Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
19,802
പരിശീലനം കൊണ്ട് മാത്രമേ ഒരാളുടെ ഒരാളുടെ ഒരു കഴിവ് തീർത്തും ശി ഒരു വൈദഗ്ധ്യം മെച്ചപ്പെടുത്താൻ എന്നും സാധിക്കത്തുള്ളൂ
പരിശീലനം കൊണ്ട് മാത്രമേ ഒരാളുടെ ഒരാളുടെ ഒരു കഴിവ് തീർത്തും ഒരു വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ എന്നും സാധിക്കത്തുള്ളു
19,803
നമ്മളിപ്പോ ഒരു കലാകാരിയാണ് അതിപ്പം നമ്മളൊരു നൃത്തകാരിയാണ് എങ്കിൽ ആണെങ്കിൽ പോലും നമുക്ക് ഉള്ള നല്ലൊരു പരിശീലനവും അതിനു വേണ്ട പ്രയത്നവും മാത്രമേ നമ്മള ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും
നമ്മളിപ്പൊരു കലാകാരി ആണ് അതിപ്പം നമ്മളൊരു ഒരു നൃത്തകാരി ആണ് എങ്കി ആണെങ്കിൽ പോലും നമുക്ക് ഉള്ള നല്ലൊരു പരിശീലനവും അതിനു വേണ്ട പ്രയത്നം മാത്രമേ നമ്മളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനും
19,804
നമുക്ക് നല്ലൊരു ഒരു റിസൾട്ട് തരാനും സാധിക്കത്തുള്ളൂ അപ്പം എന്നും നമ്മുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തണമെങ്കിൽ നല്ല നല്ലപോലെ ഉള്ള പരിശീലനവും അതിനു വേണ്ടിയിട്ടുള്ള ആത്മ ഒരു ആത്മ
നമുക്ക് നല്ലൊരു ഒരു റിസൽട്ട് തരാനും സാധിക്കത്തുള്ളു അപ്പോ എന്നും നമ്മുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താണെങ്കിൽ നല്ല നല്ലപോലെ ഉള്ള പരിശീലനവും അതിനു വേണ്ടിയിട്ടുള്ള ആത്മ ഒരു ആത്മ
19,805
സമർപ്പണവും അതിനു വേണ്ടിയിട്ടുള്ള ആത്മാർത്ഥമായിട്ടുള്ള ഒരു ശ്രമവും അതിനു വേണ്ട മനസ്സും പിന്നെ ഇതെല്ലാം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ സാധിക്കത്തുള്ളൂ ഏറ്റവും കൂടുതൽ അതിന് വേണ്ടത് അതിനു വേണ്ട മനസ്സും പരിശ്രമവുമാണ്
സമർപ്പണവും അതിനു വേണ്ടിയിട്ടുള്ള ആത്മാർത്ഥമായിട്ടുള്ള ഒരു ശ്രമവും അതിനു വേണ്ട മനസും പിന്നെ ഇതെല്ലാം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ സാധിക്കത്തുള്ളു ഏറ്റവും കൂടുതലയി അതിനു വേണ്ടത് അതിനു വേണ്ട മനസും പരിശ്രമവുമാണ്
19,806
മൃഗപരിയ മൃഗപരിപാലന മേഖലകളിൽ സർക്കാർ ഒരുപാട് പദ്ധതികൾ കൊണ്ടുവരുന്നുണ്ട് അതെല്ലാം കർഷകർക്ക് വളരെ വളരെ ഉപകാരപ്രദമായ പദ്ധതികളാണ്
മൃഗപരി മൃഗപരിപാലന മേഖലകളിൽ സർക്കാർ ഒരുപാട് പദ്ധതികൾ കൊണ്ടുവരുന്നുണ്ട് അതെല്ലാം കർഷകർക്ക് വളരെ വളരെ ഉപകാരപ്രദമായ പദ്ധതികളാണ്
19,807
പിന്നെ പ്രാദേശികമായി നോക്കുകയാണെങ്കിൽ പ്രാദേശികമായി ലഭിക്കുന്നഭക്ഷ്യവസ്തുക്കൾ തുറനന പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ മുതലായവ വളരെകാര്യങ്ങളാണ്
പിന്നെ പ്രാദേശികമായി നോക്കുകയാണെങ്കിൽ പ്രാദേശികമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ തുറന്ന പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ മുതലായവ വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്
19,808
പിന്നെ അതല്ലാതെ സുസ്ഥിര പരിപാലനത്തിനാണെങ്കിൽ പ്രധാനമായും വേസ്റ്റ് മാനേജ്മെൻറ്ണ ഇതിൽ
പിന്നെ അതല്ലാതെ സുസ്ഥിര പരിപാലനത്തിനാണെങ്കിൽ പ്രധാനമായും വേസ്റ്റ് മാനേജ്മെൻറ് ആണ് ഇതിൽ
19,809
പ്രധാന പങ്ക് വഹിക്കുന്നത് അതായത് ഒരു വിഭാഗത്തിൽ നിന്നുണ്ടാകുന്ന മാലിന്യയിൽ പാഴ വസ്തുക്കൾ മറ്റൊരു വിഭാഗത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതിൻ്റെ ഏറ്റവും നല്ലൊരു ഭാഗം എന്ന് പറയുന്നത്
പ്രധാന പങ്കുവഹിക്കുന്നത് അതായത് ഒരു വിഭാഗത്തിൽ നിന്ന് ഉണ്ടാകുന്ന മാലിന്യം അല്ലെങ്കിൽ പാഴ്വസ്തുക്കൾ മറ്റൊരു വിഭാഗത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതിൻറെ ഏറ്റവും നല്ലൊരു ഭാഗം എന്ന് പറയുന്നത്
19,810
സർക്കാർ കുറച്ച കൂടെ നല്ല നല്ല പദ്ധതികൾ മൃഗപരി പരിപാലനത്തിനും മൃഗ പരിപാലനം നടത്തുന്ന കർഷകർക്കും വേണ്ടി കൊണ്ടുവരണം എന്നതാണ്
സർക്കാർ കുറച്ചുകൂടി നല്ല നല്ല പദ്ധതികൾ മൃഗപരി പരിപാലനത്തിനും മൃഗപരിപാലനം നടത്തുന്ന കർഷകർക്കും വേണ്ടി കൊണ്ടുവരണം എന്നതാണ്
19,811
മൃഗപരിപാലനം ഏറ്റവും മികച്ച നിലയിൽ കൊണ്ടുപോകുന്നത് അതിൽ നിന്നുള്ള ആദായം മെച്ചപ്പെടു മെച്ചപ്പെടുത്തുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെയും ആണ്
മൃഗപരിപാലനം ഏറ്റവും മികച്ച നിലയിൽ കൊണ്ടുപോകുന്നത് അതിൽ നിന്നുള്ള ആദായം മെച്ചപ്പെടുത്തുന്ന മെച്ചപ്പെടുത്തുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെയും ആണ്
19,812
എൻ്റെ രണ്ടാമത്തെ ഒരു പ്രൊഡക്റ്റ് എന്ന് പറയുന്നത് ഒരു ഡ്രിമ്മറാണ്
എൻ്റെ രണ്ടാമത്തെ ഒരു പ്രൊഡക്ട് എന്ന് പറയുന്നത് ഒരു ട്രിമ്മറാണ്
19,813
നോവയുടെ ഒരു ട്രിമ്മറായിരുന്നു ഞാൻ വാങ്ങിച്ചിരുന്നത് എനിക്കിത് വളരെയധികം നെഗറ്റീവ് എക്സ്പീരിയൻസാണ് കൂടുതല ഉണ്ടായിട്ടുള്ളത്
നോവയുടെ ഒരു ട്രിമ്മറായിരുന്നു ഞാൻ വാങ്ങിച്ചിരുന്നത് എനിക്കിത് വളരെയധികം നെഗറ്റീവ് എക്സ്പീരിയൻസാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്
19,814
ഇതിലെ നെഗറ്റീവ് എക്സ്പീരിയൻസ് ഉണ്ടാവും കാരണം ഇത് പെട്ടെന്ന് തന്നെ കംപ്ലൈൻറ്യി പിന്നെ എനിക്ക് യാതൊരു വിധ ഉപയോഗവും ഉണ്ടായിരുന്നില്ല
ഇതിലെ നെഗറ്റീവ് എക്സ്പീരിയൻസ് ഉണ്ടാവാൻ കാരണം ഇത് പെട്ടന്നു തന്നെ കമ്പ്ലൈന്റ് ആയി പിന്നെ എനിക്ക് യാതൊരു വിധ ഉപയോഗവും ഉണ്ടായിരുന്നില്ല
19,815
അതിൻ്റെ പ്രത്യേ പ്രധാന നെഗറ്റീവ് എന്തെന്ന് വെച്ചാൽ ഇതിൻ്റെ ചാർജിങ് തന്നെയാണ് ഇതിൻ്റെ ചാർജിങ് വളരെ മോശമായിരുന്നു പെട്ടെന്ന് തന്നെ ചാർജ് കഴിയും നമുക്ക് നേരെ അവിണം ഉപയോഗിക്കാൻ പോലും പറ്റില്ല ഒരു കുറച്ച് ഒരു കുറച്ച് സമയം ഉപയോഗിക്കുമ്പോൾ തന്നെ ഇതിൻ്റെ ചാർജ് പെട്ടെന്ന് തീരും വീണ്ടും വീണ്ടും ചാർജ് ചെയ്യേണ്ടതായി വരും
