Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,802 | ഘട്ടം നമുക്ക് ഇന്ത്യയിൽ കഴിഞ്ഞു പോയിട്ട് എങ്കിൽ പോലും ഇപ്പോഴും ഇല്ല എന്നല്ല എന്നാലും ഒരുപാട് കുറഞ്ഞിട്ടുണ്ട് | ഘട്ടം നമുക്ക് ഇന്ത്യയിൽ കഴിഞ്ഞു പോയിട്ടില്ല എങ്കിൽ പോലും ഇപ്പഴും ഇല്ല എന്നല്ല എന്നാലും ഒരുപാട് കുറഞ്ഞിട്ടുണ്ട് |
18,803 | ഇന്ന് ഏതൊരു സ്ഥലത്ത് നോക്കിയാലും ഡയാലിസിസ് സെൻറ്റേർ്സ് ഒരുപാട് അവൈലബിൾ ആണ അതുപോലെ തന്നെ ഹോസ്പിറ്റലിലണെങ്കിലും | ഇന്ന് ഏതൊരു സ്ഥലത്ത് നോക്കിയാലും ഡയാലിസിസ് സെൻ്റർസ് ഒരുപാട് അവൈലബിൾ ആണ് അതുപോലെ തന്നെ ഹോസ്പിറ്റലിൽ ആണെങ്കിലും |
18,804 | എമർ എമർജൻസി ആയിട്ടുള്ള ഒരുപാട് ഒരുപാട് സേവനങ്ങൾ ഹോസ്പിറ്റലിൽ നിന്ന് തന്നെ നൽകുന്നുണ്ട് ഇപ്പോൾ പെട്ടെന്ന്ൊരു അപകടം നടന്നാൽ പെട്ടെന്ന് തന്നെ | എമേർ എമർജൻസി ആയിട്ടുള്ള ഒരുപാട് ഒരുപാട് സേവനങ്ങൾ ഹോസ്പിറ്റലിൽ നിന്ന് തന്നെ നൽകുന്നുണ്ട് ഇപ്പോൾ പെട്ടെന്ന് ഒരു അപകടം നടന്നാൽ പെട്ടെന്ന് തന്നെ |
18,805 | ആംബുലൻസ് എത്തിക്കാനും അതിന് അതിൽ കൊണ്ടുപോകാനും പെട്ടെന്ന് ട്രീറ്റ്മെൻറ് നൽകാനും ഒക്കെ ഉള്ള ഒരു അവസരം എല്ലാ ഹോസ്പിറ്റലിലും ഇപ്പോൾ | ആബുലൻസ് എത്തിക്കാനും അതിന് അതിൽ കൊണ്ടുപോകാനും പെട്ടെന്ന് ട്രീറ്റ്മെൻ്റ് നൽകാനും ഒക്കെ ഉള്ള ഒരവസരം എല്ലാ ഹോസ്പിറ്റലിലും ഇപ്പോൾ |
18,806 | സർക്കാർ നൽകുന്നുണ്ട് അതുപോലെ വയനാട്ടിലൊക്കെ ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു എ എന്നാൽ ഇന്ന് വയനാട്ടിലും ഒരു മെഡിക്കൽ കോളേജ് ഉള്ളതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ കോഴിക്കോട് അല്ലെങ്കിൽ എറണാകുളത്ത് അവിടെ പുറത്ത് പുറമേുള്ള ജില്ലകളിലേക്ക് | സർക്കാർ നൽകുന്നുണ്ട് അതുപോലെ വയനാട്ടിൽ ഒക്കെ ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തത് കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എങ്കിൽ എന്നാൽ ഇന്ന് വയനാട്ടിലും ഒരു മെഡിക്കൽ കോളേജ് ഉള്ളത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ കോഴിക്കോട് അല്ലെങ്കിൽ എറണാകുളത്ത് അവിടെ പുറത്ത് പുറമെ ഉള്ള ജില്ലകളിലേക്ക് |
18,807 | എത്തിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നാൽ ഇന്ന് പെട്ട തന്നെ മെഡിക്കൽ കോളേജിൽ അത മാനന്തവാടി ജില്ലാ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാനൊക്കെ സാധിക്കുന്നുണ്ട് | എത്തിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നാൽ ഇന്ന് പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജിൽ അതും മാനന്താവാടി ജില്ല മെഡിക്കൽ കോളജിലേക്ക് എത്തിക്കാനൊക്കെ സാധിക്കുന്നുണ്ട് |
18,808 | പ്രധാന വെല്ലുവിളിന്ന് പറയുമ്പോൾ ഞാനിപ്പോൾ കണ്ടത് ഇപ്പോൾ ഒരു പനിയാണെങ്കിൽ പോലും ഇപ്പോൾ ഹോസ്പിറ്റല ചെല്ലുമ്പോൾ ഒരുപാട് സമയം ക്യൂ നിൽക്കേണ്ടതായിട്ടുള്ള ഒരു അവസ്ഥ വന്ന വരുന്നുണ്ട് | പ്രധാന വെല്ലുവിളി എന്ന് പറയുമ്പോൾ ഞാനിപ്പോൾ കണ്ടത് ഇപ്പോൾ ഒരു പനിയാണെങ്കിൽ പോലും ഇപ്പോൾ ഹോസ്പിറ്റലുകളിൽ ചെല്ലുമ്പോൾ ഒരുപാട് സമയം ക്യൂ നിൽക്കേണ്ടതായിട്ടുള്ള ഒരു അവസ്ഥ വന്നി വരുന്നുണ്ട് |
18,809 | ഇന്നത്തെ കാലത്ത് നമ്മള എല്ലാവരും സ്കൂളിൽ പോകുന്നുണ്ടെങ്കിലും അവിടെ നന്നായി പഠിപ്പിക്കും എല്ലാ സബ്ജെക്റ്റിനും ക്ലാസ് ഉണ്ടെങ്കിലും എല്ലാവരും | ഇന്നത്തെ കാലത്ത് നമ്മൾ എല്ലാവരും സ്കൂളിൽ പോകുന്നുണ്ടെങ്കിലും അവിടെ നന്നായി പഠിപ്പിക്കും എല്ലാ സബ്ജക്റ്റിനും ക്ലാസ്സ് ഉണ്ടെങ്കിലും എല്ലാവരും |
18,810 | അത് രക്ഷിതാക്കളാണെങ്കിൽ പുറത്ത് ട്യൂഷന് വിടും എല്ലാവരെയും പുറത്ത് അഡീഷണലായിട്ട് ട്യൂഷന് വിട്ടിട്ട് പഠിപ്പിക്കുകയാണ് ചെയ്യുന്നത് അപ്പോൾ ട്യൂഷന് വിടുമ്പോൾ ആ കാര്യങ്ങൾ ഒന്നുംുകൂടി റിവിഷൻ ചെയ്ത പോലെയായി | അത് രക്ഷിതാക്കൾ ആണെങ്കിൽ പുറത്ത് ട്യൂഷന് വിടും എല്ലാവരും പുറത്ത് അഡീഷണൽ ആയിട്ട് ട്യൂഷന് വിട്ടിട്ട് പഠിപ്പിക്കുകയാണ് ചെയ്യുന്നത് അപ്പോൾ ട്യൂഷന് വിടുമ്പോൾ ആ കാര്യങ്ങൾ ഒന്നുകൂടി റിവിഷൻ ചെയ്ത പോലെയായി |
18,811 | അതേപോലെ വീണ്ടും ഒന്നുകൂടി പഠിച്ച പോലെയകും അതുകൊണ്ട് തന്നെ മാത്സ് ആണെങ്കിലും അതേപോലെ സയൻസ് പോലുള്ള സബ്ജെക്റ്റൊക്കെ സ്കൂളിൽ പഠിപ്പിച്ചത് കൂടാ്ട് നമ്മൾ ട്യൂഷന കൂടി പോയി പഠിക്കുമ്പോൾ അതിൻറെേതായ അറിവുകളും നമുക്ക് | അതേപോലെ വീണ്ടും ഒന്നും കൂടി പഠിച്ച പോലെയാവും അതുകൊണ്ടു തന്നെ മാത്സ് ആണെങ്കിലും അതേപോലെ സയൻസ് പോലുള്ള സബ്ജക്ട് ഒക്കെ സ്കൂളിൽ പഠിപ്പിച്ചത് കൂടാണ്ട് നമ്മൾ ട്യൂഷനും കൂടി പോയി പഠിക്കുമ്പോൾ അതിന്റേതായ അറിവുകളും നമുക്ക് |
18,812 | കിട്ടും അതേപോലെ നമുക്കിപ്പോൾ സ്കൂളിലിപ്പോൾ അധികം ചോദ്യം ഏതെങ്കിലും മനസ്സിലാവാത്ത ഉണ്ടെങ്കിൽ അത് നമുക്ക് ട്യൂഷന് പോയി പറഞ്ഞാൽ ട്യൂഷൻ ടീച്ചറിടുത്ത് ചോദിച്ചിട്ട് നമുക്ക്ത് കറക്റ്യി മനസ്സിലാക്കാനും കൂടുതൽ പഠിക്കാനും എന്ത് ഡൗട്ട് ഉണ്ടെങ്കിലും കൂടെ നിന്ന് ക്ലിയർ ചെയ്ത് തരാനൊക്കെ ട്യൂഷൻ പോയതുകൊണ്ട് | കിട്ടും അതേപോലെ നമുക്കിപ്പോൾ സ്കൂളിൽ ഇപ്പോൾ അധികം ചോദ്യം ഏതെങ്കിലും മനസ്സിലാകാത്ത ഉണ്ടെങ്കിൽ അത് നമുക്ക് ട്യൂഷന് പോയി പറഞ്ഞ ട്യൂഷൻ ടീച്ചറിൻ്റെ അടുത്ത് ചോദിച്ചിട്ട് നമുക്കത് കറക്റ്റ് ആയി മനസ്സിലാക്കാനും കൂടുതൽ പഠിക്കാനും എന്ത് ഡൗട്ട് ഉണ്ടെങ്കിലും കൂടെ നിന്ന് ക്ലിയർ ചെയ്തു തരാനും ഒക്കെ ട്യൂഷൻ പോയതുകൊണ്ട് |
