Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
18,102
പിന്നെ നമ്മളെ എല്ലാം ഒരു സ്ഥലം പോലും മിസ്സ് ചെയ്യാതെ ഞങ്ങള എല്ലാ സ്ഥലങ്ങളും അവവർ കൊണ്ടുപോയി കാണിച്ച് തന്നിട്ടുണ്ട്
പിന്നെ നമ്മളെ എല്ലാം ഒരു സ്ഥലംപോലും മിസ്സ് ചെയ്യാതെ ഞങ്ങളെ എല്ലാ സ്ഥലങ്ങളും അവര് കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്
18,103
അടിപൊളിയ ആായിരുന്നു ഇനിയും നമുക്ക് സാഹചര്യം കിട്ട കഴിഞ്ഞാൽ അടുത്തൊരു ട്രാവലിംങ്് നടത്തുകയാണെങ്കിൽ ഒരു യാത്രയ ഉണ്ടെങ്കിൽ ഈ ഒരു ഏജൻസ ആയിട്ട് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് ഒരുപാട് ആഗ്രഹമുണ്ട്
അടിപൊളിയായിരുന്നു ഇനിയും നമുക്ക് സാഹചര്യം കിട്ടിക്കഴിഞ്ഞാൽ അടുത്ത ഒരു ട്രാവല്ലിംഗ് നടത്തുകയാണെങ്കിൽ ഒരു യാത്ര ഉണ്ടെങ്കിൽ ഈ ഒരു ഏജൻസിയായിട്ട് മുന്നോട്ട് പോവാൻ ഞങ്ങൾക്കൊരുപാട് ആഗ്രഹമുണ്ട്
18,104
അപ്പോൾ ഇതേ ഒരു യാത്ര ഞങ്ങളിപ്പോൾ നെക്സ്റ്റ് വീക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ട് അതിൽ ഇവരുടെ സർവീസ് ഞങ്ങൾ തുടർന്ന് ആഗ്രഹിക്കുകയാണ്
അപ്പോൾ ഇതേ ഒരു യാത്ര ഞങ്ങളിപ്പോ നെക്സ്റ്റ് വീക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ട് അതിൽ ഇവരുടെ സർവീസ് ഞങ്ങൾ തുടർന്ന് ആഗ്രഹിക്കുകയാണ്
18,105
ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ടിൽ തെന്നിന്ത്യൻ ചലത്ര ചലച്ചിത്ര നടി സരിതയെ അദ്ദേഹം വിവാഹം കഴിച്ചു അവർക്ക് രണ്ട് ആൺ്മക്കളുണ്ട്
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയെട്ടിൽ തെന്നിന്ത്യൻ ചലിത്ര ചലച്ചിത്ര നടി സരിതയെ അദ്ദേഹം വിവാഹം കഴിച്ചു അവർക്ക് രണ്ട് ആൺമക്കളുണ്ട്
18,106
വയനാട് കോഴിക്കോട് കണ്ണൂർഇടുക്കി പാലക്കാട്
വയനാട് കോഴിക്കോട് കണ്ണൂർ ഇടുക്കി പാലക്കാട്
18,107
ആ ഹലോ ഞാൻ പാലക്കാടിൽ നിന്നാണ് വിളിക്കുന്നത്േ ഞാൻ നിങ്ങളുടെ ഹോട്ടലിൽ നിന്ന് ഒരു അഞ്ഞൂറ് പേർക്കുള്ള ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നില്ലേ ആ ആ അത് പിന്നെ ക്യാഷ് അയച്ചിട്ടുണ്ട് പക്ഷേ പൈസ എൻ്റെ അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട് പക്ഷേ നിങ്ങളുടെ അവിടെ എത്തിയിട്ടില്ല
ആ ഹലോ ഞാൻ പാലക്കാട് നിന്നാണ് വിളിക്കുന്നത് ഞാൻ നിങ്ങളുടെ ഹോട്ടലിൽ നിന്ന് ഒര് അഞ്ഞൂറ് പേർക്കുള്ള ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നില്ലേ ആ അതിൻ്റെ ക്യാഷ് അയച്ചിട്ടുണ്ട് പക്ഷെ പൈസ എൻ്റെ അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട് പക്ഷെ നിങ്ങളുടെ അവിടെ എത്തിയിട്ടില്ല
18,108
അപ്പോൾ എനിക്ക് വേറെ മെസ്സേജ്ൊന്നും വന്നില്ല പൈസ പൈസ എൻ്റെ അക്കൗണ്ടിൽ നിന്ന് പോയി അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നോന്ന് അറിയില്ല അപ്പോൾ ഞാനൊന്ന് ബാങ്കുമായി ബന്ധപ്പെട്ടിട്ട് വേണ്ട ഇത് നോക്കിയിട്ട് ചെയ്യാം കേട്ടോ അപ്പോൾ നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് പൈസ കയറിയാൽ ഒന്ന് മെസ്സേജ് അയക്കണേ
അപ്പോൾ എനിക്ക് വേറെ മെസ്സേജ് ഒന്നും വന്നില്ല പൈസ പൈസ എന്റെ അക്കൗണ്ടിൽ നിന്ന് പോയി അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നോ എന്ന് അറിയില്ല അപ്പോൾ ഞാൻ ഒന്ന് ബാങ്കുമായി ബന്ധപ്പെട്ടിട്ട് വേണ്ട ഇത് നോക്കിയിട്ട് ചെയ്യാം കേട്ടോ അപ്പോൾ നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് പൈസ കയറിയാൽ ഒന്ന് മെസ്സേജ് അയക്കണേ
18,109
ആ രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ക്യാഷ്
ആ രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ക്യാഷ്
18,110
ആ കറക്ടറ് അല്ലേ ആ ഓക്കേ ഓക്കേ
ആ കറക്ട് അല്ലെ ആ ഓക്കേ ഓക്കേ
18,111
അഞ്ച് ലക്ഷത്തി അമ്പത്തി അയ്യായിരം ആറു ലക്ഷത്തി മൂവായിരത്തി എൻപത്തി മൂന്ന് ഏഴ് ലക്ഷത്തി അറുപത്തി ഒൻപതിനായിരം പത്തായിരത്തി അഞ്ഞൂറ്റി എഴുപത്തി ഒന്ന് ഒൻപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തി രണ്ട്
അഞ്ചു ലക്ഷത്തി അമ്പത്തി അയ്യായിരം ആറു ലക്ഷത്തി മൂവായിരത്തി അമ്പത്തി മൂന്ന് ഏഴു ലക്ഷത്തി അറുപത്തി ഒൻമ്പതിനായിരം പത്തായിരത്തി അഞ്ഞൂറ്റി എഴുപത്തി ഒന്ന് ഒന്പതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിരണ്ട്
18,112
ദയവായി എൻ്റെ കലണ്ടർ ഒന്നാമത്തെ ദിവസത്തേക്ക് പുനഃസജ്ജമാക്കുക
ദയവായി എന്റെ കലണ്ടർ ഒന്നാമത്തെ ദിവസത്തേക്ക് പുനഃസജ്ജമാക്കുക
18,113
പഴയ തലമുറയിലുള്ളവർക്ക് ഇന്നത്തെ ഡിജിറ്റൽ വേൾഡിനെ കുറിച്ച് ഒന്നും അറിയില്ല പക്ഷേ യുവതലമുറയാണെങ്കിൽ ഡിജിറ്റൽ വേൾഡിൽ മാത്രമാണ് ജീവിക്കുന്നത് അവർക്ക് അവർക്ക് അവരുടെ ആഗ്രഹങ്ങളും
പഴയ തലമുറയിൽ ഉള്ളവർക്ക് ഇന്നത്തെ ഡിജിറ്റൽ വേൾഡിനെക്കുറിച്ച് ഒന്നും അറിയില്ല പക്ഷേ യുവതലമുറയാണെങ്കിൽ ഡിജിറ്റൽ വേൾഡിൽ മാത്രമാണ് ജീവിക്കുന്നത് അവർക്ക് അവരുടെ ആഗ്രഹങ്ങളും
18,114
ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം ഹൈടെക്കണ പഴയ തലമുറയാണെങ്കിൽ വളരെ അധികം കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് അവരുടെ ആഗ്രഹങ്ങളും വളരെ ഉന്നതങ്ങളായിരുന്നെങ്കിൽ പോലും അവരുടെ കൃത്യനിഷ്ഠയും ശരിയായ പ്രവർത്തനവും കൊണ്ട് അവർ
ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം ഹൈടെക് ആണ് പഴയ തലമുറ ആണെങ്കിൽ വളരെ അധികം കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് അവരുടെ ആഗ്രഹങ്ങളും വളരെ ഉന്നതങ്ങൾ ആയിരുന്നെങ്കിൽ പോലും അവരുടെ കൃത്യനിഷ്ഠയും ശരിയായ പ്രവർത്തനവും കൊണ്ട് അവർ
18,115
ലക്ഷ്യഥാനങ്ങളിൽ എത്തിച്ചേരുന്നു എന്നാൽ ഇന്നത്തെ തലമുറ
ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേർന്നു എന്നാൽ ഇന്നത്തെ തലമുറ
18,116
ലക്ഷ്യസ്ഥാനത്ത് എത്തണം എന്നുണ്ടെങ്കിലും അതിനുള്ള അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വളരെ കുറവാണ് അവർക്ക് ഹൈടെക്ക് ആഗ്രഹങ്ങളും മോഹങ്ങളും മാത്രമാണ് ഉള്ളതെങ്കിലും അതിലേക്കുള്ള വഴിയിൽ എത്തിച്ചേരാൻ അതിലേക്കുള്ള മാർഗ്ഗങ്ങളിൽ ഉന്നത വിജയം നേടാൻ അവർ വളരെ പ്രയാസപ്പെടുന്നുണ്ടെങ്കിലും അവരുടെ ലേസിനസ് കാരണമാണ് അവിടെ എത്തിപ്പെടാത്തത്
ലക്ഷ്യസ്ഥാനത്ത് എത്തണം എന്നുണ്ടെങ്കിലും അതിനുള്ള അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വളരെ കുറവാണ് അവർക്ക് ഹൈടെക്ക് ആഗ്രഹങ്ങളും മോഹങ്ങളും മാത്രമാണ് ഉള്ളതെങ്കിലും അതിലേക്കുള്ള വഴിയിൽ എത്തിച്ചേരാൻ അതിലേക്കുള്ള മാർഗ്ഗങ്ങളിൽ ഉന്നത വിജയം നേടാൻ അവര് വളരെ പ്രയാസപ്പെടുന്നുണ്ടെങ്കിലും അവരുടെ ലേസിനസ് കാരണമാണ് അവിടെ എത്തിപ്പെടാത്തത്
18,117
മാത്രമല്ല മ ഇവരെ തമ്മിൽ കൂട്ടി യോജിപ്പിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്
മാത്രമല്ല ഇവരെ തമ്മിൽ കൂട്ടിയോജിപ്പിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്
18,118
പഴയ തലമുറക്കാരുടെ ചിട്ടയും കൃത്യനിഷ്ഠയും ഇന്നത്തെ യുവതലമുറയ്ക്ക് ഇല്ലാത്തതാണ് അവർ അവരുടേതായ രീതിയിൽ മാത്രമാണ് ജീവിക്കുന്നത്
പഴയ തലമുറക്കാരുടെ ചിട്ടയും കൃത്യനിഷ്ഠയും ഇന്നത്തെ യുവതലമുറയ്ക്ക് ഇല്ലാത്തതാണ് അവർ അവരുടെതായ രീതിയിൽ മാത്രമാണ് ജീവിക്കുന്നത്
18,119
പാലക്കാട് ജില്ലയിലെ പ്രാദേശിക ഭരണകൂടം എന്ന് പറയുമ്പോൾ പഞ്ചായത്തുകളുണ്ട് രാഷ്ട്രീയ തലങ്ങളൊക്കെ പറയുകയാണ വെച്ചാൽ ഇവിടെ അത്യാവശ്യം എല്ലാ രാഷ്ട്രീയക്കാരുമുണ്ട് ഇടത് മുന്നണി വലത് മുന്നണി അതുപോലെ തന്നെ ബി ജെ പിക്കാർ അങ്ങനെ പലതരം രാഷ്ട്രീയക്കാാർള്ളതാണ് പാലക്കാട് ജില്ലാന്ന് പറയുമ്പോൾ
പാലക്കാട് ജില്ലയിലെ പ്രാദേശിക ഭരണകൂടം എന്ന് പറയുമ്പോൾ പഞ്ചായത്തുകളുണ്ട് രാഷ്ട്രീയ തലങ്ങൾ ഒക്കെ പറയാണെന്ന് വെച്ചാൽ ഇവിടെ അത്യാവശ്യം എല്ലാ രാഷ്ടിയക്കാരുമുണ്ട് ഇടത് മുന്നണി വലത് മുന്നണി അതുപോലെ തന്നെ ബിജെപിക്കാർ അങ്ങനെ പലതരം രഷ്ട്രീയക്കാർ ഉള്ളതാണ് പാലക്കാട് ജില്ല എന്ന് പറയുമ്പോ
18,120
ഇവിടുത്തെ പാലക്കാട്ന്നും എം എൽ എ ആയവ പറയുമ്പോൾ രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ഇവിടുന്ന് പാർലമെൻറ് അംഗം ആയ ആളാണ്
ഇവിടെത്തെ പാലക്കാട് എംഎൽഎ ആയവരെ പറയുമ്പോൾ രണ്ടായിരത്തി ഇരുപത്തി ഒന്നില് ഇവിടുന്ന് പാർലമെന്റ് അംഗം ആയ ആളാണ്
18,121
ഷാഫി പറമ്പിൽ അദ്ദേഹം അപ്പോൾ അദ്ദേഹം കോണഗ്രസ് പാർട്ടി എന്ന് വന്നത് അദ്ദേഹമാണ് അദ്ദേഹത്തിൻ്റെ സംഭാവനകൾെന്ന് പറയുമ്പോൾ അദ്ദേഹമാണ് വിക്ടോറിയ കോളേജില അവിടുത്തെ കോളേജ് ബസ് സ്റ്റാർ്ടട്ട് ചെയ്ത അദ്ദേഹമാണ് അതുപോലെ തന്നെ കെ എസ് ആർ ടി സ്റ്റാൻഡ് കെ എസ് ആര ടി സി സ്റ്റാൻഡ് പാലക്കാടുള്ള അദ്ദേഹമാണ് സ്റ്റാര്ടട്ട് ചെയ്തത്
ഷാഫി പറമ്പിൽ അദ്ദേഹം അപ്പോ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് വന്ന അദ്ദേഹമാണ് അദ്ദേഹത്തിൻ്റെ സംഭാവനകൾ എന്ന് പറയുമ്പോൾ അദ്ദേഹമാണ് വിക്ടോറിയ കോളേജിൽ അവിടുത്തെ കോളേജ് ബസ് സ്റ്റാർട്ട് ചെയ്തത് അദ്ദേഹമാണ് അതേപോലെത്തന്നെ കെ എസ് ആർ ടി സി സ്റ്റാൻഡ് കെ എസ് ആർ ടി സി സ്റ്റാൻഡ് പാലക്കാട് ഉള്ള അദ്ദേഹമാണ് സ്റ്റാർട്ട് ചെയ്തത്
18,122
അതുപോലെ തന്നെ വിക്ടോറിയ കോളേജില ഒരു ഹിസ്റ്റോറിക് മ്യൂസിയം സ്റ്റാര്ട്ട് ചെയ്ത് അദ്ദേഹത്തിൻന്റെ ഒരു നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ഒരു സപ്പോര്ട്ട് അല്ലെങ്കിൽ പിന്ബലം ഉള്ളതുകൊണ്ടാണ് ഹ വിക്ടോറിയ കോളേജുകാര്ക്ക് ആ ഒരു ഹിസ്റ്റോറിക് മ്യൂസിയം ലഭിച്ചത്
അതുപോലെ തന്നെ വിക്ടോറിയ കോളേജ് ഹിസ്റ്റോറിക് മ്യൂസിയം സ്റ്റാർട്ട് ചെയ്തത് അദ്ദേഹത്തിൻ്റെ ഒരു നേതൃത്വത്തിലാണ് അദ്ദേഹത്തിൻ്റെ ഒരു സപ്പോർട്ടിൽ അല്ലെങ്കിൽ പിൻബലം ഉള്ളതുകൊണ്ടാണ് ഹി വിക്ടോറിയ കോളേജുകാർക്ക് ആ ഒരു ഹിസ്റ്റോറിക് മ്യൂസിയം ലഭിച്ചത്
18,123
എൻ്റെ വീട് ചുറ്റും ഞാൻ വൃത്തിയായി സൂക്ഷിക്കാറുണ്ട് അതിനു വേണ്ടി ഞാൻ വീട്
എൻ്റെ വീടിനു ചുറ്റും ഞാൻ വൃത്തിയായി സൂക്ഷിക്കാറുണ്ട് അതിനു വേണ്ടി ഞാൻ വീട്
18,124
പരിസരമൊക്കെ ആദ്യൻറെ ഒരു ദിവസം ഫ്രീ ആയിരിക്കുന്ന ദിവസമൊക്കെ വൃത്തിയാക്കും അതേപോലെ ക്ലീനിങ് എല്ലാവിടെയും ക്ലീൻ ചെയ്യും ആദ്യം വീട്ടിലും അതേപോലെ
പരിസരൊക്കെ ആദ്യത്തെ ഒരു ദിവസം ഫ്രീയായിരിക്കുന്ന ദിവസമൊക്കെ വൃത്തിയാക്കും അതേപോലെ ക്ലീനിങ് എല്ലാവിടെയും ക്ലീൻ ചെയ്യും ആദ്യം വീട്ടിലും അതേപോലെ
18,125
വീടിൻ്റെ പുറത്ത കൂടെയുള്ള ചെടികളും ഇപ്പം കാടുകളൊക്കെ ഉണ്ടെങ്കിൽ അതൊക്കെ വെട്ടി വൃത്തിയാക്കും അതേപോലെ
വീട്ടിൻ്റെ പുറത്തെ കൂടെയുള്ള ചെടികളും കാടുകളൊക്കെ ഉണ്ട് അതൊക്കെ വെട്ടി വൃത്തിയാക്കും അതേപോലേ
18,126
ബാക്കി പ്ലാസ്റ്റിക് കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ റസൈക്കിൾ ചെയ്യാൻ പറ്റണ്ടത് റസൈക്ിളിന് കൊടുക്കും അതൊക്കെ ആ വഴിക്ക് പോക അതേപോലെ റസൈക്കിൾ ചെയ്യാൻ പറ്റുന്നതൊക്കെ മാക്സിമം ഞാൻ റീസൈക്ലിങ്ങിന് കൊടുക്കാറാണ് പതിവ് അതേപോലെ ഇപ്പോൾ വേറെ എന്താണ് മറ്റേ കൊതുകിൻ്റെ ഇങ്ങനെ വെള്ളം കെട്ടി നിൽക്കുണ്ടെങ്കിൽ അതൊക്കെ കളഞ്ഞ് അതൊക്കെ വൃത്തിയാക്കി ഇടും
ബാക്കി പ്ലാസ്റ്റിക്ക് കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ റിസൈക്കിൾ ചെയ്യാൻ പറ്റണത് റിസൈക്കിളിന് കൊടുക്കും അതൊക്കെ ആ വഴിക്ക് പോകും അതേപോലെ റിസൈക്കിള് ചെയ്യാൻ പറ്റണതൊക്കെ ഞാൻ മാക്സിമം റിസൈക്ക്ലിങ്ങിന് കൊടുക്കാറാണ് പതിവ് അതേപോലെ ഇപ്പോൾ വേറെ എന്താണ് മറ്റേ കൊതുകിൻ്റെ അങ്ങനെ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതൊക്കെ കളഞ്ഞ് അതൊക്കെ വൃത്തിയാക്കി ഇടും
