Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,102
കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുമണ്ട് അവർക്ക് ഈ മഴ തുടങ്ങിയാൽ ഭയങ്കര ബുദ്ധിമുട്ടാണ് അതുപോലെ തന്നെ ഈ തുലാവർഷം തുടങ്ങിയാൽ ഇടിയും മിന്നലുമായിട്ട് ഭയങ്കര പ്രശ്നങ്ങളാണ് അതുകൊണ്ട് നമുക്ക് വീട്ടിലെ അകത്ത് തന്നെ ഇരിക്കേണ്ടി വരും പുറ പുറത്തോട്ട് ഇറങ്ങാനൊ
കൂലി പണിയെടുത്ത് ജീവിക്കുന്നവരുമുണ്ട് അവർക്ക് ഈ മഴ തുടങ്ങിയാൽ ഭയങ്കര ബുദ്ധിമുട്ടാണ് അതുപോലെതന്നെ ഈ തുലാവർഷം തുടങ്ങിയാൽ ഇടിയും മിന്നലും ആയിട്ട് ഭയങ്കര പ്രശ്നങ്ങളാണ് ആ അതുകൊണ്ട് നമുക്ക് വീട്ടിലെ അകത്തുതന്നെ കു ഇരിക്കേണ്ടിവരും പുറത്തോട്ട് ഇറങ്ങാനോ
19,103
നോക്കാനോ പറ്റുകല്ല അതുപോലെ ഇടിയും മിന്നിൽ ഇടിയും മിന്നിലും ഏറ്റാൽ ചില സമയങ്ങളിൽ നമുക്ക് അപകടം സംഭവിക്കും പിന്നെ ജീവ ജീവഹാനി വരെ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളാണ് നടക്കുന്നത്
നോക്കാനോ പറ്റുകില്ല അതുപോലെ ഇടിയും മിന്നലും ഈ ഇടിയും മിന്നലും ഏറ്റാൽ ചില സമയങ്ങളിൽ നമുക്ക് അപകടം സംഭവിക്കും പിന്നെ ജീവ ജീവഹാനി വരെ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളാണ് നടക്കുന്നത്
19,104
അതുകൊണ്ട് ഈ മല മഴക്കാലം എല്ലാ ഏത് വിധത്തിൽ നോക്കിയാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭയങ്കര ബുദ്ധിമുട്ടാണ് വീടും പരിസരങ്ങളും ഒന്നും വൃത്തിയായി സൂക്ഷിക്കാൻ ഒക്കത്തില്ല എപ്പോഴും ചെള്ളയും ചെളിയു ആയിട്ട് വീടിൻ്റെ എല്ലാ വശങ്ങളും നനഞ്ഞ് നാറ കിടക്കും പിള്ളേർക്ക് പള്ളിക്കുടുത്തി പോകാൻ പോലും ബുദ്ധിമുട്ടാണ്
അതുകൊണ്ട് ഈ മഴ മഴക്കാലം എല്ലാം ഏതു വിധത്തിൽ നോക്കിയാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭയങ്കര ബുദ്ധിമുട്ടാണ് വീടും പരിസരങ്ങളും ഒന്നും വൃത്തിയായി സൂക്ഷിക്കാൻ ഒക്കത്തില്ല എപ്പോഴും ചെള്ളയും ചെളിയുമായിട്ട് വീടിൻ്റെ എല്ലാ വശങ്ങളും നനഞ്ഞു നാറി കിടക്കും പിള്ളേർക്ക് പള്ളിക്കൂടത്തിൽ പോകാൻ പോലും ബുദ്ധിമുട്ടാണ്
19,105
ഹലോ മഹീന്ദ്രേൻ്റെ ഷോറൂമായിരുന്നു
ഹലോ മാഹിന്ദ്രേൻ്റെ ഷോറൂമായിരുന്നു
19,106
ബൊലോറനെക്കുറിച്ചാണ് ബൊലോറ ഇപ്പം നമുക്ക് മൂന്ന് വേരിയന്റ്ണ ഉള്ളത്
ബൊലോറോനെ കുറിച്ചാണ് ബൊലേറോ ഇപ്പം നമുക്ക് മൂന്ന് വേരിയൻറ്റാണ് ഉള്ളത്
19,107
മൂന്ന് പേരിൻ്റെന്ന് പറയുമ്പോൾ നമുക്ക് അതായത് ലോ ഓപ്ഷൻന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നമുക്ക് വണ്ടീനെക്കുറിച്ച് എന്തെങ്കിലും അറിയുമോ
മൂന്ന് വേരിയൻറ്റെന്ന് പറയുമ്പോൾ നമുക്ക് അതായത് ലോ ഓപ്ഷൻന്ന് പറഞ്ഞ് കഴിഞ്ഞാല് നമുക്ക് വണ്ടീനെ കുറിച്ച് എന്തെങ്കിലും അറിയുമോ
19,108
ഇല്ലല്ലേ ആ എന്നാൽ ഞാൻ പറഞ്ഞു തരാം വണ്ടി അതായത് നമുക്ക് ബൊലോറയിൽ വരുന്നത് മൂന്ന് ഓപ്ഷൻസ് ആണ് വരിക അതായത് ലോ ഓപ്ഷൻ മിഡിൽ ഓപ്ഷൻ ഫുൾ ഓപ്ഷൻ
ഇല്ലല്ലേ എന്നാൽ ഞാൻ പറഞ്ഞുതരാം വണ്ടി അതായത് നമുക്ക് ബൊലേറോയിൽ വരുന്നത് മൂന്ന് ഓപ്ഷൻസാണ് വരിക അതായത് ലോ ഓപ്ഷൻ മിഡിൽ ഓപ്ഷൻ ഫുൾ ഓപ്ഷൻ
19,109
അപ്പം അതിൽ ലോ ഓപ്ഷനിൽ നമുക്ക് പവർ വിൻഡോയും കാര്യങ്ങളൊന്നും ഉണ്ടാവില്ല നമുക്ക് മാനുവൽ ആയിട്ട് തിരിക്കണം അതായത് നമ്മുടെ പവർ വിൻഡോ എന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നമ്മുടെ സൈഡ് ഗ്ലാസ ഇല്ലേ നമ്മൾ ഇരിക്കുന്നതിൻ്റെ ആ സൈഡ് ഗ്ലാസ് അത് ഓട്ടോമാറ്റിക് ആയിട്ട് തുറക്കൂില്ല നമ്മൾ കൈകൊണ്ട് തന്നെ തിരിച്ചിട്ട് സാധാ നോർമൽ ഈ ആൾട്ടോയിൽ ഒക്കെ വരുന്ന ഫീച്ചേഴ്സ് മാത്രമാണ് അതിനുള്ളത്
അപ്പം അതില് ലോ ഓപ്ഷനില് നമുക്ക് പവർ വിൻഡോയും കാര്യങ്ങളൊന്നും ഉണ്ടാകില്ല നമുക്ക് മാനുവലായിട്ട് തിരിക്കണം അതായതു നമ്മുടെ പവർ വിൻഡോന്നു പറഞ്ഞുകഴിഞ്ഞാല് നമ്മുടെ സൈഡ് ഗ്ലാസില്ലേ നമ്മള് ഇരിക്കണേൻറ്റെ സൈഡ് ഗ്ലാസ് അത് ഓട്ടോമാറ്റിക്കായിട്ട് തുറക്കില്ല നമ്മള് കൈ കൊണ്ടു തന്നെ തിരിച്ചിട്ടു നാ സാധാ നോർമല് ഈ ആൾട്ടോലോക്കെ വരുന്ന ഫീചേഴ്സ് മാത്രാണ് അതിനുള്ളത്
19,110
അതിന് മിഡിലിൽ ആകുമ്പോൾ നമുക്ക് ഫ്രണ്ട് രണ്ട് ഡോറ് പവർ വിൻഡോ ഉണ്ടാവും അതായത് നമുക്ക് സ്വിച്ച് കൊണ്ട് തന്നെ ഓപ്പറേറ്റ് ചെയ്ത് കഴിഞ്ഞാൽ സൈഡില വിൻഡോയും കാര്യങ്ങളൊക്കെ മേലോട്ട് പൊങ്ങും താഴും അങ്ങനത്തെ കാര്യങ്ങളൊക്കെ ആവുംും പിന്നെ ഫുൾ ഓപ്ഷനിൽ ആണെങ്കിൽ നമുക്ക് നാല് ഡോറ് പവർ വിൻഡോ ആയിരിക്കും ബേക്ക് വൈപ്പറും വരും
അതിന് മിഡിൽ ആകുമ്പോൾ നമുക്ക് ഫ്രണ്ട് രണ്ടു ഡോറ് പവർ വിൻഡോ ഉണ്ടാകും അതായത് നമുക്ക് സ്വിച്ച് കൊണ്ട് തന്നെ ഓപ്പറേറ്റ് ചെയ്ത് കഴിഞ്ഞാല് സൈഡിലെ വിൻഡോയും കാര്യങ്ങളൊക്കേ മേലോട്ട് പൊങ്ങും താഴും അങ്ങനത്തെ കാര്യങ്ങളൊക്കെ പിന്നെ ഫുൾ ഓപ്ഷനിലാണെങ്കിൽ നമുക്ക് നാല് ഡോറും പവർ വിൻഡോയുമായിരിക്കും ബാക്ക് വൈപ്പറും വരും
19,111
ആ പിന്നെ ലോ ഓപ്ഷനില വരുന്നതില് സ്റ്റീരിയോയും കാര്യങ്ങളൊന്നും ഉണ്ടാവില്ല സ്റ്റീരിയോ ഒക്കെ നിങ്ങൾ അഡീഷണലി ഫിറ്റ് ചെയ്യണം
ആ പിന്നേ ലോ ഓപ്ഷനില് വരുന്നതില് സ്റ്റീരിയോയും കാര്യങ്ങളൊന്നും ഉണ്ടാകില്ല സ്റ്റീരിയോ ഒക്ക നിങ്ങള് അഡീഷനലി ഫിറ്റ് ചെയ്യണം
19,112
ആ എ സി ഉണ്ടാവും പവർ സ്റ്റിയറിഗും ഉണ്ടാവും ആ ആ രണ്ട് കാര്യങ്ങൾ ലോ ഓപ്ഷനിലും വരുന്നതാണ് പിന്നെ മിഡിൽ ഓപ്ഷനിൽ നമുക്ക് സ്റ്റീരിയോയും കാര്യങ്ങളൊക്കെ വരുന്നുണ്ട് പവർ സ്റ്റിയറിംഗ എ സി അങ്ങനത്തെ കാര്യങ്ങളൊക്കെ വരുന്നുണ്ട് പിന്നെ ഇത് സെവൻ സീറ്റർ ആണ
ആ എസി ഉണ്ടാകും പവർ സ്റ്റിയറിങ്ങും ഉണ്ടാകും ആ രണ്ട് കാര്യങ്ങള് ലോ ഓപ്ഷനിലും വരുന്നതാണ് പിന്നെ മിഡിൽ ഓപ്ഷനില് നമുക്ക് സ്റ്റീരിയോയും കാര്യങ്ങളൊക്കെ വരുന്നുണ്ട് പവർ സ്റ്റീയറിങ് എസി അങ്ങനത്തെ കാര്യങ്ങളൊക്കെ വരുന്നുണ്ട് പിന്നെ ഇത് സെവൻ സീറ്റർ ആണ്
19,113
