Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
18,902 | ആ ഞങ്ങൾക്ക് ഒരു പവറിൻ്റെ ഒരു മാല വേണോരുന്ന കേട്ടാ | ആ ഞങ്ങൾക്ക് ഒരു പവൻറെ ഒരു മാല വേണമായിരുന്നു കേട്ടോ |
18,903 | ആ കുഞ്ഞിന് വേണ്ടിയിട്ടാണ് നൂല് കെട്ടിന് വേണ്ടിയിട്ടാണോ | ആ കുഞ്ഞിന് വേണ്ടിയിട്ടാണ് നൂലുകെട്ടിനു വേണ്ടിയിട്ടാണ് |
18,904 | ആണ് ആണ് ആണ് | ആണാണ് ആണ് |
18,905 | മെഷീൻ കട്ടിങ് ആണങ്ങന ദേഹത്തൊന്നും കൊള്ളാത്ത ടൈപ്പിലുള്ള | മെഷീൻ കട്ടിങ് ആണേ ദേഹത്തൊന്നും കൊള്ളാത്ത ടൈപ്പിലുള്ള |
18,906 | ആ ആ ശരി ആ | ആ ആ ശരി ശരി ആ |
18,907 | എന്ന ഒരു ലോക്കറ്റും കൂടി വേണേ | അല്ല ഒരു ലോക്കറ്റും കൂടി വേണേ |
18,908 | ആ രണ്ടിലും കൂടെ ഒരു പാവ മതി | ആ രണ്ടിനും കൂടെ ഒരു പവൻ മതി |
18,909 | ആ ഓക്കെ അ | ഓ ഓ അതെ |
18,910 | മ അ ഇല്ല വേണ്ട തൽക്കാലം ഇത് മാത്രം മതി | മ് അത് ഇല്ല വേണ്ട തൽക്കാലം ഇത് മാത്രം മതി |
18,911 | ഞങ്ങൾ നാളെ വൈകുന്നേരം വരും അഞ്ച് മണിയൊക്കെ ആകുമ്പോഴത്തും | ഞങ്ങൾ നാളെ വൈകുന്നേരം വരാം അഞ്ചുമണിയൊക്കെയാകുമ്പോൾ എത്തും |
18,912 | ഓ ശരി ശരി ഞങ്ങള ഇറങ്ങുമ്പോൾ വിളിക്ക | ഓ ശരി ശരി ഞങ്ങളിറങ്ങുമ്പോൾ വിളിക്കാം |
18,913 | ഓക്കെ ആ ശരി | ഓക്കെ മ് ശരി |
18,914 | എൻ്റെ പേര് അർച്ചുന | എൻ്റെ പേര് അർച്ചന |
18,915 | ഡോക്ടർ അല്ലേ | ഡോക്ടർ ഇല്ലെ |
18,916 | ഡോക്ടറെ എനിക്ക് കുറച്ച് നാളായിട്ട് ഒരു അലർജി ഉല്ല രോഗ ഉണ്ട് അപ്പംൾ അത് കുറ കാണിച്ചു നോക്കിയിട്ട് കുറയുന്നേ ഇല്ല അപ്പം എനിക്കത് ആ അത് കാരണം ഭയങ്കര ബുദ്ധിമുട്ട് ജോലി ചെയ്യാനും ഒക്കെ ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു നമുക്ക് എന്താ ചെയ്യേണ്ടേെന്ന് ഡോക്ടർ ഒന്ന് പറ | ഡോക്ടർ എനിക്ക് കുറച്ച് നാളായിട്ട് ഒരു അലർജി ഉണ്ടായിരുന്നു കോൾഡ് അപ്പോൾ ഇത് കുറേ കാണിച്ചു നോകീട്ട് കുറയുന്നേ ഇല്ല അപ്പോൾ എനിക്കത് അത് കാരണം ഭയങ്കര ബുദ്ധിമുട്ട് ജോലി ചെയ്യാനും ഒക്കെ ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു അത് എന്താ ചെയ്യണ്ടേന്നും ഡോക്ടർ ഒന്ന് പറഞ്ഞ് |
18,917 | ആ കാണിച്ചിട്ടുണ്ടായിരുന്നു കുറേ ഇത് കാണിച്ചിട്ടുണ്ട് ഡോക്ടേഴ്സിനെ കാണിച്ചിട്ടുണ്ടായിരുന്നു പക്ഷെ തീർത്തൊന്നും മാറുന്നില്ല | അതെ കാണിച്ചിട്ടുണ്ടായിരുന്നു കുറേ ഇത് കാണിച്ചിട്ടുണ്ട് ഡോക്ടേഴ്സിനെ കാണിച്ചിട്ടുണ്ടായിരുന്നു പക്ഷെ തീർത്ത് ഒന്നും മാറീല |
18,918 | മരുന്ന് അങ്ങനെ ഉണ്ടായിരുന്നു കുറച്ച് ആയുർവേദ മരുന്നൊക്കെ കഴിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ അതൊക്കെ നിർത്തി പിന്നെ ഇപ്പോൾ ഡോക്ടറെ കണ്ട് വേറെ സ്റ്റാർട്ട് ചെയ്യണമെന്ന്ർത്തിട്ടാണ് | മരുന്ന് അങ്ങനെ ഉണ്ടായിരുന്നു കുറച്ച് ആയുർവേദ മരുന്നൊക്കെ കഴിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ അതൊക്കെ നിർത്തി പിന്നെ ഇപ്പോൾ ഡോക്ടറെ കണ്ട് വേറെ സ്റ്റാർട്ട് ചെയ്യണം ഓർത്തിട്ടാ |
18,919 | ഓ നാളെ ചെയ്യാം | അതെ നാളെ ചെയ്യാം |
18,920 | ഇത് പിന്നെ ഹോസ്പിറ്റൽ കറക്റ്റ് എവിടെയന്ന് ഒന്ന് പറയോ ഡോക്ടർ | ഇത് പിന്നെ ഹോസ്പിറ്റൽ കറക്റ്റ് എവിടെയാണ് ഒന്ന് പറയുമോ ഡോക്ടർ |
18,921 | ആ നാളെ എത്താം ടൈം പറഞ്ഞാൽ മതി | അ നാളെ എത്താം ടൈം പറഞ്ഞാമതി |
18,922 | ബുക്ക് ചെയ്യുന്നല്ലേ | ബുക്ക് ചെയ്യണം അല്ലെ |
