Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,602
ഏതൊരു നൃത്തം നോക്കിയാലും അതിന ഏറ്റവും കൂടുതൽ ഭംഗിയാക്കുന്നത് അത് കളിക്കുന്ന ആളുടെ കഴിവ് പോലെയാണ് കഴിവിനനുസരിച്ചാണ് അത് കളിക്കുന്ന ആൾ അതില അലിഞ്ഞ് ചേർന്ന് ആ വ്യക്തിയുടേതായ എല്ലാ കഴിവും ഉൾപ്പെടുത്തി കളിക്കുകയാണെങ്കിൽ ആ നൃത്തത്തെ വളരെ ഭംഗിയുള്ളതാക്കി മാറ്റാൻ സാധിക്കും
ഏതൊരു നൃത്തം നോക്കിയാലും അതിന് ഏറ്റവും കൂടുതൽ ഭംഗിയാക്കുന്നത് അത് കളിക്കുന്ന ആളുടെ കഴിവ് പോലെയാണ് കഴിവിനനുസരിച്ചാണ് അത് കളിക്കുന്ന ആള് അതിലലിഞ്ഞു ചേർന്ന് ആ വ്യക്തിയുടേതായ എല്ലാ കഴിവും ഉൾപ്പെടുത്തി കളിക്കുകയാണെങ്കിൽ ആ നൃത്തത്തെ വളരെ ഭംഗിയുള്ളതാക്കി മാറ്റാൻ സാധിക്കും
19,603
ആ കൈകാലുകളുടെ വഴക്കവും കണ്ണിൻ്റെ തീഷ്ണതയുംപ്രകാശവും ചലനശേഷിയും
ആ വ്യക്തിയുടെ കൈകാലുകളുടെ വഴക്കവും കണ്ണിൻ്റെ തീഷ്ണതയും പ്രകാശവും ചലനശേഷിയും
19,604
ചല ചലിക്കുന്നതിൻ്റെതായ കഴിവ് എല്ലാം ആണ് ഒരു നൃത്തത്തെ വളരെ ഭംഗിയുള്ളതാക്കുന്നത് അല്ലെങ്കിൽ അതിനെ സ്വാധീനിക്കുന്നത്
ചല ചലിക്കുന്നതിന്ൻ്റ തായ കഴിവും എല്ലാം ആണ് ഒരു നൃത്തത്തെ ഭംഗി ഉള്ളതാക്കുന്നത് അല്ലെങ്കിൽ അതിനെ സ്വാധീനിക്കുന്നത്
19,605
ഒരു നൃത്തത്തെ സ്വാധീനിക്കാൻ സ്വാധീനിക്കുകാണെ അത് കാണുന്ന ആൾക്കാർക്ക് വളരെയധികം അതിനെ അതിൽ ആകർഷിക്കാൻ സാധിക്കും
ഒരു നൃത്തത്തെ സ്വാധീനിക്കാൻ സ്വാധീനിക്കാണ് അത് കാണുന്ന ആൾക്കാർക്ക് വളരെയധികം അതിനെ അതിലാകർഷിക്കാൻ സാധിക്കും
19,606
ഞങ്ങൾ ബൈക്കിങ്ങില യാത്ര പോകുമ്പോായിരുന്നുരുന്നു എനിക്ക് ഏറ്റവും വലിയ സന്തോഷം എനിക്ക് സ്വന്തമായിട്ട് വണ്ടി ഇല്ലായിരുന്നു ഞാനിരു വേറൊരാളുടെ വണ്ടി വാടകക്കെടുത്തിായിരുന്നു പോയിരുന്നത് ഒരു ക്ലബ്ബ് ക്ലബായിട്ട് ടൂർ പോകുായിരുന്നു റൈഡിങ് പോയതാണ് കേരളം തൊട്ട് ഞ തിരുവനന്തപുരം വരെ പോയിരുന്നു അതിൻ്റെടയക്ക് ഒരു ഒരു ദിവസം
ഞാൻ ബൈക്കിങ്ങില് യാത്ര പോകുമ്പോഴായിരുന്നു എനിക്കേറ്റവും കൂടുതൽ സന്തോഷം എനിക്ക് സ്വന്തായിട്ട് വണ്ടി ഇല്ലായിരുന്നു ഞാൻ ഒരു വേറൊരാളുടെ വണ്ടി വാടകയ്ക്കെടുത്തിട്ടായിരുന്നു പോയിരുന്നത് ഒരു ക്ലബ് ക്ലബ്ബായിട്ട് ടൂർ പോവായിരുന്നു റൈഡിങ്ങ് പോയതാണ് കേരളം തൊട്ട് അങ്ങ് തിരുവനന്തപുരം വരെ പോയിരുന്നു അതിന്റിടയ്ക്ക് ഒര് ഒരു ദിവസം
19,607
ക്യാമ്പൊക്കെ സെറ്റ് ചെയ്തു അങ്ങനെ രണ്ട മൂന്ന് ദിവസം ക്യാമ്പിൽ നിന്നു ബൈക്കിങ്ങിൻ്റെ ഓഫ് റോഡ് കുറ കയറി ഓഫ് റോഡിൻ്റെടക്ക് ഒരു വീഴ്ചയൊക്കെ ഉണ്ടായി അങ്ങനെ കുറച്ച് ദിവസം അവിടെത്തന്നെയായി പിന്നെ നമ്മള്
ക്യാമ്പൊക്കെ സെറ്റ് ചെയ്തു അങ്ങനെ രണ്ട് മൂന്ന് ദിവസം ക്യാമ്പിൽ നിന്നു ബൈക്കിങ്ങിൻ്റെ ഓഫ്റോഡ് കുറെ കേറി ഓഫ്റോഡിൻ്റെ അടുക്കെ ഒരു വീഴ്ചയൊക്കെ ഉണ്ടായി അങ്ങനെ കുറച്ച് ദിവസം അവിടെ തന്നെയായി പിന്നെ നമ്മള്
19,608
റോഡിൽ കൂടെ പോകാൻ തുടങ്ങി പിന്നെ നല്ല വൈവുള്ള ബീച്ചിൽ പോയി ബീച്ചിൽ കൂടെ ബൈക്ക് ഓടിച്ചു അങ്ങനെയൊക്കെയാണ് കൂടുതലും ഉള്ളത് പിന്നെ ഓഫ് റോഡിങ്ങില് നല്ല ഇതാണ് നല്ല വൈവായിരുന്നു ഓഫ് റോഡിൽ കൂടെ കയറാൻ നല്ല വൈവായിരുന്നു പിന്നെ ബീച്ചിൽ കൂടെ പോയി ബീച്ചിൽന്ന് വണ്ടി കറക്കി
റോഡില്ക്കൂടെ പോകാൻ തുടങ്ങി പിന്നെ നല്ല വൈബുള്ള ബീച്ചിൽ പോയി ബീച്ചിൽ കൂടെ ബൈക്കോടിച്ചു അങ്ങനൊക്കാണ് കൂടുതൽ ഉള്ളത് പിന്നെ ഓഫ്റോഡിങ്ങിൽ നല്ല ഇതാണ് നല്ല വൈബായിരുന്നു ഓഫ്റോഡിൽ കൂടെ കയറാൻ നല്ല വൈബായിരുന്നു പിന്നെ ബീച്ചിൽ കൂടെ പോയി ബീച്ചിൽ നിന്ന് വണ്ടി കറക്കി
19,609
സ്കിഡ് ചെയ്തു സ്റ്റണ്ടിങ് ചെയ്തു അങ്ങനത്തെയൊക്കെ ചെയ്തു അങ്ങനെയൊക്കെ ചെയ്തിരുന്നു
സ്കിഡ് ചെയ്തു സ്റ്റണ്ടിങ്ങ് ചെയ്തു അങ്ങനത്തെയൊക്കെ ചെയ്തു അങ്ങനെയൊക്കെ ചെയ്തിരുന്നു
19,610
ഫിഡ് സ്റ്റാൻണ്ട്് ചെയ്തു പക്ഷേ എന്നാലും എനിിക്കൊരു സ്വന്തമായിട്ട്ൊരു വണ്ടി ഇല്ലായിരുന്നു വേറൊരാളുടെ വണ്ടിയയിട്ടായിരുന്നു വന്നിരുന്നത്
സ്കിഡ് സ്റ്റണ്ട് ചെയ്തു പക്ഷേ എന്നാലും എനിക്കൊരു സ്വന്തമായിട്ട് വണ്ടി ഇല്ലായിരുന്നു വേറൊരാളുടെ വണ്ടി ആയിട്ടായിരുന്നു വന്നിരുന്നത്
19,611
നെസ്ലെ കൊക്കോ ക്രെഞ്ച് പ്രഭാത ഭക്ഷണം ഉൽപ്പന്നം കേടായി എനിക്കത് തിരികെ നൽകണം
നെസ്ലെ കൊക്കോ ക്രഞ്ച് പ്രഭാതഭക്ഷണം ഉൽപ്പന്നം കേടായി എനിക്ക് അത് തിരികെ നൽകണം
19,612
ആ അതെ ഇത് ആ ഇത് നല്ല ചാർജറാ കേട്ടോ ഇത് സാധാ ചാർജർ പോലല്ല ഇച്ചിരി വൈറ്റാണ് വൈറ്റ് ഭയങ്കര ഷൈനിങ് ഉണ്ട് അതുപോലെ തന്നെ ഫ്ലെക്സിബിളാണ് ലോങ്ങാണ്
ആ അതെ ഇത് ഇത് നല്ല ചാർജറാട്ടോ ഇത് സാധാ ചാർജർ പോലെയല്ല ഇച്ചിരി വൈറ്റാണ് വൈ ഭയങ്കര ഷൈനിങ് ഉണ്ട് അതുപോലെതന്നെ ഫ്ലെക്സിബിളാണ് ലോങ്ങാണ്
19,613
നമുക്ക് പെട്ടെന്ന് പെട്ടെന്ന് നമുക്ക് ചാർജ് കയറുന്നുണ്ട് പക്ഷേ നമുക്ക് ചാർജ് ഇപ്പോൾ ട്വൻറ്റീതി ഇറങ്ങി കഴിഞ്ഞെന്ന് വെച്ച പറഞ്ഞാൽ നമുക്ക് അതിനനുസരിച്ച് നമുക്ക് ചാർജൊരു അരമണിക്കൂറൊക്കെ ഇട്ട് കഴിഞ്ഞാൽ അതിൻ്റെ ഒരു പകുതി ഭാഗം എത്തിയിട്ടുണ്ടാകും
