Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,402 | അപ്പോൾ എനിക്ക് ഇവിടുന്ന്രു കുറച്ച് ഒരു ഒന്നൊന്നര കിലോമീറ്ററിൻ്റെ ഒരു ഇതുണ്ട് അപ്പോ ദൂരമുണ്ട് അപ്പോൾ അതിനനുസരിച്ച് എനിക്ക് പാക്കിങ്് ചെയ്ത് തരണം എന്ന് വെച്ചാൽ അവിടെ പോയിക്കഴിഞ്ഞാൽ തണു് തണുത്ത പ്രദേശം ആയതുകൊണ്ട് തന്നെ നമുക്ക് തണുപ്പ് ആയിക്കഴിഞ്ഞാൽ അത് കഴിക്കാൻ പറ്റില്ല അതുകൊണ്ടാണ് നല്ല ക്വാളിറ്റിയുള്ള പാക്കിങ്ങിൽ തരാൻ പറയുന്നത് അപ്പോ നിങ്ങൾക്ക് ഞാൻ ഇത്ര സമയത്തിനുള്ളിൽ അവിടെ എത്തും അപ്പോ നിങ്ങളത് പാക്ക് ചെയ്ത് വെക്കേണ്ടതാണ്് | അപ്പോൾ എനിക്ക് ഇവിടുന്നൊരു കുറച്ചു ഒരു ഒന്നൊന്നര കിലോമീറ്ററിന്റെ ഒരു ഇതുണ്ട് അപ്പോൾ ദൂരമുണ്ട് അപ്പോൾ ആ അതിനനുസരിച്ചെനിക്ക് പാക്കിങ്ങ് ചെയ്ത് തരണം എന്നുവെച്ചാൽ എന്ന് അവിടെ പോയിക്കഴിഞ്ഞാൽ തണു തണുത്ത പ്രദേശം ആയതുകൊണ്ട് തന്നെ നമുക്ക് തണുപ്പ് ആയിക്കഴിഞ്ഞാൽ അത് കഴിക്കാന് പറ്റില്ല അതുകൊണ്ടാണ് നല്ല ക്വാളിറ്റി ഉള്ള പാക്കിങ്ങില് തരാന് പറയുന്നത് അപ്പോൾ നിങ്ങൾക്ക് ഞാനീ ഇത്ര സമയത്തിനുള്ളില് അവിടെയെത്തും അപ്പോൾ നിങ്ങളത് പാക്ക് ചെയ്ത് വെക്കേണ്ടതാണ് കേട്ടോ |
18,403 | ഇപ്പോൾ കേരളത്തിൽ പൊതുവെ സ്ത്രീകളുടെ പങ്കിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട് ഇപ്പോ ഇപ്പോ എന്താ പറയുക പണ്ടെന്നൊക്കെ പറഞ്ഞാൽ സ്ത്രീകൾ പൊതുവെ വീട്ടില് അങ്ങനെ ഒതുങ്ങിിക്കൂടി നടന്നുകണ്ടിരുന്ന ഒരു ഇതാണ് പ്രകൃതിയാണ് | ഇപ്പോൾ കേരളത്തിൽ പൊതുവെ സ്ത്രീകളുടെ പങ്കില് ഒരുപാട് വ്യത്യാസങ്ങള് വന്നിട്ടുണ്ട് അപ്പോൾ എന്താ പറയുക പണ്ടെന്നൊക്കെ സ്ത്രീകൾ പൊതുവെ വീട്ടില് അങ്ങനെ ഒതുങ്ങി കൂടി നടന്നോണ്ടിരുന്ന ഒരു ഇതാണ് പ്രകൃതിയാണ് |
18,404 | കാരണം കൂടുതല എന്താ പറയുക സ്ത്രീകള വീട്ടുകാര്യങ്ങള നോക്കി അങ്ങനെ ഇരുന്നൊ ഒരു കാലമായിരുന്നു പണ്ടൊക്കെ ഉണ്ടായിരുന്നത് | കാരണം കൂടുതൽ എന്താ പറയുക സ്ത്രീകൾ വീട്ടുകാര്യങ്ങൾ നോക്കി അങ്ങനെ ഇരുന്ന ഒരു കാലമായിരുന്നു പണ്ടൊക്കെ ഉണ്ടായിരുന്നത് |
18,405 | പിന്നെ എന്താ പറയുക സ്ത്രീകൾക്ക് വലിയ അവകാശങ്ങള ഫ്രീഡം അങ്ങനെയൊന്നും ലഭിച്ചിരുന്നില്ല എന്നാൽ ഇന്നെന്ന് പറയുമ്പോൾ ഇപ്പോൾ സ്ത്രീകളും പുരുഷന്മാർക്കും തുല്യ പങ്കാണ് സമൂഹത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത് അപ്പോൾ | പിന്നേ എന്താ പറയുക സ്ത്രീകൾക്ക് വലിയ അവകാശങ്ങൾ ഫ്രീഡം അങ്ങനെയൊന്നും ലഭിച്ചിരുന്നില്ല എന്നാൽ ഇന്ന് എന്ന് പറയുമ്പോൾ ഇപ്പോൾ സ്ത്രീകളും പുരുഷന്മാർക്കും തുല്യപങ്കാണ് സമൂഹത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത് അപ്പൊ |
18,406 | എല്ലാവർക്കും എന്താ പറയുക ഇക്വാളിറ്റി അതായത് ഫ്രീഡം എല്ലാ കാര്യത്തിനും ഈക്വാളിറ്റിയും കാര്യങ്ങളൊക്കെ കിട്ടുന്ന കൊണ്ട് തന്നെ | എല്ലാവർക്കും എന്താ പറയുക ഇക്വാളിറ്റി അതായത് ഫ്രീഡം എല്ലാ കാര്യത്തിനും ഇക്വാലിറ്റിയും കാര്യങ്ങളൊക്കെ കിട്ടുന്നത് കൊണ്ട്തന്നെ |
18,407 | സമൂഹത്തിൽ സ്ത്രീകൾക്ക് മുന്നോട്ട് വരാനുള്ള ഒരുവസരം കിട്ടി ഇപ്പോൾ എന്തിനും മന്ത്രിസഭയിൽ വരെ സ്ത്രീകൾക്ക് അവസരമുണ്ട് അതുപോലെ എന്താ പറയുക ഇപ്പോൾ ഉയർന്ന് വന്നുകണ്ടിരിക്കുന്ന എന്താ പറയുക സർക്കാർ അതായത് കേന്ദ്ര സർക്കാർ മുതല സ്ത്രീകൾക്ക് നല്ലൊരു അവസരം കൊടുത്ത് മുന്നോട്ട് കൊണ്ടുവരുന്നുണ്ട് | സമൂഹത്തിൽ സ്ത്രീകൾക്ക് മുന്നോട്ട് വരാനുള്ള ഒരു അവസരം കിട്ടി ഇപ്പോൾ എന്തിന് മ മന്ത്രിസഭയിൽ വരെ സ്ത്രീകൾക്ക് അവസരമുണ്ട് അതുപോലെ എന്താ പറയുക ഇപ്പോൾ ഉയർന്ന് വന്നോണ്ടിരിക്കുന്ന എന്താ പറയുക സർക്കാർ അതായത് കേന്ദ്രസർക്കാർ മുതല് സ്ത്രീകൾക്ക് നല്ലൊരു അവസരം കൊടുത്ത് മുന്നോട്ട് കൊണ്ടുവരുന്നുണ്ട് |
18,408 | അപ്പോൾ അത് എന്തുകൊണ്ടും പണ്ടും ഇന്നും വെച്ച് നോക്കുമ്പോൾ സ്ത്രീകളുടെ ഒരു പങ്ക് കാലക്രമേണ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് സ്ത്രീകൾക്ക് എല്ലായിടത്തും തുല്യ പരിഗണനയൊക്കെ ലഭിക്കുന്നത് നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത് | അപ്പോൾ അത് എന്ത് കൊണ്ടും പണ്ടും ഇന്നും വെച്ച് നോക്കുമ്പോൾ സ്ത്രീകളുടെ ഒരു പങ്ക് കാലക്രമേണ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് സ്ത്രീകൾക്ക് എല്ലാ ഇടത്തും തുല്യ പരിഗണനയൊക്കെ ലഭിക്കുന്നത് നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത് |
