Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
19,202 | മ പേ | മ് ഫീസ് |
19,203 | മ എത്ര ക്ലാസ്സ് | മ് എത്ര ക്ലാസ് |
19,204 | ആ ഓ | ആ ഓ |
19,205 | എനിക്ക് വര അ നമ്മൾ അവിടെ പോയിട്ട് അതിന് നമ്മൾ അവിടെ പോയിട്ട് എഴുതി കൊടുക്കണ്ടേ നമ്മൾ അവിടെ പോകണ്ടേ | അത് നമ്മള് അവിടെ പോയിട്ട് അതിനു നമ്മളവിടെപ്പോയിട്ട് എഴുതിക്കൊടുക്കണ്ടേ നമ്മളവിടെ പോകണ്ടേ |
19,206 | മ് മ ആ എന്തൊക്കെ | മ് മ് ആ എന്തൊക്കെയാണ് |
19,207 | ഇതെല്ലാം ഈ പേപ്പറുകളും എല്ലാം രണ്ടായിരം രൂപയും കൂടി തന്ന കഴിഞ്ഞാൽ | ഇത് ഈ പേപ്പറുകളും എല്ലാം രണ്ടായിരം രൂപയും കൂടി തന്നുകഴിഞ്ഞാൽ |
19,208 | നമുക്ക് എന്താ പരീക്ഷ എേണ്ടിട്ട് വര അല്ലേ പരീക്ഷക്ക് എടുക്കാം | നമുക്ക് എന്താ പരീക്ഷ അല്ലെ പരീക്ഷയ്ക്ക് |
19,209 | ഓ അപ്പം ഞാൻ ഇത്െല്ലാം കൂടി വരാം | ഓ അപ്പോൾ ഞാനിതെല്ലാം കൂടി എടുത്തിട്ട് വരാം |
19,210 | ഇത് മറ്റേ റഹമാത്ത് ഹോട്ടലിന് അല്ലേ | ഇത് മറ്റെ റഹ്മത്ത് ഹോട്ടൽ തന്നെ അല്ലെ |
19,211 | ഞാൻ അവിടുന്ന്രു ബിരിയാണി ഓർഡർ ചെയ്തിന് | ഞാൻ അവിടുന്നൊരു ബിരിയാണി ഓർഡർ ചെയ്തിന് |
19,212 | ഇല്ല എപ്പോളും കിട്ടിയിട്ടില്ല എത്ര നേരമായി ഓർഡർ ചെയ്തിട്ട് | ഇല്ല ഇപ്പളും കിട്ടീട്ടില്ല എത്ര നേരായി ഓർഡറ് ചെയ്തിട്ട് |
19,213 | നിങ്ങൾക്ക് സാധനം തീരെ ഒരു ഉത്തരവാദിതംല്ലേ നമ്മൾ എത്ര ടൈം ചിലവാക്കി കേക്കുന്നതാണ് ഇ എന്ത്ന്നാണ് കളിക്കുന്നത് | നിങ്ങൾക്ക് സാധനം തീരെ ഒര് ഉത്തരവാദിത്തം ഇല്ലേ നമ്മൾ എത്ര ടൈമ് ചിലവാക്കിയേക്കുന്നതാണ് ഇത് എന്തുന്നാണ് കളിക്കുന്നത് |
19,214 | എന്ത് ബ്ലോക്ക് ഉണ്ടെങ്കിലും കാര്യം അപ്പപ്പം കിട്ടണ ഇത് ഇന്നത്തെ ഇന്നത്തെ കാലത്ത് ഈ ബ്ലോക്കും ബ്ലോക്കും മകണം എടുക്കുക ഇ എന്തന്ന് കളിക്കുന്ന നമ്മളെല്ലാം വിശംന്ന് ചാമ നമുക്ക് വേറെ എന്തൊക്കെ സംഭവങ്ങൾ ചെയ്യാണുണ്ട്ാൻ കുറച്ച് ബിരിയാണി ഓർഡർ ചെയ്തട്ട എത്ര മണിക്കൂർണ പോകുന്നത് എന്ത്െന്നാ നീ | എന്ത് ബ്ലോക്ക് ഉണ്ടെങ്കിലും കാര്യം അപ്പപ്പം കിട്ടണം ഇന്നത്തെ ഇന്നത്തെ കാലത്ത് ഈ ബ്ലോക്കും ബ്ലോക്കും പറഞ്ഞ് നിക്കുവാ നീ എന്താ ഇത് കളിക്കിന്ന് നമ്മൾ എല്ലം വിശന്ന് ചാവും നമുക്ക് വേറെ എന്തൊക്കെ സംഭവങ്ങള് ചെയ്യാൻ ഉണ്ട് കുറച്ച് ബിരിയാണി ഓർഡർ ചെയ്ത് ഇത് എത്ര മണിക്കൂറാന്നാ പോകുന്നേ എന്തിന്നാന്ന് |
19,215 | ബ്ലോക്ക് ബ്ലോക്ക്ന്ന് പറയല്ലേ ഞാൻ പറയട്ടെ ബ്ലോക്ക് ബ്ലോക്ക്ന്ന്ന്ന് പറയല്ലേ | ബ്ലോക്ക് ബ്ലോക്ക്ന്ന് പറയല്ലെ ഞാൻ പറയട്ടെ ബ്ലോക്ക് ബ്ലോക്ക്ന്ന് പറയല്ലെ |
19,216 | എന്ത് ബുദ്ധിമുട്ട് | എന്ത് ബുദ്ധിമുട്ട് |
19,217 | അങ്ങനെ പറഞ്ഞിട്ട്ന്ന് ആരല്ല നമ്മൾ നമ്മൾ ഒരു ഗസ്റ്റ് വന്ന് ഫുഡ് വെച്ച് കൊടുക്കാൻ വന്നാൽ ഫുഡ ഇല്ലേ നമ്മൾ എന്താ ചെയ്യും | അങ്ങന പറഞ്ഞിട്ട് ഒന്ന് കാര്യം ഇല്ല നമ്മള് നമ്മൾ ഒര് ഗസ്റ്റ് വന്ന് ഫുഡ്ഡ് വെച്ച് കൊടുക്കാൻ പറഞ്ഞാൽ ഫുഡ്ഡ് ഇല്ല നമ്മൾ എന്താ ചെയ് |
19,218 | ഇങ്ങനത്തെ ഇമ്മാതിരി | നീ എന്തിന് ഇമ്മാതിരി |
19,219 | ആ നമ്മുടെ വീട മുുറ്റത്തും പൂന്തോട്ടത്തിലൊക്കെ നോക്കുകയാണെങ്കിൽ ഒരുപാട് പക്ഷികളും മറ്റും കാര്യ വണ്ടുകളും മറ്റ് പ്രാണികളൊക്കെ വരാറുണ്ട് | ആ നമ്മുടെ വീട് മുറ്റത്തും പൂന്തോട്ടത്തിലൊക്കെ നോക്കുകയാണെങ്കില് ഒരുപാട് പക്ഷികളും മറ്റും കാര്യ വണ്ടുകളും മറ്റ് പ്രാണികളൊക്കെ വരാറുണ്ട് |
19,220 | അപ്പോൾ അവയൊക്കെ വരാനുള്ള കാരണംെന്ന് പറയുമ്പോൾ ആ പൂക്കളില് ഇപ്പോൾ വണ്ടികൾ വരാന് കാരണംമെന്ന് പറയുമ്പോൾ പൂക്കള് വിരഞ്ഞഞ് നിലക്കണ സമയത്ത് തേൻ കുടിക്കാനെ വണ്ടികള് വരാറുണ്ട് പക്ഷികളായിക്കോട്ടെ എൻറെ വീടിൻറെ ഫ്രണ്ടിലുള്ള | അപ്പോൾ അവയൊക്കെ വരാനുള്ള കാരണമെന്ന് പറയുമ്പോൾ ആ പൂക്കളില് ഇപ്പോൾ വണ്ടുകള് വരാൻ കാരണമെന്ന് പറയുമ്പോൾ പൂക്കൾ വിരിഞ്ഞ് നിൽക്കണ സമയത്ത് തേൻ കുടിക്കാന് വണ്ടുകള് വരാറുണ്ട് പക്ഷികളായിക്കോട്ടെ എൻ്റെ വീടിൻ്റെ ഫ്രണ്ടിലുള്ള |
