Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,202 | കുറേ ആളുകൾക്ക് ഇരിക്കാൻ പറ്റും കൂടുതൽ തിരക്കാണെങ്കിൽ എല്ലാവരും കുറച്ച ആൾക്കാര നിൽക്കേണ്ടി വരും നമ്മളൊക്കെ സ്കൂൾ പഠിക്കുന്ന സമയത്തൊക്കെയാണെ നമുക്ക് ഇരിക്കാൻ പറ്റലോ നമുക്ക് | കുറേ ആളുകൾക്ക് ഇരിക്കാൻ പറ്റും കൂടുതൽ തിരക്കാണെങ്കിൽ എല്ലാവരും നി കുറച്ചാൾക്കാര് നിക്കണ്ടിവരും നമ്മളൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ആണെൽ നമുക്കിരിക്കാൻ പറ്റില്ലായിരുന്നു നമുക്ക് |
18,203 | നക്കണമായിരുന്നു ചെറിയ പൈസ കൊടുക്കുന്നത കൊണ്ട് നഞമുക്ക് എഴുന്നേറ്റ് നിൽിക്ക തന്നെ വേണമായിരുന്നു ഇരിക്കാൻ പറ്റുന്നില്ലായിരുന്നു | നിൽക്കണമായിരുന്നു ചെറിയ പൈസ കൊടുക്കുന്നതുകൊണ്ട് ഞമ്മക്ക് എഴുന്നേറ്റു നിക്കുക തന്നെ വേണമായിരുന്നു ഇരിക്കാൻ പറ്റത്തില്ലായിരുന്നു |
18,204 | അങ്ങനെ ആദ്യം ഉണ്ടകുന്നത് കയറിയപാട് രണ്ട് ഡോറുണ്ടകും ബസ്സിന് പിന്നെ മുമ്പിൽ് ഡ്രൈവർ സീറ്റായിരിക്കും കണ്ടക്ടർക്ക് മാത്രമായിട്ട്ൊ ഒരു സീറ്റുണ്ടാകും ഇപ്പോൾ കണ്ടക്ടർ അങ്ങനെ ഇരിക്കാറില്ല അതിനുകൊണ്ട് തന്നെ അവിടെ വേറെ ആർക്കെങ്കിലുംൊക്കെ ഇരിക്കാം പിന്നെ ബസ്സില അമ്മയും കുഞ്ഞുമായിട്ട് കയറുന്നവർക്കൊരു സീറ്റുണ്ട് | അങ്ങനെ ആദ്യം ഉണ്ടായിരുന്നത് കേറിയ പാട് രണ്ട് ഡോറുണ്ടാവും ബസ്സിന് പിന്നെ മുമ്പില് ഡ്രൈവർ സീറ്റായിരിക്കും കണ്ടക്ടർക്ക് മാത്രായിട്ടൊരു സീറ്റുണ്ടാവും അതിപ്പോൾ കണ്ടക്ടറങ്ങനെ ഇരിക്കാറില്ല അയിനോണ്ട് തന്നെ അവിടെ വേറെ ആർക്കെങ്കിലുമൊക്കെ ഇരിക്കാം പിന്നെ ബസ്സില് അമ്മയും കുഞ്ഞും ആയിട്ട് കയറുന്നവർക്ക് ഒരു സീറ്റുണ്ട് |
18,205 | പിന്നെ അംഗവൈിക്കലുള്ളവർക്കൊരു സീറ്റ് അങ്ങനെ രണ്ട് സീറ്റ് അവർക്കായിട്ട് | പിന്നെ അംഗവൈകല്യള്ളവർക്ക് ഒരു സീറ്റ് അങ്ങനെ രണ്ട് സീറ്റ് അവർക്കായിട്ട് |
18,206 | പിന്നെ ഒരുപാട് സീറ്റുകളുണ്ട് ബസ്സിൽ വിൻഡോകളാണെങ്കിലും സൈഡ് സീറ്റില ഇരിക്കുന്നവർക്കാണെിൽ ജനലുകൾ പുറത്തേക്ക് ഉണ്ട് നമുക്ക് പുറത്തോട്ടിരിക്കാം ഒരു സീറ്റ് തന്നെ മൂന്ന് സീറ്റായിട്ടുള്ളതുണ്ട് | പിന്നെ ഒരുപാട് സീറ്റുകള്ണ്ട് ബസ്സില് വിൻഡോകളാണെങ്കിലും സൈഡ് സീറ്റിലിരിക്കുന്നവർക്കാണെൽ ജനലുകള് പുറത്തേക്ക് ഒരു ഉണ്ട് നമുക്ക് പുറത്തോട്ട് ഇരിക്കാം ഒരു സീറ്റ് തന്നെ മൂന്നു സീറ്റായിട്ടുള്ളതുണ്ട് |
18,207 | രണ്ട് സീറ്റായിട്ടുള്ളതുണ്ട് അതില ഒരു അഞ്ചാറ് ആറ് ഏഴ് സീറ്റുകൾ പെണ്ണ് സ്ത്രീകൾക്ക് ഉള്ളതാണ് അതിലെ അന്യപുരുഷന്മാരാരും ഇരിക്കാൻ പാടില്ല | രണ്ട് സീറ്റായിട്ടുള്ളതുണ്ട് അതിലൊരു അഞ്ചാറ് ആറ് ഏഴ് സീറ്റുകള് പെണ്ണ് സ്ത്രീകൾക്ക് ഉള്ളതാണ് അതില് അന്യ പുരുഷന്മാരാരും ഇരിക്കാൻ പാടില്ല |
18,208 | എൻ്റെവ്യക്തിഗത യാത്രകൾക്കായിആയിരം രൂപ വരെഇൻഷ്വർ ചെയ്യുന്ന ഒരു യാത്രാ ഇൻഷുറൻസ് ശുപാർശ ചെയ്യുക | എൻ്റെ വ്യക്തിഗത ബിസിനസ്സ് യാത്രകൾക്കായി ആയിരം രൂപ വരെ ഇൻഷ്വർ ചെയ്യുന്ന ഒരു യാത്രാ ഇൻഷുറൻസ് ശുപാർശ ചെയ്യുക |
18,209 | എൻ്റെ പ്രദേശമായ പാലക്കാട് വിശ്വസിക്കുന്ന അല്ലെങ്കിൽ ഇന്ന് വിശ്വസിച്ച കൊണ്ടിരിക്കുന്ന ഒരു | എൻ്റെ പ്രദേശമായ പാലക്കാട് വിശ്വസിക്കുന്ന അല്ലെങ്കിൽ ഇന്ന് വിശ്വസിച്ച് കൊണ്ടിരിക്കുന്ന ഒരു |
18,210 | അന്ധവിശ്വാസമാണ് ഒടിയനുമായി ബന്ധപ്പെട്ട് കിടക്കുന്ന അന്ധവിശ്വാസം ഈ ഒടിയൻ എന്ന് പറയുന്ന ഇത് ഒരു പ്രത്യേക ജാതിയിലുള്ള ആൾക്കാര് | അന്ധവിശ്വാസമാണ് ഒടിയനുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസം ഈ ഒടിയൻ എന്ന് പറയുന്നത് ഒരു പ്രത്യേക ജാതിയിലുള്ള ആൾക്കാര് |
18,211 | ഈ ഒരു ഒടിവിദ്യയിലൂടെ രൂപം മാറുകയും മറ്റ് ആൾക്കാരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു രീതിയാണ് അതുപോലെ തന്നെ ചാത്തൻ പോലുള്ള ഒരു | ഈ ഒരു ഒടി വിദ്യയിലൂടെ രൂപം മാറുകയും മറ്റ് ആൾക്കാരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു രീതിയാണ് അതുപോലെ തന്നെ ചാത്തൻ പോലുള്ള ഒരു |
18,212 | ദുർ ദുർമന്ത്രവാദം അല്ലെങ്കിൽ ദുർരീതിയൊക്കെ ഉപയോഗിച്ച് മറ്റുള്ളവരെ കൂടോത്രം ചെയ്ത് നശിപ്പിക്കുന്ന ഒരു | ദുർ ദുർമന്ത്രവാദം അല്ലെങ്കിൽ ദുർ രീതി ഉപയോഗിച്ച് മറ്റുള്ളവരെ കൂടോത്രം ചെയ്തു നശിപ്പിക്കുന്ന ഒരു |