നമുക്ക് പെട്ടെന്ന് പെട്ടെന്ന് നമുക്ക് ചാർജ് കേറുന്നുണ്ട് പക്ഷേ നമുക്ക് ചാർജ് ഇപ്പോൽ ട്വൻ്റിൻത്ത് എറങ്ങി കഴിയുന്ന് വെച്ചാൽ നമുക്ക് അതിനനുസരിച്ച് നമുക്ക് ചാർജൊരു അരമണിക്കൂരൊക്കെ ഇട്ട് കഴിഞ്ഞാൽ അതിന്റെയൊരു പകുതി ഭാഗം എത്തിയിട്ടുണ്ടാവും
19,614
പെട്ടെന്ന് കയറുന്നുണ്ട് പിന്നെ പെട്ടെന്ന് ചൂടാവുന്നില്ല നമുക്ക് കുറച്ച നേരം വെക്കാൻ പ കുറച്ച നേരം വെച്ചാൽ മതി അപ്പോൾ അതുകൊണ്ടു തന്നെ അതുകൊണ്ട തന്നെ അത് പെട്ടെന്ന് ചൂടാവുന്നില്ല നമുക്ക് സേഫാണത്
പെട്ടെന്ന് കേറുന്നുണ്ട് പിന്നെ പെട്ടെന്ന് ചൂടാവുന്നില്ല നമുക്ക് കുറച്ചു നേരം വയ്ക്കാൻ പ കുറച്ചുനേരം വെച്ചാൽ മതി അപ്പോൾ അതുകൊണ്ട് തന്നെ അതുകൊണ്ട് തന്നെ അത് പെട്ടെന്ന് ചൂടാകുന്നില്ല നമുക്ക് സേഫാണത്
19,615
അതെ നമുക്ക് ആ സി ടൈപ്പാണ് ആ സി ടൈപ്പാണ് അതെ അതെ പിന്നെ
അതെ നമുക്ക് സി ടൈപ്പാണ് സി ടൈപ്പാണ് അതേ അതെ പിന്നേ
19,616
സാധാ ചാർജർ പോലെ ഇതിപ്പോൾ വളച്ച വെച്ചാലും ചില ചാർജർ ഉണ്ട് നമുക്ക് വളച്ച് വെച്ചാൽ അത് ചിലപ്പോൾ പൊട്ടി പോവുക അല്ലെങ്കിൽ അതിൻ്റെ ഉള്ളിലുള്ള കേബിൾ കാര്യങ്ങൾ പുറത്ത് വരിുക നമുക്കത് പെട്ടെന്ന് ഷോക്ക് അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ഉണ്ടാവുമായിരിക്കും അപ്പോൾ ആ ഇത അങ്ങനത്തള്ളതല്ലത് ഭയങ്കര ഫ്ലെക്സിബിളാണ് നമുക്ക് എങ്ങനെ വേണമെങ്കിലും ഒക്കെ ചാർജ് ചെയ്യാം
സാധാ ചാർജർ പോലെ ഇതിപ്പോൾ വളച്ച് വെച്ചാലും ചില ചാർജറുണ്ട് നമുക്ക് വളച്ച് വെച്ചാലത് ചിലപ്പോൾ പൊട്ടിപ്പോകും അല്ലെങ്കിൽ അതിൻ്റെ ആ ഉള്ളിലുള്ള കേബിൾ കാര്യങ്ങൾ പുറത്ത് വരുക നമുക്കത് പെട്ടെന്ന് ഷോക്ക് അങ്ങനുള്ള അനുഭവങ്ങളൊക്കെ ഉണ്ടാവുമായിരിക്കും അപ്പോൾ ഇത് അങ്ങനത്തുള്ളതല്ല ഇത് ഭയങ്കര ഫ്ലക്സിബിളാണ് നമുക്ക് എങ്ങനെ വേണമെങ്കിലും ഒക്കെ ചാർജ് ചെയ്യാം
19,617
അതെ പിന്നെ അതുപോലെ തന്നെ ലോങ് സാധാ ചില ചാർജർ ഉണ്ടാകും നമുക്ക് ഇത്ര ലോങ്ങേ ഉണ്ടാവയുള്ളൂ അപ്പോൾ അതുകൊണ്ട തന്നെ നമുക്കിപ്പോൾ പ്ലഗ്ഗിൽ കുത്തി കഴിഞ്ഞ് വെച്ച് പറഞ്ഞാൽ നമുക്കത് ഇത്ര നമുക്ക് ചിലപ്പോൾ അത് പ്ലഗ്ഗിൽ വെക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് ചിലവർ ചെയറിൽ വെക്കുക ചെയറിൽ വെക്കുന്നവരുണ്ട് അത് ചിലപ്പോൾ ചെയറിൽ
അതേ പിന്നതുപോലെ തന്നെ ലോങ്ങ് സാധ ചില ചാർജറുണ്ടാവും നമുക്ക് ഇത്ര ലോങ്ങേ ഉണ്ടാവുള്ളൂ അപ്പോൾ അതുകൊണ്ട് തന്നെ നമുക്കിപ്പോൾ പ്ലഗ്ഗിൽ കുത്തി കഴിഞ്ഞേച്ച് കഴിഞ്ഞ നമുക്കത് ഇത്ര നമുക്ക് ചിലപ്പോൾ അത് പ്ലഗ്ഗിൽ വയ്ക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് ചിലവർ ചെയറിലെ വയ്ക്കുക ചെയറിൽ വയ്ക്കുന്നവരുണ്ട് അവർ ചിലപ്പോൾ ചെയറിൽ
19,618
കറക്റ്റായിട്ട് വയ്ക്കാൻ പറ്റിയെന്ന് വരില്ല ചില ചാർജർ അതുകൊണ്ട തന്നെ നമുക്ക് ചാർജർ പെട്ടെന്ന് കറുമില്ല ചാർജർ പെട്ടെന്ന്
കറക്റ്റായിട്ട് വയ്ക്കാൻ പറ്റിയെന്ന് വരില്ല ചില ചാർജർ അതുകൊണ്ട് തന്നെ നമുക്ക് ചാർജ് പെട്ടെന്ന് കേറുല്ല ചാർജർ പെട്ടെന്ന്
19,619
അത് പെട്ടെന്ന് ഡാമേജ് ആകുകയും ചെയ്യും പക്ഷേ ഇതങ്ങനെയല്ല ഇത് ഭയങ്കര ലോങ്ങാണ് അതുപോലെ തന്നെ
അത് പെട്ടെന്ന് ഡാമേജ് ആവും ചെയ്യും പക്ഷേ ഇത് അങ്ങനല്ല ഇത് ഭയങ്കര ലോങ്ങാണ് അതുപോലെതന്നെ
19,620
ലോങ്ായതുകൊണ്ട് നമുക്കിത് എവിടെ വേണമെങ്കിലും വെ്ക്കാം നമുക്കിപ്പോൾ കുറച്ച് കുറച്ച് നമ്മുടെ ചുമരിൽ കുറച്ച് മുകളിലുള്ള സ്വിച്ചിലാണെങ്കിലും ബ്ലഗ്ഗിലാണെങ്കിലും നമുക്കിത് വെ്ക്കാം ഓക്കെയാണ് സേഫാണ്
ലോങ്ങായതുകൊണ്ട് നമുക്കിത് എവിടെ വേണേലും വയ്ക്കാം നമുക്കിപ്പോൾ കുറച്ച് കുറച്ച് നമ്മുടെ ചുമരിൽ കുറച്ചു മുകളിലുള്ള സ്വിച്ചിലാണെങ്കിലും പ്ലഗ്ഗിലാണെങ്കിലും നമുക്കിത് വയ്ക്കാം ഓക്കെയാണ് സേഫാണ്
19,621
പിന്നെ പെട്ടെന്ന് കയറുന്നുണ്ട് ചാർജ ചാർജർ ആ പെട്ടെന്ന് കയറും അതു തന്നെയാണല്ലോ നമുക്ക് മെയിനായിട്ട് വേണ്ടത് പെട്ടെന്ന് കയറും അതുപോലെ തന്നെ
പിന്നെ പെട്ടെന്ന് കേറുന്നുണ്ട് ചാർജ് ചാർജർ ആ പെട്ടെന്ന് കേറും അത് തന്നെയാണല്ലോ നമുക്ക് മെയിനായിട്ട് വേണ്ടത് പെട്ടെന്ന് കേറും അതുപോലെ തന്നെ
19,622
ലോങ്ങാണ് പിന്നെ വൈറ്റ് ഷൈനിങ് ഉള്ളതുകൊണ്ട് കാണാൻ നല്ല രസമുണ്ട് അതുകൊണ്ടൊക്കെ ഓക്കെയാണ് ഓക്കേ
ലോങ്ങാണ് പിന്നെ വൈറ്റ് ഷൈനിങ്ങ് ഉള്ളോണ്ട് കാണാൻ നല്ല രസമുണ്ട് അതുകൊണ്ടൊക്കെ ഓക്കെയാണ് ഓക്കെ
19,623
ബോംബെ ഷേവിംഗ് കമ്പനി ബ്രാൻഡിൻ്റെ പുതുതായി ലോഞ്ച് ചെയ്ത ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാമോ
ബോംബെ ഷേവിംഗ് കമ്പനി ബ്രാൻഡിന്റെ പുതുതായി ലോഞ്ച് ചെയ്ത ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാമോ
19,624
മനുഷ്യൻ്റെ വളർച്ചയിൽ എപ്പോഴും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള ഒന്ന് തന്നെയാണ് സാങ്കേതിക വിദ്യ അതുപോലെ യൂട്യൂബർമാരായാലും കണ്ടൻറ്റ് ക്രിീയേറ്റർമാരായാലും