അതാണ ഇതിൻറെ ഒരു ഗുണം ഇതിന് റേറ്റ് കുറവായിട്ടുള്ള എസ് യു വി മോഡൽ സെവൻ സീറ്ററ ആണ ഈ വണ്ടി അപ്പോൾ നിങ്ങൾക്ക് ഫോർ ഇൻടു ഫോർ വേണോ അതോ ടു വീൽ വേോ ടു വീൽന്ന് പറഞ്ഞു കഴിഞ്ഞാൽ ബോക്കിലെ രണ്ട് വീൽ മാത്രമേ കറങ്ങുകയുള്ളൂ എവിടെയെങ്കിലും ഇപ്പോൾ പോയിട്ട് ചെളിയിലൊക്കെ കുടുങ്ങുകാണെങ്കിൽ
അതാണ് അതിൻറ്റെ ഒരു ഗുണം ഇതിനും റേറ്റ് കുറവായിട്ടുള് എസ്യുവി മോഡല് സെവൻ സിറ്ററാണ് ഈ വണ്ടി ഇപ്പം നിങ്ങൾക്ക് ഫോർ ഇൻടു ഫോർ വേണോ അതോ ടു വീല് വേണോ ടു വീൽന്ന് പറഞ്ഞു കഴിഞ്ഞാല് ബാക്കിലെ രണ്ടു വീല് മാത്രമേ കറങ്ങുള്ളൂ എവിടേങ്കിലും ഇപ്പോൾ പോയിട്ട് ചെളിയിലൊക്കെ കുടുങ്ങുവാണെങ്കില്
19,114
ഫ്രണ്ട് ബാക്കിലെ രണ്ട് വീൽ് മാത്രമേ കറങ്ങുകയുള്ളൂ ഫോർ ഇൻടു ഫോർ ആണെങ്കിൽ നമുക്ക് നാല് വീലും ഒരേപോലെ കറങ്ങി കഴിഞ്ഞാൽ നിങ്ങൾക്ക്ിപ്പോൾ ചെളിയിലൊക്കെ കുടുങ്ങുകാണെങ്കിൽ കയറി പോോകും അത് നമ്മൾ അഡീഷണല ഫിറ്റ് ചെയ്യുന്നതാണ് അതിപ്പോൾ നിങ്ങൾ വണ്ടി ബുക്ക് ചെയ്യുവാണെങ്കിൽ മാത്രം നമ്മൾ നിങ്ങൾക്ക് വേണമെങ്കിൽ മാത്രം അത് നമ്മൾ ചെയ്യുന്നതാണ് അതും കൂടെ ആകുമ്പം പതിനഞ്ചേ പോയിൻറ് സെവൻ ഫൈവ് ലാഖ് വരും
ഫ്രണ്ട് ബാക്കിലെ രണ്ടു വീല് മാത്രമേ കറങ്ങുള്ളൂ ഫോർ ഇൻറ്റു ഫോർ ആണെങ്കില് നമുക്ക് നാല് വീലും ഒരേപോലെ കറങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്കിപ്പോൾ ചെളീലൊക്കെ കുടുങ്ങുകയാണെങ്കില് കേറി പോവും അത് നമ്മള് അഡീഷണല് ഫിറ്റ് ചെയ്യണേണ് അതിപ്പോൾ നിങ്ങള് വണ്ടി ബുക്ക് ചെയ്യുവാണെങ്കിൽ മാത്രം നമ്മള് നിങ്ങക്ക് വേണമെങ്കിൽ മാത്രം നമ്മള് ചെയ്യുന്നതാണ് അതുംകൂടെ ആകുമ്പോൾ പതിനഞ്ചേ പോയിൻറ്റ് സെവൻ ഫൈവ് ലാക്ക് വരും
19,115
ആ ഇപ്പോൾ അടവിനാണോ വിടുന്നത് എങ്ങനെയാണ്
ആ ഇപ്പോൾ അടവിനാണോ ഇടുന്നത് എങ്ങനെയാ
19,116
മാസം അടവുണ്ട് മാസംന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നമുക്കിപ്പം എച്ച് ഡി എഫ്സിൻ്റെ ചെയ്യുന്നുണ്ട് ആക്സിസ് ബാങ്കിൻ്റെ ചെയ്യുന്നുണ്ട് പിന്നെ നിങ്ങൾക്ക്േതെങ്കിലും ബാങ്കീ നിന്ന് കിട്ടും ഇപ്പോൾ ചോളമണ്ഡലം അങ്ങനത്തെ ബാങ്കുകൾ ഉണ്ടാവുമല്ലേ ആ ബാങ്കീ നിന്നൊക്കെ നിങ്ങൾക്ക് ലോൺ കിട്ടുവാണെങ്കിൽ നിങ്ങൾ തന്നെ റെഡി ആക്കുവാണെങ്കിൽ കുഴപ്പമില്ല നമ്മൾ ഇവിടെ വന്ന് കഴിഞ്ഞാൽ നമുക്ക് റെഡി ആക്കിത്തരാം എങ്ങനെയാണ് വേണ്ടതെന്ന് വെച്ച് കഴിഞ്ഞാൽ മാഡം തീരുമാനിച്ചാൽ മതി
മാസടവുണ്ട് മാസമെന്ന് പറഞ്ഞ് കഴിഞ്ഞാല് നമുക്കിപ്പോൾ എച്ച്ഡിഎഫ്സിൻറ്റെ ചെയുന്നുണ്ട് ആക്സിസ് ബാങ്കിൻറ്റെ ചെയ്യു ന്നുണ്ട് പിന്നെ നിങ്ങക്കേതെങ്കിലും ബാങ്കീന്ന് കിട്ടുമോ ഇപ്പോൾ ചോളമണ്ഡലം അങ്ങനത്തെ ബാങ്കുകൾ ഉണ്ടാകൂലെ ആ ബാങ്കീന്നൊക്കെ നിങ്ങക്ക് ലോണ് കിട്ടുവാണെങ്കിൽ നിങ്ങള് തന്നെ റെഡിയാക്കുവാണെങ്കില് കുഴപ്പമില്ല നമ്മളിവിടെ വന്നു കഴിഞ്ഞാല് നമുക്ക് റെഡിയാക്കിത്തരാം എങ്ങനെയാണ് വേണ്ടെന്നു വെച്ചു കഴിഞ്ഞാല് മാഡം തീരുമാനിച്ചാൽ മതി
19,117
ആ ഇപ്പം എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പം പല കളറ് കാര്യങ്ങളൊക്കെ ഉണ്ടാവുമല്ലോ ഇപ്പോൾ കൂടുതലും വൈറ്റ ആണ ചിലവാകുന്നത് മാഡത്തിന് ഏത് കളറാണോ വേണ്ടത് അത് നമുക്ക് റെഡി ആാക്കിത്തരാം ഇവിടെ വന്ന് നോക്കിയാൽ മതി മാഡം നാളെ പോകന്നോളൂ എന്നാൽ
ആ ഇപ്പം എങ്ങനെയാണെന്ന് വെച്ചു കഴിഞ്ഞാല് ഇപ്പം പല കളറ് കാര്യങ്ങളൊക്കെ ഉണ്ടാകുമല്ലൊ അപ്പൊൾ കുടുതലും വൈറ്റ് ആണ് ചിലവാകുന്നത് മാഡത്തിന്ന് ഏത് കളറാണോ വേണ്ടത് അത് നമുക്ക് റെഡിയാക്കിത്തരാം ഇവിടെ വന്നു നോക്കിയാൽമതി മാഡം നാളെ പോന്നോളു എന്നാല്
19,118
ആ ഷോറൂമിലേക്ക് വന്നേ ഇവിടെ ടൗണിൽ തന്നെയാണ് കേട്ടോ അപ്പം ഞാൻ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്തേക്കാം
ആ ഷോറൂമിലേക്ക് വന്നാൽ മതി ഇവിടെ ടൗണിൽ തന്നെയാട്ടോ അപ്പോൾ ഞാൻ ലൊക്കേഷൻ വാട്സ്ആപ് ചെയ്തേക്കാം
19,119
ഓക്കെ എന്നാൽ
ഓക്കേ എന്നാല്
19,120
ഞാൻ കൂടുതൽ ഉത്തമമായി എനിക്ക് തോന്നിയത് ഇൻ്റർനെറ്റ് വഴിയുള്ള ബാങ്കിങ് സിസ്റ്റമാണ് കാരണം ഇൻ്റ്റർനെറ്റ് വഴിാകുമ്പോൾ നമുക്ക് ബാങ്കുകളിൽ പോയി ക്യൂ നിന്ന്
ഞാൻ കൂടുതൽ ഉത്തമമായി എനിക്ക് തോന്നിയത് ഇൻ്റർനെറ്റ് വഴിയുള്ള ബാങ്കിംഗ് സിസ്റ്റം ആണ് കാരണം ഇൻ്റർനെറ്റ് വഴി ആകുമ്പോൾ നമുക്ക് ബാങ്കുകളിൽ പോയി ക്യൂ നിന്ന്
19,121
അവരെ കണ്ട് സംസാരിക്കേണ്ട ആവശ്യമില്ല എല്ലാം ഓൺലൈനിൽ വിരൽ തുമ്പിൽ നമുക്ക് ലഭിക്കുന്നതാണ് എല്ലാ സർവീസുകളും നമുക്ക് വീട്ടിൽ ഇരുന്ന് തന്നെ അനുഭവിക്കാൻ കഴിയും
അവരെ കണ്ട് സംസാരിക്കേണ്ട ആവശ്യമില്ല എല്ലാം ഓൺലൈനിൽ വിരൽത്തുമ്പിൽ നമുക്ക് ലഭിക്കുന്നതാണ് എല്ലാ സർവീസുകളും നമുക്ക് വീട്ടിൽ ഇരുന്നു തന്നെ അനുഭവിക്കാൻ കഴിയും
19,122
ബാങ്കുകളിൽ പോയി അവിടുത്തെ ഓഫീസർമാരോട് സംസാരിച്ച് അവരുടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ചെയ്യേണ്ട ആവശ്യം നമുക്കില്ല നമുക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും അവർ വീട്ടിലേക്ക് കൊണ്ടുവന്ന് ചെയ്തു തരുന്നതാണ് പണമിടപാടുകളും കാര്യങ്ങളും എല്ലാം കൂടുതൽ സെക്യൂരിറ്റി ലഭിക്കുന്നതും ഓൺലൈൻ ബാങ്കുകളിൽ നിന്നാണ്
ബാങ്കുകളിൽ പോയി അവിടുത്തെ ഓഫീസർമാരോട് സംസാരിച്ച് അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട ആവശ്യം നമുക്കില്ല നമുക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും അവർ വീട്ടിലേക്ക് കൊണ്ടു വന്നു ചെയ്തു തരുന്നതാണ് പണമിടപാടുകളും കാര്യങ്ങളും എല്ലാം കൂടുതൽ സെക്യൂരിറ്റി ലഭിക്കുന്നതും ഓൺലൈൻ ബാങ്കുകളിൽ നിന്നാണ്
19,123
കേരള കർണാടക ഹരിയാന ഒറീസ ഗുജറാത്ത്
കേരള കർണാടക ഹരിയാന ഒറീസ്സ ഗുജറാത്ത്
19,124
ആറ് എട്ട് രണ്ടായിരത്തി മൂന്ന്
ആറ് എട്ട് രണ്ടായിരത്തി മൂന്ന്
19,125
നാല് പത്തൊൻപത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്
നാല് പത്തൊൻപത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്
19,126
