Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,002
പിന്നൊരുമന്തി
പിന്നൊരു മന്തി
19,003
പിന്നെൊരു അൽഫാമ് ക്വാട്ടർ ക്വട്ടർ
പിന്നൊരു അൽഫാം ക്വാട്ടറ് ക്വാട്ടറ്
19,004
ആ പിന്നെ സ്പ്രൈറ്റ് രണ്ട് ലിറ്ററിൻ്റെ എടുത്തുണ്ടായിരുന്നില്ലേ
ആ പിന്നെ സ്പ്രൈറ്റ് രണ്ട് ലിറ്ററിൻ്റെ എടുത്തിട്ടുണ്ടായിരുന്നില്ലേ
19,005
ആ ഓക്കെ ഓക്കേ അങ്ങനെയാണെങ്കിൽ അത് വേഗംൊന്ന് എത്തിക്കട്ടോ
ആ ഓക്കേ ഓക്കേ അങ്ങനെയാണെങ്കിലത് വേഗമൊന്ന് എത്തിക്ക് കെട്ടോ
19,006
ഓക്കേ ഓക്കെ വേഗം വ ഞാനിവിടെ തന്നെയുണ്ട് അതായത് നടക്കാവില്ലേ ആ അതിൻ്റെ അടുത്ത് തന്നെയുണ്ട് അവിടെ എത്തുമ്പോൾ വിളിച്ചായി
ഓക്കേ ഓക്കേ വേഗം വാ ഞാനിവിടെ തന്നെയുണ്ട് അതായത് നടക്കാവില്ലേ ആ അതിൻ്റെ അടുത്ത് തന്നെയുണ്ട് അവിടെ ഏതു എത്തുമ്പോൾ വിളിച്ചായി
19,007
നമുക്കിപ്പോൾ വീടോ കാറിൻ്റെ ഇതിനോ സംരംഭത്തിനൊക്കെ കൃഷിക്കോ വിദ്യാഭ്യാസത്തിനോ അങ്ങനെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് നമ്മൾ ലോൺ് ഇതാക്കാറുണ്ട് അപ്പോ ഞാനിപ്പോൾ എടുത്തേക്കുന്നത്
നമുക്കിപ്പോൾ വീടോ കാറിൻ്റെ ഇതിനൊ സംരംഭത്തിനൊക്കെ കൃഷിക്കോ വിദ്യാഭ്യാസത്തിനോ അങ്ങനെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് നമ്മള് ലോൺ ഇതാക്കാറുണ്ട് അപ്പോൾ ഞാനിപ്പോൾ ഇടുത്തേക്കുന്നത്
19,008
എന്താ പറയുക ഒരു വണ്ടി വാങ്ങാൻ വേണ്ടിയിട്ടാണ് ഒരു കാർ വാങ്ങാൻ വേണ്ടിയിട്ടാണ് ലോൺ എടുത്തേക്കുന്നത് അപ്പ നമ്മള് ഒരു എന്താ പറയുക നമ്മുടെ ഒരു സ്ഥലം ഈടുവെക്കേണ്ടി വരും അല്ലെങ്കില ഗോൾഡ് അങ്ങനെ പണയം വെക്കേണ്ടി വരും
എന്താ പറയുക ഒരു വണ്ടി വാങ്ങാൻ വേണ്ടീട്ടാണ് ഒരു കാർ വാങ്ങാൻ വേണ്ടീട്ടാണ് ലോൺ എടുത്തേക്കുന്നത് നമ്മൾ ഒരു എന്താ പറയുക നമ്മടെ ഒരു സ്ഥലം ഈടുവെക്കേണ്ടിവരും അല്ലെങ്കിൽ ഗോൾഡ് അങ്ങനെ പണയം വക്കേണ്ടിവരും
19,009
നമ്മള് കാർഷിക വായ്പയാണ് എടുത്തേക്കുന്നത് കറി കാർ വാങ്ങാൻ വേണ്ടിയിട്ട് കാർഷിക വായ്പയാണ് എടുത്തേക്കുന്നത് അപ്പോൾ മാസം മാസം അടവില്ല വർഷത്തില ഒരിക്കലാണ് അടവ് വരുന്നത് നമുക്ക് അവിടെരു അക്കൗണ്ട് വേണം അപ്പോ നമ്മള് അക്കൗണ്ട് എടുക്കാൻ വേണ്ടിട്ട് ഫോട്ടോയും ആധാറും മതി അങ്ങനെ അക്കൗണ്ടും ചെക്ക് ബുക്കൊക്കെ ഉണ്ടാവും
നമ്മൾ കാർഷിക വായ്പയാണ് എടുത്തേക്കുന്നത് കാർ വാങ്ങാൻ വേണ്ടിട്ട് കാർഷിക വായ്പയാണ് എടുത്തേക്കുന്നത് അപ്പോൾ മാസം മാസം അടവില്ല വർഷത്തിലൊരിക്കലാണ് അടവ് വരുന്നത് നമുക്ക് അവിടൊരു അക്കൗണ്ട് വേണം അപ്പോൾ നമ്മൾ അക്കൗണ്ട് എടുക്കാൻ വേണ്ടിട്ട് ഫോട്ടോയും ആധാറും മതി അങ്ങനെ അക്കൗണ്ടും ചെക്ക് ബുക്കൊക്കെ ഇണ്ടാവും
19,010
അതെല്ലാം കഴിഞ്ഞ് നമ്മളിപ്പോൾ സ്ഥലം വെക്കുന്നെങ്കില് ആധാരവും പിന്നാധാരവും മുന്നാധാരമൊക്കെ വേണം നമ്മളല്ലാത്ത ഭക്ഷമാണെങ്കില് നമുക്ക് ഗോൾഡ് വെച്ചിട്ട് ഇത്ര ശതമാനം പലിശക്ക് നമുക്ക് പൈസ തരുന്നതാണ് അപ്പോൾ നമ്മള അതിനാദ്യം അപേക്ഷ കൊടുക്കുകയാണ് ചെയ്യേണ്ടത് അത്ുകഴിഞ്ഞിട്ട് നമ്മള് അക്കൗണ്ട് എടുത്ത കഴിഞ്ഞന് ശേഷം
അതെല്ലാം കഴിഞ്ഞ് നമ്മളിപ്പോ സ്ഥലാണ് വെക്കുന്നതെങ്കില് ആധാരവും പിന്നാധാരവും മുന്നാധാരവും ഒക്കെ വേണം നമ്മൾ അല്ലാത്തപക്ഷാണെങ്കില് നമ്മൾ ഗോൾഡ് വെച്ചിട്ട് ഇത്ര ശതമാനം പലിശക്ക് നമുക്ക് പൈസ തരുന്നതാണ് അപ്പോ അതിനാദ്യം അപേക്ഷ കൊടുക്കാണ് ചെയ്യേണ്ടത് അത് കഴിഞ്ഞട്ട് നമ്മൾ അക്കൗണ്ട് എടുത്തതിന് ശേഷം
19,011
എന്താ ഈട് വെക്കാനുള്ളത് ഇത് കൊണ്ട് കൊടുക്കാം
എന്താ ഈടുവെക്കാനുള്ളത് കൊണ്ട് കൊടുക്കുവാണ്
19,012
അങ്ങനെ കുറച്ച് സയൻസും അങ്ങനെ കുറച്ച് പ്രോസസ്സ എല്ലാം കഴിഞ്ഞ് കഴിഞ്ഞാൽ നമുക്ക് ലോൺ കിട്ടുന്നതാണ്
അങ്ങനെ കുറച്ച് സൈൻസും അങ്ങ് കുറച്ച് പ്രൊസസ്സും എല്ലാം കഴിഞ്ഞ് കഴിഞ്ഞാ നമുക്ക് ലോണ് കിട്ടുന്നതാണ്
19,013
രണടായിരതതി ഇരുപത്തൊന്ന്രണ്ടായിരത്തി ഇരുപത്തിരണ്ട് അധ്യയന വർഷത്തേക്കുള്ള എ ഐ സി ടി ഇ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്ലിസ്റ്റിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്ബാംഗ്ലൂർ തിരയുക
രണ്ടായിരത്തി ഇരുപത്തൊന്ന് രണ്ടായിരത്തി ഇരുപത്തിരണ്ട് അധ്യയന വർഷത്തേക്കുള്ള എ ഐ സി ടി ഇ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ തിരയുക