മനുഷ്യൻ്റെ വളർച്ചയിൽ എപ്പോഴും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള ഒന്നുതന്നെയാണ് സാങ്കേതികവിദ്യ അതുപോലെ യൂടൂബർമാരായാലും കണ്ടെന്റ് ക്രീയേറ്റർമാരായാലും
19,625
ഒരു സാങ്കേതികവിദ്യ അവരുടെയ എല്ലാം വളർച്ചയിൽ വളരെ വളരെ പ്രധാന പങ്ങ്ക വഹിച്ചിട്ടുണ്ട്
ഒരു സാങ്കേതികവിദ്യ അവരുടെയെല്ലാം വളർച്ചയിൽ വളരെ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്
19,626
ഉദാഹരണം പറയുകയാണെങ്കിൽ എൻ്റെ ഒരു അടുത്ത സുഹൃത്ത് യൂട്യൂബർ ക്രിയേറ്റർ ആാണ് മൂപ്പരിക്കടെ ചാനലിൻ്റെ വളർച്ചയിൽ ഒരു
ഉദാഹരണം പറയാണെങ്കിൽ എന്റൊരു അടുത്ത സുഹൃത്ത് യൂടൂബർ ക്രീയേറ്റർ ആണ് മൂപ്പർക്ക്ക്കിൻ്റെ ചാനലിൻ്റെ വളർച്ചയും ഒരു
19,627
നല്ലൊരു ക്യാമറ പിന്നെ എഡിറ്റിംങ് സോഫ്റ്റ്വെയറുകൾ അതെല്ലാം വളരെ വളരെ നല്ല പങ്കാണ് വഹിച്ചിട്ടുള്ളത് മൂപ്പരുടെ ചാനലിൻ്റെ ഉയർച്ചയിൽ വളരെ നല്ല പങ്ക് വഹിച്ചിട്ടുള്ള സാധനങ്ങളാണ്
നല്ലൊരു ക്യാമറ പിന്നെ എഡിറ്റിങ്ങ് സോഫ്റ്റുവെയറുകൾ അതെല്ലാം വളരെ വളരെ നല്ല പങ്കാണ് വഹിച്ചിട്ടുള്ളത് മൂപ്പരുടെ ചാനലിൻ്റെ ഉയർച്ചയിൽ വളരെ നല്ല പങ്കുവഹിച്ചിട്ടുള്ള സാധനങ്ങളാണ്
19,628
പോരാത്തതിന് കൂടുതൽ
പോരാത്തതിന് കൂടുതൽ
19,629
ഉപകരണങ്ങൾ കൂടുതൽ സാങ്കേതികമായി നല്ല ഉന്നമനത്തിൽ നിൽക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ മൂപ്പർക്ക് നല്ല രീതിയിലുള്ള ഒരു കണ്ടൻറ് ക്രിയേറ്റ് ചെയ്യാൻ വേണ്ടി കഴിഞ്ഞു എന്നതാണ് യാഥാർഥ്യം
ഉവ്വ് ഉപകരണങ്ങൾ കൂടുതൽ സാങ്കേതികമായി നല്ല ഉന്നമനത്തിൽ നിൽക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ മൂപ്പർക്ക് നല്ല രീതിയിലുള്ള ഒരു കൺറ്റെന്റ് ക്രീയേറ്റ് ചെയ്യാൻ വേണ്ടി കഴിഞ്ഞു എന്നതാണ് യാഥാർഥ്യം
19,630
ഓരോ സാങ്കേതിക വിദ്യ വർധിക്കുമ്പോഴും ഓരോ രീതിയിലുള്ള വർദ്ധനവ് വരുമ്പോഴും മികച്ച
ഓരോ സാങ്കേതിക വിദ്യ വർദ്ധിക്കുമ്പോളും ഓരോ രീതിയിലുള്ള വർദ്ധനവ് വരുമ്പോളും മികച്ച
19,631
ഫലമാണ് നമുക്ക് അതിൽ നിന്ന് ലഭിക്കുന്നത്
ഫലമാണ് നമുക്ക് അതിൽ നിന്ന് ലഭിക്കുന്നത്
19,632
മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുംഎളുപ്പമാക്കാൻ കഴിയുന്ന തരത്തിൽ
മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളും എളുപ്പമാക്കാൻ കഴിയുന്ന തരത്തിൽ
19,633
പുതിയ പുതിയ നൂതനനമാ ന്യൂതനമായ സാങ്കേതിക വിദ്യകൾ
പുതിയ പുതിയ ന്യൂതനകമായ ന്യൂതനമായ സാങ്കേതികവിദ്യകൾ
19,634
വരുന്നതിലൂടെ നമുക്ക് നമ്മുടെ ജീവിത രീതി ജീവിത രീതി വളരെ മെച്ചപ്പെടുത്താൻ പറ്റും
വരുന്നതിലൂടെ നമുക്ക് നമ്മുടെ ജീവിതരീചി ജീവിതരീതി വളരെ മെച്ചപ്പെടുത്താൻ പറ്റും
19,635
നമ്മള പണ്ട മുതലേ കണ്ടുവരുന്ന ഒരു വിവാഹത്തിലെ സം ചടങ്ങുക എന്നൊക്കെ പറയുന്നത് ഓരോ ഓരോ സമുദായത്തിലും ഓരോ മതത്തിനും അനുസരിച്ച് വ്യത്യാസമായിരിക്കും ഇപ്പോൾ ക്രിസ്ത്യൻ കുടുംബത്തിലെ ഒരു വിവാഹമാണെങ്കിൽ
നമ്മള് പണ്ട് മുതലെ കണ്ട് വരുന്ന ഒരു വിവാഹത്തിലെ സം ചടങ്ങുകളന്നൊക്കെ പറയുന്നത് ഓരോ ഓരോ സമുദായത്തിലും ഓരോ മതത്തിനും അനുസരിച്ച് വ്യത്യാസമായിരിക്കും ഇപ്പോൾ ക്രിസ്ത്യന് കുടുംബത്തിലെ ഒരു വിവാഹമാണെങ്കില്
19,636
വര്റെ വര്റെ ഭണത്തിൽ വെച്ച് അല്ലെങ്കിൽ പള്ളിയിൽ വെച്ചായിരിക്കും കല്യാണം നടക്കുക ഹിന്ദു സമുദായത്തിൽ പെട്ടതാണെങ്കിൽ
വരന്റെ വരന്റെ ന്ത് വെച്ച് അല്ലെങ്കില് പള്ളിയിൽ വെച്ചായിരിക്കും കല്യാണം നടക്കുക ഹിന്ദു സമുദായത്തില് പെട്ടതാണെങ്കില്
19,637
അത് പെൺ്കുട്ടിയുടെ വീട്ടിലായിരിക്കും മുസ്ലിം സമുദായമ ആാണെങ്കിലും അത് പെൺ്കുട്ടിയുടെ വീട്ടിൽ വെച്ചായിരിക്കും വിവാഹം നടക്കുക
അത് പെണ്കുട്ടിയുടെ വീട്ടിലായിരിക്കും മുസ്ലിം സമുദായമാണെങ്കിലും അത് പെണ്കുട്ടിയുടെ വീട്ടില് വെച്ചായിരിക്കും വിവാഹം നടക്കുക
19,638
ഇപ്പോൾ നമ്മൾ അങ്ങനെ പണ്ടുണ്ടായിരുന്ന ആചാരങ്ങൾ അതേപടി പിന്തുടരുന്നൊന്നുമില്ല മറ്റ് മറ്റ് ഇടങ്ങളിലെ സംസ്കാരമാണ് നമ്മളിപ്പോഴും കൂടുതലാണ് ഉപയോഗിക്കുന്നത് പണ്ട് കാലത്ത് എന്താ ഈ
ഇപ്പോള് നമ്മള് അങ്ങനെ ഈ പണ്ടുണ്ടായിരുന്ന ആചാരങ്ങള് അതേപടി പിന്തുടരുന്നൊന്നുമില്ല മറ്റ് മറ്റ് ഇടങ്ങളിലെ സംസ്കാരമാണ് നമ്മളിപ്പോഴും കൂടുതലാണ് ഉപയോഗിക്കുന്നത് പണ്ട് കാലത്ത് എന്താ ഈ
19,639
തലേദിവസത്തെ പരിപാട എന്നൊക്കെ പറയുന്നത് വളരെ ലളിതമായിട്ട് അടുത്ത ബന്ധുക്കള മാത്രമായിട്ട് ചുരുങ്ങിുന്ന ചടങ്ങാണ് എന്നാല ഇപ്പോഴും അങ്ങനെയല്ല മറ്റു രാജ്യങ്ങളിലെയൊക്കെ നമ്മള് പിന്തുടരുന്ന വഴി ഇപ്പോൾ തലേദിവസത്തെ വിവാഹത്തിൻ്റെ തലേന്നത്തെ പരിപാടിയൊക്കെ വളരെ ഗംഭീരമായിട്ടാണ് ഇന്ന് നമ്മൾ കൊണ്ടടുന്നു
തലേദിവസത്തെ പരിപാടിന്നൊക്കെ പറയുന്നത് വളരെ ലളിതമായിട്ട് അടുത്ത ബന്ധുക്കള് മാത്രമായിട്ട് ചുരുങ്ങി നിന്ന ചടങ്ങാണ് എന്നാലിപ്പോഴ് അങ്ങനെയല്ല മറ്റു രാജ്യങ്ങളിലെയെക്കെ നമ്മള് പിന്തുടരുന്ന വഴി ഇപ്പോള് തലേദിവസത്തെ വിവാഹത്തിന്റെ തലേന്നത്തെ പരിപാടിയൊക്കെ വളരെ ഗംഭീരമായിട്ടാണ് ഇന്ന് നമ്മള് കൊണ്ടാടുന്നു