18,813 | ഉപകാരപ്പെടും ഇ സ്കൂളിലാണെങ്കിൽ എല്ലാ കുട്ടികളും ഒരു പത്തറുപത് പേരുണ്ടെങ്കിൽ എല്ലാവരുടെ അടുത്തും വന്നിട്ട് എല്ലാ കാര്യങ്ങളും പഠിപ്പച്ച് തരാനും മാത്സ് ആണെങ്കിൽ പറഞ്ഞു തരാനൊക്കെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ട്യൂഷൻ ആണെങ്കിൽ അത് വളരെ എളുപ്പം നമുക്ക് പഠിക്കാനും മനസ്സിലാക്കാനൊക്കെ സാധിക്കും | ഉപകാരപ്പെടും ഇത് സ്കൂളിൽ ആണെങ്കിൽ എല്ലാ കുട്ടികൾ ഒരു പത്ത് അറുപത് പേരുണ്ടെങ്കിൽ എല്ലാവരുടെ അടുത്തും വന്നിട്ട് എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരാനും മാത്സ് ആണെങ്കിൽ പറഞ്ഞു തരാൻ ഒക്കെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ട്യൂഷൻ ആണെങ്കിൽ അത് വളരെ എളുപ്പം നമുക്ക് പഠിക്കാനും മനസ്സിലാക്കാനും ഒക്കെ സാധിക്കും |
18,814 | കാലിക്കറ്റ് കഫേ റെസ്റ്റോറൻറല്ലേ | കാലിക്കറ്റ് കഫെ റസ്റ്റോറൻറ്റ് അല്ലേ |
18,815 | ഓക്കേ ഞാൻ പിന്നെ മോർണിംഗ് ഒരു ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നേ | ഓക്കേ ഞാൻ പിന്നെ മോണിംഗ് ഒരു ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നേ |
18,816 | ആ അതെ അതെ അപ്പം ഇപ്പം ഇപ്പോഴാണ് എത്തിയത് ഒരുപ്പം ഇപ്പം എത്തിയിട്ടേള്ളൂ അപ്പം ഞാൻ ഓർഡർ ചെയ്തത് പിന്നെ പൊറാട്ടയും ചില്ലി ചിക്കനുമണേ | ആ അതെ അതെ അപ്പം ഇപ്പോൾ ഇപ്പോഴാണ് എത്തിയത് ഒരു ഇപ്പം ഇപ്പോൾ എത്തിയിട്ടുള്ളൂ അപ്പം ഞാൻ ഓർഡർ ചെയ്തത് പിന്നെ പൊറോട്ടയും ചില്ലി ചിക്കനും ആണെ |
18,817 | ആ അതെ അതെ ആ പൊറോട്ടയും ചില്ലി ചിക്കൻ പക്ഷേ എനിക്കിവിടെ കിട്ടിയത് പിന്നെ അതായത് ഞാന് പതിനഞ്ച് പിന്നെ അല്ല ഇരുപത് പൊറോട്ടയാണ് ഓർഡർ ചെയ്തത് ഇരുപത് പൊറോട്ടയും ചില്ലി ചിക്കനാണ് പക്ഷേ ഇപ്പോൾ കിട്ടിയത് എനിക്ക് അതായത് പത്ത് പിന്നെ ഗോതമ്പ് പൊറോട്ടയും പത്ത് ചപ്പാത്തിണ കിട്ടിയത് | ആ അതെ അതെ ആ പൊറോട്ടയും ചില്ലി ചിക്കനും പക്ഷേ എനിക്ക് ഇവിടെ കിട്ടിയത് പിന്നെ അതായത് ഞാന് പതിനഞ്ച് പിന്നെ അല്ല ഇരുപത് പൊറോട്ടയാണ് ഓർഡർ ചെയ്തത് ഇരുപത് പൊറോട്ടയും ചില്ലി ചിക്കനും പക്ഷേ ഇപ്പോൾ കിട്ടിയത് എനിക്ക് അതായത് പത്ത് പിന്നെ ഗോതമ്പ് പൊറോട്ടയും പത്ത് ചപ്പാത്തിയും ആണ് കിട്ടിയത് |
18,818 | അതന്നെ നിങ്ങള അങ്ങനെ അയച്ചത് ഇപ്പോൾ ഞാനിപ്പോൾ വീട്ടിൽ് കുറച്ച് ഗസ്റ്റ് വരുന്നതുകൊണ്ട് പെട്ടെന്ന് ഇതാക്കിയതായിരുന്നു അപ്പോൾ ഉച്ച്ക്കൊക്കെ എങ്ങനെയാണ് ഞങ്ങൾ ചപ്പാത്തിയൊക്കെ കൊടുക്കുന്നത് | അതെന്താണ് നിങ്ങൾ അങ്ങനെ അയച്ചത് ഞാനിപ്പോൾ വീട്ടിൽ കുറച്ച് ഗസ്റ്റ് വരുന്നതു കൊണ്ട് പെട്ടെന്ന് ഇതാക്കിയതായിരുന്നു അപ്പോൾ ഉച്ചക്കൊക്കെ എങ്ങനെ ഞങ്ങൾ ചപ്പാത്തി ഒക്കെ കൊടുക്കുന്നത് |
18,819 | ഇപ്പോൾ നിങ്ങളങ്ങോട്ട് രിച്ച കൊണ്ടു പോയിട്ടണ്ടെങ്കിൽ നിങ്ങളെപ്പോഴാണ് കൊണ്ട തരിക | ഇപ്പം നിങ്ങളങ്ങോട്ട് തിരിച്ചു കൊണ്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങൾ എപ്പോഴാണ് കൊണ്ട് തരിക |
18,820 | ആ അങ്ങനെയാണെങ്കിൽ നിങ്ങള ഒന്ന് ഇത് കൊണ്ടുപോയിട്ട് ഒന്ന് എനിക്ക് ഇരുപത് പൊറോട്ട തന്നെ കൊടുത്തരണം കേട്ടോ ചില്ലി ചിക്കൻും കറിയൊക്കെ ഓക്കെയാണ് ഓക്കേ ഓക്കേ ആ ഓക്കേ | ആ അങ്ങനെയാണെങ്കിൽ നിങ്ങൾ വന്ന് ഇത് കൊണ്ടുപോയിട്ട് ഒന്ന് എനിക്ക് ഇരുപത് പൊറോട്ട തന്നെ കൊണ്ട് തരണം കേട്ടോ ചില്ലി ചിക്കൻ കറിയൊക്കെ ഓക്കേയാണ് ഓക്കേ ഓക്കേ ആ ഓക്കേ |
18,821 | മികച്ച സഹനടനുള്ള ആയിരത്തി തൊള്ളായിരത്തി എൺപത്തേഴിലെ ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് | മികച്ച സഹനടനുള്ള ആയിരത്തി തൊള്ളായിരത്തി എൺപത്തി ഏഴിലെ ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് |
18,822 | സർക്കാരിൻ്റെ പദ്ധതികളെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മെയിനായിട്ട് പറയാനുള്ളത് നമ്മള ഗവൺമെൻറ് ഹോസ്പിറ്റൽസ ആാണ് | സർക്കാരിൻ്റെ പദ്ധതികൾ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മെയിനായിട്ട് പറയാൻ ഉള്ളത് നമ്മള് ഗവൺമെൻ്റ് ഹോസ്പിറ്റൽസാണ് |
18,823 | അതായത് ഇപ്പോൾ എല്ലാവരും പൈസക്കാരായിരിക്കില്ലല്ലോ പൊതുവേ പാവപ്പെട്ടവർക്കും അതായത് പാവപ്പെട്ടവർക്കും എന്തെങ്കിലുംറ്റിട്ട എല്ലാവരും പൈസക്കാരൊക്കെ പൊതുവേ പ്രൈവറ്റിൽ പോകും പാവപ്പെട്ടവർക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ എന്തായാലും ഗവൺമെൻറ് ഹോസ്പിറ്റലുകൾ അങ്ങനെയൊക്കെ അല്ലേ ഉള്ളൂ ഉള്ളൂ | അതായത് ഇപ്പോഴെല്ലാവരും പൈസക്കാർ ആയിരിക്കില്ലല്ലോ പൊതുവെ പാവപ്പെട്ടവർക്കും അതായത് പാവപ്പെട്ടവർക്ക് എന്തെങ്കിലും പറ്റിയിട്ടാ എല്ലാവരും പാ പൈസക്കാരൊക്കെ പൊതുവെ പ്രൈവറ്റിൽ പോവും പാവപ്പെട്ടവർക്ക് എന്തേലും പറ്റിയിട്ടുണ്ടെങ്കിൽ എന്തായാലും ഗവൺമെൻ്റ് ഹോസ്പിറ്റലുകൾ അങ്ങനെയൊക്കെയല്ലെയുള്ളൂ ഉളളൂ |
