Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,702
എന്ന് മനസ്സിലാക്കി അയാളുടെ അതേ രൂപം പേപ്പറിലേക്ക് പകർത്തിയെടുക്കാൻ നമ്മളെ കൊണ്ട് സാധിക്കണം അത് അതിന് കുറ പരിശ്രമം ആവശ്യമാണ് അത് ആ കഴിവ് നമുക്ക് വളർത്തിക്കൊണ്ട് വരാൻ സാധിക്കണം
എന്നു മനസ്സിലാക്കി അയാളുടെ അതേ രൂപം പേപ്പറിലേക്ക് പകർത്തി എടുക്കാൻ നമ്മളെകൊണ്ട് സാധിക്കണം അത് അതിന് കുറേ പരിശ്രമം ആവശ്യമാണ് അത് ആ കഴിവ് നമുക്ക് വളർത്തികൊണ്ടുവരാൻ സാധിക്കണം
19,703
ഒരാളുടെ കണ്ണുകൾ എങ്ങനെയാണ്വ്യത്യസ്ത തരത്തിലുള്ള കണ്ണുകളും ചെവികളും മൂക്കുകളും അതേപോലെ തന്നെ ചുണ്ടുകളും എല്ലാം നമുക്ക്
അതുപോലെ ഒരാളുടെ കണ്ണുകൾ എങ്ങനെയാണ് വ്യത്യസ്ത തരത്തിലുള്ള കണ്ണുകളും ചെവികളും മൂക്കുകളും അതേപോലെ തന്നെ ചുണ്ടുകളും എല്ലാം നമുക്ക്
19,704
അതേപോലെ വരച്ചെടുക്കാനായിട്ട് സാധിക്കണം അതിന് നമ്മൾ നന്നായി പരിശ്രമിച്ചിട്ട് അ അത്ാവശ്യമായ കഴിവുകൾ വളർത്തിക്കൊണ്ട് വരണം അതേപോലെ തന്നെ ചിത്രരചനകളിൽ വേറെൊരു മുഖ്യമായ ഒരു
അതേപോലെ വരച്ചെടുക്കാനായിട്ട് സാധിക്കണം അതിന് നമ്മൾ നന്നായി പരിശ്രമിച്ചിട്ട് അതിന് അതാവശ്യമായ കഴിവുകൾ വളർത്തിക്കൊണ്ടുവരണം അതേപോലെ തന്നെ ചിത്രരചനകളിൽ വേറെ ഒരു മുഖ്യമായ ഒരു
19,705
ക പോസ്റ്റർ എന്ന് പറയുന്നത്
പോസ്റ്റർ എന്നു പറയുന്നത്
19,706
ഒരാളുടെ നിൽക്കുന്ന ശൈലി ഇരിക്കുന്ന ശൈലി അതോ അല്ലെങ്കിൽ ഓടുന്നത്
ഒരാളുടെ നിൽക്കുന്ന ശൈലി ഇരിക്കുന്ന ശൈലി അതോ അല്ലെങ്കിൽ ഓടുന്നത്
19,707
ചാടുന്നത് അങ്ങനെ പറഞ്ഞ കുറേ പോസ്റ്റേഴ്സ് നമുക്ക് മനസ്സിലാക്കി വരച്ചെടുക്കാൻ പറ്റണം പിന്നെ പെഴസ്പെക്റ്റീവ്സ് നമ്മുടെ നമ്മൾ കാണുന്ന കാഴ്ചകൾ അതേപോലെ തന്നെ നമുക്ക് ചിത്രങ്ങളിലൂടെ പകർത്തി പേപ്പറിലേക്ക് പകർത്തി വരയക്കാനായിട്ട് നമുക്ക് സാധിക്കണം
ചാടുന്നത് അങ്ങനെ പറഞ്ഞ കുറെ പോസ്റ്റേഴ്സ് നമുക്ക് മനസിലാക്കി വരച്ചെടുക്കാൻ പറ്റണം പിന്നെ പെർസ്പെക്റ്റീവ്സ് നമ്മുടെ നമ്മൾ കാണുന്ന കാഴ്ചകൾ അതേപോലെ തന്നെ നമുക്ക് ചിത്രങ്ങളിലൂടെ പകർത്തി പേപ്പറിലേക്ക് പകർത്തി വരയ്ക്കാനായിട്ട് നമുക്ക് സാധിക്കണം
19,708
പാട്ട് കേൾക്കാനൊക്കെ ഒരുപാട് ഇഷ്ടമാണ് അപ്പോൾ ഞാൻ കൂടുതലായിട്ടും മെലഡി സോങ്സ് അങ്ങനെയുള്ള സോങ്സ്ക്കെ
പാട്ട് കേൾക്കാനൊക്കെ ഒരുപാട് ഇഷ്ടമാണ് അപ്പോൾ ഞാൻ കൂടുതലായിട്ടും മെലഡി സോങ്സ് അങ്ങനെയുള്ള സോങ്സൊക്കെ
19,709
ആണ് കേൾക്കാറ് അപ്പോൾ മെൽഡി സോങ്സ്ന്ന് പറയുമ്പോൾ ഞാാൻ ഉറങ്ങുന്ന സമയത്താണ് ഏറ്റവും കൂടുതൽ കേൾക്കാറ് അപ്പം ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ മോനുണ്ടായ പിന്നെ മോന് ഭയങ്കര ഇഷ്ടമാണ് പാട്ടൊക്കെ കേട്ട്ുറങ്ങാനാണ് ഇഷ്ടം ആദ്യം തന്നെ അവൻ്റെ അച്ഛനെ അങ്ങനെയാണ് പഠിപ്പിച്ചത് അതായത് പാട്ടൊക്കെ വെച്ച് ഇങ്ങനെ അങ്ങനെയൊക്കെയാണ് ഉറക്കുക അപ്പോ അവനിപ്പോൾ തൊട്ടിലൊക്കെ കിടന്ന് ഉറക്കണം ഉറങ്ങണമെങ്കിൽ തന്നെ അവന് പാട്ട് വെക്കണം
ആണ് കേൾക്കാറ് അപ്പോൾ മെലഡി സോങ്സെന്ന് പറയുമ്പോൾ ഞാൻ ഉറങ്ങുന്ന സമയത്താണ് ഏറ്റവും കൂടുതൽ കേൾക്കാർ അപ്പോൾ ഇപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ മോനുണ്ടായതിൽപ്പിന്നെ മോന് ഭയങ്കര ഇഷ്ടമാണ് പാട്ടൊക്കെ കേട്ടുറങ്ങാനാണിഷ്ടം ആദ്യം തന്നെ അവൻ്റെ അച്ഛൻ അങ്ങനെയാണ് പഠിപ്പിച്ചത് അതായത് പാട്ടൊക്കെ വെച്ച് ഇങ്ങനെ അങ്ങനെയൊക്കെയാണ് ഉറക്കുക അപ്പോൾ അവനിപ്പോൾ തൊട്ടിലിലൊക്കെ കിടന്ന് ഉറക്കണ ഉറങ്ങണമെങ്കിൽ തന്നെ അവന് പാട്ട് വെക്കണം
19,710
അപ്പം ആദ്യം എനിക്ക് വലിയ താല്പര്യം ഒന്നുംണ്ടായിരുന്നില്ല എനിക്ക് ഉറങ്ങുമ്പംൾ സൈലൻറ് ആയിട്ട് ഉറങ്ങണം പിന്നെ ഇവൻ്റെ കൂടെ കടന്ന് ശീലിച്ച് ശീലച്ച് എനിക്കും ഇപ്പോൾ പാട്ടൊന്നും കേൾക്കാണ്ട് ഉറങ്ങാൻ പറ്റില്ലാത്തര അവസ്ഥയായി
അപ്പോൾ അതെനിക്ക് വല്യ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല എനിക്ക് ഉറങ്ങുമ്പോൾ സൈലന്റ് ആയിട്ട് ഉറങ്ങണം പിന്നെ ഇവന്റെ കൂടെ കിടന്ന് ശീലിച്ചു ശീലിച്ചു എനിക്കും ഇപ്പോൾ പാട്ടൊന്നും കേൾക്കാണ്ട് ഉറങ്ങാൻ പറ്റില്ലാത്തൊരു അവസ്ഥ ആയി
19,711
