Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,101 | ചിത്രവീണയും മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു | ചിത്രവീണയും മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു |
2,102 | ആഗ്രയിൽസഞ്ചാരത്തിന്സാധാരണ നിലയിൽ ടാക്സിയും ഓട്ടോറിക്ഷയും ലഭ്യമാണ് | ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സിയും ഓട്ടോറിക്ഷയും ലഭ്യമാണ് |
2,103 | വരമൊഴിഎന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വരമൊഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,104 | ആഘാതത്തിൻറ്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപടലുകൾ കൊണ്ടു സാധിക്കും | ആഘാതത്തിൻറ്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും |
2,105 | ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ഭരതന് എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,106 | സംസ്കൃതത്തിലുള്ള ആശാൻറ്റെ കഴിവിനെ കേരളകാളിദാസൻ പോലും പ്രശംസിച്ചിരുന്നു | സംസ്കൃതത്തിലുള്ള ആശാൻറ്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു |
2,107 | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹംകുറേക്കാലം വിശ്രമജീവിതം നയിച്ചു | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു |
2,108 | വിജയംആർക്കൊപ്പംഎന്ന ഒത്തുവരണമെന്നില്ല | അന്തിമഫലത്തിൽ വിജയം ആർക്കൊപ്പം എന്ന പ്രവചനം ഒത്തുവരണമെന്നില്ല |
2,109 | പൊതുദർശനത്തിനു ശേഷം മൃതദേഹം എറണാകുളംമെഡിക്കൽ കോളേജിനകൈമാറും | പൊതുദർശനത്തിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും |
2,110 | വലതു കണങ്കാലിലെ മറുക്ക് ദീരഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത് | വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത് |
2,111 | അതിനെ ഉടച്ചു നമ്മൾ ഒരു ആധുനിക സമൂഹമാവില്ല | അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല |
2,112 | വിവിധയിനം മാധയമങങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് | വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് |
2,113 | മത്സരത്തിൽ രാഹുൽ കെ പി യുംഅഫ്ദാലും ഇരട്ടഗോൾ | മത്സരത്തിൽ രാഹുൽ കെ പി യും അഫ്ദാലും ഇരട്ടഗോൾ നേടി |
2,114 | ഇദ്ദേഹത്തിൻറ്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയില്ലായിരുന്നു | ഇദ്ദേഹത്തിൻറ്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു |
2,115 | വലതുകണങ്കാലിലെ മറുക് ദീർഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത് | വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത് |
2,116 | രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ സിഎൻ ജി വാഹനത്തിലുള്ളത് | രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ സി എൻ ജി വാഹനത്തിലുള്ളത് |
2,117 | ഭാരവാഹികൾ ഡെപ്യൂട്ടി തഹസിൽദാർസുരേഷ്ബാബുവിന് തുക കൈമാറി | ഭാരവാഹികൾ ഡെപ്യൂട്ടി തഹസിൽദാർ ജി സുരേഷ്ബാബുവിന് തുക കൈമാറി |
2,118 | അതതു പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിൻറ്റെ ഒരു ഘടകമാകാം | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിൻറ്റെ ഒരു ഘടകമാകാം |
2,119 | ഉത്തരവാദിത്തം ആർ എം ഒഹിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു | ഉത്തരവാദിത്തം ആർ എം ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു |
2,120 | കഴിഞ്ഞദിവസം രാത്രി ദമാം ജുബൈൽഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം | കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം |
2,121 | കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനംഎന്നുപറയുന്നു | കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു |
2,122 | സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ് ആണ് രാഹുലിനു നേരിടേണ്ടിവന്നത് | സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ്ആണു രാഹുലിനു നേരിടേണ്ടിവന്നത് |
2,123 | മൂവായിരം രൂപയുടെ നിന്ന് ആഢംബര വീട്ടിലേക്ക് താമസം മാറി | മൂവായിരം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഢംബര വീട്ടിലേക്ക് താമസം മാറി |
2,124 | തുടർന്ന് സമ്മേളനത്തിൻറ്റെഔപചാരികമായഉത്ഘാടനം നടക്കും | തുടർന്ന് സമ്മേളനത്തിൻറ്റെ ഔപചാരികമായ ഉത്ഘാടനം നടക്കും |
2,125 | അതിൽ അദദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു | അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു |
2,126 | പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖരാഷ്ട്രീയ നേതാക്കളാണ് ലിസററിലുളളത | പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റിലുള്ളത് |
2,127 | ആഫ്രിക്കൻ രാജ്യമായ നൈജറിൻറ്റേതും തിരശ്ചീനമായ മുവർണ്ണ പതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിൻറ്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
2,128 | മകൻ കരിസററയാനൊ ജൂനിയറുംവാടക ഗർഭപാത്രത്തിലാണ് പിറന്നത് | മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത് |
2,129 | അതോടെ നാട്ടുകാർ ദാസപ്പൻഎന്നഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി | അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി |
2,130 | സെക്രട്ടറി അബ്ദുൽഅസീസ്സലഫി അധ്യക്ഷത വഹിച്ചു | സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു |
2,131 | അതോടെബുദ്ധമതം സാധാരണജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി | അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി |
2,132 | ശുദധമായ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൗഡറാണ് | ശുദ്ധമായ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൗഡറാണ് |
2,133 | മഞ്ഞൾ നടുമ്പോൾവൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും | മഞ്ഞൾ നടുമ്പോൾ വൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും |
2,134 | കിരൺജീത് കൗർ ജസ്പ്രീത് സിങ് എനനിവർ കേസിൽ പ്രതികളാണ് | കിരൺജീത് കൗർ ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ് |
2,135 | എഴുത്തു മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു | എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു |
2,136 | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് |
2,137 | ട്രിനിറ്റി ലൈസിയം സ്കൂളിൻറ്റെഎൻ ഒ സിറദ്ദാക്കാൻ ശുപാർശ | ട്രിനിറ്റി ലൈസിയം സ്കൂളിൻറ്റെ എൻ ഒ സി റദ്ദാക്കാൻ ശുപാർശ |
2,138 | ഏതാനും ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യംആയിരുന്നു | ഏതാനും ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു |
2,139 | അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധിഇവിടെ രൂപപ്പെട്ടിട്ടുണ്ട് | അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട് |
2,140 | ഔഷധഗുണം കൊണ്ടും ഗുണമേൻമകൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര | ഔഷധഗുണം കൊണ്ടും ഗുണമേൻമക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര |
2,141 | മുഗള് സാമ്രാജ്യത്തിൻറ്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം | മുഗള് സാമ്രാജ്യത്തിൻറ്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു |
2,142 | ആര്യ ശൈലിയുടെവികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസഉപശാഖയാണ് | ആര്യ ശൈലിയുടെ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ് |
2,143 | തുടർന്ന് വരുന്ന രണ്ടാംഅധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു | തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു |
2,144 | അചഛൻഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറൻറ്റ് മാനേജരാണ് | അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറൻറ്റ് മാനേജരാണ് |
2,145 | ഹൈഡ്രോകാർബണുകൾ ഓകസിജനുമായിപ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം | ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം |
2,146 | അത്യുഷ്ണത്തിലുള്ള സാന്ദ്രതകൂടിയ രൂപം അതിവേഗംവികസിക്കാൻ തുടങ്ങി | അത്യുഷ്ണത്തിലുള്ള സാന്ദ്രതകൂടിയ രൂപം അതിവേഗം വികസിക്കാൻ തുടങ്ങി |
2,147 | ആദ്യത്തെ രണ്ടടിക്കു തന്നെസ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു | ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു |
2,148 | എഴുന്നൂറ് മുൻപ്വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം | എഴുന്നൂറ് വർഷങ്ങൾക്കു മുൻപ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം |
2,149 | വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും | വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും |
2,150 | ആനകൾ മൃഗശാലകളിലുംദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
2,151 | ഈ രംഗത്തെ വെല്ലുവിളികൾ സധൈരയം വിജയകരമായി | ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം അവർ വിജയകരമായി നേരിടണം |
2,152 | അളകനന്ദയെ ഭാരതത്തിലെ വിശിദ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു | അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു |
2,153 | അന്ന് യവ്വനത്തിൻറ്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ | അന്ന് യൗവ്വനത്തിൻറ്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ |
2,154 | പ്രവർത്തകനായ കക്ഷിയെ ഇരുപത്തിയേഴിന് പ്രവർത്തകർ മർ്ദിച്ചിരുന്നു | പ്രവർത്തകനായ കക്ഷിയെ ഇരുപത്തിയേഴിന് പ്രവർത്തകർ മർദ്ദിച്ചിരുന്നു |
2,155 | മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് | മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് |
2,156 | അഹിംസ എന്നാൽഹിംസചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത് | അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത് |
2,157 | കൃഷിയും കന്നുകാലിവളർത്തലും ആയിരുന്നു പ്രധാന തൊഴിൽ | കൃഷിയും കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ |
2,158 | കേരളത്തിലെഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം | കേരളത്തിലെ ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം |
2,159 | കാലാന്തരത്തിൽ പട്ടണംമദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി | കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി |
2,160 | അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു | അടികൾ ക്ഷേത്രത്തിൻറ്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
2,161 | അദദേഹതതിന മതകാരയങങളിൽ ഒന്നും അതരപിടിപാടുണ്ടായിരുന്നില്ല | അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല |
2,162 | ബംഗാളി നടൻ ഋദീസെൻ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി | ബംഗാളി നടൻ ഋഥീസെൻ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി |
2,163 | അന്ന് ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണിപട്ടം | അന്ന് ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം |
2,164 | തനിക്ക് പ്രിയപ്പെട്ട ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം | തനിക്ക് പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം |
2,165 | സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ മനസ്സിലാക്കാതെ മനഃപാഠപഠനം വേണ്ട | സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ അർഥം മനസ്സിലാക്കാതെ മനഃപാഠ പഠനം വേണ്ട |
2,166 | നാരായണൻപിള്ള ശഢഗോപാലൻ വി നടേശൻ എന്നിവർ സംസാരിച്ചു | നാരായണൻപിള്ള ശഢഗോപാലൻ വി നടേശൻ എന്നിവർ സംസാരിച്ചു |
2,167 | ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾധാരാളം ഉണ്ടാകുന്നു | ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾ ധാരാളം ഉണ്ടാകുന്നു |