18,824 | അപ്പോൾ മെയിനായിട്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ് അത് അവിടെ നമുക്ക് തരുന്ന സർവീസസ് എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ് അത് നമുക്ക് വളരെ ഉപകാരപ്രദമാവും അതായത് നമ്മളെ പോലെയുള്ള പാവപ്പെട്ടവർക്ക് വളരെ ഉപകാരപ്രദമാവുംും പിന്നെ അതുപോലെ അതായത് ഈ അമ്മയും കുഞ്ഞും അതായത് ഡെലിവറി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ അമ്മയ്ക്ക് അതായത് സർക്കാർ ഹോസ്പിറ്റലിൽ നിന്നാണ് ഡെലിവറി കഴിഞ്ഞിട്ടുണ്ടെങ്കിൽ അമ്മയ്ക്ക് അയ്യായിരം രൂപ കിട്ടും | അപ്പോൾ മെയിനായിട്ടും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവിടെ നമുക്ക് തരുന്ന സർവീസസെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നമുക്ക് വളരെ ഉപകാരപ്രദമാവും അതായത് നമ്മളെ പോലെയുള്ള പാവപ്പെട്ടവർക്ക് വളരെ ഉപകാരപ്രദമാവും പിന്നെ അത് പോലെ അതായത് ഈ അമ്മയും കുഞ്ഞും അതായത് ഡെലിവറി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ അമ്മയ്ക്ക് അതായത് സർക്കാർ ഹോസ്പിറ്റൽ നിന്നാണ് ഡെലിവറി കഴിഞ്ഞിട്ടുണ്ടെങ്കിൽ അമ്മയ്ക്ക് അയ്യായിരം രൂപ കിട്ടും |
18,825 | പിന്നെ അതുപോലെ തന്നെ നമുക്ക് അംഗൻവാടിയിൽ ഇപ്പോൾ മോദീൻ്റെ ഒരു | പിന്നെ അതുപോലെത്തന്നെ നമുക്ക് അംഗൻവാടിയിൽ ഇപ്പം മോദീൻ്റെ ഒരു |
18,826 | സർക്കാരിൻ്റെ ഒ ഒരുതുണ്ട് നമുക്ക് അംഗൻവാടിയിൽ അയ്യായിരം രൂപ അതായത് ആദ്യത്തെ കുട്ടി ഉണ്ടായിട്ടുണ്ടെങ്കിൽ നമുക്ക് അംഗൻവാടി നിന്ന് അയ്യായിരം രൂപ കിട്ടും | സർക്കാരിൻ്റെ ഒരു ഇതുണ്ട് നമുക്ക് അംഗൻവാടിയിൽ അയ്യായിരം രൂപ അതായത് ആദ്യത്തെ കുട്ടി ഉണ്ടായിട്ടുണ്ടെങ്കിൽ നമുക്ക് അംഗൻവാടീന്ന് അയ്യായിരം രൂപ കിട്ടും |
18,827 | പിന്നെ ഗവൺമെൻറിനാണെങ്കിൽ അയ്യായിരം രൂപയും കിട്ടും പിന്നെ നമുക്ക് വേറൊരു പൈസ എഴുന്നൂറ് രൂപ അങ്ങനെ കിട്ടും ആ ഒരു സ്കീമുണ്ട് പിന്നെ അവിടുന്ന് തന്നെ ഇപ്പോ ഗവൺമെൻറ്റ് ഹോസ്പിറ്റലിൽ തന്നെ നമുക്കിപ്പോൾ വണ്ടിയൊന്നും ഇല്ലാത്തവരാണെങ്കിൽ ഇപ്പോൾ അവിടെന്ന് തന്നെ ഒരു കറ് പ്രൊവൈഡ് ഇപ്പോൾ കാറിൽ നമ്മളെ വീട് വരെ കൊണ്ടുപോയിട്ട് തരും അങ്ങനത്തെ സ്കീമുകളൊക്കെ ഉണ്ട് സർക്കാരിൻ്റെ | പിന്നെ ഗവൺമെൻ്റിലാണെങ്കിൽ അയ്യായിരം രൂപയും കിട്ടും പിന്നെ നമുക്ക് വേറൊരു പൈസ എഴുനൂറ് രൂപ അങ്ങനെ കിട്ടും ആ ഒരു സ്കീം ഉണ്ട് പിന്നെ അവിടന്നുതന്നെ ഇപ്പോൾ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ തന്നെ നമുക്ക് ഇപ്പോൾ വണ്ടി ഒന്നും ഇല്ലാത്തവരാണെങ്കിൽ ഇപ്പോൾ അവിടന്നുതന്നെ ഒരു കാർ പ്രൊവൈഡ് ഇപ്പോൾ കാറിൽ നമ്മളെ വീട് വരെ കൊണ്ട് വിട്ട് തരും അങ്ങനത്തെ സ്കീമുകളൊക്കെ ഉണ്ട് സർക്കാരിൻ്റെ |
18,828 | ഇന്ന് കേരളം നേരിടുന്ന വലിയൊരു പ്രശ്നമാണ് കാർഷിക വ്യവസായത്തിൻ്റെ പ്രശ്നം | ഇന്ന് കേരളം നേരിടുന്ന വലിയ ഒരു പ്രശ്നമാണ് കാർഷിക വ്യവസായത്തിൻ്റെ പ്രശ്നം |
18,829 | നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃഷിയുമായി ബന്ധപ്പെട്ടിരുന്ന വ്യവസായങ്ങൾ ഇന്ന് കേരളത്തിൽ വളരെ വിരളമാണ് | നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃഷിയുമായി ബന്ധപ്പെട്ടിരുന്ന വ്യവസായങ്ങളിന്ന് കേരളത്തിൽ വളരെ വിരളമാണ് |
18,830 | കേരളം ഒരു കാർഷിക അഭിവൃദ്ധിയ ഉുള്ള ഒരു സംസ്ഥാനം ആാണെങ്കിൽ കൂടി കാർഷിക മേഖലയുമായിട്ട് ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായങ്ങൾ ഇന്ന് | കേരളം ഒരു കാർഷിക അഭിവൃദ്ധിയുള്ള ഒരു സംസ്ഥാനം ആണെങ്കിൽ കൂടി കാർഷിക മേഖലയുമായിട്ട് ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായങ്ങൾ ഇന്ന് |
18,831 | വളരെ കുറവാണ് ഇതിനുള്ള പ്രധാന നമ്മൾവ്യവസായങ്ങൾ | വളരെ കുറവാണ് ഇതിനുള്ള പ്രധാന കാരണം നമ്മൾ വ്യവസായങ്ങൾ |
18,832 | മായി ബനധപപെടട തുടങ്ങുന്ന പ്രവർത്തനങ്ങളുംഅതുമായി ബന്ധപ്പെട്ട് ഉണടാകുനന പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് | മായി ബന്ധപ്പെട്ട് തുടങ്ങുന്ന പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് |
18,833 | ഉദാഹരണമായിട്ട് ഒരു കാർഷിക മേഖലയുമായി കിടക്കുന്ന ഒരു വ്യവസായംനമ്മുടെ സംസ്ഥാനത്ത് തുടങ്ങുകയാണെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ | ഉദാഹരണമായിട്ട് ഒരു കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വ്യവസായം നമ്മുടെ സംസ്ഥാനത്ത് തുടങ്ങുകയാണെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പറഞ്ഞ് |
18,834 | അതിന് അനുമതി കൊടുക്കാതിരിക്കുകയും അതുപോലെ തന്നെ അതിന് ചുറ്റുപൊട്ട നടക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിയെ നല്ല രീതിയിൽ ബാധിക്കുമെന്ന് പറഞ്ഞ് ഇതിന് അനുമതി കൊടുക്കാതിരിക്കുകയുമാണ് ചെയ്യുന്നത് ഇതെല്ലാം ഒരു തരത്തിൽ ഈ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായത്തിന് | അതിന് അനുമതി കൊടുക്കാതിരിക്കുകയും അതുപോലെത്തന്നെ അതിന് ചുറ്റുവട്ടത്ത് നടക്കുന്ന പ്രവർത്തനങ്ങളെ പരിസ്ഥിതിയെ നല്ല രീതിയിൽ ബാധിക്കും എന്ന് പറഞ്ഞ് ഇതിന് അനുമതി കൊടുക്കാതിരിക്കുകയും ആണ് ചെയ്യുന്നത് ഇതെല്ലാം ഒരുതരത്തിൽ ഈ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായത്തിന് |