19,221 | ജനാലകളൊക്കെ കുത്തി കുത്തിയുള്ള ചില പക്ഷി മരം കുത്തികളൊക്കെ അങ്ങനെ വന്ന് നിൽക്കാറുണ്ട് അതുപോലെ തന്നെ ചില പക്ഷികള കൂട കൂട്ടാനായിട്ട് വരാറുണ്ട് അപ്പോൾ ഓരോ കമ്പുകളും എടുത്തുകൊണ്ട് വന്നിട്ട് കൂട കൂട്ടാനുള്ള പരിശ്രമം നടത്താറുണ്ട് ചില സമയത്തൊക്കെ ഞാൻ ചില സമയത്ത് വീ വീട്ടിലെ അച്ഛനുണ്ടെങ്കിൽ അതിനെ തല്ലി ആട്ടിപ്പായിക്കാറുമുണ്ട് | ജനാലകളൊക്കെ കുത്തി കുത്തി ഉള്ള ചില പക്ഷികൾ മരം കൊത്തികാളൊക്കെ അങ്ങനെ വന്ന് നിൽക്കാറുണ്ട് അതുപോലെ തന്നെ ചില പക്ഷികള് കൂട് കൂട്ടാനായിട്ട് വരാറുണ്ട് അപ്പോൾ ഓരോ കമ്പുകളും എടുത്തുകൊണ്ട് വന്നിട്ട് കൂട് കൂട്ടാനുള്ള പരിശ്രമം നടത്താറുണ്ട് ചില സമയത്തൊക്കെ ചില സമയത്ത് വീട്ടില് അച്ഛനുണ്ടെങ്കിൽ അതിനെ തല്ലി ആട്ടിപ്പായിക്കാറുണ്ട് |
19,222 | പിന്നെ ചില സമയങ്ങളിൽ നമ്മള് വീട്ടില് പുറകുവശത്ത് നമ്മള ബക്കറ്റുകളും മറ്റും പാത്രങ്ങളിലും വെള്ളമൊക്കെ ഉണ്ടാവണ സമയത്ത് പക്ഷികള വന്ന് വെള്ളം കുടിക്കാറുണ്ട് | പിന്നെ ചില സമയങ്ങളില് നമ്മള് വീട്ടില് പിറകുവശത്ത് നമ്മള് ബക്കറ്റുകളും മറ്റും പാത്രങ്ങളിൽ വെള്ളമൊക്കെ ഉണ്ടാകണ സമയത്ത് പക്ഷികള് വന്ന് വെള്ളം കുടിക്കാറുണ്ട് |
19,223 | ആ പിന്നെ പക്ഷികൾക്കായിട്ട് ധാന്യങ്ങളും മറ്റും വെള്ളമൊക്കെ വെക്കാറൊക്കെ ഉണ്ട് അപ്പോൾ ചില പക്ഷികൾക്ക് വന്ന് സ്ഥിരമായിട്ട് വന്ന് കുടിക്കാറൊക്കെുണ്ട് | ആ പിന്നെ പക്ഷികൾക്കായിട്ട് ധാന്യങ്ങളും മറ്റും വെള്ളമൊക്കെ വെക്കാറൊക്കെയുണ്ട് അപ്പോൾ ചില പക്ഷി വന്ന് സ്ഥിരമായിട്ട് വന്ന് കുടിക്കാറൊക്കെയുണ്ട് |
19,224 | അടുത്തുള്ള പട്ടണങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ തവണയൊക്കെയാണ് പോകാറുള്ളത് | അടുത്തുള്ള പട്ടണങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലോ ഒന്നോ രണ്ടോ തവണയൊക്കെയാണ് പോകാറുള്ളത് |
19,225 | പിന്നെ എന്താന്ന് വെച്ചിട്ടുണ്ടെങ്കില ദിവസത്തിലാണെങ്കിൽ ഒരു തവണയും മാസത്തിലൊക്കെ ആണെങ്കിലും ഒരു ആറ് തവണയൊക്കെ പട്ടണ ടൗണിലേക്ക് പോകുന്നുണ്ട് | പിന്നെന്താന്ന് വച്ചിട്ടുണ്ടെങ്കില് ദിവസത്തിലാണെങ്കിൽ ഒരു തവണയും മാസത്തിലൊക്കെയാണെങ്കിൽ ഒരു ആറ് തവണയൊക്കെ പട്ടണ ടൗണിലേക്ക് പോകുന്നുണ്ട് |
19,226 | അത് എന്തിനന് വേണ്ടെന്ന് വെച്ചാൽ ചിലപ്പോൾ സാധനങ്ങള് മേടിക്കാനായിരിക്കും അല്ലെങ്കിൽ പഞ്ചായത്തിലേക്ക് എന്തെങ്കിലും ആവശ്യത്തിനൊക്കെ പോകുന്നതായിരിക്കും അല്ലെങ്കില് തൈക്കാൻ കൊടുക്കാൻ അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും പോകുന്നത് പിന്നെ ആരുടെയ എങ്കിലും വീട്ടിൽ പോകണമെങ്കിൽ അങ്ങനെ പോകും | അത് എന്തിനുവേണ്ടീട്ടാന്നു വെച്ചാൽ ചിലപ്പോൾ സാധനങ്ങൾ മേടിക്കാനായിരിക്കും അല്ലെങ്കിൽ പഞ്ചായത്തിലേക്ക് എന്തേലും ആവശ്യത്തിനൊക്കെ പോകുന്നയായിരിക്കും അല്ലെങ്കില് തയ്ക്കാൻ കൊടുക്കാൻ അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും പോന്നത് പിന്നെ ആരുടെയെങ്കിലും വീട്ടിൽ പോകണമെങ്കിൽ അങ്ങനെ പോകും |
19,227 | അങ്ങനെയൊക്കെയിരിക്കും ടൗണിലേക്ക് പോകുന്നത് അങ്ങനെ ആ എന്തെിലും സാധനം മേടിക്കാനോ അങ്ങനെയുള്ള ആവശ്യങ്ങൾക്ക് മാത്രമാണ് ടൗണിലേക്കൊക്കെ പോകാറ് | അങ്ങനെ ഒക്കെയായിരിക്കും ടൗണിലേക്ക് പോകുന്നത് അങ്ങനെ എന്തേലും സാധനം മേടിക്കാനോ അങ്ങനെയുള്ള ആവശ്യങ്ങൾക്ക് മാത്രാണ് ടൗണിലേക്കൊക്കെ പോകാറ് |
19,228 | പിന്നെ അതുപോലെ തന്നെ ആരുടെങ്കിലും വീട്ടിലേക്കൊക്കെ പോകണമെങ്കിലും ഇങ്ങനെ പോകും ടൗണിലേക്ക് പോകാറുണ്ട് | പിന്നെ അതുപോലത്തന്നെ ആരുടെയെങ്കിലും വീട്ടിലേക്കൊക്കെ പോകണമെങ്കിലും ഇങ്ങനെ പോകും ടൗണിലേക്ക് പോകാറുണ്ട് |
19,229 | പത്തായിരംഇരുപതിനായിരംമുപ്പതിനായിരം നാലായിരം അയ്യായിരം | പത്തായിരം ഇരുപതിനായിരം മുപ്പതിനായിരം നാലായിരം അയ്യായിരം |
19,230 | ഹലോ സൽമ | ഹലോ സല്മായ |
19,231 | ആ പിന്നെല്ലടിീ ഞാനൊരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാണേ | ആ പിന്നെയില്ലേടി ഞാനൊരു കാര്യം ചോദിക്കാന് വേണ്ടി വിളിക്കുകയാണെ |
19,232 | പിന്നെ നമ്മുടെ കണ്ണൂർ എവിടെയാന്നൊരു നല്ലൊരു ടെക്സ്റ്റൈൽ ഷോപ്പ് പറഞ്ഞു തരുമോ | പിന്നേ നമ്മുടെ കണ്ണൂര് എവിടെയാണ് ഒരു നല്ലൊരു ടെക്സ്റ്റയില് ഷോപ്പ് പറഞ്ഞു തരുമോ |
19,233 | ഓ അതെയോ ഇ പോയിട്ടുണ്ടോ അവിടെ ആ | ഓ അതെയോ നീ പോയിട്ടുണ്ടോ അവിടെ ആ |
19,234 | അതെയോ | ഓ അതെയോ |
19,235 | ആ വേറെ ഏതെങ്കിലും ഉണ്ടോ എൻ്റെ കല്യാണത്തിന് വേണ്ടിയിട്ട് എടുക്കാൻ വേണ്ടിയിട്ടേനു | ആ ആ വേറെ എതെങ്കിലും ഉണ്ടോ എൻ്റെ കല്യാണത്തിന് വേണ്ടിയിട്ട് എടുക്കാന് വേണ്ടിറ്റേനു |