19,014
ടി ജി എൽ കമ്പനി ഡാർജിലിംഗ ബ്ലാക്ക് ഡീിനു പകരമായി മറ്റൊരു ബ്രാൻഡിന്റെ ഒരു ഉൽപ്പന്നമാണ് എനിക്ക് ലഭിച്ചത്
ടി ജി എൽ കമ്പനി ഡാർജിലിംഗ് ബ്ലാക്ക് ടീ നു പകരമായി മറ്റൊരു ബ്രാൻഡിന്റെ ഒരു ഉൽപ്പന്നമാണ് എനിക്ക് ലഭിച്ചത്
19,015
നമ്മുടെ പ്രദേശത്തെ പരമ്പരാഗത കളികളെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്ന് ഗോട്ടികളിയാണ് പിന്നെയ ഉള്ളത് പോലീസങ്ങളിലും
നമ്മുടെ പ്രദേശത്തെ പരമ്പരാഗത കളികളെന്ന് പറഞ്ഞുകഴിഞ്ഞാ ഒന്ന് ഗോട്ടികളി ആണ് പിന്നെ ഉള്ളത് പോലീസും കള്ളനും
19,016
പിന്നെ ഇപ്പം പുത്തതായിട്ട് ഫുട്ബോള ക്രിക്കറ്റ് തുടങ്ങിയവൊക്കെ നാട്ടൻപുറങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട് പരമ്പരാഗത കളികളൊക്കെയാണ് പിന്നീട് കുട്ടിയും കോലുണ്ട് അങ്ങനെയുള്ള കളികളൊക്കെയാണ് പ്രധാനമായിട്ടുള്ളത് പരമ്പരാഗതം എന്ന് പറയുന്നതായിട്ട
പിന്നെ ഇപ്പം പുതുതായിട്ട് ഫുട്ബോള് ക്രിക്കറ്റ് തുടങ്ങിയവയൊക്കെ നാട്ടുമ്പുറങ്ങളിലും വ്യാപിച്ചിട്ടുണ്ട് പരമ്പരാഗത ഇവയൊക്കെയാണ് പിന്നീട് കുട്ടിയും കോലും ഉണ്ട് അങ്ങനെയുള്ള കളികളൊക്കെയാണ് പ്രധാനമായിട്ടുള്ളത് പാരമ്പരാഗതമായിട്ട്
19,017
പ്രധാനമായിട്ടും ഗോട്ടികളിയാണ് ഒരു കളിന്ന് പറയുന്നത് ഗോട്ടികളി പണ്ട് മുതലേ ഉള്ളതാണ് അത് നമ്മൾ പൊതുവെ അങ്ങനെ കളിക്കുന്ന കളിക്കൽ എനിക്ക് ഇതിനോട് വലിയ താല്പര്യമുള്ളൊരു കളിയല്ല ഗോട്ടികളി
പ്രധാനമായിട്ടും ഗോട്ടികളിയാണ് ഒരു കളി എന്ന് പറയുന്നത് ഗോട്ടികളി പണ്ടുമുതലേ ഇള്ളതാണ് അത് നമ്മള് പൊതുവെ അങ്ങനെ കളിക്കുന്ന കളിക്കൽ എനിക്കിതിനോട് വലിയ താല്പര്യമുള്ള കളി അല്ല ഗോട്ടികളി
19,018
അതുകൊണ്ട ഞാൻ കളിക്കലില്ല എൻ്റെ കൂട്ടുകാരൊക്കെ കളിക്കലുണ്ട് ഞാൻ കളി കണ്ട നിൽക്കലുണ്ട് പക്ഷ കൂട്ടി കളിക്കാൻ നിൽക്കാറില്ല പിന്നെ കുട്ടിയും കോലും കളിക്കലുണ്ട് കുട്ടിയും കോലും കളിക്കുകന്ന് പറഞ്ഞു കഴിഞ്ഞാല അത് ഒരു കുട്ടി ഒരു ഒരു ചെറിയ കോല കൊണ്ട് അടിച്ച് തറപ്പിച്ച് അത് എൻ്റെ പററക ഓടി അതൊരു ഒരു ഒരു നാട്ടിൻ പുുറത്തുള്ള ഒരു പഴയൊരു കളിയാണ്
അതുകൊണ്ട് ഞാൻ കളിക്കൽ ഇല്ല എൻ്റെ കൂട്ടുകാരൊക്കെ കളിക്കലുണ്ട് ഞാൻ കളി കണ്ട് നിക്കലുണ്ട് പക്ഷെ ഇത് ഞാൻ ഗോട്ടി കളിക്കാൻ നിക്കാറില്ല പിന്നെ കുട്ടിയും കോലും കളിക്കലുണ്ട് കുട്ടിയും കോലും കളിക്കലെന്ന് പറഞ്ഞാൽ അത് ഒരു കുട്ടി ഒരു ചെറിയ കോലുകൊണ്ട് അടിച്ച് തെറിപ്പിച്ച് അത് അതിൻ്റെ പുറകെ ഓടി അതൊരു ഒരു നാട്ടുമ്പുറത്തുള്ള പഴെയൊരു കളിയാണ്
19,019
അതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ചെറിയൊരു കുട്ടിയും കോലും എന്നാണ് പറയുക രണ്ട് ചെറുതുകളളം കുറ ചെറുതുകളളും കൂടിയ ആായിട്ടുള്ള കോലായിരിക്കും ആ കോല ചെറിയ കോലിനെ വലിയ കോല കൊണ്ട് അടിച്ച് തെറിുപ്പിച്ച്
അതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ചെറിയൊരു കുട്ടിയും കോലും എന്നാണ് പറയാ രണ്ട് ചെറുത്തുകളും കുറേ വലുതുകളും കൂടെയുള്ള കോലായിരിയ്ക്കും ആ കോല് ചെറിയ കോലിനെ വലിയ കോലുകൊണ്ട് അടിച്ച് തെറിപ്പിച്ച്
19,020
അതിനായിട്ട് ബന്ധപ്പെടുത്തി അങ്ങനെയുള്ളൊരു കളിയാണ് അതൊക്കെ പഴയ കാലങ്ങളിൽ കളിച്ചുകണ്ടിരുന്ന ഒരു കളിയാണ് അത് ഇപ്പോഴും ചില കുട്ടികള കളിക്കലുണ്ട് അതിൻ്റെ കുറച്ച് പരമ്പരാഗ ഒരു കുറച്ച് മോഡേൺായിട്ടുള്ള രൂപമൊക്കെ ഇപ്പോൾ കുട്ടികളുടെ അടയിൽ കണ്ടുവരുന്നുണ്ട് ഇതൊക്കെയാണ് പ്രധാനമായിട്ടും കളിക്കുന്ന കളിയന്ന് പറയുന്നത്
അതിനായിട്ട് ബന്ധപ്പെടുത്തി അങ്ങനെ ഉള്ളൊരു കളിയാണ് അതൊക്കെ പഴേ കാലങ്ങളില് കളിച്ചോണ്ടിരുന്ന ഒരു കളിയാണ് അത് ഇപ്പോഴും ചെല കുട്ടികളൊക്കെ കളിക്കലുണ്ട് അതിനെ പരമ്പരാഗത ഒരു കൊറച്ച് മോഡേൺ ആയിട്ടുള്ള രൂപം ഒക്കെ ഇപ്പൊ കുട്ടികളുടെ ഇടക്ക് കണ്ടുവരുന്നുണ്ട് ഇതൊക്കെയാണ് പ്രധാനമായിട്ടും കളിക്കും കളി എന്ന് പറയുന്നത്
19,021
പ്രധാനമായിട്ടും ഇന്നത്തെ കാലത്ത് അങ്ങനെ ഈ പര്പരാഗധ കളികളൊന്നും ഇല്ല പകരം ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയ കളികളൊക്കെ തന്നെയാണ് ഉള്ളത്
പ്രധാനമായിട്ടും ഇന്നത്തെക്കാലത്ത് അങ്ങനെ ഈ പരമ്പരാഗത കളികളൊന്നും ഇല്ല പകരം ഫുഡ്ബോള് ക്രിക്കറ്റ് തുടങ്ങിയ കളികള് ഒക്കെത്തന്നെയാണ് ഉള്ളത്
19,022
നൃത്താവരണം അനുസ്മരണീയമാകുന്നതെന്ന് പറഞ്ഞാല് അവരെ കളിക്കുന്നതും അവരെ പാട്ട് നൃത്തം എല്ലാം അതിനെയൊക്കെ സംബന്ധിച്ചാണ്
നൃത്താവരണം അനുസ്മരണീയമാകുന്നതെന്ന് പറഞ്ഞാല് അത് അവര് കളിക്കുന്നതും അവര് പാട്ട് നൃത്തം എല്ലാം അതിനേയൊക്കെ സംബന്ധിച്ചാണ്
19,023
നമ്മളിപ്പോൾ ഒന്ന് പഠിക്കുകയാണെങ്കിൽ നൃത്തം പഠിക്കുകയാണെങ്കിൽ അതിൻ്റെ മുദ്രകളും കളിക്കുന്ന രീതിയും അതില് പാട്ട് സോങ്ങ് അതെല്ലാം നല്ല രീതിക്കാണെങ്കിലാണ് അത്
നമ്മളിപ്പോൾ ഒന്ന് പഠിക്കുകയാണെങ്കിൽ നൃത്തം പഠിക്കുകയാണെങ്കിൽ അതിൻ്റെ മുദ്രകളും കളിയ്ക്കുന്ന രീതിയും അതിലെ പാട്ട് സോങ്ങ് അതെല്ലാം നല്ല രീതിയ്ക്കാണെങ്കിലാണ് അത്
19,024
ഒരു നല്ല നൃത്തമായിട്ട് മാറുന്നത് അതിന ഒരുപാട് പ്രവർത്തിക്കാൻ അതിൻ്റെ കോസ്റ്റ്യൂം കാര്യങ്ങൾ എല്ലാം നോക്കിയിട്ട് വേണം നൃത്തം അവതരിപ്പിക്കാൻ തന്നെ
ഒരു നല്ല നൃത്തമായിട്ട് മാറുന്നത് അതിന് ഒരുപാട് പ്രവർത്തിക്കാൻ അതിൻ്റെ കോസ്റ്റ്യും കാര്യങ്ങള് എല്ലാം നോക്കിയിട്ടു വേണം നൃത്തം അവതരിപ്പിക്കാൻ തന്നെ
19,025
അത് ചെറുപ്പം മുതല് പഠിക്കുന്നവരും ഉണ്ടാാവും നൃത്തം ചെറുപ്പം മുതൽ പഠിക്കുന്നവരും ഉണ്ടാവും ഇല്ലെങ്കിൽ ഇപ്പോൾ കുറച്ചായിട്ട് പഠിക്കുന്നവരൊക്കെ ഉണ്ടാവും ഇല്ലാണ്ട് പഠിക്കാണ്ട് തന്നെ നൃത്തം കളിക്കുന്നവര ഒരുപാടുണ്ട് ഇപ്പോൾ അങ്ങനെയൊന്നും നോക്കണില്ലതിന്
അത് ചെറുപ്പം മുതല് പഠിക്കുന്നവരും ഉണ്ടാവും നൃത്തം ചെറുപ്പം മുതല് പഠിക്കുന്നവരും ഉണ്ടാവും ഇല്ലെങ്കില് ഇപ്പോൾ കുറച്ചായിട്ട് പഠിക്കുന്നവരൊക്കെ ഉണ്ടാവും ഇല്ലാണ്ട് പഠിക്കാണ്ട് തന്നെ നൃത്തം കളിക്കുന്നവര് ഒരുപാടുണ്ട് ഇപ്പോൾ അങ്ങനെ ഒന്നും നോക്കണില്ല ഇനി
19,026
മേക്കപ്പ് പാട്ട് ഇതൊക്കെയാണ് അതിന് വേണ്ടത് നൃത്തം പഠിക്കുന്നവര പഠിക്കാത്തവര അങ്ങനെയൊന്നുമില്ല ആരാണ് നല്ല കളിക്കുന്നത് അവർക്കാണ് നൃത്തം ചെയ്യാനുള്ള അവസരമ ഉള്ളത് എന്നാണ്
മേക്കപ്പ് പാട്ട് ഇതൊക്കെയാണ് അതിന് വേണ്ടത് നൃത്തം പഠിക്കുന്നവര് പഠിക്കാത്തവര് അങ്ങനെയൊന്നും ഇല്ല ആരാണ് നല്ല കളിക്കുന്നത് അവർക്കാണ് നൃത്തം ചെയ്യാനുള്ള അവസരം ഉള്ളത് എന്ന്
19,027
കേരളത്തിൽ അത്യാവശ്യം നല്ല രീതിയിലുള്ള ആരോഗയ സംരകഷണ രീതികളാണ് നല്ല സൗകര്യമാണ് മെച്ചപ്പെട്ട സൗകര്യങ്ങളൊക്കെഉണ്ട്
കേരളത്തിൽ അത്യാവശ്യം നല്ല രീതിയിലുള്ള ആരോഗ്യ സംരക്ഷണ രീതികളാണ് നല്ല സൗകര്യമാണ് മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യങ്ങളൊക്കെ ഉണ്ട്
19,028
പിന്നെ വേണ്ട പിന്നെ ചികിത്സ നൽകാനും അത്യാഹിതവാർഡ് അതേപോലെ ആംബുലൻസ്സർവീസ് എല്ലാംഉണ്ട്
പിന്നെ വേണ്ട പ്രാഥമിക പിന്നെ ചികിത്സ നൽകാനും അത്യാഹിത വാർഡ് അതേപോലെ ആംബുലൻസ് സർവീസ് എല്ലാം ഉണ്ട്
19,029
പക്ഷേ കുറച്ചും കൂടെ ഫെസിലിറ്റി കുറച്ചും കൂടെ ആംബുലൻസ് സർവീസ് അതേപോലെ തന്നെ നമുക്ക്
പക്ഷേ കുറച്ചുകൂടി ഫെസിലിറ്റി കുറച്ചുകൂടെ ആംബുലൻസ് സർവീസ് അതേപോലെ തന്നെ നമുക്ക്
19,030
എട്ടാം ക്യാഷ്വാലിറ്റിയില് ഡോക്ടർ എപ്പോഴും ഡോക്ടർ ഉണ്ടാവുക ഒരു രണ്ട് ഡോക്ടറെങ്കിലും മിനിമം ഡ്യൂട്ടിയില ഉണ്ടാവുകയാണെങ്കിൽ വരുന്ന ഡോ വരുന്നോ രോഗികളിങ്ങനെ ക്യൂ നിൽക്കാതെ പെട്ടെന്ന് പെട്ടെന്ന് ഇതകും അപ്പോൾ കൂടുതൽ കൂടുതൽ അപ്പോയിൻമെൻറ് പിന്നെ വേണ്ട മരുന്നുകളുടെ അതായത് നമ്മള് കൂടുതല പുറത്തോട്ട് എഴുതാതെ നമുക്ക്
എത്താൻ ക്യാഷ്വാലിറ്റിയില് ഡോക്ടർ എപ്പോഴും ഡോക്ടർ ഉണ്ടാകുക ഒരു രണ്ട് ഡോക്ടറെ എങ്കിലും മിനിമം ഡ്യൂട്ടിയിൽ ഉണ്ടാവുകയാണെങ്കിൽ വരുന്ന വരുന്ന രോഗികൾ ഇങ്ങനെ ക്യൂ നിൽക്കാതെ പെട്ടെന്ന് പെട്ടെന്ന് ഇതാക്കും അപ്പോൾ കൂടുതല് കൂടുതല് അപ്പോയിന്റ്മെന്റ് പിന്നെ വേണ്ട മരുന്നുകളുടെ അതായത് നമ്മൾ കൂടുതല് പുറത്തോട്ട് എഴുതാതെ നമുക്ക്
19,031
ഗവൺമെൻറ് ആശുപത്രിയിലൊക്കെ ആണെങ്കില് നമുക്ക്ള്ള മരുന്ന് അവിടെത്തന്നെ കിട്ടുകാണെങ്കിലും അതേപോലെ തന്നെ മീതി സ്റ്റാൾ പോലത്തുള്ള സ്റ്റാളുകളൊക്കെ ഉണ്ടാകും അപ്പോൾ അവിടുന്ന് നമുക്ക് വില കുറച്ചിട്ട് മരുന്നൊക്കെ കിട്ടുകയാണെങ്കിൽ നല്ലതായിരിക്കും
ഗവൺമെൻറ് ആശുപത്രിയിലൊക്കെ ആണെങ്കിലും നമുക്ക് ഉള്ള മരുന്ന് അവിടെത്തന്നെ കിട്ടുകയാണെങ്കിലും അതേപോലെത്തന്നെ നീതി സ്റ്റാൾ പോലത്തെയുള്ള സ്റ്റാളുകളൊക്കെ ഉണ്ടാകും അപ്പോൾ അവിടുന്ന് നമുക്ക് വില കുറച്ചിട്ട് മരുന്നൊക്കെ കിട്ടുകയാണെങ്കിൽ നല്ലതായിരിക്കും
19,032
കാരണം എല്ലാവർക്കും പൈസ ഉണ്ടാവണമെന്നില്ലല്ലോ സാധാരണക്കാരായ ഒത്തിരി പേരെ ഉണ്ടാവും അപ്പോൾ നമുക്ക് ഈ ശാരീരികമായിട്ട്
കാരണം എല്ലാവർക്കും പൈസ ഉണ്ടാവണമെന്നില്ലല്ലോ സാധാരണക്കാരായ ഒത്തിരി പേര് ഉണ്ടാവും അപ്പോൾ നമുക്ക് ഈ ശാരീരികമായിട്ട്
19,033
സമാധാനവും വീണ്ടെടുക്കാനൊക്കെ പറ്റി കേരളത്തിലെ എല്ലാ രീതിയിലും ആരോഗ്യം സംരക്ഷണത്തെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും
സമാധാനം വീണ്ടെടുക്കാൻ ഒക്കെ പറ്റും ഈ കേരളത്തിലെ എല്ലാ രീതിയിലും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സൗകര്യങ്ങളെ കുറിച്ചും
19,034
നല്ല രീതിയിൽ തന്നെ പോകുന്നുണ്ട് കുറച്ചും കൂടെ നല്ല മെച്ചപ്പെട്ട ഒരു ഫെസിലിറ്റീസ് വരുകയാണെങ്കിൽ കുറച്ചും കൂടെ നന്നായിരിക്കും
നല്ല രീതിയിൽ തന്നെ പോകുന്നുണ്ട് കുറച്ചുകൂടെ നല്ല മെച്ചപ്പെട്ട ഒരു ഫെസിലിറ്റീസ് വരുകയാണെങ്കിൽ കുറച്ചുകൂടെ നന്നായിരിക്കും
19,035
ക്ലാസ്സില്ലാത്ത ദിവസമൊക്കെ ഞാൻ ഏറെക്കുറെ പാചകം ചെയ്യാറുണ്ട്
ക്ലാസ്സില്ലാത്ത ദിവസമൊക്കെ ഞാൻ ഏറെക്കുറേ പാചകം ചെയ്യാറുണ്ട്
19,036
ഒരുമാക്സിമംരണ്ട് രണ്ട് മണിക്കൂറൊക്കെ പാചകം ചെയ്യും മാക്സിമം
ഒരു മാക്സിമം രണ്ട് രണ്ട് മണിക്കൂറൊക്കെ പാചകം ചെയ്യും മാക്സിമം
19,037
ഞാൻ ഏറ്റവും കൂടുതൽ സമയം എടുത്തുണ്ടാക്കിയ ഒരു സംഭവംന്ന് പറഞ്ഞാല ചിക്കൻ കറിീന
ഞാൻ ഏറ്റവും കൂടുതൽ സമയം എടുത്തുണ്ടാക്കിയൊരു സംഭവമെന്ന് പറഞ്ഞാല് ചിക്കൻ കറിനെയാണ്
19,038
ആദ്യം ഉണ്ടാക്കിയപ്പോൾ ശരിയായില്ല പക്ഷേ രണ്ടാമത് ഉണ്ടാക്കിയപ്പോൾ ശരിയായി
ആദ്യം ഉണ്ടാക്കിയപ്പോൾ ശരിയായില്ല പക്ഷേ രണ്ടാമതുണ്ടാക്കിയപ്പോൾ ശരിയായി
19,039
ഞാൻ ഫ്രിഡ്ജാണ് വാങ്ങിച്ചത് ഫ്രിഡ്ജ് നേരെ കൂള ആകുന്നില്ല അതിൻ്റെ ഗ്ലാസും ഉള്ളിലത്തെ ഗ്ലാസും എല്ലാം ഭയങ്കര ലോ ക്വാളിറ്റിയാണ് കം്പ്രസറിന് ഭയങ്കര മൂളിച്ച കൂടുതലാണ് കൂൾന്ത ഐസ് വേഗം ഫ്രീസ് ആകുക
ഞാൻ ഫ്രിഡ്ജ് ആണ് വാങ്ങിച്ചത് ഫ്രിഡ്ജ് നേരെ കൂൾ ആകുന്നില്ല അതിൻ്റെ ഗ്ലാസും ഉള്ളിലത്തെ ഗ്ലാസ്സെല്ലാം ഭയങ്കര ലോ ക്വാളിറ്റി ആണ് കമ്പ്രെസറിന് ഭയങ്കര മൂളിച്ച കൂടുതലാണ് കൂൾ ഐസ് വേഗം ഫ്രീസ് ആകുക
19,040
വളരെ വിലയും കൂടുതലാണ്
വളരെ ഇത് വിലയും കൂടുതലാണ്
19,041
ഇന്ന് കുറച്ച് കഴിഞ്ഞു ബേക്കറി ലഭ്യമാക്കാനുള്ള സാധ്യതകളുണ്ടോ
ഇന്ന് കുറച്ചു കഴിഞ്ഞു ബേക്കറി ലഭ്യമാകാനുള്ള സാധ്യതകളുണ്ടോ
19,042
ഇന്ന് വാർതതയിൽ എന്താണ് സംഭവിചചത
ഇന്ന് വാർത്തയിൽ എന്താണ് സംഭവിച്ചത്
19,043
കേരളം തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ്
കേരളം തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ്
19,044
ഹലോ
ഹലോ ഓ
19,045
അേ നമുക്ക് വീട്ടിലൊരു
പിന്നെ നമുക്ക് വീട്ടിൽ ഒരു
19,046
ആ അത് പറയാൻ വേണ്ടി ഞാൻ ഒ നേരത്തെ വിളിച്ചിട്ടുണ്ടായിരുന്നു
ആ അത് പറയാൻ വേണ്ടി ഞാൻ നേരത്തെ വിളിച്ചിട്ടുണ്ടായിരുന്നു
19,047
ആ ഓക്കെ ഓക്കെ നമുക്ക് എവിടെയാണ് വെക്കുണ്ട് ഇപ്പോൾ
ആ ഓക്കെ ഓക്കെ നമുക്ക് വീട് വെക്കുന്നുണ്ട് ഇപ്പൊൾ
19,048
തെങ്ങൊന്നും വെ്ക്കാൻ പറ്റില്ല ഏട്ടാ നമുക്ക് മുകളിൽ വെ്ക്കാം മുകളിൽ വെ്ക്കാം
തെങ്ങ് ഒന്നും വെയ്ക്കാൻ പറ്റില്ല ഏട്ടാ നമുക്ക് മുകളിൽ വെക്കാം മുകളിൽ വെക്കാം
19,049
പട്ട വെട്ടാ പട്ട പ്രശന
പട്ട വെക്കാം പട്ട പ്രശ്നം ഇല്ല
19,050
തെങ്ങ്ങ് വട്ടതിനേക്കാട്ടിലല്ലേ പട്ട ആയിട്ടല്ലേ എളുപ്പം
തെങ്ങ് വയ്ക്കുന്നതിനേക്കാൾ നല്ല പട്ട വയ്ക്കുന്നതാണ് എളുപ്പം
19,051
അത് കുഴപ്പം ഇില്ല മുകളിൽ മുകളിൽ അത്ര കാനല ഒന്നും ഇല്ല മുകളിൽ പോയി കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് നമുക്ക് സിഗ്നലും കാര്യങ്ങളൊക്കെ കിട്ടും പ്രശ്നം ഒന്നും ഇല്ല അ
അത് കുഴപ്പം ഇല്ല മുകളില് മുകളിൽ അത്ര സാധനം ഒന്നും ഇല്ല മുകളിൽ പോയി കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് നമുക്ക് സിഗ്നല് കാര്യങ്ങൾ ഒക്ക കിട്ടും പ്രശ്നം ഒന്നും ഇല്ല അത്
