ല രീതിയിലുള്ള ഒരു പങ്ക് ഉണ്ടെന്ന് തന്നെയാണ് എൻ്റെ ഒരു അഭിപ്രായം |
18,084 | നിലവിലിപ്പോൾ നമ്മുടെ രാജ്യത്ത് ഒരുപാട് കുറ്റകൃത്യങ്ങൾ വർദ്ധച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത് | നിലവിലിപ്പോൾ നമ്മുടെ രാജ്യത്ത് ഒരുപാട് കുറ്റകൃത്യങ്ങള് വർധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ഇപ്പൊൾ ജീവിക്കുന്നത് |
18,085 | എന്താ പറയുക ആളുകൾക്ക് മനസാക്ഷി ഇല്ലാണ്ട് എന്താ എന്ത് തെറ്റാണ് ചെയ്യേണ്ടേതെന്ന് അറിയാത്ത രീതിയിലുള്ള ഒരുപാട് തെറ്റങ്ങൾ അത്രയും ക്രൂരമായ തെറ്റുകളിലൂടെയാണ് മനുഷ്യർ പലരും | എന്താ പറയുക ആളുകൾക്ക് മനസാക്ഷി ഇല്ലാണ്ട് എന്താ എന്ത് തെറ്റാ ചെയ്യേണ്ടെന്ന് അറിയാത്ത രീതിയിലുള്ള ഒരുപാട് തെറ്റുകള് അത്രയും ക്രൂരമായ തെറ്റുകളിലൂടെയാണ് മനുഷ്യരിപ്പോൾ പലരും |
18,086 | പല ക്രിമിനൽ മൈൻഡിലൂടെയാണ് പല മനുഷ്യരും കടന്നു പോകുന്നത് അതിൻ്റെ മെയിനായിട്ടുള്ള കാരണംെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ രാജ്യത്തിൻ്റെ നിയമവ്യവസ്ഥ തന്നെയാണ് | പല ക്രിമിനൽ മൈൻഡിലൂടെയാണ് പല മനുഷ്യരും കടന്ന് പോവുന്നത് അതിൻ്റെ മെയിൻ ആയിട്ടുള്ള കാരണം എന്താന്ന് വെച്ചിട്ടുണ്ടെങ്കില് നമ്മളെ രാജ്യത്തിൻ്റെ നിയമവ്യവസ്ഥ തന്നെയാണ് |
18,087 | ഒരു സ്ട്രോങ് ആയിട്ടുള്ള ഒരു നിയമം മാക്സിമം കൊടുക്കാൻ പറ്റുന്നതിറെ മാക്സിമം തക്കതായ ഒരു ശിക്ഷയും കൊടുക്കുന്ന ഒരു നിയമ വ്യവസ്ഥയാണ് ഇവിടെ ഉള്ളതെങ്കിൽ | ഒരു സ്ട്രോങ്ങ് ആയിട്ടുള്ള ഒരു നിയമം മാക്സിമം കൊടുക്കാൻ പറ്റുന്നതിൻ്റെ മാക്സിമം തക്കതായ ഒരു ശിക്ഷയും കൊടുക്കുന്ന ഒരു നിയമവ്യവസ്ഥയാണ് ഇവിടെ ഉള്ളത് എന്നുണ്ടെങ്കില് |
18,088 | ഒരു പ്രതിക്ക് വീണ്ടും ആ ഒരു തെറ്റ് ആവർത്തിക്കാൻ പറ്റില്ല അല്ലേ ആ ഒരു ഇപ്പോൾ റൈപ്പ് കേസില പ്രതിയാണെങ്കിൽ തന്നെ അയാൾക്ക് മാക്സിമം കൊടുക്കാൻ പറ്റുന്ന ശിക്ഷ എന്താണോ അത് കൊടുക്കാൻ കഴിയണം ഇപ്പോൾ ഗൾഫ് രാജ്യത്തിലൊക്കെ പോലെയാണെങ്കിൽ | ഒരു പ്രതിക്ക് വീണ്ടും ആ ഒരു തെറ്റ് ആവർത്തിക്കാൻ പറ്റില്ല അല്ലേ ആ ഒരു ഇപ്പൊൾ റേപ്പ് കേസിൽ പ്രതി ആണേൽ തന്നെ അയാൾക്ക് മാക്സിമം കൊടുക്കാൻ പറ്റുന്ന ശിക്ഷ എന്താണോ അത് കൊടുക്കാൻ കഴിയണം ഇപ്പൊൾ ഗൾഫ് രാജ്യത്തിലെയൊക്കെ പോലെ ആണെങ്കില് |