18,127
അതേപോലെ ബ്ലീച്ചിങ് പൗഡർ ബ്ലീച്ചിങ് പൗഡർ വെള്ളം ശുദ്ധീകരി ശുദ്ധിമാക്കാൻ വേണ്ടി കിണറ്റിൽ ബ്ലീച്ചിങ് പൗഡർൊക്കെ ഇടാറുണ്ട് അതേപോലെ എവിടെയെങ്കിലും വെള്ളം കെട്ടി നിൽക്കണണ്ടെങ്കിലും നമ്മൾ
അതേപോലെ എന്താണ് ബ്ലീച്ചിങ് പൗഡർ ബ്ലീച്ചിങ്ങ് പൗഡർ വെള്ളം ശുദ്ധീക ശുദ്ധമാക്കാൻ വേണ്ടി കിണറ്റില് ബ്ലീച്ചിങ്ങ് പൗഡറൊക്കെ ഇടാറുണ്ട് അതേപോലെ എവിടെയെങ്കിലും വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ നമ്മള്
18,128
അടുക്കളയിൽന്ന് പോകുന്ന വെള്ളവും അതൊക്കെ കെട്ടി നിൽക്കുണ്ടെങ്കിൽ അതക്കെ ഒഴുുകി വിടാനുള്ള സംഭവങ്ങളും അവിടെയൊക്കെ ബ്ലീച്ച് ചെയ്തിട്ട് വൃത്തിയാക്കാനും ശുചീകരണത്തിൽ ശുചീകരിക്കാനൊക്കെ പരമാവധി മാക്സിമംന്നെ കൊണ്ടകുന്നതൊക്കെ ഞാൻ ശ്രമിക്കാറുണ്ട്
അടുക്കളയിൽനിന്ന് പോകുന്ന വെള്ളവും അത് കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അതൊക്കെ ഒഴുക്കി വിടാനുള്ള സംഭവങ്ങളും അവിടെയൊക്കെ ബ്ലീച്ച് ചെയ്തിട്ട് വൃത്തിയാക്കാനും ശുചീകരണത്തില് ശുചീകരിക്കാനൊക്കെ പരമാവധി മാക്സിമം എന്നെ കൊണ്ടാവുന്നതൊക്കെ ഞാൻ ശ്രമിക്കാറുണ്ട്
18,129
പരിസരത്ത് വല്ല മരമോ കൊമ്പൊക്കെ വീട്ടിലേക്ക് ചാങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിനെയൊക്കെ വെട്ടിയ ഒതുക്കി അതേപോലെ ഒക്കെ നീറ്റായി മാക്സിമം എന്നാലാവുന്നതൊക്കെ ചെയ്ത് നീറ്റാക്കി വെക്കാനും വൃത്തിയിൽ സൂക്ഷിക്കാനൊക്കെ ശ്രമിക്കാറുണ്ട് ഞാൻ വീടും പരിസരമൊക്കെ
പരിസരത്ത് വല്ല മരമോ കൊമ്പോ ഒക്കെ വീട്ടിലേക്ക് ചാഞ്ഞ് നിൽക്കുന്നുണ്ടെങ്കിൽ അതിനെയൊക്കെ വെട്ടിയൊതുക്കി അതേപോലെ ഒക്കെ നീറ്റായി മാക്സിമം എന്നാലാവുന്നത് ഒക്കെ ചെയ്ത് നീറ്റാക്കി വെക്കാനും വൃത്തിയില് സൂക്ഷിക്കാനൊക്കെ ശ്രമിക്കാറുണ്ട് ഞാൻ വീടും പരിസരവുമൊക്കെ
18,130
കോഡ് സെവൻ ഫോർ ത്രീ സെവൻ സീറോസീറോയിൽ വരുന്ന എല്ലാ ഇ എസ് ഐ സി സെൻറ്ററുകളും ലിസ്റ്റ് ചെയ്യുക
പിൻ കോഡ് സെവൻ ഫോർ ത്രീ സെവൻ സീറോ സീറോയിൽ വരുന്ന എല്ലാ ഇ എസ് ഐ സി സെൻറ്ററുകളും ലിസ്റ്റ് ചെയ്യുക
18,131
അഞ്ച് കഷണങ്ങൾ കിവി ടു ഇൻ വൺ ഷൂ ബ്രഷന്റെ എംആർ പി എന്നെ അറിയിക്കാമോ
അഞ്ച് കഷണങ്ങൾ കിവി ടു ഇൻ വൺ ഷൂ ബ്രഷിൻറെ എംആർപി എന്നെ അറിയിക്കാമോ
18,132
എൻ്റെ ഫണ്ടുകൾ എൻ്റെ പേയ്പാൽ വാലറ്റിലേക്ക് ലോഡ് ചെയ്യപ്പെട്ടിട്ടില്ല
എൻ്റെ ഫണ്ടുകൾ എൻ്റെ പേയ്പാൽ വാലെറ്റിലേക്ക് ലോഡ് ചെയ്യപ്പെട്ടിട്ടില്ല
18,133
ഞാൻ മൊബൈൽ ഡാറ്റയും അതുപോലെ തന്നെ എന്താ പറയുക മൊബൈൽ ഡാറ്റയും അതുപോലെ തന്നെ വൈഫൈയും യൂസ് ചെയ്യുന്നുണ്ട് കാരണം
ഞാൻ മൊബൈൽ ഡാറ്റയും അതുപോലതന്നെ എന്താ പറയുക മൊബൈൽ ഡാറ്റയും അതുപോലതന്നെ വൈഫൈയും യൂസ് ചെയ്യുന്നുണ്ട് കാരണം
18,134
ചില സമയങ്ങള ഇപ്പം നെറ്റ്വർക്കിൻ്റെ ഇഷ്യു കൊണ്ടല്ല നമ്മളിപ്പം റീചാർജൊക്കെ ചെയ്്യരു്പോൾ നമ്മള് വൈഫയ എടുക്കും പിന്നെ പബ്ലിക് എന്താ പറയുക ബസ് സ്റ്റാൻഡ് അവിടെയൊക്കെ പോകുമ്പോൾ ഫ്രീ വൈഫൈ ഉണ്ടല്ലോ അപ്പോൾ അത് അത് യൂസ് ചെയ്യും എന്ന പിന്നെ മൊബൈൽ ഡാരന്ന് പറഞ്ഞു കഴിഞ്ഞാല്
ചില സമയങ്ങള് ഇപ്പം നെറ്റ്വർക്കിൻ്റെ ഇഷ്യുകൊണ്ടല്ല നമ്മളിപ്പം റീചാർജൊക്കെ ചെയ്യുമ്പോൾ നമ്മള് വൈഫൈ എടുക്കും പിന്നെ പബ്ലിക് എന്താ പറയുക ബസ്റ്റാൻഡ് അവിടെയൊക്കെ പോകുമ്പം ഫ്രീ വൈഫൈ ഉണ്ടല്ലോ അപ്പോൾ അത് അത് യൂസ് ചെയ്യും എന്ന് പിന്നെ മൊബൈൽ ഡാറ്റാന്ന് പറഞ്ഞുകഴിഞ്ഞാല്
18,135
ഞാനിപ്പോൾ വൺ പോയിൻറ്റ് ഫൈവ് ജി ബിയാണ് കേറ്റുന്നത് ജിയോ ആണ വലിയ രീതിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല ഇതുവരെ
ഞാനിപ്പോൾ വൺ പോയിൻറ്റ് ഫൈവ് ജീബിയാണ് കേറ്റുന്നത് ജിയോ ആണ് വലിയ രീതിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല ഇതുവരെ
18,136
അത്യാവശ്യം ഇപ്പോൾ ഫൈവ്ജി ആയതുകൊണ്ട് തന്നെ ഫൈ ജി ഫോണാണ് അപ്പം എന്താ പറയുക അൺലിമിറ്റഡ് നെറ്റുണ്ട് അപ്പം നല്ല രീതിയിലുള്ള സ്പീഡും കാര്യങ്ങളും ഉണ്ട് ഫോർ ജിയൊക്കെ വരുമ്പോൾ കുറച്ച് ഒരു കളിക്കാനും എന്താ പറയുക ഇതിലെ വീഡിയോസ് കാണുമ്പോൾൊക്കെ ഒരു ചെറിയ പ്രശ്നമുണ്ട്
അത്യാവശ്യം ഇപ്പോൾ ഫൈജി ആയോണ്ടന്നെ ഫൈവ് ജി ഫോണാണ് അപ്പം എന്താ പറയുക അൺലിമിറ്റഡ് നെറ്റ് ഇണ്ട് അപ്പം നല്ല രീതിയിലുള്ള സ്പീഡും കാര്യങ്ങളും ഉണ്ട് ഫോർജി ഒക്കെ വരുമ്പോൾ കുറച്ച് ഒരു കളിക്കാനും എന്താ പറയുക ഇതില് വീഡിയോസ് കാണുമ്പോൾ ഒക്കെ ചെറിയ ഒര് പ്രശ്നമുണ്ട്
18,137
ഇപ്പോൾ പബ്ജി കളിക്കുമ്പോഴൊക്കെ കുറച്ച് ലാഗ് അടിക്കാറുണ്ട് പക്ഷേ അല്ലാത്ത സമയങ്ങളിൽ മൊബൈൽ ഡാറ്റയ്ക്ക് വലിയ പ്രശ്നംൊന്നും തോന്നാറില്ല കാരണം ഫൈവ്ജി ഉള്ളുകൊണ്ട് തന്നെ നമുക്ക് ഒരുപാട് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് കാരണം
അപ്പോൾ പബ്ജി കളിക്കുമ്പോൾ ഒക്കെ കുറച്ച് ലാഗടിക്കാറുണ്ട് പക്ഷെ അല്ലാത്ത സമയങ്ങളില് മൊബൈല് ഡാറ്റ വലിയ പ്രശ്നങ്ങളൊന്നും തോന്നാറില്ല കാരണം ഫൈജി ഉള്ളോണ്ട് തന്നെ നമുക്ക് ഒരുപാട് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് കാരണം
18,138
ഫൈ്ജിയും അതായത് ഫൈവ് ജി ആണല്ലോ അതുകൊണ്ടു തന്നെ പിന്നെെന്ന വെച്ചാൽ മൊബൈൽ ഡാറ്റ
ഫൈജിയും അതായത് ഫൈജി ആണല്ലോ അതുകൊണ്ടുതന്നെ പിന്നെ എന്ന് വെച്ചാല് മൊബൈൽ ഡാറ്റ
18,139
നമുക്ക് തീർന്ന് കഴിയുമ്പോൾ നമ്മള് ഹോട്ട്സ്പോട്ട് ഉപയോഗിച്ചിട്ട് അടുത്ത ഫോണിൽ നിന്ന് കണക്ട് ചെയ്തിട്ട് ഉപയോഗിക്കാറുണ്ട് അപ്പോൾ എല്ലാം എന്താ പറയുക
