Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
18,302
അവർക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള മത്സരങ്ങളെല്ലാം നടത്താറുണ്ട് അവരെ മുന്നോട്ട് കൊണ്ടുവരാൻ വേണ്ടി സഹായിക്കുന്നുണ്ട് അതിനുുവേണ്ടിയുള്ള പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്
അവർക്കുവേണ്ടി പ്രത്യേക തരത്തിലുള്ള മത്സരം എല്ലാം നടത്താറുണ്ട് അവരെ മുന്നോട്ടുകൊണ്ടുവരാൻ വേണ്ടി സഹായിക്കുന്നുണ്ട് അതിനുവേണ്ടിയുള്ള പ്രത്യേകം പരിശീലനം കൊടുക്കുന്നുണ്ട്
18,303
അങ്ങനെ പലതരത്തിലുള്ള സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കുന്നുണ്ട് അതുപോലെ തന്നെ അവർക്ക് വേണ്ട സബ്സിഡികളും കായിക ഉപകരണങ്ങളും എല്ലാം സൗജന്യമായിട്ട് നൽകുന്നുണ്ട് അവരെ മുന്നോട്ട് കൊണ്ടുവരാൻ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്
അങ്ങനെ പലതരത്തിലുള്ള സഹായങ്ങൾ അവർക്ക് ചെയ്തുകൊടുക്കുന്നുണ്ട് അതുപോലെതന്നെ അവർക്ക് വേണ്ട സബ്സിഡികളും കായിക ഉപകരണങ്ങളും എല്ലാം സൗജന്യമായിട്ട് നൽകുന്നുണ്ട് അവരെ മുന്നോട്ടു കൊണ്ടു വരാൻ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്
18,304
കേരളീയ ചരിത്രത്തെ ബാധിക്കുന്ന പ്രശ്നംന്ന് പറഞ്ഞാല് ഈ പാമ്പുകളെ കൊണ്ട് നല്ലഷ ബുദ്ധിമുട്ടാണുള്ളത് പാമ്പുകള് പല പല തരത്തിലുള്ള പാമ്പുകളാണുള്ളത് ആ പാമ്പുകളെ കൊണ്ട് നമ്മള എവിടെയെങ്കിലുമൊക്കെ പോവുകയാണെങ്കിൽ
കേരളീയ ചരിത്രത്തെ ബാധിക്കുന്ന പ്രശ്നം എന്ന് പറഞ്ഞാല് ഈ പാമ്പുകൾ കൊണ്ട് നല്ല ബുദ്ധിമുട്ടാണ് ഉള്ളത് പാമ്പുകള് പല പല തരത്തിലുള്ള പാമ്പുകളാണുള്ളത് ആ പാമ്പുകളേയും കൊണ്ട് നമ്മളെവിടെയെങ്കിലും ഒക്കെ പോവുകയാണെങ്കിൽ
18,305
ഇപ്പ ക് കാടുള്ള സ്ഥലത്ത കൂടെയൊക്കെ നടന്നു പോകുന്ന ഇടവഴിയൊക്കെയുള്ള സ്ഥലത്ത കൂടെൊക്കെ പോകുകയാണെങ്കിലൊക്കെ പാമ്പിനെ നമ്മളറിയാതെ ചവിട്ടുകയും പാമ്പ് നമ്മളെ ആക്രമിക്കുകയൊക്കെ ചെയ്യുന്നുണ്ട് അതേപോലത്തെ ഒന്നാണ് പിന്നെ അറബ് അറബ് വ്യാപാരികൾ്
കാടുള്ള സ്ഥലത്തുകൂടിയൊക്കെ നടന്നു പോകുന്ന ഇടവഴിയൊക്കെ ഉള്ള സ്ഥലത്ത് കൂടി ഒക്കെ പോവുകയാണെങ്കിലൊക്കെ പാമ്പിനെ നമ്മൾ അറിയാതെ ചവിട്ടുകയോ പാമ്പ് നമ്മളെ അക്രമിക്കുകയൊക്കെ ചെയ്യുന്നുണ്ട് അതേപോലത്തെ ഒന്നാണ് പിന്നേ അറവ് അറവ് വ്യാപാരികള്
18,306
അറബ് വ്യാപാരികൾ വന്നിട്ട് ഇവിടുയള്ള സ്വർ അവിടുന്ന് ഗൾഫിൽ നിന്ന് വരുമ്പോൾ സ്വർണ്ണം ആഭരണങ്ങളൊക്കെ കൊടുക്കക്കാണ്ട് ഇവിടെ കുറഞ്ഞ വിലയിൽ വിൽക്കുകയും വിറ്റുകാണ്ട് ഇവിടുയള്ള സ്വർണ്ണ കടക്കാരെയും
അറബ് വ്യാപാരികള് വന്നിട്ട് ഇവിടെയുള്ള സ്വർണ്ണ അവിടെ നിന്ന് ഗൾഫിൽ നിന്ന് വരുമ്പോൾ സ്വർണ്ണ ആഭരണങ്ങളൊക്കെ കൊടുക്കാണ്ട് ഇവടെ കുറഞ്ഞ വിലയില് വിക്കുകയും വിൽക്കാണ്ട് ഇവിടെയുള്ള സ്വർണ്ണക്കടക്കാരെയും
18,307
മറ്റുള്ള ആൾക്കാരുടെ അടുത്ത് നിന്നൊക്കെ സ്വർണ്ണങ്ങൾ പിടിച്ച് പെറിച്ച് കൊണ്ടപക്കുക ചെയ്യുന്നുണ്ട് അതും നമുക്കൊരു സാമൂഹികമായ ഒരു പ്രശ്നമാണ് പിന്നെ തെയ്യം ഉത്സവം തെയ്യം എന്ന് പറഞ്ഞാൽ എല്ലാവരും പേടിക്കുന്നൊരു രൂപമാണ് ആ രൂപത്തിന് കുറെേ ആൾക്കാര പേടിക്കുന്നുണ്ട്
മറ്റുള്ള ആൾക്കാരെ അടുത്ത് നിന്നൊക്കെ സ്വർണങ്ങള് പിടിച്ച് പറിച്ച് കൊണ്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അത് നമുക്കൊരു സാമൂഹികമായൊരു പ്രശ്നമാണ് പിന്നെ തെയ്യം ഉത്സവം തെയ്യം എന്ന് പറഞ്ഞാല് എല്ലാവരും പേടിക്കുന്നൊരു രൂപമാണ് ആ രൂപത്തിനെ കുറേ ആൾക്കാര് പേടിക്കുന്നുണ്ട്
18,308
ഇതൊക്കെയാണ് പിന്നെ സാമൂഹികമായിട്ടുള്ള ഒരു പ്രശ്നങ്ങൾന്ന് പറഞ്ഞാൽ പാമ്പിനെക്കൊണ്ടാണ് കൂടുതൽ ആളുകാരും ബുദ്ധിമുട്ടുന്നത്
ഇതൊക്കെയാണ് പിന്നെ സാമൂഹികമായിട്ടുള്ളൊരു പ്രശ്നങ്ങൾ എന്ന് പറഞ്ഞാല് പാമ്പിനെ കൊണ്ടാണ് കൂടുതൽ ആൾക്കാരും ബുദ്ധിമുട്ടുന്നത്
18,309
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള ഏറ്റവും വലിയൊരു വ്യത്യാസമാണ് സാങ്കേതിക വിദ്യ
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള ഏറ്റവും വലിയൊരു വ്യത്യാസമാണ് സാങ്കേതികവിദ്യ
18,310
അത് ഉപയോഗിച്ചുള്ള പരിചയമാണ് ഈ പുതു തലമുറയക്കുള്ളത് അത് ഉപയോഗിക്കാത്തതിൻ്റെ പരിചയക്കുറവ് പഴയ തലമുറയ്ക്കും ഉണ്ട് ഇവർ തമ്മിലുള്ള വ്യത്യാസത്തിന്
അത് ഉപയോഗിച്ചുള്ള പരിചയമാണ് ഈ പുതു തലമുറക്കുള്ളത് അത് ഉപയോഗിക്കാത്തിൻ്റെ പരിചയക്കുറവ് പഴയ തലമുറക്കുണ്ട് ഇവർ തമ്മിലുള്ള വ്യത്യസത്തിനെ
18,311
അന്ധവിശ്വാസങ്ങളിലും കൂടുതൽ പല പഴയ തലമുറ്ക്ക് ഉണ്ടാകുകയും ചെയ്തിട്ടുണ്ട് പുതിയ തലമുറ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴയ തലമുറയിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്
