Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,502 | അതരി ആ | അത് കഴിഞ്ഞോ |
18,503 | ഇല്ല ഇല്ല കഴിച്ചിട്ടില്ല | ഇല്ലില്ല കഴിച്ചിട്ടില്ല |
18,504 | ആ ആ വീട്ടിലുണ്ട് | ആ ആ കേട്ടിട്ടുണ്ട് |
18,505 | ആ അതര | ആ അതെ ഒര് |
18,506 | ആ ആ അപ്പോൾ ചെറുതായിട്ട് പനിയാണേ അപ്പോൾ പനിയുണ്ട് അപ്പോൾ പനിച്ചിട്ട് വേദനകന്നാൽ അതും അറിയില്ല | ആ ആ അപ്പം ചെറുതായിട്ട് പനിയാണേ ഇപ്പം പനിയുണ്ട് അപ്പം പനിച്ചിട്ട് വേദന വരുവാണോ അതും അറിയില്ല |
18,507 | ഞാൻ സ്കൂളിൽ പഠിച്ച കൊണ്ടിരുന്ന സമയത്ത് ഞാൻ സെക്കൻഡറി വിഭാഗം പത്താം ക്ലാസ് സ്കൂളിൽ പഠിച്ച കൊണ്ടിരുന്ന സമയത്ത് ഞാൻ കാലോത്സവത്തിനായി മറ്റൊരു സ്കൂളിലേക്ക് പോകേണ്ടി വന്നു അതും ഇംഗ്ലീഷ് പ്രസംഗത്തിനും അതുപോലെ തന്നെ ഒരു ഇംഗ്ലീഷ് പോയ പ്രസിൻറ്റേഷനും വേണ്ടി | ഞാൻ സ്കൂളിൽ പഠിച്ചോണ്ടിരുന്ന സമയത്തു ഞാൻ സെക്കണ്ടറി വിഭാഗം പത്താം ക്ലാസ് സ്കൂളിൽ പാഠിച്ചോണ്ടിരുന്ന സമയത്തു ഞാൻ കലോത്സവത്തിനായി മറ്റൊരു സ്കൂളിലേക്ക് പോകേണ്ടി വന്നു അതും ഇംഗ്ലീഷ് പ്രസംഗത്തിനും അതുപോലെ തന്നെ ഒരു ഇംഗ്ലീഷ് പൊയംസ് പ്രസെൻറ്റേഷന് വേണ്ടി |
18,508 | ആ ഒരു സമയത്ത് പാലക്കാട് മാറിഡ് മറ്റൊരു സ്കൂളിലാണ് മത്സരം നടന്നുകൊണ്ടിരുന്നത് നമ്മൾ അവിടെ വെച്ചാണ് അത് പങ്കെടുത്തത് | ആ ഒരു സമയത്തു പാലക്കാട് വേറൊരു മറ്റൊരു സ്കൂളിലാണ് മത്സരം നടന്നു കൊണ്ടിരുന്നത് നമ്മള് അവിടെ വച്ചാണ് അത് പങ്കെടുത്തതും |
18,509 | അതുകൊണ്ട് അവിടേക്ക് യാത്ര ചെയ്യേണ്ടി വന്നു അവിടെ പോയി മത്സരത്തിൽ പങ്കെടുക്കാൻ കുറെേ വേറെ അധികം കുട്ടികളുണ്ടായിരുന്നു എന്നാൽ | അതുകൊണ്ട് അവിടേക്ക് യാത്ര ചെയ്യേണ്ടി വന്നു അവിടെ പോയി മത്സരത്തിൽ പങ്കെടുക്കാൻ കുറേ വേറെ അധികം കുട്ടികളുണ്ടായിരുന്നു എന്നാൽ |
18,510 | പരിപാടി തുടങ്ങി മൂന്നാമത് ചെസ്റ്റ് നമ്പറായിരുന്നു എൻ്റെ ആ സമയത്ത് ഞാൻ കയറി | പരുപാടി തുടങ്ങി മൂന്നാമത് ചെസ്സ് നമ്പർ ആയിരുന്നു എൻ്റെ ആ സമയത്തു ഞാൻ കയറി |
18,511 | പ്രസംഗിക്കുകയും അതുപോലെ തന്നെ മറ്റ് പ്രോഗ്രാമുകളിൽെല്ലാം കാണുകയും എല്ലാം ചെയ്തു വരുന്നു പ്രസംഗത്തിൽ ഞാൻ | പ്രസംഗിക്കുകയും അതുപോലെ തന്നെ മറ്റ് പ്രോഗ്രാമുകളെല്ലാം കാണുകയും എല്ലാം ചെയ്തിരുന്നു പ്രസംഗത്തിൽ ഞാൻ |
18,512 | എൻ്റെ ഒരു രീതിയിൽ ഞാൻ നല്ല രീതിയിൽ നല്ല കോൺഫിഡൻസായി ഞാൻ പറയുകയും പക്ഷേ | എൻ്റെ ഒരു രീതിയിൽ ഞാൻ നല്ല രീതിയിൽ നല്ല കോൺഫിഡൻസായി ഞാൻ പറയുകയും പക്ഷെ |
18,513 | എല്ലാവർക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു എന്നാൽ പക്ഷെ എനിക്ക് അതിൽ വിജയിക്കുമ എന്നോ എന്ന എനിിക്കൊരു ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല | എല്ലാവർക്കും അതിഷ്ട്ടപ്പെടുകയും ചെയ്തു എന്നാൽ പക്ഷെ എനിക്ക് അതിൽ വിജയിക്കുമെന്നോ എന്നെനിക്കൊരു ആഗ്രഹവുമുണ്ടായിരുന്നില്ല |
18,514 | പക്ഷേ ആ കലോത്സവ വേദിയിൽ റിസൾട്ട് അനൗൺസ് ചെയ്യുന്ന സമയത്ത് ആദ്യ സമ്മാനം എനിക്കായിരുന്നു അത് വളരെ ഒരു അഭിമാനപ്പെട്ട അപിപാരകരമായ നേട്ടം ആ ഞാൻ കരുതുന്നു | പക്ഷെ ആ കലോത്സവ വേദിയിൽ റിസൾട്ട് അനോൺസ് ചെയ്യുന്ന സമയത്തു ആദ്യ സമ്മാനം എനിക്കായിരുന്നു അത് വളരെ ഒരു അഭിമാനപ്പെട്ട ഉപകാരപരമായ നേട്ടം ആയി ഞാൻ കരുതുന്നു |
18,515 | അതുപോലെ തന്നെ ഇംഗ്ലീഷ് റെസിറ്റേഷനും അവിടുന്ന് എനിക്ക് രണ്ടാമതായി വിജയിക്കാൻ പറ്റി അതും വളരെ അഭിമാനപരമായ നേട്ടമായി ഞാൻ ആഗ്രഹിക്കുന്നു | അതുപോലെ തന്നെ ഇംഗ്ലീഷ് റേസിറ്റേഷനും അവിടെന്ന് എനിക്ക് രണ്ടാമതായി വിജയിക്കാൻ പറ്റി അതും വളരെ അഭിമാനകരമായ നേട്ടമായി ഞാൻ ആഗ്രഹിക്കുന്നു |
18,516 | എന്നാൽ ഈ പരിപാടിക്ക് പോയപ്പോൾ ഞാൻ വേറെ പല സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെയും പല കൂട്ടുകാരെയും കണ്ടുമുട്ടി ഇതിൽ ഈ | എന്നാൽ ഈ പരുപാടിക്ക് പോയപ്പോൾ ഞാൻ വേറെ പല സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെയും പല കൂട്ടുകാരെയും കണ്ടു മുട്ടി ഇതിൽ ഈ |
18,517 | കേരള കലോതസവതതിനായി അവിടെ പോയപ്പോൾ ഇതിൽ ഏററവും എനിക്ക് | കേരള കലോത്സവത്തിനായി അവിടെ പോയപ്പോൾ ഇതിൽ ഏറ്റവും എനിക്ക് |
18,518 | അഭിമാനപരമായ നേട്ടം ഇതാണ് എനിക്ക് അവിടെ പോയപ്പോൾ വേറെ പല കൂട്ടുകാരെയും കൂട്ടുകാരികളെയും കിട്ടി ആ ഒരു നേട്ടം ഇനി ജീവിതത്തിൽ അത് എപ്പോഴും നിലനിർത്തണമെന്നും എപ്പോഴും അവരായി കൂട്ടുകൂടണമെന്നും എപ്പോഴും അവരുമായി സംസാരിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട് ഇത് ഒരു വലിയ നേട്ടമായി ഞാൻ കാണുന്നു | അഭിമാനകരമായ നേട്ടം ഇതാണ് എനിക്ക് അവിടെ പോയപ്പോൾ വേറെ പല കൂട്ടുകാരെയും കൂട്ടുകാരികളെയും കിട്ടി ആ ഒരു നേട്ടം ഇനി ജീവിതത്തില് അത് എപ്പോഴും നിലനിർത്തുമെന്നും എപ്പോഴും അവരായി കൂട്ടുകൂടണമെന്നും എപ്പോഴും അവരുമായി സംസാരിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട് ഇത് ഒരു വലിയ നേട്ടമായി ഞാൻ കാണുന്നു |
18,519 | പോയി മത്സരങ്ങളിലെല്ലാം സമ്മാനം നേടിയെങ്കിലും അവിടെപോയി ഈവേറെ സകൂളുകളിലുളള വേറെ | അവിടെ പോയി മത്സരങ്ങളിലെല്ലാം സമ്മാനം നേടിയെങ്കിലും അവിടെ പോയി ഈ വേറെ സ്കൂളുകളിലുള്ള വേറെ |
18,520 | കലാലയങ്ങളിൽ പഠിക്കുന്ന സ്കൂൾ കുട്ടികളുമായി കൂട്ടുകൂടാനും സംസാരിക്കാനും അവരുമായി ബന്ധമതുക്കാനും ഇനിയും സാധിക്കണമെന്നും | കലാലയങ്ങളിൽ പഠിക്കുന്ന സ്കൂളു കുട്ടികളുമായി കൂട്ടുകൂടാനും സംസാരിക്കാനും അവരുമായി ബന്ധം പുതുക്കാനും ഇനിയും സാധിക്കണമെന്നും |
18,521 | ഞാൻ ആഗ്രഹിക്കുന്നു അവിടെ പോയി അവരെ കണ്ടുമുട്ടിയതും അവരുമായി കൂട്ടുകൂടിയതുമാണ് എനിക്ക് അവിടെ നിന്ന് കിട്ടിയ ഏറ്റവും വലിയ നേട്ടം അതാണ് എൻ്റെ ഏറ്റവും അഭിമാനകരമായ നേട്ടവും | ഞാൻ ആഗ്രഹിക്കുന്നു അവിടെപ്പോയി അവരെ കണ്ടുമുട്ടിയതും അവരുമായി കൂട്ടു കൂടിയതുമാണ് എനിക്ക് അവിടെ നിന്നും കിട്ടിയ ഏറ്റവും വലിയ നേട്ടം അതാണ് എൻ്റെ ഏറ്റവും അഭിമാനകരമായ നേട്ടവും |
18,522 | അതിൽ ഇപ്പോൾ ഞാൻ വേറെ വിഭാഗം കോളേജുകളിലാണ് പഠിക്കുന്നത് എന്നാലും അവിടെ കലോത്സവത്തിന് പോയ കുട്ടികളുമായി ഇപ്പോളും എനിക്ക് ബന്ധം പുതുക്കാനും അവരായി സംസാരിക്കാനും ഇപ്പോഴും സാധിക്കുന്നു വളരെ മികച്ചൊരു നേട്ടമായിട്ടാണ് ഞാന അത് കാണുന്നത് അത് വളരെ അഭിമാനകരമായി ഞാൻത് കാണുന്നു അതിൽ ഞാൻ സന്തുഷ്ടമാരാണ് താങ്ക് യൂ | അതിൽ ഇപ്പോൾ ഞാൻ വേറെ വിഭാഗം കോളേജിനുള്ളിലാണ് പഠിക്കുന്നത് എന്നാലും അവിടെ കലോത്സവത്തിന് പോയ കുട്ടികളുമായി ഇപ്പോഴും എനിക്ക് ബന്ധം പുതുക്കാനും അവരുമായി സംസാരിക്കാനും ഇപ്പളും സാധിക്കുന്നു വളരെ മികച്ചൊരു നേട്ടമായിട്ടാണ് ഞാനത് കാണുന്നത് അത് വളരെ അഭിമാനകരമായി ഞാനത് കാണുന്നു അതിൽ ഞാൻ സന്തുഷ്ടവാനാണ് താങ്ക്യൂ |
18,523 | പാട്ട് പാട്ട് കേൾക്കാൻ പറഞ്ഞാൽ ഇഷ്ടമന്ന് പറഞ്ഞാൽ നല്ല ഭയങ്കര ഇഷ്ടമാണ് നമുക്ക് ഈ ട്രാവൽ ചെയ്യണ സമയത്ത് അതുപോലെ രാത്രി ഇപ്പോൾ നമുക്ക് ടെൻഷൻ അടിക്കുന്ന സമയത്തൊക്കെ എനിക്ക് പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് അല്ലാത്തപ്പോഴും പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് പാട്ടെന്ന് പറയുമ്പോൾ എനിക്ക് വെറൈറ്റി അത് ഓരോ എൻ്റെ മൂ ഓരോ സമയത്ത് ഞാൻ ഓരോ മൂഡായിരിക്കും അപ്പോൾ ആ സമയത്ത് അതിനനുസരിച്ചുള്ള ചില സമയത്ത് നല്ല | പാട്ട് പാട്ട് കേൾക്കാനെന്ന് പറഞ്ഞാൽ ഇഷ്ടമെന്ന് പറഞ്ഞാൽ നല്ല ഭയങ്കര ഇഷ്ടമാണ് നമുക്ക് ഈ ട്രാവൽ ചെയ്യണ സമയത്ത് അതുപോലെ രാത്രി ഇപ്പോൾ നമുക്ക് ടെൻഷൻ അടിക്കുന്ന സമയത്തൊക്കെ എനിക്ക് പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് അല്ലാത്തപ്പോഴും പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് പാട്ടെന്ന് പറയുമ്പോൾ എനിക്ക് വെറൈറ്റി അത് ഓരോ എൻ്റെ ഓരോ സമയത്തു ഞാൻ ഓരോ മൂഡായിരിക്കും അപ്പോൾ ആ സമയത്തു അതിന് അനുസരിച്ചുള്ള ചില സമയത്തു നല്ല |
18,524 | മെലഡി പാട്ടുകൾ കേൾക്കും ചില സമയത്ത് നല്ല സ്പീഡായിട്ടുള്ള ഫാസ്റ്റ് സോങ്സ് കേൾക്കും പിന്നെ മണിച്ചേട്ടൻ്റെ നാടൻ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് മണിച്ചേട്ടൻ്റെ പാട്ടുക പറഞ്ഞാൽ ഞാൻ അതായത് മണിച്ചേട്ടൻ്റെ പാട്ട് കേട്ടാൽ സൂപ്പറായിട്ട് അതർക്കും | മെലഡി പാട്ടുകൾ കേൾക്കും ചില സമയത്ത് നല്ല സ്പീഡ് ആയിട്ടുള്ള ഫാസ്റ്റ് സോങ്സ് കേൾക്കും പിന്നെ മണിച്ചേട്ടൻ്റെ നാടൻ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് മണിച്ചേട്ടൻ്റെ പാട്ടുകളെന്ന് പറഞ്ഞാൽ അതായത് മണിച്ചേട്ടൻ്റെ പാട്ട് കേട്ടാൽ സൂപ്പറായിട്ട് അതാർക്കും |
18,525 | മാണിച്ചേട്ടൻ്റെ നാടൻ പാട്ട് കേൾക്കാത്ത ആൾക്കാര ഇപ്പോൾ കുറവായിരിക്കും ആൾ് മരിച്ചാലും ആളുടെ പാട്ടുകളന്നും ജീവിക്കുംെന്ന് പറഞ്ഞപോലെ ആളത് അത്രയും ആ പാട്ടിനൊക്കെ ഒരു എന്താ പറയുക | മണിച്ചേട്ടൻ്റെ നാടൻ പാട്ട് കേൾക്കാത്ത ആൾക്കാർ ഇപ്പോൾ കുറവായിരിക്കും ആൾ മരിച്ചാലും ആളുടെ പാട്ടുകൾ എന്നും ജീവിക്കുമെന്ന് ഈ പറഞ്ഞപോലെ ആളുടേത് അത്രയും ആ പാട്ടിനെയൊക്കെ ഒരു എന്താണ് പറയുക |
18,526 | അത്രയും മനോഹരമായിട്ടാണ് മൂപ്പര പാടിയത് അതുപോലെ ആ ഒരു വീണ കാര്യങ്ങളൊക്കെ അത് ഭയങ്കര ഇതാണ് എനിക്ക് മൂപ്പരിടെ പാട്ട് ഭയങ്കര ഇഷ്ടമാണ് പിന്നെ നമ്മൾ രാത്രി ഇപ്പോൾ ഒരു ഉറക്കം നില പറഞ്ഞു കഴിഞ്ഞാൽ മെലഡി സോങ്സ്ൊക്കെ കേട്ട് കഴിഞ്ഞാൽ നല്ലതായിട്ട് നമുക്കത് ഉറക്കം വരും പിന്നെ | അത്രയും മനോഹരമായിട്ടാണ് മൂപ്പര് പാടിയത് അതുപോല ആ ഒരു ഈണം കാര്യങ്ങളൊക്കെ അത് ഭയങ്കര എന്താണ് എനിക്ക് മൂപ്പരുടെ പാട്ട് ഭയങ്കര ഇഷ്ടമാണ് പിന്നെ നമ്മൾ രാത്രി ഇപ്പോൾ ഒരു ഉറക്കം വന്നില്ലെന്നു പറഞ്ഞു കഴിഞ്ഞാൽ മെലഡി സോങ്സോക്കെ ഇട്ട് കഴിഞ്ഞാൽ നല്ലതായിട്ട് നമുക്ക് അത് ഉറക്കം വരും പിന്നെ |
18,527 | ഈ ബസ്സിലൊക്കെ പോകണ സമയത്ത് ട്രാവലിങ്ങന് പറ്റിയ പാട്ടുകളൊക്കെ കുറെേ പാട്ടുകളൾ ഇപ്പോൾ നമ്മുടെ സിനിമാ രംഗത്ത് അല്ലെങ്കിൽ | ഈ ബസ്സിലൊക്കെ പോകുന്ന സമയത്തു ട്രാവലിംഗിനൊക്കെ പറ്റിയ പാട്ടുകളൊക്കെ കുറേ പാട്ടുകൾ ഇപ്പോൾ നമ്മുടെ സിനിമ രംഗത്ത് അല്ലെങ്കിൽ |
18,528 | എന്താ പറയുക സിനിമ വെബ് സീരീസ്ും കാര്യങ്ങള അങ്ങനത്തെ വന്നതുകൊണ്ട് അധികം ആൾക്കാര ഇപ്പോൾ അങ്ങനെ പോകാണ് പക്ഷേ നമുക്ക് പാട്ട് കേൾക്കാൻ പണ്ടുള്ള ആൾക്കാർ ഈ റേഡിയോയിലൊക്കെ പാട്ട് കേൾക്ക അപ്പോഴും റേഡിയോയിൽ ഇഷ്ടം പോലെ പാട്ടുകൾ ഇപ്പോൾ നമ്മുടെ എന്താ പറയുക | എന്താണ് പറയുക സിനിമ വെബ് സീരീസും കാര്യങ്ങളും അങ്ങനത്തെ വന്നതുകൊണ്ട് അധികം ആൾക്കാരും ഇപ്പോൾ അങ്ങനെ പോകുന്നു പക്ഷേ പാട്ട് കേൾക്കാൻ പണ്ടുള്ള ആൾക്കാർ ഈ റേഡിയോയിലൊക്കെ പാട്ട് കേൾക്കുന്ന കാണാം ഇപ്പോഴും റേഡിയോയിൽ ഇഷ്ടംപോലെ പാട്ടുകൾ ഇപ്പോൾ നമ്മുടെ എന്താണ് പറയുക |
18,529 | എഫ് എമ്മുകളിൽ എപ്പോഴും പാട്ടുകളും കാര്യങ്ങളൊക്കെ വരും അപ്പോൾ ആ സമയത്തൊക്കെ പാട്ട് കേൾക്കാൻ പറഞ്ഞപ്പോൾ വർക്ക് ചെയ്യുന്ന സമയത്താണ് പറയുമ്പോൾ നമുക്ക് എഫ് എമ്മ ഒക്കെ വെച്ച് കഴിഞ്ഞാൽ ഏത് സമയത്തും പാട്ടുക് കേൾക്കാനും അതിനെക്കുറിച്ച് | എഫ് എമ്മുകളിൽ എപ്പോഴും പാട്ടുകളും കാര്യങ്ങളുമൊക്കെ വരും അപ്പോൾ ആ സമയത്തൊക്കെ പാട്ട് കേൾക്കാൻ അപ്പോൾ ഞാൻ വർക്ക് ചെയ്യുന്ന സമയത്താണെന്ന് പറയുമ്പോൾ നമുക്ക് എഫ് എമ്മൊക്കെ വച്ചു കഴിഞ്ഞാൽ ഏതു സമയത്തും പാട്ടുകൾ കേൾക്കാനും അതിനെക്കുറിച്ച് |
18,530 | ആ ഒരു എന്താ പറയുക നമ്മുടെ ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നമുക്ക് കൂടുതല സ്ട്രെസ്സും കാര്യങ്ങളൊക്കെ എന്തെങ്കിലും ഉണ്ടോെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അതൊക്കെ ചെറുതായിട്ട് കമ്മിയകും അതി നമ്മള കുറച്ച് നേരം പാട്ട് കേട്ടോൊണ്ടിരിക്കുമ്പോൾ ഭയങ്കര ഒരു റിലീഫും കാര്യങ്ങളൊക്കെ കിട്ടും | ആ ഒരു എന്താണ് പറയുക നമ്മുടെ ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നമുക്ക് കൂടുതൽ സ്ട്രസ്സും കാര്യങ്ങളുമൊക്കെ എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമുക്ക് അതൊക്കെ ഒന്ന് ചെറുതായിട്ട് കമ്മിയാവും അതിന് നമ്മൾ കുറച്ചു നേരം പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഭയങ്കര ഒരു റിലീഫും കാര്യങ്ങളുമൊക്കെ കിട്ടും |
18,531 | നമ്മുടെ ജില്ലയില ഇപ്പോൾ പ്രാദേശികമായിട്ട് ഗതാഗത സംവിധാനങ്ങള ഇപ്പോ നോക്കുകാണ പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ ബസ്സ് ബസ്സ് തന്നെയാണ് മെയിനായിട്ടുള്ള ഒരു ഇത് അതുപോലെ ഓട്ടോറിക്ഷ ടാക്സി | നമ്മുടെ ജില്ലയിൽ ഇപ്പോൾ പ്രാദേശികമായിട്ട് ഗതാഗത സംവിധാനങ്ങളിപ്പോൾ നോക്കുകയാണെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൽ ബസ്സ് ബസ്സ് തന്നെയാണ് മെയിനായിട്ടുള്ള ഒരു ഇത് അതുപോലെ ഓട്ടോറിക്ഷ ടാക്സി |
18,532 | പിന്നെ നമ്മുടെ ട്രാവലർ പോലത്തെ കാര്യങ്ങള് ഇതൊക്കെ നമ്മുടെ ജില്ലയില് കുറേ ഗതാഗതത്തിന് വേണ്ടി നമുക്ക് വർക്ക് ചെയ്യ അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു സംഭവങ്ങളാണ് | പിന്നെ നമ്മുടെ ട്രാവലർ പോലെയുള്ള കാര്യങ്ങൾ ഇതൊക്കെ നമ്മുടെ ജില്ലയിൽ കുറേ ഗതാഗതത്തിന് വേണ്ടി നമുക്ക് വർക്ക് ചെയ്യുക അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു സംഭവങ്ങളാണ് |
18,533 | മെയിനായിട്ട് ലൈൻ ബസ്സുകളൾ പിന്നെ കെ എസ് ആർ ടി സി ബസ്സുകള് പിന്നെ ഇപ്പോൾ നമുക്ക് ഇപ്പോൾ അത് പ്രാദേശികമായിട്ട് ഇതൊക്കെ തന്നെയാണ് റൂട്ട ഇപ്പോൾ അതായത് കുറെേ ദൂരം പോകാനുള്ളതാണ് പറഞ്ഞ കഴിഞ്ഞാൽ അതിനിപ്പോൾ നൈറ്റ് സർവീസുകൾ അങ്ങനത്തെ കാര്യങ്ങളുണ്ട് വോൾവ സർവീസുകളുണ്ട് | മെയിനായിട്ട് ലൈൻ ബസ്സുകള് പിന്നെ കെ എസ് ആർ ടി സി ബസ്സുകള് പിന്നെ ഇപ്പോൾ നമുക്ക് ഇപ്പോൾ അത് പ്രാദേശികമായിട്ട് ഇതൊക്കെ തന്നെയാണ് റൂട്ടിപ്പോൾ അതായത് കുറേ ദൂരം പോകാനുള്ളതാണെന്ന് പറഞ്ഞാൽ അതിനിപ്പോൾ നൈറ്റ് സർവീസുകൾ അങ്ങയുള്ള കാര്യങ്ങളുണ്ട് വോൾവോ സർവീസുകളുണ്ട് |
18,534 | പിന്നെ നമ്മള് ജീവിക്കുമ്പോൾ അതാതെ പിന്നെ നമുക്ക് ഇവിടെയുള്ളത് മെയിനായിട്ടുള്ള ഏറ്റവും പ്രാദേശികമായിട്ട് ഉപയോഗിക്കാൻ പറ്റുന്നതമ്മാണ് നമ്മുടെ ഓട്ടോ | പിന്നെ നമ്മൾ ജീവിക്കുമ്പോൾ അല്ല അത് പിന്നെ നമുക്ക് ഇവിടെയുള്ളത് മെയിനായിട്ടുള്ള ഏറ്റവും പ്രാദേശികമായിട്ട് ഉപയോഗിക്കാൻ പറ്റുന്നതാണ് നമ്മുടെ ഓട്ടോ |
18,535 | മിക്ക സ്ഥലങ്ങളിലും ഓട്ടോ സ്റ്റാൻഡും കാര്യങ്ങളൊക്കെ ഉണ്ടകും അപ്പോ അവിടുത്തെ ചഏട്ടന്മാര ഓട്ടോ ചേട്ടന്മാര അവര് നല്ലൊരു കാര്യങ്ങളാണ് പിന്നെ എന്താ പറയുക | മിക്ക സ്ഥലങ്ങളിലും ഓട്ടോ സ്റ്റാൻഡും കാര്യങ്ങളുമൊക്കെ ഉണ്ടാകും അപ്പോൾ അവിടുത്തെ ചേട്ടന്മാർ ഓട്ടോ ചേട്ടന്മാർ അവർ നല്ലൊരു കാര്യങ്ങളാണ് പിന്നെയെന്താണ് പറയുക |
18,536 | ഓരോ അവര നമുക്ക് നല്ല സപ്പോർട്ടും കാര്യങ്ങളൊക്കെയാണ് അതുപോലെ ഓട്ടോ സ്റ്റാൻഡ് ഉണ്ടാകും ടാക്സി സ്റ്റാൻഡ് മിക്കവാറ എല്ലാ ജംങ്്ഷനും മെയിൻ ജഗ്ഷനിലൊക്കെ ടാക്സി സ്റ്റാൻഡും ഉണ്ടകും അപ്പോൾ അവിടെ നമുക്ക് ഒരു നാലഞ്ച് ആൾക്കാർക്ക് ഒരു ഇതായിട്ട് പോകണെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ അങ്ങനെ പോകാൻ പറ്റും പിന്നെ | ഓരോ അവർ നമുക്ക് നല്ല സപ്പോർട്ടും കാര്യങ്ങളുമൊക്കെ ആണ് അതുപോലെ ഓട്ടോ സ്റ്റാൻഡ് ഉണ്ടാകും ടാക്സി സ്റ്റാൻഡ് മിക്കവാറും എല്ലാ ജംഗ്ഷനിലും മെയിൻ ജംഗ്ഷനുകളിലൊക്കെ ടാക്സി സ്റ്റാൻഡും ഉണ്ടാകും അപ്പോൾ അവിടെ നമുക്ക് ഒരു നാലഞ്ച് ആൾക്കാർക്ക് ഒരു ഇതായിട്ട് പോകണമെന്ന് പറഞ്ഞ് കഴിഞ്ഞാൽ അങ്ങനെ പോകാൻ പറ്റും പിന്നെ |
18,537 | നമുക്ക് ദൂരം പോകണം അല്ലെങ്കിൽ കുറച്ച് ദൂരത്തേക്ക് പോകണ പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ നമ്മുടെ കെ എസ് ആർ ടി സിനെയാണ് മെയിനായിട്ട് നമ്മുടെ വരുന്നത് പാലക്കാട് ജില്ലയിൽ ഇപ്പോൾ ഏകദേശം നമ്മുടെ ജില്ല നമ്മുടെ കെ എസ്ർ ടി സി സ്റ്റാൻഡിൽ നിന്ന് ഏകദേശം എല്ലാ ഭാഗത്തേക്കും നമുക്ക് ബസ്സ് ഇപ്പോൾ കോയമ്പത്തൂരാണെങ്കിലും ബാംഗ്ലൂര ആാണെങ്കിലും തിരുവനന്തപുരം | നമുക്ക് ദൂരം പോകണം അല്ലെങ്കിൽ കുറച്ച് ദൂരത്തേക്ക് പോകണമെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ നമ്മുടെ കെ എസ് ആർ ടി സി തന്നെയാണ് മെയിനായിട്ട് നമ്മുടെ വരുന്നത് പാലക്കാട് ജില്ലയിൽ ഇപ്പോൾ ഏകദേശം നമ്മുടെ ജില്ല നമ്മുടെ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് ഏകദേശം എല്ലാ ഭാഗത്തേക്കും നമുക്ക് ബസ്സ് ഇപ്പോൾ കോയമ്പത്തൂരാണെങ്കിലും ബാംഗ്ലൂരാണെങ്കിലും തിരുവനന്തപുരം |
18,538 | എറണാകുളം അങ്ങനെ എല്ലാ ഭാഗത്തേക്കും ബസ് ബസ് സർവീസുണ്ട് ഇപ്പോൾ അത് ലോക്കൽ സർവീസ് ആണെങ്കിലും അതപോലെ സൂപ്പർ ഫാസ്റ്റ് അങ്ങനെ എല്ലാ സർവീസുകളും നമ്മുടെ പാലക്കാട് ജില്ലയിൽ നിന്ന് | എറണാകുളം അങ്ങനെ എല്ലാ ഭാഗത്തേക്കും ബസ്സ് ബസ്സ് സർവീസുണ്ട് ഇപ്പോൾ അത് ലോക്കൽ സർവ്വീസാണെങ്കിലും അതെ അല്ല സൂപ്പർ ഫാസ്റ്റ് അങ്ങനെ എല്ലാ സർവ്വീസുകളും നമ്മുടെ പാലക്കാട് ജില്ലയിൽ നിന്ന് |
18,539 | ലഭ്യമാണ് പൊള്ളച്ച പാത്തിക്കാണെങ്കിലും അതിപ്പോൾ അത് ഓരോ ഇപ്പോൾ എന്താ പറയുക അതിനനുസരിച്ച് ഫെയർ മാറിക്കൊണ്ടിരിക്കുന്നു ഇപ്പോൾ ലോക്കലാണ് പറഞ്ഞാൽതിന് കുറച്ച് കമ്മിയായിരിക്കും | ലഭ്യമാണ് പൊള്ളാച്ചി ഭാഗത്തേക്കാണെങ്കിലും അതിപ്പോൾ അത് ഓരോ ഇപ്പോൾ എന്താണ് പറയുക അതിനനുസരിച്ച് ഫെയർ മാറിക്കൊണ്ടിരിക്കുന്നു ഇപ്പോൾ ലോക്കൽ ആണെന്ന് പറഞ്ഞ് കഴിഞ്ഞാൽ കുറച്ച് കമ്മി ആയിരിക്കും |
18,540 | പിന്നെ സൂപ്പർ ഫാസ്റ്റ് അല്ലിങ്ങ ഫാസ്റ്റ് പാസഞ്ചറ് അതിനനുസരിച്ച് നമ്മുടെ ചാർജ് കൂടും പക്ഷെ നമുക്ക് ഓരോ രീതിയിലുള്ള പല രീതിയിലുള്ള സർവീസുകള് നമുക്ക് ലഭ്യമാണ് | പിന്നെ സൂപ്പർ ഫാസ്റ്റാണെങ്കിലും ഫാസ്റ്റ് പാസ്സഞ്ചർ അതിനനുസരിച്ച് നമ്മുടെ ചാർജജ് കൂടും പക്ഷെ നമുക്ക് ഓരോ രീതീലുള്ള പല രീതീലുള്ള സർവ്വീസുകൾ നമുക്ക് ലഭ്യമാണ് |
18,541 | മിഠായികൾക്കുള്ള പാചകവിധി എന്നെ കാണിക്കൂ | മിഠായികൾക്കുള്ള പാചക വിധി എന്നെ കാണിക്കൂ |
18,542 | എന്തുകൊണ്ടാണ് മൊബി ക്വിൂക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്യാത്തത് | എന്തുകൊണ്ടാണ് മൊബിക്വിക്ക് ക്യൂആർ കോഡ് സ്കാൻ ചെയ്യാത്തത് |
18,543 | മച്ചാ എവിട മച്ച കുറേ കാലമായല്ലോ വിളിച്ചിട്ട് | മച്ചാ എവിടാ മച്ചാ കുറെ കാലം ആയല്ലൊ വിളിച്ചിട്ട് |
18,544 | ആ നല്ലത് തന്നെ നിങ്ങൾക്ക്െന്താണ് പാട് | നല്ല തന്നെ ഇനിക്ക് എന്താ പാട് |
18,545 | ആ ഞാൻ എനിക്കൊരു തൽക്കാലം നിൽക്കാൻ വാടയൊക്ക് വീട് കിട്ടുവന്നട്ട്ങ്ങനെ | ആ ആ ഞാന് ഇനിക്ക് ഒര് തൽക്കാലം നിൽക്കാന് വാടകയ്ക്ക് വീട് കിട്ടുമോ എന്ന് അറിയാന് |
18,546 | അത് പുതിയ മോഡല ഒരുപ്പ ട്രഡീഷണൽ മോഡൽ് പയക മോഡലൽ് | അത് പുതിയ മോഡല് ഇത് ഇപ്പം ട്രഡീഷൻ മോഡല് പഴയ മോഡല് |
18,547 | ആണ അല്ല ബാ ഇൻക്ക് മാത്രം | നാള അല്ല ഇനിക്ക് മാത്രമ |
18,548 | ആ വൈകതന്ന് നളുടെ കീഴില ഉണ്ടോ നോക്കുവോ | ഓ ഇതും ആൾടെ കീഴിൽ ഉണ്ടോ നോക്കുമോ |
18,549 | ഓ എന്നാൽ ഈ ഉണ്ടോന്ന് നോക്ക് എന്നിട്ട് വിളിക്കാം എന്തായാലും | ഓ എന്നാൽ ഈ ഉണ്ടോ നോക്ക് എന്നിട്ട് വിളിക്ക് എന്തായാലും |
18,550 | ഒന്നായിക്കോട്ടെ | എന്നാൽ ആയിക്കോട്ടെ |
18,551 | ആയിക്കോട്ടെ എന്നാൽശരി | ആയിക്കോട്ടെ എന്നാൽ ശരി |
18,552 | ഞാൻ ഫേസ്പാക്കിനെ കുറിച്ചാണ് പറയുന്നത് എൻ്റെ ഫ്രണ്ട് എന്നോട് പറഞ്ഞു ഒരു ഹിമാലയൻ്റെ ഒരു പ്രൊഡക്റ്റുണ്ട് നല്ല റിസൾട്ടുണ്ട് മുഖം നന്നായി വെളുക്കും മുഖത്തുള്ള പാടുകളൊക്കെ പോകും | ഞാൻ ഫേസ്പാക്കിനെ കുറിച്ചാണ് പറയുന്നത് എൻ്റെ ഫ്രണ്ട് എൻ ഇന്നോട് പറഞ്ഞു ഒരു ഹിമാലയേൻ്റൊരു പ്രോഡക്റ്റ്ണ്ട് നല്ല റിസൾട്ടുണ്ട് മുഖം നന്നായി വെളുക്കും മുഖത്തുള്ള പാടുകളൊക്കെ പോകും |
18,553 | നല്ല തിളക്കമുള്ള മുഖമായിട്ട് മാറും അവള യൂസ് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് എനിക്ക് റെക്കമെൻഡ് ചെയ്തു അങ്ങനെ ഞാൻ ഓൺലൈനിൽ | നല്ല തിളക്കൊള്ള മൊഖായിട്ട് മാറും അവള് യൂസെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് എനിക്ക് റെക്കമൻ്റ് ചെയ്തു അങ്ങനെ ഞാന് ഓൺലൈനില് |
18,554 | ബുക്ക് ചെയ്തു ഓൺലൈനിൽ ബുക്ക് ചെയ്ത് മേടിച്ച് വീട്ടിൽ വന്നപ്പോൾ ആഴ്ചയിൽ ഒരു ദിവസം തേക്കാനാണ് അവവർ പറഞ്ഞത് അരമണിക്കൂറ് മുഖത്ത് തേച്ച് പിടിപ്പിക്കാനാണ് പറഞ്ഞത് | ബുക്ക് ചെയ്തു ഓൺലൈനില് ബുക്ക് ചെയ്തു മേടിച്ച് വീട്ടില് വന്നപ്പോൾ ആഴ്ചയില് ഒരു ദിവസം തേക്കാനാണ് അവര് പറഞ്ഞത് അര മണിക്കൂർ മുഖത്തു തേച്ചു പിടിപ്പിക്കാനാണ് പറഞ്ഞത് |
18,555 | അങ്ങനെ അരമണിക്കൂറ് ഞാൻ മുഖത്ത് തേച്ച പിടിപ്പിച്ചു അങ്ങനെ അരമണിക്കൂറ് കഴിഞ്ഞ് മുഖം നന്നായി കിഴുകി നോക്കും കെഴുകി പിന്നീട് അന്ന് രാത്രി തന്നെ മുഖം നന്നായി ചുറിയാൻ തുടങ്ങി പിന്നെ കുരുക്കളും | അങ്ങനെ അര മണിക്കൂറ് ഞാൻ മുഖത്തു തേച്ച് പിടിപ്പിച്ചു അങ്ങനെ അര മണിക്കൂറ് കഴിഞ്ഞു മുഖം നന്നായി കഴുകി നോക്കു കഴുകി പിന്നീട് അന്ന് രാത്രി തന്നെ മുഖം നന്നായി ചൊറിയാൻ തുടങ്ങി പിന്നെ കുരുക്കളും |
18,556 | കുരുക്കൾ പിമ്പിൾസൊക്കെ മുഖത്ത് വരാൻ തുടങ്ങി അങ്ങനെ നിറച്ചും പിമ്പിളും ഭയങ്കര | കുരുക്കള് പിംപിൾസ് ഒക്കെ മൊഖത്ത് വരാൻ തുടങ്ങി അങ്ങനെ നിറച്ചും പിംപിളും ഭയങ്കര |
18,557 | ആ ചോറിഞ്ഞിക്കാണ്ട് മുഖമൊക്കെ നല്ല തടിിച്ച വരുന്നുണ്ടായിരുന്നു അതേപോലെ തന്നെ മുഖത്തുള്ള പാടുകളൊന്നും പോയതുമല്ല നല്ല വിലയുള്ള ക്രീമായിയിരുന്നു അങ്ങനെ ആ ക്രീം തേച്ചിട്ട് ഒരു മാറ്റവും തോന്നിയിട്ടില്ല | ചൊറിഞ്ഞിക്കാണ്ട് മുഖമൊക്കെ നല്ല തടിച്ചു വരുന്നുണ്ടായിരുന്നു അതേപോലെതന്നെ മുഖത്തുള്ള പാടുകളൊന്നും പോയതും ഇല്ല നല്ല വിലയുള്ള ക്രീമായിരുന്നു അങ്ങനെ ആ ക്രീമു തേച്ചിട്ട് ഒരു മാറ്റവും തോന്നിയിട്ടില്ല |
18,558 | അത് വീണ്ടും വായിക്കുക | അത് വീണ്ടും വായിക്കുക |
18,559 | ഒരു ലക്ഷം രണ്ട് ലക്ഷം മൂന്ന് ലക്ഷം നാല് ലക്ഷം അഞ്ച് ലക്ഷം | ഒര് ലക്ഷം രണ്ട് ലക്ഷം മൂന്ന് ലക്ഷം നാല് ലക്ഷം അഞ്ച് ലക്ഷം |
18,560 | നമ്മുടെ കേരളത്തിലെ രാഷ്ട്രീയം എന്നൊക്കെ പറയുമ്പം ഇപ്പോൾ നമ്മൾ രാവിലെ ടി വി തുറന്നാൽ തന്നെ കാണാം | നമ്മുടെ കേരളത്തിലെ രാഷ്ട്രീയം എന്നൊക്കെ പറയുമ്പം ഇപ്പം നമ്മള് രാവിലെ ടീവി തുറന്നാൽ തന്നെ കാണാം |
18,561 | ഒന്നില്ലെങ്കിൽ നമ്മ ഏതെങ്കലും രണ്ട് പാർട്ടികൾ തമ്മിൽ അടി അല്ലെങ്കിൽ എന്തേിലും ചെറിയൊരു കേസിൻ്റെ കാര്യത്തിൽ പറഞ്ഞിട്ട് അടി അങ്ങനെ അല്ലെങ്കിൽ എന്തേലും ഒരു ചെറിയ കേസിനൊക്കെ ആയിരിക്കും ചിലപ്പം ഒരാളെ വെട്ടിക്കല്ല അങ്ങനെയുള്ള കാര്യങ്ങളും ഒക്കെ ഉണ്ട് | ഒന്നില്ലങ്കിൽ നമ്മ ഏതെങ്കിലും രണ്ട് പാർട്ടികള് തമ്മിലടി അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ഒരു കേസിൻ്റെ കാര്യത്തില് പറഞ്ഞിട്ട് അടി അങ്ങനല്ലങ്കിൽ ഒരു ചെറിയ കേസിനൊക്കെ ആയിരിക്കും ചിലപ്പം ഒരാളെ വെട്ടി കൊല്ലുക അങ്ങനെയുള്ള കാര്യങ്ങളും ഉണ്ട് |
18,562 | പിന്നേെന്ന് പറയുമ്പോൾ ഈ രാഷ്ട്രീയക്കാര് അവരുടെ സ്വത്തുക്കൾ് അതൊന്നും അവവർ പുറത്ത് പറയത്തില്ല അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ട് | പിന്നേന്ന് പറയുമ്പോൾ ഈ രാഷ്ട്രീയക്കാര് ആ അവരുടെ സ്വത്തുക്കള് അതെന്നൊന്നും അവര് പുറത്ത് പറയത്തില്ല അങ്ങനെയുള്ള കാര്യങ്ങളക്കെ ഉണ്ട് |
18,563 | ഈ രാഷ്ട്രീയക്കാരില പാതിപേരന്ന് പറയുമ്പോൾ നല്ലവരായിരിക്കും പാതിപേരന്ന് പറയുമ്പോൾ ഒരുമാതിരി കുറ്റവാളികളെ പോലെ അങ്ങനെയൊക്കെ സംസാരിക്കുന്ന പലരൊക്കെയാണ്ള്ളത് | ഈ രാഷ്ട്രീയക്കാരില് പാതി പേരെന്ന് പറയുമ്പം നല്ലവരായിരിയ്ക്കും പാതി പേരെന്ന് പറയുമ്പം ഒരുമാതിരി കുറ്റവാളികളെ പോലെ അങ്ങനേക്കെ സംസാരിക്കുന്ന പലരെ ഒക്കെയാണ് ഉള്ളത് |
18,564 | പിന്നെ എന്നൊക്കെ പറയുമ്പോൾ നമ്മള ഈ രാവിലെ ടി വി തുറക്കുമ്പോൾ തന്നെ കാണാം കുറേ പേരുടെ എന്തേലുമൊക്കെ ഇതേപോലെ കേസുകള ഇങ്ങനെ കുത്തിപ്പൊക്കുന്നതും അങ്ങനെ ഓരോരോ കാര്യങ്ങളൊക്കെ ഇങ്ങനെ കാണ | പിന്നേന്നൊക്കെ പറയുമ്പം നമ്മൾ ഈ രാവിലെ ടീവി തുറക്കുമ്പോൾ തന്നെ കാണാം കുറെ പേരുടെ എന്തേലുമൊക്കെ ഇതേപോലെ കേസുകളിങ്ങനെ കുത്തി പൊക്കുന്നതും അങ്ങനെ ഓരോരോ കാര്യങ്ങളൊക്കെ ഇങ്ങനെയാണ് |
