Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
19,902 | അപ്പോൾ അതുകൊണ്ട് ചൂടോടെ തന്നെ തരാനായിട്ട് നിങ്ങൾ മാക്സിമം ശ്രമിക്കണം അപ്പോൾ ഇതിൻ്റെ ഒരു ചെറിയ റിക്വസ്റ്ററ് ആയിട്ട് കണ്ടാൽ മതി | അപ്പോൾ അതുകൊണ്ട് ചൂടോടെ തന്നെ തരാനായിട്ട് നിങ്ങൾ മാക്സിമം ശ്രമിക്കണം അത് എൻ്റെ ഒരു ചെറിയ റിക്വസ്റ്റ് ആയിട്ട് കണ്ടാൽ മതി |
19,903 | എ വെച്ചാൽ പോകുന്നതുകണ്ട് ട്രാവൽ ചെയ്യുന്നത്ത കൊണ്ടാണ് ഞാൻിപ്പോൾ ഇങ്ങനെ പറഞ്ഞത് അപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട ആകുകല്ലെങ്കിൽ എനിക്ക് ആ രീതിയിൽൊന്ന് പാക്ക് ചെയ്ത് തരുവരെങ്കിൽ ഹെല്പ്ഫുുള്ളായിരുന്നു | എന്ന് വെച്ചാൽ പോകുന്നതുകൊണ്ട് ട്രാവൽ ചെയ്യുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇങ്ങനെ പറഞ്ഞത് അപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടാകുകയില്ലെങ്കിൽ എന്ന് വെച്ചാൽ ആ രീതിയിലൊന്ന് പാക്ക് ചെയ്ത് തരുമായിരുന്നെങ്കിൽ ഹെല്പ്ഫുൾ ആയിരുന്നു |
19,904 | അപ്പം നിങ്ങളുടെ ഈ ഡെലിവറി ഒരുപാട് താമസിക്കരുത് കാരണം എനിക്ക്ധികം താമസിക്കാതെ തന്നെ പോകേണ്ടതാണ് അപ്പം നിങ്ങൾക്ക് എത്രയും പെട്ടെന്ന് തരാൻ പറ്റുമോ അത്രയും പെട്ടെന്ന് തന്നാൽ വളരെ ഹെല്പ്ഫുൾ ആായിരിക്കും | അപ്പോൾ നിങ്ങളുടെ ഈ ഡെലിവറി ഒരുപാട് താമസിക്കരുത് കാരണം എനിക്ക് അധികം താമസിക്കാതെ തന്നെ പോകേണ്ടതാണ് അപ്പം നിങ്ങൾ എത്രയും പെട്ടെന്ന് തരാൻ പറ്റുവോ അത്രയും പെട്ടെന്ന് തന്നാൽ വളരെ ഹെല്പ്ഫുൾ ആയിരിക്കും |
19,905 | അപ്പോ നിങ്ങൾക്ക് എന്തെങ്കിലും ലൊക്കേഷനോ കാര്യങ്ങളോ വല്ലാം വേണമെന്നുണ്ടെങ്കിൽ എന്നെ ഈ എൻ്റെ നമ്പറിൽൊന്ന് കോൺടാക്ട് ചെയ്താൽ മതി വാട്സആപ്പ് വഴി ഞാൻ ലൊക്കേഷൻ ഇട്ടു തരാം പേയ്മെൻറ്റ് നേരിട്ട് തന്നാൽ മതി ആയിരിക്കുമല്ലോ | അപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ലൊക്കേഷനോ കാര്യങ്ങളോ വല്ലതും വേണമെന്നുണ്ടെങ്കിൽ എന്നെ ഈ നം എൻ്റെ നമ്പറിൽ ഒന്ന് കോണ്ടാക്റ്റ് ചെയ്താൽ മതി വാട്ട്സാപ്പ് വഴി ഞാൻ ലൊക്കേഷൻ ഇട്ട് തരാം പേയ്മെൻറ് നേരിട്ട് തന്നാൽ മതിയായിരിക്കുമല്ലോ |
19,906 | ഓക്കെ അങ്ങനെയുണ്ടെന്നുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി അപ്പോ ഈ പറഞ്ഞ കാര്യം എനിക്ക് നിങ്ങളൊന്ന് ചെയ്തു തരണം സോ താങ്ക് യൂ | ഓക്കേ അങ്ങനെയാണെന്നുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി അപ്പം ഈ പറഞ്ഞ കാര്യം എനിക്ക് നിങ്ങളൊന്നു ചെയ്ത് തരണം സോ താങ്ക്യു |
19,907 | ഇന്ന് കുറച്ചു കഴിഞ്ഞ് പാസ്തലഭ്യമാകാനുള്ള സാധ്യതകളുണ്ടോ | ഇന്ന് കുറച്ചു കഴിഞ്ഞ് പാസ്ത ലഭ്യമാകാനുള്ള സാധ്യതകളുണ്ടോ |
19,908 | ഉദയ്പൂരിലേക്കുള്ളഏറ്റവും വില കുറഞ്ഞട്രെയിൻ ടിക്കറ്റ് | എനിക്ക് ഉദയ്പൂരിലേക്കുള്ള ഏറ്റവും വില കുറഞ്ഞ ട്രെയിൻ ടിക്കറ്റ് വേണം |
19,909 | ഞങ്ങളരു പ്രദേശത്തെ രാജാവാരാന്ന് വെച്ചിട്ടുണ്ടെങ്കിൽ പഴശ്ശിരാജയാണ് അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്ക് വേണ്ടി താൻത്തെരുവ്ന്ന് പറഞ്ഞ സ്ഥലത്ത് അദ്ദേഹത്തിൻ്റെ ഒരു കോളേജ് നിർമ്മിച്ചിട്ടുണ്ട് പഴശ്ശിരാജ കോളേജ് എന്നാണ് അതിൻ്റെ പേര് | ഞങ്ങളുടെ പ്രദേശത്തെ രാജാവാരാന്ന് ചോദിച്ചിട്ടുണ്ടെങ്കി പഴശ്ശിരാജയാണ് അദ്ദേഹത്തിൻ്റെ ഓർമ്മക്ക് വേണ്ടി താൻതെരുവ് എന്നുപറയുന്ന സ്ഥലത്ത് അദ്ദേഹത്തിൻറെ ഒരു കോളേജ് നിർമിച്ചിട്ടുണ്ട് പഴശ്ശിരാജാ കോളേജ് എന്നാണ് അതിൻ്റെ പേര് |
19,910 | അദ്ദേഹത്തിൻ്റെ ശവകുടീരം വണ്ടിക്കടവന്ന് പറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട് അദ്ദേഹത്തിൻ്റെ സ്റ്റാച്ച ഒക്കെ വെച്ചിട്ട്രു വലിയ പാർക്ക് തന്നെയാണത് നിറയെ ഗാർഡനും എല്ലാ മൊത്തത്തില ഒരു കളർഫുൾ ആയിട്ടുള്ളരു ഐറ്റമാണ് അത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ടൂറിസ്റ്റ് | അദ്ദേഹത്തിൻ്റെ ശവകുടീരം വണ്ടി കടവ് എന്ന് പറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട് അദ്ദേഹത്തിൻ്റെ സ്റ്റാച്യു വച്ചിട്ടൊരു വലിയ പാർക്കുതന്നെയാണത് നിറയെ ഗാർഡനും എല്ലാം മൊത്തത്തില് ഒരു കളർഫുൾ ആയിട്ടുള്ളൊരു ഐറ്റം ആണ് അത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ടൂറിസ്ററ് |
