Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,302
എൻ്റെ കൂട്ടുകാരുമായിട്ടും അല്ലെങ്കിൽ മറ്റ് ആൾക്കാരുമായിട്ടുള്ള ബന്ധം ഇത് തുടർന്ന കൊണ്ടു പോകുന്നതിനും അവരുമായിട്ടുള്ള ബന്ധം കഠപ്പിക്കുന്നതിനും ഈ ഹോബികൾ വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട് അതുപോലെ തന്നെ യാത്രകളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ
എൻ്റെ കൂട്ടുക്കാരുമായിട്ടും അല്ലെങ്കിൽ മറ്റ് ആൾക്കാരുമായിട്ടുള്ള ബന്ധം ഇത് തുടർന്ന് കൊണ്ട് പോകുന്നതിനും അവരുമായിട്ടുള്ള ബന്ധം കടുപ്പിയ്ക്കുന്നതിനും ഈ ഹോബികൾ വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട് അതുപോലെതന്നെ യാത്രകള് ഏറ്റോം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ
19,303
അതുകൊണ്ട് തന്നെ ഒഴിവ് ദിവസങ്ങളിൽ ജോലി കഴിഞ്ഞിട്ടുള്ള ദിവസങ്ങളിൽ അല്ലെങ്കിൽ ജോലി കഴിഞ്ഞിട്ടുള്ള സമയങ്ങളിൽ
അതുകൊണ്ടുതന്നെ ഒഴിവു ദിവസങ്ങളില് ഈ ജോലികഴിഞ്ഞിട്ടുള്ള ദിവസങ്ങളിലെല്ലാം ഞാൻ ജോലികഴിഞ്ഞിട്ടുള്ള സമയങ്ങളില്
19,304
ഞാൻ യാത്രകൾ ചെയ്യാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഈ യാത്രകൾ ചെയ്യുന്നതിലൂടെ നമ്മൾക്ക് പുതിയ പുതിയ സംസ്കാരങ്ങളും അതുപോലെ തന്നെ പുതിയ പുതിയ അറിവുകളൾ
ഞാൻ യാത്രകള് ചെയ്യാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഈ യാത്രകൾ ചെയ്യുന്നയിലൂടെ നമ്മൾക്ക് പുതിയ പുതിയ സംസ്കാരങ്ങളും അതുപോലെതന്നെ പുതിയ പുതിയ അറിവുകള്
19,305
പുതിയ പുതിയ സ്ഥലങ്ങൾ കാണാൻ പറ്റും പുതിയ ആൾക്കാരുടെ സംസ്കാരങ്ങൾ മനസ്സിലാക്കാൻ പറ്റും
പുതിയ പുതിയ സ്ഥലങ്ങള് കാണാമ്പറ്റും പുതിയ ആൾക്കാരുടെ സംസ്ക്കാരങ്ങള് മനസ്സിലാക്കാൻ പറ്റും
19,306
പുതിയ ആൾക്കാരെ കാണാൻ പറ്റും ഇങ്ങനെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല പല കാര്യങ്ങളും നമ്മൾക്ക് വിഷ്വൽായിട്ട് കാണാനും കണ്ടറിയുവാനും ആസ്വദിക്കാനും പറ്റും
പുതിയ ആൾക്കാരെ കാണാൻ പറ്റും ഇങ്ങനെ നമ്മുടെ സമൂഹത്തില് നടക്കുന്ന പല പല കാര്യങ്ങള് നമ്മൾക്ക് വിഷ്വലായിട്ട് കാണാനും കണ്ട് അറിയുവാനും ആസ്വദിക്കാനും പറ്റും
19,307
ഇത് എൻ്റെ ഈ യാത്രയോടുള്ള ഈ ഹോബി കൊണ്ടുള്ള ഏറ്റവും വലിയൊരു ഒരു ഒരു പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യമാണ്
ഇത് എൻ്റെ ഈ യാത്രയോടുള്ള ഈ ഹോബിക്കൊണ്ടുള്ള ഏറ്റവും വല്യ ഒരു ഒരു ഒരു ഒരു പോസിറ്റീവായിട്ടുള്ളൊരു കാര്യമാണ്
19,308
ചിക്കൻ സിക്സ്റ്റി ഫൈവാണ് എനിക്ക് ഏറ്റവും കൂടുതൽ ഉണ്ടാക്കാൻ ഇഷ്ടമായ ഭക്ഷണം കാരണം എന്താ വെച്ച് കഴിഞ്ഞാൽ ആ
ചിക്കൻ സിക്സ്റ്റി ഫൈവ് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഉണ്ടാക്കാൻ ഇഷ്ടമായ ഭക്ഷണം കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല് ആ
19,309
ഇതിൻ്റെ രുചി എന്ന് പറയുന്നത് വളരെ അസാധ്യമാണ് അതിലുള്ള എരിവും പുളിയും മസാലകളും എല്ലാം ചേർത്ത് വളരെ ഒരു നല്ല ഭക്ഷണ വിഭവമാണ് അത്
ഇതിൻ്റെ രുചി എന്നു പറയുന്നത് വളരെ അസാധ്യമാണ് അതിലുള്ള എരിവും പുളിയും മസാലകളും എല്ലാം ചേർത്ത് വളരെ വെറും നല്ല ഭക്ഷണ വിഭവമാണ് അത്
19,310
അത് ഉണ്ടാക്കുന്ന രീതിയിൽ തന്നെ വളരെ വ്യത്യസ്തമായ രീതിയിലാണ് അത്ണ്ടാക്കുക നമ്മൾ വിചാരിക്കുന്ന പോലെയേ അല്ല അതിലുള്ള കാര്യങ്ങൾ ഉണ്ടാക്കുക
അത് ഉണ്ടാക്കുന്ന രീതിയിൽ തന്നെ വളരേ വ്യത്യസ്ഥമായ രീതിയിലാണ് അത് ഉണ്ടാക്കുക നമ്മള് വിചാരിക്കുന്ന പോലെയേ അല്ല അതിലുള്ള കാര്യങ്ങൾ ഉണ്ടാക്കുക
19,311
അതെങ്ങനെ ഉണ്ടാക്കുക വെച്ച് കഴിഞ്ഞാൽ നമ്മൾ ആദ്യം കടയിൽ ചെന്ന് വളരെ വൃത്തിയുള്ള ഒരു
അത് എങ്ങനെ ഉണ്ടാക്കുക വച്ച് കഴിഞ്ഞാല് നമ്മൾ ആദ്യം കടയിൽ ചെന്ന് വളരെ വൃത്തിയുള്ള ഒരു
19,312
ഇളം പ്രായമായ കോഴിയെ വാങ്ങി തൂക്കി അറുത്ത് അതിനെ നേരാക്കിയതിു ശേഷം ചെറിയ നമുക്ക് ആവശ്യമായ കഷണങ്ങളാക്കി മാറ്റുന്നു
ഇളം പ്രായമായ കോഴിയെ വാങ്ങി തൂക്കി അറുത്ത് അതിനെ നേരെയാക്കിയതിന് ശേഷം ചെറിയ നമ്മൾക്ക് ആവശ്യമായ കഷണങ്ങളാക്കി മാറ്റുന്നു
19,313
ആ കഷണങ്ങൾ നമ്മൾ വീട്ടിൽ കൊണ്ടുവന്ന് വളരെയധികം വൃത്തിയായി കഴുകി അതിനെ നമ്മൾ കുറച്ച് നേരം വിക്കുന്നു
ആ കഷണങ്ങൾ നമ്മൾ വീട്ടിൽ കൊണ്ടു വന്ന് വളരെയധികം വൃത്തിയായി കഴുകി അതിനെ നമ്മൾ കുറച്ച് നേരം വെയ്ക്കുന്നു
19,314