നമുക്ക് തീർന്നു കഴിഞ്ഞാല് നമ്മള് ഹോട്ട്സ്പോട്ട് ഉപയോഗിച്ചിട്ട് അടുത്ത ഫോണിൽ നിന്ന് കണക്ട് ചെയ്തിട്ട് ഉപയോഗിക്കാറുണ്ട് അപ്പോൾ എല്ലാം എന്താ പറയുക
18,140
രണ്ടിനും രണ്ടിന മാറ്റമുണ്ട് ഇപ്പം വൈഫൈ യൂസ് ചെയ്യുമ്പോൾ ഒരുപാട് പേര് വൈഫൈ യൂസ് ചെയ്യുന്നുണ്ട് അപ്പംൾ അതിൻ്റെ പ്രശ്നങ്ങളുണ്ട്
രണ്ടിനും രണ്ടിനും മാറ്റമുണ്ട് ഇപ്പം വൈഫൈ യൂസ് ചെയ്യുമ്പോൾ ഒരുപാട് പേര് വൈഫൈ യൂസ് ചെയ്യുന്നുണ്ട് അപ്പോൾ അതിൻ്റെ പ്രശ്നങ്ങളും ഉണ്ട്
18,141
നിങ്ങളുടെ ഇ പി ഒ ഏഴ് നാല് എട്ട് അഞ്ച് ഒൻപത് എട്ട് ഏഴ അഞ്ച്അഞ്ച് ട്രാക്കിംഗ് ഐഡിയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ളഒ ടി പി
നിങ്ങളുടെ ഇ എഫ് പി ഒ ഏഴ് നാല് എട്ട് അഞ്ച് ഒൻപത് എട്ട് അഞ്ച് ഏഴ് അഞ്ച് അഞ്ച് ട്രാക്കിംഗ് ഐഡിയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള ഒ ടി പി
18,142
എനിക്കിപ്പോൾ ഈ റേഡിയോ സ്റ്റേഷൻ കേൾക്കണം
എനിക്കിപ്പോൾ ഈ റേഡിയോ സ്റ്റേഷൻ കേൾക്കണം
18,143
തീർച്ചയായും കാരണം എൻ്റെ കുടുംബം ഇതിന് പൂര്ണ്ണമായിട്ടും പിന്തുണയ്ക്കണമെന്നുണ്ട്
തീര്ച്ചായും കാരണം എൻ്റെ കുടുംബം ഇതിന് പൂര്ണ്ണമായിട്ടും പിന്തുണയ്ക്കുന്നുണ്ട്
18,144
കാരണം ഞാനിത് ചെറുപ്പം തൊട്ടേ എനിക്ക് വളരെ ഇഷ്ടപ്പെട്ടരു
കാരണം ഞാന് ഇത് ചെറുപ്പം തൊട്ടേ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടൊരു
18,145
ഹോബിയാണ്ഈ ഫോട്ടോഗ്രാഫി എന്നുള്ളത്
ഹോബിയാണ് ഈ ഫോട്ടോഗ്രാഫി എന്നുള്ളത്
18,146
അതുകൊണ്ടു തന്നെ ഞാൻ ചെറുപ്പം തൊട്ടേ മൊബൈലിലാണെങ്കിലും ക്യാമറ കിട്ടുമ്പോൾ ക്യാമറയിലാണെങ്കിലും കുറേ ഫോട്ടോസ് ഇങ്ങനെ എടുക്കാറുണ്ട് ഇതെല്ലാം വീട്ടുകാരെയും കാണിക്കാറുണ്ട്
അതുകൊണ്ട് തന്നെ ഞാന് ചെറുപ്പം തൊട്ടേ മൊബൈലിലാണെങ്കിലും ക്യാമറ കിട്ടുമ്പോൾ ക്യാമറയിലാണെങ്കിലും കുറെ ഫോട്ടോസ് ഇങ്ങനെ എടുക്കാറുണ്ട് ഇതെല്ലാം വീട്ടുകാരേയും കാണിക്കാറുണ്ട്
18,147
അപ്പോൾ അവർക്കെല്ലാം ഈ ഫോട്ടോസ് കാണുമ്പോൾ ഭയങ്കര ഇഷ്ടം തോന്നാറുണ്ട് അവർക്കും എൻ്റെ കഴിവിനെ അവവർ അംഗീകരിക്കാറുമുണ്ട്
അപ്പോൾ അവർക്കെല്ലാം ഈ ഫോട്ടോസ് കാണുമ്പോൾ ഭയങ്കര ഇഷ്ട്ടം തോന്നാറുണ്ട് അവര്ക്ക് വേണ്ടി എൻ്റെ കഴിവിനെ അംഗീകരിക്കാറും ഉണ്ട്
18,148
അതുകൊണ്ട് തന്നെ എൻ്റെ വീട്ടുകാർ ഈ ഫോട്ടോഗ്രാഫി ഫീൽഡിനെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട് എന്നെയും ഒരുപാട് അവവർ ഇതിനന് വേണ്ടിട്ട് സമ്മർദ്ദം ചെലുത്താറുണ്ട് ഫോട്ടോ എടുക്കാൻ വേണ്ടിയിട്ട്
അതുകൊണ്ടുതന്നെ എൻ്റെ വീട്ടുകാര് ഈ ഫോട്ടോഗ്രാഫി ഫീല്ഡിനെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട് എന്നെയും ഒരുപാടവര് ഇതിന് വേണ്ടിട്ട് സമ്മര്ദ്ദം ചെലുത്താറുണ്ട് ഫോട്ടോ എടുക്കാന് വേണ്ടിയിട്ട്
18,149
ഫോട്ടോയ എടുക്കേണ്ട സന്ദർഭങ്ങളിൽ എന്നെയായിരുന്നു കൂടുതൽ അവരെ സമീപിക്കാറ് അതുകൊണ്ട് തന്നെ വീട്ടുകാർ ഇതിന് പൂർണ്ണമായിട്ടുള്ള പിന്തുണ എനിക്ക് നൽകുന്നുണ്ട്
ഫോട്ടോ എടുക്കേണ്ട സന്ദര്ഭങ്ങളില് എന്നെയാണ് കൂടുതലവര് സമീപിക്കാറ് അതുകൊണ്ടുതന്നെ വീടുകാരിതിന് പൂര്ണ്ണമായിട്ടുള്ള പിന്തുണ എനിക്ക് നല്കുന്നുണ്ട്
18,150
അങ്ങനെയുള്ള ഓൺലൈൻ ഗെയിമിലൊന്നും അങ്ങനെ ടൂർണമെന്റ്റിലൊന്നും പോയിട്ടൊന്നുമില്ല ഇല്ലാണ്ട് ഫോണിലൂടെ നമ്മള് ഗെയിമുകളൊക്കെ കളിക്കാറുണ്ട് ഫോണിലന്ന് പറഞ്ഞാൽ ഒരുപാട് ഗെയിമുകളൊക്കെ ഉണ്ട്
അങ്ങനെയുള്ള ഓൺലൈൻ ഗെയിമിലൊന്നും അങ്ങനെ ടൂർണ്ണമെൻറ്റിനൊന്നും പോയിട്ടൊന്നുമില്ല ഇല്ലാണ്ട് ഫോണിലൂടെ നമ്മള് ഗെയിംമ്കളൊക്കെ കളിക്കാറുണ്ട് ഫോണിലെന്ന് പറഞ്ഞാൽ ഒരുപാട് ഗെയിംമുകളൊക്കെയുണ്ട്
18,151
പാമ്പും കോണിയുണ്ട് ആദ്യകാലങ്ങളിലൊക്കെ പാമ്പും കോണിയൊക്കെ ഉണ്ടായിരുന്നു പാമ്പ് അതേപോലെ അങ്ങനെയുള്ള പാമ്പും കോണി
പാമ്പും കോണിയുമുണ്ട് ആദ്യകാലങ്ങളിലൊക്കെ പാമ്പും കോണീമൊക്കെ ഉണ്ടായിരുന്നു പാമ്പ് അതേ ആ അങ്ങനെയുള്ള പാമ്പും കോണി
18,152
പിന്നെ കാൻഡി ക്രഷാക്ക ബബിൾ ഷൂട്ടറ് പിന്നെ ഫ്രൂട്ട്സ് കട്ടിങ് അങ്ങനെയുള്ള ഒരുപാട് ഗെയിമുകളുണ്ട് കാർ റൈസിംങ് ബൈക്ക് റൈസിങ് അങ്ങനെ ഒരുപാട് ഗെയിമുകളുണ്ട് ഇപ്പോൾ നമ്മുടെ ഫോണിൽ തന്നെ
പിന്നെ ക്യാൻറ്റി ക്രഷാകാം ബബിൾ ഷൂട്ടറ് പിന്നെ ഫ്രൂട്ട്സ് കട്ടിങ് അങ്ങനെയുള്ള ഒരുപാട് ഗെയിംമ്കളൊണ്ട് കാർ റൈസിംഗ് ബൈക്ക് റൈസിങ്ങ് അങ്ങനെ ഒരുപാട് ഗെയിംമുകളുണ്ട് ഇപ്പ നമ്മുടെ ഫോണിൽ തന്നെ
18,153
ഫോണിലിപ്പോൾ ഗെയിംസ്ന്ന്ടി പ്ലേ സ്റ്റോറിൽ പോയിട്ട് ഗെയിംസ്ന്ന് അടിച്ച കൊടുത്താൽ ഒരുപാട് ഗെയിമുകൾ വരും നമുക്കിപ്പോൾ എന്ത്ഷ്ടമുള്ള ഗെയിമാണെങ്കിലും
ഫോണിലിപ്പം ഗെയിംസ്ന്ന് പ്ലെയ്സ്റ്റോറിൽ പോയിട്ട് ഗെയിംസ്ന്ന് അടിച്ച് കൊടുത്താല് ഒരുപാട് ഗെയിമുകള് വരും ഞമ്മക്ക് ഇപ്പ എന്ത് ഇഷ്ടമുള്ള ഗെയിമാണെങ്കിലും
18,154
നമുക്ക് ഒരു ഗെയിമ് കളിച്ച് നോക്കിയിട്ട് അത് വേണ്ട അടുത്ത ഗെയിം കളിക്കാമ എന്നുള്ളതാണെങ്കില് അങ്ങനെ നമുക്ക് മാറ്റി മാറ്റി ഗെയിം കളിക്കാനൊക്കെ പറ്റും അങ്ങനെയുള്ള സംവിധാനമൊക്കെ ഉണ്ട് ഈ ഫോണില് പിന്നേെന്ന് പറഞ്ഞാൽ അങ്ങനെ ഗെയിം കളിക്കണമെങ്കിൽ നെറ്റ് വേണമെന്നൊന്നുമില്ല നെറ്റില്ലാതെ തന്നെ ഗെയിം കളിക്കുക പിന്നെ ഓൺലൈനായിട്ട് ഗെയിം കളിക്കണമെങ്കില്
നമുക്ക് ഒരു ഗെയിംമ് കളിച്ച് നോക്കീട്ടത് വേണ്ട അടുത്ത ഗെയിംമ് കളിക്കാന്നൊള്ളതാണെങ്കില് അങ്ങനെ നമുക്ക് മാറ്റി മാറ്റി ഗെയിംമ് കളിക്കാനക്കെ പറ്റും അങ്ങനെള്ള സംവിധാനക്കെണ്ട് ഈ ഫോണില് പിന്നേന്ന് പറഞ്ഞാൽ അങ്ങനെ ഗെയിംമ് കളിക്കണമെങ്കിൽ നെറ്റ് വേണമെന്നില്ല നെറ്റില്ലാതെ തന്നെ ഗെയിംമ് കളിക്കാം പിന്നെ ഓൺലൈൻ ആയിട്ട് ഗെയിംമ് കളിക്കണങ്കില്