19,911 | പ്ലേസാണ് ആൾക്കാരൊക്കെ ഒരുപാട് വന്ന് കാണുന്നൊരു സ്ഥലമാണത് എന്തുകൊണ്ടും നല്ലൊരു സ്ഥലമാണ് | പ്ലേസ് ആണ് ആൾക്കാരൊക്കെ ഒരുപാട് വന്നുകാണുന്നൊരു സ്ഥലമാണത് എന്തുകൊണ്ടും നല്ലൊരു സ്ഥലമാണ് |
19,912 | പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്കായി സ്പുട്നിക് ബൂസ്റ്റർ ഡോക്സ് വാക്സിനേഷൻ നൽകുന്ന കേന്ദ്രങ്ങൾ ലിസ്റ്റ് ചെയ്യുക | പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്കായി സ്പുട്നിക് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ നൽകുന്ന കേന്ദ്രങ്ങൾ ലിസ്റ്റ് ചെയ്യുക |
19,913 | മതപരമായിട്ട് എല്ലാവരുടെയും ഡിഫറൻറ് ആയിരിക്കും ഇപ്പോൾ ഹിന്ദുക്കളുടെ വെച്ച് നോക്കുമ്പോൾ നമ്മള ഒരു വീട് പണിയാണ് പറഞ്ഞാൽ നമ്മൾ ഹോമത്തിൽ നിന്ന് സ്റ്റാർട്ട് ചെയ്യും ഹോമം ചെയ്ത് പൂജാരനെ കൊണ്ടുവന്ന് തീർത്ഥമൊക്കെ തെളിയിച്ച് പാല കാച്ച് അങ്ങനെ അങ്ങനെയൊക്കെ ചെയ്യുന്നതാണ് മറ്റുള്ള വീട്ടിലും അങ്ങനെ തന്നെയാണ് പക്ഷെ ഹോമങ്ങളൊന്നും നടത്തുന്ന ഒരിതില്ല | മതപരമായിട്ട് എല്ലാവര്ൻ്റേയും ഡിഫ്റെൻ്റായിരിക്കും ഇപ്പോൾ ഹിന്ദുക്കൾടെ വെച്ച് നോക്കുമ്പോൾ നമ്മളൊരു വീട് പണിയാണ് പറയുമ്പമ്മള് ഹോമത്തിൽ നിന്ന് സ്റ്റാർട്ട് ചെയ്യും ഹോമം ചെയ്ത് പൂജാരിനെ കൊണ്ടുവന്ന് തീർത്ഥം ഒക്കെ തളിയിച്ച് പാലുകാച്ചി അങ്ങനെ അങ്ങനെയൊക്കെ ചെയ്യുന്നതാണ് മറ്റുള്ള വീട്ടിലും അങ്ങനെ തന്നെയാണ് പക്ഷെ ഹോമങ്ങളൊന്നും നടത്തുന്ന ആ ഒരിതില്ല |
19,914 | പിന്നെ പിന്നെന്താണ് പിന്നെ എന്തൊക്കെയാണെന്ന് ചോദച്ച് പറഞ്ഞാൽ മുസ്ലിംസ് ആണെന്ന് പറഞ്ഞാൽ ഇപ്പോൾ അവർക്ക് സെലിബ്രേറ്റ് ചെയ്യാൻ വേണ്ടിയിട്ട് കുറേ ഉണ്ട് | പിന്നേ പിന്നെന്താണ് പിന്നെന്തൊക്കെയാണെന്ന് വെച്ച് കഴിഞ്ഞാ ആ മുസ്ലിംസാണെന്ന് പറഞ്ഞ ഇപ്പോൾ അവർക്ക് സെലിബ്രേറ്റ് ചെയ്യാൻ വേണ്ടിയിട്ട് കുറേയുണ്ട് |
19,915 | ക്രിസ്മസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ സെലിബ്രേറ്റ് ചെയ്യുന്നുണ്ട് ക്രിസ്ത്യൻസ് ആണെങ്കിലും ക്രിസ്മസ് ഒക്കെ സെലിബ്രേറ്റ് ചെയ്യും പക്ഷേ അര ഞമ്മളുടെ തിൽന്ന് പറഞ്ഞാൽ ഹിന്ദുക്കളുടെ എതിൽന്ന് പറഞ്ഞഞ് പറഞ്ഞാൽ അവർ ഓണം വിഷു അതൊക്കെയാണ് കൂടുതലായിട്ട് സെലിബ്രേറ്റ് ചെയ്യുന്നത് | ക്രിസ്മസ് അങ്ങനെ ഉള്ള കാര്യങ്ങളൊക്കെ സെലിബ്രേറ്റ് ചെയ്യ്ണ്ട് ക്രിസ്ത്യൻസാണെങ്കിലും സ് ക്രിസ്മസ്സൊക്കെ സെലിബ്രേറ്റ് ചെയ്യും പക്ഷേ അവരിൻ ഞങ്ങളുടെ ഇതിലെന്ന് പറഞ്ഞ ഹിന്ദുക്കൾടെ ഒരു ഇതിലെന്ന് പറഞ്ഞ് പറഞ്ഞാൽ അവര് ഓണം വിഷു അതൊക്കെയാണ് കൂടുതലായിട്ടും സെലിബ്രേറ്റ് ചെയ്യാൻ |
19,916 | അതതന്നെ അത് നല്ല എല്ലാവർക്കും | അതന്നേ അ അത് നല്ല എല്ലാവർക്കും |
19,917 | വീട്ടില എല്ലാവരും കൂടി തന്നെയാണ് സെലിബ്രേറ്റ് ചെയ്യുന്നത് ഞമ്മൾ വെ്ക്കുന്ന ഫുഡ് ആണെങ്കിലും അവര് വെക്കുന്ന ഫുഡ് ആണെങ്കിലും എൻ്റെ അല്ല ഡിഫറെൻറ് ആയിരിക്കും | വീട്ടിലെ എല്ലാവരും കൂടിട്ടന്നെയാണ് സെലിബ്രേറ്റ് ചെയ്യുന്നത് നമ്മൾ വെക്കുന്ന ഫുഡാണെങ്കിലും അവര് വെക്കുന്ന ഫുഡാണെങ്കിലും എൻ്റേർലി ഡിഫ്റെൻ്റായിരിക്കും |
19,918 | അപ്പോൾ ഇതെങ്ങനെയാണെന്ന് ചോദച്ച് പറഞ്ഞാൽ മൊത്തത്തിൽ ജാതിപരമായിട്ട് വേർതിരിക്കുമ്പോൾ എല്ലാവരും യൂസ് ചെയ്യുന്ന സിസ്റ്റം വേറെ തന്നെയായിരിക്കും | അപ്പോൾ ഇതെങ്ങനെയാന്ന് വെച്ച് കഴിഞ്ഞ മൊത്തത്തില് ജാതിപരമായിറ്റ് വേർതിരിക്കുമ്പൊ എല്ലാവരും യൂസ് ചെയ്യുന്ന സിസ്റ്റം വേറെ തന്നെയായിരിക്കും |
19,919 | അടുത്ത ആഴ്ച ദീപാവലിക്ക് അർബൻ പ്ലാറ്റർ ലെമൺ നീര് കോൺസൻട്രേറ്റിന് എന്തെങ്കിലും ഓഫർ ഉണ്ടാകുമോ | അടുത്ത ആഴ്ച ദീപാവലിക്ക് അർബൻ പ്ലാറ്റർ ലെമൺ നീര് കോൺസെൻട്രേറ്റിന് എന്തെങ്കിലും ഓഫർ ഉണ്ടാകുമോ |
19,920 | ഞാനിപ്പോൾ ഇടയ്ക്കിടയ്ക്ക് നമ്മുടെ കോഴിക്കോട് ടൗണൊക്കെ ഇട്ക്കിടയക്ക് പോകാറുണ്ട് കാരണം എന്താണെന്ന് വെച്ച് കിാൽ നമ്മൾ ഇവിടുന്ന് അധികം വലിയ ദൂരവും കാര്യങ്ങളൊന്നുമില്ല അപ്പോൾ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട് നമ്മൾ ഇട്ക്കിടയ്ക്ക് സന് സന്ദർശിക്കാറുള്ള ഒരു സ്ഥലമാണ് നമ്മളിപ്പം ഇടയ്ക്ക് ഞാൻ അവിടെ ബസ് സ്റ്റാാൻറിലൊക്കെ പോകും ഇടയ്ക്ക് ബസ്സിൽ പോകും കെ എസ് ആർ ടി സി ബസ് സ്റ്റാാൻറിൽ പോക | ഞാനിപ്പോൾ ഇടക്കിടയ്ക്ക് നമ്മുടെ കോഴിക്കോട് ടൗണിലൊക്കെ ഇടക്കിടയ്ക്ക് പോകാറുണ്ട് കാരണമെന്തെന്ന് വച്ചു കഴിഞ്ഞാൽ നമ്മളിവിടെ നിന്ന് അധികം വലിയ ദൂരവും കാര്യങ്ങളൊന്നും ഇല്ല അപ്പോൾ ഇടക്കിടയ്ക്ക് പോകാറുണ്ട് നമ്മൾ ഇടക്കിടയ്ക്ക് സന്ദർശിക്കാറുള്ള ഒരു സ്ഥലമാണ് നമ്മളിപ്പോൾ ഇടയ്ക്ക് ഞാൻ അവിടെ ബസ് സ്റ്റാന്റിലൊക്കെ പോവും ഇടയ്ക്ക് ബസ്സിൽ പോവും കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ പോവും |
