Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,602 | പണ്ട് പരമ്പരാഗതമായി തുടങ്ങി ഇപ്പം എത്തി നിൽക്കുന്ന വരെയുള്ള കലാ മേഖല കലാരൂപം കലാപരമായ എല്ലാ മേഖലകൾക്കും | പണ്ട് പരമ്പരാഗതമായി തുടങ്ങി ഇപ്പം എത്തി നിൽക്കുന്ന വരെയുള്ള കലാ മേഖലകൾ കലാ രൂപവും കലാ പരമായ എല്ലാ മേഖലകൾക്കും |
18,603 | പ്രാധാന്യംകൊടുക്കുന്നത് നമുക്ക് കാണാൻഎല്ലാ സ്കൂളുകളിലുംസ്പോർട്സും ആർട്സും തുടങ്ങിയ എല്ലാം തന്നെ ഉണ്ട് അതുകൊണ്ട് | പ്രാധാന്യം കൊടുക്കുന്നത് നമുക്ക് കാണാൻ കഴിയും എല്ലാ സ്കൂളുകളിലും സ്പോർട്സും ആർട്സും തുടങ്ങിയ എല്ലാം തന്നെ ഉണ്ട് അതുകൊണ്ട് |
18,604 | എല്ലാ സ്കൂളുകളിലും ഇതള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് അതിൽ പങ്കെടുക്കാനും അവരുടേതായ കഴൾ കഴിവുകൾ വളർത്തിയെടുക്കാനും സാധിക്കുന്നു | എല്ലാ സ്കൂളുകളിലും ഇത് ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് അതിൽ പങ്കെടുക്കാനും അവരുടേതായ കഴികൾ കഴിവുകൾ വളർത്തിയെടുക്കുവാനും സാധിക്കുന്നു |
18,605 | അതുപോലെ നമ്മുടെ സ്കൂ സർക്കാർ സ്കൂളുകളിൽ വെച്ച് നോക്കുകയാണെങ്കിൽ | അതുപോലെ നമ്മുടെ സ്കൂ സർക്കാർ സ്കൂളുകളിൽ വച്ച് നോക്കുകയാണെങ്കിൽ |
18,606 | അവിടെ സ്പോർട്സ് ആർട്സ് തുടങ്ങിയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നു കൊടുക്കുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും അതും പ്ര പ്രൈവറ്റ് കോളേജ് പോലെ തന്നെ അവരിപ്പോ നല്ല ഒരി ഇതിലേക്ക് എത്തുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും | അവിടെ സ്പോർട്സ് ആർട്സ് തുടങ്ങിയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നു കൊടുക്കുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും അതും പ്രൈ പ്രൈവറ്റ് കോളേജ് പോലെ തന്നെ അവര് ഇപ്പോൾ ഒരു നല്ല ഒരിതിലേക്ക് എത്തുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും |
18,607 | പല കാലാവസ്ഥകളിലും നമുക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു എന്താ പറയുക സംഭവമാണ് ഈ നമ്മുടെ വസ്ത്രം കഴുകുക അല്ലെങ്കിൽ അത് വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് മെയിനായിട്ട് അതി്റെ ബുദ്ധിമുട്ട് വരുന്നത് മഴക്കാലത്താണ് | പല കാലാവസ്ഥകളിലും നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു എന്താ പറയുക സംഭവമാണ് ഈ നമ്മുടെ വസ്ത്രം കഴുകുക അല്ലെങ്കിൽ അത് വൃത്തിയായി സൂക്ഷിക്കുക എന്ന് ഉള്ളത് മെയിനായിട്ട് അതിൻ്റെ ബുദ്ധിമുട്ട് വരുന്നത് മഴക്കാലത്താണ് |
18,608 | മഴക്കാലത്ത് നമുക്ക് വസ്ത്രങ്ങൾ അലക്കാനോ അല്ലെങ്കിൽ കഴുകാനോ അത് കൃത്യമായി ഉണക്കി വെക്കാനോ ഉള്ളരു എന്താ പറയുക ഈ ഗ്രാമപ്രദേശങ്ങളിൽ അതിനന് കുറച്ച്ധികം ബുദ്ധിമുട്ട് തന്നെയാണ് ഗ്രാമപ്രദേശങ്ങളില പൊതുവെ എല്ലാ ഭാഗത്തും ഇപ്പോൾ | മഴക്കാലത്ത് നമുക്ക് വസ്ത്രങ്ങൾ അലക്കാനോ അല്ലെങ്കിൽ കഴുകാനോ അത് കൃത്യമായി ഉണക്കി വെക്കാനോ ഉള്ളൊരു എന്താ പറയാ ഈ ഗ്രാമ പ്രദേശങ്ങളിൽ അതിന് കുറച്ച് അധികം ബുദ്ധിമുട്ട് തന്നെയാണ് ഗ്രാമപ്രദേശങ്ങളിൽ പൊതുവേ എല്ലാ ഭാഗത്തും ഇപ്പോൾ |
18,609 | ടൗൺ ഏരിയയിൽ നോക്കുകയാണെങ്കിലും ഈ മഴക്കാലത്ത് വസ്ത്രങ്ങള് എന്താ പറയുക അലക്കിയിട് വൃത്തിയാക്കി വെക്കാൻ ഒരു ബുദ്ധിമുട്ട് തന്നെയാണ് ഇപ്പോൾ നമുക്കിപ്പോൾ എത്രത്തോളം വാഷിംഗ് മെഷീനും കാര്യങ്ങളൊക്കെ ഉണ്ടായാലും | ടൗൺ ഏരിയ എല്ലാം നോക്കുകയാണെങ്കിലും ഈ മഴക്കാലത്ത് വസ്ത്രങ്ങൾ എന്താ പറയുക അലക്കി ഇടുക വൃത്തിയാക്കി വെക്കാൻ ഒരു ബുദ്ധിമുട്ട് തന്നെയാണ് നമുക്ക് ഇപ്പോൾ എത്രത്തോളം വാഷിംഗ് മെഷീനും കാര്യങ്ങളൊക്കെ ഉണ്ടായാലും |
18,610 | എന്താ പറയുക അതിൽ അലക്കി ഡാം ഇപ്പോൾ നമ്മൾ് സാധാരണ ഗ്രാമപ്രദേശങ്ങളന്ന് പറഞ്ഞു കഴിയുമ്പോൾ സ്ത്രീകൾ ഒന്നല്ലെങ്കിൽ പുഴ അല്ലെങ്കിൽ കുളം അല്ലെങ്കിൽ വീട്ടിലെ കിണറ് അങ്ങനത്തെ സംവിധാനങ്ങളെ | എന്താ പറയുക അതിൽ അലക്കി ഇടാം അപ്പോൾ നമ്മൾ സാധാരണ ഗ്രാമപ്രദേശങ്ങളിൽ എന്ന് പറയുമ്പോൾ സ്ത്രീകൾ ഒന്നുങ്കിൽ പുഴ അല്ലെങ്കിൽ കുളം അല്ലെങ്കിൽ വീട്ടിലെ കിണർ അങ്ങനത്തെ സംവിധാനങ്ങളെ |
18,611 | ആശ്രയിച്ചാണ് മെയിനായിട്ട് നമ്മൾ തുണി അലക്കലും കാര്യങ്ങളൊക്കെ ചെയ്യുന്നത് ഇപ്പോൾ ടൗൺ ഏരിയകളിലാണ് കൂടുതലായിട്ട് ഈ വാഷിംഗ് മെഷീനും കാര്യങ്ങളൊക്കെ ഉപയോഗിച്ച് ചെയ്യുന്നത് | ആശ്രയിച്ചാണ് മെയിനായിട്ട് നമ്മൾ തുണി അലക്കലും കാര്യങ്ങളൊക്കെ ചെയ്യുന്നത് ടൗൺ ഏരിയകളിലാണ് കൂടുതലായിട്ടും ഈ വാഷിംഗ് മെഷീനും കാര്യങ്ങളൊക്കെ ഉപയോഗിച്ച് ചെയ്യുന്നത് |
18,612 | അതില ഇപ്പോൾ നമ്മൾ മഴക്കാലത്താകുമ്പോൾ വേനൽക്കാലത്ത് നമുക്ക് അത്ര പ്രശ്നം വരില്ല അത് നമ്മൾ വെള്ളത്തോടി് ഇട്ടാലും വൈകുന്നേരം ആകുമ്പോഴേക്കും ഉണങ്ങി കിട്ടും | അതിൽ ഇപ്പോൾ നമ്മൾ മഴക്കാലത്ത് ആകുമ്പോൾ വേനൽക്കാലത്ത് നമുക്ക് അത്ര പ്രശ്നം വരില്ല അത് നമ്മള് വെള്ളത്തോട് ഇട്ടാലും വൈകുന്നേരം ആകുമ്പോഴേക്കും ഉണങ്ങി കിട്ടും |
18,613 | പക്ഷെ മഴക്കാലത്ത് നമ്മള വാഷിംഗ് മെഷീൻ ഇട്ടാലും അത് വാഷിംഗ് മെഷീൻ ഇട്ട് കഴുകിയെടുത്താലും ഡ്രയറിലിട്ട് പകുതി അതായത് വെള്ളം വടിഞ്ഞഞ് കിട്ടും പക്ഷെ പിന്നെ അതിൽ എന്താ പറയുക ഈർപ്പം അല്ലെങ്കിൽ അതിൻ്റെ മുഴുവനായിട്ടുള്ള ഇത് പോയിട്ടുണ്ടാവില്ല അപ്പോ ആ സമയത്ത് | പക്ഷെ മഴക്കാലത്ത് നമ്മൾ വാഷിംഗ് മെഷീനിൽ ഇട്ടാലും അത് വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എടുത്താലും ഡ്രയറിൽ ഇട്ട് പകുതി അതായത് വെള്ളം വെടിഞ്ഞ് കിട്ടും പക്ഷെ പിന്നെയും അതിൽ എന്താ പറയുക ഈർപ്പം അല്ലെങ്കിൽ അതിൻ്റെ മുഴുവനായിട്ടുള്ള ഇത് പോയിട്ടുണ്ടാവില്ല അപ്പോൾ ആ സമയത്ത് |
18,614 | കൃത്യമായിട്ട് അതിനെ ഉണക്കിയെടുക്കാൻ ഫാനിൻ്റെ അടിയിലോ അങ്ങനെ എന്തെങ്കിലുമൊക്കെ ഇട്ടു വയ്ക്കേണ്ടി വരും | കൃത്യമായിട്ട് അതിനെ ഉണക്കി എടുക്കാൻ ഫാനിൻ്റെ അടിയിലോ അങ്ങനെ എന്തെങ്കിലും ഒക്കെ ഇട്ടു വയ്ക്കേണ്ടി വരും |
18,615 | ഡിസ്കൗണ്ടിന് ശേഷം നേച്ചർലാൻഡ് ഓർഗാനിക്സ് ബദാമിന്റെ വില എത്രയാണ് | ഡിസ്കൗണ്ടിന് ശേഷം നേച്ചർലാൻഡ് ഓർഗാനിക്സ് ബദാംമിന്റെ വില എത്രയാണ് |
18,616 | ഒന്ന് പത്ത് രണ്ടായിരത്തി പതിനൊന്ന് | ഒന്ന് പത്ത് രണ്ടായിരത്തി പതിനൊന്ന് |
18,617 | പത്ത്ഒന്ന് രണ്ടായിരത്തി ഒന്ന് | പത്ത് ഒന്ന് രണ്ടായിരത്തി ഒന്ന് |
18,618 | പത്തൊൻപത് നാല് ആയിരത്തി തൊളളായിരതതി തൊണ്ണൂറ്റി ഒൻപത് | പത്തൊൻപത് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് |
18,619 | രണ്ട് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച് | രണ്ട് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് |
18,620 | എനിക്ക് ശ്രദ്ധേയമായി തോന്നിയ മലയാളമലയാള ഭാഷയിലെ രസകരമായ ഒരു രണ്ട് വാക്കാണ് ചിരിയും സന്തോഷവും | എനിക്ക് ശ്രദ്ധേയമായി തോന്നിയ മലയാള മലയാള ഭാഷയിലെ രസകരമായ ഒരു രണ്ട് വാക്കാണ് ചിരിയും സന്തോഷവും |
18,621 | കാരണം സന്തോഷംന്ന് പറഞ്ഞാൽ അത് നമ്മുടെ ലൈഫില നമുക്ക് എന്ത് കാര്യം വന്നാലും സന്തോഷിക്കാൻ പറ്റുന്ന ഒരിതാണ് ഇപ്പോൾ ഒരു | കാരണം സന്തോഷം എന്ന് പറഞ്ഞാൽ അത് നമ്മുടെ ലൈഫില് നമ്മുക്ക് എന്ത് കാര്യം വന്നാലും സന്തോഷിക്കാൻ പറ്റുന്ന ഒരിതാണ് ഇപ്പോൾ ഒരു |
18,622 | ഒരു ബർത്ത്ഡേയോ അല്ലെങ്കിൽ നമ്മുടെ നമ്മുടെ ലൈഫിൽ നമ്മൾ ആഗ്രഹിക്കുന്ന എന്ത് കാര്യം നടന്നാലും നമുക്ക് ആദ്യം വരുന്നത് സന്തോഷമായിരിക്കും | ഒരു ബർത്തടെയോ അല്ലെങ്കിൽ നമ്മടെ നമ്മുടെ ലൈഫിൽ നമ്മള് ആഗ്രഹിക്കുന്ന എന്ത് കാര്യം നടന്നാലും നമുക്ക് ആദ്യം വരുന്നത് സന്തോഷായിരിക്കും |
18,623 | അപ്പോൾ ആ ഒരു സന്തോഷംന്ന് പറഞ്ഞ വാക്ക് നമുക്ക് എപ്പോഴും നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടെങ്കിൽ നമുക്ക് അത്രയും സന്തോഷമായിരിക്കും അത അതാണ് അതിൻ്റെൊരിത് അതുകൊണ്ട് എനിക്ക് സന്തോഷംന്ന് പറഞ്ഞ വാക്ക് ഭയങ്കര ഇഷ്ടമാണ് | അപ്പോ ആ ഒരു സന്തോഷംന്ന് പറഞ്ഞ വാക്ക് നമക്ക് എപ്പഴും നമ്മടെ ജീവിതത്തില് എപ്പഴും ഉണ്ടെങ്കി നമക്ക് അത്രേയും സന്തോഷമായിരിക്കും അതാ അതാണ് അതിൻ്റൊരിത് അതോണ്ട് എനിക്ക് സന്തോഷം എന്ന വാക്ക് ഭയങ്കര ഇഷ്ടാണ് |
18,624 | അതുപോലെ തന്നെ ചിരി നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളൊക്കെ കേൾക്കുമ്പോഴും അല്ലെങ്കിൽ ഇഷ്ടപ്പെട്ടവരെ കാണുമ്പോഴൊക്കെ നമുക്ക് ചിരിക്കാനുള്ളൊരു മനസ്സുണ്ടാവുക നമ്മുടെ നമ്മുടെ മുഖത്തെ ബ്യൂട്ടീന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ചിരിയാണ് ഏതൊരാള ഒന്ന് ചിരിച്ചാലും അത് കാണാൻ ഭയങ്കര മനോഹരമായിരിക്കും അപ്പം ചിരിയും സന്തോഷവും ഈ രണ്ട് വാക്കുകള എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട രണ്ട് വാക്ക്താണ് | അതുപോലെത്തന്നെ ചിരി നമക്ക് ഇഷ്ടപെട്ട കാര്യങ്ങളൊക്കെ കേൾക്കുമ്പോഴും അല്ലെങ്കില് ഇഷ്ടപ്പെട്ടവരെ കാണുമ്പോഴൊക്കെ നമക്ക് ചിരിക്കാനുള്ള ഒരു മനസ്സുണ്ടാവ നമ്മടെ നമ്മുടെ മുഖത്തെ ബ്യൂട്ടിന്ന് പറഞ്ഞിട്ടുണ്ടെങ്കി ചിരിയാണ് ഏത് ആള് ഒന്ന് ചിരിച്ചാലും അത് കാണാൻ ഭയങ്കര മനോഹരം ആയിരിക്കും അപ്പം ചിരിയും സന്തോഷവും ഈ രണ്ട് വാക്ക് എനിക്ക് ഭയങ്കര ഇഷ്ടാണ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട രണ്ട് വാക്ക് അതാണ് |
18,625 | ഇപ്പം പാർലമെന്റിനെ പ്രതിനിധരിച്ച് നമ്മുടെ സംസ്ഥാനത്ത് നിന്ന് പ്രതിനിധിരിച്ച് നമുക്ക് പറയാനുണ്ടെങ്കിൽ ഒത്തിരി കാര്യങ്ങളുണ്ട് പറയാൻ | ഇപ്പം പാർലമെന്റിനെ പ്രതിനിധീകരിച്ച് നമ്മുടെ സംസഥാനത്ത് പ്രതിനിധീകരിച്ച് നമുക്ക് പറയാനുണ്ടങ്കിൽ ഒത്തിരി കാര്യങ്ങളുണ്ട് പറയാൻ |
18,626 | വിദ്യാഭ്യാസം പറയാം സ്ത്രീ സുരക്ഷ പറയാം പിന്നെ തുല്യതാവകാശം പറയാം പിന്നെ നമ്മുടെ | വിദ്യാഭ്യാസം പറയാം സ്ത്രീ സുരക്ഷ പറയാം പിന്നെ തുല്ല്യത അവകാശം പറയാം പിന്നെ നമ്മുടെ |
18,627 | റോഡിൻ്റെ കാര്യം പറയാം ഇപ്പംൾ ഏറ്റവും കൂടുതൽ എല്ലായിടത്തും നല്ല റോഡൊക്കെയ ഉണ്ട് എന്നാലും ചില ഇട റോഡുകളൊക്കെ ഭയങ്കര കുണ്ടും കുഴിയായിട്ടുള്ള റോഡുകളുണ്ട് പിന്നെ വീടില്ലാത്തവരെ കുറിച്ച് പറയാം | റോഡിൻ്റെ കാര്യം പറയാം ഇപ്പം ഏറ്റവും കൂടുതല് എല്ലാടത്തും നല്ല റോഡുകളൊക്കെ ഉണ്ട് എന്നാലും ചില ഇട റോഡുകളൊക്കെ ഭയങ്കര കുണ്ടും കുഴി ആയിട്ടുള്ള റോഡ്കളണ്ട് പിന്നെ വീടില്ലാത്തവരെ കുറിച്ച് പറയാം |
18,628 | ഒത്തിരി ആൾക്കാര് സ്ഥലവും വീടും ഇല്ലാതെ നമ്മുടെ നാട്ടിൽ താമസിക്കുന്ന ഒത്തിരിയോ ആൾക്കാരുണ്ട് | ഒത്തിരി ആൾക്കാര് സ്ഥലവും വീടും ഇല്ലാതെ നമ്മുടെ നാട്ടില് താമസിയ്ക്കണ ഒത്തിരിയോ ആൾക്കാരൊണ്ട് |
18,629 | രോഗികളായി കിടപ്പ ച ചികിത്സാ സഹായം ആവശ്യമുള്ള എത്രയോ ആൾക്കാരുണ്ട് അവരെക്കുറിച്ച് പറയാം | രോഗികളായി കിടപ്പ് ചു ചികിത്സ സഹായം ആവശ്യമുള്ള എത്രയോ ആൾക്കാര്ണ്ട് അവരെ കുറിച്ച് പറയാം |
18,630 | അപ്പം ഇങ്ങനെ ഒന്നുംില്ലാതെ ആൾക്കാര് ശ്രദ്ധിക്കാതെ ഞാനരു കാര്യം പറട്ടെ നമുക്ക് ഇപ്പോ റേഷൻ കാർഡ് ഉണ്ടെങ്കിൽ തന്നെയാണ് നമുക്ക് അരി കിട്ടുകയുള്ളൂ പക്ഷെ റേഷൻ കാർഡും ഇല്ലാതെ കഷ്ടപ്പെടുന്ന എത്രയോ ആൾക്കാരുണ്ട് | അപ്പം ഇങ്ങനെ ഒന്നും ഇല്ലാതെ ആൾക്കാര് ശ്രദ്ധിക്കാതെ ഞാനൊരു കാര്യം പറയട്ടെ നമക്ക് ഇപ്പം റേഷൻ കാർഡ് ഉണ്ടെങ്കിൽ തന്നെയാണ് നമുക്ക് അരി കിട്ടുവൊള്ളു പക്ഷേ റേഷൻ കാർഡും ഇല്ലാതെ കഷ്ടപ്പെടുന്ന എത്രയോ ആൾക്കാരുണ്ട് |
18,631 | അവരെയൊക്കെ നമ്മൾ പിന്നെ മനസ്സിലാക്കണം ഒരു നേരത്തെ അന്നത്തിന് വേണ്ടിയിട്ട് നമുക്കൊരു മാസം പിന്നെ ഏറ്റവും കുറഞ്ഞതാണെങ്കിൽ നാല് കിലോ അരി മറ്റോ കിട്ടുംെന്ന് തോന്നും നാലോ രണ്ടോ അങ്ങനെ | അവരെ ഒക്കെ നമ്മള് പിന്നെ മനസിലാക്കണം ഒര് നേരത്തെ അന്നത്തിന് വേണ്ടീട്ട് നമക്കൊരു മാസം പിന്നെ ഏറ്റവും കുറഞ്ഞതാണെങ്കിൽ നാല് കിലോ അരി മറ്റോ കിട്ടും എന്ന് തോന്നുന്നു നാലൊ രണ്ടോ അങ്ങനെ |
18,632 | പക്ഷേ അതുപോലും ഇല്ലാത്ത ആൾക്കാരുണ്ട് അപ്പോ അവരെയൊക്കെ നമ്മള് പിന്നെ അവരെയൊക്കെ കണ്ടുപിടിച്ച് അവർക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കാനുള്ള മനസ്സ് വേണം അപ്പോ അതിനെക്കുറിച്ചൊക്കെ ഉള്ളൊരു സംസാരം വേണം പിന്നെ കുറ മദ്യശാലകൾ എന്തിനാ ഇങ്ങനെ കുറേ മദ്യശാലകൾ തുറന്നു വെക്കേണ്ട ആവശ്യം എന്തിനാ സർക്കാരിന് | പക്ഷേ അതുപോലും ഇല്ലാത്ത ആൾക്കാരുണ്ട് അപ്പം അവരെ ഒക്കെ നമ്മള് പിന്നെ അവരെ ഒക്കെ കണ്ട് പിടിച്ച് അവർക്കു വേണ്ട സഹായം ചെയ്തു കൊടുക്കാനുള്ള മനസ്സ് വേണം അപ്പം അതിനെക്കുറിച്ചൊക്കെ ഉള്ളൊരു സംസാരം വേണം പിന്നെ കുറെ മദ്യശാലകളെന്തിനാ ഇങ്ങനെ കുറെ മദ്യശാലകള് തുറന്ന് വെയ്ക്കണ്ട ആവശ്യമെന്തിനാണ് സർക്കാരിന് |
18,633 | അപ്പം വേറെ ജില്ലകൾ വേറെ സംസ്ഥാനങ്ങളുംുണ്ട് അവിടെയും മദ്യം വക്കുന്നുണ്ട് പക്ഷേ ഇങ്ങനെ മദ്യം വ്ക്കുന്നില്ല | അപ്പം വേറെ ജില്ലകള് വേറെ സംസ്ഥാനങ്ങളുമുണ്ട് അവിടെയും മദ്യം വിയ്ക്കുന്നുണ്ട് പക്ഷേ ഇങ്ങനെ മദ്യം വിയ്ക്കുന്നില്ല |
18,634 | ഒരു ഒരു ലിറ്ററിന് അറുന്നൂറ്റി മുപ്പതോ മറ്റോ രൂപയാണ് ആ രൂപ കൊടുത്ത് ഒരു വീട്ടിലെ സമാധാനം മുഴുവൻ കളയുന്നു ഒരു മനുഷ്യൻ പണിയെടുക്കാൻ പോകുമ്പോൾ അയാൾക്ക് തൊള്ളായിരം എണ്ണൂറ് രൂപ ഒരു ദിവസം കൂലി സാധാരണക്കാരന് | ഒരു ഒരു ലിറ്ററിന് അറുനൂറ്റി മുപ്പതോ മറ്റോ രൂപയാണ് ആ രൂപ കൊടുത്ത് ഒരു വീട്ടിലെ സമാധാനം മുഴുവൻ കളയുന്നു ഒരു മനുഷ്യൻ പണി എടുക്കാൻ പോവുമ്പൊ അയാൾക്ക് തൊള്ളായിരം എണ്ണൂറ് രൂപയ ഒരു ദിവസം കൂലി ഒരു സാധാരണക്കാരന് |
18,635 | അപ്പംൾ അതിൽ നിന്ന് ഒരു ലിറ്ററ് വാങ്ങുമ്പോൾ അറുന്നൂറ്റി സംതിങ് രൂപ പോയിട്ടുണ്ടെങ്കിൽ ആ കുടുംബത്തിലേക്ക് എന്താണുള്ളത് മിച്ചം | അപ്പം അതിൽ നിന്ന് ഒരു ലിറ്ററ് വങ്ങുമ്പം അറുന്നൂറ്റി സംതിങ് രൂപ പോയിട്ടുണ്ടെങ്കില് ആ കുടുംബത്തിലേക്ക് എന്താണുള്ളത് മിച്ചം |
18,636 | അപ്പം അതൊക്കെ ഒന്ന് അടച്ചു പൂട്ടി വേണ്ട കാര്യങ്ങളൊക്കെ ചെയ്യണംെന്നൊക്കെയാണ് എൻ്റെ അഭിപ്രായം കേട്ടോ ഞാൻ ഞാനായിരുന്നുരുന്നേ അങ്ങനെ പറഞ്ഞതന്െ | അപ്പം അതൊക്കെ ഒന്ന് അടച്ചു പൂട്ടി വേണ്ട കാര്യങ്ങളൊക്കെ ചെയ്യണമെന്ന് എന്നൊക്കെയാണ് എൻ്റെ അഭിപ്രായം കെട്ടോ ഞാനാ ഞാനായിരുന്നു അങ്ങനെ പറഞ്ഞേനെ |
18,637 | ഒന്ന് ഒന്ന് രണ്ടായിരത്തി രണ്ട് രണ്ട് രണ്ട് രണ്ടായിരത്തി അഞ്ച് ആറ് അഞ്ച് രണ്ടായിരത്തി പത്ത് പത്ത് അഞ്ച് രണ്ടായിരത്തി പന്ത്രണ്ട് പന്ത്രണ്ട് പന്ത്രണ്ട് രണ്ടായിരത്തി പന്ത്രണ്ട് | ഒന്ന് ഒന്ന് രണ്ടായിരത്തി രണ്ട് രണ്ടേ രണ്ടേ രണ്ടായിരത്തി അഞ്ച് ആറ് അഞ്ച് രണ്ടായിരത്തി പത്ത് പത്ത് രണ്ട് രണ്ടായിരത്തി പന്ത്രണ്ട് പന്ത്രണ്ട് പന്ത്രണ്ട് രണ്ടായിരത്തി പന്ത്രണ്ട് |
18,638 | കോഴിക്കോട് ജില്ലയിൽ കൂടുതലായിട്ട് കാണുന്നത് കൃഷിന്ന് പറയ പച്ചക്കറി കൃഷിയാണ്ാണ് കൂടുതലായിട്ട് കാർഷിക രീതികൾ കാണുന്നത് കഷികായിട്ട് പച്ചക്കറി കൃഷികളുണ്ട് പിന്നെ അതേപോലെ തന്നെ കന്നുകാലികൾ പിന്നെ കോഴി വളർത്തൽ കോഴിവളർത്തുകൾ നമ്മൾ കൂടുതലായിട്ട് കാണുന്നുണ്ട്റ്റുള്ള കോഴ വളർത്തുകളാണ് കോഴിക്കോട് ജില്ലയിൽ കാണുന്നത്ണ്ട് | കോഴിക്കോട് ജില്ലയിൽ കൂടുതലായിട്ട് കാണുന്ന കൃഷിയെന്ന് പറഞ്ഞാൽ പച്ചക്കറിക്കൃഷി തന്നെയാണ് കൂടുതലായിട്ട് കാർഷിക കാണുന്നത് കാർഷികായിട്ട് പച്ചക്കറി കൃഷികളുണ്ട് പിന്നെ അതേപോലെതന്നെ കന്നുകലികൾ പിന്നെ കോഴി വളർത്തൽ കോഴി വളർത്തൽ നമ്മൾ കൂടുതലായിട്ട് കാണുന്നത് കോഴിവളർത്തലാണ് കോഴിക്കോട് ജില്ലയിൽ കാണുകയെന്ന് പറഞ്ഞാൽ |
18,639 | വടിന് വളർത്തുന്നവരുണ്ട് കന്നുകാലി വളർത്തുന്നവരൊക്കെ ഉണ്ട് എന്നാല കൂടുതലായിട്ടുള്ളത് കോഴി വളർത്തലും പിന്നെ പച്ചക്കറി രീതിയില പച്ചക്കറി അത്യാവശ്യം നല്ല രീതിയിൽ തന്നെ കാർഷിക രീതികളിലൂടെ കൊണ്ടുവന്നതാണ് പച്ചക്കറികൾ പച്ചക്കറികൾ പലതായിട്ട് അച്ച് കർഷക്ക് പച്ചക്കറികള തന്നെ ചിലര വീട്ടില് ഫമായിട്ടൊക്കെ ചെയ്യുന്നവരുണ്ട് | ആടിനെ വളർത്തുന്നവരുണ്ട് കന്നുകാലി വളർത്തുന്നവരൊക്കെയുണ്ട് എന്നാലും കൂടുതലായിട്ടുള്ളത് കോഴി വളർത്തലും പിന്നെ പച്ചക്കറി രീതിയില് പച്ചക്കറി അത്യാവശ്യം നല്ല രീതിയിൽ തന്നെ കാർഷിക രീതികളിലൂടെ കൊണ്ടുവന്നതാണ് പച്ചക്കറികൾ പച്ചക്കറികൾ പല ഐറ്റായിട്ട് കർഷകർക്ക് പച്ചക്കറികളെന്നെ ചിലര് വീട്ടില് ഫാമായിട്ട് ഇത് ചെയ്യുന്നവരുണ്ട് |
18,640 | ഫാാംട്ടും മറ്റേ ഇതൊക്കെ ചെയ്യുന്നത് കന്നുകാരി വളർത്തല അതൊക്കെ നല്ലൊരുതിത്തിൽ കൂടുതലായിട്ടും ആ ഏരിയയിൽ കാണുന്നത് അങ്ങനെയ ചിലര വീടിൻ്റെ ഇതിൽ തന്നൊയിട്ട് നടത്തും പച്ചക്കറി അങ്ങനെ തന്നെ ചിലര പച്ചക്കറൻ്റെ ഒരു തോട്ടം തന്നെയായിട്ട് തന്നെയാണ് പച്ചക്കറി കൃഷിയായിട്ട് നടത്തുന്നത് ആ വീടുകളുടെ അടുത്തായിട്ടായിരിക്കും | ഫാമായിട്ട് മറ്റേ ഇതൊക്കെ ചെയ്യുന്നത് കന്നുകാലി വളർത്തല് അതൊക്കെ നല്ല ഒത്തിരി ഒത്തിരി കൂടുതലായിട്ട് ആ ഏരിയയിൽ കാണുന്നത് അങ്ങനെ ആണ് ചിലർ വീട്ടില് ഇതിൽതന്നെ ആയിട്ട് നടത്തും പച്ചക്കറി അങ്ങനെത്തന്നെ ചെറിയോരു പച്ചക്കറീൻ്റെ ഒരു തോട്ടം തന്നെയായിട്ടെന്നെയാണ് പച്ചക്കറി കൃഷിയായിട്ട് നടത്തുന്നത് അത് വീടുകളുടെ അടുത്തായിട്ട് ആയിരിക്കും |
18,641 | മ രീതികളൊക്കെ കെട്ടി മറച്ചിട്ട് വേറെ രീതികളൊക്കെ പക്ഷികളും വേറെ മൃഗങ്ങളൊന്നും കേയറാത്ത രീതിയിൽ തന്നെ കെട്ടി ഉറപ്പിച്ചിട്ടുള്ളതായിട്ട് കാണാം | ഭിത്തികളൊക്കെ കെട്ടി മറച്ചിട്ട് വേറെ രീതികളൊക്കെ പക്ഷികളും വേറെ മൃഗങ്ങളൊന്നും കേറാത്ത രീതിയിൽത്തന്നെ കെട്ടി ഉറപ്പിച്ചിട്ടുള്ളതായിട്ട് കാണാം |
18,642 | പതിനെട്ട് പ്ലസ് വയസ്സ് പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ളസൗജന്യ സ്പുട്നിക് വാകസിനേഷൻ ക്ലിനിക്കുകൾദയവായി പ്രദർശിപ്പിക്കുക | പതിനെട്ട് പ്ലസ് വയസ്സ് പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ള സൗജന്യ സ്പുട്നിക് വാക്സിനേഷൻ ക്ലിനിക്കുകൾ ദയവായി പ്രദർശിപ്പിക്കുക |
18,643 | ഇപ്പം രാഷ്ട്രീയ പാർട്ടി പ്രവർത്തകരെക്കുറിച്ചൊന്നും എനിക്ക് വലിയ പറയാൻ വലിയ താല്പര്യമൊന്നുമില്ല കാരണംെന്ന് വെച്ചിട്ടുണ്ടെങ്കിൽ അവരൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കില് അവര അവരുടെ കാര്യം കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നമ്മളെ തിരിഞ്ഞു നോക്കാത്തരവ അവസ്ഥയാണ് നമുക്ക് കൂടുതലായിട്ട് വരുന്നത് | ഇപ്പോൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെക്കുറിച്ചൊന്നും എനിക്ക് വല്യ പറയാൻ വല്യ താല്പര്യമൊന്നുമില്ല കാരണം എന്നു വെച്ചിട്ടുണ്ടെങ്കിൽ അവരൊക്കെയെന്നു വെച്ചിട്ടുണ്ടെങ്കിൽ അവരവരുടെ കാര്യം കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നമ്മളെ തിരഞ്ഞു നോക്കാത്തൊരവസ്ഥയാണ് നമുക്ക് കൂടുതലായിട്ട് വരുന്നത് |
18,644 | കാരണം എന്തൊക്കെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോ നമ്മുടെ അതായത് അവര് പാർട്ടി അങ്ങനത്തെ കാര്യങ്ങളൊക്കെ ഇതാക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ അതായത് പിന്നെ അവര് ജയിച്ച് കഴുകയാണെങ്കിൽ ഇപ്പോൾ നമുക്ക് ജയിക്കുന്നതിന് മുന്നേ നമ്മുടെ വീടുകളിലൊക്കെ വന്നിട്ട് അവരിങ്ങനെ പറയും പിന്നെ എന്താ | കാരണം എന്തൊക്കെയാണെന്നുവെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മുടെ അതായത് അവർ പാർട്ടി അങ്ങനത്തെ കാര്യങ്ങളൊക്കെ ഇതാക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ അതായത് പിന്നെ അവർ ജയിച്ചു കഴിയുകയാണെങ്കിൽ ഇപ്പോൾ ജയിക്കുന്നതിനു മുൻപേ നമ്മുടെ വീടുകളിലൊക്കെ വന്നിട്ടവരിങ്ങനെ പറയും പിന്നെന്താ |
18,645 | നിങ്ങള് എന്നെ ജയിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാനത് ചെയ്തു തരാം ഇത് ചെയഴ്തുതരാം വീട് കെട്ടിത്തരാം നിങ്ങൾക്ക് വീടില്ലെങ്കിൽ വീട് കെട്ടിത്തരാം മേൽക്കൂര ഇല്ല മേൽക്കൂര കെട്ടിത്തരാം ഇപ്പോൾ ജലസൗ സൗകര്യങ്ങള കാര്യങ്ങളൊന്നുമില്ലെങ്കിൽ കിണറ് കുഴിച്ച്ു തരാം | നിങ്ങൾ എന്നെ ജയിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് ചെയ്തുതരാം ഇത് ചെയ്തുതരാം വീടുകെട്ടിത്തരാം നിങ്ങൾക്ക് വീടില്ലെങ്കിൽ വീട് കെട്ടിത്തരാം മേൽക്കൂര ഇല്ലെങ്കിൽ മേൽക്കൂര കെട്ടിത്തരാം ഇപ്പോൾ ജല സൗകര്യങ്ങള് കാര്യങ്ങളൊന്നും ഇല്ലെങ്കിൽ കിണർ കുഴിച്ച് തരാം |
18,646 | അങ്ങനെയുള്ള പല പല വാഗ്ദാനങ്ങളും നൽകിയിട്ടാണ് നമ്മളെ അതായത് നമ്മളെ മയക്കിെടുത്തിട്ടായിരിക്കും അവർ അതായത് നമ്മളതിൽ വിശ്വസിച്ച പോക ഇവര ജയിച്ചിട്ടുണ്ടെങ്കിൽ നമുക്ക് | അങ്ങനെയുള്ള പല പല വാഗ്ദാനങ്ങളും നൽകിയിട്ടാണ് നമ്മൾ അതായത് നമ്മളെ മയക്കി എടുത്തിട്ടായിരിക്കും അവർ നമ്മളതിൽ വിശ്വസിച്ചു പോവും ഇവര് ജയിച്ചിട്ടുണ്ടെങ്കിൽ നമുക്ക് |
18,647 | അതായത് നമ്മൾുദ്ദേശിക്കുന്ന സൗകര്യങ്ങളും കാര്യങ്ങളൊക്കെ നമുക്ക് കിട്ടുമല്ലോ അപ്പോൾ ഇവരെ തന്നെ ജയിപ്പിക്കാൻ നമ്മൾ ശ്രമിക്കണംമ എന്നുള്ളരിതിൽ നമ്മളും ആവും അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ | അതായത് നമ്മളുദ്ദേശിക്കുന്ന സൗകര്യങ്ങളും കാര്യങ്ങളൊക്കെ നമുക്ക് കിട്ടുമല്ലോ അപ്പോൾ ഇവരെത്തന്നെ ജയിപ്പിക്കാൻ ശ്രമിക്കണം എന്നുള്ളൊരിതിൽ നമ്മളും ആവും അപ്പോഴെന്നു വെച്ചിട്ടുണ്ടെങ്കിൽ |
18,648 | അപ്പോൾ അതുകൊണ്ടെന്ന് വെച്ചിട്ടുണ്ടെങ്കിൽ് എന്താന്ന് വെച്ചാൽ പിന്നെ അതൊക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ വലിയൊരു ഇത് തന്നെയാണ് അപ്പം പിന്നെ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേണ്ട സഹായങ്ങളൊന്നും കിട്ടുന്നില്ല അത അവര് ജയിച്ച കഴിഞ്ഞാൽ പിന്നെ നമ്മളെ തിരിഞ്ഞു നയക്കുന്നില്ല ആ ഒരവസ്ഥയാണ് നമുക്കിപ്പോൾ കൂടുതലായിട്ടും വരുന്നത് | അപ്പോൾ അതുകൊണ്ടെന്നു വെച്ചിട്ടുണ്ടങ്കിൽ എന്താണെന്ന് വെച്ചാൽ പിന്നെ അതൊക്കെയെന്നു വെച്ചിട്ടുണ്ടെങ്കിൽ വലിയൊരു ഇതുതന്നെയാണ് അപ്പോൾ പിന്നെ അപ്പോഴെന്നു വെച്ചിട്ടുണ്ടങ്കിൽ നമുക്ക് വേണ്ട സഹായങ്ങളൊന്നും കിട്ടുന്നില്ല അതായത് അവരു ജയിച്ചു കഴിഞ്ഞാൽ പിന്നെ നമ്മളെ തിരിഞ്ഞു നോക്കുന്നില്ല ആ ഒരവസ്ഥയാണ് നമുക്കിപ്പോൾ കൂടുതലായിട്ടും വരുന്നത് |
18,649 | ആ എന്താണ് | ആ എന്താണ് |
18,650 | ഇല്ലഇല്ല പറയൂ എന്താണ് എന്താണ് | ഇല്ല ഇല്ല പറയൂ എന്താണ് എന്താണ് |
18,651 | ഓ ഇവിടെയുള്ള ആളല്ല അല്ലേ | ഓ ഇവിടെ ഉള്ള ആൾ അല്ലല്ലേ |
18,652 | ഓ ഓ ആ ഇവിടെ ഒരുപാട് ടൂറിസ്റ്റും കാര്യങ്ങളൊക്കെ വരാറുണ്ട് ആ കോഴിക്കോട നിന്നാണ് ഒരുപാട് പേര് വരാറുള്ളത് ആ എന്താണ് കാര്യം | ഓ ഓ ആ ഇവിടെ ഒരുപാട് ടൂറിസ്റ്റും കാര്യങ്ങളും ഒക്കെ വരാറുണ്ട് ആ കോഴിക്കോട് നിന്നാണ് ഒരുപാട് പേർ വരാറുള്ളത് ആ എന്താണ് കാര്യം |
18,653 | അതെ ഓക്കേ | അതെ ഓക്കേ |
18,654 | ആ ആ ഇവിടെ സീ ഫുഡ് ഒരുപാട് സ്ഥലങ്ങള ഉണ്ട് ഒരുപാട് ഇവിടെ സീ ഫുഡ് ഭയങ്കര അവൈലബിൾ ആയിട്ടുള്ള സ്ഥലമാണ് അവിടെ | ആ ആ ഇവിടെ സീഫുഡ് ഒരുപാട് സ്ഥലങ്ങളുണ്ട് ഒരുപാട് ഇവിടെ സീഫുഡ് ഭയങ്കര അവൈലബിൾ ആയിട്ടുള്ള സ്ഥലമാണ് അവിടെ |
18,655 | ആ ഇവിടെ നമുക്ക് എല്ലാ സീ ഫുഡും കിട്ടും ഇപ്പോൾ ഇവിടെ എല്ലാ സീഫുഡും നമുക്ക് എല്ലാ മീ നമുക്ക് സീ ഐറ്റംസ ഉള്ള കാര്യങ്ങളും ഇപ്പോ ചെമ്മീൻ കൂന്തൽ നമുക്ക് കരിമീൻ അങ്ങനെ എല്ലാ തരത്തിലുള്ള ഇതുവടെയും കിട്ടും ഇവിടെ കുറച്ചും കൂടി | ആ ഇവിടെ നമുക്ക് എല്ലാ സീഫുഡും കിട്ടും ഇപ്പം ഇവിടെ എല്ലാ സീഫുഡും നമുക്ക് എല്ലാ നമുക്ക് സീ ഐറ്റംസിൽ ഉള്ള കാര്യങ്ങളും ഇപ്പ ചെമ്മീൻ കൂന്തൽ നമുക്ക് കരിമീൻ അങ്ങനെ എല്ലാ തരത്തിലും ഉള്ളതും കിട്ടും ഇവിടെ കുറച്ചുംകൂടി |
18,656 | നമ്മൾ ഈ മരുന്ന്ടിക്കാത്ത ഒരുമാതി എന്താ പറയുക വിഷമ ഒന്നും അടിക്കാത്ത നല്ല സീഫുഡ് ഇവിടെ കിട്ടുക | നമ്മൾ ഈ മരുന്ന് അടിക്കാത്ത ഒരുപാട് എന്താ പറയാ വിഷം ഒന്നും അടിക്കാത്ത നല്ല സീഫുഡ് ഇവിടെയാണ് കിട്ടുക |
18,657 | ആ അപ്പോൾ നമ്മൾ ഇവിടെ നിൽിക്കണ സ്ഥലത്തുനന്ന് നമുക്ക് കുറച്ചും കൂടി അങ്ങോട്ട് പോവാണ് ഒരു ഒന്നര കിലോമീറ്റർ ഒക്കെ നോക്കുകാണ വെച്ചാൽ അവിടെ ഒരു ലണ്ടൻ റെസ്റ്റോറൻറ് പറഞ്ഞിട്ടുണ്ട് അവിടെ നല്ല സീ ഫുഡ ഒക്കെ നന്നായിട്ട് ആകെ കുഴപ്പമില്ല നല്ല ഫുഡണ പൊടുവ | ആ അപ്പോൾ നമ്മൾ ഇവിടെ നിൽക്കുന്ന സ്ഥലതെന്ന് നമുക്ക് കുറച്ചുംകൂടി അങ്ങോട്ട് പോകാൻ ഒരു ഒന്നര കിലോമീറ്റർ ഒക്കെ നോക്കാന്നുവെച്ച അവിടെ ഒരു ലണ്ടൻ റെസ്റ്റ്വാറന്റ് പറഞ്ഞട്ടിണ്ട് അവിടെ നല്ല സീഫുഡ് ഒക്കെ നന്നായിട്ട് ആകെ കുഴപ്പമില്ല നല്ല ഫുഡ് കുറേ |
18,658 | ആ ആ ആ അവിടെയും കുഴപ്പമില്ല ആ അതവിടെ നല്ല തട്ടുകട മീൻസ് ഒരു നാടൻ സ്റ്റൈല ആണത് | ആ ആ ആ അവിടെയും കുഴപ്പമില്ല ആ അത് അവിടെ നല്ലൊരു തട്ടുകട മീൻസ് ഒരു നാടൻ സ്റ്റൈൽ ആണത് |
18,659 | നന്നായിട്ട് ഉണ്ടാവും അവിടെ ഒരു ഒരു ഒരു ഭാര്യയും ഭർത്താവും അവര കൂടി നടത്തുന്നതാണ് അപ്പംൾ അവവർ വീട്ടിൽ ഉണ്ടാക്കിട്ട് കൊണ്ടുവന്ന് വെ്ക്കുകയാണ് അപ്പം അത് നല്ല അവിടെയും നല്ല പോവാം ഈീൻചെട്ടി പിന്നെ ലണ്ടൻ റെസ്റ്റോറൻറ് അവിടെ നിങ്ങൾക്ക് റെസ്റ്റോറൻറ് ഒക്കെ ആണ പോണാൻ താല്പര്യം ഉണ്ടെങ്കിൽ അവിടെ പോവാം അതിന് അപ്പുറത്തും ഉണ്ട് ഒരു റസ്റ്റോറൻറ് ഉണ്ട് ഗോൾഡ് റെസ്റ്റോറൻറ് പറഞ്ഞിട്ട് അവിടെയും അത്ര കുഴപ്പമില്ല എന്നാൽ നമുക്ക് എല്ലാം ഒന്നും | നന്നായിട്ടുണ്ട് അവിടെ ഒരു ഒരു ഒരു ഭാര്യയും ഭർത്താവും അവർ കൂടി നടത്തണതാണ് അപ്പോൾ അവർ വിട്ടിൽ ഉണ്ടാക്കിട്ട് കൊണ്ടുവന്ന് വെയ്ക്കുകയാണ് അപ്പം അത് നല്ല അവരുടെയും നല്ല പോകാം പിന്നെ ലഞ്ച് റെസ്റ്ററൻറ് ഒക്കെ ആണ് താല്പര്യമെങ്കിൽ അവിടെ പോം അതിൻ്റെ അപ്പറത്തും ഒരു റെസ്റ്റോറന്റ് ഉണ്ട് ഗോൾഡ് റെസ്റ്റോറന്റ് എന്ന് പറഞ്ഞിട്ട് അവിടെയും അത്ര കുഴപ്പമില്ല എന്നാൽ നമുക്ക് എല്ലാം ഒന്നും |
18,660 | എല്ലാ സീ ഫുഡും അവിടെ അവൈലബിൾ ആയിരിക്കില്ല ഈ ഗോ ലണ്ടനില എല്ലാം അവൈലബിൾ ആണ് | എല്ലാ സീഫുഡും അവിടെ അവൈലബിൾ ആയിരിക്കില്ല ഈ ഗോ ലണ്ടനിൽ എല്ലാം അവൈലബിൾ ആണ് |
18,661 | വറുത്തതും കാരും കറി വെച്ചിട്ടായാലും എല്ലാ തരത്തിലുള്ള ഓരോ വെറൈറ്റീസ് ഒക്കെ ഉണ്ട് ഇപ്പോൾ ചൈനീസും ഒക്കെ ഓരോ ഇതുണ്ട് ജാപ്പനീസിില കറികളുണ്ട് | വറുത്തതും ആ കറി വെച്ചതായാലും എല്ലാ തരത്തിലുമുള്ള ഓരോ വെറൈറ്റിസ് ഓക്കേയുണ്ട് ഇപ്പോൾ ചൈനീസും ഒക്കെ ഓരോ അതുണ്ട് ജാപനീസിൻ്റെ കറികൾ ഉണ്ട് |
18,662 | ആ അതെ അതെ ആ | ആ അതെയതെ ആ |
18,663 | ആ ആ അതെ ആ ഇവിടെ ഒരുപാട് അതന്നെ എല്ലാവരും സീ ഫുഡ്തൊപ്പയിട്ടാണ് വരാറുള്ളത് അപ്പോൾ ഇവിടുത്തേക്ക് ഈ റെസ്റ്റോറൻറും കാര്യങ്ങളൊക്കെ കുറച്ച് അത്യാവശ്യം ഫേമസ് ആണ് അപ്പോൾ അവിടെ പോണതായിരിക്കും കുഴപ്പമില്ല ആ | ആ ആ അതേ ആ ഇവിടെ ഒരുപാട് അതുതന്നെ എല്ലാവരും സീഫുഡ് തപ്പിട്ടാണ് വരാറുള്ളത് അപ്പോൾ ഇവിടെത്തെ ഈ റസ്റ്റോറന്റും കാര്യങ്ങളും ഒക്കെ കുറച്ച് അത്യാവശ്യം ഫേമസ് ആണ് അപ്പോൾ അവിടെ പോണതായിരിക്കും കുഴപ്പമില്ല |
18,664 | ആ അതെ അതെ അല്ലേ ആ അവിടെ പിന്നെ അവർ വീട്ടിൽ നിന്ന് ഹോംലി ഫുഡ് ആയതുകൊണ്ട് അത്യാവശ്യം കുറച്ച് റേറ്റ് കമ്മി ആയിരിക്കും ആ | ആ അതെ അതെല്ലേ ആ അവിടെ പിന്നെ അവർ വീട്ടിൽ നിന്നു ഹോംലി ഫുഡ് ആയതുകൊണ്ട് വി അത്യാവശ്യം കുറച്ചു റേറ്റ് കമ്മിയായിരിക്കും ആ |
18,665 | ആ നമ്മൾ റെസ്റ്റോറൻറിൽ ഒക്കെ പോകുകെന്ന് വെച്ചാൽ അത്യാവശ്യം റേറ്റ് ആണ എന്നാലും നന്നായിട്ട് ഉണ്ടാവും എന്നാലും നമുക്ക് ഒരു വീട്ടിൽ കഴിക്കണ പോലെ ഒരു ഒക്കെ മീൻ കെട്ടി അവിടെ കടയിൽ നല്ല ഇത്ാണ് അവിടെ ഒരു നമുക്ക് നാട്ടിൻ പ്രദേശത്ത ഉള്ള പോലെ ഈ ഓല കൊണ്ട് മീഞ്ഞിട്ട്ൊക്കെ ആണ് ആ കടയള്ളത് | ആ നമ്മൾ റസ്റ്റോറന്റിൽ ഒക്കെ പോവാണെന്നു വെച്ചാൽ അത്യാവശ്യം റേറ്റ് ആവും എന്നാലും നന്നായിട്ടുണ്ടാവും എന്നാലും നമുക്ക് ഒരു വീട്ടിൽ കഴിക്കണത് പോലെ ഒരു ആമ്പിയൻസ് കിട്ടി അവിടെ കടയിൽ നല്ലതാണ് അവിടെ ഒരു നമുക്ക് നാട്ടുപ്രേദേശത്തുള്ള പോലെ ഈ ഓല കൊണ്ട് മേഞ്ഞിട്ടൊക്കെയാണ് ആ കടയുള്ളത് |
18,666 | ആ ആ ആ ഇതിനപ്പുറത്തും ഇപ്പംൾ ഇവിടെന്ന് ഈ ഒരു ഇടത്തോട്ട് പോയ വേറെരു റെസ്റ്റോറൻറ് കൂടി മലബാർ റെസ്റ്റോറൻറ് പറഞ്ഞിട്ട് അവിടെയും കുഴപ്പംില്ല മലബാർ റെസ്റ്റോറൻറ് ഉണ്ട് ഇപ്പോൾ നിങ്ങൾക്ക് ലണ്ടൺ ഉണ്ട് ഗോൾഡ് റെസ്റ്റോറൻറ് ഉണ്ട് പിന്നെ മീൻ ചട്ടി ഉണ്ട് ആ കുഴപ്പംില്ല ആ | ആ ആ ഇതിനപ്പുറത്തും ഇപ്പം ഇവിടുന്ന് ഈയൊരു ഇടത്തോട്ട് പോയാൽ വേറയൊരു റസ്റ്റോറന്റും കൂടിയുണ്ട് മലബാർ റസ്റ്റോറന്റ് എന്ന് പറഞ്ഞിട്ട് അവിടെയും കുഴപ്പമില്ല മലബാർ റസ്റ്റോറന്റ് ഉണ്ട് ഇപ്പോൾ നിങ്ങൾക്ക് ലണ്ടനുണ്ട് ഗോൾഡ് റസ്റ്റോറന്റ് ഉണ്ട് പിന്നെ മീൻചട്ടി ഉണ്ട് ആ കുഴപ്പമില്ല ആ |
18,667 | ആ ഞാനിവിടെന്ന് കഴിക്കറുണ്ട് ഞങ്ങള ഇവിടെന്ന് മക്കളൂടെയൊക്കെ ഇടക്കി പോയിട്ട് ഇവിടെ ഗോൾഡിനൊക്കെ കൊടുിച്ചട്ടുണ്ട് കുഴപ്പമില്ല | ആ ഞാൻ ഇവിടുന്ന് കഴിക്കാറുണ്ട് ഞങ്ങൾ അവിടുന്ന് മക്കളുടെ കൂടെയൊക്കെ ഇടക്ക് പോയിട്ട് ഇവിടെ ഗോൾഡിലൊക്കെ പോയിട്ടുണ്ട് കുഴപ്പമില്ല |
18,668 | ആ നമുക്കിവിടെ എപ്പോഴും ഉള്ളതുകണ്ട് ആ ഇവിടുന്ന് ഇപ്പോൾ ഇവിടുന്ന് നോക്കണ്ടേ ആ രണ്ടാമത്തെ വീട് ആ ക്രീം പെയിൻറ് എടുത്ത് രണ്ട്തില വീട് അതാണ് വീട് ആ | ആ നമുക്ക് എപ്പോഴും ഉള്ളതുകൊണ്ട് ആ ഞാ ഇവിടുന്ന് ദ ഇപ്പോൾ ഇവിടുന്ന് നോക്കട്ടെ ആ രണ്ടാമത്തെ വീട് ഗ്രീൻ പെയിന്റ് അടിച്ച രണ്ടുനില വീട് അതാണ് വീട് |
18,669 | ആ അതെയ അതെ ഇപ്പോൾ കടയിൽ പോകാൻ വേണ്ടി പോകെന്നന്നുണ്ട് അപ്പോൾ അതാണ് അറിയാത്ത ഒരാളടത്ത് ചോദിച്ചത് എന്തെങ്കിലും ഹെല്പ ആാണോ പറഞ്ഞിട്ട് | ആ അതെയതെ ഇപ്പോൾ കടയിലേക്ക് പോകാൻ വേണ്ടി പോകാൻ നിന്നതാണ് അപ്പോൾ അതാണ് അറിയാത്ത ഒരാളുടെ അടുത്ത് ചോദിച്ചത് എന്തേലും ഹെല്പ് വേണോ പറഞ്ഞിട്ട് |
18,670 | ആ അതെ അതെ ആ ശരി എന്നാൽ അപ്പോൾ പോവാണെങ്കിൽ അപ്പോൾ ആ അങ്ങോട്ട് പോകാണെങ്കിൽ ഇപ്പോൾ നമ്മുടെ ഇവിടുന്ന് ബാക്കിലോട്ട് തിരിഞ്ഞ് ലെഫ്റ്റിലോട്ട് പോയാം ലെഫ്റ്റിലോട്ട് പോയാൽ നമ്മുടെ മുഞ്ചൊക്കെ അവിടെ കടയെത്തും ഫ്രണ്ടിലോട്ട് പോവുകാണ വെച്ചാൽ ഇപ്പോൾ നമുക്ക്ൊരുും ഗോൾഡൻ റെസ്റ്റോറൻറ് ഉണ്ട് | ആ ആ അതെയതെ ആ അപ്പോൾ പോകണമെങ്കിൽ അപ്പോൾ ആ അങ്ങോട്ട് പോകണമെങ്കിൽ ഇപ്പോൾ നമ്മുടെ ഇവിടുന്ന് ബാക്കിലോട്ട് തിരിഞ്ഞ് അങ്ങോട്ട് ലെഫ്റ്റിലോട്ട് പോയാൽ ലെഫ്റ്റിലോട്ട് പോയാൽ നമ്മുടെ മുമ്പിൽ എത്തി അവിടെ കടയെത്തും ഫ്രണ്ടിലോട്ട് പോവാണെന്നു വെച്ച അവിടെ ഗോൾഡ് റസ്റ്റോറന്റ് ഉണ്ട് |
18,671 | ഓക്കെ ആ | ഓക്കേ ആ |
18,672 | ശരി എന്നേച്ചി | ശരി എന്ന വെച്ചോ |
18,673 | രണ്ട് ദിവസമായിട്ട് ഭയങ്കര പനിയാണ് | രണ്ട് ദിവസായിട്ട് ഭയങ്കര പനിയാണ് |
18,674 | ആ പിന്നെ ചുമയ ഉണ്ട് | പിന്നെ ചുമയും ഉണ്ട് |
18,675 | വേറെ ഇത് പനിയാണ് ഭയങ്കരമായിട്ട് പനിയാണ് ചുമയ ഉണ്ട് | വേറെ ഇത് പനിയാണ് ഭയങ്കരായിട്ട് പനിയാണ് ചുമയും ഉണ്ട് |
18,676 | കൊൊണ്ടവേദന അങ്ങനെ അത്ര്ക്കില്ല | തൊണ്ട വേദന അങ്ങനെ അത്രയ്ക്കില്ല |
18,677 | ആ ഇവിടെ ഉണ്ടായിരുന്നു പാരസറ്റമ്മൾ കുടിച്ചിട്ടുണ്ടായിരുന്നു | അതെ ഇവിടെ ഉണ്ടായിരുന്ന പാരസെറ്റമോൾ കുടിച്ചിട്ടുണ്ടായിരുന്നു |
18,678 | ആ രാത്രിയും രാവിലെയും കുടിക്കലുണ്ട് | രാത്രിയും രാവിലെയും കുടിക്കലിണ്ട് |
18,679 | ആ വേറെ എന്തെങ്കിലും മരുന്ന് എടുക്കണോ | അ വേറെ എന്തെങ്കിലും മരുന്ന് എടുക്കണോ |
18,680 | ആ ഇപ്പം രണ്ട് ദിവസം കൂടെ നോക്കിയിട്ട് കുറവില്ല എങ്കിൽ കാണിക്കാം | അ രണ്ട് ദിവസം കൂടെ നോക്കീട്ട് കുറവ് ഇല്ല എങ്കിൽ കാണിക്കാം |
18,681 | ആ വീട്ടിൽ ഏട്ടനും അമ്മയ്ക്കും ഒക്കെ ഉണ്ടായിരുന്നു | അ വീട്ടിൽ ഏട്ടനും അമ്മയ്ക്കും ഒക്കെ ഉണ്ടായിരുന്നു |
18,682 | അവർക്ക ഇപ്പോൾ ചുമയുണ്ട് | അവർക്ക് ഇപ്പോൾ ചുമ ഉണ്ട് |
18,683 | ആ പനി വിട്ട് | പനി വിട്ട് |
18,684 | ആ ഇപ്പോൾ കുഴപ്പമ ഒന്നുമ ഇല്ല ഇപ്പോൾ കുറച്ച് ദിവസമായി ഇരുന്ന നല്ല ചുമുണ്ട് | അ ഇപ്പോൾ കുഴപ്പൊന്നും ഇല്ല ഇപ്പോൾ കുറച്ച് ദിവസായി ഏട്ടന് നല്ല ചുമ ഉണ്ട് |
18,685 | ആ ആ ആയിക്കോട്ടെ | അ അ ആയിക്കോട്ടെ |
18,686 | കഴിഞ്ഞ നാല് മാസത്തെ എൻ്റെ ഹൗസ് മെയിൻ്റ്റനൻസ് ബിൽ റീഡിംഗുകൾ കാണിക്കുക | കഴിഞ്ഞ നാല് മാസത്തെ എൻ്റെ ഹൗസ് മെയിൻ്റെനൻസ് ബിൽ റീഡിംഗുകൾ കാണിക്കുക |
18,687 | ഉദാഹരണത്തിന് നിങ്ങളുടെ മൊതതം വരുമാനം എല്ലാ മാസവും ട്രാക്ക് ചെയ്യുക | ഉദാഹരണത്തിന് നിങ്ങളുടെ മൊത്തം വരുമാനം എല്ലാ മാസവും ട്രാക്ക് ചെയ്യുക |
18,688 | ഇപ്പോ നമ്മുടെ സുഹൃത്തുക്കളിലോ അല്ലെങ്കിൽ കുടുംബാംഗങ്ങളിലോ തന്നെ ആർക്കെങ്കിലും ഈ കായികരത്തിലെ പരിശീലനം ലഭിക്കണെന്നുണ്ടെങ്കില അടുത്തുള്ള അക്കാദമിനെ സമീപിക്കുക നമ്മുടെ വീടിൻ്റെ അല്ലെങ്കിൽ പരിസരത്തുള്ള അക്കാദമിയെ പരി സമീപിക്കുക എന്നുള്ളതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത് | ഇപ്പോൾ നമ്മുടെ സുഹൃത്തുക്കളിലോ അല്ലെങ്കിൽ കുടുംബങ്ങളിലോ തന്നെ ആർക്കെങ്കിലും ഈ കായിക ഇനത്തില് പരിശീലനം ലഭിക്കുന്നതുണ്ടെങ്കില് അടുത്തുള്ള അക്കാഡമിനെ സമീപിക്കുക നമ്മുടെ വീടിൻ്റെ അല്ലെങ്കി പരിസരത്തുള്ള അക്കാഡമിയെ പരി സമീപിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത് |
18,689 | അപ്പോൾ അവർ പറയുന്നതായിരിക്കും ഇന്നവിടെ ഈ തരത്തിലുള്ള പരിശീലനം ലഭിക്കും ഇവിടെ പോയാൽ ഈ കായിക ഇനത്തിന് പരിശീലനം ലഭിക്കും എന്നുള്ളത് അവർ പറഞ്ഞു തരും അല്ലാന്നുണ്ടെങ്കിൽ നമ്മൾ് | അപ്പോൾ അവര് പറയുന്നതായിരിക്കും പിന്നവിടെ ഈ തരത്തിലുള്ള പരിശീലനം ലഭിക്കും ഇവിടെ പോയാൽ ഈ കായിക ഇനത്തിന് പരിശീലനം ലഭിക്കുംന്നുള്ളത് അവര് പറഞ്ഞു തരും അല്ലാന്നുണ്ടെങ്കില് നമ്മള് |