18,155
ഇതൊക്കെ വേണം പിന്നെ ഓൺലൈനായിട്ട് ഗെയിം കളിക്കുന്നതെന്ന് പറഞ്ഞാല് നമ്മള് ക്യാരം ബോർഡ് കളിക്കാറുണ്ട് ഓൺലൈനില ഓരോ ആളുകളെ കൂട്ടിട്ട് നമ്മളങ്ങനെ കളിക്കാറൊക്കെുണ്ട് അങ്ങനെയുള്ള കളിയൊക്കെ കളിച്ചിട്ടുണ്ട് ഇല്ലാണ്ട് ടൂർണമെന്റില് പോയിട്ട്ൊന്നും മത്സരിച്ചിട്ടൊന്നുമില്ല
ഇതൊക്കെ വേണ്ട പിന്നെ ഓൺലൈനായിട്ട് ഗെയിംമ് കളിക്കുന്നതെന്ന് പറഞ്ഞാല് നമ്മള് ക്യാരം ബോഡ് കളിക്കാറ്ണ്ട് ഓൺലൈൻല് ഓരോ ആളുകളെ കൂട്ടീട്ട് നമ്മളങ്ങനെ കളിക്കാറക്കെണ്ട് അങ്ങനെയുള്ള കളിയൊക്കെ കളിച്ചിട്ട്ണ്ട് ഇല്ലാണ്ട് ടൂർണ്ണമെൻറ്റില് പോയിട്ടൊന്നും മത്സരിച്ചിട്ടൊന്നൂല്ല
18,156
ഇപ്പോൾ നമ്മുടെ നാട്ടിൽ പല രീതിയിലുള്ള ഉത്സവങ്ങളും ഇപ്പം ആരാധനകളൊക്കെ ഇഷ്ടം പോലെയുണ്ട് കാരണം എെന്താണെന്ന് വെച്ച് കഴിഞ്ഞാൽ് നമ്മുടെ നാടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ കേരളമന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു മതത് മതസൗഹാർദ
ആ നമ്മുടെ നാട്ടിൽ പല രീതിയിലുള്ള ഉത്സവങ്ങളും ഇപ്പോൾ ആരാധനയാലയങ്ങളൊക്കെ ഇഷ്ടംപോലെയുണ്ട് കാരണം എന്ത് വെച്ച് കഴിഞ്ഞാൽ നമ്മുടെ നാടെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മുടെ കേരളമെന്ന് പറഞ്ഞാൽ ഒരു മത മതസൗഹാർദ്ദ
18,157
നാടാണ് അപ്പോൾ മതമെന്ന് പറഞ്ഞു കഴിഞ്ഞാൽ മൂന്ന തരം മതങ്ങളും കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ ഹിന്ദുുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യനുണ്ട് അപ്പംൾ അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ വ്യത്യസ്ത വ്യത്യസ്ത തരത്തിലുള്ള അതായത് ആചാരങ്ങളും കാര്യങ്ങളൊക്കെയാണ് ഇപ്പോൾ
നാടാണ് അപ്പോൾ അതെന്ന് പറഞ്ഞു കഴിഞ്ഞാൽ മൂന്ന് തരം മതങ്ങളും കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ ഹിന്ദുവുണ്ട് മുസ്ലീമുണ്ട് ക്രിസ്ത്യനുണ്ട് അപ്പോൾ അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ വ്യത്യസ്ത തരത്തിലുള്ള അതായത് ആചാരങ്ങളും കാര്യങ്ങളൊക്കെയാണ് ഇപ്പോൾ
18,158
മുസ്ലിംസിനാണെങ്കിൽ നമ്മൾ അവർക്ക് മെയിനായിട്ടുള്ള ഉത്സവംന്ന് പറഞ്ഞു കഴിഞ്ഞാല അവരുടെ ഇതായിട്ടുള്ള ഉത്സവംന്ന് പറഞ്ഞു കഴിഞ്ഞാല ഇപ്പോൾ ഈദുൽ ഫിത്തറാണ് ഈദുൽ ഫിത്തറ് വലിയ പെരുന്നാളുണ്ട് ചെറിയ ചെറിയ പെരുന്നാളുണ്ട് അപ്പോൾ അങ്ങനെ
മുസ്ലീംസിന് ആണെങ്കിൽ അവർക്ക് മെയിൻ ആയിട്ടുള്ള ഉത്സവം എന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടെ ഇതായിട്ടുള്ള ഉത്സവമെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ ഈദുൽ ഫിത്തറാണ് ഈദുൽ ഫിത്തർ വലിയ പെരുന്നാളുണ്ട് ചെറിയ പെരുന്നാളുണ്ട് അപ്പോൾ അങ്ങനെ
18,159
അവരുടേതായിട്ടുള്ള കാര്യങ്ങളൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ അങ്ങനത്തെയാണ് പി പിന്നെ നമ്മുടെ ക്രിസ്ത്യൻസിൻ്റെൊക്കെ ആണെങ്കിൽ അവർക്ക് മെയിനായിട്ടുള്ളത് ക്രിസ്തമസും പിന്നെ ഈസ്റ്റർ അങ്ങനത്തെ ആഘോഷങ്ങളൊക്കെയാണ് കൂടുതലായിട്ടും ഉള്ളത്
അവരുടേതായിട്ടുള്ള കാര്യങ്ങളൊക്കെയെന്ന് പറഞ്ഞാൽ അങ്ങനത്തെയാണ് അപ്പോൾ പിന്നെ നമ്മുടെ ക്രിസ്ത്യൻസിൻ്റെ ഒക്കെയാണെങ്കിൽ അവർക്ക് മെയിൻ ആയിട്ട് ഉള്ളത് ക്രിസ്തുമസും പിന്നെ ഈസ്റ്റർ അങ്ങനത്തെ ആഘോഷങ്ങളൊക്കെയാണ് കൂടുതലായിട്ടും ഉള്ളത്
18,160
ഇപ്പോൾ അങ്ങനെ പല രീതിയിലുള്ള ആഘോഷങ്ങളും കാര്യങ്ങളൊക്കെ ഓരോ മതസൗഹാർദ്ദത്തില ഇടുന്നുണ്ട് പിന്നെ
ഇപ്പോൾ അങ്ങനെ പലരീതിയിലുള്ള ആഘോഷങ്ങളും കാര്യങ്ങളൊക്ക ഓരോ മതസൗഹാർദ്ദത്തില് ഇടുന്നുണ്ട് പിന്നെ
18,161
ഇപ്പോൾ സാംസ്കാരിക പാരമ്പര്യ പരിപാടികൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പല രീതിയില വരുന്നുണ്ട് ഇപ്പോൾ നബിദിനം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മുസ്ലിംസിൻ്റെ ഓരോ പരിപാടികളൊക്കെയാണ് പിന്നെ നമുക്ക് ഉത്സവങ്ങള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഓണമുണ്ട് ഓണംമന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് കേരളത്തില് എല്ലാ സ്ഥലത്തും ഓണം ആഘോഷിക്കുന്നുണ്ട് ഓണം ഫെസ്റ്റിവൽ പിന്നെ ശിവരാത്രിയുണ്ട് പിന്നെ ദീപാവലി അങ്ങനത്തെ പല രീതിയിലുള്ള പരിപാടികൾ നമ്മുടെ കേരളത്തിലും ജില്ലയിലൊക്കെ ആഘോഷിക്കുന്നുണ്ട്
ഇപ്പോൾ സാംസ്കാരിക പാരമ്പര്യ പരിപാടികളെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പലരീതിയിൽ വരുന്നുണ്ട് ഇപ്പോൾ നബിദിനമെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ മുസ്ലീംസിൻ്റെ ഓരോ പരിപാടികളൊക്കെയാണ് പിന്നെ നമുക്ക് ഉത്സവങ്ങളെന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ നമുക്ക് ഓണമുണ്ട് ഓണമെന്ന് പറഞ്ഞുകഴിഞ്ഞാൽ നമുക്ക് കേരളത്തിൽ എല്ലാ സ്ഥലത്തും ഓണമാഘോഷിക്കുന്നുണ്ട് ഓണം ഫെസ്റ്റിവൽ പിന്നെ ശിവരാത്രിയുണ്ട് പിന്നെ ദീപാവലി അങ്ങനത്തെ പല രീതിയിലുള്ള പരിപാടികൾ നമ്മുടെ കേരളത്തിലും ജില്ലയിലും ഒക്കെ ആഘോഷിക്കുന്നുണ്ട്
18,162
ഫഷോ തണ്ണിമത്തനിലെ ഈ ഓഫറിനുള്ള നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്
ഫ്രേഷോ തണ്ണിമത്തനിലെ ഈ ഓഫറിനുള്ള നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്
18,163
എംസ്വോപ്പിൽ നിന്ന് എൻ്റെ പേടിഎം പേയ്മെൻറ്റ്സ് ബാങ്ക് വിസ നീക്കം ചെയ്യാമോ
എംസ്വൈപ്പിൽ നിന്ന് എൻ്റെ പേ ടി എം പേയ്മെൻറ്റ്സ് ബാങ്ക് വിസ നീക്കം ചെയ്യാമോ
18,164