2,168 | ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മന്ത്രി | ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി |
2,169 | തുടർന്ന്ു വരുന്ന രണ്ടാം അധ്യായത്തിൽ നാലു വർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു | തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു |
2,170 | കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകി | ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി |
2,171 | ഭാരതീയ ഗണിത ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ | ഭാരതീയ ഗണിത ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ |
2,172 | ഗവർണർകുമ്മനംരാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു | ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു |
2,173 | ദിവസങ്ങളിൽ കടലാസിൽഎഴുതിയാണ് അദ്ദേഹം ആശയവിനിമയം | അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് |
2,174 | പലവർണണതതിലുളളതുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതുംസ്ത്രീകളുടെരീതിയാണ് | പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ് |
2,175 | വടക്കും നാഥൻ ചെസ് ക്ളബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെയുണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
2,176 | ദേശീയ ജനറൽസെക്രട്ടറി റോജിമോൻ വർഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി | ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി |
2,177 | വിവിധ പ്രവർത്തികൾക്കായി പഞ്ചായത്ത് നല്കാനുള്ള തുകയാണിത് | വിവിധ പ്രവൃത്തികൾക്കായി പഞ്ചായത്ത് നല്കാനുള്ള തുകയാണിത് |
2,178 | വിജ്ഞാനം വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട് | വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട് |
2,179 | ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് റവന്യു വകുപ്പ് പാലത്തിനു വേണ്ട ഫണ്ട് കണ്ടെത്തിയത് | ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത് |
2,180 | ഇററലിയിൽ ഇരട്ടക്കിരീടം നേടിയ യുവൻറ്റസിൻറ്റെ ഗോൾകീപ്പറാണ് ബഫൺ | ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവൻറ്റസിൻറ്റെ ഗോൾകീപ്പറാണ് ബഫൺ |
2,181 | ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യചെയ്തത് | ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് |
2,182 | ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുമുണ്ട് | ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് |
2,183 | ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ ഓബ്നോർ ഒരു ജർമൻകാരനായിരുന്നു | ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമൻകാരനായിരുന്നു |
2,184 | അത് അമർതതിയാൽ എഴുത്തുപകരണം സജജമാകകുവാനുളള കണ്ണിലഭിക്കും | അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും |
2,185 | വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു | വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
2,186 | നമ്പൂതിരിപ്പാട്കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ | നമ്പൂതിരിപ്പാട്കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണീതശാസ്ത്രജ്ഞനാണ് |
2,187 | ഒന്നുകൂടി വാക്കുകളിൽ ദൃഢതപകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു | ഒന്നുകൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു |
2,188 | മംഗൾയാനിലെഉപകരണങ്ങളിൽ ഏറ്റവുംമീഥെയ്ൻ സെൻസർ ആണ് | മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥെയ്ൻ സെൻസർ ആണ് |
2,189 | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാംഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കണം | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കണം |
2,190 | സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിൻറ്റെ മുറ്റത്താണ് സംഭവം | സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിൻറ്റെ മുറ്റത്താണ് സംഭവം |
2,191 | അതിനാൽ വിശ്വാസത്തെ നിർത്തിനിഴൽയുദ്ധം | അതിനാൽ അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുകയാണ് |
2,192 | അഭിമുഖം ജൂൺ രണ്ടിന് പത്തിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹോളിൽ | അഭിമുഖം ജൂൺ രണ്ടിന് പത്തിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ |
2,193 | കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു | തൻറ്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു |
2,194 | കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനംവലിയതോതിൽചലനങ്ങൾ ഉണ്ടാക്കിയിരുന്നു | കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു |
2,195 | അച്ഛനും ഫിദലുമായി ഊഷമളമായ ഒരുപിതൃ പുത്രബന്ധംഉണ്ടായിരുന്നില്ല | അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല |
2,196 | അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യംഅറിയിച്ചിരുന്നത് | അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത് |
2,197 | അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത് | അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത് |
2,198 | പനമ്പട്ടയുടേ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത് | പനമ്പട്ടയുടെ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത് |
2,199 | അമ്മ അന്നാ റജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറോംബർഗ്ഗിൽ നിന്നായിരുന്നു | അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു |
2,200 | ശാന്തകുമാർ കൽരാജ് മിശ്ര ബി സിഖണ്ഡൂരിഎന്നിവർക്കുമില്ല ടിക്കറ്റ് | ശാന്തകുമാർ കൽരാജ് മിശ്ര ബി സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.