Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
18,702
മത്സ്യബന്ധനം എപ്പോഴാണ് വിജയകരമായി തീരുക എന്നെന്ന് വെച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ മത്സ്യത്തിൻ്റെ ലഭ്യത
മത്സ്യബന്ധനം എപ്പോഴാണ് വിജയകരമായി തീരുക എന്നന്നുവച്ചാൽ നമ്മളുദ്ദേശിക്കുന്ന രീതിയിൽ മത്സ്യത്തിൻറെ ലഭ്യത
18,703
കിട്ടുമ്പോഴാണ് നമ്മള ഈ മത്സ്യബന്ധനം ഒരു വിജയകരമായിട്ടുള്ള അനുഭൂതിയിൽ എത്തിച്ചേരുന്നത് വല നിറച്ച് മീൻ ലഭിക്കുമ്പോൾ നമ്മുടെ മനസ്സിന് ലഭിക്കുന്ന ആനന്ദം
കിട്ടുമ്പോഴാണ് നമ്മള് ഈ മത്സ്യബന്ധനം ഒരു വിജയകരമായിട്ടുള്ള അനുഭൂതിയിൽ എത്തിച്ചേരുന്നത് വല നിറച്ച് മീൻ ലഭിക്കുമ്പോൾ നമ്മുടെ മനസ്സിന് ലഭിക്കുന്ന ആനന്ദം
18,704
നമ്മൾക്ക് പറഞ്ഞറിയിക്കാൻ പ കഴിയുന്നതിലും വളരെ വലുതാണ് ഈ അവസരങ്ങളിൽ നമ്മൾ വല വലിച്ച് കയറ്റുമ്പോൾ പല രീതിയിലുള്ള മുദ്രാവാക്യങ്ങളും അതുപോലെ തന്നെ പാട്ടുകളും പാടി കരഘോശം മുഴക്കി മറ്റുള്ളവരെ ഉത്തേജിപ്പിച്ച കൊണ്ടാണ് നമ്മൾ വല വലിച്ച് കയറ്റുന്നത്
നമ്മൾക്ക് പറഞ്ഞറിയിക്കാൻ പാ കഴിയുന്നതിലും വളരെ വലുതാണ് ഈ അവസരങ്ങളിൽ നമ്മൾ വല വലിച്ചു കയറ്റുമ്പോൾ പലരീതിയിലുള്ള മുദ്രാവാക്യങ്ങളും അതുപോലെതന്നെ പാട്ടുകളും പാടി കരഘോഷം മുഴക്കി മറ്റുള്ളവരെ ഉത്തേജിപ്പിച്ച് കൊണ്ടാണ് നമ്മൾ വല വലിച്ചു കയറ്റുന്നത്
18,705
നിങ്ങൾക്ക് എന്റെ കാർഡിൽ നിന്ന് എംപീരിയെ കാശ്മീരി കഹോ ചായ മാറ്റിയിട്ട് പകരം അഞ്ച് എൽ ന്യൂടിയോർക്ക് ഓർഗാനിക് നിലക്കടല എണ്ണ ആക്കാമോ
നിങ്ങൾക്ക് എന്റെ കാർട്ടിൽ നിന്ന് എംപീരിയെ കശ്മീരി കഹ്വ ചായ മാറ്റിയിട്ട് പകരം അഞ്ച് എൽ ന്യൂട്രിയോർഗ് ഓർഗാനിക്ക് നിലക്കടല എണ്ണ ആക്കാമോ
18,706
ഞാൻ മൂന്നാറ്
ഞാൻ മൂന്നാർ
18,707
സിർപ്പൂർകാഗസ് നഗർ ബാംഗലൂർ ഈ മൂന്ന്സ്ഥലങ്ങളാണ് ഞാൻ സന്ദർശിച്ചിട്ടുള്ളത്
സിർപ്പൂർ കാഗസ് നഗർ ബാംഗ്ലൂർ ഈ മൂന്ന് സ്ഥലങ്ങളാണ് ഞാൻ സന്ദർശിച്ചിട്ടുള്ളത്
18,708
ആദ്യം തന്നെ മൂന്നാറിനെക്കുറിച്ച് പറയുകയാണെങ്കിൽ അവിടുത്തെ തണുത്ത കാലാവസ്ഥ ആണ് എന്നെ ആകർഷിച്ചത് അവിടുത്തെ ഭൂപ്രകൃതിയും വെള്ളച്ചാട്ടവും ഡാമുകളും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്
ആദ്യം തന്നെ മൂന്നാറിനെ കുറിച്ചു പറയുകയാണെങ്കിൽ അവിടുത്തെ തണുത്ത കാലാവസ്ഥ ആണെന്നെ ആകർഷിച്ചത് അവിടുത്തെ ഭൂപ്രകൃതിയും വെള്ളച്ചാട്ടവും ഡാമുകളും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്
18,709
പിന്നെ എടുത്ത് പറയാനുള്ളത് അവിടുത്തെ വന്യജീവി സങ്കേതമായ ഇരുവികുളം നാഷണൽ പാർക്ക് അവിടത്തെ വരയാടുകളും നീലക്കുറിഞ്ഞിയും വളരെ മനോഹരമാണ്
പിന്നെ എടുത്തു പറയാനുള്ളത് അവിടുത്തെ വന്യജീവി സങ്കേതമായ ഇരവികുളം നാഷണൽ പാർക്ക് അവിടുത്തെ വരയാടുകളും നീലക്കുറിഞ്ഞിയും വളരെ മനോഹരമാണ്
18,710
അതുപോലെ തന്നെ മീശപ്പുലിമല
അതു പോലെതന്നെ മീശപ്പുലിമല
18,711
മൂന്നാറിലെ ഒരു ട്രെക്കിംങ് പോയിൻറ്ാണ് അവിടെ നമുക്ക് രാത്രി പോയി ടെൻറടിച്ച്
മൂന്നാറിലെ ഒരു ട്രെക്കിംഗ് പോയിന്റാണ് അവിടെ നമുക്ക് രാത്രി പോയി ടെന്റടിച്ച്
18,712
പിറ്റേ ദിവസം രാവിലെ സൂര്യോദയവുംം കണ്ട് മടങ്ങാനുള്ള
പിറ്റേ ദിവസം രാവിലെ സൂര്യോദയവും കണ്ടു മടങ്ങാനുള്ള
18,713
സെറ്റപ്പ് ആക്കിതരുന്നതാണ്
സെറ്റപ്പ് ആക്കി തരുന്നതാണ്
18,714
രണ്ടാമത്തെ എൻ്റെ പ്രിയ സ്ഥലം തെലങ്കാനയിലെ സിർപൂർ കാഗസ് നഗർ ആണ് ഹൈദരാബാദിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ യാത്രയണ്ട് ട്രെയിനിൽ