അന്തവിശ്വാസങ്ങളിലും കൂടുതൽ പഴയ തലമുറയ്ക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട് പുതിയ തലമുറ ആ സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയ തലമുറയിലെ അന്തവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്
18,312
ആ അതേലോ പറയൂ
ആ അതെയല്ലോ പറയൂ
18,313
ആ പറഞ്ഞ ഡോക്ടറാണ് പറയൂ
ആ പറഞ്ഞോ ഡോക്ടറാണ് പറയൂ
18,314
എന്ന എന്നാണ് തുടങ്ങിയത് ഇത്
എന്ന് എന്നാണ് തുടങ്ങിയത് ഇത്
18,315
ആ തണുത്ത വെള്ളം ഐസ് ക്രീം അങ്ങനെന്തെങ്കിലും കഴിച്ചിരുന്നോ
തണുത്ത വെള്ളം ഐസ്ക്രീം അങ്ങനെയെന്തെങ്കിലും കഴിച്ചിരുന്നോ
18,316
ആ കുറവില്ല അല്ലേ പാരസെറ്റാാമോൾ് കഴിച്ചിട്ടും കുറവില്ല
ആ കുറവില്ല അല്ലേ പാരസെറ്റാമോൾ കഴിച്ചിട്ടും കുറവില്ല
18,317
ആ മാഡം നിങ്ങളൊന്ന് ജസ്റ്റ് ഒരു രണ്ട് ദിവസം ഫുഡിന് ശേഷം മൂന്ന് നേരം വെച്ച് ഒന്ന് പാരസിറ്റാമൾ കഴിച്ച് നോക്കൂ എന്നിട്ടും കുറവില്ലെങ്കിൽ നമ്മൾ ഹോസ്പിറ്റലിലേക്ക് വരും നമുക്ക് ഒന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യുമോ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യാം ഇനി വൈറൽ ഫീവർ ആണോ എന്ന അറിയില്ലല്ലോ
ആ മേഡം നിങ്ങളൊന്ന് ജസ്റ്റൊരു രണ്ടിവസം ഫുഡ്ഡിനു ശേഷം മൂന്നു നേരം വച്ച് ഒന്ന് പാരസെറ്റാമോൾ കഴിച്ചു നോക്കൂ എന്നിട്ടും കുറവില്ലെങ്കിൽ നമ്മളുടെ ഹോസ്പിറ്റലിലേക്ക് വരൂ നമുക്കൊന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാം ഇനി വൈറൽ ഫീവർ ആണോ എന്നറിയില്ലല്ലോ
18,318
സൈഡ് എഫക്ടസ് എന്തെിലും ഉണ്ടോ
സൈഡ് എഫക്ട്സ്സസ് എന്തെങ്കിലുമുണ്ടോ
18,319
എന്താ ജലദോഷം തുമ്മല
എന്താ ജലദോഷം തുമ്മൽ
18,320
ആ ഒന്ന് ആവി പിടിച്ചോളൂ
ആ എന്നാൽ ഒന്ന് ആവി പിടിച്ചോളൂ
18,321
എന്നിട്ടും കുറവില്ലെങ്കിൽ ഹോസ്പിറ്റലിലേക്ക് വരൂ കൂടുതൽ നോക്കി നിൽക്കണ്ട കൂടുതലാവാൻ വേണ്ടി ഇപ്പോഴത്തെ പനിയൊന്നും നമുക്ക് വിശ്വസിക്കാൻ പറ്റില്ല അതായത് വൈറൽ ഫീവേഴ്സ ഒക്കെയാണ് ഇപ്പോൾ ഫുള്ള്
എന്നിട്ടും കുറവില്ലെങ്കിൽ ഹോസ്പിറ്റലിലേക്ക് വരൂ കൂടുതൽ നോക്കി നിൽക്കേണ്ട കൂടുതലാവാൻ വേണ്ടി ഇപ്പോഴത്തെ പനിയൊന്നും നമുക്ക് വിശ്വസിക്കാൻ പറ്റില്ല അതായത് വൈറൽ ഫീവേഴ്സൊക്കെയാണ് ഇപ്പോൾ ഫുൾ
18,322
നിങ്ങൾ മേടിക്കുന്നത് എത്രേൻറെണ
നിങ്ങൾ മേടിക്കുന്നത് എത്രയിതിൻ്റെയാണ്
18,323
ആ അത് തന്നെ കണ്ടിന്യൂ ചെയ്തോളൂ
ആ അതുതന്നെ കണ്ടിന്യു ചെയ്തോളൂ
18,324
വീട്ടിൽ വേറെ ആർക്കേിലും ഉണ്ടോ പനി എന്തേലും
വീട്ടിൽ വേറെയാർക്കെങ്കിലുമുണ്ടോ പനി എന്തെങ്കിലും
18,325
ആ അച്ഛൻ കുഞ്ഞോ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ
ആ അച്ഛനു കുറഞ്ഞോ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ
18,326
ആണോ ആ അറിയില്ല പിള്ളേർ കുട്ടികൾ ആരേലും ഉണ്ടോ അവിടെ
ആണോ ആ അറിയില്ല പിള്ളേർ കുട്ടികളാരെങ്കിലും ഉണ്ടോ അവിടെ
18,327
ആ അങ്ങനെ കുട്ടികള എന്തേിലും ഉണ്ടെങ്കിൽ അവരു അടുത്തേക്ക് അധികം പോകണ്ട കാരണം നമുക്ക് അറിയില്ലല്ലോ എന്താണ് പനിയെന്ന്
ആ അങ്ങനെ കുട്ടികളെന്തെങ്കിലും ഉണ്ടെങ്കിൽ അവരുടെ അടുത്തേക്ക് അധികം പോകണ്ട കാരണം നമുക്ക് അറിയില്ലല്ലോ എന്താണ് പനിയെന്ന്
18,328
കൂടുതല ആവുവാണെങ്കിൽ നിങ്ങള ഇന്നാൽ ഹോസ്പിറ്റലിലേക്ക് വരും കൂടുതൽ നേരം നോക്കി നിൽക്കണ്ട
കൂടുതൽ ആവുകയാണെങ്കിൽ നിങ്ങളൊന്നു ഹോസ്പിറ്റലിലേക്ക് വരൂ കൂടുതൽ നേരം നോക്കി നിൽക്കണ്ടാ
18,329
അത് എന്തേലും വിക്സ് ഗുളികയോ എന്തേങ്കലൊക്കെ കഴിച്ചോ
അതു എന്തെങ്കിലും വിക്സ് ഗുളികയോ എന്തെങ്കിലുമൊക്കെ കഴിച്ചോ
18,330
ഇതെവിടന്നാണ് വിളിക്കുന്നത്
ഇതെവിടെ നിന്നാണ് വിളിക്കുന്നത്
18,331
ഇന്ന് ആ ഇന്ന് നിങ്ങളൊന്ന് പാരസെറ്റാമൾ ഫുഡിന് ശേഷം മൂന്ന് നേരം ഒന്ന് കഴച്ച് നോക്കൂ എന്നിറ്റ് കുറവില്ലെങ്കിൽ നാളെ തന്നെ ഹോസ്പിറ്റലിലേക്ക് പോകരേ നമുക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാനും അങ്ങനെ എന്തെങ്കിലും ഒക്കെ ടെസ്റ്റുകളൊക്കെ ചെയ്യാൻ ഉണ്ടാവുമായിരിക്കും
ഇന്ന് ഇന്നു നിങ്ങളൊന്ന് പാരസെറ്റാമോൾ ഫുഡ്ഡിനു ശേഷം മൂന്നു നേരം ഒന്ന് കഴിച്ചു നോക്കൂ എന്നിട്ട് കുറവില്ലെങ്കിൽ നാളെ തന്നെ ഹോസ്പിറ്റലിലേക്ക് പോര് നമുക്ക് ബ്ലഡ്ഡ് ടെസ്റ്റ് ചെയ്യാനും അങ്ങനെയെന്തെങ്കിലുമൊക്കെ ടെസ്റ്റുകളൊക്കെ ചെയ്യാൻ ഉണ്ടാവുമായിരിക്കും
18,332
എന്ത് പനിയാണെന്ന് നമുക്ക് അറിയില്ലല്ലോ അപ്പോൾ നമുക്കൊന്ന് നോക്കി നോക്കാം
എന്തു പനിയാണെന്ന് നമുക്കറിയില്ലല്ലോ അപ്പോൾ നമുക്കൊന്ന് നോക്കി നോക്കാം
18,333
ആ പിന്നെ ആ അധികം ആരുടെടുത്തും ഇങ്ങനെ പോയി നിൽക്കുവോ ആരുടെ അടുത്ത് സമ്പർക്കമോ അങ്ങനെൊന്നും വേണ്ട അതായത് പരമാവധി ആരുടെടുത്തും പോകാണ്ട് ഇരിക്കുക
ആ പിന്നെ അധികം ആരുടെ അടുത്തും ഇങ്ങനെ പോയി നിൽക്കുകയോ ആരുടെ അടുത്തും സമ്പർക്കമോ അങ്ങനെയൊന്നും വേണ്ട അതായത് പരമാവധി ആരുടെ അടുത്തും പോവാതെ ഇരിക്കുക