19,052
ആ ആ എത്െറയാ
ആ ആ എത്രയാണ്
19,053
അതെന്താ അ നീടത്തെത്തണ്ടോ
അത് എന്നാ അത് നീളം എത്താത്തതുകൊണ്ടാണൊ
19,054
അല്ല ഞാൻ അതാണ് ചോദിച്ചത് അപ്പം അന്ന് ഇവിടെ കേബിളും സാധനങ്ങള ഒക്കെ തന്നിട്ട് ഡിഷിറ്റ് സാധനങ്ങളൊക്കെ തന്നിട്ട് പോകുമ്പോൾ കേബിൾ അഥവാ കൂടുതൽ വേണമെങ്കിൽ അവർ കൊണ്ട് വരുംെന്നാണ് പറഞ്ഞത് അപ്പം അതി് പൈസയുടെ കാര്യമൊന്നും പറഞ്ഞില്ല
അല്ല ഞാൻ അതാ ചോദിച്ചത് അപ്പം അന്ന് ഇവര് കേബിളും സാധനങ്ങൾ ഒക്ക തന്നിട്ട് ഡിഷിൻ്റെ സാധനങ്ങൾ ഒക്ക തന്നിട്ട് പോകുമ്പോൾ ഇത് കേബിൾ അഥവാ കൂടുതല് വേണമെങ്കിൽ അവര് കൊണ്ട് വരുമെന്നാണ് പറഞ്ഞത് അപ്പം അതിൻ്റ പൈസയുടെ കാര്യം ഒന്നും പറഞ്ഞില്ല
19,055
ആയിക്കോട്ടെ ആയിക്കോട്ടെ ആ കുഴപ്പമില്ല ഇപ്പോൾ എത്രയവുംും എല്ലാം കൂടി
ആയിക്കോട്ടെ ആയിക്കോട്ടെ ആ കുഴപ്പം ഇല്ല ഇപ്പം എത്ര ആവും എല്ലാം കൂടി
19,056
ആയിരത്തി ഇരുന്നൂറോ അതെന്തിനാ എത്രയൊക്കെ നാനൂറ് രൂപ മറ്റേ ഈ കേബിളിന് ഇപ്പോൾ എത്രയാ എണ്ണൂറോ
ആയിരത്തി ഇരുന്നൂറോ അത് എന്തിനാ ഇത്ര ഒക്കെ നാനൂറ് രൂപ മറ്റെ ഈ കേബിളിന് ഇപ്പം എത്രയാ എണ്ണൂറോ
19,057
ആതില ചെറുതെടുത്താൽ പോരണ്ടോ
അതിന് ചെറുത് എടുത്താൽ പോരെ എന്നാൽ
19,058
നമുക്കിപ്പോൾ അത്രന്നും വേണ്ട രണ്ട് മീറ്റർല്ലേ വേണ്ടൂ
നമുക്ക് ഇപ്പം അത്രേയും വേണ്ട രണ്ട് മീറ്റർ അല്ലെ വേണ്ടൂ
19,059
ആയിക്കോട്ടെ ഇപ്പം അല്ലാണ്ട് ഇപ്പംൾ ഞാൻ എന്താ പറയുക
ആയിക്കോട്ടെ ഇപ്പം അല്ലാണ്ട് ഇപ്പം ഞാൻ എന്താ പറയുക
19,060
ആ സെറ്റിയാ സെറ്റിയാ കുഴപ്പമൊന്നും ഇല്ലന ഇപ്പോൾ അവിടെ തന്നെ ആവട്ടെ അതിിപ്പോൾ ഈ മഴ വരുമ്പോഴേ
ആ സിറ്റിയാ സിറ്റിയാ കുഴപ്പം ഒന്നും ഇല്ല ഇനി ഇപ്പൊൾ അത് തന്നെ ആവട്ടെ ആ ഇത് ഇപ്പൊൾ ഈ മഴ വരുമ്പോഴെ
19,061
സിഗ്നെൻറ്റ് ബ്രേക്ക് ആകുമോ
സിഗ്നല് ബ്രേക്ക് ആകുമൊ
19,062
അതെ അല്ലേ ഓക്കെ
അതെ അല്ലെ ഓക്കെ
19,063
ആ ആ ആ ആ ആ ഇപ്പോൾ പിന്നെ ഏത് നേരത്താണ് മഴ ഏതു നേരത്താണ് വെയിൽെന്ന് പറയാൻ പറ്റില്ലല്ലോ
ആ ആ ആ ആ ആ ഇപ്പം പിന്നെ ഏത് നേരത്താ മഴ ഏത് നേരത്താ വെയിലെന്ന് പറയാൻ പറ്റില്ലല്ലൊ
19,064
ടിവി എള്ളില ഉണ്ട്
ട്രീ ഒരു രണ്ട്
19,065
ചെയ്തുണ്ടല്ലോ
ചെയ്തിട്ടുണ്ടല്ലൊ
19,066
ചെയ്തു ചെയ്തു അത് ഇരുന്നൂറ്റി അമ്പതിൻ്റെ ഇരുന്നൂറ്റി എൺപത് അങ്ങനെ എന്തോ ഒരു പ്ലാന ആ ചെയ്തത്
ചെയ്തു ചെയ്തു അത് ഇരുന്നൂറ്റി അമ്പതിൻ്റ ഇരുന്നൂറ്റി എൺപത് അങ്ങനെ എന്തോ ഒര് പ്ലാനാണ് ചെയ്തത്
19,067
മലയാളം ഉണ്ട് പിന്നെ ഏതൊക്കെയാണ് സ്പോർട്സ് ചാനലും കിട്ടുന്നാണ് അവവർ് പറഞ്ഞ തരാം
മലയാളം ഉണ്ട് പിന്നെ ഏതൊക്കെയോ സ്പോർട്സ് ചാനലും കിട്ടുമെന്നാണ് അവര് പറഞ്ഞത്
19,068
ആ ഓക്കെ അ എന്നാൽ കണക്ട് ചെയ്തോളൂ ഞങ്ങൾ താഴത്ത് ഉണ്ടാവാം താഴത്ത് ഞാൻ എന്തേങ്കിലും ചെയ്തണ്ട ചെയ്യണത് ഉണ്ടോ
ആ ഓക്കെ എന്നാ കണക്ട് ചെയ്തോളൂ ഞാൻ താഴത്ത് ഉണ്ടാവും താഴത്തും ഞാൻ എന്തേലും ചെയ്തേരണ്ട ചെയ്യണന്ന് ഉണ്ടോ
19,069
അതെ അല്ലേ ഓക്കെ ഓക്കെ എന്നാൽ എന്നാൽ എന്നാൽ ഒന്ന് ഒന്ന് വി അവിടുന്ന് ഒന്ന് വിളച്ച് ഞാൻ ചാനല വന്നില്ലെങ്കിൽ പറയാം കണക്ട് ചെയ്താൽ ഒന്ന് പറഞ്ഞാൽ മതി ഞാൻ താഴത്തേക്ക് പോകാം
അതെ അല്ലെ ഓക്കെ ഓ എന്നാ ആ എന്നാ എന്നാ ഒന്ന് ഞാൻ അവിടുന്ന് നിന്ന് വിളിച്ച് കഴിഞ്ഞാൽ ചാനല് വന്നില്ലെങ്കിൽ പറയാം കണക്ട് ചെയ്താൽ ഒന്ന് പറഞ്ഞാൽ മതി ഞാൻ താഴത്തേക്ക് പോകുവാ
19,070
ശരി ശരി ആയിക്കോട്ടെ
ശരി ശരി ആയിക്കോട്ടെ
19,071
ആ ശരി ഞാൻ നോക്കട്ടെ നോക്കട്ടെ നോക്കട്ടെ ശരി ശരി ശരി
ആ ശരി ഞാൻ നോക്കാട്ടോ നോക്കട്ടെ നോക്കട്ടെ ശരി ശരി ശരി
19,072
ബഷീർ ഷാഫി ഫവാസ് അമൽ
ബഷീറ് ഷാഫി ഫവാസ് അമൽ
19,073
ഹലോ ഹലോ പറയോളൂ മാഡം
ഹലോ ആ പറഞ്ഞോളൂ മാഡം
19,074
അതെ പറയൂ
അതെ പറയൂ
19,075
മാഡം ഇപ്പോൾ ഫ്രഷ് ആയിട്ട് നമുക്ക് ഈ ടീ അങ്ങനെള്ള കാര്യങ്ങളൊക്കെ കൂടുതലും വരുന്നത് വയനാട് മേഖലകളിലേക്കണ്
മാഡം ഇപ്പോൾ ഫ്രഷ് ആയിട്ട് നമുക്ക് ഈ ടീയ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ കൂടുതലും വരുന്നത് വയനാട് മേഖലകളിലേയ്ക്ക് ആണ്
19,076
