Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,402
കൂടുതൽ നമ്മൾ പ്രതീക്ഷിക്കുകയും എന്നാൽ അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്
കൂടുതല് നമ്മൾ പ്രതീക്ഷിക്കുകയും എന്നാൽ അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്
19,403
പലപ്പോഴും പലഹീനതയെ അതിജീവിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും എന്തോ വീണ്ടും ആ ഒരു സ്ഥലത്തിലോട്ട് വീണ്ടും എത്തുകയാണ്
പലപ്പോഴും പല ഇതേ അതിജീവിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും എന്തോ വീണ്ടും ആ ഒരു സ്ഥലത്തിലോട്ട് വീണ്ടും എത്തുകയാണ്
19,404
അതൊരു നല്ല ബലഹീനതയാണ് എൻ്റെ കോൺഫിഡൻറ് എൻ്റെ ബല ശക്തിയും ബലഹീനതയും തമ്മിൽ ബന്ധമുള്ളതു പോലെയാണ് ഞാൻ പലതും ചെയ്യും എങ്കിലും ഞാൻ ഒരുപാട് പ്രാധാന്യം കൊടുക്കുന്നവർക്ക് വേണ്ടി ഞാൻ കാത്ത് നിൽക്കാറുണ്ട് അവർ ഒപ്പം ചെയ്യണം എന്ന് വിചാരിച്ച് നിൽക്കാറുണ്ട് ഇതൊരു
അതൊരു നല്ല ബലഹീനതയാണ് എൻ്റെ കോൺഫിഡന്റ് എൻ്റെ ബല ശക്തിയും ബലഹീനതയും തമ്മിൽ ബന്ധമുള്ളത് പോലെയാണ് ഞാൻ പലതും ചെയ്യും എങ്കിലും ഞാൻ ഒരുപാട് പ്രാധാന്യം കൊടുക്കുന്നവർക്ക് വേണ്ടി ഞാൻ കാത്ത് നിൽക്കാറുണ്ട് അവര് ഒപ്പം ചെയ്യണം എന്ന് വിചാരിച്ച് നിൽക്കാറുണ്ട് ഇതൊരു
19,405
എൻ്റെ ബലഹീനതയെ കൂടുതൽ ബലഹീനയാക്കുകയാണ് ചെയ്യുന്നത്
എൻ്റെ ബലഹീനതയെ കൂടുതൽ ബലഹീനയാക്കുകയാണ് ചെയ്യുന്നത്
19,406
കേരള തമിഴ്നാട്കർണാടക ആന്ധ്രാപ്രദേശ്ഗുജറാത്ത്
കേരള തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ് ഗുജറാത്ത്
19,407
എൻ്റെ അടുത്ത് മൂന്നാല് ഐറ്റമുണ്ട് എസ് ബി ഐ കാനറ ബാങ്ക് ഗ്രാമീൺ ബാങ്ക് അങ്ങനെ രണ്ട് മൂന്ന് ഐറ്റമുകളുണ്ട്
എൻ്റെ അടുത്ത് മൂന്നാല് ഐറ്റം ഉണ്ട് എസ്ബിഐ കാനറാ ബാങ്ക് ഗ്രാമീൺ ബാങ്ക് അങ്ങനെ രണ്ട് മൂന്ന് ഐറ്റംമ്കളുണ്ട്
19,408
പിന്നെ എനിക്ക് പൈശക്ക് ഏറ്റവും കൂടുതൽ ആവശ്യം വന്നിട്ടുള്ളത് എനിക്ക് യാത്ര ചെയ്യാനും പഠനവശ്യത്തിനുമാണ്
പിന്നെ എനിക്ക് പൈസക്ക് ഏറ്റവും കൂടുതൽ ആവശ്യം വന്നിട്ടുള്ളത് എനിക്ക് യാത്ര ചെയ്യാനോ പഠനാവശ്യത്തിനുമാണ്
19,409
എൻ്റെ ബാങ്കിങ് കസ്റ്റമർ സർവീസ് എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ വളരെ മോശകരമാണ് അവിടെ കൃത്യനിഷ്്രതയുംല്ല വെറുതെ ബാങ്ക് ചാർജ് എന്ന് പറഞ്ഞ് നമ്മുടെ പൈസകളെല്ലാം അവർ എടുക്കുകയാണ് തട്ടിപ്പാണ് അവിടെ നടക്കുന്നത് എനിക്കത് ഒട്ടും യോജിക്കുന്നില്ല ഞാൻ അതിനോട് തീരെ യോജിക്കുന്നില്ല
എൻ്റെ ബാങ്കിങ് കസ്റ്റമർ സർവീസ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ വളരെ മോശകരമാണ് അവിടെ കൃത്യനിഷ്ഠതയും ഇല്ല വെറുതെ ബാങ്ക് ചാർജ് എന്ന് പറഞ്ഞ് നമ്മടെ പൈസകളെല്ലാം അവർ എടുക്കുകയാണ് തട്ടിപ്പാണ് അവിടെ നടക്കുന്നത് എനിക്ക് അത് ഒട്ടും യോജിക്കുന്നില്ല ഞാൻ അതിനോട് തീരെ യോജിക്കുന്നില്ല
19,410
പത്ത് രണ്ട് രണ്ടായിരത്തി പന്ത്രണ്ട് പതിനൊന്ന് എട്ട് രണ്ടായിരത്തി നാല് നാല് ഒൻപത് രണ്ടായിരത്തി മൂന്ന് പതിമൂന്ന് അഞ്ച് രണ്ടായിരത്തി പതിനാല് പതിനെട്ട് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തി രണ്ട്
പത്ത് രണ്ട് രണ്ടായിരത്തിപ്പന്ത്രണ്ട് പതിനൊന്ന് എട്ട് രണ്ടായിരത്തി നാല് നാല് ഒമ്പത് രണ്ടായിരത്തി മൂന്ന് പതിമൂന്ന് അഞ്ച് രണ്ടായിരത്തിപ്പതിനാല് പതിനെട്ട് പന്ത്രണ്ട് രണ്ടായിരത്തിയിരുപത്തി രണ്ട്
19,411
അഭി വിഷ്ണു രാജൻ പൗലോസ്
അഭി വിഷ്ണു ജിഷ്ണു രാജൻ പൗലോസ്
19,412
കോവിഡ് കാലത്ത് മൊബൈൽ ഫോണന്ന് പറഞ്ഞാൽ നമ്മൾ ഓൺലൈൻ ക്ലാസ്സിലൂടെയാണ് കൂടുതലായിട്ട് പഠങ്ങൾ പഠനങ്ങൾ നടന്നത് എന്താ പറയുക കൊറോണൻ്റെ സ്