ഇരുപത്തി ഒൻപത് പതിനൊന്ന് ആയിരത്തിതൊള്ളായിരത്തിനാല്പത്തി ഏഴ്
ഇരുപത്തി ഒൻപത് പതിനൊന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴ്
19,127
പതിനേഴ് രണ്ട് രണ്ടായിരത്തിപതിനേഴ്
പതിനേഴ് രണ്ട് രണ്ടായിരത്തി പതിനേഴ്
19,128
മൂന്ന് എട്ട്ആയിരത്തിനാൽപ്പത്തി മൂന്ന്
മൂന്ന് എട്ട് ആയിരത്തി എണ്ണൂറ്റി നാൽപ്പത്തി മൂന്ന്
19,129
ഹലോ ഇത് ഒലീിവ കഴ്സ് ആൻ് ട്രാവൽസ അല്ലേ സാർ ഞാനിവിടെ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഞാൻ ബുക്ക് ചെയ്തിട്ട് ഒന്നൊന്നര മണിക്കൂറായി ഇതുവരെ എത്തിയിട്ടില്ല
ഹലോ ഇത് ഒലീവ കാർസ് ആൻഡ് ട്രാവൽസ് അല്ലെ സർ ഞാനൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഞാൻ ബുക്ക് ചെയ്തിട്ട് ഒന്ന് ഒന്നര മണിക്കൂറായി ഇതുവരെ എത്തിയിട്ടില്ല
19,130
ആ അതെ ഞാൻ ഒന്നര മണിക്കൂർ മുമ്പാണ് ബുക്ക് ചെയ്തത് ഞാൻൊരു പതിനൊന്ന് മണിയായപ്പോൾ ബുക്ക് ചെയ്തതാണ് എനിക്കൊരു പതിനൊന്നരയ്ക്കാണ് ടൈം വേണ്ടേ എന്ന വരെ ഞാൻ പറഞ്ഞായിരുന്നു അത്രയ്ക്ക് അജൻറ ഒന്ന് ഞാൻ വരെ പറഞ്ഞിട്ടും ഇതുവരെ വണ്ടി എത്തിയിട്ടില്ല
അതെ അതെ ഞാൻ ഒന്നര മണിക്കൂർ മുമ്പാണ് ബുക്ക് ചെയ്തത് ഞാനൊരു പതിനൊന്നു മണിയായപ്പോൾ ബുക്ക് ചെയ്തതാണ് എനിക്കൊരു പതിനൊന്നരക്കാണ് ടൈം വേണ്ടേ എന്നുവരെ ഞാൻ പറഞ്ഞായിരുന്നു അത്രക്ക് അർജൻറ്റാന്നു ഞാൻ വരെ പറഞ്ഞിട്ടും ഇതുവരെ വണ്ടിയെത്തിയിട്ടില്ല
19,131
ഇപ്പോൾ പന്ത്രണ്ടര ആവാറായി സാർ എന്താണ് ഇത്രയ്ക്ക് നിങ്ങളൊരു ഉത്തരവാദിത്തം ഇല്ലാണ്ട് പെരുമാറുന്നത് നിങ്ങൾ നിങ്ങളുടേതായ ഇങ്ങനെരു പൊസിഷൻ നിങ്ങള സ്വന്തമായിട്ട് ഇങ്ങനെൊരു ഒരു ഇത് തുടങ്ങി നിങ്ങളിങ്ങനെൊരു പൊസിഷനിൽ നിൽക്കുമ്പോൾ നിങ്ങള ഇത്രയ്ക്ക് ഉത്തരവാദിത്തവം ഇല്ലാണ്ട് യൂസ്ലെസ്സ്യിട്ട് പെരുമാറരുത് സാർ
ഇപ്പൊൾ പന്ത്രണ്ടരയാവാറായി സർ എന്താണ് ഇത്രക്കും നിങ്ങളൊരു ഉത്തരവാദിത്തം ഇല്ലാണ്ട് പെരുമാറുന്നത് നിങ്ങള് നിങ്ങളുടേതായ ഇങ്ങനെയൊരു പൊസിഷൻ നിങ്ങളുടെ സ്വന്തമായിട്ട് ഒരു ഒരു ഇത് തുടങ്ങി നിങ്ങളിങ്ങനൊരു പൊസിഷനിൽ നിൽക്കുമ്പോൾ നിങ്ങൾ ഇത്രക്ക് ഉത്തരവാദിത്തം ഇല്ലാതെ യൂസ്ലെസ്സ് ആയിട്ട് പെരുമാറരുത് സർ
19,132
നിങ്ങളെ വിശ്വസിച്ചാണ് ഞങ്ങളെല്ലാവരും ഇങ്ങനെ ഓരോ ബുക്കിങ്ങ ഒക്കെ ആയിട്ട് വരുന്നത് അപ്പോ നിങ്ങളിങ്ങനെ ഒരു ഉത്തരവാദിത്ം ഇല്ലാണ്ട് പെരുമാറിയാൽ അത് ഞങ്ങളെയും കൂടൊണ് ബാധിക്കുന്നത് സർ നിങ്ങളിങ്ങനെരു പൊസിഷനിൽ ഇരിക്കുന്ന വ്യക്തിയാണെന്നെങ്കിൽ അറ്റ്ലീസ്റ്റ് നിങ്ങൾ ആലോചിക്കണം സർ
നിങ്ങളെ വിശ്വസിച്ചാണ് ഞങ്ങളെല്ലാരും ഇങ്ങനെ ഓരോ ബുക്കിംഗ് ഒക്കെയായിട്ട് വരുന്നത് അപ്പൊൾ നിങ്ങളിങ്ങനെ ഒരു ഉത്തരവാദിത്തം ഇല്ലാണ്ട് പെരുമാറിയാൽ അത് ഞങ്ങളേയും കൂടെയാണ് ബാധിക്കുന്നത് സർ നിങ്ങളിങ്ങനെയൊരു പൊസിഷനിലിരിക്കുന്ന വ്യക്തിയാണെന്നെങ്കിലും അറ്റ്ലീസ്റ്റ് നിങ്ങൾ ആലോചിക്കണം സർ
19,133
ഒരുപാട് പേര് നിങ്ങളെ വിശ്വസിിച്ചു മാത്രമാണ് ഓരോ ഓട്ടോ ഈ ബുക്കിഗ് എന്ന് പറഞ്ഞിട്ട് വരുന്നത് അപ്പം നിങ്ങളിങ്ങനെ ഉത്തരവാദിത്തം ഇല്ലാണ്ട് ഒരു കൃത്യനിഷ്ഠത ഇല്ലാണ്ട് പോയാൽ എങ്ങനെയാണ് സാർ നിങ്ങൾ നിങ്ങളെ വിശ്വസിക്കുക ഇനി
ഒരുപാട് പേര് നിങ്ങളെ വിശ്വസിച്ചു മാത്രമാണ് ഓരോ ഓട്ടോയും ബുക്കിംഗ് എന്നും പറഞ്ഞിട്ട് വരുന്നത് അപ്പോൾ ൾ നിങ്ങളിങ്ങനെ ഉത്തരവാദിത്തം ഇല്ലാണ്ട് ഒരു കൃത്യനിഷ്ഠത ഇല്ലാണ്ട് പോയാൽ എങ്ങനാണ് സർ ഞങ്ങൾ നിങ്ങളെ വിശ്വസിക്കുക ഇനി
19,134
ആ സർ ഇത് എത്ര നേരമായിെന്ന് വിചാരിച്ചാണ് ഒന്നര മണിക്കൂർ കഴിഞ്ഞു എനിക്ക് ഒരു അർജൻറ്റ് മീറ്റിഗ ഉണ്ടായിരുന്നു അതുവരെ എനിക്ക് പോസ്സസ്പോണ്ട് ചെയ്യേണ്ടി വന്നു നിങ്ങൾക്ക് താമസമുണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെെ ഞാൻ വേറൊരു ട്രാവ ഒരു ക്യാബ്ാണേിലും ബുക്ക് ചെയ്യല്ലൂ അല്ലെങ്കിൽ ഞാൻ വേറെ എന്ത് മാർഗേനും ഞാൻവിടെ എത്തിയന്നേ നിങ്ങളിതിപ്പോ വരും ഇപ്പോൾ വരുംന്ന് പറഞ്ഞിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു എത്ര നേരമായി കാത്തിരിക്കുന്നു ഇതുവരെ എത്തിയിട്ടില്ല
അതെ സർ ഇതെത്ര നേരമായി എന്നു വിചാരിച്ചാണ് ഒന്നര മണിക്കൂറ് കഴിഞ്ഞു എനിക്ക് ഒരു അർജൻറ്റ് മീറ്റിംഗ് ഉണ്ടായിരുന്നു അതുവരെയും എനിക്ക് പോസ്റ്റ്പോൺ ചെയ്യേണ്ട വന്നു നിങ്ങൾക്ക് താമസമുണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ ഞാൻ വേറെ ഒരു ക്യാബ് ആണേലും ബുക്ക് ചെയ്യുമല്ലൊ അല്ലെങ്കിൽ വേറെ എന്ത് മാർഗ്ഗേനേം ഞാൻ എത്തിയേനേ നിങ്ങളിതിപ്പോൾ വരും ഇപ്പോവരും എന്നു പറഞ്ഞിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു എത്ര നേരായി കാത്തിരിക്കുന്നു ഇതുവരെ എത്തിയിട്ടില്ല
19,135
നിങ്ങളിപ്പം എവിടൊ ഉള്ളതെന്നെങ്കിലും ഒന്ന് പറയോ മാവിലാന്തോട് ജംങ്ഷനിൽ അല്ലേ എൻ്റെ വീട് അവിടെന്ന്ൊരു ഒരു മുക്കാൽ മണിക്കൂറും കൂടി പോയാലേ എൻ്റെ വീട്ടിലേക്കള്ളൂ ഇനി നിങ്ങൾ എത്താൻ ഒരുപാട് ലേറ്റാകും
നിങ്ങളിപ്പോൾ എവിടാ ഉള്ളതെന്നെകിലും ഒന്ന് പറയുമൊ മാവിലാന്തോട് ജംഗ്ഷനിൽ അല്ലേ എൻറ്റെ വീട് അവിടുന്നൊരു ഒരു മുക്കാൽ മണിക്കൂർ കൂടി പോയാലേ എൻറ്റെ വീട്ടിലേക്ക് ഉള്ളു ഇനി നിങ്ങളെത്താൻ ഒരുപാട് ലേറ്റ് ആകും
19,136
എവിടെയാ കുരിശു പള്ളീൻ്റെ എവിടെയ കേട്ടാണോ അവിടെന്ന്രു ഷോട്ടുണ്ട് അത് കേയറി ഇങ്ങോട്ടേക്ക് ഒരര മണിക്കൂറിനുള്ളിലെങ്കിലും എത്താം ഒന്ന് പെട്ടെന്ന് എത്താം നോക്കട്ടാ ചെന്നിട്ട് ഒരു മീറ്റിഗ ഒക്കെള്ളതാണ്
എവിടെയാ ആ കുരിശ്പള്ളിൻറ്റെ അവിടെയായിട്ടാണോ അവിടുന്നൊരു ഷോർട്ട് ഉണ്ട് അത് കേറി ഇങ്ങോട്ടേക്ക് ഒരു അര മണിക്കൂറിനുള്ളിലെങ്കിലും എത്താം ഒന്നു പെട്ടന്നു എത്താൻ നോക്ക് ചേട്ടാ ചെന്നിട്ടൊരു മീറ്റിംഗ് ഒക്കെയുള്ളതാണ്
19,137
ഒരു ഒരു ഹാഫ് ആവൻ ഹവറിൽ എത്തുമോ ഓക്കെ ഇനിയെങ്കിലും കൃത്യനിഷ്ഠത പാലിക്കണേ