രണ്ടാമത്തെ എന്റെ പ്രിയ സ്ഥലം തെലുങ്കാനയിലെ സീർപ്പൂർ കാഗസ് നഗർ ആണ് ഹൈദെരാബാദിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ യാത്രയുണ്ട് ട്രയിനിൽ
18,715
അവിടുത്തെ ജെ കെപേപ്പർ മിൽ
അവിടുത്തെ ജെ കെ പേപ്പർ മിൽ
18,716
ആണ് എൻ്റെ പ്രിയപ്പെട്ട സ്ഥലം അത് ഒരു ഇൻഡസ്ട്രിയൽ ഏരിയയാണ് അവിടുത്തെ ജെ കെ പേപ്പേഴ്സ് എന്ന കമ്പനിയുടെ ഒരു പേപ്പർ മില്ലാണ് പേപ്പർ ഉണ്ടാക്കുന്ന ഒരു മില്ലാണത്
ആണ് എന്റെ പ്രിയപ്പെട്ട സ്ഥലം അത് ഒരു ഇൻഡസ്ട്രിയൽ ഏരിയാണ് അവിടുത്തെ ജെ കെ പേപ്പേർസ് എന്ന കമ്പിനിയുടെ ഒരു പേപ്പർ മില്ലാണ് പേപ്പർ ഉണ്ടാക്കുന്ന ഒരു മില്ലാണത്
18,717
അതുപോലെ തന്നെ മൂന്നാമതായി എനിക്ക് കർണാടകയിലെ ബാംഗ്ലൂർ ആണ്
അതുപോലെതന്നെ മൂന്നാമതായി എനിക്ക് കർണാടകയിലെ ബാംഗ്ലൂർ ആണ്
18,718
എനിക്ക്ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം
18,719
അവിടുത്തെ ജീവിതംഎന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്
അവിടുത്തെ രാത്രി ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്
18,720
അവിടെ ഞന ഏകദേശംഒരു വർഷത്തിലധികം ഉണ്ടായിട്ടുണ്ടായിരുന്നു
അവിടെ ഞാൻ ഏകദേശം ഒരു വർഷത്തിലധികം ഉണ്ടായിട്ടുണ്ടായിരുന്നു
18,721
ബാംഗ്ലൂര ഒരു ഹൈടെക് മോഡേൺ സിറ്റിയാണ്
ബാംഗ്ലൂരൊരു ഹൈടെക് മോഡേൺ സിറ്റിയാണ്
18,722
അവിടെ പബ്ബുകളും ഡാൻസ് ബാറുകളും പിന്നെ അതുപോലെ തന്നെ മാളുകളുംൊക്കെയുണ്ട്
അവിടെ പബ്ബുകളും ഡാൻസ് ബാറുകളും പിന്നെ അതുപോലെ തന്നെ മാളുകളും ഒക്കെയുണ്ട്
18,723
ഇത്രയുമാണ് എനിിക്കിഷ്ടപ്പെട്ട സ്ഥലങ്ങൾ
ഇത്രയുമാണ് എനിക്കിഷ്ടപ്പെട്ട സ്ഥലങ്ങൾ
18,724
നാഗ്പൂരിലെ ട്രാഫിക്കിൻ്റെ അവസ്ഥ എന്താണ്
നാഗ്പൂരിലെ ട്രാഫിക്കിൻ്റെ അവസ്ഥ എന്താണ്
18,725
കേരളത്തിലെ ബാങ്കിംഗ് മേഖലയിലും അതുപോലെ ഇൻഷുറൻസ് മേഖലയിലൊക്കെ പ്രതിഭകളെ അല്ലെങ്കിൽ കഴിവുകളെ ആകർഷിക്കുന്നത്
കേരളത്തിലെ ബാങ്കിങ് മേഖലയിലും അതുപോലെ ഇൻഷുറൻസ് മേഖലയിലൊക്കെ പ്രതിഭകളെ അല്ലെങ്കിൽ കഴിവുകളെ ആകർഷിക്കുന്നത്
18,726
പല രീതിയിലാണ് ഒന്നെങ്കിൽ അഡ്വർെടൈസ്മെൻറ് ഇൻ്റർവ്യൂ എക്സാംസ് എങ്ങനെ ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളിലൂടെ
പല രീതിയിലാണ് ഒന്നുകിൽ അഡ്വർട്ടൈസ്മെന്റ് ഇൻ്റർവ്യൂ എക്സാംസ് എങ്ങനെ ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളിലൂടെ
18,727
നിയമനം നൽകുന്നുണ്ട് ഇപ്പോൾ ഒരുപാട് ഒരുപാട് ആൾക്കാർ ഇപ്പോൾ ബാങ്കിങ്് മേഖലയിലായിക്കോട്ടെ ഇൻഷുറൻസ് മേഖലയിലായിക്കോട്ടെ ജോലി സാധ്യതകൾ കൂടുതലാണ് അപ്പോൾ
നിയമനം നൽകുന്നുണ്ട് ഇപ്പോൾ ഒരുപാട് ഒരുപാട് ആൾക്കാർ ഇപ്പം ബാങ്കിങ് മേഖലയിലായിക്കോട്ടെ ഇൻഷുറൻസ് മേഖലയിലായിക്കോട്ടെ ജോലി സാധ്യതകൾ കൂടുതലാണ് അപ്പം
18,728
പഠിച്ചിറങ്ങുന്ന അല്ലെങ്കിൽ കൂടുതലായിട്ടും അക്കൗണ്ട് സെക്ഷനിൽ പഠിച്ചവരാണ് ഇത്തരം മേഖലകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്
പഠിച്ചെറങ്ങുന്ന അല്ലെങ്കിൽ കൂടുതലായിട്ടും അക്കൗണ്ട് സെക്ഷനിൽ പഠിച്ചവരാണ് ഇത്തരം മേഖലകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്
18,729
ഇന്ന് എം കോമും ബി കോമും പഠിച്ച ഒത്തിരി ആൾക്കാരുണ്ട് അവരിൽ ചിലരെ പി എസ് സി എഴുതിയിട്ട് ബാങ്കിങ്ങിലേക്ക് കയറുന്നുണ്ട്
ഇന്ന് എം കോമും ബി കോമും പഠിച്ച ഒത്തിരി ആൾക്കാരുണ്ട് അവരിൽ ചിലർ പി എസ് സി എഴുതിയിട്ട് ബാങ്കിങിലേക്ക് കയറുന്നുണ്ട്
18,730
അതുപോലെ ബാങ്കിങ് കോച്ചിങ്ങിലൂടെ ബാങ്ക് കോച്ചിങ്് ഒരുപാട് കാലം ബാങ്ക് കോച്ചിങ്് ചെയ്ത് ട്രെയിനിങ്് നൽകി
അതുപോലെ ബാങ്കിങ് കോച്ചിങ്ങിലൂടെ ബാങ്കു കോച്ചിങ് ഒരുപാട് കാലം ബാങ്ക് കോച്ചിങ് ചെയ്ത് ട്രെയിനിങ് നൽകി
18,731
പിന്നീട് എക്സാമില എക്സാമിലൂടെയൊക്കെ ഒരുപാട് ബാങ്കിങ്് മേഖലയിലൊക്കെ ആൾക്കാരെ നിയമിക്കുന്നുണ്ട്
പിന്നീട് എക്സാമിലോ എക്സാമിലൂടെയൊക്കെ ഒരുപാട് ബാങ്കിങ് മേഖലയിലൊക്കെ ആൾക്കാരെ നിയമിക്കുന്നുണ്ട്
18,732
അപ്പം അവരോട് അത്രയ്ക്കുംക്ലാരിറ്റിയുംക്ലിയറും ആയ ഒരാളെ മാത്രമേ ബാങ്കിങ്ങിലും ഒക്കെ നിയമനം നൽകുകയുള്ളൂ
അപ്പം അവരോട് അത്രയ്ക്കും ക്ലാരിറ്റിയും ക്ലിയറും ആയ ഒരാളെ മാത്രമേ ബാങ്കിങ്ങിലും ഒക്കെ നിയമനം നൽകുകയുള്ളൂ
18,733
അപ്പോൾ അവർക്ക് അവരുടേതായ ഈ മാത്സിലൊക്കെ നല്ല രീതിയിൽ മു മുൻകൈ അല്ലെങ്കിൽ നല്ല രീതിയിൽ മാത്സൊക്കെ അറിയുന്ന
അപ്പം അവർക്ക് അവരുടേതായ ഈ മാത്സിലൊക്കെ നല്ല രീതിയിൽ മു മു മുൻകൈ അല്ലെങ്കിൽ നല്ല രീതിയിൽ മാത്സ് ഒക്കെ അറിയുന്ന
18,734
കാൽക്കുലേറ്റ് ഇപ്പം നമുക്ക് മനക്കടായിട്ട് അല്ലെങ്കിൽ കാൽക്കുലേറ്റ കാൽക്കുലേറ്ററൊന്നും ഉപയോഗിക്കാതെ പെട്ടെന്ന് തന്നെ മനക്കണക്ക് കൂട്ടുന്ന ആൾക്കാർാരൊക്കെ നല്ല രീതിയിൽ
കാൽകുലേറ്റ് ഇപ്പ നമക്ക് മനക്കടായിട്ട് അല്ലെങ്കിൽ കാൽകുലേറ്റൊന്നും കാൽകുലേറ്ററൊന്നും ഉപയോഗിക്കാതെ പെട്ടെന്ന് തന്നെ മനക്കണക്ക് കൂട്ടുന്ന ആൾക്കാർ അവരൊക്കെ നല്ല രീതിയിൽ
18,735
നമുക്ക് എക്സാമിലൂടെയൊക്കെ പി എസ് സി എക്സാമിലൂടെയൊക്കെ തിരിച്ചറിയാനായിട്ട് കഴിയും ഇങ്ങനെ പി എസ് സി എക്സാമിലൂടെയും ഗവൺമെന്റ് ജോലി ബാങ്കി ബാങ്കിിലൂടെ ഗവൺമെന്റ് ജോലിയും നൽകുന്നുണ്ട്
നമുക്ക് എക്സാമിലൂടെയൊക്കെ പി എസ് സി എക്സാമിലൂടെയൊക്കെ തിരിച്ചറിയാനായിട്ട് കഴിയും ഇങ്ങനെ പി എസ് സി എക്സാമിലൂടെയും ഗവൺമെന്റ് ജോലി ബാങ്ക് ബാങ്കിങ്ങിലൂടെ ജെ ഗവൺമെന്റ് ജോലിയും നൽകുന്നുണ്ട്
18,736
ഇങ്ങനെ ഇങ്ങനെയുള്ള രീതിയിൽ ആൾക്കാരെ നിയമിക്കുന്നത് കൊണ്ട് തന്നെ ബാങ്കിങ് മേഖലയിലുള്ള
ഇങ്ങനെ ഇങ്ങനെയുള്ള രീതിയിൽ ആൾക്കാരെ നിയമിക്കുന്നതു കൊണ്ട് തന്നെ ബാങ്കിങ് മേഖലയിലുള്ള
18,737
ദൈനംദിന നഷ്ടസാധ്യതകളൊക്കെ നമുക്ക് കുറയ്ക്കാനായിട്ടൊക്കെ കഴിയും അവരുടെ ഇപ്പോൾ ഒരുപാട് ആൾക്കാര നല്ല ക്ലാരിറ്റിയും ക്ലിയറ ആ ആൾക്കാരൊക്കെ എടുക്കുന്നത് കൊണ്ട് തന്നെ
ദൈനംദിന നഷ്ട്ട സാധ്യതകളൊക്കെ നമുക്ക് കുറക്കാനായിട്ടൊക്കെ കഴിയും അവരുടെ ഇപ്പോൾ ഒരുപാട് ആൾക്കാരും നല്ല ക്ലാരിറ്റിം ക്ലിയറുമായ ആൾക്കാരൊക്കെ എടുക്കുന്നതു കൊണ്ട് തന്നെ
18,738
അവര അവരുടെ ജോലിയിൽ നൂറ് ശതമാനം കൃത്യനിഷ്ഠത അല്ലെങ്കിൽ ആത്മാർത്ഥത പുലർത്തുന്ന ആൾക്കാര തന്നെയാണ്
അവർ അവരുടെ ജോലിയിൽ നൂറ് ശതമാനം കൃത്യനിഷ്ഠത അല്ലെങ്കിൽ ആത്മാർത്ഥത പുലർത്തുന്ന ആൾക്കാർ തന്നെയാണ്
18,739
ഞങ്ങളുടെ പ്രദേശത്തെ സ്പോർട്സിൻ്റെ വികസനത്തിനും സ്പോർട്സിൻ്റെ പ്രോത്സാഹനത്തിനും എല്ലാത്തിനും വളരെയധികം പിന്തുണ നൽകുന്ന ഒരു കമ്പനി അല്ലെങ്കിൽ ഒരു സ്ഥാപനം എന്ന് പറയുന്നത് മുത്തൂറ്റിൻ്റെ ഒരു ഫിനാൻഷ്യൽ സ്ഥാപനമാണ്
ഞങ്ങളുടെ പ്രദേശത്തെ സ്പോട്സിന്റെ വികസനത്തിനും സ്പോട്സിന്റെ പ്രോത്സാഹനത്തിനും എല്ലാത്തിനും വളരെ അധികം പിന്തുണ നൽകുന്ന ഒരു കമ്പനി അല്ലെങ്കിലൊരു സ്ഥാപനമെന്നു പറയുന്നത് മുത്തൂറ്റിന്റെ ഒരു ഫിനാൻഷ്യൽ സ്ഥാപനമാണ്
18,740
ഇവർ ഞങ്ങളുടെ പ്രദേശത്തുള്ള കുട്ടികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നുണ്ട്
ഇവർ ഞങ്ങളുടെ പ്രദേശത്തുള്ള കുട്ടികളെ വളരെ അധികം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നുണ്ട്
18,741
കായിക പരിശീലനത്തിന്ാവശ്യമായ സൗകര്യങ്ങളും കളിസ്ഥലങ്ങളും എല്ലാം ഒരുക്കി കൊടുക്കുന്നുണ്ട് അതുപോലെ തന്നെ കായികത്തിന് ആവശ്യമായ സാമഗ്രികൾ
കായിക പരിശീലനത്തിനാവശ്യമായ സൗകര്യങ്ങളും കളിസ്ഥലങ്ങളുമെല്ലാം ഒരുക്കിക്കൊടുക്കുന്നുണ്ട് അതുപോലെ തന്നെ കായികത്തിനാവശ്യമായ സാമഗ്രികൾ
18,742
അതിനാവശ്യമായ എല്ലാ തരത്തിലുള്ള സാമഗ്രികളും ഇവർ കൊടുക്കുന്നുണ്ട് സ്പോൺസർ ചെയ്യുന്നുണ്ട് അതുപോലെ തന്നെ അവരെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും എല്ലാം കൊണ്ടുപോകാനുള്ള ധനസഹായങ്ങൾ നൽകുവാനും അവർക്കാവശ്യമായ ജേഴ്സികൾ നൽകുവാനും എല്ലാത്തിനും വളരെയധികം സഹായിക്കുന്നുണ്ട്
അതിനാവശ്യമായ എല്ലാ തരത്തിലുള്ള സാമഗ്രികളും ഇവർ കൊടുക്കുന്നുണ്ട് സ്പോൺസർ ചെയ്യുന്നുണ്ട് അതുപോലെ തന്നെ അവരെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും എല്ലാം കൊണ്ടു പോകാനുള്ള ധന സഹായങ്ങൾ നൽകുവാനും അവർക്കാവശ്യമായ ജേഴ്സികൾ നൽകുവാനും എല്ലാത്തിനും വളരെ അധികം സഹായിക്കുന്നുണ്ട്
18,743
അസുഖങ്ങളൊക്കെ വന്നാൽ കൂടുതലും ആശുപത്രികളിൽ പോകാറില്ല വീട്ടിൽിൽ തന്നെയാണ് ചികിത്സ തേടാറ് പൊടിക്കൈകൾ അല്ലെങ്കിൽ
അസുഖങ്ങളൊക്കെ വന്നാൽ കൂടുതലും ആശുപത്രികളിൽ പോകാറില്ല വീട്ടിൽ തന്നെയാണ് ചികിത്സ തേടാറ് പൊടിക്കൈകൾ അല്ലെങ്കിൽ
18,744
പഴയ രീതിയിലുള്ള വീട്ടു വൈദ്യങ്ങളെ തന്നെയാണ് കൂടുതലും ആശ്രയിക്കാറുള്ളത് അതിപ്പോൾ പനിയാണെങ്കിലും
പഴയ രീതിലൊള്ള വീട്ടുവൈദ്യങ്ങളെ തന്നെയാണ് കൂടുതലും ആശ്രയിക്കാറുള്ളത് അതിപ്പോൾ പനിയാണെങ്കിലും
18,745
ജലദോഷം തൊണ്ടവേദന പോലുള്ള അസുഖങ്ങളൊക്കെ വരുമ്പോൾ വീട്ടിൽന്ന് തന്നെ ആണതിന്
ജലദോഷം തൊണ്ടവേദന പോലുള്ള അസുഖങ്ങളൊക്കെ വരുമ്പോൾ വീട്ടിൽനിന്നു തന്നെ ആണതിന്
18,746
ഉള്ള പൊടിക്കൈ സ്വീകരിക്കുന്നത് അതിപ്പോൾ എന്തെങ്കിലും ചുക്ക് കാപ്പിയോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വെച്ച് കുടിക്കും രാവിലെയും വൈകുന്നേരം അതേപോലെ ഉപ്പുവെള്ളം
ഉള്ള പൊടിക്കൈ സ്വീകരിക്കുന്നത് അതിപ്പോൾ എന്തെങ്കിലും ചുക്ക് കാപ്പിയോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വെച്ച് കുടിക്കും രാവിലെയും വൈകുന്നേരവും അതേപോലെ ഉപ്പ് വെള്ളം
18,747
ഉപ്പ വെള്ളം കൊണ്ട് വായ ഒഴുകും അതേപോലെ തുണി നനച്ച് നെറ്റിയിൽ തുണി നനച്ചിടുക ഇങ്ങനെയുള്ള പൊടിക്കൈകളൊക്കെയാണ് കൂടുതലും ചെയ്യാറുള്ളത് പിന്നെതേപോലെ വെള്ളം ആവി പിടിക്കും വെള്ളം നന്നായി തിളപ്പിച്ചിട്ട് അതിൻ്റെ ആവി പിടിക്കും പുൊതപ്പെട്ട് മൂടിയിട്ട് ഇങ്ങനെയുള്ള പൊടിക്കൈകളാണ് കൂടുതലും
ഉപ്പ് വെള്ളം കൊണ്ട് വായ കഴുകും അതേപോലെ തുണി നനച്ച് നെറ്റിയിൽ തുണി നനച്ചിടുക അങ്ങനെയുള്ള പൊടിക്കൈകളൊക്കെയാണ് കൂടുതലും ചെയ്യാറുള്ളത് പിന്നതേപോലെ വെള്ളം ആവി പിടിക്കും വെള്ളം നന്നായി തിളപ്പിച്ചിട്ട് അതിൻ്റെ ആവി പിടിക്കും പുതപ്പിട്ട് മൂടിയിട്ട് അങ്ങനെയുള്ള പൊടിക്കൈകളാണ് കൂടുതലും
18,748