കോവിഡ് കാലത്ത് മൊബൈൽ ഫോണെന്ന് പറഞ്ഞാൽ നമുക്ക് ഓൺലൈൻ ക്ലാസ്സിലൂടെയാണ് കൂടുതലായിട്ട് പടങ്ങൾ പഠനങ്ങൾ നടന്നത് എന്താ പറയുക കൊറോണ എൻ്റെ
19,413
കൊറോണ്ട് തുടങ്ങി പിന്നെ കുറച്ച് പകുതിയായപ്പോൾ ക്ലാസുകളൊക്കെ ഓൺലൈനിലാണ് സ്റ്റാർട്ട് ചെയ്തത് ക്ലാസുകൾ മാത്രമല്ല നമുക്ക് വർക്കുകളും കാര്യങ്ങളൊക്കെ പിന്നെ ന്യൂസുകൾ ന്യൂസുകളൊക്കെ നമ്മൾ അറിയാൻ തുടങ്ങി കൊറോണെ സംബന്ധിച്ചുള്ള പ്രശ്നങ്ങളൊക്കെ നമ്മൾ സോഷ്യൽ മീഡിയ വഴി അറിയാൻ തുടങ്ങി അതൊക്കെ മൊബൈൽ ഫോണിലൂടെയാണ്
കൊറോൻഡ് തുടങ്ങിയെപ്പിന്നെ കുറച്ച് പകുതി ആയപ്പം ക്ലാസ്സുകളൊക്കെ ഓൺലൈനിലാണ് സ്റ്റാർട്ട് ചെയ്ത് ക്ലാസ്സുകൾ മാത്രമല്ല നമുക്ക് വർക്കുകളും കാര്യങ്ങളും ഒക്കെ പിന്നെ ന്യൂസുകൾ ന്യൂസുകളൊക്കെ നമ്മളറിയാൻ തുടങ്ങി കൊറോണ സംബന്ധിച്ചുള്ള പ്രശ്നങ്ങളൊക്കെ നമ്മൾ സോഷ്യൽ മീഡിയ വഴി അറിയാൻ തുടങ്ങി അതൊക്കെ ഫോ മൊബൈൽ ഫോണിലൂടെയാണ്
19,414
പിന്നെ കൂടുതൽ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകളൾെന്ന് പറഞ്ഞാൽ നമുക്ക് സുലഭമായിട്ട്െള്ളാൻ തുടങ്ങിയ കോവിഡിന് ശേഷം കോവിഡ് ലോക്ക്ഡൗൺ കാലത്ത് തന്നെയാണ്
പിന്നെ കൂടുതൽ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകളെന്ന് പറഞ്ഞാൽ നമുക്ക് സുലഭമായിട്ടുള്ളത് തുടങ്ങി കോവിഡിന് ശേഷം കോവിഡ് ലോക്ക്ഡൗൺ കാലത്ത് തന്നെയാണ്
19,415
കുട്ടികളൊക്കെ അതിന കൊണ്ടാണ് ഈ പഠിപ്പും കുരങ്ങള കാര്യങ്ങളൊക്ക വെച്ചിൽ രണ്ട് മൂന്ന് രണ്ട് വർഷമൊക്കെ നമുക്ക് ഇങ്ങനെ പോകുമ്പോൾ അതിലൂടെ തന്നെ വിദ്യാഭ്യാസം നേടിയെടുക്കാനും കഴിഞ്ഞു ഓൺലൈൻ ക്ലാസ്സിലൂടെ
കുട്ടികളൊക്കെ അതിന് കൊണ്ടാണ് ഈ പഠിപ്പും കുറേ കാര്യങ്ങളൊക്കെ എന്ന് വെച്ചാൽ രണ്ടു മൂന്നുള്ള രണ്ട് വർഷമൊക്കെ നമുക്ക് ഇങ്ങനെ പോകുമ്പോൾ അതിലൂടെ തന്നെ വിദ്യാഭ്യാസം നേടിയെടുക്കാനും കഴിഞ്ഞു ഓൺലൈൻ ക്ലാസ്സിലൂടെ
19,416
അതക്ക അങ്ങനെ കുറേ ഗുണങ്ങളുണ്ട് ദോഷങ്ങൾന്ന് പറയുന്നത് കുറെ ഗെയിംസ് വന്നിട്ട് കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായി ഡെത്ത് വരെ സംഭവിച്ചവർക്ക്
അതൊക്കെ അങ്ങനെ കുറേ ഗുണങ്ങളുണ്ട് ദോഷങ്ങളെന്ന് പറയുന്നത് ഈ കുറേ ഗെയിംസ് വന്നിട്ട് കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായി ഡെത്ത് വരെ സംഭവിച്ചു
19,417
അതിനെിൽ പല രീതിയിൽ ഉപയോഗിക്കുന്നുണ്ടല്ലോ ചിലവർക്ക് ഗെയിംസിന് അഡിക്റ്റായിപ്പോയി ഗെയിംസിലൂടെ പോയി ഫോണിൻ്റെ വഴിയെ പോയിട്ട് അഡിക്റ്റായിട്ട് അങ്ങനെ അപകടങ്ങൾ ഉണ്ടായിനി
ഇതിനീ പല രീതിയിൽ ഉപയോഗിക്കുന്നുണ്ടല്ലോ അത് ചിലർക്ക് ഗെയിംസിന് അഡിക്റ്റായിപ്പോയി ഗെയിംസിലൂടെപ്പോയി ഫോണിൻ്റെ വഴിയേപ്പോയിട്ട് അഡിക്റ്റായിട്ട് അങ്ങനെ അപകടങ്ങൾ ഉണ്ടായീന്
19,418
ഇന്ന് കാർഷിക മേഖലയില് സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വായ്പകളും അതുപോലെ തന്നെ ആനുകൂല്യങ്ങളും വളരെ കൂടുതലാണ്
ഇന്ന് കാർഷികമേഖലയിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വായ്പകളും അതുപോലെ തന്നെ ആനുകൂല്യങ്ങളും വളരെ കൂടുതലാണ്
19,419
ഇന്ന് നമ്മൾക്ക് കാർഷിക മേഖലയുടെ പുരോഗമനത്തിന് വേണ്ടിയിട്ട് ബാങ്കുകളിൽ നിന്ന് അല്ലെങ്കിൽ ഗവൺമെൻറ് വായ്പയായിട്ട് നാല് ശതമാനം മാത്രം പലിശയില
ഇന്ന് നമ്മൾക്ക് കാർഷികമേഖലയുടെ പുരോഗമനത്തിന് വേണ്ടീട്ട് ബാങ്കുകളിൽ നിന്ന് അല്ലെങ്കിൽ ഗവൺമെൻറ് വായ്പയായിട്ട് നാല് ശതമാനം മാത്രം പലിശയിൽ
19,420
നമ്മൾക്ക് ലോൺ ലഭിക്കുന്നുണ്ട് അതുപോലെ തന്നെനമ്മുടെ പ്രദേശത്തെ
നമ്മൾക്ക് ലോൺ ലഭിക്കുന്നുണ്ട് അതുപോലെ തന്നെ നമ്മുടെ പ്രദേശത്തെ
19,421
കൃഷിഭവനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആനുകൂല്യങ്ങൾ ഇന്ന് ലഭിക്കുന്നുണ്ട് തരിശു നില കൃഷി അതുപോലെ തന്നെ തരിശ കിടക്കുന്ന കൃഷിസ്ഥലത്ത് നെല്ലുൽപാദനത്തിന് വേണ്ടിയുള്ള സഹായങ്ങള്
കൃഷിഭവനുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആനുകൂല്യങ്ങൾ ഇന്ന് ലഭിക്കുന്നുണ്ട് തരിശുനില കൃഷി അതുപോലെ തന്നെ തരിച്ച് കിടക്കുന്ന കൃഷി സ്ഥലത്ത് നെല്ല് ഉൽപാദനത്തിന് വേണ്ടിയുള്ള സഹായങ്ങള്
19,422
പുതിയ പുതിയ മിഷനറി വാങ്ങുന്നതിന് വേണ്ടിയിട്ടുള്ള ആനുകൂല്യങ്ങൾ അങ്ങനെ പല വായ്പകളും ഇന്ന് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് കർഷകർക്ക് ലഭിക്കുന്നുണ്ട്
പുതിയ പുതിയ മെഷിനറി വാങ്ങുന്നതിന് വേണ്ടിയിട്ടുള്ള ആനുകൂല്യങ്ങൾ അങ്ങനെ പല വായ്പകളും ഇന്ന് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് കർഷകർക്ക് ലഭിക്കുന്നുണ്ട്
19,423
ഞാൻ എൻ്റെ പേയ്പാൽ പാസ്വേഡ് മറന്നു അതിനാൽ അത് മറ്റൊന്നിലേക്ക് പുനഃക്രമീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
ഞാൻ എൻ്റെ പേയ്പാൽ പാസ്സ്വേർഡ് മറന്നു അതിനാൽ അത് മറ്റൊന്നിലേക്ക് പുനഃക്രമീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
19,424
ബംഗ്ലാദേശ് ബ്രസീൽ അർജൻറ്റീന പോർച്ചുഗൽ
ബംഗ്ലാദേശ് ബ്രസീൽ അർജന്റീന പോർച്ചുഗൽ
19,425
സത്യം പറഞ്ഞാൽ എനിക്ക് നല്ല സന്തോഷമുണ്ട് കാരണം ഇന്നത്തെ കാലത്തെ ആളുകള അത്ര സഹായിക്കുന്ന മനസ് മനസ്സിനോടമകള ആവില്ല അതുകൊണ്ടു തന്നെ
സത്യം പറഞ്ഞാൽ എനിക്ക് നല്ല സന്തോഷമുണ്ട് കാരണം ഇന്നത്തെ കാലത്ത് ആളുകളത്ര സഹായിക്കുന്ന മനസ്സ് മനസ്സിന് ഉടമകളാവില്ല അതുകൊണ്ടു തന്നെ
19,426
ആരും സഹായിക്കാൻ മുന്നിട്ട് ഇറങ്ങുമില്ല ബട്ട് ഈ ഡ്രൈവർ എന്നെ കറക്റ്റ് സമയത്ത് എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു അവിടെ എത്തിച്ചു ആള് എനിക്ക് ടാക്സി അറേഞ്ച് ചെയ്തു തന്നു അതേപോലെ തന്നെ
ആരും സഹായിക്കാൻ മുന്നിട്ട് ഇറങ്ങും ഇല്ല ബട്ട് ഈ ഡ്രൈവറ് എന്നെ കറക്റ്റ് സമയത്ത് എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു അവിടെ എത്തിച്ചു ആള് എനിക്ക് ടാക്സി അറേഞ്ച് ചെയ്തു തന്നു അതേപോലെ തന്നെ
19,427
ആൾ ആൾ മിനിമം ചാർജ് എൻറന്ന് എടുത്തതേ ഉള്ളൂ അതുകൊണ്ട തന്നെ കൂടുതൽ എനിക്ക്
ആൾ ആള് മിനിമം ചാർജ് എൻ്റെ കയ്യിൽ നിന്ന് എടുത്തതുമുള്ളൂ അതുകൊണ്ടുതന്നെ കൂടുതലെനിക്ക്
19,428
സഹായകരമായിട്ട് തോന്നി പിന്നെ പറയണ എൻ്റെ പരീക്ഷക്ക് പരീക്ഷ കറക്റ്റ് ടൈമിൽ എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റി
സഹായകരമായിട്ട് തോന്നി പിന്നെ പറയണത് എൻ്റെ പരീക്ഷക്ക് പരീക്ഷ കറക്റ്റ് ടൈമിൽ എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റി
19,429
ആൾക്കാരും ചെയ്യാത്തരു പ്രവർത്തിയാണ് ഇയാൾ ചെയ്തത് സോ എനക്ക്യാടനെ അയാളോട് എന്താ നന്ദി പറയാൻ മാത്രേുള്ളൂ
അധികം ആൾക്കാരും ചെയ്യാത്തൊരു പ്രവർത്തിയാണ് അയാള് ചെയ്തത് സോ എനിക്ക് അയാളെന്നെ അയാളോട് എന്താ നന്ദി പറയാൻ മാത്രമേയുള്ളൂ
19,430
സിംഗപ്പൂർ ഫരാൻസ ബെൽജിയം
സിംഗപ്പൂർ ഫ്രാൻസ് ബെൽജിയം
19,431
ഇറ്റലി ബെൽജിയം കാനഡജപ്പാൻ ഓസ്ട്രേലിയ
ഇറ്റലി ബെൽജിയം കാനഡ ജപ്പാൻ ഓസ്ട്രേലിയ
19,432
നീന്തൽ പരിശീലനത്തിൽ നമ്മള
നീന്തൽ പരിശീലനത്തിൽ നമ്മള്
19,433
പ്പ ശ്വാസം കുറച്ച് നേരം പിടി കുറച്ച് കൂടുതൽ നേരം പിടിച്ച നിർത്താനുള്ള എക്സർസൈസ്ത് ചെയ്യണം പിന്നെ അതുപോലെ തന്നെ
ഇപ്പോൾ ശ്വാസം കുറച്ച് നേരം കുറച്ച് കൂടുതൽ നേരം പിടിച്ചു നിർത്താനുള്ള എക്സർസൈസ് ചെയ്യണം പിന്നെ അതുപോലെ തന്നെ
19,434
പ്രോട്ടീൻ ഫുഡ് കഴിക്കും ജല കണ കൂടുതലുള്ള ഫുഡ് കഴിക്കുക അപ്പോ അതെല്ലാം നീന്താനുള്ള തയ്യാറെടുപ്പിന് മൻ്പ് ചെയ്യുന്നത് അതെല്ലാമാണ് കാരണം വെള്ളത്തിനടിയിൽ ഓക്സിജൻില്ല അതുകൊണ്ട് തന്നെ ഓക്സിജൻ കുറച്ച് നേരം സ്റ്റോർ ചെയ്യുന്ന പോലെ നമ്മൾ ശ്വാസം കിട്ടുന്ന പോലെയൊക്കെയള്ള അതിനുള്ള എക്സർസൈസ് ചെയ്യണം
പ്രോട്ടീൻ ഫുഡ് കഴിക്കും ജല കണങ്ങൾ കൂടുതലുള്ള ഫുഡ് കഴിക്കുക അപ്പോൾ അതെല്ലാം നീന്താനുള്ള തയ്യാറെടുപ്പിനു മുമ്പ് ചെയ്യുന്നത് അതെല്ലാമാണ് കാരണം വെള്ളത്തിനടിയിൽ ഓക്സിജൻ ഇല്ല അതുകൊണ്ടുതന്നെ ഓക്സിജൻ കുറച്ച് നേരം സ്റ്റോർ ചെയ്യുന്ന പോലെ നമുക്ക് ശ്വാസം കിട്ടുന്നപോലെയൊക്കെയുള്ള അതിനുള്ള എക്സർസൈസ് ചെയ്യണം
19,435
നീന്തുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിച്ചിട്ട് നീന്താൻ പറ്റില്ല ഒന്ന് കാരണം ദഹിക്കാനുള്ളതില്ല പെട്ടെന്ന്
നീന്തുന്നതിനു മുമ്പ് അമിതമായി ഭക്ഷണം കഴിച്ചിട്ട് നീന്താൻ പറ്റില്ല ഒന്ന് കാരണം ദഹിക്കാനുള്ളതില്ല പെട്ടെന്ന്
19,436
കൈ കൈൊക്കെ ഉപയോഗിച്ച് നമ്മൾ എടുക്കുമ്പോൾ ഈ ഭക്ഷണം ദഹിക്കാനുള്ള എനർജിയും കൂടെ എല്ലാം വലിച്ചെടുക്കുമ്പോൾ നമുക്ക് അങ്ങനെ തളർച്ച വരും അതുകൊണ്ട് വെള്ളത്തിൽ തന്നെ പോകാൻ വെള്ളത്തിൽ താഴും അല്ലാതെ നമുക്ക് ഒരുപാട് ഫുഡ് കഴിിച്ച വെച്ചാൽ നീന്താനൊക്കെ ബുദ്ധിമുട്ടാണ്
കൈ കയ്യൊക്കെ ഉപയോഗിച്ച് നമ്മൾ എടുക്കുമ്പോൾ ഈ ഭക്ഷണം ദഹിക്കാനുള്ള എനർജിയും കൂടെ എല്ലാം കൂടെ വലിച്ചെടുക്കുമ്പോൾ നമുക്ക് അങ്ങനെ തളർച്ച വരും അതുകൊണ്ട് വെള്ളത്തിൽ തന്നെ പോകാൻ വെള്ളത്തില് താഴും അല്ലാതെ നമുക്ക് ഒരുപാട് ഫുഡ് കഴിച്ചു വെച്ചാൽ നീന്താനൊക്കെ ബുദ്ധിമുട്ടാണ്
19,437
ഭാരം കൂടും നമുക്ക് പെട്ടെന്ന് കുറച്ച് ദൂരം ചെയ്യുമ്പമ്പോഴ തന്നെ കിളപ്പ് വരും അപ്പോ പിന്നെ വെള്ളം വേണമെന്നകും
ഭാരം കൂടും നമുക്ക് പെട്ടെന്ന് കുറച്ച് ദൂരം ചെയ്യുമ്പോളേക്കിനും തന്നെ കിതപ്പ് വരും അപ്പോൾ പിന്നെ വെള്ളം വേണം എന്നാകും
19,438
പിന്നെ കടലില അതുപോലെയുള്ളതില ഇല്ലെങ്കിൽ പുഴ ഇങ്ങനെയുള്ളിൽ ഇറങ്ങി വെച്ച വെച്ചാൽ അദ്യത്തെ വെള്ളം നമുക്ക് കുടിക്കാൻ പറ്റാത്തതുകണ്ട് ആൾക്ക് സ്വാഭാവികമായി അസ്വസ്ഥത അനുഭവപ്പെടും ചിലപ്പോൾ ഒരു മയങ്ങും ചിലര മയങ്ങി വെച്ച വെച്ചാൽ വെള്ളത്തിൽ താഴും അങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ട്
പിന്നെ കടലില് അതുപോലെ ഉള്ള ഇല്ലെങ്കിൽ പുഴ ഇങ്ങനെയുള്ള ഇടങ്ങളിൽ ഇറങ്ങി ചോദിച്ചാൽ അതിൽത്തെ വെള്ളം നമുക്ക് കുടിക്കാൻ പറ്റാത്തതുകൊണ്ട് ആൾക്ക് സ്വാഭാവികമായും അസ്വസ്ഥത അനുഭവപ്പെടും ചിലപ്പോൾ എല്ലാവരും മയങ്ങും ചിലര് മയങ്ങി വെച്ചാൽ വെള്ളത്തിൽ താഴും അങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ട്
19,439
ടോക്കണൈസ്ഡ് പേയ്മെൻറ്റുകൾക്കായി എൻ്റെ ധനലക്ഷ്മി ബാങ്ക് ക്രെഡിറ്റ് കാർഡ് കാർഡ് രജിസ്റ്റർ ചെയ്യുന്നതിന് ക്യു ആർ കോഡ് സ്കാൻ ചെയ്യുക
ടോക്കണൈസ്ഡ് പേയ്മെൻറ്റുകൾക്കായി എൻ്റെ ധനലക്ഷ്മി ബാങ്ക് ക്രെഡിറ്റ് കാർഡ് കാർഡ് രജിസ്റ്റർ ചെയ്യുന്നതിന് ക്യുആർ കോഡ് സ്കാൻ ചെയ്യുക
19,440
ഇപ്പോൾ നമ്മുടെ സംസ്കാരം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല അത് കേരളത്തിന് വേണ്ടി മാത്രമുള്ളൊ ഒരു സംസ്കാരവും കാര്യങ്ങളൊക്കെയാണ് നമ്മൾ അതായത് കോഴിക്കോട് ജില്ലയിലും
ഇപ്പോൾ നമ്മുടെ സംസ്കാരം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അത് കേരളത്തിനു വേണ്ടി മാത്രമുള്ളൊരു സംസ്കാരവും കാര്യങ്ങളൊക്കെയാണ് നമ്മൾ അതായത് കോഴിക്കോട് ജില്ലയിലും
19,441
നമ്മള ചെയ്യുന്നതെന്ന് വേണമെങ്കിൽ പറയാൻ പറ്റും ഇപ്പോൾ നമ്മള് ഡ്രസ്സിങ് സ്റ്റൈൽ തന്നെ നല്ലൊരു രീതിയിലുള്ള മാറ്റവും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് ഇപ്പോൾ പുറമേ നിന്ന് വരുന്ന ആൾക്കാർക്ക് നമ്മുടെ സാരിയും ഡ്രസ്സും കാര്യങ്ങളൊക്കെ കാണുമ്പോൾ
നമ്മൾ ചെയ്യുന്നതെന്നു വേണമെങ്കിൽ പറയാൻ പറ്റും ഇപ്പോൾ നമ്മൾ ഡ്രസ്സിംഗ് സ്റ്റൈൽ തന്നെ നല്ലൊരു രീതിയിലുള്ള മാറ്റവും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് ഇപ്പോൾ പുറമേനിന്ന് വരുന്ന ആൾക്കാർക്ക് നമ്മുടെ സാരിയും ഡ്രസ്സും കാര്യങ്ങളൊക്കെ കാണുമ്പോൾ
19,442
പല രീതിയിലുള്ള ഇവർക്ക് തോന്നും ഇപ്പോൾ ഇവരെന്ത് ഡ്രസ്സാണ് ധരിച്ചിരിക്കുന്ന എന്നൊക്കെ തോന്നും ഇപ്പോൾ വിദേശികളൊക്കെ വന്ന കഴിഞ്ഞാൽ അവരത് ഡ്രസ്സ് അനുകരിക്കാനും അപ്പോ അവർക്ക് ധരിക്കാനൊക്കെ ഭയങ്കര ആഗ്രഹമായിരിക്കും ഇങ്ങനത്തെ ഒരു നാടൻ സ്റ്റൈലുള്ള ഒരു ഡ്രസ്സും കാര്യങ്ങളൊക്കെ ഇപ്പം
പല രീതിയിലുള്ള ഇവർക്ക് തോന്നും ഇപ്പോൾ ഇവരെന്ത് ഡ്രസ്സാണ് ധരിച്ചിരിക്കുന്നതെന്നൊക്കെ തോന്നും ഇപ്പോൾ വിദേശികളൊക്കെ വന്നു കഴിഞ്ഞാൽ അവരത് ഡ്രസ്സ് അനുകരിക്കാനും അപ്പോൾ അവർക്ക് ധരിക്കാനൊക്കെ ഭയങ്കര ആഗ്രഹമായിരിക്കും ഇങ്ങനത്തെ ഒരു നാടൻ സ്റ്റൈലുള്ളൊരു ഡ്രസ്സും കാര്യങ്ങളൊക്കെ അപ്പോൾ
19,443
വിദേശികള ഇപ്പോൾ ഒരു സായിപ്പും മാതമ്മയൊക്കെ വന്ന് കഴിഞ്ഞാല അവര് സായി സായിപ്പ് കൂടുതലായിട്ടും മുണ്ടും
വിദേശികളിപ്പോൾ ഒരു സായിപ്പും മദാമയൊക്കെ വന്നു കഴിഞ്ഞാൽ അവർ സായിപ്പ് സായിപ്പ് കൂടുതലായിട്ടും മുണ്ടും
19,444
ഷർട്ടൊക്കെ ഉടുക്കാനൊക്കെ ആഗ്രഹിക്കും നമ്മളെ മലയാളികളെ കാണുമ്പോൾ ഉള്ളതുപോലെ പിന്നെ മലയാളി പെൺകുട്ടികളെ കാണുമ്പോൾ ഈ സ എന്താ പറയുക
ഷർട്ട് ഒക്കെ ഉടുക്കാനൊക്കെ ആഗ്രഹിക്കും നമ്മളെ മലയാളികളെ കാണുമ്പോൾ ഉള്ളതുപോലെ പിന്നെ മലയാളി പെൺകുട്ടികളെ കാണുമ്പോൾ ഈ എന്താ പറയുക
19,445
ഈ മതാമ്മയ്ക്കും ഇതേപോലെ തന്നെയൊക്കെ ആയിരിക്കും അങ്ങനെ പല രീതിയിലും അവർക്ക് നമ്മളെപ്പോലെ അനുകരിക്കാനൊക്കെ വേണ്ടിയിട്ട് തുടങ്ങുന്നതാണ് ഇപ്പോൾ ഇവർക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള പരിപാടികളുണ്ട് ഇപ്പോൾ കൈകൊട്ടിക്കളി ഇപ്പോൾ ഇഗ കഥകളി അങ്ങനെ പല രീതിയിലുള്ള കളികളും കാര്യങ്ങളൊക്കെ അതൊക്കെ കാണാൻ വേണ്ടിയിട്ട് ഇവർക്ക് ഭയങ്കര ആഗ്രഹമാണ്
ഈ മദാമ്മയ്ക്കും ഇതേപോലെത്ത ന്നെ ഒക്കെ ആയിരിക്കും അങ്ങനെ പല രീതിയിലും അവർക്ക് നമ്മളെപ്പോലെ അനുകരിക്കാനൊക്കെ വേണ്ടിയിട്ട് തുടങ്ങുന്നതാണ് ഇപ്പോൾ ഇവർക്കെന്നു പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള പരിപാടികളുണ്ട് ഇപ്പോൾ കൈകൊട്ടിക്കളി ഇപ്പോൾ കഥകളി അങ്ങനെ പല രീതിയിലുള്ള കളികളും കാര്യങ്ങളൊക്കെ അതൊക്കെ കാണാൻ വേണ്ടിയിട്ട് ഇവർക്ക് ഭയങ്കര ആഗ്രഹമാണ്
19,446
എൻ്റെ ജീവിതകാലത്ത് സംഭവിച്ച പ്രധാന സാങ്കേതിക വിദ്യ എന്ന് പറയുന്നത് ഐ ടി മേഖലയിലാണ്
എൻ്റെ ജീവിതകാലത്ത് സംഭവിച്ച പ്രധാന സാങ്കേതികവിദ്യ എന്ന് പറയണത് ഐ ടി മേഖലയിലാണ്
19,447
തരത്തിലുള്ള
പഴയ തരത്തിലുള്ള
19,448
എല്ലാവിധ വാർത്താ വിനിമയ രംഗത്തൊക്കെ വളരെയധികം മാറ്റങ്ങളുണ്ടാക്കി
എല്ലാവിധ വാർത്താവിനിമയ രംഗത്തുമൊക്കെ വളരെയധികം മാറ്റങ്ങളുണ്ടാക്കി
19,449
വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുണ്ടാക്കി ജോലി സാധ്യതകള മാറ്റങ്ങളുണ്ടായി
വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുണ്ടാക്കി ജോലി സാധ്യതകളിൽ മാറ്റങ്ങളുണ്ടായി
19,450
നേരിൽ കണ്ടു പറയാനോ അല്ലെങ്കിൽ പോസ്റ്റ്മാൻ്റെ സഹായം ഇല്ലാതെ തന്നെ കാര്യങ്ങളെത്തി
നേരിൽ കണ്ട് പറയാൻ അല്ലെങ്കിൽ പോസ്റ്റ്മാൻ്റെ സഹായം ഇല്ലാതെ തന്നെ കാര്യങ്ങൾ എത്തി
19,451
ഞൊടിയടയിൽ കാര്യങ്ങള് ലോകത്തിൻ്റെ ഏത് അറ്റത്തേക്ക് വേണേങ്ക എത്തിക്കാനുള്ള ഒരു സാങ്കേതിക വിദ്യ വികത്തിച്ചു