18,409 | ഡെലിവറി ചെയ്യുന്ന ബോയി എന്താ ഫോൺ എടുക്കുന്നില്ല കുറെ നേരമായി ഞാൻ വിളിക്കുന്നു എത്ര നേരം കൊണ്ട് വിളിക്കുക ഫോൺ എടുക്കുന്നില്ല | ഡെലിവറി ചെയ്യുന്ന ബോയി എന്താ ഫോൺ എടുക്കുന്നില്ല കുറെ നേരമായി ഞാൻ വിളിക്കുന്നു എത്ര നേരം കൊണ്ട് വിളിക്കുകയാണ് ഫോണെടുക്കുന്നില്ല |
18,410 | ആ എന്താ അങ്ങനെ | അതെന്താണ് അങ്ങനെ |
18,411 | എത്ര നേരമായി ഓർഡർ ചെയ്തിട്ട് ഒരു ഇതിന് | എത്ര നേരമായി ഓഡർ ചെയ്തിട്ട് ഒരിതിന് |
18,412 | ചിക്കൻ ബിരിയാണി ഓർഡർ ചെയ്തതല്ലേ ഇപ്പോൾ അതിന് സമയം കഴിഞ്ഞല്ലോ എന്താ ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല നിങ്ങളെന്താ ഇങ്ങനെ ഒരു ഉത്തരവാദിത്തവം ഇില്ലാതാണ് കളിക്കുന്നത് അങ്ങനത്തെ ആളെയൊക്കെയാണോ ഡെലിവറി ബോയി ആയിട്ട് വയക്കുക | ചിക്കൻ ബിരിയാണി ഓഡർ ചെയ്തതല്ലേ ഇപ്പം സമയം കഴിഞ്ഞല്ലൊ ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല നിങ്ങളെന്താണ് ഇങ്ങനെ ഒരു ഉത്തരവാദിത്തമില്ലാതെ കളിക്കുന്നത് അങ്ങനത്തെ ആളെയൊക്കെയാണോ ഡെലിവറി ബോയിയായിട്ട് വെക്കുക |
18,413 | തീരെ മോശമട്ടോ നിങ്ങളുടെ ഇത് | തീരെ മോശമാട്ടോ നിങ്ങളുടെ ഇത് |
18,414 | നിങ്ങളുടെ സേവനം ഇഷ്ടപ്പെടുന്നില്ല കുറെ നേരമായി വിളിക്കുന്നു ഇത് പിള്ളേരാണെങ്കിൽ വിശന്നിട്ട് കരയാൻ തുടങ്ങുന്നു എത്ര നേരമായി ഇത് ഓർഡർ ചെയ്തിട്ട് ഫോണും വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നില്ല | നിങ്ങളുടെ സേവനം ഇഷ്ടപ്പെടുന്നില്ല കുറെ നേരമായി വിളിക്കുന്നു ഇവിടെ പിള്ളേരാണെങ്കില് വിശന്നിട്ട് കരയാൻ തുടങ്ങുന്നു എത്ര നേരായി ഇത് ഓഡർ ചെയ്തിട്ട് ഫോൺ വിളിച്ചാണെങ്കിൽ എടുക്കുന്നില്ല |
18,415 | ഇതെന്താ ഇങ്ങനെ | ഇതെന്താണ് ഇങ്ങനെ |
18,416 | അങ്ങനെ ഒരു ഉത്തരവാദിം ഇല്ലാതെ പെരുമാറി എങ്ങനെയാണ് ശരിയാവുക | ഇങ്ങനെ ഒരു ഉത്തരവാദിത്തമില്ലാതെ പെരുമാറിയാൽ എങ്ങനെയാണ് ശരിയാവുക |
18,417 | ഒന്നിൽ എവിടെയേങ്കിലും താമസിച്ചു പോയിട്ടുണ്ടെങ്കിൽ ഫോൺ എടുത്ത ഒന്ന് പറയുക ഈറെ കാരണം കൊണ്ടൊന്ന് താമസിച്ചു പോയ ക്ഷമിക്കണമ എെന്ന് പറഞ്ഞിട്ട് ഇത ഫോൺ എടുക്കുന്നുമില്ല ഒന്നും പറയുന്നുമില്ല | ഒന്നുല്ലെങ്കില് എവിടെയെങ്കിലും താമസിച്ചു പോയിട്ടുമുണ്ടെങ്കില് ഫോണെടുത്തോണ് പറയുക ഇഇ ഇന്ന കാരണം കൊണ്ടൊന്നു താമസിച്ചുപോയതാ ക്ഷമിക്കണമെന്നു പറഞ്ഞിട്ട് ഇത് ഫോണെടുക്കുന്നുമില്ല ഒന്നും പറയുന്നുമില്ല |
18,418 | എന്താ ചെയ്യുക | എന്ത ചെയ്യുക |
18,419 | എത്ര നേരമ ഇങ്ങനെ വെയിറ്റ് ചെയ്ത് നക്കുക നിങ്ങൾക്ക് പറ്റൂില്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞാൽ പോരെേ | എത്ര നേരമാണ് ഇങ്ങനെ വെയിറ്റ് ചെയ്ത് നിക്കുക നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞാൽ പോരെ |
18,420 | എന്നാൽ ശരി ഓക്കെ | എന്നാ ശരി ഓക്കെ |
18,421 | കാളവണടി ഓട്ടം കണ്ടിട്ടുണ്ട് കാളവണ്ടിഓട്ടം കാണാൻവേണ്ടിയിട്ടൊക്കെപണ്ട് നമ്മുടെ പണ്ടൊക്കെ ഉണ്ടായിരുന്ന ഒരു ആഘോഷമായിരുന്നു കാളവണ്ടിഓട്ടം എന്ന് പറയുന്നത് അത് കാണാൻ വേണ്ടിയിട്ട് അങ്ങനെ പോയിട്ടുണ്ട് വീടടുകാരുടെ കൂടെയൊക്കെപോയിട്ടുണ്ട് | കാളവണ്ടി ഓട്ടം കണ്ടിട്ടുണ്ട് കാളവണ്ടി ഓട്ടം കാണാൻ വേണ്ടിയിട്ടൊക്കെ പണ്ട് നമ്മുടെ പണ്ടൊക്കെ ഉണ്ടായിരുന്ന ഒരു ആഘോഷമായിരുന്നു കാളവണ്ടി ഓട്ടം എന്ന് പറയുന്നത് അത് കാണാൻ വേണ്ടിയിട്ട് ഒരുപാട് അങ്ങനെ പോയിട്ടുണ്ട് വീട്ടുകാരുടെ കൂടെയൊക്കെ പോയിട്ടുണ്ട് |