ഒരു ഒരു ഹാഫ് ആൻ ഹവറിൽ എത്തുവോ ഓക്കെ ഇനിയെങ്കിലും കൃത്യനിഷ്ഠത പാലിക്കണേ
19,138
ഒരു ഒരു മണിയാകുമ്പോൾ എങ്കിലും എത്തിയില്ലേങ്കലും ഞാനിത് ക്യാൻസൽ ചെയ്യും
ഒരു ഒരു മണി ആകുമ്പോൾ എങ്കിലും എത്തിയില്ലെങ്കിൽ ഞാനിത് ക്യാൻസൽ ചെയ്യും
19,139
അടുത്തുള്ള വിശ്രമ കേന്ദ്രം എത്ര ദൂരെയാണ്
അടുത്തുള്ള വിശ്രമകേന്ദ്രം എത്ര ദൂരെയാണ്
19,140
ഈസ്റ്റേൺ വിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ള ഇനങ്ങളുണ്ടോ
ഈസ്റ്റേൺ വിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ള ഇനങ്ങൾ ഉണ്ടോ
19,141
ഇപ്പോൾ മറ്റ് സംസ്ഥാനത്ത് കാണാൻ കഴിയാത്ത അല്ലെങ്കിൽ അങ്ങനത്തെ ഒരു സംഭവംന്ന് പറയുമ്പോൾ നമ്മുടെ ഈ ഉത്സവങ്ങൾക്കുള്ള വെടിക്കെട്ടുകളും കാര്യങ്ങളൊക്കെയാണ്
ഇപ്പോൾ മറ്റു സംസ്ഥാനത്ത് കാണാൻ കഴിയാത്ത അല്ലെങ്കിൽ അങ്ങനത്തെ ഒരു സംഭവമെന്ന് പറയുമ്പോൾ നമ്മുടെ ഈ ഉത്സവങ്ങൾക്കുള്ള വെടിക്കെട്ടുകളും കാര്യങ്ങളൊക്കെയാണ്
19,142
അത് വേറെ സംസ്ഥാനങ്ങളിലങ്ങനെ അധികം കാണാനോ അനുഭവപ്പെടാനോ പറ്റാത്തരു സംഭവം തന്നെയാണ് ഇപ്പോൾ നമ്മുടെ മിക്ക അമ്പലങ്ങളിലും നമുക്ക് പേര കേട്ട ഒരുപാട് വേലും പൂരമുള്ളരു സ്ഥലമാണ് കേരളം
ഇത് വേറെ സംസ്ഥാനങ്ങളിലങ്ങനെ അധികം കാണാനോ അനുഭവപ്പെടാനോ പറ്റാത്തൊരു സംഭവം തന്നെയാണ് ഇപ്പോൾ നമ്മുടെ മിക്ക അമ്പലങ്ങളിലും നമുക്ക് പേര് കേട്ട ഒരുപാട് വേലയും പൂരവും ഉള്ളൊരു സ്ഥലമാണ് കേരളം
19,143
അപ്പോൾ അതൊക്കെ നോക്കുകെന്ന് പറയുമ്പോൾ ഒരുപാട് സ്ഥലങ്ങളിൽ ഇപ്പോൾ തൃശ്ശൂർ പൂരം നെന്മാറ വല്ലിങ്ങ വേല ഉത്രാളിക്കാവ് വേല പിന്നെ ചെനക്കത്തൂർ പൂരം കറ്റിങ്ങല് വെടിക്കെട്ട് അങ്ങനെ ഇഷ്ടംപോലെ ഇഷ്ടം പോോലെ നമ്മുടെ വെടിക്കെട്ടുകളും കാണാൻ ന നമ്മുടെ നമുക്ക് നമ്മുടെ എന്താ പറയുക കേരളത്തിൽ് കാണാൻ സാധിക്കും
അപ്പോൾ അതൊക്കെ നോക്കുകയാണെന്ന് പറയുമ്പോൾ ഒരുപാട് സ്ഥലങ്ങളിൽ ഇപ്പോൾ തൃശൂർ പൂരം നെന്മാറ വല്ലങ്കി വേല ഉത്രാളിക്കാവ് വേല പിന്നെ ചെനക്കത്തൂർ പൂരം ആറ്റിങ്ങല് വെടിക്കെട്ട് അങ്ങനെ ഇഷ്ടം പോലെ ഇഷ്ടം പോലെ നമ്മുടെ വെടിക്കെട്ടുകളും കാണാം നമുക്ക് നമ്മുടെ സ് നമുക്ക് നമ്മുടെ എന്താ പറയുക കേരളത്തില് കാണാൻ സാധിക്കും
19,144
അപ്പോൾ ഈ ഇങ്ങനത്തെ ആഘോഷ പരിപാടികളിൽ വെടിക്കെട്ടോ അല്ലെങ്കിൽ പാണ്ടിമേളം പഞ്ചാരിമേളം ചെണ്ട അങ്ങനത്തെ ഈ ഐറ്റംസ്
അപ്പോൾ ഈ ഇങ്ങനത്തെ ആഘോഷ പരിപാടികളില് വെടിക്കെട്ടോ അല്ലെങ്കിൽ പാണ്ടിമേളം പഞ്ചാരിമേളം ചെണ്ട അങ്ങനത്തെ ഈ ഐറ്റംസ്സ്
19,145
അങ്ങനെ അതൊന്നും പുറത്തു പോയാൽ നമുക്ക് അങ്ങനെ അധികം കാണാൻ പറ്റില്ല അത് നമ്മുടെ ഈ കേരളത്തിൽന്ന് പുറത്ത് പോയിട്ട് ചെയ്യുന്ന ആൾക്കാരുണ്ടാകും പക്ഷേ നമ്മുടെ സംസ്ഥാനത്ത് കാണുന്നത്ര ഇത് വേറെ എവിടെയും ഇതിനെ കാണാൻ പറ്റില്ല
അങ്ങനെ അതൊന്നും പുറത്തു പോയാൽ നമുക്കങ്ങനെ അധികം കാണാൻ പറ്റില്ല നമ്മുടെ ഈ കേരളത്തിൽനിന്ന് പുറത്ത് പോയിട്ട് ചെയ്യുന്ന ആൾക്കാരുണ്ടാവും പക്ഷേ നമ്മുടെ സംസ്ഥാനത്ത് കാണുന്നയത്ര അത്രയും ഇത് വേറെ എവിടെയും ഇതിനെ കാണാൻ പറ്റില്ല
19,146
ഇപ്പോൾ എൻ്റെ ബിസിനസിൻ്റെയൊക്കെ ഒരു ഡെവലപ്മെൻറ്റന് മാധ്യമങ്ങളുടെ സഹായം എന്ന് പറയുന്നത് ഇപ്പോൾ വാർത്ത ന്യൂസ് പേപ്പറിലൊക്കെ നമ്മൾ ചെറിയ പരസ്യങ്ങളൊക്കെ കൊടുക്കും ഇപ്പോൾ ഓരോ ആവശ്യങ്ങള പേരിൽ നമ്മൾ കമ്പനിയുടെ പരസ്യങ്ങളൊക്കെ കൊടുക്കും അഡ്വെർടൈസ്മെൻറ്ൊക്കെ കൊടുക്കും അതുപോലെ
ഇപ്പോൾ എന്റെ ബിസ്സ്നസ്സിന്റെ ഒക്കെയൊരു ഡെവലപ്മെൻറ്റിന് മാധ്യമങ്ങളുടെ സഹായമെന്നു പറയുന്നത് ഇപ്പോൾ വാർത്ത ന്യൂസ് പേപ്പറിലൊക്കെ നമ്മൾ ചെറിയ പരസ്യങ്ങളൊക്കെ കൊടുക്കും ന്നെ ഇപ്പോൾ ഓരോ ആവശ്യങ്ങളുടെ പേരിൽ നമ്മൾ കമ്പനിയുടെ പരസ്യങ്ങളൊക്കെ കൊടുക്കും അഡ്വെർടൈസ്മെൻറ്റ് ഒക്കെ കൊടുക്കും അതുപോലെ
19,147
ഒരുപാട് ആളുകളിൽ എത്തിക്കാൻ വേണ്ടിയിട്ട് നമ്മളിപ്പോൾ സോഷ്യൽ മീഡിയകളിലും ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് യൂട്യൂബ് അതിലൊക്കെ നമ്മളിങ്ങനെ പരസ്യങ്ങൾ കൊടുക്കും ആഡ് കൊടുക്കും ഇപ്പോൾ ഒരുപാട് പേർ കാണും അതുപോലെ ഇപ്പോൾ വാട്സആപ്പിലും ഒരുപാട് പേർക്ക് സ്റ്റോറി വെക്കുന്ന പോലെ സ്റ്റാറ്റസ് വെക്കുന്ന പോലെ കൊടുക്കും അപ്പോൾ ഒരുപാട് പേര് അതിങ്ങനെയും കാണും അപ്പോൾ അങ്ങനെ
ഒരുപാട് ആളുകളെ വെച്ചിട്ട് നമ്മൾ നമ്മളിപ്പോൾ സോഷ്യൽ മീഡിയകളിലും ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് അതിലൊക്കെ നമ്മൾത്തന്നെ പരസ്യങ്ങൾ കൊടുക്കും ഏഡ് കൊടുക്കും അപ്പോൾ ഒരുപാട് പേർ കാണും അതുപോലെ ഇപ്പോൾ വാട്സപ്പിലും ഒരുപാട് പേർക്ക് സ്റ്റോറി വെക്കുന്നതു പോലെ സ്റ്റാറ്റസ് വെക്കുന്നതു പോലെ കൊടുക്കും അപ്പോൾ ഒരുപാട് പേർ അതങ്ങനെയും കാണും അപ്പോൾ അങ്ങനെ
19,148
ഒരുപാട് മാധ്യമങ്ങൾ വഴി നമുക്ക് ഒരുപാട് സഹായം ലഭിക്കുന്നുണ്ട് പിന്നപ്പോ കർഷകർക്കും ചര വ്യവസായികൾക്കും സാമ്പത്തിക ഉപദേശം നൽകുന്ന ഏതെങ്കിലും വിഭാഗം ഇപ്പോൾ മാഗസീനൊക്കെ ഇപ്പോൾ കൃഷി കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളൊക്കെ ഈ മാഗസീനിലൂടെയൊക്കെ അറിയാൻ പറ്റും ഇപ്പോൾ പുതിയ പുതിയ വിളവ് വിളകൾ സീസൺ കൊയ്ത്തിൻ്റെ കാര്യങ്ങൾ അല്ലെങ്കിൽ പുതിയ
ഒരുപാട് മാധ്യമങ്ങൾ വഴി നമുക്കൊരുപാട് സഹായം ലഭിക്കുന്നുണ്ട് പിന്നെ ഇപ്പോൾ കർഷകർക്കും ചെറുകിട വ്യവസായികൾക്കും സാമ്പത്തിക ഉപദേശം നൽകുന്ന ഏതെങ്കിലും വിഭാഗം ഇപ്പോൾ മാഗസീൻ ഒക്കെ ഇപ്പോൾ കൃഷി കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളൊക്കെ ഈ മാഗസീനിലൂടെയൊക്കെ അറിയാൻ പറ്റും പുതിയ പുതിയ വിളവ് വിളകൾ സീസൺ കൊയ്ത്തിന്റെ കാര്യങ്ങൾ അല്ലെങ്കിൽ പുതിയ സങ്കരയിനം വിത്തുകൾ
19,149
അങ്ങനെയുള്ളതൊക്കെ അതുപോലെ മാർക്കറ്റ് ചെയ്യാനുള്ള രീതികളൊക്കെ ഇപ്പോൾ കൃഷികളുടെ മാഗസിനിലൊക്കെ എങ്ങനെയൊക്കെ മാർക്കറ്റ് ചെയ്യണം എന്നുള്ളതിനെക്കുറിച്ചൊക്കെ ഒരു ഇതുണ്ടാകും