18,835 | ഗുണംചെയ്യാത്ത ഒരു പ്രവർത്തനമാണ് നലല രീതിയിൽ ഇത് ഉപയോഗപ്പെടുത്തുകയാണെങ്കിൽഇന്ന് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വയവസായവും | ഗുണം ചെയ്യാത്ത ഒരു പ്രവർത്തനമാണ് നല്ല രീതിയിൽ ഇത് ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഇന്ന് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായവും |
18,836 | കൃഷിക്കും ഇത് വളരെയധികം ഗുണം ചെയ്യും ഉദാഹരണമായിട്ട് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന അല്ലെങ്കിൽ കർഷകർ ഇന്ന് ഉൽപാദിപ്പിക്കുന്ന | കൃഷിക്കും ഇത് വളരെയധികം ഗുണം ചെയ്യും ഉദാഹരണമായിട്ട് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന അല്ലെങ്കിൽ കർഷകർ ഇന്ന് ഉത്പാദിപ്പിക്കുന്ന |
18,837 | ഉൽപ്പന്നങ്ങൾ വിപണനംചെയ്യാൻ പറ്റിയ ഒരു മാർക്കറ്റ് അല്ലെങ്കിൽ വിപണന കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല കേരളത്തിൽ | ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ പറ്റിയ ഒരു മാർക്കറ്റ് അല്ലെങ്കിൽ വിപണന കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല കേരളത്തിൽ |
18,838 | ഇടനിലക്കാരാണ് കർഷകരെ കൂടുതലായിട്ട് ചൂഷണം ചെയ്യുകയും അവരുടെ ഉൽപ്പന്നങ്ങൾ | ഇടനിലക്കാരാണ് കർഷകരെ കൂടുതലായിട്ട് ചൂഷണം ചെയ്യുകയും അവരുടെ ഉത്പ്പന്നങ്ങൾ |
18,839 | മറിച്ച് മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുകയും അവിടുത്തെ വ്യവസായങ്ങൾക്ക്അനുയോജ്യമായ രീതിയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നത് | മറിച്ച് മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുകയും അവിടുത്തെ വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നത് |
18,840 | ഇന്ന് കേരളത്തിലുള്ള കർഷകർക്ക് നല്ല രീതിയിലുള്ളവിലയോ അല്ലെങ്കിൽ നല്ല | ഇന്ന് കേരളത്തിലുള്ള കർഷകർക്ക് നല്ല രീതിയിലുള്ള വിലയോ അല്ലെങ്കിൽ നല്ല |
18,841 | ഒരു ഉൽപ്പന്നത്തിനുള്ള ഒരു ഗുണമേന്മയുള്ള ഒരു വില ഇന്ന് ലഭിക്കുന്നില്ല | ഒരു ഉ ഉത്പന്നത്തിനുള്ള ഒരു ഗുണമേന്മയുള്ള ഒരു വില ഇന്ന് ലഭിക്കുന്നില്ല |
18,842 | ഇത് ഈ കാർഷിക വ്യവസായത്തിനെ വളരെയധികം ബാധിക്കുന്നുണ്ട് അതുകൊണ്ട് തന്നെ കർഷകർ ഈ കാർഷിക വ്യവസായത്തിന് അനുയോജ്യമായിട്ടുള്ള | ഇത് ഈ കാർഷിക വ്യവസായത്തിന് വളരെയധികം ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ കർഷകർ ഈ കാർഷിക വ്യവസായത്തിന് അനുയോജ്യമായിട്ടുള്ള |
18,843 | കൃഷിയിൽ നിന്നും പിന്തിരിഞ്ഞു പോവുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ ഇന്ന് നമ്മുടെ സംസ്ഥാനത്ത് അല്ലെങ്കിൽ കേരളത്തിലെ പോലുള്ളൊരു സംസ്ഥാനത്ത് കാർഷിക അല്ലെങ്കിൽ കർഷിക വ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രവർത്തനങ്ങൾ വളരെ കുറവാണ് | കൃഷിയിൽ നിന്നും പിൻതിരിഞ്ഞ് പോവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ സംസ്ഥാനത്തെ അല്ലെങ്കിൽ കേരളത്തെ പോലുള്ള ഒരു സംസ്ഥാനത്തെ കാർഷിക അല്ലെങ്കിൽ കർഷിക വ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രവർത്തനങ്ങൾ വളരെ കുറവാണ് |
18,844 | ഞാനൊരു ചരിത്ര വി വിദ്യാർത്ഥിയായിരുന്നു അപ്പോൾ ഡിഗ്രിക്കും പ്രീ ഡിഗ്രിക്കൊക്കെ മെയിൻ വിഷയമായിട്ട് ഞാൻ എടുത്ത് പഠിച്ചത് ചരിത്രമാണ് അതുകൊണ്ട് അന്ന് വളരെയധികം ചരിത്ര നോവലുകളൊക്കെയാണ് വായിച്ച കൊണ്ടിരുന്നത് | ഞാനൊരു ചരിത്ര വിദ് വിദ്യാർത്ഥി ആയിരുന്നു അപ്പോൾ ഡിഗ്രിക്കും പ്രീഡിഗ്രിക്കും ഒക്കെ മെയിൻ വിഷയമായിട്ട് ഞാനെടുത്തത് പഠിച്ചത് ചരിത്രമാണ് അതുകൊണ്ട് അന്ന് വളരെയധികം ചരിത്ര നോവലുകളൊക്കെയാണ് വായിച്ചുക്കൊണ്ടിരുന്നത് |
18,845 | എനിക്ക് ചരിത്ര നോവലൊക്കെ വളരെയധികം ഇഷ്ടമാണ് ഞാൻ ഏറ്റവും കൂടുതൽ വായിച്ച് ഒരുപാട് തവണ വായിച്ചിട്ടുള്ള വീണ്ടും വീണ്ടും വായിച്ചിട്ടുള്ള ഒരു നോവലാണ് മാർത്താണ്ഡവർർമ്മ | എനിക്ക് ചരിത്ര നോവലൊക്കെ വളരെയധികം ഇഷ്ടമാണ് ഞാൻ ഏറ്റവും കൂടുതൽ വായിച്ച് ഒരുപാട് തവണ വായിച്ചിട്ടുള്ള വീണ്ടും വീണ്ടും വായിച്ചിട്ടുള്ള ഒരു നോവലാണ് മാർത്താണ്ഡ വർമ്മ |
18,846 | സി വി രാമൻപിള്ളയുടെ നോവലാണ് മാർത്താണ്ഡവർമ്മ അദ്ദേഹം എഴുതിയത് തന്നെ പിന്നെ ധർമ്മരാജ രാമരാജ ബഹദൂർ തുടങ്ങിയ ചരിത്ര നോവലുകളും | സി വി രാമൻപിള്ളയുടെ നോവലാണ് മാർത്തണ്ഡ വർമ്മ അദ്ദേഹം എഴുതിയത് തന്നെയാണ് പിന്നെ ധർമ്മരാജ രാമരാജ ബഹ്ദൂർ തുടങ്ങിയ ചരിത്ര നോവലുകളും |
18,847 | ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട് അതുപോലെ തന്നെ പിന്നെ അപ്പു നെടുങ്ങാടിയുടെ കുന്തലത ഇങ്ങനെ ഈ ചരിത്ര നോവലും വായിച്ചിട്ടുണ്ട് | ഞാനൊരുപാട് വായിച്ചിട്ടുണ്ട് അതുപോലെ തന്നെ പിന്നെ അപ്പു നെടുങ്ങാടിയുടെ കുന്തലത ഇങ്ങനെ ഈ ചരിത്ര നോവലും വായിച്ചിട്ടുണ്ട് |
18,848 | പിന്നെ അതുപോലെ എനിക്ക് ഈ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട നോവൽ എന്ന് പറയുന്നത് മാർത്താണ്ഡവർമ്മയാണ് കാരണം നമ്മുടെ തിരുവിതാംകൂർ രാജവംശം വളരെയധികം വികാസം പ്രാപിച്ചതും മാർത്താണ്ഡവർമ്മയുടെ കാലത്താണ് | പിന്നെ അതുപോലെ എനിക്ക് ഈ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട നോവലെന്ന് പറയുന്നത് മാർത്താണ്ഡ വർമ്മയാണ് കാരണം നമ്മുടെ തിരുവിതാംകൂർ രാജവംശം വളരെയധികം വികാസം പ്രാപിച്ചതും മാർത്താണ്ഡ വർമ്മയുടെ കാലത്താണ് |