അതിനുശേഷം നമ്മൾ മറ്റൊരു പാത്രത്തിൽ നമുക്ക് ആവശ്യമായ മുളക്ുപൊടി മഞ്ഞപ്പൊടി മസാലപ്പൊടികൾ മല്ലിപ്പൊടി
അതിനുശേഷം നമ്മൾ മറ്റൊരു പാത്രത്തിൽ നമ്മൾക്ക് ആവശ്യമായ മുളകുപൊടി മഞ്ഞൾപ്പൊടി മസാലപ്പൊടികൾ മല്ലിപ്പൊടി
19,315
ഉപ്പ്ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് പച്ചമുളക് പേസ്റ്റ് ഇവയെല്ലാം ചേർത്ത് ഈഅരപ്പുകളുംപൊടികളും എല്ലാം ചേർത്ത് വളരെ
ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് പേസ്റ്റ് ഇവയെല്ലാം ചേർത്ത് ഈ അരപ്പുകളും പൊടികളും എല്ലാം ചേർത്ത് വളരെ
19,316
മയത്തിൽ നമ്മളുടെ ചിക്കനിലേക്ക് തേക്കുന്നു അതിനുശേഷം ഈ ചിക്കൻ നമ്മൾ ഒരു പാത്രത്തിൽ വളരെയധികം മൂടി വെക്കുന്നു
മയത്തിൽ നമ്മളുടെ ചിക്കനിലേക്ക് തേയ്ക്കുന്നു അതിനു ശേഷം ഈ ചിക്കൻ നമ്മൾ ഒരു പാത്രത്തിൽ വളരേയധികം മൂടി വെയ്ക്കുന്നു
19,317
അതിനു ശേഷം ഒരു ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ കഴിഞ്ഞതിനു ശേഷം നമ്മളാ ചിക്കനെ എടുത്ത് ഒന്നുകൂടി നമ്മുടെ കയ്യിൽ വെച്ച് ഇളക്കി ശരിയാക്കുന്നു
അതിനുശേഷം ഒരു ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ കഴിഞ്ഞതിനു ശേഷം നമ്മൾ ആ ചിക്കനെയെടുത്ത് ഒന്നുകൂടി നമ്മുടെ കയില് വെച്ച് ഇളക്കി ശരിയാക്കുന്നു
19,318
അതിനുശേഷം നമ്മൾ ഒരു അടുപ്പിൽ നമ്മുടെ ചട്ടി വെച്ച് തീ കത്തിച്ച് അതിൽ എണ്ണയൊഴിച്ച്
അതിനുശേഷം നമ്മൾ ഒരു അടുപ്പിൽ നമ്മുടെ ചട്ടി വെച്ച് തീ കത്തിച്ച് അതില് എണ്ണയൊഴിച്ച്
19,319
നമ്മൾ അതിനെ ചൂടാക്കുന്നു എണ്ണ ചൂടായതിനു ശേഷം നമ്മൾ അതിലേക്ക്
നമ്മൾ അതിനെ ചൂടാക്കുന്നു എണ്ണ ചൂടായതിനു ശേഷം നമ്മൾ അതിലേയ്ക്ക്
19,320
ചിക്കൻ വെട്ടിയിട്ട് നമ്മള മസാല തച്ച് ചിക്കൻ അതിലേക്ക് ഇറക്കുന്നു അതിനു ശേഷം അത് വേവാൻ വേണ്ടി നമ്മൾ കുറച്ച് സമയം വൈും
ചിക്കൻ വെട്ടിയിട്ട നമ്മുടെ മസാല തേച്ച ചിക്കൻ അതിലേക്ക് ഇറക്കുന്നു അതിനുശേഷം അത് വേവാൻ വേണ്ടി നമ്മൾ കുറച്ചു സമയം
19,321
താമസിക്കണം ആ സമയം കൊണ്ട് നമ്മളുടെ ചിക്കൻ വളരെയധികം സ്വാദിഷ്ടമായിട്ട് വരുന്നതാണ് ഇതിനു ശേഷം നമ്മൾ അതിനു മുകളിൽ കുറച്ച് ചാട്ട് മസാലയും തൂുകിക്കഴിഞ്ഞാൽ വളരെ സ്വാദിഷ്ടമായ ചിക്കൻ സിക്സ്റ്റി ഫൈവ് റെഡിയാണ്
താമസിക്കണം ആ സമയം കൊണ്ട് നമ്മളുടെ ചിക്കൻ വളരെയധികം സ്വാദിഷ്ടമായിട്ട് വരുന്നതാണ് ഇതിന് ശേഷം നമ്മൾ അതിന് മുകളില് കുറച്ച് ചാട്ട് മസാലയും തൂകി കഴിഞ്ഞാൽ വളരേ സ്വാദിഷ്ടമായ ചിക്കൻ സിക്സ്റ്റി ഫൈവ് റെഡിയാണ്
19,322
ഹലോ ട്രാവൽഏജൻസി അല്ലേ
ഹലോ ട്രാവൽ ഏജൻസി അല്ലേ
19,323
ഞാന ഇന്ന് മോർണിഗ് ഒരു എന്താ പറയുക ഊബർ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു
ഞാനിന്ന് മോർണിംഗ് ഒരു എന്താ പറയുക ഊബറ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു
19,324
ആ ഞങ്ങൾക്കൊന്ന് എന്താ കോഴിക്കോടന്ന് ഞങ്ങൾക്കൊന്ന് തിരുവനന്തപുരം വരെ പോകാനാണ് ഒരു കല്യാണ ഫംങ്്ഷനാണ് അത് കഴിഞ്ഞ ഞങ്ങൾക്ക് കുറച്ച് എന്താ പറയുക വിനോദയാത്രൊക്കെ ഉണ്ട് അപ്പോൾ ഞാൻ ഓൾറെഡി പറഞ്ഞിട്ടുണ്ടായിരുന്നു
ആ ഞങ്ങക്കൊന്ന് എന്താ കോഴിക്കോട്ന്ന് ഞങ്ങക്കൊന്ന് തിരുവനന്തപുരം വരെ പോകാനാണ് ഒരു കല്യാണ ഫംഗ്ഷനാണ് അത് കഴിഞ്ഞ് ഞങ്ങൾക്ക് കുറച്ച് എന്താ പറയുക വിനോദയാത്ര ഉണ്ട് അപ്പം ഞാൻ ഓൾറെഡി പറഞ്ഞിട്ടുണ്ടായിരുന്നു
19,325
അപ്പോൾ രാവിലെ പത്ത് മണിയാകുമ്പോഴേക്ക വരാെന്നാണ് പറഞ്ഞത് ഇതിപ്പോൾ സമയം ഇത്രയായി ഇതുവരെ ഞാൻ വിളിച്ചിട്ട് എടുക്കുന്നൊന്നുമില്ല ഫോണ്
അപ്പം രാവിലെ പത്ത് മണി ആകുമ്പോഴേക്കും വരാന്നാണ് പറഞ്ഞത് ഇതിപ്പോൾ സമയം ഇത്രയായി ഇതേ വരെ ഞാൻ വിളിച്ചിട്ട് എടുക്കുന്നുന്നില്ല ഫോൺ
19,326
ഞാൻ കുറേ പ്രാവശ്യം ട്രൈ ചെയ്തു
ഞാൻ കുറെ പ്രാവശ്യം ട്രൈ ചെയ്തു
19,327
ആ കോള റിങ് ചെയ്യുന്നുണ്ട് പക്ഷേ എടുക്കുന്നില്ല പിക്ക് ചെയ്യുന്നില്ല പിന്നെ ഒരു പ്രാവശ്യം ബിസി ആക്കിയായിരുന്നു
ആ കോള് റിംഗ് ചെയ്യുന്നുണ്ട് പക്ഷേ എടുക്കുന്നില്ല പിക്ക് ചെയ്യുന്നില്ല പിന്നെ ഒരു പ്രാവശ്യം ബിസി ആക്കിയായിരുന്നു
19,328
ആ ഞങ്ങളെല്ലാവരും ഒരുങ്ങി ബാഗൊക്കെ എടുത്ത് പാക്ക് ചെയ്ത് പുറത്ത് നിൽക്കുക അപ്പോൾ എന്താ ചെയ്യുക
ആ ഞങ്ങള് എല്ലാവരും ഒരുങ്ങി ബാഗ് ഒക്കെ എടുത്ത് പാക്ക് ചെയ്ത് പുറത്ത് നിൽക്കുകയാണ് ഇപ്പം എന്താ ചെയ്യുക
19,329
ഞാൻ കുറേ പ്രാവശ്യം വിളിച്ചു അതാ ഞാൻ നിങ്ങളെ വിളിച്ച നോക്കിയേ