18,213 | അന്ധവിശ്വാസം ഇന്ന് എൻ്റെ നാട്ടിലുണ്ട് ഇത് ഇന്ന് വളരെയധികം രീതിയിൽ മനുഷ്യരെ അല്ലെങ്കിൽ എൻ്റെ നാട്ടിലെ ആളുകളെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട് ഇവർ ഇത് ഒരു വിശ്വാസമായിട്ടാണ് ഇന്ന് കണ്ട വരുന്നത് | അന്ധവിശ്വാസം ഇന്ന് എൻ്റെ നാട്ടിലുണ്ട് ഇത് ഇന്ന് വളരെ അധികം രീതിയില് മനുഷ്യരെ അല്ലെങ്കിൽ എൻ്റെ നാട്ടിലെ ആളുകളെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട് ഇവർ ഇത് ഒരു വിശ്വാസമായിട്ടാണ് ഇന്ന് കണ്ട് വരുന്നത് |
18,214 | വസ്ത്രധാരണം ഒരാളുടെ പെരുമാറ്റത്തെ പെരുമാറ്റത്തെയും ഒരാളുടെ സ്ഥാനത്തെയും കുറിക്കുന്നതാണെന്ന് എനിക്കുള്ളരു ബോധ്യം എനിക്കുണ്ട് പക്ഷേ സിനിമകളിലെ വസ്ത്രങ്ങളെല്ലാം നോക്കി ഒരാളെ വിലയിരുതുന്നത് മോശമാണ് | വസ്ത്രധാരണം ഒരാളുടെ പെരുമാറ്റത്തെ പെരുമാറ്റത്തെയും ആ ഒരാളുടെ സ്ഥാനത്തെയും കുറയ്ക്കുന്നതാണ് എനിക്കുള്ളൊര് ബോധ്യം എനിക്കുണ്ട് പക്ഷേ സിനിമകളിലെ വസ്ത്രങ്ങളെല്ലാം നോക്കി ഒരാളെ വിലയിരുത്തുന്നത് മോശമാണ് |
18,215 | അതുപോലെ തന്നെ സിനിമകളിലെ നായകനിടുന്ന വസ്ത്രങ്ങൾ അതേപോലെ | അത്പോലെ തന്നെ സിനിമകളിലെ നായകനിടുന്ന വസ്ത്രങ്ങൾ അതേപോലെ |
18,216 | ഒരു ഫങ്ഷനോ അതല്ലെങ്കിൽ ഒരുരോ ഫങ്്ഷനിൽ പോകുമ്പോൾ ഇട്ടു പോകേണ്ട ഒരാവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഞാനത് ചെയ്തിട്ടുമില്ല | ഒരു ഫങ്ഷനോ അതല്ലങ്കിൽ ഒരു ഫങ്ഷനൊക്കെ പോകുമ്പോൾ ഇട്ട് പോകേണ്ട ഒരാവശ്യവും ഉണ്ടെന്നെനിക്ക് തോന്നുന്നില്ല ഞാനത് ചെയ്തിട്ടുമില്ല |
18,217 | ന്യൂയോർക്ക് ലണ്ടൻ ഹോങ്കോങ് സിംഗപ്പൂർ മുംബൈ | ന്യൂയോർക്ക് ലണ്ടൻ ഹോങ്ഗോങ് സിംഗപ്പൂർ മുംബൈ |
18,218 | പല ആർ വി പാർക്കുകളിലും മേശകൾ പുസ്തകങ്ങൾ അല്ലെങ്കിൽ മുഴുവൻ അടുക്കളകളുള്ളഒരു ചെറിയ ക്ലബ് ഹൗസ് പ്രദേശമുണ്ട് അവിടെ ആർ വി ഉള്ളവർക്ക്വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനും സാമൂഹിക ബന്ധങ്ങൾ പുലർത്താനും കഴിയും | പല ആർ വി പാർക്കുകളിലും മേശകൾ പുസ്തകങ്ങൾ അല്ലെങ്കിൽ മുഴുവൻ അടുക്കളകളുള്ള ഒരു ചെറിയ ക്ലബ് ഹൗസ് പ്രദേശമുണ്ട് അവിടെ ആർ വി ഉള്ളവർക്ക് അവരുടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനും സാമൂഹിക ബന്ധങ്ങൾ പുലർത്താനും കഴിയും |
18,219 | പെപ്പർ ഫ്രൈയിലേക്ക് നടത്തിയ കഴിഞ്ഞ ഇടപാടിൽ നിന്നുള്ള ബില്ലിൻ്റെ ഈ പേർപ്പ് എനിക്ക് ലഭിച്ചോ | പെപ്പർഫ്രൈയിലേക്ക് നടത്തിയ കഴിഞ്ഞ ഇടപാടിൽ നിന്നുള്ള ബില്ലിൻ്റെ ഈ പകർപ്പ് എനിക്ക് ലഭിച്ചോ |
18,220 | ആ വരൂ ആ വരൂ വരൂ ഇരിക്കൂ | ആ വരൂ ആ വരൂ ഇരിക്കു |
18,221 | അതെ അല്ലെ ഓക്കെ നമുക്കിപ്പോൾ അഡ്മിഷൻ സ്റ്റാർട്ട് ചെയ്ത ടൈം തന്നെയാണ് അപ്പോൾ എന്തായാലും വന്ന നന്നായി അപ്പോൾ ഏത് ക്ലാസ്സിലേക്കാണ് അഡ്മിഷൻ വേണ്ടത് | അതെ അല്ലെ ഓക്കേ ഇപ്പോൾ അഡ്മിഷൻ സ്റ്റാർട്ട് ചെയ്ത ടൈം തന്നെയാണ് അപ്പോൾ എന്തായാലും വന്നത് നന്നായി അപ്പോൾ ഏതു ക്ലാസ്സിലേക്കാണ് അഡ്മിഷൻ വേണ്ടത് |
18,222 | ഓ രണ്ട് കുട്ടികളുണ്ടല്ലേ | ഓ രണ്ടുകുട്ടികളുണ്ടല്ലേ |
18,223 | ഓക്കെ അപ്പോൾ നമുക്കിവിടെ അഡ്മിഷൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് കഴിഞ്ഞാഴ്ചന്ന് സ്റ്റാർട്ട്ായത് | ഓക്കേ അപ്പോൾ നമുക്കിവിടെ അഡ്മിഷൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് കഴിഞ്ഞയാഴ്ചയാണ് സ്റ്റാർട്ടായത് |
18,224 | അപ്പോൾ ഞങ്ങളുടെ സ്കൂളിനെക്കുറിച്ചിട്ടൊക്കെ അറിയുമല്ലോ അല്ലേ | അപ്പോൾ ഞങ്ങളുടെ സ്കൂളിനെക്കുറിച്ചിട്ടൊക്കെ അറിയുമല്ലോ അല്ലെ |
18,225 | നമുക്ക് പൊതുവെ നല്ല ഒരു സ്കൂൾ തന്നെയാണ് നല്ല മാർക്ക് കുട്ടികളൊക്കെ പാസ്സായി പോണ നല്ല ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ഒക്കെ ഉള്ള സ്കൂൾ തന്നെയാണ് ഓക്കെ അപ്പോൾ നമക്ക് | നമുക്ക് പൊതുവെ നല്ലയൊരു സ്കൂള്തന്നെയാണ് നല്ല മാർക്കും കുട്ടികളൊക്കെ പാസ്സായി പോകുന്ന നല്ലൊരു ബാക്ക്ഗ്രൗണ്ട് സ്കോറോക്കെയുള്ള സ്കൂള് തന്നെയാണ് ഓക്കേ അപ്പോൾ |
18,226 | ക്ലാസ് അടുത്ത മാസം തൊട്ട് സ്റ്റാർട്ട് ചെയ്യും അഡ്മിഷൻ ഈ ഒരു മാസമാണ് ഇപ്പോൾ ഒരഴാഴ്ച കഴിഞ്ഞ ആഴ്ചന് മുന്നേ തുടങ്ങിയതാണ് ഇനി ഒരാഴ്ചയും കൂടി ഉണ്ടാവും ഒന്നരാഴ്ചയും കൂടി ഉണ്ടകും അഡ്മിഷൻ്റെ ഡേറ്റ് അത് കഴിഞ്ഞാൽ അടുത്ത മാസം തൊട്ട് ക്ലാസ് സ്റ്റാർട്ട് ചെയ്യും | ക്ലാസ് അടുത്തമാസംതൊട്ട് സ്റ്റാർട്ട് ചെയ്യും അഡ്മിഷൻ ഈയൊരുമാസമാണ് ഇപ്പോൾ ഈയൊരാഴ്ച കഴിഞ്ഞാഴ്ചയുടെ മുന്നേ തുടങ്ങിയതാണ് ഇനി ഒരഴ്ചകൂടെ ഉണ്ടാകും അഡ്മിഷന്റെ ഡേറ്റ് അത് കഴിഞ്ഞാൽ അടുത്ത മാസംതൊട്ട് സ്റ്റാർട്ട് ചെയ്യും |