ചെയ്യാറുള്ളത് എന്നിട്ടും മാറിയില്ലെങ്കിൽ മാത്രമാണ് ഹോസ്പിറ്റലിൽ പോകാറള്ളൂ അധികവും ആശുപത്രികളിൽ പോകാറില്ല
ചെയ്യാറുള്ളത് എന്നിട്ടും മാറിയില്ലെങ്കിൽ മാത്രമാണ് ഹോസ്പിറ്റലിൽ പോകാറുള്ളു അധികവും ആശുപത്രികളിൽ പോകാറില്ല
18,749
പിന്നെ ഒന്ന് പോയെ അവിടെയോ ഇവിടെയോ എങ്ങോട്ടാ ഞാനും വരണോ തിന്നോ ചായ വേണോ കുടിച്ചോ
പിന്നേ ഒന്ന് പോയേ അവിടെയോ ഇവിടെയോ എങ്ങോട്ടാ ഞാനും വരണോ തിന്നോ ചായ വേണോ കുടിച്ചോ
18,750
ഇതൊക്കെ തന്നെയാണ്
ഇതൊക്കെ തന്നെയാ
18,751
വേറെന്താ അതൊക്കെ പറയും
വേറെന്താ അതൊക്കെ പറയും
18,752
ആ ഏട്ടാ
ആ ഏട്ടാ
18,753
ഇന വല അധികം അരൊന്നുമില്ല കുറച്ച് തിരക്കായിരുന്നു
ഇനി വളരെ അധിക കാലമൊന്നുമില്ല കുറച്ച് തിരക്കായിരുന്നു
18,754
അതെന്തെന്ന് വെച്ചാൽ കുറച്ച് തിരക്കിൽ പെട്ടു അതിപ്പോൾ അവർക്ക് ഓണം കഴിയുമ്പോഴേക്കും വീട് ഓപ്പണിങ് ആണെന്ന് പറഞ്ഞപ്പോൾ കുറച്ച് തിരക്കിൽ പെട്ടു അത് മറന്നിട്ടില്ല നമ്മൾ
അതെന്തെന്ന് വെച്ചാൽ കുറച്ച് തെരക്കില് പെട്ടു അതിപ്പോൾ അവർക്ക് ഈ ഓണം കഴിയുമ്പഴേക്കും വീട് ഓപ്പണിങ്ങാവണമെന്ന് പറഞ്ഞപ്പോൾ കുറച്ച് തിരക്കില് പെട്ടു അത് മറന്നിട്ടില്ല നമ്മള്
18,755
ഇല്ലില്ലില്ല മറന്നിട്ടില്ല അങ്ങനെ മറക്കാൻ പറ്റുമോ നിങ്ങളൊക്കെ
ഇല്ലിലില്ല മറന്നിട്ടില്ല അങ്ങനെ മറക്കാൻ പറ്റുവോ നിങ്ങളെയൊക്കെ
18,756
ആ ആആ ടാങ്കിൻ്റെ അല്ലേ
ആ ആ ആ ടാങ്കിൻ്റെ അല്ലേ
18,757
പതിനഞ്ചായിരത്തിൻ്റെ ആ
പതിനഞ്ചായിരത്തിൻ്റെ ആ
18,758
ആ ആ അപ്പോൾ രണ്ടും കൂടിീയിട്ട ആകുമ്പോൾ സൗകര്യമാണല്ലേ
ആ ആ അപ്പോൾ രണ്ടും കൂടിയിട്ടാകുമ്പോൾ സൗകര്യം ആണല്ലെ
18,759
അതെ അതെ അ നമുക്കിത് ഒന്ന് മൊത്തത്തില കൂടി ചെയ്യാം നല്ല രീതിയില കൂടി ചെയ്യാം
അതെ അതെ അപ്പം നമുക്കിത് ഒന്നു മൊത്തത്തില് നമുക്ക് ചെയ്യാം നല്ല രീതിയിൽ അങ്ങട് ചെയ്യാം
18,760
അതെ അല്ലെ വലിയ പൈപ്പ് നമുക്ക് ഒന്ന് തോട്ടലക്ക് കൂടെ ഒന്ന് വീട്ടിലേക്ക് കിട്ടുന്ന അല്ലേ രണ്ട് കണക്ഷൻ വെച്ചിട്ട് ചെയ്യാം
അതെ അതെ വലിയ പൈപ്പ് നമുക്ക് ഒന്ന് തോട്ടത്തിൽ കൂടെ ഒന്ന് വീട്ടിലേക്ക് കിട്ടുന്നപ്പോലെയെ രണ്ട് കണക്ഷൻ വെച്ചിട്ട് ചെയ്യാം
18,761
ഇല്ലില്ല നമ്മളിപ്പോൾ നല്ല ഇതിലല്ലേ നമ്മൾ കെട്ടിയിരിക്കുന്ന വീടൊക്കെ
ഇല്ലില്ല നമ്മളിപ്പം നല്ല ഇതിലല്ലെ നമ്മള് കെട്ടിയിരിക്കുന്ന വീടൊക്കെ
18,762
ഓ അതാകുമ്പോൾ കോലി കുഴപ്പമില്ല അത നമ്മൾ വെറുതെ റിസ്ക് എടുക്കണ്ട പ്രശ്നം വരില്ല എന്നാലും നമുക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യാം രണ്ട് ബില്ലർ കൊടുത്തും കൊണ്ട്
ഓ അതാകുമ്പോൾ കോലി കുഴപ്പമില്ല അതാകുമ്പം നമ്മള് വെറുതേ റിസ്ക്കെടുക്കണ്ട പ്രശ്നം വരില്ല അന്നാലും നമുക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യാം രണ്ട് പില്ലറ് കൊടുത്തും കൊണ്ട്
18,763
അതെ അതെ ആ നമുക്ക് എന്നാൽ അങ്ങനെ ചെയ്യാം അതാണ് കുറച്ച കൂടി നല്ലത് നമ്മ പേടച്ച് പേടിച്ച് ഇരിക്കുന്നതിനേക്കാളും നല്ലത്
അതെ അതെ ആ നമുക്കെന്നാൽ അങ്ങനെ ചെയ്യാം അതാ കുറച്ചും കൂടെ നല്ലത് ഇപ്പം പേടിച്ച് പേടിച്ച് ഇരിക്കുന്നതിനേക്കാളും നല്ലത്
18,764
ഇതിപ്പോൾ നമ്മൾക്ക് ഉറപ്പ് പറയാം കുഴപ്പമൊന്നും ഉണ്ടാവില്ലന്ന് പക്ഷെ നാളെ വേറെ ആരെങ്കിലും ഒക്കെ വന്നിട്ട് ഇത്െന്തെങ്കിലും കുഴപ്പം ഉണ്ടോന്നൊക്കെ ചോദിച്ചാൽ പിന്നെ നമുക്ക് ആ കൂടി ഇരിക്കപ്പെടുതി ഉണ്ടാവില്ല