18,923 | എനിക്ക് രാവിലെ പത്ത മണി തൊട്ട് അഞ്ച് മണി വരെ ആ ടൈമിൽ ഏതായലും ഒരു ടോക്കം കിട്ടിയാൽ മതി | എനിക്ക് രാവിലെ പത്ത് മണി തൊട്ട് അഞ്ച് മണി വരെ ആ ടൈമില് ഏതേലും ഒരു ടോക്കൺ കിട്ടിയാൽ മതി |
18,924 | വയസ് മുപ്പത്തി മൂന്ന് | വയസ്സ് മുപ്പത്തി മൂന്ന് |
18,925 | വ ഡോക്ടർ ഓക്കെ താങ്ക് യൂ ഓക്കെ ആ | വരാം ഡോക്ടർ ഓക്കെ താങ്ക് യു ഓക്കെ |
18,926 | യൂട്യൂബിൽ എനിക്ക് ഷാമീസ് കുക്കിംഗ് വീഡിയോ ഭയങ്കര ഇഷ്ടമാണ് പിന്നെ ചേട്ടൻ്റെ വീഡിയോ ഉണ്ട് ഞാൻ ഒരുപാട് ഞാനിപ്പോൾ ഒരു ഫുഡ് കുക്ക് ചെയ്യാൻ വിചാരിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ട് ശേഷം മാത്രമേ ഞാൻ ഫുഡ് കുക്ക് ചെയ്യാറുള്ളൂ | യൂട്യൂബിൽ എനിക്ക് ഷാമിസ് കുക്കിങ് വീഡിയോ ഭയങ്കര ഇഷ്ടമാണ് പിന്നെ ഒരു ചേട്ടൻ്റെ വീഡിയോ ഉണ്ട് ഞാൻ ഒരുപാട് ഞാനിപ്പോൾ ഒരു ഫുഡ് കൂക്ക് ചെയ്യാന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ട് ശേഷം മാത്രമേ ഞാൻ ഫുഡ് കൂക്ക് ചെയ്യാറുള്ളൂ |
18,927 | കർഷകർക്ക് ഏറ്റവും നല്ല ഇത്െന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പ്രൊഡക്റ്റ് നമ്മള് ഒന്നെങ്കിൽ ഗവൺമെൻറ് നേരിട്ട് കളക്ട് ചെയ്യുക അല്ലെങ്കിൽ അവര് കുറച്ച് കർഷകർ കൂടെ ചേർന്നിട്ട് ഒരു സംരംഭം തുടങ്ങുക അവരുടെ ശുദ്ധമായ പ്രൊഡക്റ്റ് അവിടെ തന്നെ വിൽക്കാനുള്ള സംരംഭങ്ങൾ | കർഷകർക്ക് ഏറ്റവും നല്ല ഇത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പ്രൊഡക്ട് നമ്മള് ഒന്നുകിൽ ഗവൺമെന്റ് നേരിട്ട് കളക്ട് ചെയ്യുക അല്ലെങ്കിൽ അവര് കുറച്ച് കർഷകർ കൂടി ചേർന്നിട്ട് ഒരു സംരംഭം തുടങ്ങുക അവരുടെ ശുദ്ധമായ പ്രൊഡക്ട് അവിടെത്തന്നെ വിൽക്കാനുള്ള സംരംഭങ്ങൾ |
18,928 | അങ്ങനെ ചെയ്യുമ്പോൾ എന്താണെന്നറിയുമോ നമ്മുടെ ഈ ഇടനിലക്കാരില്ലാതെ ഡയറക്റ്റ് വൽപ്പനയിൽ എത്തുമ്പോൾ നമുക്ക് ക്യാഷ് കുറച്ച് കൂടുതൽ കിട്ടും ഇടനിലക്കാർക്ക് പോയി എല്ലാവർക്കും പോയി കർഷകരില എത്തുന്നന് മിതമായ തുക മാത്രമായിരിക്കും | അങ്ങനെ ചെയ്യുമ്പോൾ എന്താണെന്നറിയുമോ നമ്മുടെ ഈ ഇടനിലക്കാരില്ലാതെ ഡയറക്ട് വില്പനയിൽ എത്തുമ്പോൾ നമുക്ക് ക്യാഷ് കുറച്ച് കൂടുതൽ കിട്ടും ഇടനിലക്കാർക്ക് പോയി എല്ലാവർക്കും പോയി കർഷകരിൽ എത്തുന്നത് മിതമായ തുക മാത്രമായിരിക്കും |
18,929 | അപ്പോൾ നമ്മള് നല്ല നല്ല സംരംഭങ്ങൾ തുടങ്ങുക ഹൈടെക് സംരംഭങ്ങൾ തുടങ്ങുക അപ്പോൾ സമയം നഷ്ടമില്ലാതെ വേഗം വേഗം കാര്യങ്ങൾ നടക്കാൻ പറ്റും പിന്നെ നമ്മുടെ വിളവുകൾ വെച്ച് കർഷകരുടെ വിളവുകൾ വെച്ച് കൂടുതൽ ഉൽപ്പന്നങ്ങൾ ആളുകളിലേക്ക് എത്തി അപ്പോൾ ഞാൻ പറയട്ടെ വാഴക്കൊല | അപ്പോൾ നമ്മള് നല്ല നല്ല സംരംഭങ്ങൾ തുടങ്ങുക ഹൈടെക് സംരംഭങ്ങൾ തുടങ്ങുക അപ്പോൾ സമയം നഷ്ടമില്ലാതെ വേഗം വേഗം കാര്യങ്ങൾ നടക്കാൻ പറ്റും പിന്നെ നമ്മുടെ വിളവുകൾ വച്ച് കർഷകരുടെ വിളവുകൾ വച്ച് കൂടുതൽ ഉല്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുക ഇപ്പോൾ ഞാൻ പറയട്ടെ വാഴക്കുല |
18,930 | വാഴക്കൊല വെച്ചിട്ട് നമുക്ക് ചിപ്സ് ഉണ്ടാക്കി വിൽക്കാം ചിപ്സിന് നല്ല പൈസയുണ്ട് ചക്ക വെച്ച് ചക്ക വേണമെങ്കിൽ ചക്ക ഒരു കർഷകന് ചക്ക കുറേ ചക്ക പ്ലാവ് ഉണ്ട് വെച്ചോ അത് ചക്ക വറുത്തതാക്കാം ചക്ക ജാം ആക്കാം സ്ക്വാഷ് ആക്കാം ചക്ക വെച്ചിട്ട് ഹൽവ ഉണ്ടാക്കാം പ്രിസർവേറ്റ് ചെയ്ത് വെക്കാം അങ്ങനെ കുറേ കാര്യങ്ങൾ് ചെയ്യാം | വാഴക്കുല വെച്ചിട്ട് നമുക്ക് ചിപ്സ് ഉണ്ടാക്കി വിൽക്കാം ചിപ്സിന് നല്ല പൈസയുണ്ട് ചക്ക വെച്ച് ചക്ക വേണമെങ്കിൽ ചക്ക ഒരു കർഷകന് ചക്ക കുറേ ചക്ക പ്ലാവ് ഉണ്ട് വച്ചോളൂ അത് ചക്ക വറുത്തത് ആക്കാം ചക്ക ജാം ആക്കാം സ്ക്വാഷ് ആക്കാം ചക്ക വെച്ചിട്ട് ഹൽവ ഉണ്ടാക്കാം പ്രിസർവേറ്റ് ചെയ്ത് വെക്കാം അങ്ങനെ കുറേ കാര്യങ്ങൾ ചെയ്യാം |
18,931 | പിന്നെ ചേമ്പ് ചേന കാച്ചിില് കുമ്പളങ്ങ മത്തങ്ങ ഇതൊക്കെ വിപണിയില എത്തുമ്പോൾ നല്ലൊരു ക്യാഷ് കിട്ടുന്ന ഇതാണ് കുറേ മാങ്ങയുള്ളൊരു ഒരു കർഷകനാണെങ്കിൽ നമുക്ക് തുറമാങ്ങ ഉണ്ടാക്കി വെ്ക്കാം | പിന്നെ ചേമ്പ് ചേന കാച്ചില് കുമ്പളങ്ങ മത്തങ്ങ ഇതൊക്കെ വിപണിയിൽ എത്തുമ്പോൾ നല്ലൊരു ക്യാഷ് കിട്ടുന്ന ഇതാ കുറെ മാങ്ങയുള്ള ഒരു ഒര് കർഷകനാണെങ്കിൽ നമുക്ക് തൊറ മാങ്ങി ഉണ്ടാക്കി വെക്കാം |
18,932 | അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ സംരംഭം അതൊക്കെ നമ്മൾ ഉണ്ടാക്കിയിട്ട് ഒരു സംരംഭം വഴി നമ്മളതൊക്കെ വിറ്റൊഴിക്കണം അപ്പം നമുക്ക് കൂടുതൽ വരുമാനം നമ്മളിലേക്ക് എത്തിച്ചേരാൻ പറ്റും | ഒത്തിരി ഒത്തിരി കാര്യങ്ങൾ സംരംഭം അതൊക്കെ നമ്മൾ ഉണ്ടാക്കിയിട്ട് ഒരു സംരംഭം വഴി നമ്മൾ അതൊക്കെ വിറ്റൊഴിക്കണം അപ്പോൾ നമുക്ക് കൂടുതൽ വരുമാനം നമ്മളിലേക്ക് എത്തിച്ചേരാൻ പറ്റും |
18,933 | കഴിവുകളെ പറ്റി ചോദിക്കുകയാണെങ്കിൽ എനിക്ക് മറ്റുള്ളവരെ ഹെൽപ്പ് ചെയ്യാൻ മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ മറ്റുള്ളവരെ സഹായിക്കാൻ ഏത് ഏത് സാഹചര്യത്തിണെങ്കിലും സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് | കഴിവുകളെ പറ്റി ചോദിക്കുകയാണെങ്കിൽ എനിക്ക് മറ്റുള്ളവരെ ഹെല്പ് ചെയ്യാൻ മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ മറ്റുള്ളവരെ സഹായിക്കാൻ ഏത് ഏത് സാഹചര്യത്തിലാണെങ്കിലും സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് |
18,934 | കാരണം ഞാൻ അപ്പോൾ ചിന്തിക്കുന്നത് ഞാനാണ് ആ അവസ്ഥയിൽ നിന്നുണ്ടെങ്കിൽ എന്താ ചെയ്യുക എനിക്കൊരാളുടെ സഹായം കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട് അതുകൊണ്ട തന്നെ മറ്റുള്ളവർക്കൊരു പ്രശ്നം കാണുമ്പോൾ ഞാൻ എൻ്റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചിട്ടാണ് അവരെ സഹായിക്കാൻ വേണ്ടി ഇറങ്ങാറ് | കാരണം ഞാൻ അപ്പോൾ ചിന്തിക്കുന്നത് ഞാനാണ് ആ അവസ്ഥയിൽ ഉണ്ടെങ്കിൽ എന്താ ചെയ്യുക എനിക്കൊരാളുടെ സഹായം കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട് അതുകൊണ്ടു തന്നെ മറ്റുള്ളവർക്കൊരു പ്രശ്നം കാണുമ്പോൾ ഞാൻ എൻ്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചിട്ടാണ് അവരെ സഹായിക്കാൻ വേണ്ടി ഇറങ്ങാറ് |
18,935 | എൻ്റെ വാപ്പ എപ്പോഴും ചെയ്യുന്നത് കണ്ടിട്ടുണ്ട് ഇപ്പോൾ ഏതൊരു കാര്യത്തിലാണെങ്കിലും ഒരു തീരുമാനം എടുക്കുന്നതിലാണെങ്കിൽ പോലും നന്നായി ആലോചിച്ച് തീരുമാനം എടുത്തിട്ട് കാര്യങ്ങൾ നന്ന നല്ല രീതിക്ക് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അത് കണ്ടിട്ടാണ് ഞാനും | എൻ്റെ വാപ്പ എപ്പഴും ചെയ്യുന്നതു കണ്ടിട്ടുണ്ട് ഇപ്പോൾ ഏതൊരു കാര്യത്തിലാണെങ്കിലും ഒരു തീരുമാനം എടുക്കുന്നതിലാണെങ്കിൽ പോലും നന്നായി ആലോചിച്ച് തീരുമാനം എടുത്തിട്ട് കാര്യങ്ങൾ നന്ന നല്ല രീതിക്ക് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അത് കണ്ടിട്ടാണ് ഞാനും |
18,936 | സഹായിക്കാൻ വേണ്ടിയിട്ടാണെങ്കിലും | സഹായിക്കാൻ വേണ്ടിയിട്ടാണെങ്കിലും |