19,236 | ലുലൂല എങ്ങനെ നല്ലത് തന്നെയാണ് | ലുലു ൽ എങ്ങനെ നല്ലത് തന്ന്യ |
19,237 | പക്ഷേ അവിടെ റേറ്റ്ധികമല്ലേ | പക്ഷേ അവിടെ റേറ്റ് അധികമല്ലേ |
19,238 | സെഞ്ചുവറി ഇപ്പം പഴയ സ്ഥലത്തൊന്ന് മാറിയല്ലേ പുതിയതിൽ | സെഞ്ച്വറി ഇപ്പം പഴയ സ്ഥലത്തിന്നു മാറി അല്ലേ പുതിയതിൽ |
19,239 | അതി മാർക്കറ്റ് കോടും ആ | ആദ്യം മാര്ക്കറ്റ് റോഡ് ആ |
19,240 | ആ ശരി ശരി മസില | ആ ശരി ശരി മനസ്സിലായി |
19,241 | ഇതോ ഗോൾഡിൻ്റെ ഷോപ്പ് ഉണ്ടോ അറിയുന്ന ഏതെങ്കിലും | ഇതോ ഗോള്ഡിന്റെ ഷോപ്പ് ഉണ്ടോ അറിയുന്നത് എതെങ്കിലും |
19,242 | കുഞ്ഞിക്കണ്ണും വേണ്ട കുഞ്ഞ | കുഞ്ഞിക്കണ്ണന് വേണ്ടാ കു |
19,243 | ഓ അതെയോ മ മ | ഓ അതെയോ |
19,244 | മതെയോ | ഓ അതെയോ |
19,245 | അല്ല നമുക്ക്ിഷ്ടമുള്ള പോലെ ആക്കി തരുന്ന ഏതെങ്കിലും ഷോപ്പ് അറിയാം കണ്ണൂര നമ്മൾ മോഡൽ പറഞ്ഞിട്ട് ആക്കുന്നത് | അല്ല നമുക്ക് ഇഷ്ടമുള്ള പോലെ ആക്കി തരുന്ന എതെങ്കിലും ഷോപ്പ് അറിയുമോ കണ്ണൂർ തന്നെ നമ്മൾ മോഡൽ പറഞ്ഞിട്ട് ആക്കുന്നത് |
19,246 | എന്നാൽന്നാൽ നോക്കട്ടെ ഞാന എന്നാൽ വിളിക്കാം | എന്നാ നോക്കട്ടെ ഞാന് എന്നാൽ വിളിക്കാം |
19,247 | ഇപ്പോൾ പാചകത്തിന് വേണ്ടിയിട്ട് തന്നെ ഒരുപാട് കോഴ്സുകളും കാര്യങ്ങളൊക്കെ ഇപ്പോ തന്നെ ഉണ്ട് ഇപ്പോൾ പറയാനാണെങ്കിൽ ഹോട്ടൽ മാനേജ്മെൻറ് | ഇപ്പോൾ പാചകത്തിന് വേണ്ടിയിട്ടുതന്നെ ഒരുപാട് കോഴ്സുകളും കാര്യങ്ങളും ഒക്കെ ഇപ്പോൾ തന്നെ ഉണ്ട് ഇപ്പോൾ പറയാനാണെങ്കിൽ ഹോട്ടൽ മാനേജ്മെൻറ് |
19,248 | അതില പോയാൽ തന്നെ നമുക്ക് അത്യാവശ്യം നല്ല ക്വാളിറ്റിയിലും കാര്യങ്ങളിലൊക്കെ ഫുഡ ഉണ്ടാക്കാനൊക്കെ പഠിക്കാനും ഇതിനൊക്കെ പറ്റുന്നുണ്ട് അപ്പോൾ അങ്ങനെ ഈ ഹോട്ടൽ മാനേജ്മെൻറ്റ് കഴിഞ്ഞഞ് കഴിഞ്ഞാൽ നമുക്ക്െതേങ്കലും പ്രോപ്പർട്ടിയിലൊക്കെ കയറുവയാണെങ്കിൽ അവിടുത്തെ മാസ്റ്റർ ഷെഫുകള് | അതിൽ പോയാൽ തന്നെ നമുക്ക് അത്യാവശ്യം നല്ല ക്വാളിറ്റിയിലും കാര്യങ്ങളിലൊക്കെ ഫുഡുണ്ടാക്കാനൊക്കെ പഠിക്കാനും ഇതിനൊക്കെ പറ്റുന്നുണ്ട് അപ്പോൾ അങ്ങനെ ഈ ഹോട്ടൽ മാനേജ്മെൻറ് കഴിഞ്ഞു കഴിഞ്ഞാൽ നമുക്കേതേലും പ്രോപർട്ടിയിലൊക്കെ കയറുവാണെങ്കിൽ അവിടുത്തെ മാസ്റ്റർ ഷെഫുകൾ |
19,249 | നമുക്ക് വേണ്ട പാചക വിദ്യകളൊക്കെ പറഞ്ഞു തരികയും അത് നമുക്ക് പഠിച്ച് നല്ല രീതിക്ക് തന്നെ പാചകം ചെയ്യാനൊക്കെ സാധിക്കാറുണ്ട് | നമുക്ക് വേണ്ട പാചക വിധികളൊക്കെ പറഞ്ഞുതരികയും അത് നമുക്ക് പഠിച്ച് നല്ല രീതിക്കുതന്നെ പാചകം ചെയ്യാനൊക്കെ സാധിക്കാറുണ്ട് |
19,250 | അപ്പോൾ ഇപ്പോൾ ഞാൻ അങ്ങനെ ട്രൈ ചെയ്തപ്പോൾ ഇപ്പോൾ ഞാൻ ഓഷൻന്ന് പറയുന്ന കല ഒരു വയനാട്ടിലുള്ള ഒരു ഫൈവ് സ്റ്റാർ പ്രോപ്പർട്ടിയിൽ വർക്ക് ചെയ്തിരുന്നു അപ്പോൾ അവിടുത്തെ ഷിഫ് | അപ്പോൾ ഇപ്പോൾ ഞാൻ അങ്ങനെ ട്രൈ ചെയ്തപ്പോൾ ഇപ്പോൾ ഞാൻ ഓഷ്യനെന്ന് പറയുന്ന ഒരു വയനാട്ടിലുള്ള ഒരു ഫൈവ് സ്റ്റാർ പ്രോപർട്ടിയിൽ വർക്ക് ചെയ്തിരുന്നു അപ്പോൾ അവിടുത്തെ ഷെഫ് |
19,251 | വിനോദന്ന് പറയുന്നൊ ഒരു ഷെഫ്ായിരുന്നു ഉണ്ടായിരുന്നത് അപ്പോൾ ആ ഷെഫ് നമുക്ക് അത്യാവശ്യം നല്ല രീതിക്ക് കുക്ക് ചെയണ്ട രീതികളും അത് ഇതൊക്കെ പറഞ്ഞു തരുന്നുണ്ടായിരുന്നു | വിനോദെന്ന് പറയുന്ന ഒരു ഷെഫ് ആയിരുന്നു ഉണ്ടായിരുന്നത് അപ്പോൾ ആ ഷെഫ് നമുക്ക് അത്യാവശ്യം നല്ല രീതിക്ക് കുക്ക് ചെയ്യേണ്ട രീതികളും അതുമിതുമൊക്കെ പറഞ്ഞുതരുന്നുണ്ടായിരുന്നു |
19,252 | അപ്പോൾ നമുക്ക് ട്രെയിനിങ്് പിരീഡിൽ തന്നെ അത്യാവശ്യം നല്ല ഹെല്പ് ഫുള്ള ആായിരുന്നുരുന്നു അദ്ദേഹം അപ്പോൾ അതുകൊണ്ട് ഞാൻ അവിടുന്ന് കുറേ എന്താ പറയുക വെറൈറ്റി ആയിട്ടുള്ള ഡിഷസ്ൊക്കെ ട്രൈ ചെയ്യാനൊക്കെ ശ്രമിച്ചിരുന്നു അപ്പോൾ അത് നല്ല രീതിക്ക് തന്നെ എനിക്ക് ഒരു പ്രചോദനമായിട്ടാണ് തോന്നിയത് കാരണം നമുക്ക് വെറൈറ്റി കുക്കിങ്് രീതികളും | അപ്പോൾ നമുക്ക് ട്രെയിനിങ് പിരീഡിൽ തന്നെ അത്യാവശ്യം നല്ല ഹെൽപ്പ്ഫുൾ ആയിരുന്നു അദ്ദേഹം അപ്പോൾ അതുകൊണ്ട് ഞാൻ അവിടുന്ന് കുറെ എന്താ പറയുക വെറൈറ്റി ആയിട്ടുള്ള ഡിഷസ് ഒക്കെ ട്രൈ ചെയ്യാനൊക്കെ ശ്രമിച്ചിരുന്നു അപ്പോൾ അത് നല്ല രീതിയ്ക്കുതന്നെ എനിക്ക് ഒരു പ്രചോദനമായിട്ടാണ് തോന്നിയത് കാരണം നമുക്ക് വെറൈറ്റി കുക്കിങ് രീതികളും |