19,640
ഹലോ മലബാർ റെസ്റ്റോറൻറ്ല്ലേ ഞാൻ കോങ്ങാടിൽ നിന്നും നവ്യനവാസിൽ നിന്നും ജ്യോത്സിനെയാണ് സംസാരിക്കുന്നത് കുറച്ച മുമ്പ് നിങ്ങളുടെ റെസ്റ്റോറൻറിൽ നിന്ന്ും ഞാൻ
ഹലോ മലബാർ റെസ്റ്ററൻ്റല്ലേ ഞാന് കോവാടിൽ നിന്നും നവ്യനിവാസിൽ നിന്ന് ജ്യോത്സനയാണ് സംസാരിക്കുന്നത് കുറച്ച് മുമ്പേ ഞാൻ നിങ്ങളുടെ റെസ്റ്ററന്റിൽ നിന്നും ഞാന്
19,641
ഓർഡർ പറഞ്ഞിരുന്നു രണ്ട് ചിക്കൻ ബിരിയാണിയുടെ ഓർഡർ പറഞ്ഞിരുന്നു അത് കുറച്ച് മുമ്പേ ഡെലിവറി ആയി
ഓർഡർ പറഞ്ഞിരുന്നു രണ്ട് ചിക്കൻ ബിരിയാണിയുടെ ഓർഡർ പറഞ്ഞിരുന്നു അത് കുറച്ച് മുമ്പ് ഡെലിവറി ആയി
19,642
പക്ഷേ അത് പറയണത് ഡെലിവറി തെട്ടായിട്ടാണ് വന്നിരിക്കുന്നത് ഞാൻ ഓർഡർ ചെയ്തത് രണ്ട് ചിക്കൻ ബിരിയാണിയിരുന്നു പക്ഷെ എനിക്ക് ഒരു ചിക്കൻ ബിരിയാണി ഒരു ചിക്കൻ നൂഡിൽസാണ് ലഭ ലഭിച്ചിട്ടുള്ളത്
പക്ഷെ അതുപറയണത് ഡെലിവറി തെറ്റായിട്ടാണ് വന്നിരിക്കുന്നത് ഞാൻ ഓർഡർ ചെയ്തത് രണ്ട് ചിക്കൻ ബിരിയാണി ആയിരുന്നു പക്ഷെ എനിക്ക് ഒരു ചിക്കൻ ബിരിയാണിയും ഒരു ചിക്കൻ ന്യൂഡിൽസാണ് ലഭിച്ചിട്ട് ലഭിച്ചിട്ടുള്ളത്
19,643
അപ്പോൾ അത് അത് ഇപ്പോൾ ഇനി ഞങ്ങൾക്കിപ്പോൾ അത്യാവശ്യമാണ് ഒരു ചിക്കൻ ബിരിയാണി കൂടി അപ്പോൾ അതിൻറായിട്ട് സഡൻ ആയിട്ടുള്ളരു ആക്ഷൻ ഒന്ന എടുക്കണം
അപ്പോൾ അത് അത് ഇപ്പോൾ ഇനി ഞങ്ങക്കിപ്പോൾ അത്യാവശ്യം ഉണ്ട് ഒരു ചിക്കൻ ബിരിയാണിം കൂടിയപ്പോൾ അതിൻ്റെ ആയിട്ട് സഡൻ ആയിട്ടുള്ളൊരു ആക്ഷൻ ഒന്ന് എടുക്കണം
19,644
ഗസ്റ്റൊക്കെ വന്നിരിക്കുകയാണ് ഓൾമോസ്റ്റ് കുറേയയി അവർ വെയിറ്റ് ചെയ്യണ അപ്പ ലഞ്ച് കഴിച്ചിട്ട് പോകണമെന്നാണ് പറയണത് സൊ ഒന്ന്
ഗസ്റ്റൊക്കെ വന്നിരിക്കുവാണ് ഓൾമോസ്റ്റ് കുറെ ആയി അവര് വെയിറ്റ് ചെയ്യണു അപ്പോൾ ലഞ്ച് കഴിച്ചിട്ട് പോണമെന്നാണ് പറയണത് സോ ഒന്ന്
19,645
പെട്ടെന്ന് എന്തേലും ചെയ്യാൻ പറ്റുമെങ്കില ഒന്ന് ചെയ്യൂ നവ്യ നിവാസിൽ ജ്യോത്സനാണ് ഓക്കെ ഓർഡർ നമ്പർ ഫിഫ്റ്റി എയിറ്റ്
പെട്ടന്ന് എന്തേലും ചെയ്യാൻ പറ്റുവെങ്കിൽ ഒന്ന് ചെയ്യൂ നവ്യാ നിവാസിൽ ജോത്സനയാണ് ഓക്കെ ഓർഡർ നമ്പർ ഫിഫ്റ്റി എയിറ്റ്
19,646
ഷമീന ശംസു നാദിറ ഫൗകിയ റസീന
ഷെമീന ഷംസു നാദിറ ഫൗക്കിയ റെസീന
19,647
മറ്റേതെങ്കിലും ബ്രാൻഡിൽ മാമ്പഴം ലഭ്യമാണോ
മറ്റേതെങ്കിലും ബ്രാൻഡിൽ മാമ്പഴം ലഭ്യമാണോ
19,648
നമ്മുടെ കോഴിക്കോട് ജില്ലയിലെന്ന് വെച്ചിട്ടുണ്ടെങ്കിൽ പ്രധാന കാർഷിക ഉൽപ്പന്നങ്ങളും കൃഷി രീതികളും എന്തൊക്കെയാെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം നമുക്ക്
നമ്മുടെ കോഴിക്കോട് ജില്ലയിലെന്ന് വച്ചിട്ടുണ്ടെങ്കിൽ പ്രധാന കാർഷിക ഉൽപ്പന്നങ്ങളും കൃഷി രീതികളും എന്തൊക്കെയാണെന്ന് വച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം നമുക്ക്
19,649
കാപ്പി അതായത് കാപ്പി കുരുമുളക് അങ്ങനത്തെയൊക്കെ നമുക്ക് അതിു മാത്രമൊന്നുമ ഇല്ലെങ്കിലും
കാപ്പി അതായത് കാപ്പി കുരുമുളക് അങ്ങനത്തെയൊക്കെ നമുക്ക് അതിന് മാത്രമൊന്നുമില്ലെങ്കിലും
19,650
അ നമുക്ക് ഇഞ്ചി മഞ്ഞള അങ്ങനത്തെ കൃഷികളൊക്കെ നമ്മള ഒരുപാട് ചെയ്യുന്നുണ്ട് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ കന്നുകാലി വളർത്തലുകളൊക്കെ കൂടുതലായിട്ടും ചെയ്തു വരുന്നുണ്ട് കാരണംെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോ പാലിനൊക്കെ നല്ല വിലയാണ് അപ്പോ കന്നുകാലിയനെയൊക്കെ വളർത്തിയാൽ നമുക്ക് നല്ല ലാഭമാണ്
നമുക്ക് ഇഞ്ചി മഞ്ഞൾ അങ്ങനത്തെ കൃഷികളൊക്കെ നമ്മൾ ഒരുപാട് ചെയ്യുന്നുണ്ട് പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ കന്നുകാലിവളർത്തലുകളൊക്കെ കൂടുതലായിട്ടും ചെയ്ത് വരുന്നുണ്ട് കാരണമെന്ന് വച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പാലിനൊക്കെ നല്ല വിലയാണ് അപ്പോൾ കന്നുകാലീനെയൊക്കെ വളർത്തിയാൽ നമുക്ക് നല്ല ലാഭമാണ്
19,651
നമുക്ക് ജീവിക്കണമെങ്കിൽ
നമുക്ക് ജീവിക്കണമെങ്കിൽ
19,652
ആ ഒരു പൈസ മാത്രം മതി പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ജലസേചനത്തിൻ്റെ കാര്യമാണ് ഇപ്പം നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ വെള്ളം
ആ ഒരു പൈസ മാത്രം മതി പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ ജലസേചനത്തിൻ്റെ കാര്യമാണ് ഇപ്പോൾ നമുക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ വെള്ളം
19,653
എ വച്ചിട്ടുണ്ടെങ്കിൽ ഭയങ്കര അതായത് നമുക്കിപ്പോൾ വരണ്ട ഒരു കാലാവസ്ഥയതുകൊണ്ട് തന്നെ നമുക്ക് വെള്ളം കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ് അപ്പം അങ്ങനെരു പിന്നെയെന്ന് വെച്ച ഇ സാങ്കേതികവിദ്യ ആയതുകൊണ്ട് നമുക്ക് പല
എന്ന് വച്ചിട്ടുണ്ടെങ്കിൽ ഭയങ്കര അതായത് നമുക്കിപ്പോൾ വരണ്ട ഒരു കാലാവസ്ഥയായത് കൊണ്ട് തന്നെ നമുക്ക് വെള്ളം കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോൾ അങ്ങനെ ഒരു പിന്നെയെന്ന് വച്ചാൽ ഇങ്ങനത്തെ ഒരു സാങ്കേതിക വിദ്യ ആയതുകൊണ്ട് നമുക്ക് പല