ഇതിൻ്റെ പ്രധാന നെഗറ്റിവെന്തെന്ന് വെച്ചാൽ ഇതിൻ്റെ ചാർജിങ്ങ് തന്നെയാണ് ഇതിൻ്റെ ചാർജിങ്ങ് വളരെ മോശമായിരുന്നു പെട്ടന്ന് തന്നെ ചാർജ് കഴിയും നമുക്ക് നേരാവണ്ണം ഉപയോഗിക്കാൻ പോലും പറ്റില്ല ഒരു കുറച്ച് ഒരു കുറച്ച് സമയം ഉപയോഗിക്കുമ്പോൾ തന്നെ ഇതിൻ്റെ ചാർജ് പെട്ടന്ന് തീരും വീണ്ടും വീണ്ടും ചാർജ് ചെയ്യേണ്ടതായി വരും
19,816
പിന്നെ രണ്ടാമത്തുള്ള നെഗറ്റീവ് എക്സ്പീരിയൻസ് എന്തെന്ന് വെച്ചാൽ ഇതിൻ്റെ ക്വാളിറ്റി ക്വാളിറ്റി വളരെയധികം കുറവാണ് നമ്മൾ കൊടുക്കുന്ന പൈസ അതിനുള്ളൊരു മുതല് ഇതിലുണ്ടായിരുന്നില്ല ക്വാളിറ്റി വ വളരെ കുറവായിരുന്നു
പിന്നെ രണ്ടാമതുള്ള നെഗറ്റീവ് എക്സ്പീരിയൻസ് എന്തെന്ന് വെച്ചാൽ ഇതിൻ്റെ ക്വാളിറ്റി ക്വാളിറ്റി വളരെയധികം കുറവാണ് നമ്മള് കൊടുക്കുന്ന പൈസ അതിനുള്ള ഒരു മുതല് ഇതിലുണ്ടായിരുന്നില്ല ക്വാളിറ്റി വളരെ കുറവായിരുന്നു
19,817
പിന്നെ അടുത്തൊരു നെഗറ്റീവ് എന്തെന്ന് വെച്ചാൽ ഇതി്റെ പെർഫെക്ഷൻ ഡ്രിം ചെയ്യുമ്പോൾ യാതൊരുവിധ പെർഫെക്ഷനും ഉണ്ടായിരുന്നില്ല
പിന്നെ അടുത്തൊരു നെഗറ്റീവെന്തെന്നു വെച്ചാൽ ഇതിൻ്റെ പെർഫെക്ഷൻ ട്രിം ചെയ്യുമ്പോൾ യാതൊരു വിധ പെർഫെക്ഷനും ഉണ്ടായിരുന്നില്ല
19,818
വരു ബ ഒരു വൃത്തികെട്ട ഒരു എക്സ്പീരിയൻസ് തന്നെയാണ് ഈ ഒരു ട്രിമറിന് എനിക്ക ഉണ്ടായിരുന്നത്
അതിന് ഒരു വൃത്തികെട്ട ഒര് എക്സ്പീരിയൻസ് തന്നെയാണ് ഈ ഒരു ട്രിമ്മറിന് എനിക്ക് ഉണ്ടായിരുന്നത്
19,819
രാമകൃഷണൻ ഗോപാലകൃഷ്ണൻ ചന്ദ്രൻപിള്ള
രാമകൃഷ്ണൻ ഗോപാലകൃഷ്ണൻ ചന്ദ്രൻപിള്ള
19,820
വിശാലാക്ഷിശ്യാമള
വിശാലാക്ഷി ശ്യാമള
19,821
ഇപ്പോൾ സ്കൂൾ കുട്ടികൾക്ക് ഇപ്പോ അതായത് വിനോദയാത്ര്ക്കൊക്കെ പോകാൻ പറ്റിയ ഒരുപാട് മ്യൂസിയങ്ങളും കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ കാലിക്കറ്റ് ജില്ലയിലുണ്ട് ഇപ്പോ നമുക്ക് വേണമെങ്കിൽ പറയാം പഴശ്ശിരാജ മ്യൂസിയം
ഇപ്പോൾ സ്കൂൾ കുട്ടികൾക്ക് ഇപ്പൊ അതായത് വിനോദ യാത്രക്കൊക്കെ പോകാൻ പറ്റിയ ഒരുപാട് മ്യുസിയങ്ങളും കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ കാലിക്കറ്റ് ജില്ലയിലുണ്ട് ഇപ്പൊ നമുക്ക് വേണെങ്കിൽ പറയാം പഴശ്ശിരാജാ മ്യുസിയം
19,822
അതുപോലെ തന്നെ മൊയ്ദ മൗുലവി മ്യൂസിയം
അതുപോലെത്തന്നെ മൊയ്തു മൗലവി മ്യുസിയം
19,823
പിന്നെ അതായത് കുഞ്ഞാലി മേര്ക്കാർ മ്യൂസിയം എസ് കെ പൊറ്റക്കാഡ് മ്യൂസിയം അങ്ങനെ ഒരുപാട് മ്യൂസിയങ്ങളും കാര്യങ്ങളൊക്കെയുണ്ട് അപ്പോ നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ മ്യൂസിയങ്ങളിലൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പുരാതനമായിട്ടുള്ള ഒരുപാട് കാര്യങ്ങളും അതായത് കാര്യങ്ങളും അങ്ങനത്തെ കാര്യങ്ങളൊക്കെ കാണാൻ സാധിക്കും അപ്പോൾ സ്കൂൾ കുട്ടികളെയൊക്കെ വിനോദയാത്രക്കൊക്കെ കൊണ്ടുപകുമ്പോൾ അവർക്ക് കൂടുതലായിട്ട് അറിവും കാര്യങ്ങളൊക്കെ കിട്ടാനൊക്കെ ഇതൊക്കെ വളരെ ഉപകാരമായിട്ടുള്ളൊരു കാര്യമാണ്
പിന്നെ അതായത് കുഞ്ഞാലിമരക്കാർ മ്യുസിയം എസ്ക്കെ പൊറ്റക്കാട് മ്യുസിയം അങ്ങനെ ഒരുപാട് മ്യുസിയങ്ങളും കാര്യങ്ങളൊക്കെയിണ്ട് അപ്പോൾ നമുക്കുന്നു വെച്ചിട്ടുണ്ടെങ്കിൽ മ്യുസിയങ്ങളിലൊക്കെന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പുരാതനമായിട്ടുള്ള ഒരുപാട് കാര്യങ്ങളും അതായത് കാര്യങ്ങള് അങ്ങനത്തെ കാര്യങ്ങളൊക്കെ കാണാൻ സാധിക്കും അപ്പോൾ സ്കൂൾ കുട്ടികളെയൊക്കെ വിനോദ യാത്രക്കൊക്കെ കൊണ്ടുപോകുമ്പോൾ അവർക്ക് കൂടുതലായിട്ട് അറിവും കാര്യങ്ങളൊക്കെ കിട്ടാനൊക്കെ ഇതൊക്കെ വളരെ ഉപകരായിട്ടുള്ളൊരു കാര്യാണ്
19,824
ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് കൂടുതലായിട്ടും മ്യൂസിയങ്ങളിലൊക്കെ അങ്ങനെയൊക്കെയാണ് പോയി അതായത് സന്ദർശിക്കുക മെയിനായിട്ടെന്ന് വെച്ച കുഞ്ഞാലി മരക്കാർ മ്യൂസിയത്തിലൊക്കെ കുട്ടികൾക്ക് കൂടുതലായിട്ട് കാണാൻ അതുപോലെ തന്നെ പഴശ്ശുരാജ മ്യൂസിയങ്ങളിലൊക്കെ ഒരുപാട് പഴയ വസ്തുക്കളും കാര്യങ്ങളൊക്കെ കുട്ടികൾക്ക് കാണാൻ പറ്റിയ ഒരുപാട് കാര്യങ്ങളൊക്കെ നമുക്ക്
അപ്പൊന്നു വെച്ചിട്ടുണ്ടെങ്കിൽ നമ്മള് കൂടുതലായിട്ടും മ്യുസിയങ്ങളിലക്കെ അങ്ങനെയൊക്കെയാണ് പോയി അതായത് സന്ദർശിക്കുക മെയിനായിട്ട് കുഞ്ഞാലിമരക്കാർ മ്യുസിയത്തിലൊക്കെ കുട്ടികൾക്ക് കൂടുതലായിട്ട് കാണാൻ അതുപോലെത്തന്നെ പഴശ്ശിരാജാ മ്യുസിയങ്ങളിലൊക്കെ ഒരുപാട് പഴയ വസ്തുക്കളും കാര്യങ്ങളൊക്കെ കുട്ടികൾക്ക് കാണാൻ പറ്റിയ ഒരുപാട് കാര്യങ്ങളൊക്കെ നമുക്ക്
19,825
അവിടെയൊക്കെ കാണാൻസാധിക്കുന്നതാണ്
അവിടെയൊക്കെ കാണാൻ സാധിക്കുന്നതാണ്
19,826
അമൂൽ പശുനെയ്യ് ഡി പി ലോണ്ടറി ബാസ്കറ്റ് അമൂൽ അമ്രാഖണ്ഡ് ഇനങ്ങൾ ഉള്ള എന്റെ ഓർഡറിന്റെ സ്ഥിതി എന്താണ്
അമുൽ പശു നെയ്യ് ഡി പി ലോണ്ടറി ബാസ്കറ്റ് അമുൽ അമ്രാഖണ്ഡ് ഇനങ്ങൾ ഉള്ള എന്റെ ഓർഡറിന്റെ സ്ഥിതി എന്താണ്
19,827
നിങ്ങളുടെ കോൾഗേറ്റ് മാക്സ് ഫ്രഷ് ടൂത്ത് പേസ്റ് ജെൽ ഓർഡർ മാറ്റുക കാരണം അത് സ്റ്റോക്കില്ല
നിങ്ങളുടെ കോൾഗേറ്റ് മാക്സ് ഫ്രഷ് ടൂത്ത് പേസ്റ്റ് ജെൽ ഓർഡർ മാറ്റുക കാരണം അത് സ്റ്റോക്കില്ല
19,828
മനസ്സ് മാറിയ മനുവിനോട് അതിനുശേഷം ജിയ പൊരുത്തപ്പെടുകയും മെഹക്കിനെ സ്വന്തം ധാരണകളെ ചോദ്യം ചെയ്യുവാൻ തോന്നിപ്പിച്ചുകൊണ്ട് അവർക്ക് തെറ്റ് പറ്റിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു
മനസ്സ് മാറിയ മനുവിനോട് അതിനുശേഷം ജിയ പൊരുത്തപ്പെടുകയും മെഹക്കിനെ സ്വന്തം ധാരണകളെ ചോദ്യം ചെയ്യുവാൻ തോന്നിപ്പിച്ചുകൊണ്ട് അവർക്ക് തെറ്റുപറ്റിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു
19,829
നമുക്കിപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് നമ്മുടെ ജില്ലയിലന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് പ്രാദേശിക വിദ്യാഭ്യാസം പഠനങ്ങള് അവസരങ്ങളൊക്കെ നമുക്ക് ഒരുപാടുണ്ട്
നമുക്ക് ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് നമ്മുടെ ജില്ലയിൽ എന്ന് വെച്ചിട്ടുണ്ടെങ്കി ഒരുപാട് പ്രാദേശിക വിദ്യാഭ്യാസം പഠനങ്ങൾ അവസരങ്ങൾ ഒക്കെ നമുക്ക് ഒരുപാടുണ്ട്
19,830
ഇപ്പംന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് നമ്മുടെ ജില്ലയന്ന് വെച്ചിട്ടുണ്ടെങ്കിൽ വികസിച്ചുകണ്ടിരിക്കുന്ന ഒരു ജില്ലയാണ് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിനും വളർച്ചക്കൊക്കൊക്കെ എ വെച്ചിട്ടുണ്ടെങ്കിൽ പ്രാദേശിക വിദ്യാഭ്യാസം അല്ലെങ്കിൽ വിദ്യാഭ്യാസം നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്
ഇപ്പം ഇന്ന് വെച്ചിട്ടുണ്ടെങ്കി നമുക്ക് അതായത് നമ്മുടെ ജില്ലാ എന്ന് വെച്ചിട്ടുണ്ടെങ്കി വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ജില്ലയാണ് അപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിന് വളർച്ചയ്ക്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിൽ പ്രാദേശിക വിദ്യാഭ്യാസം അല്ലെങ്കിൽ വിദ്യാഭ്യാസം നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്
19,831
പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ പഠന അവസരങ്ങള് വികസനം വളർച്ച അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ നാട് മുൻപന്തിയിൽ തന്നെയാണ്
പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ പഠന അവസരങ്ങള് വികസന വളർച്ച അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ നാട് മുൻപന്തിയിൽ തന്നെയാണ്
19,832
പിന്നേന്ന് വെച്ചാൽ അതായത് നമുക്ക് പ്രശസ്തായിട്ടുള്ള കോച്ചിങ് ക്ലാസ്സുകൾ നമുക്ക ഒരുപാടുണ്ട് പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ എൻട്രൻസ് പ്രൈപ്പ് സെൻററുകളുടെ അതായത് പിന്നെ അങ്ങനെ സെൻററുകള് അങ്ങനെയുള്ള ഒരുപാട് ഇതുണ്ടെന്ന് നമുക്ക് വേണമെങ്കിൽ പറയാം പിന്നെ സർക്കാർ സ്കൂളുകൾ ഒരുപാടുണ്ട് അതായത് സർക്കാർ സ്കൂളുകളുടെ അവസ്ഥയൊക്കെ നല്ല അടിപൊളിയാണ് ഇപ്പോൾ എല്ലാ സൗകര്യങ്ങളും
പിന്നെന്നുവെച്ചാൽ അതായത് നമുക്ക് പ്രശസ്ത ആയിട്ടുള്ള കോച്ചിംഗ് ക്ലാസുകൾ നമുക്ക് ഒരുപാടുണ്ട് പിന്നെ എൻട്രൻസ് പ്രൈപ് സെന്ററുകളുടെ അതായത് പിന്നെ അങ്ങനെ സെൻററുകൾ അങ്ങനെയുള്ള ഒരുപാട് ഇത് ഉണ്ടെന്ന് നമുക്ക് വേണമെങ്കി പറയാം പിന്നെ അതേ സർക്കാർ സ്കൂളുകൾ ഒരുപാടുണ്ട് അതായത് സർക്കാർ സ്കൂളുകളുടെ അവസ്ഥ ഒക്കെ നല്ല അടിപൊളിയാണ് ഇപ്പോൾ എല്ലാ സൗകര്യങ്ങളും
19,833
സർക്കാർ സ്കൂളുകളിലും കാര്യങ്ങളിലൊക്കെ ഉണ്ട് പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉണ്ട് കാലിക്കറ്റില് പിന്നെ വെച്ച മലബാർ ക്രിസ്ത്യൻ കോളേജ് ഉണ്ട് പിന്നെ ഫറൂഖ് കോളേജ് ഇതൊക്കെ നമുക്ക് ഫേമസ് ആയിട്ടുള്ള കോളേജുകളാണ്
സർക്കാർ സ്കൂളുകളിൽ കാര്യങ്ങളിലൊക്കെ ഉണ്ട് പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉണ്ട് കാലിക്കറ്റിലെ പിന്നെ മലബാർ മലബാർ ക്രിസ്ത്യൻ കോളേജ് ഉണ്ട് പിന്നെ ഫറൂഖ് കോളേജ് ഇതൊക്കെ നമുക്ക് ഫേമസ് ആയിട്ടുള്ള കോളേജുകളാണ്
19,834
ആയിരം പതിനയ്യായിരം രണ്ടായിരത്തഞ്ഞൂറ് അമപതിനായിരം നൂറ്റിയൊന്ന്
ആയിരം പതിനയ്യായിരം രണ്ടായിരത്തി അഞ്ഞൂറ് അൻപതിനായിരം നൂറ്റി ഒന്ന്
19,835
മരിഗാവ് ജില്ലയിലെ കോവിീഷീൽഡ് വാക്സിനായുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഫിൽട്ടർ ചെയ്യുക
മരിഗാവ് ജില്ലയിലെ കോവിഷീൽഡ് വാക്സിനായുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഫിൽട്ടർ ചെയ്യുക
19,836
പാലക്കാട് ജില്ലയിൽ പ്രധാനപ്പെട്ട ചില പ്രാദേശിക മാധ്യമങ്ങൾ ഏതൊക്കെയെന്ന് ചോദച്ച് കഴിഞ്ഞാൽ ഹിന്ദു മാതൃഭൂമി തുടങ്ങിയ പത്രങ്ങളും ഏശ്യൻറ് മനോരമ അങ്ങനെ പറഞ്ഞ ന്യൂസ് ചാനലുകളാണ് ഈ സ്രോതസ്സുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് കുറെേ
പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട ചില പ്രാദേശിക മാധ്യമങ്ങൾ ഏതൊക്കെയെന്ന് ചോദിച്ച് കഴിഞ്ഞാൽ ഹിന്ദു മാതൃഭൂമി തുടങ്ങിയ പത്രങ്ങളും ഏഷ്യാനെറ്റ് മനോരമ അങ്ങനെ പറഞ്ഞ ന്യൂസ് ചാനലുകളാണ് ഈ ശ്രോതസ്സുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് കുറെ
19,837
അറിവുകൾ നേടാൻ കഴിയുന്നുണ്ട് കാരണംശ വെച്ചാൽ ജില്ലയിൽ നടക്കുന്ന ഓരോരോ പ്രശ്നങ്ങളും അതുപോലെ തന്നെ അറിവുകളും വാർത്തകളുംൊക്കെ ഈ ന്യൂസ് ചാനലും പത്രങ്ങളിൽ നിന്ന്ും നമുക്ക് സമൂഹത്തിന് കിട്ടുന്നുണ്ട് ഈ പത്രങ്ങളിൽ നമുക്ക്
അറിവുകൾ നേടാൻ കഴിയുന്നുണ്ട് കാരണം ജില്ലയിൽ നടക്കുന്ന ഓരോരോ പ്രശ്നങ്ങളും അതുപോലെത്തെ അറിവുകളും വാർത്തകളും ഒക്കെ ഈ ന്യൂസ് ചാനലും പത്രങ്ങളിൽ നിന്നും നമുക്ക് സമൂഹത്തിന് കിട്ടുന്നുണ്ട് പത്രങ്ങൾ നമുക്ക്
19,838
നമ്മുടെ കമ്മ്യൂണിറ്റിയെ കുുറിച്ച് അറിയിപ്പിക്കാനും അറിയാനും പിന്നെ അവിടെ ബന്ധിപ്പിക്കാനും സാധിക്കുന്നുണ്ട് കാരണംമ എന്താെന്ന് വെച്ച് കഴിഞ്ഞാൽ ന്യൂസ് പേപ്പർ രീതിയിൽ നമുക്ക് കുറെേ പേർക്ക് ഈ ചായക്കടയിലൊക്കെ ന്യൂസ് പേപ്പർ കൊടുക്കുമ്പോൾ അത് മറ്റ് ആൾക്കാർക്ക് കൊടുത്ത് ഷെയർ ചെയ്തിട്ടും അതൊക്കെ ഭയങ്കര ഉപയോഗം