ഞാൻ കുറെ പ്രാവശ്യം വിളിച്ചു അതാ ഞാൻ നിങ്ങളെ വിളിച്ചു നോക്കിയത്
19,330
ആ ലൊക്കേഷനൊക്കെ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു
ആ ലൊക്കേഷൻ ഒക്കെ അയച്ചു കൊടുത്തിട്ടുണ്ടാരുന്നു
19,331
എമൗണ്ടും സെറ്ററ്ാക്കിയതാണ് എല്ലാം പറഞ്ഞതാണ് ഞാനിപ്പം കുറേ നേരമായി ഇപ്പം എന്താ പറയുക ഇവരൊക്കെ ടെൻഷനടിച്ച് എന്താ പറയുക വേറെ വണ്ടി വിളിക്കണമ എന്നൊക്കെ ചോദിച്ച് നിൽക്കുക
എമൗണ്ടും സെറ്റ് ആക്കിയതാണ് എല്ലാം പറഞ്ഞതാണ് ഞാൻ ഇപ്പം കുറെ നേരമായി ഇപ്പം എന്താ പറയുക ഇവരൊക്കെ ടെൻഷനടിച്ച് എന്താ പറയുക വേറെ വണ്ടി വിളിക്കണോന്നൊക്കെ ചോദിച്ചു നിൽക്കുവാണ്
19,332
ആ നിങങളൊനന ചോദിചചിടട
ആ നിങ്ങളൊന്ന് ചോദിച്ചിട്ട്
19,333
ആ ഒന്ന് വേഗം വിളിക്കുമോ ആ ഓക്കെ
ആ ഒന്ന് വേഗം വിളിക്കുമോ ആ ഒക്കെ
19,334
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ബൈക്ക എന്ന് പറയുന്നത് ആർ വൺ ഫൈവ് ആണ് ഞാൻ യൂസ് ചെയ്യുന്ന ബൈക്കും ആർ വൺ ഫൈവ് ആണ
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ബൈക്കെന്നു പറയുന്നത് ആർവൺഫൈവ് ആണ് ഞാൻ യൂസ് ചെയ്യുന്ന ബൈക്കും ആർവൺഫൈവ് ആണ്
19,335
പിന്നെ അതുപോലെ തന്നെ ഇപ്പം ട്രെൻഡിങ് കാര്യങ്ങളൊക്കെ നിൽക്കുന്നത്തിപ്പം ഒരു നമ്മുടെ റോയൽ വൻ ഫീൽഡിൻ്റെ മഹൻറെ റോയൽ എൻഫീൽഡിൻ്റെ
പിന്നെ അതുപോലെത്തന്നെ ഇപ്പം ട്രെൻഡിങ് കാര്യങ്ങളിലൊക്കെ നിൽക്കുന്നത് ഒരു നമ്മുടെ റോയൽ എൻഫീൽഡിൻ്റെ മഹേൻ്റെ റോയൽ എൻഫീൽഡിൻ്റെ
19,336
എന്താണ് ഹിമാലയൻ്റെ പുതിയൊരു സാധനം വന്നിട്ടുണ്ട് അതാണിപ്പോൾ ഭയങ്കരമായിട്ട് ട്രെൻഡിങ്ങില ഇപ്പം അതിൻ്റെ ലോഞ്ചിങ് കാര്യങ്ങളൊക്കെ വരുന്നുണ്ട് അപ്പോ അതിന് ഭയങ്കരമായിട്ട് ഇപ്പോൾ ഹൈപ്പ് കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ് കാരണം റോയൽൻ ഫീൽഡ് എന്ന് പറയുന്ന എൻ്റെ ഹിമാലയൻ എന്ന് പറയുന്ന ഒരു വേഷൻ ഓഫ് റോഡിൻ്റെ രാജാവ് എന്നുള്ള രീതിയിൽ തന്നെയാണ് അറിയപ്പെടുന്നത്
എന്താണ് ഹിമാലയേന്റെ പുതിയൊരു സാധനം വന്നിട്ടുണ്ട് അതാണിപ്പം ഭയങ്കരമായിട്ട് ട്രെൻഡിങ്ങിലിപ്പം അതിൻ്റെ റോയൽറ്റിയും കാര്യങ്ങളൊക്കെ വരുന്നുണ്ട് അപ്പം അതിന് ഭയങ്കരമായിട്ട് ഇപ്പം ഹൈപ്പ് കാര്യങ്ങളൊക്കെ വന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണ് കാരണം റോയൽ എൻഫീൽഡ് എന്നു പറയുന്ന എൻ്റെ ഹിമാലയൻ എന്നു പറയുന്ന ഒരു വെർഷൻ ഓഫ് റോഡിൻ്റെ രാജാവെന്നുള്ള രീതിയിൽത്തന്നെയാണ് അറിയപ്പെടുന്നത്
19,337
അപ്പോൾ അതുകൊണ്ട തന്നെ ഇപ്പം മെയിനായിട്ട് ഇപ്പോൾ അതിൻ്റെ ഒരു പുതിയ വേഷൻന്ന് പറഞ്ഞ രീതി വരുന്നത് ഭയങ്കരമായിട്ട് ഇതാകുന്നുണ്ട് പിന്നെ അതുപോലെ തന്നെ ട്രാവൽ് കാര്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ട് ഏറ്റവും കൂടുതൽ ഒരു സ്ഥലങ്ങളും കാണ ഇതൊക്കെ എൻജോയ് ചെയ്ത് പോകാൻ പറ്റിയ ഒരു സാധനമാണ് ബൈക്ക് റെൈഡ് കാര്യങ്ങളൊക്കെ
അപ്പൊ അതുകൊണ്ടുതന്നെ ഇപ്പം മെയിൻ ആയിട്ട് ഇപ്പോൾ അതിന്റെ ഒരു പുതിയ വെർഷൻ എന്നു പറഞ്ഞ രീതിയിൽ വരുന്നത് ഭയങ്കരമായിട്ട് ഇതാവുന്നുണ്ട് പിന്നെ അതുപോലെത്തന്നെ ട്രാവൽ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ട് ഏറ്റവും കൂടുതൽ ഒരു ക സ്ഥലങ്ങളും കാണുക ഇതൊക്കെ എൻജോയ് ചെയ്തു പോകാൻ പറ്റിയൊരു സാധനമാണ് ബൈക്ക് റൈഡ് കാര്യങ്ങളൊക്കെ
19,338
മെയിനായിട്ട് റൈഡ് ചെയ്യുമ്പോൾ നമുക്ക് ഏറ്റവും കൂടുതൽ നല്ല ഒരു എന്താണ് റോഡ് വഴിയും അല്ലെങ്കിൽ ട്രെക്കിങ് കാര്യങ്ങളൊക്കെ ആയിട്ടാണെങ്കിൽ നോക്കുകയാണെങ്കിൽ
മെയിൻ ആയിട്ട് റൈഡ് ചെയ്യുമ്പോൾ നമുക്ക് ഏറ്റവും കൂടുതൽ നല്ല എന്താ ഒരു എന്താണ് റോഡ് വഴിയും അല്ലെങ്കിൽ ട്രക്കിങ് കാര്യങ്ങളൊക്കെ ആയിട്ടാണെങ്കിൽ നോക്കുവാണെങ്കിൽ
19,339
ഇപ്പോൾ ഹിൽ സ്റ്റേഷൻസ് കാര്യങ്ങൾ അങ്ങനത്തെ രീതിയിലും ഒക്കെ നോക്കുന്ന രീതിയിലുള്ള കാര്യങ്ങളുണ്ട്
ഇപ്പം ഹിൽസ്റ്റേഷൻസ് കാര്യങ്ങൾ അങ്ങനത്തെ രീതിയിലും ഒക്കെ നോക്കുന്ന രീതിയിലുള്ള ഇത് കാര്യങ്ങളുണ്ട്
19,340
പിന്നെ ഓഫ്റോഡ് കാര്യങ്ങൾ ചെയ്യുന്നത് അതുപോലെ ഇപ്പം ട്രെൻഡിങ്ങായി നടക്കുന്ന കുറേ റൂട്ടുകളെന്ന് പറയുമ്പം ഇപ്പം
പിന്നെ ഓഫ് റോഡ് കാര്യങ്ങൾ ചെയ്യുന്നത് അതുപോലെ ഇപ്പം ട്രെൻഡിങിലായി നടക്കുന്ന കുറേ റൂട്ടുകളെന്നു പറയുമ്പോൾ ഇപ്പം
19,341
കുളു മണാലി കാര്യങ്ങളൊക്കെ ആണെങ്കിലും മണാലി ട്രിപ്പ് കാര്യങ്ങളൊക്കെ ഭയങ്കര അധികം ഫേമസായി നിൽക്കുന്നൊ ഒരു സ്ഥലമാണ്