18,937 | നല്ലതീരുമാനങ്ങൾ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയൊക്കെ ശ്രമിക്കാറ് | നല്ല തീരുമാനങ്ങൾ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയൊക്കെ ശ്രമിക്കാറ് |
18,938 | അപ്പോൾ എൻ്റെ കൂട്ടുകാർക്കിടയിൽരു പ്രശ്നം വന്നാലും അത് പരിഹരിക്കാനും ഞാൻ മുന്നിൽ നിന്ന് ശ്രമിക്കാറുണ്ട് രണ്ട് സൈഡ് രണ്ട് പേരുടെയും രണ്ട് സൈഡുകളിൽ നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് | ഇപ്പോൾ എൻ്റെ കൂട്ടുകാർക്കിടയിലൊരു പ്രശ്നം വന്നാലും അത് പരിഹരിക്കാനും ഞാൻ മുന്നിൽ നിന്ന് ശ്രമിക്കാറുണ്ട് രണ്ട് സൈഡ് രണ്ടു പേരുടെയും രണ്ട് സൈഡുകളിൽ നിന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് |
18,939 | മലയാള ഭാഷ പറയുമ്പോൾ | മലയാളഭാഷ പറയുമ്പോൾ |
18,940 | പലവിടെയും പല സ്ലാങ്ങാണ് ഇപ്പോൾ പാലക്കാട് ജില്ലയിൽ തന്നെ പല സ്ഥലത്തും പല സ്ലാങ്ങാണ് ഇപ്പോൾ വ്യാകരണം എങ്ങനെയാണോ അതായിരിക്കില്ല ഉച്ചാരണത്തില ഉണ്ടാവുക നമ്മളിപ്പോൾ പറയണത് | പലവിടെയും പല സ്ലാങ്ങ് ആണ് ഇപ്പോൾ പാലക്കാട് ജില്ലയിൽ തന്നെ പല സ്ഥലത്തും പല സ്ലാങ്ങ് ആണ് ഇപ്പോൾ വ്യാകരണം എങ്ങനെയാണോ അതായിരിക്കില്ല ഉച്ചാരണത്തിൽ ഉണ്ടാവുക നമ്മൾ ഇപ്പോൾ പറയണത് |
18,941 | ശരിക്കും അച്ചടി ഭാഷ പറയുമ്പോൾ ഒത്യു മലയാള ഭാഷയായിരിക്കും പക്ഷെ പലവിടെയും പല സ്ലാങ് ആയതുകൊണ്ട് തന്നെ വ്യാകരണത്തിലുള്ളത ആായിരിക്കില്ല ഉച്ചാരണത്തിൽ വരിുക ഉച്ചാരണത്തിലും നമ്മൾ പറയുന്നതൊക്കെ ഒന്ന് തന്നെയായിരിക്കും പക്ഷേ രണ്ടും | ശരിക്ക് അച്ചടി ഭാഷ പറയുമ്പോൾ ഒറ്റ മലയാളഭാഷ ആയിരിക്കും പക്ഷെ പലവടേയും പല സ്ലാങ്ങ് ആയതുകൊണ്ടുതന്നെ വ്യാകരണത്തിൽ ഉള്ളതായിരിക്കില്ല ഉച്ചാരണത്തിൽ വരുക ഉച്ചാരണത്തിലും നമ്മൾ പറയുന്നതൊക്കെ ഒന്ന് തന്നെയായിരിക്കും പക്ഷേ രണ്ടും |
18,942 | പുറത്തു നിന്ന് ഒരാൾ വന്ന് കേൾക്കണത് വേറെ ആായിരിക്കും അത്ാ ഉച്ചാരണത്തിൻ്റെതാണ് അത് അവരുടേതതായ സ്ലാങ്ങ് അവർ അങ്ങനെയായിരിക്കും അവരുടെ നാട്ടിലുള്ള പ്രദേശത്തൊക്കെ | പുറത്തുനിന്ന് ഒരാൾ വന്നാൽ കേൾക്കുന്നത് വേറെ ആയിരിക്കും അതാ ഉച്ചാരണത്തിൻറെ ഇതാണ് അത് അവരുടേതായ സ്ലാങ്ങ് അവര് അങ്ങനെയായിരിക്കും അവരുടെ നാട്ടിലുള്ള പ്രദേശത്ത് ഒക്കെ |
18,943 | സംസാരിക്കുന്നുണ്ടാാവും അപ്പോൾ ഉച്ചാരണം ഒരാൾ പലരുടെയും പല രീതിയിലായിരിക്കും വ്യാകരണം ഒന്നായിരിക്കും പക്ഷെ ഉച്ചാരണം പലരിലും പല ഡിഫറെൻസിലായിരിക്കും അത് ഓരോരുത്തരുടെ | സംസാരിക്കുന്നുണ്ടാവുക അപ്പോൾ ഉച്ചാരണം ഒരാളുടെ പലരുടെയും പല രീതിയിലായിരിക്കും വ്യാകരണം ഒന്നായിരിക്കും പക്ഷേ ഉച്ചാരണം പലരിലും പല ഡിഫറൻസിലായിരിക്കും അത് ഓരോരുത്തരുടെ |
18,944 | ഭാഷയുംമലയാളം എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയായിരിക്കും ഉച്ചാരണം ചിലപ്പോൾ | ഭാഷയും മലയാളം എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയായിരിക്കും ഉച്ചാരണം ചിലപ്പോൾ |
18,945 | പെട്ടെന്ന് കേട്ടാൽ മനസ്സിലാവില്ല ചിലപ്പോൾ പെട്ടെന്ന് കേട്ടാൽ മനസ്സിലാവും അതൊക്കെ അവരെ അപേക്ഷിച്ച് ഉച്ചാരണവും | പെട്ടെന്ന് കേട്ടാൽ മനസ്സിലാവില്ല ചിലപ്പോൾ പെട്ടെന്ന് കേട്ടാൽ മനസ്സിലാവും ഇതൊക്കെ അവരെ അപേഷിച്ച് ഉച്ചാരണവും |
18,946 | വ്യാകരണത്തി ഡിഫറൻസ് അനുസരിച്ചിരിക്കും | വ്യാകരണത്തിൻ്റെയും ഡിഫറൻസ് അനുസരിച്ചിരിക്കും |