18,334
ഓക്കെ എന്നാൽ ശരി കുറഞ്ഞില്ലെങ്കിൽ വിളിക്കേ
ഓക്കെ എന്നാൽ ശരി കുറഞ്ഞില്ലെങ്കിൽ വിളിക്ക്
18,335
ഈ ഓറൽ കെയർ ഇനങ്ങൾ മറ്റേതെങ്കിലും ബ്രാൻഡിൽ ലഭ്യമാണോ
ഈ ഓറൽ കെയർ ഇനങ്ങൾ മറ്റേതെങ്കിലും ബ്രാൻഡിൽ ലഭ്യമാണോ
18,336
തീർച്ചയായും കാരണം ഒളിമ്പിക്സില് ഇന്ത്യയെ പ്രതിനിധച്ച് ഓടാൻ ശ്രമിച്ച ഒരു ഇന്ത്യൻ വനിത പ്രഥമ ഇന്ത്യൻ വനിത എന്ന എന്നാണ് എനിക്ക് തോന്നുന്നത് പി ടി ഉഷ്യനെ നമ്മുടെ നാട്ടുകാരിയാണ് പുള്ളിക്കാരിയുടെ അതായത് പി ടി ഉഷയമാമേൻ്റെ വക ഒരു സ്കൂളുണ്ട്
തീർച്ചയായും കാരണം ഒളിമ്പിക്സിലെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാൻ ശ്രമിച്ച ഒരു ഇന്ത്യൻ വനിത പ്രഥമ ഇന്ത്യൻ വനിത എന്ന എന്നാണ് എനിക്ക് തോന്നുന്നത് പിടി ഉഷേനെ നമ്മുടെ നാട്ടുകാരിയാണ് പുള്ളിക്കാരിയുടെ അതായത് പിടി ഉഷ മാമിൻ്റെ വക ഒരു സ്കൂളുണ്ട്
18,337
സ്പോർട്സിലെ അത്ലറ്റിക്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും നല്ല രീതിയില ഒരു രീതിയിൽ അവരെ പ്രചോദനം ചെയ്യുന്ന ഒരു കായിക കായിക ലോകത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു നല്ലൊരു സ്പോർട്സ് മൻ
സ്പോർട്സിലെ അത്ലറ്റിക്സില് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും നല്ല രീതിയിൽ ഒരു രീതിയിൽ അവരെ പ്രചോദനം ചെയ്യുന്ന ഒരു കായിക കായികലോകത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു നല്ലൊരു സ്പോർട്സ്മാൻ
18,338
സ്പിരിറ്റ് ഉുള്ളൊരു വനിത ഇപ്പോഴും സ്പോർട്സിൽ സജീവമായിരിക്കുന്ന ഒരു വനിത അങ്ങനെ വേണമെങ്കിൽ പറയാം പി ടി ഉഷയെ കുറിച്ചിട്ട്
സ്പിരിറ്റ് ഉള്ള ഒരു വനിത ഇപ്പോഴും സ്പോട്സിൽ സജീവമായിരിക്കുന്ന ഒരു വനിത അങ്ങനെ വേണമെങ്കിൽ പറയാം പിടി ഉഷയെ കുറിച്ചിട്ട്
18,339
ആളുള്ള ആളെന്ന് വെച്ചിട്ടുണ്ടെങ്കില് വളരെ കഷ്ടപ്പെട്ട് ഈ ഒരു നിലയിലെത്തി എന്ന് വേണം പറയന് കാരണം ഇപ്പോഴും സജീവമായി സ്പോർട്സിൽ നിൽക്കുന്നു ബാക്കിയുള്ളവർക്ക് സ്പോർട്സിൽ വേണ്ട കാര്യങ്ങൾ നിർദ്ദേശം നൽകാൻ ഇപ്പോഴും മാമിനെക്കൊണ്ട് പറ്റുന്നുണ്ട് പറ്റിയിട്ടുണ്ടെന്നാണ് എനിക്ക് എൻ്റെ ഒരിത് വളരെ ഒരു അത്ഭുതം എന്ന് പറഞ്ഞ അവർക്ക് അതില് പിന്നെ
ആളില് ആളെന്നു വെച്ചിട്ടുണ്ടെങ്കില് വളരെ കഷ്ടപ്പെട്ട് ഈ ഒരു നിലയിൽ എത്തി എന്ന് വേണം പറയാൻ കാരണം ഇപ്പോഴും സജീവമായി സ്പോർട്സിൽ നിൽക്കുന്നു ബാക്കിയുള്ളവർക്ക് സ്പോർട്സിൽ വേണ്ട കാര്യങ്ങൾ നിർദ്ദേശം നൽകാൻ ഇപ്പോഴും മാമിനെക്കൊണ്ട് പറ്റുന്നുണ്ട് പറ്റിയിട്ടുണ്ട് എന്നാണ് എനിക്ക് എൻ്റെ ഒരു ഇത് വളരെ ഒരു അത്ഭുതം എന്ന് പറഞ്ഞാൽ അവർക്ക് അതില് പിന്നെ
18,340
സ്വർണ്ണംൊന്നും കിട്ടിയില്ല സ്വർണ്ണം കിട്ടിയില്ലന്ന് തോന്നുന്നു എനിക്ക് ോഓർമ്മയില്ല പക്ഷേ
സ്വർണ്ണം ഒന്നും കിട്ടിയില്ല സ്വർണം കിട്ടിയില്ലെന്ന് തോന്നുന്നു എനിക്ക് ഓർമ്മയില്ല പക്ഷെ
18,341
നമ്മുടെ ഒളിമ്പിക്സില് നാല് വർഷം കൂടുമ്പോഴാണ് ഒളിമ്പിക്സില് അതില് പങ്കെടുക്കുകന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതൊരു വലിയൊരു വിജയമാണ്
നമ്മുടെ ഒളിമ്പിക്സിൽ നാലു വർഷം കൂടുമ്പോഴാണ് ഒളിമ്പിക്സില് അതില് പങ്കെടുക്കുക എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അതൊരു വലിയ ഒരു വിജയമാണ്
18,342
ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു സ്വപ്ന തുല്യമാണ് ഇപ്പോഴല്ല വർഷക്ക് മുമ്പാണ്
ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു സ്വപ്ന തുല്യമാണ് ഇപ്പോഴല്ല വർഷങ്ങൾക്ക് മുമ്പാണ്
18,343
അതൊരു പത്ത് പതിനഞ്ച് വർഷക്കൊക്കെ മുുമ്പായിരിക്കണം പത്ത് ഇരുപത് വർഷത്തിന് എന്തായാലും മുമ്പാണ്
അതൊരു പത്ത് പതിനഞ്ച് വർഷങ്ങൾക്കൊക്കെ മുമ്പായിരിക്കണം പത്ത് ഇരുപത് വർഷത്തിന് എന്തായാലും മുമ്പാണ്
18,344
പി ടിുഷാ മത്സരിക്കാൻ പോയത് അപ്പോ ഇപ്പോഴാണെങ്കിൽ കുറച്ചും കൂടെ ഫെസിലിറ്റീസ് ഒക്കെ കൂടിയിട്ടുണ്ട് പക്ഷേ അന്നത്തെ കാലത്ത് അങ്ങനെരു നിലയിൽ എത്തുകന്ന് പറഞ്ഞാൽ വലിയൊരു അച്ചീവ്മെന്റ്ണ അവരിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ട്
പി ടി ഉഷ മത്സരിക്കാൻ പോയത് അപ്പോൾ ഇപ്പോഴാണെങ്കിൽ കുറച്ചുകൂടി ഫെസിലിറ്റീസ് ഒക്കെ കൂടിയിട്ടുണ്ട് പക്ഷെ അന്നത്തെ കാലത്ത് അങ്ങനെ ഒരു നിലയിൽ എത്തുക എന്ന് പറഞ്ഞാൽ വലിയൊരു അച്ചീവ്മെന്റ് ആണ് അവരിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ട്
18,345
കൽപ്പറ്റ വൈത്തിരിന്ന് പറയുന്ന സ്ഥലത്താണ് ഒരു കരിന്തണ്ട നിന്ന ആളെ പിന്നെ റോഡ് കാണിക്കാൻ വേണ്ടി ഇന്ന ആളെ സായിപ്പന്മാരെല്ലാം കൂടി കൊന്ന്
കൽപ്പറ്റ വൈത്തിരി എന്ന് പറയുന്ന സ്ഥലത്താണ് ഒരു കരിന്തണ്ടൻ എന്ന ആളെ പിന്നെ റോഡ് കാണിക്കാൻ വേണ്ടി വന്നയാളെ സായിപ്പ്മാരെല്ലാം കൂടി കൊന്ന്