കുളു മണാലി കാര്യങ്ങൾ ഒക്കെയാണെങ്കിലും മണാലി ട്രിപ്പ് കാര്യങ്ങളൊക്കെ ഭയങ്കര അധികം ഫേമസ് ആയി നിൽക്കുന്ന ഒരു സ്ഥലമാണ്
19,342
ഇപ്പം ലഡാക്കിൽ പോകുന്നതാണെങ്കിലുംൊക്കെ ഒട്ടനവധി ആൾക്കാര ഇപ്പം മഞ്ഞ് കാര്യങ്ങളൊക്കെ കാണാനായിട്ടാണെങ്കിലും അങ്ങനെ ഓരോ കാര്യങ്ങളൊക്കൊയിട്ട് ഇപ്പം യാത്രകൾ ഭയങ്കര ഇതാണെങ്കിലും മണാലിയൊക്ക് വേണ്ടിയിട്ടൊക്കെ അത്രയും ഡ്രീം കാര്യങ്ങളായിട്ട് നടക്കുന്ന ഇഷ്ടം മാതിരി ആൾക്കാര് കാര്യങ്ങളുണ്ട്
ഇപ്പം ലഡാക്കിൽ പോകുന്നതാണെങ്കിലും ഒക്കെ ഒട്ടനവധി ആൾക്കാർ ഇപ്പം മഞ്ഞ് കാര്യങ്ങളൊക്കെ കാണാനായിട്ടാണെങ്കിലും അങ്ങനെ ഓരോ കാര്യങ്ങൾക്കായിട്ട് ഇപ്പം യാത്രകൾ ഭയങ്കര ഇതാണെങ്കിലും മണാലിക്ക് വേണ്ടിയിട്ടൊക്കെ അത്രയും ഡ്രീം കാര്യങ്ങളൊക്കെയായിട്ട് നടക്കുന്ന ഇഷ്ടമ്മാതിരി ആൾക്കാർ കാര്യങ്ങളുണ്ട്
19,343
അത് ഓരോ ലൊക്കേഷനും അത് അനുസരിച്ച് ഡിപെൻഡ് ചെയ്ത് പിന്നെ ഓരോരോത്തവരുടെ ഇഷ്ടങ്ങളും ഒക്കെ അനുസരിച്ച് പോകുന്നുണ്ട് പിന്നെ അതുപോലെ തന്നെ മൂന്നാറ് കാര്യങ്ങൾ അങ്ങനെ റോഡ് വഴിയും ഒക്കെ പോകുന്നതിൻ്റെ ഓരോരോ ഇതുണ്ട്
അത് അവർ ഓരോ ലൊക്കേഷനും അത് അനുസരിച്ച് ഡിപ്പെൻഡ് ചെയ്ത് പിന്നെ ഒരു ഓരോരുത്തരുടെ ഇഷ്ടങ്ങളും അതൊക്കെ അനുസരിച്ച് പോകുന്നുണ്ട് പിന്നെ അതുപോലെത്തന്നെ മൂന്നാർ കാര്യങ്ങൾ അങ്ങനെ റോഡ് വഴിയും ഒക്കെ പോന്നേൻ്റെ ഓരോരോ ഇതുണ്ട്
19,344
ദയവായി എനിക്കായിപോഡ്കാസ്റ്റ്പ്ലേ ചെയ്യുക
ദയവായി എനിക്കായി പോഡ്കാസ്റ്റ് പ്ലേ ചെയ്യുക
19,345
ഞാനൊരു കോൺട്രാക്ട് വർക്കറാണ് അപ്പോൾ വീടപണീൻ്റെ ആവശ്യങ്ങൾക്കുള്ള സാധനങ്ങളൊക്കെ വിലക്കുറഞ്ഞ് കിട്ടാൻ വേണ്ടി പുറത്ത് പോകാറുണ്ട് അതുപോലെ ടൈല് ക്ലോസെറ്റ്
ഞാൻ ഒരു കോൺടാക്ട് വർക്കറാണ് അപ്പം വീടുപണിൻ്റെ ആവശ്യങ്ങൾക്കുള്ള സാധനങ്ങളൊക്കെ വിലകുറഞ്ഞ് കിട്ടാൻവേണ്ടി പുറത്ത് പോകാറുണ്ട് അതുപോലെ ടൈല് ക്ലോസെറ്റ്
19,346
വയറ് സ്വിച്ച് അങ്ങനെ കുറ സാധനങ്ങൾ ആവശ്യം വരുമ്പോ ബൾക്കായിട്ട് എടുക്കുമ്പോൾ ഞങ്ങൾ പുറത്തു പോയിട്ടാണ് അധികവും എടുക്കുന്നത് ഇവിടെ വില വെച്ച് നോക്കുമ്പോൾ കുറച്ച കൂടി ലാഭം പുറത്തുനിന്ന് തന്നെയായിരിക്കും അതുപോലെ പുറത്തുനിന്ന് എടുക്കുമ്പോൾ തന്നെ നമുക്ക് വണ്ടിയില് കയറ്റി വിടലും കാര്യങ്ങളൊക്കെ ട്രാവലിങ്ങ ഒക്കെ അവര്
വയറ് സ്വിച്ച് അങ്ങനെ കുറെ സാധനങ്ങൾ ആവിശ്യവരുമ്പോൾ ബൾക്ക് ആയിട്ട് എടുക്കുമ്പോൾ ഞങ്ങള് പുറത്തുപോയിട്ടാണ് അധികവും എടുക്കുന്നത് ഇവിടെ വില വെച്ച് നോക്കുമ്പോൾ കുറച്ചുംകൂടി ലാഭം പുറത്തിന്ന് തന്നെ ആയിരിക്കും അതുപോലെ പുറത്തിന്ന് എടുക്കുമ്പോൾ തന്നെ നമുക്ക് വണ്ടില് കേറ്റിവിടലും കാര്യങ്ങളൊക്കെ ട്രാവലിംഗൊക്കെ അവര്
19,347
കറക്റ്റാക്കി തരുന്നുമുണ്ട് വിലയിൽ തല്ലാം മാറ്റം വരുന്നുണ്ട് പിന്നെ അത്യാവശ്യം നല്ല ക്വാളിറ്റി സാധനങ്ങളൊക്കെ താഴെ ഭാഗത്ത് നമുക്ക് പുറത്ത് പോയി കഴിഞ്ഞാൽ കിട്ടുന്നുമുണ്ട് അതുകൊണ്ട് മാത്രം പുറത്ത കഴിഞ്ഞാൽ ഞ അത്യാവശ്യവും കാര്യങ്ങൾക്കൊക്കെ പുറത്ത് പോകാറുണ്ട്
കറക്റ്റാക്കി തരുന്നൂണ്ട് വിലയില് തന്നെ മാറ്റവും വരുന്നുണ്ട് പിന്നെ അത്യാവശ്യം നല്ല ക്വാളിറ്റി സാധനങ്ങളൊക്കെ അവരുടെ ഭാഗത്തിന്ന് നമുക്ക് പുറത്ത് പോയിക്കഴിഞ്ഞാൽ കിട്ടുന്നുമുണ്ട് അതുകൊണ്ട് മാത്രം പുറത്തുകഴിഞ്ഞ ഞങ്ങള് അത്യാവശ്യം കാര്യങ്ങൾക്കൊക്കെ പുറത്തുപോവാറുണ്ട്
19,348
അജ്മൽ നിഹാൽ അരുൺ ഹനീഫ താസ്മ
അജ്മൽ നിഹാൽ അരുൺ ഹനീഫ താസ്മ
19,349
ഇന്ന് ജീവിക്കുന്ന അല്ലെങ്കിൽ ഇന്നത്തെ തലമുറയ്ക്ക് വിദ്യ അഭ്യസിക്കാൻ അല്ലെങ്കിൽ സ്കൂളിലേക്ക് പോയി പഠിക്കാൻ ഒരു ബുദ്ധിമുട്ടുകൾ തന്നെയും ഇല്ല കാരണം
ഇന്ന് ജീവിക്കുന്ന അല്ലെങ്കിൽ ഇന്നത്തെ തലമുറയ്ക്ക് വിദ്യ അഭ്യസിക്കാൻ അല്ലെങ്കിൽ സ്കൂളിലേക്ക് പോയി പഠിക്കാൻ ഒരു ബുദ്ധിമുട്ടുകള് തന്നെയും ഇല്ല കാരണം
19,350
അതിനു വേണ്ടി ഒരുപാട് സൗകര്യങ്ങൾ അവർക്കിന്നുണ്ട്
അതിനുവേണ്ടി ഒരുപാട് സൗകര്യങ്ങൾ അവർക്കിന്നുണ്ട്
19,351
നടക്കേണ്ടതില്ല ബസ്സുകളുണ്ട് വീട്ടിൽ സ്വന്തമായിട്ട് വാഹനങ്ങൾ ഉള്ള വിദ്യാർത്ഥികൾ ഉണ്ട് അമ്മമാർക്കും അച്ഛൻ അച്ഛന്മാർക്കുംൊക്കെ
നടക്കേണ്ടതില്ല ബസുകളുണ്ട് വീട്ടിൽ സ്വന്തമായിട്ട് വാഹനങ്ങൾ ഉള്ള വിദ്യാർത്ഥികൾ ഉണ്ട് അമ്മമാർക്കും അച്ഛൻ അച്ഛൻമാർക്കൊക്കെ
19,352