എനിക്ക് മെലഡി സോങ്സൊക്കെ ഭയങ്കര ഇഷ്ടമാണ് മെലഡി സോങ്സാണ് കൂടുതല് കേൾക്കാറ് പിന്നെ ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫുള്ള് ഡപ്പാംകൂത്ത് അങ്ങനത്തെ പാട്ടുകളും കാര്യങ്ങളൊക്കെയാണ് അപ്പോൾ എനിക്ക് പാട്ടുകാര ഏറ്റവും ഇഷ്ടമുള്ളതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് സി സി്രറാമനീ
എനിക്ക് മെലഡി സോങ്സൊക്കെ ഭയങ്കര ഇഷ്ടമാണ് മെലഡി സോങ്സ് ആണ് കൂടുതൽ കേൾക്കാർ പിന്നെ ഇപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫുള്ള് ഡപ്പാംകൂത്തു അങ്ങനത്തെ പാട്ടുകളും കാര്യങ്ങളൊക്കെയാണ് അപ്പോൾ എനിക്ക് പാട്ടുകാരെ ഏറ്റവും ഇഷ്ടമുള്ളതെന്ന് വെച്ചുകഴിഞ്ഞാൽ ഇപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട്
19,712
യേശുദാസിനെ ഇഷ്ടമാണ് പിന്നെ ചിത്രേനെ ഇഷ്ടമാണ് ഏറ്റവും കൂടുതൽ ഇഷ്ടം സിധ ശ്രീറാമിനെയാണ്
യേശുദാസിനെ ഇഷ്ടമാണ് പിന്നെ ചിത്രേനെ ഇഷ്ടമാണ് പിന്നെ ഏറ്റവും കൂടുതൽ ഇഷ്ടം സിദ് ശ്രീറാമിനെയാണ്
19,713
അപ്പം ആ അടിപൊളി നല്ല സൗണ്ട് കാര്യങ്ങളൊക്കെയാണ് ബാക്കിയ ഉള്ളവരെ എല്ലാവരും ഇഷ്ടം പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് പാട്ട് കേൾക്കാൻ ഇഷ്ടമല്ലാത്തരു വളരെ വതള്ള ആയിരിക്കുമല്ലോ
അപ്പോൾ അടിപൊളി നല്ല സൗണ്ടും കാര്യങ്ങളൊക്കെയാണ് ബാക്കിയുള്ള എല്ലാവരേയും ഇഷ്ടം പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് പാട്ടു കേൾക്കാൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമായിരിക്കുമല്ലോ
19,714
പന്ത്രണ്ട് പതിനാറ്നൂറ് അഞ്ഞൂറ്
പന്ത്രണ്ട് പതിനാറ് മുപ്പത് നൂറ് അഞ്ഞൂറ്
19,715
കൂടുതൽ അതിർത്തിഗ്രാമങ്ങൾ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നു
കൂടുതൽ അതിർത്തി ഗ്രാമങ്ങൾ പാർക്കിനെ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നു
19,716
നമ്മളൊരു വിഭവം തയ്യാറാക്കുകയാണെങ്കിൽ അതിന് രുചിക്കൂട്ട് വർദ്ധിപ്പിക്കുവാൻ അല്ലെങ്കിൽ രുചി വർദ്ധിപ്പിക്കുവാൻ ഇന്ന്
നമ്മളൊരു വിഭവം തയ്യാറാക്കുകയാണെങ്കിൽ അതിനു രുചിക്കൂട്ട് വർദ്ധിപ്പിക്കുവാൻ അല്ലെങ്കിൽ രുചി വർദ്ധിപ്പിക്കുവാൻ ഇന്ന്
19,717
പല പല പൊടി വിദ്യകളും ഇന്ന് ഉണ്ട് ഉദാഹരണമായിട്ട് പാലക്കാട് ജില്ലയില ആണെങ്കിൽ പാലക്കാട് ഒരു മീൻകറി വെക്കുകയാണെങ്കിൽ ആ മീൻകറിക്കാവശ്യമായിട്ടുള്ള പുളി നമ്മള് നമ്മുടെ സാധാരണ പുളിയാണ് ഉപയോഗിക്കാറ്
പല പല പൊടി വിദ്യകളും ഇന്ന് ഉണ്ട് ഉദാഹരണമായിട്ട് പാലക്കാട് ജില്ലയില് ആണെങ്കിൽ പാലക്കാടൊരു മീൻകറി വെക്കുകയാണെങ്കിൽ ആ മീൻകറിക്കാവശ്യമായിട്ടുള്ള പുളി നമ്മള് നമ്മുടെ സാധാരണ പുളിയാണ് ഉപയോഗിക്കാറ്
19,718
ഇത് കൂടുതൽ കാലം ഈട് നിൽക്കുന്നതിനും അതുപോലെ തന്നെ രുചി കൂട്ടുന്നതിനുമുള്ള ഒരു പൊടിക്കൈ എന്ന രീതിയിലാണ് നമ്മൾ ഉപയോഗിച്ച് വരുന്നത്
ഇത് കൂടുതൽക്കാലം ഈട് നിൽക്കുന്നതിനും അതുപോലെ രുചി കൂട്ടുന്നതിനുമുള്ള ഒരു പൊടിക്കയ്യെന്ന രീതിയിലാണ് നമ്മൾ ഉപയോഗിച്ച് വരുന്നത്
19,719
അതുപോലെ തന്നെ നമ്മൾ പാചകം ചെയ്യുന്ന എണ്ണ ശുദ്ധമായ വെളിച്ചെണ്ണയയതുകൊണ്ട് ഇത് ആ പാചകത്തിൻ്റെ രുചി വർദ്ധിപ്പിക്കുന്നതിന് വളരെയധികം
അതുപോലെത്തന്നെ നമ്മൾ പാചകം ചെയ്യുന്ന എണ്ണ ശുദ്ധമായ വെളിച്ചെണ്ണയായതു കൊണ്ട് ഇത് ആ പാചകത്തിൻ്റെ രുചി വർധിപ്പിക്കുന്നതിന് വളരെയധികം
19,720
സഹായിക്കുന്നുണ്ട് അതുപോലെ തന്നെ നല്ല പച്ചക്കറികൾ തിരഞ്ഞെടുക്കുന്നത് ഈ പാചകത്തിൻ്റെ രുചിക്കൂട്ട് വർദ്ധിപ്പിക്കുന്നതിന്
സഹായിക്കുന്നുണ്ട് അതുപോലെതന്നെ നല്ല പച്ചക്കറികൾ തി രഞ്ഞെടുക്കുന്നത് ഈ പാചകത്തിൻ്റെ രുചിക്കൂട്ട് വർധിപ്പിക്കുന്നതിന്
19,721
വലിയൊരു പ്രധാന ഘടകമാണ് അതുപോലെ തന്നെ ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് കൊൊണ്ട് നമ്മുടെ പാചകത്തിൻ്റെ രുചിക്കൂട്ടുകൾ വർദ്ധിപ്പിക്കാൻ നമ്മളെ സഹായിക്കുന്നു
വലിയൊരു പ്രധാന ഘടകമാണ് അതുപോലെത്തന്നെ ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ പാചകത്തിൻ്റെ രുചിക്കൂട്ടുകൾ വർധിപ്പിക്കാൻ നമ്മളെ സഹായിക്കുന്നു
19,722
വിദ്യാഭ്യാസ ലോൺന്ന് പറയുമ്പോൾ ഇപ്പോൾ നമ്മളൊരു ഇൻസ്റ്റിറ്റ്യൂട്ടില ജോയിൻ ചെയ്യുമ്പോൾ