18,346
പിന്നെ അയാൾ വഴിയെല്ലാം കാണിച്ച് കുറച്ച് ദൂരം ചെന്ന് വഴിയെല്ലാം കാണിച്ച്ടുത്ത് കൂടിപ്പോയി പിന്നെ എല്ലാം കഴിഞ്ഞപ്പോഴാണ് അയാളെ പിന്നെ കായപ്പന്മാര് കൊന്ന കഞ്ഞത് അത് കഴിഞ്ഞ് അയാൾ
പിന്നെ അയാള് വഴിയെല്ലാം കാണിച്ച് കുറച്ച് ദൂരം ചെന്ന് വഴിയെല്ലാം കാണിച്ച് കാട്ടി കൊടുത്തപ്പോഴ് പിന്നെ എല്ലാം കഴിഞ്ഞപ്പോഴാണ് അയാളെ പിന്നെ സായിപ്പ്മാര് കൊന്ന് കളഞ്ഞത് അത് കഴിഞ്ഞു അയാള്
18,347
അയാള് പിന്നെ ജീവിച്ചിരുന്ന അത്രയും ബുദ്ധിയുള്ള ആള് ജീവിച്ചിരുന്നാല് ഇരക്കൊന്നും ഒരു ഇതുണ്ടാവില്ല എന്ന് പറഞ്ഞിട്ട് അയാളെ കൊന്ന് കളഞ്ഞി പിന്നെ
അയാള് പിന്നെ ജീവിച്ചിരുന്ന അത്രെയും ബുദ്ധിയുള്ളാള് ജീവിച്ചിരുന്നാൽ ഇവർക്കൊന്നും ഒരിത് ഉണ്ടാവില്ലാന്നു പറഞ്ഞിട്ട് അയാളെ കൊന്ന് കളഞ്ഞു പിന്നെ
18,348
അതുകൊണ്ട് ആ വഴിക്ക് ഇപ്പം ജനങ്ങളൊക്കെ പോകുകയാണെങ്കിൽ വണ്ടിയെല്ലാം ആക്സിഡന്റ്ായി മറിഞ്ഞഞ് പോ വണ പല ആൾക്കാർക്കും പല അപകടങ്ങളും സംഭവിക്കാറുണ്ട് അതുകൊണ്ട് അയാളെ
അത് കൊണ്ട് ആ വഴിക്ക് ഇപ്പം ജനങ്ങളൊക്കെ പോകുവാണെങ്കില് വണ്ടിയെല്ലാം ആക്സിഡന്റായി മറിഞ്ഞു വീണ് പല ആൾക്കാർക്കും പല അപകടങ്ങളും സംഭവിക്കാറുണ്ട് അത്കൊണ്ട് അയാളെ
18,349
പിന്നെ അയാളുടെ പ്രേതം അവിടെയുണ്ടെന്ന് പറഞ്ഞിട്ട് ഈ ആക്സിഡന്റ് ആകുന്നതുകണ്ട് പ്രേതം ഉണ്ടെന്ന് പറഞ്ഞിട്ട് പിന്നെ അയാളെ പിന്നെ ചങ്ങലയില് ബന്ധിച്ച് ഇപ്പം അങ്ങനെയാണ് ഇപ്പം അതിലെ വഴിയെല്ലാവരും പോകുന്നത് അതാണ് ഒരു അതിൻറെ ഐതിഹ്യം
പിന്നെ അയാളുടെ പ്രേതം അവിടെയുണ്ടെന്ന് പറഞ്ഞിട്ട് ഈ ആക്സിഡന്റാകുന്ന കൊണ്ട് പ്രേതമുണ്ടെന്ന് പറഞ്ഞിട്ട് പിന്നെ അയാളെ പിന്നെ ചങ്ങലയില് ബന്ധിച്ച് ഇപ്പം അങ്ങനെയാണിപ്പം അതിലെ വഴിയെ എല്ലാരും പോകുന്നത് അതാണ് ഒരു അതിന്റെ ഐതീഹ്യം
18,350
പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്കായി സൗജന്യ വാക്സിനുകൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രം വഡോദാരയില ഉണ്ടോ
പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്കായി സൗജന്യ വാക്സിനുകൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രം വഡോദരയിൽ ഉണ്ടോ
18,351
എനിക്ക് ഏറ്റവും സനതോഷം നൽകുന്നത് എൻ്റെ കുടുംബം തന്നെയാണ്
എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് എൻ്റെ കുടുംബം തന്നെയാണ്
18,352
എൻ്റെകുടുംബമാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം അതിൽ എൻ്റെ അമ്മ അച്ഛൻ അനിയൻ
എൻ്റെ കുടുംബമാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം അതിൽ എൻ്റെ അമ്മ അച്ഛൻ അനിയൻ ചേച്ചി
18,353
ചേച്ചിയുടെ കുട്ടി അങങനെ എനിക്ക് സന്തോഷം നൽകുന്നത് എൻ്റെ കുടുംബം മാതരമാണ
ചേച്ചിയുടെ കുട്ടി അങ്ങനെ എനിക്ക് സന്തോഷം നൽകുന്നത് എൻ്റെ കുടുംബം മാത്രമാണ്
18,354
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എൻ്റെ വീടും എൻ്റെ കുടുംബവും എൻ്റെ റൂമും എൻ്റെ റൂമാണ് എൻ്റെ ഏറ്റവും വലിയ എൻ്റെ സ്വർഗ്ഗം
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എൻ്റെ വീടും എൻ്റെ കുടുംബവും എൻ്റെ റൂം എൻ്റെ റൂമാണ് എൻ്റെ ഏറ്റവും വലിയ എൻ്റെ സ്വർഗ്ഗം
18,355
ഞാൻ എവിടെ പോയാലും എവിടെ പോയി ജീവിച്ചാലും എനിക്ക്ാ സന്തോഷം കിട്ടാറില്ല ഞാൻ വീട്ടിലെത്തി എൻ്റെ റൂമിൽ കയറി
ഞാൻ എവിടെ പോയാലും എവിടെ പോയി ജീവിച്ചാലും എനിക്കാ സന്തോഷം കിട്ടാറില്ല ഞാൻ വീട്ടിലെത്തി എൻ്റെ റൂമിൽ കയറി
18,356
എൻ്റെ കട്ടിൽ കുറച്ച് നേരം കിടന്നാലേ എനിക്കെൻ്റെ
എൻ്റെ കട്ടിലിൽ കുറച്ച് നേരം കിടന്നാലേ എനിക്കെൻ്റെ
18,357
ഞാൻജീവിച്ചിരിക്കുന്നതായി ഫീൽ ചെയ്യുന്നുള്ളൂ
ഞാൻ ജീവിച്ചിരിക്കുന്നതായി എനിക്ക് ഫീൽ ചെയ്യുന്നുള്ളൂ
18,358
ആയതിനാൽ തന്നെ എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് എൻ്റെ വീടും പരിസരവും എൻ്റെ റൂമും എൻ്റെ വീട്ടുകാരും എൻ്റെ അമ്മയും
അതിനാൽ തന്നെ എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് എൻ്റെ വീടും പരിസരവും എൻ്റെ റൂമും എൻ്റെ വീട്ടുകാരും എൻ്റെ അമ്മയും
18,359
ചേച്ചിയുംഅനിയനും അമ്മയും ഒക്കെ തന്നെയാണ്
ചേച്ചിയും അനിയനും അമ്മയും ഒക്കെ തന്നെയാണ്
18,360
അതിൽ ഞാൻ ഏറ്റവും സന്തോഷം കണ്ടെത്തുകയും
അതിൽ ഞാൻ ഏറ്റവും സന്തോഷം കണ്ടെത്തുകയും
18,361
അവരോടൊപ്പം കഴിയാൻഏറ്റവും ഇഷ്ടപ്പെടുകയും ചെയ്യുന്നു
അവരോടൊപ്പം കഴിയാൻ ഏറ്റവും ഇഷ്ടപ്പെടുകയും ചെയ്യുന്നു
18,362
ഇപ്പം കുട്ടികളെന്ന് പറഞ്ഞാൽ എപ്പോഴും ചെറിയ ഇപ്പം ചെറുതായിട്ട് വളർന്നിരുന്ന കുട്ടികൾ മുതല് എല്ലാവരും ഫോണിൻ്റെ ഒരു അഡിക്റ്റായിട്ടാണ് വങ്ങുന്നത്ത് ഫോണും ടെലിവിഷനും ടിവിയ എല്ലാം കണ്ടിട്ടാണ് കുട്ടികൾ വളരുന്നത്