അങ്ങനെയുള്ള അതുപോലെ മാർക്കറ്റ് ചെയ്യാനുള്ള രീതികളൊക്കെ ഇപ്പോൾ കൃഷികളുടെ മാഗസീനിലൊക്കെ എങ്ങനെയൊക്കെ മാർക്കറ്റ് ചെയ്യണം എന്നുള്ളതിനെക്കുറിച്ചൊക്കെ ഒരിതുണ്ടാകും
19,150
അതുപോലെ ചെറിയ പ്രോഗ്രാമുകളൊക്കെ കണ്ടക്ട് ചെയ്യുമ്പോൾ ഇപ്പോൾ ഒരുപ്പോൾ കൃഷിക്കാരാണെങ്കിൽ അവരുടെ ഒരു കർഷക സംഘം പറഞ്ഞൊരു സംഘം രൂപീകരിച്ച് അവര ഒരു പ്രോഗ്രാം കണ്ടക്ട് ചെയ്യുമ്പോൾ ഒരുപാട് പേര് വരും ഇപ്പോൾ എല്ലാവരുടെയും അവരു അവരുടെ ഐഡിയകൾ പറയുമ്പോൾ അത് ഒരുപാട് പേർക്ക് പ്രയോജനപ്പെടും അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ട്
അതുപോലെ ചെറിയ പ്രോഗ്രാമുകളൊക്കെ കണ്ടക്റ്റ് ചെയ്യുമ്പോൾ ഇപ്പോൾ ഒരു കൃഷിക്കാരാണെങ്കിൽ അവർ ഒരു കർഷകസംഘം എന്നുള്ളൊരു സംഘം രൂപീകരിച്ച് അവരൊരു പ്രോഗ്രാം കണ്ടക്റ്റ് ചെയ്യുമ്പോൾ ഒരുപാട് പേർ വരും അപ്പോൾ എല്ലാവരുടെയും അവരവരുടെ ഐഡിയകൾ പറയുമ്പോൾ അത് ഒരുപാട് പേർക്ക് പ്രയോജനപ്പെടും അങ്ങനെയുള്ള കാര്യങ്ങളൊക്കെയുണ്ട്
19,151
ഓരോ വശത്തും ഒരു ഹാം വെർഗർ എത്ര നേരം പാകം ചെയ്യണം
ഓരോ വശത്തും ഒരു ഹാംബർഗർ എത്ര നേരം പാകം ചെയ്യണം
19,152
ഇപ്പം നമ്മുടെ ജില്ലയില് ഇപ്പം സർക്കാർ ഓഫീസുകളിലൊക്കെ നൽകുന്ന സേവനങ്ങളെക്കുറിച്ച് എന്ത് തോന്നുന്നുെന്ന് ചോദിച്ചിട്ടുണ്ടെങ്കില്
ഇപ്പോൾ നമ്മുടെ ജില്ലയിൽ ഇപ്പോൾ സർക്കാർ ഓഫീസുകളിൽ ഒക്കെ നൽകുന്ന സേവനങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് വെച്ചിട്ടുണ്ടെങ്കിൽ
19,153
ഇപ്പം സർക്കാാർ ഓഫീസുകളിൽന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പംൾ നമ്മള ഉദ്ദേശിക്കുന്ന സേവനങ്ങളൊന്നും നമുക്ക് അവരിൽ നിന്നും കിട്ടുന്നില്ല
ഇപ്പോൾ സർക്കാർ ഓഫീസുകളിലൊക്കെയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന സേവനങ്ങളൊന്നും നമുക്ക് അവരിൽ നിന്ന് കിട്ടുന്നില്ല
19,154
ഇപ്പോൾ അവർക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ എങ്ങനെയാണെങ്കിൽ ശമ്പളം കിട്ടും ഇപ്പോൾ നമുക്കെന്തെങ്കിലും നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മളിപ്പോൾ അവരുടെടുത്ത് പോയി കാല് പിടിച്ച പോലെയാണ് നമ്മളോഓരോന്ന് ചെയ്തിട്ടുണ്ടെങ്കിൽ ഓരോ കാര്യങ്ങളും
ഇപ്പോൾ അവർക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ എങ്ങനെയാണെങ്കിലും ശമ്പളം കിട്ടും ഇപ്പോൾ നമുക്കെന്തെങ്കിലും നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മളിപ്പോൾ അവരുടെയടുത്ത് പോയി കാല് പിടിച്ച പോലെയാണ് നമ്മളോരോന്ന് ചെയ്തിട്ടുണ്ടെങ്കിൽ ഓരോ കാര്യങ്ങളും
19,155
അതായത് കൈക്കൂലി കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ നമുക്ക് ചിലപ്പോ അതായത് ചില സ്ഥലങ്ങളിൽ കേട്ടോ എല്ലാ എല്ലാ ഓഫീസർമാരെയും ഒരുപോലെ പറയുന്നില്ല ചില ആൾക്കാരും
അതായത് കൈക്കൂലി കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ നമുക്ക് ചിലപ്പോൾ അതായത് ചില സ്ഥലങ്ങളിൽ കേട്ടോ എല്ലാ എല്ലാ ഓഫീസർമാരേയും ഒരുപോലെ പറയുന്നില്ല ചില ആൾക്കാർ
19,156
ചില ആൾക്കാർക്കൊക്കെ കൈക്കൂലി കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇതൊക്കെ പാസ്സാക്കി തരുുള്ളൂ പക്ഷേ ഇതൊക്കെ ഇവരുടെ കടമയാണ് പക്ഷേ നമുക്കിതൊന്നും അവരോട് പറയാൻ പറ്റില്ല നമ്മളിപ്പോൾ അവരോട്ത് പറയാൻ പോയിട്ടുണ്ടെങ്കിൽ അവര് പറയും അതായത് അവര് പിന്നെ നമ്മുടെ കാര്യത്തിൽ ചിന്തിക്കുകയില്ല
ചില ആൾക്കാർക്കൊക്കെ കൈക്കൂലി കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇതൊക്കെ പാസാക്കി തരികയുള്ളൂ പക്ഷെ ഇതൊക്കെ ഇവരുടെ കടമയാണ് പക്ഷെ നമുക്ക് ഇതൊന്നും അവരോട് പറയാൻ പറ്റില്ല നമ്മളിപ്പോൾ അവരോട് ഇത് പറയാൻ പോയിട്ടുണ്ടെങ്കിൽ അവർ പറയും ആ അതായത് അവര് പിന്നെ നമ്മുടെ കാര്യത്തിൽ ചിന്തിക്കുകയേ ഇല്ല
19,157
ഇപ്പം നമ്മളതൊന്നും ചിന്തിക്കില്ല നമ്മളവർക്ക് പൈസ കൊടുത്തിട്ടാണെങ്കിൽ എങ്ങനെയാണെങ്കിൽ അത് നേടിയെടുക്കും പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ കുറെേയൊക്കെ ഇപ്പോൾ വയോജന സൗഹൃദ പഞ്ചായത്ത് വയോമൃത പദ്ധതി വിിത്രം പദ്ധതി അങ്ങനെയുള്ള ഒരുപാട് പദ്ധതികളൊക്കെുണ്ട് ഇപ്പം
അപ്പോൾ നമ്മളതൊന്നും ചിന്തിക്കേണ്ട നമ്മൾ അവർക്ക് പൈസ കൊടുത്തിട്ടാണെങ്കിലും എങ്ങനെയാണെങ്കിലും അത് നേടിയെടുക്കും പിന്നേയെന്ന് വെച്ചിട്ടുണ്ടെങ്കിൽ കുറേയൊക്കെ ഇപ്പോൾ വയോജന സൗഹൃദ പഞ്ചായത്ത് വയോ അമൃത പദ്ധതി മിത്രം പദ്ധതി അങ്ങനെയുള്ള ഒരുപാട് പദ്ധതികളൊക്കെ ഉണ്ട് ഇപ്പോൾ
19,158
അതായത് അസുഖമുള്ള രോഗികൾക്ക് അതായത് അവർക്ക് വേണ്ട കാര്യങ്ങൾ അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കുന്നുണ്ട് അതൊന്നും ഇല്ലാന്ന് പറയുന്നില്ല
അതായത് അസുഖമുള്ള രോഗികൾക്ക് അതായത് അവർക്ക് വേണ്ട കാര്യങ്ങള് അങ്ങനത്തെ കാര്യങ്ങള് ഒക്കെ ചെയ്ത് കൊടുക്കുന്നുണ്ട് അതൊന്നും ഇല്ലായെന്ന് പറയുന്നില്ല
19,159
പിന്നെ സർക്കാർ പെൻഷൻ കൊടുക്കുന്നുണ്ട് അതൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ് കാരണമെന്ന് വെച്ചിട്ടുണ്ടെങ്കിൽ വായോജനങ്ങൾക്കൊക്കെ ചിലപ്പോൾ പൈസ അതായത് ആരും കൊടുക്കാനൊന്നുംണ്ടെങ്കിൽ സർക്കാരിൻ്റെ ഈ ഒരു പൈസ കിട്ടുമ്പോൾ അവർക്ക് മരുന്ന് മേടിക്കണം അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ വലിയൊരു ഉപകാരം തന്നെയാണ്
പിന്നെ സർക്കാര് പെൻഷൻ കൊടുക്കുന്നുണ്ട് അതൊക്കെ നല്ല കാര്യങ്ങള് തന്നെയാണ് കാരണമെന്ന് വെച്ചിട്ടുണ്ടെങ്കിൽ വയോജനങ്ങൾക്കൊക്കെ ചിലപ്പോൾ പൈസയും അതായത് ആരും കൊടുക്കാനൊന്നും ഇല്ലങ്കിൽ സർക്കാരിൻ്റെ ഈ ഒരു പൈസ കിട്ടുമ്പോൾ അവർക്ക് മരുന്ന് മേടിക്കാനോ അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ വലിയൊരു ഉപകാരം തന്നെയാണ്
19,160
വീഗൻ ഇനങ്ങളിൽ എന്തെങ്കിലും കിഴിവ് ഉണ്ടോ