18,849 | അദ്ദേഹത്തിൻ്റെ പത്മനാഭദാസൻ എന്നാണ് മാർത്താണ്ഡവർമ്മയെ അറിയപ്പെടുന്നത് അദ്ദേഹത്തിൻ്റെ കാലത്താണ് നമ്മുടെ ട്രാൻസ്പോർട്ട് വളരെയധികം വികസിച്ചത് അതുപോലെ ഈ | അദ്ദേഹത്തിൻ്റെ പത്മനാഭ ദാസനെന്നാണ് മാർത്താണ്ഡ വർമ്മയെ അറിയപ്പെടുന്നത് അദ്ദേഹത്തിൻ്റെ കാലത്താണ് നമ്മുടെ ട്രാൻസ്പോർട്ട് വളരെയധികം വികസിച്ചത് അതുപോലെ ഇ കൊ |
18,850 | രാജകട്ടാരത്തിൻ്റെ സംഭാവനയായിരുന്നു നമ്മുടെ പ്രധാനപ്പെട്ട പല ആശുപത്രികളിലും ഒന്ന് പ്രധാനപ്പെട്ട തിരുവനന്തപുരത്തെ | രാജകൊട്ടാരത്തിൻ്റെ സംഭാവനയായിരുന്നു നമ്മുടെ പ്രധാനപ്പെട്ട പല ആശുപത്രികളിലും ഒന്ന് പ്രധാനപ്പെട്ട തിരുവനന്തപുരത്തെ |
18,851 | മെഡിക്കൽഹോസ്പിറ്റലൊക്കെ ഈ സംഭാവനയായിരുന്നു അദ്ദേഹം ഭരിച്ചിരുന്ന സമയതത | മെഡിക്കൽ കോളേജ് ഹോസ്പിറ്റലൊക്കെ ഈ രാജവംശത്തിൻ്റെ സംഭാവനയായിരുന്നു അദ്ദേഹം ഭരിച്ചിരുന്ന സമയത്ത് |
18,852 | വളരെയധികം വികസനമാണ് നമ്മുടെ തിരുവനനതപുരതതിന ഉണ്ടായിട്ടുള്ളത് | വളരെയധികം ഒരുപാട് വികസനമാണ് നമ്മുടെ തിരുവനന്തപുരത്തിന് ഉണ്ടായിട്ടുള്ളത് |
18,853 | അതുപോലെ തന്നെ സ്കൂളുകൾ ഒരുപാട് സ്കൂളുകൾ വന്നിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട ഒരു സ്കൂളന്ന് പറയുന്നത് എസ് എൻ വി സ്കൂൾ തിരുവനന്തപുരം പിന്നെ അതുപോലെ തന്നെ ആശുപത്രി എസ് പി ഫോട്ട | അതുപോലെ തന്നെ സ്കൂളുകൾ ഒരുപാട് സ്കൂളുകൾ വന്നിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട ഒരു സ്കൂളെന്ന് പറയുന്നത് എസ് എൻ വി സ്കൂള് തിരുവനന്തപുരം പിന്നെ അതുപോലെ തന്നെ ആശുപത്രി എസ് പി ഫോർട്ട് ആ |
18,854 | എസ് പി ഫോർട്ട് ഗവൺമെൻറ് ഹോസ്പിറ്റൽ അതുപോലെ തയ്ക്കാട് ഹോസ്പിറ്റൽ ഇതൊക്കെ മാർത്താണ്ഡവർമ്മയുടെ സംഭാവനയാണ് | എസ് പി ഫോർട്ട് ഗവൺമെൻറ് ഹോസ്പിറ്റൽ അതുപോലെ തൈക്കാട് ഹോസ്പിറ്റൽ ഇതൊക്കെ മാർത്താണ്ഡ വർമ്മയുടെ സംഭാവനയാണ് |
18,855 | ഓരോ സീസണുകളിലും ഓരോരോ രോഗങ്ങൾ നമുക്ക് ഉണ്ടാവാറുണ്ട് പ്രത്യേകിച്ചും മഴക്കാലത്താണെങ്കിൽ നമുക്ക് കൊതുകളെ കൊണ്ട് | ഓരോ സീസണുകളിലും ഓരോരോ രോഗങ്ങൾ നമുക്ക് ഉണ്ടാവാറുണ്ട് പ്രത്യേകിച്ചും മഴക്കാലത്താണെങ്കില് നമുക്ക് കൊതുകുകളെ കൊണ്ട് |
18,856 | പനിയ ഉണ്ടാവാറുണ്ട് ചിക്കൻ കുനിയ മലേറിയ ഇങ്ങനെയുള്ള പനികളൊക്കെ നമുക്ക് മഴക്കാലത്തുണ്ടകും | പനി ഉണ്ടാവാറുണ്ട് ചിക്കൻഗുനിയ മലേറിയ ഇങ്ങനുള്ള പനികളൊക്കെ നമ്മുക്ക് മഴക്കാലത്ത് ഉണ്ടാവും |
18,857 | പിന്നെ എലിപ്പനി വരാറുണ്ട് ഡെങ്കിപ്പനി വരാറുണ്ട് ഇതൊക്കെ നമുക്ക് മഴക്കാലത്തുള്ള പനികളാണ് അതുകൊണ്ട് കൂടുതൽ നമ്മള കുട്ടികളെ ശ്രദ്ധിക്കുക പുറത്ത് വിടാതിരിക്കുക | പിന്നെ എലിപ്പനി വരാറുണ്ട് ഡെങ്കിപ്പനി വരാറുണ്ട് ഇതൊക്കെ നമുക്ക് മഴക്കാലത്തുള്ള പനികളാണ് അത് കൊണ്ട് കൂടുതൽ നമ്മള് കുട്ടികളെ ശ്രദ്ധിക്കുക പുറത്ത് വിടാതിരിക്കുക |
18,858 | അതുപോലെ മഴക്കാലത്ത് വെള്ളം എവിടെയെങ്കിലും ചിരട്ടയിൽ എവിടെയെങ്കിലും വെള്ളം കെട്ട കിടക്കുകയാണെങ്കിൽ അതൊക്കെ നമ്മള നീക്കം ചെയ്യേണ്ടതാണ് കഴിയുന്നതും വെള്ളം എവിടെയും കെട്ടിിനർത്താതെ നമ്മൾ ചാറുണ്ടാക്കി വിടേണ്ടതാണ് | അത്പോലെ മഴക്കാലത്ത് വെള്ളം എവിടെങ്കിലും ചിരട്ടയില് എവിടേങ്കിലും വെള്ളം കെട്ടി കിടക്കുവാണെങ്കിൽ അതൊക്കെ നമ്മള് നീക്കം ചെയ്യേണ്ടതാണ് കഴിയുന്നതും വെള്ളം എവിടെയും കെട്ടി നിൽക്കാതെ നമ്മള് ചാലുണ്ടാക്കി വിടേണ്ടതാണ് |
18,859 | അതുേപോലെ വേനൽക്കാലത്താണെങ്കിലും ചൂട് കൂടിയാൽ നമുക്ക് ചൂടുകൂര ഉണ്ടാവാറുണ്ട് അതുകൊണ്ട് നമ്മൾ കഴിയുന്നതും വെയിലത്ത് ഇറങ്ങാതിരിക്കുക ചൂട് കൂടുമ്പോൾ നമുക്ക് പല രോഗങ്ങളും ഉണ്ടാാവാറുണ്ട് | അതേപോലെ വേനക്കാലത്താണെങ്കിലും ചൂട് കൂടിയവർക്ക് ചൂടുകുരു ഉണ്ടാവാറുണ്ട് അത്കൊണ്ട് നമ്മള് കഴിയുന്നതും വെയിലത്ത് ഇറങ്ങാതിരിക്കുക ചൂട് കൂടുമ്പോൾ നമുക്ക് പല രോഗങ്ങളും ഉണ്ടാവാറുണ്ട് |
18,860 | അതേപോലെ തണുപ്പ് കാലത്ത് കഴിയുന്നത് നമ്മൾ ചെരുപ്പ് ഉപയോഗിക്കുക കാരണംെന്ന് വെച്ചാൽ വാതരോഗമായ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാറുണ്ട് പല തരത്തിലുള്ള വാതങ്ങളും ഉണ്ടാകാറുണ്ട് | അതേപോലെ തണുപ്പ് കാലത്ത് കഴിയുന്നതും നമ്മള് ചെരുപ്പ് ഉപയോഗിക്കുക കാരണച്ചാൽ വാത രോഗമായ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാറുണ്ട് പല തരത്തിലുള്ള വാതങ്ങളും ഉണ്ടാകാറുണ്ട് |
18,861 | അതുകൊണ്ട് നമ്മൾ കഴിയുന്നതും തണുപ്പ് കാലത്ത് നമ്മൾ ചൂടുള്ള വസ്ത്രങ്ങൾ ഇട്ട് ഉണ്ട് നടക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അതേപോലെ പനിയ ആായാലും ജലദോഷായാലും ഈ മഴക്കാലത്ത് കുഞ്ഞുങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് അതേപോലെ മഴക്കാലത്ത് നമ്മൾ തണുത്ത | അത്കൊണ്ട് നമ്മള് കഴിയുന്നതും തണുപ്പ്ക്കാലത്ത് നമ്മൾ ചൂടുള്ള വസ്ത്രങ്ങൾ ഇട്ട് കൊണ്ട്നടക്കാൻ നമ്മള് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അതേപോലെ പനിയായാലും ജലദോഷായാലും ഇ മഴക്കാലത്ത് കുഞ്ഞുങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് അതേപോലെ മഴക്കാലത്ത് നമ്മൾ തണുത്ത |