ഇപ്പം കുട്ടികൾന്ന് പറഞ്ഞാൽ എപ്പഴും ചെറിയ ഇപ്പം ചെറുതായിട്ട് വളർന്നുവരുന്ന കുട്ടികള് മുതല് എല്ലാവരും ഫോണിൻ്റെ ഒരു അഡിക്റ്റായിട്ടാണ് മാർണെ ഫോണും ടെലിവിഷനും ടിവിയും എല്ലാം കണ്ടിട്ടാണ് കുട്ടികള് വളരുന്നത്
18,363
അപ്പോൾ നമ്മള നമ്മുടെ ഒരു പ്രായത്തിൽ് നമ്മളെന്ന് വെച്ച് കഴിഞ്ഞാല് മണ്ണിലും അതിലും കളിച്ച് എന്താ പറയുക
അപ്പം നമ്മള് നമ്മടൊരു പ്രായത്തില് നമ്മള് എന്ന് വെച്ചാല് മണ്ണിലും അതിലും കളിച്ച് എന്താ പറയുക
18,364
കുറച്ച് വ്യായാമത്തോടെയാണ് നമ്മള് നടക്കല് കാരണം പുറത്തേക്കെ ഇറങ്ങി നടക്കും അങ്ങനെയൊക്കെ ഇപ്പോ പിള്ളേരന്ന് പറഞ്ഞു കഴിഞ്ഞാൽ ടിവി ക ടിവി തുറഞ്ഞു കഴിഞ്ഞാൽ കൊച്ചു ടിവി അല്ലെങ്കിൽ എന്തെങ്കിലും വെച്ച് കഴിഞ്ഞാൽ അതിനു മുമ്പിലാണ് കാർട്ടൂണുകളൾ അല്ലെങ്കില അങ്ങനെ എന്തെങ്കിലുമൊക്കെ എൻറർടൈൻമെന്റ് ആയിട്ടുള്ള കാണ സാധനങ്ങള് കാണാൻ വേണ്ടിയിട്ട് മാത്രമാണ് കാരണംപ്പോൾ അവവർടെ കണ്ണ് മാത്രം പുവർത്തിുന്നു അപ്പോൾ ഒരുപാട് അവര് ക ഇങ്ങനെയുള്ള ടെലിവിഷനൊക്കെ കാണുമ്പോൾ അവരുടെ കണ്ണ് നല്ല പ്രശ്നമുണ്ട്
കുറച്ച് വ്യായാമത്തോടെയാണ് നമ്മള് നടക്കല് കാരണം പുറത്തൊക്കെ ഇറങ്ങി നടക്കും അങ്ങനൊക്കെ ഇപ്പം പിള്ളാരെന്ന് പറഞ്ഞ് കഴിഞ്ഞാൽ ടിവി കണ്ട് ടിവി തുറന്ന് കഴിഞ്ഞാൽ കൊച്ചു ടിവി അല്ലെങ്കില് എന്തേലും വെച്ച് കഴിഞ്ഞാൽ അതിന് മുമ്പിലാണ് കാർട്ടൂണുകളും അല്ലെങ്കില് അങ്ങനെ എന്തേലു ഒക്കെ എൻറ്റർടൈൻമെൻറ്റായിട്ടുള്ള കാണു സാധനങ്ങള് കാണാൻ വേണ്ടിയിട്ട് മാത്രമാണ് കാരണം അപ്പം അവരുടെ കണ്ണ് മാത്രം പ്രവർത്തിക്കുന്നു അപ്പം ഒരുപാട് അവര് കൺ ഇങ്ങനെയുള്ള ടെലിവിഷനൊക്കെ കാണുമ്പം അവരുടെ കണ്ണിന് നല്ല പ്രശ്നം ഉണ്ട്
18,365
അതുപോലെ തന്നെ എന്താ പറയുക അവര ഒരു പണിയെടുക്കുന്നില്ലല്ലോ പണി മീൻസ് അങ്ങനെയല്ല അവര് എന്താ പറയുക നടക്കുന്നു ഓടുന്നു ചാടുന്ന ഒന്നുമില്ല അപ്പോൾ അവർക്ക് കായികപരമായിട്ടി നല്ല
അതുപോൽതന്നെ എന്താ പറയുക അവര് ഒരു പണിയെടുക്കുന്നില്ലല്ലോ പണി മീൻസ് അങ്ങനല്ലാ അവര് എന്താ പറയുക നടക്കുന്നു ഓടുന്നും ചാടുന്നും ഒന്നുവില്ല അപ്പം അവർക്ക് കായിക പരമായതുകൊണ്ട് നല്ല
18,366
ഇതുണ്ടാാവും എന്താ പറയുക ഒന്നും ചെയ്യാനുള്ളൊരു ബ്രോയിലർ കോഴി പോലെയാണ് കാരണം നമ്മുടെ നാടൻ കോഴിയും ബ്രോയിലർ കോഴിയുടെ വ്യത്യാസം മനസ്സിലായിട്ടില്ല നമ്മുടെ അതേപോലെ
ഇത് ഉണ്ടാവും എന്താ പറയുക ഒന്നും ചെയ്യാനുള്ള ഒരു ബ്രോയിലർ കോഴിപോലെയാണ് കാരണം നമ്മുടെ നാടൻ കോഴിയും ബ്രോയിലർ കോഴിയുള്ള വ്യത്യാസം മനസ്സിലായിട്ടില്ലേ നമ്മളീ അതേപോലെ
18,367
ആയിരിക്കും കുട്ടികള വളർന്ന് വരുന്നത് കാരണം കണ്ണിനും അതുപോലെ തന്നെ ശരീരത്തിനും അര് ചിന്തിക്കുന്ന കാര്യങ്ങള് അങ്ങനെ കുറച്ചൊരു ടെലിവിഷൻ രീതിയിലുള്ളതാണ് ഒക്കെ അവര നേരിട്ടൊന്നും കാണുന്നില്ല കാരണം അവർക്ക അതിന് സമയം ഉണ്ടാവുന്നില്ല കാരണം ടിവിൻ്റെ ഉള്ളിലാണല്ലോ എല്ലാ ടൈമും അപ്പോൾ അങ്ങനെയുള്ള കുറച്ച് എന്താ പറയുക കുട്ടികൾക്ക് കുറേ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്
ആയിരിക്കും കുട്ടികള് വളർന്ന് വരുന്നത് കാരണം കണ്ണിനും അതുപോൽതന്നെ ശരീരത്തിനും അവര് ചിന്തിക്കുന്ന കാര്യങ്ങള് അങ്ങനെ കുറച്ചൊരു ടെലിവിഷൻ രീതിയിലുള്ളതാണ് അവർക്ക് അവര് നേരിട്ടൊന്നും കാണുന്നില്ല കാരണം അവർക്ക് അതിന് സമയം ഉണ്ടാവുന്നില്ല കാരണം ടിവീൻ്റെ ഉള്ളിലാണല്ലോ എല്ലാ ടൈമും അപ്പം അങ്ങനെയൊള്ള കുറച്ച് എന്താ പറയുക കുട്ടികൾക്ക് കുറെ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്
18,368
ഇന്നെ കേരളത്തിൽ നമുക്ക് ഒരു വ്യവസായം ആരംഭിക്കുന്നതിൽ ഒത്തിരി വെല്ലുവിളികളുണ്ട്
ഇന്ന് കേരളത്തിൽ നമുക്ക് ഒരു വ്യവസായം ആരംഭിക്കുന്നതിന് ഒത്തിരി വെല്ലുവിളികള് ഉണ്ട്
18,369
നികുതിയുടെ രീതിയിലായാലും അല്ലെന്നുണ്ടെങ്കിൽ നമുക്ക് അതിനുള്ള പെർമിഷൻ ആയാലും എന്താ പറയുന്നത് എല്ലാ രീതിയിലും നമുക്ക് ഒത്തിരി വെല്ലുവിളികൾ നമ്മൾ ഏറ്റെടുത്ത് ശരിക്കും പറഞ്ഞാൽ ഒരു വ്യവസായം തുടരുകന്ന് പറഞ്ഞാൽ അതുപോലെ പ്രാക്ടിക്കൽായിട്ട് പറയുകാണെന്നുണ്ടെങ്കിൽ അതുപോലെ ഡിഫിക്കൽട്ട ആയിട്ടുള്ള ഒരു
നികുതിയുടെ രീതിയില് ആയാലും അല്ലെന്ന് ഉണ്ടെങ്കിൽ നമുക്ക് അതിനുള്ള പെര്മിഷന് ആയാലും എന്താ പറയുന്നത് എല്ലാ രീതിയിലും നമുക്ക് ഒത്തിരി വെല്ലുവിളികൾ നമ്മൾ ഏറ്റെടുത്ത് ശരിക്കും പറഞ്ഞാൽ ഒരു വ്യവസായം തുടരുകയെന്ന് പറഞ്ഞാൽ അതുപോലെ പ്രാക്ടിക്കലായിട്ട് പറയുകയാണെന്നുണ്ടെങ്കിൽ അതുപോലെ ഡിഫിക്കല്റ്റ് ആയിട്ടുള്ള ഒരു
18,370
കാര്യം തന്നെയാണ് ഇന്നത്തെ കാലത്ത് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഒരു വ്യവസായം ആരംഭിക്കുകന്ന് പറഞ്ഞു കഴിഞ്ഞാൽ ഇന്ന് അറിയാമല്ലോ എല്ലാവർക്കും സാമ്പത്തിക ബുദ്ധിമുട്ടും കാര്യങ്ങളും ഉള്ളതുകൊണ്ട്