വിദ്യാഭ്യാസ ലോൺ എന്ന് പറയുമ്പോൾ ഇപ്പോൾ നമ്മളൊരു ഇൻസ്റ്റിറ്റ്യുട്ടിൽ ജോയിൻ ചെയ്യുമ്പോൾ
19,723
ഇപ്പോൾ പൈസയുടെ നമുക്ക് അടയ്ക്കാൻ പറ്റാത്തൊരു വിദ്യാഭ്യാസ ലോൺ എടുക്കാറുണ്ട് എജ്യൂക്കേഷൻ ലോൺ എടുക്കാറുണ്ട് അപ്പോൾ അവർക്കത്
ഇപ്പോൾ പൈസയുടെ നമുക്ക് അടക്കാൻ പറ്റാത്തൊരു വിദ്യാഭ്യാസ ലോണെടുക്കാറുണ്ട് എജുക്കേഷൻ ലോൺ എടുക്കാറുണ്ട് അപ്പോൾ അവർക്കത്
19,724
ഇത്ര വർഷത്തിൽ ഓരോ വർഷം കഴിയുമ്പോൾ ആ ഓരോ വർഷത്തിൻ്റെ ലോൺ അവർക്ക് കിട്ടും പൈസ കിട്ടും ആ ഒരു ഫീ അടയക്കേണ്ട പൈസ അവർക്ക് കിട്ടും അപ്പോൾ അത് അടയ്ക്കും അപ്പോ അതിന് വേണ്ടത് എന്താണെന്ന് വെച്ച് പറഞ്ഞാൽ
ഇത്ര വർഷത്തിൽ ഓരോ വർഷം കഴിയുമ്പോൾ ഓരോ വർഷത്തിൻ്റെ ലോൺ അവർക്ക് കിട്ടും പൈസ കിട്ടും ആ ഒരു ഫീ അടക്കേണ്ട പൈസ അവർക്ക് കിട്ടും അപ്പം അതടയ്ക്കും അപ്പം അതിനു വേണ്ടത് എന്താണെന്ന് വെച്ചു പറഞ്ഞാൽ
19,725
കോളേജിൽ നിന്നുള്ള ഈ ഫീ സ്ട്രക്ച്ചർ നമ്മൾ കോഴ്സ് പഠിക്കുന്നതിൻ്റെ ഫീ സ്ട്രക്ച്ചർ ഓരോ ഓരോന്നിനും ഓരോ ഫീ ഉണ്ട് അപ്പോ അതിൻ്റെ സ്ട്രക്ച്ചർ ബാങ്ക് ലോണിന് അ്ലൈ അപ്ലൈ ചെയ്യാനുള്ള
കോളേജിൽ നിന്നുള്ള ഈ ഫീ സ്ട്രക്ച്ചർ നമ്മൾ കോഴ്സ് പഠിക്കുന്നതിൻ്റെ ഫീ സ്ട്രക്ചർ ഓരോ ഓരോന്നിനും ഓരോ ഫീ ഉണ്ട് അപ്പം അതിൻ്റെ സ്ട്രക്ചർ ബാങ്ക് ലോണിന് അപ്ലൈ അപ്ലൈ ചെയ്യാനുള്ള
19,726
ഓരോ ആപ്ലിക്കേഷൻസ് ഫോം അത് നമ്മൾ ഈ അക്ഷയ കഫയ പോയിട്ടൊക്കെ എടുക്കണം
ഓരോ അപ്ലിക്കേഷൻസ് ഫോം അത് നമ്മൾ ഈ അക്ഷയ കഫേ പോയിട്ടൊക്കെ എടുക്കണം
19,727
അപ്പോ അങ്ങനെയുള്ള ഫോം പിന്നെ ബാങ്കിൽ ബാങ്കിൽ നിന്നുള്ളൊരു ഫോമുണ്ട് അത് വാങ്ങണം പിന്നെ കോളേജിൽ നിന്ന് തന്നെ അവർ രണ്ട് ഫോം തരും ഒരു അഫർമേഷൻ ഫോമും തരും
അപ്പം അങ്ങനെയുള്ള ഫോം പിന്നെ ബാങ്കിൽ ബാങ്കിൽ നിന്നുള്ളൊരു ഫോമുണ്ട് അത് വാങ്ങണം പിന്നെ കോളേജിൽ നിന്ന് തന്നെ അവര് രണ്ട് ഫോം തരും ഒരു അഫർമേഷൻ ഫോമും തരും
19,728
അഫൈലേഷൻ ലെറ്ററ് ലെറ്റർ തരും പിന്നെ
അഫൈലേയേഷൻ ലെറ്ററ ലെറ്റർ തരും പിന്നെ
19,729
ഈ ഫീയിൻ്റെ സ്ട്രക്ച്ചറും കാര്യങ്ങളും അപ്പോ ഇതൊക്കെയാണ് മെയിനായിട്ട് ബാങ്കിന് നമ്മളുംോ ബാങ്കിന് നമ്മൾ ലോൺ എടുക്കാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ
ഈ ഫീൻ്റെ സ്ട്രക്ച്ചറും കാര്യങ്ങളും ഇതൊക്കെയാണ് മെയിനായിട്ട് ബാങ്കിന് നമ്മള് ബാങ്കിൽ നിന്ന് നമ്മൾ ലോണെടുക്കാൻ വേണ്ടീട്ടുള്ള കാര്യങ്ങൾ
19,730
നിങ്ങൾക്ക് എന്റെ ഷോപ്പിംഗ് ലിസ്റ്റിലേക്ക് അഞ്ഞൂറ് ഗ്രാം ഫ്രഷോ തക്കാളി ചേർക്കാൻ കഴിയുമോ
നിങ്ങൾക്ക് എന്റെ ഷോപ്പിംഗ് ലിസ്റ്റിലേക്ക് അഞ്ഞൂറ് ഗ്രാം ഫ്രെഷോ തക്കാളി ചേർക്കാൻ കഴിയുമോ
19,731
ഞാൻ കൂടുതലും പ്രകൃതി സംബന്ധമായ ചിത്രങ്ങളാണ് എടുക്കാറുള്ളത്
ഞാൻ കൂടുതലും പ്രകൃതി സംബന്ധമായുള്ള ചിത്രങ്ങളാണ് എടുക്കാറുള്ളത്
19,732
പ്രകൃതിയാണ് എനിക്ക് ഭയങ്കര ഇഷ്ടം എന്തെന്ന് വെച്ചാൽ പ്രകൃതിയുടെ സൗന്ദര്യം എല്ലാവർക്കും ഇഷ്ടം തന്നെയാണ്
പ്രകൃതിയാണ് എനിക്ക് ഭയങ്കര ഇഷ്ടം എന്തെന്ന് വെച്ചാൽ പ്രകൃതിയുടെ സൗന്ദര്യം എല്ലാവർക്കും ഇഷ്ടമാണ്
19,733
അതുപോലെ തന്നെ അത് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്
അതുപോലെതന്നെ അത് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്
19,734
നമ്മുടെയെല്ലാം മനസ്സിന് വളരെയധികം സന്തോഷം തരുന്ന ചിത്രങ്ങളായിരിക്കും പ്രകൃതിയുടേത്
നമ്മുടെയെല്ലാം മനസ്സിന് വളരെയധികം സന്തോഷം തരുന്ന ചിത്രങ്ങൾ ആയിരിക്കും പ്രകൃതിയുടേത്
19,735
അതുപോലെ നമ്മളൊരു ചിത്രം എടുക്കുമ്പോൾ അതിൽ തന്നെ പുതിയ പുതിയ കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും
അതുപോലെ നമ്മൾ ഒരു ചിത്രം എടുക്കുമ്പോൾ അതുപോലെ തന്നെ പുതിയ പുതിയ കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും
19,736
അതായത് എല്ലാ ചിത്രങ്ങൾക്കും പ്രത്യേക ഭംഗി പ്രകൃതിയിൽ നിന്ന് കിട്ടും
അതായത് എല്ലാ ചിത്രങ്ങൾക്കും പ്രത്യേക ഭംഗി പ്രകൃതിയിൽ നിന്ന് കിട്ടും
19,737
അതുപോലെ അപ്രതീക്ഷിതമായ പല ചിത്രങ്ങളും നമ്മൾക്ക് പ്രകൃതിയിൽനിന്ന് കിട്ടും
അതുപോലെ അപ്രതീക്ഷിതമായ പല ചിത്രങ്ങളും നമ്മൾക്ക് പ്രകൃതിയിൽ നിന്ന് കിട്ടും