19,921 | ഇടയ്ക്ക് അങ്ങനെയൊക്കെ പോകാറുണ്ട് നമുക്ക് പാളയത്ത് പോകും ബീച്ചിൽ പോകും അങ്ങനത്തെ എല്ലാ കാര്യങ്ങളും ഞാൻ അവിടെ സന്ദർശിക്കാറുണ്ട് നമ്മൾ കൂടുതലായിട്ടും പോകുന്നതന്തെന്ന് വെച്ച് കഴിഞ്ഞാൽ | ഇടയ്ക്ക് അങ്ങനെയൊക്കെ പോകാറുണ്ട് നമ്മൾക്ക് പാളയത്ത് പോകും ബീച്ചിൽ പോകും അങ്ങനത്തെ എല്ലാ കാര്യങ്ങളും ഞാൻ അവിടെ സന്ദർശിക്കാറുണ്ട് നമ്മൾ കൂടുതലായിട്ടും പോകുന്നതെന്ന് വച്ചു കഴിഞ്ഞാൽ |
19,922 | മെയിനായിട്ട് ചില സമയങ്ങളിൽ നമുക്ക് ഡ്രസ്സ് ഇപ്പംൾ ഓണം ഒരുട്ട് ആ ടൈമിലൊക്കെ ആണെങ്കിൽ നമ്മള് കൂടുതലായിട്ടും ഡ്രസ്സും കാര്യങ്ങളൊക്കെ എടുക്കാൻ വേണ്ടിയിട്ടും പൂക്കൾ വാങ്ങാൻ വേണ്ടിയിട്ട് അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മൾ് ഓണത്തിന് ആ ടൈമിനൊക്കെ പോകും | മെയിനായിട്ട് ചില സമയങ്ങളിൽ നമുക്ക് ഡ്രസ്സ് ഇപ്പോൾ ഓണം ഒരു ആ ടൈമിലൊക്കെ ആണെങ്കിൽ നമ്മൾ കൂടുതലായിട്ടും ഡ്രസ്സും കാര്യങ്ങളൊക്കെ എടുക്കാൻ വേണ്ടിയിട്ടും പൂക്കൾ വാങ്ങാൻ വേണ്ടിയിട്ട് അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ നമ്മൾ ഓണത്തിന് ആ ടൈമിനൊക്കെ പോകും |
19,923 | പിന്നെ അല്ലാത്ത സമയങ്ങളിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ എന്തെങ്കിലും ഒരു ആവശ്യവും കാര്യങ്ങളൊക്കെ ഉണ്ടകും കാരണം ഇപ്പോൾന്ന് റീചാർജ് ചെയ്യണമെങ്കിലും ഇപ്പോൾ ബാങ്കിൽ ക്യാഷ് ഇടണമെങ്കിലും ഇപ്പോൾ നമുക്ക്െന്തെങ്കിലും എന്തെങ്കിലും അത്യാവശ്യം ഒരു സാധനം വാങ്ങണമെങ്കിൽ തന്നെ ഇപ്പം ഇപ്പോൾ ഒരു വണ്ടിയും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ ഇപ്പോൾ ചിലപ്പോൾ അത് നന്നാക്കാൻ വേണ്ടിയിട്ട് പോകും അങ്ങനത്തെ പല ആവശ്യങ്ങൾക്കായിട്ട് ഞാൻ ഇവിടെയൊക്കെ സന്ദർശിക്കാറുണ്ട് ഇടയ്ക്കിടയ്ക്ക് ഞാനിപ്പോൾ പോയി പോയിട്ടുള്ളൂ ഇന്നും കൂടെ ഞാനിപ്പോൾ പോയിട്ട് വന്നിട്ടേ ഉള്ളൂ | പിന്നെ അല്ലാത്ത സമയങ്ങളിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ എന്തെങ്കിലും ഒരാവശ്യവും കാര്യങ്ങളെക്കെ ഉണ്ടാവും കാരണം ഇപ്പോൾ ഒന്ന് റീച്ചാർജ് ചെയ്യണമെങ്കിലും ഇപ്പോൾ ബാങ്കിൽ ക്യാഷ് ഇടണമെങ്കിലും ഇപ്പോൾ നമുക്കെന്തെങ്കിലും എന്തെങ്കിലും അത്യാവശ്യം ഒരു സാധനം വാങ്ങണമെങ്കിൽത്തന്നെ ഇപ്പോൾ ഇപ്പൊരു വണ്ടിയും കാര്യങ്ങളൊക്കെ ഇണ്ടെങ്കിൽ ഇപ്പോൾ ചിലപ്പോൽ അത് നന്നാക്കാൻ വേണ്ടിയിട്ട് പോകും അങ്ങനത്തെ പല ആവശ്യങ്ങൾക്കായിട്ട് ഞാൻ ഇവിടെയൊക്കെ സന്ദർശിക്കാറുണ്ട് ഇടക്കിടയ്ക്ക് ഞാനിപ്പോൾ പോയ് പോയിട്ടേയുള്ളു ഇന്നും കൂടി ഞാൻ ഇപ്പോൾ പോയിട്ട് വന്നിട്ടേ ഒള്ളു |
19,924 | അങ്ങനെ വേണമെങ്കിൽ പറയാം അപ്പോൾ നമുക്ക് പല ആവശ്യങ്ങളുണ്ടാകും അതിനെല്ലാം നമ്മള് പട്ടണങ്ങളിലൊക്കെയാണ് പോകാറുള്ളത് | അങ്ങനെ വേണമെങ്കിൽ പറയാം അപ്പോൾ നമുക്ക് പല ആവശ്യങ്ങളുണ്ടാവും അതിനെല്ലാം നമ്മൾ പട്ടണങ്ങളിലൊക്കെയാണ് പോകാറുള്ളത് |
19,925 | അർജൻറീന ബ്രസീൽ ഇറ്റലി ഭാരതം | അർജന്റീന ബ്രസിൽ ഇറ്റലി ഭാരതം |
19,926 | നിങ്ങൾ ഒരു ടി വി നോക്കാന ആാണ് | ഇന്ന് ഒരു ടി വി നോക്കാൻ ആണ് |
19,927 | ഇല്ല വീട്ടില ഇരിക്കാണ് | ഇല്ല വീട്ടിലേക്കാണ് |
19,928 | ആ നമുക്കൊരു മുപ്പത്തി രണ്ട് ഇഞ്ചിൻ്റെണ വേണ്ടത് | ആ നമുക്ക് ഒരു മുപ്പത്തിരണ്ട് ഇഞ്ചിൻ്റ ആണ് വേണ്ടത് |
19,929 | ഇല്ല ബഡ്ജറ്റ് കുഴപ്പമില്ല നമുക്ക് ഇപ്പോഴത്തെ എല്ലാ ഫെസിലിറ്റിയ ഉള്ള ടി വി ആയാൽ മതി | ഇല്ല ബഡ്ജറ്റ് കുഴപ്പം ഇല്ല നമുക്ക് ഇപ്പത്തെ എല്ലാ ഫെസിലിറ്റി ഉള്ള ടി വി ആയാമതി |
19,930 | ഓക്കെ സോണിൻ്റെയോ | ഓക്കെ സോണീൻ്റയോ |
19,931 | വാറൻണ്ടി | വാറണ്ടി ആ |
19,932 | ആ നമ്മൾ വീട്ടിൽ വന്ന് ചെയ്ത് തരില്ലേ | ആ നമ്മുടെ വീട്ടിൽ വന്ന് ചെയ്തുതരില്ലെ |
19,933 | ഓആ ഓക്കെ ഓക്കെ | ഓ ആ ഓക്കെ ഓക്കെ |
19,934 | വേറെ ആ ഒരു വാഷിംഗ്മെഷീൻ നോക്കണം | വേറെ ആ ഒരു വാഷിംഗ് മെഷീൻ നോക്കണം |
19,935 | ആ ഇപ്പോ സാംസങ്ങിൻ്റെ മതിയ അത് | ആ സാംസംഗിൻ്റ മതി അത് |
