Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,001 | രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾപഠനത്തിലേക്ക്ആകർഷിക്കപ്പെട്ടിരുന്നു | രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു |
2,002 | ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ മാറ്റാൻ മറക്കരുത് | ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത് |
2,003 | പലഭാഗങ്ങളും ഓറഞ്ച് അലർടടും റെഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു | പലഭാഗങ്ങളും ഓറഞ്ച് അലർട്ടും റെഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു |
2,004 | നിക്ഷേപം സീകരിക്കാനും വായ്പ നൽക്കാനും ചെറുബാങ്കുകൾക്ക് അനുമതിയുണ്ട് | നിക്ഷേപം സീകരിക്കാനും വായ്പ നൽക്കാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട് |
2,005 | ഇപ്പോഴത്തെസ്ഥലം കേവലംവെള്ളപൂശലാണെന്നും ആരോപണം ശക്തമാണ് | ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ് |
2,006 | ഗൊൺസാലോഹിഗ്വയ്ൻ ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെഗോളുകൾ | ഗൊൺസാലോ ഹിഗ്വയ്ൻ ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത് |
2,007 | ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു | ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു |
2,008 | ഒൻപതിൽ ശുഭൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല | ഒൻപതിൽ ശുഭൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല |
2,009 | ഇവിടെയാണ്വില്ലനായി മ്യൂസിയം എസ് ഐഅദ്ധ്യാപകഭവനിൽ എത്തുന്നത് | ഇവിടെയാണ് വില്ലനായി മ്യൂസിയം എസ് ഐ അദ്ധ്യാപകഭവനിൽ എത്തുന്നത് |
2,010 | പൂരംദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും | പൂരം ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
2,011 | ലോകത്തിലെ നീളം കൂടിയ നദികളിൽ | ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് |
2,012 | വിരലടയാള വിദഗ് ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി | വിരലടയാള വിധഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി |
2,013 | അവിടെഅവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു | അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു |
2,014 | കൂടാതെ ശൗചാലയങ്ങളിലെ ടാങ്കുകളിൽചെളികയറി ഉപയോഗശൂന്യമായ നിലയിലാണ് | കൂടാതെ ശൗചാലയങ്ങളിലെ ടാങ്കുകളിൽ ചെളികയറി ഉപയോഗശൂന്യമായ നിലയിലാണ് |
2,015 | പരിക്കേറ്റ് വിശ്രമിക്കുന്ന താരത്തെ നിര്ബന്ധത്തെ തുടർ്ന്ന് ലോകകപ്പിനുള്പ്പെടുത്തി | പരുക്കേറ്റ് വിശ്രമിക്കുന്ന താരത്തെ നിർബന്ധത്തെത്തുടർന്ന് ലോകകപ്പിനുൾപ്പെടുത്തി |
2,016 | അവരുടെ തലകൾ പുണ്യ നഗരമായ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത് | അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത് |
2,017 | ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ് | ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ് |
2,018 | ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു | ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു |
2,019 | ഇന്ത്യയിലെ എഴുപത്തിയഞ്ച് ജനങ്ങളുടേയും പ്രധാനഭക്ഷണമാണ് അരി | ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി |
2,020 | ഐ സി സി ജനറൽ സെക്രട്ടറി സീനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾണിയിച്ചു | ഐ സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു |
2,021 | തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗ്ൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് | തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് |
2,022 | അങ്ങനെയാണെങ്കിൽ ചികിത്സഎത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് |
2,023 | അവരെ എത്ര വിലകുറച്ചുകാണിച്ചാലുംഅദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും | അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും |
2,024 | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനയേത്രിയാണ് കാവ്യ മാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനയത്രിയാണ് കാവ്യ മാധവൻ |
2,025 | റോഘിയിലേക്ക്നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം | റോഘിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം |
2,026 | അൻറ്റാർട്ടിക്കിൽ നിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു | അൻറ്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു |
2,027 | തിരുവനന്തപുരം നെടുമങ്ങാട് ചിറയിൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റ് താലൂക്കുകൾ | തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ |
2,028 | സാധാരണയായി കറുപ്പു നിറതതിലുളള മിഠായി കടകളിൽവിൽപ്പന നടത്തിയിരുന്നു | സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു |
2,029 | ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിനു കാരണമായി പറയപ്പെടുന്നു | ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു |
2,030 | അങ്ങകല കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൗസിലേതാണെന്ന് അവർ പറഞ്ഞു തന്നു | അങ്ങകലെ കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൗസിലേതാണെന്ന് അവർ പറഞ്ഞു തന്നു |
2,031 | ലോകോത്തരമായഎല്ലാ ആഡംബരങ്ങളുമുള്ള ഈ കപപൽ നിർമ്മിച്ചത് ഗോവയിലാണ് | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് |
2,032 | പശ്ചിമബംഗാൾ തൃണമൂൽ കോൺഗരസ എംപി അനുപം ഹസ്ര ബിജെപിയിൽ | പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു |
2,033 | കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ മലബാറിലേക്ക് നാടുവിട്ടിരുന്നു | കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു |
2,034 | പങ്കാളിത്തേതിര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല | പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല |
2,035 | രക്തസ്രാവം അണുബാധ തുടങ്ങിയവ ചിലരിൽ കണ്ടുവരാറുണ്ട് | പാർശ്വഫലങ്ങൾ രക്തസ്രാവം അണുബാധ തുടങ്ങിയവ ചിലരിൽ കണ്ടുവരാറുണ്ട് |
2,036 | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമലല | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല |
2,037 | എന്നാൽ വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ്കേന്ദ്രത്തിലും | എന്നാൽ വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
2,038 | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിലുണ്ട് | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട് |
2,039 | വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിൻറ്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് | വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിൻറ്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് |
2,040 | അതിനാൽ നൈട്രജൻ തനമാതരയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് | അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല |
2,041 | നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് | നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് |
2,042 | ഒപ്പം ഹവാങചൗ നഗരത്തിൻറ്റെ തനതായ കലാരൂപങ്ങളും അരങ്ങേറി | ഒപ്പം ഹ്വാങ്ചൗ നഗരത്തിൻറ്റെ തനതായ കലാരൂപങ്ങളും അരങ്ങേറി |
2,043 | അതിൽരാമപുരത്തു വാര്യർ കുഞ്ചൻനമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
2,044 | പലതും മുഗൾ സാമ്രാജ്യത്തിൻറ്റെ കൂടുതൽക്ഷയത്തിനുകാരണമായി | അവയിൽ പലതും മുഗൾ സാമ്രാജ്യത്തിൻറ്റെ കൂടുതൽ ക്ഷയത്തിനു കാരണമായി |
2,045 | ഇതിൽ എയർ ഇന്ത്യ മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തി വരുന്നത് | ഇതിൽ എയർ ഇന്ത്യ മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തി വരുന്നത് |
2,046 | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിന് അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു |
2,047 | അൻറ്റാർട്ടിക് എന്ന ഭീമൻ അൻററാർടടികകമൂടപ്പെട്ടിരിക്കുന്നു | അൻറ്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അൻറ്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു |
2,048 | പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ സിനിമ പറയുന്നത് | പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത് |
2,049 | ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താ | ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം |
2,050 | അൽ ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് | അൽ ഇത്തിഹാദ് അൽ അഹ് ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
2,051 | അതിനോടനുബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു | അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു |
2,052 | ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം | ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം |
2,053 | അവരുടെ അഭിപരായതതിൽ ആര്യന്മാർഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു | അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു |
2,054 | ഗവർണർ അനിൽ ബയ്ജൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത് | ഗവർണർ അനിൽ ബയ്ജൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത് |
2,055 | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
2,056 | പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് | പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് |
2,057 | അനസ്തേഷ്യയിലെ പരിശീലനംബേക്കർക്ക് ഒരു നഴ്സിൻറ്റെജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിൻറ്റെ ജോലി ചെയ്യാൻ സഹായകമായി |
2,058 | സംഭവത്തിൽ പുതിയ എഫ് ഐ ആറജിസ്റ്റർ ചെയ്ത് എൻ ഐ എ അന്വേഷണം തുടങ്ങി | സംഭവത്തിൽ പുതിയ എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് എൻ ഐ എ അന്വേഷണം തുടങ്ങി |
2,059 | ബ്ലൂ ഓറഞ്ച് റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത്മാനദണ്ഡങ്ങൾ പാലിച്ചല്ല | ബ്ലൂ ഓറഞ്ച് റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല |
2,060 | അതിനെ വറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ |
2,061 | ഒന്നും പറയാതെ ഒത്തിരിയൊത്തരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
2,062 | ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു | ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു |
2,063 | അദ്ദേഹത്തിൻറ്റെകൂടുതൽ പ്രസിദ്ധമായതൂലികാനാമം | അദ്ദേഹത്തിൻറ്റെ കൂടുതൽ പ്രസിദ്ധമായ തൂലികാനാമം പരാമർശിച്ചതേയില്ല |
2,064 | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിൻറ്റെ ആദ്യത്തെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിൻറ്റെ ആദ്യത്തെ കാര്യമായ വരുമാനം |
2,065 | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനയത്രിയാണ് കാവ്യ മാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ |
2,066 | വടക്ക് കരിങ്കടൽതീരത്തെ ഗ്രീക്ക് നഗരങ്ങളുംഅദ്ദേഹം സന്ദർശിച്ചു | വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും അദ്ദേഹം സന്ദർശിച്ചു |
2,067 | ബലാത്സംഗക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി | ബലാത്സംഗക്കേസിൽ പോലീസ് അറസ് റ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി |
2,068 | അൽപ കലോഖകെ എന്ന ഇരുപത്തിഞ്ചു കാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത് | അൽപ കലോഖെ എന്ന ഇരുപത്തഞ്ച്കാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത് |
2,069 | ഇങ്ങനെ രണ്ടടിയോളംആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കും | ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കും |
2,070 | അനൗപചാരിക മേഖലയിലെ ഉൽ്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി | അനൗപചാരിക മേഖലയിലെ ഉൽപാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി |
2,071 | ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾമോഹൻലാലിന് ഇരുപത് പ്രായം | ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു പ്രായം |
2,072 | അതിനുശേഷം രാഷ്ട്രത്തലവനായിനേതാജി സത്യപ്രതിജ്ഞ ചെയ്തു | അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു |
2,073 | വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തെട്ടുകാരനായ സംഗ് പ്രിയ ഗൗതം | വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തി എട്ടു കാരനായ സംഗ് പ്രിയ ഗൗതം |
2,074 | സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപരമുഖരും എം എൽഎ യും | സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എം എൽ എ യും |
2,075 | പ്രബോധനം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | പ്രബോധനം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
2,076 | അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ ശക്തിയുക്തംഎതിർത്തു | അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു |
2,077 | സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു | സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു |
2,078 | അവനെ പരീക്ഷണമുറികളിലേക്കുകൊണ്ടുപോയി ഭാരതത്തിലെനിരവധി പക്ഷികളെ പരിചയപ്പെടുത്തി | അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി |
2,079 | ജില്ലാ സഹകരണ ബാങ്കുകൾ മുതൽ താഴോട്ടുള്ള സംഘങ്ങൾക്ക് ഇത് ബാധകമാണ് | ജില്ലാ സഹകരണ ബാങ്കുകൾമുതൽ താഴോട്ടുള്ള സംഘങ്ങൾക്ക് ഇത് ബാധകമാണ് |
2,080 | ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ളഗോപുര നിർമാണം | ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം |
2,081 | ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന് വയസ്സ് പ്രായമുണ്ട് | ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്നു വയസ് പ്രായമുണ്ട് |
2,082 | അക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും | ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും |
2,083 | അരി ഗോതമ്പ് പഞ്ചസാര മണണ്ണ എന്നിവയാണ് പ്രധാനമായും നൽകുക | അരി ഗോതമ്പ് പഞ്ചസാര മണെണ്ണ എന്നിവയാണ് പ്രധാനമായും നൽകുക |
2,084 | ഈ ലേഖനം അരിഎന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു |
2,085 | അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായിഅദ്ദേഹം മറ്റൊരു വെപ്പാട്ടിയെകണ്ടെത്തി | അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി |
2,086 | ഋഷഭ്പന്തും ശിഖർ ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക | ഋഷഭ് പന്തും ശിഖർ ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക |
2,087 | കഴിഞ്ഞ കുറേവർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാതരകളുടെ നാളുകളാണ് | കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാത്രകളുടെ നാളുകളാണ് |
2,088 | മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ് | മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലുള്ള അനാഥ അഗതി മന്ദിരമാണ് |
2,089 | പ്രകൃതിയിൽ കണ്ടുവരുന്ന ഒരു പോഷകധാതുവആണ് അയഡിൻ | പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ |
2,090 | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് അയക്യദാർഢ്യം പ്രഖ്യാപിച്ചു | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു |
2,091 | ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ദ്ദനാണ് ഇയാൾ | ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ് ദ്ധനാണ് ഇയാൾ |
2,092 | പാർലമെൻറ്റ് ജനാധിപത്യത്തിൻറ്റെപ്രതീകമായിഇതു കണക്കാക്കപ്പെടുന്നു | പാർലമെൻറ്റ് ജനാധിപത്യത്തിൻറ്റെ പ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു |
2,093 | നെല്ല് മക്കച്ചോളം മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ് | നെല്ല് മക്കച്ചോളം മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ് |
2,094 | എന്നാൽ അമിതഭാരത്തിനുംവയർ കുറക്കാനും മഞഞൾ നല്ലതാണ് | എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ് |
2,095 | കലാപം കാരണം അഭയാർതഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി | കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി |
2,096 | ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ്വാംഗയെആദരിച്ചിരുന്നത് | ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത് |
2,097 | ആധുനിക പഠനങ്ങൾ ചിലന്തിക്ക് കണ്ടെത്തിയിട്ടുള്ളത് | ആധുനിക പഠനങ്ങൾ പക്ഷേ ചിലന്തിക്ക് വിഷം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത് |
2,098 | ആൻഡ്രോയിഡ് ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ്ലഭ്യമാണ് | ആൻഡ്രോയിഡ് ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ് |
2,099 | ജൂൺ ഏഴിന് നടന്ന ആർ എസ്എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത് | ജൂൺ ഏഴിന് നടന്ന ആർ എസ് എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത് |
2,100 | ഒലിവു മലയുടെ വടക്ക് ഗദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു | ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു |