Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
19,502 | ഓരോ പക്ഷികളുടെ ചലനങ്ങൾ വെച്ച് ആ പക്ഷിയെ തിരിച്ചറിയുക അതുപോലെ തന്നെ ഓരോ പക്ഷികളും കാണാൻ പല രൂപത്തിലുള്ള പക്ഷികളായിരിക്കും | ഒരോ പക്ഷികളുടെ ചലനങ്ങൾ വച്ച് ആ പക്ഷിയെ തിരിച്ചറിയുക അതുപോലെ തന്നെ ഓരോ പക്ഷികളും കാണാൻ പല രൂപത്തിലുള്ള പക്ഷികളായിരിക്കും |
19,503 | അങ്ങനെ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തപലതരം പക്ഷികളെക്കുറിച്ച് അറിയുക അവയുടെവളർച്ച അല്ലെങ്കിൽ അവയുടെ പേര് അവയുടെ അവയുടെ | അങ്ങനെ ഓരോ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത പലതരം പക്ഷികളെക്കുറിച്ച് അറിയുക അവയുടെ വളർച്ച അല്ലെങ്കിൽ അവയുടെ പേര് അവയുടെ അവയുടെ |
19,504 | കു അവയുടെ തീറ്റ അങ്ങനെ അവയെക്കുറിച്ചുള്ള പുതി പുതിയ പുതിയ കൂടുതൽ കാര്യങ്ങൾ ഇതിലൂടെ പഠിക്കാൻ സാധിക്കുന്നുണ്ട് ഞാൻ ഇതുപോലെ പറമ്പിക്കുളം | അവയുടെ തീറ്റ അങ്ങനെ അവയെ കുറിച്ചുള്ള പുതിയ പുതിയ കൂടുതൽ കാര്യങ്ങൾ ഇതിലൂടെ പഠിക്കാൻ സാധിക്കുന്നുണ്ട് ഞാൻ ഇതുപോലെ പറമ്പിക്കുളം |
19,505 | വന്യജീവി സങ്കേതോട്ട് പോയ സമയത്ത് അവിടെ ഇതുപോലെ രാവിലെ നേരത്തെ പക്ഷികളുടെയൊക്കെ ശബ്ദം കളകള നാ പക്ഷികളുടെൊക്കെ ഒരു | വന്യജീവി സങ്കേതത്തിലേക്ക് പോയ സമയത്ത് അവിടെ ഇതുപോലെ രാവിലെ നേരത്തെ പക്ഷികളുടെ ഒക്കെ ശബ്ദം കള കള നാദം പക്ഷികളുടെ ഒക്കെ ആ ഒരു |
19,506 | ശബ്ദങ്ങൾ കേട്ടിട്ടുണ്ടായിരുന്നു പലതരം പക്ഷികൾ പല രീതിയിലാണ് ശബ്ദം ഉണ്ടാക്കുന്നുുണ്ടായിരുന്നത് ഓരോരുത്തരും ഓരോ മരച്ചല്ലിയിൽ നിന്നാണ് ശബ്ദം ഉണ്ടാക്കുന്നത് | അ അ ശബ്ദങ്ങൾ കേട്ടിട്ടുണ്ടായിരുന്നു പലതരം പക്ഷി പലരീതിയിലാണ് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നത് ഓരോരുത്തരും ഓരോ മരച്ചില്ലയിലിരുന്ന് ശബ്ദമുണ്ടാക്കുന്നത് |
19,507 | ഒരുപക്ഷി നിരീക്ഷകനായ പക്ഷി നിരീക്ഷകനാണെങ്കിൽ അത്യാവശ്യം ആ ശബ്ദം വെച്ചിട്ട്ആ പക്ഷിഏതൊക്കെ എന്ന്പറയാൻ സാധികകും | ഒരു പക്ഷി നിരീക്ഷകനായ പക്ഷി നിരീക്ഷകനാണെങ്കിൽ അത്യാവശ്യം ആ ശബ്ദം വെച്ചിട്ട് ആ പക്ഷി ഏതൊക്കെ എന്ന് പറയാൻ സാധിക്കും |
19,508 | വയനാട് കോഴിക്കോട് കാസർഗോഡ്കൊല്ലം എറണാകുളം | വയനാട് കോഴിക്കോട് കാസർഗോഡ് കൊല്ലം എറണാകുളം |
19,509 | ഇത് റഹ്മത്ത് ഹോട്ടലല്ലേ ഞാൻ കുറച്ച് മുമപ് കുറച്ച് ഓർഡർ കൊടുത്തിട്ടുണ്ടായിരുന്നു നമുക്ക് ഡെലിവറി ചെയ്ത് കിട്ടി സംഭവങ്ങള ബിരിയാണി | ഇത് റഹ്മത്ത് ഹോട്ടൽ അല്ലേ ഞാൻ കുറച്ചു മുമ്പ് കുറച്ച് ഓർഡർ കൊടുത്തിട്ടുണ്ടായിരുന്നു നമുക്ക് ഡെലിവറി ചെയ്ത് കിട്ടി സംഭവങ്ങള് ബിരിയാണി |
19,510 | കുത്തിരി പൊറോട്ട ഒക്കെയായിരുന്നു ഞാൻ ഓർഡർ ചെയ്തത് കറിയായിട്ട് ഞാൻ ബീഫ് ചിക്കൻ പിന്നെ | പത്തിരി പൊറോട്ട ഒക്കെയായിരുന്നു ഞാൻ ഓർഡർ ചെയ്തത് കറിയായിട്ട് ഞാന് ബീഫ് ചിക്കൻ പിന്നെ |
19,511 | ചിക്കൻ ഞാൻ ചിക്കൻ എന്താ ചിക്കൻ കറിയാണ് ഞാൻ ഓർഡർ ചെയ്തത് പക്ഷേ നിങ്ങള് ചിക്കൻ്റെ വേറെ രണ്ട് ഐറ്റം എക്സ്ട്രാ വെച്ചിട്ടുണ്ട് അത് ഞാൻ ഓർഡർ ചെയ്തതല്ല പിന്നെ എന്തിനാണ അത് ഓർഡർ കൂടുതൽ വെച്ചത് അതിൻ്റെ ക്യാഷ് ഞാൻ തരേണ്ട ആവശ്യമുണ്ടോ ഞാൻ ഓർഡർ ചെയ്തതിന് മാത്രമല്ലേ ഞാൻ പേ ചെയ്യേണ്ടേുള്ളൂ | ചിക്കൻ ഞാൻ ചിക്കൻ എന്താ ചിക്കൻ കറിയാണ് ഞാൻ ഓർഡർ ചെയ്തത് പക്ഷേ നിങ്ങള് ചിക്കൻറെ വേറെ രണ്ട് ഐറ്റം എക്സ്ട്രാ വച്ചിട്ടുണ്ട് അത് ഞാൻ ഓർഡർ ചെയ്തതല്ല പിന്നെ എന്തിനാണ് അത് ഓർഡർ കൂടുതൽ വെച്ചത് അതിൻ്റെ ക്യാഷ് ഞാൻ തരേണ്ട ആവശ്യമുണ്ടോ ഞാൻ ഓർഡർ ചെയ്തതിൻ്റെ മാത്രമല്ലേ ഞാൻ പേ ചെയ്യേണ്ടതുള്ളൂ |
19,512 | നിങ്ങളോട് ഞാൻ വിളിച്ചപ്പം റിപ്പീറ്റ് അടിച്ച് ഞാൻ ചോദിച്ച നിങ്ങള എന്നോട് ചോദിച്ചതാണ് എത്ര സാധനല്ലേ ഉള്ളൂന്ന് പിന്നെ ബില്ല് വന്നപ്പോൾ എങ്ങനെയാണ് പിന്നെ ഞാൻ ഓർഡർ ചെയ്യാത്ത രണ്ട് സാധനങ്ങളുണ്ട് | നിങ്ങളോട് ഞാൻ വിളിച്ചപ്പോൾ റിപ്പീറ്റ് അടിച്ചു ഞാൻ ചോദിച്ചതാ നിങ്ങൾ എന്നോട് ചോദിച്ചതാ ഇത്ര സാധനമല്ലേ ഉള്ളൂ എന്ന് പിന്നെ ബില്ല് വന്നപ്പോൾ എങ്ങനെയാണ് പിന്നെ ഞാൻ ഓർഡർ ചെയ്യാത്ത രണ്ട് സാധനങ്ങളുണ്ട് |
19,513 | ചിക്കൻ ചിക്കൻ കൊണ്ടാട്ടം ചിക്കൻ ലൊലിപോപ്പ് ഇത് രണ്ടും ഞാൻ ഓർഡർ ചെയ്തിട്ടില്ല അപ്പം പിന്നെ അതി അതിൻ്റെ രണ്ടിൻ്റെയും പൈസ ഞാൻ എന്തായാലും പേ ചെയ്യില്ല നിങ്ങൾ് ഞാൻ ഓർഡർ ചെയ്ത് തെറ്റായിട്ട് ഓർഡർ പിന്നെ നിങ്ങളെടുത്ത് നിങ്ങൾ തന്നെ ഡെലിവറി ചെയ്യുമ്പോൾ അതെങ്ങനെയാണ് അത് ചെയ്യാൻ പറ്റില്ലല്ലോ ഒന്നെങ്കിൽ നിങ്ങള തിരിച്ച കൊണ്ട്പോയക്കോളാം ഞങ്ങൾക്ക് വേണ്ട അല്ലെങ്കിൽ ക്യാഷ് ഞാൻെന്തായാലും പേ ചെയ്യില്ല കാരണം ഞാനത് ഓർഡർ ചെയ്തിട്ടില്ല | ചിക്കൻ ചിക്കൻ കൊണ്ടാട്ടം ചിക്കൻ ലോലിപോപ്പ് ഇത് രണ്ടും ഞാൻ ഓർഡർ ചെയ്തിട്ടില്ല അപ്പോൾ പിന്നെ അതിൻറെ രണ്ടിൻറെയും പൈസ ഞാനെന്തായാലും പേ ചെയ്യില്ല നിങ്ങള് ഞാൻ ഓർഡർ ചെയ്തത് തെറ്റായിട്ട് ഓർഡർ പിന്നെ നിങ്ങൾ എടുത്ത് നിങ്ങൾ തന്നെ ഡെലിവറി ചെയ്യുമ്പോൾ അതെങ്ങനെ അത് ചെയ്യാൻ പറ്റില്ലല്ലോ ഒന്നുകിൽ നിങ്ങളെ തിരിച്ചുകൊണ്ട് പൊയ്ക്കോളാം ഞങ്ങൾക്ക് വേണ്ട അല്ലെങ്കിൽ ക്യാഷ് ഞാനെന്തായാലും പേ ചെയ്യില്ല കാരണം ഞാനത് ഓർഡർ ചെയ്തിട്ടില്ല |
19,514 | മണിക്കൂറിനുള്ളിൽ ഡെലിവർ ചെയ്യാൻ ബോർഗസ് വീഗൻ ഹാസൽനട്ട് പാനീയം ലഭ്യമാണോ | രണ്ട് മണിക്കൂറിനുള്ളിൽ ഡെലിവർ ചെയ്യാൻ ബോർഗസ് വീഗൻ ഹാസൽനട്ട് പാനീയം ലഭ്യമാണോ |
19,515 | പതിനഞ്ച്പതിനേഴ് വയസ്സ് പ്രായത്തിലുള്ളവർക്കായി സ്പുട്നിക്കിൻ്റെബൂസ്റ്റർഡോസ് എല്ലാ സൗജന്യ വാക്സിനേഷൻ സെൻ്ററുകളും ലിസ്റ്റ് ചെയ്യുക | പതിനഞ്ച് പതിനേഴ് വയസ്സ് പ്രായത്തിലുള്ളവർക്കായി സ്പുട്നിക്കിൻ്റെ ബൂസ്റ്റർ ഡോസ് നൽകുന്ന എല്ലാ സൗജന്യ വാക്സിനേഷൻ സെൻ്ററുകളും ലിസ്റ്റ് ചെയ്യുക |
19,516 | ഒഴിവാക്കാൻ പറ്റാത്ത ആപ്പ്ന്ന് പറയുന്നത് വാട്സ്ആപ്പൊക്കെയാണ് വാട്സ്ആപ്പ് അതേപോലുള്ള ക്രോമ് അതേപോലെ വിക്കിപീഡിയ പോലുള്ള | ഒഴിവാക്കാൻ പറ്റാത്ത ഏപ്പ് എന്നു പറയുന്നത് വാട്സപ്പൊക്കെയാണ് വാട്സപ്പ് അതുപോലെയുള്ള ക്രോമ് അതുപോലെ വിക്കീപീഡിയ പോലുള്ള |
19,517 | പിന്നെ ഇൻസ്റ്റാഗ്രാം ഇങ്ങനെയുള്ള ആപ്പുകളൊക്കെയാണ് ഒഴിവാക്കാൻ പറ്റാത്ത ജീവിതത്തിൽ ഇപ്പോൾ ഡെയിലി ലൈഫിലാണെങ്കിലും വാട്സആപ്പ്ക്കെ നമുക്ക് വിളിക്കാണ്ട് തന്നെ ആശയവിനിമയം നടത്താൻ പറ്റിയ | പിന്നെ ഇൻസ്റ്റാഗ്രാം ഇങ്ങനെയുള്ള ആപ്പുകളൊക്കെയാണ് ഒഴിവാക്കാൻ പറ്റാത്ത ജീവിതത്തിൽ ഇപ്പോൾ ഡെയിലി ലൈഫിലാണെങ്കിലും വാട്സാപ്പ് നമുക്ക് വിളിക്കാണ്ട് തന്നെ ആശയ വിനിമയം നടത്താൻ പറ്റിയ |
19,518 | ഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ് അതേപോലുള്ള ഇൻസ്റ്റാഗ്രാം അതുപോലുള്ള കാര്യങ്ങളൊക്കെ | ഒരപ്ളിക്കേഷനാണ് വാട്സപ്പ് അതുപോലെയുള്ള ഇൻസ്റ്റാഗ്രാം അതുപോലെയുള്ള കാര്യങ്ങളൊക്കെ |
19,519 | നമുക്കിപ്പോൾ എന്തെങ്കിലും സെർച്ച് ചെയ്യാനോ അല്ലെങ്കിൽ നമ്മുടെ ലോകത്ത് നടക്കണ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടിയിട്ടാണ് ക്രോമൊക്കെ യൂസ് ചെയ്യാൻ സെർച്ച് എഞ്ചിൻ പോലെ യൂസ് ചെയ്യാൻ നമുക്ക് അപ്പോഴക്ക അപ്പോഴുള്ള എല്ലാ കാര്യങ്ങളും കിട്ടും അതുപോലെ യൂട്യൂബ് ആണെങ്കിലും നമുക്ക് എല്ലാ വീഡിയോസും ന്യൂസ ആണെങ്കിലും എല്ലാം നമുക്ക് പഠിക്കാനുള്ളതാണെങ്കിലും എല്ലാം നമുക്ക് അതിൽ കിട്ടും | നമ്മക്കിപ്പോൾ എന്തെങ്കിലും സെർച്ച് ചെയ്യാനോ അല്ലെങ്കിൽ നമ്മുടെ ലോകത്ത് നടക്കുന്ന കാര്യങ്ങളൊക്കെ അറിയാൻ വേണ്ടിയിട്ടാണ് ക്രോമൊക്കെ യൂസ് ചെയ്യുക സെർച്ച് എഞ്ചിൻ പോലെ യൂസ് ചെയ്യാം നമ്മൾക്ക് ഉള്ള എല്ലാ കാര്യങ്ങളും കിട്ടും അതുപോലെ യുറ്റൂബാണെങ്കിലും നമുക്ക് എല്ലാ വീഡിയോസും ന്യുസാണെങ്കിലും എല്ലാം നമുക്ക് പഠിക്കാനുള്ളതാണെങ്കിലും എല്ലാം നമുക്ക് അതിൽ കിട്ടും |
19,520 | അതേപോലെ ഇൻസ്റ്റാഗ്രാമൊക്കെണെങ്കിൽ നമുക്ക് ടൈം പോകാനും ടൈം സ്പെൻഡ് ചെയ്യാനും | അതുപോലെ ഇൻസ്റ്റാഗ്രാമൊക്കെയാണെങ്കിൽ നമുക്ക് ടൈം പോവാനും ടൈം സ്പെൻഡ് ചെയ്യാനും |
19,521 | ഒക്കെ പറ്റിയ ഒരു ആപ്ലിക്കേഷൻ ആാണ് | ഒക്കെ പറ്റിയ ഒരു ആപ്ലിക്കേഷനാണ് |
19,522 | കുറേ നേരം അതിൽ കയറി പറഞ്ഞാൽ നമുക്ക് ഡാറ്റ ഉണ്ടെങ്കിൽ ഡാറ്റ തീർക്കാനും ഒക്കെ നമ്മൾ ഡെയിലി ലൈഫിൽ യൂസ് ചെയ്യണ ആപ്ലിക്കേഷൻസണ ഇതൊക്കെ | കുറേ നേരം അതിൽ കയറിയെന്നു പറഞ്ഞാൽ നമ്മൾക്ക് ഡാറ്റ ഉണ്ടെങ്കിൽ ഡാറ്റ തീർക്കാനും ഒക്കെ നമ്മൾ ഡൈലി ലൈഫിൽ യൂസ് ചെയ്യുന്ന ആപ്ലിക്കേഷൻസാണ് ഇതൊക്കെ |