19,936 | ആ ഫ്രണ്ട് ഓപ്പൺ ഇരുന്നുണ്ട് നമക്ക് പത്ത് കെജിൻ്റെ ആണ് വേണ്ടത് | ആ ഫ്രണ്ട് ഓപ്പൺ ഇരുന്നോട്ടെ തെർട്ടി കെജിൻ്റെ ആണ് വേണ്ടത് |
19,937 | ആണ് ഫുള്ളി ഓട്ടോമാറ്റിക് മതി | ആ എന്നാൽ ഫുള്ളി ഓട്ടോമാറ്റിക്ക് മതി |
19,938 | വേ വേറെ ഏതെങ്കിലും കമ്പനി ഉണ്ടോ | വേറെ വേറ ഏതെങ്കിലും കമ്പനി ഉണ്ടോ |
19,939 | ആ വരൂ അത് എത്ര വരുന്നുണ്ട് | ആ ബൈ അത് എത്ര വെരുന്നുണ്ട് |
19,940 | നമുക്ക് ഫ്രിഡ്ജ് ഒന്നും | നമുക്ക് ഫ്രിഡ്ജ് എന്നാന്ന് |
19,941 | എ സി ഇല്ല നമുക്ക് ഫ്രിഡ്ജ് ഒന്നും നാം | എ സി ഇല്ല നമുക്ക് ഫ്രിഡ്ജ് തന്നെ നോക്കാം |
19,942 | ഡബിൾ ഡോറ് അതെ | ഡബിൾ ഡോറ് അതെ |
19,943 | ആ ഇപ്പം നമുക്ക് മൂവിംങ് ആയിട്ടുള്ളത് ഏതാണ് കൂടുതലും | ആ ഇപ്പം നമ്മക്ക് മൂവിംഗ് ആയിട്ട് ഉള്ളത് ഏത് ആണ് കൂടുതല് |
19,944 | ആ അപ്പം എൽ ജിടെ നോക്കാം | ആ അപ്പം എൽജീടെ നോക്കാം |
19,945 | സൈ ആെ | പ്രൈസ് അതെ |
19,946 | ആ മെറൂ മെറൂണിന് എത്ര വരുന്നുണ്ട് | ആ മെറൂൺ മെറൂണിന് എത്ര വരുന്നുണ്ട് |
19,947 | ഓക്കെ ഓക്കെ ഫ്രീ ഫർ ഫെസിലിറ്റി എല്ലാം കുഴപ്പമില്ലല്ലോ ഫ്രിഡ്ജിൻ്റെ | ഓക്കെ ഓക്കെ ആ ഫ്രീസറ് ആ ഫെസിലിറ്റി എല്ലാം കുഴപ്പം ഇല്ലല്ലൊ ഫ്രിട്ജിൻ്റെ |
19,948 | സ്പേസ് ഉള്ളത്ല്ലേ | സ്പേസ് ഉള്ളത് അല്ലെ |
19,949 | അല്ലത നമുക്ക് ഇപ്പം എല്ലാത്തിനും വീ ഗാർഡ് ആയിട്ട് തന്നെ ഉണ്ടല്ലോ അല്ലേ വോൾട്ടേജിൻ്റെ പ്രശ്നം വരെങ്കിൽ | അല്ല ഇത് ഇപ്പം എല്ലാത്തിലും വീഗാർഡ് ആയിത്തന്നെ ഉണ്ടല്ലൊ അല്ലെ വോൾട്ടേജിൻ്റ പ്രശ്നം വരുവാണേൽ |
19,950 | ഇല്ല നമുക്ക് പേ ചെയ്യാം | ഇല്ല നമുക്ക് ഡൗൺ പേ ചെയ്യാം |
19,951 | അഡ്രസ്സ് ആ ഓക്കെ | അഡ്രസ്സ് ആ ഓക്കെ |
19,952 | വളരെ സ്വകാര്യം | വളരെ സ്വകാര്യം |
19,953 | മൽ അറിയിപ്പുകൾ എനേബിൾ ചെയ്യുകയും ആമസോൺ പേയിൽ ഇമെയിൽ അറിയിപ്പുകൾ ഓഫാക്കുകയും ചെയ്യുക | മൊബൈൽ അറിയിപ്പുകൾ എനേബിൾ ചെയ്യുകയും ആമസോൺ പേയിൽ ഇമെയിൽ അറിയിപ്പുകൾ ഓഫാക്കുകയും ചെയ്യുക |
19,954 | കൂടുതൽ കോശങ്ങൾ വിഭജിക്കുന്നു അർബുദം കൂടുതൽ വഷളാകുന്നു | കൂടുതൽ കോശങ്ങൾ വിഭജിക്കുന്നു അർബുദം കൂടുതൽ വഷളാകുന്നു |
19,955 | ആരാണ് ഇത് പാടിയത് | ആരാണ് ഇത് പാടിയത് |
19,956 | അമ്പത് ശതമാനം ഓഫറുള്ള വീഗൻ ഇനങ്ങൾ എന്നതിലെ | കുറഞ്ഞത് അമ്പത് ശതമാനം ഓഫറുള്ള വീഗൻ ഇനങ്ങൾ എന്നതിലെ ഇനങ്ങൾ ഏതൊക്കെയാണ് |
19,957 | കണ്ണൂർ കാസർഗോഡ് വയനാട് കോഴിക്കോട് തൃശൂർ എറണാകുളം | കണ്ണൂർ കാസർഗോഡ് വയനാട് കോഴിക്കോട് തൃശ്ശൂർ എറണാകുളം |
19,958 | എനിക്ക് ഒരു സഹോദരിാണുള്ളത് | എനിക്ക് ഒരു സഹോദരി ആണ് ഉള്ളത് |
19,959 | പിന്നെ ഒരു സഹോദരനുണ്ട് സഹോദരൻ എന്നെപ്പോലെയല്ല അവൻ അച്ഛനെപ്പോലെയാണ് സഹോദരി അച്ഛൻ്റെ പ്രകൃതയൊക്കെ അച്ഛനെപ്പോലെയാണെങ്കിലും | പിന്നെ ഒരു സഹോദരൻ ഉണ്ട് സഹോദരൻ എന്നെപ്പോലെയല്ല അവൻ അച്ഛനെപ്പോലെ ആണ് സഹോദരി അച്ഛൻ്റെ പ്രകൃതം ഒക്കെ അച്ഛനെപ്പോലെ ആണെങ്കിലും |
19,960 | കാഴ്ചയ്ക്ക് അവിടെ ഇവിടെയൊക്കെ എന്നെപ്പോലെ തോന്നും അവള് കുറച്ച് തടിച്ചിരിക്കുന്നു ഞാൻ കുറച്ച് മെലിഞ്ഞിരിക്കുന്നു അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം പിന്നെ അവൾക്ക് കുറച്ച് കൂടുതൽ മുടിയുണ്ട് എനിക്ക് കുറച്ച് മുടി കുറവാണ് | കാഴ്ചയ്ക്ക് അവടിവിടൊക്കെ എന്നെപ്പോലെ തോന്നും അവള് കുറച്ച് തടിച്ചിരിക്കുന്നു ഞാൻ കുറച്ച് മെലിഞ്ഞിരിക്കുന്നു അതാണ് ഞങ്ങള് തമ്മിലുള്ള വ്യത്യാസം പിന്നെ അവൾക്ക് കുറച്ചു കൂടുതല് മുടി ഉണ്ട് എനിക്ക് കുറച്ച് മുടി കുറവാണ് |
19,961 | പിന്നെയന്ന് വെച്ചാൽ ഞങ്ങള ഏറ്റവും വലിയ പ്രത്യേകതന്ന് പറഞ്ഞാൽ എൻ്റെ അവളുടെയും അമ്മയുടെയും സൗണ്ട് ഒരേപലെയാണ് | പിന്നെയെന്ന് വെച്ചാൽ ഞങ്ങളിലേറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ എന്റേയും അവളുടേയും അമ്മയുടേയും സൗണ്ട് ഒരേപോലെയാണ് |
19,962 | ഞങ്ങളിപ്പോൾ ഫോണിലെടുത്ത് സംസാരിക്കുകയാണെങ്കിൽ അമ്മയാണോ മോളാണോ സംസാരിക്കണേെന്ന് അറിയത്തില്ല എൻ്റെ അമ്മയും അവളും ഞാനുംൊക്കെ സംസാരിക്കുന്നത് ഒരേ സൗണ്ടാണ് ഞങ്ങൾക്ക് വേറെ കുറച്ച് ദൂരേന്നാണ് ഞങ്ങൾ സംസാരിക്കുന്നതെങ്കിൽ ഞങ്ങളിൽ ആരാണ് സംസാരിച്ചതെന്ന് കണ്ടുപിടിക്കാൻ പറ്റില്ല ഫോണ എടുത്ത് സംസാരിക്കുകയാണെങ്കിൽ എളുപ്പമാണ് കാഴ്ചയക്ക് അവൾക്ക് തടിയില്ലെങ്കിൽ അവൾ എന്നെപ്പോലെ തന്നെയാണ് കാണാൻ തടിയുള്ളതുകൊണ്ട് അവക്ക് കുറച്ചൊരു വ്യത്യാസമ ഉണ്ട് | ഞങ്ങളിപ്പോൾ ഫോണിലെടുത്തു സംസാരിക്കുകയാണെങ്കില് അമ്മയാണോ മോളാണോ സംസാരിക്കണേന്ന് അറിയത്തില്ല എൻ്റമ്മയും അവളും ഞാനുമൊക്കെ സംസാരിക്കുന്നത് ഒരേ സൗണ്ട് ആണ് ഞങ്ങൾക്ക് വേറെ കുറച്ച് ദൂരെ നിന്നാണ് ഞങ്ങള് സംസാരിക്കുന്നതെങ്കില് ഞങ്ങളിൽ ആരാണ് സംസാരിച്ചതെന്ന് കണ്ടുപിടിക്കാൻ പറ്റില്ല ഫോണെടുത്ത് സംസാരിക്കുകയാണെങ്കിൽ എളുപ്പമാണ് കാഴ്ചയ്ക്ക് അവൾക്ക് തടി ഇല്ലെങ്കിൽ അവളെന്നെപ്പോലെത്തന്നെ ആണ് കാണാൻ തടി ഉള്ളതുകൊണ്ട് അവൾക്ക് കുറച്ചൊരു വ്യത്യാസമുണ്ട് |
19,963 | അതാണ് ഞങ്ങള തമ്മിൽ വേർതിരിക്കുന്ന കാര്യങ്ങൾ ബാക്കി എല്ലാം കൊണ്ടും ഞങ്ങൾ രണ്ടുപേരും ഒരേപോലെയാണ് | അതാണ് ഞങ്ങളെ തമ്മില് വേർതിരിക്കുന്ന കാര്യങ്ങള് ബാക്കി എല്ലാം കൊണ്ടും ഞങ്ങള് രണ്ടുപേരും ഒരേപോലെ ആണ് |
19,964 | ഞാൻ പെയ്ഡ്ബൂസ്റ്റർ ഡോസ് കോവാക്സിൻകണ്ടെത്താൻശ്രമിക്കുകയാണ് നിങ്ങൾക്ക് കേരളം എന്ന സംസ്ഥാനത്തെ അത്തരംഎല്ലാ കേന്ദ്രങ്ങളുംലിസ്റ്റ് ചെയ്യാമോ | ഞാൻ പെയ്ഡ് ബൂസ്റ്റർ ഡോസ് കോവാക്സിൻ കണ്ടെത്താൻ ശ്രമിക്കുകയാണ് നിങ്ങൾക്ക് കേരളം എന്ന സംസ്ഥാനത്തെ അത്തരം എല്ലാ കേന്ദ്രങ്ങളും ലിസ്റ്റ് ചെയ്യാമോ |
19,965 | മൊബൈൽ അറിയിപ്പുകൾ എനേബിൾ ചെയ്യുകയും പേടിഎമ്മിൽ ഇമെയിൽ അറിയിപ്പുകൾ ഓഫാക്കുകയും ചെയ്യുക | മൊബൈൽ അറിയിപ്പുകൾ എനേബിൾ ചെയ്യുകയും പേടിഎമ്മിൽ ഇ മെയിൽ അറിയിപ്പുകൾ ഓഫാക്കുകയും ചെയ്യുക |
19,966 | എൻ്റെ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ എതര ബാക്കിയുണ്ട് | എൻ്റെ ഉത്കൽ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ എത്ര പണം ബാക്കിയുണ്ട് |
19,967 | അദ്ദേഹം അത് കാവേരി നദി വരെ | അദ്ദേഹം അത് കാവേരി നദി വരെ വ്യാപിപ്പിച്ചു |
19,968 | ഞങ്ങളുടെ ജില്ലയിൽ കുറേ ആരാധനാലയങ്ങളുണ്ട് കുറേ അമ്പലങ്ങളുണ്ട് ഫേമസ്യിട്ടുള്ള കുറേ അമ്പലങ്ങളുണ്ട് | ഞങ്ങളുടെ ജില്ലയിൽ കുറേ ആരാധനാലയങ്ങൾ ഉണ്ട് കുറേ അമ്പലങ്ങൾ ഉണ്ട് ഫെയ്മസ് ആയിട്ടുള്ള കുറെ അമ്പലങ്ങൾ ഉണ്ട് |
19,969 | നമ്മുടെ ധോണി അമ്പലമുണ്ട് വടക്കൻന്തറ അമ്പലം നെന്മാറ അവിടെയുണ്ട് പിന്നെ എന്താണ് മണപ്പുള്ളിക്കാവ് അങ്ങനെ പറയത്തൊക്കെ ഒരുപാട് അമ്പലങ്ങളുണ്ട് നമ്മുടെ പറശ്ശിനിക്കടവ് | നമ്മുടെ ധോണി അമ്പലമുണ്ട് വടക്കന്തറ അമ്പലം നെന്മാറ അവിടെയുണ്ട് പിന്നെയെന്താ മണപ്പുള്ളിക്കാവ് അങ്ങനെ പറയത്തക്ക ഒരുപാട് അമ്പലങ്ങൾ ഉണ്ട് നമ്മുടെ പറശ്ശിനിക്കടവ് |
19,970 | അങ്ങനെ കുറേ പല്ലശ്ശന പല്ലശ്ശന അതൊക്കെ നമ്മുടെ പാലക്കാടാണ് അപ്പോൾ കുറേ അതൊക്കെ കാലാകാലങ്ങളായിട്ട് ഇങ്ങനെ കുറേ അവർ ഉത്സവങ്ങളൊക്കെ നടത്തി | അങ്ങനെ കുറേ പല്ലശ്ശന പല്ലശ്ശന ഇതൊക്കെ നമ്മുടെ പാലക്കാടാണ് ഇപ്പോൽ കുറെ അതൊക്കെ കാലാകാലങ്ങളായിട്ട് ഇങ്ങനെ കുറെ അവർ ഉത്സവങ്ങളൊക്കെ നടത്തി |
19,971 | ഒക്കെ നമ്മുടെ ജില്ലയില് എടുത്ത് പറയുന്ന കാര്യങ്ങളാണ് മണപ്പുള്ളിക്ക വേല്ക്കൊക്കെ കാണണം നല്ല ഒരുപാട് ജനങ്ങളാണ് അത് കാണാൻ വരുന്നത് കാരണം ഒരുപാട് ആനകള് നിരന്ന് നിൽക്കും | ഒക്കെ നമ്മുടെ ജില്ലയിൽ എടുത്ത് പറയേണ്ട കാര്യങ്ങളാണ് മണപ്പുള്ളിക്കാവ് വേലയ്ക്കൊക്കെ കാണണം നല്ല ഒരുപാട് ജനങ്ങളാണ് അത് കാണാൻ വരുന്നത് കാരണം ഒരുപാട് ആനകൾ നിരന്ന് നിൽക്കും |
19,972 | അതുപോലെ തന്നെ ഒരുപാട് ആൾക്കാര് ജാതിയോ മതമോ ഒന്നും നോക്കാണ്ട് ഒരുപാട് ആൾക്കാർ അവിടെ വരും വർഷത്തില ഒരു തവണ നമ്മള എല്ലാവരും കൂടി ഒന്ന് ഒത്തുകൂടുന്നതാണ് ഈ ഉത്സവൊക്കെന്ന് പറയുന്നത് ഈ പ എന്താ കൊങ്ങമ്പട നമ്മള ഈ കൊടുമ്പ് ചിറ്റൂര ഭാഗത്ത് നടത്തുന്ന കൊങ്ങമ്പടയൊക്കെ | അതുപോലെതന്നെ ഒരുപാട് ആൾക്കാർ ജാതിയോ മതമോ ഒന്നും നോക്കാണ്ട് ഒരുപാട് ആൾക്കാർ അവിടെ വരും വർഷത്തിൽ ഒരു തവണ നമ്മൾ ആ എല്ലാവരും കൂടെ ഒന്ന് ഒത്തു കൂടുന്നതാണ് ഈ ഉത്സവമൊക്കെയെന്ന് പറയുന്നത് അപ്പോൾ ഈ എന്താ കൊങ്ങംപട നമ്മുടെ കൊടുമ്പ് ചിറ്റൂര് ഭാഗത്ത് നടത്തുന്ന കോങ്ങാമ്പടയൊക്കെ |
19,973 | അതൊക്കെ ഒരു ഏഴു ദിവസത്തെ പരിപാടിയാണ് ഏഴു ദിവസം എന്താ പറയുക നാട്ടുകാരൊക്കെ കൂടി അമ്പലത്തിൽ ഉത്സവവും ആഘോഷവും അവിടുത്തെ ചടങ്ങളും ഒക്കെ ഭംഗി നല്ല ഭംഗിയാണ് അവിടെ കാണാൻ ഒരുപാട് പേര് വരുംടെ അതുപോലെ തന്നെ കുടുംബ്ത്തേര് | അതൊക്കെ ഒരു ഏഴുദിവസത്തെ പരിപാടിയാണ് ഏഴ് ദിവസം എന്താ പറയുക നാട്ടുകാരൊക്കെ കൂടി അമ്പലത്തിൽ ഉത്സവവും ആഘോഷവും അവിടുത്തെ ചടങ്ങുകളും ഒക്കെ ഭംഗി നല്ല ഭംഗിയാണ് അവിടെ കാണാൻ ഒരുപാട് പേര് വരും ഇവിടെ അതുപോലെ തന്നെ കുടുംബത്തേര് |
19,974 | തേര് വലിക്കുന്നത് നമ്മൾ് പഴനിയിൽ തേര് വലിക്കുന്ന പോലെ കുടുംബ മിനി പഴനി എന്നൊക്കെയാണ് അത് അറിയപ്പെടുന്നത് അപ്പോൾ | തേരു വലിക്കും നമ്മൾ പഴനിയിൽ തേര് വലിക്കണ പോലെ കുടുംബ മിനി പഴനി എന്നൊക്കെയാണ് അത് അറിയപ്പെടണത് അപ്പോൾ |
19,975 | അവിടെ പോയിട്ട് തേര് വലിക്കുമ്പോൾ കാണാൻ തന്നെ നല്ല ഭംഗിയാണ് ആൾക്കാരൊക്കെ കൂടുക നല്ല രസമാണ് തേര് വലിക്കുമ്പോൾ അതില് ഭഗവാനെ ഇരുത്തി നമ്മളങ്ങോട് തേരിന ഇങ്ങനെ ഒരുപാട് ആൾക്കാര് ചേർന്ന് കയറ് വലിക്കും | അവിടെ പോയിട്ട് തേര് വലിക്കുമ്പോൾ കാണാൻ തന്നെ നല്ല ഭംഗിയാണ് ആൾക്കാരൊക്കെ കൂടുക നല്ല രസമാണ് തേര് വലിക്കുമ്പോൾ അതിൽ ഭഗവാനെ ഇരുത്തി നമ്മൾ അങ്ങോട് തേരിനെ ഇങ്ങനെ ഒരുപാട് ആൾക്കാര് ചേർന്ന് കയർ വലിക്കും |
19,976 | അതു തന്നെ കൽപ്പാത്തി കൽപ്പാത്തി തേര് കാണാനാണ് കൽപ്പാത്തി തേരന് കാണാൻ പുറമേന്ന് വരാൻ ആൾക്കാർ ഇവിടെ എത്താറുണ്ട് ആരൊക്കെയാണ് വരന്ന്റിയാം ഒരുപാട് ആൾക്കാർ വരാറുണ്ട് | അതുപോലെ കൽപ്പാത്തി കൽപ്പാത്തി തേര് കാണാനാണ് കല്പാത്തി തേര് കാണാൻ പുറമെ നിന്ന് വരെ ആൾക്കാർ ഇവിടെ എത്താറുണ്ട് ആരൊക്കെയാണ് വരികയെന്ന് അറിയോ ഒരുപാട് ആൾക്കാർ വരാറുണ്ട് |
19,977 | അത് ഇവിടെ ഒരു പത്ത ദിവസത്തെ പരിപാടിയായിരിക്കും കൽപ്പാത്തിയില അവിടുത്തെ അഗ്രഹാരത്തില ഇവര് ഒരുപാട് മന്ത്രങ്ങളും പൂജകളൊക്കെ ചെയ്യാറുണ്ട് ഒരുപാട് പരിപാടികള ഉണ്ടാവാറുണ്ട് രാത്രിയില് എല്ലാം കഴിഞ്ഞിട്ട് ലാസ്റ്റും മൂന്നേ മൂന്ന് ദിവസമാണ് തേര് വരിയണ്ട് ഒന്നാം തേര് രണ്ടാം തേര് മൂന്നാം തേര്ന്ന് പറഞ്ഞിട്ട് | അതുപോലെ ഇവിടെ ഒരു പത്ത് ദിവസത്തെ പരിപാടിയായിരിക്കും കൽപ്പാത്തിയിൽ അവിടത്തെ ആഗ്രഹാരത്തിൽ ഇവർ ഒരുപാട് മന്ത്രങ്ങളും പൂജകളും ഒക്കെ ചെയ്യാറുണ്ട് ഒരുപാട് പരിപാടികൾ ഉണ്ടാവാറുണ്ട് രാത്രിയിൽ എല്ലാം കഴിഞ്ഞിട്ട് ലാസ്റ്റ് മൂന്നിത്തെ മൂന്നു ദിവസമാണ് തേര് വലി ഉണ്ടാവുക ഒന്നാം തേര് രണ്ടാം തേര് മൂന്നാം തേര് എന്ന് പറഞ്ഞിട്ട് |
19,978 | അപ്പോൾ ഈ മൂന്ന് ദിവസത്തെ തേര്വലിയന്ന് പറയുമ്പോൾ ആൾക്കാര ഒത്തുകൂടുക കുട്ടികളും മുതിർന്നവരും എല്ലാവരും ഉണ്ടാവും ആനെയൊക്കെ വന്നിട്ട് തേര് വലിക്കും കാണാൻ തന്നെ സൂപ്പറാണ് ആനെയൊക്കെ വന്ന് തേര് വലിക്കുക എന്നൊക്കെ പറയുമ്പോൾ | അപ്പോൾ ഈ മൂന്ന് ദിവസത്തെ തേരുവലി എന്നു പറയുമ്പോൾ ആൾക്കാര് ഒത്തുകൂടുക കുട്ടികളും മുതിർന്നവരും എല്ലാവരും ഉണ്ടാവും ആനയൊക്കെ വന്നിട്ട് തേര് വലിക്കും കാണാൻ തന്നെ സൂപ്പർ ആണ് ആനയൊക്കെ വന്ന് തേര് വലിക്കുക എന്നൊക്കെ പറയുമ്പോൾ |
19,979 | അപ്പോൾ അതൊക്കെ ഭയങ്കര പറഞ്ഞെറിയക്കാൻ പറ്റത്ത കാര്യങ്ങളാണ്തൊക്കെപ്പ നമ്മുടെ പണ്ടത്തെ കാലത്ത് തുടങ്ങിിവെച്ച് നമ്മുടെ പാരമ്പര്യവും നമ്മുടെ കലകളാണ് അത് ഇപ്പോഴും എന്ത് ചെയ്യുന്നുണ്ട് മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടേ ഇരിക്കുന്നുണ്ട് ആൾക്കാരൊക്കെ അതിനെ സപ്പോർട്ട് ചെയ്തിട്ടും ആൾക്കാരൊക്കെ ഇപ്പോഴും എന്താണ് | അപ്പോൾ ഒക്കെ ഭയങ്കര പറഞ്ഞറിയിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഇതൊക്കെ ഇപ്പോൾ നമ്മുടെ പണ്ടത്തെക്കാലത്ത് തുടങ്ങിവച്ച് നമ്മുടെ പാരമ്പര്യമാണ് നമ്മുടെ കലകളാണ് അത് ഇപ്പോഴും എന്ത് ചെയ്യുന്നുണ്ട് മുന്നോട്ടുകൊണ്ടുപോയി കൊണ്ടേയിരിക്കുണ്ട് ആൾക്കാരൊക്കെ അതിന് സപ്പോട്ട് ചെയ്തിട്ടും ആൾക്കാരൊക്കെ ഇപ്പോഴും എന്താണ് |
19,980 | ഇപ്പോഴത്തെ അപ്പോഴത്തെ ആൾക്കാരാണെങ്കിലും ഇപ്പോഴത്തെ ആൾക്കാരാണോെന്നുണ്ടെങ്കിലും എല്ലാവരും ഒരുപോലെ എന്ത് ചെയ്യുന്നുണ്ട് അത് ആസ്വദിക്കാൻ വേണ്ടിയിട്ട് വരുന്നുണ്ട് ഒരുപോലെ അതിലേക്ക് എന്ത് ചെയ്യുന്നുണ്ട് | ഇപ്പോഴത്തെ അപ്പോഴത്തെ ആൾക്കാരാണെങ്കിലും ഇപ്പോഴത്തെ ആൾക്കാരാണെന്നുണ്ടെങ്ങിലും എല്ലാവരും ഒരുപോലെ എന്ത് ചെയ്യുന്നുണ്ട് അത് ആസ്വദിക്കാൻ വേണ്ടിയിട്ട് വരുന്നുണ്ട് ഒരുപോലെ അതിലേക്ക് എന്ത് ചെയ്യുന്നുണ്ട് |