18,947 | പിൻകോഡ് നാല് പൂജ്യം ഒന്ന് അഞ്ച് പൂജ്യം മൂന്ന് കാലാവസ്ഥ എന്താണ് | പിൻ കോഡ് നാല് പൂജ്യം ഒന്ന് അഞ്ച് പൂജ്യം മൂന്ന് കാലാവസ്ഥ എന്താണ് |
18,948 | ആ നമ്മള നമുക്ക് നെന്്മാറ അല്ലെങ്കിൽ വേലെക്കുറിച്ച് നമുക്ക് അ അറിയണം അങ്ങോട്ട് വരാൻ വേണ്ടിയിട്ടാണേ അപ്പോൾ അതിനെക്കുറിച്ചിട്ട കുറച്ച് കാര്യങ്ങള ഒന്ന് പറഞ്ഞു തരുമോ | ആ നമ്മളെ ഞങ്ങൾക്ക് നെന്മാറ വല്ലങ്ങി വേലയെക്കുറിച്ചു നമുക്ക് അറിയണം കാരണം നമുക്ക് വരാൻ വേണ്ടീട്ടാണേ അപ്പോൾ അതിനെക്കുറിച്ചിട്ടുള്ള കുറച്ചു കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ |
18,949 | ഇത് എവിടെയാണ് ഏത് സ്ലേസിലാണ് നടക്കുന്നത്തെന്ന് പറഞ്ഞു തരുമോ | ഇതെവിടെയാ ഏത് പ്ലേസിലാ നടക്കണതെന്നു പറഞ്ഞു തരുമോ |
18,950 | പാലക്കാട തന്നെയാണ് പക്ഷേ നമ്മൾ അങ്ങോട്ടേക്കൊന്നും വന്നിട്ടില്ല അപ്പോൾ നമുക്ക് ഏത് റൂട്ടിക്കാണ് ബസ്സ് വരേണ്ടതൊന്നും അറിയില്ല | മ് പാലക്കാടുനിന്നുതന്നെയാണ് പക്ഷെ നമ്മൾ അങ്ങോട്ടേക്കൊന്നും വന്നിട്ടില്ല അപ്പോൾ നമുക്ക് ഏതു റൂട്ടിലാ ബസ് കയറേണ്ടതെന്നു അറിയില്ല |
18,951 | മ അവിടെ കുറേ ഉള്ളേക്ക് പോകണ്ടോ | മ് അവിടെ നിന്ന് കുറേ ഉള്ളിലേക്ക് പോവാനുണ്ടോ |
18,952 | അതെല്ലേല്ലേ അത് എങ്ങനെയാണ് രാവിലെ എത്ര മണിക്കായിരിക്കും ശരിക്ക് വേല സ്റ്റാർട്ട് ചെയ്യാം | അതെ അല്ലേ അതെ എങ്ങനെയാണു രാവിലെ എത്ര മണിക്കായിരിക്കും ശരിക്കും വേല സ്റ്റാർട്ട് ചെയ്യുക |
18,953 | നമ്മളിപ്പോൾ രാവിലെ വരിുകയാണെന്നുണ്ടെങ്കിൽ നമ്മൾ നമ്മള എല്ലാ വേലയും കഴിഞ്ഞിട്ട് നമുക്ക് എങ്ങനെയ ഭക്ഷണമൊക്കെ ഉണ്ടാവുമോ അവിടെ ഉച്ചക്ക് | നമ്മളപ്പോൾ രാവിലെ വരികയാണെന്നുണ്ടെങ്കിൽ നമ്മൾ നമ്മളെല്ലാ വേലയും കഴിഞ്ഞിട്ട് നമുക്ക് എങ്ങനെയായിരിക്കും ഭക്ഷണമൊക്കെ ഉണ്ടാവുമോ അവിടെ ഉച്ചക്ക് |
18,954 | അതെല്ലേ ആ | അതെ അതെ ആ |
18,955 | അതെ അല്ലേ | അതെ അതെ |
18,956 | ആ ആ ഓക്കെ അപ്പം നമ്മുടെ ഈ മറ്റേ വെടിക്കട്ടക്കക്കെ എത്ര മണിക്കാണ് സ്റ്റാർട്ട് ചെയ്യുക | ആഹ് ഓക്കെ അപ്പോൾ നമ്മുടെ ഈ മറ്റേ വെടിക്കെട്ടൊക്കെ ഇനി എത്രമണിക്കാ സ്റ്റാർട്ട് ചെയ്യുക |
18,957 | എത്ര മണി വരെ ഉണ്ടാവുകുള്ളൂപ്പോൺ | എത്ര മണിവരെയുണ്ടാകും അതിപ്പോൾ |
18,958 | അല്ലല്ലേ | അതെ അതെ |
18,959 | രണ്ട പേരും ഒരുുന്നിച്ച കണ പൊട്ടിക്കായിരുന്നു | രണ്ടും കൂടി ഒരുമിച്ചാണോ പൊട്ടിക്കുക |
18,960 | ആല്ലേ എങ്ങനെ രണ്ടു ദിവസം പൊട്ടിക്കാറുണ്ടോ | അതെയല്ലേ എങ്ങനെ രണ്ടു ദിവസവും പൊട്ടിക്കാറുണ്ടോ |
18,961 | എങ്ങനെ അമ്പലത്തിൻ്റെ സ്ഥലത്ത് തന്നെയാണോ അവിടെ വെടിക്കെട്ട നടത്താറ് | എങ്ങനെ അമ്പലത്തിൻ്റെ സ്ഥലത്തു തന്നെയാണോ അവിടെ വെടിക്കെട്ട് നടത്താറ് |
18,962 | മ അതെല്ലേ | മ് അതെയല്ലേ |
18,963 | ആ ഓക്കെക്കെ അപ്പോ നമുക്ക് വൈകുന്നേരം തിരിച്ചു പോകുമ്പോൾ നമുക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവുന്നല്ലോ | ആ ഓക്കെ ഓക്കെ അപ്പോൾ നമുക്ക് വൈകുന്നേരം തിരിച്ചു പോകണമെങ്കിൽ നമുക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലല്ലോ |
18,964 | ആ ചേട്ടൻ വേറെ എന്താന്ന് പറഞ്ഞത് | ആ ചേട്ടൻ്റെ പേരന്തെന്നാണ് പറഞ്ഞത് |
18,965 | ആ അതെല്ലേ ശരിയട്ടാ ഞങ്ങൾ വേലിക്ക് വര സമയത്ത് ഒന്ന് കാണാം വിളിക്കാം | ആ അതെയല്ലേ ശരി ചേട്ടാ ഞങ്ങള് വരുമ്പോൾ വേലയ്ക്ക് വരുന്ന സമയത്തെന്നാൽ കാണാം വിളിക്കാം |
18,966 | ആടന സന്തോഷം | വളരെ സന്തോഷം |
18,967 | ആ ആ ശരി ചേട്ടോക്കെ | ആ ആ ഓക്കെ ശരി ചേട്ടാ |