19,253 | അത്യാവശ്യം നല്ല രീതിയിൽ കുക്ക് ചെയ്യാനൊക്കെയിട്ട് അവര് നല്ല രീതിക്ക് തന്നെ ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ അതുകൊണ്ട് ഞാൻ അത്യാവശ്യം നല്ല കുക്കിങ്ങൊക്കെ പഠിക്കുകയൊക്കെ ഉണ്ടായി | അത്യാവശ്യം നല്ല രീതിയിൽ കുക്ക് ചെയ്യാനൊക്കെ ആയിട്ട് അവര് നല്ല രീതിക്ക് എന്നെ ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ അതുകൊണ്ട് ഞാൻ അത്യാവശ്യം നല്ല കുക്കിങ് ഒക്കെ പഠിക്കുകയൊക്കെ ഉണ്ടായി |
19,254 | അപ്പോൾ അങ്ങനെ എന്താ പറയുക ഹോട്ടൽ ഫീൽഡിലൊക്കെ പോയി കഴിഞ്ഞു കഴിഞ്ഞാൽ നല്ല സ്റ്റാർ പ്രോപ്പർട്ടികളൊക്കെ ആണെങ്കിൽ നല്ല ഷിഫ്ഫുകളും കാര്യങ്ങളൊക്കെ നമുക്ക് നല്ല പരിശീലനം നൽകും | അപ്പോൾ അങ്ങനെ എന്താ പറയുക ഹോട്ടൽ ഫീൽഡിൽ ഒക്കെ പോയി കഴിഞ്ഞുകഴിഞ്ഞാൽ നല്ല സ്റ്റാർ പ്രോപ്പർട്ടികളൊക്കെ ആണെങ്കിൽ നല്ല ഷെഫുകള് കാര്യങ്ങളൊക്കെ നമ്മൾക്ക് നല്ല പരിശീലനം നൽകും |
19,255 | പിന്നെ എന്താ പറയുക ഹോട്ടൽ മാനേജ്മെൻറ് എന്ന പറയുന്ന കോഴ്സൊക്കെ എടുക്കുകയാണെങ്കിൽ നമുക്ക് അത്യാവശ്യം കുക്കിങ്ങിനുള്ള എന്താ പറയുക ഒരു പ്രയോർറ്റി കിട്ടുന്ന ഒരു ഫീൽഡ് തന്നെയാണത് | പിന്നെ എന്താ പറയുക ഹോട്ടൽ മാനേജ്മെൻറ് എന്ന് പറയുന്ന കോഴ്സ് ഒക്കെ എടുക്കുവാണെങ്കിൽ നമുക്ക് അത്യാവശ്യം കുക്കിങ്ങിനുള്ള എന്താ പറയുക ഒരു പ്രയോർട്ടി കിട്ടുന്നൊരു ഫീൽഡ് തന്നെ ആണത് |
19,256 | ന്യൂയോർക്ക് സിറ്റി ലണ്ടൻ പാരിസ് ഹോങ്കോങ് ദുബായ് സിറ്റി | ന്യൂയോർക്ക് സിറ്റി ലണ്ടൻ പാരീസ് ഹോങ്കോങ് ദുബായ് സിറ്റി |
19,257 | നമ്മുടെ ഗതാഗതം മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് നമുക്ക് കൂടുതൽ ക്യാമറകൾ നിരീക്ഷണത്തിൽ വെ്ക്കാം പിന്നെ | നമ്മുടെ ഗതാഗതം മെച്ചപ്പെടുത്താൻ വേണ്ടീട്ട് നമുക്ക് കൂടുതൽ ക്യാമറകൾ നിരീക്ഷണത്തിൽ വെക്കാം പിന്നെ |
19,258 | എല്ലാം എല്ലാ ടൗ ജംഗഷനിലുകളുമെല്ലാം സിഗ്നലുകൾ നിർബന്ധമാക്കണം എന്നാലേ നമുക്ക് ഗതാഗത നിയന്ത്രണം ചെയ്യാൻ പറ്റുകയുള്ളൂ പിന്നെ ഒരുപഴിെന്ന് വെച്ചാൽ അത്യാവശ്യ സാഹചര്യങ്ങൾ | എല്ലാ എല്ലാ ജംഗ്ഷനുകളിൽ എല്ലാം സിഗ്നലുകൾ നിർബന്ധമാകണം എന്നാലേ നമുക്ക് ഗതാഗത നിയന്ത്രണം ചെയ്യാൻ പറ്റുകയുള്ളു പിന്നെ വെച്ചാൽ അത്യാവശ്യ സാഹചര്യങ്ങൾ |
19,259 | പൊതു വാഹനങ്ങൾ ഉപയോഗിക്കുക കൂടുതലും നമ്മൾ അന്തരീക്ഷം മലിനമാകതെ സൂക്ഷിക്കുക പിന്നെ | പൊതു വാഹനങ്ങൾ ഉപയോഗിക്കുക കൂടുതലും നമ്മൾ അന്തരീക്ഷം മലിനമാകാതെ സൂക്ഷിക്കുക പിന്നെ |
19,260 | ഇപ്പോൾ ഒറ്റ്ക്കൊക്കെ യാത്ര ചെയ്യുകയാണെങ്കിൽ നമ്മൾ കൂടുതലും കാറുകൾ ഉപയോഗിക്കാതെ ബസ്സുകളോ ട്രെയിനുകളോ അങ്ങനെ ഉപയോഗിക്കുക | ഇപ്പോൾ ഒറ്റക്ക് ഒക്കെ യാത്ര ചെയ്യുകയാണെങ്കില് നമ്മള് കൂടുതലും കാറുകൾ ഉപയോഗിക്കാതെ ബസുകളോ ട്രെയിനുകളോ അങ്ങനെ ഉപയോഗിക്കുക |
19,261 | പിന്നെ നമ്മുടെ ഗതാഗതം എല്ലാം ഒന്നും നിയന്ത്രിക്കേണ്ട ഒരു സംഭവം തന്നെയാണ് റോഡുകളും അതെല്ലാം വൃത്തിയായി സൂക്ഷിക്കുക | പിന്നെ നമ്മുടെ ഗതാഗതം എല്ലാം നിയന്ത്രിക്കേണ്ട ഒരു സംഭവം തന്നെയാണ് റോഡുകളും അതെല്ലാം വൃത്തിയായി സൂക്ഷിക്കുക |
19,262 | സാങ്കേതിക വിദ്യയുടെ ഉയർച്ച കാരണം കുട്ടികൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടകുന്നുണ്ട് ഒന്നാമതായിട്ട് ഫോൺ തന്നെയാണ് ഫോണ ഇപ്പോൾ ഒരു ഒരു ഒരു കുട്ടി | സാങ്കേതിക വിദ്യയുടെ ഉയർച്ച കാരണം കുട്ടികൾക്കൊരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഒന്നാമതായിട്ട് ഫോണ് തന്നെയാണ് ഫോണ് ഇപ്പോൾ ഒരു ഒരു കുട്ടി |
19,263 | ജനിച്ച വരുമ്പോൾ തന്നെ ഫോണിലേക്കാണ് ശ്രദ്ധ പോകുന്നത് | ജനിച്ചുവീഴുമ്പം തന്നെ ഫോണിലേക്കാണ് ശ്രദ്ധപോകുന്നത് |
19,264 | അപ്പോൾ ഫോൺ ഉപയോഗിക്കുന്നത് കാരണം ഫോണില ഉണ്ടകുന്ന ഫേസ്ബുക്ക് ഇൻ്റർനെറ്റ് വാട്സആപ്പ് അതിലൂടെയൊക്കെ ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ ഒരു കുട്ട നമ്മുടെ കുട്ടികൾക്ക് ഉണ്ടാവുന്നുണ്ട് | അപ്പോൾ ഫോണ് ഉപയോഗിക്കുന്ന കാരണം ഫോണിലുണ്ടാകുന്ന ഫേസ്ബുക് ഇൻറ്റർനെറ്റ് വാട്ട്സെപ്പ് അതിലൂടെ ഒക്കെ ഒരുപാട് പ്രശ്നങ്ങള് നമ്മുടെ കുട്ടികൾക്ക് ഉണ്ടാവുന്നുണ്ട് |