വീട്ടില അല്ലെങ്കിൽ സഹോദരങ്ങൾക്കുമൊക്കെ ഒരുപാട് വണ്ടികളും കാറായിട്ടും അല്ലെങ്കിൽ ബൈക്കായിട്ടുമൊക്കെ വീട്ടിൽ വാഹനങ്ങളുള്ള കുട്ടികളും ഉണ്ട് അവർക്ക് ഇന്ന് നല്ല രീതിക്ക് തന്നെ സ്കൂളുകളിൽ പോയി പഠിക്കാൻ പറ്റുന്ന ഒരു നിലയിലാണ് എന്നാൽ പണ്ട് ജീവിച്ചിരുന്നവർക്ക് ഒട്ടും
വീട്ടില് അല്ലെങ്കിൽ സഹോദരങ്ങൾക്കുമൊക്കെ ഒരുപാട് വണ്ടികളും കാറായിട്ടും അല്ലെങ്കിൽ ബൈക്കായിട്ടും ഒക്കെ വീട്ടിൽ വാഹനങ്ങൾ ഉള്ള കുട്ടികളും ഉണ്ട് അവർക്ക് ഇന്ന് നല്ല രീതിക്ക് തന്നെ സ്കൂളുകളിൽ പോയി പഠിക്കാൻ പറ്റുന്ന ഒരു നിലയിലാണ് എന്നാൽ പണ്ട് ജീവിച്ചിരുന്നവർക്ക് ഒട്ടും
19,353
അവരെ അവർ നേരിട്ടിരുന്ന ഒരു വലിയൊരു വെല്ലുവിളിയാണ് അവർക്ക് ദൂരം നടന്ന് നടന്ന് കിലോമീറ്ററുകൾ മൈലുകൾക്കപ്പുറത്ത് അവർ പഠിക്കാൻ വേണ്ടി അവർ എത്തിപ്പെടണമായിരുന്നു ഇന്നത്തെ പോലെ അത്ര എളുപ്പമായിരുന്നില്ലത്
അവര് അവര് നേരിട്ടിരുന്നൊരു വല്യൊരു വെല്ലുവിളിയാണ് അവർക്ക് ദൂരം നടന്നു നടന്ന് കിലോ മീറ്ററുകൾ മൈലുകൾക്കപ്പുറത്ത് അവര് പഠിക്കാൻ വേണ്ടി അവര് എത്തിപ്പെടണമായിരുന്നു ഇന്നത്തെപോലെ അത്ര എളുപ്പമായിരുന്നില്ല അത്
19,354
ഡൽഹിയിലേക്കുള്ള അടുത്ത രാജധാനി എക്സ്പ്രസ് എപ്പോഴാണ്
ഡൽഹിയിലേക്കുള്ള അടുത്ത രാജധാനി എക്സ്പ്രസ്സ് എപ്പോഴാണ്
19,355
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട വിള എന്ന് പറയുന്നത് തേങ്ങയാണ് തേങ്ങ കൃഷിയന്ന് നമുക്ക് പറയാൻ പറ്റില്ലെങ്കിലും ഇന്ന് ഒരാളുടെ വീടെടുത്താൽ പോലും അവിടെ അവിടെ ഒരു തെങ്ങെങ്കിലും ഉണ്ടാവും
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട വിളയെന്ന് പറയുന്നത് തേങ്ങയാണ് തേങ്ങ കൃഷീന്ന് നമുക്ക് പറയാൻ പറ്റില്ലെങ്കിലും ഇന്ന് ഒരാളുടെ വീടെടുത്താൽ പോലും അവിടെ അവിടെയൊരു തെങ്ങെങ്കിലും ഉണ്ടാവും
19,356
അതുകൊണ്ട് തന്നെ തേങ്ങയാണ് പ്രധാനമായിട്ടുള്ള ഒരു സംഭവംന്ന് പറയുന്നത് കേരങ്ങളുടെ നാടാണല്ലോ കേരളം അതുപോലെ തന്നെ കണ്ണൂർ ജില്ലയിലും പ്രധാന പ്രധാനമായിട്ട് ഉപയോഗിക്കുന്ന ഒരു എന്താ പറയുക ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് തേങ്ങ എന്ന് പറയുന്നത്
അത്കൊണ്ട് തന്നെ തേങ്ങയാണ് പ്രധാനമായിട്ടുള്ള ഒരു സംഭവമെന്ന് പറയുന്നത് കേരങ്ങളുടെ നാടാണല്ലോ കേരളം അത്പോലെ തന്നെ കണ്ണൂർ ജില്ലയിലും പ്രധാന പ പ്രധാനമായിട്ട് ഉപയോഗിക്കുന്ന ഒരു എന്താ പറയാ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് തേങ്ങാന്ന് പറയുന്നത്
19,357
തേങ്ങക്കുപരി നമ്മൾ ഈ ഗോതമ്പ് അരി ഇതൊക്കെ നമ്മൾ വിളവെടുപ്പ് നടത്തുന്നുണ്ട് പിന്നെ പച്ചക്കറികളാണെങ്കിൽ തക്കാളി ചീര പയറ് ഇതൊക്കെയുണ്ട് തക്കാളി ചീര പയറൊക്കെ എന്താണ്
തേങ്ങക്കുപരി നമ്മൾ ഈ ഗോതമ്പ് അരി ഇതൊക്കെ നമ്മൾ വിളവെടുപ്പ് നടത്തുന്നുണ്ട് പിന്നെ പച്ചക്കറികളാണെങ്കിൽ തക്കാളി ചീര പയർ ഇതൊക്കെയുണ്ട് തക്കാളി ചീര പയറൊക്കെ എന്താണ്
19,358
ദിനം നമ്മളുടെ ഭക്ഷണത്തിൽ നമ്മൾ ഉൾപ്പെടുത്തുന്ന ഒരു സംഭവമാണ് പിന്നെ പഴങ്ങളെന്ന് പറയുമ്പോൾ പൂവൻ പഴം
ദിനം നമ്മളുടെ ഭക്ഷണത്തിൽ നമ്മൾ ഉൾപ്പെടുത്തുന്ന ഒരു സംഭവമാണ് പിന്നെ പഴങ്ങളെന്നു പറയുമ്പോൾ പൂവൻപഴം
19,359
പിന്നെ നേന്ത്രപ്പഴം റോബസ്റ്റ പഴം പിന്നെ കതളിപ്പഴം ഇങ്ങനെ പല രീതിയിലുള്ള പഴവർഗ്ഗങ്ങൾ ഉണ്ട് പിന്നെ പറയാനാണെങ്കിൽ എന്താ പറയുക
പിന്നെ നേന്ത്രപ്പഴം റോബസ്റ്റ പഴം പിന്നെ കദളിപ്പഴം ഇങ്ങനെ പല രീതിയിലുള്ള പഴവർഗ്ഗങ്ങൾ ഉണ്ട് പിന്നെ പറയാനാണെങ്കിൽ എന്താ പറയാ
19,360
കുരുമുളക് കുരുമുളക് അണ്ടിപ്പരിപ്പ് പിന്നെ അടക്ക റബ്ബറ് ഇതൊക്കെ എന്താണ് കണ്ണൂർ ജില്ലയിൽ കൃഷി ചെയ്യുന്നതന്ന് പക്ഷെ ഓരോ സമയത്തില മാത്രം ഓരോ കാലാവസ്ഥയിലാണ് ഇതെല്ലാം ചെയ്യുന്നത്
കുരുമുളക് കുരുമുളക് അണ്ടിപ്പരിപ്പ് പിന്നെ അടക്ക റബ്ബർ ഇതൊക്കെ എന്താണ് കണ്ണൂർ ജില്ലയിൽ കൃഷി ചെയ്യുന്നയാണ് പക്ഷെ ഓരോ സമയത്തിലും മാത്രം ഓരോ കാലാവസ്ഥയിലാണ് ഇതെല്ലാം ചെയ്യുന്നത്
19,361
മെയ് ജൂൺ ജനുവരി മാർച്ച് അങ്ങനെ ഒരു ചെറിയ ചെറിയ കാല കാലയളവിൽ എല്ലാമാണ് ഈ പറയുന്ന കുരുമുളകെല്ലാം ഉണ്ടാകുന്നത് നമ്മളുടെ പുകയിലയും നമ്മൾ കണ്ണൂർ ജില്ലയിൽ വളർത്തുന്നുണ്ട് അത് ഓരോ സാഹചര്യത്തിൽ ഓരോ കാലാവസ്ഥയിലാണ് ചെയ്യുന്നത് പിന്നെ ഈ പറയുന്ന നമ്മൾ തേങ്ങ