19,738
അതുപോലെ പ്രകൃതിയിലുള്ള ജീവജലങ്ങളുടെ മനോഹരമായ ചിത്രങ്ങൾ നമുക്ക് എടുക്കാൻ സാധിക്കുന്നതാണ് അതുകൊണ്ട് തന്നെ പ്രകൃതി സംബന്ധമായ എല്ലാ ചിത്രങ്ങളും എടുക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അങ്ങനെയുള്ള ചിത്രങ്ങൾ തന്നെയാണ് ഞാൻ കൂടുതലായിട്ടും എടുക്കാറുള്ളത്
അതുപോലെ പ്രകൃതിയിലുള്ള ജീവജാലങ്ങളുടെ മനോഹരമായ ചിത്രങ്ങൾ നമുക്ക് എടുക്കാൻ സാധിക്കുന്നതാണ് അതുകൊണ്ടുതന്നെ പ്രകൃതി സംബന്ധമായ എല്ലാ ചിത്രങ്ങളും എടുക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അങ്ങനെയുള്ള ചിത്രങ്ങൾ തന്നെയാണ് ഞാൻ കൂടുതലായിട്ടും എടുക്കാറുള്ളത്
19,739
അതേസമയം ചില മൃതദേഹങ്ങൾ ഭ്രൂണങ്ങളാണെന്ന് ഷിൻവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
അതേസമയം ചില മൃതദേഹങ്ങൾ ഭ്രൂണങ്ങളാണെന്ന് ഷിൻവാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
19,740
ഓ വരി ഇരിക്കൂ എന്താണ് പേര്
ആ വരുമായിരിക്കും എന്താ പേര്
19,741
ഓ എവിടെന്നാണ് വരുന്നത്
ഓ എവിടന്നാ വരുന്നത്
19,742
ആണോ അപ്പോൾ എവിടെയാണ് പഠിച്ചതൊക്കെ
ആണോ അപ്പം എവിടെയാ പഠിച്ചത് ഒക്കെ
19,743
ഓ സ്കൂളിലൊക്കെ നല്ല കുട്ടിയായിരുന്നോ
ഓ സ്കൂളിൽ ഒക്കെ നല്ല കുട്ടി ആയിരുന്നോ
19,744
ഓ അപ്പം എങ്ങനെ ഉണ്ട് മാർക്ക് ഒക്കെ നമ്മൾ അത് തന്നെ തുടങ്ങാമല്ലോ പത്തിൽ എങ്ങനെ ആയിരുന്നു
ഓ അപ്പം എങ്ങനെ ഉണ്ട് മാർക്ക് ഒക്കെ ഞങ്ങൾ അതീന്നെന്നെ തുടങ്ങാലൊ പത്തിൽ എങ്ങനെ ആയിരുന്നു
19,745
ഓ വെരി ഗുഡ് പ്ലസ് ടു
ഓ വെരി ഗുഡ് പ്ലസ്ടു
19,746
ആണോ കമ്പ്യൂട്ടർ സയൻസ് തന്നെ ആയിരുന്നോ എടുത്തത് അല്ലെങ്കിൽ ഓ അപ്പം അതുകൊണ്ട ആണോ എഞ്ചിനീയറിംഗ് എടുക്കാൻ വന്നത്
ആ ഓ ഓ ഓ കമ്പ്യൂട്ടർ സയൻസ് തന്നെ ആയിരുന്നോ എടുത്തത് അല്ലെങ്കിൽ ഓ അപ്പം അതുകൊണ്ട് ആണോ എഞ്ചിനീയറിംഗ് എടുക്കാൻ വന്നത്
19,747
ഓ അപ്പോൾ എങ്ങനെയ ഉണ്ട് കമ്പ്യൂട്ടർ സയൻസിിൽ മാർക്ക ഒക്കെ
ഓ അപ്പം എങ്ങനെ ഉണ്ട് കമ്പ്യൂട്ടർ സയൻസില് മാർക്ക് ഒക്കെ
19,748
ഓ അപ്പോൾ ലാബ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നത് ഈസി ആയിരിക്കും അല്ലേ
ഓ അപ്പം ലാബ് ഒക്ക എങ്ങന ഉണ്ടായിരുന്നു ഈസി ആയിരിക്കും അല്ലെ
19,749
ഓഓ അപ്പം പിന്നെ വലിയ ബുദ്ധിമുട്ട് ഒന്നും ആവില്ലല്ലോ ഇവിടെ പഠിക്കാൻ വേണ്ടിയിട്ട്
ഓ അപ്പം പിന്നെ വലിയ ബുദ്ധിമുട്ട് ഒന്നും ആവില്ലല്ലൊ അവിടെ പഠിക്കാൻ വേണ്ടീട്ട്
19,750
ഓ നിങ്ങളുടെ ഫ്യൂച്ചർ ഇവിടെ ഭദ്രമായിരിക്കും അതിലൊന്ന് ഒരേ വലിയം വേണ്ട ഇവിടുത്തെ ഫാക്കൽറ്റീസ് ആയാലും ഇവിടുത്തെ സ്റ്റാഫുകളൾയാലും ഇവിടുത്തെ എല്ലാ ഫെസിലിറ്റീസ് ആയാലും നിങ്ങളുടെ ഫ്യൂച്ചറിന് ബിൽഡ് ചെയ്യുന്ന രീതിത്ത് എങ്ങനെ ആയിരിക്കും ആ ഒരു പ്രോബ്ലം വിചാരിക്കേ വേണ്ട
ഓ നിങ്ങളുടെ ഫ്യൂച്ചർ ഇവിടെ ഭദ്രമായിരിക്കും അതിൽ ഒന്നും ഒര് പേടിയും വേണ്ട ഇവിടത്തെ ഫാക്കൽറ്റീസ് ആയാലും ഇവിടത്തെ സ്റ്റാഫുകൾ ആയാലും ഇവിടത്തെ എല്ലാ ഫെസിലിറ്റീസ് ആയാലും നിങ്ങളിടെ ഫ്യൂച്ചറിനെ ബിൽഡ് ചെയ്യുന്ന രീതിയിൽ തന്നെ ആയിരിക്കും പ്രോബ്ലം വിചാരിക്കുകയേ വേണ്ട
19,751
ഇപ്പം കമ്പ്യൂട്ടർ സയൻസ് തന്നെയ എടുക്കുന്നതന്ന് ഉറപ്പിച്ചല്ലോ അല്ലേ
അപ്പം കമ്പ്യൂട്ടർ സയൻസെന്നെയാ എടുക്ക്ന്നേന്ന് ഉറപ്പിച്ചല്ലോ അല്ലെ
19,752
ഓ അപ്പോ ഇതിന് മുന്നേ ഏതെങ്കിലും എക്സ്ട്രാ കോഴ്സോ കാര്യങ്ങളോ ഒന്ന് ചെയ്തിട്ടൊന്നും ഇല്ലല്ലോ അല്ലെങ്കിൽ ഡയറക്റ്റ് ആയിട്ട് ഇത് അപ്പോ
ഓ അപ്പം ഇതിന് മുന്നെ ഏതെങ്കിലും എക്സ്ട്രാ കോഴ്സോ കാര്യങ്ങളോ ഒന്ന് ചെയ്തിട്ട് ഒന്നും ഇല്ലല്ലൊ അല്ലെങ്കിൽ ഡയറക്റ്റ് ആയിട്ട് ഇത് ഓ
19,753
ഓ എൻട്രൻസ ഒന്നും ട്രൈ ചെയ്തില്ലേ
ഓ ഹ്മ് എൻട്രൻസ് ഒന്നും ട്രൈ ചെയ്ത് ഇല്ലെ
19,754
ഓ കുറച്ചുകൂടെ പഠിച്ചുണ്ടായിരുന്നെങ്കിൽ കിട്ടിയിരുന്നല്ലോ
ഓ അത് കുറച്ചുംകൂടെ പഠിച്ച് ഉണ്ടായിരുന്നെങ്കിൽ കിട്ടി ഇരുന്നല്ലൊ
19,755
ഓ അപ്പം ഇവിടെയും വന്നിട്ട് ഉഴപ്പാൻണോ പ്ലാൻ
ഓ ഓ അപ്പം ഇവിടെയും വന്നിറ്റ് ഉഴപ്പനാണോ പ്ലാൻ
19,756
ആ അത് വാങ്ങണം കാരണം ഇതൊരു മാനേജ്മെൻറ് കോളേജ് ആകുന്ന സമയത്ത് നമ്മുടെ മാർക്ക് എന്ന് പറയുമ്പോൾ വളരെ ഇമ്പോർട്ടൻറ് ആണ് നമുക്ക്