19,523 | ഇപ്പോൾ യുവാക്കളധികവും ഇഷ്ടപ്പെടുന്ന ജോലിന്ന് പറയുന്നത് വൈറ്റ് കോളർ ജോബാണ് ഓഫീസ് ബാങ്കുകള് ഗവൺമെൻറ് ജോലികള് ഈ സാധാക്കിടയിലുള്ള ജോലികളൊന്നും അവർക്ക് ഇഷ്ടപ്പെടുന്നില്ല വൈറ്റ് കോളർ ജോബുകള് ലഭിക്കാനാണ് അവർക്ക എല്ലാവർക്കും താല്പര്യം | ഇപ്പൊൾ യുവാക്കൾ അധികവും ഇഷ്ടപ്പെടുന്ന ജോലി എന്ന് പറയുന്നത് വൈറ്റ് കോളർ ജോബ് ആണ് ഓഫീസ് ബാങ്കുകള് ഗവൺമെൻറ് ജോലികള് ഈ സാധാ ഡെയിലിയുള്ള ജോലികൾ ഒന്നും അവർക്ക് ഇഷ്ടപ്പെടുന്നില്ല വൈറ്റ് കോളർ ജോബുകള് ല ലഭിക്കാനാണ് അവർക്കെല്ലാവർക്കും താല്പര്യം |
19,524 | അവർ ഇപ്പോൾ പുറ രാജ്യങ്ങളിലേക്ക് അധികവും | അവര് ഇപ്പോൾ കുറെ രാജ്യങ്ങളിലേക്ക് അധികവും |
19,525 | ഓസ്ട്രേലിയ അയർലൻഡ് ലണ്ടൻ അങ്ങനെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ പഠിക്കാനും ജോലി സംബന്ധമായിട്ടും പോകുന്ന ആൾക്കാര | ഓസ്ട്രേലിയ അയർലൻഡ് ലണ്ടൻ അങ്ങനെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പൊൾ പഠിക്കാനും ജോലി സംബന്ധമായിട്ടും പോകുന്നത് ആൾക്കാര് |
19,526 | അതിൽ തൊഴിലില്ലായ്മയല്ല പക്ഷേ അവർക്ക് പഠിപ്പിനനുസരിച്ചുള്ളരു തൊഴിൽ ലഭിക്കുന്നില്ല ഇവിടെ അതുകൊണ്ട് പുറം രാജ്യങ്ങളിൽ പോയി തൊഴിൽ നേടറാണ് അവരെ കൂടുതലും ആഗ്രഹിക്കുന്നത് | ഇന്ത്യയിൽ തൊഴിലില്ലായ്മയല്ല പക്ഷേ അവർക്ക് പഠിപ്പിന് അനുസരിച്ചുള്ള ഒരു തൊഴില് ലഭിക്കുന്നില്ല ഇവിടെ അതുകൊണ്ട് പുറം രാജ്യങ്ങളിൽ പോയി തൊഴിൽ നേടാനാണ് അവർ കൂടുതലും ആഗ്രഹിക്കുന്നത് |
19,527 | കൃഷിപ്പണിയിലേക്ക് അധികം യുവാക്കൾ ഇറങങുനനിലല അവർക്ക്വൈറ്റ് കോളർ ജോബുകളാണ കൂടുതൽ ഇഷ്ടം | കൃഷിപ്പണിയിലേക്ക് അധികം യുവാക്കൾ ഇറങ്ങുന്നില്ല അവർക്ക് വൈറ്റ് കോളർ ജോബുകളാണ് കൂടുതൽ ഇഷ്ടം |
19,528 | അഞ്ച് പത്ത് രണ്ടായിരത്തി ഇരുപത് രണ്ട് രണ്ട് രണ്ടായിരത്തി ഇരുപത്തി രണ്ട് മൂന്ന് പത്ത് രണ്ടായിരത്തി ഇരുപത്തൊന്ന് നാല് പത്ത് രണ്ടായിരത്തി ഇരുപത്തെട്ട് അഞ്ച് പത്ത് രണ്ടായിരം | അഞ്ച് പത്ത് രണ്ടായിരത്തി ഇരുപത് രണ്ട് രണ്ട് രണ്ടായിരത്തി ഇരുപത്തരണ്ട് മൂന്ന് പത്ത് രണ്ടായിരത്തി ഇരുപത്തൊന്ന് നാല് പത്ത് രണ്ടായിരത്തി ഇരുപത്തെട്ട് അഞ്ച് പത്ത് രണ്ടായിരം |
19,529 | ട്രാവൽ ഇൻഷുറൻസ്ഇൻഷുറൻസിനായി ആറായിരം രൂപയുടെ ഇൻഷുർ തുക തിരഞ്ഞെടുക്കുക | ട്രാവൽ ഇൻഷുറൻസ് ഇൻഷുറൻസിനായി ആറായിരം രൂപയുടെ ഇൻഷുർ തുക തിരഞ്ഞെടുക്കുക |
19,530 | എൻ്റെ വീടിൻ്റെ അടുത്ത് ബാങ്കുകൾ കാര്യങ്ങളൊക്കെ നോക്കുകയാണെങ്കിൽ ഒരു മൂന്ന നാല് കിലോമീറ്റർ ചുറ്റളവ് കാര്യങ്ങളിലൊക്കെ ആയിട്ട് ഓരോ ബാങ്കുകൾ കാര്യങ്ങളൊക്കെ തുടങ്ങുന്നുണ്ട് | എൻ്റെ വീടിൻ്റെ അടുത്ത് ബാങ്കുകൾ കാര്യങ്ങളൊക്കെ നോക്കുകയാണേൽ ഒരു മൂന്നാല് കിലോ മീറ്റർ ചുറ്റളവ് കാര്യങ്ങളിലൊക്കെ ആയിട്ട് ഓരോ ബാങ്കുകൾ കാര്യങ്ങളൊക്കെ തുടങ്ങുന്നുണ്ട് |
19,531 | അപ്പം ഞമ്മുടെ ചുറ്റുവട്ടം നോക്കി കഴിഞ്ഞഞ് കഴിഞ്ഞാൽ എല്ലായിടത്തും തന്നെ ഓരോ സെക്ഷന് ഓരോ ഡിപ്പാർട്ട്മെൻറ് ബേസിൽ ലോണുകൾക്കാണെങ്കിലും ഓരോ കാര്യങ്ങൾക്കൊക്കെ ആയിട്ടാണെങ്കിൽും | അപ്പം നമ്മുടെ ചുറ്റുവട്ടം നോക്കി കഴിഞ്ഞു കഴിഞ്ഞാൽ എല്ലായിടത്തും തന്നെ ഓരോ സെക്ഷന് ഓരോ ഡിപ്പാർട്മെൻറ്റ് ബേസിൽ ലോണുകൾക്കാണെങ്കിലും ഓരോ കാര്യങ്ങൾക്കൊക്കെ ആയിട്ടാണെങ്കിൽ |
19,532 | എങ്കിലും പിരിവ് കാര്യങ്ങൾക്കാണെങ്കിലും ഡെയിലി പേയ്മെൻറ്റ്സിനൊക്കെ ആയിട്ട് ഷോപ്പുകൾ വഴിയൊക്കെ കളക്ഷൻ എടുക്കാൻ വരുന്ന ആൾക്കാരും അതുപോലെ പേയ്മെൻറ് ചെയ്യാൻ വേണ്ടിയിട്ടാണെങ്കിലും | എങ്കിലും പിരിവ് കാര്യങ്ങൾക്കാണെങ്കിലും ഡെയിലി പേയ്മെൻറ്റ്സിനൊക്കെയായിട്ട് ഷോപ്പുകൾ വഴിയൊക്കെ കളക്ഷൻ എടുക്കാൻ വരുന്ന ആൾക്കാരും അതുപോലെ പേയ്മെൻറ്റ് ചെയ്യാൻ വേണ്ടിയിട്ടാണെങ്കിലും |
19,533 | ഒക്കെ വരുന്ന ഇഷ്ടമാതിരി ബാങ്കിലെ സ്റ്റാഫ് കാര്യങ്ങൾ ഇഷ്ടമാതിരി വരുന്നുണ്ട് എല്ലായിടത്തും പേയ്മെൻറ് ചെയ്യാനും ലോൺെടു ലോൺ ചെയയിപ്പിക്കാനും ഒരാൾ | ഒക്കെ വരുന്ന ഇഷ്ടംമാതിരി ബാങ്കിലെ സ്റ്റാഫ് കാര്യങ്ങൾ ഇഷ്ടം മാതിരി വരുന്നുണ്ട് എല്ലായിടത്തും പേയ്മെൻറ്റ് ചെയ്യാനും ലോൺ എട് ലോൺ ഏൽപ്പിക്കാൻ ഒരാൾ |
19,534 | അതുപോലെ അതിൻ്റെ തിരിച്ചടവ് കാര്യങ്ങൾ നോക്കാൻ വേറെ ആൾക്കാർ അങ്ങനെ ഡിപ്പാർട്ട്മെൻറ്റ് വിവൈസിൽ ഇഷ്ടമാതിരി ആൾക്കാർ വരുന്നുണ്ട് | അതുപോലെ അതിൻ്റെ തിരിച്ചടവ് കാര്യങ്ങൾ നോക്കാൻ വേറെ ഒരാൾക്കാർ അങ്ങനെ ഡിപ്പാർട്മെൻറ്റ് ബേസിൽ ഇഷ്ടംമാതിരി ആൾക്കാർ വരുന്നുണ്ട് |