19,654
അതായത് പിന്നെ നെൽകൃഷിയൊക്കെയാണെങ്കിൽ നെല്ലം ഒഴുകാനും അതാക്കാനും ഇതാക്കാനുംൊക്കെ നമുക്ക് പലതരമുള്ള മെഷീനുകളും കാര്യങ്ങളൊക്കെയ ഉണ്ട് അപ്പോ നമുക്ക് പല സഹായങ്ങളും അങ്ങനെയും കിട്ടുന്നുണ്ട്
അതായത് പിന്നെ നെൽകൃഷിക്കെയാണെങ്കിൽ നിലം ഉഴുവാനും അതാക്കാനും ഇതാക്കാനുമൊക്കെ നമുക്ക് പല തരമുള്ള മെഷീനുകളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ നമുക്ക് പല സഹായങ്ങളും അങ്ങനേയും കിട്ടുന്നുണ്ട്
19,655
സാധാരണ ചാർട്ട് പേപ്പറിൽ വരയ്ക്കാറുണ്ട് അത് ഓരോ അല്ലെങ്കിൽ ഓരോ ചിത്രത്തിനനുസരിച്ചിട്ടായിരിക്കും നമ്മള ഏതാണോ വരയ്ക്കണ്ടത എന്നുള്ള തീരുമാനിക്കുന്നത്
സാധാരണ ചാർട്ട് പേപ്പറില് വരക്കാറുണ്ട് അത് ഓരോ അല്ലെങ്കിലോരോ ചിത്രത്തിനനുസരിച്ചിട്ടായിരിക്കും നമ്മള് ഏതാണ് വരയ്ക്കണ്ടത് എന്നുള്ള തീരുമാനിക്കുന്നത്
19,656
ഇപ്പോ ചാർട്ട് പേപ്പറാണെന്നുണ്ടെങ്കിൽ ഇപ്പോ ഞാൻ ഈ ചെറിയ ചെറിയ ചിത്രങ്ങളൊക്കെയാണ് വരയ്ക്കുന്നെന്നുണ്ടെങ്കിൽ ഞാൻ മാക്സിമം
ഇപ്പം ചാർട്ട് പേപ്പറാണ് എന്ന് ഉണ്ടെങ്കില് ഇപ്പോൾ ഞാൻ ഈ ചെറിയ ചെറിയ ചിത്രങ്ങളൊക്കെയാണ് വരയ്ക്കുന്നതെന്നുണ്ടെങ്കിൽ ഞാനാ മാക്സിമം
19,657
ചാർട്ട് പേപ്പറാണ് ചൂസ് ചെയ്യാറുള്ളത് അപ്പോൾ ചാർട്ട് പേപ്പറാകുമ്പോൾ നമുക്ക് എന്താണ് നമുക്ക് നമ്മുടെ ഇഷ്ടത്തിന് കളറിനനുസരിച്ചിട്ട് നമുക്ക് അതിനനുസരിച്ച് വരയ്ക്കാം അപ്പോ നമുക്ക് പെൻസിൽ ഡ്രോയിങ് ഒക്കെ ചെയ്യുമ്പം ചാർട്ട് പേപ്പറിൽ വരയ്ക്കുന്നതായിരിക്കും നല്ലത്
ചാർട്ട് പേപ്പറാണ് ചൂസ് ചെയ്യാറുള്ളത് അപ്പോൾ ചാർട്ട് പേപ്പറാകുമ്പോൾ നമുക്കെന്താണ് നമുക്ക് നമ്മുടെ ഇഷ്ടത്തിന് കളറിനനുസരിച്ചിട്ട് നമുക്ക് അതിനനുസരിച്ച് വരക്കാം അപ്പോൾ നമുക്ക് പെൻസിൽ ഡ്രോയിങ്ങൊക്കെ ചെയ്യുമ്പം ചാർട്ട് പേപ്പറില് വരക്കുന്നതായിരിക്കും നല്ലത്
19,658
അത് കുറച്ചും കൂടി വൃത്തിക്കുകൊക്കെ വരും നമുക്ക് അതാണ് നല്ലത് തോന്നും ക്യാൻവാസിൽ വരയ്ക്കാറുണ്ട് ക്യാൻവാസിനപ്പം നമ്മളിപ്പോൾ എൻ്റെ വീട്ടിലേക്ക് തന്നെ
അത് കുറച്ചും കൂടെ വൃത്തിക്കൊക്കെ വരും നമുക്ക് അതാണ് നല്ലതെന്ന് തോന്നും ക്യാൻവാസില് വരക്കാറുണ്ട് ക്യാൻവാസിനകത്ത് നമ്മളിപ്പോൾ എൻ്റെ വീട്ടിലേക്ക് തന്നെ
19,659
ഇപ്പോൾ ഷോക്കേസിൽ വെക്കേണ്ട ഐറ്റംസാണ് അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടട്ട ഞാൻ നല്ല ക്യാൻവാസൊക്കെ എടുത്ത് അത് വൃത്തിയാക്കി നീറ്റാക്കി വരയ്ക്കാറുണ്ട് ഞാനിപ്പോൾ പുറത്ത് ഇപ്പോ ആർക്കെങ്കിലും ഗിഫ്റ്റൊക്കെ കൊടുക്കണമെന്നുണ്ടെങ്കിൽ ഇതിൽ ക്യാൻവാസൊക്കെയാണ് ഞാൻ ചെയ്യാറുള്ളത്
ഇപ്പോൾ ഷോക്കേസിൽ വെക്കണ്ട ഐറ്റംസാണ് അങ്ങനെ എന്തെങ്കിലുവൊക്കെ കണ്ടോണ്ടെ ഞാൻ നല്ല ക്യാൻവാസൊക്കെ എടുത്ത് മറ്റെ വൃത്തിയാക്കി നീറ്റാക്കി വരയ്ക്കാറുണ്ട് ഞാനപ്പോൾ പുറത്ത് ഇപ്പോൾ ആർക്കെങ്കിലും ഗിഫ്റ്റൊക്കെ കൊടുക്കണമെന്ന് ഉണ്ടെങ്കില് ഇതി ക്യാൻവാസൊക്കെയാണ് ഞാൻ ചെയ്യാറുള്ളത്
19,660
അതുപോലെ തന്നെ ഗ്ലാസ് പെയിൻറിങ് ഞാൻ ചെയ്യാറുണ്ട് നമ്മൾ് എന്താണ് ഗ്ലാസ് പെയിൻറിങ്ങില നമ്മള് പല പലത്തിലരുള്ള വസ്തുക്കളൊക്കെ ഉപയോഗിച്ചിട്ടാണ് ഞാൻ ചിത്ര പരച്ചായി കൊടുക്കാറുള്ളത് അപ്പം
അതുപോലെത്തന്നെ ഗ്ലാസ് പെയിൻറ്റിങ് ഞാൻ ചെയ്യാറുണ്ട് നമ്മള് എന്താണ് ഗ്ലാസ് പെയിൻറ്റിങിൽ നമ്മള് പല പല നിറത്തിലുള്ള വസ്തുക്കളൊക്കെ ഉപയോഗിച്ചിട്ടാണ് ഞാൻ ഈ ചിത്രം വരച്ച് കൊടുക്കാറുള്ളു അപ്പം
19,661
നമ്മൾ ഏത് ചിത്രമാണോ എടുക്കുന്നത് അതിനനുസരിച്ചാണ് ഞാൻ മൂന്നിലും ആദ്യം മൂന്നിലും ഞാൻ എന്ത ട്രൈ ചെയ്യാറുണ്ട് പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ എളുപ്പം അല്ലെങ്കിൽ കുറച്ചും കൂടി നല്ലതെന്ന് പറാൽ ഗ്ലാസ് പെയിൻറിങ് ചെയ്യാറാണ്
നമ്മള് ഏത് ചിത്രമാണോ എടുക്കുന്നത് അതിനനുസരിച്ചാണ് ഞാൻ മൂന്നിലും ആദ്യം മൂന്നിലും ഞാന് എന്താ ട്രൈ ചെയ്യാറുണ്ട് പക്ഷെ എനിക്ക് ഏറ്റവും കൂടുതല് എളുപ്പം അല്ലെങ്കിൽ കൊറച്ചും കൂടി നല്ലതെന്ന് പറഞ്ഞാൽ ഈ ഗ്ലാസ് പെയിൻറ്റിങ് ചെയ്യാനാണ്
19,662
അതാകുമ്പം നമുക്ക് റിസ്കില്ല നല്ല രസമാണ് അതിൽ നമുക്ക് ചെയ്തുകണ്ടിരിക്കാൻ പറയാം നമുക്ക് മടുക്കത്തില്ല അപ്പം ഞാൻ അതാണ് കൂടുതലായിട്ട് നോക്കുക പിന്നെ ക്യാൻവാസ് ചെയ്യുമ്പോൾ പറയുമ്പോൾ നമ്മള
അതാകുമ്പം നമുക്ക് റിസ്ക്കില്ല നല്ല രസ്സമാണ് അതില് നമുക്ക് ചെയ്തോണ്ടിരിക്കാൻന്ന് പറയാൻ നമുക്ക് മടുക്കത്തില്ല അപ്പം ഞാന് അതാണ് കൂടുതലായിട്ടും നോക്കുക പിന്നെ ക്യാൻവാസ് ചെയ്യുമ്പോൾ പറയുമ്പോൾ നമ്മള്
19,663
നമുക്ക് എവിടെയെങ്കിലും എന്തെങ്കിലും ഒരു മിസ്റ്റേക്ക് വന്ന് കഴിഞ്ഞാൽ നമുക്കത് വീണ്ടും തിരുത്തി മത്ത ആ പേപ്പർ തന്നെ നമുക്ക് ആാശയായി പോകാറുണ്ട്
നമുക്ക് എവിടെങ്കിലും എന്തെങ്കിലും ഒരു മിസ്റ്റേക്ക് വന്ന് കഴിഞ്ഞാൽ നമുക്ക് അത് വീണ്ടും തിരുത്തി മൊത്തം ആ പേപ്പറുതന്നെ നമുക്ക് നാശമായി പോവാറുണ്ട്