എന്റെ ആദ്യത്തെ ഓണ്ലൈന് ഷോപ്പിങ് അനുഭവം വച്ചാണ് ഞാന് വീണ്ടും ഓണ്ലൈന് ഓര്ഡര ചെയ്തത് കാരണം ഞാന് ആദ്യം ഓര്ഡര ചെയ്ത് എന്റെ കയ്യില് കിട്ടിയ സാധനങ്ങളെല്ലാം തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു എന്നാല് എന്റെ രണ്ടാമത്തെ ഷോപ്പിങ്് എനിക്ക് വളരെ മോശം അനുഭവമാണ് സമ്മാനിച്ചത്
എന്റെ ആദ്യത്തെ ഓണ്ലൈന് ഷോപ്പിംഗ് അനുഭവം വച്ചാണ് ഞാന് വീണ്ടും ഓണ്ലൈന് ഓര്ഡര് ചെയ്തത് കാരണം ഞാന് ആദ്യം ഓര്ഡര് ചെയ്ത് എന്റെ കൈയ്യില് കിട്ടിയ സാധനങ്ങള് എല്ലാം തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു എന്നാല് എന്റെ രണ്ടാമത്തെ ഷോപ്പിംഗ് എനിക്ക് വളരെ മോശം അനുഭവമാണ് സമ്മാനിച്ചത്
18,165
കാരണം എന്റെ കയ്യില് കിട്ടിയപ്പോഴാണ് മനസ്സിലായത് ഞാന് ഫോട്ടോയില് കണ്ട നിറമോ ഗുണമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ത്രീ ഇന് വണ് കോംബോ ഓഫറിലൂടെയാണ് ഞാന് നാല് ബെഡ്ഷീറ്റുകള് സ്വന്തമാക്കിയത്
കാരണം എന്റെ കൈയില് കിട്ടിയപ്പോഴാണ് മനസിലായത് ഞാന് ഫോട്ടോയില് കണ്ട നിറമോ ഗുണമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ത്രീ ഇന് വണ് കോമ്പോ ഓഫറിലൂടെയാണ് ഞാന് നാല് ബെഡ്ഷീറ്റുകള് സ്വന്തമാക്കിയത്
18,166
ഫോട്ടോയില് കണ്ടപ്പോള് നിറവും അതിന്റെ ഡിസൈനും എനിക്ക് ഇഷ്ടമായിട്ടാണ് ഞാന് വീണ്ടും അത് ഓര്ഡര ചെയ്തത് എന്നാല് നേരിട്ട് കിട്ടിയപ്പോള് ഞാന് ബോക്സ് തുറന്ന നോക്കിയപ്പോള് തന്നെ ഞെട്ടിപ്പോയി കാരണം വേറൊന്നുമല്ല കണ്ട മാത്രമേ തന്നെ നിറം മങ്ങിയ ബെഡ്ഷീറ്റുകളാണ് എന്റെ കയ്യില് കിട്ടിയത്
ഫോട്ടോയില് കണ്ടപ്പോള് നിറവും അതിന്റെ ഡിസൈനും എനിക്ക് ഇഷ്ടമായിട്ടാണ് ഞാന് വീണ്ടും അത് ഓര്ഡര് ചെയ്തത് എന്നാല് നേരിട്ട് കിട്ടിയപ്പോള് ഞാന് ബോക്സ് തുറന്നു നോക്കിയപ്പോള് തന്നെ ഞെട്ടിപ്പോയി കാരണം വേറൊന്നുമല്ല കണ്ട മാത്രയില് തന്നെ നിറം മങ്ങിയ ബെഡ്ഷീറ്റുകളാണ് എന്റെ കൈയില് കിട്ടിയത്
18,167
തുണിയുടെക്വാളിറ്റിയെകുറിച്ച് പറയുകയാണെങകില കൊടുത്ത പൈസയുടെ പകുതി പോലുംഇല്ല എന്നതാണ് വാസ്തവം
തുണിയുടെ ക്വാളിറ്റിയെ കുറിച്ച് പറയുകയാണെങ്കില് കൊടുത്ത പൈസയുടെ പകുതി പോലും ഇല്ല എന്നതാണ് വാസ്തവം
18,168
രണ്ട് ബെഡ്ഷീറ്റ് നിവര്ത്തി നോക്കിയപ്പോള് അതിന്റെ രണ്ട് സൈഡുകള് പിന്നിട്ടും ഉണ്ടായിരുന്നു
രണ്ടു ബെഡ്ഷീറ്റ് നിവര്ത്തി നോക്കിയപ്പോള് അതിന്റെ രണ്ടു സൈഡുകള് പിന്നിയിട്ടുമുണ്ടായിരുന്നു
18,169
നമ്മളൊന്ന് ശക്തിയായി വലിച്ചാൽ തന്നെ കീറി പോകുമോ എന്ന വിധത്തിലാണ് ബെഡ്ഷീറ്റുകൾ ഉണ്ടായിരുന്നത്
നമ്മളൊന്ന് ശക്തിയായി വലിച്ചാല് തന്നെ കീറിപ്പോകുമോ എന്ന വിധത്തിലാണ് ബെഡ് ഷീറ്റുകള് ഉണ്ടായിരുന്നത്
18,170
നിറങ്ങളെല്ലാം തന്നെ ഒരു മങ്ങിയ നിറമാണ് ഉള്ളത് ഞാന് കുറച്ച് വെള്ളമെടുത്ത് മുക്കി നോക്കി കാരണം കളര് ഇളകി പോകുമോ എന്ന് നോക്കണമല്ലോ അവര് പറഞ്ഞിരുന്നത് കളര് നോട്ട് ഫെയഡ് എന്ന ഒരിക്കലും കളര് പോകില്ല എന്നാണ് പറഞ്ഞിരുന്നത്
നിറങ്ങള് എല്ലാം തന്നെ ഒരു മങ്ങിയ നിറമാണ് ഉള്ളത് ഞാന് കുറച്ചു വെള്ളമെടുത്ത് മുക്കിനോക്കി കാരണം കളര് ഇളകിപ്പോകുമോ എന്ന് നോക്കണമല്ലോ അവര് പറഞ്ഞിരുന്നത് കളര് നോ ഫെയ്ഡ് എന്ന് ഒരിക്കലും കളര് പോകില്ല എന്നാ പറഞ്ഞിരുന്നത്
18,171
ഞാന് നോക്കിയപ്പോള് എല്ലാത്തിന്റെയും കളര് നന്നായി തന്നെ ഇളകി പോകുന്നുണ്ടായിരുന്നു മൊത്തത്തില് ഞാന് വേടിച്ച എന്റെ ബെഡ്ഷീറ്റുകള് വളരെ നഷ്ടമാണ് എന്റെ എനിക്ക് കിട്ടിയത്
ഞാന് നോക്കിയപ്പോള് എല്ലാത്തിന്റേയും കളര് നന്നായി തന്നെ ഇളകി പോകുന്നുണ്ടായിരുന്നു മൊത്തത്തില് ഞാന് മേടിച്ച എന്റെ ബെഡ്ഷീറ്റുകള് വളരെ നഷ്ടമാണ് എന്റെ എനിക്ക് കിട്ടിയത്
18,172
വളരെ മോശം അനുഭവമാണുള്ളത് ഇനി ആരും ഇത് വാങ്ങരുത് പൈസ വെറുതെ നഷ്ടമാക്കരുത്
വളരെ മോശം അനുഭവമാണ് ഉള്ളത് ഇനി ആരും ഇത് വാങ്ങരുത് പൈസ വെറുതെ നഷ്ടമാക്കരുത്
18,173
ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ സ്കൂളിൽ പഠിക്കുന്ന സമയ കാലങ്ങളിൽ ശ്രമിച്ചിട്ടുണ്ട് നിർജ്ജീവ വസ്തുക്കളെ വരയ്ക്കാൻ
ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ സ്കൂളിൽ പഠിക്കുന്ന സമയ കാലങ്ങളിൽ ശ്രമിച്ചിട്ടുണ്ട് നിർജീവ വസ്തുക്കളെ വരക്കാൻ
18,174
അങ്ങനെ വര്ക്കാനുള്ള ബുദ്ധിമുട്ടുക് ഒരു വസ്തുവിനെ നമ്മള അതിൻ്റെേതായ ഷേ്പ്പിനും ആ ഒരു നിറത്തിനും അതിരിക്കുന്ന ഇരിക്കുന്ന പ്രതരത്തിൽ തുടങ്ങി അത് അത്െന്താണോ തുടങ്ങി അതിൻ്റെ എല്ലാ ഡി കാര്യങ്ങളും നമ്മള ചിത്രത്തിൽ ഉൾപ്പെടുത്തണം അതുകൊണ്ടു തന്നെ ഒബ്സർവേഷൻ നന്നായിട്ട് വേണം
അങ്ങനെ വരക്കാനുള്ള ബുദ്ധിമുട്ടുകള് ഒരു വസ്തുവിനെ നമ്മൾ അതിൻ്റെതായ ഷേപ്പിനും ആ ഒരു നിറത്തിനും അത് ഇരിക്കുന്ന ഇരിക്കുന്ന പ്രതലത്തെ തുടങ്ങി അത് അത് എന്താണോ തുടങ്ങി അതിൻ്റെ എല്ലാ ഡി കാര്യങ്ങളും നമ്മൾ ചിത്രത്തില് ഉൾപ്പെടുത്തണം അതുകൊണ്ട് തന്നെ ഒബ്സർവേഷൻ നന്നായിട്ട് വേണം
18,175
ഒരു ചിത്രം വരയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഒബ്സർവേഷനാണ് അത് നമുക്ക് നമ്മൾ വിചാരിക്കുന്ന പോലെയല്ല നമ്മള അതിൽ തന്നെ ലയിച്ച് ചേരണം എങ്കിലും നമുക്കത് അത്രയ്ക്ക് അത്ര്ക്ക് നല്ല ഭംഗിയായിട്ട് നമുക്ക് വരയ്ക്കാൻ സാധിക്കുകയുള്ളൂ അതിലരുപാട് ബുദ്ധിമുട്ടുകളുണ്ട് നമ്മുടെ
ഒരു ചിത്രം വരക്കുമ്പോ ഏറ്റവും കൂടുതൽ നമ്മള് ശ്രദ്ധിക്കേണ്ടത് ഒബ്സർവേഷൻ ആണ് അത് നമുക്ക് നമ്മൾ വിചാരിക്കും പോലെ അല്ല നമ്മൾ അതിൽതന്നെ ലയിച്ച് ചേരണം എങ്കിലേ നമുക്ക് അത് അത്രക്ക് അത്രക്ക് നല്ല ഭംഗിയായിട്ട് നമുക്ക് വരക്കാൻ സാധിക്കുള്ളൂ അതിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് നമ്മുടെ
18,176