19,265 | അപ്പോൾ അത് കുറയ്ക്കാൻ വേണ്ടിയിട്ട് തന്നെ അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയിട്ട് തന്നെ കുട്ടികൾ ഒരുപാട് പഴയ രീതിയിലുള്ള കളികൾ കളിക്കാനും അത് ഫോൺ പരമാവധി ഒഴിവാക്കി പുറം മാതാപിതാക്കൾ തന്നെ അവരുടെ കൂടെ കളിക്കുക | അപ്പം അത് കുറയ്ക്കാൻ വേണ്ടിയിട്ട് തന്നെ അപകടങ്ങള് കുറയ്ക്കാൻ വേണ്ടിയിട്ട് തന്നെ കുട്ടികളെ ഒരുപാട് പഴയ രീതിയിലുള്ള കളികള് കളിക്കാനും ഫോണ് പരമാവധി ഒഴുവാക്കി പുറം മാതാപിതാക്കൾ തന്നെ അവരുടെ കൂടെ കളിയ്ക്കുക |
19,266 | അതുപോലെ തന്നെ ഒരുപാട് പഴയ കളി സാറ്റ് ക കണ്ണുപൊത്തിക്കളി അങ്ങനെയൊക്കെ ഉണ്ടാവല്ലോ പഴയ കളികളെല്ലാം കുട്ടികളെ പഠിപ്പിക്കുക അങ്ങനെയൊക്കെയാണ് പരമാവധി അപകടങ്ങളൊക്കെ കുറയ്ക്കാൻ നമുക്ക് കഴിയുള്ളൂ | അതുപോലെത്തന്നെ ഒരുപാട് പഴയ കളി സാറ്റ് കണ്ണുപൊത്തിക്കളി അങ്ങനെയൊക്കെ ഉണ്ടാകുമല്ലോ പഴയ കളികളെല്ലാം കുട്ടികളെ പഠിപ്പിക്കാ അങ്ങനെ ഒക്കെ ആണ് പരമാവധി അപകടങ്ങൾ ഒക്കെ കുറയ്ക്കാൻ നമുക്ക് കഴിയുള്ളൂ |
19,267 | പോളി സെറ്റിനി ടേബിൾ ടോപ്പ് ഡസ്ബിൻിറെ പാക്കേജിംഗ് മോശമായിരുന്നു | പോളി സെറ്റ് ടിനി ടേബിൾ ടോപ്പ് ഡസ്റ്റ്ബിന്നിന്റെ പാക്കേജിംഗ് മോശമായിരുന്നു |
19,268 | പാലക്കാട് തൃശൂർ പത്തനംതിട്ട എറണാകുളം തിരുവനന്തപുരം | പാലക്കാട് തൃശ്ശൂർ പത്തനംതിട്ട എറണാകുളം തിരുവനന്തപുരം |
19,269 | എനിക്കെൻ്റെ വ്യക്തിഗത വായ്പ ഫിൻകെയർ സ്മാൾ ഫിനാൻസ് ബാങ്കിൽ ഓക്സിജൻ വഴി തിരിച്ചടയ്ക്കാൻ കഴിയുമോ | എനിക്ക് എൻ്റെ വ്യക്തിഗത വായ്പ ഫിൻ കെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ ഓക്സിജൻ വഴി തിരിച്ചടയ്ക്കാൻ കഴിയുമോ |
19,270 | ചേട്ടാ നമസ്കാരം ഞാനേ കോട്ടയ നിന്നാണ് വിളിക്കുന്നത് അപ്പോൾ ഞാൻ നേരത്തെ വിളിച്ചിട്ട് ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു രാവിലെ | ചേട്ടാ നമസ്ക്കാരം ഞാനേ കോട്ടയത്തു നിന്നാണ് വിളിക്കണത് അപ്പോൾ ഞാൻ നേരത്തെ വിളിച്ചിട്ട് ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു രാവിലെ |
19,271 | അപ്പോൾ പത്ത് മണിക്ക് അത്യാവശ്യമായിട്ട് സ്ഥലം വരെ പോകാൻ വേണ്ടിയിട്ട് ബുക്ക് ചെയ്തതാണ് പത്ത മണിക്ക് വരരൊ പറഞ്ഞ ക്യാബാണ് പന്ത്രണ്ട് മണിയും കഴിഞ്ഞു | അപ്പം പത്തുമണിക്ക് അത്യാവശ്യായിട്ട് ഒരു സ്ഥലം വരെ പോവാൻ വേണ്ടിട്ട് ബുക്ക് ചെയ്തതാണ് പത്തുമണിക്ക് വാരാന്ന് പറഞ്ഞ ക്യാബ് ആണ് പന്ത്രണ്ടു മണിയും കഴിഞ്ഞു |
19,272 | ഡ്രൈവറുടെ നമ്പർ തന്നിട്ട് വിളിക്കണോ അത് സ്വിച്ച് ഓഫ് ആണ കാണിക്കണത് അപ്പോൾ നിങ്ങള വേറെ നമ്പറന്നും തന്നിട്ടില്ല നിങ്ങളുടെ നമ്പർപ്പൾ മൂന്ന നാല പ്രാവശ്യം വിളിച്ചിട്ടാണ് നിങ്ങളും എടുത്തത് | ഡ്രൈവർ നമ്പർ തന്നിട്ട് വിളിക്കണോ അത് സ്വിച്ച് ഓഫ് ആണ് കാണിക്കണത് അപ്പോൾ നിങ്ങൾ വേറെ നമ്പർ തന്നിട്ടുമില്ല നിങ്ങളെ നമ്പറിപ്പം മൂന്നാലു പ്രാവശ്യം വിളിച്ചിട്ടാണ് നിങ്ങളും എടുത്തത് |
19,273 | ഡ്രൈവറെേയും വിളിച്ചിട്ട് കിട്ടില്ല ഡ്രൈവർ എവിടെ എത്തിയെന്നോ എന്താന്നോ ലൊക്കേഷനില വണ്ടി അനങ്ങിയിട്ട് പോലുമില്ല അവിടുന്ന് എന്താ സംഭവംത് | ഡ്രൈവറെയും വിളിച്ചിട്ട് കിട്ടുന്നില്ല ഡ്രൈവർ എവിടെയെത്തിയെന്നോ എന്താന്നോ ലൊക്കേഷനിൽ വണ്ടി അനങ്ങീട്ടുപോലുമില്ല അവിടുന്ന് എന്താ സംഭവം അത് |
19,274 | നമ്മളെന്തെങ്കിലും അത്യാവശ്യത്തിന് പോകാൻ വേണ്ടിയിട്ടല്ലേ ക്യാബ് സർവീസും കാര്യങ്ങളൊക്കെ ബുക്ക് ചെയ്യണത് നിങ്ങളിപ്പോൾ നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യുകാണ പറഞ്ഞാൽപ്പോൾ നീ ഇപ്പോ നിങ്ങളുടെന്ന് ഞാൻ ബുക്ക് ചെയ്യണില്ല ഓക്കെ വണ്ടിയ ക്യാൻസൽ ചെയ്തോളേ അതും കൂടെ പറയാൻ വേണ്ടി വിളിച്ചതാണ് | നമ്മളെന്തെങ്കിലും അത്യാവശ്യത്തിന് പോവാൻ വേണ്ടിട്ടല്ലേ ക്യാബും സർവീസും കാര്യങ്ങളൊക്കെ ബുക്ക് ചെയ്യണത് നിങ്ങളപ്പം നിങ്ങളെ ഇഷ്ടത്തിന് ചെയ്യാണ് പറഞ്ഞാൽ ഇപ്പോൾ ഞാൻ നിങ്ങളെടുത്തു നിന്ന് ബുക്ക് ചെയ്യുന്നില്ല ഒക്കെ വണ്ടി ക്യാൻസൽ ചെയ്തോ അതും കൂടെ പറയാൻ വേണ്ടി വിളിച്ചതാണ് |