18,565 | ഈ ഈ പാർട്ടി എന്നൊക്കെ പറയുമ്പോൾ ചിലവരത് നല്ല രീതിക്ക് നോക്കുന്നവരുണ്ട് ചിലവര അതില കൂടെ കുറേ പണം ഉണ്ടാക്കുന്നു കുറെേ സ്വത്തക്കൾ ഉണ്ടാക്കും അങ്ങനെ നല്ലതും ചീത്തയായിട്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ട് | ഈ ഈര് പാർട്ടി എന്നൊക്കെ പറയുമ്പം ചിലരത് നല്ല രീതിയ്ക്ക് നോക്കുന്നവരുണ്ട് ചിലര് അതിൻ്റെ കൂടെ ഓരേ പണമുണ്ടാക്കുന്നു കുറെ സ്വത്തുക്കളുണ്ടാക്കാ അങ്ങനെ നല്ലതും ചീത്തയായിട്ട് അങ്ങനെ ഉള്ള കാര്യങ്ങളക്കെ ഉണ്ട് |
18,566 | പിന്നെ അങ്ങനെയെന്നൊക്കെ പറയുമ്പം ഈ രാഷ്ട്രീയം കൊണ്ട് എത്ര പേര് പലരും ചെറിയൊരു ചെറിയൊരു കേസിനായിരിക്കും ചിലപ്പോൾ ചാവുന്നത് അങ്ങനെയുള്ള രക്തസാക്ഷി ആകുന്നു അങ്ങനെയൊക്കെ ഉണ്ട് പല ര പല പാർട്ടികളും അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടി കൂടുന്നു അങ്ങനെ പല കേസുകളൊക്കെ ഉണ്ട് | പിന്നേ അങ്ങനേന്നക്കെ പറയുമ്പം ഈ രാഷ്ട്രീയം കൊണ്ട് എത്ര പേര് പലരും ചെറിയൊരു ചെറിയൊരു കേസിനായിരിക്കും ചിലപ്പോൾ ചാവുന്നത് അങ്ങനെയുള്ള രക്തസാക്ഷി ആവുന്നു അങ്ങനൊക്കെ ഉണ്ട് പല രാ പല പാർട്ടികളും അങ്ങോട്ടും ഇങ്ങോട്ടും തമ്മിലടി കൂടുന്നു അങ്ങനെ പല കേസുകളക്കെ ഉണ്ട് |
18,567 | ചെറിയ ബിസിനസ് സംരംഭംന്ന് വെച്ചാൽ ഒരുപാട് ബിസിനസ്സ് സംരംഭങ്ങളുണ്ട് അതിൽ ഏറ്റവും ചെറുതായിട്ട് പറയുകയാണെങ്കിൽ വീടുകളിൽ തന്നെ അമ്മമാരുണ്ടാക്കുന്ന സോപ്പ് നിർമ്മാണം | ചെറിയ ബിസിനസ് സംരംഭം എന്നു വെച്ചാൽ ഒരുപാട് ബിസിനസ് സംരംഭങ്ങളുണ്ട് അതിൽ ഏറ്റവും ചെറുതായിട്ട് പറയുന്നയാണെങ്കിൽ വീടുകളിൽ തന്നെ അമ്മമാർ ഉണ്ടാക്കുന്ന സോപ്പു നിർമ്മാണം |
18,568 | സോപ്പ് നിർമ്മാണംന്ന് വെച്ചാൽ നമ്മുടെ വീടുകളിൽ തന്നെ അത് ഉണ്ടാക്കുവാനും പറ്റും പിന്നെ അതിന് പിന്നെ കൈക്ക് അലർജിയോ അങ്ങനത്തെ ഒരു ദോഷഫലങ്ങളും ഇല്ലാതെ നമുക്ക് നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുന്ന ഒരു നല്ല ഒരു വ്യാപാര സംരംഭമാണ് സോപ്പ് നിർമ്മാണം പിന്നെ രണ്ടാമതായി പറയേണ്ടതാണ് | സോപ്പ് നിർമ്മാണം എന്ന് വെച്ചാൽ നമ്മുടെ വീടുകളിൽ തന്നെ അത് ഉണ്ടാക്കുവാനും പറ്റും പിന്നെ അതിന് പിന്നെ കൈക്ക് അലർജിയോ അങ്ങനത്തെ ഒരു ദോഷഫലങ്ങളും ഇല്ലാതെ നമുക്ക് നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുന്ന ഒരു നല്ല ഒരു വ്യാപാര സംരംഭമാണ് സോപ്പ് നിർമ്മാണം പിന്നെ രണ്ടാമതായി പറയേണ്ടതാണ് |
18,569 | പ്രതിമ നിർമ്മാണം റോഡ് സൈഡുകളിലൊക്കെ നല്ല നല്ല പ്രതിമകൾ വെച്ചിട്ടുണ്ട അത് കാണുമ്പോൾ തന്നെ നമുക്ക് നല്ല സന്തോഷവും ആനന്ദവും എല്ലാം തോന്നും അത് കാണുമ്പോൾ നല്ല കൃഷ്ണ പ്രതിമയൊക്കെ കാണുമ്പം അത് വീട്ടത്തെ കളികളിൽ തന്നെ കളിമണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെങ്കിലും അത് വീടുകളിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ അതിൻ്റെേതായ | പ്രതിമ നിർമ്മാണം റോഡ് സൈഡികളിലൊക്കെ നല്ല നല്ല പ്രതിമകൾ വെച്ചിട്ടുണ്ട് അത് കാണുമ്പോൾ തന്നെ നമുക്ക് നല്ല സന്തോഷവും ആനന്ദവും എല്ലാം തോന്നും അത് കാണുമ്പോൾ നല്ല കൃഷ്ണ പ്രതിമയൊക്കെ കാണുമ്പോൾ അത് വീടുകളിൽ തന്നെ കളിമണ്ണ് ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കുന്നതെങ്കിലും അത് വീടുകളിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ അതിന്റേതായ |
18,570 | നല്ല ഗുണമുണ്ട് പിന്നെ അടുത്തതായിട്ടുള്ളതാണ് | നല്ല ഗുണമുണ്ട് പിന്നെ അടുത്തതായിട്ട് ഉള്ളതാണ് |
18,571 | കൊണ്ടാട്ട മുളക് അതായത് നമ്മൾ തന്നെ പറമ്പുകളിൽ കൃഷി ചെയ്യുന്ന മുളക് അതായത് കുഞ്ഞഞ്ുണ്ട മുളക് അത് ഉണക്കി തൈരിൽ മുക്കി | കൊണ്ടാട്ടം മുളക് അതായത് നമ്മൾ തന്നെ പറമ്പുകളിൽ കൃഷി ചെയ്യുന്ന മുളക് അതായത് കുഞ്ഞ് ഉണ്ട മുളക് അത് ഉണക്കി തൈരിൽ മുക്കി |
18,572 | ഉണക്കിയെടുത്ത് അത് ഒരു പാക്കറ്റക്കിയ കടകളിൽ കൊടുക്കുകയാണെങ്കിൽ അതും നല്ലൊരു ബിസിനസ്സ് സംരംഭമാണ് അതും കൂടുതൽ വിജയിക്കാൻ പറ്റുന്ന ഒരു | ഉണക്കി എടുത്ത് അത് ഒരു പാക്കറ്റ് ആക്കിയാൽ കടകളിൽ കൊടുക്കുകയാണെങ്കിൽ അതും നല്ലൊരു ബിസിനസ് സംരംഭമാണ് അതും കൂടുതൽ വിജയിക്കാൻ പറ്റുന്ന ഒരു |
18,573 | വ്യാപാരമാണ് | ഒരു വ്യാപാരമാണ് |
18,574 | കലയെ പ്രോത്സാഹിപ്പിക്കാൻ തീര്ച്ചയായും നമുക്ക് ആ ഒരു വ്യക്തിയുടെ കുടുംബത്തിന് മാത്രമല്ലെങ്കിൽ സമൂഹത്തിനും അതിന് ഒരു പ്ര സമൂഹത്തിനും അതിന് | കലയെ പ്രോത്സാഹിപ്പിക്കാൻ തീർച്ചയായും നമുക്ക് ആ ഒരു വ്യക്തിയുടെ കുടുംബത്തിന് മാത്രമല്ല ഈ സമൂഹത്തിനും അതിന് ഒരു സമൂഹത്തിനും അതിന് |
18,575 | സ അവരും അതിന് അത് ചെയ്യാൻ അല്ലെങ്കിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ അവർക്കും | അവരും അതിന് അത് ചെയ്യണം അല്ലെങ്കിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ അവർക്കും |