വീഗർ ഇനങ്ങളിൽ എന്തെങ്കിലും കിഴിവ് ഉണ്ടോ
19,161
പിന്നീട് എസ് കെ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ജയിൽ നീതിക്ക് വേണ്ടിയുള്ള പോരാടടവും അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കി
പിന്നീട് എൻ എസ് കെ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ജയിൽ ശിക്ഷയും നീതിക്ക് വേണ്ടിയുള്ള പോരാട്ടവും അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കി
19,162
ചുണ്ട് അല്ലെങ്കിൽ മൂക്ക് ഉൾപ്പെട്ടാൽ പ്രത്യേക പ്രശ്നങ്ങൾ ഉണ്ടാകുന്നു കാരണം വൈകല്യങ്ങൾ ശാസ്ത്രക്രിയയിലൂടെ ചികിത്സിക്കാൻ പ്രയാസമാണ്
ചുണ്ട് അല്ലെങ്കിൽ മൂക്ക് ഉൾപ്പെട്ടാൽ പ്രത്യേക പ്രശ്നങ്ങൾ ഉണ്ടാകുന്നു കാരണം വൈകല്യങ്ങൾ ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാൻ പ്രയാസമാണ്
19,163
എനിക്ക് ഭക്ഷണം കിടടുമോ
എനിക്ക് ഭക്ഷണം കിട്ടുമോ
19,164
ഞാൻ ഈ ഇടയ്ക്കൊരു ഡ്രില്ല് ഡ്രിൽ ബെറ്റിൻ്റെ സെറ്റ് മേടിച്ചിട്ടുണ്ടായിരുന്നു അപ്പോൾ വീട്ടിൽ കുറച്ച് അത്യാവശ്യം പണിയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ചെറിയ മുകള മുകളിലേക്ക് റൂം എടുത്തിട്ടുണ്ടായിരുന്നു അപ്പോൾ അതില കുറച്ച് ലൈറ്റും കാര്യങ്ങളൊക്കെ സെറ്റപ്പ ആാക്കാൻ വേണ്ടിയിട്ട് അടിയിൽന്ന്
ഞാൻ ഈ ഇടയ്ക്ക് ഒരു ഡ്രില്ല് ഡ്രിൽ ബിറ്റിൻ്റെ സെറ്റ് മേടിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ വീട്ടില് കുറച്ച് അത്യാവശ്യം പണിയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു ചെറിയ മു മുകളിലേക്ക് റൂം എടുത്തിട്ടുണ്ടായിരുന്നു അപ്പം അതില് കുറച്ച് ലൈറ്റും കാര്യങ്ങളൊക്കെ സെറ്റപ്പ് ആക്കാൻ വേണ്ടീട്ട് അടിയിൽനിന്ന്
19,165
അതായത് താഴത്തെ മുറിയിൽന്ന് വാലിക്കാൻ വേണ്ടിയിട്ടുള്ള ഒരു ഇതിന് വേണ്ടി മേടിച്ചാണ് വില നമുക്ക് താരതമ്യേന അതായത്
അതായത് താഴത്തെ മുറിയിൽ നിന്ന് വലിയ്ക്കാൻ വേണ്ടീട്ടുള്ള ഒരു ഇതിന് വേണ്ടി മേടിച്ചതാണ് വെല നമുക്ക് താരതമ്യേനെ അതായത്
19,166
നല്ല കമ്പനി ഒരു ആവറേജ് കമ്പനിയുടെ ഡ്രിൽ ബെറ്റ് തന്നെയായിരുന്നു വ്യ അതായത് ഇപ്പോൾ വലിയ വിലയൊന്നുമ ഇല്ലാണ്ട് നമുക്ക് അധികം യൂസ് ഇല്ലാത്ത കാരണം കൊണ്ട് ഒരു ആവറേജ് കമ്പനിയ ഡിൽ ബിറ്റും കാര്യങ്ങളാണ് മേടിച്ചിട്ടുണ്ടായിരുന്നത് അത്യാവശ്യം വിലക്കുറവിൽ കിട്ട കഴിഞ്ഞു കിട്ടിയിട്ടുണ്ടായിരുന്നു ഡ്രിൽ ബിറ്റും കാര്യങ്ങളൊന്നും കുഴപ്പമില്ല നമുക്ക് കോൺക്രീറ്റൊക്കെ നന്നായിട്ട് പെട്ടെന്ന് തന്നെ
നല്ല കമ്പനി ഒരു ആവറേജ് കമ്പനിയുടെ ഡ്രിൽ ബിറ്റ് തന്നെയായിരുന്നു അതായത് ഇപ്പോൾ വലിയ വിലയൊന്നും ഇല്ലാണ്ട് നമുക്ക് അധികം യൂസ് ഇല്ലാത്ത കാരണം കൊണ്ട് ഒരു ആവറേജ് കമ്പനിയുടെ ഡ്രിൽ ബിറ്റും കാര്യങ്ങളാണ് മേടിച്ചിട്ടുണ്ടായിരുന്നത് അത്യാവശ്യം വിലക്കുറവില് കിട്ടി കഴിഞ്ഞു കിട്ടിട്ടുണ്ടായിരുന്നു ഡ്രിൽ ബിറ്റും കാര്യങ്ങളൊന്നും കുഴപ്പമില്ല നമുക്ക് കോൺക്രീറ്റ് ഒക്കെ നന്നായിട്ട് പെട്ടന്ന് തന്നെ
19,167
എന്താ പറയുക ഡ്രില്ല ചെയ്യാൻ പറ്റുന്നുണ്ട് പിന്നെ മെഷീൻ ചൂടാവണൊന്നുമില്ല കൈക്ക്ധികം സ്ട്രെസ്സും കാര്യങ്ങളൊന്നും വരുന്നില്ല അത്യാവശ്യം നല്ലൊരു പ്രോഡക്റ്ററ്ായിട്ടാണ് എനിക്ക് തോന്നിയത്
എന്താ പറയുക ഡ്രിൽ ചെയ്യാൻ പറ്റുന്നുണ്ട് പിന്നെ മെഷീൻ ചൂടാകുന്നതും ഇല്ല കൈ അധികം സ്ട്രെസും കാര്യങ്ങളൊന്നും വരുന്നില്ല അത്യാവശ്യം നല്ലൊരു പ്രൊഡക്റ്റായിട്ടാണ് എനിക്ക് തോന്നിയത്
19,168
ഇപ്പോ തന്നെ കേരളത്തില് പല രീതിയിലുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് വേണമെങ്കിൽ പറയാം ഇപ്പം നൈപുണ്യ വികസന പദ്ധതികള് പിന്നെ ഡബ്ല്യൂ എസ് എസിൻ്റെ പല രീതിയിലുള്ള കോഴ്സുകളും കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് അപ്പോ ഞാൻ തന്നെ ഒരു കോഴ്സിനൊക്കെ പോയിട്ടുണ്ടായിരുന്നു അതായത് ഒരു
ഇപ്പോൾ തന്നെ കേരളത്തിൽ പല രീതിയിലുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങളൊക്കെ നടക്കണുണ്ടെന്ന് വേണമെങ്കിൽ പറയാം ഇപ്പോൾ നൈപുണ്യ വികസന പദ്ധതികൾ ആ പിന്നെ ഡബ്ല്യൂ എസ് എസിൻ്റെ പല രീതിയിലുള്ള കോഴ്സുകളും കാര്യങ്ങളുമൊക്കെ നടക്കണുണ്ട് ഇപ്പോൾ ഞാൻ തന്നെ ഒരു കോഴ്സിനൊക്കെ പോയിട്ടുണ്ടായിരുന്നു അതായത് ഒരു
19,169
സി സി ടിവി ഇൻസ്റ്റാളിങ്ങിന് വേണ്ടിയിട്ട് പോയിട്ടുണ്ടായിരുന്നു അതായത് നമുക്ക് കോട്ടയത്ത് വെച്ചായിരുന്നു അതിൻ്റെ ട്രെയിനിങ്ങും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നത് അപ്പം നല്ല രീതിയിലുള്ളൊരു തൊഴിലധിഷ്ഠിത കോഴ്സും കാര്യങ്ങളൊക്കെയാണ് ഇപ്പം ഡബ്ല്യു എസ് എസ്സിൽ വരുന്നത് ഇപ്പോൾ ഫാഷൻ ഡിസൈനിങ് അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ അവിടെ നടക്കുന്നുണ്ട്
സി സി ടിവി ഇൻസ്റ്റാളിങ്ങിനു വേണ്ടി പോയിട്ടുണ്ടായിരുന്നു അതായത് നമുക്ക് കോട്ടയത്ത് വച്ചായിരുന്നു അതിൻ്റെ ട്രെയിനിങ്ങും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നത് അപ്പോൾ നല്ല രീതിയിലുള്ളൊരു തൊഴിലധിഷ്ഠിത കോഴ്സും കാര്യങ്ങളുമൊക്കെ ആണ് ഇപ്പോൾ ഡബ്ല്യൂ എസ്എ എസില് വരുന്നത് ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങ് അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ അവിടെ നടക്കുന്നുണ്ട്
19,170
ഇപ്പോൾ ഐടിൻ്റെ പരമായിട്ടുള്ള കാര്യങ്ങള പിന്നെ
ഇപ്പോൾ ഐ ടിൻ്റെ പരമായിട്ടുള്ള കാര്യങ്ങൾ പിന്നെ
19,171
അതായത് ട്രേഡ്സ്മാന് അതായത് ഇപ്പം സിവിലും കാര്യങ്ങളൊക്കെ പഠിക്കാൻ വേണ്ടിയിട്ടുള്ള കോഴ്സുകളും കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് പിന്നെയെന്ന് പറഞ്ഞഞ് കഴിഞ്ഞാല് എ സി മെക്കാനിക്
അതായത് ട്രെഡ്സ്മാൻ അതായത് ഇപ്പോൾ സിവിലും കാര്യങ്ങളുമൊക്കെ പഠിക്കാൻ വേണ്ടിയിട്ടുള്ള കോഴ്സുകളും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ എസി മെക്കാനിക്ക്