18,862 | ഭക്ഷണങ്ങൾ കഴിയുന്നത് ഒഴിവാക്കുക കോളറ പോലെയുള്ള പല അസുഖങ്ങളും നമുക്ക് വരാൻ ഇടയാവുണ്ട് അതുകൊണ്ട് വഴക്കാലായ നമ്മൾ കഴിയുന്നത് നമ്മൾ ചൂടുള്ള ഭക്ഷണം ഉപയോഗിക്കാൻ നോക്കുക | ഭക്ഷണങ്ങൾ കഴിയുന്നതും ഒഴിവാക്കുക കോളറ പോലെയുള്ള പല അസുഖങ്ങളും നമുക്ക് വരാൻ ഇടയാവാറുണ്ട് അത്കൊണ്ട് മഴക്കാലായ നമ്മള് കഴിയുന്നതും നമ്മള് ചൂടുള്ള ഭക്ഷണം ഉപയോഗിക്കാൻ നോക്ക് ആ |
18,863 | അത്തരം രോഗങ്ങളെ നമുക്ക് കഴിയുന്നതും നമ്മൾ തടയുകയും അതിനു വേണ്ട ചികിത്സ കൊടുക്കുകയും ചെയ്യേണ്ടതാണ് | ഇത്തരം രോഗങ്ങളെ നമുക്ക് കഴിയുന്നതും നമ്മൾ തടയുകയും അതിന് വേണ്ട ചികിത്സ കൊടുക്കുകയും ചെയ്യേണ്ടതാണ് |
18,864 | എൻ്റെ വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയിൽ എന്താണുള്ളതെന്ന് നിങ്ങൾക്ക് പറയാമോ | എൻ്റെ വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയിൽ എന്താണുള്ളതെന്ന് നിനക്ക് പറയാമോ |
18,865 | വളരെയേറെ നന്ദിയുണ്ട് രാത്രി ഇത്രയും ഇരട്ടി ഇയരിക്കുകയായിരുന്നു എൻ്റെല വണ്ടിയൊന്നും ഉണ്ടായിരുന്നില്ല അപ്പോൾ നമ്മൾ അപ്പോ എന്നെ കൊണ്ടുവന്ന് എത്തിച്ചതില വളരെ നന്ദിയുണ്ട് ഒരു വളരെ സുരക്ഷിതമായി ഞാൻ എൻ്റെ വീടെത്തി എൻ്റെ കൂടെ നന്ദി | വളരെ ഏറെ നന്ദി ഉണ്ട് ഇന്നലെ രാത്രി ഇത്രയും ഇരുട്ടി ഇരിക്കുകയായിരുന്നു എൻ്റെ കയ്യിൽ വണ്ടി ഒന്നും ഉണ്ടായിരുന്നില്ല അപ്പോൾ നമ്മൾ അപ്പോൾ എന്നെ കൊണ്ട് വന്ന് എത്തിച്ചതില് വളരെ നന്ദിയുണ്ട് ഒരു വളരെ സുരക്ഷിതമായി ഞാനെൻ്റെ വീടെത്തി ഒരുപാട് നന്ദി |
18,866 | രാജ്കോട്ട് ജില്ലയിലെ എൻ്റെ നിലവിലെ സ്ഥലത്തിനും ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻ്ററുകൾ എന്നെ അറിയിക്കാമോ | രാജ്കോട്ട് ജില്ലയിലെ എൻ്റെ നിലവിലെ സ്ഥലത്തിനും ഏറ്റവും അടുത്തുള്ള ഇഎസ്ഐസി സെൻ്ററുകൾ എന്നെ അറിയിക്കാമോ |
18,867 | പത്ത് ആറ് രണ്ടായിരത്തി പതിനൊന്ന് | പത്ത് ആറേ രണ്ടായിരത്തി പതിനൊന്ന് |
18,868 | അഞ്ച് പത്ത് ആയിരത്തി തൊളളായിരതതി തൊണ്ണൂറ്റി ഇരുപത്തൊന്ന്രണ്ട് രണ്ടായിരം മുപ്പത് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണണൂററിഅഞ്ച് പത്ത്രണ്ടായിരത്തിമൂന്ന് | അഞ്ച് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ഇരുപത്തൊന്ന് രണ്ട് രണ്ടായിരം മുപ്പത് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ഇരുപത് പത്ത് രണ്ടായിരത്തി മൂന്ന് |
18,869 | സാധാരണ ഞന് ഏറ്റവും കൂടുതൽ പോകുന്ന സ്ഥലങ്ങളന്ന് പറയുന്നത് പർവ്വത നിിരകള് മലനിരകള് പിന്നെ അതുപോലെ ബന്ധുക്കളൊക്കെ വീട്ടില് വന്ന കഴിഞ്ഞാലും മതപരമായ സ്ഥലങ്ങളിലേക്കൊക്കെ പോകലുണ്ട് | സാധാരണ ഞാന് ഏറ്റവും കൂടുതല് പോകുന്ന സ്ഥലങ്ങളെന്ന് പറയുന്നത് പർവതനിരകള് മലനിരകള് പിന്നെ അതുപോലെ ബന്ധുക്കളും വീട്ടിലതുപോലെ വന്ന് കഴിഞ്ഞാല് മതപരമായ സ്ഥലങ്ങളിലേക്കൊക്കെ പോകലുണ്ട് |
18,870 | ഏറ്റവും കൂടുതൽ ഞാൻ പ്രിഫർ ചെയ്യുന്നത് ഹിൽ സ്റ്റേഷനുകളിലേക്കൊക്കെ പോകാനാണ് | ഏറ്റവും കൂടുതല് ഞാൻ പ്രീഫെറ് ചെയ്യുന്നത് ഹിൽ സ്റ്റേഷനുകളിലേക്കൊക്കെ പോകാനാണ് |
18,871 | അതുപോലെ പർവ്വതനിരകള പിന്നെ കടലുകള് എല്ലാ എല്ലായിടക്ക് പോകാനും എനിക്ക് കൂടുതൽ ഇഷ്ടം തന്നെയാണ് പക്ഷെ ഏറ്റവും കൂടുതൽ ഞാൻ ചൂസ് ചെയ്യുന്നത് വളരെ ശാന്തമായ അന്തരീക്ഷമുള്ള അധികം ക്രൗഡ് ഒന്നും ഇല്ലാത്ത അധിക ജനസാന്ദ്രതയൊന്നും ഇല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായിട്ടാണ് ഞാൻ കൂടുതല പ്രിഫർ ചെയ്യുക പിന്നെ അതുപോലെ ബന്ധുക്കളൊക്കെ വന്നിരിക്കുന്ന സമയത്ത് ഞങ്ങളുടെ കസിൻസൊക്കെ ആയിട്ട് | അതുപോലെ പർവ്വതനിരകള് പിന്നെ കടലുകള് എല്ലാം എല്ലാടേക്കും പോകാനും എനിക്ക് കൂടുതൽ ഇഷ്ട്ടം തന്നെയാണ് പക്ഷെ ഏറ്റവും കൂടുതല് ഞാൻ ചൂസ് ചെയ്യുന്നത് വളരെ ശാന്തമായ അന്തരീക്ഷം ഉള്ള അധികം ക്രൗടൊന്നും ഇല്ലാത്ത അധികം ജനസാന്ദ്രതയൊന്നും ഇല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായിട്ടാണ് ഞാൻ കൂടുതലും പ്രിഫർ ചെയ്യുക പിന്നെ അതുപോലെ ബന്ധുക്കളൊക്കെ വന്നിരിക്കുന്ന സമയത്ത് ഞങ്ങളുടെ കസ്സിൻസൊക്കെ ആയിട്ട് |
18,872 | ചില്ല ചെയ്യാനായിട്ട് ഞങ്ങൾ പോവ പോകുന്നുണ്ട് അതായത് അത് ഏത് സ്ഥലമാണെങ്കിലും കുഴപ്പമില്ല കാരണം അവരുടെ കൂടെ സമയം ചിലവഴിക്കുക എന്നുള്ളതാണ് മുഖ്യമായ കാര്യം എന്നതുകൊണ്ട് സ്ഥലമ ഏതൊെന്ന്ും നോക്കലില്ല | ചില്ല് ചെയ്യാനായിട്ട് ഞങ്ങള് പോവു പോകുന്നുണ്ട് അതായത് അത് ഏത് സ്ഥലമാണെങ്കിലും കുഴപ്പമില്ല കാരണം അവരുടെ കൂടെ സമയം ചിലവഴിക്കുക എന്നുള്ളതാണ് മുഖ്യമായ കാര്യം എന്നതുകൊണ്ട് സ്ഥലമേതെന്ന് നോക്കലില്ല |
18,873 | പക്ഷെ ഞാനൊറ്റ്ക്ക് അല്ലെങ്കിൽ് എനിക്ക് കംഫർട്ടബിൾയിട്ടുള്ളരു സ്ഥലത്തേക്ക് പോകണമെന്നുണ്ടെങ്കിൽ ഞാനിങ്ങനെയുള്ള പർവ്വതനിരകള് അതുപോലെ ഹിൽ സ്റ്റേഷനുകള് അങ്ങനെയുള്ള വളരെ കാംയിട്ടുള്ള സ്ഥലങ്ങളിൽ പോകാനാണ് ആഗ്രഹിക്കുന്നത് | പക്ഷെ ഞാനൊറ്റക്ക് അല്ലെങ്കില് എനിക്ക് കംഫർട്ടബിളായിട്ടുള്ള ഒരു സ്ഥലത്തേക്ക് പോകണമെന്നുണ്ടെങ്കില് ഞാൻ ഇങ്ങനെയുള്ള പർവ്വതനിരകള് അതുപോലെ ഹിൽ സ്റ്റേഷനുകള് അങ്ങനെയുള്ള വളരെ കാമായിട്ടുള്ള സ്ഥലങ്ങളിൽ പോകാനാണ് ആഗ്രഹിക്കുന്നത് |