19,275 | ഞാനൊരു റിസോർട്ടിലായിരുന്നു പണിയെടുത്തുകൊണ്ടിരുന്നത് അവിടെ നമ്മള ഇഷ്ടത്തിന് പണിയെടുക്കാം ഇപ്പം കുറച്ച കാലമായിട്ട് അത് പൂട്ടിപ്പോയി പിന്നെ ഞാന ഒരു സ്കൂളിൽ പോയിപ്പെട്ട് സ്കൂളിൽ ഭയങ്കര ബുദ്ധിമുട്ടാണ് രാവിലെ ഏഴരൊക്കെ ഇറങ്ങി കഴിഞ്ഞാൽ വൈകുന്നേരം അഞ്ച് മണിിവരെ എടുത്താലും പണി തീരൂല്ല പിന്നെ അതെല്ലാം കഴിഞ്ഞ് ഞാനത് ഒഴിവാക്കി പിന്നെ അതൊരു വെല്ലുവിളിയായി എനിക്ക് തോന്നി അത് കഴിഞ്ഞ് ഞാനിപ്പോ ഒരു | ഞാനൊരു റിസോർട്ടിലായിരുന്നു പണിയെടുത്തോണ്ടിരുന്നെ അവിടെ നമ്മുടെ ഇഷ്ടത്തിന് പണിയെടുക്കാം അതിപ്പം കൊറച്ചു കാലായിട്ട് അത് പൂട്ടിപ്പോയി പിന്നെ ഞാനൊരു സ്കൂളില് പോയിപ്പെട്ട് സ്കൂളില് ഭയങ്കര ബുദ്ധിമുട്ടാണ് രാവിലെവരെ കറങ്ങിത്തിരിഞ്ഞാൽ വൈകുന്നേരം അഞ്ചുമണി വരെ എടുത്താലും പണി തീരൂല്ല പിന്നെ അതെല്ലാം കഴിഞ്ഞു ഞാനത് ഒഴിവാക്കി പിന്നെ അതൊരു വെല്ലുവിളിയായി എനക്ക് തോന്നി അത് കഴിഞ്ഞു ഞാനിപ്പൊരു |
19,276 | പിന്നെ ഒരു കയാന്റീൻ തുടങ്ങിയിട്ടുണ്ട് കയാന്റീനിലും പണിയുണ്ട് രാവിലെ ഞങ്ങൾ ആറ മണിക്ക് പോയാല വൈകുന്നേരം നാല് നാലര വരെ പണിയുണ്ടാകും പക്ഷേങ്കിൽ നല്ല നമ്മള ഇഷ്ടത്തിന് പണിയെടുക്കാൻ നമ്മള ആരും പഠിപ്പിക്കൂില്ല എനിക്ക് പിന്നെ അടിമ പണിയായിട്ട് ആരും പറഞ്ു പഠി പഠിപ്പിക്കുന്ന പണിയൊന്നും എനിക്കിഷ്ടമല്ല നമ്മളെ സ്വന്തം ഇഷ്ടത്തിന എടുക്കുന്ന പണിയാണ് എനക്ക്ിഷ്ടം | പിന്നെ ഒരു കാന്റീൻ തുടങ്ങിയിട്ടുണ്ട് കാന്റീനിലും പണിണ്ട് രാവിലെ ഞങ്ങള് ആറു മണിക്ക് പോയാല് വൈകുന്നേരം നാല് നാലര വരെ പണിണ്ടാകും പക്ഷെ നല്ല നമ്മുടെ ഇഷ്ടത്തിന് പണിയെടുക്കാം നമ്മളെ ആരും പഠിപ്പിക്കൂല്ല എനിക്ക് പിന്നെ അടിമ പണിയായിട്ട് ആരും പറഞ്ഞു പഠിപ്പി പഠിപ്പിക്കുന്ന പണിയൊന്നും എനക്കിഷ്ട്ടമല്ല നമ്മുടെ സ്വന്തയിഷ്ട്ടത്തിന് എടുക്കുന്ന പണിയാണ് എനക്കിഷ്ട്ടം |
19,277 | അല്ലാണ്ട് ഒരാള പഠിപ്പിച്ചാലും ഞാൻ എടുക്കൂല എനിക്കത് തീരെ ഇഷ്ടമല്ല പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞാല എനിക്ക് ഭയങ്കര വിഷമമായിരിക്കും അതുകൊണ്ട് ഞാൻ | അല്ലാണ്ട് ഒരാള് പഠിപ്പിച്ച് തരും ഞാനെടുക്കൂല്ല എനക്കത് തീരേ ഇഷ്ടമല്ല പിന്നെന്തെങ്കിലുവൊക്കെ പറഞ്ഞാൽ എനിക്ക് ഭയങ്കര വിഷമമായിരിക്കും അത് കൊണ്ട് ഞാന് |
19,278 | എൻ്റെ ഇഷ്ടത്തി ഞങ്ങൾ രണ്ട് മൂന്ന് പെണ്ണുങ്ങളുണ്ട് മൂന്ന് മൂന്ന് പെണ്ണുങ്ങളുണ്ട് ഞങ്ങൾ മൂന്നാളും പോയി രണ്ട് ചേച്ചിമാരും ഞാനുംുണ്ട് | എൻ്റെ ഇഷ്ടത്തിന് ഞങ്ങള് രണ്ട് മൂന്നു പേര് പെണ്ണുങ്ങളുണ്ട് മൂന്ന് മൂന്ന് പെണ്ണുങ്ങളുണ്ട് ഞങ്ങളും മൂന്നാളും പോയി രണ്ട് ചേച്ചിമാരും ഞാനുമുണ്ട് |
19,279 | മൂന്നാളും പോയി പണിയെടുത്ത് വൈകുന്നേരം നാലര അഞ്ച് മണിയാകുമ്പം വരും പിന്നെ അതും ഒരു | മൂന്നാളും പോയി പണിയെടുത്ത് വൈന്നേരം നാലര അഞ്ചു മണിയാകുമ്പം വരും പിന്നതുപോലെ |
19,280 | കോളേജാണ് കോളേജിലാണ് പണിയെടുക്കുന്നത് അത് സുഖായ പണിയാണ് അതുകൊണ്ട് വലിയ കുഴപ്പമില്ല അങ്ങനെ പോകുന്നുണ്ട് | ഞാനീ കോളേജിലാണ് കോളേജിലാണ് പണിയെടുക്കുന്നത് അത് സുഖമായ പണിയാണ് അതുകൊണ്ട് വലിയ കുഴപ്പമില്ല അങ്ങനെ പോകുന്നുണ്ട് |
19,281 | സിനിമയിലെ വസ്ത്രധാരണങ്ങളും പിന്നെ ഫാഷനും എല്ലാം നമ്മുടെ നമ്മളെ ചെറിയ രീതി ചെറിയ പ്രായത്തിൽ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് അതുപോലെയൊക്കെ | സിനിമയിലെ വസ്ത്രധാരണങ്ങളും പിന്നെ ഫാഷനും എല്ലാം നമ്മുടെ നമ്മളെ ചെറിയ രീതിയിൽ ചെറിയ പ്രായത്തില് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് അതുപോലെയൊക്കെ |
19,282 | പിന്നെ നമ്മൾ കമ്മലും മാലയും ബോയും കുഞ്ഞായിരുന്നപ്പോഴൊക്കെ ഉള്ള സിനിമ ചെറിയ കുഞ്ഞു കൊച്ചുങ്ങളുടെ സിനിമകളൊക്കെ കാണുമ്പോൾ നമ്മൾ അതുപോലെയൊക്കെ വാങ്ങാനൊക്കെ നോക്കിയിട്ടുണ്ട് അതുപോലെ തന്നെ ഇപ്പോൾ പിന്നെ | ആ പിന്നെ നമ്മൾ കമ്മലും മാലയും ബോയും കുഞ്ഞായിരുന്നപ്പോൾ ഒക്കെയുള്ള സിനിമ ചെറിയ കുഞ്ഞ് കൊച്ചുങ്ങളുടെ സിനിമകളൊക്കെ കാണുമ്പോൾ നമ്മളതുപോലെയൊക്കെ വാങ്ങാനൊക്കെ അ നോക്കിയിട്ടുണ്ട് അതുപോലെത്തന്നെ ഇപ്പോൾ പിന്നെ |
19,283 | പല ഡ്രെസ്സുകളും പല മോഡലുകളും കാണുമ്പോൾ വളരെയധികം ഇഷ്ടം തോന്നാറുണ്ട് അപ്പോൾ നമ്മളത് കടയിൽ നിന്നൊക്കെ അത് കാണുമ്പോൾ വാങ്ങാറുമുണ്ട് ധാരാളം ഇതുപോലെ വാങ്ങിയിട്ടുണ്ട് കമ്മലുകൾ മാല | പല ഡ്രസ്സുകളും പല മോഡലുകളും കാണുമ്പോൾ വളരെയധികം ഇഷ്ടം തോന്നാറുണ്ട് അപ്പോൾ നമ്മളത് കടയിൽ നിന്നൊക്കെ അത് കാണുമ്പോൾ വാങ്ങാറുമുണ്ട് ധാരാളം ഇതുപോലെ വാങ്ങിയിട്ടുണ്ട് കമ്മലുകൾ മാല |