19,981 | കൊണ്ടുപോകുന്നുണ്ട് എല്ലാവരും നല്ല രീതിയിലാണ് എന്ത് ചെയ്യുന്നത് മുന്നോട്ട് കൊണ്ടുപോക്കതും അവര അവരുടെ കൾച്ചർ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ഒരേ രീതിയില എന്ത് ചെയ്യുന്നുണ്ട് നല്ല രീതിയില മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയിട്ട് എല്ലാവരും നോക്കും | കൊണ്ടുപോകുന്നുണ്ട് എല്ലാവരും നല്ല രീതിയിലാണ് എന്ത് ചെയ്യുന്നത് മുന്നോട്ടു കൊണ്ടുപോക്കും അവരവരുടെ കൾച്ചർ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ഒരേ രീതിയിൽ എന്ത് ചെയ്യുന്നുണ്ട് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടിയിട്ട് എല്ലാവരും നോക്ക് |
19,982 | കരുതുന്നുണ്ട് കാരണം എന്താണെന്ന് പറഞ്ഞാൽ നമ്മുടെ മാതൃഭാഷ എന്ന് പറയുന്നത് മലയാളം തന്നെയാണ് അപ്പോൾ അത് കൂടുതൽ അറിഞ്ഞിരിക്കണം ഇപ്പോൾ | കരുതുന്നുണ്ട് കാരണം എന്താന്ന് പറഞ്ഞാ നമ്മള് മാതൃഭാഷ എന്ന് പറയണത് മലയാളം തന്നെയാണ് അപ്പോൾ അത് കൂടുതൽ അറിഞ്ഞിരിക്കണം ഇപ്പോ |
19,983 | നമ്മുടെ കേരളത്തിനെ സംബന്ധിച്ച് എല്ലാ ജില്ലയിൽ പോയാലും നമ്മൾ സംസാരിക്കുന്ന മലയാളം തന്നെയാണ് | നമ്മുടെ കേരളത്തിനെ സംബന്ധിച്ച് എല്ലാ ജില്ലയിൽ പോയാലും നമ്മള് സംസാരിക്കുന്നത് മലയാളം തന്നെയാണ് |
19,984 | പുറത്ത് പോകുമ്പോൾ മാത്രമേ നമുക്ക് അതിൻ്റെ ഒരു പ്രശ്നങ്ങളുള്ളൂ പുറത്ത് പോകുമ്പോൾ ചിലർക്ക് മലയാളം അറിയാത്തത് അങ്ങനെയൊക്കെ കുറച്ച് പേക്ക് ഇംഗ്ലീഷ് അറിയുന്നവർ മാത്രം അല്ലെങ്കിൽ ഹിന്ദി അറിയുന്നവർ മാത്രം അങ്ങനെയൊക്കെയാണ് മറ്റുള്ളവടെ പോയുക | പുറത്ത് പോകുമ്പോൾ മാത്രമേ നമുക്കതിൻ്റെ ആ ഒരു പ്രശ്നങ്ങളുള്ളൂ പുറത്ത് പോകുമ്പോൾ ചിലവർക്ക് മലയാളം അറിയാത്തത് അങ്ങനെയൊക്കെ കുറച്ച് പേർക്ക് ഇംഗ്ലീഷ് അറിയുന്നവരും മാത്രം അല്ലെങ്കിൽ ഹിന്ദി അറിയുന്നവര് മാത്രം അങ്ങനെയക്കെയാണ് മറ്റുള്ളവടെ പോയാ |
19,985 | പക്ഷേ ഇവിടെ അങ്ങനെ കേരളത്തെെ സംബന്ധിച്ചിടത്തോളം നമ്മുടെ മാതൃഭാഷ എന്ന് പറയുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കുന്നത് മലയാളത്തിന് തന്നെയാണ് | പക്ഷേ ഇവിടെ അങ്ങനെ കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ മാതൃഭാഷ എന്ന് പറയുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്ന മലയാളത്തിന് തന്നെയാണ് |
19,986 | മാധ്യമങ്ങളില് എങ്ങനെയാണ് അല്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തില എങ്ങനെയാണെന്ന് ചോദിച്ച് പറഞ്ഞാൽ | മാധ്യമങ്ങള് എങ്ങനെയാണ് അല്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എങ്ങനെയാണ് ചോദിച്ച് പറഞ്ഞാൽ |
19,987 | മലയാള ഭാഷക്ക് കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കണം എന്ന് തന്നെയാണ് പറയുന്നത് ഇപ്പോൾ ചെറുപ്പം മുതലേ നമ്മളൊരു കുട്ടീനെ ഇംഗ്ലീഷ് മീഡിയം പഠിപ്പിച്ച് പഠിപ്പിച്ച് നമ്മളൊരു പത്ത് അല്ലെ പത്ത് അല്ലെങ്കിൽ പ്ലസ് ടു ഒക്കെ എത്തിയെന്ന് പറഞ്ഞാൽ | മലയാള ഭാഷയ്ക്ക് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കണം എന്ന് തന്നെയാണ് പറയാൻ ഇപ്പോൾ ചെറുപ്പം മുതലേ ഞങ്ങളൊരു കുട്ടീനേ ഇംഗ്ലീഷ് മീഡിയം പഠിപ്പിച്ചു പഠിപ്പിച്ച് ഞമ്മളൊരു പത്ത് അല്ലേ പത്ത് അല്ലെങ്കിൽ പ്ലസ് ടുവൊക്കെ എത്തീന്ന് പറഞ്ഞാൽ |
19,988 | ചിലപ്പോൾ കുട്ടിക്ക് മലയാളം വായിക്കാനോ അല്ലെങ്കിൽ എഴുതാനോ കേട്ട് അങ്ങനെ മ അറിയില്ലാന്ന് പറഞ്ഞാൽ | ചിലപ്പോൾ കുട്ടിക്ക് മലയാളം വായിക്കാനോ അല്ലെങ്കിൽ എഴുതാനോ കേട്ട് അങ്ങനെ മന് അറിയില്ലാന്ന് പറഞ്ഞാൽ |
19,989 | പിന്നെ നമ്മൾ ഇത്രത്തോളം പഠിപ്പിച്ചതിന്നരു വാല്യൂ ഉണ്ടാവല്ലല്ലോ ഇംഗ്ലീഷ് അറിയണം മോസ്റ്റ് ഇമ്പോർട്ടന്റും നമുക്ക് വർക്ക് ചെയ്യാനാണെങ്കിലും അല്ലെങ്കിൽ മറ്റൊരു സ്കൂളിൽ പോയിട്ട് നമ്മളുടെ അടുത്ത് ഇംഗ്ലീഷ് സംസാക്ക് എന്ന് പറയാനാണെങ്കിലും നമുക്ക് അറിഞ്ഞിരിക്കണം | പിന്നെ ആ നമ്മള് എത്രത്തോളം പഠിപ്പിച്ചതിന് ഒരു വാല്യൂ ഉണ്ടാവില്ലല്ലോ ഇംഗ്ലീഷ് അറിയണം മോസ്റ്റ് ഇംപോർട്ടന്റും നമ്മൾക്ക് വർക്ക് ചെയ്യാനാണെങ്കിലും അല്ലെങ്കിൽ മറ്റൊരു സ്കൂളിൽ പോയിട്ട് ഞമ്മളുടെ അടുത്ത് ഇംഗ്ലീഷ് സംസാരിക്ക് എന്ന് പറയാൻ ആണെങ്കിലും നമുക്ക് അറിഞ്ഞിരിക്കണം |