18,422 | നല്ല അടിപൊളിയാണ് കാളകൾ ഒരുപാട് കാളകൾ നിരത്തി വണ്ടികളിൽ ആൾക്കാരൊക്കെ കയറി ഒരേ ആഘോഷത്തോടെയാണ് കാളകളിൽ ഓട്ടമൊക്കെ കാണണം കാളകളൊക്കെ കാണാൻ തന്നെ ഭംഗിയാണ് അതിൻ്റെ ഈ കഴുതിന് മണിയൊക്കെ കിട്ടിക്കൊടുത്ത് ഇത്ര ദൂരം അതിന് ഓട്ടിക്കും അതായത് ഒരു ഭാഗത്ത് ആ മൃഗങ്ങളെ കൊണ്ട് | നല്ല അടിപൊളിയാണ് കാളകൾ ഒരുപാട് കാളയെ ഇങ്ങനെ നിരത്തിയ വണ്ടികളില് ആൾക്കാരൊക്കെ കേറി ഒരേ ആഘോഷത്തോടെയാണ് കാളകളുടെ ഓട്ടം ഒക്കെ കാണണം കാളകളെയൊക്കെ കാണാൻ തന്നെ ഭംഗിയാണ് അതിൻ്റെ ഈ കഴുത്തിലെ മണിയൊക്കെ കെട്ടി കൊടുത്ത് ഇത്ര ദൂരം അതിനെ ഓടിക്കും അതായത് ഒരു ഭാഗത്ത് മൃഗങ്ങളെ കൊണ്ട് |
18,423 | എന്താണ് നമ്മൾ ബുദ്ധിമുട്ടിപ്പിക്കുകയാണെന്നുണ്ടെങ്കിൽ മറുഭാഗത്ത് നല്ല രസമാണത് കാണാൻ വേണ്ടിയിട്ട് | എന്താണ് നമ്മള് ബുദ്ധിമുട്ടിപ്പിക്കുക ആണെന്നുണ്ടെങ്കിൽ മറു ഭാഗത്ത് നല്ല രസമാണ് അത് കാണാൻ വേണ്ടിയിട്ട് |
18,424 | പിന്നെ കോഴിപ്പൂര് കോഴിപ്പൂര് കണ്ടിട്ടുണ്ട് അത് നല്ല രസമാണ് കൊത്തുകഴികളെ കൊണ്ട് നമ്മളെ ചെയേയിപ്പിക്കാൻ വേണ്ടിയിട്ട് നമ്മൾ | പിന്നെ കോഴിപ്പോര് കോഴിപ്പോര് കണ്ടിട്ടുണ്ട് അത് നല്ല രസമാണ് കൊത്തുകോഴികളെ കൊണ്ട് നമ്മൾ ചെയ്യിപ്പിക്കാൻ വേണ്ടിയിട്ട് നമ്മള് |
18,425 | നടത്തുന്ന ഒരു മത്സരങ്ങൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടിട്ടുണ്ട് അതൊക്കെ നല്ല രീതിയില ആഘോഷമാണ് ഒരു ഭാഗത്ത് | നടത്തുന്ന ഒരു മത്സരങ്ങൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടിട്ടുണ്ട് അതൊക്കെ നല്ല രീതിയിലുള്ള ആഘോഷം ആണ് ഒരു ഭാഗത്ത് |
18,426 | നമ്മള അവരെ എന്താണ് ഉപദ്രവിക്കുന്ന രീതിയിലൊന്നും അല്ലെങ്കിലും ഇതിന് നമ്മള ഒരുപാട് പരിശീലനമ ഒക്കെ കൊടുത്തിട്ടാണ് നമ്മള അവരെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടാവുക | നമ്മൾ അവരെ എന്താണ് ഉപദ്രവിക്കുന്ന രീതിയിൽ ഒന്നുമല്ലെങ്കിലും അതിന് നമ്മൾ ഒരുപാട് പരിശീലനം ഒക്കെ കൊടുത്തിട്ടാണ് നമ്മൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടാവുക |
18,427 | കാളവണ്ടി കാള്ക്കാണെങ്കിലും ആടാണെങ്കിലും കോഴിയാണ്െങ്ക ആടിൻ്റെ പോട്ട് ആടപ്പോര കണ്ടിട്ടില്ലക്ഷ കോഴിപ്പോര് കണ്ടിട്ടുണ്ട് അതൊക്കെ എന്താണ് നമ്മുടെ ആഘോഷങ്ങളുടെ ഭാഗമായിട്ട് നമ്മൾ നടത്താറുണ്ട് നമ്മൾ നല്ല രീതിയിൽ നമ്മൾ ആഘോഷിക്കുമ്പോൾ അവരെ നമ്മൾ ഉപദ്രവിക്കാത്ത രീതിയിലാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത് | കാളവണ്ടി കാളയ്ക്കായാണെങ്കിലും ആടാണെങ്കിലും കോഴിയാണ് ആടിൻ്റെ പോര് ആട് പോര് കണ്ടിട്ടില്ല കോഴിപ്പോര് കണ്ടിട്ടുണ്ട് അതൊക്കെ എന്താണ് നമ്മുടെ ആഘോഷങ്ങളുടെ ഭാഗമായിട്ട് നമ്മൾ നടത്താറുണ്ട് നമ്മള് നല്ല രീതിയിൽ നമ്മൾ ആഘോഷിക്കുമ്പോൾ അവരെ നമ്മള് ഉപദ്രവിക്കാത്ത രീതിയിലാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത് |
18,428 | ഇതൊക്കെ നമ്മൾ അത്രയും പരിശീലനം കൊടുത്തതിു ശേഷം മാത്രമായിരിക്കും നമ്മള ഇവരെ അതിലേക്ക് എന്ത് ചെയ്യുക ഇറക്കി തിരിക്കുക | ഇവിടെയൊക്കെ നമ്മൾ അത്രയും പരിശീലനം കൊടുത്തതിന് ശേഷം മാത്രമായിരിക്കും നമ്മൾ ഇവരെ അതിലേയ്ക്ക് എന്ത് ചെയ്യുക ഇറക്കി തിരിക്കുക |
18,429 | എല്ലാആഘോഷങ്ങളും ആഘോഷിക്കുന്ന ഒരു നാട് തന്നെയാണ് ഇന്ത്യ | എല്ലാ ആഘോഷങ്ങളും ആഘോഷിക്കുന്ന ഒരു നാട് തന്നെയാണ് ഇന്ത്യ |
18,430 | മെയിനായിട്ട് പറയുകയാണെങ്കിൽ ഹോളി ഹോളി പ്രധാനമായിട്ടും ആദ്യമൊക്കെ ആദ്യകാലങ്ങളിലൊക്കെ നോർത്ത് ഇന്ത്യൻസ് മാത്രമായിരുന്നു ആഘോഷിച്ച കൊണ്ടിരുന്നത് ഇപ്പോൾ അത് കേരളത്തിലേക്കോ | മെയിനായിട്ട് പറയാണങ്കിൽ ഹോളി ഹോളി പ്രധാനമായിട്ടും ആദ്യമൊക്കെ ആദ്യ കാലങ്ങളിലൊക്കെ നോർത്ത് ഇന്ത്യൻസ് മാത്രമായിരുന്നു ആഘോഷിച്ചു കൊണ്ടിരുന്നത് ഇപ്പോൾ അത് കേരളത്തിലേക്കും |
18,431 | ആ ആഘോഷം വന്നിട്ടുണ്ട് കോളേജിലൊക്കെ ആയിരുന്ന സമയത്താണ് മെയിനായിട്ട് ആഘോഷിച്ചിരുന്നത് വീടുകളിലൊക്കെ അങ്ങനെ കേരളത്തിലെ വീടുകളിലൊന്നും അങ്ങനെ മെയിനായിട്ട് ഹോളി ആഘോഷിക്കുന്നില്ല എങ്കിൽ കൂടി ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്ന് തന്നെയാണ് ഹോളി എന്ന് നമുക്ക് പറയാം മാർച്ചിലാണ് ഹോളി വരുന്നത് അതൊ ഒരു അവധി ദിവസം തന്നെയാണ് | ആഘോഷം വന്നിട്ടുണ്ട് കോളേജിലൊക്കെ ആയിരുന്ന സമയത്താണ് മെയിനായിട്ടും ആഘോഷിച്ചിരുന്നത് വീട്കളിലൊക്കെ അങ്ങനെ കേരളത്തിലെ വീട്കളൊന്നും അങ്ങനെ മെയിനായിട്ട് ഹോളി ആഘോഷിക്കുന്നില്ല എങ്കിൽക്കൂടി ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്ന് തന്നെയാണ് ഹോളി എന്ന് നമുക്ക് പറയാം മാർച്ചിലാണ് ഹോളി വരുന്നത് അതൊരവധി ദിവസം തന്നെയാണ് |