ഞൊടിയിടയിൽ കാര്യങ്ങള് ലോകത്തിൻ്റെ ഏത് അറ്റത്തേക്ക് വേണേൽ എത്തിക്കാനുള്ള ഒരു സാങ്കേതികവിദ്യ വികസിച്ചു
19,452
അതുപോലെതന്നെനമ്മുടെ
അതുപോലെ തന്നെ നമ്മുടെ
19,453
കാലാവസ്ഥ പ്രവചനത്തിലും വളരെയധികം മാറ്റങ്ങളുണ്ടായി
കാലാവസ്ഥാ പ്രവചനത്തിലും വളരെയധികം മാറ്റങ്ങളുണ്ടായി
19,454
ജോലിഥലത്ത്
ജോലി സ്ഥലത്ത്
19,455
ചെന്നില്ലെങ്കിലും വീട്ടിലിരുന്നിട്ടാണെങ്കിലും ജോലി ചെയ്യാമെന്നുള്ളര അവസ്ഥയിലേക്ക് ഐ ടി മേഖല നമ്മളെ കൊണ്ട് എത്തിച്ചു
ചെന്നില്ലെങ്കിലും വീട്ടിലിരുന്നിട്ടാണെങ്കിലും ജോലി ചെയ്യാം എന്നുള്ളൊരു അവസ്ഥയിലേക്ക് ഐ ടി മേഖല നമ്മളെ കൊണ്ടെത്തിച്ചു
19,456
ഏറ്റവും അധികം ജീവിതത്തിൽ മാറ്റം വരുത്തിയത്
ഏറ്റവുമധികം ജീവിതത്തിൽ മാറ്റം വരുത്തിയത്
19,457
അതിൽ തന്നെ പലതിൽ നിന്നും വ്യത്യസ്തമായി പുതിയ തരമുള്ള ഐ ഫോണുകൾ അവരെത്തിക്കഴിഞ്ഞു
അതില് തന്നെ പഴയതിൽ നിന്നും വ്യത്യസ്തമായി പുതിയ തരം ഉള്ള ഐഫോണുകൾ വരെ എത്തിക്കഴിഞ്ഞു
19,458
അതുകൊണ്ട് തന്നെ നേരിൽ കണ്ട് സംസാരിച്ച് കാര്യങ്ങൾ പറയാനും അല്ലെങ്കിൽ അമേരിക്കയോ മറ്റേതെങ്കിലും രാജ്യത്തോ ഇരന്ന്ുകണ്ട് സ്വന്തം നാട്ടില് വീട് പോലും നിർമ്മിക്കാനുള്ള ഒരു സൗകര്യം വരെ എത്തി ഉണ്ടായി
അതുകൊണ്ട് തന്നെ നേരിൽ കണ്ട് സംസാരിച്ച് കാര്യങ്ങള് പറയാനും അല്ലെങ്കിൽ അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഇരുന്ന് കൊണ്ട് സ്വന്തം നാട്ടില് വീട് പോലും നിർമിക്കാനുള്ള ഒരു സൗകര്യം വരെ എത്തിക്കുകയുണ്ടായി
19,459
ആർക്കു മാരിെയും കാണാതിരിക്കാൻ ഏതെങ്കിലും കാരണ വശാൽ കാണാൻ പറ്റാത്തരവസ്ഥയിൽ നിന്ന് പെട്ടാൽ പോലും നമ്മുടെ സാങ്കേതിക വിദ്യ അനുസരിച്ച് അവർക്ക് നമ്മളെയും നമുക്ക് അവരെയും കണ്ട് സംസാരിക്കാനുള്ള ഒരു ജീവിത രീതി വരെ എത്തി
ആർക്കും ആരെയും കാണാതിരിക്കാൻ ഏതെങ്കിലും കാരണവശാൽ കാണാൻ പറ്റാത്ത ഒരു അവസ്ഥയിൽ ചെന്ന് പെട്ടാൽപോലും നമ്മുടെ സാങ്കേതികവിദ്യ അനുസരിച്ച് അവർക്ക് നമ്മളെയും നമുക്ക് അവരേയും കണ്ട് സംസാരിക്കാനുള്ള ഒരു ജീവിതരീതി വരെ എത്തി
19,460
സാങ്കേതിക വിദ്യ കൊണ്ട്ുണ്ടട്ട ഉണ്ടായത് വാഹനങ്ങളുടെ കാര്യത്തിലാണെങ്കിലും ശരി റോഡുകളുടെ കാര്യത്തിലായാലും ശരി വളരെയധികം മാറ്റങ്ങളുണ്ടായി
സാങ്കേതികവിദ്യ കൊണ്ടുണ്ടായ ഉണ്ടായത് വാഹനങ്ങളുടെ കാര്യത്തിലാണെങ്കിലും ശരി റോഡുകളുടെ കാര്യത്തിലായാലും ശരി വളരെയധികം മാറ്റങ്ങളുണ്ടായി
19,461
അപ്പോൾ അതൊക്കെ നമ്മുടെ ജോലി സ്ഥലത്തെയും ബാധിച്ചിട്ടുണ്ട് ജോലി സ്ഥലത്തിലും അതില് അഭ കാര്യങ്ങളൊക്കെ ഉണ്ടായി പലരും പഴയ പഴയ ജോലികളൊക്കെ വിട്ടാൽ പുതിയ ജോലികൾ തേടി
അപ്പോൾ അതൊക്കെ നമ്മുടെ ജോലി സ്ഥലത്തേയും ബാധിച്ചിട്ടുണ്ട് ജോലി സ്ഥലത്തിലും അതിൽ അതേപോലത്തെ കാര്യങ്ങളൊക്കെ ഉണ്ടായി പലരും പഴ പഴയ ജോലികളൊക്കെ വിട്ട് പുതിയ ജോലികൾ തേടി
19,462
ജോലികൾക്ക് പുതിയ ജോലികൾ തേടി അതില് വർക്ക് ചെയ്യാനുള്ള സൗകര്യംുണ്ടായി
ജോലികൾക്ക് പുതിയ ജോലികളെ തേടി അതിൽ വർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായി
19,463
അങ്ങനെ എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ജോലി എൻ്റെ സ്വന്തം ബിസിനസ്സ് ആയതുകൊണ്ട് എനിക്കത് കണ്ടിന്യൂ ചെയ്യാം എങ്കിലും എനിക്കതിൽ വളരെയധികം സാങ്കേതികമായ
അങ്ങനെ എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ജോലി എൻ്റെ സ്വന്തം ബിസിനസ്സായത് കൊണ്ട് എനിക്കത് കണ്ടിന്യൂ ചെയ്യാം എങ്കിലും എനിക്കതിൽ വളരെ അധികം സാങ്കേതികമായ
19,464
ആ ഇത് ബേപ്പൂരിൽനിന്ന് വിളിക്കുന്നത ആരുന്നു
ആ ഇത് ബേപ്പൂരിൽനിന്ന് വിളിക്കുന്നതായിരുന്നു
19,465
ആ പെഡ്്രൂം ചെയേക്കാൻ വേണ്ടിയിട്ടയിരുന്നു
ആ പെറ്റ് ഗ്രൂമ് ചെയ്യിക്കാൻ വേണ്ടീറ്റ് ആയിരുന്നു