മെയ് ജൂൺ ജനുവരി മാർച്ച് അങ്ങനെ ഒരു ചെറിയ ചെറിയ കാലവ കാലയളവില് എല്ലാമാണ് ഈ പറയുന്ന കുരുമുളകെല്ലാം ഉണ്ടാവുന്നത് നമ്മളുടെ പുകയിലയും നമ്മൾ കണ്ണൂർ ജില്ലയിൽ വളർത്തുന്നുണ്ട് അതു ഓരോ സാഹചര്യത്തിലും ഓരോ കാലാവസ്ഥയിലാണ് ചെയ്യുന്നത് പിന്നെ ഈ പറയുന്ന നമ്മൾടെ തേങ്ങ
19,362
തേങ്ങയന്ന് പറയുന്നത് എല്ലാ സമയവും എല്ലാ കാലത്തും ഉണ്ടാകുന്നതയാണ് അതിന് പ്രത്യേകമായിട്ടുള്ള ഒരു കാലാവസ്ഥയോ അല്ലെിൽ ഒരു മാസമോ അങ്ങനെയൊന്നുമില്ല എല്ലാ കൊല്ലം ഉണ്ടാകുന്ന ഒരു
തേങ്ങാന്ന് പറയുന്നത് എല്ലാ സമയം എല്ലാ കാലത്തും ഉണ്ടാകുന്നയാണ് അതിനെ പ്രത്യേകമായിട്ടുള്ളൊരു കാലാവസ്ഥയോ അല്ലെ ഒരു മാസമോ അങ്ങനൊന്നുമില്ല എല്ലാ കൊല്ലവും ഉണ്ടാകുന്ന ഒരു
19,363
എന്താ പറയുക സാധനമാണ് ഈ തേങ്ങയന്ന് പറയുന്നത് പിന്നെ അത് വിളവെടുപ്പ് നടത്തുന്നത്െന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പംൾ ചിലവർക്ക് വീട്ടിൽത് ഒന്ന് ഉണ്ടാക്കാനുള്ള ഈ പ
എന്താ പറയാ സാധനമാണ് ഈ തേങ്ങയെന്ന് പറയുന്നത് പിന്നെ അത് വിളവെടുപ്പ് നടത്തുന്നതെന്ന് വെച്ചു കഴിഞ്ഞാൽ ഇപ്പം ചിലർക്ക് വീട്ടിൽ അത് ഒന്നും ഉണ്ടാക്കാനുള്ള ഈ പ
19,364
പറയുന്ന പച്ചക്കറികളൊന്നും ഉണ്ടാക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് തന്ന് ചിലവർരെന്താാണ് അത് പുറത്തുന്ന്
പറയുന്ന പച്ചക്കറികളൊന്നും ഉണ്ടാക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് ചിലവർ എന്താണ് അത് പുറത്തു നിന്ന്
19,365
വിൽക്കുന്നവരെടുക്കന്ന് പൈസ കൊടുത്തിട്ടാണ് വാങ്ങിക്കുന്നത് അത് സ്ഥലപരിമിതി ചിലവർക്ക് ജോലിക്ക് പോകേണ്ടതുകണ്ട് അങ്ങനെ അങ്ങനെയുള്ള
വിൽക്കുന്നവരടുത്തുന്നു പൈസ കൊടുത്തിട്ടാണ് വാങ്ങിക്കുന്നത് അത് സ്ഥല പരിമിതി ചിലർക്ക് ജോലിക്ക് പോകേണ്ടത് കൊണ്ട് അങ്ങനെ അങ്ങനെ ഉള്ള
19,366
ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഉണ്ടാവാറുണ്ട് ഈ പറയുന്ന മത്തങ്ങ നമ്മൾ ഈ മത്തങ്ങയുടെ എന്താ പറയുക കുരു എറിഞ്ഞു കഴിഞ്ഞാൽ അത് മുളപെട്ടിയിട്ട്
ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഉണ്ടാവാറുണ്ട് ഈ പറയുന്ന മത്തങ്ങ നമ്മൾ ഈ മത്തങ്ങയുടെ എന്താ പറയാ കുരു എറിഞ്ഞ് കഴിഞ്ഞാല് അത് മുള പൊട്ടീട്ട്
19,367
ഉണ്ടാവാറുണ്ട് എൻ്റെ വീട്ടിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട് പിന്നെ അതുപോലെ തന്നെയാണ് പിന്നെ
ഉണ്ടാവാറുണ്ട് എൻ്റെ വീട്ടിലൊക്കെ അങ്ങനെയുണ്ടായിട്ടുണ്ട് പിന്നെ അതുപോലെ തന്നെയാണ് പിന്നെ ഈ
19,368
എന്താ മാതള നാരങ്ങ മാതള നാരങ്ങൊക്കെ എൻ്റെ വീട്ടിൽ ഓരോ സമയത്ത് ഉണ്ടായിട്ടുണ്ട് അങ്ങനെ പറയയാണെങ്കിൽ തേങ്ങ അങ്ങനത്തെ കുറച്ച് കാര്യങ്ങളെല്ലാമാണ് കണ്ണൂർ ജില്ലയിൽ കൂടുതലായിട്ട് ഉണ്ടായി വരുന്ന വിള എന്ന് പറയുന്നത്
എന്താ മാതള നാരങ്ങ മാതള നാരങ്ങയൊക്കെ എൻ്റെ വീട്ടിൽ ഓരോ സമയത്തുണ്ടായിട്ടുണ്ട് അങ്ങനെ പറയാങ്കിൽ തേങ്ങ അങ്ങനത്തെ കുറച്ച് കാര്യങ്ങളെല്ലാമാണ് കണ്ണൂർ ജില്ലയില് കൂടുതലായിട്ട് ഉണ്ടായി വരുന്ന വിളയെന്ന് പറയുന്നത്
19,369
പാരിസ് ലണ്ടൻ സിംഗപ്പൂർ ന്യൂയോർക്ക് ദുബായ്
പാരീസ് ലണ്ടൻ സിംഗപ്പൂർ ന്യൂയോർക്ക് ദുബായ്
19,370
നമ്മുടെ സംസ്ഥാനത്തിൻ്റെ സംസ്കാരം രൂപപ്പെടുത്തിയവരന്ന് പറയുമ്പോൾ അതിൽ ഒരുപാട് ആൾക്കാരുടെ പ്രയത്നമുണ്ട്
നമ്മുടെ സംസ്ഥാനത്തിന് സംസ്കാരം രൂപപ്പെടുത്തിയവരെന്ന് പറയുമ്പോൾ അതിൽ ഒരുപാട് ആൾക്കാരുടെ പ്രയത്നം ഉണ്ട്
19,371
പണ്ട് തൊട്ടേ നമുക്കറിയാം ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കറിയാം നമ്മുടെ
പണ്ടുതൊട്ടേ നമുക്കറിയാം ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അറിയാം നമ്മുടെ
19,372
കേരളംന്ന് നമ്മുടെ സംസ്ഥാനത്തെ ഈ ഒരു ഈ ഒരു ഇന്നത്തെ കാണുന്ന രൂപത്തിലാക്കിയത് ഒരുപാട് പേരുടെ പ്രയത്നം കൊണ്ടാണ് നമുക്കറിയാം സാമൂഹ്യ പരിഷ്കർത്താക്കളായ അയ്യങ്കാളി
കേരളം എന്ന നമ്മുടെ സംസ്ഥാനത്തെ ഈ ഒരു ഈ ഒരു ഇന്നത്തെ കാണുന്ന രൂപത്തിലാക്കിയത് ഒരുപാട് പേരുടെ പ്രയത്നം കൊണ്ടാണ് നമുക്കറിയാം സാമൂഹ്യ പരിഷ്കർത്താക്കൾ ആയ അയ്യങ്കാളി
19,373
ശ്രീനാരായണഗുരുു ശ്രീനാരായണഗുരു ചട്ടമ്പി സ്വാമികൾ വാഗ്ഭടാനന്ദൻ തുടങ്ങിയവരുടെ ഒട്ടേറെ അവരുടെ ആശയകളും ആശയങ്ങളും ചിന്തകളും അവരുടെ പോരാട്ടങ്ങളുമാണ് ഇന്ന് നിലനിൽക്കുന്ന നമ്മുടെ കേരളം എന്നൊരു സംസ്ഥാനം അല്ലെങ്കിൽ ഉണ്ടായത്