18,432 | പിന്നെ വിഷു വിഷു ഏപ്രിൽ പതിനാലിനാണ് ഉണ്ടാകാറ് അത് പടക്കങ്ങളൊക്കെ പൊട്ടിച്ച് നമ്മളെല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു | പിന്നെ വിഷു വിഷു ഏപ്രിൽ പതിനാലിനാണ് ഉണ്ടാകാറ് അത് പടക്കങ്ങളൊക്കെ പൊട്ടിച്ച് നമ്മളെല്ലാരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു |
18,433 | ഉത്സവം തന്നെയാണ് വിഷു | ഉത്സവം തന്നെയാണ് വിഷു |
18,434 | വിഷുക്കൈ നീട്ടവും വിഷുകകോടിയൊകകെ ഇട്ട് ഒരു സന്തോഷംനിറഞ്ഞ ദിവസം തന്നെയാണത് | വിഷുക്കൈ നീട്ടവും വിഷുക്കോടിയൊക്കെ ഇട്ട് ഒരു സന്തോഷം നിറഞ്ഞ ദിവസം തന്നെയാണത് |
18,435 | പിന്നെ ഓണം ഓണം ഒരു വലിയര ആഘോഷം തന്നെയാണ് പത്ത് ദിവസത്തെ അത്തപ്പൂക്കളൊക്കെ ഒരുക്കി ഓണക്കോടിയൊക്കെ ഇട്ട് പത്ത് ദിവസങ്ങളിലും വീടുകളിൽ | പിന്നെ ഓണം ഓണം ഒരു വലിയ ഒരാഘോഷം തന്നെയാണ് പത്ത് ദിവസത്തെ അത്ത പൂക്കളമൊക്കെ ഒരുക്കി ഓണക്കോടി ഒക്കെ ഇട്ട് പത്ത് ദിവസങ്ങളിലും വീടുകളിൽ |
18,436 | അത്തപ്പൂക്കളം ഇടുന്നത് ഒരു ഭംഗിയുള്ള കാഴ്ച തന്നെയാണ് പിന്നെ അതും ഒരു അവധി ദിവസം തന്നെയാണ് സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും എല്ലായിടെയും ഓണം ആഘോഷിക്കുന്നുണ്ട് അത്തപ്പൂക്കളും ഒരുക്കി ഓണം സദ്യ കഴിച്ച് എല്ലാവരും സന്തോഷത്തോടെയാണ് പിരിയുന്നത് | അത്ത പൂക്കളം ഇടുന്നത് ഒരു ഭംഗിയുള്ള കാഴ്ച തന്നെയാണ് പിന്നെ അതും ഒരവധി ദിവസം തന്നെയാണ് സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും എല്ലാടവും ഓണാമാഘോഷിക്കുന്നുണ്ട് അത്ത പൂക്കളം ഒരുക്കി ഓണ സദ്യ കഴിച്ച് എല്ലാരും സന്തോഷത്തോടെയാണ് പിരിയുന്നത് |
18,437 | പിന്നീട് ക്രിസ്മസ് പറയാം ക്രിസ്മസ് ഡിസംബർ ഒരു വർഷത്തിൻ്റെ അവസാനം വരുന്ന ആഘോഷംന്ന് തന്നെയാണ് ക്രിസ്മസിന് പറയേണ്ടത് | പിന്നീട് ക്രിസ്മസ് പറയാം ക്രിസ്മസ് ഡിസംബർ ഒരു വർഷത്തിന്റെയവസാനം വരുന്ന ആഘോഷമെന്ന് തന്നെയാണ് ക്രിസ്മസ്സിനെ പറയേണ്ടത് |
18,438 | ക്രിസ്മസ് ഡ്രീ ഒക്കെ ഒരുക്കി ക്രിസ്മസ് കേക്ക് വൈന് | ക്രിസ്മസ് ട്രീ ഒക്കെ ഒരുക്കി ക്രിസ്മസ് കേക്ക് വൈൻ |
18,439 | എല്ലാ വീടുകളിലും നക്ഷത്രങ്ങളൊക്കെ തോക്കുന്നത് ഒരു സ്ഥിര കാഴ്ചയാണ് സന്തോഷമുള്ളരു കാഴ്ചയാണ് ഡിസംബർ പകുതി അവിടെ അടുക്കുമ്പോൾ തന്നെ കാണാൻ നമുക്ക് എല്ലാ കടകളിലും | എല്ലാ വീടുകളിലും നക്ഷത്രങ്ങളൊക്കെ തൂക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ് സന്തോഷമുള്ളൊരു കാഴ്ചയാണ് ഡിസംബർ പകുതിയോടടുക്കുമ്പോൾ തന്നെ കാണാം നമുക്ക് എല്ലാ കടകളിലും |
18,440 | സ്ഥാപനങ്ങളില ഒക്കെ വീടുകളിലും എല്ലായിടത്തും സ്റ്റാർ കത്തിയിട്ടുണ്ടാകും രാത്രി യാത്രയിലാണ് അതിൻറെ ഭംഗി നമുക്ക് മനസ്സിലാകുന്നത് | സ്ഥാപനങ്ങളിലൊക്കെ വീടുകളിലും എല്ലായിടുത്തും സ്റ്റാർ കത്തീട്ടുണ്ടാവും രാത്രി യാത്രയിലാണ് അതിൻ്റെ ഭംഗി നമുക്ക് മനസിലാകുന്നത് |
18,441 | കൊല്ലംപത്തനംതിട്ട കാസർഗോഡ് കണ്ണൂര് | കൊല്ലം പത്തനംതിട്ട തിരുവനന്തപുരം കാസർഗോഡ് കണ്ണൂര് |
18,442 | എനിക്ക് ഏറ്റവും കൂടുതൽ് കളിക്കാൻ ഇഷ്ടമുള്ള താ ഗെയിമെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ക്യാൻഡി ക്രഷ് ഇഷ്ടമാണ് | എനിക്ക് ഏറ്റവും കൂടുതല് കളിക്കാൻ ഇഷ്ടമുള്ള ഏതാ ഗെയിം വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് കാൻഡി ക്രഷ് ഇഷ്ടമാണ് |