19,535 | പിന്നെ ഓരോരുത്തർ അവരവരുടേതായ ഇത് ബാങ്കുകളുടെ ഓരോ ഫെസിലിറ്റീസും കാര്യങ്ങളും ഇൻട്രസ്റ്റ് റേറ്റ് കാര്യങ്ങള അതൊക്കെ ഭയങ്കര വ്യത്യസ്തമായ രീതിയിലായിരിക്കും വരുന്നത് അതുപോലെ തന്നെ ഇപ്പം | പിന്നെ ഓരോരുത്തർ അവരവരുടേതായ ഇത് ബാങ്കുകളുടെ ഓരോ ഫെസിലിറ്റീസും കാര്യങ്ങളും ഇൻട്രസ്റ്റ് റേയ്റ്റ് കാര്യങ്ങൾ അതൊക്കെ ഭയങ്കര വ്യത്യസ്തമായ രീതിയിലായിരിക്കും വരുന്നത് അതുപോലെ തന്നെ ഇപ്പം |
19,536 | നമുക്ക് നമ്മുടെ ആവശ്യങ്ങൾക്കും കാര്യങ്ങൾക്കൊക്കെ നിറവേറ്റാൻ പറ്റിയ രീതിയിലും നമുക്ക് സഹായകരമായ രീതിയിലുമൊക്കെ | നമുക്ക് നമ്മുടെ ആവശ്യങ്ങൾക്കും കാര്യങ്ങൾക്കൊക്കെ നിറവേറ്റാൻ പറ്റിയ രീതിയിൽ നമുക്ക് സഹായകരമായ രീതിയിലുമൊക്കെ |
19,537 | പേയ്മെൻറ്റ് മെത്തേഡ്സും കാര്യങ്ങളൊക്കെ ഇപ്പോൾ കൊണ്ടുവരുന്നുണ്ട് അതുപോലെ തന്നെ കളക്ഷൻസ് ആണെങ്കിലും ഡിയിലി കളക്ഷൻസ് വന്ന് വീട്ടിൽ കടകളിലൂടെയും ഷോപ്പുകളിലൂടെൊക്കെ വന്ന് കയറിയെടുത്ത് അങ്ങനെയൊക്കെ പോകുന്ന കുറേ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് | പേയ്മെൻറ്റ് മെത്തേഡ്സും കാര്യങ്ങളൊക്കെ ഇപ്പോൾ കൊണ്ടുവരുന്നുണ്ട് അതുപോലെ തന്നെ കളക്ഷൻസാണെങ്കിലും ഡെയിലി കളക്ഷൻസ് വന്ന് കടകളിലൂടെയും ഷോപ്പുകളിലൂടെയൊക്കെ വന്ന് കേറി എടുത്ത് അങ്ങനെയൊക്കെ പോകുന്ന കുറേ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് |
19,538 | അങ്ങനെ കുറേ കാര്യങ്ങളുണ്ട് പിന്നെ ഏജൻറുമാരും അങ്ങനത്തെ കുറെേ ആൾക്കാരും ഒക്കെ ഒക്കെ തന്നെ കാണാൻ പറ്റുന്നുണ്ട് അതായത് ബാങ്കുമായിട്ട് ബന്ധപ്പെട്ട് വരുന്ന | അങ്ങനെ കുറേ കാര്യങ്ങളുണ്ട് പിന്നെ ഏജൻറ്റ്മാരും അങ്ങനത്തെ കുറേ ആൾക്കാരും ഒക്കെ ഒക്കെത്തന്നെ കാണാൻ പറ്റുന്നുണ്ട് അതായത് ബാങ്കുമായിട്ട് ബന്ധപ്പെട്ട് വരുന്ന |
19,539 | ഒട്ടന ഒട്ടനവധി ഫെസിലിറ്റീസും കാര്യങ്ങളും ഓരോത്തിനും അതിു വേണ്ടിയിട്ടുള്ള ഏജൻറുമാരുകളും | ഒട്ടന ഒട്ടനവധി ഫെസിലിറ്റീസും കാര്യങ്ങളും ഓരോ അതിന് അതിന് വേണ്ടിയിട്ടുള്ള ഏജൻറ്റ്മാരുകളും |
19,540 | അതൊക്കെ കാണാൻ പറ്റുന്നുണ്ട് അവവർ അവർക്ക് വേണ്ടിയിട്ട് സപ്പോർട്ട് ചെയ്യുകയും ഫിനാൻഷ്യലി ചെയ്യാൻ വേണ്ടിയിട്ടും ഓരോ കാര്യങ്ങൾൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയിട്ടൊക്കെ ആയിട്ടാണെങ്കിൽ ഏജൻറുമാര കാര്യങ്ങളൊക്കെ നമ്മളെ സമീപിക്കുകയും കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് | അതൊക്കെ കാണാൻ പറ്റുന്നുണ്ട് അവരെ അവർക്ക് വേണ്ടിയിട്ട് സപ്പോർട്ട് ചെയ്യുകയും ഫിനാൻഷ്യലി ചെയ്യാൻ വേണ്ടിയിട്ടും ഓരോ കാര്യങ്ങളൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്ത് മുന്നോട്ട് കൊണ്ടു പോകാൻ വേണ്ടിയിട്ടൊക്കെ ആയിട്ടാണെങ്കിലും ഏജൻറ്റ്മാർ കാര്യങ്ങളൊക്കെ നമ്മളെ സമീപിക്കുകയും കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് |
19,541 | അതെ പറഞ്ഞോളൂ | അതെ പറഞ്ഞോളൂ |
19,542 | ആ ഓക്കെ ആ ഓക്കെ സാർ | ആ ഓക്കെ ആ ഓക്കെ സാർ |
19,543 | ആ ഓക്കെ സാറ് എങ്ങനെയാണ് പ്രീമിയം ടൈപ്പ് ബൈക്കുകള ആാണ അള്ളത് | ആ ഓക്കെ സാറെ എങ്ങന പ്രീമിയം ടൈപ്പ് ബൈക്കുകൾ ആണോ നോക്കുന്നത് |
19,544 | നമുക്ക് ഇപ്പോൾ ഏത് വണ്ടിണ് ചൂസ് ചെയ്യുന്നത് അതിനന്നുസരിച്ച് ആാണ് സാാർ മറിയാൻ ആ ടൈപ്പ് ഒക്കെ അഡ്വെഞ്ചർ ടൈപ്പ് ഒക്കെ വണ്ടികൾൊക്കെ ആണെങ്കിൽ നമുക്ക് കൂടുതലും വരുന്നത്ര ടു തൗസൻഡ് ഫൈവ്ഹഡ്രഡ് ഒക്കെ ആണ് | നമ്മക്ക് ഇപ്പം ഏത് വണ്ടി ആണ് ചൂസ് ചെയ്യുന്നെ അതിന് അനുസരിച്ചാണ് സാറ് ഈ ഹിമാലയൻ ആ ടൈപ്പ് ഒക്ക അഡ്വഞ്ചർ ടൈപ്പ് വണ്ടികൾ ഒക്കെ ആണെ നമുക്ക് കൂടുതൽ വരുന്നത് ഒര് ടു തൗസൻഡ് ഫൈവ് ഹണ്ട്രഡ് ഒക്കെ ആണ് |
19,545 | ആ ഓക്കെ ആ ഹോമിൽ ഒക്കെ ആണെങ്കിൽ നമുക്ക് ഒരു തൗസൻഡ് തൗസൻഡ് ഫൈവ് ഹഡ്രഡ് ആ ഒരു ബഡ്ജറ്റിലേക്കെ ചെയ്യാം | ആ ഓ ആ ഓ ഓല ഒക്കെ ആണെങ്കിൽ നമുക്ക് ഒര് തൗസൻഡ് തൗസൻഡ് ഫൈവ് ഹണ്ട്രഡ് ആ ഒര് ബഡ്ജറ്റിൽ കിട്ടും |
19,546 | ആ ഓക്കെ നമക്ക് ട്വൻറ്റി ഫോർ ഹവേഴ്സ് വെച്ച ആാണ് ചാർജ് ചെയ്യുന്നത് | ആ ഓക്കെ നമുക്ക് ട്വൻറ്റി ഫോർ ഹവേർഴ്സ് വെച്ച് ആണ് ചാർജ് ചെയ്യുന്നത് |
19,547 | ഓക്കെ ആ സാർ | ഓക്കെ ആ ഓക്കെ സാർ |
19,548 | നമുക്ക് കോഴിക്കോട് തന്നെയാണ് വരുന്നത് ബീച്ചിന് നിയർ ആയിട്ടാണ് വരക | നമ്മക്ക് കോഴിക്കോട് തന്നെ ആണ് വരുന്നത് ബീച്ചിൽ നിയർ ആയിട്ടാ വരിക |