ശ്രീനാരായണഗുണു ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ ഭാഗ്ഭടാനന്ദൻ തുടങ്ങിയവരുടെ ഒട്ടേറെ അവരുടെ ആശയകളും ആശയങ്ങളും ചിന്തകളും അവരുടെ പോരാട്ടങ്ങളും ആണ് ഇന്ന് നിലനിൽക്കുന്ന നമ്മുടെ കേരളമെന്ന ഒരു സംസ്ഥാനം അല്ലെങ്കിൽ ഉണ്ടായത്
19,374
ഇനിയും ഒരുപാട് മാറ്റങ്ങൾ കേരളത്തിന് സംഭവിക്കാനുണ്ട് ജാതിപരമായും അതുപോലെ മതപരമായും ഒരുപാട് വേർതിരിവ് ഉള്ളരു സമൂഹമാണ് അതിന് ഇന്നത്തെ കാലത്ത് നടക്കുന്ന ഓരോ പ്രശ്നങ്ങൾ അല്ലെങ്കിൽ ഓരോ സംഭവങ്ങൾ തന്നെ ഉദാഹരണമാണ്
ഇനിയും ഒരുപാട് മാറ്റങ്ങൾ കേരളത്തിന് സംഭവിക്കാൻ ഉണ്ട് ജാതിപരമായും അതുപോലെ മതപരമായും ഒരുപാട് വേർതിരിവുകൾ ഉള്ള ഒരു സമൂഹമാണ് അതിനെ ഇന്നത്തെ കാലത്ത് നടക്കുന്ന ഓരോ പ്രശ്നങ്ങൾ അല്ലെങ്കിൽ ഓരോ സംഭവങ്ങൾ തന്നെ ഉദാഹരണമാണ്
19,375
അങ്ങനെ ഒരുപാട് മാറ്റങ്ങൾക്ക് കാലങ്ങൾക്കനുസരിച്ച് ഇനിയും ഒരുപാട് കേരളത്തിന് മാറ്റം സംഭവിക്കേണ്ടതുണ്ട്
അങ്ങനെ ഒ ഒരുപാട് മാറ്റങ്ങൾക്ക് കാലങ്ങൾക്ക് അനുസരിച്ച് ഇനിയും ഒരുപാട് കേരളത്തിന് മാറ്റം സംഭവിക്കേണ്ടതുണ്ട്
19,376
ഹെൽപ്പേജ് ഇന്ത്യ ഇന്ത്യയിലേക്ക് സംഭാവന ചെയ്യുന്നതിന് എന്തെങ്കിലും മിനിമം തുക ഉണ്ടോ
ഹെൽപ്പേജ് ഇന്ത്യ ഇന്ത്യയിലേക്ക് സംഭാവന ചെയ്യുന്നതിന് എന്തെങ്കിലും മിനിമം തുക ഉണ്ടോ
19,377
ആ ഹലോ
19,378
ആ മാഡം ഹലോ കേൾക്കാമോ മാഡം
ആ മേഡം ഹലോ കേൾക്കാമോ മേഡം
19,379
ആ മാഡം എനിക്ക് ഭയങ്കര രണ്ട് ദിവസമായിട്ട് ഭയങ്കര ചുമയും ജലദോഷവും പനിയുമ ആാണ്
ആ മേഡം എനിക്ക് ഭയങ്കര രണ്ടു ദിവസമായിട്ട് ഭയങ്കര ചുമയും ജലദോഷവും പനിയുമാണ്
19,380
ഇതിപ്പം രണ്ട് ദിവസമായി ചമയും ജലദോഷണ തുടങ്ങിയിട്ട് ഒരു ഒരാഴ്ചയാവും
ഇതിപ്പം രണ്ടുദിവസമായി ചുമയും ജലദോഷവും തുടങ്ങിയിട്ട് ഒരു ഒരാഴ്ചയാകും
19,381
അത് ഞാൻ കുറച്ച് ഗുളിയൊക്കെ കഴിച്ചിട്ട് കുറയും കുറയുംുമന്ന് വിചാരിച്ചിരുന്നു
അത് ഞാൻ കുറച്ചു ഗുളികയൊക്കെ കഴിച്ചിട്ട് കുറയും കുറയും എന്നു വിചാരിച്ചിരുന്നു
19,382
ആ ഓക്കെ അങ്ങനെ
ആ ഓക്കെ അങ്ങനെ
19,383
വേറെ ബുദ്ധിമുട്ടെന്ന് പറയാൻ എനിക്കിപ്പോൾ പനി വന്നപ്പോൾ എനിക്ക് തോന്നുന്നു എൻ്റെ ബി പൊക്കെ ഹൈ ആാണതുപോലെ എനിക്ക് തോന്നിയാണ് അതിപ്പംൾ ചെക്ക് ചെയ്യണോ
വേറെ ബുദ്ധിമുട്ടെന്നുപറയാൻ എനിക്കിപ്പോൾ പനി വന്നപ്പം എനിക്കുതോന്നുന്നു എൻ്റെ ബി പിയൊക്കെ ഹൈയാകണതുപോലെ എനിക്ക് തോന്നണു അതിപ്പം ചെക്ക് ചെയ്യണോ
19,384
അപ്പംൾ നമ്മൾ മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും വരണോ
അപ്പം നമ്മൾ മൂന്നുദിവസം കഴിഞ്ഞിട്ട് വീണ്ടും വരണോ
19,385
ആ ഓക്കെ ഓക്കെ ശരി താങ്ക് യൂ
ആ ഓക്കേ ഓക്കേ ശരി താങ്ക് യൂ
19,386
ഹരിയാന ആന്ധ്രാപ്രദേശ് ഗുജറാത്ത് പശ്ചിമ ബംഗാൾ
ഹരിയാന ആന്ധ്രപ്രദേശ് ഗുജറാത്ത് പശ്ചിമബംഗാൾ
19,387
എനിക്ക്പത്ത് പീസികൾ അപ്സരസ്ട്രോങ്ആൻഡ് ഡാർക്ക് പെൻസിൽ വാങ്ങണം
എനിക്ക് പത്ത് പീസികൾ അപ്സര സ്ട്രോങ് ആൻഡ് ഡാർക്ക് പെൻസിൽ വാങ്ങണം
19,388
ആദ്യ കാലങ്ങളിലൊക്കെ പാനിലും പേപ്പറിലും എഴുതുന്നതാണ് എല്ലാവർക്കും ഇഷ്ടം അതായത് എല്ലാവർക്കും ഇഷ്ടമല്ല അന്നത്തെ കാലത്തൊന്നും ഈ ലാപ്ടോപ്പ് മൊബൈൽ അങ്ങനെയുള്ള കാര്യങ്ങള വളരെ കുറവാണ് അതായത് പണ്ടത്തെ കാലത്തൊക്കെ
ആദ്യകാലങ്ങളിലൊക്കെ പേനയിലും പേപ്പറിലും എഴുതുന്നതാണ് എല്ലാവർക്കും ഇഷ്ട്ടം അതായത് എല്ലാവർക്കും ഇഷ്ട്ടല്ല അന്നത്തെ കാലത്തൊന്നും ഈ ലാപ്ടോപ്പ് മൊബൈൽ അങ്ങനെയുള്ള കാര്യങ്ങൾ വളരെ കുറവാണ് അതായത് പണ്ടത്തെ കാലത്തൊക്കെ
19,389
പക്ഷേ ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ കൂടുതൽും ലാപ്ടോപ്പ് മൊബൈൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് അപ്പോൾ നമ്മളെന്ന് പറഞ്ഞ നമ്മളെല്ലാവരും ഇപ്പോൾ പൊതുവെ ആരാണെങ്കിലും എളുപ്പമുള്ള കാര്യങ്ങളാണല്ലോ നോക്കുക
പക്ഷേ ഇപ്പൊന്നു വെച്ചിട്ടുണ്ടെങ്കില് കൂടുതൽ ലാപ്ടോപ്പ് മൊബൈൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് അപ്പൊൾ നമ്മളെന്ന് പറഞ്ഞ നമ്മളെല്ലാരും ഇപ്പൊൾ പൊതുവേ ആരാണെങ്കിലും എളുപ്പമുള്ള കാര്യങ്ങളാണല്ലോ നോക്കുക
19,390
ഇപ്പോൾ പേനയും പേപ്പറിലും എഴതുകെന്ന് വെച്ചാൽ പേപ്പറെ എടുക്കണം നമ്മള് പേന എടുക്കണം നമ്മള് കൈ കഴിക്കണം എഴുതുമ്പം അങ്ങനത്തെ പരിപാടിയൊക്കെയ ആണല്ലോ പക്ഷേ ഈ എനിക്ക് പൊതുവെ ഇഷ്ടം ലാപ്ടോപ്പിലും മൊബൈലിലും ടൈപ്പ് ചെയ്യാനാണ് അതാണ് നമ്മളിങ്ങനെ വേഗം ടൈപ്പ് ചെയ്യാനും നമുക്ക് പറ്റും