ഇതിപ്പോൾ നമ്മൾക്ക് ഒറപ്പ് പറയാം കുഴപ്പമൊന്നും ഉണ്ടാവില്ലാന്ന് പക്ഷെ നാളെ വേറാരെങ്കിലും ഒക്കെ വന്നിട്ട് ഇതെന്തേലും കുഴപ്പമുണ്ടോന്നൊക്കെ ചോദിച്ചാൽ പിന്നെ നമ്മക്കാകെക്കൂടി ഇരിക്കപ്പൊറുതി ഉണ്ടാവില്ല
18,765
അതെ അതെ അതെ അതെ ആ
ഒ അതെ അതെ അതെ അതെ അ
18,766
അപ്പോൾ ഈ സാധനങ്ങളൊക്കെ എവിടന്നാണ് എടുക്കേണ്ടത്
അപ്പോൾ ഈ സാധനങ്ങളൊക്കെ എവിടുന്നാണ് എടുക്കേണ്ടത്
18,767
അത് തന്നെ തന്നെ ആ നമ്മൾ അവിടെ തന്നെ എടുക്കുക അവിടെ ആകുമ്പോൾന്ന് വെച്ചാൽ നല്ല റേറ്റ് കുറവാണ് നല്ല ഹോൾസ് റേറ്റിൽ സാധനം കിട്ടും നല്ല സാധനം ആാണ്്
അത് തന്നെ ആ നമ്മളവിടുന്ന് തന്നെ എടുക്കാം അവിടുന്ന് ആകുമ്പമെന്ന് വെച്ചാൽ നല്ല റേറ്റ് കുറവാണ് നല്ല ഹോൾസെയിൽ റേറ്റില് സാധനം കിട്ടും നല്ല സാധനവാണ്
18,768
പിന്നെ പത്ത്റുപ്പിയ വിട്ട് തരും ചെയ്യാം അത് മറ്റവിടുത്തെ കടകൾ പോലെല്ലേ
പിന്നെ പത്ത് റുപ്പിയ വിട്ട് തരികയും ചെയ്യും അവര് മറ്റ് അവിടുത്തെ കടകള് പോലെയല്ലെ
18,769
അറിയാമല്ലേ ആ ആ ആ ആ
അറിയാമല്ലെ ആ ആ ആ ആ
18,770
ആ ആ ആ അത് നമ്മുടെ മറ്റേ കൃഷ്ണൻ കുട്ടിയേട്ടൻറെ പേരക്കുട്ടിയാണ്
ആ ആ ആ അത് നമ്മുടെ മറ്റേ കൃഷ്ണൻക്കുട്ടി ഏട്ടൻ്റെ പേരക്കുട്ടിയാണ്
18,771
ആ കടയിട പോണതേ ആ ആ ആ
ആ കടയുടെ ഓണറെ ആ ആ ആ
18,772
അതെ അതെ അവരെന്തെന്ന് വെച്ചാൽ നല്ല സാധനം കൊടുക്കുന്ന കൊണ്ട് കട പെട്ടെന്ന് ഇങ്ങട്ട് ക്ലക്ക്യി
അതെ അതെ അവര് എന്തെന്ന് വെച്ചാൽ നല്ല സാധനം കൊടുക്കുന്നുണ്ട് കട പെട്ടന്നങ്ങട് ക്ലിക്കായി
18,773
അതെ അതെ പോകണ്ട് പിന്നെ നമുക്ക് എടുത്ത് ബാക്കിയുണ്ട്ന്ന് പറഞ്ഞാൽ അവവർ തിരിച്ചെടുക്കുകയും ചെയ്യും
അതെ അതെ പോകുന്നുണ്ട് പോൺ പിന്നെ നമുക്ക് എടുത്ത് ബാക്കിയുണ്ടെന്ന് പറഞ്ഞാൽ അവര് തിരിച്ചെടുക്കുകയും ചെയ്യും
18,774
അതെ അതെ അവർ ആ അയാൾ പിന്നെ നല്ല സംസാരമ പയ്യും പിന്നെ എല്ലാവരും വിളിക്കാനും സംസാരിക്കാനൊക്കെയ്യും നല്ലതാണ്
അതെ അതെ അവര് ആ അയാള് പിന്നെ നല്ല സംസാരമാണ് ആ പയ്യൻ പിന്നെ എല്ലാവരേയും വിളിക്കാനും സംസാരിക്കാനുവൊക്കെയേ നല്ലതാണ്
18,775
ആ അങ്ങനെ എടുക്കാം അപ്പോൾ പിന്നെ ഈ മണൽ മെറ്റൽ സിമെൻറ്റ് ഇതൊക്കെയോ അതൊക്കെ
ആ അങ്ങനെടുക്കാം അപ്പോൾ പിന്നെ ഈ മണല് മെറ്റല് സിമൻറ്റ് ഇതൊക്കെയോ അതൊക്കേ
18,776
അ അതി ഉണ്ട് അല്ലേ ആ ആ
പകുതിയുണ്ട് ഇല്ലേ ആ ആ
18,777
ആ ആ നമുക്ക്ന്നാൽ ഒരു മൂന്ന് യൂണിറ്റ് അടിക്കാം ആദ്യം ഒരു മൂന്ന് യൂണിറ്റ് അടിച്ചിട്ടേ നോക്കിയിട്ട് എങ്ങനെയാണെന്ന് വെച്ചാൽ അടിച്ചാൽ പോരേ
ആ ആ നമുക്ക് അന്നൊരു മൂന്ന് യൂണിറ്റ് അടിക്കുക ആദ്യ ഒര് മൂന്ന് യൂണിറ്റ് അടിച്ചിട്ട് നോക്കിയിട്ട് എങ്ങനാന്ന് വെച്ചാൽ അടിച്ചാൽ പോരെ
18,778
സിമെന്റ് സിമെന്റ് എവിടെ പറയാൻ പറ്റുമോ അറിയുന്ന ആളുണ്ട അതോ നമ്മൾ പറയണോ
സിമിൻറ്റ് സിമിൻറ്റ് എവിടെ പറയാൻ പറ്റും അ അറിയുന്ന ആളുണ്ടൊ അതോ നമ്മള് പറയണോ
18,779
ആ അതാതട്ടണ്ട അവിടെ അല്ലേ ആ അവിടെല്ലും മതി മതി എന്നാൽ മലബാർത്തിമിറ്റ് എടുത്താൽ മതി അതകുമ്പോൾ കുറച്ച് നല്ല നല്ലതാണ് ആ ആ
ആ ദാസേട്ടൻ്റെ അവിടെ അല്ലെ ആ അ അവിടേലും മതി മതി എന്നാ മലബാർ സിമൻറ്റ് എടുത്താൽ മതി അതാകുമ്പോൾ കുറച്ച് നല്ല നല്ലതാണ് ആ
18,780
അതിപ്പോൾ നമുക്കൊരു മൂന്ന് യൂണിറ്ററ്ന്ന് പറയുമ്പോൾ നമുക്ക്രു പത്തിരുപത് ചക്ക് എടുക്കാം അടുത്ത തന്നെയല്ലേ കട അപ്പോൾ നമുക്ക് തതിഴഞ്ഞല്ലയിൽ പോയി എടുക്കാം വത് വാങ്ങി വെച്ചിട്ട് ഇനിയിപ്പോൾ മഴയല്ലേ