അത് വാങ്ങണം കാരണം ഇത് ഒര് മാനേജ്മെൻറ്റ് കോളേജ് ആവ്ന്ന സമയത്ത് നമ്മട മാർക്ക് എന്ന് പറയുമ്പം വളരെ ഇമ്പോർട്ടൻറ്റ് ആണ് നമുക്ക്
19,757
അപ്പം നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ എങ്ങനെ നല്ല്ണം പഠച്ച് റാങ്ക് ഒക്കെ വാങ്ങുന്നു അതിലാണല്ലോ നമ്മുടെയും ഹാപ്പിനസ് എന്ന് പറയുന്നത് അപ്പം അതിന് വേണ്ടിയിട്ടുള്ള എല്ലാവിധ ഹെൽപ്പും നമ്മുടെ ഭാഗത്ത നിന്ന് എന്തായാലും ഉണ്ടാവും
അപ്പം നിങ്ങൾ എത്രയും പെട്ടന്ന് തന്നെ എങ്ങന നല്ലോണം പഠിച്ച് റാങ്ക് ഒക്ക വാങ്ങുന്നു അതിൽ ആണല്ലൊ നമ്മടെയും ഹാപ്പിനസിന്ന് പറയുന്നത് അപ്പം അതിന് വേണ്ടീട്ട് ഇള്ള എല്ലാ വിധ ഹെൽപ്പ് നമ്മട ഭാഗത്തിന്ന് എന്തായാലും ഉണ്ടാവും
19,758
അപ്പോ നിങ്ങള എല്ലാവ ഒരു സർട്ടിഫിക്കറ്റ്സ ഒക്കെ നോക്കുമ്പോൾ നന്നായിട്ട് അങ്ങനെയാണ് തോന്നുന്നത് പക്ഷെ ക്യാരക്ടർ സർട്ടിഫിക്കറ്റ് മാത്രം അത്ര ഒരിത് തോന്നുന്നില്ല ടീച്ചേഴ്സിനെ ഒക്കെ നന്നായി വെറുപ്പിക്കിനോ
നമ്മള എല്ലാ സർട്ടിഫിക്കറ്റ്സ് ഒക്കെ നോക്കുമ്പം നന്നായിട്ടെന്നെ തോന്നത് പക്ഷെ ക്യാരക്ടർ സർട്ടിഫിക്കറ്റ് മാത്രം അത്ര ഒര് ഇത് തോന്നുന്നില്ല ടീച്ചേർസിനെ ഒക്കെ നന്നായി വെറുപ്പിച്ചിരുന്നോ
19,759
ആണോ റെഡ് മാർക്ക് ഒന്നും ഇല്ല അപ്പോൾ കുഴപ്പമൊന്നും ഇല്ല
ആണോ റെഡ് മാർക്ക് ഒന്നും ഇല്ല അപ്പം കുഴപ്പം ഒന്നും ഇല്ല
19,760
അപ്പം പിന്നെ അഡ്മിഷൻ എടുക്കുന്നതിന് ഒരു കുഴപ്പമില്ല ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പാരൻറ്റ്സ് ആയിട്ട് സംസാരിച്ച് റെഡി ആക്കാം
അപ്പം പിന്നെ അഡ്മിഷൻ എടുക്ക് ന്നേന് ഒര് കുഴപ്പം ഇല്ല ബാക്കി കാര്യങ്ങൾ ഒക്കെ നമ്മക്ക് പാരൻറ്റ്സ് ആയിട്ട് സംസാരിച്ച് റെഡി ആക്കാം
19,761
സെൽഫ് ഗ്രൂപ്പ്ന്ന് പറഞ്ഞപ്പോൾ മെയിനായിട്ട് തൊഴിലാളികൾ നടത്തുന്ന തൊഴിലുറപ്പ്
സെൽഫ് ഗ്രൂപ്പ് എന്ന് പറഞ്ഞപ്പോൾ മെയിനായിട്ട് തൊഴിലാളികള് നടത്തുന്ന തൊഴിലുറപ്പ്
19,762
അതുപോലെ കുടുംബശരീ
അതുപോലെ കുടുംബശ്രീ
19,763
ഗ്രാമശ്രീ അങ്ങനെയുള്ള പരിപാടികൾ
ഗ്രാമശ്രീ അങ്ങനെയുള്ള പരിപാടികള്
19,764
അവര് ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ അല്ലെങ്കിൽ ഏതെങ്കിലും പാർട്ടികളുടെൊക്കെ തണലില് ഗ്രൂപ്പുണ്ടാക്കി അവര് സർക്കാരിൻ്റെ പുതിയ രീതിയിലുള്ള തൊഴിലുറപ്പ് പോലുള്ള പദ്ധതികൾക്ക് വേണ്ട
അവര് ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ അല്ലെങ്കില് എന്തെങ്കിലും പാർട്ടികളുടെക്കെ തണലില് ഗ്രൂപ്പുണ്ടാക്കി അവര് സർക്കാരിൻ്റെ പുതിയ രീതിയിലുള്ള തൊഴിലുറപ്പ് പോലുള്ള പദ്ധതികൾക്ക് വേണ്ട
19,765
സാഹചര്യം ഉണ്ടാക്കി അല്ലെങ്കിൽ അതിനുള്ള വേണ്ട പ്രാവീണ്യം കൊടുത്ത്
സാഹചര്യം ഉണ്ടാക്കി അല്ലെങ്കില് അതിനുള്ള പ്രാവീണ്യം കൊടുത്ത്
19,766
അവർക്ക് അവസരങ്ങള ഉണ്ടാക്കി കൊടുക്കയാണ്
അവർക്ക് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാണ്
19,767
അതിലുപരി ഇപ്പോൾ സാമ്പത്തികമായിട്ട് ആണ് മെയിൻ പ്രശ്നം അല്ലാതെ ഇപ്പോൾ തൊഴിലിന വേണ്ടി തൊഴില എന്തം കണ്ടെത്താനുള്ള ബുദ്ധിമുട്ടല്ല തൊഴിൽ ചെയ്യാനും തൊഴിൽ കണ്ടെത്താനും പുതിയ പുതിയ
അതിലുപരി ഇപ്പോൾ സാമ്പത്തികമായിട്ട് ആണ് മെയിൻ പ്രശ്നം അല്ലാതെ ഇപ്പോൾ തൊഴിലിനു വേണ്ടി തൊഴിലിത് കണ്ടെത്താനുള്ള ബുദ്ധിമുട്ടല്ല തൊഴിൽ ചെയ്യാനും തൊഴിൽ കണ്ടെത്താനും പുതിയ പുതിയ
19,768
പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊക്കെ സാമ്പത്തികമാണ് ആവശ്യം ഈ സാമ്പത്തികത്തിന് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അല്ലെങ്കിൽ ബാങ്കുകളുടെ ഭാഗത്ത്ു നിന്ന് അല്ലെങ്കിൽ ഫനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭാഗത്തു നിന്നൊക്കെ
പദ്ധതികള് ആവിഷ്ക്കരിക്കുന്നതിനൊക്കെ സാമ്പത്തികമാണ് ആവശ്യം ഈ സാമ്പത്തികത്തിന് സർക്കാറിൻ്റെ ഭാഗത്തു നിന്ന് അല്ലെങ്കിൽ ബാങ്കുകളുടെ ഭാഗത്തു നിന്ന് ഫൈനാൻഷ്യൽ ഇൻസ്റ്റിട്യൂട്ടിൻ്റെ ഭാഗത്തിൽ നിന്നൊക്കെ
19,769
ഉള്ള സഹായങ്ങൾ ഉണ്ടെങ്കില് സ്ത്രീകൾ തൊഴിലന് വേണ്ടി അവര തന്നെ സ്വയമായിട്ട് തന്നെ അവർക്ക് അവസരങ്ങൾ ഉണ്ടാക്കാം ഉണ്ടാക്കുന്നുണ്ട് അതിപ്പോൾ ഗാർമെൻറ്റ്സില് അല്ലെങ്കിൽ മറ്റേ