18,227 | ആ രണ്ടാം ക്ലാസ് വ എന്ത് പറ്റിയ രണ്ടാം ക്ലാസ്സ് ഇപ്പോൾ ഇവിടെ ചേർക്കണ മുമ്പ് എവിടെയയാണ് പഠിച്ചിട്ടുണ്ടായിരുന്നുര കുട്ടി | ആ രണ്ടാംക്ലാസ്സ് എന്തുപറ്റി രണ്ടാംക്ലാസ്സിപ്പോൾ ഇവിടെ ചേർക്കണേൽ മുമ്പേ എവിടെയാ പഠിച്ചിട്ടുണ്ടാരുന്നത് കുട്ടി |
18,228 | അതെല്ലെ ഓക്കെ അപ്പോൾ | അതെയതെ ആ |
18,229 | ആ അതെ അല്ലേ ഓക്കെ അപ്പോ ആ | ആ അതെ അല്ലെ ഓക്കേ ആ |
18,230 | ഓക്കെ അപ്പോൾ അടുത്താണോ ഇവിടെ എവിടെയാ വീട് വരുന്നത് | ഓക്കെ അപ്പോൾ അടുത്താണോ ഇവിടെ എവിടെയാ വീടുവരുന്നത് |
18,231 | അതെല്ലേ ഓ അവിടേക്ക് രണ്ട് സ്കൂൾ ബസ് വരുന്നുണ്ട് ന എട്ടും പത്തും ആ വഴിക്കാണ് വരുന്നത് | അതെ അല്ലെ ഓ അവിടേക്ക് രണ്ടു സ്കൂൾ ബസ് വരുന്നുണ്ട് നമ്പർ എട്ടും പത്തും ആ വഴിക്കാണ് വരുന്നത് |
18,232 | ഓക്കെ അപ്പോൾ നമുക്ക് ഓക്കെ ആ നമുക്കിപ്പോൾ ഇവിടെ നമുക്ക് ഡോണേഷൻ്റെ കാര്യം അറിയില്ലല്ലോ ഞാൻ പറഞ്ഞുതരാം ഡൊണേഷൻ വരുന്നുണ്ട് ഇവിടെ | ഒക്കെ അപ്പോൾ ഇത് ഓക്കേ ആ നമ്മുക്കിപ്പോയിവിടെ നമുക്ക് ഡോനേഷൻ്റെ കാര്യമറിയില്ലല്ലോ ഞാൻ പറഞ്ഞു തരാം ഡൊനേഷൻ വരുന്നുണ്ടിവിടെ |
18,233 | ആ എൽ കെജി പഠിക്കണ കുട്ടിക്ക് ഒരു ലകഷവും | ആ എൽ കെ ജി പഠിക്കണ കുട്ടിക്ക് ഒരു ലക്ഷവും |
18,234 | ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഒന്നര ലക്ഷമാണ് വരുന്നത് | ആ ഇപ്പോൾ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഒന്നര ലക്ഷവുമാണ് വരുന്നത് |
18,235 | കട്ടും ഇതിൽ് നമ്മുടെ എല്ലാ കാര്യങ്ങളും ഈ യൂണിഫോം ഉൾപ്പെടെ എല്ലാ കാര്യങ്ങള | അഡ്മിഷനായിട്ട് ഇതില് നമ്മുടെ എല്ലാ കാര്യങ്ങളും ഈ യൂണിഫോം ഉൾപ്പടെ എല്ലാ കാര്യങ്ങളും |
18,236 | പ്രൊവൈഡ് ചെയ്യും നമ്മൾ സ്കൂൾ തന്നെ പ്രൊവൈഡ് ചെയ്യും യൂണിഫോം കാര്യങ്ങൾ ബസ് ഫീസ് മാത്രം ഞങ്ങൾ കൊടുക്കേണ്ടി വരും | പ്രൊവൈഡ് ചെയ്യും നമ്മൾ പ്രൊവൈഡ് ചെയ്യും യൂണിഫോം കാര്യങ്ങൾ ബസ് ഫീസ് മാത്രം നിങ്ങൾ കൊടുക്കണ്ടി വരും |
18,237 | മാസം അതെ മാസം അവിടെ അത് പൂണ പറഞ്ഞഞ് തരും അവിടുത്തെ ക്ലർക്ക് പറഞ്ഞു തരും | മ്മ് അതെ മാസം അവിടെ അത് പീയൂൺ പറഞ്ഞുതരും അവിടെത്തെ ക്ലർക്ക് പറഞ്ഞേരും |
18,238 | ഫീസിൻ്റെ ഫീസിൻ്റെകാര്യങ്ങൾ അപ്പോൾ | ഫീസിൻ്റെ ഫീസിൻ്റെ കാര്യങ്ങൾ അപ്പോൾ |
18,239 | എങ്ങനെയാണ് ബസ് കാര്യങ്ങൾ വരുന്നത് സ്ട്രക്ചറെന്ന് പറയണത് പിന്നെ രാവിലെ ഒമ്പത് മണിക്ക് ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും | അങ്ങനെയാണ് ബസ് കാര്യങ്ങൾ വരുന്നത് സ്ട്രക്ച്ചർന്ന് പറയുന്നത് പിന്നെ രാവിലെ ഒമ്പതു മണിക്ക് ക്ലാസ് സ്റ്റാർട്ട് ചെയ്യും |
18,240 | എൽ കെ ജി ഉുള്ള കുട്ടിക്ക് പത്ത് മണിക്കും രണ്ടാം ക്ലാസ്സിലുള്ള കുട്ടിക്ക് ഒമ്പത് മണിക്കും സ്റ്റാർട്ട് ചെയ്യും ക്ലാസ്സ് | എൽകേജിയുള്ള കുട്ടിക്ക് പത്തുമണിക്കും രണ്ടാംക്ലാസ്സിലുള്ള കുട്ടിക്ക് ഒമ്പതുമണിക്കും സ്റ്റാർട്ട് ചെയ്യും ക്ലാസ്സ് |
18,241 | അപ്പോൾ നമുക്കൊരു മൂന്ന് മണിിവരെയാണ് ക്ലാസ് ടൈം മൂന്ന് മണിിവരെ ഉണ്ടാവുകുള്ളൂ ക്ലാസ് | അപ്പോൾ നമക്കൊരു മുന്ന് മണിവരെ ക്ലാസ്സ് ടൈം മുന്ന് മണിവരെ ഉണ്ടാവുകയുള്ളു ക്ലാസ്സ് |
18,242 | ആ രണ്ട് മണി | ആ രണ്ടുമണിവരെ |
18,243 | ആ എൽ കെ ജി ഉള്ളവർക്ക് ഉച്ച ആകുമ്പോൾ വിടും രണ്ടാം ക്ലാസ്വർക്ക് മൂന്ന് മണിക്ക് | ആ എൽകെജിയുള്ളവർക്ക് ഉച്ചയാകുമ്പോൾ വിടും രണ്ടാംക്ലാസ്സുകാർക്ക് മുന്നുമണിക്കും |
18,244 | അതെ അതാണ് ഞാൻ | അതെ അതാണ് ഞാൻ |
18,245 | ആ ഒ ഒരു രണ്ടാം ക്ലാസ്സുള്ള കുട്ടിക്ക് പഠിക്കണ കുട്ടിക്ക് ഒമ്പത് മണി തൊട്ട് മൂന്ന് മണിവരെയും എൽ കെ ജി പഠിക്കണ കുട്ടിക്ക് പത്ത് മണി തൊട്ട് ഉച്ചവരെയാണ് അതാണ് ഞാൻ പറഞ്ഞ രണ്ട് ബസ് അടി വരുന്നുണ്ട്ഞ്ഞ ഓക്കെ | ആ ഒമ്പത് ഒരു രണ്ടാം ക്ലാസ് പഠിക്കണ കുട്ടിക്ക് ഒമ്പതുമണിതൊട്ട് മൂന്നുമണിവരെയും എൽ കെ ജി പഠിക്കണ കുട്ടിക്ക് പത്തുമണി തൊട്ട് ഉച്ച വരെയുമാണ് അതാണ് ഞാൻ പറഞ്ഞത് രണ്ടു ബസ് വരുന്നുണ്ടെന്ന് ഓക്കേ |