18,576 | ഒരു അവർക്കും അവകാശമുണട അവരുടെ ഉത്തരവാദിത്തമാണ് | ഒരു അവർക്കും ഒരു അവകാശമുണ്ട് അവരുടെ ഉത്തരവാദിത്തമാണ് |
18,577 | കലാ കലാകാരന്മാരെ അല്ലെങ്കിൽ കൂടുതല് വാര്ത്തെടുക്കുക എന്നതാണ് നമ്മുടെ ഇനിയുള്ള കാലഘട്ടങ്ങളില് നമ്മുടെ ഒരു ലക്ഷ്യം എന്ന് പറയണത് | കലാ കലാകാരന്മാരെ അല്ലെങ്കി കൂടുതല് വാർത്തെടുക്കുക എന്നതാണ് നമ്മുടെ ഇനിയുള്ള കാലഘട്ടങ്ങളിൽ നമ്മുടെ ഒരു ലക്ഷ്യം എന്ന് പറയണത് |
18,578 | അതിനെ നമുക്ക് സഹായത്തിനായിട്ട് ഒരുപാട് ആൾക്കാരുകൾ ഉണ്ടാവാറുണ്ട് ധനസഹായ സ്രോതസ്സുകൾ ഉണ്ടാവാറുണ്ട് ഒരു വ്യക്തിപരമായിട്ടുള്ള ആൾക്കാരിൽ നിന്നും നമുക്ക് ധനസഹായ സ്രോതസ്സുകൾ അല്ലെങ്കിൽ മറ്റ് സർക്കാർ ബാങ്കുകളൾ നമുക്ക് ആശ്രയിക്കാവുന്നതാണ് അതുപോലെ തന്നെ ഒരുപാട് ഏജൻസികൾ മറ്റ് ദാതാക്കളൊക്കെ നമുക്ക് | അതിനെ നമുക്ക് സഹായത്തിനായിട്ട് ഒരുപാട് ആൾക്കാരുകൾ ഉണ്ടാവാറുണ്ട് നധനസഹായ ശ്രോതസ്സുകൾ ഉണ്ടാവാറുണ്ട് ഒരു വ്യക്തിപരമായിട്ടുള്ള ആൾക്കാരിൽ നിന്നും നമുക്ക് ധനസഹായ ശ്രോതസ്സുകൾ ഇത് മറ്റെ സർക്കാർ ബാങ്കുകൾ നമുക്ക് ആശ്രയിക്കാനാവുന്നതാണ് ഇപ്പോൾതന്നെ ഒരുപാട് ഏജൻസികൾ മറ്റ് ദാദാതാക്കളൊക്കെ നമുക്ക് |
18,579 | കലാ കലയുടെയും സംസ്കാരത്തിൻ്റെയും വികസനത്തെ പിന്തുണയ്ക്കുന്ന ധനസഹായ സ്രോതസ്സുകളാണ് | കല കലയുടേയും സംസ്കാരത്തിൻ്റെയും വികസനത്തെ പിന്തുണയ്ക്കുന്ന ധനസഹായ ശ്രോതസ്സുകളാണ് |
18,580 | അമൃത്സർ ജില്ലയിൽ മൈക്രോബയോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക | അമൃത്സർ ജില്ലയിൽ മൈക്രോബയോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇ എസ്ഐ സി കേന്ദ്രങ്ങൾക്കായി തിരയുക |
18,581 | യുണൈറ്റഡ് സ്റ്റേറ്റ്സ് ജർമ്മനി യുണൈറ്റഡ് കിങ്ഡം ഇന്തോനേഷ്യ അർജൻറീന | യുണൈറ്റഡ് സ്റ്റേറ്റ്സ് ജർമ്മനി യുണൈറ്റഡ് കിങ്ഡം ഇന്തോനേഷ്യ അർജൻറ്റീന |
18,582 | മലയാളത്തിൽന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് ആദ്യത്തെ ഒരു ടൈമ് കാലഘട്ടങ്ങളിലൊക്കെ നമുക്ക് നല്ല രീതിയിലുള്ള ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ മലയാളത്തിൽ സംസാരിക്കാനൊക്കെ | മലയാളത്തിലെന്നു പറഞ്ഞുകഴിഞ്ഞാൽ നമുക്ക് ആദ്യത്തെ ഒരു ടൈം കാലഘട്ടങ്ങളിലൊക്കെ നമുക്ക് നല്ല രീതിയിലുള്ള ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു കാരണെന്താ വെച്ച് കഴിഞ്ഞാൽ മലയാളത്തിൽ സംസാരിക്കാനൊക്കെ |
18,583 | ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു ഞാാൻ സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ഇടയ്ക്ക് ടീച്ചർ വായിപ്പിക്കാനൊക്കെ നിർത്തുന്ന സമയത്ത് | ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു ഞാൻ സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ഇടയ്ക്ക് ടീച്ചർ വായിപ്പിക്കാനൊക്കെ നിർത്തുന്ന സമയത്ത് |
18,584 | നമുക്ക് വായിക്കാനൊക്കെ നല്ല രീതിയിലുള്ള ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അപ്പോൾ പിള്ളേരൊക്കെ നോക്കി നമ്മള ചിരിക്കുകൊക്കെ ചെയ്യും കാരണം നമുക്ക് വലിയ രീതിയിൽ വായിക്കാൻ അറിയില്ലല്ലോ ഇടയ്ക്ക് തപ്പി പോവുക ഇടയ്ക്ക് വാക്കുകൾ കിട്ടാണ്ടാവുക അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമുക്ക് ആ ഒരു ടൈമിൽ | നമുക്ക് വായിക്കാനൊക്കെ നല്ല രീതിയിലുള്ള ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അപ്പോൾ ആ പിള്ളേരൊക്കെ നോക്കി നമ്മളെ ചിരിക്കുകയൊക്കെ ചെയ്യും കാരണം നമ്മൾക്ക് വലിയ രീതിയില് വായിക്കാനറിയില്ലല്ലോ ഇടയ്ക്ക് തപ്പി പോവുക ഇടയ്ക്ക് വാക്കുകൾ കിട്ടാണ്ടാവുക അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമുക്ക് ആ ഒരു ടൈമില് |
18,585 | ഉണ്ടായിരുന്നു പിന്നെ പിന്നെ വല വലിയ കുഴപ്പമില്ലാത്ത രീതിയിൽ വായിക്കാനൊക്കെ തുടങ്ങി പിന്നെ നമ്മള വ വായന ഒരു ശീലമാക്കിയത് കൊണ്ട് അത്യാവശ്യം നല്ല രീതിയിൽ വായിക്കാനൊക്കെ വേണ്ടിയിട്ട് ഇപ്പം പറ്റുന്നുണ്ട് | ഉണ്ടായിരുന്നു പിന്നെപ്പിന്നെ വലിയ കുഴപ്പമില്ലാത്ത രീതിയില് വായിക്കാനൊക്കെ തുടങ്ങി പിന്നെ നമ്മള് വായന ഒരു ശീലമാക്കിയതുകൊണ്ട് അത്യാവശ്യം നല്ല രീതിയില് വായിക്കാനൊക്കെ വേണ്ടിയിട്ട് ഇപ്പോൾ പറ്റുന്നുണ്ട് |
18,586 | പിന്നെ എഴുതുമ്പോഴ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ആദ്യം സ്കൂളിലൊക്കെ പഠിക്കുന്ന സമയത്താണെങ്കിലും നമുക്ക് നല്ല രീതിയിലുള്ള പ്രശ്നങ്ങൾക്ക ഉണ്ടായിരുന്നു നമുക്ക് അക്ഷര തെറ്റും കാര്യങ്ങളൊക്കെ വരാൻ വേണ്ടിയിട്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആദ്യത്തെ ടൈമിലൊക്കെ പിന്നെ വലിയ കുഴപ്പമില്ലാത്ത രീതിയിൽ നമ്മള എഴുതാനൊക്കെ | പിന്നെ എഴുതുമ്പോൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ആദ്യം സ്കൂളിലൊക്കെ പഠിക്കുന്ന സമയത്താണെങ്കിലും നമുക്ക് നല്ല രീതിയിലുള്ള പ്രശ്നനങ്ങള് ഉണ്ടായിരുന്നു നമുക്ക് അക്ഷരത്തെറ്റും കാര്യങ്ങളൊക്കെ വരാൻ വേണ്ടിയിട്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആദ്യത്തെ ടൈമിലൊക്കെ പിന്നെ വലിയ കുഴപ്പമില്ലാത്ത രീതിയില് നമ്മള് എഴുതാനൊക്കെ |