19,549 | ആ ഓക്കെ പതിനഞ്ച് പതിനാറ് ഒക്കെ ആവും അല്ലേ | ആ ഓക്കെ പതിനഞ്ച് പതിനാറ് ഒക്കെ ആവും അല്ലെ |
19,550 | ഓക്കെ സറ് ഓൾമോസ്റ്റ് ഇപ്പോൾ നമുക്ക് വണ്ടി ആ ഓക്കെ സാറിൻ്റെ ഇപ്പോൾ ലൈസൻസ് മാത്രമേ നമുക്ക് പ്രൂഫ്യിട്ട് വേണ്ടി വരുള്ളൂ ഇപ്പോൾ വണ്ടി എടുക്കുന്നൾക്ക് ലൈസൻസ് പ്രൂഫ് ആയിട്ട് വേണ്ടി വരും പിന്നെ വൺ പോയിൻറ്റ് ഫൈവ് ലിറ്ററ് പെട്രോൾ തന്നെ അത് അവൈലബിൾ ആയിരിക്കും അതിൽ കൂടുതൽ നിങ്ങൾ പിന്നെ ബാക്കി വേണമെങ്കിൽ നിങ്ങൾ അടിക്കണം | ഓക്കെ സാറ് ഓൾമോസ്റ്റ് ഇപ്പം നമ്മക്ക് വണ്ടി ആ ഓക്കെ സാറിൻ്റെ ഇപ്പോൾ ലൈസൻസ് മാത്രം ആണ് നമ്മക്ക് പ്രൂഫ് ആയിട്ട് വേണ്ടി വരികയുള്ളൂ ഇപ്പോൾ വണ്ടി എടുക്കുന്ന ആക്ക് ലൈസൻസ് പ്രൂഫ് ആയിട്ട് വേണ്ടി വരും പിന്നെ വൺ പോയിൻറ്റ് ഫൈവ് ലിറ്ററ് പെട്രോള് അതിനകത്ത് അവൈലബിൾ ആയിരിക്കും അതീ കൂടുതൽ ആയാൽ നിങ്ങൾ ഇതിൻ്റ ബാക്കി വേണമെങ്കിൽ നിങ്ങൾ അടിക്കണം |
19,551 | പിന്നെ പെർ ഡേ നമുക്ക് ഒരു ഫോർ ഹൺണ്ട്രഡ് കിലോമീറ്റേഴ്സ് ഒക്കെ ആണ് ഇത്ാക്കുക അത് കൂടുതൽ ഓടുവാണെങ്കിൽ സാറിന് എക്സ്ട്രാ പേയ്മെൻറ്റ് വരും | പിന്നെ പെർ ഡേ നമുക്ക് ഒരു ഫോർ ഹണ്ട്രഡ് കിലോമീറ്റേഴ്സ് ഒക്കെ ആണ് ഇതാക്കാ അത് കൂടുതൽ ഓടുവാണെങ്കിൽ സാറിന് എക്സ്ട്രാ പേയ്മെൻറ്റ് വരും |
19,552 | പിന്നെ വേറെ എന്തെങ്കിലും ഡീറ്റെയിൽ ആയിട്ട് അറിയാന ഉണ്ടോ | പിന്നെ വേറെ എന്തേലും ഡീറ്റെയിൽ ആയിട്ട് അറിയാൻ ഉണ്ടോ |
19,553 | ആ ഓക്കെ പതിനാറാം തീയ ആകുമ അല്ലേ | ആ ഓക്കെ പതിനാറാംതീ ആകും അല്ലെ |
19,554 | സാർ എവിടെത്തത് കോയമ്പത്തൂർ ഓക്കെ സാർ ഇങ്ങോട്ട് ഡയറക്റ്റ് എത്തിക്കോളോ നമ്മൾ ക്യാബ് എന്തെങ്കിലും ചെയ്ത് തരണോ | സാർ എവിടെ എത്തിയത് കോയമ്പത്തൂര് ഓക്കെ സാറ് ഇങ്ങോട്ട് ഡയറക്റ്റ് എത്തിക്കൊള്ളാം നമ്മള് ക്യാബ് എന്തേലും അറേഞ്ച് ചെയ്ത് തരണോ |
19,555 | അക്കൂള അല്ലേ ഓക്കെ ക്യാബ് ഫെസിലിറ്റീസ് എന്തെങ്കിലും വേണ സാർ ഒന്ന് കോൺടാക്ട് ചെയ്താൽ മതി നമ്മൾ് ക്യാബ് അറേഞ്ച് ചെയ്ത്തര്ല്ല | എത്തിക്കോളും അല്ലെ ഇനി ക്യാബ് ഫെസിലിറ്റീസ് എന്തെങ്കിലും വേണെ സാർ ഒന്ന് കോൺടാക്ട് ചെയ്താമതി നമ്മൾ ക്യാബ് അറേഞ്ച് ചെയ്തുതരും |
19,556 | ആ സാർ കോഴിക്കോട് ഡയറക്ട് കോഴിക്കോട് തന്നെ ആണോ വയിരുന്നത് | ആ സാറ് കോഴിക്കോട് ഡയറക്റ്റ് കോഴിക്കോടിന്ന് ആണോ വരുന്നത് |
19,557 | ക്കെ അപ്പോൾ അത്രറ വേണ്ടിയല്ലോ | ഹ്മ് അപ്പം എത്ര ആയിരുന്നു വണ്ടി എല്ലാം |
19,558 | ഓക്കെ ഞാൻ എന്നത് ബുക്ക് ചെയ്യിൽ ഇട്ടേക്കട്ടെ | ഓക്കെ ഞാൻ എന്നാൽ അത് ബുക്ക് ചെയ്ത് ഇട്ടേക്കട്ടെ |
19,559 | ഓക്കെ ബുക്കിങ്ങിൽ ഉട അല്ലേ | ഓക്കെ ബുക്കിംഗിൽ ഇടാൻ അല്ലെ |
19,560 | ആ ഓക്കെ എന്നാൽ ഞാൻ നോക്കിയിട്ട് സാറിന് എന്തെങ്കിലും ഡീറ്റെയിൽ ആയിട്ട് അറിയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ കോൺണ്ടാക്ട് ചെയ്താൽ മതി ഞാൻ കറക്റ്റ് ആയിട്ട് പറഞ്ഞു തരാം | ആ ഓക്കെ എന്നാൽ ഞാൻ നോക്കീട്ട് സാറിന് എന്തേലും ഡീറ്റെയിൽ ആയിട്ട് അറിയാൻ എന്തേലും ഇണ്ടെങ്കീ എന്നെ കോൺടാക്ട് ചെയ്താമതി ഞാൻ കറക്റ്റ് ആയിട്ട് പറഞ്ഞ് തരാം |
19,561 | അകില അഗിലി | അഖിൽ അഖിൽ |
19,562 | ആ അതു തന്നെ അത തന്നെ | ആ അത് തന്നെ അത് തന്നെ |
19,563 | ആ അഗ്ര കെൻ് അഗ കണ്ട് | ആ അഖിൽ കെ തന്നെ അഖിൽ കെ തന്നെ |
19,564 | ആ അവൻ പുൊത്ത വടതുള്ളപ്പോൾ ഇരിക്കുന്നൊക്കെ ആാണാം പത്താം ക്ലാസ്സ് ഒക്കെ അല്ലേ നമുക്കരു ലിമിറ്റ് ഒക്കെ ഉണ്ടല്ലോ പറയണൽ നമ്മളങ്ങനെ | ആ അവൻ ബുക്ക് എടുത്ത് ഇരിക്കുന്ന കാണാം പത്താം ക്ലാസ് ഒക്കെ അല്ലേ നമുക്ക് ഒരു ലിമിറ്റ് ഒക്കെ ഉണ്ടല്ലോ പറയുന്നതില് നമ്മൾ അങ്ങനെ |
19,565 | ആ അതെ അതെ അത് ശരിയാണ് നമ്മൾ പറയാറുന്നത എടുത്തത് പഠിക്കാനും കാര്യങ്ങളാണ് ഇപ്പോൾ യൂണിറ്റ് ടെസ്റ്റ് കഴിഞ്ഞ് മാർക്കൊക്കെ എങ്ങനെയ ഉണ്ട് ചോദിച്ചപ്പോൾ അല്ലാഞ്ഞ | ആ അതേ അതേ അതേ അത് ശരിയാണ് നമ്മൾ പറയാറുണ്ട് അവൻ്റെ അടുത്ത് പഠിക്കാൻ കാര്യങ്ങളൊക്കെ ഇപ്പോൾ ഈ യൂണിറ്റ് ടെസ്റ്റ് കഴിഞ്ഞിട്ട് മാർക്ക് ഒക്കെ എങ്ങനെ ഉണ്ട് ചോദിച്ചപ്പോൾ എല്ലാം |
19,566 | ആ എല്ലാം പാസായെന്നൊക്കെ പറഞ്ഞു | ആ എല്ലാം പാസ് ആയിന്നൊക്കെ പറഞ്ഞു |