18,089 | കൊല്ലുകേണ കൊല്ല് തന്നെ വേണം അങ്ങനെ ഒരു ശിക്ഷ ഒരു പ്രതിക്ക് കിട്ടി കഴിയുമ്പോൾ അടുത്തൊരു വ്യക്തിക്ക് ആ ഒരു തെറ്റ് ചെയ്യാം | കൊല്ലുകയാണ് കൊല്ലുക തന്നെ വേണം അങ്ങനെ ഒരു ശിക്ഷ ഒരു പ്രതിക്ക് കിട്ടിക്കഴിയുമ്പോൾ അടുത്ത ഒരു വ്യക്തിക്ക് ആ ഒരു തെറ്റ് ചെയ്യാൻ |
18,090 | പേടിയെങ്കിലും ഉണ്ടാകും അപ്പോ അവരാ തെറ്റ് ചെയ്യില്ല ഇത് ജ എന്താ പറയുക പ്രതികൾ അറസ്റ്റ് ചെയ്യപ്പെടും അവരരു കുഴപ്പമില്ലാണ്ട് കോടതിയും കേസും ഒക്കെ ആയി അവർ മൂവായി ജയിലിൽ പോക ജയിലില അടക്കപ്പെടും അവിടുന്ന് അവർക്ക് നല്ല ഫുഡും കാര്യങ്ങളും ഒക്കെ ആയി അവർക്കൊരു കുഴപ്പമില്ലാണ്ട് അവർ കുറച്ചും കൂടെ നല്ല രീതിയിൽ മെച്ചപ്പെട്ട രീതിയിലായിട്ടാണ് അവര ഒരു ജയിൽവാസം കഴിഞ്ഞ് പുറത്ത വരിക | പേടിയെങ്കിലും ഉണ്ടാവും അപ്പൊൾ അവരാ തെറ്റ് ചെയ്യില്ല ഇത് എന്താ പറയുക പ്രതികൾ അറസ്റ്റ് ചെയ്യപ്പെടും അവരൊരു കുഴപ്പമില്ലാണ്ട് കോടതിയും കേസും ഒക്കെയായി അവര് മൂവ് ആയി ജയിലില് പോവും ജയിലിൽ അടയ്ക്കപ്പെടും അവിടുന്ന് അവര് നല്ല ഫുഡും കാര്യങ്ങളും ഒക്കെ ആയി അവർക്ക് ഒരു കുഴപ്പവും ഇല്ലാണ്ട് അവര് കുറച്ചും കൂടി നല്ല മെച്ചപ്പെട്ട രീതിയില് ആയിട്ടാണ് അവരൊരു ജയിൽവാസം കഴിഞ്ഞ് പുറത്ത് വരുക |
18,091 | അവര ആാരോഗ്യവാന്മാരായി വീണ്ടും വന്ന് വീണ്ടും അതേ തെറ്റ് ആവർത്തിക്കുകയാണ് ചെയ്യുന്നത് അല്ലേങ്കിൽ പിന്നെ ജയിലിൽ ശിക്ഷ കഴിഞ്ഞവരാണെങ്കിൽ അവർ നല്ല രീതിയിൽ തിരിച്ച വന്ന് ജീവിക്കണം ഇതതല്ല പലര പലയിടത്തും സംഭവിക്കുന്നന്ന് വെച്ചിട്ടുണ്ടെങ്ക അര് വീണ്ടും ഇതേ തെറ്റുകളും തെറ്റുകളിലൂടെ തന്നെ ജീവിക്കുകയാണ് | അവർ ആരോഗ്യവാന്മാരായി വീണ്ടും വന്ന് വീണ്ടും അതേ തെറ്റ് അവർത്തിക്കയാണ് ചെയ്യുന്നേ അല്ലേൽ പിന്നെ ജയിലിൽ ശിക്ഷ കഴിഞ്ഞവരാണേൽ അവര് നല്ല രീതിയില് തിരിച്ച് വന്ന് ജീവിക്കണം ഇതതല്ല പലരും പലയിടത്തും സംഭവിക്കുന്നതെന്ന് വെച്ചിട്ടുണ്ടെങ്കില് അവര് വീണ്ടും ഇതേ തെറ്റുകള് തെറ്റുകളിലൂടെത്തന്നെ ജീവിക്കുകയാണ് |