18,246 | എൽ കെ ജി പഠിക്കുന്ന കുട്ടികൾക്കുള്ള ബസ് ടൈം ആണ് രാവിലെ നേരത്തെ വരും കുറച്ച് നേരത്തെ അല്ല വൈകി ഒമ്പതാം ക്ലാസ്ിൽന്ന് പഠിക്കുന്നത് കുറച്ച് നേരത്തെ വരും | എൽകെജിയിൽ പഠിക്കുന്ന കുട്ടിക്കൾക്കുള്ള ബുസ്ടൈമാണ് രാവിലെ നേരത്തെ വരും കുറച്ച് നേരത്തെ അല്ല വൈകിട്ട് ഒമ്പതാംക്ലാസ്സിൽ പഠിക്കുന്നവർക്ക് കുറച്ച് നേരത്തെവരും |
18,247 | ഓക്കെ അപ്പോൾ നമുക്ക് ഇവിടെ ഫുഡ് | ഓക്കേ അപ്പോൾ നമുക്ക് ഇവിടെ ഫുഡ് |
18,248 | ആ ഫുഡ് നമ്മൾ ഇവിടെ പ്രൊവൈഡ് ചെയ്യുന്നതായിരിക്കും ഉച്ചക്ക് വേണ്ട ഫുഡും ഡയിലി സ്നാക്സും നിങ്ങൾ കൊടു സ്നാക്സ് കൊടുത്ത് വിടുകയാണെങ്കിൽ ഓക്കെ ഇല്ലെങ്കിൽ നമുക്ക് ഇവിടെ പാലും കാര്യങ്ങളൊക്കെ ഉണ്ടാവും ബ്രേക്ക് ടൈമിൽ | ആ ഫുഡ് നമ്മളിവിടെ പ്രൊവൈഡ് ചെയ്യുന്നതായിരിക്കും ഉച്ചക്കുവേണ്ട ഫുഡും ഇടയിൽ സ്നാക്സും നിങ്ങള് കൊടു സ്നാക്ക്സ് കൊടുത്തുവിടാൻ ഓക്കേ അല്ലെങ്കിൽ നമുക്കിവിടെ പാലും കാര്യങ്ങളൊക്കെ ഉണ്ടാവും ബ്രേക്ക്ടൈമിൽ |
18,249 | ബിസ്ക്കറ്റ് ഒക്കെ ഉണ്ടാവും ഉച്ച ഭക്ഷണം ഇവിടെന്ന് ഉണ്ടാവും പിന്നെ സ്നാക്സ് വേണ നിർബന്ധം ഒന്നുമില്ല വേണമെങ്കിൽ കൊടുത്ത് വിടാം അത്രേ ഉള്ളൂ | ബിസ്കറ്റുമൊക്കെയുണ്ടാകും ഉച്ചഭക്ഷണവും ഇവിടുന്നുണ്ടാവും പിന്നെ സ്നാക്ക്സ് വേണമെന്ന് നിർബന്ധമൊന്നുമില്ല വേണമെങ്കിൽ കൊടുത്തുവിടാം അത്രെ ഉള്ളു |
18,250 | ആ കാര്യങ്ങളെല്ലാം ഉണ്ട് ഇവിടെ നമുക്ക് പുറത്ത് ഒക്കെ ഇൻഡോറിന്നെയാണ് അപ്പോൾ നമുക്ക് കുട്ടികൾക്ക്െ ഭയങ്കര സേഫ് ആയിരിക്കും പുറത്ത് പോകേണ്ടിയ ഒന്നും വരുന്നില്ല ഇൻഡോർ സ്റ്റേഡിയങ്ങൾ തന്നെയാണ് ഫുൾ ഉള്ളത് ഗ്രൗണ്ടുകളൊക്കെ പ്ലേഗ്രൗണ്ട്ൊക്കെ പിന്നെ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കളിപ്പാട്ടങ്ങൾ എല്ലാ കാര്യങ്ങളും ഇവിടെയ ഉണ്ട് | ആ കാര്യങ്ങളെല്ലാമുണ്ടിവിടെ നമ്മുക്ക് പുറത്തൊക്കെ ഇൻഡോർന്നെയാണ് അപ്പോൾ നമുക്ക് കുട്ടികൾക്ക് ഭയങ്കര സേഫായിരിക്കും പുറത്ത് പോകേണ്ടിയൊന്നും വരുന്നില്ല ഇൻഡോർ സ്റ്റേഡിയങ്ങൾതന്നെയാണ് ഫുൾ ഉള്ളത് ഗ്രൗണ്ടുകളൊക്കെ പ്ലൈഗ്രൗണ്ടൊക്കെ പിന്നെ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കളിപ്പാട്ടങ്ങളെല്ലാകാര്യങ്ങളും ഇവിടെയുണ്ട് |
18,251 | അപ്പ അങ്ങനെയാണ് വരുന്നത് പിന്നെ കുട്ടികൾക്ക് പഠിക്കാനുള്ള ടെക്സ്റ്റ് ബുക്ക് നമ്മളിവിടെ കിട്ടും അത് നിങ്ങൾ മേടിക്ക അഡിഷ | അപ്പോൾ അങ്ങനെയാണ് വരുന്നത് പിന്നെ കുട്ടികൾക്ക് പഠിക്കാനുള്ള ടെക്സ്റ്റ്ബുക്ക് നമ്മളിവിടെകിട്ടും അത് നിങ്ങൾ മേടിക്ക് |
18,252 | ഇല്ല ഈ ടെക്സ്റ്റ് ബുക്കിൻ്റെ ബുക്കും കാര്യങ്ങളും അതേപോലെ ഈ പറഞ്ഞ ഇതും | ഇല്ല ഈ ടെസ്റ്റിബുക്കിൻ്റെ ബുക്കും കാര്യങ്ങളും അതേപോലെ ഈ പറഞ്ഞ ഇതും ആ |
18,253 | ബസ് ഫീസിൻ്റെ കാര്യം ബസ് ഫീസും നമ്മൾ നിങ്ങൾ പ്രൊവൈഡ് ചെയ്യ ഞങ്ങൾക്ക് പ്രൊവൈഡ് ചെയ്യാൻ പറ്റില്ല നിങ്ങൾ അഡീഷണൽ മേടിക്ക | ബസ് ഫീസിൻ്റെ കാര്യം നമ്മള് നിങ്ങൾ പ്രൊവൈഡ് ചെയ്യണം ഞങ്ങൾക്ക് പ്രൊവൈഡ് ചെയ്യാൻ പറ്റില്സ അത് നിങ്ങൾ അഡീഷനലി മേടിക്കണം |
18,254 | ആ അത് ബുക്കും ബുക്ക് സ്റ്റോളും ഇവിടെ ഉണ്ട് അവിടെ പോയി പറഞ്ഞാൽ ബുക്കുകൾ തരും അത് നിങ്ങൾ അതിന് അഡീഷണൽ ഫീസ് കൊടുത്ത് മേടിക്കേണ്ടി വരും അതേപോലെ ബസ് ചാർജ് | ആ അത് ബുക്കും ബുക്സ്റാള്ളുമിവിടെയുണ്ട് അവിടെപ്പോയി പറഞ്ഞാൽ ബുക്കുകൾ തരും അത് നിങ്ങൾ അതിന് അഡിഷണൽ ഫീസുകൊടുത്തു മേടിക്കേണ്ടി വരും അതേപോലെ ബസ്ചാർജ് |
18,255 | അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അപ്പോൾ കുട്ടിക്ക് അഡ്മിഷൻ എടുക്കാൻ ടി സിയും കാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ | അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അപ്പോൾ കുട്ടിക്ക് അഡ്മിഷനെടുക്കാൻ ടിസിയും കാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ |
18,256 | ടി സിയും കാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ | ടിസിയും കാര്യങ്ങളുമൊക്കെ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ |
18,257 | അത് അവിടെ പോയാൽ മതി അ്മ അഡ്മിഷൻററി അപ്പുറ തന്നെയാണ് ആ അഡ്മിഷൻററി പോയി പറഞ്ഞാൽ ഫുള്ള് കാര്യങ്ങളും ചെയ്തു തരും ഞാൻ അവിടുന്ന് ടി സി സീയിൽ വെച്ച് വന്നാൽ അവിടേക്ക് പോയാൽ മതി ഓക്കെ | അത് അവിടെ പോയാൽമതി അഡ്മിഷൻ്റെ അപ്പുറത്തന്നെയാണ് അവിടെപ്പോയി പറഞ്ഞാൽ ഫുൾ കാര്യങ്ങൾ ചെയ്തുതരും സീൽ വെച്ചുതന്നാൽ അവിടേക്ക് പോയാൽമതി ഓക്കേ |