19,284 | പിന്നെ പല മോഡലുകൾ പിന്നെ തലയൊക്കെ കെട്ടുന്നതും എല്ലാംൊക്കെ നമ്മളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് അതുപോലെ തന്നെയാണ് മേരിക്കണ്ട ഒരു കുഞ്ഞാട് സിനിമയിലെ നായികയുടെ ഡ്രസ്സ് ചുരിദാർ വളരെയധികം | ആ പിന്നെ പല മോഡലുകൾ പിന്നെ തലയൊക്കെ കെട്ടുന്നതും എല്ലാം ഒക്കെ നമ്മളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് അതുപോലെ തന്നെയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിലെ നായികയുടെ ഡ്രസ്സ് ചുരിദാർ വളരെയധികം |
19,285 | സ് വളരെയധികം ഇഷ്ടമായ ഒരു ഡ്രസ്സായിരുന്നു അത് ധാരാളം ആ ചുരിദാർ തന്നെ ഒരു നാലഞ്ച് ചുരിദാർ അത് കണ്ടിട്ട് തന്നെ അത് ഇഷ്ടപ്പെട്ടതുകൊണ്ട് | ആ സ്വ ന്ന വളരെയധികം ഇഷ്ടമായ ഒരു ഡ്രെസ്സായിരുന്നു അത് ധാരാളം ആ ചുരിദാർ എന്നെ ഒരു നാലഞ്ച് ചുരിദാർ അത് കണ്ടിട്ടിട്ട് തന്നെ അത് ഇഷ്ടപ്പെട്ടത് കൊണ്ട് |
19,286 | പിന്നെ അതുപോലെ തന്നെ പിന്നെ സാരി പല മോഡൽ സാരി സാരികൾ നല്ല ഭംഗിയുള്ള സാരികളൊക്കെ കാണുമ്പോൾ കടയിൽ പോകുമ്പോൾ അതുപോലെയൊക്കെ നോക്കാറുണ്ട് അതുപോലത്തെ സാരികളൊക്കെ ഉണ്ടെങ്കിൽ നമ്മൾ വാങ്ങാറുമുണ്ട് പിന്നെ | പിന്നെ അതുപോലെതന്നെ പിന്നെ സാരി പല മോഡലെ സാരി സാരികൾ നല്ല ഭംഗിയുള്ള സാരികളൊക്കെ കാണുമ്പോൾ ആ കടയില് പോകുമ്പോൾ അതുപോലെയൊക്കെ നോക്കാറുണ്ട് അതുപോലത്തെ സരികളൊക്കെ ഉണ്ടെങ്കില് നമ്മൾ വാങ്ങാറുമുണ്ട് പിന്നെ |
19,287 | ക്രിയേറ്റീവ് സ്പേസ് പേപ്പർ റിബണുകൾ ബാലാജി ഫുഡ്സ് ബനാന ചിപ്സ് കോത്താസ് കോഫി അതിശക്തമായ പൊടി എന്നീ ഇനങ്ങളിൽ നിലവിൽ ലഭ്യമല്ല ഇവ ഇന്ന് കുറച്ച കഴിഞ്ഞ് ലഭ്യമാകും | ക്രിയേറ്റീവ് സ്പേസ് പേപ്പർ റിബണുകൾ ബാലാജി ഫുഡ്സ് ബനാന ചിപ്സ് കോത്താസ് കോഫി അതിശക്തമായപ്പൊടി എന്നീ ഇനങ്ങളിൽ നിലവിൽ ലഭ്യമല്ല ഇവ ഇന്ന് കുറച്ചു കഴിഞ്ഞ് ലഭ്യമാകും |
19,288 | വയനാട് ജില്ലയിൽ് ക്ഷേത്ര ദർശനംന്ന് പറഞ്ഞു കഴിഞ്ഞാല ഈ ഗുരുവായൂർ ഉള്ളത് പോലെ തന്നെയാണ് വയനാട്ടിലും അതായത് തിരുനെല്ലി അമ്പലംന്ന് പറയും തിരുനെല്ലി അമ്പലത്തിൽ അഹിന്ദുക്കൾക്കൊന്നും പ്രവേശനമില്ല അവിടെ | വയനാട് ജില്ലയില് ക്ഷേത്ര ദർശനം എന്ന് പറഞ്ഞു കഴിഞ്ഞാല് ഈ ഗുരുവായൂർ ഉള്ളത് പോലെ തന്നെയാണ് വയനാട്ടിലും അതായത് തിരുനെല്ലി അമ്പലം എന്നു പറയും തിരുനെല്ലി അമ്പലത്തില് അഹിന്ദുക്കൾക്കൊന്നും പ്രവേശനമില്ല അവിടെ |
19,289 | അതാണ് മെയിനായിട്ടുള്ളൊരു പ്രശ്നം അതേപോലെ ഈ ഗുരുവായൂരും അതേപോലെ തന്നെ ഗുരുവായൂര മുണ്ട കൊടുത്ത് കയറാൻ പാടില്ല | അതാണ് മെയിനായിട്ടുള്ളൊരു പ്രശ്നം അതേപോലെ ഈ ഗുരുവായൂരും അതേപോലെത്തന്നെ ഗുരുവായൂരും മുണ്ടുടുത്ത് കയറാൻ പാടില്ല |
19,290 | ഷർട്ട്ൂരണം ഇ ഇങ്ങനത്തെ നിബന്ധനകളൊക്കെ ഉണ്ട് അതും ഇവിടുത്തെ ഒരു ആചാരമായിട്ടാണ് കാണുന്നത് അതായത് ഇപ്പം നമുക്കാണെങ്കിലും | ഷർട്ട് ഊരണം ഇങ്ങനത്തെ നിബന്ധനകൾ ഒക്കെയുണ്ട് അതും ഇവിടുത്തെ ഒരു ആചാരമായിട്ടാണ് കാണുന്നത് അതായത് ഇപ്പം നമ്മക്കാണെങ്കിലും |
19,291 | തിരുനെല്ലിമ്പലത്തിൽന്ന് പറഞ്ഞു കഴിഞ്ഞാൽ മുണ്ടുടുത്ത് അങ്ങനെ കയറണമൊന്നുമില്ല നമുക്ക് പെയിൻറ് ഇട്ടിട്ടായാലും കയറാം പക്ഷെ ഷർട്ട് ഊരിയിട്ട് വേണം കയറന് അത് അവിടുത്തെ ഒരു ആചാരമായിട്ടാണ് കാണുന്നത് | തിരുനെല്ലി അമ്പലത്തിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ മുണ്ടുടുത്ത് അങ്ങനെ കേറണമെന്നില്ല നമുക്ക് പാന്റ് ഇട്ടിട്ടായാലും കയറാം പക്ഷേ ഷർട്ട് ഊരിയിട്ട് വേണം കയറാൻ അത് അവിടുത്തെ ഒരാചാരമായിട്ടാണ് കാണുന്നത് |
19,292 | ഷർട്ട് അവിടുത്തെ ദൈവങ്ങൾക്ക് ഇഷ്ടമല്ല എന്നുള്ളൊരു ആചാരമായിട്ടാണ് കാണുന്നത് അതായത് ഷർട്ടിട്ടിട്ട് പോയി കഴിഞ്ഞാൽ നമ്മളെന്താ പറയുക ദൈവത്തെ നിന്ദിക്കുന്ന പോലെയുള്ളൊരു ആചാരമായിട്ടാണ് തോന്നുന്നത് പിന്നെ അവിടുത്തെ നമ്പൂതിരിമാരെന്ന് പറഞ്ഞു കഴിഞ്ഞാല് പണ്ടത്തെര ആൾക്കാരെ പോലെയാണ് അതായത് | ഷർട്ട് അവിടുത്തെ ദൈവങ്ങൾക്ക് ഇഷ്ടമല്ല എന്നുള്ളൊരു ആചാരമായിട്ടാണ് കാണുന്നത് അതായത് ഷർട്ടിട്ട് പോയിക്കഴിഞ്ഞാല് നമ്മളെന്താ പറയും ദൈവത്തെ നിന്ദിക്കുന്ന പോലെയുള്ളൊരു ആചാരമായിട്ടാണ് തോന്നുന്നത് പിന്നെ അവിടുത്തെ നമ്പൂതിരിമാരെന്നു പറഞ്ഞുകഴിഞ്ഞാൽ പണ്ടത്തെ ഒരു ആൾക്കാരെപ്പോലെയാണ് അതായത് |