വയനാട് ഏരിയയിലൊക്കെണ് അവിടെ ഈ എന്താ പറയുക ഈ തേയിലിൻ്റെ ഒക്കെ ഇത് തന്നെ ഉണ്ട് ഷോ എന്താ പറയുക തോട്ടങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവിടുന്ന് നമുക്ക് ഡയറക്റ്റ് കിട്ടുന്നത് നല്ല ഫ്രഷ് ആയിട്ടുള്ള ടീൻ്റെ പൗഡേഴ്സ് ഒക്കെ തന്നെണ് അപ്പോൾ കൂടുതലും ബെസ്റ്റ് ആയിട്ടുള്ള ഐറ്റംസ് ഇപ്പോൾ ടീ ഒക്കെ ആണെങ്കിൽ തന്നെ നമുക്ക് കിട്ടുന്നത് കൂടുതൽ വയനാട് ഏരിയയില ഒക്കെ ഒക്കെ ആണ്
വയനാട് ഏരിയയിൽ ഒക്കെ ആണ് അവിടെ ഈ എന്താ പറയാ ഈ തേയിലേൻ്റെ ഒക്കെ ഇത് തന്നെ ഇണ്ട് ഷോ എന്താ പറയാ തോട്ടങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ട് അപ്പം അവിടുന്ന് നമുക്ക് ഡയറക്റ്റ് കിട്ടുന്നത് നല്ല ഫ്രഷ് ആയിട്ടുള്ള ടീൻ്റെ പൗഡേർസ് ഒക്കെ തന്നെ ആണ് അപ്പോൾ കൂടുതലും ബെസ്റ്റ് ആയിട്ടുള്ള ഐറ്റംസ് ഇപ്പോൾ ടീ ഒക്കെ ആണെങ്കിൽ തന്നെ നമുക്ക് കിട്ടുന്നത് കൂടുതൽ വയനാട് ഏരിയയിലേക്ക് ഒക്കെ ആണ്
19,077
ആ നമുക്ക്ിപ്പോൾ സ്റ്റേ ചെയ്യാൻ അവിടെ റിസോർട്ടുകൾ ഉണ്ട് ഹോട്ടൽസ് ഉണ്ട് പിന്നെ വേണമെങ്കിൽ നമുക്ക് ഹൗസ് കാര്യങ്ങൾ അങ്ങനെ വേണമെങ്കിൽ അത് ചെയ്യാം ട്രഡീഷണൽ ഹൗസുകളും കാര്യങ്ങളൊക്കെ അവിടെ വരുന്നുണ്ട് മാഡം എത്ര മെമ്പേഴ്സ്ാണ് ഉണ്ടാവുക
ആ നമുക്ക് ഇപ്പോൾ സ്റ്റേ ചെയ്യാൻ ഇവിടെ റിസോർട്ടുകൾ ഉണ്ട് ഹോട്ടൽസ് ഉണ്ട് പിന്നെ വേണമെങ്കിൽ നമുക്ക് ഹൗസ് കാര്യങ്ങൾ അങ്ങനെ വേണമെങ്കിൽ അതും ചെയ്യാം ട്രഡീഷണൽ ഹൗസുകളും കാര്യങ്ങളുമൊക്കെ അവിടെ വരുന്നുണ്ട് ആ മാഡം എത്ര മെമ്പേഴ്സാ ഉണ്ടാക
19,078
അഞ്ചായിറ് പേര ഉണ്ടാവും അല്ലേ ഓക്കെ അപ്പം നമുക്ക് എത്ര ദിവസത്തേക്ക ആണ് അവിടെ സ്റ്റേയും കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യേണ്ടത്
അഞ്ച് ആറ് പേര് ഉണ്ടാവും അല്ലേ ഓക്കെ അപ്പം നമക്ക് എത്ര ദിവസത്തേക്ക് ആണ് അവിടെ സ്റ്റേയും കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യേണ്ടത്
19,079
മൂന്ന് ദിവസം അല്ലേ ഓക്കെ അപ്പം നമുക്ക് മാഡത്തിന് ക്യാബ് അങ്ങനെ എന്തെങ്കലും അറേച് ചെയ്ത് തരേണ്ട വരുോ
മൂന്ന് ദിവസം അല്ലെങ്കിൽ ഓക്കെ അപ്പം നമുക്ക് മാഡത്തിന് ക്യാബ് അങ്ങനെ എന്തേലും അറേഞ്ച് ചെയ്ത് തരേണ്ടി വരുമോ
19,080
വേണ്ട നിങ്ങള വണ്ടിയ കൊണ്ട് തന്നെയാണ് വരുന്നത്
വേണ്ട നിങ്ങൾ വണ്ടിയും കൊണ്ട് തന്നെ ആണ് വരുന്നത്
19,081
റേറ്റ് ഇപ്പോൾ സ്റ്റേയക്ക് നമുക്ക് ലോ ഇപ്പോൾ നമുക്ക് ത്രീ തൗസൻഡ് തൊട്ട് ബഡ്ജറ്റിൽ സ്റ്റാർട്ടിങ് ഉണ്ട് പിന്നെ സ്റ്റാർ പ്രോപ്പർട്ടി ഒക്കെ ആണെങ്കിൽ അത്യാവശ്യം പേയ്മെൻറ്റ് കൂടുതൽ ഉള്ളത ഒക്കെ നമുക്ക് വരുന്നുണ്ട്
റേറ്റ് ഇപ്പോൾ സ്റ്റേയ്ക്ക് നമുക്ക് ലോ അപ്പോൾ നമുക്ക് ത്രീ തൗസൻഡ് തൊട്ട് ബഡ്ജറ്റില് സ്റ്റാർട്ടിംഗ് ഉണ്ട് പിന്നെ സ്റ്റാർ പ്രോപ്പർട്ടി ഒക്കെ ആണെങ്കിൽ അത്യാവശ്യം പേയ്മെൻറ്റ് കൂടുതലുള്ളത് ഒക്കെ നമുക്ക് വരുന്നണ്ട്
19,082
ഓക്കെ ബഡ്ജറ്റ് നോക്കണോ അതോ അത്യാവശ്യം എങ്ങനെ ആയാലും കുഴപ്പംില്ലല്ലാെന്ന് ആോ
ഓക്കെ ബഡ്ജറ്റ് നോക്കണോ അതോ വെച്ച് അത്യാവശ്യം എങ്ങനെ ആയാലും കുഴപ്പം ഇല്ലാന്ന് ആണോ
19,083
ഓക്കെ അപ്പം നമുക്ക് അത്യാവശ്യം നമുക്ക് സ്റ്റാർട്ടിംഗ് ഞാൻ പറഞ്ഞല്ലോ ത്രീ തൗസൻഡ് തൊട്ട് നമുക്ക് സ്റ്റാർട്ടിംഗ് വരുന്നുണ്ട് പിന്നെ മാഡത്തിന് ബഡ്ജറ്റ് ഒരു വിഷയം ഇല്ലെങ്കിൽ നമുക്ക് അത്യാവശ്യം എങ്ങനെയാണ് സ്റ്റാൻഡേർഡ് ആയിട്ട് വേണമെങ്കിൽ റൂംസ് ഒക്കെ ക്വാളിറ്റി ഉള്ളത ഒക്കെ നല്ല രീതിക്ക് ഒക്കെ ഉള്ള നമക്ക് ഫോട്ടോ ഉണ്ട് അത്യച്ച തരാം അതിറെ മാഡം ഏതാ വേണ്ടതെന്ന് വെച്ചാൽ ചൂസ് ചെയ്തിട്ട് നമുക്ക് അയച്ച് പറഞ്ഞഞ് തരുവാണെങ്കിൽ നമുക്ക് അതിനനുസരിച്ച് ബുക്കിഗും കാര്യങ്ങളൊക്കെ ചെയ്ത് വെച്ചേക്കാം എന്നത്തേക്കണ മാഡം എത്തുന്നത്
ഓക്കെ അപ്പം നമുക്ക് അത്യാവശ്യം നമുക്ക് സ്റ്റാർട്ടിംഗ് ഞാൻ പറഞ്ഞില്ലേ ത്രീ തൗസൻഡ് തൊട്ട് നമുക്ക് സ്റ്റാർട്ടിംഗ് വരുന്നുണ്ട് പിന്നെ മാഡത്തിന് ബഡ്ജറ്റ് ഒരു വിഷയം അല്ലെങ്കിൽ നമുക്ക് അത്യാവശ്യം എങ്ങനെയാണ് സ്റ്റാൻഡേർഡ് ആയിട്ട് വേണമെങ്കിൽ ഈ റൂംസൊക്കെ ക്വാളിറ്റി ഉള്ള ഒക്കെ നല്ല രീതിക്കൊക്കെ ഉള്ള ഫോട്ടോ ഉണ്ട് അത് അയച്ചുതരാം എന്നിട്ട് മാഡം ഏതാ വേണ്ടേന്ന് വെച്ചാൽ ചൂസ് ചെയ്തിട്ട് നമുക്ക് അയച്ച് പറഞ്ഞുതരണെങ്കിൽ നമുക്ക് അതിന് അനുസരിച്ച് ബുക്കിംഗ് കാര്യങ്ങളൊക്കെ ചെയ്ത് വെച്ചേക്കാം എന്നത്തേക്ക് ആണ് മാഡം എത്തുന്നത്
19,084