നമ്മുടെ കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയിപ്പിക്കാനും അറിയാനും പിന്നെ അവിടെ ബന്ധിപ്പിക്കാനും സാധിക്കുന്നുണ്ട് കാരണം എന്തെന്ന് വച്ച് കഴിഞ്ഞാൽ ന്യൂസ് പേപ്പർ രീതിയിൽ നമുക്ക് കുറെ പേർക്ക് ഈ ചായക്കടയിലൊക്കെ ന്യൂസ് പേപ്പർ കൊടുക്കുമ്പോൾ അത് മറ്റ് ആൾക്കാർക്ക് കൊടുത്ത് ഷെയർ ചെയ്തിട്ടും അതൊക്കെ ഭയങ്കര ഉപയോഗം
19,839
തരുന്ന സംഭവമാണ് അതേപോലെ തന്നെ ന്യൂസ് ചാനൽന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ടി വി ഇട്ട് അതിൻ്റെ നാലേറം ആൾക്കാർ എന്നിട്ട് ന്യൂസ് ചാനൽ കാണുമ്പോൾ അത് ബന്ധിപ്പിക്കുന്നത് ആൾക്കാർക്ക് ആൾക്കാരെ ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പ്രാദേശിക പത്രങ്ങൾ തന്നെയാണ് ഈ മാതൃഭൂമി
തരുന്ന സംഭവമാണ് അതേപോലെത്തന്നെ ന്യൂസ് ചാനലെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഒരു ടി വി ഇട്ടിട്ട് അതിൻ്റെ ന്യൂസ് ചാനൽ കാണുമ്പോൾ അത് ബന്ധിപ്പിക്കുന്നത് ആൾക്കാർക്ക് ആൾക്കാരെ ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പ്രാദേശിക പത്രങ്ങൾ തന്നെയാണ് ഈ മാതൃഭൂമി
19,840
ദീപിക ദേശ് അഭിമാനി അങ്ങനെ പത്രങ്ങളൊക്കെ പ്രാദേശിക വാർത്തകളെക്കുറിച്ച് വിവരം ഞങ്ങൾക്ക് നല്ലവണം ഈ പത്രങ്ങളിൽ നിന്ന് ലഭിക്കാറുണ്ട് ഇനിയും അവർ
ദീപിക ദേശാഭിമാനി അങ്ങനത്തെ പത്രങ്ങളൊക്കെ പ്രാദേശിക വാർത്തകളെക്കുറിച്ച് വിവരം ഞങ്ങൾക്ക് നല്ലവണം ഇത് ഈ പത്രങ്ങളിൽ നിന്ന് ലഭിക്കാറുണ്ട് ഇനിയും അവര്
19,841
വാർത്തകൾക്ക് ലഭിക്കാൻ സാധിക്കട്ടെ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ചെറിയ കാര്യങ്ങളും അവർ ഉൾക്കൊള്ളണം അതേപോലെ തന്നെ വലിയ കാര്യങ്ങള ഉൾക്കൊള്ളണം അല്ലാതെ ഏക നേരം വലിയ കാര്യങ്ങൾ മാത്രം ഉൾക്കൊണ്ട് അവർ ന്യൂസ് ചാനല ഒരിക്കുകയും ചെയ്യരുത് ചെറിയ കാര്യങ്ങളും കൂടി അവർ ശ്രദ്ധീകരിക്കണമെന്ന്
വാർത്തകൾക്ക് ലഭിക്കാൻ സാധിക്കട്ടെ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് വച്ചാൽ ചെറിയ കാര്യങ്ങളും അവര് ഉൾക്കൊള്ളണം അതേപോലെത്തന്നെ വലിയ കാര്യങ്ങളും ഉൾക്കൊള്ളണം അല്ലാതെ ഏത് നേരം വലിയ കാര്യങ്ങൾ മാത്രം ഉൾക്കൊണ്ട് അവര് ന്യൂസ് ചാനൽ വെക്കുകയും ചെയ്യരുത് ചെറിയ കാര്യങ്ങളിലും കൂടി അവര് ശ്രദ്ധിക്കണമെന്ന്
19,842
ചെറിയ കാര്യങ്ങൾ ഉൽക്കടണമെന്ന് പറയുന്നത് എന്താെന്ന് വെച്ച് കഴിഞ്ഞാൽ പാവപ്പെട്ടവരെ കുറ വിവരങ്ങളും വാർത്തകളും ഇന്ന് ഇവർ കാര്യമായി എടുക്കാതെ തന്നെ ഈ മന്ത്രിമാരുടെയും വലിയ വലിയ ആൾക്കാരുടെയും മാത്രം വാർത്തകൾ മുന്നിൽ കണ്ട് ഈ ചെറിയ ചെറിയ കാര്യങ്ങൾ തള്ളി നീക്കുകയ ചെയ്യുമ്പോൾ നമ്മുടെ
ചെറിയ കാര്യങ്ങൾ ഉൾക്കൊള്ളണമെന്ന് പറയുന്നത് എന്താന്ന് വച്ച് കഴിഞ്ഞാൽ പാവപ്പെട്ടവരെ കുറേ വിവരങ്ങളും വാർത്തകളിൽ നിന്നും ഇവര് കാര്യമായെടുക്കാതെ തന്നെ ഈ മന്ത്രിമാരുടേയും വലിയ വലിയ ആൾക്കാരുടെ മാത്രം വാർത്തകൾ മുന്നിൽ കണ്ട് ഈ ചെറിയ ചെറിയ കാര്യങ്ങൾ തള്ളി നീക്കുകയും ഇത് ചെയ്യുമ്പോൾ നമ്മുടെ
19,843
ഈ ജില്ലയിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ഈ വഴി മറന്നു പോകുന്നുണ്ട് ഇപ്പോൾ പത്രങ്ങളും മാധ്യമങ്ങളും ആ കാര്യങ്ങൾ കുറച്ചൂടി ശ്രദ്ധീകരിച്ച വോച്ചാൽ നമ്മുടെ ജില്ലയിലുള്ള ഇപ്പോഴത്തെുള്ള പ്രശ്നങ്ങളെല്ലാം തരണം ചെയ്യാൻ സാധിക്കും
ഈ ജില്ലയിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ഇവര് മറന്ന് പോകുന്നുണ്ട് ഇപ്പോൾ പത്രങ്ങളും മാധ്യമങ്ങളും ആ കാര്യങ്ങൾ കുറച്ച് കൂടി ശ്രദ്ധിച്ച് വച്ചാൽ നമ്മുടെ ജില്ലയിലുള്ള ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളെല്ലാം തരണം ചെയ്യാൻ സാധിക്കും
19,844
ഗ്രാമീണ സ്ത്രീകളെ പഠിപ്പിക്കാനും ജോലി ചെയ്യാനും സഹായിക്കുന്ന സംഘടനന്ന് പറഞ്ഞാല്
ഗ്രാമീണ സ്ത്രീകളെ പഠിപ്പിക്കാന് ജോലി ചെയ്യാനും സഹായിക്കുന്ന സംഘടനാന്ന് പറഞ്ഞാല്
19,845
ഇപ്പോന്ന് പറഞ്ഞാൽ സ്ത്രീകള എല്ലാവരും പുറത്തു പോയിട്ടൊക്കെ വരക്ക് ചെയ്യുന്നവരക്കെ തന്നെയാണള്ളത് എന്നാൽ ആദ്യകാലത്ത്ന്ന് പറഞ്ഞാല് പുറത്തിറങ്ങാനോ പിന്നെ ഒന്നും പാടില്ലായിരുന്നു സ്ത്രീകളെന്ന പറഞ്ഞാൽ വീട്ടിനുള്ളിൽ ഒതുങ്ങി നിൽക്കണം വീട്ടിനുള്ളിലെ പണികള്
ഇപ്പോന്നു പറഞ്ഞാൽ സ്ത്രീകള് എല്ലാവരും പുറത്തു പോയിട്ടൊക്കെ വർക്ക് ചെയ്യുന്നവരൊക്കെ തന്നെയാണ് ഉള്ളത് എന്നാൽ ആദ്യകാലത്തെന്നൊക്കെ പറഞ്ഞാല് പുറത്തിറങ്ങാനോ പിന്നെ ഒന്നും പാടില്ലായിരുന്നു സ്ത്രീകളെന്നു പറഞ്ഞാൽ വീട്ടിനുള്ളിൽ ഒതുങ്ങി നിക്കണം വീട്ടിനുള്ളിലെ പണികള്
19,846
കുട്ടികളെയും വീട്ടിലുള്ളവരെയൊക്കെ നോക്കി വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി നിൽക്കണം എന്നൊക്കെയായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത് എന്നാൽ ഈ കാലത്തന്ന് പറഞ്ഞാല്
കുട്ടികളെയും വീട്ടിലുള്ളവരെയൊക്കെ നോക്കി വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി നിക്കണം എന്നൊക്കെയായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത് എന്നാൽ ഈ കാലത്തെന്ന് പറഞ്ഞാല്
19,847
അങ്ങനെയൊന്നുമല്ല സ്ത്രീകളാണ് എല്ലാ മേഖലയിലും ഇപ്പോൾ സ്ത്രീകളുണ്ട് തെങ്ങ് കയറാൻ പോലും ഇപ്പോൾ സ്ത്രീകള തന്നെയാണ് ഉള്ളത്
അങ്ങനെയൊന്നുമല്ല സ്ത്രീകളാണ് എല്ലാ മേഖലയിലും ഇപ്പോൾ സ്ത്രീകളുണ്ട് തെങ്ങ് കേറാൻ പോലും ഇപ്പോൾ സ്ത്രീകള് തന്നെയാണ് ഉള്ളത്
19,848
പിന്നെയെന്ന് പറഞ്ഞാൽ സ്ത്രീകൾക്കുള്ള പിന്നെ സംഘടനന്ന് പറഞ്ഞാലിപ്പോൾ എന്താ അവര തൊഴിലുറപ്പിനൊക്കെ പോകുന്ന സ്ത്രീകളൊക്കെ ഉണ്ട് ആദ്യകാലത്ത് എങ്ങനെ തൊഴിലുറപ്പൊക്കെ ഉണ്ടായിരുന്നുന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്