നമ്മൾ അന്നേരം വേറെ ഒരു ഇതിലും കൊ പ്രാധാന്യം കൊടുക്കാ ആ ചിത്രത്തിന് നമ്മൾ വരയ്ക്കുന്ന എന്താണ് അതിലേക്ക് തന്നെ നോക്കി ആ ഒരു ചിത്രത്തെ നമ്മൾ നമ്മള മനസ്സിൽ തലച്ചോറിൽ ഒപ്പിയെടുത്ത് ആ ഒരു രീതിയിൽ വേണം നമുക്ക് വരയ്ക്കാൻ എങ്കിലേ അത് നമുക്ക് പെർഫെക്റ്റ് ആക്കാൻ പറ്റുള്ളൂ വളരെ ഭംഗിയുള്ളതാക്കാൻ പറ്റുള്ളൂ
നമ്മളങ്ങനെ വേറെ ഒരു ഇതിലും കൊട് പ്രാധാന്യം കൊടുക്കാതെ ചിത്രത്തിന് നമ്മൾ വരയ്ക്കുന്നത് എന്താണോ അതിലേക്ക് തന്നെ നോക്കി ആ ഒരു ചിത്രത്തെ നമ്മൾ നമ്മുടെ മനസിൽ തലച്ചോറിൽ ഒപ്പി എടുത്ത് ആ ഒരു രീതിയിൽ വേണം നമുക്ക് വരക്കാൻ എങ്കിലേ അത് നമുക്ക് പെർഫക്റ്റ് ആക്കാൻ പറ്റുളളൂ വളരെ ഭംഗി ഉള്ളതാക്കാൻ പറ്റുളളൂ
18,177
ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വ്യക്തി മരിച്ച കഴിഞ്ഞാൽ ഉടനെ തന്നെ അയാളുടെ കാലുകൾ തമ്മിൽ ചേർത്ത് കെട്ടും അതേപോലെ തലയിലും ഒരു തുണി കൊണ്ട് കെട്ടും
ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ അയാളുടെ കാലുകൾ തമ്മിൽ ചേർത്ത് കെട്ടും അതേപോലെ തലയിലും ഒരു തുണി കൊണ്ട് കെട്ടും
18,178
മൂക്കിൽ പഞ്ഞി വയ്ക്കും അതിനു ശേഷം ആ ബോഡിയെ എടുത്ത് ഞങ്ങൾ ഏറ്റവും ഫ്രണ്ടിലത്തെ റൂമിൽ കൊണ്ടുവന്ന്
മൂക്കിൽ പഞ്ഞി വയ്ക്കും അതിന് ശേഷം ആ ബോഡി എടുത്ത് ഞങ്ങൾ ഏറ്റവും ഫ്രണ്ടിൽത്തെ റൂമിൽ കൊണ്ട് വന്ന്
18,179
വെ കിടത്തുകയും അതിൻ്റെ ചുറ്റും ചന്ദനത്തിരി നിലവിളക്ക് എന്നിവ കത്തിച്ച വയ്ക്കും
വെക്ക് കിടത്തുകയും അതിൻ്റെ ചുറ്റും ചന്ദനത്തിരി നിലവിളക്ക് എന്നിവ കത്തിച്ച് വെയ്ക്കും
18,180
ബോഡി എടുക്കുന്ന സമയമാകുന്നത്തു വരെ അദ്ദേഹ അവിടെ തന്നെ എല്ലാ ബന്ധുമിത്രാധികളും ഇരിക്കുകയും അതിു ശേഷം
ബോഡി എടുക്കുന്ന സമയമാകുന്നത് വരെ അദ്ദേഹ അവിടെ തന്നെ എല്ലാ ബന്ധുമിത്രാദികളും ഇരിക്കുകയും അതിന് ശേഷം ബോഡി
18,181
ബോഡി എടുക്കുന്ന സമയത്ത് ശവം സംസ്കരിക്കാൻ കൊണ്ട് പോകുന്നതിന് മുമ്പ് അതിനെ കുളിപ്പിക്കും എന്നിട്ട് നല്ല ഡ്രസ്സ് വസ്ത്രങ്ങളെല്ലാം ധരിപ്പിക്കും അതിു ശേഷം മകനോ മൂത്ത മകനാണ്
ബോഡി എടുക്കുന്ന സമയത്ത് ശവം സംസ്കരിക്കാൻ കൊണ്ട് പോകുന്നതിന് മുൻപ് അതിനെ കുളുപ്പിക്കും എന്നിട്ട് നല്ല ഡ്രസ്സ് വസ്ത്രങ്ങളെല്ലാം ധരിപ്പിക്കും അതിന് ശേഷം മകനോ മൂത്ത മകനാണ്
18,182
തലയിൽ പിടിക്കുക അതിന് പുറകിൽ ബാക്കിയുള്ളവരെല്ലാവരും ചേർന്ന് പിടിച്ച് ഒന്നുകിൽ സംസ്കരിക്കും
തലയിൽ പിടിക്കുക അതിന് പുറകിൽ ബാക്കിയുള്ളവരെല്ലാവരും ചേർന്ന് പിടിച്ച് ഒന്നുങ്കിൽ സംസ്കരിക്കും
18,183
അല്ലെങ്കിൽ ഞങ്ങൾ ദഹിപ്പിക്കും ദഹിപ്പിക്കുന്നതിനായിട്ട് ഒരു സ്ഥലത്ത് പ്രത്യേക സ്ഥലത്ത് ധാരാളം വിറകും
അല്ലങ്കിൽ ഞങ്ങള് ദഹിപ്പിക്കും ദഹിപ്പിക്കുന്നതിനായിട്ട് ഒരു സ്ഥലത്ത് പ്രത്യേക സ്ഥലത്ത് ധാരാളം വിറകും
18,184
ചന്ദനമുട്ടി കൽപ്പൂരം ചാണകം അങ്ങനെ സ ചന്ദനത്തിരി അങ്ങനെ എല്ലാ വസ്തുക്കളും ചേർത്ത് ധാരാളം വിറകെല്ലാം അടുക്കി വെച്ച് അതിൻ്റെ മേലേക്കാണ് ബോഡി വെക്കുക അതിുശേഷം ബോഡിയുടെ മേലെ വീണ്ടും വിറകുകളും ചന്ദനമുട്ടി തുടങ്ങിയ സുഗന്ധ വസ്തുക്കളെല്ലാം വെച്ച്
ചന്ദനമുട്ടി കർപ്പൂരം ചാണകം അങ്ങനെ സു ചന്ദനത്തിരി അങ്ങനെ എല്ലാ വസ്തുക്കളും ചേർത്ത് ധാരാളം വിറകെല്ലാം അടുക്കി വച്ച് അതിൻ്റെ മേലേക്കാണ് ബോഡി വെക്കുക അതിനു ശേഷം ബോഡിയുടെ മേലെ വീണ്ടും വിറകുകളും ചന്ദനമുട്ടി തുടങ്ങിയ സുഗന്ധ വസ്തുക്കളെല്ലാം വെച്ച്
18,185
മൂത്തമകൻ മൂത്തമകനാണ് അച്ഛൻ്റെ ചിരയ്ക്ക് അല്ലെങ്കിൽ അമ്മയുടെ ചിരയ്ക്ക് വിറക് കത്തി
മൂത്തമകൻ മൂത്തമകനാണ് അച്ഛൻ്റെ ചിതക്ക് അല്ലങ്കിൽ അമ്മയുടെ ചിതക്ക് വിറക് കത്ത്
18,186
അഗ്നി കൊണ്ട് കൊളുത്തുക അതിു ശേഷം എല്ലാവരും കത്തി ഈ ബോഡി
അഗ്നി കൊണ്ട് കൊളുത്തുക അതിന് ശേഷം എല്ലാവരും കത്തി ഈ ബോഡി
18,187
കത്തി കഴിഞ്ഞതിു ശേഷം അവിടെ നിന്ന് എല്ലാവരും തിരിച്ച വരകയും കുളിച്ചതിന് ശേഷം എല്ലാവരും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു
കത്തി കഴിഞ്ഞതിന് ശേഷം അവിടെ നിന്ന് എല്ലാവരും തിരിച്ച് വരുകയും കുളിച്ചതിന് ശേഷം എല്ലാവരും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു
18,188
ഇന്ത്യയിൽ കലാകാരന്മാരെരെ വളർത്താൻ വേണ്ടിയിട്ട് ഇപ്പം
ഇന്ത്യയില് കലാകാരന്മാരെ വളര്ത്താന് വേണ്ടിയിട്ട് ഇപ്പോൾ
18,189
കലാമണ്ഡലങ്ങള കൂടുതൽ എല്ലാ ജില്ലയിലും ഇങ്ങനെ ആർട്സിന് ഇമ്പോർട്ടൻസ് കൊടുക്കുന്നൊരു
കലാമണ്ഡലങ്ങള് കൂടുതല് എല്ലാ ജില്ലയിലും ഇങ്ങനെ ആര്ട്സ്ന് ഇംപോര്ട്ടന്സ് കൊടുക്കുന്നൊരു
18,190
സംഭവംകൊണ്ടുവരിക പിന്നെ അതേമാതിരിതന്നെ
സംഭവം കൊണ്ടുവരിക പിന്നെ അതേമാതിരി തന്നെ
18,191
ഇപ്പോൾ ഡിജിറ്റല ഡിജിറ്റൽ സാധ്യതന എങ്ങനെയെന്ന് വെച്ചാൽ ഇപ്പോൾ ഫിനാൻഷ്യലി അത്രയക്ക്
ഇപ്പോൾ ഡിജിറ്റല് ഡിജിറ്റല് സാധ്യത എങ്ങനെയെന്നു വെച്ചാല് ഇപ്പോൾ ഫിനാന്ഷ്യലി അത്രയ്ക്ക്
18,192
റിച്ചായിട്ടുള്ള റിച്ചായിട്ട് അല്ലാത്ത ആൾക്കാർക്ക് ഇപ്പം അല്ലാത്ത ആൾക്കാരൊക്കെ ഇപ്പോ നമ്മൾ യൂട്യൂബ് യൂട്യൂബ് പോലുള്ള ആപ്പ് നോക്കിയിട്ടാണ് പഠിക്കണത് എന്ത് കലയാണെങ്കിലും അതിലും
റിച്ചായിട്ടുള്ള റിച്ചായിട്ടല്ലാത്ത ആള്ക്കാര്ക്ക് ഇപ്പോൾ അല്ലാത്ത ആള്ക്കാരൊക്കെ ഇപ്പോൾ നമ്മള് യൂട്യൂബ് യൂട്യുബ് പോലെയുള്ള ആപ്പ് നോക്കിയിട്ടാണ് പഠിക്കണത് എന്ത് കലയാണെങ്കിലും അതിലും
18,193
അതിൽ നോക്കിയിട്ടാണ് കുറെേ പേര അത് യൂസ് ചെയ്തിട്ടാണ് ഇപ്പോൾ അങ്ങനെയൊക്കെ പഠിക്കണത് അപ്പോ അവർക്കൊക്കെ അതൊരു
അതില് നോക്കിയിട്ടാണ് കുറേപേര് അത് യൂസ് ചെയ്തിട്ടാണ് ഇപ്പോൾ അങ്ങനെയൊക്കെ പഠിക്കണത് അപ്പോൾ അവര്ക്കൊക്കെ അതൊരു
18,194
എന്താ പറയുക യൂസ്ഫുുള്ളായ ഒരു കാര്യമാണ്
എന്താ പറയുക യൂസ്ഫുള് ആയൊരു കാര്യമാണ്
18,195
ആദ്യത്തെ കാലത്തെന്നൊക്കെ പറഞ്ഞാൽ നമുക്ക് സാങ്കേതിക വിദ്യയുടെ ഇത് വളരെ കുറവായിരുന്നു അപ്പോൾ പിന്നെ പിന്നീട് അതായത് നമ്മുടെ ഈ കാലത്തൊക്കെയാണ് നമുക്ക് സാങ്കേതികവിദ്യ നെറ്റ്വർക്ക് കാര്യങ്ങളൊക്കെ കൂടുതലായിട്ട് അതായത് ഇപ്പം രണ്ടായിരത്തി പതിനഞ്ചിിന ഇങ്ങോട്ടൊക്കെയാണ് കൂടുതലായിട്ട് അങ്ങനത്തെ കാര്യങ്ങളൊക്കെ വന്നത്
ആദ്യത്തെക്കാലത്ത് എന്നൊക്കെ പറഞ്ഞാൽ നമുക്ക് സാങ്കേതിക വിദ്യയുടെ ഇത് വളരെ കുറവായിരുന്നു ഇപ്പോൾ പിന്നെ പിന്നീട് അതായത് നമ്മുടെ ഈ കാലത്തൊക്കെയാണ് നമുക്ക് സാങ്കേതികവിദ്യ നെറ്റ്വർക്ക് കാര്യങ്ങളൊക്കെ കൂടുതലായിട്ട് അതായത് ഇപ്പോൾ രണ്ടായിരത്തിപ്പതിനഞ്ചിന് ഇങ്ങോട്ടൊക്കെ ആണ് കൂടുതലായിട്ട് അങ്ങനത്തെ കാര്യങ്ങളൊക്കെ വന്നത്
18,196
അോ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ആദ്യന്നൊന്നും കമ്പ്യൂട്ടർ ക്ലാസ് അങ്ങനത്തെ ക്ലാസൊന്നുമില്ല ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ഒന്നാം ക്ലാസ്സൊക്കെ ആകുമ്പോൾ തന്നെ നമുക്ക് ചെറുത് ചെറുതായിട്ട് കമ്പ്യൂട്ടറിലും കാര്യങ്ങളിലൊക്കെ അതായത് സ്കൂളുകളില വിദ്യാഭ്യാസ സമ്പ്രദായത്തില് കാര്യങ്ങളിലൊക്കെ കമ്പ്യൂട്ടർ കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് കുട്ടികൾക്ക് അതായത് അത് വലിയൊരു ഗുണമാണ് പണ്ടത്തെ അപേക്ഷിച്ച് നമുക്ക് വലിയൊരു ഗുണമാണ് ഇപ്പോൾ സാങ്കേതിക വിദ്യ അതുപോലെ തന്നെ ഇപ്പോൾ ഓൺലൈൻ പഠനം
ഇതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ആദ്യം ഒന്നും കമ്പ്യൂട്ടർ ക്ലാസ്സ് അങ്ങനത്തെ ക്ലാസ് ഒന്നും ഇല്ല ഇപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ഒന്നാം ക്ലാസ് ഒക്കെ ആകുമ്പോൾതന്നെ നമുക്ക് ചെറുത് ചെറുതായിട്ട് കമ്പ്യൂട്ടറിലും കാര്യങ്ങളിലൊക്കെ അതായത് സ്കൂളുകളില് വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാര്യങ്ങളിലൊക്കെ കമ്പ്യൂട്ടർ കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതുകൊണ്ടുതന്നെ നമുക്ക് കുട്ടികൾക്ക് അതായത് അത് വലിയൊരു ഗുണമാണ് പണ്ടത്തെ അപേക്ഷിച്ച് നമുക്ക് വലിയൊരു ഗുണമാണ് ഇപ്പോൾ സാങ്കേതിക വിദ്യ അതുപോലെതന്നെ ഇപ്പോൾ ഓൺലൈൻ പഠനം
18,197
അന്താരാഷ്ട്ര സഹകരണങ്ങള പിന്നെെന്ന് വച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസത്തിലെ ഗമിഫിക്കേഷൻ സൗകരിച്ചിട്ടുള്ള പഠനം ഇപ്പം എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് ഫോണിലൊക്കെ ഇപ്പോൾ ഒരു ദിവസം ഒരു കുട്ടി ക്ലാസ്സിൽ പോയില്ലെങ്കിൽ പിറ്റേ ദിവസം നോട്ട് ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അവന് ഫോണ് വഴിിയഴതാൻ പറ്റും പക്ഷേ പണ്ടൊന്നും നമുക്ക് അങ്ങനെ ഒരു ഇതുണ്ടായിരുന്നില്ല പണ്ടൊക്കെയെന്ന്ന്ന് വെച്ചിട്ടുണ്ടെങ്കിൽ കുട്ടികളുടെ നോട്ട് ബുക്കൊക്കെ മേടിച്ചിട്ട് വീട്ടിൽ പോയിട്ട് പഠിക്കാൻ എന്നല്ലാണ്ട് അങ്ങനെയൊന്നും പറ്റില്ല
അന്താരാഷ്ട്ര സഹകരണങ്ങൾ പിന്നെന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസത്തിലെ സഹകരിച്ചിട്ടുള്ള പഠനം ഇപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് ഫോണിലൊക്കെ ഇപ്പോൾ ഒരു ദിവസം ഒരു കുട്ടി ക്ലാസിൽ പോയിട്ടില്ലെങ്കിൽ പിറ്റേ ദിവസം നോട്ട് ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അവന് ആ ഫോൺ വഴി എഴുതാൻ പറ്റും പക്ഷേ പണ്ടൊന്നും നമുക്ക് അങ്ങനെ ഒരു ഇത് ഉണ്ടായിരുന്നില്ല പണ്ടൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ കുട്ടികളുടെ നോട്ടുബുക്ക് ഒക്കെ മേടിച്ചിട്ട് വീട്ടിൽ പോയിട്ട് പഠിക്കാമെന്ന് അല്ലാണ്ട് അങ്ങനെ ഒന്നും പറ്റില്ല
18,198
ഇപ്പോെന്ന് വെച്ചാൽ ഇപ്പോൾ കുട്ടികൾക്ക് തന്നെ നല്ല തമ്മില് നല്ല സഹകരണംവും കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ഒരാള് ഒരു ദിവസം പോയില്ലെങ്കിൽ നോട്ടൊക്കെ ഇട്ടു കൊടുക്കുക അങ്ങനെ അതായത് എന്തെങ്കിലും ഡൗട്ട് പറഞ്ഞഞ് കൊടുക്കുക അതൊക്കെ നമുക്ക് സാങ്കേതിക വിദ്യയിലൂടെ നമുക്ക് നടക്കുന്ന കാര്യമാണ്
ഇപ്പോൾ എന്നുവെച്ച് ഇപ്പോൾ കുട്ടികൾക്ക് തന്നെ നല്ല തമ്മിൽ നല്ല സഹകരണവും കാര്യങ്ങളും ഒക്കെയാണ് ഇപ്പോൾ ഒരാൾ ഒരു ദിവസം പോയില്ലെങ്കിലും നോട്ട് ഒക്കെ ഇട്ടു കൊടുക്കുക അങ്ങനെ അതായത് എന്തെങ്കിലും ഡൗട്ട് പറഞ്ഞു കൊടുക്കുക അതൊക്കെ നമുക്ക് സാങ്കേതിക വിദ്യയിലൂടെ നമുക്ക് നടക്കുന്ന കാര്യമാണ്
18,199
പതിനഞ്ച് അഞ്ച് രണ്ടായിരം പതിമൂന്ന് മൂന്ന് രണ്ടായിരത്തി മൂന്ന് പതിനാല് എട്ട് രണ്ടായിരത്തി പന്ത്രണ്ട് പതിനഞ്ച് നാല് രണ്ടായിരത്തി പതിമൂന്ന് പതിനഞ്ച് രണ്ട് രണ്ടായിരത്തി ഇരുപത്
പതിനഞ്ച് അഞ്ച് രണ്ടായിരം പതിമൂന്ന് മൂന്ന് രണ്ടായിരത്തി മൂന്ന് പതിനാല് എട്ടേ രണ്ടായിരത്തി പന്ത്രണ്ട് പതിനഞ്ച് നാല് രണ്ടായിരത്തി പതിമൂന്ന് പതിനഞ്ച് രണ്ട് രണ്ടായിരത്തി ഇരുപത്
18,200
ലതഗിരിജ കുഞ്ഞി സുമതി വാസു
ലത ഗിരിജ കുഞ്ഞി സുമതി വാസു
18,201
നമ്മളെല്ലാവരും ബസ്സിൽ യാത്ര ചെയ്യുന്നവരാണ് ബസ്സിൽ യാത്ര ചെയ്യാത്ത ആളുകളൾ വളരെ കുറവായിരിക്കും ബസ്ന്ന് പറഞ്ഞാലിപ്പോൾ ഡ്രൈവർ സീറ്റ് മുമ്പിലായിരിക്കും ഡ്രൈവർ സീറ്റിൻ്റെ തൊട്ട്പേിക്കോട്ടാണ് നമ്മള ആളുകൾ ഇരിക്കേണ്ടത് പത്തിരുപത് സീറ്റുകളൊക്കെ ഉണ്ടാകും ബസ്സിൽ
നമ്മളെല്ലാവരും ബസ്സില് യാത്ര ചെയ്യുന്നവരാണ് ബസ്സില് യാത്ര ചെയ്യാത്ത ആളുകള് വളരെ കുറവായിരിക്കും ബസ്സെന്ന് പറഞ്ഞാലിപ്പോൾ ഡ്രൈവർ സീറ്റ് മുമ്പിലായിരിക്കും ഡ്രൈവർ സീറ്റിൻ്റെ തൊട്ട് ബേക്കോട്ടാണ് നമ്മളാളുകള് ഇരിക്കേണ്ടത് പത്തിരുപത് സീറ്റുകളൊക്കെ ഉണ്ടാകും ബസ്സില്