18,968 | ഇന്ത്യൻ ഫാഷൻരംഗത്ത് ഒരു നല്ല മുന്നേറ്റം നമുകകകാണാൻപറ്റുന്നുണ്ട് | ഇന്ത്യൻ ഫാഷൻ രംഗത്ത് ഇപ്പോൾ ഒരു നല്ല മുന്നേറ്റം നമുക്ക് കാണാൻ പറ്റുന്നുണ്ട് |
18,969 | പാശ്ചാത്യ രീതി മാത്രം നമ്മുടെ ഫാഷൻന്ന് പറയണത് ശരിക്കും സത്യം പറയുകാണെങ്കിൽ നമ്മുടെ ഓരോ സംസ്ഥാനത്തിനും അതിൻറേതായ വസ്ത്രധാരണ രീതി വേണങ്കിൽ ഉണ്ടെന്ന് പറയാൻ പറ്റും | പാശ്ചാത്യ രീതി മാത്രം നമ്മുടെ ഫാഷൻ എന്ന് പറയുന്നത് ശരിക്കും സത്യം പറയാണെങ്കിൽ നമ്മുടെ ഓരോ സംസ്ഥാനത്തിന് അതിൻറ്റേതായ വസ്ത്ര ധാരണ രീതി വേണമെങ്കിൽ ഉണ്ടെന്ന് പറയാൻ പറ്റും |
18,970 | കാരണം ഇപ്പോൾ നമ്മള് ഓരോ ആൾക്കാരും ഇപ്പോൾ നമ്മുടെ കേരളത്തില തമിഴ്നാട് കേരളം | കാരണം ഇപ്പോൾ നമ്മൾ ഓരോ ആൾക്കാർ ഇപ്പോൾ നമ്മൾ കേരളത്തിൽ തമിഴ് നാട് കേരളം |
18,971 | ഇപ്പോൾ മറ്റേ ആന്ധ്ര അങ്ങനെയുള്ള സംസ്ഥാനങ്ങൾ നോക്കണെന്ന് പറയുമ്പോൾ മെയിനായിട്ട് അവർ ഷർട്ടും മുണ്ടും തന്നെയാണ് അല്ലെങ്കിൽ അങ്ങനത്തെ വേഷനാണ് കൂടുതലായിട്ട് രിക്കുക പക്ഷെ അത് അവരുടേതായ വ്യത്യസ്തമായ രീതിയിലാണ ഇപ്പോൾ | മറ്റ് ആന്ധ്ര അങ്ങനെയുള്ള സംസ്ഥാനങ്ങൾ നോക്കുകയാണ് പറയുമ്പോൾ മെയിനായിട്ട് അവർ ഷർട്ടും മുണ്ടും തന്നെയാണ് അല്ലെങ്കിൽ അങ്ങനത്തെ വേഷമാണ് കൂടുതലായിട്ട് ധരിക്കുക പക്ഷേ അത് അവരുടേതായ വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ |
18,972 | അവരടുക്കുന്നത് നമ്മള് അതായത് കേരളത്തിലെ ആൾക്കാര ഉടുക്കുന്ന പോലെയല്ല ആന്ധ്രയിലും തമിഴ്നാട്ടില ആൾക്കാരും കേരളത്തില മുറിവ് അതായത് ഗ്യാപ്പ് മെട്ടി ഗ്യാപ്പുള്ള മുണ്ടാണ് ഉപയോഗിക്കുന്നത് തമിഴ്നാട്ടിൽന്ന് പറഞ്ഞു കഴിഞ്ഞാൽ കറക്റ്റായിട്ട് ഫുള്ളായിട്ട് ഉള്ള അളവാണ് അവരത് അതിൻ്റെുള്ളിലേക്ക് ഇറങ്ങി വന്ന് മുണ്ട് കൊടുക്കണ പോലെയാണ് അവവർടുക്കുക ആന്ധ്രക്കാരന്ന് പറയുമ്പോൾ അവര് മുണ്ട് മടക്കി കുത്തിയിട്ടുള്ള സ്റ്റൈലാണ് അവരുടെ പ്രാദേശിക ഒരു | അവരുടുക്കുന്നത് നമ്മൾ ഉട് കേരളത്തിലെ ആൾക്കാർ ഉടുക്കുന്ന പോലെ അല്ല ആന്ധ്രയിലും തമിഴ് നാട്ടിലും ആൾക്കാർ കേരളത്തിൽ മുറിവ് അതായത് ഗ്യാപ് മട്ടി ഗ്യാപ്പുള്ള മുണ്ടാണ് ഉപയോഗിക്കുന്നത് തമിഴ്നാട്ടിലെന്ന് പറഞ്ഞു കഴിഞ്ഞാൽ കറക്റ്റായിട്ട് ഫുള്ളായിട്ട് ഉള്ള അളവാണ് അവരത് അതിനുള്ളിലേക്ക് ഇറങ്ങി ആണ് മുണ്ടുടുക്കണോ വേണവര് ഉടുക്കുക ആന്ധ്രാക്കാരെന്നു പറയുമ്പോൾ അവർ മുണ്ട് മടക്കി കുത്തിയിട്ടുള്ള സ്റ്റൈലാണ് അവരുടെ പ്രാദേശിക ഒരു ഇത് |
18,973 | ഇത് അങ്ങനെ ഓരോ സംസ്ഥാനത്തിനും ഓരോ രീതിയാണ് ഇപ്പോൾ നമ്മള് നോർത്തിലേക്ക് പോകണമെങ്കിൽ അവര മെയിനായിട്ട് പന്റ് അല്ലെങ്കിൽ അങ്ങനത്തെ കാര്യങ്ങളാണ് | അങ്ങനെ ഓരോ സംസ്ഥാനത്തിനും ഓരോ രീതിയാണ് ഇപ്പോൾ നമ്മൾ നോർത്തിലേക്ക് പോകുകയാണെങ്കിൽ അവർ മെയിനായിട്ട് മേ പേന്റ് അല്ലെങ്കിൽ അങ്ങനത്തെ കാര്യങ്ങളാണ് |
18,974 | എന്താ പറയുക പ്രൊമോട്ട് ചെയ്യുന്നത് അതുപോലെ ഇപ്പോൾ നമ്മള് സാരിയുടെ കാര്യം നോക്കുകയാണെങ്കിൽ ഇപ്പോൾ നമ്മൾ ഇന്ത്യയിൽ പ്രാദേശികമായിട്ട് എല്ലാവിടെയും സാരി തന്നെയാണ് ഉപയോഗിക്കുന്നത് | എന്താണ് പറയുക പ്രമോട്ട് ചെയ്യുന്നത് അതുപോലിപ്പോൾ നമ്മൾ സാരിയുടെ കാര്യം നോക്കുകയാണെങ്കിൽ ഇപ്പോൾ നമ്മൾ ഇന്ത്യയിൽ പ്രാദേശികമായിട്ട് എല്ലാവിടെയും സാരി തന്നെയാണ് ഉപയോഗിക്കുന്നത് |