18,443 | അതുപോലെ പബ്ജി ഇഷ്ടമാണ് ഫ്രീഫയർ അങ്ങനെയുള്ള ഗെയിമുകളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോ ഞാൻ കൂടുതലും എൻ്റെ ഫോണില ആ ഗെയിമുകളൊക്കെ കാണിക്കാ കളിക്കാറുണ്ട് അപ്പം കൂടുതലും കൊറോണ ടൈപ്പ് ടൈമിലാണ് ഞാൻ ഈ ഗെയിമൊക്കെ കൂടുതലും കളിക്കാൻ തുടങ്ങിയത് ആദ്യമൊന്നും അങ്ങനെ കളിക്കില്ലായിരുന്നു പിന്നെ എനിക്ക്ാദ്യം ഫോണും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല പിന്നെയാണ് ഫോണ് എൻ്റെ എൻ്റെ അടുത്തുണ്ടായിരുന്ന ഫോണ അത്ര നല്ല ഫോണായിരുന്നില്ല അപ്പോ ഭയങ്കര ഹാങ്ങ ആായിരുന്നുരുന്നു അപ്പോൾ ഗെയിമൊക്കെ കയറ്റിയിട്ടുണ്ടെങ്കില അത് | അതേപോലെ പബ്ജി ഇഷ്ടാണ് ഫ്രീഫയർ അങ്ങനെയുള്ള ഗെയിമുകളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടാണ് ഇപ്പോൾ ഞാൻ കൂടുതലും എൻ്റെ ഫോണിൽ ആ ഗെയിമുകളൊക്കെ കാണിക്ക കളിക്കാറുണ്ട് ഇപ്പോൾ അത് കൂടുതലും കൊറോണ ടൈപ് ടൈമിലാണ് കൂടുതലും കളിക്കാൻ തുടങ്ങിയത് ആദ്യമൊന്നും അങ്ങനെ കളിക്കില്ലായിരുന്നു പിന്നെ എനിക്കാദ്യം ഫോണും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല പിന്നെ ആണ് ഫോണ് എൻ്റെ എൻ്റെ അടുത്ത് ഇണ്ടായിരുന്ന ഫോണ് അത്ര നല്ല ഫോണ് ആയിരുന്നില്ല അപ്പോൾ ഭയങ്കര ഹാങാരുന്നു അപ്പോൾ ഗെയിമൊക്കെ കേറ്റിട്ടുണ്ടെങ്കിൽ അത് |
18,444 | കൂടുതലും ഹാങ് ആവാനുള്ളരു സാധ്യത ഉള്ളതുകൊണ്ട് തന്നെ ഞാാൻ ഗെയിമൊന്നും അതില കേറ്റിട്ടുണ്ടായിരുന്നു അപ്പോൾ പുതിയൊരു ഫോണ് മേടിച്ചപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ പുതിയരു ഫോണ് മേടിച്ചു തന്നിട്ടുണ്ടായിരുന്നു | കൂടുതല് ഹാങ് ആവാനുള്ളൊരു സാധ്യത ഉള്ളതുകൊണ്ട് തന്നെ ഞാൻ ഗെയിമൊന്നും അതില് കേറ്റിട്ടിണ്ടാർന്നില്ല അപ്പോൾ പുതിയൊരു ഫോണ് മേടിച്ചപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ പുതിയൊരു ഫോണ് മേടിച്ച് തന്നിട്ടുണ്ടാർന്നു |
18,445 | അപ്പോൾ ആ ഫോണില് പിന്നെ കൂടുതലും കൊറോണ ടൈമില അത നമ്മള ഒരുപാട് ടൈമില് ടൈമ് അതായത് വെറുതെ ഇരിക്കുമല്ലോ അപ്പം ആ ടൈമില് പിന്നെ നമ്മള് ഗെയിമും കാര്യങ്ങളൊക്കെ കയറ്റി ആ ടൈമിലാണ് കളിക്കാൻ തുടങ്ങിയത് | അപ്പോൾ ആ ഫോണില് പിന്നെ കൂടുതലും കൊറോണ ടൈമിലാണ് നമ്മള് ഒരുപാട് ടൈമില് ടൈമ് അതായത് വെറുതെ ഇരിക്കുവാണല്ലോ അപ്പം ആ ടൈമില് പിന്നെ നമ്മള് ഗെയിമും കാര്യങ്ങളൊക്കെ കേറ്റി ആ ടൈമിലാണ് കളിക്കാൻ തുടങ്ങിയത് |
18,446 | ഗെയിമൊക്കെ ഒരുപാട് ഇഷ്ടമാണ് കാരണംമന്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇങ്ങനത്തെ അതായത് എൻ്റെ കയ്യില് പബ്ജിയും ഫ്രീഫയറും കാൻഡിക്രഷൊക്കെയാണ് ഉള്ളത് അപ്പം അതൊക്കെയാണ് ഞാൻ കൂടുതലും കളിക്കാറ് അപ്പോ നമ്മള് ഗ്രൂപ്പായിട്ടൊക്കെയാണ് കളിക്കാറ് കൂടുതലായിട്ടും അങ്ങനെ കളിക്കാനാണ് കൂടുതല ഇഷ്ടം | ഗെയിമൊക്കെ ഒരുപാട് ഇഷ്ടാണ് കാരണമെന്ന് വെച്ചിട്ടുണ്ടെങ്കി ഇങ്ങനത്തെ അതായത് എന്റെ കൈയില് പബ്ജിം ഫ്രീഫയറും കാൻഡിക്രഷും ഒക്കെ ആണ് ഉള്ളത് അപ്പോൾ അതൊക്കെ ആണ് ഞാൻ കൂടുതലും കളിക്കാറ് അപ്പോൾ നമ്മള് ഗ്രൂപ്പ് ആയിട്ടൊക്കെ ആണ് കളിക്കാറ് കൂടുതലായിട്ടും അങ്ങനെ കളിക്കാനാണ് കൂടുതലും ഇഷ്ടം |
18,447 | ഗീത ലത കല ചന്ദ്രൻ സുമതി | ഗീത ലത കല ചന്ദ്രൻ സുമതി |
18,448 | ആ അതെ ആ ഞാൻ വിളിച്ചത് എന്താണെന്ന് വെച്ച് കഴിഞ്ഞാല ഞാൻ നേരത്തെ അണ്ടരു ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടായിരുന്ന | ആ അതെ ആ ഞാന് വിളിച്ചത് എന്താന്ന് വച്ച് കഴിഞ്ഞാല് ഞാന് നേരത്തെ അവിടുന്ന് ഭക്ഷണം ഓർഡറ് ചെയ്തിട്ടുണ്ടായിരുന്നു |
18,449 | അപ്പോൾ സംഭവം എന്താെന്ന് വെച്ച് കഴിഞ്ഞാൽ നിങ്ങൾ ഫ്രഷാന്ന് പറഞ്ഞിട്ടാണ് എനിക്ക് ഭക്ഷണം തന്നത് പക്ഷെ ഇത് ഇത് ഫ്രഷ് അല്ല സംഭവത്തിന് നല്ല രീതിയില സ്മെല്ലും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് അല്ല എനിക്ക് വളരെ മോശമായിട്ടുള്ളരു ഭക്ഷണമാണ് നിങ്ങൾ തന്നത് | അപ്പം സംഭവം എന്താന്ന് വച്ച് കഴിഞ്ഞാൽ നിങ്ങള് ഫ്രഷ് ആന്ന് പറഞ്ഞിട്ടാണ് എനിക്ക് ഭക്ഷണം തന്നത് പക്ഷെ ഇത് ഇത് ഫ്രഷ് അല്ല സംഭവത്തിന് നല്ല രീതിലുള്ള സ്മെല്ലും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് അല്ല എനിക്ക് വളരെ മോശായിട്ടുള്ള ഒരു ഭക്ഷണാണ് നിങ്ങള് തന്നത് |