പിന്നേന്ന് പറഞ്ഞാൽ സ്ത്രീകൾക്കുള്ള പിന്നേ സംഘടനാന്ന് പറഞ്ഞാല് ഇപ്പോൾ എന്താ അവര് തൊഴിലുറപ്പിനൊക്കെ പോകുന്നത് സ്ത്രീകളൊക്കെ ഉണ്ട് ആദ്യകാലത്തങ്ങനെ തൊഴിലുറപ്പൊക്കെ ഉണ്ടായിരുന്നു എന്നുതന്നെയാണ് ഞാനും വിശ്വസിക്കുന്നത്
19,849
അങ്ങനെ തൊഴിലുറപ്പിനൊക്കെ പോകുന്നവരുണ്ട് പിന്നെന്ന് പറഞ്ഞാൽ ഈ കാലത്ത്ന്ന് പറഞ്ഞാല് സ്ത്രീകൾക്ക് ഒരുപാട് സംഘടനകളുണ്ട് വനിതാവിഗങ്
അങ്ങനെ തൊഴിലൊറപ്പിനൊക്കെ പോകുന്നവരുണ്ട് പിന്നേന്ന് പറഞ്ഞാൽ ഈ കാലത്തെന്ന് പറഞ്ഞാല് സ്ത്രീകൾക്ക് ഒരുപാട് സംഘടനകളുണ്ട് വനിതാ വിങ്
19,850
പിന്നെ വനിതാ സംഘടന അങ്ങനെയുള്ള സംഘടനകൾ ഒരുപാടുണ്ട് അതിലൊക്കെ സ്ത്രീകള് എല്ലാം
പിന്നെ വനിതാ സംഘടന അങ്ങനെയുള്ള സംഘടനകള് ഒരുപാടുണ്ട് അതിലൊക്കെ സ്ത്രീകള് എല്ലാ
19,851
മേഖലയിലെ വീട്ടമ്മകളായിട്ടുള്ള സ്ത്രീകളാണ് കൂടുതലും അതിനെ ഇറങ്ങിത്തിരിക്കുന്നത് തന്നെ
മേഖലയില് വീട്ടമ്മകളായിട്ടുള്ള സ്ത്രീകളാണ് കൂടുതലും അതിന് ഇറങ്ങി തിരിക്കുന്നത് തന്നെ
19,852
എൻ്റെ ആരോഗ്യം നിലനിർത്താൻ ഞാൻ രാവിലെ എണിച്ച് ഒരു അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂറെല്ലാം വ്യായാമം ചെയ്യാറുണ്ട്
എൻ്റെ ആരോഗ്യം നിലനിർത്താൻ ഞാന് രാവിലെ എണീച്ച് ഒരു അര മണിക്കൂറ് അല്ലെങ്കി മുക്കാൽ മണിക്കൂറെല്ലാം വ്യായാമം ചെയ്യാറുണ്ട്
19,853
വീട്ടന് പുറത്തന്നും പോയി വ്യായാമം ചെയ്യില്ലെങ്കിലും വീട്ടിനകത്ത് തന്നെ ഇരുന്നുകൊണ്ട്
വീട്ടിന് പുറത്തൊന്നും പോയി വ്യായാമം ചെയ്യില്ലെങ്കിലും വീട്ടിനകത്ത് തന്നെ ഇരുന്നുകൊണ്ട്
19,854
വ്യായാമങ്ങൾ ചെയ്യാറുണ്ട്
വ്യായാമങ്ങൾ ചെയ്യാറുണ്ട്
19,855
പുഷപ്പ് പുള്ളപ്പ് സ്കോട്സ്
പുഷപ്പ് പുളളപ്പ് സ്കോട്സ്
19,856
അതുപോലെ പിന്നെ വാമപ്പ് പല പല വാമപ്സുകളും ഒക്കെ വീട്ടിൽ തന്നെ വർക്കഔട്ട് ചെയ്യാറുണ്ട്
അതുപോലെ പിന്നെ വാമപ്പ് പല പല വാർമപ്സുകളും ഒക്കെ വീട്ടിൽ തന്നെ വർക്ക് ഔട്ട് ചെയ്യാറുണ്ട്
19,857
ഇനി ആരോഗ്യ നിലടുന്ന്ച്ച തന്ന ഇനി പിന്നെ നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കാറുണ്ട് വെജിറ്റബിൾസ് ഫ്രൂട്ട്സൊക്കെ
ഇനീ എനിക്ക് നല്ല നല്ല ഭക്ഷണങ്ങള് കഴിക്കാറുണ്ട് വെജിറ്റബിൾസ് ഫ്രൂട്സൊക്കെ
19,858
പിന്നെഷ് വല്ല വീക്കൻനളൊക്കെ വരുമ്പോൾ ഒരു നല്ല ഗ്രൗണ്ടിലൊക്കെ പോയി രണ്ട് റൗണ്ട് അല്ലെങ്കിൽ മൂന്ന് റൗണ്ടൊക്കെ ഓടാറുണ്ട്
പിന്നെ ഷ് വല്ല വീക്കെൻറ്റുകളൊക്കെ വരുമ്പോൾ ഒരു നല്ല ഗ്രൗണ്ടിലൊക്കെ പോയി രണ്ട് റൗണ്ട് അല്ലെങ്കി മൂന്ന് റൗണ്ട് ഒക്കെ ഓടാറുണ്ട്
19,859
ഇപ്പോൾ നമുക്ക് ശാരീരികവും മാനസികവുമായിട്ടുള്ള ഒരു സെസ്സേഷനൊക്കെ നമുക്ക് ഒഴിവാക്കാൻ വേണ്ടിയിട്ട് നമുക്ക് ഈ അതായത് ഗെയിമിങ്ങൊക്കെ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന കൊണ്ടാണ്
ഇപ്പോൾ നമ്മുക്ക് ശാരീരികവും മാനസികവുമായിട്ടുള്ള ഒരു ഫ്രെസ്റ്റേഷനൊക്കെ നമ്മുക്ക് ഒഴിവാക്കാൻ വേണ്ടീട്ട് നമക്ക് ഈ അതായത് ഗെയിമിങ്ങൊക്കെ നമ്മുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒന്നാണ്
19,860
ഇപ്പോൾ ഓൺലൈൻ ഗെയിമിങ്ങിനെക്കാട്ടൊക്കെ നല്ലത് നമുക്ക് സാധാരണ നമ്മുടെ നാട്ടിൻപുറത്തുള്ള കളികളൊക്കെയാണ് കുറച്ച കൂടി നല്ലത് അതായത് ഇപ്പോൾ ഫുട്ബോൾ കളിക്കുക ക്രിക്കറ്റ് കളിക്കുക വോളിബോൾ് അങ്ങനത്തെ കളികളൊക്കെ നമ്മൾ നാട്ടിൻപുറത്ത്
ഇപ്പോൾ ഓൺലൈൻ ഗെയിമിനേക്കാട്ടും ഒക്കെ നല്ലത് നമുക്ക് സാധാരണ നമ്മടെ നാട്ടിൻപുറത്തുള്ള കളികളൊക്കെയാണ് കുറച്ചുംകൂടി നല്ലത് അതായത് ഇപ്പോൾ ഫുട്ബോള് കളിക്കുക ക്രിക്കറ്റ് കളിക്കാ വോളിബോള് അങ്ങനത്തെ കളികളൊക്കെ നമ്മള് നാട്ടിൻപുറത്ത്
19,861
ഇഷ്ടം പോലെ കളിക്കുന്ന സ്ഥലങ്ങളുണ്ട് അപ്പോൾ അവിടെയൊക്കെ പോയിട്ട് നല്ല രീതിയില് കളിക്കുവാണെങ്കില് അവർക്ക് ആ സമയങ്ങളിൽ് വേറെ ടെൻഷനോ കാര്യങ്ങളോൊന്നും അനുഭവിക്കേണ്ടര ആവശ്യമൊന്നുമില്ല അപ്പോൾ നാട്ടുപുണത്ത് കളിക്കുന്ന പല രീതിയിലുള്ള കളികളുണ്ട് ഇപ്പം അതായത് ഫുട്ബോളൊക്കെ കളിക്കുകന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നമുക്ക് ട്രഫിലും കളിക്കാം അല്ലാണ്ട് ഇപ്പം
ഇഷ്ടം പോലെ കളിക്കുന്ന സ്ഥലങ്ങളുണ്ട് അപ്പോൾ അവിടെയൊക്കെ പോയിട്ട് നല്ല രീതിയില് കളിക്കുവാണെങ്കില് നമുക്ക് ആ സമയങ്ങളിൽ വേറെ ടെൻഷനോ കാര്യങ്ങളോ ഒന്നും അനുഭവിക്കേണ്ട ഒരു ആവ ആവശ്യൊന്നൂല്ലാ ഇപ്പോ നാട്ടിൻപുറത്ത് കളിക്കുന്ന പലരീതിയിലുള്ള കളികളുണ്ട് ഇപ്പം അതായത് ഫുട്ബോളൊക്കെ കളിക്കാന്ന് പറഞ്ഞ്കഴിഞ്ഞാൽ നമക്ക് ടെറഫിലും കളിക്കാം അല്ലാണ്ട് ഇപ്പം
19,862
ഒരു മഡ് ഫുട്ബോള കാര്യങ്ങളൊക്കെ കളിക്കുന്ന ആൾക്കാരുണ്ട് അപ്പം അവിടെയൊക്കെ പോയിട്ട് നമ്മള് കളിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ളരു മൈൻഡ് ഫ്രീ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ്
ഒരു മട് ഫുട്ബോള് കാര്യങ്ങളൊക്കെ കളിക്കുന്ന ആൾക്കാര്ണ്ട് അപ്പം അവിടെയൊക്കെ പോയിട്ട് നമ്മള് കളിക്കുവാണെങ്കില് നല്ല രീതിയിലുള്ള ഒരു മൈൻഡ് ഫ്രീയായിട്ട് നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ്
19,863
പിന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നെന്ന് പറഞ്ഞു കഴിഞ്ഞാല പല രീതിയിലുള്ള കളികള കളിക്കുന്ന അതായത് നമുക്ക് ശാരീരികമായിട്ടും മാനസികമായിട്ടും നമ്മള താളത്തുന്ന പല രീതിയിലുള്ള കളികളുണ്ട് അപ്പോൾ അത് നമ്മള് കളിക്കാണ്ടിരിക്കുക നല്ല കളികളൊക്കെ കളിച്ച് നമുക്ക് നമ്മുടെ മൈൻഡ് ഫ്രീ ആക്കാൻ വേണ്ടി സാധിക്കും
പിന്നെ നമ്മുക്ക് ചെയ്യാൻ പറ്റണ ഒന്ന്ന്ന് പറഞ്ഞ് കഴിഞ്ഞാൽ പലരീതിയിലുള്ള കളികള് കളിക്കും അതായത് നമുക്ക് ശരീരികമായിട്ടും മാനസികമായിട്ടും നമ്മളെ താഴ്ത്തുന്ന പല രീതിയിലുള്ള കളികളുണ്ട് അപ്പൊ അത് ഒന്നും നമ്മള് കളിക്കാണ്ടിരിക്കാ നല്ല കളികളൊക്കെ കളിച്ച് നമക്ക് നമ്മളെ മൈൻഡ് ഫ്രീയാക്കാൻ വേണ്ടി സാധിക്കും
19,864
എനിക്ക് പറഞ്ഞ വെച്ചാൽ അങ്ങനെ ഒരു അവസരം കിട്ടിയതൊരു എൻ്റെ ഫാമിലിയിൽ തന്നെ ഒരു കുട്ടിയുടെ ബർത്ത്ഡേ ഫങ്ഷനായിരുന്നു
എനിക്ക് പറഞ്ഞുവെച്ചാൽ അങ്ങനെ ഒരു അവസരം കിട്ടിയത് ഒരു എൻ്റെ ഫാമിലിയിൽ തന്നെ ഒരു കുട്ടിയുടെ ബർത്ത് ഡേ ഫങ്ക്ഷൻ ആയിരുന്നു
19,865
അപ്പോൾ അവര് ഞാൻ നന്നായി കുക്ക് ചെയ്യുന്നതുകണ്ട് അവര എന്നോട് കുക്ക് ചെയ്യാൻ പറ്റുമോെന്ന് ചോദിച്ചു അപ്പോൾ ശരി അപ്പോൾ ഞാന അങ്ങനെ ശരിയെന്ന് പറഞ്ഞിട്ട് അങ്ങനെയാണ് എനിിക്ക ഒരു കുക്ക് ചെയ്യാൻ ഒരു അവസരം കിട്ടിയത്
അപ്പോൾ അവർ ഞാൻ നന്നായി കുക്ക് ചെയ്യുന്നതുകൊണ്ട് അവർ എന്നോട് കുക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു അപ്പോൾ ശരി അപ്പോൾ ഞാൻ അങ്ങനെ ശരി എന്ന് പറഞ്ഞിട്ട് അങ്ങനെയാണ് എനിക്ക് ഒരു കുക്ക് ചെയ്യാൻ ഒരു അവസരം കിട്ടിയത്
19,866
അതൊരു അമ്പത് പേരടങ്ങുന്ന ഒരു ബർത്ത്ഡേ ഫങ്ഷനായിരുന്നു ചെറിയ ഫങ്്ഷനായിരുന്നുരുന്നു അപ്പോ അവര് അവവർ പറഞ്ഞത് എന്താ വെച്ചാൽ
അതൊരു അമ്പതു പേര് അടങ്ങുന്നൊരു ബർത്ത് ഡേ ഫങ്ക്ഷൻ ആയിരുന്നു ചെറിയ ഫങ്ക്ഷൻ ആയിരുന്നു ആയൊരു അവര് പറഞ്ഞത് എന്താന്നു വെച്ചാൽ
19,867
സദ്യൊന്നും വേണ്ട നമുക്ക് ബിരിയാണി മതിെന്നാണ് അവര് പറഞ്ഞത് ബിരിയാണി പിന്നെ സ് സ്വീറ്റ് ഐറ്റം ആട്ട് അങ്ങനെ എന്തെങ്കിലും എന്നാണ് പറഞ്ഞിട്ടുണ്ടായിരുന്നത് അപ്പോൾ നമ്മളെന്ത് ചെയ്തു ഒരു
സദ്യയൊന്നും വേണ്ട നമ്മുക്ക് ബിരിയാണി മതി എന്നാണ് അവർ പറഞ്ഞത് ബിരിയാണി പിന്നെ സ്വീറ്റ് ഐറ്റം ആയിട്ട് അങ്ങനെ എന്തെങ്കിലും ആണ് പറഞ്ഞിട്ടുണ്ടായിരുന്നത് അപ്പോൾ നമ്മൾ എന്ത് ചെയ്തു ഒരു
19,868
അമ്പത് പേർക്ക് കുക്ക് ചെയ്യാൻ വേണ്ടിയിട്ട് നമ്മള ആദ്യം തന്നെ അതിനു വേണ്ട പാത്രങ്ങളൊക്കെ റെഡിിയാക്കി വെച്ചു അതുപോലെ തന്നെ അവര തന്നെ അതിനു വേണ്ട സാധനങ്ങളൊക്കെ വാങ്ങി തന്നു അപ്പോൾ നമ്മള അതിനന് വേണ്ട സാധനങ്ങളൊക്കെ റെഡി ആാക്കിയിട്ട് കുക്ക് ചെയ്യുകയാണ് ചെയ്തത്
അമ്പതു പേർക്ക് ഇരിക്കാൻ വേണ്ടിയിട്ട് നമ്മൾ ആദ്യം തന്നെ അതിന് വേണ്ട പാത്രങ്ങളൊക്കെ റെഡി ആക്കി വെച്ചു അതുപോലെത്തന്നെ അവരുതന്നെ അതിന് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി തന്നു അപ്പോൾ നമ്മൾ അതിന് വേണ്ട സാധനങ്ങളൊക്കെ റെഡി ആക്കിയിട്ട് കുക്ക് ചെയ്യുകയാണ് ചെയ്തത്
19,869
ബിരിയാണി തന്നെ നമ്മൾ വെച്ചത് അമ്പത് പേർക്ക് ബിരിയാണി വെച്ചു പിന്നെ സ്വീറ്റ് ഐറ്റമായിട്ട് ഞങ്ങള ഉണ്ടാക്കിയത് കേസരിയാണ്
ബിരിയാണി തന്നെ നമ്മൾ വെച്ചത് അമ്പതു പേർക്ക് ബിരിയാണി വെച്ചു പിന്നെ സ്വീറ്റ് ഐറ്റം ആയിട്ട് ഞങ്ങൾ ഉണ്ടാക്കിയത് കേസരി ആണ്
19,870
കേസരിക്ക് വേണ്ട ഐറ്റംസ്ൊക്കെ വാങ്ങി പിന്നെ ഞങ്ങൾ സ്വീറ്റ് ഐറ്റമായിട്ട് കേസരി ഉണ്ടാക്കി പിന്നെ സാലഡ് ഉണ്ടാക്കി ബിരിയാണിക്ക് വേണ്ട സാലേഡ് പിന്നെ നമ്മൾ എക്സ്ട്രാ ചെയ്തു വെച്ചാൽ ഒരു ക ഒരു
കേസരിക്ക് വേണ്ട ഐറ്റംസ് ഒക്കെ വാങ്ങി പിന്നെ നമ്മള് സ്വീറ്റ് ഐറ്റം ആയിട്ട് കേസരി ഉണ്ടാക്കി ആ പിന്നെ സാലഡ് ഉണ്ടാക്കി ബിരിയാണിക്ക് വേണ്ട സാലഡ് പിന്നെ നമ്മൾ എക്സ്ട്രാ ചെയ്തു വെച്ച ഒരു ഒരു
19,871
കാഴ്ചാലന്ന് പറയണ ബിരിയാണീൻ്റെ കൂടെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഉണ്ടാക്കിയിട്ട് എല്ലാവർക്കും ഭയങ്കര ഇഷ്ടമായി അന്നത്തെ ദിവസം ബിരിയാണി സ്വീറ്റ് ആയാലും എല്ലാവർക്കും ഇഷ്ടപ്പെട്ടു അവര് പറഞ്ഞു പിന്നെ ഇനി ഒരു ഫങ്്ഷൻ വരിയാണെങ്കിൽ എന്തായാലും ഏൽപ്പിക്കാമന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അവർക്ക് ഫുഡൊക്കെ ഭയങ്കര ഇഷ്ടമായി
കാഴ്ചയെന്നു പറയുന്ന ബിരിയാണിയുടെ കൂടെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഉണ്ടാക്കിയിട്ട് എല്ലാർക്കും ഭയങ്കര ഇഷ്ട്ടവുമായി അന്നത്തെ ദിവസം ബിരിയാണി സ്വീറ്റ് ഐറ്റം എല്ലാവർക്കും ഇഷ്ടപ്പെട്ടു അവർ പറഞ്ഞു പിന്നെ ഇനി ഒരു ഫങ്ക്ഷൻ വരുകയാണെങ്കിൽ എന്തായാലും ഏൽപ്പിക്കാൻ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഫുഡ് ഒക്കെ ഭയങ്കര ഇഷ്ടവുമായി
19,872
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം അഞ്ഞൂറ്റിയൊന്ന് അഞ്ഞൂറ്റി തൊണ്ണൂറ്റി അഞ്ച് പിൻകോഡിൽ കാണിക്കൂ
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം അഞ്ഞൂറ്റി ഒന്ന് അഞ്ഞൂറ്റി തൊണ്ണൂറ്റിയഞ്ച് പിൻകോഡിൽ കാണിക്കൂ
19,873
നമുക്ക് ഈ മത്സ്യബന്ധനത്തിൻ്റെ ആവശ്യമായിട്ടുള്ള കാര്യങ്ങൾ അല്ലെങ്കിൽ എളുപ്പം അല്ല കുറച്ചും കൂടെ മെച്ചപ്പെട്ട രീതിയന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റണ
നമുക്ക് ഈ മത്സ്യ ബന്ധനത്തിൻ്റെ ആവശ്യമായിട്ടുള്ള കാര്യങ്ങൾ അല്ലെങ്കിൽ എളുപ്പം അല്ല കുറച്ചും കൂടെ മെച്ചപ്പെട്ട രീതിയെന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റുന്നത്
19,874
നല്ല ഫിഷിങ് ഹാർബർ ഹാർബറ ഉണ്ടാക്കുക അവിടുത്തെ കച്ചവടത്തിനായിട്ടുള്ള മാർക്കറ്റുകളും കാര്യങ്ങളും
നല്ല ഫിഷ്ഷിങ് ഹാ൪ബള് ഹാർബർ ഉണ്ടാക്കുക അവിടുത്തെ കച്ചവടത്തിനായിട്ടുള്ള മാർക്കറ്റുകളും കാര്യങ്ങളും
19,875
പിടിച്ച് വരുന്ന മത്സ്യം ചീഞ്ഞു പോകാതെ നല്ല രീതിക്ക് വിൽക്കാൻ പറ്റുന്ന അതായത് നല്ല വില കൊടുത്ത് വാങ്ങാൻ പറ്റുന്ന രീതിയിൽ ഏജൻ ഏജൻറമാരെ ഒഴിവാക്കിയിട്ട് ഡയറക്റ്റയിട്ട്