18,975 | സ്ത്രീകള് പക്ഷേ അതിന് അവരടുക്കുന്ന രീതിക്ക് ഓരോ സ്ഥലത്തും വ്യത്യാസമുണ്ട് ഇപ്പോൾാ കേരളത്തില ഞാൻ നേരത്തെ പറഞ്ഞപലെ കേരളത്തില അതുപോലെ തമിഴ്നാട്ടില് അതിൻറേതായ അവരടുക്കുന്ന രീതിക്ക് വ്യത്യാസം വന്നുകൊണ്ടിരിക്കുന്നുണ്ട് | സ്ത്രീകൾ പക്ഷേ അതിന് അവരുടുക്കുന്ന രീതിക്ക് ഓരോ സ്ഥലത്തും വ്യത്യാസമുണ്ട് ഇപ്പോൾ ഇതാ കേരളത്തിൽ ഞാൻ നേരത്തെ പറഞ്ഞതു മാതിരി കേരളത്തിൽ അതുപോലെ തമിഴ്നാട്ടിൽ അതിൻറ്റേതായ അവരുടുക്കുന്ന രീതിക്ക് വ്യത്യാസം വന്നുകൊണ്ടിരിക്കുന്നുണ്ട് |
18,976 | പിന്നെ ഇപ്പോഴത്തെ കാലഘട്ടത്തിൽ നമ്മൾ നോക്കുകയാണെന്ന് പറയുമ്പോൾ പാശ്ചാത്യ രീതി നമുക്ക് കുറച്ച് കൂടുതലായിട്ട് കടന്ന വരുന്നുണ്ട് ഫേഷൻ രംഗത്തേക്ക് പി ഇപ്പോൾ ജീൻസ് ടോപ്പ് കുർത്തി ലെഗീൻസ് | പിന്നെ ഇപ്പോഴത്തെ കാലഘട്ടത്തിൽ നമ്മൾ നോക്കുകയാണെന്ന് പറയുമ്പോൾ പാശ്ചാത്യ രീതിയെ നമുക്ക് കുറച്ച് കൂടുതലായിട്ട് കടന്നു വരുന്നുണ്ട് ഫേഷൻ രംഗത്തേയ്ക്ക് പിൻ ഇപ്പോൾ ജീൻസ്സ് ടോപ്പ് കുർത്തി ലെഗ്ഗീൻസ് |
18,977 | പിന്നെ ബോ ആണുങ്ങളെ നോക്കുകയാണെന്ന് പറയുമ്പോൾ പൈചാമ കുർത്ത അങ്ങനത്തെ പല പല രീതിയിലുള്ള ഡ്രസ്സും കാര്യങ്ങളൊക്കെ അവര ഉപയോഗിച്ചുകണ്ടിരിക്കുന്ന പുറത്ത് ആൾക്കാർ ഉപയോഗിക്കുന്നതുമായ രീതി കണ്ട് അതില ആകൃഷ്ടരായി അതും നമ്മള ഉപയോഗിച്ചുകണ്ടിരിക്കുന്നുണ്ട് | പിന്നെ ബൊ ആണുങ്ങളെ നോക്കുകയാണ് പറയുമ്പോൾ പൈജാമ കുർത്ത അങ്ങനത്തെ പല പല രീതിയിലുള്ള ഡ്രെസ്സും കാര്യങ്ങളൊക്കെ അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു പുറത്ത് ആൾക്കാരുപയോഗിക്കുന്നതുമായ രീതി കണ്ട് അതിൽ ആകൃഷ്ടരായി അതും നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട് |
18,978 | ലണ്ടൻ പേരിസ് ന്യൂയോർക്ക് വാഷിംങ്ടൺ ഡെൽട്ടൺ | ലണ്ടൻ പാരിസ് ന്യൂയോർക് വാഷിംഗ്ടൺ ഡൽട്ടൻ |
18,979 | കർഷക ആത്മഹത്യ ഒഴിവാക്കാനായിട്ട് മെയിനായിട്ട് വേണ്ടത് | കർഷക ആത്മഹത്യ ഒഴിവാക്കാനായിട്ട് മെയിനായിട്ട് വേണ്ടത് |
18,980 | അത് ഉൽപാദിപ്പിക്കുമ്പോൾ ഉള്ള | അത് ഉത്പാദിപ്പിക്കുമ്പോഴുള്ള |
18,981 | കാലാവസ്ഥ വ്യതിയാനത്തില്സംഭവിക്കുന്ന പ്രശ്നങ്ങള് | കാലാവസ്ഥ വ്യതിയാനത്തില് സംഭവിക്കുന്ന പ്രശ്നങ്ങള് |
18,982 | മറ്റൊന്ന് അത് വിപണനത്തിൽ ചെയ്യാൻ പറ്റാതെ ഉണ്ടാകുന്ന പ്രശ്നങ്ങള് | മറ്റൊന്ന് അത് വിപണനത്തിൽ ചെയ്യാൻ പറ്റാതെ ഉണ്ടാവുന്ന പ്രശ്നങ്ങൾ |
18,983 | അണുക്കൾ കീടാൻ കീടശല്യം കൊണ്ടുള്ള പ്രശ്നങ്ങളിൽ | അണുക്കള് കീടാണു കീടശല്യങ്ങള് കൊണ്ടുള്ള പ്രശ്നങ്ങള് |
18,984 | പിന്നെൊന്ന് ഉദ്ദേശിച്ച രീതിയിലുള്ള വിളവ് അതിൽ നിന്ന് കിട്ടാതിരിക്കുക | പിന്നൊന്ന് ഉദ്ദേശിച്ച രീതിയിലുള്ള വിളവ് അതിന്ന് കിട്ടാതിരിക്കാ |
18,985 | വേറെ ഒന്ന് കൃത്യസമയത്ത് അതിനെ നമുക്ക് പരിചരിക്കാൻ പറ്റാതെ വരക | വേറൊന്ന് കൃത്യസമയത്ത് അതിനെ നമുക്ക് പരിചരിക്കാൻ പറ്റാതെ വരിക |
18,986 | അതിലുപരി മെയിനായിട്ടുള്ള പ്രശ്നം അതിൻ്റെ | അതിലുപരി മെയിനായിട്ടുള്ള പ്രശ്നം അതിൻ്റെ |
18,987 | കൃത്യമായ വിപണനവും വിപണനം എന്തായുന്ന സമയത്ത് കൃത്യമായ പൈസകൾ കിട്ട കിട്ടിലുവാണ് | കൃത്യമായ വിപണനവും വിപണന എന്തായാലൂം സമയത്ത് കൃത്യമായ പൈസ കിട്ട കിട്ടലുമാണ് |
18,988 | അത് കൃത്യമായി സാമ്പത്തികത്തില ഊന്നിട്ടുള്ള ഒരു പരിപാടി ആയത കൊണ്ട് ഈ സാമ്പത്തിക പ്രശ്നങ്ങള കർഷകർക്ക് വരാതിരിക്കാൻ അല്ലെങ്കിൽ വരാതിരിക്കുന്നതാണ് കർഷക ആത്മാവധ ഒഴിവാക്കാനായിട്ടുള്ള | അത് കൃത്യമായി സാമ്പത്തികത്തിൽ ഊന്നിയിട്ടുള്ള ഒരു പരിപാടി ആയതുകൊണ്ട് ഈ സാമ്പത്തിക പ്രശ്നങ്ങള് കർഷകർക്ക് വരാതിരിക്കാ ഇല്ലേ വരാതിരിക്കുന്നതിലാണ് കൽ കർഷക ആത്മഹത്യ ഒഴിവാക്കാനായിട്ടുള്ള |