18,258 | ഓക്കെ ശരി അങ്ങോട് പൊക്കോള വ എന്നാൽ ഓക്കെ | ഓക്കേ ശരി അങ്ങട് പോക്കൊള്ളു എന്നാൽ ഓക്കേ |
18,259 | ഒന്ന് ജൂൺ രണ്ടായിരത്തി ഇരുപത്തി മൂന്ന് നാല് മാർച്ച് രണ്ടായിരത്തി ഇരുപത്തി ഒന്ന് അഞ്ച് ഓഗസ്റ്റ് രണ്ടായിരത്തി ഇരുപത്തി നാല് ആറ് ഏപ്രിൽ രണ്ടായിരത്തി ഇരുപത്തി രണ്ട് | ഒന്ന് ജൂൺ രണ്ടായിരത്തി ഇരുപത്തിമൂന്ന് നാല് മാർച്ച് രണ്ടായിരത്തി ഇരുപത്തി ഒന്ന് അഞ്ച് ഓഗസ്റ്റ് രണ്ടായിരത്തി ഇരുപത്തിനാല് ആറ് ഏപ്രിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് |
18,260 | എട്ട് മെയ് രണ്ടായിരത്തി ഇരുപത്തിൊന്ന് | എട്ട് മെയ് രണ്ടായിരത്തി ഇരുപത്തി ഒന്ന് |
18,261 | നടുവേദനയ്ക്ക് നമുക്ക് കുറേ അതായത് നമ്മുടെ നാട്ടില ഇപ്പോൾ | നടുവേദനയ്ക്ക് നമുക്ക് കുറേ അതായത് നമ്മുടെ നാട്ടിലിപ്പോൾ |
18,262 | നടുവേദനയക്ക് പ്രചാരത്തിലുള്ളത് മുട്ടിക്കുളങ്ങര എണ്ണ അതുപോലെ കുഴക്കമ്പാട എണ്ണ | നടുവേദനക്ക് പ്രചാരത്തിലുള്ളത് മുട്ടിക്കുളങ്ങര എണ്ണ അതുപോലെ കുഴക്കംപാട് എണ്ണ |
18,263 | അങ്ങനെ രണ്ട് മൂന്ന് ടൈപ്പ് എണ്ണകളുണ്ട് അപ്പോൾ അത് ഓരോന്നിനും ഓരോ രീതിയിലുള്ള എന്താ പറയുക | അങ്ങനെ രണ്ടുമൂന്നു ടൈപ്പ് എണ്ണകളുണ്ട് അപ്പോൾ അത് ഓരോന്നിനും ഓരോ രീതിയിലുള്ള എന്താ പറയുക |
18,264 | കാര്യങ്ങളാണ് ഇപ്പോൾ നമ്മള മുട്ടിക്കുളങ്ങര എണ്ണന്ന് പറയുമ്പോൾ ആ എണ്ണ കൃത്യമായിട്ട് | കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ മുട്ടിക്കുളങ്ങര എണ്ണയെന്ന് പറയുമ്പോൾ ആ എണ്ണ കൃത്യമായിട്ട് |
18,265 | നമ്മള് അത് കറക്റ്റ് അത് മേടിക്കുക അതങ്ങനെ തേക്കുക അതായത് തേച്ചിട്ട്ൊ ഒരു അരമണിക്കൂർ ഇരിക്കുക അത് കഴിഞ്ഞിട്ട് നമ്മള് വൃത്തിയായിട്ട് കഴുകി കളിഞ്ഞാൽ മതി മറ്റേ കുഴക്കമ്പാവുടെ എണ്ണ നോക്കുകെന്ന് പറയുമ്പോൾ | നമ്മള് അത് കറക്ടാ അത് മേടിക്കുക അത് അങ്ങനെ തേക്കുക അതായത് തേച്ചിട്ട് ഒരു അരമണിക്കൂർ ഇരിക്കുക അതുകഴിഞ്ഞിട്ട് നമ്മൾ വൃത്തിയായിട്ട് കഴുകി കളഞ്ഞാൽ മതി മറ്റേ കൊഴക്കംപാട് എണ്ണ നോക്കുകയാണെന്ന് പറയുമ്പോൾ |
18,266 | അതിൻ്റെ അത് ആദ്യം നമ്മള് തേക്കണ മുമ്പ് നമ്മൾ് ലൈറ്റായിട്ട് എണ്ണ ഒന്ന് ചൂടാക്കണം എന്നിട്ട് ആ ലൈറ്റ് ചൂടോട കൂടി നമ്മുടെ നടുവിന് കറക്റ്റായിട്ട് പുരട്ടി കുറച്ച് നേരം ഇരുന്ന് പിന്നെ നമ്മളൊന്ന് ആവി പിടിച്ച് അത് കഴിഞ്ഞിട്ട് ചൂടുവെള്ളത്തിൽ കുടിക്കണം കുളിക്കണം അപ്പോഴേ നമുക്ക് അതിൻ്റെ എഫക്ട്റ് കിട്ടുകുള്ളൂ | അതിന്റെ അത് ആദ്യം നമ്മള് തേക്കണതിന് മുൻപ് നമ്മള് ലൈറ്റ് ആയിട്ട് എണ്ണ ഒന്ന് ചൂടാക്കണം എന്നിട്ട് ആ ലൈറ്റ് ചൂടോടുകൂടി നമ്മുടെ നടുവിന് കറക്ടായിട്ട് പുരട്ടി കുറച്ചുനേരം ഇരുന്ന് പിന്നെ നമ്മളൊന്ന് ആവി പിടിച്ച് അതു കഴിഞ്ഞിട്ട് ചൂടുവെള്ളത്തിൽ കുടിക്കണം കുളിക്കണം അപ്പോഴേ നമുക്ക് അതിന്റെ എഫക്ട് കിട്ടുകയുള്ളൂ |
18,267 | അതുപോലെ പിന്നെ കിഴി വെക്കല് അതുപോലെ ചൂട് പിടിക്കുക ആവി പിടിക്കുക അങ്ങനത്തെ കുറേ ഇതുണ്ട് പിന്നെ നമ്മള് ആശുപത്രിയിൽ പോയിക്കഴിഞ്ഞാൽ അവരരെണ്ണ തരും | അതുപോലെ പിന്നെ കിഴി വെക്കൽ അതുപോലെ ചൂടുപിടിക്കുക ആവി പിടിക്കുക അങ്ങനത്തെ കുറേ ഇതുണ്ട് പിന്നെ നമ്മള് ആശുപത്രി പോയിക്കഴിഞ്ഞാൽ അവര് ഒരു എണ്ണ തരും |
18,268 | മുറിവെണ്ണ അങ്ങനെ പറഞ്ഞിട്ടൊക്കെ അതായത് നമ്മള പഞ്ച ഇതിന്നെ ആയുർവേദ ആശുപത്രിയിൽ പോയിക്കഴിഞ്ഞാൽ അവര് ഈ ഒരു തരത്തിലുള്ള എണ്ണ തരും അതും വലിയ എന്താ പറയുക കുഴപ്പമില്ലാതെ തന്നെയാണ് അത്യാവശ്യം നല്ല എഫക്റ്റും കാര്യങ്ങളൊക്കെ ഉള്ളത് തന്നെയാണ് | മുറിവെണ്ണ അങ്ങനെ പറഞ്ഞിട്ടൊക്കെ അതായത് നമ്മളെ പഞ്ച ഇതുതന്നെ ആയുർവേദാശുപത്രിയിൽ പോയിക്കഴിഞ്ഞാൽ അവര് ഈ ഒരുതരത്തിലുള്ള എണ്ണ തരും അതും വലിയ എന്താ പറയുക കുഴപ്പമില്ലാത്ത തന്നെയാണ് അത്യാവശ്യം നല്ല എഫക്റ്റും കാര്യങ്ങളൊക്കെ ഉള്ളത് തന്നെയാണ് |
18,269 | ഉദ്യാനം ഒരുക്കുക എന്നത് വളരെ സന്തോഷം തരുന്ന മാനസികമായും ശാരീരികമായും വളരെ വിനോദം തോന്നുന്ന ഒരു കാര്യമാണ് | ഉദ്യാനം ഒരുക്കുക എന്നത് വളരെ സന്തോഷം തരുന്നു മാനസികമായും ശാരീരികമായും വളരെ വിനോദം തോന്നുന്ന ഒരു കാര്യമാണ് |