19,567 | ഉണ്ട്ുണ്ട് എല്ലാം കാണിച്ചൊക്കെ തന്നണ്ട് നമ്മടുത്ത് കാണിച്ചിട്ടെങ്കിലും വൈഫിൻ്റെ അടുത്ത് കാണിച്ച് കൊടുത്തിട്ടുണ്ട് | പിന്നില്ലേ എല്ലാം കാണിച്ചൊക്കെ തന്നിട്ടുണ്ട് നമ്മളുടെ അടുത്ത് കാണിച്ചിട്ടിലെങ്കിലും വൈഫിൻ്റെ അടുത്ത് കാണിച്ചിട്ടുണ്ട് |
19,568 | നമ്മളധികംണ്ടാത്തുകൊണ്ടേ | നമ്മൾ നാട്ടിൽ ഇല്ലാത്തതു കൊണ്ടേ |
19,569 | കണക്കില്ലല്ലേ | കണക്കിന് അല്ലേ |
19,570 | അതെല്ലേ അപ്പോ | അതെ അല്ലെ ഓ |
19,571 | അതെ അതെ അതെ അതെ | അതേ അതെയതെ അതേ |
19,572 | അല്ല അവ വീട്ടിലിരുന്ന് പഠിക്കുന്നതൊക്കെ കാണാറുണ്ട് നമ്മള വരുമ്പോഴൊക്കെ ആ നേരത്ത് ഇപ്പോൾ ഞാന ഒരു ഏഴ് മണിയൊക്കൊകും വീട്ടിൽ ത ആ നേരത്തൊക്കെ പുസ്തകത്തിന് മുമ്പ് തന്നെ ആയിരിക്കും എപ്പോഴും | അല്ല അവൻ വീട്ടിൽ ഇരുന്ന് പഠിക്കുന്നതൊക്കെ കാണാറുണ്ട് നമ്മൾ വരുമ്പോൾ ഒക്കെ നേരത്ത് ഇപ്പോൾ ഞാൻ ഒരു ഏഴ് മണിയാവും വീട്ടിൽ എത്താൻ ആ നേരത്തൊക്കെ അവൻ പുസ്തകത്തിൻ്റെ മുമ്പിൽ തന്നെ ആയിരിക്കും എപ്പോഴും |
19,573 | ആ അപ്പോൾ അനെ ട്യൂഷന് വലൊന്നും വിടണോ | ആ അപ്പോൾ അവനെ ടൂഷന് വല്ലതും വിടണോ |
19,574 | ആ ആ അത് ശരി | ആ ആ അത് ശരിയാണ് |
19,575 | ആ ആ മാേഡം എന്നാൽ ഒരു | ആ ആ മാഡം എന്നാൽ ഒരു |
19,576 | ആ അത് ശരിയാണ് അല്ല പക്ഷേ നമുക്ക് അവ ഒരു ഡൗട്ട് ഉണ്ടെങ്കിൽ ഇപ്പോ മാഡത്തിന് ഒരു എക്സ്ട്രാ എന്തെങ്കിലും ചെയ്യാൻ പറ്റുമോ മാത്സ് മാഡം തന്നെ എടുക്കണമായതുകൊണ്ട് | ആ അത് ശരിയാണ് പക്ഷേ നമുക്ക് പക്ഷേ അവൻ ഡൌട്ട് ഉണ്ടെങ്കിലേ ഇപ്പോൾ മാഡത്തിന് ഒരു എക്സ്ട്രാ എന്തെങ്കിലും ചെയ്യാൻ പറ്റുമോ മാത്സ് മാഡം തന്നെ എടുക്കുന്ന ആയതുകൊണ്ട് |
19,577 | ആ കുഴ ബാക്കിയുള്ള സബ്ജെക്റ്റ് ഒക്കെ നന്നായിട്ടുണ്ട് മാത്സ് മാത്രം കുറവ് പറയുമ്പോഴേ ഒരു ചെറിയ മാത്സ് ആകുമ്പോൾ എല്ലാവർക്കും ആവശ്യമുള്ള അതി ഇപ്പോൾ ഭാവിയിലേക്കയാലും മാസ് കൂടു | ആ കുഴപ്പമില്ല ബാക്കിയുള്ള സബ്ജെക്ട് ഒക്കെ നന്നായിട്ടുണ്ട് മാത്സ് മാത്രം കുറവ് എന്ന് പറയുമ്പോഴേ ഒരു ചെറിയ ഇത് മാത്സ് ആകുമ്പോൾ എല്ലാവർക്കും ആവശ്യമുള്ള ഇനി ഇപ്പോൾ ഭാവിയിൽ ഒക്കെ ആയാലും |
19,578 | അല്ല അവ മാത്സ് അത്യാവശ്യം ഫുണായിട്ട് പഠിക്കണ വീട്ടിലൊക്കെ ചോദിക്കുമ്പോൾ ഒക്കെ പറയാറുണ്ട് | അല്ല അവൻ മാത്സ് അത്യാവശ്യം നന്നായിട്ട് പഠിക്കുന്ന ആണ് വീട്ടിൽ ഒക്കെ ചോദിക്കുമ്പോൾ ഒക്കെ പറയാറുണ്ട് |
19,579 | ആ അത് ഞാനെന്തായാലും നോക്കാം ഇനിയിപ്പോൾ അടുത്ത എക്സാമ ആകുമ്പോഴേക്കോ ഞാനൊന്ന് നോക്കി അത്യാവശ്യം മാത്സ്ൊക്കെ അത്യാവശ്യം അറിയണതാണ് അപ്പോൾ ഞാന എന്തായാലും കോ പഠിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യാം | അത് ഞാൻ എന്തായാലും നോക്കാം ഇനി ഇപ്പോൾ അടുത്ത എക്സാമിന് ആവുമ്പോഴെക്കും ഞാൻ ഒന്ന് നോക്കിയിട്ട് അത്യാവശ്യം മാത്സ് ഒക്കെ അത്യാവശ്യം അറിയുന്നതാണ് അവന് അപ്പോൾ ഞാൻ എന്തായാലും അതിനെപറ്റി പഠിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യാം |
19,580 | ശരി മാേഡം ഓക്കെ എന്തായാലും മാഡം ഇര കെയറില ഒരു എക്സ്ട്രാ കെയർ എടുത്തോളൂ മാത്സ് ആകുമ്പോഴേ എന്തെങ്കിലും ഏ | ശരി മാഡം ഒക്കെ എന്തായാലും മാഡം അവനോട് ഒരു എക്സ്ട്രാ കെയർ എടുത്തോളൂ മാത്സ് ആവുമ്പോളെ എ |
19,581 | ആ ശരി താങ്ക്യൂ | ആ ശരി താങ്ക്യൂ |
19,582 | സാധാരണ നമ്മൾ വായ്പകൾ എടുക്കാറ എടുക്കാറുണ്ട് നമുക്ക് ബാങ്കുകളിൽ നിന്ന് നമ്മൾ വായ്പ എടുക്കാറുണ്ട് പ്രൈവറ്റ് ബാങ്കുകളിൽ നിന്നും ഗവൺമെൻറ് ബാങ്കുകളിൽ നിന്നും എടുക്കാറുണ്ട് പിന്നെ അത്യാവശ്യമായിട്ട് പണ പണം ആവശ്യമുള്ള സമയത്ത് | സാധാരണ നമ്മൾ വായ്പകൾ എടുക്കാറ് എടുക്കാറുണ്ട് നമുക്ക് ബാങ്കുകളിൽ നിന്ന് നമ്മൾ വായ്പ എടുക്കാറുണ്ട് പ്രൈവറ്റ് ബാങ്കുകളിൽ നിന്നും ഗവൺമെൻറ് ബാങ്കുകളിൽ നിന്നും എടുക്കാറുണ്ട് പിന്നെ അത്യാവശ്യമായിട്ട് പണം ആവശ്യമുള്ള സമയത്ത് |
19,583 | പ്രൈവറ്റ് നമ്മൾ പുറത്തുനിന്ന്ആളുകളിൽ നിന്നിട്ട് നമമൾ എടുക്കാറുണ്ട്അങ്ങനെ എടുക്കുന്ന ആൾക്കാരുണ്ട് | നമ്മൾ പ്രൈവറ്റ് നമ്മൾ പുറത്തു നിന്ന് ആളുകളിൽ നിന്നിട്ട് നമ്മൾ എടുക്കാറുണ്ട് അങ്ങനെ എടുക്കുന്ന ഒരുപാട് ആൾക്കാരുണ്ട് |