19,293 | നമ്മളെന്താ പറയുക നമ്മളെയൊന്നും തൊട്ട് തിണ്ടി കൂടായ്മൊക്കെ ഉള്ള ആൾക്കാരാണ് നമ്മളെ ഒന്ന തൊടുവോ ഇപ്പോൾ നമുക്ക പ്രസാദമൊക്കെ തരുന്നത് ഇങ്ങനെ എറിഞ്ഞ് എറിഞ്ഞിട്ടൊക്കെ ആയിരിക്കും തരിുക അതൊക്കെ അവിടുത്തെ ഒ ഒരു ആചാരമായിട്ട് തോന്നുന്നു ഇപ്പോൾ നമ്മള് കൊന്ത ഇട്ടിട്ട് പോയി കഴിഞ്ഞാലും അവിടെ കയറ്റൂല | നമ്മളെന്താ പറയുക നമ്മളെയൊന്നും തൊട്ടു തീണ്ടി കൂടായ്മയൊക്കെയുള്ള ആൾക്കാരാണ് നമ്മളെ ഒന്നു തൊടുവോ ഇപ്പോ നമുക്ക് പ്രസാദമൊക്കെ തരുന്നത് ഇങ്ങനെ എറിഞ്ഞ് എറിഞ്ഞിട്ടൊക്കെയായിരിക്കും തരിക അതൊക്കെ അവിടുത്തെ ഒരാചാരമായിട്ട് തോന്നുന്നു ഇപ്പോ നമ്മള് കൊന്ത ഇട്ടിട്ട് പോയിക്കഴിഞ്ഞാലും അവിടെ കേറ്റൂല |
19,294 | അതൊരു ആചാരമായിട്ടാണ് എനിക്ക് തോന്നുന്നത് എങ്ങനെയാണന്നറിയില്ല അങ്ങനെയൊക്കെ ഉണ്ട് പിന്നെ മെയിനായിട്ടെന്ന് പറഞ്ഞു കഴിഞ്ഞാല് ക്രിസ്മസ് ആഘോഷിക്കാറുണ്ട് ക്രിസ്മസിനന്ന് പറഞ്ഞു കഴിഞ്ഞാൽ് എല്ലാ വീട്ടിലും | അതൊരു ആചാരമായിട്ടാണ് എനിക്ക് തോന്നുന്നത് എങ്ങനെയാന്നു അറിയില്ല അങ്ങനയൊക്കെയുണ്ട് പിന്നെ മെയിനായിട്ടും എന്നുപറഞ്ഞുകഴിഞ്ഞാല് ക്രിസ്തുമസ് ആഘോഷിക്കാറുണ്ട് ക്രിസ്തുമസിനു എന്നു പറഞ്ഞുകഴിഞ്ഞാൽ എല്ലാ വീട്ടിലും |
19,295 | നടത്തുന്നര ആഘോഷമായിട്ടാണ് തോന്നുന്നത് ഉണ്ണിയേശി പിറന്ന ഒരു ദിവസമാണ് ക്രിസ്മസ് പിന്നെ കാർത്തിക ദീപം എന്നൊക്കെ പറഞ്ഞിട്ടുണ്ട് കാർത്തിക ദീപം തെളിയിക്കുക അതായത് ദീപം തെളിയിക്കുന്ന ഒരു നാളായിട്ടാണ് കാർത്തിക ദീപം എന്ന് പറയുക അതും ആഘോഷിക്കാറുണ്ട് | നടത്തുന്ന ഒരു ആഘോഷായിട്ടാണ് തോന്നുന്നത് ഉണ്ണിയേശു പിറന്നൊരു ദിവസമാണ് ക്രിസ്തുമസ് പിന്നെ കാർത്തികദീപം എന്നൊക്കെ പറഞ്ഞിട്ടുണ്ട് കാർത്തികദീപം തെളിയിക്കുക അതായത് ദീപം തെളിയിക്കുന്ന ഒരു നാളായിട്ടാണ് കാർത്തികദീപം എന്ന് പറയുക അതും ആഘോഷിക്കാറുണ്ട് |
19,296 | ഇന്നത്തെ ജനത എല്ലാവരും ജോലിയുടെ പുറകിൽ പോകുന്നത് കൊണ്ട് തന്നെ അവരുടെ ഹോബികളും ആസ്വാദനവും ഇതെല്ലാം കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നാൽ ജോലിക്ക് പുറമേ ഈ മനസ്സിന് കുളിരേകുന്ന പല ഹോബികളും നമ്മൾ ഏർപ്പെടുകയാണെങ്കിൽ | ഇന്നത്തെ ജനത എല്ലാവരും ജോലിയുടെ പുറകിൽ പോവുന്നത് കൊണ്ട് തന്നെ അവരുടെ ഹോബികളും ആസ്വാദനവും ഇതെല്ലാം കുറഞ്ഞ് കൊണ്ടിരിക്കയാണ് എന്നാൽ ജോലിയ്ക്ക് പുറമെ ഈ മനസ്സിന് കുളിരേകുന്ന പല ഹോബികളും നമ്മള് ഏർപ്പെടുകയാണെങ്കിൽ |
19,297 | നമ്മുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഈ ഹോബികൾക്ക് വളരെയധികം പ്രാധാന്യമ ഉള്ള | നമ്മടെ മാനസ്സിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഈ ഹോബികൾക്ക് വളരെ അധികം പ്രാധാന്യമുള്ള |
19,298 | ഉദാഹരണട്ട് ഞാൻ എൻ്റെ കാര്യം പറയുകയാണെങ്കിൽ ജോലി കഴിഞ്ഞതിനന് ശേഷം ഞന് അല്പം യാത്രകളിൽ ഏർപ്പെടുകയും അതുപോലെ തന്നെ | ഉദാഹരണമായിട്ട് ഞാൻ എൻ്റെ കാര്യം പറയാണെങ്കിൽ ജോലിക്കഴിഞ്ഞതിന് ശേഷം ഞാന് അല്പം യാത്രകളിൽ ഏർപ്പെടുകയും അതുപോലെ തന്നെ |
19,299 | ക്രിക്കറ്റ് ഫുട്ബോള് പോലുള്ള വിനോദങ്ങളിലേർപ്പെടുകയും ചെയ്യാറാണ് പതിവ് ഈ ക്രിക്കറ്റും ഫുട്ബോളും പോലുള്ള | ക്രിക്കറ്റ് ഫുട്ബോള് പോലുള്ള വിനോദങ്ങളില് ഏർപ്പെടുകയും ചെയ്യാറാണ് പതിവ് ഈ ക്രിക്കറ്റും ഫുട്ബോളും പോലുള്ള |
19,300 | ഹോബികളിൽ ഞാൻ ഏർപ്പെടുന്നത് കൊണ്ട് എൻ്റെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അതുപോലെ തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത് | ഹോബികള് ഞാൻ ഏർപ്പെടുന്നത് കൊണ്ട് എൻ്റെ മാനസ്സിക സമ്മർദ്ദം കുറയ്ക്കുന്നതിനും അതുപോലെ തെന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെ അധികം പ്രാധാന്യവാണ് ഉള്ളത് |
19,301 | അതുപോലെ തന്നെ ഈ ഹോബികളിൽ ഏർപ്പെടുമ്പോൾ എൻ്റെ സൗഹൃദവും എൻ്റെ ബന്ധങ്ങളും ഇതെല്ലാം ദിനം പ്രതി വർദ്ധിച്ച കൊണ്ടിരിക്കുന്നു | അതുപോലെതന്നെ ഈ ഹോബികളില് ഏർപ്പെടുമ്പോൾ എൻ്റെ സൗഹൃദവും എൻ്റെ ബന്ധങ്ങളും ഇതെല്ലാം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിയ്ക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.