18,092 | ഇപ്പോൾ ചെയ്യുന്ന തെറ്റിന് അത്രയും സ്ട്രോങ് ആയിട്ടുള്ള ഒരു ശിക്ഷ കൊടുക്കാൻ നിയമ വ്യവസ്ഥ്ക്ക് നമ്മളെ ഗവൺമെൻറിൻ്റെ ഒക്കെ നിലപാടിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരുപാട് തെറ്റുകൾ | അപ്പൊൾ ചെയ്യുന്ന തെറ്റിന് അത്രയും സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ശിക്ഷ കൊടുക്കാൻ നിയമ വ്യവസ്ഥിതിക്ക് നമ്മളെ ഗവണ്മെന്റിന് നിലപാടിൽ കഴിഞ്ഞിട്ടുണ്ടെങ്കില് ഒരുപാട് തെറ്റുകള് |
18,093 | ഇവിടെ നടക്കാ ഒരുപാട് തെറ്റുകളിൽ നിന്ന് എന്താ പറയുക അവർക്കൊക്കെ പേടിയുണ്ടാകും അവർ് അകന്ന് നിൽക്കും | ഇവിടെ നടക്ക ഒരുപാട് തെറ്റുകളിൽ നിന്ന് എന്താ പറയുക അവർക്ക് പേടി ഉണ്ടാവും അവര് അകന്ന് നിക്കും |
18,094 | ഇപ്പോൾ ഒരു പ്രതി തന്നെയാണെങ്കിലും രാഷ്ട്രീയക്കാരോട് ഒരുപാട് എല്ലാവരെയ അല്ലാം ഒരുപാട് രാഷ്ട്രീയക്കാർ അവരെ ഹെല്പ് ചെയ്യുന്നവരുണ്ടാാവും | ഇപ്പൊൾ ഒരു പ്രതി തന്നാണെങ്കിലും രാഷ്ട്രീയക്കാരോട് ഒരുപാട് എല്ലാവരേയും അല്ല ഒരുപാട് രാഷ്ട്രീയക്കാർ അവരെ ഹെൽപ്പേയുന്നുള്ളവരുണ്ടാവും |
18,095 | ഒരു കേസും കാര്യങ്ങളൊക്കെ ആയിട്ട് അവർക്ക് ചിലപ്പോൾ ശിക്ഷ പോലും കിട്ടില്ല അപ്പോത്തേനും രാഷ്ട്രീയ ഇടപെടലുകൾ മൂലം കാര്യങ്ങളൊക്കെ ആയിട്ട് അവർ സുഖമായിട്ട് അവർ പുറത്തിറങ്ങി വരികയാണ് | ഒരു കേസും കാര്യങ്ങളുമൊക്കെ ആയിട്ട് അവർക്ക് ചിലപ്പോൾ ശിക്ഷ പോലും കിട്ടില്ല അപ്പതേനും രാഷ്ട്രീയ ഇടപെടലുകള് കാരണം കാര്യങ്ങളുമൊക്കെയായിട്ട് അവര് സുഖമായിട്ട് അവര് പുറത്തിറങ്ങി വരികയാണ് |
18,096 | അങ്ങനെയൊക്കെയുള്ള കാര്യങ്ങളായതുകൊണ്ട് ശരിക്കും നമ്മള നിയമ വ്യവസ്ഥയിൽ അത്രയും സ്ട്രോങ് ആയിട്ടുള്ള ഒരു നിയമം വരികയാണെങ്കിൽ പ്രതികളിൽ എന്താ പറയുക ഇതുപോലെയുള്ള തെറ്റുകൾ ഒരുപാട് കുറയക്കപ്പെടും അപ്പോൾ ആ കാര്യത്തിൽ പറയാനുള്ള ഇത് തന്നെയാണ് പിന്നെ | അങ്ങനൊക്കെയുള്ള കാര്യങ്ങളൊയതുകൊണ്ട് ശരിക്കും നമ്മളെ നിയമവ്യവസ്ഥയിൽ അത്രേം സ്ട്രോങ്ങ് ആയിട്ടുള്ള ഒരു നിയമം വരുകയാണെങ്കില് പ്രതികളില് എന്താ പറയുക ഇതുപോലെയുള്ള തെറ്റുകള് ഒരുപാട് കുറയ്ക്കപ്പെടും അപ്പോൾ അക്കാര്യത്തില് പറയാനുള്ളത് ഇതു തന്നെയാണ് പിന്നെ |