18,270 | നമ്മൾ പ്രകൃതിയോട ഇണങ്ങി ചെടികൾ വെച്ച് പിടിപ്പിക്കുകയും അവ വളർന്ന് അവയിൽ നിന്ന് ഫലങ്ങൾ ഉണ്ടാകുമ്പോൾ അവയിൽ പൂക്കൾ പൂക്കുമ്പോൾ പഴങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് മനസ്സിന് കിട്ടുന്ന സുഖം പറഞ്ഞറിയിക്കുന്നുന്നതിനും അപ്പുറമാണ് | നമ്മൾ പ്രകൃതിയോട് ഇണങ്ങി ചെടികൾ വച്ചു പിടിപ്പിക്കുകയും അവ വളർന്ന് അവയിൽ നിന്ന് ഫലങ്ങൾ ഉണ്ടാകുമ്പോൾ അവയിൽ പൂക്കൾ പൂക്കുമ്പോൾ പഴങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് മനസ്സിന് കിട്ടുന്ന സുഖം പറഞ്ഞ് അറിയിക്കുന്നതിലും അപ്പുറമാണ് |
18,271 | വളരെ സുഖം തരുന്ന ഒരു കാര്യം തന്നെയാണ് നമ്മൾ നട്ട ചെടികളിൽ നിന്ന് പൂക്കളുണ്ടാകുന്നത ഫലങ്ങൾ കാണുന്നു | വളരെ സുഖം തരുന്ന ഒരു കാര്യം തന്നെയാണ് നമ്മൾ നട്ട ചെടികളിൽ നിന്ന് പൂക്കൾ ഉണ്ടാകുന്നു ഫലങ്ങൾ കാണുന്നു |
18,272 | വളരെ മനോഹരമായും കലാബോധത്തോട കൂടിയും നമ്മൾ ഒരുക്കുന്ന ഉദ്യാനം | വളരെ മനോഹരമായും കലാ ബോധത്തോട് കൂടിയും നമ്മൾ ഒരുക്കുന്ന ഉദ്യാനം |
18,273 | അത് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്ത് മനോഹരമായി വിളഞ്ഞു നിൽക്കുന്നത് കാണാൻ ഒരുപാട് സുഖമാണ് | അത് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്തു മനോഹരമായി വിളഞ്ഞു നിൽക്കുന്നത് കാണാൻ ഒരുപാട് സുഖമാണ് |
18,274 | ആ അനുഭവം | ആ അനുഭവം |
18,275 | അത് അനുഭവിച്ച് അറിയേണ്ടത് തന്നെയാണ് അതൊരു വാക്കുകളിലൂടെ വർണ്ണിപ്പിക്ക വർണ്ണിക്കുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ കാര്യങ്ങൾ തന്നെയാണ് എന്നിരുന്നാലും | അത് അനുഭവിച്ച് അറിയേണ്ടത് തന്നെയാണ് അതൊരു വാക്കുകളുടെ വർണ്ണിപ്പിക്കുക വർണ്ണിക്കുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ കാര്യങ്ങൾ തന്നെയാണ് എന്നിരുന്നാലും |
18,276 | ആ പൂക്കളുടെ ഭംഗിയും | ആ പൂക്കളുടെ ഭംഗിയും |
18,277 | എല്ലാം നിൽക്കുക എന്ന് പറയുന്നത് വളരെ രസകരമായ കാര്യം തന്നെയാണ് | എല്ലാം ആസ്വദിച്ച് നിൽക്കുക എന്ന് പറയുന്നത് വളരെ രസകരമായ കാര്യം തന്നെയാണ് |
18,278 | ഒന്ന് ഒന്ന് രണ്ടായിരത്തി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി രണ്ട് മൂന്ന് മൂന്ന് രണ്ടായിരത്തി മൂന്ന് നാല് നാല് രണ്ടായിരത്തി നാല് | ഒന്ന് ഒന്ന് രണ്ടായിരത്തി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി രണ്ട് മൂന്ന് മൂന്നേ രണ്ടായിരത്തി മൂന്ന് നാല് നാല് രണ്ടായിരത്തി നാല് |
18,279 | അഞ്ച് അഞ്ച് രണ്ടായിരത്തി അഞ്ച് | അഞ്ച് അഞ്ച് രണ്ടായിരത്തി അഞ്ച് |
18,280 | കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾ വിപണിയിലെ റെഡിമെയ്ഡ് വസ്തുക്കളിൽ നിന്ന് വ്യത്യസ്തപ്പെടുന്നത് അതിൻ്റെ ക്വാളിറ്റിയിലും പിന്നെ ഈ കൈകൊണ്ട് നിർമ്മിക്കുന്ന ആൾക്കാരുടെ ഭാവനയിലും കഴിവിലും തന്നെയാണ് | കൈ കൊണ്ട് നിർമ്മിച്ച വസ്തുക്കൾ വിപണിയിൽ റെഡി മെയ്ഡ് വസ്തുക്കളിൽ നിന്ന് വ്യത്യസ്തപ്പെടുന്നത് അതിൻ്റെ ക്വാളിറ്റിയിലും പിന്നെ ഈ കൈ കൊണ്ട് നിർമ്മിക്കുന്ന ആൾക്കാരുടെ ഭാവനയിലും കഴിവിലും തന്നെയാണ് |
18,281 | കൈത്തറി വസ്തുക്കൾ അഥവാ കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾ ഓരോന്നും ഓരോന്നിൽ നിന്നും വ്യത്യസ്തപ്പെട്ടവരിക്കും ഓരോന്നിനും പ്രത്യേക ശൈലിയും പ്രത്യേക | കൈത്തറി വസ്തുക്കൾ അഥവാ കൈ കൊണ്ട് നിർമിച്ച വസ്തുക്കൾ അവ ഓരോന്നും ഓരോന്നിൽ നിന്നും വ്യത്യസ്തപ്പെട്ടതായിരിക്കും ഓരോന്നിനും പ്രത്യേക ശൈലിയും പ്രത്യേക |
18,282 | ഭംഗിയും നിൽക്കുന്നതായിരിക്കും റെഡിമെയ്ഡ് വസ്തുക്കൾ യന്ത്ര നിിർമ്മിതമായതുകണ്ട് അതിന് പല പാകപ്പിഴകളും അത് | ഭംഗിയും നിൽക്കുന്നതായിരിക്കും റെഡി മെയ്ഡ് വസ്തുക്കൾ യന്ത്രനിർമ്മിതമായതു കൊണ്ട് അതിന് പല പാകപ്പിഴകളും അത് |
18,283 | അതിൻ്റെ കലാമൂല്യത്തിൽ ഉള്ള കുറവും മറ്ു കാര്യങ്ങളും വരുന്നതായിരിക്കും പക്ഷേ കൈത്തറി വസ്തുക്കൾ ഓരോന്നും വളരെ വ്യക്തമായും വളരെ ശ്രദ്ധയോട കൂടിയും ചെയ്യുന്ന ഒരു പ്രവർൃത്തിയയതുകണ്ട് | അതിൻ്റെ കലാ മൂല്യത്തിൽ ഉള്ള കുറവും മറ്റ് കാര്യങ്ങളും വരുന്നതായിരിക്കും പക്ഷെ കൈത്തറി വസ്തുക്കൾ ഓരോന്നും വളരെ വ്യക്തമായും വളരെ ശ്രദ്ധയോട് കൂടിയും ചെയ്യുന്ന ഒരു പ്രവർത്തി ആയതുകൊണ്ട് |
18,284 | ഓരോന്നിലും പൂർണ്ണമായ ഒരാളുടെ അർപ്പണം ഉള്ളതുകൊണ്ടും അത് വളരെ മികവുറ്റതും അതുകൊണ്ട തന്നെ അതിന് ഒരുപാട് ആരാധകരും ഇപ്പോഴും അതിന് നല്ല വിപണി മൂല്യവും ലഭിക്കുന്നതും ആണ് | ഓരോന്നിലും പൂർണ്ണമായ ഒരാളുടെ അർപ്പണം ഉള്ളതുകൊണ്ടും അത് വളരെ മികവുറ്റതും അതുകൊണ്ടുതന്നെ അതിന് ഒരുപാട് ആരാധകരും ഇപ്പോഴും അതിന് നല്ല വിപണി മൂല്യവും ലഭിക്കുന്നതും ആണ് |