പിടിച്ചു വന്ന മത്സ്യം ചീഞ്ഞ് പോകാതെ നല്ല രീതിക്ക് വിൽക്കാൻ പറ്റുന്ന അതായത് നല്ല വില കൊടുത്ത് വാങ്ങാൻ പറ്റുന്ന രീതിയിൽ ഏജന്റ് ഏജന്റുമാരെ ഒഴിവാക്കിയിട്ട് ഡയറക്റ്റ് ആയിട്ട്
19,876
അവർക്ക് കച്ചവടം ചെയ്യാൻ പറ്റുന്ന കാര്യങ്ങള് അങ്ങനത്തെ സെറ്റപ്പ് ഉണ്ടാക്കി കൊടുക്കുക അവർക്ക് മണ്ണെണ്ണ്ക്കും ഡീ മറ്റേ അവരെ വണ്ടിയില ആവശ്യമായ ഡീസല അടിക്കാനുള്ള അങ്ങനത്തതിനൊെ കുറച്ച് റേറ്റ് കമ്മിയാക്കി കൊടുക്കുക ബാക്കിയുള്ളവര വെച്ചിട്ട് ടാക്സോ അങ്ങനെ എന്തെങ്കിലും കമ്മിയാക്കി കൊടുക്കുക അങ്ങനത്തെ പല കാര്യങ്ങള നമുക്ക് സർക്കാരിന്
അവർക്ക് കച്ചവടം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അങ്ങനത്തെ സെറ്റപ്പ് ഉണ്ടാക്കി കൊടുക്കുക അവർക്ക് മണ്ണെണ്ണയ്ക്കും ഡീസ് മറ്റേ അവരെ വണ്ടിയിൽ ആവശ്യമായ ഡീസൽ അടിയ്ക്കാനുള്ള അങ്ങനത്തതിനൊക്കെ കുറച്ച് റേറ്റ് കമ്മി ആക്കി കൊടുക്കുക ബാക്കി ഉള്ളവരെ വെച്ചിട്ട് ടേക്സോ അങ്ങനെ എന്തേലും കമ്മി ആക്കി കൊടുക്കുക അങ്ങനത്തെ പല കാര്യങ്ങൾ നമുക്ക് സർക്കാരിന്
19,877
അവർക്ക് ചെയ്ത് കൊടുക്കാൻ പറ്റും പിന്നെ നമ്മുടെ ഈ അവർക്ക് എൻജിൻ ടാക്സ് എന്താ പറയുക മത്സ്യബന്ധനത്തിൻ്റെ ടാക്സും കാര്യങ്ങളൊക്കെ റെഡിയാക്കി കൊടുക്കുക
അവർക്ക് ചെയ്ത് കൊടുക്കാൻ പറ്റും പിന്നെ നമ്മുടെ ഈ അവർക്ക് എൻജിൻ ടേക്സ് എന്താ പറയാ മത്സ്യ ബന്ധനത്തിൻ്റെ ടേക്സും കാര്യങ്ങളും ഒക്കെ റെഡി ആക്കി കൊടുക്കുക
19,878
പിന്നെ അവരുടെ ജീവിത രീതി കുറച്ചും കൂടെ മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് ഇപ്പോൾ കടലോരങ്ങളില് നല്ല രീതിയിലുള്ള കടൽ ഭിത്തികൾ കാര്യങ്ങളൊക്കെ സെറ്റാക്കി കൊടുക്കുക
പിന്നെ അവരുടെ ജീവിത രീതി കുറച്ചും കൂടെ മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് ഇപ്പോൾ കടലോരങ്ങളിൽ നല്ല രീതിയിലുള്ള കടൽ ഭിത്തികൾ കാര്യങ്ങളൊക്കെ സെറ്റ് ആക്കി കൊടുക്കുക
19,879
അങ്ങനെ പിന്നെ നമുക്ക് നോക്കുകാണ പറഞ്ഞാൽ അവരുടെ ബോട്ടും കാര്യങ്ങൾക്കൊക്കെ സബ്സിഡി കൊടുക്കുക അങ്ങനെയുള്ള പല രീതികളിലുള്ള കാര്യങ്ങളാണ് ചെയ്യാൻ പറ്റണ
അങ്ങനെ പിന്നെ നമുക്ക് നോക്കുവാണെന്ന് പറഞ്ഞാൽ അവരെ ബോട്ടും കാര്യങ്ങൾക്കും ഒക്കെ സബ്സിഡി കൊടുക്കുക അങ്ങിനെ ഉള്ള പല രീതികളിലുള്ള കാര്യങ്ങളാണ് ചെയ്യാൻ പറ്റുന്നത് ആ അങ്ങനത്തെ കാര്യങ്ങളൊക്കെ ആണ് ചെയ്യാൻ പറ്റുന്നത്
19,880
നവജാത ശിശുക്കള്ക്ക് വൃത്തിയുള്ള അന്തരീക്ഷം അത്യാവശ്യമാണ് കാരണം പെട്ടെന്ന് അസുഖങ്ങള് പടരാന് ചാന് സാധ്യത കൂടുതലാണ്
നവജാത ശിശുക്കള്ക്ക് വൃത്തിയുള്ള അന്തരീക്ഷം അത്യാവശ്യമാണ് കാരണം പെട്ടന്ന് അസുഖങ്ങള് പടരാന് ചാൻ സാധ്യത കൂടുതലാണ്
19,881
നവജാത ശിശുക്കള് വീട്ടിലോട്ട് വരുമ്പോള് വീടിന് ചുറ്റുവശവും വെള്ളം കെട്ട നിലക്കാത്ത വിധത്തില് ശുചീകരിക്കേണ്ടത് അത്യാവശ്യമാണ് കൊതുകുകള് മുട്ടയിട്ട് പെരുകുന്നത് തടയണം
നവജാത ശിശുക്കള് വീട്ടിലോട്ടു വരുമ്പോള് വീടിനു ചുറ്റുവശവും വെള്ളം കെട്ടിനിൽക്കാത്ത വിധത്തില് ശുചീകരിക്കേണ്ടത് അത്യാവശ്യമാണ് കൊതുകുകള് മുട്ടയിട്ടു പെരുകുന്നത് തടയണം
19,882
കുഞ്ഞു നവജാത ശിശുക്കള് എടുക്കുമ്പോള് കൈകള് രണ്ടും സോപ്പിട്ട് കഴുകിയതിനു ശേഷം മാത്രം എടുക്കുക
കുഞ്ഞു നവജാത ശിശുക്കളെ എടുക്കുമ്പോൾ കൈകള് രണ്ടും സോപ്പിട്ടു കഴുകിയതിനു ശേഷം മാത്രം എടുക്കുക
19,883
ജലദോഷം ചുമ എന്നീ അസുഖങ്ങളുള്ളവര് കുഞ്ഞുങ്ങളെ എടുക്കാതിരിക്കുക
ജലദോഷം ചുമ എന്നീ അസുഖങ്ങള് ഉള്ളവര് കുഞ്ഞുങ്ങളെ എടുക്കാതിരിക്കുക
19,884
കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള ഡെറ്റോൾ പോലുള്ള മുക്കി മാത്രം ഉപയോഗിക്കുക
കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള് ഡെറ്റോള് പോലുള്ള മുക്കി മാത്രം ഉപയോഗിക്കുക
19,885
കുഞ്ഞുങ്ങളക്ക് കൊടുക്കാന് ഉപയോഗിക്കുന്ന ഫീഡിങ് ബോട്ടുള്ളത് എന്നിവ ചൂടുവെള്ളത്തില് തിളപ്പിച്ച്പ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
കുഞ്ഞുങ്ങള്ക്ക് കൊടുക്കാന് ഉപയോഗിക്കുന്ന ഫീഡിംഗ് ബോട്ടിൽ അത് എന്നിവ ചൂടുവെള്ളത്തില് തിളപ്പിച്ച് കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
19,886
കുഞ്ഞ കുുട്ടികളുടെ അടുത്തൾ പോകുമ്പോൾ മുതിർന്നവർ മാസ്ക് ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും
കുഞ്ഞു കുട്ടികളുടെ അടുത്ത് പോവുമ്പോൾ മുതിര്ന്നവര് മാസ്ക് ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും
19,887
കൊതുകുകൾ കൊതുക കടി കൊള്ളാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കണം
കൊതുകുകള് കൊതുകുകടി കൊള്ളാതിരിക്കാന് പ്രത്യേകം സൂക്ഷിക്കണം
19,888
എപ്പോഴും വൃത്തിയുള്ള തുണികള് ഉപയോഗിച്ച് മാത്രം കുഞ്ഞു കുട്ടികളെ പൊതിഞ്ഞ് സംരക്ഷിക്കുക
എപ്പോഴും വൃത്തിയുള്ള തുണികള് ഉപയോഗിച്ച് മാത്രം കുഞ്ഞു കുട്ടികളെ പൊതിഞ്ഞു സംരക്ഷിക്കുക
19,889
ഒരു നീണ്ട ബൈക്ക് യാത്രയക്കായിട്ട് പോകുന്ന സമയത്ത് ആദ്യം നമുക്ക് നമ്മുടെ ബൈക്കിൻ്റെ ഒരു
ഒരു നീണ്ട ബൈക്ക് യാത്രയ്ക്കായിട്ട് പോകുന്ന സമയത്ത് ആദ്യം നമുക്ക് നമ്മുടെ ബൈക്കിന്റെ ഒരു
19,890
മെക്കാനിക്കൽ സൈഡ് ഓക്കെ ആണോ എന്ന് നോക്കണം അതായത് ബൈക്കിൽ പെട്രോൾ ഉണ്ടോന്നും
മെക്കാനിക്കൽ സൈഡ് ഓക്കേയാണോയെന്ന് നോക്കണം അതായത് ബൈക്കിൽ പെട്രോൾ ഉണ്ടോയെന്നും
19,891
ബൈക്കിൻ്റെ ബ്രേക്കിംങ് സിസ്റ്റവും അതുപോലെ എൻചിന് കുഴപ്പമില്ല അതുപോലെ അതി് ടയറിന് കുഴപ്പങ്ങളൊന്നും വരില്ലേ അങ്ങനെയുള്ളതൊക്കെയാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് ബൈക്ക് എല്ലാ തരത്തിലും ഓക്കെ ആയി കഴിഞ്ഞാൽ പിന്നെ നമ്മൾ നമ്മളുടെ ആവശ്യങ്ങളാണ് നോക്കേണ്ടത് നമ്മളുടെ ആവശ്യങ്ങളന്ന് പറയുന്ന സമയത്ത് വളരെ നല്ല രീതിയിൽ ഉള്ള ഒരു