അതിപ്പോൾ നമുക്ക് ഒരു മൂന്ന് യൂണിറ്റെന്ന് പറയുമ്പോൾ നമുക്ക് ഒരു പത്ത് ഇരുപത് ചാക്ക് എടുക്കാം അപ്പോൾ അടുത്ത് തന്നെ അല്ലെ കട അപ്പോൾ നമുക്ക് തെ തികഞ്ഞില്ലേൽ പോയി എടുക്കാം വെറുതെ വാങ്ങി വെച്ചിട്ട് ഇനി ഇപ്പോൾ മഴയും അല്ലെ
18,781
ഇപ്പോൾ നന്നൂറ്റും മലബാർ സിമെൻറ്റ് വന്നിട്ട് നന്നൂറ്റി എഴുപതും മറ്റേ എ സി സി സിമെൻറ് വന്നിട്ട് നന്നൂറ്റി ഇരുപത് അമ്പുജം വന്നിട്ട് നന്നൂറ്റി നാൽപ്പത് അങ്ങനെയാണ്
ഇപ്പം നാണൂറ്റി മലബാർ സിമൻറ്റിനൊക്കെ നാണൂറ്റി എഴുവതും മറ്റേ എ സി സി സിമൻറ്റ് വന്നിട്ട് നാണൂറ്റി ഇരുപത് അംബുജം വന്നിട്ട് നാണൂറ്റി നാൽപ്പത് അങ്ങനെയാണ്
18,782
നമുക്ക് മലബാർ മതി അതകുമ്പോൾ നല്ലതാണ്
നമുക്ക് മലബാറ് മതി അതാകുമ്പോൾ നല്ലതാണ്
18,783
ആ പതിനഞ്ച് ചക്ക് എടുക്കാംട്ട് നോക്കിയിട്ട് നമുക്ക് ആവശ്യമ ഉുള്ള എടുക്കാംണ്ട് പതിനഞ്ച് ചാക്ക് മതിയാവില്ല എന്നാലും നമുക്ക് ഒരു പതിനഞ്ച് ചക്ക് എടുത്തിട്ട് ബാക്കി നോക്കിയിട്ടേ
ആ പതിനഞ്ച് ചാക്കെടുക്കാം എന്നിട്ട് നോക്കിയിട്ട് നമുക്ക് ആവശ്യമുള്ള എടുക്കാം പതിനഞ്ച് ചാക്ക് മതിയാവില്ല എന്നാലും നമുക്കൊരു പതിനഞ്ച് ചാക്കെടുത്തിട്ട് ബാക്കി നോക്കിയിട്ട്
18,784
അപ്പോൾ എങ്ങനെയാണ് ഈ മറ്റേ കമ്പി എവിടെന്ന് എടുക്കുവക്കോൾ
അപ്പോൾ എങ്ങനെയാണ് ഈ മറ്റെ കമ്പി എവിടുന്ന് എടുക്കും അപ്പോൾ
18,785
ഓ ശരി എന്നാൽ അങ്ങനെ ചെയ്യാം ഞാൻ എന്നാൽ നമ്മുടെ ചെക്കനും കൂട്ടീയിട്ട് വന്നിട്ട് വൈകിട്ട് ഒന്ന് അളന്നിട്ട് ഒന്ന് നോക്കിയിട്ട് നമുക്ക് ചെയ്യാം എന്നാൽ
ഓ ശരി എന്നാ അങ്ങനെ ചെയ്യാം ഞാനെന്നാൽ നമ്മുടെ ചെക്കനേയും കൂട്ടിയിട്ട് വന്നിട്ടെ വൈകീട്ടൊന്ന് അളന്നിട്ട് ഒന്ന് നോക്കീട്ട് നമുക്ക് ചെയ്യാം എന്നാൽ
18,786
ഇതിപ്പോൾ രണ്ട് മൂന്ന് ദിവസം ഒരു ചെറിയ തിരക്കുണ്ട്
ഇപ്പം രണ്ട് മൂന്നൂ ദിവസം ഒര് ചെറിയ തിരക്കുണ്ട്
18,787
അത അങ്ങനെയല്ല അത് അന്ന് കുറച്ച് തിരക്കിൽ പെട്ട് അത് അര പറഞ്ഞിട്ട് കുറയ അപ്പോൾ അത് ചെയ്ത് തൊട്ടപ്പണി ഇനിയിപ്പോൾ നിർത്തിയിട്ട് വരണ്ടന്ന് പറഞ്ഞിട്ടാണ് പിന്നെ ഇങ്ങനെ ആയത്
ഹ് അങ്ങനെ അല്ല അത് അന്നത് കുറച്ച് തിരക്കിൽ പെട്ടതാണ് അത് അവര് പറഞ്ഞിട്ട് കുറെ ആ അപ്പോൾ അത് ചെയ്ത് തൊട്ടപ്പണി ഇനിയിപ്പം നിർത്തീട്ട് വരണ്ടാന്ന് പറഞ്ഞിട്ടാണ് പിന്നെ ഇങ്ങനെ ആയത്
18,788
നമ്മളിത് തുടങ്ങിയ പിന്ന അത് നിർത്തി ആ ആ
ഇപ്പം നമ്മളിപ്പോൾ തുടങ്ങിയാൽ പിന്നത് നിർത്തി ആ ആ
18,789
ഓ ശരി ശരി അങ്ങനെ അങ്ങനെ മതി മതി മതി
ഓ ശരി ശരി ആ അങ്ങനെയോ അങ്ങനെ മതി മതി മതി
18,790
എന്നാൽ നമ്മുടെ ചെക്കനയുംും കട്ടിട്ട് വൈകിട്ട് വരാം ഞാൻെന്നാൽ
അന്നാ നമ്മളെ ചെക്കനേയും കൂട്ടിയിട്ട് വൈകിട്ട് വരാം ഞാനെന്നാൽ
18,791
ആ ആ ശരിയ എന്നാൽ ട്ടൻ ആ ശരി ആ
ആ ആ ശരിയെന്നാൽ ഏട്ടാ ആ ശരി ആ
18,792
ആളുകൾ പട്ടണങ്ങളിൽ ജീവിക്കാൻ താല്പര്യപ്പെടുന്നത് കൊണ്ട് യുവതലമുറ തലമുറയ്ക്ക് അവർക്ക് അനുയോജ്യമായ ജീവിത പങ്കാളികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം
ആളുകൾ പട്ടണങ്ങളിൽ ജീവിക്കാൻ താല്പര്യപ്പെടുന്നതുകൊണ്ട് യുവ തലമുറ തലമുറക്ക് അവർക്കനുയോജ്യമായ ജീവിത പങ്കാളികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം
18,793
പട്ടണം എന്ന് പറയുന്നത് ഒരു കോടാനുകൂടി അല്ലെങ്കിൽ ലക്ഷോധിപതി ലക്ഷി ജനങ്ങൾ ജീവിക്കുന്ന ഒരു സ്ഥലമാണ് അതിനുള്ളിൽ ഇഷ്ടംപോലെ ആളുകൾ നിരവധി ആളുകളെ നമുക്ക് ലഭിക്കുന്നതാണ് ഇതിലൂടെ ഒരു മനുഷ്യന് അവൻ്റെ ജീവിത പങ്കാളികളെ കിട്ടാൻ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല എന്നാണ് ഞാൻ