ഓക്കെ നെക്സ്റ്റ് വീക്കിലേക്ക ആണല്ലേ ഓക്കെ അപ്പം നമുക്ക് വേണ്ട പോലെ ചെയ്തു തരാൻ പറ്റും ടീ ഇപ്പോൾ കൂടുതൽ ഞാൻ പറഞ്ഞ പോലെ വയനാട് അങ്ങോട്ടുള്ള ഇതിലേക്കൊക്കെയണ് വയനാട്ടിൽ ഇപ്പോൾ ചേകാട എന്നൊക്കെ പറയുന്ന സ്പോട്ടിൽ ചായക്കടകളൊക്കെ ഈ എന്താ പറയുക പഴയ പണ്ട് കാലത്തെ ടീ ഷോപ്പുകൾൊക്കെ പോലത്തെ സാധനങ്ങളൊക്കെ ഉണ്ട് അവിടെയൊക്കെ പോയിക്കഴിഞ്ഞാൽ നമുക്ക് നല്ല ചായയും കാര്യങ്ങളൊക്കെ അവിടെന്നും കിട്ടും
മ് ഓക്കെ നെക്സ്റ്റ് വീക്കിലേക്ക് ആണ് അല്ലേ ഓക്കെ അപ്പം നമുക്ക് വേണ്ട പോലെ ചെയ്ത് തരാൻ പറ്റും ടീ ഇപ്പോൾ കൂടുതൽ ഞാൻ പറഞ്ഞ പോലെ വയനാട് ആ അങ്ങോട്ട് ഉള്ള ഇതിലേക്ക് ഒക്കെ ആണ് വയനാട്ടിൽ ഇപ്പോൾ ചേകാടീന്ന് ഒക്കെ പറയുന്ന സ്പോട്ടില് ചായക്കടകളൊക്കെ ഈ എന്താ പറയാ പഴയ പണ്ട് കാലത്തെ ടീ ഷോപ്പുകളൊക്കെ പോലത്തെ സ്ഥലങ്ങളൊക്കെ ഉണ്ട് അവിടെ ഒക്കെ പോയി കഴിഞ്ഞാൽ നമുക്ക് നല്ല ചായയും കാര്യങ്ങളൊക്കെ അവിടുന്നും കിട്ടും
19,085
അപ്പംൾ നമുക്ക് വേണ്ട പോലെ അത് ചെയ്തുതരാൻ പറ്റും
അപ്പോൾ നമുക്ക് വേണ്ട പോലെ അത് ചെയ്തു തരാൻ പറ്റും
19,086
ആ ഓക്കെ മാഡം നമുക്ക് എന്തായാലും ചെക്ക് ചെയ്തിട്ട് മാഡത്തിനോട് പറഞ്ഞു തരാം
ആ ഓക്കെ മാഡം നമക്ക് എന്തായാലും ചെക്ക് ചെയ്തിട്ട് മാഡത്തിനോട് പറഞ്ഞുതരാം
19,087
ഓക്കെ
ഓക്കെ മാഡം
19,088
ഹലോ ക്യാബ് ഏജൻസി അല്ലേ
ഹലോ ക്യാബ് ഏജൻസി അല്ലേ
19,089
ഞാനേ കഴിഞ്ഞ പ്രാവശ്യം നിങ്ങളുടെ അവിടെ ഒരു പിന്നെ ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നേ ഡേറ്റാ ഡേറ്റ് പതിനേഴ് എട്ട് രണ്ടായിരത്തി ഇരുപത്തി മൂന്ന്
ഞാനേ കഴിഞ്ഞ പ്രാവശ്യം നിങ്ങളുടെ അവിടെ ഒരു പിന്നെ കേബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഡേറ്റാ ഡേറ്റ് പതിനേഴ് എട്ട് രണ്ടായിരത്തി ഇരുപത്തി മൂന്ന്
19,090
ഒരു ചൊവ്വാഴ്ചയാണ്ക്യാബ് വന്നത് നമുക്ക് നമ്മുടെ അടുത്തേക്ക് മോർണിഗ ആയിരുന്നു അതായത് ഒ ഒരു എട്ടര ആകുമ്പോയിരുന്നു അപ്പം ആ ക്്യാബ് ഏതാണന്നൊന്ന് ചെക്ക് ചെയ്തിട്ട് എനിക്കൊന്ന് പറഞ്ഞു തരുമോ
ഒരു ചൊവ്വാഴ്ചയാണ് കേബ് വന്നത് നമുക്ക് നമ്മുടെ അടുത്തേക്ക് മോണിംഗ് ആയിരുന്നു അതൊരു എട്ടര ആകുമ്പോൾ ആയിരുന്നു അപ്പം ആ കേബ് ഏതാണെന്ന് ഒന്ന് ചെക്ക് ചെയ്തിട്ടെനിക്ക് ഒന്നു പറഞ്ഞു തരുമോ
19,091
ആ ഒരു ഒരു ചേട്ടന അപ്പോൾ നമുക്ക് പേരും കാര്യങ്ങളൊന്നും അറിയില്ല അപ്പം കുറേ ക്യാബ്ള്ളത്ുകണ്ട് നമുക്ക് അങ്ങനെ ചോദിക്കാനും പറ്റില്ല അപ്പോ ആ ഡേറ്റിലള്ളത ഒന്ന് നോക്കുവോ കാരണം എൻ്റെ വാലറ്റൊക്കെ വതില അതായത് ബാഗ് വണ്ടിയിൽ വെച്ച് മറന്നു പോയി അപ്പോൾ പിന്നെന്ന് വെച്ചിട്ടണ്ടിൽ അതിലാത എൻ്റെ ആധാറ് ഐഡന്റിറ്റി കാർഡ് അതുപോലെ ലൈസൻസ് എല്ലാ കാര്യങ്ങള എനിക്ക് അത്യാവശ്യമുള്ള അതായത് എൻ്റെ
ആ ഒരു ചേട്ടനാണ് അപ്പം നമുക്ക് പേരും കാര്യങ്ങളൊന്നും അറിയില്ല അപ്പം കുറെ ക്യാബുള്ളതു കൊണ്ട് നമുക്കങ്ങനെ ചോദിക്കാനും പറ്റില്ല അപ്പം ആ ഡേറ്റിലുള്ളത് ഒന്ന് നോക്കുമോ കാരണം എൻ്റെ വാലറ്റൊക്കെ അതിൽ അതായത് ബാഗ് വണ്ടിയിൽ വെച്ചു മറന്നു പോയി അപ്പോൾ പിന്നെയെന്നു വെച്ചിട്ട് അതിലാണ് എൻ്റെ ആധാർ ഐഡൻറ്റിറ്റി കാർഡ് അതുപോലെ ലൈസൻസ് എല്ലാ കാര്യങ്ങൾ ഞാൻ എനിക്ക് അത്യാവശ്യമുള്ളതായതെന്റെ
19,092
എല്ലാ കാര്യങ്ങളും അതിലാണ് ഉള്ളത് അപ്പോൾ നിങ്ങളൊന്ന അതൊന്ന് ഒന്ന് ചെക്ക് ചെയ്തിട്ട് പറയുകയാണെങ്കിൽ എനിക്ക് ചേട്ടനോടൊന്ന് ചോദിക്കുകാണെങ്കിൽ ഉപകാരമായിരുന്നു കാരണം എൻ്റെ അത്രയും സാധനങ്ങളാണ് എല്ലാ ഒറിജിനലുമാണ് ഡ്യൂപ്ലിക്കേറ്റ് ആണെങ്കിൽ പിന്നെയും കുഴപ്പമില്ല എല്ലാം ഒറിജിനലാണ് രേഖകളൊക്കെ അപ്പോ അതൊന്ന് നോക്കിയിട്ട് പറയുമോ
എല്ലാ കാര്യങ്ങളും അതിലാണ് ഉള്ളത് അപ്പം നിങ്ങൾ അതൊന്ന് ഒന്ന് ചെക്ക് ചെയ്തിട്ട് പറയുകയാണെങ്കിൽ എനിക്ക് ചേട്ടനോടൊന്ന് ചോദിക്കുകയാണെങ്കിൽ ഉപകാരമായിരുന്നു കാരണം എൻ്റെ അത്രയും സാധനങ്ങൾ എല്ലാം ഒറിജിനലാണ് ഡ്യൂപ്ലിക്കേറ്റാണെങ്കിൽ പിന്നെയും കുഴപ്പമില്ല എല്ലാം ഒറിജിനലാണ് രേഖകളൊക്കെ അതൊന്നു നോക്കിയിട്ട് പറയുമോ
19,093
ആ ഓക്കെ നോക്കിയിട്ട് പറഞ്ഞാൽമതി
ആ ഓക്കെ ഓക്കെ നോക്കിയിട്ട് പറഞ്ഞാൽ മതി
19,094