19,584 | അങ്ങനെ വായ്പ എടുക്കുന്നതിന് ഒരുപാട് നല്ല വശങ്ങളുണ്ട് കാരണം പെട്ടെന്ന് പൈസ വരുന്ന സമയത്ത് നമുക്ക് വായ്പ ലഭിക്കുന്നലൂടെ നമുക്ക് പൈസ ലഭിക്കുന്നു അപ്പോ നമുക്ക് നമുക്ക് നമ്മൾ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ നമ്മൾ ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ നമുക്ക് പൂർത്തിയാക്കാൻ സാധിക്കുന്നു | അങ്ങനെ വായ്പ എടുക്കുന്നതിന് ഒരുപാട് നല്ല വശങ്ങളുണ്ട് കാരണം പെട്ടെന്ന് പൈസ വരുന്ന സമയത്ത് നമുക്ക് ആ വായ്പ ലഭിക്കുന്നതിലൂടെ നമുക്ക് പൈസ ലഭിക്കുന്നു അപ്പോൾ നമുക്ക് നമുക്ക് നമ്മൾ ചെയ്യാനാഗ്രഹിക്കുന്ന അല്ലെങ്കിൽ നമ്മൾ ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ നമുക്ക് പൂർത്തീകരിക്കാൻ സാധിക്കുന്നു |
19,585 | അങ്ങനെ വായ്പയ്ക്ക് കുറച്ച് ഗുണങ്ങളുണ്ട് | അങ്ങനെ വായ്പയ്ക്ക് കുറച്ച് ഗുണങ്ങളുണ്ട് |
19,586 | നമ്മൾ വായ്പ നമ്മള അഥവാ തിരിച്ച് നേരെ അടച്ചില്ലെങ്കിൽ അഥവാ നമ്മള ബാങ്കുകളിൽ നിന്നാണ് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാന് സാധിച്ചില്ല എന്നെങ്കില് അവിടെ അടവ് തെറ്റുകയാണെങ്കിൽ് അവിടെ നമുക്ക് പലിശ കൂടും പലിശയ്ക്ക് പലിശ എന്ന് പറഞ്ഞ പോലെ കൂടുതല് നമുക്ക് പ്രശ്നങ്ങളും മറ്റ ഉണ്ടകും | നമ്മൾ വായ്പ നമ്മൾ അഥവാ തിരിച്ച് നേരെ അടച്ചില്ലെങ്കിൽ അഥവ നമ്മൾ ബാങ്കുകളിൽ നിന്നാണ് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാൻ സാധിച്ചില്ല എന്ന് എങ്കിൽ അവിടെ അടവ് തെറ്റുകയാണെങ്കിൽ അവിടെ നമുക്ക് പലിശ കൂടും പലിശയ്ക്ക് പലിശ എന്ന് പറഞ്ഞ പോലെ കൂടുതൽ നമുക്ക് പ്രശ്നങ്ങളും മറ്റും ഉണ്ടാകും |
19,587 | അപ്പോൾ ബാങ്കുകളിൽ നമുക്ക് സിബിൽ സ്കോർ എന്ന് പറയണ ഒരു സ്കോറുണ്ട് ഒരു വായ്പയൊന്നും എടുക്കാത്ത വ്യക്തിക്ക് സിബിൽ സ്കോർന്ന് പറയണത് | അപ്പോൾ ബാങ്കുകളിൽ നമുക്ക് സിബിൽ സ്കോർ എന്നു പറയണ ഒരു സ്കോർ ഉണ്ട് ഒരു വായ്പ ഒന്നും എടുക്കാത്ത വ്യക്തിക്ക് സിബിൽ സ്കോർ എന്ന് പറയണത് |
19,588 | മുഴുവൻ സിബിൽ സ്കോർ ഉണ്ടാകും എന്നാൽ പിന്നീട് വായ്പ എടുത്തുകൊണ്ടിരിക്കുന്ന ആൾക്ക് ന നന്നായി അത് പൂർത്തിയാക്കാൻ സാധിച്ചെങ്കിൽ അത് അടയ്ക്കാൻ സാധിച്ചെങ്കിൽ ഓരോ മാസത്തിലെ അടവ് കറക്റ്റായി അടയ്ക്കാൻ സാധിച്ചെങ്കിൽ പിന്നീട് സിബിൽ സ്കോർ കുറയുകയും പിന്നെ ആ ഒരു വ്യക്തിക്ക് മറ്റ് ബാങ്കുകളിൽ നിന്ന് പോലും വായ്പ ലഭിക്കാത്തൊര അവസ്ഥ ഉണ്ടാവാറുണ്ട് പിന്നെ നമ്മൾ | മുഴുവൻ സിബിൽ സ്കോർ ഉണ്ടാകും എന്നാൽ പിന്നീട് വായ്പ എടുത്തു കൊണ്ടിരിക്കുന്ന ആൾക്ക് നന്നായി അത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അത് അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഓരോ മാസത്തിലും അടവ് കറക്റ്റായി അടക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് സിബിൽ സ്കോർ കുറയുകയും പിന്നെ ആ ഒരു വ്യക്തിക്ക് മറ്റ് ബാങ്കുകളിൽ നിന്ന് പോലും വായ്പ ലഭിക്കാത്ത ഒരു അവസ്ഥയുണ്ടാവാറുണ്ട് പിന്നെ നമ്മൾ |
19,589 | പുറത്തു നിിന്ന് ആളുകൾ വഴി സമീപിച്ച് നമ്മൾ വായ്പ എടുക്കണ സമയത്ത് | പുറത്തു നിന്ന് ആളുകൾ വഴി സമീപിച്ച് നമ്മൾ വായ്പയെടുക്കുന്ന സമയത്ത് |
19,590 | അവർക്ക് ഒരുപാട് പലിശ കൂടുതലായിരിക്കും ചിലപ്പോൾ പലിശ കൂടുതലായിരിക്കും അത് ഒന്നോ രണ്ടോ മാസം നമ്മൾ അടയ്ക്കാൻ തെറ്റുകയാണെങ്കിൽ പിന്നീട്വർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി മറ്റു കാര്യങ്ങളും മറ്റും പ്രൈവറ്റുകൾ എടുക്കുന്നത് കുറച്ചും കൂടി എന്താ പറയുക കുറച്ചും കൂടി | അവർക്ക് ഒരുപാട് പലിശ കൂടുതലായിരിക്കും ചിലപ്പോൾ പലിശ കൂടുതലായിരിക്കും അത് ഒന്നോ രണ്ടോ മാസം നമ്മൾ അടയ്ക്കാൻ തെറ്റുകയാണെങ്കിൽ പിന്നീട് അവർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി മറ്റു കാര്യങ്ങളും മറ്റും പ്രൈവറ്റുകൾ എടുക്കുന്നത് കുറച്ചും കൂടി എന്താ പറയുക കുറച്ചും കൂടി |
19,591 | പ്രയാസപ്പെട്ട കാര്യം കുറച്ചും കൂടി മറ്റ് പ്രശ്നങ്ങളിലോട്ട് എത്തിക്കണ കാര്യമാണ് | പ്രയാസപ്പെട്ട കാര്യം കുറച്ചും കൂടി മറ്റു പ്രശ്നങ്ങളിലോട്ട് എത്തിക്കണ കാര്യമാണ് |
19,592 | എല്ലാവരും അവരുടെ ആവശ്യങ്ങൾക്കായി വായ്പകൾ എടുക്കാറുണ്ട് ഗവൺമെൻറ് ആയിക്കോട്ടെ പ്രൈവറ്റ്യിക്കോട്ടെ പലരെയും ആശ്രയിച്ചാണ് വായ്പ എടുക്കാറുള്ളത് | എല്ലാവരും അവരുടെ ആവശ്യങ്ങൾക്കായി വായ്പകൾ എടുക്കാറുണ്ട് ഗവൺമെൻറ് ആയിക്കോട്ടെ പ്രൈവറ്റ് ആയിക്കോട്ടെ പലരേയും ആശ്രയിച്ചാണ് വായ്പ എടുക്കാറുള്ളത് |