ഉള്ള സഹായങ്ങളുണ്ടെങ്കില് സ്ത്രീകള് തൊഴിലിനു വേണ്ടി അവര് തന്നെ സ്വയമായിട്ട് തന്നെ അവർക്ക് അവസരങ്ങള് ഉണ്ടാക്കാം ഉണ്ടാക്കുന്നുണ്ട് അതിപ്പോൾ ഗാർമെൻസില് അല്ലങ്കില് മറ്റേ
19,770
തയ്യലായിട്ടാണെങ്കിലും അതല്ലെങ്കിൽ കരകൗശത്തിലാണെങ്കിലും അതല്ലെങ്കിൽ വീട്ട് സാധനങ്ങള് അച്ചാറ മുതലായ സാധനങ്ങൾ ഉണ്ടാക്കണത് അതല്ലെങ്കിൽ വീട്ടിലെ പണികള്
തയ്യലായിട്ടാണെങ്കിലും അതല്ലെങ്കിൽ കരകൗശലത്തിലാണെങ്കിലും അതല്ലങ്കിൽ വീട്ടുസാധനങ്ങള് അച്ചാറ് മുതലായ സാധനങ്ങള് ഉണ്ടാക്കണത് അതല്ലങ്കില് വീട്ടിലെ പണികള്
19,771
അതത് അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള അവർക്ക് സ്വന്തമായിട്ട് ചെയ്യാം അവരുടെ സ്വയമായിട്ട് കണ്ടെത്തണ്ട് കണ്ടെത്താൻ കഴിയണുണ്ട് പുതിയ പുതിയ മേഖലകളിൽ കൈ്യടക്കാൻ അവര തയ്യാറുമാണ്
അത് അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള് അവർക്ക് സ്വന്തമായിട്ട് ചെയ്യാം അവരുടെ സ്വയമായിട്ട് കണ്ടത്തേണ്ടത് കണ്ടെത്താൻ കഴിയണുണ്ട് പുതിയ പുതിയ മേഖലകളില് കയ്യടക്കാൻ അവര് തയ്യാറുമാണ്
19,772
പക്ഷെ ഗ്രൂപ്പുകളുടെ സഹായം അത് ഒരു പരിധി വരെ
പക്ഷേ ഗ്രൂപ്പുകളുടെ സഹായം അത് ഒരു പരിധി വരെ
19,773
അതിനെആശ്രയിച്ചിട്ടാണ് ഈതൊഴില് പോകുന്നത്
അതിനെ ആശ്രയിച്ചിട്ടാണ് ഈ തൊഴില് മുന്നോട്ട് പോകുന്നത്
19,774
സ്ത്രീകൾക്കുള്ള തൊഴില് എന്ന് പറഞ്ഞാൽ അവരെ പോഷിപ്പിക്കാൻ അല്ലെങ്കിൽ അവരെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടാവണം ആ സപ്പോർട്ട് ചെയ്യാൻഡ് എന്ന് പറയുന്നത് സാമ്പത്തികത്തില ഒന്നിട്ടുള്ളതാവണം
സ്ത്രീകൾക്കുള്ള തൊഴില് എന്ന് പറഞ്ഞാൽ അവര് തന്നെ പോഷിപ്പിക്കാൻ അല്ലെങ്കി അവരെ സപ്പോട്ട് ചെയ്യാൻ ആളുണ്ടാവണം ആ സപ്പോർട്ടെയ്യാനെന്നു പറയണത് സാമ്പത്തികത്തില് ഉള്ളതാവണം
19,775
അല്ലെങ്കിൽ് അവർക്ക് ചെറിയ ചെറിയ വീഴ്ചകള വരുമ്പോ പോലും അതിന് അവരെ താങ്ങാൻ വേണ്ട ഗ്രൂപ്പുകളോ അല്ലെങ്കിൽ ആൾക്കാരോ ഇൻസ്റ്റിറ്റ്യൂഷൻസോ പാർട്ടികളോ അല്ലെങ്കിൽ ഗ്രൂപ്പുകളൊക്കെ ഉണ്ടായാൽ മാത്രമേ ആ അവസരങ്ങള് വിനയോഗിക്കാൻ പറ്റുള്ളൂ
അല്ലെങ്കില് അവർക്ക് ചെറിയ ചെറിയ വീഴ്ച്ചകള് വരുമ്പോൾ പോലും അതിന് അവരെ താങ്ങായും വേണ്ട ഗ്രൂപ്പുകളോ അല്ലെങ്കി ആൾക്കാരോ ഇൻസ്റ്റിട്യുഷാൻസോ പാർട്ടികളോ അല്ലെങ്കിൽ ഗ്രൂപ്പുകളൊക്കെ ഇണ്ടായ മാത്രമേ ആ അവസരങ്ങള് വിനിയോഗിക്കാൻ പാറ്റുളൂ
19,776
സൽഫ് ഗ്രൂപ്പുകളാണ് വേണ്ടത്
സെൽഫ് ഗ്രൂപ്പുകളാണ് വേണ്ടത്
19,777
അതിപ്പോ അവര് കണ്ടെത്തിയതാൽ മാത്രം പോര അതിൻ്റെ സർക്കാരിൻ്റെ ഭാഗത്തന്ന് അതിനു പറ്റിയിട്ടുള്ള പ്രൊഫഷണലായിട്ടുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കണം ഉണ്ടാക്കണം എന്നിട്ട് അവർക്ക് അതിനു വേണ്ട പ്രചോദനം കൊടുക്കണം അല്ലെങ്കിൽ അതിനു വേണ്ട സഹായങ്ങൾ് ചെയ്തു കൊടുക്കുക എങ്കിൽ മാത്രമേ അത് വിജയിക്കുള്ളൂ
അതിപ്പോൽ അവര് കണ്ടെത്തിതാൽ മാത്രം പോരാ അതിൻ്റെ സർക്കാരിൻ്റെ ഭാഗതിന്നു അതിനു പറ്റിട്ടുള്ള പ്രൊഫഷണലായിട്ടുള്ള ഗ്രൂപ്പുകള് ഇണ്ടാക്കണം എന്നിട്ട് അവർക്ക് അതിനുവേണ്ട പ്രചോദനം കൊടുക്കണം അല്ലെങ്കി അതിനു വേണ്ട സഹായങ്ങള് ചെയ്തു കൊടുക്കുക എങ്കിൽ മാത്രമേ അത് വിജയിക്കൂ
19,778
എൻ്റെ വ്യക്തിഗത ബിസിനസ്സ് യാത്രകൾക്കായി ഒമ്പതിനായിരം രൂപ വരെ ഇൻഷ്ുവർ ചെയ്യുന്ന ഒരു യാത്രാ ഇൻഷുറൻസ് ശുപാർശ ചെയ്യുക
എൻ്റെ വ്യക്തിഗത ബിസിനസ്സ് യാത്രകൾക്കായി ഒമ്പതിനായിരം രൂപ വരെ ഇൻഷ്വർ ചെയ്യുന്ന ഒരു യാത്രാ ഇൻഷുറൻസ് ശുപാർശ ചെയ്യുക
19,779
തെലങ്കാനയിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാന സർക്കാർ ഏജൻസിയാണ് തെലങ്കാന സ്റ്റേറ്റ് ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ
തെലങ്കാനയിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാന സർക്കാർ ഏജൻസിയാണ് തെലങ്കാന സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ
19,780
ഓൺലൈനായിട്ട് ഇപ്പോൾ വിദ്യാഭ്യാസം മാറിയതുകൊണ്ട് തന്നെ വളരെ ഉപകാരമാണ് ഒന്നാമത് ഉണ്ടായിട്ടുള്ളത് കാരണം നമുക്കിപ്പോൾ കുട്ടികളാണെങ്കിൽ സ്കൂളിൽ പോകണം സ്കൂൾ കൊണ്ടാക്കണം അതേപോലെ അവരെ വിളിച്ചിട്ട് വരണം