കാര്യം തന്നെയാണ് ഇന്നത്തെ കാലത്ത് ശരിക്കും പറഞ്ഞ് കഴിഞ്ഞാൽ ഒരു വ്യവസായം ആരംഭിക്കുക എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇന്ന് അറിയാല്ലോ എല്ലാവര്ക്കും സാമ്പത്തിക ബുദ്ധിമുട്ടും കാര്യങ്ങളും ഉള്ള കൊണ്ട്
18,371
ഒരു വ്യവസായം ആരംഭിക്കുകന്ന് പറഞ്ഞു കഴിഞ്ഞാൽ അതി ശരിക്കും പറഞ്ഞാൽ അതിന് മുന്നോട്ട് വരുന്നവരെ ശരിക്കും പറഞ്ഞാൽ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്
ഒരു വ്യവസായം ആരംഭിക്കുകയെന്ന് പറഞ്ഞുകഴിഞ്ഞാൽ അത് ശരിക്കും പറഞ്ഞ് കഴിഞ്ഞാൽ മുന്നോട്ട് വരുന്നവരെ ശരിക്കും പറഞ്ഞാൽ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യേണ്ടത്
18,372
എനിക്ക് തോന്നുന്നു കേരളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ കേരളം പുറവോട്ടാണെന്ന് തന്നെ എനിക്ക് പറയാൻ പറ്റത്തുള്ളൂ കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഒരു
എനിക്ക് തോന്നുന്നു കേരളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ കേരളം പുറകോട്ട് ആണെന്ന് തന്നെയാണ് എനിക്ക് പറയാന് പറ്റത്തുള്ളൂ കാരണം എന്താണെന്ന് വെച്ചാൽ ഒരു
18,373
നമ്മൾ ടിവിയിലും അതില ഇതിലുംൊക്കെ നമ്മൾ ശരിക്കും പറഞ്ഞാൽ ഒത്തിരി വാർത്തകൾ കാര്യങ്ങളൊക്കെ കാണുന്നുണ്ട് ഒരു വ്യവസായം തുടങ്ങുന്നതിൽ ബുദ്ധിമുട്ട് കാര്യങ്ങൾ
നമ്മുടെ ടി വിയിലും അതിലും ഇതിലുമൊക്കെ നമ്മൾ ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഒത്തിരി വാര്ത്തകളും കാര്യങ്ങളുമൊക്കെ കാണുന്നുണ്ട് ഒരു വ്യവസായം തുടങ്ങുന്നതിന്റെ ബുദ്ധിമുട്ടും കാര്യങ്ങൾ
18,374
ശരിക്കും പറഞ്ഞാൽ അത് അവസാനം അവർ ആ ഒരു അതിൻ്റെ വ്യവസായം ആരംഭം
ശരിക്കും പറഞ്ഞാൽ അത് അവസാനം അവർ ആ ഒരു അതിന്റെ എന്നാ വ്യവസായം ആരംഭം
18,375
ഇട്ടിട്ട് പോകാനുള്ള ഒരു ഇതിലോട്ടാണ് അതായത് പിന്നീട അത് കേരളത്തിൽ വേണ്ടല്ലെന്നുണ്ടെങ്കിൽ വേറെ ഏതെലും സ്ഥലത്തോട്ട് മാറ്റാനോ അങ്ങനെയുള്ള ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാനായിട്ടുള്ള കടുത്ത തീരുമാനത്തിലോട്ട് എത്താനുള്ള ഒരു
ഇട്ടിട്ട് പോകാനുള്ള ഒരു ഇതിലോട്ട് ആണ് അതായത് പിന്നീട് അത് കേരളത്തിൽ വേണ്ട അല്ലെന്ന് ഉണ്ടെങ്കിൽ വേറെ ഏതെലും സ്ഥലത്തോട്ട് മാറ്റാനോ അങ്ങനെയുള്ള ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാനായിട്ടുള്ള കടുത്ത തീരുമാനത്തിലോട്ട് എത്താനുള്ള ഒരു
18,376
എന്താ പറയുക ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോ ജീവിക്കുന്നത്
എന്താ പറയുക ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പം ജീവിക്കുന്നത്
18,377
എനിക്ക് ഞാൻ ഓർഡർ ചെയ്ത ഫസ്റ്റ് പ്രൊഡക്റ്റ് ഇന്ന് വീട്ടിലേക്ക് എത്തി മുപ്പത്തി രണ്ട് സൈസിൻ്റെ ഒരു ജീൻസാണ് ഞാൻ ഓർഡർ ചെയ്തത്
എനിക്ക് ഞാൻ ഓഡർ ചെയ്ത ഫസ്റ്റ് പ്രൊഡക്ട് ഇന്ന് വീട്ടിലേക്കെത്തി മുപ്പത്തി രണ്ട് സൈസിൻ്റെ ഒരു ജീൻസാണ് ഞാൻ ഓഡറ് ചെയ്തത്
18,378
ഞാൻ ഓർഡർ ചെയ്ത അതേ ഗുണത്തിലും നിലവാരത്തിലുമുള്ള ജീൻസ് തന്നെയാണ് എനിക്ക് ലഭിച്ചത് അതു മാത്രമല്ല ഇത് ധരിക്കുന്നതിന് വളരെ സുഖകരമായിട്ടുള്ള ഒരു പ്രൊഡക്റ്റാണ് എനിക്ക് ലഭിച്ചത് മാത്രമല്ല ഇതിൻ്റെ നിറവും ഗുണവും ഒരുപോലെ മെച്ചമാണെന്നുള്ളത് ഓർമ്മപ്പെടുത്തട്ടെ
ഞാൻ ഓഡർ ചെയ്ത അതേ ഗുണത്തിലും നിലവാരത്തിലുമുള്ള ജീൻസ് തന്നെയാണ് എനിക്ക് ലഭിച്ചത് അതു മാത്രമല്ല ഇത് ധരിക്കുന്നതിന് വളരെ സുഖകരമായിട്ടുള്ള ഒരു പ്രൊഡക്ട് ആണ് എനിക്ക് ലഭിച്ചത് മാത്രമല്ല ഇതിൻ്റെ നിറവും ഗുണവും ഒരുപോലെ മെച്ചമാണെന്നുള്ളത് ഓർമ്മപ്പെടുത്തട്ടെ
18,379
ഈ ജീൻസിൻ്റെ ഒരു പ്രത്യേകത എന്തെന്നാൽ നമ്മൾ മറ്റ് ജീൻസുകളുടെ പോലെ വളരെ കാഠിന്യമേറിയ മെറ്റീരിയലല്ല ഇതിൽ ഉള്ളത്
ഈ ജീൻസിൻ്റെ ഒരു പ്രത്യേകത എന്തെന്നാൽ നമ്മൾ മറ്റ് ജീൻസുകളുടെ പോലെ വളരെ കാഠിന്യമേറിയ മെറ്റീരിയൽ അല്ല ഇതിൽ ഉള്ളത്
18,380
ഏറ്റവും അനുയോജ്യമായിട്ട് നമുക്ക് ഏതൊരു എക്സിക്യൂട്ടീവ് പർപ്പസിനും ക്യാഷ്വൽ പർപ്പസിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ജീൻസാണ് എനിക്ക് ലഭിച്ചത് അതുകൊണ്ട് തന്നെ ഇതിൽ ഞാൻ വളരെ സന്തോഷവാനാണ് ഈ ഒരു പ്രോഡക്റ്റ് നിങ്ങളെല്ലാവരും ട്രൈ ചെയ്യണമെന്ന് ഞാൻ ആത്മാർത്ഥമായിട്ട് പറയുകയാണ്
ഏറ്റവും അനുയോജ്യമായിട്ട് നമുക്ക് ഏതൊരു എക്സിക്യൂട്ടീവ് പർപ്പസിനും ക്യാഷ്വൽ പർപ്പസിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്നൊരു ജീൻസാണ് എനിക്ക് ലഭിച്ചത് അതുകൊണ്ട് തന്നെ ഇതിൽ ഞാൻ വളരെ സന്തോഷവാനാണ് ഈ ഒരു പ്രോഡക്റ്റ് നിങ്ങളെല്ലാവരും ട്രൈ ചെയ്യണമെന്ന് ഞാൻ ആത്മാർത്ഥമായിട്ട് പറയുകയാണ്
18,381
ഈ ജീൻസിന് വളരെ കുറച്ച് പൈസ മാത്രമേ എനിക്ക്യിട്ടുള്ളൂ അതുപോലെ തന്നെ ഈ ജീൻസിന് കോം്പോ ഓഫറുകളും അവർക്ക് കൊടുക്കുന്നുണ്ട്