18,450 | കാരണം ഇങ്ങനെ ഒരാൾക്കും കൊടുക്കാൻ പാടില്ല ഞാനരു ഫുഡ് സേഫ്റ്റി ഓഫീസറെ വിളച്ച് പറയാൻ വേണ്ടിയിട്ടുന്ന പക്ഷേ അതിു മുന്നേ നിങ്ങളോടൊന്ന് പറയണെന്ന് എനിക്ക് തോന്നി കാരണം നിങ്ങൾ ഇിനി ആർക്കും ആ ഭക്ഷണം കൊടുക്കാൻ പാടില്ലല്ലോ | കാരണം ഇങ്ങനെ ഒരാക്കും കൊടുക്കാൻ പാടില്ല ഞാനൊരു ഫുഡ് സേഫ്റ്റി ഓഫീസറെ വിട്ട് പറയാൻ വേണ്ടി ഇരുന്നതാണ് പക്ഷെ അതിനുമുന്നെ നിങ്ങളോടൊന്ന് പറയണന്ന് എനിക്ക് തോന്നി കാരണം നിങ്ങളിനി ആർക്കും ആ ഭക്ഷണം കൊടുക്കാൻ പാടില്ലല്ലോ |
18,451 | അല്ല അല്ല നിങ്ങൾ ഞാനത് ഫ്രഷ് ചിക്കനൊക്കെയാണ് ഓർഡർ ചെയ്തത് പക്ഷെ ഫ്രഷ് അല്ല അതായത്ന്ന് ഭയങ്കരമായിട്ടുള്ള സ്മെല്ലാണ് വരുന്നത് | അല്ല അല്ല നിങ്ങള് ഞാനൊരു ഫ്രഷ് ചിക്കനക്കെയാണ് ഓർഡറ് ചെയ്തത് പക്ഷെ ഫ്രഷ് അല്ല അതിനകത്ത് നിന്ന് ഭയങ്കരമായിട്ടുള്ള സ്മെല്ലാണ് വരുന്നത് |
18,452 | ഞാൻ മന്തിയാണ് ഓർഡർ ചെയ്തത് | ഞാൻ മന്തിയാണ് ഓർഡറ് ചെയ്തത് |
18,453 | അല്ല നിങ്ങള ഇന്ന് ഇന്നുണ്ടാക്കിയതാണെന്നല്ല എൻ്റെ ചോദ്യം ഇന്നുണ്ടാക്കിയതാണെങ്കിലും അതിനകത്ത നിന്ന് ഭയങ്കര സ്മെല്ലാണ് നമ്മളത് മുറിച്ച് പീസാക്കിയിട്ട് അത് വായിൽ വെക്കാൻ നേരത്ത് ഭയങ്കര സ്മെല്ലാണ് അതിന് വരുന്നത് വളരെ മോശമായിട്ടുള്ളൊരു സാധനമാണ് ഞാനത് ഡെലിവറി ബോയിൻ്റെത് പറഞ്ഞിട്ടുണ്ട് | അല്ല നിങ്ങള് ഇന്ന് ഇന്നുണ്ടാക്കിയതാണൊന്നല്ല എൻ്റെ ചോദ്യം ഇന്നുണ്ടാക്കിയതാണെങ്കിലും അതിനകത്ത് നിന്നു ഭയങ്കര സ്മെല്ലാണ് നമ്മളത് മുറിച്ച് പീസാക്കിയിട്ട് അത് വായില് വയ്ക്കാൻ നേരത്ത് ഭയങ്കര സ്മെല്ലാണ് അതിന് വരുന്നത് വളരെ മോശമായിട്ടുള്ളൊരു സാധനമാണ് ഞാനത് ഡെലിവറി ബോയിൻറ്റടുത്ത് പറഞ്ഞിട്ടുണ്ട് |
18,454 | അതെ അതെ അതെ ഇനി അത് ആർക്കും കൊടുക്കാണ്ടിരിക്കുക ഇല്ലെങ്കിൽ ഞാനിത് പരാതിപ്പെടേണ്ടി വരും | അതെ അതെ അതെ ഇനി അത് ആർക്കും കൊടുക്കാണ്ടിരിക്കുക ഇല്ലങ്കിൽ ഞാനത് പരാതിപ്പെടണ്ടി വരും |
18,455 | തീർച്ചയായും പെട്രോളിൻ്റെ അമിതമായിട്ടുള്ള വിലക്കയറ്റം കാരണം സാധാരണക്കാരായിട്ടുള്ള ഒരുപാട് ജനങ്ങൾ | തീർച്ചയായും പെട്രോളിൻ്റെ അമിതമായിട്ടുള്ള വിലക്കയറ്റം കാരണം സാധാരണക്കാരായിട്ടുള്ള ഒരുപാടു ജനങ്ങള് |
18,456 | അവരുടെ ജീവിതത്തെ ഇത് എഫക്റ്് ചെയ്തിട്ടുണ്ട് കാരണം അവർ ദിവസേന രണ്ട് തരം ബൈക്ക് ഉപയോഗിക്കുന്നവരാണ് ഒന്ന് കേവലം ആനന്ദത്തിന് മാത്രം ബൈക്കുകൾ കൊണ്ട് പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്നവരുണ്ട് പക്ഷേ ചില ജനങ്ങള തങ്ങളുടെ ദിവസേന ഉുള്ള ജീവിതമാർഗ്ഗത്തിന് വേണ്ടി് | അവരുടെ ജീവിതത്തെ ഇത് അഫക്ട് ചെയ്തിട്ടുണ്ട് കാരണം അവർ ദിവസേന രണ്ടു തരം ബൈക്ക് ഉപയോഗിക്കുന്നവരാണ് ഒന്ന് കേവലം ആനന്ദത്തിനു മാത്രം ബൈക്കുകൾ കൊണ്ടു പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്നവരുണ്ട് പക്ഷേ ചില ജനങ്ങള് തങ്ങളുടെ ദിവസേന ഉള്ള ജീവിത മാർഗ്ഗത്തിന് വേണ്ടീട്ട് |
18,457 | മറ്ററ് ബൈക്കുകൾ കൊണ്ടായിരിക്കും ജോലിക്ക് പോകുന്നത് അതുപോലെയുള്ള സാധാരണക്കാർക്ക് ഈ അമിതമായിട്ടുള്ള പെട്രോളിൻ്റെ വിലവർധനവ് അവർക്ക് ഒരുപാടത് എഫക്ട് ചെയ്യുന്നുണ്ട് കാരണം അവർക്ക് തുച്ഛമായ ശമ്പളമായിരിക്കും ഒരുപക്ഷേ ജോലിയിൽ നിന്ന് കിട്ടുന്നത് അപ്പോൾ ദിവസേന ഈ ബൈക്ക് കൊണ്ട് പോകുമ്പോൾ ദിവസേന അതിൽ ഭൂ ഒരു | ബൈക്കുകൾ കൊണ്ടായിരിക്കും ജോലിക്കു പോകുന്നത് അതുപോലെയുള്ള സാധാരണക്കാർക്ക് ഈ അമിതമായിട്ടുള്ള പെട്രോളിൻ്റെ വിലവർദ്ധനവ് അവർക്ക് ഒരുപാടത് എഫക്ട് ചെയ്യുന്നുണ്ട് കാരണം അവർക്കു തുച്ഛമായ ശമ്പളമായിരിക്കും ഒരുപക്ഷേ ജോലിയിൽ നിന്നും കിട്ടുന്നത് അപ്പോൾ ദിവസേന ഈ ബൈക്ക് കൊണ്ടു പോകുമ്പോൾ ദിവസേന അതിൽ ഒരു |
18,458 | ഭൂ ഒരു ഒരു വലിയ ഭാഗം അവർക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും പെട്രോളിന് വേണ്ടി അവര് ഉപയോഗിക്കേണ്ടി വരും | ഒരു ഒരു വലിയ ഭാഗം അവർക്കു കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നും പെട്രോളിനു വേണ്ടി അവര് ഉപയോഗിക്കേണ്ടിവരും |
18,459 | അതുപോലെ തന്നെ അമിതമായിട്ടുള്ള ഇന്ധനം ഇന്ധനം കൊണ്ടുള്ള ഉപയോഗം തീർച്ചയായിട്ടും പരിസ്ഥിതിക്ക് ഹാനികരമാണ് കാരണം വാഹനത്തിന് രണ്ട് തരം ഇന്ധനങ്ങളാണ് ആവശ്യം ഡീസൽ പെട്രോള് | അതുപോലെത്തന്നെ അമിതമായിട്ടുള്ള ഇന്ധനം ഇന്ധനം കൊണ്ടുള്ള ഉപയോഗം തീർച്ചയായിട്ടും പരിസ്ഥിതിക്ക് ഹാനീകരമാണ് കാരണം വാഹനത്തിനു രണ്ടുതരം ഇന്ധനങ്ങളാണ് ആവശ്യം ഡീസൽ പെട്രോള് |