18,874 | അടുക്കളയില എല്ലാ വ്യത്യസ്ത തരത്തിലുള്ള പാത്രങ്ങളും അടുക്കള സാമഗ്രികളും നമ്മൾ ഉപയോഗിക്കാറുണ്ട് മൺചട്ടി സ്റ്റീൽ അലുമിനിയം നോൺ സ്റ്റിക്ക് തുടങ്ങിയ എല്ലാ പാത്രങ്ങളും ഉപയോഗിക്കാറുണ്ട് | അടുക്കളയില് എല്ലാ വ്യത്യസ്തതരത്തിലുള്ള പാത്രങ്ങളും അടുക്കള സാമഗ്രികളും നമ്മള് ഉപയോഗിക്കാറുണ്ട് മൺചട്ടി സ്റ്റീല് അലൂമിനിയം നോൺ സ്റ്റിക്ക് തുടങ്ങിയ എല്ലാ പാത്രങ്ങളും ഉപയോഗിക്കാറുണ്ട് |
18,875 | നോൺ സ്റ്റക്ക് ആകുമ്പോൾ നമ്മൾ മീൻ ഫ്രൈ ചെയ്യാൻ ചിക്കൻ അതൊക്കെ ഫ്രൈ ചെയ്യാനൊക്കെ നമ്മൾ നോൺ സ്റ്റിക്ക് പത്രം തന്നെയാണ് ഉപയോഗിക്കാറ് അടിക്ക പൊടിക്കുന്നതൊക്കെ ഒഴിവാക്കാൻ നമ്മൾ കൂടുതൽ നോൺ സ്റ്റിക്ക് തന്നെയാണ് ഉപയോഗിക്കാറ് ചോറ് വെക്കുന്നത് | ആ നോൺ സ്റ്റിക്കാകുമ്പോൾ നമ്മുടെ മീന് ഫ്രൈ ചെയ്യാൻ ചിക്കൻ അതൊക്കെ ഫ്രൈ ചെയ്യാനൊക്കെ നമ്മള് നോൺ സ്റ്റിക്ക് പാത്രം തന്നെയാണ് ഉപയോഗിക്കാറ് അടിക്ക് പിടിക്കുന്നതൊക്കെ ഒഴിവാക്കാൻ നമ്മള് കൂടുതലും നോൺ സ്റ്റിക്ക് തന്നെയാണ് ഉപയോഗിക്കാറ് ചോറ് വെക്കുന്നത് |
18,876 | അലൂുമിനിയം പത്രത്തിലാണ് | അലുമിനിയം പാത്രത്തിലാണ് |
18,877 | പിന്നെയുള്ള ബാക്കി കറികളൊക്കെ വെക്കുന്നത് മൺചട്ടിയിൽ തന്നെയാണ് മീൻ അതൊക്കെ ചിക്കൻായാലും വെക്കുമ്പോൾ മൺചട്ടി തന്നെ വെക്കാറുണ്ട് | പിന്നേയുള്ള ബാക്കി കറികളൊക്കെ വെക്കുന്നത് മൺചട്ടീ തന്നെയാണ് മീന് അതൊക്കെ ചിക്കനായാലും വെക്കുമ്പം മൺചട്ടീ തന്നെ വെക്കാറുണ്ട് |
18,878 | പിന്നെ അടുക്കളയിൽ ബാക്കി അടുക്കള സാമഗ്രികൾ നമ്മൾ അടുക്കള ജോലി എളുപ്പമാക്കാനുള്ള മിക്കതും ഉപയോഗിക്കാറുണ്ട് മിക്സി ഗ്രൈൻഡർ | പിന്നെ അടുക്കളേല് ബാക്കി അടുക്കള സാമഗ്രികള് നമ്മള് അടുക്കള ജോലി എളുപ്പമാക്കാനുള്ള മിക്കതും ഉപയോഗിക്കാറുണ്ട് മിക്സി ഗ്രൈൻഡറ് |
18,879 | ചോപ്പറ് ഒക്കെ ഉപയോഗിക്കാറുണ്ട് | ചോപ്പറ് ഒക്കെ ഉപയോഗിക്കാറുണ്ട് |
18,880 | ഇപ്പോൾ നമുക്കെന്ന് പറഞ്ഞു കഴിഞ്ഞാല് സമയത്തിനുള്ളിൽ ചെയ്ത് കൊടുക്ക തീർത്ത് കൊടുക്കേണ്ട ഒരു കാര്യങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു കാരണം എെന്തെന്ന് വെച്ച് കഴിഞ്ഞാല ഒരു വർക്കായിരുന്നു നമ്മളൊരു പെയിൻറിങ് വർക്കായിരുന്നു | ഇപ്പോൾ നമുക്കെന്നു പറഞ്ഞു കഴിഞ്ഞാൽ സമയത്തിനുള്ളിൽ ചെയ്തുകൊടുത്തു തീർത്തുകൊടുക്കേണ്ട ഒരു കാര്യങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു കാരണമെന്തെന്നുവച്ചു കഴിഞ്ഞാല് ഒരു വർക്കായിരുന്നു നമ്മളെ ഒരു പെയിൻറ്റിങ് വർക്കായിരുന്നു |
18,881 | അത് ഒരു മാസം സാവകാശമാണ് അവര തന്നത് പക്ഷേ എനിക്കങ്ങനെ തീർത്ത കൊടുക്കാൻ അത് സാധിച്ചിട്ടുണ്ടായിരുന്നില്ല ഒന്നര മാസത്തിൻ്റെടുത്തായിരുന്നു അതിൻ്റെ ഇതൊക്കെ ചെയ്തു വന്നപ്പോത്തേക്കും | അത് ഒരുമാസം സാവകാശമാണ് അവര് തന്നത് പക്ഷേ എനിക്കങ്ങനെ തീർത്തുകൊടുക്കാൻ അത് സാധിച്ചിട്ടുണ്ടായിരുന്നില്ല ഒന്നരമാസത്തിനടുത്തായിരുന്നു അതിൻ്റെ ഇതൊക്കെ ചെയ്തുവന്നപ്പോഴത്തേക്കും |
18,882 | പിന്നെ അതൊരു ഭയങ്കര ഒരു കഷ്ടപ്പാടായിരുന്നു കാരണംമ എന്താെന്ന് വെച്ച് കഴിഞ്ഞാല് അത് നമുക്ക് പെട്ടെന്ന് പൂർത്തീകരിച്ച് കൊടുക്കാൻ വേണ്ടി സാധിച്ചില്ല അപ്പോൾ അതിൻ്റെ ഒരു വിഷമവും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അത് പണിക്കാരുടെ ലഭ്യതക്കുറവും കാര്യങ്ങളും കൊണ്ടൊക്കെയാണ് അത് തീർത്ത് തീർത്ത കൊടുക്കാൻ പറ്റാത്തത് അപ്പോൾ ഭയങ്കര പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ആയിട്ടുണ്ടായിരുന്നു പിന്നെ | പിന്നെ അതൊരു ഭയങ്കര ഒരു കഷ്ടപ്പാടായിരുന്നു കാരണെന്തെന്നുവച്ചു കഴിഞ്ഞാല് അത് നമുക്ക് പെട്ടെന്ന് പൂർത്തീകരിച്ചു കൊടുക്കാൻ വേണ്ടി സാധിച്ചില്ല അപ്പോൾ അതിൻ്റെ ഒരു വിഷമവും കാര്യങ്ങളൊക്കെയുണ്ടായിരുന്നു അത് പണിക്കാരുടെ ലഭ്യതക്കുറവും കാര്യങ്ങളും കൊണ്ടൊക്കെയാണ് അത് തീർത്തുകൊടുക്കാൻ പറ്റാത്തത് അപ്പോൾ ഭയങ്കര പ്രശ്നങ്ങളും കാര്യങ്ങളൊക്കെയായിട്ടുണ്ടായിരുന്നു പിന്നെ |
18,883 | പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നേരിട്ടു പൈസ അവര് തരാണ്ടായി അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു | പല രീതീലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നേരിട്ടു പൈസ അവര് തരാനുണ്ടായി അങ്ങനത്തെ പല രീതീലുള്ള പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു |
18,884 | പിന്നെ അത് റെഡിയ ആായി പിന്നെ അടുത്ത വർക്ക് കിട്ട കഴിഞ്ഞപ്പം അത് കറക്റ്റ് ടൈമിന് ഞങ്ങള് പണിതൂർത്ത് കൊടുത്തു വലിയ കുഴപ്പമില്ലാത്ത രീതിയിൽ് റെഡിയാക്കി കൊടുത്തിട്ടുണ്ട് അപ്പം അതും നല്ലൊരു കഷ്ടപ്പാട് നേരിട്ടിട്ടാണ് ചെയ്തു കൊടുത്തത് | പിന്നെ അത് റെഡിയായി പിന്നെ അടുത്ത വർക്ക് കിട്ടിക്കഴിഞ്ഞപ്പോൾ അത് കറക്ട് ടൈമിന് ഞങ്ങള് പണി തീർത്തുകൊടുത്തു വലിയ കുഴപ്പമില്ലാത്ത രീതിയിൽ റെഡിയാക്കി കൊടുത്തിട്ടുണ്ട് അപ്പോൾ അതും നല്ലൊരു കഷ്ടപ്പാട് നേരിട്ടിട്ടാണ് ചെയ്ത് കൊടുത്തത് |