പട്ടണം എന്ന് പറയുന്നത് ഒരു കോടാനുകോടി അല്ലെങ്കിൽ ലക്ഷോതിപതി ലക്ഷ ജനങ്ങൾ ജീവിക്കുന്ന ഒരു സ്ഥലമാണ് അതിനുള്ളിൽ ഇഷ്ടംപോലെ ആളുകൾ നിരവധി ആളുകളെ നമുക്ക് ലഭിക്കുന്നതാണ് ഇതിലൂടെ ഒരു മനുഷ്യന് അവൻ്റെ ജീവിത പങ്കാളികളെ കിട്ടാൻ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല എന്നാണ് ഞാൻ
18,794
കരുതുന്നത് എന്നാൽ ഈ കിട്ടുന്ന ജീവിത പങ്കാളികൾ എത്രമാത്രം സത്യസന്ധമാണോ വിശ്വസനീയമാണോ വിശ്വാസയോഗ്യമാണോ എന്നുള്ളതാണ് ഒരു ചോദ്യ ചിഹ്നം കാരണം പട്ടണങ്ങളിൽ ജീവിക്കുന്നവർക്ക് ഗ്രാമങ്ങളിൽ ജീവിക്കുന്നവരേക്കാൾ
കരുതുന്നത് എന്നാൽ ഈ കിട്ടുന്ന ജീവിത പങ്കാളികൾ എത്രമാത്രം സത്യസന്ധമാണോ വിശ്വസനീയമാണോ വിശ്വാസ യോഗ്യമാണോ എന്നുള്ളതാണൊരു ചോദ്യചിഹ്നം കാരണം പട്ടണങ്ങളിൽ ജീവിക്കുന്നവർക്ക് ഗ്രാമങ്ങളിൽ ജീവിക്കുന്നവരേക്കാൾ
18,795
സത്യസന്ധതയും വിശ്വാസ്യതയും താരതമ്യേന കുറവാണ് എന്നാൽ എല്ലാവരും അങ്ങനെയുള്ളവരല്ല അതുകൊണ്ട് തന്നെ നമുക്ക് ഇവർ വിശ്വാസയോഗ്യമാണോ അല്ലയോ ഇവർ ചതിക്കുമോ ഇല്ലയോ എന്നൊന്നും തിരിച്ചറിയാൻ നമ്മൾക്ക് സാധിക്കുകയില്ല
സത്യസന്ധതയും വിശ്വാസ്യതയും താരതമ്യേനെ കുറവാണ് എന്നാൽ എല്ലാവരും അങ്ങനെയുള്ളവരല്ല അതുകൊണ്ടുതന്നെ നമുക്ക് ഇവർ വിശ്വാസയോഗ്യമാണോ അല്ലയോ ഇവർ ചതിക്കുമോ ഇല്ലയോ എന്നൊന്നും തിരിച്ചറിയാൻ നമ്മൾക്ക് സാധിക്കുകയില്ല
18,796
അതുകൊണ്ട് തന്നെ പട്ടണങ്ങളിൽ ജീവിക്കുന്നതിലൂടെ ജീവിക്കുന്നതില യുവതലമുറയ്ക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കിട്ടാൻ സാധ്യതയുണ്ട്
അതുകൊണ്ടുതന്നെ പട്ടണങ്ങളിൽ ജീവിക്കുന്നതിലൂടെ ജീവിക്കുന്ന യുവതലമുറക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കിട്ടാൻ സാധ്യതയുണ്ട്
18,797
കിട്ടാനുള്ളതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ അവർ സത്യസാന്ധതയുള്ളവരാണോ എന്നുള്ളത് തിരിച്ചറിയാൻ സാധിക്കുകയില്ല
കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ അവർ സത്യസന്ധതയുള്ളവരാണോ എന്നുള്ളത് തിരിച്ചറിയാൻ സാധിക്കുകയില്ല
18,798
ഇന്ത്യ ചൈന അമേരിക്ക ജർമ്മനി ജപപാൻ
ഇന്ത്യ ചൈന അമേരിക്ക ജർമ്മനി ജപ്പാൻ
18,799
ഇന്ത്യൻ ആരോഗ്യ സംരക്ഷണ സംവിധാനം എങ്ങനെയുള്ളതാണെന്ന് ചോദിച്ചാൽ ഈ ഇന്നത്തെ കാലത്ത് ഒരുപാട് ഫെസിലിറ്റി അവൈലബിൾ ആയിട്ടുള്ള ഒരു ഘട്ടം തന്നെയാണ് നടന്നുകണ്ടിരിക്കുന്നത്
ഇന്ത്യൻ ആരോഗ്യസംരക്ഷണ സംവിധാനം എങ്ങനെയുള്ളതാണെന്ന് ചോദിച്ചാൽ ഈ ഇന്നത്തെ കാലത്ത് ഒരുപാട് ഫെസിലിറ്റി അവൈലബിൽ ആയിട്ടുള്ള ഒരു ഘട്ടം തന്നെയാണ് നടന്നോണ്ടിരിക്കുന്നത്
18,800
ആദ്യമൊക്കെ മരണം മരണത്തിൻ്റെ കാരണം തന്നെ മരുന്നുകളുടെ അഭാവം അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാനാവാത്തൊരവസ്ഥ
ആദ്യമൊക്കെ മരണം മരണത്തിൻ്റെ കാരണം തന്നെ മരുന്നുകളുടെ അഭാവം അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ആവാത്തൊരവസ്ഥ
18,801
അല്ലെങ്കിൽ കിഡ്നി രോഗബാധിതർക്ക് ഡയാലിസിസ് ചെയ്യാതെയ ഉുള്ള മരണം അതൊക്കെ സംഭവിച്ച കൊണ്ടിരിക്കുന്നൊരു
അല്ലെങ്കിൽ കിഡ്നി രോഗ ബാധിതർക്ക് ഡയാലിസിസ് ചെയ്യാതെയുള്ള മരണം അതൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്നൊരു