ഇപ്പൊൾ പേനയും പേപ്പറിലും എഴുതാന്ന് വെച്ചാൽ പേപ്പറെടുക്കണം നമ്മൾ പേനയെടുക്കണം നമ്മൾ കൈ കഴക്കണം എഴുതുമ്പം അങ്ങനത്തെ പരിപാടിയൊക്കെയാണല്ലോ പക്ഷേയീ എനി എനിക്കിതിപ്പം ഇഷ്ട്ടം ലാപ്ടോപ്പിലും മൊബൈലിലും ടൈപ് ചെയ്യാനാണ് അതാണ് നമ്മൾ ഇങ്ങനെ വേഗം ടൈപ് ചെയ്യാനും നമുക്ക് പറ്റും
19,391
അതായത് നമ്മൾ ടൈപ്പ് ചെയ്തത് എപ്പോഴും അവിടെ തന്നെ ഉണ്ടാകും ഇപ്പോൾ പേനലും പേപ്പറാണെങ്കിൽ നമ്മളിപ്പോൾ എഴുതിയതാണെങ്കിൽ വെട്ടണം ഇപ്പോൾ ചിലപ്പോൾ അസൈൻമെൻറിലൊന്നും വെട്ടാൻ പാടില്ലായിരിക്കും ഇത് ലാപ്പിലൊക്കെ ആകുമ്പോൾ നമുക്കെങ്ങനെ ബാക്ക്സ്പേസ് അടച്ചിട്ടുണ്ടെങ്കില്
അതായത് നമ്മൾ ടൈപ് ചെയ്തത് എപ്പൊഴും അവിടെത്തന്നെ ഉണ്ടാവും ഇപ്പം പേനയിലും പേപ്പറിലും ആണെങ്കിൽ നമ്മളിപ്പോൾ എഴുതിയതാണെങ്കിൽ വെട്ടണം ഇപ്പൊൾ ചിലപ്പോൾ അസൈൻമെൻറ്റിലൊന്നും വെട്ടാൻ പാടില്ലായിരിക്കും ഇത് ലാപ്പിലൊക്കെയാകുമ്പോൾ നമുക്കിങ്ങനെ ബാക്സ്പേസ് അടിച്ചിട്ടുണ്ടെങ്കില്
19,392
ആ എഴുതിയതൊക്കെങ് വാഞ്ഞു പോകും അപ്പോൾ അങ്ങനെയൊക്കെയുണ്ട് അപ്പോൾ എനിക്കതാണിഷ്ടം
ആ എഴുതിയതൊക്കങ്ങു മാഞ്ഞുപോകും അപ്പൊൾ അങ്ങനെയൊക്കെയിണ്ട് അപ്പൊൾ എനിക്കതാണിഷ്ട്ടം
19,393
അതൊക്കെയാണ് മാറ്റങ്ങൾ പണ്ടത്തെന്ന് വെച്ചാൽ പ പേനി പേപ്പർ ഉപയോഗിക്കുന്ന സമയത്ത് ഇപ്പോൾ എല്ലാവരും ലാപ്ടോപ്പും മൊബൈലും ഒക്കെയാണ് ടൈപ്പ് ചെയ്യാന എടുക്കുന്നത് അതാണ് ഇപ്പോൾ ഈ അടുത്ത വർഷങ്ങളിൽ എഴുത്തിൽ വന്ന മാറ്റങ്ങളന്ന് പറയുന്നത് അതൊക്കെയാണ്
അതൊക്കെയാണ് മാറ്റങ്ങൾ പണ്ടത്തേന്നുവെച്ചാൽ ഇങ്ങനെ പേ പേനയും പേപ്പറും ഉപയോഗിക്കുന്ന സമയത്ത് ഇപ്പൊൾ എല്ലാവരും ലാപ്ടോപ്പും മൊബൈലുമൊക്കെയാണ് ടൈപ് ചെയ്യാൻ എടക്കുന്നത് അതാണ് ഇപ്പോൾ ഈ അടുത്ത വർഷങ്ങളിൽ എഴുത്തിൽ വന്ന മാറ്റങ്ങൾ എന്ന് പറയാവുന്നത് അതൊക്കെയാണ്
19,394
എൻ്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ആത്മവിശ്വാസതയാണ് ഏത് കാര്യം ചെയ്യാനും ഏത് കാര്യവും ഒറ്റയ്ക്ക് മുൻനിന്ന് ചെയ്യാനുള്ളരു ആത്മവിശ്വാസത എന്നലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ ഒരിക്കലും ആർക്കും വേണ്ടിയും കൂടെ ചെയ്യുവാനായി കാത്തിരിക്കാറില്ല ചെയ്യണം എന്നുള്ള കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യും
എൻ്റെ ഏറ്റവും വലിയ ശക്തിയെന്ന് പറയുന്നത് ആത്മവിശ്വാസ്യതയാണ് ഏത് കാര്യം ചെയ്യാനും ഏത് കാര്യവും ഒറ്റയ്ക്ക് മുൻനിന്ന് ചെയ്യാനുള്ള ഒരു ആത്മവിശ്വാസം എന്നിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു അപ്പോൾ ഞാൻ ഒരിക്കലും ആർക്കും വേണ്ടിയും കൂടെ ചെയ്യുവാനായി കാത്തിരിക്കാറില്ല ചെയ്യണം എന്നുള്ള കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യും
19,395
ഒരിക്കലും മറ്റുള്ളവരെ
ഒരിക്കലും മറ്റുള്ളവരെ
19,396
ഡിപ്പെെൻറ്് ചെയ്തുകണ്ട്
ഡിപ്പെൻഡ് ചെയ്ത് കൊണ്ട്
19,397
കാര്യങ്ങൾ ചെയ്യാറില്ല സ്വന്തം കാര്യം നല്ല രീതിയിൽതന്നെ കൃത്യമായി തന്നെ ചെയ്യുവാനായിട്ട് ശ്രമിക്കും
കാര്യങ്ങൾ ചെയ്യാറില്ല സ്വന്തം കാര്യം നല്ല രീതിയിൽ തന്നെ കൃത്യമായി തന്നെ ചെയ്യുവാനായിട്ട് ശ്രമിക്കും
19,398
ഒരിക്കലും ഒരു സാരിയവും പിന്നേക്ക് നീക്കി വെക്കാറില്ല
ഒരിക്കലും ഒരു കാര്യവും പിന്നേക്ക് നീക്കി വയ്ക്കാറില്ല
19,399
അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും മുന്നേറാനും ഈ ഒരു കാര്യം കൊണ്ട് സാധിച്ചു
ഇതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും മുന്നേറാൻ ഈ ഒരു കാര്യം കൊണ്ട് സാധിച്ചു
19,400
ബലഹീനതയെ കാണുന്നത് ആൾക്കാരെ കൂടുതലായി സ്നേഹിക്കുക അല്ലെങ്കിൽ അവർക്ക് കൂടുതൽ പരിഗണന കൊടുക്കുക എന്നതാണ് ആൾക്കാർക്ക് കൂടുതൽ പരിഗണന കൊടുക്കുന്നത് വഴി എൻ്റെ പല സമയങ്ങളിലും നഷ്ടമാകുകയും എന്നാൽ അവരിൽ നിന്ന് തിരിച്ച്
ബലഹീനതയായി കാണുന്നത് ആൾക്കാരെ കൂടുതലായി സ്നേഹിക്കും അല്ലെങ്കിൽ അവർക്ക് കൂടുതൽ പരിഗണന കൊടുക്കുക എന്നതാണ് ആൾക്കാർക്ക് കൂടുതൽ പരിഗണന കൊടുക്കുന്നത് വഴി എൻ്റെ പല സമയങ്ങളും നഷ്ടമാകുകയും എന്നാൽ അവരിൽ നിന്ന് തിരിച്ച്
19,401
അതുപോലുള്ള പരിഗണന ലഭിക്കാതെ വരകയും ചെയ്യുന്നുണ്ട് ഇത് മനസ്സിനെ ഒരുപാട് തളർത്തിയിട്ടുണ്ട്
അതുപോലുള്ള പരിഗണന ലഭിക്കാതെ വരികയും ചെയ്യുന്നുണ്ട് ഇത് മനസ്സിനെ ഒരുപാട് തളർത്തിയിട്ടുണ്ട്