18,885 | ഒന്ന് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി അഞ്ച് ആറ് ഏഴ് രണ്ടായിരത്തി പത്ത് പത്ത് പതിനൊന്ന് രണ്ടായിരത്തി പതിനൊന്ന് പന്ത്രണ്ട് പന്ത്രണ്ട് രണ്ടായിരത്തി പന്ത്രണ്ട് | ഒന്ന് ഒന്ന് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി അഞ്ച് ആറ് ഏഴ് രണ്ടായിരത്തി പത്ത് പത്ത് പതിനൊന്ന് രണ്ടായിരത്തി പതിനൊന്ന് പന്ത്രണ്ട് പന്ത്രണ്ട് രണ്ടായിരത്തി പന്ത്രണ്ട് |
18,886 | ഞാൻ എൻ്റെ കാർട്ടിലേക്ക് കുറേ ഐ കുറേ സാധനങ്ങള് സെലക്ട് ചെയ്തിട്ട് വെച്ചിട്ടുണ്ടായിരുന്നു | ഞാൻ എൻ്റെ കാർട്ടിലേക്കു കുറെ ഐറ്റം കുറെ സാധനങ്ങള് സെലക്ട് ചെയ്തിട്ട് വെച്ചിട്ടുണ്ടായിരുന്നു |
18,887 | അപ്പോൾ ഞാൻ എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ വിലനിലവരം നോക്കിയിട്ടും ഗുണനിലവരം നോക്കിയിട്ടും എല്ലാം കാർട്ടിലേക്ക് മാറ്റിയിട്ടാണ് പിന്നെയാണ് ഞാനത് വാങ്ങിക്കാറുള്ളത് അപ്പോൾ ഇപ്പോൾ കാർട്ടിൽ ഫുള്ളായിട്ടുണ്ട് അപ്പോൾ കാർട്ടിൽ നിന്ന് അതൊക്കെ മാറ്റിയിട്ടുണ്ടെങ്കിൽ എനിക്ക് പുതിയ | അപ്പോൾ ഞാൻ എനിക്ക് ആവിശ്യമുള്ളപ്പോൾ ഞാൻ വിലനിലവാരം നോക്കിയിട്ടും ഗുണനിലവാരം നോക്കിട്ടും മല്ല കാർട്ടിലേക് മാറ്റിട്ടാണ് പിന്നെയാണ് ഞാൻ അത് വാങ്ങിക്കാറുള്ളത് അപ്പോൾ ഇപ്പോൾ കാർട്ടിലു ഫുൾ ആയിട്ടുണ്ട് അപ്പോൾ കാർട്ടിൽ നിന്ന് അതൊക്കെ മാറ്റിട്ടൊണ്ടങ്കില് എനിക്ക് പുതിയ |
18,888 | പ്രോഡക്ടറ്സ് അതിൽ ഏഡ് ചെയ്തിട്ട് പിന്നെ മേടിക്കാൻ പറ്റുമായിരുന്നു അപ്പോ അതൊക്കെ ഒന്ന് കളഞ്ഞഞ് തന്നിട്ടുണ്ടെങ്കിൽ നല്ലതായിരുന്നു | പ്രോഡക്ട്സ് അതില് ആഡ് ചെയ്തിട്ട് പിന്നെ മേടിക്കാൻ പറ്റുവായിരുന്നു അപ്പോൾ അതൊക്കെ ഒന്ന്കളഞ്ഞു തന്നിട്ടുണ്ടങ്കില് നല്ലതായിരുന്നു |
18,889 | കാർട്ടിലിപ്പോൾ പതിനഞ്ച് പ്രൊഡക്റ്റുകളുണ്ട് അപ്പോൾ അതൊക്കെ ഒന്ന് മാറ്റിയിട്ട് അതൊക്കെ കാർട്ടിൽ നിന്ന് നീക്കം ചെയ്തിട്ടാകുമ്പോൾ എനിക്ക് പുതിയ കുറേൾ | കാർട്ടില് ഇപ്പോൾ പതിനഞ്ചു പ്രൊഡക്റ്റുകളുണ്ട് അപ്പോൾ അതൊക്കെ ഒന്ന് മാറ്റിട്ട് അതൊക്കെ കാർട്ടിൽ നിന്ന്നീക്കം ചെയ്തിട്ടാകുമ്പോൾ എനിക്ക് പുതിയ കുറെ |
18,890 | കുറെ സാധനങ്ങളെ അതിൽ കൂട്ടിച്ചേർക്കാനും അത് പിന്നെ എനിക്ക് ആവശ്യമുള്ളപ്പോൾ വാങ്ങാനും പറ്റുമായിരുന്നു അതൊന്ന് ചെയ്തു തരണം അങ്ങനെയാണെങ്കിൽ എനിക്ക് ഈ സേവനം വീണ്ടും ഭാവിയിലും ഉപയോഗിക്കാമല്ലോ | കുറെ സാധനങ്ങളെ അതില് കൂട്ടിച്ചേർക്കാനും അത് പിന്നെ എനിക്ക് ആവിശ്യമുള്ളപ്പോ വാങ്ങാനും പറ്റുവായിരുന്നു അതൊന്നു ചെയ്ത് തരണം അങ്ങനെ ആണെങ്കില് എനിക്ക് ഈ സേവനം വീണ്ടും ഭാവിയിലും ഉപയോഗിക്കാമല്ലൊ |
18,891 | ആ സറ് ഞാനൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നേ | ആ സാറെ ഞാനൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നേ |
18,892 | ആ പേര് ഗാധ | ആ പേര് ഗാഥ |
18,893 | ആ ആ ഞങ്ങൾ മൂന്ന് പേ മൂന്ന പേരായിട്ടാണേ | ആ ആ ഞങ്ങള് മൂന്ന് പേ മൂന്ന് പേരായിട്ടാണേ |
18,894 | ആ ഇവിടെ നമ്മള് എറണാകുളത്തു നിന്നാണോ എറണാകുളത്തുന്ന് ബാംഗ്ലൂരിലേക്ക് പോകാനോ | ആ ഇവിടെ നമ്മള് എറണാകുളത്തുന്നാണേ എറണാകുളത്ത് നിന്ന് ബാഗ്ളൂരിലേക്ക് പോകാനാ |
18,895 | ആ അതെ അതെ അതെ അപ്പോ നിങ്ങള എത്ര മണിക്ക് എത്തുക | ആ അതെ അതെ അതെ അപ്പം നിങ്ങളെത്ര മണിയ്ക്കാണ് എത്തുക |
18,896 | ആ കറക്റ്റ് ടൈമിൽ എത്തണം കേട്ടോ സറെ എന്താണന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് അവിടെ അതായത് ട്രെയിൻ മിസ്സായിട്ടുണ്ടെങ്കിൽ അതായത് ബാംഗ്ലൂരിലേക്കാണ് അപ്പോൾ ബാംഗ്ലൂരിനിന്ന് ട്രെയിൻ മിസ്സായിട്ടുണ്ടെങ്കില് | കറക്ട് ടൈമിനെത്തണോട്ടോ സാറെ എന്താന്ന് വച്ചിട്ടുണ്ടെങ്കിൽ ഞങ്ങക്ക് അവിടെ അതായതു ട്രെയിൻ മിസ്സായിട്ടുണ്ടെങ്കിൽ അതായത് ബാംഗ്ലൂരിലേക്കാണ് അപ്പം ബാംഗ്ലൂര്ന്ന് ട്രെയിൻ മിസ്സായിട്ടുണ്ടെങ്കില് |
18,897 | പിന്നെ ഭയങ്കര പ്രശ്നമാവുംും അതുകൊണ്ടാണ് കാരണം എനിക്കൊരു അർജൻറ് മീറ്റിഗ ഉണ്ട് അത് മിസ്സായിട്ടുണ്ടെങ്കിൽ അത് ഭയങ്കര പ്രശ്നംാണ് അതുകൊണ്ടാണ് നിങ്ങള ഒന്നുകൂടെ ഓർമ്മിപ്പിക്കാന്ന് വിചാരിച്ചിട്ടായിരുന്നു ഞാൻ വിളിച്ചത് | പിന്നെ ഭയങ്കര പ്രശ്നമാവും അതുകൊണ്ടാണ് കാരണം എനിക്കൊരു അർജൻറ്റ് മീറ്റിങുണ്ട് അത് മിസ്സായിട്ടുണ്ടെങ്കിൽ അത് ഭയങ്കര പ്രശ്നമാണ് അതുകൊണ്ടാണ് നിങ്ങളോടു ഒന്നൂടെ ഓർമിപ്പിക്കാന്ന് വിചാരിച്ചിട്ടായിരുന്നേ വിളിച്ചത് |
18,898 | ആ എന്തായാലും നാളെ രാവിലെ ഒരു ഏഴ് മണിയാകുമ്പോഴത്തേക്ക് ഇവിടെ എത്തണേ ഞങ്ങളപ്പോഴത്തേക്ക് റെഡിയ ആായിട്ട് നിൽക്കും | ആ എന്തായാലും നാളെ രാവില ഒരു ഏഴു മണി ആവുമ്പലത്തേക്ക് ഇവിടെ എത്തണേ ഞങ്ങളപ്പഴത്തേക്കു റെഡിയായിട്ടു നിക്കും |
18,899 | ആ ആ ആ ആ ഓക്കേ ഓക്കേ ഓക്കേ | ആ ആ ആ ആ ഓക്കെ ഓക്കെ ഓക്കെ |
18,900 | ആ എന്നാൽ ഓക്കെ സർ താങ്ക് യൂ | ഹ എന്ന ഓക്കെ സാർ താങ്ക്യൂ |
18,901 | ആ ആ ആ ജുവല്ലറി അല്ലേഇത് | ആ ആ ആ ജുവല്ലറി അല്ലേ ഇത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.