19,664
അപ്പോൾ ക്യാൻവാസ ചെയ്യുമ്പോൾ ഞാൻധികമാം സൂക്ഷിക്കാറുണ്ട് നല്ല രീതിയിൽ സൂക്ഷിച്ചിട്ടേ ചെയ്യുകുള്ളൂ കാരണം എന്തേലും പ്രശ്നം വന്ന് കഴിഞ്ഞാൽ നമുക്കത് മാറ്റാനുള്ള ബുദ്ധിമുട്ട് ഒക്കെ കുറച്ച് ചാർജ് ആവാണ്
അപ്പോൾ ക്യാൻവാസിൽ ചെയ്യുമ്പോൾ ഞാനധികവും സൂക്ഷിക്കാറുണ്ട് നല്ല രീതിയിൽ സൂക്ഷിച്ചിട്ടെ ചെയ്യുകയുള്ളു കാരണം എന്തേലും പ്രശ്നം വന്ന് കഴിഞ്ഞാൽ നമുക്ക് അത് മാറ്റാനുള്ള ബുദ്ധിമുട്ട് പിന്നെ കുറച്ച് ലാർജാണ്
19,665
ഞാനത് കുറച്ച് നോക്കും പിന്നെ ഈ കളർ പെയിൻറ് വാട്ടർ കളറൊക്കെ കൊടുക്കുന്ന സമയത്ത് നമ്മൾ ചാർട്ട് പേപ്പറിൽ തന്നെയാണ് ചെയ്യുക അപ്പോ ചാർട്ട് പേപ്പറിൽ വാട്ടർ പെയിൻറ് കൊടുക്കുമ്പം അത് പേപ്പർ നശിച്ചു പോകാനുള്ള ചാൻസൊക്കെ ഉണ്ട് എന്നിരുന്നാൽ പോലും ഞാനത്
ഞാനത് കുറച്ച് നോക്കും പിന്നെ ഈ കളർ പെയിൻറ്റ് വാട്ടർ കളറൊക്കെ കൊടുക്കുന്ന സമയത്ത് നമ്മള് ചാർട്ട് പേപ്പറിൽ തന്നെയാണ് ചെയ്യുക അപ്പോൾ ചാർട്ട് പേപ്പറില് വാട്ടർ പെയിൻറ്റ് കൊടുക്കുമ്പം അത് പേപ്പറ് നശിച്ച് പോവാനുള്ള ചാൻസൊക്കെ ഉണ്ട് എന്നിരുന്നാൽ പോലും ഞാനത്
19,666
ശ്രദ്ധിക്കാറുണ്ട് അത് ശ്രദ്ധിച്ചിട്ട് ഒരുപാട് ഒരുപാട് വെള്ളം ചെറുക്കാത്ത രീതിയിൽ പെയിൻറൊക്കെ ചെയ്യാറുണ്ട്െങ്ക നമുക്ക് ചാർട്ട് പേപ്പർ നോക്കാം
ശ്രദ്ധിക്കാറുണ്ട് അത് ശ്രദ്ധിച്ചിട്ട് ഒരുപാട് വെ ഒരുപാട് വെള്ളം ചേർക്കാത്ത രീതിയില് പെയിൻറ്റൊക്കെ ചെയ്യാറുണ്ട് നമുക്ക് ചാർട്ട് പേപ്പറ് നോക്കാം
19,667
അപ്പോൾ അത് ഞാൻ ചെയ്യാറുണ്ട് ചാർട്ട് പേപ്പറിൽ കൂടെൊക്കെയാണ് ഞാൻ സാധാരണ എന്ന്തെയാ അങ്ങനെയൊക്കെ നമ്മൾ ചെയ്ത് നോക്കിയിട്ടുള്ളത്
അപ്പോൾ അത് ഞാൻ ചെയ്യാറുണ്ട് ചാർട്ട് പേപ്പറില് കൂടെ ഒക്കെയാണ് ഞാനത് സാധാരണ എൻ്റെ അങ്ങനെയൊക്കെ നമ്മള് ചെയ്ത് നോക്കിയിട്ടുള്ളത്
19,668
വയനാട് ജില്ല ഏറ്റവും കൂടുതൽ അഭിമരിക്കുന്ന ഒരു പ്രശ്നമാണ് വന്യജീവി ആക്രമണങ്ങൾ
വയനാട് ജില്ല ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വന്യജീവി ആക്രമണങ്ങൾ
19,669
വന്യജീവികൾ പരിസരം വിട്ട് അവര ആവാസ്ഥ വ്യവസ്ഥ വിട്ട് പുറത്തിറങ്ങുകയും അവരുടെ ഭക്ഷണം തേടാൻ വേണ്ടി അവിടെ ജീവിക്കാൻ പറ്റാത്ത ആവാസ്ഥ വ്യവസ്ഥ ആയതിനാൽ തന്നെ നമ്മുടെ പ്രവർത്തികൾ കൊണ്ട് തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്
വന്യജീവികൾ പരിസരം വിട്ട് അവരുടെ ആവാസ്ഥ വ്യവസ്ഥ വിട്ട് പുറത്തു ഇറങ്ങുകയും അവരുടെ ഭക്ഷണം തേടാൻവേണ്ടി അവിടെ ജീവിക്കാൻ പറ്റാത്ത ആവാസ്ഥ വ്യവസ്ഥ ആയതിൽ തന്നെ നമ്മുടെ പ്രവർത്തികൾ കൊണ്ടുതന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്
19,670
ചൂട് കൂടുകയും അവരുടെ
ചൂടുകൂടുകയും അവരുടെ
19,671
പ്രകൃതി വിഭവങ്ങൾ നശിച്ച പോകുകയും ചെയ്യുന്നതിനാൽ തന്നെ അവർ തീറ്റ തേടി പുറത്തിറങ്ങുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നു
പ്രകൃതി വിഭവങ്ങൾ നശിച്ചുപോകുകയും ചെയ്യുന്നതിനാൽ തന്നെ അവർ തീറ്റ തേടി പുറത്ത് ഇറങ്ങുകയും മനുഷ്യരേ ആക്രമിക്കുകയും ചെയ്യുന്നു
19,672
അരു മാറ്റം വരാൻ വേണ്ടി കാടുകളിൽ അവർക്ക് വേണ്ട ആവാസ വ്യവസ്ഥയും ഭക്ഷണ സാധനങ്ങളും നട്ട് നനച്ച് ഇല്ലെങ്കിൽ അവ അവർക്കുള്ള ആവാസ വ്യവസ്ഥ അവിടെ ഉണ്ടാക്കിെടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം
ഇതിനു ഒരു മാറ്റം വരാൻവേണ്ടി കാടുകളിൽ അവർക്ക് വേണ്ട ആവാസ്ഥ വ്യവസ്ഥയും ഭക്ഷണ സാധനങ്ങളും നട്ടു നഞ്ഞച്ച് ഇല്ലങ്കിൽ അവർക്കുള്ള അവസ്ഥ വ്യവസ്ഥ അവിടെ ഉണ്ടാക്കി എടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം
19,673
അങ്ങനെയുള്ള പ്രവർത്തികൾ ചെയ്യാത്തതിനാൽ തന്നെ പല പ്രശ്നങ്ങളും വയനാട്ടിൽ
ഇങ്ങനെയുള്ള പ്രവർത്തിക്കൾ ചെയ്യാത്തതിനാൽ തന്നെ പല പ്രശ്നങ്ങളും വയനാട്ടിൽ
19,674
വന്യ ജീവികളെ കൊണ്ട് നേരിടുന്നുണ്ട് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ കൃഷി നശിപ്പിക്കുന്ന അവസ്ഥ
വന്യജീവികളെ കൊണ്ട് നേരിടുന്നുണ്ട് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ കൃഷി നശിപ്പിക്കുന്നൊരു അവസ്ഥ
19,675
അങ്ങനെ കർഷകർ വന്യജീവികളെ കൊണ്ട് വല്ലാതെ കഷ്ടപ്പെടുന്ന ഒരു സ്ഥിതി ഇപ്പോൾ നിലവിലുണ്ട്
അങ്ങനെ കർഷകർ വന്യജീവികളെ കൊണ്ട് വല്ലാതെ കഷ്ട്ടപ്പെടുന്ന ഒരു സ്ഥിതി ഇപ്പോൾ നിലവിലുണ്ട്
19,676
ഇതിനെല്ലാം മാറ്റം വരണമെങ്കിൽ ഫോറസ്റ്റ്
ഇതിനെല്ലാം മാറ്റം വരണമെങ്കിൽ ഫോറെസ്റ്റ്
19,677
അതിനുള്ളിൽ തന്നെ അവർക്ക് ആ വേണ്ട ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന തന്നെയാണ്
അതിനുള്ളിൽ തന്നെ അവർക്ക് വേണ്ട ആവാസ്ഥ വ്യവസ്ഥ സൃഷ്ടിക്കുക എന്ന് തന്നെയാണ്
19,678
ജോലിയിൽ നിന്നുള്ള സ്ട്രെസ്സ് മാറാനായിട്ട് അവധി കിട്ടുന്ന ദിവസങ്ങളിൽ പൊതുവേ ഫുട്ബോള കളി അതുപോലെ ഗെയിമിംങ്
ജോലിയിൽ നിന്നുള്ള സ്ട്രെസ്സ് മാറാനായിട്ട് അവധി കിട്ടുന്ന ദിവസങ്ങളിൽ പൊതുവേ ഫുട്ബോൾ കളി അതുപോലെ ഗെയിമിംഗ്