19,466
എന്ത് ലാബ്യിരുന്നു
എൻ്റെ ലാബ് ആയിരുന്നു
19,467
അത ഇപ്പോൾ വയസ്സാണ്
അത് ഇപ്പോൾ രണ്ട് വയസ്സാണ്
19,468
ഇല്ല ഇത് ഇതുവരെ അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ല രണ്ടെണ്ണം ഉണ്ട് എൻ്റെ അടുത്ത് ആ രണ്ടെണ്ണത്തിന് ചയിക്കണം ആ
ഇല്ല ഇത് ഇത് വരെ അങ്ങനത്ത പ്രശ്നങ്ങൾ ഒന്നും ഇല്ല അത് രണ്ട് എണ്ണം ഉണ്ട് എൻ്റ അടുത്ത് ആ രണ്ട് എണ്ണത്തിനെ ചെയ്യിക്കണം
19,469
ആ രണ്ടിനും കൂടി ചോദക്കന്നരും
ആ രണ്ടിനെയും കൂടി ചെയ്യിക്കാൻ ആയിരുന്നു
19,470
അല്ല ചെറിയ മാസത്തിന് വ്യത്യാസം അല്ലേ രണ്ട് മാസത്തിന്്റെ വ്യത്യാസമേ ഉള്ളൂ
അല്ല ചെറിയ മാസത്തിലെ വ്യത്യാസം അല്ലെ രണ്ട് മാസത്തിൻ്റ വ്യത്യാസമേയുള്ളൂ
19,471
ഇല്ല അങ്ങനത്തെ പ്രശ്നംല്ല
ഇല്ല അങ്ങനത്തെ പ്രശ്നം ഇല്ല
19,472
അപ്പം നിങ്ങ വീട്ടിൽ ഒന്ന് ചെയ്യുന്നതാണോ
അപ്പോൾ നിങ്ങൾ വീട്ടിൽ വന്ന് ചെയ്യുന്നത് ആണോ
19,473
ആ ആ അപ്പോൾ ഇങ്ങനത്തെ എത്
ആ ആ അപ്പോൾ ഇങ്ങനെത്തന്നെ
19,474
ആ ഓക്കെ ഓക്കെ അത് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലോ നമ്മൾ വീട്ടിലൊന്ന ചെയ്യുമ്പോൾ
ആ ഓക്കെ ഓക്കെ അത് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ നമ്മളുടെ വീട്ടിൽ വന്ന് ചെയ്യുമ്പോൾ
19,475
നിങ്ങൾ വീട്ടിൽ വന്ന് ആ നിങ്ങൾ വീട്ടിൽ വന്നിട്ട് കൊണ്ടു പോോവല്ലേ
ആ നിങ്ങൾ വീട്ടിൽ വന്ന് ആ നിങ്ങള് വീട്ടില് വന്നിട്ട് കൊണ്ടുപോവുമല്ലേ
19,476
ആ അത് എത്രത്
ആ അത് എത്ര ഇത്
19,477
ആ അത് എത്ര ദിവസംവും അത് ചെയ്യത് റെഡി ആവന്
ആ അത് എത്ര ദിവസം ആവും അത് ചെയ്യാൻ ഇത് റെഡി ആവാൻ
19,478
ഓ വൈകുന്നേരംാണണ ചെയ്ത് വിടുമ അല്ലേ
ഓ വൈകുന്നേരം ആവുമ്പോൾ ചെയ്ത് വിടും അല്ലേ
19,479
ആ അങ്ങനത്തെ
ആ അങ്ങനത്തെ ഇപ്പോൾ
19,480
വാഷ് ചെയ്യേണ്ട സംഭവങ്ങളൊക്കെ നമ്മൾ് കൊണ്ടുവേണ്ടി വരുമോ
വാഷ് ചെയ്യേണ്ട സംഭവങ്ങൾ ഒക്കെ നമ്മൾ കൊണ്ടുവരേണ്ടി വരുമോ
19,481
നിങ്ങള കൊണ്ടയി ചെയ്യുന്നതിനാണ്
നിങ്ങള് കൊണ്ട് ചെയ്യുന്നതിനോ
19,482
ആ അപ്പം വന്ന് ചെയ്യമായിരുന്നെങ്കിൽ
ആ അപ്പോൾ വന്ന് ചെയ്യുമായിരുന്നെങ്കിൽ
19,483
അതതെ
അതെ അതെ
19,484
ആ ആ ഈ കടിക്കും ഇതൊക്കെ ആക്കി ചെയ്യുമ്പോൾ എന്തെങ്കിലും വിഷയം വരുമോ പെറ്റന് എങ്ങനെ ഇല്ല അല്ലേ അല്ലേ അല്ലേ അല്ലേ
ആ ആ ഇക്ക കടിക്കുമോ ഇത് ഒക്കെ ആക്കി ചെയ്യുമ്പോൾ എന്തെങ്കിലും വിഷയം വരുമോ പെറ്റിന് അത് എങ്ങനെ ഇല്ല ഇല്ല അല്ലെ അല്ലെ അല്ലെ
19,485
ഇല്ല അല്ലേ
ഇല്ല അല്ലെ
19,486
ആ ആയിക്കോട്ടെ ആയിക്കോട്ടെ
ആയിക്കോട്ടെ ആയിക്കോട്ടെ
19,487
ആ അത് നിങ്ങൾ വന്ന് നോക്കിയിട്ട് ചെയ്യാൻ പറ്റുമ നോക്കിയിട്ട്
ആ അത് നിങ്ങള് വന്ന് നോക്കിയിട്ട് ചെയ്യാൻ പറ്റുമോയെന്ന് നോക്കിയിട്ട്
19,488
ആ ആയിക്കോട്ടെ ആയിക്കോട്ടെ താങ്ക് യൂ
ആ ആയിക്കോട്ടെ ആയിക്കോട്ടെ താങ്ക് യു
19,489
ഇറ്റലി കാനഡ റഷ്യ ജോർജിയ
ഇറ്റലി കാനഡ റഷ്യ ജോർജിയ
19,490
ഗ്രീസ് ഫിൻലാൻഡ്
ഗ്രീസ് ഫിൻലാൻ്റ്
19,491
ഇപ്പോൾ ചെടികളൊക്കെ വളർത്താൻ വേണ്ടിയിട്ട് നമ്മള് കൂടുതലായിട്ടും യൂസ് ചെയ്യുന്നത് കറുത്ത രീതിയിലുള്ള മണ്ണും കാര്യങ്ങളൊക്കെയാണ് യൂസ് ചെയ്യുന്നത് അപ്പോൾ നമുക്കത് എന്ന് പറഞ്ഞഞ് കഴിഞ്ഞാല്
ഇപ്പോൾ ചെടികളൊക്കെ വളർത്താൻ വേണ്ടിയിട്ട് നമ്മൾ കൂടുതലായിട്ടും യൂസ് ചെയ്യുന്നത് കറുത്ത ഒരു രീതിയിൽ ഉള്ള മണ്ണും കാര്യങ്ങളൊക്കെയാണ് യൂസ് ചെയ്യുന്നത് അപ്പോൾ നമുക്കത് എന്നു പറഞ്ഞു കഴിഞ്ഞാൽ
19,492
കുറച്ചും കൂടി നല്ല വളക്കൂറുള്ള മണ്ണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ കറുത്ത രീതിയിലുള്ള മണ്ണാണ് ചില സ്ഥലങ്ങളിലൊക്കെ ചെമ്മണ്ണ് അങ്ങനെയൊക്കെയാണ് പറയുക അപ്പോൾ അത് നമ്മള്