ഈ ജീൻസിന് വളരെ കുറച്ച് പൈസ മാത്രമേ എനിക്ക് ആയിട്ടുള്ളു അതുപോലെ തന്നെ ഈ ജീൻസിന് കോംബോ ഓഫറുകളും അവർ കൊടുക്കുന്നുണ്ട്
18,382
അതുകൊണ്ടു തന്നെ ഈ ജീൻസിനോട് എനിക്ക് ഒരു ജീൻസ് കൂടി സൗജന്യമായി ലഭിച്ചിട്ടുണ്ട് ആ ജീൻസും ഒരുപടി മുന്നിലാണെന്ന് വേണം പറയാൻ ഒരു ഫ്രീ ഉൽപ്പന്നം എന്നതിനേക്കാൾ ഉപരി അതേ ഗുണത്തിലും
അതുകൊണ്ട് തന്നെ ഈ ജീൻസിനോട് എനിക്ക് ഒരു ജീൻസ് കൂടി സൗജന്യമായി ലഭിച്ചിട്ടുണ്ട് ആ ജീൻസും ഒരുപടി മുന്നിലാണെന്ന് വേണം പറയാൻ ഒരു ഫ്രീ ഉൽപ്പന്നമെന്നതിനേക്കാൾ ഉപരി അതേ ഗുണത്തിലും
18,383
നിലവാരത്തിലുള്ള പ്രൊഡക്റ്റാണ് അവർ തന്നിരിക്കുന്നത് ഈ ജീൻസ് ഇടുമ്പോൾളരെ വളരെ സുഖകരമാണ് നടക്കാനും ഓടാനും വളരെ കംഫർട്ടാണ് ഏതൊരുടുപ്പ് ഒരു ഷർട്ടിൻ്റെ കൂടെയോ ഏതൊരു വസ്ത്രത്തിൻ്റെ കൂടെയും ഈ ജീൻസ് വളരെ സൗകര്യമായി നമുക്ക് ഉപയോഗിക്കാം ഇത് കഴുകുന്നതിനും നല്ല സുഖകരമായിട്ടുള്ള ഒരു ജീൻസാണ് അതുപോലെ തന്നെ ഇതിൻ്റെ നിറമൊന്നും മങ്ങുന്നില്ല നമുക്ക്
നിലവാരത്തിലുമുള്ള പ്രൊഡക്ട് ആണ് അവർ തന്നിരിക്കുന്നത് ഈ ജീൻസ് ഇടുമ്പോൾ വളരെ വളരെ സുഖകരമാണ് നടക്കാനും ഓടാനും വളരെ കംഫോർട്ട് ആണ് ഏതൊരു ഉടുപ്പ് ഒരു ഷർട്ടിൻ്റെ കൂടെയോ ഏതൊരു വസ്ത്രത്തിൻ്റെ കൂടെയും ഈ ജീൻസ് വളരെ സൗകര്യമായി നമുക്ക് ഉപയോഗിക്കാം ഇത് കഴുകുന്നതിനും നല്ല സുഖകരമായിട്ടുള്ള ഒരു ജീൻസാണ് അതുപോലെ തന്നെ ഇതിൻ്റെ നിറമൊന്നും മങ്ങുന്നില്ല നമുക്ക്
18,384
വളരെ ആയാസകരമില്ല സാധാരണ ജീൻസൊക്കെ വളരെ ആയാസപ്പെട്ടാണ് എല്ലാവരും കഴതുന്നത് പക്ഷേ ഇത് അങ്ങനെയുള്ള ഒരു പ്രശ്നവും ഇല്ല എന്നാണ്
വളരെ ആയാസകരമില്ല സാധാരണ ജീൻസ് പ്രത്യേകം വളരെ ആയാസപ്പെട്ടാണ് എല്ലാവരും കഴുകുന്നത് പക്ഷേ ഇത് അങ്ങനെ ഉള്ളൊരു പ്രശ്നവും ഇല്ലാ എന്നാണ്
18,385
എനിക്ക് ബോധ്യപ്പെട്ടത് അതുകൊണ്ട് തന്നെ എല്ലാവരും ഈ പ്രൊഡക്റ്റ് വാങ്ങണമെന്നാണ് ഞാൻ ആത്മാർത്ഥമായിട്ട് പറയുന്നത് താങ്ക് യൂ
എനിക്ക് ബോധ്യപ്പെട്ടത് അതുകൊണ്ട് തന്നെ എല്ലാവരും ഈ പ്രൊഡക്ട് വാങ്ങണമെന്നാണ് ഞാൻ ആത്മാർത്ഥമായിട്ട് പറയുന്നത് ടാങ്ക് യു
18,386
നങ്ങേലി കോയ എന്നഗുണഭോക്താവിനുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്ഡൗൺലോഡ് ചെയ്യുന്നതിന് രജിസ്റ്റർ ചെയതആറ് പൂജ്യം ആറ ഏഴ് മൂന്ന് ഒൻപത് മൂനന നാല് ഏഴ് ആറ എന്നമൊബൈൽ നമ്പറിലേക്ക് അയച്ചഒ ടി പിനൽകുക
നങ്ങേലി കോയ എന്ന ഗുണഭോക്താവിനുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ആറ് പൂജ്യം ആറ് ഏഴ് മൂന്ന് ഒൻപത് രണ്ട് മൂന്ന് നാല് ഏഴ് ആറ് എന്ന മൊബൈൽ നമ്പറിലേക്ക് അയച്ച ഒ ടി പി നൽകുക
18,387
ഫോട്ടോഗ്രാഫിന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു തൊഴിലായിട്ട് എടുക്കുകയാണെങ്കിൽ നമുക്കൊരു ജീവിത ഉപമാർഗമായിട്ടാണ് കാണുന്നത് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ നമുക്കിപ്പം എന്തെങ്കിലും ഇപ്പോൾ വിവാഹ വിവാഹത്തിനാണെങ്കിലും ഫോട്ടോ എടുക്കാൻ പോയി കഴിഞ്ഞാൽ
ഫോട്ടോഗ്രാഫി എന്നുപറഞ്ഞു കഴിഞ്ഞാൽ ഒരു തൊഴിലായിട്ട് എടുക്കുകയാണെങ്കിൽ നമുക്ക് ഒരു ജീവിത ഉപമാർഗ്ഗമായിട്ടാണ് കാണുന്നത് കാരണം എന്നുവെച്ച് കഴിഞ്ഞാൽ നമുക്ക് ഇപ്പോൾ എന്തെങ്കിലും വിവാഹ വിവാഹത്തിനാണെങ്കിലും ഫോട്ടോ എടുക്കാൻ പോയി കഴിഞ്ഞാൽ
18,388
അത്യാവശ്യം ഒരു നല്ല പൈസ ഉണ്ടാക്കാൻ പറ്റും കാരണം അവരുടെ ഒരു നമ്മളിപ്പോൾ നല്ലൊരു പൈസക്കാരുടെ വീട്ടിലാണ് ഫോട്ടോ എടുക്കാൻ പോകുന്നുണ്ടെങ്കിൽ അവരുടെ സേവ് ദ ഡേറ്റ് തൊട്ട്രു മറ്റേണിറ്റി ഷൂട്ടും പിന്നെ കൊച്ചിൻ്റെ ഫോട്ടോ ഷൂട്ടും എല്ലാം എടുക്കാൻ പറ്റും അപ്പം
അത്യാവശ്യമൊരു നല്ല പൈസ ഉണ്ടാക്കാൻ പറ്റും കാരണം അവരുടെ ഒരു നമ്മൾ ഇപ്പോൾ നല്ല ഒരു പൈസക്കാരുടെ വീട്ടിലാണ് ഫോട്ടോ എടുക്കാൻ പോകുന്നുണ്ടെങ്കിൽ അവരുടെ സേവ് ദി ഡേറ്റ് തൊട്ട് മറ്റേർണിറ്റി ഷൂട്ടും പിന്നെ കൊച്ചിൻ്റെ ഫോട്ടോ ഷൂട്ടും എല്ലാം എടുക്കാൻ പറ്റും അപ്പം
18,389
ആ കാര്യങ്ങളൊക്കെ നമ്മൾ തന്നെയാണ് ചെയ്യാറ് ഫോട്ടോഗ്രാഫീന്ന് പറഞ്ഞു കഴിഞ്ഞാല ഒരു
ആ കാര്യങ്ങൾ ഒക്കെ നമ്മൾ തന്നെയാണ് ചെയ്യാറ് ഫോട്ടോഗ്രാഫി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു
18,390
കല മാത്രമല്ല നമുക്ക് പൈസ ഉണ്ടാക്കാനുള്ള ഒരു ഉപമാർഗ്ഗം കൂടിയാണ് ഇപ്പോൾ ജോലിയില്ലാത്ത ആൾക്കാരൊക്കെ കൂടുതലും എന്താ പറയുക ഇങ്ങനത്തെ ഫീൽഡിലേക്കൊക്കെയാണ് വരുന്നത് ഇങ്ങനത്തെ ഫീൽഡ് ആകുമ്പോൾ
കല മാത്രമല്ല നമുക്ക് പൈസ ഉണ്ടാക്കാനുള്ള ഒരു ഉപമാർഗ്ഗം കൂടിയാണ് ഇപ്പോൾ ജോലിയില്ലാത്ത ആൾക്കാരൊക്കെ കൂടുതലും എന്താ പറയുക ഇങ്ങനത്തെയൊക്കെ ഫീൽഡിൽ ഒക്കെയാണ് വരുന്നത് ഇങ്ങനത്തെ ഫീൽഡ് ആകുമ്പോൾ
18,391