19,172
മെക്കാനിക്കൽ പരമായിട്ടുള്ള ഓട്ടോമൊബൈൽ് അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പം ഹോട്ടൽ മാനേജ്മെൻറ് ഫീൽഡ് അങ്ങനത്തെ പല രീതിയിലുള്ള അതായത് ജോലി സംബന്ധമായിട്ടുള്ള കാര്യങ്ങളൊക്കെ നമുക്ക് കേരളത്തില് ഉണ്ട്
മെക്കാനിക്കൽ പരമായിട്ടുള്ള ഓട്ടോ മൊബൈൽ അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പോൾ ഹോട്ടൽ മാനേജ്മന്റ് ഫീൽഡ് അങ്ങനത്തെ പല രീതിയിലുള്ള അതായത് ജോലി സംബന്ധമായിട്ടുള്ള കാര്യങ്ങളൊക്കെ നമുക്ക് കേരളത്തിൽ ഉണ്ട്
19,173
ഇടുക്കി തിരുവനന്തപുരം തൃശൂർഎറണാകുളം കോഴിക്കോട് കൊല്ലം
പാലക്കാട് ഇടുക്കി തിരുവനന്തപുരം തൃശൂർ എറണാകുളം കോഴിക്കോട് കൊല്ലം
19,174
നാളത്തെ തീയതി എന്താണ്
നാളത്തെ തീയതി എന്താണ്
19,175
അമേരിക്ക ജപ്പാൻ
അമേരിക്ക ജപ്പാൻ
19,176
ഇപ്പോൾ വികസനത്തിൻ്റെയും വളർച്ചയുടെയും കാര്യത്തിൽ കേരളത്തിൽ എല്ലാ ജില്ലക്കാരും ഒരേപോലെ തന്നെയാണെന്ന് എനിക്ക് വേണമെങ്കിൽ പറയാൻ കഴിയും കാരണം നമ്മുടെ കോഴിക്കോട് ജില്ലയിൽ മാത്രം
ഇപ്പോൾ വികസനത്തിൻ്റെയും വളർച്ചയുടേയും കാര്യത്തില് കേരളത്തില് എല്ലാ ജില്ലക്കാരും ഒരേ പോലെ തന്നെയാണെന്ന് എനിക്ക് വേണമെങ്കിൽ പറയാൻ കഴിയും കാരണം നമ്മള് കോഴിക്കോട് ജില്ലയില് മാത്രം
19,177
ഇപ്പോൾ വൃത്തിഹീനമായിട്ടുള്ള സ്ഥലങ്ങള മാത്രമായിട്ടില്ല എല്ലാ ജില്ലക്ക ജില്ലയിലും ഒരുവിധം എല്ലാ ടൗണുകളാണെങ്കിലും ജ അതായത് പുഴകളാണെങ്കിലും കടലുകളാണെങ്കിലും എല്ലാം അത്യാവശ്യം നല്ല രീതിയിൽ മലിനീകരണപ്പെട്ട കൊണ്ടിരിക്കുകയാണ്
ഇപ്പം വൃത്തിഹീനമായിട്ടുള്ള സ്ഥലങ്ങള് മാത്രമായിട്ടില്ല എല്ലാ ജില്ലക്കാ ജില്ലയിലും ഒരുവിധം എല്ലാ ടൗണുകളാണെങ്കിലും അതായത് പുഴകളാണെങ്കിലും കടലുകളാണെങ്കിലും എല്ലാം അത്യാവശ്യം നല്ല രീതിയില് മലിനീകരണപ്പെട്ടോണ്ടിരിക്കയാണ്
19,178
കാരണം നമ്മുടെ ഇപ്പം അതായത് ഇപ്പോൾ കടലിലേക്കൊക്കെ പോകുന്ന ഫിഷ് അതായത് ഫിഷിംങ് ബോട്ടുകൾ കപ്പലുകൾ ഇതിൽ നിന്ന് വരുന്ന മാലിന്യങ്ങളൊക്കെ തള്ളുന്നത് കടലിലേക്കാണ്
കാരണം നമ്മുടെ ഇപ്പം അതായത് ഇപ്പം കടൽലേക്കൊക്കെ പോകുന്ന ഫിഷ് അതായത് ഫിഷിംഗ് ബോട്ടുകള് കപ്പലുകള് ഇതിൽ നിന്ന് വരുന്ന മാലിന്യങ്ങളൊക്കെ തള്ളുന്നത് കടലിലേക്കാണ്
19,179
ഇപ്പോൾ കടലൊക്കെ നല്ല രീതിയിലുള്ള മാലിന്യം മുക്തമാകണമെങ്കിൽ ഇത് ഒന്ന് ഇത് എന്തെങ്കിലും ചെയ്യാനുള്ളൊരു സജ്ജീകരണം ഗവൺമെൻറിൻ്റെ ഭാഗത്തുനന്ന് ഉണ്ടാവേണ്ടതാണ്
ഇപ്പം കടലൊക്കെ നല്ല രീതിയിലുള്ള മാലിന്യം മുക്തമാകണമെങ്കിൽ ഇത് ഒന്ന് ഇത് എന്തെങ്കിലും ചെയ്യാനുള്ളൊരു സജ്ജീകരണം ഗവൺമെൻറ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതാണ്
19,180
അപ്പോൾ നമ്മുടെ രാഷ്ട്രീയ പാർട്ടികള് ഈ ഒരുപാട് ഇത് പറഞ്ഞുകണ്ടിരിക്കുന്നതല്ലാണ്ട് ഇതിനെതിരെ നല്ല രീതിയില ഒന്ന് പ്രതിരോധിക്കാൻ വേണ്ടിയിട്ട് എന്തെങ്കിലുമൊക്കെ ചെയ്യുകയാണെങ്കിൽ കുറച്ചും കൂടി നല്ലതായിരിക്കും പിന്നെ ടൗണിലൊക്കെ ഓടകളൊക്കെ വൃത്തിയാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുക അപ്പോൾ ഓടകളൊക്കെ കെട്ട കെട്ട കിടക്കുന്നത് കൊണ്ട് തന്നെ
അപ്പോൾ നമ്മുടെ രാഷ്ട്രീയ പാർട്ടികള് ഒരുപാട് ഇത് പറഞ്ഞു കൊണ്ടിരിക്കുന്നത് അല്ലാണ്ട് ഇതിനെതിരെ നല്ല രീതിയില് ഒന്ന് പ്രതിരോധിക്കാൻ വേണ്ടീട്ട് എന്തെങ്കിലൊക്കെ ചെയ്യണെങ്കിൽ കുറച്ചും കൂടി നല്ലതായിരിക്കും പിന്നെ ടൗണിലൊക്കെ ഓടകളൊക്കെ വൃത്തിയാക്ക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യം അപ്പോൾ ഓടകളൊക്കെ കെട്ടികെടക്കുന്നതു കൊണ്ട് തന്നെ
19,181
ഇപ്പോൾ ചെറിയൊരു മഴ പെയ്ത് കഴിഞ്ഞാൽ തന്നെ പല രീതിയിലുള്ള അസുഖങ്ങളും കാര്യങ്ങളൊക്കെയാണ്
ഇപ്പോൾ ചെറിയൊരു മഴ പെയ്തു കഴിഞ്ഞാൽ തന്നെ പലരീതിയിലുള്ള അസുഖങ്ങളും കാര്യങ്ങളൊക്കെയാണ്
19,182
പലർക്കും വരുന്നത് അപ്പോ അതിൽ നിന്ന്
പലർക്കും വരുന്നത് അപ്പം അതിൽ നിന്ന്
19,183
കുറച്ചും കൂടെ വ്യത്യാസപ്പെട്ട് നമ്മൾ നല്ല രീതിയില അത് ചെയ്തു കൊടുക്കുകയാണെങ്കിൽ കുറച്ചും കൂടി നല്ലതായിരിക്കും
കുറച്ചും കൂടെ വ്യത്യാസപ്പെട്ട് നമ്മള് നല്ല രീതിയിൽ അത് ചെയ്തു കൊടുക്കുക ആണെങ്കിൽ കുറച്ചും കൂടി നല്ലതായിരിക്കു
19,184
പത്തൊൻ്പത് ദിവസങ്ങൾ കഴിഞ്ഞ് എനിക്ക് എൻ്റെ ഓർഡർ ഡെലിവർ ചെയ്യാമോ
പത്തൊമ്പത് ദിവസങ്ങൾ കഴിഞ്ഞ് എനിക്ക് എന്റെ ഓർഡർ ഡെലിവർ ചെയ്യാമോ
19,185
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂർ സമയത്ത് ആരെങ്കിലും നിന്നെങ്കിലും എനിക്ക് തൊണ്ണൂറായിരം രൂപത്തിലധികം ക്രെഡിറ്റ് ചെയ്തിട്ടുണ്ട്
കഴിഞ്ഞ ഇരുവത്തിനാല് മണിക്കൂറ് സമയത്ത് ആരെങ്കിലും നിന്നെങ്കിലും എനിക്ക് തൊണ്ണൂറായിരം രൂപയിലധികം ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ
19,186
എൻ്റെ ജീവിതത്തിലെ നേട്ടമായിട്ട് കണക്കുന്നത് ഞാൻ ഒരുപാട് സ്ഥലങ്ങളിൽ വർക്ക് ചെയ്തിട്ടും കാര്യങ്ങളൊക്കെ ഉണ്ട്് പണ്ട് ചെറുപ്പം തൊട്ട് അതായത് പതിനെട്ടാം വയസ്സില സ്ഥലം ഇവിടുന്ന് പഠിപ്പ് കഴിഞ്ഞ് ഓരോ സ്ഥലങ്ങളിൽ പോ ബോംബെയിൽ പോയിട്ടുണ്ട് ഗുജറാത്തിൽ പോയിട്ടുണ്ട് പിന്നെ ഗൾഫിൽ പോയിട്ടുണ്ട്
എൻ്റെ ജീവിതത്തിലെ നേട്ടമായിട്ടു കണക്കാക്കുന്നത് ഞാൻ ഒരുപാട് സ്ഥലങ്ങളില് വർക്ക് ചെയ്തിട്ടും കാര്യങ്ങളക്കെ ഉണ്ട് പണ്ടേ ചെറുപ്പം തൊട്ടേ അതായത് പതിനെട്ടാം വയസ്സില് സ്ഥലം ഇവിടുന്ന് പഠിപ്പ് കഴിഞ്ഞ് ഓരോ സ്ഥലങ്ങളില് പോവും ബോംബേയില് പോയിട്ടുണ്ട് ഗുജറാത്തില് പോയിട്ടുണ്ട് പിന്നെ ഗൾഫ് പോയിട്ടുണ്ട്
19,187
എല്ലായിടത്തും പോയി പണിയെടുത്തപ്പോടി നമുക്ക് തിരിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്തണം ഇവിടെ വന്ന് കുറച്ച് നല്ല രീതിക്ക് ജീവിക്കണം അങ്ങനെൊരു ആഗ്രഹത്തോടെ ജീവിച്ച വരുന്ന ഒരാളാണ് ഞാൻ