18,460 | ഇത് രണ്ടും ഭൂമിക്കുള്ളിൽ നിന്ന് നമ്മൾ വേർതിരിച്ചെടുക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ് | ഇത് രണ്ടും ഭൂമിക്കുള്ളിൽനിന്ന് നമ്മള് വേർതിരിച്ചെടുക്കുന്ന ഫോസ്സിൽ ഇന്ധനങ്ങളാണ് |
18,461 | ഇപ്പോൾ ഒരു വാഹനം ഓടുന്ന സമയത്ത് ഇന്ധനം എഞ്ചിനുള്ളിൽ കത്തുന്നു അത് വിവിധ ദോഷകരമായിട്ടുള്ള വാദങ്ങള പുറപ്പെടുപ്പിക്കുന്നു | ഇപ്പൊരു വാഹനം ഓടുന്ന സമയത്തു ഇന്ധനം എഞ്ചിനുള്ളിൽ കത്തുന്നു അത് വിവിധ ദോഷകരമായിട്ടുള്ള വാതകങ്ങൾ പുറപ്പെടിപ്പിക്കുന്നു |
18,462 | കാർബൺ മോണോക്സൈഡ് നൈട്രജൻ ഡയ ഓക്സൈഡ് സൾഫർ ഓക്സൈഡ് എന്നിവയാണ് വാഹനം പുറം തള്ളുന്ന വാദങ്ങൾ ഇത് പരിസ്ഥിതിക്ക് വളരെ ഹാനീികരമാണ് | കാർബൺ മോണോക്സൈഡ് നൈട്രജൻ ഡയോക്സൈഡ് സൾഫർ ഓക്സിഡ് എന്നിവയാണ് വാഹനം പുറന്തള്ളുന്ന വാതകങ്ങൾ ഇത് പരിസ്ഥിതിക്കു വളരേ ഹാനീകരമാണ് |
18,463 | ഞാൻചെയ്യേണ്ടവയുടെ ലിസ്റ്റ് വായിക്കുക | ഞാൻ ചെയ്യേണ്ടവയുടെ ലിസ്റ്റ് വായിക്കുക |
18,464 | ഹായ് ദയവായി ലൈറ്റുകൾ പ്രകാശം കുറയ്ക്കുക | ഹായ് ദയവായി ലൈറ്റുകൾ പ്രകാശം കുറയ്ക്കുക |
18,465 | അഞ്ച് ആറ് രണ്ടായിരത്തി രണ്ട് | അഞ്ച് ആറ് രണ്ടായിരത്തിരണ്ട് |
18,466 | പതിനാല്ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഎട്ട് അഞ്ച്ആറ് രണ്ടായിരത്തിഇരുപത് | പതിനാല് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് അഞ്ച് ആറ് രണ്ടായിരത്തി ഇരുപത് |
18,467 | നാല്ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് അഞച ആറ് രണ്ടായിരത്തി ഒന്ന് | ഏഴ് നാല് ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് അഞ്ച് ആറ് രണ്ടായിരത്തി ഒന്ന് |
18,468 | സ്കൂളില ചിത്രരചനാ മത്സരം പഠിപ്പിച്ചതെന്ന് പറയുമ്പോൾ സ്കൂളിലെ ടീച്ചരമാര നമ്മള് ചിത്രം വരയ്ക്കാൻ പഠിപ്പിക്കുക പിന്നെ അങ്ങനെ ബോരഡില് വരയ്ക്കാൻ പഠിപ്പിക്കുക അങ്ങനെയൊക്കെ ആയിട്ട് നമ്മള് അതാണ് നമുക്ക് അറിയുന്ന ഏറ്റവും വലിയ അത് നമുക്ക് പഠിപ്പിച്ച് തരാൻ ആളുണ്ടെങ്കിലേ നമുക്ക് പഠിക്കാനാവയുള്ളൂ അപ്പം | ഉസ്ക്കൂളിൽ ചിത്രരചന മത്സരം എന്നു പഠിപ്പിച്ചതെന്നു പറയുമ്പോൾ സ്കൂളിലെ ടീച്ചർമാർ നമ്മള് ചിത്രം വരയ്ക്കാൻ പഠിപ്പിക്കുക പിന്നെ അങ്ങനെ ബോർഡിൽ വരയ്ക്കാൻ പഠിപ്പിക്കുക അങ്ങനെയൊക്കെയായിട്ട് നമ്മള് അതാണ് നമുക്ക് അറിയുന്ന ഏറ്റവും വലിയ ഇത് നമുക്ക് പഠിപ്പിച്ചു തരാൻ ആളുണ്ടെങ്കിലല്ലേ പഠിക്കാനാവുകയുള്ളൂ അപ്പോൾ |
18,469 | നമ്മുടെ ഗുരുവാണ് നമ്മളെ പഠിപ്പിച്ച തരുന്നത് അത് നമ്മൾ പിന്നെ നമ്മളെ കൂട്ടുകാരുമായി പിന്നെ നമ്മൾ പങ്കുവെഹക്കുന്നതാണ് ഇതിൻ്റെ പ്രത്യേകത | നമ്മുടെ ഗുരുവാണ് നമ്മളെ പഠിപ്പിച്ചു തരുന്നത് അത് നമ്മള് പിന്നെ നമ്മുടെ കൂട്ടുകാരുമായി പിന്നെ നമ്മള് പങ്കുവെക്കുന്നതാണ് ഇതിൻ്റെ പ്രത്യേകത |
18,470 | യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമപ് എങ്ങനെ അറിയിക്കുക | യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എങ്ങനെ അറിയിക്കുക |
18,471 | ഓ ഓ ആആ ആ ഓക്കെഓക്കെ ഓക്കെ | ഓ ഓ ആ ആ ആ ഓക്കെ ഓക്കെ ഓക്കെ |
18,472 | താങ്ക്യൂ താങ്ക്യൂ ഓക്കെ ഓക്കെ ഞാൻ ആ അതെ അതെ അതെ അതാണ് ഞാൻ പറഞ്ഞിരുന്നത് | താങ്ക് യൂ താങ്ക് യൂ ഓക്കെ ഓക്കെ ഞാൻ ആ അതെ അതെ അതെ അത് ആണ് ഞാൻ പറഞ്ഞ് ഇരുന്നത് |
18,473 | അല്ല അല്ല ഫ്രൈ ചെയ്തിട്ട് ഫ്രൈചെയ്തിട്ട് | അല്ല അല്ല ഫ്രൈ ചെയ്തിട്ട് ഫ്രൈ ചെയ്തിട്ട് |
18,474 | റൈസിൽ ഒന്നും അധികം മസാലയ ഒന്നും വേണ്ട ജസ്റ്റ് ഇത് ഫ്രൈ ചെയ്തിട്ട് | റൈസിൽ ഒന്നും അധികം മസാല ഒന്നും വേണ്ട ജസ്റ്റ് ഒരു ഫ്രൈ ചെയ്തിട്ട് |
18,475 | ഞങ്ങൾ ഇവിടെന്ന് ഗോവക്ക് നിിന്ന് വരുന്നത്താണ്് | ഞങ്ങൾ ഇവിടുന്ന് ഗോവക്കുന്ന് വരുന്നത് ആണ് |
18,476 | ഉ ആ ഉച്ചക്ക്േത്തേക്കും ഉച്ചക്ക് ആ ഒരു വൺ ഓ ക്ലോക്ക് | ഉച്ച ആ ഉച്ചക്കത്തേക്ക് വൺ ഉച്ചയ്ക്ക് ആ ഒരു വൺ ഓ ക്ലോക്ക് |
18,477 | നാല് പേര് | നാല് പേർ |