അത്യാവശ്യം നമുക്ക് നല്ല വർക്കും കിട്ടും നല്ല പൈസയും കിട്ടും കാരണം ഇപ്പോൾള്ള ആൾക്കാരെന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാവരും ഫോട്ടോ എടുത്ത് സൂക്ഷിച്ച് വെക്കാനാണ് ആഗ്രഹം വന്ന് സിഡിയിൽ ആക്കുകയോ അല്ലെങ്കിൽ ഫോട്ടോ എടുത്ത് ആൽബം ആക്കുകോ അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ ഭയങ്കര ഉഷാറാണ് ഉള്ളത്
അത്യാവശ്യം നമുക്ക് നല്ല വർക്കും കിട്ടും നല്ല പൈസയും കിട്ടും കാരണം ഇപ്പോൾ ഉള്ള ആൾക്കാർ എന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാവരും ഫോട്ടോ എടുത്ത് സൂക്ഷിച്ചു വെക്കാനാണ് ആഗ്രഹം വന്ന് സിഡിയിൽ ആക്കുകയോ ഇല്ലെങ്കിൽ ഫോട്ടോ എടുത്ത് ആൽബം ആക്കുകയോ ഇങ്ങനത്തെ കാര്യങ്ങൾക്ക് ഒക്കെ ഭയങ്കര ഉഷാറാണ് ഉള്ളത്
18,392
ഇപ്പോൾ നമുക്ക് ഇപ്പം ഫോട്ടോഗ്രാഫി ആയിട്ട് പറയുകയാണെങ്കിൽ
അപ്പോൾ നമുക്ക് ഇപ്പോൾ ഫോട്ടോഗ്രാഫിയായിട്ട് പറയുകയാണെങ്കിൽ
18,393
നമുക്ക് വിവാഹത്തിനൊക്കെ പോയി കഴിഞ്ഞാൽ ഏകദേശം ഒരു അറുപത് എഴുപതിനായിരം രൂപേൻ്റെ മുകളിൽ ചിലവരുടെ നല്ല നല്ല ആൾക്കാരുടെയൊക്കെ എടുത്ത് പോയിക്കഴിഞ്ഞാല ഒരു രണ്ട് ലക്ഷം രൂപേൻ്റെ അടുത്തൊക്കെ മുകളിൽ നമുക്ക് പൈസ ഉണ്ടാക്കാം അതിനകത്തരു മുപ്പതിനായിരം രൂപ ചിലവ് വന്നാലും ബാക്കി പൈസ നമ്മുടെ കയ്യിലിരിക്കും കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഇങ്ങനത്തെ സാധനങ്ങളൊക്കെ ഉണ്ടാക്കണമെങ്കിൽ അത്യാവശ്യം പൈസ വേണമല്ലോ അപ്പോൾ അതുകൊണ്ട് ഇപ്പോൾ ഫോട്ടോഗ്രാഫി ഒരു ഉപജീവന മർഗ്ഗം ആക്കി എടുക്കുവാണെങ്കിൽ അത്രയും നല്ലതായിരിക്കും
നമുക്ക് വിവാഹത്തിന് ഒക്കെ പോയിക്കഴിഞ്ഞാൽ ഇപ്പം ഏകദേശമൊരു അറുപത് എഴുപതിനായിരം രൂപ എൻ്റെ മുകളിൽ ചിലവരുടെ നല്ല നല്ല ആൾക്കാരുടെ അടുത്ത് പോയിക്കഴിഞ്ഞാൽ ഒരു രണ്ട് ലക്ഷം രൂപയുടെ അടുത്തൊക്കെ മുകളിൽ നമുക്ക് പൈസ ഉണ്ടാക്കാം അതിനകത്തൊരു മുപ്പതിനായിരം ചിലവ് വന്നാലും ബാക്കി പൈസ നമ്മുടെ കൈയിൽ ഇരിക്കും കാരണം എന്താന്നുവെച്ചാൽ ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ടാകണം എങ്കിൽ അത്യാവശ്യം പൈസ വേണമല്ലോ അതുകൊണ്ട് അപ്പോൾ ഫോട്ടോഗ്രാഫി ഒരു ഉപജീവനമാർഗ്ഗമാക്കി എടുക്കുകയാണെങ്കിൽ അത്രയും നല്ലതായിരിക്കും
18,394
ബാർന്നാല ജില്ലയിൽ അടുത്തുള്ള മെഡിക്കൽ സ്റ്റോർ തിരയുക
ബാർനാല ജില്ലയിൽ അടുത്തുള്ള മെഡിക്കൽ സ്റ്റോർ തിരയുക
18,395
മുപ്പത്തയ്യായിരം പേർക്ക് ഇരിക്കാനുള്ള ശേഷിയുള്ള റാഞ്ചി സ്റ്റേഡിയത്തിൽ ഇറക്കുമതി ചെയ്തതും പൊടിയും തീയും പിടിക്കാത്തതുമായ മേൽക്കൂരയാണ് സി ഡബ്ല്യു ജി സംഘാടകർ സ്വീകരിച്ച ആശയങ്ങളിലൊന്ന്
മുപ്പത്തയ്യായിരം പേർക്ക് ഇരിക്കാനുള്ള ശേഷിയുള്ള റാഞ്ചി സ്റ്റേഡിയത്തിൽ ഇറക്കുമതി ചെയ്തതും പൊടിയും തീയും പിടിക്കാത്തതുമായ മേൽക്കൂരയാണ് സി ഡബ്ള്യു ജി സംഘാടകർ സ്വീകരിച്ച ആശയങ്ങളിൽ ഒന്ന്
18,396
പ്രാൻ നമ്പർ മൂന്ന് ഒന്ന് അഞ്ച് ഒന്ന് നാല് മൂന്ന് ആറ് ഒന്ന് മൂന്ന് മൂന്ന് നാല് മൂന്ന് ഉപയോഗിച്ച് എൻ്റെ എ പി വൈ അക്കൗണ്ടിൻറെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ കാണിക്കുക
പ്രാൺ നമ്പർ മൂന്ന് ഒന്ന് അഞ്ച് ഒന്ന് നാല് മൂന്ന് ആറ് ഒന്ന് മൂന്ന് മൂന്ന് നാല് മൂന്ന് ഉപയോഗിച്ച് എൻ്റെ എ പി വൈ അക്കൗണ്ടിൻ്റെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ കാണിക്കുക
18,397
എന്റെ ഉൽപ്പന്നത്തിന്റെ ഓർഡർ കൊപാരോ ക്ലീൻ ഫാബ്രിക് കണടീഷണറിന പകരം നാല് പാക്കറ്റുകൾ സിയോഫിറ്റ് വാൽനട്ട് കേർണലുകൾ നൽകുക
എന്റെ ഉൽപ്പന്നത്തിന്റെ ഓർഡർ കൊപാരോ ക്ലീൻ ഫാബ്രിക് കണ്ടീഷണറിന് പകരം നാല് പാക്കറ്റുകൾ സിയോഫിറ്റ് വാൽനട്ട് കേർണലുകൾ നൽകുക
18,398
ഹലോ മലബാർ ഹോ ഹോട്ട റെസ്റ്റോറൻറല്ലേ എനിക്ക്
ഹലോ മലബാർ ഹോസ് ഹോട്ട് റെസ്റ്റോറൻറ്റല്ലേ എനിക്ക്
18,399
എന്താ പറയുക ചൂടുള്ളൊരു പാനി കോഫി വേണം അപ്പം അത് എനിക്ക്ൾ കുറച്ച് ദൂരെം വരെ പോകാൻ വേണ്ടിയിട്ടാണ് അപ്പോൾ അതെനിക്ക് എത്രത്തോളം ചൂട്
എന്താ പറയുക ചൂടുള്ളൊരു പാനി കോഫി വേണം അപ്പം അത് എനിക്ക് കുറച്ച് ദൂരം വരെ പോകാന് വേണ്ടീയിട്ടാണ് അപ്പോൾ അതെനിക്ക് എത്രത്തോളം ചൂട്
18,400
കുറയാതെ കിട്ടുക അത്രത്തോളം നല്ലതാണ് അപ്പോൾ എനിക്ക് അതിൻ്റെ പാക്കിങ് അതുകൊണ്ട് നല്ലൊരു പാക്കിങ് തന്നെ ആക്കി തരണം
കുറയാതെ കിട്ടുമോ അത്രത്തോളം നല്ലതാണ് അപ്പോൾ എനിക്ക് അതിന്റെ പാക്കിങ്ങ് അതുകൊണ്ട് നല്ലൊരു പാക്കിങ്ങ് തന്നെ ആക്കി തരണം
18,401
അപ്പോൾ അത് എത്രത്തോളം നല്ല ചൂടാറണ്ടി ഇരിക്കുമോ അത്രത്തോളം നല്ലതാണ് നിങ്ങളുടെ പാക്കിങ്ങിലൂടെ അപ്പോൾ അതെനിക്ക് എന്താ പറയുക അത് ചൂട്ാറാതെ നിങ്ങള എനിക്ക് പാക്ക് ചെയ്ത് തരേണ്ടതാണ് പിന്നെ
അപ്പോൾ അത് എത്രത്തോളം നല്ല ചൂടാറാതെ ഇരിക്കും അത്രത്തോളം നല്ലതാണ് നിങ്ങളുടെ പാക്കിങ്ങിലൂടെ അപ്പോൾ അത് എനിക്ക് എന്താ പറയുക അത് ചൂട് ആറാതെ നിങ്ങൾ എനിക്ക് പാക്ക് ചെയ്ത് തരേണ്ടതാണ് പിന്നെ