18,690 | സ്പോർട്സ് സ്പോർട്സ് കൗൺസിലിൻ്റെ ജില്ലാ ആസ്ഥാനം ഉണ്ടാകും നമുക്ക് അവിടെ പോയിട്ട് അന്വേഷിച്ചാലും ഇതിനുള്ള വിവരങ്ങള എല്ലാവാലും കൃത്യമായിട്ട് ലഭിക്കുന്നതായിരിക്കും | സ്പോർട്സ് സ്പോർട്സ് കൗൺസിലിൻ്റെ ജില്ലാ ആസ്ഥാനുണ്ടാവും നമുക്ക് അവിടെപ്പോയിട്ട് അന്വേഷിച്ചാലും ഇതിലുള്ള വിവരങ്ങളെല്ലാം കൃത്യമായിട്ട് ലഭിക്കുന്നതായിരിക്കും |
18,691 | ഇന്ത്യയിലെ സാംസ്കാരിക വിശ്വാസങ്ങളും വളരെയധികംപ്രാധാന്യമേറിയ തന്നെയാണ് | ഇന്ത്യയിലെ സാംസ്കാരിക പാരമ്പര്യങ്ങളും വിശ്വാസങ്ങളും വളരെയധികം പ്രാധാന്യമേറിയ ഒന്ന് തന്നെയാണ് |
18,692 | ഇതിൽ് പ്രധാനപ്പെട്ടത് ഇന്ത്യയുടെ സംസ്കാരം തന്നെയാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സംസ്കാരം വളരെ പേര കേട്ട ഒന്ന് തന്നെയാണ് അതുപോലെ തന്നെ വിശ്വാസങ്ങള മതപരമായ വിശ്വാസങ്ങളിൽ ഇന്ത്യ വളരെ മുന്നിട്ടാണ് നിൽക്കുന്നത് | ഇതില് പ്രധാനപ്പെട്ടത് ഇന്ത്യയുടെ സംസ്കാരം തന്നെയാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സംസ്കാരം വളരെ പേര് കേട്ട ഒന്ന് തന്നെയാണ് അതുപോലെ തന്നെ വിശ്വാസങ്ങളും മതപരമായ വിശ്വാസങ്ങളിൽ ഇന്ത്യ വളരെ മുന്നിട്ടാണ് നിൽക്കുന്നത് |
18,693 | കാരണം ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ് കാരണം ഒരുമതത്തിനും ഇനതയ പ്രാധാന്യം കൊടുക്കുന്നില്ല | കാരണം ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ് കാരണം ഒരു മതത്തിനും ഇന്ത്യ പ്രാധാന്യം കൊടുക്കുന്നില്ല |
18,694 | എല്ലാ മത വിശ്വാസികൾക്കും ഇന്ത്യയില് സുഖമായി ജീവിക്കാം കാരണം ഏത് മതത്തിനും ഇന്ത്യ പ്രാധാന്യം കൊടുക്കുന്നില്ല | എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സുഖമായി ജീവിക്കാം കാരണം ഏത് മതത്തിനും ഇന്ത്യ പ്രാധാന്യം കൊടുക്കുന്നില്ല |
18,695 | ഹിന്ദു മതമാണ് ഇന്ത്യയില ഏറ്റവും കൂടുതലുള്ളത് അതുപോലെ തന്നെ മുസ്ലിം മതവും | ഹിന്ദു മതമാണ് ഇന്ത്യയില് കൂടുതൽ ഉള്ളത് അതുപോലെ തന്നെ മുസ്ലിം മതവും |
18,696 | ക്രിസ്ത്യൻ മതവും ഈ മൂന്ന് മതങ്ങളും ഇന്ത്യയിൽ ഒരുപോലെ തന്നെ എന്താ പറയുക പ്രാധാന്യമർഹിക്കുന്നുണ്ട് എല്ലാ വിശ്വാസികളും വിശ്വാസികളും അവരുടെ മതത്തില് വളരെയധികം പ്രാധാന്യമർഹിച്ചുകൊണ്ട് ജീവിച്ചു പോകുന്നുണ്ട് | ക്രിസ്ത്യൻ മതവും ഈ മൂന്ന് മതങ്ങളും ഇന്ത്യയിലൊരു പോലെ തന്നെ എന്താ പറയുക പ്രാധാന്യമർഹിക്കുന്നുണ്ട് എല്ലാ വിശ്വാസികളും വിശ്വാസികളും അവരുടെ മതത്തില് വളരെയധികം പ്രാധാന്യമർപ്പിച്ചു കൊണ്ട് ജീവിച്ചു പോകുന്നുണ്ട് |
18,697 | ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത് ഹിന്ദുുമതമാണ് ഇന്ത്യയിലുള്ളതില് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഹിന്ദുമത വിശ്വാസികള ഉുള്ളത് അതുകൊണ്ടു തന്നെ ഇത് വളരെയധികം ഒരു സാംസ്കാരികമായ ഒരു വിശ്വാസം തന്നെയാണ് ഹിന്ദുമതം | ഇതിലേറ്റവും പ്രധാനപ്പെട്ടത് ഹിന്ദു മതമാണ് ഇന്ത്യയിൽ ഉള്ളതില് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഹിന്ദുമത വിശ്വാസികളുള്ളത് അതുകൊണ്ട് തന്നെ ഇത് വളരെയധികം ഒരു സാംസ്കാരികമായ ഒരു വിശ്വാസം തന്നെയാണ് ഹിന്ദുമതം |
18,698 | പിന്നെ ഇതിൽ നിന്ന് മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നത് എന്തെന്ന് ചോദിച്ചാൽ ഇന്ത്യയുടെ പല ആചാരങ്ങളുമാണ് | പിന്നെ ഇതിൽ നിന്ന് മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നത് എന്തെന്ന് ചോദിച്ചാൽ ഇന്ത്യയുടെ പല ആചാരങ്ങളുമാണ് |
18,699 | മതപരമായ പല ആചാരങ്ങളും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ വ്യത്യത വ്യത്യസ്തത പെട്ടു നിൽക്കുന്നുണ്ട് | മതപരമായ പല ആചാരങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില് വ്യത്യസ്ത വ്യത്യസ്തത പെട്ടു നിൽക്കുന്നുണ്ട് |
18,700 | പിന്നെ അതുപോലെ വസ്ത്രധാരണ രീതി മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയയിലെ വസ്ത്രധാരണ രീതി വളരെ വ്യത്യസ്തമായ ഒന്നാണ് | പിന്നെ അതുപോലെ വസ്ത്രധാരണരീതി മറ്റ് രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇന്ത്യയുടെ വസ്ത്രധാരണരീതി വളരെ വ്യത്യസ്തമായ ഒന്നാണ് |
18,701 | പിന്നെ ഇവിടുള്ളത് ഭക്ഷണം ഇന്ത്യയുടെ ഭക്ഷണ രീതിയും മറ്റു രാജ്യങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തപ്പെട്ട ഒന്ന് തന്നെയാണ് | പിന്നെ ഇവിടുള്ളത് ഭക്ഷണം ഇന്ത്യയുടെ ഭക്ഷണ രീതി മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തപ്പെട്ട ഒന്ന് തന്നെയാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.