19,593 | കച്ചിലെകാലാവസ്ഥ എന്താണ് | കച്ചിലെ കാലാവസ്ഥ എന്താണ് |
19,594 | രണ്ടായിരത്തി പതിനാലിലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കൽ വകുന്ന്തല ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലെത്തി | രണ്ടായിരത്തി പതിനാല്ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കൽവകുന്തല ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലെത്തി |
19,595 | ഇപ്പം നമുക്ക് വേണമെങ്കിൽ പറയാം കേരളത്തിലെ പ്രധാന അതായത് വിനോദ കേന്ദ്രങ്ങള രാത്രികളിൽ ഉണർന്നിരിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ | ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം കേരളത്തിലെ പ്രധാന അതായത് വിനോദ കേന്ദ്രങ്ങള് രാത്രികളില് ഉണർന്നിരിക്കുന്ന സ്ഥലങ്ങള് ഏതൊക്കെയാന്ന് വെച്ചിട്ടുണ്ടെങ്കിൽ |
19,596 | ഇപ്പം അങ്ങനെയൊരു ചോദ്യംുണ്ടെങ്കിൽ നമ്മള എല്ലാവരുടെയും മനസ്സില ആദ്യം ഓടി എത്തുക ബീച്ചുകളാണ് ഇപ്പോൾ മെയിനായിട്ട് ബീച്ചുകളന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഒരിക്കലും പകലൊന്നും പോയിട്ട് ആസ്വദിക്കാനേയും പറ്റാത്തൊരു സ്ഥലമാണ് അപ്പോ നമ്മള് മെയിനായിട്ട് നമ്മള് രാത്രികളിൽ അതായത് രാത്രിന്ന് വെച്ചിട്ടുണ്ടെങ്ക ഒരു അഞ്ചര അതായത് സായാഹ്നം അതായത് നമുക്ക് സൂര്യാസ്തമിയൊക്കെ കാണാൻ കഴിയുന്ന ഒരു അഞ്ചര ആ ഒരു ടൈമ തോട്ടരു ഏഴര എട്ട മണ വരെയൊക്കെ നമ്മള് | ഇപ്പം അങ്ങനെയൊരു ചോദ്യം ഉണ്ടെങ്കി നമ്മളെല്ലാരുടേം മനസിൽ ആദ്യം ഓടിയെത്തുക ബീച്ചുകളാണ് ഇപ്പ മെയിനായിട്ട് ബീച്ചുകള്ന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കൊരിക്കലും പകലൊന്നും പോയിട്ട് ആസ്വദിക്കാനേ പറ്റാത്തൊരു സ്ഥലാണ് അപ്പോൾ നമ്മള് മെയിനായിട്ട് നമ്മള് രാത്രികളിൽ അതായത് രാത്രിന്നു വെച്ചിട്ടുണ്ടെങ്കി ഒരു അഞ്ചര അതായത് സായാഹ്നം അതായത് നമുക്ക് സൂര്യാസ്തമയൊക്കെ കാണാൻ കഴിയുന്നൊരു അഞ്ചര ആ ഒരു ടൈമ് തൊട്ടൊരു ഏഴര എട്ട് മണി വരെയൊക്കെ നമ്മള് |
19,597 | നമുക്ക് ആസ്വദിക്കാൻ പറ്റും പിന്നെ അതുപോലെ തന്നെ നമുക്ക് സ്ട്രീറ്റ് ഫുഡുകള് തട്ടുകടയുള്ള ഫുഡ് അങ്ങനത്തെ കാര്യങ്ങളൊക്കെ നമുക്ക് ആ ഒരു ടൈമിലാണ് നമുക്ക് കിട്ടുന്നത് | നമുക്കാസ്വദിക്കാൻ പറ്റും പിന്നെ അതുപോലെത്തന്നെ നമുക്ക് സ്ട്രീ സ്ട്രീറ്റ് ഫുഡുകള് തട്ടുകടേലെ ഫുഡ് അങ്ങനെത്തെ കാര്യങ്ങളൊക്കെ നമുക്ക് ആ ഒരു ടൈമിലാണ് നമുക്ക് കിട്ടുന്നത് |
19,598 | അങ്ങനെ അതായത് നമുക്ക് അതായത് നമുക്ക് ഏറ്റവും ആസ്വദിക്കാൻ പറ്റുന്നൊരു ടൈമന്ന് വെച്ചിട്ടുണ്ടെങ്കിൽ നൈറ്റ് തന്നെയാണ് അതായത് ഒരുപാട് ചൂട് ഇപ്പോ നമുക്കറിയാം നമ്മുടെ ജില്ലയിലൊക്കെ ഭയങ്കര ചൂട് കാര്യങ്ങളൊക്കെയ ഉുള്ളൊരു ടൈമാണ് അപ്പോ നമുക്ക് ഒരുപാട് ആസ്വദിക്കാൻ പറ്റുന്നൊരു ടൈമെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് രാത്രി തന്നെയാണ് നല്ല കടൽക്കാറ്റൊക്കെ കണ്ട് നല്ല ഫുഡൊക്കെ കഴിച്ച് നമുക്ക് സുഖമായിട്ടിരിക്കാം | അങ്ങനെ അതായത് നമുക്ക് അതായത് നമുക്ക് ഏറ്റവും ആസ്വദിക്കാൻ പറ്റുന്നൊരു ടൈമ്ന്ന് വച്ചിട്ടുണ്ടെങ്കി നൈറ്റ് തന്നെയാണ് അതായത് ഒരുപാട് ചൂട് ഇതിപ്പോൾ നമുക്കറിയാം നമ്മുടെ ജില്ലേലൊക്കെ ഭയങ്കര ചൂട് കാര്യങ്ങളൊക്കെയുള്ളൊര് ടൈമാണ് നമുക്കൊരുപാട് ആസ്വദിക്കാൻ പറ്റുന്നൊരു ടൈമ്ന്ന് വെച്ചിട്ടുണ്ടെങ്കി നമുക്ക് രാത്രി തന്നെയാണ് നല്ല കടൽക്കറ്റൊക്കെ കൊണ്ട് നല്ല ഫുഡൊക്കെ കഴിച്ച് നമുക്ക് സുഖമായിട്ടിരിക്കാം |
19,599 | നൃത്തം സ്വാധീന ശക്തി ആകുന്നത് അത് കളിക്കുന്ന ആളുടെ ഊർജ്ജവും ആ വ്യക്തിയുടെ | നൃത്തം സ്വാധീനശക്തി ആകുന്നത് അത് കളിക്കുന്ന ആളുടെ എ ഊർജ്ജവും ആ വ്യക്തിയുടെ |
19,600 | ശരീര വഴക്കവും കണ്ണുകളിലെ തീഷ്ണതയുടെ സമയത്ത് തീഷ്ണതയും പ്ര കണ്ണുകളിലെ | ശരീരവഴക്കവും കണ്ണുകളിലെ തീഷ്ണതയുടെ സമയത്ത് തീഷ്ണതയും പ്രാ കണ്ണുകളില് |
19,601 | കണ്ണുകളിൽ സംഭവിക്കുന്ന വികാര വ്യത്യാസങ്ങളും എല്ലാമാണ് ഒരു നൃത്തത്തെ ഭംഗിയുള്ളതാക്കുന്നത് | കണ്ണുകളിൽ സംഭവിക്കുന്ന വികാരവ്യത്യാസങ്ങളും എല്ലാമാണ് ഒരു നൃത്തത്തെ ഭംഗിയുള്ളതാക്കുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.