ഇപ്പോൾ എനിക്കെന്ന് പറഞ്ഞു കഴിഞ്ഞാല് നടന്മാരൊക്കെ ഭയങ്കര ഇഷ്ടമാണ് നടന്മാരെന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് കൂടുതലായിട്ടും മോഹൻലാല് മമ്മൂട്ടി
ഇപ്പോൾ എനിക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ നടന്മാരെ ഒക്കെ ഭയങ്കര ഇഷ്ടമാണ് നടന്മാരെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ കൂടുതലായിട്ടും മോഹൻലാല് മമ്മൂട്ടി
19,095
അങ്ങനെയുള്ള ആൾക്കാര പിന്നെ ടൊവിനോ ഉണ്ട് ഉണ്ണി മുകന്ന്തൻ ഇങ്ങനെ ആൾക്കാരൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോൾ ഇവരുടെ സിനിമ കാണാനൊക്കെ എനിക്ക്
അങ്ങനെ ഉള്ള ആൾക്കാര് പിന്നെ ടോവിനോ ഉണ്ട് ഉണ്ണി മുകുന്ദൻ ഇങ്ങനെ ആൾക്കാരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോൾ ഇവരുടെ സിനിമ കാണാനാക്കെ എനിക്ക്
19,096
ഭയങ്കര ഇഷ്ടമാണ് പിന്നെ കായിക ഇനം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് കായിക ഇനങ്ങളുണ്ട് നമുക്കിപ്പം ക്രിക്കറ്ററ്ുണ്ട് ഫുട്ബോളുണ്ട് ഇതിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഓരോാ ആൾക്കാരൊക്കെയുണ്ട് ഇപ്പം
ഭയങ്കര ഇഷ്ടമാണ് പിന്നെ കായിക ഇനമെന്നൊക്കെ പറഞ്ഞാൽ ഒരുപാട് കായിക ഇനങ്ങളുണ്ട് നമുക്കിപ്പോൾ ക്രിക്കറ്റ് ഉണ്ട് ഫുട്ബോൾ ഉണ്ട് ഇതിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഓരോന്ന് ആൾക്കാരൊക്കെ ഉണ്ട് ഇപ്പോൾ
19,097
ഫുട്ബോളിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് പല രീതിയിലുള്ള ആൾക്കാരുണ്ട് ഇപ്പോൾ റൊണാൾഡോ ഉണ്ട് നെയ്മറുണ്ട് മെസ്സി ഉണ്ട് അങ്ങനെ പല ആൾക്കാരുണ്ട് ഇപ്പോൾ എനിക്ക് കൂടുതലായിട്ടും ഇഷ്ടമ എെന്ന് പറഞ്ഞു കഴിഞ്ഞാൽ നെയ്മറാണ് നെയ്മറിൻ്റെ പല കളികളും ഇപ്പോൾ ഈ അടുത്ത്
ക്രി ഫുട്ബോളിലൊക്കെ എന്ന് പറഞ്ഞ് കഴിഞ്ഞാല് പല രീതിയിലുള്ള ആൾക്കാര് ഉണ്ട് ഇപ്പോൾ റൊണാൾഡോ ഉണ്ട് നെയ്മർ ഉണ്ട് മെസ്സി ഉ ണ്ട് അങ്ങനെ പല ആൾക്കാരുണ്ട് ഇപ്പോൾ എനിക്ക് കൂടുതലായിട്ട് ഇഷ്ടം എന്ന് പറഞ്ഞു കഴിഞ്ഞാൽ നെയ്മർ ആണ് നെയ്മറിൻ്റ പല കളികളും ഇപ്പോൾ ഈ അടുത്ത്
19,098
പല രീതിയിലുള്ള കളികളും കാര്യങ്ങളൊക്കെ കാണാൻ ആഗ്രഹിക്കുന്നുണ്ട് അപ്പം ഞാൻ കൂടുതലായിട്ടും കാണാൻ ആഗ്രഹിച്ചതെന്ന് പറഞ്ഞു കഴിഞ്ഞാൽ് വേൾഡ് കപ്പാണ് അപ്പൾ വേൾഡ് കപ്പെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇവിടെ നമ്മുടെ ഖത്തറിലാണ് നടന്നത് അപ്പോൾ നമുക്ക് പല രീതിയിലുള്ള കാര്യങ്ങളൊക്കെ കാണേണ്ടി വന്നിട്ടുണ്ട്
പല രീതിയിലുള്ള കളികളും കാര്യങ്ങളുമൊക്കെ കാണാൻ ആഗ്രഹിക്കുന്നുണ്ട് അപ്പോൾ ഞാൻ കൂടുതലായിട്ടും കാണാൻ ആഗ്രഹിച്ചെന്ന് പറഞ്ഞ് കഴിഞ്ഞാല് വേൾഡ് കപ്പ് ആണ് അപ്പോൾ വേൾഡ് കപ്പ് നടന്നത് എന്ന് പറഞ്ഞ് കഴിഞ്ഞാല് ഇവിടെ നമ്മുടെ ഖത്തറിലാണ് നടന്നത് അപ്പോൾ നമുക്ക് പല രീതിയിലുള്ള കാര്യങ്ങളൊക്കെ കാണേണ്ടി വന്നിട്ടുണ്ട്
19,099
ഇപ്പോൾ ഞാനിവിടെ കളിക്കാറുണ്ട് അപ്പോൾ എനിക്ക് കൂടുതലായിട്ടും കളി കാണാനാണ് ഇഷ്ടം കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ് നമ്മള് തൊണ്ണൂറ് മിനിറ്റ് ആകാംക്ഷയോടെ കാണുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു വലിയൊരു കാര്യമാണ്
ഇപ്പോൾ ഞാനിവിടെ കളിക്കാറുമുണ്ട് അപ്പോൾ എനിക്ക് കൂടുതലായിട്ടും കളി കാണാനാണ് ഇഷ്ടം കാരണം എന്നുവെച്ചു കഴിഞ്ഞാല് നമ്മള് തൊണ്ണൂറ് മിനിറ്റ് ആകാംഷയോടെ കാണുന്നുവെന്ന് പറഞ്ഞു കഴിഞ്ഞാല് അതൊരു വലിയൊരു കാര്യമാണ്
19,100
മഴക്കാലം ജൂൺ ജൂലൈമാസങ്ങളിലാണ് സാധാരണ ഇവിടെ ഉണ്ടാകാറുള്ളത് അത് കാലവർഷമായിട്ടാണ് നമ്മൾ കണക്കാക്കുന്നത് കാലവർഷകാലത്ത് നമുക്ക് ഭയങ്കര ബുദധിമുടടാണ
മഴക്കാലം ജൂൺ ജൂലൈ മാസങ്ങളിലാണ് സാധാരണ ഇവിടെ ഉണ്ടാകാറുള്ളത് അത് കാലവർഷമായിട്ടാണ് നമ്മൾ കണക്കാക്കുന്നത് ഈ കാലവർഷകാലത്ത് നമുക്ക് ഭയങ്കര ബുദ്ധിമുട്ടാണ്
19,101
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുകല്ല എപ്പോഴും മഴയാണ് സാധുക്കളായ ആളുകൾക്ക് ഒരു പണി ചെയ്യാൻ പോലും സാധിക്കത്തില്ല കൃഷി കൊൊണ്ട് ജീവിക്കുന്നവരും
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുകില്ല ബയ എപ്പോഴും മഴയാണ് സാധുക്കളായ ആളുകൾക്ക് ഒരു പണി ചെയ്യാൻ പോലും സാധിക്കത്തില്ല കൃഷി കൊണ്ട് ജീവിക്കുന്നവരും