ഓൺലൈനായിട്ട് ഇപ്പോൾ വിദ്യാഭ്യാസം മാറിയത് കൊണ്ടുതന്നെ വളരെ ഉപകാരമാണ് ഒന്നാമത് ഉണ്ടായിട്ടുള്ളത് കാരണം നമുക്കിപ്പോൾ കുട്ടികളാണെങ്കിൽ സ്കൂളിൽ പോവണ സ്കൂളിൽ കൊണ്ടാക്കണം അതേപോലെ അവരെ വിളിച്ചിട്ട് വരണം
19,781
നമുക്ക് ആ ടൈം ലാ് ടൈമൊക്കെ നമുക്ക് ലാഭിക്കും നമുക്ക്ത് കഴിഞ്ഞിട്ട് വന്നിട്ട് ഹോസിറ്റിൽ വർക്കിന് പോകണം ഇപ്പോൾ വൈഫിനാണെങ്കിൽ വീട്ടിൽ ജോലിയുണ്ടകും തിരക്കുണ്ടാകും അവ കൊണ്ടു വിടണം അതേപോലെ ഇതിപ്പോൾ അതൊന്നും ഉണ്ടാവുന്ന ഇതില്ല നമുക്കിപ്പോൾ കുട്ടികളെ
നമുക്കാ ടൈം ലാ ടൈമൊക്കെ നമുക്ക് ലാഭിക്കാം നമുക്ക് അത് കഴിഞ്ഞിട്ട് വന്നിട്ട് ഹോസ്റ്റലിൽ വർക്കിന് പോവണം ഇപ്പോൾ വൈഫിനു ആണെങ്കിൽ വീട്ടിൽ ജോലി ഉണ്ടാവും തിരക്കുണ്ടാവും നമ്മള് കൊണ്ടുവിടണം അതേപോലെ ഇതിപ്പോൾ അതൊന്നും ഉണ്ടാവുന്ന ഇതില്ല നമുക്കിപ്പോൾ കുട്ടികളെ
19,782
മൊബൈൽ ഫോണ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഇരുന്നിട്ട് എല്ലാ ക്ലാസ്സുകള അവർക്ക് അറ്റ് എ ടൈം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടകും നമുക്ക് നമ്മുടെ കാര്യം നോക്കാം കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ പറ്റും
മൊബൈൽ ഫോണുണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഇരുന്നിട്ട് എല്ലാ ക്ലാസ്സുകളവർക്ക് അറ്റ് എ ടൈം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടാവും നമുക്ക് നമ്മുടെ കാര്യം നോക്കാം കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ പറ്റും
19,783
കുട്ടികൾ സേഫാണ് എവിടേക്കും പോവില്ല കോളേജ് സ്കൂളിൽ പോയി പറഞ്ഞാൽ സ്കൂളിൽ പോയി വൈകുന്നേരം വരുന്നവരെ വീട്ടിൽ ടെൻഷനായിരിക്കും അപ്പോൾ അതൊന്നും ഉണ്ടാവില്ല
കുട്ടികള് സേഫാണ് എവിടേക്കും പോകില്ല കോളേജ് സ്കൂളിൽ പോയി പറഞ്ഞാൽ സ്കൂളിൽ പോയി വൈകുന്നേരം വരുന്ന വരെ വീട്ടിൽ ടെൻഷനായിരിക്കും അപ്പോൾ അതൊന്നും ഉണ്ടാവില്ല
19,784
അതേപോലെ കുട്ടികൾക്ക് ജീവിതത്തിൽ മാറ്റം വരുന്ന എന്ന് വെച്ചാൽ അവർക്ക് ചുറ്റുള്ളവരുമായിട്ട് ഇൻററാക്ട് ചെയ്യാനുള്ള
അതേപോലെ കുട്ടികൾക്ക് ജീവിതത്തിൽ മാറ്റം വരുന്നതെന്താ വെച്ചാൽ അവർക്ക് ചുറ്റുമുള്ളവർക്ക് ഇൻ്ററാക്ട് ചെയ്യാനുള്ള
19,785
ഒരു സ്പേസാണ് നഷ്ടപ്പെട്ടുകണ്ടിരിക്കുന്നത് അതേപോലെ കളിക്കാൻ കളിക്കാൻ പറ്റില്ല അവർക്ക് ഫ്രണ്ട്സമായിട്ട് കളിക്കാനും തമാശ പറയാൻ അവരുടേതായ ആ ഒരു
ഒരു സ്പേസാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അതേപോലെ കളിക്കാൻ കളിക്കാൻ പറ്റില്ല അവർക്ക് ഫ്രണ്ട്സുമായിട്ട് കളിക്കാനും തമാശ പറയാൻ അവരുടേതായ ആ ഒരു
19,786
സ്പേസ് അവിടെ ഇല്ലാതാവുകയാണ് അതല്ലാണ്ട് ബാക്കിയൊക്കെ നല്ലതാണ് നമുക്ക് ഓൺലൈൻ വിദ്യാഭ്യാസം
സ്പേസവിടെ ഇല്ലാതാവുകയാണ് അതല്ലാണ്ട് ബാക്കിയൊക്കെ നല്ലതാണു നമുക്ക് ഓൺലൈൻ വിദ്യാഭ്യാസം
19,787
കണ്ണൂർ ജില്ലയില ലഭ്യമായ പ്രധാന ആരോഗ്യ പരിപാലന സൗകര്യങ്ങളുള്ള
കണ്ണൂർ ജില്ലയിൽ ലഭ്യമായ പ്രധാന ആരോഗ്യപരിപാലന സൗകര്യങ്ങളുള്ള
19,788
ഹോസ്പിറ്റൽ എന്നെല്ലാം പറയുമ്പോൾ അഞ്ചലക്കണ്ടി മെഡിക്കൽ കോളേജുണ്ട് പരിയാരം മെഡിക്കൽ കോളേജുണ്ട്
ഹോസ്പിറ്റലെന്നെല്ലാം പറയുമ്പോൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഉണ്ട് പരിയാരം മെഡിക്കൽ കോളേജ് ഉണ്ട്
19,789
പിന്നെ അങ്ങനെ നമുക്ക് ആവശ്യംനുസരിച്ചിുള്ള നല്ല നല്ല ഹോസ്പിറ്റലുകളെല്ലാം ഇപ്പോൾ നമുക്കുണ്ട് ഇവിടെ കണ്ണൂർ ജില്ലയിൽ
പിന്നെ അങ്ങനെ നമുക്ക് ആവശ്യം അനുസരിച്ചിട്ടുള്ള നല്ല നല്ല ഹോസ്പിറ്റലുകളെല്ലാം ഇപ്പോൾ നമുക്കുണ്ട് ഇവിടെ കണ്ണൂർ ജില്ലയിൽ
19,790
ഇപ്പോൾ നമുക്കിപ്പോൾ പെട്ടെന്ന് ഹോസ്പിറ്റലിൽ പോകണോ എന്നുള്ള ബുദ്ധിമുട്ടൊന്നുമല്ലാണ്ട് നമ്മുടെ
ഇപ്പോൾ ആ നമുക്കിപ്പോൾ എന്ന് പെട്ടെന്ന് ഹോസ്പിറ്റലിൽ പോകണമെന്നുള്ള ബുദ്ധിമുട്ടൊന്നും ഇല്ലാണ്ട് നമ്മുടെ
19,791
അടുത്ത തന്നെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുണ്ട് അവിടെ ഓരോ ദിവസം ഓരോ ഡോക്ടേഴസ് വരുന്നുണ്ട്