കുറച്ചും കൂടി നല്ല വളക്കൂറുള്ള മണ്ണ് എന്നു പറഞ്ഞു കഴിഞ്ഞാൽ ഈ കറുത്ത രീതിയിലുള്ള മണ്ണാണ് ചില സ്ഥലങ്ങളിൽ ഒക്കെ ചെമ്മണ്ണ് അങ്ങനെയൊക്കെ പറയുക അതു നമ്മൾ
19,493
അധികം യൂസ് ചെയ്ത് കഴിഞ്ഞാലും വലിയ ഗുണവും കാര്യങ്ങളൊന്നും ഉണ്ടാവില്ല കാരണം അതില വളമില്ലാത്ത ടൈപ്പ് മണ്ണും കാര്യങ്ങളൊക്കെയാണ് അപ്പോൾ നമ്മൾ കൂടുതലായിട്ടും
അധികം യൂസ് ചെയ്താലും വലിയ ഗുണവും കാര്യങ്ങളൊന്നും ഉണ്ടാകില്ല കാരണം അതിൽ വളം ഇല്ലാത്ത ടൈപ്പ് മണ്ണും കാര്യങ്ങളൊക്കെയാണ് അപ്പോൾ നമുക്ക് കൂടുതലായിട്ടും
19,494
ഈ കറുത്ത മണ്ണും കാര്യങ്ങളൊക്കെ യൂസ് ചെയ്യുകയാണെങ്കിൽ കുറച്ചും കൂടി ബെറ്ററാണ് നമുക്കെന്ന് ചെടി നല്ല രീതിയില ഇപ്പം എന്ത് എന്ത് ചെടിയാണെങ്കിലും ചെടിയല്ല
ഈ കറുത്ത മണ്ണും കാര്യങ്ങളൊക്കെ യൂസ് ചെയ്യുവാണേൽ കുറച്ചും കൂടി ബെറ്ററാണ് നമുക്ക് ചെടി നല്ല രീതിയിൽ ഇപ്പോൾ എന്തു ചെടിയാണെങ്കിലും ചെടിയല്ല
19,495
നമുക്കനി പച്ചക്കറി വളർത്താനാണെങ്കിലും ഇഞ്ച കൃഷി വാഴക്കൃഷി ഇങ്ങനത്തെ കൃഷികളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് തന്നെ നമുക്ക് കറുത്ത മണ്ണാണ് കുറച്ചും കൂടി ബെറ്ററായിട്ടുള്ളത്
നമുക്ക് ഇനി പച്ചക്കറി വളർത്താനാണെങ്കിലും ഇഞ്ചിക്കൃഷി വാഴക്കൃഷി ഇങ്ങനത്തെ കൃഷികളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് തന്നെ നമുക്ക് കറുത്ത മണ്ണാണ് കുറച്ചും കൂടി ബെറ്ററായിട്ട് ഉള്ളത്
19,496
അപ്പം കുറച്ചും കൂടി നല്ലത് നമുക്ക് കറുത്ത മണ്ണാണ് അതിനാണ് കുറച്ചും കൂടി എന്താ പറയുക നമുക്കിതൊക്കെ ഉള്ളത് അതായത് അതിൻ്റെ വളവും കാര്യങ്ങളൊക്കെ ഉള്ളത് ഈ കറുത്ത മണ്ണിൽ തന്നെയാണ് അപ്പം
അപ്പോൾ കുറച്ചും കൂടി നല്ലത് നമുക്ക് ഈ കറുത്ത മണ്ണാണ് അതിനാണ് കുറച്ചും കൂടി എന്താ പറയുക നമുക്ക് ഇതൊക്കെ ഉള്ളത് അതായത് അതിൻ്റെ വളവും കാര്യങ്ങളും ഒക്കെ ഉള്ളത് ഈ കറുത്ത മണ്ണിൽ തന്നെയാണ്
19,497
ഇത് കൂടുതലായിട്ടും കാണുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ കർണാടക സ്ഥലങ്ങളിലാണ് കൂടുതലായിട്ടും ഈ കറുത്ത മണ്ണ് കൂടുതലായിട്ടും കാണുന്നതെന്ന് വേണമെങ്കിൽ പറയാം
ഇതു കൂടുതലായിട്ടും കാണുന്നത് എന്നു പറഞ്ഞു കഴിഞ്ഞാൽ കർണാടക സ്ഥലങ്ങളിലാണ് കൂടുതലായിട്ടും ഈ കറുത്ത മണ്ണ് കൂടുതലായിട്ടും കാണുന്നത് എന്ന് വേണമെങ്കിൽ പറയാം
19,498
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തീ ഞാന ആ ഒരു പക്ഷി നിരീക്ഷണത്തെ കുറിച്ചുള്ള ആ ഒരു
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യം ഞാൻ ഒരു പക്ഷി നിരീക്ഷണത്തെ കുറിച്ചുള്ള ആ ഒരു
19,499
മേഖലയോട്ട് ഞാൻ എൻ്റെ ശ്രദ്ധ പതിഞ്ഞത് വളരെ നല്ല ഒരു അനുഭവമാണ് അല്ലെങ്കിൽ നല്ലരു
മേഖലയിലോട്ട് ഞാൻ എൻ്റെ ശ്രദ്ധ പതിഞ്ഞത് വളരെ നല്ലൊരു അനുഭവമാണ് അല്ലെങ്കിൽ നല്ലൊരു
19,500
അനുഭൂതിയാണ് നമുക്ക് ആ സമയത്ത് ഉണ്ടകുന്നത് പക്ഷി നിരീക്ഷണ
അനുഭൂതിയാണ് നമുക്ക് ആ സമയത്ത് ഉണ്ടാകുന്നത് പക്ഷി നിരീക്ഷണ
19,501
പക്ഷി നിരീക്ഷണത്തിനായി ഞങ്ങൾക്ക് ക്ലാസ്സിലെ തന്നെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു ഞങ്ങൾക്ക് പഠിക്കുന്നതിൻറെ ഭാഗമായിട്ട് വിവിധതരം പക്ഷികള നിരീക്ഷിക്കുക എന്നുള്ളത് അത് വളരെ രസകരമായ കാഴ്ചളാണ് കാരണം ഓരോ പക്ഷികളെ അവരുടെ സൗ അവരുടെ ശബ്ദത്തിലൂടെ തിരിച്ചറിയുക
പക്ഷി നിരീക്ഷണത്തിനായി ഞങ്ങൾക്ക് ക്ലാസ്സിലെ തന്നെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു ഞങ്ങൾക്ക് പഠിക്കുന്നതിൻ്റെ ഭാഗമായിട്ട് വിവിധതരം പക്ഷികളെ നിരീക്ഷിക്കുക എന്നുള്ളത് അത് വളരെ രസകരമായ കാഴ്ചകളാണ് കാരണം ഓരോ പക്ഷികളെ അവരുടെ അവരുടെ ശബ്ദത്തിലൂടെ തിരിച്ചറിയുക