എല്ലായിടത്തും പോയി പണി എടുത്ത് ഇവിടെ നമുക്ക് തിരിച്ച് എങ്ങനെയെങ്കിലും നാട്ടിൽ എത്തണം ഇവിടെ വന്ന് കുറച്ച് നല്ല രീതിയ്ക്ക് ജീവിക്കണം അങ്ങനെയൊരു ആഗ്രഹത്തോടെ ജീവിച്ചിരുന്ന ഒരാളാണ് ഞാൻ
19,188
ഇപ്പോൾ ഓരോ സ്ഥലത്തും ഓരോ വർക്കായിരുന്നുരുന്നു ഇപ്പോൾ ബോംബെയിലാണെങ്കിൽ അക്കൗണ്ട്സിൻ്റെ വർക്കും കാര്യങ്ങളൊക്കെ ആയിരുന്നു പിന്നെ ദുബായി പോയപ്പോഴും അവിടെയും അവിടെ അക്കൗണ്ട്സ് അല്ല അവിടെ സ്റ്റോർ കീപ്പിങ്ങിൻ്റെ കാര്യങ്ങള അതൊക്കെയ ആയിരുന്നു പിന്നെ നമ്മൾ ജീവിക്കണ സമയത്ത് പല പല കാര്യഘട്ടവും കാലഘട്ടങ്ങളിലൂടെയും കടന്നു പോയി
അപ്പോൾ ഓരോ സ്ഥലത്തും ഓരോ വർക്ക് ആയിരുന്നു ഇപ്പോൾ ബോംബായിലാണെങ്കിൽ അക്കൗണ്ട്സിൻ്റെ വർക്കും കാര്യങ്ങളൊക്കെ ആയിരുന്നു പിന്നെ ആ ദുബായ് പോയാപ്പോഴും അവിടെയും അവിടെ അക്കൗണ്ട്സ് അല്ല അവിടെ സ്റ്റോർ കീപ്പിങ്ങിൻ്റെ കാര്യങ്ങളും അതൊക്കെ ആയിരുന്നു പിന്നെ നമ്മള് ജീവിക്കുന്ന സമയത്ത് പല പല കാര്യകട്ടനും കാലഘട്ടങ്ങളിലൂടെയും കടന്നു പോയി
19,189
അപ്പോഴൊക്കെ മനസ്സിൽ ഇതേ ചിതിയായിരുന്നു എങ്ങനെയെങ്കിലും അത്രയും പെട്ടെന്ന് നാട്ടിലെത്തുക അവിടെ കുറച്ച് കാരം മക്കളുടെൊപ്പവും കാര്യം മക്കളുടെൊപ്പവും അതുോലുള്ള കൂട്ടുകാരുടെൊപ്പമ ഒക്കെ ജീവിച്ച് ഇന്ന്
അപ്പോൾ ഒക്കെ മനസ്സിൽ ഇതേ ചിന്തയായിരുന്നു എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തുക അവിടെ കുറച്ച് കാരം അവളോടൊപ്പം കാരം മക്കളുടെ ഒപ്പവും ഇതുപോലുള്ള കൂട്ടുകാരുടെ ഒപ്പവും ഒക്കെ ജീവിച്ച്
19,190
അത്യാവശ്യം കുറച്ച് വലിയ സമ്പാദ്യൊന്നുമ ഇില്ലെങ്കിലും ജീവിച്ച പോകാനുള്ള ഒരു ചെറിയ രീതിയിലെങ്കിലും ജീവിച്ചു പോകാനുള്ള കാര്യങ്ങളൊക്കെ
അത്യാവശ്യം കുറച്ച് വലിയ സമ്പാദ്യം ഒന്നും ഇല്ലെങ്കിലും ജീവിച്ചു പോകാനുള്ള ഒരു ചെറിയ രീതിയിലെങ്കിലും ജീവിച്ചു പോകാനുള്ള കാര്യങ്ങളൊക്കെ
19,191
നല്ല രീതിയിൽ ജീവിക്കുക എന്നുള്ളതാണ് അവിടെ കിടന്ന് കുറേ അധികം കുറേ ഒരു എട്ടോ ഒൻപത് തല്ലം ഗൾഫിലും കാര്യങ്ങളൊക്കെ ആയിട്ട് ജീവിച്ചു അവിടെ കുറേ അത്യാവശ്യം ഒരു വീട് വെച്ചു മക്കളുടെ കല്യാണം ആ പരിപാടിയൊക്കെ കഴിഞ്ഞു
നല്ല രീതിയിൽ ജീവിക്കുക എന്നുള്ളതാണ് അവിടെ കിടന്ന് കുറേ അധികം കുറേ ഒരെട്ടൊമ്പത് കൊല്ലം ഗൾഫിലും കാര്യങ്ങളൊക്കെ ആയിട്ട് ജീവിച്ചു അവിടെ കുറേ അത്യാവശ്യം ഒരു വീടു വെച്ചു മക്കളുടെ കല്യാണം പരിപാടിയൊക്കെ കഴിഞ്ഞു
19,192
ഇപ്പോൾ അത്യാവശ്യം ചെറിയ രീതിയിലുള്ളരു ബാങ്ക് ബാലൻസും കാര്യങ്ങളൊക്കെ ഉണ്ട് നേട്ടംന്ന് പറഞ്ഞഞ് കഴിഞ്ഞാൽ എനിക്ക് അധ്വാനിക്കാനുള്ളൊരു
ഇപ്പോൾ അത്യാവശ്യം ചെറിയ രീതിയിലുള്ള ഒരു ബാങ്ക് ബാലൻസും കാര്യങ്ങളൊക്കെ ഉണ്ട് നേട്ടമെന്ന് പറഞ്ഞുകഴിഞ്ഞാല് എനിക്ക് അദ്ധ്വാനിക്കാനുള്ളൊരു
19,193
എന്താ പറയുക കഴിവ് അല്ലെങ്കിൽ അധ്വാനിക്കാനുള്ള ഒരു രീതി ആ ഒരുത് എനിക്ക് ഭയങ്കര ഒരു നേട്ടമായിട്ട് തോന്നിയിട്ടുണ്ട്
എന്താ പറയുക കഴിവ് അല്ലെങ്കിൽ അദ്ധ്വാനിക്കാനുള്ളൊരു രീതി ആ ഒരിത് എനിക്ക് ഭയങ്കരമൊരു നേട്ടമായിട്ട് തോന്നിയിട്ടുണ്ട്
19,194
എന്തുകൊണ്ടാന്ന് വെച്ചാൽ നമുക്ക് നമ്മുടെ ജീവിതത്തില ലക്ഷ്യം ലക്ഷ്യബോധം വേണമെന്നുള്ളൊക്കെ പറഞ്ഞാൽ കിട്ടില്ല അതുപോലെ എൻ്റെ ജീവിതത്തില എനിക്ക് ഇത ലക്ഷ്യം വീട്ടില്
എന്തുകൊണ്ടാണെന്ന് വെച്ചാല് നമുക്ക് നമ്മുടെ ജീവിതത്തിലൊരു ലക്ഷ്യം ലക്ഷ്യബോധം വേണമെന്നുള്ളതൊക്കെ പറയുന്ന കേട്ടിട്ടില്ലേ അതുപോലെ എൻ്റെ ജീവിതത്തില് എനിക്കിതായിരുന്നു ലക്ഷ്യം വീട്ടില്
19,195
അത്യാവശ്യം കാര്യങ്ങളൊക്കെ നമ്മള സ്വന്തമായിട്ട് ചെയ്യുക നമ്മുടെ വീട്ടിലെ പെങ്ങളെ കെട്ടിച്ചു വഴുക അതില അതുപോലത്തെ കാര്യങ്ങൾ അപ്പോൾ അതൊക്കെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റി പിന്നെ മക്കളുടെ കല്യാണം കഴിിച്ച വിട്ടു നല്ലൊരു വീണ് പേണിതു അത്യാവശ്യം ബാങ്ക് ബലൻസും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ കൂട്ടുകാർക്ക് എന്തെങ്കിലും അത്യാവശ്യം വന്ന് കഴിഞ്ഞാൽ നമുക്ക് സഹായിക്കാൻ പറ്റുന്നുണ്ട് അങ്ങനെ ഇപ്പോൾ നാട്ടിലെ എല്ലാവർക്കും നല്ല വിലയും
അത്യാവശ്യം കാര്യങ്ങളൊക്കെ നമ്മള് സ്വന്തമായിട്ട് ചെയ്യുക നമ്മുടെ വീട്ടിൽ പെങ്ങളെ കെട്ടിച്ചു വിടുക അതുപോലത്തെ കാര്യങ്ങള് അപ്പോൾ അതൊക്കെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റി പിന്നെ മക്കളുടെ കല്യാണം കഴിച്ചു വിട്ടു നല്ലൊരു വീട് പണിതു അത്യാവശ്യം ബാങ്ക് ബാലൻസും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ കൂട്ടുകാരൊക്കെ എന്തേലും അത്യാവശ്യം വന്നു കഴിഞ്ഞാൽ നമുക്ക് സഹായിക്കാൻ പറ്റണുണ്ട് അങ്ങനെ നാട്ടിലിപ്പോൾ എല്ലാവർക്കും നല്ല വിലയും കാര്യങ്ങളൊക്കെ ഉണ്ട്
19,196
കാര്യങ്ങളൊക്കെയുണ്ട് അപ്പോൾ അതുപോലെ ജീവിക്കണെന്ന് ആയിരുന്നു എൻ്റെ ആഗ്രഹം അതെനിക്കപ്പോൾ സാധിക്കാൻ പറ്റി അതൊരു വലിയ നേട്ടമായിട്ടാണ് ഞാൻ കണക്കാക്കുന്നത്
അപ്പോൾ അതുപോലെ ജീവിക്കണമെന്ന് ആയിരുന്നു എൻ്റെ ആഗ്രഹം അതെനിക്കപ്പോൾ സാധിക്കാൻ പറ്റി അതൊരു വലിയ നേട്ടമായിട്ടാണ് ഞാൻ കണക്കാക്കുന്നത്
19,197
ആ ഞാനൊരുലൈസൻസിന് വേണ്ടിയിട്ടായിരുന്നു
ആ ഞാനൊരു ലൈസൻസിന് വേണ്ടിയിട്ടായിരുന്നു
19,198
എനിക്ക് ടുൂ ടുൂ വീലറിൻ്റെ ലൈസൻസും വേണം ഫോർ വീലറും വേണം
എനിക്ക് ടൂ ടൂവീലറിൻ്റെ ലൈസൻസും വേണം ഫോർവീലറും വേണം
19,199
ടുവവും വേണം ഫോറും രണ്ടും വേണം
ടൂവും വേണം ഫോറും രണ്ടുംവേണം
19,200
അതെ അത് എങ്ങനെയൊക്കെയാണ് അതിന് പരീക്ഷ പരീക്ഷ ഉണ്ടോ അല്ലേ
അതെ മ് അതെങ്ങനൊക്കെയാണ് അതിനു പരീക്ഷ പരീക്ഷ ഉണ്ടോ അല്ലേ
19,201
ഇപ്പോൾ കൊടുത്ത ഒരു മാസം അപ്പോ നമ്മക്ക് എപ്പോൾ കിട്ടും നമുക്ക് ലൈസൻസി അങ്ങൾക്ക എപ്പോൾ കിട്ടും
ഇപ്പോൾ കൊടുത്താൽ ഒരുമാസം അപ്പോൾ നമ്മ എപ്പോൾ കിട്ടും നമുക്ക് ലൈസൻസ് ഞങ്ങൾക്ക് എപ്പോൾ കിട്ടും