18,989 | ഏറ്റവും നല്ല രീതി ഹെൽ്പ് ലൈനുകളൾുണ്ട് എന്ന് പറഞ്ഞാൽ ഹെൽ്പ് ലൈൻ വേണ്ടത് മെയിനായിട്ട് ഇവ കാര്യങ്ങൾക്കൊക്കെ തന്നെയാണ് ആ ഹെൽ്പ് ലൈനുകൾ വളരെ കുറവാണ് നാട്ടില് | ഏറ്റവും നല്ല രീതി ഹെൽപ് ലൈനുകൾ ഉണ്ട് എന്ന് പറഞ്ഞാൽ ഹെല്പ് ലൈൻ വേണ്ടത് മെയിനായിട്ട് ഈ വക കാര്യങ്ങൾക്കൊക്കെ തന്നെയാണ് ആ ഹെല്പ് ലൈനുകള് വളരെ കുറവാണ് നാട്ടില് |
18,990 | എല്ലാം സ്വന്തമായിട്ട് കണ്ടെത്തി കാര്യങ്ങള ചെയ്യേണ്ട ഒരു അവസ്ഥ ഇപ്പോഴും ഉണ്ട് സഹകരണ സംഘങ്ങളോ അല്ലെങ്കിൽ കാർഷിക വിപണിനിയൊക്കെ ഉണ്ടെങ്കിലും | എല്ലാം സ്വന്തായിട്ട് കണ്ടെത്തി കാര്യങ്ങൾ ചെയ്യേണ്ട ഒരു അവസ്ഥ ഇപ്പോഴും ഉണ്ട് സഹകരണ സംഘങ്ങളോ അല്ലെങ്കി കാർഷിക വിപണിനിലക്കെ ഇണ്ടെങ്കിലും |
18,991 | എപ്പോഴും പരമ്പരാഗത രീതിയിലുള്ള കാർഷിക രംഗമാണ് നിലനിൽക്കുന്നത് | ഇപ്പഴും പരമ്പരാഗത രീതിയിലുള്ള കാർഷിക രംഗമാണ് നിലനിക്കുന്നത് |
18,992 | അതിനെൊരു പ്രൊഫഷണൽ ടച്ചാക്കി മാറ്റിയിട്ടുള്ള രീതിയിൽ കൊണ്ടു പോകണമെങ്കിൽ അതിന് സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള സഹായം കൂടിയേ തീരും | അതിനെയൊരു പ്രൊഫഷണൽ ടച്ചാക്കി മാറ്റിയിട്ടുള്ള രീതിയിൽ കൊണ്ടു പോകണമെങ്കിൽ അതിന് സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള സഹായം കൂടിയേ തീരു |
18,993 | ഇത് കർഷക കുടുംബങ്ങൾക്കരു കർഷകൻ ആത്മഹത്യ ചെയ്ത ആ കുടുംബം പിന്നെ മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ് അതിലുപരി അയാള് വരുത്തി വച്ചിട്ടുള്ള സാമ്പത്തിക ബാധ്യതയാണ് ആ കുടുംബത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം | ഇത് കർഷക കുടുംബങ്ങൾക്ക് ഒരു കർഷകൻ ആത്മഹത്യ ചെയ്ത് ആ കുടുംബം പിന്നെ മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ് അതിലുപരി അയാള് വരുത്തി വെച്ചിട്ടുള്ള സാമ്പത്തിക ബാധ്യതയാണ് ആ കുടുംബത്തിൻ്റെ ഏറ്റവും വലിയ പ്രശനം |
18,994 | ഞാന് ഇപ്പോൾ ഓരഡർ ചെയ്തിട്ടുണ്ടായിരുന്നേ | ഞാന് ഇപ്പോൾ ഓർഡറ് ചെയ്തിട്ടുണ്ടായിരുന്നത് |
18,995 | ആ അതെ അതെ ഇപ്പോൾ ഇപ്പോൾ നിങ്ങള കൊണ്ടുവരുന്ന സാധനം എൻ്റെയാണ് അപ്പം നിങ്ങള എവിടെ എത്തിെന്ന്റിയാൻ വേണ്ടിയിട്ടായിുന്ന | ആ അതെ അതെ ഇപ്പോൾ ഇപ്പോൾ നിങ്ങള് കൊണ്ടുവരുന്ന സാധനം എൻ്റെയാണ് അപ്പോൾ നിങ്ങള് എവിടെത്തി എന്നറിയാൻ വേണ്ടിയിട്ടായിരുന്നേ |
18,996 | ആ വരുന്നേ ഉള്ളൂല്ലേ | ആ വരുന്നതേ ഉള്ളു അല്ലെ |
18,997 | കുറച്ച് വേഗം കൊണ്ട വരികയാണെങ്കിൽ നന്നായിരുന്നു കാരണം സമയം ഇത്ര ആയില്ലേ അപ്പോൾ എൻ്റെ കസിൻസ് ഒക്കെ ഉണ്ടായിരുന്നു അപ്പോൾ അവർക്ക് നല്ല രീതിയിൽ വിശക്കുന്നുണ്ടായിരുന്നു | കുറച്ച് വേഗം കൊണ്ടു വരികയാണെങ്കിൽ നന്നായിരുന്നു കാരണം സമയം ഇത്രയും ആയില്ലേ അപ്പോൾ എൻ്റെ കസിൻസൊക്കെ ഉണ്ടായിരുന്നു അപ്പോൾ അവർക്ക് നല്ല രീതില് വിശക്കുന്നുണ്ടായിരുന്നു |
18,998 | പറഞ്ഞ സാധനമൊക്കെ എടുത്തിട്ടുണ്ടോ | പറഞ്ഞ സാധനാമൊക്കെ എടുത്തിട്ടുണ്ടോ |
18,999 | ആ രണ്ട് ബിരിയാണിയും | രണ്ട് ബിരിയാണിയും |
19,000 | എടട പൊറോട്ട | എട്ട് പൊറോട്ട |
19,001 | പിന്നെ ബീഫ് കറി | പിന്നെ ബീഫ് കറി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.