19,990 | ഇംഗ്ലീഷ് മലയാളത്തിനേക്കാട്ടിൽ കൂടുതൽ എന്ന് പറഞ്ഞാൽ ഒരുപടി സ്റ്റെപ്പ് എടുത്ത് വെക്കുമ്പോൾ ഇത്തിരി ഇമ്പോർട്ടൻസ് നമ്മൾ ഇംഗ്ലീഷിന് കൊടുക്കണം കാരണം എല്ലാവരുടെ അടുത്ത് സംസാരിക്കാനും നമുക്ക് നല്ലപോലെ വായിക്കാനും എഴുതാനും | ഇംഗ്ലീഷിൽ മലയാളത്തിനേയും കാട്ടി കൂടുതൽ എന്ന് പറഞ്ഞാൽ ഒരു പടി സ്റ്റെപ്പ് എടുത്തു വയ്ക്കുമ്പോൾ ഇത്തിരി ഇംപോർട്ടൻസ് നമ്മള് ഇംഗ്ലീഷിന് കൊടുക്കണം കാരണം എല്ലാവരുടെ അടുത്ത് സംസാരിക്കാനും ഇപ്പോൾ നല്ല പോലെ വായിക്കാനും എഴുതാനും |
19,991 | ഫ്ലുവൻറ ആായിട്ട് സംസാരിക്കാനും പറ്റാവുന്നത്ത് ഇംഗ്ലീഷ് ആയിരിക്കണം പക്ഷേ അതിൽ കൂടുതൽ നമുക്ക് കൂടുതലായിട്ട് അറിയേണ്ട ഒരു കാര്യം കൂടി എന്താണെന്ന് ചോദിച്ച് പറഞ്ഞാൽ മലയാളം തന്നെയാണ് കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കേണ്ടതും മലയാളത്തിന് തന്നെയാണ് | ഫ്ലൂവന്റായിട്ട് സംസാരിക്കാനും പറ്റാവുന്നത് ഇംഗ്ലീഷ് ആയിരിക്കണം പക്ഷേ അതിൽ കൂടുതൽ നമുക്ക് കൂടുതലായിട്ട് അറിയേണ്ട ഒരു കാര്യം കൂടി എന്താണെന്ന് വച്ച് പറഞ്ഞാൽ മലയാളം തന്നെയാണ് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കേണ്ടതും മലയാളത്തിന് തന്നെയാണ് |
19,992 | മലയാളത്തി തന്നെയാണ് | മലയാളത്തിന് തന്നെയാണ് |
19,993 | ഒരു രാഗത്തിലെ വിവാദിസ്വരം അതിലെ വാദിസ്വരവുമായി സ്വര ചേർച്ചയില്ലാത്തതാണ് | ഒരു രാഗത്തിലെ വിവാദിസ്വരം അതിലെ വാദിസ്വരവുമായി സ്വരച്ചേർച്ചയില്ലാത്തതാണ് |
19,994 | അർജൻറ്റീന ബ്രസീൽ ഇറ്റലി ഇംഗ്ലണ്ട് ജപ്പാൻ ജർമ്മനി | അർജൻറീന ബ്രസീൽ ഇറ്റലി ഇംഗ്ലണ്ട് ജപ്പാൻ ജർമ്മനി |
19,995 | ഞാൻ ഞാന എൻ്റെ വീട്ടിലേക്ക് ഒരു ഫർണിച്ചർ അഥവാ അതായത് ഒരു അലമാരം മേടിച്ചതിനെ കുറിച്ചാണ് പറയുന്നത് | ഞാൻ ഞാനെൻ്റെ വീട്ടിലേക്ക് ഒരു ഫർണീച്ചറ് അഥവാ അതായത് ഒരു അലമാര മേടിച്ചതിനെക്കുറിച്ചാണ് പറയുന്നത് |
19,996 | ഞങ്ങളിങ്ങനെ ഫങ്ഷന് ഓര വീട്ടില് കുടുംബക്കാര് റിലേറ്റീവ്സിൻ്റെ വീട്ടിലൊക്കെ പോയപ്പോൾ ഒരു ഫർണീച്ചർ കാണാന ഇടയായി അപ്പോൾ നല്ല രസമുള്ളൊരു ഫർണീച്ചറൊക്കെ ആയിരുന്നു | ഞങ്ങളിങ്ങനെ ഫങ്ക്ഷന് ഒരു വീട്ടില് കുടുംബക്കാര് റിലേറ്റീവ്സിൻ്റെ വീട്ടിലൊക്കെ പോയപ്പോൾ ഒരു ഫർണീച്ചറ് കാണാൻ ഇടയായി അപ്പം നല്ല രസമുള്ളൊരു ഫർണീച്ചറോക്കെ ആയിരുന്നു |
19,997 | അതുകൊണ്ട് തന്നെ അങ്ങനത്തെൊ ഒരു ഫർണിച്ചർ മേടിക്കണ എെന്ന് ഞാനും ഹസ്ബൻഡും അവിടു നിന്ന് തന്നെ ഞങ്ങൾ തീരുമാനമെടുത്തു എന്തായാലും മേടിക്കണം ഇങ്ങനത്തെ ഒന്നന്ന് | അതുകൊണ്ട് തന്നെ അങ്ങനത്തൊരു ഫണീച്ചറ് മേടിക്കണം എന്ന് ഞാനും ഹസ്ബൻഡും അവിടുന്ന് നിന്ന് തന്നെ ഞങ്ങള് തീരുമാനം എടുത്ത് എന്തായാലും മേടിക്കണം ഇങ്ങനത്തെ ഒന്ന് എന്ന് |
19,998 | അങ്ങനെ ഞങ്ങൾ പിറ്റേന്ന് തന്നെ പിന്നെ വേറെ ഷോപ്പിലേക്ക് പോയി വേറെ ഷോപ്പിലേക്ക് പോയി ഫർണീച്ചറിൻ്റെ ഷോപ്പിലേക്ക് പോയി അങ്ങനെ അവിടുന്ന് നമ്മൾ നോക്കി നോക്കിയപ്പോൾ നല്ലത് ഏതാ നോക്കിയിട്ട് എടുക്കാന്ന് വിചാരിച്ചു അങ്ങനെ ചെന്നു അങ്ങനെ ചെന്ന് ഫർണീച്ചറൊക്കെ നോക്കി നല്ലതാണ് കുഴപ്പമൊന്നുമില്ലാന്ന് കണ്ടപ്പോൾ | അങ്ങനെ ഞങ്ങൾ പിറ്റേന്ന് തന്നെ പിന്നെ വേറെ ഷോപ്പിലേക്ക് പോയി വേറെ ഷോപ്പിലേക്ക് പോയി ഫണീച്ചറിൻ്റെ ഷോപ്പിലേക്ക് പോയി അങ്ങനെ അവിടുന്ന് നമ്മള് നോക്കി നോക്കിയപ്പോൾ നല്ലത് ഏതാന്ന് നോക്കിയിട്ട് ട് എടുക്കാന്ന് വിചാരിച്ചു അങ്ങനെ ചെന്നു അങ്ങനെ ചെന്ന് ഫണീച്ചറൊക്കെ അങ്ങനെ നോക്കി നല്ലയാണ് കുഴപ്പമൊന്നും ഇല്ലാന്ന് കണ്ടപ്പോൾ |
19,999 | ഒന്ന് ഞങ്ങളെടുത്തു ഇരുപതിനായിരം രൂപേൻറെ ആയിരുന്നു ആ ഫർണീിച്ചറ് അങ്ങനെ ഞങ്ങളത് അവര തന്നെ വണ്ടിയിലൊക്കെ കേയറ്റി വീട്ടിലേക്ക് കൊണ്ട് തരും | ഒന്ന് ഞങ്ങളെടുത്തു ഇരുപതിനായിരം രൂപേൻ്റെ ആയിരുന്നു ആ ഫർണീച്ചറ് അങ്ങനെ ഞങ്ങളത് അവര് തന്നെ വണ്ടിയിലൊക്കെ കേറ്റി വീട്ടിലേക്ക് കൊണ്ട് തരികയും |
20,000 | നമ്മള് മൊത്തത്തിലുള്ള ഇരുപതിനായിരം രൂപ മാത്രം കൊടുത്താൽ മതി അങ്ങനെ ഞങ്ങൾ മേടിച്ച് വീട്ടിൽ കൊണ്ടുവന്ന് | നമ്മള് മൊത്തത്തിലുള്ള ഇരുപതിനായിരം രൂപ മാത്രം കൊടുത്താൽ മതി അങ്ങനെ ഞങ്ങൾ മേടിച്ച് വീട്ടിൽ കൊണ്ട് വന്ന് |
20,001 | വീട്ടിൽ കൊണ്ടുവന്ന് അതി്റെ താക്കോല കാര്യങ്ങളൊക്കെ ഞങ്ങളെ ഏൽപ്പിക്കുകയും ചെയ്തു അപ്പം ഞങ്ങളെന്തൊക്കെയാ താക്ക | വീട്ടില് കൊണ്ട് വന്ന് അയിൻ്റെ താക്കോല് കാര്യങ്ങളൊക്കെ ഞങ്ങളെ ഏൽപ്പിക്കുകയും ചെയ്തു അപ്പം ഞങ്ങളെന്തക്കെ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.