18,285 | എൻ്റെ ഏറ്റവും വലിയ നേട്ടം വ എന്നത് തന്നെ ഞാൻ ഗ ഗ്രാജുവേറ്റഡ് ആാണ് അതൊരു വലിയൊരു നേട്ടം തന്നെയാണ് എനിക്ക് ഈ നമ്മുടെ ഒരു മീഡിയം ഫാമിലിയാണ് അത് ഒരുപാട് പൈസ കൊടുത്ത് പഠിക്കാനോ അല്ലെങ്കിൽ വലിയൊരു | എൻ്റെ ഏറ്റവും വലിയ നേട്ടം എന്നതുതന്നെ ഞാൻ ഗ്രാ ഗ്രാജുയേറ്റഡാണ് അത് ഒരു വലിയൊരു നേട്ടം തന്നെയാണ് എനിക്ക് നമ്മുടെ ഒരു മീഡിയം ഫാമിലി ആണ് അതും ഒരുപാട് പൈസ കൊടുത്ത് പഠിക്കാനോ അല്ലെങ്കിൽ വലിയൊരു |
18,286 | വലിയൊരു പുറത്ത് വിട്ട് പഠിപ്പിക്കാനോ ഉള്ളരു ചുറ്റുപാടിൽ നിന്നും വരുന്ന ഒരാളല്ല ഞാൻ അതുകൊണ്ട തന്നെ | വലിയൊരു പുറത്തുവിട്ട് പഠിപ്പിക്കാനോ ഉള്ള ഒരു ചുറ്റുപാടിൽ നിന്ന് വരുന്ന ഒരാളല്ല ഞാന് അതുകൊണ്ട് തന്നെ |
18,287 | ഇപ്പം ഏതൊരു നമ്മുടെ പ്ലസ് ടു ജീവിതം കഴിഞ്ഞന് ശേഷം നമുക്ക് ഒന്നെങ്കിൽ മെറിറ്റിൽ കിട്ടണം അല്ലെങ്കിൽ പൈസ കൊടുത്ത് വാങ്ങണം അല്ലാതെ നമുക്ക് എവിടെയും ഒരു സീറ്റ് കിട്ടില്ല | ഇപ്പം ഏതൊരു നമ്മുടെ പ്ലസ്ടു ജീവിതം കഴിഞ്ഞതിനു ശേഷം നമുക്ക് ഒന്നെങ്കിൽ മെറിറ്റിൽ കിട്ടണം അല്ലെങ്കിൽ പൈസ കൊടുത്തു വാങ്ങണം അല്ലാതെ നമ്മക്ക് എവിടെയും ഒരു സീറ്റ് കിട്ടില്ല |
18,288 | അതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ആ സമയത്ത് പ്ലസ് ടു കഴിഞ്ഞിരിക്കുന്ന ആ സമയത്ത് എനിക്ക് വളരെ ബുദ്ധിമ വളരെ ലേറ്റ് ആായിട്ടാണ് എനിക്ക് ഡിഗ്രി ഡിഗ്രിയിലൊരു ഒരു | അതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ആ സമയത്ത് പ്ലസ്ടു കഴിഞ്ഞിരിക്കുന്ന ആ സമയത്ത് എനിക്ക് വളരെ ബുദ്ധി വളരേ ലേറ്റ് ആയിട്ടാണ് എനിക്ക് ഡിഗ്രി ഡിഗ്രിയിലൊരു ഒരു |
18,289 | സീറ്റ് കിട്ടിയത് ഒരുപാട് കഷം മൂന്ന് അലോട്ട്മെൻറ് വന്നിട്ടും എനിക്കൊരു സീറ്റ് കിട്ടിയിട്ടില്ലായിരുന്നു അതെനിക്ക് വളരെ വലിയൊരു | സീറ്റ് കിട്ടിയത് ഒരുപാട് വിഷമം മൂന്ന് അലോട്ട്മെന്റ് വന്നിട്ടും എനിക്കൊരു സീറ്റ് കിട്ടീട്ടില്ലയിരുന്നു അത് എനിക്ക് വളരെ വലിയൊരു |
18,290 | വിഷമിച്ചൊരു സമ ഒരു സമയമായിരുന്നു അപ്പോൾ ആ ഒരു സമയത്ത് പൈസ കൊടുത്ത് വാങ്ങാനും ഒരു പ ഒരു ചുറ്റുപാടുള്ള ഒരു വീട്ടിലല്ലാത്തത കൊൊണ്ട് തന്നെ എൻ്റെ പഠിപ്പ അവിടെ നിന്നു എന്ന് കരുതി ആ സമയത്ത് പിന്നെ എനിക്കൊരു സീറ്റ് കിട്ടി മെറിറ്റിൽ തന്നെ ഒരു സീറ്റ് കിട്ടി അതിന് | വിഷമിച്ചൊരു സമയ ഒരു സമയമായിരുന്നു അപ്പൊൾ ആ ഒരു സമയത്ത് പൈസ കൊടുത് വാങ്ങാനും ഒരു ഒരു ചുറ്റുപാടുള്ളൊരു വീട്ടിലല്ലാത്തത് കൊണ്ടുതന്നെ എൻ്റെ പഠിപ്പ് അവിടെ നിന്നു എന്ന് കരുതിയ ആ സമയത്തു പിന്നെ എനിക്കൊരു സീറ്റ് കിട്ടി മെറിറ്റിൽ തന്നെ ഒരു സീറ്റുകിട്ടി അതിനു |
18,291 | ഒരു പൈസയോ അല്ലെങ്കിൽ ഒരു ചിലവും വന്നിട്ടില്ല എൻ്റെ വീടടുകാർകകാണെങകിലും അതെനിക്കൊരു വലിയൊരു നേട്ടം തന്നെയാണ് ആ ഒരു നേട്ടം എൻ്റെ ജീവിതകാലത്തിൽ മുഴുവനും ആ നേട്ടം എനിക്ക് വലിയൊരു നേട്ടം തന്നെയാണ് | ഒരു പൈസയോ അല്ലെങ്കിൽ ഒരു ചിലവും വന്നിട്ടില്ല എൻ്റെ വീട്ടുകാർക്കാണെങ്കിലും അതെനിക്കൊരു വലിയൊരു നേട്ടം തന്നെയാണ് ആ ഒരു നേട്ടം എൻ്റെ ജീവിതകാലത്തിൽ മുഴുവനും ആ നേട്ടം എനിക്ക് വലിയൊരു നേട്ടം തന്നെയാണ് |
18,292 | ഡിഗ്രി കഴിഞ്ഞ് അതുപോലെ തന്നെ മൂന്ന് വർഷം അവിടെ ഡിഗ്രി പഠിക്കുകയോ നല്ല രീതിയിൽ പാസായി പുറത്ത് വരുക വരാനോ എനിക്ക് ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് | ഡിഗ്രി കഴിഞ്ഞു അതുപോലെതന്നെ മൂന്നു വർഷം അവിടെ ഡിഗ്രി പഠിക്കുകയോ നല്ല രീതിയിൽ പാസ്സായി പുറത്തുവരിക വരാനോ ആ ഭാഗ്യം എനിക്ക് കിട്ടിട്ടുണ്ട് |
18,293 | ബൊളീഡിയ ഇന്ത്യ ഇറ്റലി ഇസ്രായേൽ യക്രൈൻ | ബൊളീവിയ ഇന്ത്യ ഇറ്റലി ഇസ്രായേൽ ഉക്രൈൻ |
18,294 | ഇപ്പം സമീപ വർഷങ്ങളില് ടൂറിസം കൂടയോ കൂടുകയോ പററയുകയോ ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് തീർച്ചയായിട്ടും നമുക്ക് എല്ലാവർക്കും അറിയാം കൂടിയിട്ടാണുള്ളത് കാരണം ടൂറിസം | ഇപ്പം സമീപ വർഷങ്ങളിൽ ടൂറിസം കൂടയോ കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് തീർച്ചയായിട്ടും നമുക്ക് എല്ലാവർക്കും അറിയാം കൂടിയിട്ടാണ് ഉള്ളത് കാരണം ടൂറിസം |