അടുത്തുതന്നെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുണ്ട് അവിടെ ഓരോ ദിവസവും ഓരോ ഡോക്ടർസ് വരുന്നുണ്ട്
19,792
ഇപ്പോൾ കുട്ടികൾക്ക് ഇപ്പോൾ പോളിയോ കുത്താനായിക്കഴിഞ്ഞാലും ഹോസ്പിറ്റലിലേക്ക് പോകണമെന്നൊന്നുമില്ല നമുക്കിപ്പോൾ
ഇപ്പോൾ കുട്ടികൾക്ക് ഇപ്പോൾ പോളിയോ കുത്താനായി കഴിഞ്ഞാലും ഹോസ്പിറ്റലിലേക്ക് പോകണമെന്നൊന്നുമില്ല നമുക്കിപ്പോൾ
19,793
നമ്മളെ ഈ ആരോഗ്യ കേന്ദ്രം നമ്മുടെ വീടിിൻ്റെ അടുത്ത് തന്നെയുണ്ട് അപ്പോ അവിടുത്തേക്ക് വരുന്നത്തൊക്കെ നമുക്ക് ഫോണിൽിപ്പോൾ എല്ലാം അറിയിക്കുന്നുണ്ടല്ലോ അപ്പോൾ നമ്മളത് പോയി അവിടെ പോയി ചെയ്യേണ്ട ആവശ്യമേ ഉള്ളൂ കോ
നമ്മളെ ഈ ആരോഗ്യകേന്ദ്രം നമ്മളെ വീട്ടിൻ്റെ അടുത്ത് തന്നെയുണ്ട് അപ്പോൾ അവിടുത്തേക്ക് വരുന്നത് ഒക്കെ നമുക്ക് ഫോണിലിപ്പോൾ എല്ലാം അറിയിക്കുന്നുണ്ടല്ലോ അപ്പോൾ നമ്മളത് പോയി അവിടെ പോയി ചെയ്യേണ്ട ആവശ്യമേ ഉള്ളൂ പോ
19,794
നമ്മള ഇപ്പോൾ കൂത്തുപറമ്പ് ഹോസ്പിറ്റലിലേക്ക് പോയി അവിടെ നിന്ന് ക്യൂ നിന്ന് ചെയ്യേണ്ട കാര്യങ്ങളേ ഇല്ല ഇപ്പോൾ അങ്ങനെയുള്ള സൗകര്യങ്ങളൊക്കെ നമുക്ക് വന്നിട്ടുണ്ട്
നമ്മളതിപ്പോൾ കൂത്തുപറമ്പ് ഹോസ്പിറ്റലിലേക്ക് പോയി അവിടെ നിന്ന് ക്യൂ നിന്ന് ചെയ്യേണ്ട കാര്യങ്ങളേ ഇല്ല ഇപ്പോൾ അങ്ങനെയുള്ള സൗകര്യങ്ങളൊക്കെ നമുക്ക് വന്നിട്ടുണ്ട്
19,795
ഇപ്പോൾന്ന് പറഞ്ഞഞ് കഴിഞ്ഞാല നമ്മള കൂത്തുപറമ്പിൽ തന്നെയി കഴിഞ്ഞാലും വലിയ പന്ത്രണ്ട് നിലയുള്ള ബിൽഡിങ്ങുള്ള ഇതൊക്കെ ഇപ്പോൾ വരുന്നുണ്ട്
ഇപ്പോളെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മളെ കൂത്തുപറമ്പിൽത്തന്നെ ആയിക്കഴിഞ്ഞാലും വലിയ പന്ത്രണ്ടാം നിലയുള്ള ബിൽഡിംഗ് ഉള്ള ഇതൊക്കെ ഇപ്പോൾ വരുന്നുണ്ട്
19,796
വാർഡുകളെല്ലായിട്ടും എല്ലാം ഉള്ള ഇതന്ന് പന്ത്രണ്ട് നിലയുള്ള ബിൽഡിങ് ഇങ്ങനെ പണി നടന്ന കൊണ്ടേ ഇരിക്കുന്നുണ്ട് ഇപ്പോൾ ഏറ്റവും നല്ല ഹോസ്പിറ്റലായിട്ട് കൂത്തുപറമ്പ് അറിയപ്പെടും നമ്മുടെ സർക്കാർ
വാർഡുകളെല്ലാമായിട്ടും എല്ലാം ഉള്ള ഇതാണ് പന്ത്രണ്ടാം നിലയുള്ള ബിൽഡിംഗ് ഇങ്ങനെ പണി നടന്ന് കൊണ്ടേ ഇരിക്കുന്നുണ്ട് ഇപ്പോൾ ഏറ്റവും നല്ല ഹോസ്പിറ്റലായിട്ട് കൂത്തുപറമ്പ് അറിയപ്പെടുന്നു നമ്മളെ സർക്കാർ
19,797
അങ്ങനെയുള്ളൊരു നല്ല കാര്യങ്ങളൊക്കെ നമ്മള കൂത്തുപറമ്പിൽ ഹോസ്പിറ്റലന് വേണ്ടി ചെയ്തിട്ടുണ്ട് നല്ല നല്ല വൃത്തിയും നല്ല ഇതൊക്കെ തന്നെ നമ്മളുടെ ഹോസ്പിറ്റലിപ്പോൾ
അങ്ങനെ ഉള്ളൊരു നല്ല കാര്യങ്ങളൊക്കെ നമ്മൾ കൂത്തുപറമ്പിൽ ഹോസ്പിറ്റലിന് വേണ്ടി ചെയ്തിട്ടുണ്ട് നല്ല നല്ല വൃത്തിയും നല്ല ഇതൊക്കെത്തന്നെ നമ്മളെ ഹോസ്പിറ്റലിലിപ്പോൾ
19,798
പിന്നെ ഇനിയിപ്പോൾ നമുക്ക് പെട്ടെന്ന് ക്യാൻസർ സെൻ്റർന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കിവിടെ കോടിയേരിയിൽ തന്നെ നമുക്ക് അതൊക്കെ നമ്മുടെ വീടിൻ്റെ അടുത്ത് തന്നെയാണ്
അത് പിന്നെ ഇനിയിപ്പോൾ നമുക്ക് പെട്ടെന്ന് ക്യാൻസർ സെൻറ്റർ എന്ന് പറഞ്ഞ് കഴിഞ്ഞാൽ നമുക്ക് ഇവിടെ കോടിയേരിയിൽത്തന്നെ നമുക്ക് അതൊക്കെ നമ്മളെ വീട്ടിൻ്റെ അടുത്ത് തന്നെയാണ്
19,799
നമുക്കിപ്പോൾ എന്ത് അസുഖത്തിന് വേണമെങ്കിലും നമുക്കിപ്പോൾ ഹോസ്പിറ്റല എത്താെന്ന് വെച്ച് കഴിഞ്ഞാൽ എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്പിറ്റലുകള നമ്മളെ ഇവിടെ ഉണ്ട്
നമുക്കിപ്പോൾ എന്ത് അസുഖത്തിന് വേണമെങ്കിലും നമുക്കിപ്പോൾ ഹോസ്പിറ്റൽ എത്താമെന്ന് വെച്ച് കഴിഞ്ഞാൽ എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റലുകൾ ഞമ്മളെ ഇവിടെയുണ്ട്
19,800
ഒരു നൃത്തം ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ നർത്തന വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനും ശീലിക്കാനും എല്ലാം
ഒരു നൃത്തം ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ നര്ത്തന വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനും ശീലിക്കാനും എല്ലാം
19,801
എപ്പോഴും ഉപയോഗമായ വഴിയന്ന് പറയുന്നത് ഇയാളുടെ തീർത്തും എപ്പോഴുംള്ള പരിശീലനം തന്നെയാണ്
എപ്പോഴും ഉപയോഗമായ വഴി എന്ന പറയുന്നത് അയാളുടെ തീരത്തും എപ്പോഴുമുള്ള പരിശീലനം തന്നെ ആണ്