18,587 | ശ്രമിച്ചിട്ടുണ്ട് പല രീതിയിലുള്ളും ബുദ്ധിമുട്ട് നേരിട്ടാണ് മലയാളമൊക്കെ എഴുതാനും വായിക്കാനൊക്കെ പഠിച്ചത് | ശ്രമിച്ചിട്ടുണ്ട് പല രീതികളിലും ബുദ്ധിമുട്ട് നേരിട്ടിട്ടാണ് മലയാളമൊക്കെ എഴുതാനും വായിക്കാനൊക്കെ പഠിച്ചത് |
18,588 | അപ്പോൾ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കില അത് നല്ല രീതിയിൽ് നമുക്ക് മാറ്റിയെടുക്കാൻ വേണ്ടിയിട്ട് സാധിച്ചിട്ടുണ്ട് | അപ്പോൾ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അത് നല്ല രീതിയില് നമുക്ക് മാറ്റിയെടുക്കാൻ വേണ്ടിയിട്ട് സാധിച്ചിട്ടുണ്ട് |
18,589 | എനിക്കായി ഒരു ടാക്സിവിളിക്കൂ | എനിക്കായി ഒരു ടാക്സി വിളിക്കൂ |
18,590 | ഡിഗ്രി എന്ന പറഞ്ഞാല് നല്ലൊരു ക്വാളിഫിക്കേഷനാണ് ഡിഗ്രി എല്ലായി അടത്ത ഉള്ളവർക്കൊക്കെ നല്ല വാല്യൂ ഉണ്ട് നമ്മള് ജോബിലൊക്കെ ജോബ് പ്പി ഓപ്പർച്യൂണിറ്റിയിലൊക്കെ നമ്മള പോയി നിൽക്കുവാണെങ്കിൽ അവര് ചോദിക്കുക ഡിഗ്രി പ്ലസ് ടുു അങ്ങനത്തെ സംഭവങ്ങള ഉണ്ടോാണ് ഡിഗ്രി ഉണ്ടെങ്കിൽ കുറച്ച് നമുക്ക് മുൻഗണന കൂടുതലാണ് നമുക്ക് | ഡിഗ്രി എന്നത് പറഞ്ഞാല് നല്ലൊരു ക്വാളിഫിക്കേഷൻ ആണ് ഡിഗ്രി എല്ലാം എടുത്ത് ഉള്ളവർക്കൊക്കെ നല്ല വാല്യൂ ഉണ്ട് നമ്മൾ ജോബിലൊക്കെ ജോബ് ഓപ്പർച്യുണിറ്റിയിലേക്ക് നമ്മൾ പോയി നിൽക്കുവാണെങ്കിൽ അവര് ചോദിക്കും ഡിഗ്രി പ്ലസ്ടു അങ്ങിനത്തെ സംഭവങ്ങൾ ഉണ്ടോ ആണ് ഡിഗ്രി ഉണ്ടേൽ കുറച്ച് നമുക്ക് മുൻഗണന കൂടുതലാണ് നമുക്ക് |
18,591 | അപ്പോൾ എല്ലാവരും ഡിഗ്രി പഠിക്കാനാണ് ഇപ്പം പ്ലസ് ടു കഴിഞ്ഞവരെല്ലാവരും ഡിഗ്രിക്കാണ് പോകാറുള്ളത് ഇവിടെ അടുത്ത് ഡിഗ്രി പഠിിച്ച കഴിഞ്ഞവരൊക്കെ ഉണ്ട് അവര് സ്വയം നല്ലൊരു രീതിക്ക് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു എനിക്ക് എന്താ വെച്ചാല് ഡിഗ്രി ഉണ്ടെങ്കിൽ എല്ലായിടത്തന്നും ഒരു വാല്യൂ ഉണ്ടാവും നമുക്ക് | അപ്പം എല്ലാവരും ഡിഗ്രി പഠിക്കാനാണ് ഇപ്പം പ്ലസ്ടു കഴിഞ്ഞവരെല്ലാരും ഡിഗ്രിയ്ക്കാണ് പോവാറുള്ളത് ഇവിടേ അടുത്ത് ഡിഗ്രി പഠിച്ച് കഴിഞ്ഞവരൊക്കെ ഉണ്ട് അവര് സ്വയം നല്ലൊരു രീതിക്ക് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു എനിക്ക് എന്താച്ചാല് ഡിഗ്രി ഉണ്ടെങ്കിൽ എല്ലായിടത്തും ഒരു വാല്യൂ ഉണ്ടാവും നമുക്ക് |
18,592 | എല്ലാ എല്ലാ ജോബൊക്കെ നമ്മൾക്ക് | എല്ലാം എല്ലാ ജോബൊക്കെ ഒന്ന് നമുക്ക് |
18,593 | കിട്ടണമെങ്കിൽ ജോബിലൊക്കെ പോയി അേ ഇൻറർവ്യൂ ഒക്കെ ചെയ്യുമ്പോൾ ഇൻ്റർവ്യൂലര ചോദിക്കുക ഡിഗ്രി അങ്ങനെ എന്തെങ്കിലും | കിട്ടണെങ്കിൽ ജോബിലൊക്കെ പോയി ഇൻ്റർവ്യൂ ഒക്കെ ചെയ്യുമ്പോൾ ഇൻ്റർവ്യൂവിൽ അവര് ചോദിക്കാ ഡിഗ്രി അങ്ങനെ എന്തെങ്കിലും |
18,594 | ഉണ്ട എന്നാണ് ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ നമ്മുടെ ഒരു മുൻഗണനയാണ് അത് അപ്പോൾ ഡിഗ്രി നല്ലൊരു കോഴ്സാണ് ഒരു നല്ലൊരു വാല്യൂ ഉള്ളൊരു സംഭവമാണ് അതുകൊണ്ട് ഇവിടെ അടുത്തുള്ളവരൊക്കെ ഡിഗ്രി പഠിച്ചു കഴിഞ്ഞവരാണ് അവവർ് സ്വയം മുന്നേറിയിട്ടുണ്ടെന്നാണ് എൻ്റെ ഒരു വിശ്വാസം | ഉണ്ടോ എന്നാണ് ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ നമ്മടെ ഒരു മുൻഗണന ആണ് അത് അപ്പം ഡിഗ്രി നല്ലൊരു കോഴ്സ് ആണ് ഒരു നല്ലൊരു വാല്യൂ ഉള്ളൊരു സംഭവമാണ് അതുകൊണ്ട് ഇവിടെ അടുത്തുള്ളവരൊക്കെ ഡിഗ്രി പഠിച്ച് കഴിഞ്ഞവരാണ് അവര് സ്വയം മുന്നേറിയിട്ടുണ്ടെന്നാണ് എൻ്റെ ഒരു വിശ്വാസം |
18,595 | പിന്നെ ആ അത്രയൊക്കെ തന്നെയാണ് ഡിഗ്രി ഡിഗ്രി അടിപൊളിയാണ് | പിന്നെ ആ അത്രയൊക്കെ തന്നെയാണ് ഡിഗ്രി ഡിഗ്രി അടിപൊളിയാണ് ആണ് |
18,596 | വയനാട്ടിൽ നമ്മൾ നോക്കുകയാണെങ്കിൽ | വയനാട്ടിൽ നമ്മള് നോക്കുവാണെങ്കിൽ |
18,597 | എല്ലായിടത്തെയും പോലെ തന്നെ വിദ്യാഭ്യാസ മേഖലയക്ക് അത്യാവശ്യം പ്രാധാന്യം കൊടുക്കുന്ന ഒരു ജില്ല തന്നെയാണ് | എല്ലായിടത്തേയും പോലെ തന്നെ വിദ്യഭ്യാസ മേഖലയ്ക്ക് അത്യാവശ്യം പ്രാധാന്യം കൊടുക്കുന്ന ഒരു ജില്ല തന്നെയാണ് |
18,598 | അതിപ്പം സ്പോർട്സ് ആാണേലും കരകൗശലാണേലും | അതിപ്പം സ്പോർട്സ് ആണേലും കരകൗശലമാണേലും |
18,599 | തുടങ്ങി ഏത് മേഖല എടുത്താലും | തുടങ്ങിയ ഏതു മേഖലയെടുത്താലും |
18,600 | നമുക്ക് വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ജില്ല തന്നെയാണ് | നമുക്ക് ഒരു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ജില്ല തന്നെയാണ് |
18,601 | ഇപ്പോൾ പറയുകയാണെങ്കിൽ | ഇപ്പൊൾ പറയുകയാണെങ്കിൽ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.