19,679
പിന്നെ ഫോട്ടോഷൂട്ട് അതുപോലുള്ള പ്രോഗ്രാമിലൊക്കെ കൂടുൽ പോകാറുണ്ട് ഈ ഫുട്ബോളുകളൊക്കെ കയുമ്പോൾ ഒരുപാട് സ്ട്രെസ്സ് കുറയ്ക്കാനും
പിന്നെ ഫോട്ടോഷൂട്ട് അതുപോലുള്ള പ്രോഗ്രാമിലൊക്കെ കൂടുതൽ പോകാറുണ്ട് ഈ ഫുട്ബോൾ കളിയൊക്കെ കഴിയുമ്പോൾ ഒരുപാട് സ്ട്രെസ്സ് കുറയ്ക്കാനും
19,680
അതുപോലെ തന്നെ നമുക്ക് കൂട്ടുകാരുമായിട്ടുള്ള ഒരു കമ്മ്യൂണിക്കേഷനും ഗെയിമിംങ് സ്കില്ല ഇതൊക്കെ നമുക്ക് കൂടുതൽ ഡെവലപ്പ് ചെയ്യാനായിട്ട് ഈ ഫുട്ബോൾ കളി കൊണ്ട് പറ്റും
അതുപോലെ തന്നെ നമുക്ക് കൂട്ടുകാരുമായിട്ടുള്ള ഒരു കമ്മ്യൂണിക്കേഷനും ഗെയിമിംഗ് സ്കില്ല് ഇതൊക്കെ നമുക്ക് കൂടുതൽ ഡെവലപ്പ് ചെയ്യാനായിട്ട് ഈ ഫുട്ബോൾ കളികൊണ്ട് പറ്റും
19,681
മാത്രമല്ല ഒരു വളരെ നല്ലൊരു ഗെയിമാണ് ഫുട്ബോൾ അതുകൊണ്ട് നമുക്ക് കൂടുതൽ സൗഹൃദങ്ങളും അതുപോലെ തന്നെ പുതിയ പുതിയ ബന്ധങ്ങളും ഒക്കെ അതിൽന്ന് ഉണ്ടാക്കാനും
മാത്രമല്ല ഒരു വളരെ നല്ലൊരു ഗെയിമാണ് ഫുട്ബോള് കളി അതുകൊണ്ട് നമുക്ക് കൂടുതൽ സൗഹൃദങ്ങളും അതുപോലെ തന്നെ പുതിയ പുതിയ ബന്ധങ്ങളും ഒക്കെ അതിൽനിന്ന് തന്നെ ഉണ്ടാക്കാനും
19,682
കൂടുതൽ ഗെയിമിംങ്് സ്കില്ല് നമ്മുടെ ആരോഗ്യത്തിനൊക്കെ വളരെ നല്ലതാണ് ഈ ഓടുക ചാടുക അ കൂട്ട് പ്രോഗ്രാമൊക്കെ ചെയ്യുമ്പോൾ
കൂടുതൽ ഗെയിമിംഗ് സ്കില്ല് നമ്മുടെ ആരോഗ്യത്തിന് ഒക്കെ വളരെ നല്ലതാണ് ഈ ഓടുക ചാടുക ഈ കൂട്ട് പ്രോഗ്രാമൊക്കെ ചെയ്യുമ്പോൾ
19,683
പിന്നീട് മെയിനായിട്ടും പിന്നെയെന്ന് പറയാനായിട്ടുള്ളത് അതുപോലെ ഗെയിമിംങ് ഗെയിമിങ് എന്ന് പറയുമ്പോൾ ഫ്രീ ടൈം കിട്ടുമ്പോൾ നമ്മുടെ സ്ട്രെസ്സ് അതുപോലത്തെ കാര്യങ്ങളൊക്കെ മാറ്റാനായിട്ട്
പിന്നീട് മെയിനായിട്ടും പിന്നെ എന്ന് പറയാനായിട്ടുള്ളത് ഇതുപോലെ ഗെയിമിംഗ് ഗെയിമിംഗ് എന്ന് പറയുമ്പോൾ ഫ്രീ ടൈം കിട്ടുമ്പോൾ നമ്മുടെ സ്ട്രെസ്സ് അതുപോലത്തെ കാര്യങ്ങളൊക്കെ മാറ്റാനായിട്ട്
19,684
ഗെയിമിങ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഗെയിമിങ്് നമുക്ക് മാറ്റാനായിട്ട് ഗെയിമിംങ് എന്ന് പറയ നമ്മള സ്ട്രെസ് പോലത്തെ കാര്യങ്ങളൊക്കെ തൽക്കാലത്തേ നമുക്ക് മറ്റും ഗെ ഫോണിലക്ക ഗെയിമൊക്കെ കളിക്കുന്നത് വളരെ നല്ലതാണ്
ഗെയിമിംഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഗെയിമിംഗ് നമുക്ക് മാറ്റാനായിട്ട് ഗെയിമിംഗ് എന്ന് പറയുന്ന സ്ട്രെസ്സ് പോലത്തെ കാര്യങ്ങളൊക്കെ തൽക്കാലത്തേക്ക് നമുക്ക് മറ്റേ ഗെ ഫോൺ ഗെയിം ഒക്കെ കളിക്കുന്നത് വളരെ നല്ലതാണ്
19,685
പിന്നെ ഫോട്ടോഷൂട്ട നമുക്ക് നമ്മുടെ ഫോട്ടോയൊക്കെ എടുക്കുക അതൊക്കെ എനിക്ക് ഇഷ്ടമുള്ള പല ഇഷ്ടമുള്ള ഹോബികളാണ് മെയിനായിട്ടും
പിന്നെ ഫോട്ടോ ഷൂട്ട് നമുക്ക് നമ്മുടെ ഫോട്ടോ ഒക്കെ എടുക്കുക അതിപ്പോൾ എനിക്ക് ഇഷ്ടമുള്ള ഇഷ്ടമുള്ള ഹോബികളാണ് മെയിനായിട്ടും
19,686
അപ്പംൾ മെയിനായിട്ടും എൻ്റെ ഹോബിന്ന് പറയുന്നത് ഫുട്ബോൾ കളിയാണ് ഫുട്ബോൾ കളിക്കുമ്പോൾ നമുക്ക് നമ്മുടെ സ്കില്ലും അതുപോലെ തന്നെ ആരോഗ്യവും ഒക്കെ നമുക്ക് അതുവഴിളർത്താനായിട്ട് സാധിക്കുന്നുണ്ട് ഇതാണ് മെയിനായിട്ടും ചെയ്യുന്ന ഹോബികളൊക്കെ ഉള്ളത്
അപ്പം മെയിനായിട്ടും എൻ്റെ ഹോബി എന്ന് പറയുന്നത് ഫുട്ബാൾ കളിയാണ് ഫുട്ബോള് കളിക്കുമ്പം നമുക്ക് നമ്മുടെ സ്കില്ലും അതുപോലെ തന്നെ ആരോഗ്യവും ഒക്കെ നമുക്ക് അതു വഴി നിലനിർത്താനായിട്ട് സാധിക്കുന്നുണ്ട് ഇതാണ് മെയിനായിട്ടും ചെയ്യുന്ന ഹോബികളൊക്കെ ഉള്ളത്
19,687
പിന്നെ ഡ്രൈവിംങ് ഡ്രൈവിങ്ങും എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഹോബിാണ് ഡ്രൈവിങ് എന്ന് പറയുമ്പോൾ നമുക്ക് നമ്മുടെ ഡ്രൈവിംങ്് സ്കിൽ് മെച്ചപ്പെടുത്താനും അതുപോലെ തന്നെ ഒരു നമ്മുൾ ഒരുപാട് യാത്രകൾ പോകുക ഇതൊക്കെ പ്രത്യേകിച്ച് ബൈക്ക് റൈഡ് അതുപോലെ ബൈക്ക് റൈഡൊക്കെ വളരെ നമുക്ക് സ്ട്രെസ്സ് അതുപോലെ തന്നെ ഒരുപാട്
പിന്നെ ഡ്രൈവിംഗ് ഡ്രൈവിങ്ങും എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഹോബിയാണ് ഡ്രൈവിംഗ് എന്ന് പറയുമ്പോൾ നമുക്ക് നമ്മൾടെ ഡ്രൈവിംഗ് സ്കില്ല് മെച്ചപ്പെടുത്താനും അതുപോലെ തന്നെ നമ്മൾ ഒരുപാട് യാത്രകൾ പോകുക ഇതൊക്കെ പ്രത്യേകിച്ച് ബൈക്ക് റൈഡ് അതുപോലെ ബൈക്ക് റൈഡ് ഒക്കെ വളരെ നമുക്ക് സ്ട്രെസ്സ് അതുതന്നെ ഒരുപാട്
19,688
എന്താ പറയുക ഓർമ്മകളും ഫീലിങ്സും ഒക്കെ തരുന്ന മറ്റൊരു ഹോബിയാണ് ഈ യാത്രകൾ ട്രാവൽ ചെയ്യുക ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഹോബികളാണ് മെയിനായിട്ടും വരുന്ന ഹോബികളാണ് ഈ ട്രാവൽ എന്നൊക്കെ ഉള്ളത്
എന്താ പറയാ ഓർമ്മകളും ഫീലിങ്സും ഒക്കെ തരുന്ന മറ്റൊരു ഹോബിയാണ് ഈ യാത്രകൾ ട്രാവൽ ചെയ്യുക അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഹോബികളാണ് മെയിനായിട്ടും വരുന്ന ഹോബികളാണ് ഈ ട്രാവല് ഒക്കെ ഉള്ളത്
19,689