ബൈക്കിന്റെ ബ്രേക്കിംഗ് സിസ്റ്റവും അതുപോലെ എൻജിന് കുഴപ്പമില്ല അതുപോലെ അതിന്റെ ടയറിന് കുഴപ്പങ്ങളൊന്നും വരില്ലേ അങ്ങനെയുള്ളതൊക്കെയാണ് നമ്മളാദ്യം ശ്രദ്ധിക്കേണ്ടത് ബൈക്ക് എല്ലാതരത്തിലും ഒക്കെയായി കഴിഞ്ഞാൽ പിന്നെ നമ്മള് നമ്മളുടെ ആവശ്യങ്ങളാണ് നോക്കേണ്ടത് നമ്മളുടെ ആവശ്യങ്ങളെന്നു പറയുന്ന സമയത്ത് വളരെ നല്ല രീതിയില് ഉള്ള ഒര്
19,892
ട്രിപ്പാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ നമുക്ക് തീർച്ചയായും ആവശ്യമാകേണ്ട ഒരു ഘടകങ്ങളാണ് ഭക്ഷണവും വസ്ത്രവും എന്നുള്ളത്
ട്രിപ്പാണ് പ്ലാൻ ചെയ്യുന്നതെങ്കില് നമുക്ക് തീർച്ചയായും ആവശ്യമാകേണ്ട ഒരു ഘടകങ്ങളാണ് ഭക്ഷണവും വസ്ത്രവും എന്നുള്ളത്
19,893
ഭക്ഷണം നമുക്ക് എന്തായാലും
ഭക്ഷണം നമുക്ക് എന്തായാലും
19,894
ഒരു മൂന്നോ നാലോ ദിവസത്തേക്കുള്ള ട്രിപ്പാണെങ്കിൽ അത്രയും ഭക്ഷണം കൊണ്ടുപോകാൻ കഴിയണമെന്നില്ല
ഒരു മൂന്നോ നാലോ ദിവസത്തേക്കുള്ള ട്രിപ്പാണെങ്കില് അത്രയും ഭക്ഷണം കൊണ്ടുപോകാൻ കഴിയണമെന്നില്ല
19,895
അപ്പോൾ അതിനാവശ്യമായിട്ടുള്ള കുറച്ച് പച്ചക്കറികൾ കരുതി വെക്കുക അല്ലെങ്കിൽ എവിടെയെങ്കിലും ചെന്ന് നിൽക്കുന്ന സമയത്ത് ഒരു ഗ്യാസൊക്കെ ഉണ്ടെങ്കിൽ നമുക്ക് തന്നെ പാകം ചെയ്യാൻ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പച്ചക്കറികൾ കരുതി വെക്കുക
അപ്പോൾ അതിനാവശ്യമായിട്ടുള്ള കുറച്ചു പച്ചക്കറികള് കരുതി വെക്കുക അല്ലെങ്കില് എവിടെയെങ്കിലും ചെന്ന് നിൽക്കുന്ന സമയത്ത് ഒരു ഗ്യാസൊക്കെ ഉണ്ടെങ്കില് നമുക്ക് തന്നെ പാകം ചെയ്യാവുന്നതേ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പച്ചക്കറികള് കരുതി വെയ്ക്കുക
19,896
അതുപോലെ ബ്രെഡോ ജാമോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കരുതി വെ്ക്കുക വളരെ ബഡ്ജറ്റ് കുറഞ്ഞ ട്രിപ്പാണെങ്കിൽ അങ്ങനെയൊക്കെ കരുതി വെക്കുക അതുപോലെ
അതുപോലെ ബ്രെഡോ ജാമോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കരുതി വെയ്ക്കുക വളരെ ബഡ്ജറ്റ് കുറഞ്ഞ ട്രിപ്പാണെങ്കിൽ അങ്ങനെ കരുതി വെയ്ക്കുക അതുപോലെ
19,897
തന്നെയാണ് വസ്ത്രത്തിൻ്റെ കാര്യം വസ്ത്രത്തിൻ്റെ കാര്യം എന്തായാലും അധിക വസ്ത്രങ്ങൾ കയ്യിൽ വെക്കുന്നത് ഉപകാരപ്രദമായിരിക്കും കാരണം എന്തെങ്കിലും മഴയൊക്കെ വന്ന് കഴിഞ്ഞ് കഴിഞ്ഞാല മുഴുവൻ നനഞ്ഞ് കഴിഞ്ഞാൽ പിന്നെ വസ്ത്രം മാറ്റാന അത് ഉണങ്ങാനും ഒക്കെ പ്രശ്നംമാകുന്ന സമയത്ത് അധിക വസ്ത്രങ്ങൾ കരുതി വെക്കുന്നത് ഉപകാരപ്രദമായിരിക്കും
തന്നെയാണ് വസ്ത്രത്തിന്റെ കാര്യം വസ്ത്രത്തിന്റെ കാര്യം എന്തായാലും അധിക വസ്ത്രങ്ങള് കൈയില് വയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും കാരണം എന്തെങ്കിലും മഴയൊക്കെ വന്ന് കഴിഞ്ഞ് കഴിഞ്ഞാല് മുഴുവൻ നനഞ്ഞു കഴിഞ്ഞാല് പിന്നെ വസ്ത്രം മാറ്റാനേ അത് ഉണങ്ങാനും ഒക്കെ പ്രശ്നമാകുന്ന സമയത്ത് അധിക വസ്ത്രങ്ങള് കരുതി വയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും
19,898
അതെ ഞാൻ പാലിൽ നിന്നുമാണ് വിളിക്കുന്നത് ഞാനൊരു ഏഴ് മുപ്പതൊക്കെ ആയപ്പോഴേ അവിടുന്ന് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്ന
അതേ ഞാൻ പാലായിൽ നിന്നുമാണേ വിളിക്കുന്നതേ ഞാനൊരു ഏഴു മുപ്പതൊക്കെ ആയപ്പോഴേ അവിടെനിന്ന് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നേ
19,899
അപ്പംൾ ഞാൻ വിളിച്ചത് നിങ്ങള ഈ ഫുഡ് കൊണ്ടുവരുമ്പോൾ നിങ്ങള ഫുഡ് ചൂടോട ആയിരിക്കും നിങ്ങൾ തരുന്നത് അപ്പം ഞങ്ങള ഇവിടുന്ന്രു ചെറിയരു ട്രിപ്പ് പോകാനായിട്ട് പ്ലാൻ ഇട്ടിട്ടുണ്ട് അപ്പോൾ ഈ പോകുന്ന സമയത്ത് ഈ ട്രാവൽ ചെയ്യുന്ന സമയത്ത് ഫുഡിൻ്റെ ചൂട് പോകാനുള്ള സാധ്യത ഉണ്ടല്ലോ
അപ്പം ഞാൻ വിളിച്ചത് ആ നിങ്ങൾ ഈ ഫുഡ് കൊണ്ടുവരുമ്പോൾ നിങ്ങൾ ഫുഡ് ചൂടോടെ ആയിരിക്കും നിങ്ങൾ തരുന്നത് അപ്പം ഞങ്ങൾ ഇവിടെ നിന്നൊരു ചെറിയ ട്രിപ്പ് പോകാനായിട്ട് പ്ലാൻ ഇട്ടിട്ടുണ്ടേ അപ്പം ഈ പോകുന്ന സമയത്ത് ഈ ട്രാവൽ ചെയ്യുന്ന സമയത്ത് ഫുഡിൻ്റെ ചൂട് പോകാനുള്ള സാധ്യത ഉണ്ടല്ലോ
19,900
അപ്പോൾ അതുകൊണ്ട് ഈ ഫുഡ് ചൂടോടെ തന്നെ ഇരിക്കാൻ വേണ്ടി ഈ കണ്ടെയ്നേഴ്സിലോ അല്ലെങ്കിൽ ഇൻസുലേറ്റഡ് ബാഗിലോ ആയിട്ട് ഈ ഫുഡ്ൊന്ന് എനിക്ക് വേണമായിരുന്നു അത്ങ്ങനെ കിട്ടുമായിരുന്നെങ്കിൽ അത് ഹെല്പ്ഫുള്ള ആായിരുന്നു
അപ്പം അതുകൊണ്ട് ഈ ഫുഡ് ചൂടോടെ തന്നെ ഇരിക്കാൻ വേണ്ടി ഈ കണ്ടെയ്നർസിലോ അല്ലെങ്കിൽ ഇൻസുലേറ്റഡ് ബാഗിലോ ആയിട്ട് ഈ ഫുഡൊന്ന് എനിക്ക് വേണമായിരുന്നു അതങ്ങനെ കിട്ടുമായിരുന്നെങ്കിൽ അത് ഹെല്പ്ഫുൾ ആയിരുന്നു
19,901
വേറൊന്നുമല്ല ഞാൻ ഫാമിലിയ ആായിട്ട് പോകുന്നത കൊണ്ട് കുട്ടികളുണ്ട് അതുപോലെ തന്നെ ഫാദറുണ്ട് മദറുണ്ട് പിന്നെ ഇതില പ്രായമായവരൊക്കെ വരുന്നു അപ്പോൾ അവര കൊണ്ട് പോകുമ്പോൾ അവർക്ക് ഈ ചൂടില്ലാത്ത ഫുഡ് കൊടുത്ത് കഴിഞ്ഞാൽ അവർക്ക് ആരോഗ്യപരമായിട്ട് പ്രശ്നങ്ങൾ ഉണ്ടാനുള്ള സാധ്യതയ ഉണ്ട് കാരണം പ്രത്യേകിച്ച് ഡോക്ടറൊക്കെ പറഞ്ഞിട്ടുണ്ട് ചൂടോടെ തന്നെ ഭക്ഷണം കൊടുക്കണം എന്നുള്ളത്
വേറെയൊന്നുമല്ല ഞാൻ ഫാമിലി ആയിട്ട് പോകുന്നതുകൊണ്ട് കുട്ടികളുണ്ട് അതുപോലെ തന്നെ ഫാദർ ഉണ്ട് മദർ ഉണ്ട് പിന്നെ അതുപോലെ പ്രായമായവരൊക്കെ വരുന്നുണ്ട് അപ്പോൾ അവരേയും കൊണ്ട് പോകുമ്പോൾ അവർക്ക് ഈ ചൂടില്ലാത്ത ഫുഡ് കൊടുത്തുകഴിഞ്ഞാൽ അവർക്ക് ആരോഗ്യപരമായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട് കാരണം പ്രത്യേകിച്ച് ഡോക്ടറൊക്കെ പറഞ്ഞിട്ടുണ്ട് ചൂടോടെ തന്നെ ഭക്ഷണം കൊടുക്കണം എന്നുള്ളത്