18,478 | ഒന്ന് ഫാമിലി ആ നാല് പേര് മ | ഒന്ന് ഫാമിലി ആ നാല് പേർ |
18,479 | ഓക്കെ നിങ്ങളിപ്പോൾ എവിടെയാണ് ഉള്ളത് | ഓക്കെ നിങ്ങൾ ഇപ്പോൾ എവിടെയാണ് ഉള്ളത് |
18,480 | ഓക്കെ ഓക്കെ നിങ്ങളുടെ പേരെ്ന്താണ് | ഓക്കെ ഓക്കെ നിങ്ങളുടെ പേര് എന്താണ് |
18,481 | ഓക്കെ ഓക്കെ ഓക്ക | ഓക്കെ ഓക്കെ ഓക്കെ |
18,482 | ഓക്കെ ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം അല്ലേ ഇന എന്തെങ്കിലും വേണമെങ്കിലോ മറ്റോ | ഓക്കെ ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം അല്ലേ ഇനി എന്തെങ്കിലും വേണമെങ്കിലോ മറ്റോ |
18,483 | മോർണിംഗ് ബ്രേക്ക് മോർണിംഗ് ബ്രേക്ക്ഫാസ്റ്റ് കിട്ടുമോ | മോർണിംഗ് ബ്രേക്ക് മോർണിംഗ് ബ്രേക്ക്ഫാസ്റ്റ് കിട്ടോ |
18,484 | ഓക്കെ ഓക്കെഓക്കെ ഓക്കെ അപ്പോൾ നാളെ ആ ശരി | ഓക്കെ ഓക്കെ ഓക്കെ ഓക്കെ അപ്പോൾ നാളെ ആ ശരി |
18,485 | ഇവിടെ നിന്ന് അവർ കൂടുതൽ വടക്കോട്ടു പോയി കമരേമിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ തായ്ലാൻഡിലെ ഇളങ്കാശോകം പിടിച്ചെടുത്തു തുടർന്ന് കിഴക്കൻ തായ്ലാൻഡിലെ മദാമലിംഗവും തെക്ക് പടിഞ്ഞാറ് തായ്ലാൻഡിലെ തലൈറ്റക്കോലവും പിടിച്ചെടുത്തു | ഇവിടെ നിന്ന് അവർ കൂടുതൽ വടക്കോട്ട് പോയി കമരേമിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ തായ്ലാൻഡിലെ ഇളങ്കാശോകം പിടിച്ചെടുത്തു തുടർന്ന് കിഴക്കൻ തായ്ലാൻഡിലെ മതാമലിംഗവും തെക്ക് പടിഞ്ഞാറ് തായ്ലാൻഡിലെ തലൈറ്റക്കോലവും പിടിച്ചെടുത്തു |
18,486 | വയനാട് കോഴിക്കോട് കണ്ണൂർ എറണാകുളം പാലക്കാട് | വയനാട് കോഴിക്കോട് കണ്ണൂര് എറണാകുളം പാലക്കാട് |
18,487 | ഓർഡർചെയ്യുമ്പോൾടൈം സോണുകൾ ശ്രദ്ധിക്കുക | ഓർഡർ ചെയ്യുമ്പോൾ ടൈം സോണുകൾ ശ്രദ്ധിക്കുക |
18,488 | മുഹമ്മദ് കാസിം അജയ് കുമാർ മാളവിക കൃഷ്ണ സുഹൈബ് | മുഹമ്മദ് ഖാസിം അജയ് കുമാർ മാളവിക കൃഷ്ണ സുഹൈബ് |
18,489 | ഇന്ത്യ നേപ്പാൾ ഇസ്രായേൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ | ഇന്ത്യ നേപ്പാൾ ഇസ്രയേൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ |
18,490 | ആദർശ് ഷിജിത്ത് അഞ്ജു അശ്വതി ഗ്രീഷ്മ | ആദർശ് ഷിജിത് അഞ്ചു അശ്വതി ഗ്രീഷ്മ |
18,491 | രാഷ്ട്രീയവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയംവന്നാൽ എന്നെ അറിയിക്കുക | രാഷ്ട്രീയവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയം വന്നാൽ എന്നെ അറിയിക്കുക |
18,492 | എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം എൻ്റെ അമ്മയുണ്ടാക്കുന്നത് ചിക്കൻ ബിരിയാണിയാണ് ഈ ചിക്കൻ ബിരിയാണി നമ്മുടെ വീട്ടിലുണ്ടാക്കിയിട്ട് വീട്ടിൽ കുടുംബത്തോടൊപ്പം ഇരുന്ന് കഴിക്കാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം | എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം എൻ്റെ അമ്മയുണ്ടാക്കുന്ന ചിക്കൻ ബിരിയാണി ആണ് ഈ ചിക്കൻ ബിരിയാണി നമ്മുടെ വീട്ടിലുണ്ടാക്കിയിട്ട് വീട്ടിൽ കുടുംബത്തോടൊപ്പം ഇരുന്ന് കഴിക്കാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം |
18,493 | ഇത് ഇന്നേല ആക്സിഡന്റ്യി കാണി ഡോക്ടറെ കാണിച്ചത് പേഷ്യൻറ്ണ | ഇത് ഇന്നലെ ആക്സിഡന്റ് ആയി കണ്ട് ഡോക്ടറെ കാണിച്ച പേഷ്യന്റാണ് |
18,494 | ഒരു പാത്തിമ | പേര് ഫാത്തിമ |
18,495 | അണ്ടിമുട്ട് തല | രണ്ട് മുട്ടും തലയും |
18,496 | അന്നലെ ഉച്ചക്കാണ് വന്നത് അപ്പോൾ ഇപ്പോ തല തലയ്ക്ക് ഭയങ്കര ഒരു ഇത് ഇതുണ്ട് | ആ അന്ന് അന്നേരം ഉച്ചക്കാണ് വന്നത് അപ്പോൾ ഇപ്പം തല തലയ്ക്ക് ഭയങ്കര ഒര് ഇത് ഉണ്ട് |
18,497 | പുതി ബുദ്ധിമുട്ടുണ്ട് | ബുദ്ധി ബുദ്ധിമുട്ടുണ്ട് |
18,498 | ആ പനിയും ചെറുതായിട്ട് പനിയുണ്ട് | ആ പനിയും ചെറുതായിട്ട് പനി ഉണ്ട് |
18,499 | ഇടന്ന് ഭാഗത്ത് | കിടന്ന ഭാഗത്ത് |
18,500 | അല്ല ഇില്ല ഒന്ന തൊടുമ്പോൾ വേദന ഉണ്ട് | അല്ലല്ല ഒന്നെന്തോ തൊടുമ്പോൾ വേദന ഉണ്ട് |
18,501 | ആ ആ അങ്ങനെ ഇനിപ്പോ ആ ചെറുതായിട്ട് | ആ ആ അങ്ങനാ ഇനിയിപ്പം ആ ചെറുതായിട്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.