18,295 | അതായത് വിനോദസഞ്ചാര മേഖലയിലുള്ള വളർച്ചയന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഭയങ്കര അത് നമ്മുടെ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ തന്നെ കൂടുതലായിട്ടും | അതായത് വിനോദസഞ്ചാര മേഖലകളിലുള്ള വളർച്ച എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഭയങ്കര അത് നമ്മുടെ കേരളത്തിൻ്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ കൂടുതലായിട്ടും |
18,296 | പിന്നെ സഹായിക്കുന്ന ഒന്നാണ് അപ്പം അതുകൊണ്ട് തന്നെ നമുക്ക് വേണമെങ്കിൽ പറയാം ടൂറിസം മേഖല നമ്മള ഒരുപാട് സഹായിച്ചിട്ടുണ്ട് ഇപ്പോൾ നമ്മള ഏത് തരത്തിലാണെങ്കിലും നമുക്ക് ടൂറിസം മേഖല മേഖല കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങളും ഉപകാരങ്ങളും കാര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് | പിന്നെ സഹായിക്കുന്ന ഒന്നാണ് അപ്പം അതുകൊണ്ടു തന്നെ നമുക്ക് വേണമെങ്കിൽ പറയാം ടൂറിസം മേഖല നമ്മൾ ഒരുപാട് സഹായിച്ചിട്ടുണ്ട് ഇപ്പം നമ്മൾ ഏത് തരത്തിലാണെങ്കിലും നമുക്ക് ടൂറിസം മേഖല മേഖല കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങളും ഉപകാരങ്ങളും കാര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് |
18,297 | പിന്നെ അതായത് നമുക്ക് സമ്പത്ത് വ്യവസ്ഥയിലാണെങ്കിൽ നമുക്ക് ഒരുപാട് മാറ്റങ്ങളും അതായത് സമീപ വർഷങ്ങളിലെക്കാളും നമുക്ക് സ്പ സാമ്പത്തിക നിലയിൽ നമ്മള് ഒരുപടി മുന്നിൽ നിന്നിട്ടുണ്ടെങ്കിൽ അതില ഏറ്റവും കൂടുതൽ ഒരു പങ്ക് വഹിക്കുന്നത് നമ്മുടെ വിനോദസഞ്ചാര മേഖല തന്നെയാണ് | ആ പിന്നെ അതായത് നമുക്ക് സമ്പത്ത് വ്യവസ്ഥയിലാണെങ്കിൽ നമുക്ക് ഒരുപാട് മാറ്റങ്ങളും അതായത് സമീപ വർഷങ്ങളിലെക്കാളും നമുക്ക് സമ്പ സാമ്പത്തിക നിലവിൽ നമ്മൾ ഒരുപടി മുന്നിൽ നിന്നിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും കൂടുതൽ ഒരു പങ്കുവഹിക്കുന്നത് നമ്മുടെ വിനോദസഞ്ചാര മേഖല തന്നെയാണ് |
18,298 | അപ്പോൾ കൂടുതലായിട്ടും ഇപ്പം വിനോദസഞ്ചാരം അതായ ഇപ്പോ നമുക്കിപ്പോൾ ഒരു വെക്കേഷനോ അല്ലെങ്കിൽ ഒരു രണ്ട് മൂന്ന് ദിവസം ലീവോ കാര്യങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിൽ നമുക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ പോയി നോക്കിയാൽ അറിയാം നമുക്ക് അവിടെയുള്ള തിക്കും തിരക്കും കാര്യങ്ങളൊക്കെ അപ്പം ആ ഒരു അതായത് വെച്ചിട്ടുണ്ടെങ്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങള നിന്നൊക്കെ ഒരു ശതമാനം പൈസ നമുക്ക് ഗവൺമെൻറ് കാര്യങ്ങൾക്കൊക്കെ കിട്ടുന്നുണ്ട് അപ്പോൾ നമുക്ക് നമ്മുടെ കേരളത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയിൽ തന്നെ അതൊന്ന് പിന്നെ | അപ്പോൾ കൂടുതലായിട്ടും ഇപ്പം വിനോദസഞ്ചാര അത് ഇപ്പം നമുക്ക് ഇപ്പം ഒരു വെക്കേഷനോ അതെല്ലെങ്കിൽ ഒരു രണ്ടു മൂന്നു ദിവസത്തെ ലീവോ കാര്യങ്ങളോ ഒക്കെ വന്നിട്ടുണ്ടെങ്കിൽ നമുക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒക്കെ പോയി നോക്കിയാൽ അറിയാം നമുക്ക് അവിടെയുള്ള തിക്കും തിരക്കും കാര്യങ്ങളൊക്കെ അപ്പം ആ ഒരു അതാ ആലോചിച്ചിട്ടുണ്ടെങ്കിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നമുക്കൊരു ഒരു ശതമാനം പൈസ നമുക്ക് ഗവൺമെന്റ് കാര്യങ്ങൾക്കൊക്കെ കിട്ടുന്നുണ്ട് അപ്പം നമുക്ക് നമ്മളെ കേരളത്തിൻ്റെ സാമ്പത്തിക വ്യവസ്ഥ തന്നെ അതൊന്ന് പിന്നെ |
18,299 | ആാട്ടി വിളിക്കാത്ത രീതിയിൽ നില നല്ല രീതിയിൽ നിലനിർത്തുന്ന ഒരു പിന്നെ മേഖല തന്നെയാണ് നമ്മുടെ ടൂറിസം മേഖല | ആട്ടിയൊളിക്കാത്ത രീതിയിൽ നില നല്ല രീതിയിൽ നില നിർത്തുന്ന ഒരു പിന്നെ മേഖല തന്നെയാണ് നമ്മുടെ ടൂറിസം മേഖല |
18,300 | ഞങ്ങളുടെ പ്രദേശത്തുള്ള ഭിന്നശേഷിക്കാരായ കായിക താരങ്ങളെ വളരെ മികച്ച രീതിയിൽ തന്നെ കായിക മേഖല സഹായിക്കുന്നുണ്ട് | ഞങ്ങളുടെ പ്രദേശത്തുള്ള ഭിന്നശേഷിക്കാരായ കായിക താരങ്ങളെ വളരെ മികച്ച രീതിയിൽ തന്നെ കായികമേഖല സഹായിക്കുന്നുണ്ട് |
18,301 | അതിനുുവേണ്ടി അവർ അവർക്ക് വേണ്ടിയിട്ടുള്ള കായിക ഉപകരണങ്ങളും എല്ലാ തരത്തിലുള്ള സൗകര്യങ്ങളും നൽകുന്നുണ്ട് | അതിനുവേണ്ടി അവർ അവർക്കു വേണ്ടിയിട്ടുള്ള കായിക ഉപകരണങ്ങളും എല്ലാത്തരത്തിലുള്ള സൗകര്യങ്ങളും നൽകുന്നുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.