18,097 | എൻ്റെ ആന്ധ്രാപ്രദേശ് ഗ്രാമീണവികാസ് ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയാണ് | എൻ്റെ ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയാണ് |
18,098 | ഞാൻ ഈ അടുത്തിടെ എടുത്ത യാത്ര എന്ന് പറയുന്നത് കണ്ണൂരേക്കായിരുന്നു അടിപൊളി ട്രിപ്പായിരുന്നു അതിൽ അവരുടെ ഒരു വണ്ടി സർവീസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ | ഞാനീ അടുത്തിടെ എടുത്ത യാത്ര എന്ന് പറയുന്നത് കണ്ണൂരേക്കായിരുന്നു അടിപൊളി ട്രിപ്പ് ആയിരുന്നു അതില് അവരുടെ ഒരു വണ്ടി സർവീസ് എന്ന് പറഞ്ഞുകഴിഞ്ഞാൽ |
18,099 | അടിപൊളി സർവീസ് ആയിരുന്നു നല്ല കെയറിങ് ആയിരുന്നു ഡ്രൈവിങ്് കെയർഫുള്ളി ഡ്രൈവിങ് ആയിരുന്നു | അടിപൊളി സർവീസ് ആയിരുന്നു നല്ല കേറിങ് ആയിരുന്നു ഡ്രൈവിംഗ് കെയർഫുള്ളി ഡ്രൈവിങ്ങായിരുന്നു |
18,100 | ടൈമിംഗ് കറക്റ്റ് ടൈമിംഗ് കാര്യങ്ങൾ ഫുഡ് കഴിക്കാൻ ആാണെങ്കിൽ ഞങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും | ടൈമിംഗ് കറക്ട് ടൈമിംഗ് കാര്യങ്ങള് ഫുഡ് കഴിക്കാനാണെങ്കിലും എല്ലാവിധ സപ്പോർട്ടും |
18,101 | എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നിട്ടുണ്ടായിരുന്നു പിന്നെ അതുപോലെ തന്നെ നമ്മുടെ ആ ഒരു ഏജൻസിന്ന് പറഞ്ഞു കഴിഞ്ഞാൽ എപ്പം നമ്മൾ ബുക്ക് ചെയ്ത് കഴിഞ്ഞാലും കറക്റ്റ് കാര്യങ്ങൾ നമുക്ക് എവിടെയൊക്കെയാണോ ഒരു റൂട്ട് പ്ലാൻ കറക്റ്റ്യിട്ട് അവരുടെ കയ്യിൽ ഉണ്ടായിരുന്നു അതിനനുസരിച്ച് തന്നെയാണ് നമ്മളെ എല്ലാ സ്ഥലങ്ങളും വിസിറ്റ് ചെയ്യിച്ചതും | എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നിട്ടുണ്ടായിരുന്നു പിന്നെ അതുപോലെ തന്നെ നമ്മുടെ ആ ഒരു ഏജൻസി എന്നു പറഞ്ഞുകഴിഞ്ഞാൽ എപ്പോൾ നമ്മള് ബുക്ക് ചെയ്ത് കഴിഞ്ഞാലും കറക്ട് കാര്യങ്ങള് നമുക്ക് എവിടെയൊക്കെയാണോ ഒരു റൂട്ട് പ്ളാൻ കറക്റ്റായിട്ട് അവരുടെ കയ്യിൽ ഉണ്ടായിരുന്നു അതിനനുസരിച്ചു തന്നെയാണ് നമ്മളെ എല്ലാ സ്ഥലങ്ങളും വിസിറ്റ് ചെയ്യിച്ചതും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.