എൻ്റെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത് ഞാൻ ഉണ്ടാക്കിയെടുത്ത അല്ലെൽ എന്നെ പറ്റിച്ച് എൻ്റെ കൂട്ടുകാർ എന്നിലൂടെ ഉണ്ടാക്കിയെടുത്ത വളരെ വലിയൊരു കടം
എൻ്റെ ഏറ്റവും വലിയ നേട്ടം എന്നുപറയുന്നത് ഞാൻ ഉണ്ടാക്കിയെടുത്ത അല്ലെങ്കിൽ എന്നെപ്പറ്റിച്ചു എൻ്റെ കൂട്ടുകാർ എന്നിലൂടെ ഉണ്ടാക്കിയെടുത്ത വളരെ വലിയ ഒരു കടം
19,690
അത് ഒറ്റയ്ക്ക് കൊറോണ സമയത്ത് എല്ലാം അടച്ച് കിടക്കുമ്പോളും പെട്രോൾ പമ്പുകളിൽ നിന്നും കടകളിൽ നിന്നും വരുമാന മാർഗ്ഗമായി ഉണ്ടാക്കി അതുകൊണ്ട് എൻ്റെ എല്ലാ കടകളും അടച്ച് എല്ലാം വീട്ടി
അത് ഒറ്റയ്ക്ക് കൊറോണ സമയത്ത് എല്ലാം അടച്ചു കിടക്കുമ്പോൾ പെട്രോൾ പമ്പുകളിൽ നിന്നും കടകളിൽ നിന്നും വരുമാന മാർഗ്ഗമായി ഉണ്ടാക്കി അതുകൊണ്ട് എൻ്റെ എല്ലാ കടങ്ങളും അടച്ച് എല്ലാം വീട്ടി
19,691
നല്ല രീതിയിലേക്ക് തിരിച്ച് വന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടംന്ന് പറയുന്നത് എൻ്റെ ഏറ്റവും വലിയ അഭിമാന നേട്ടംന്ന് പറയുന്നത്
നല്ല രീതിയിലേക്ക് തിരിച്ചു വന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടം എന്നു പറയുന്നത് എൻ്റെ ഏറ്റവും വലിയ അഭിമാന നേട്ടം എന്നു പറയുന്നത്
19,692
എൻ്റെ കൂട്ടുകാർ കാരണം എനിക്ക് വളരെയധികം നഷ്ടം ഉണ്ടായി ആ നഷ്ടം എനിക്ക് പരിഹരിക്കാൻ എൻ്റെ കൂടെ നിൽക്കും എന്ന് വിചാരിച്ച എല്ലാവരും എന്നെ കയ്യൊഴഞ്ഞപ്പോഴും
എൻ്റെ കൂട്ടുകാർ കാരണം എനിക്ക് വളരെ അധികം നഷ്ടം ഉണ്ട് ആ നഷ്ടം എനിക്ക് പരിഹരിക്കാൻ എൻ്റെ കൂടെ നിൽക്കും എന്ന് വിചാരിച്ച എല്ലാവരും എന്നെ കൈയ്യൊഴിഞ്ഞപ്പോഴും
19,693
എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന സത്യം മനസ്സിലാക്കി പിന്നീട് ആരിൽ നിന്നും സഹായം അഭ്യർത്ഥിക്കാതെ സ്വന്തമായി പണിയെടുത്ത് വളരെ നല്ല രീതിയിൽ എൻ്റെ എല്ലാ കടകളും കുറച്ച് കുറച്ചായി വീട്ടി ആ സാനം എല്ലാം വീട്ടി ഒരു ലാപ്ടോപ്പ് മേടിക്കുകയും ഒരു മൊബൈൽ വേടിക്കുകയും ഒരു ബൈക്ക് മേടിക്കുകയും ചെയ്തു
എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന സത്യം മനസ്സിലാക്കി പിന്നീട് ആരിൽ നിന്നും സഹായം അഭ്യർത്ഥിക്കാതെ സ്വന്തമായി പണിയെടുത്ത് വളരെ നല്ല രീതിയിൽ എൻ്റെ എല്ലാ കടവും കുറച്ചു കുറച്ചായി വീട്ടി അവസാനം എല്ലാം വീട്ടി ഒരു ലാപ്ടോപ്പ് മേടിക്കുകയും ഒരു മൊബൈൽ മേടിക്കുകയും ഒരു ബൈക്ക് മേടിക്കുകയും ചെയ്തു
19,694
ഇതെലലാമാണഎൻ്റെഏറ്റവും വലിയ അഭിമാനമായനേട്ടം എന്ന് എനിക്ക് തോന്നുന്നത്
ഇതെല്ലാമാണ് എൻ്റെ ഏറ്റവും വലിയ അഭിമാനമായ നേട്ടം എന്ന് എനിക്ക് തോന്നുന്നത്
19,695
ആരിൽ നിന്നും യാജിക്കാതെയും വീട്ടിൽ നിന്ന് ചോദിക്കാതെയും സ്കോളർഷിപ്പുകളിൽ നിന്ന് കിട്ടിയ പൈസയും അധ്വാനിച്ചുണ്ടാക്കിയ പൈസയും ചേർത്ത് സ്വരൂപിച്ച് വെച്ച് ഉറുമ്പ് അരിമണി കൂട്ടുന്ന പോലെ കുറച്ച് കുറച്ചായി കൂട്ടി
ആരിൽ നിന്നും യാചിക്കാതെയും വീട്ടിൽ നിന്ന് ചോദിക്കാതെയും സ്കോളർഷിപ്പുകളിൽ നിന്ന് കിട്ടിയ പൈസയും അധ്വാനിച്ചുണ്ടാക്കിയ പൈസയും ചേർത്ത് സ്വരൂപിച്ച് വച്ച് ഉറുമ്പ് അരിമണി കൂട്ടുന്നതു പോലെ കുറച്ചു കുറച്ചായി കൂട്ടി
19,696
വളരെ വലിയൊരു തുകയാക്കി ഒരുസ്വന്തമാക്കുകസ്വന്തമാക്കിയതാണ്
വളരെ വലിയൊരു തുകയാക്കി ഒരു ബൈക്ക് സ്വന്തമാക്കുക സ്വന്തമാക്കിയതാണ്
19,697
എൻ്റെഏറ്റവുംവലിയ അഭിമാനമായ നേട്ടമായി എനിക്ക് തോന്നുന്നത് അതിനോളം വരുന്ന വേറൊരു നേട്ടംഎനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല
എൻ്റെ ഏറ്റവും വലിയ അഭിമാനമായ നേട്ടമായി എനിക്ക് തോന്നുന്നത് അതിനോളം വരുന്ന വേറൊരു നേട്ടം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല
19,698
ചിത്രരചനന്ന് പറയുന്നത് ഒരു കഴിവാണ് ആ കഴിവിനെ നമുക്ക് നിറയെ പ്രാക്ടീസ് മൂലം വളർത്തിക്കൊണ്ടുവരാൻ സാധിക്കും
ചിത്രരചനയെന്നു പറയുന്നത് ഒരു കഴിവാണ് ആ കഴിവിനെ നമുക്ക് നിറയെ പ്രാക്ടീസ് മൂലം വളർത്തിക്കൊണ്ടുവരാൻ സാധിക്കും
19,699
അതിൻ്റെ വശങ്ങൾ മനസ്സിലാക്കി അതില എന്തൊക്കെ ഉപയോഗിക്കാം അതിൻ്റെ കഴിവുകൾ വളർത്താൻ നമ്മൾ എന്തൊക്കെ ചെയ്യാം എന്ന്
അതിന്റെ വശങ്ങൾ മനസിലാക്കി അതിൽ എന്തൊക്കെ ഉപയോഗിക്കാം അതിന്റെ കഴിവുകൾ വളർത്താൻ നമ്മൾ എന്തൊക്കെ ചെയ്യാം എന്ന്
19,700
നമ്മൾ നന്നായി കഠിനമായി പരിശ്രമിച്ച് അതിൻ്റെ കഴിവിനെ വളർത്തിക്കൊണ്ടുവരാൻ നമുക്ക് പതുക്കെ പതുക്കെ സാധിക്കും ഓരോന്നായി പഠിക്കണം അത്
നമ്മൾ നന്നായി കഠിനമായി പരിശ്രമിച്ച് അതിന്റെ കഴിവിനെ വളർത്തിക്കൊണ്ടുവരാൻ നമുക്ക് പതുക്കെ പതുക്കെ സാധിക്കും ഓരോന്നായി പഠിക്കണം അത്
19,701
ചിത്രകാലയിലെ ഏറ്റവും കഷ്ടമായ കഷ്ടമായി നമുക്ക് വരയ്ക്കാൻ പറ്റുന്നത് എന്ന് പറയുന്നത് പോട്രേറ്റുകളാണ് ഒരാളെ നോക്കി അയാളെങ്ങനെയാണ് അയാളുടെ പ്രത്യേകത എന്താണ്
ചിത്രകലയിൽ ഏറ്റവും കഷ്ടമായ എന്നു കഷ്ടമായി നമുക്ക് വരയ്ക്കാൻ പറ്റുന്നത് എന്നു പറയുന്നത് പോട്റേറ്റുകളാണ് ഒരാളെ നോക്കി അയാൾ എങ്ങനെയാണ് അയാളുടെ പ്രത്യേകത എന്താണ്