Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
20,002 | ഇപ്പോൾ താക്കോല എടുത്തിട്ട് ഒന്ന് തുറന്ന് നോക്കുക എന്ന് വിചാരിച്ച് തുറന്ന് നോക്കുമ്പോൾ പൂട്ടിൻ്റെ അവിടുന്ന് തന്നെ പൊട്ടി വരികയാണ് ഉണ്ടായത് അതുകൊണ്ട് തന്നെ ഈ അലമാര ഞങ്ങൾക്ക് എല്ലാവരും ഞങ്ങളെ ചെയ്ത്ത പറഞ്ഞു എ ഇങ്ങനത്തെയൊക്കെ മേടിച്ച് വന്നിട്ടുള്ളത് നല്ല സാധനമല്ല നല്ല മരമല്ല എന്നൊക്കെ പറഞ്ഞു എല്ലാവരും | ഇപ്പോൾ താക്കോലെടുത്തിട്ട് ഒന്ന് തുറന്ന് നോക്കുക എന്ന് വിചാരിച്ച് തുറന്ന് നോക്കുമ്പോൾ പൂട്ടിൻ്റെ അവിടുന്ന് തന്നെ പൊട്ടി വരികയാണ് ഉണ്ടായത് അതുകൊണ്ട് തന്നെ ഈ അലമാര ഞങ്ങൾക്ക് എല്ലാവരും ഞങ്ങളെ ചീത്ത പറഞ്ഞ് എന്താ ഇങ്ങനത്തെയൊക്കെ മേടിച്ച് വന്നിട്ടുള്ളത് നല്ല സാധനമല്ല നല്ല മരമല്ല എന്നൊക്കെ പറഞ്ഞു എല്ലാവരും |
20,003 | ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം രണ്ട് ലക്ഷത്തി മുപ്പതിനായിരം മൂന്ന് ലക്ഷത്തി അറുപത്തെട്ടായിരം ആറു ലക്ഷത്തി പന്ത്രണ്ടായിരം | ഒരുലക്ഷത്തി പന്ത്രണ്ടായിരം ഒരുലക്ഷത്തി ഏഴുപത്തിരണ്ടായിരം രണ്ടു ലക്ഷത്തി മുപ്പതിനായിരം മൂന്ന് ലക്ഷത്തി അറുപത്തെട്ടായിരം ആറു ലക്ഷത്തി പന്ത്രണ്ടായിരം |
20,004 | നമ്മള എല്ലാ വീട്ടിലും ഇപ്പോൾ പാചകം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നതാണ് എൽ പി ജി സിലിണ്ടർ | നമ്മള് എല്ലാ വീട്ടിലും ഇപ്പൊ പാചകം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നതാണ് എൽപിജി സിലിണ്ടർ |
20,005 | അധിക പേർക്കും ഇതിൻ്റെ സുരക്ഷാ നടപടികളെ പറ്റിയൊന്നും അധികം അറിയാത്തവരാണ് | അധിക പേർക്കും ഇതിൻ്റെ സുരക്ഷാ നടപടികളെപ്പറ്റിയൊന്നും അധികം അറിയാത്തവരാണ് |
20,006 | ഈ എൽ പി ജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ലീക്കേജ് നമ്മൾ ഉപയോഗിക്കുന്ന സമയത്ത് മണം വരുന്നുണ്ട് അത് മീഥൈൽ മെർക്യാപിറ്റൻ എന്ന രാസവസ്തുവാണ് എൽ പി ജി സിലിണ്ടറിന് നമ്മൾക്ക് അനുഭവിക്കുന്ന ആ മണം ഉണ്ടാക്കുന്നത് മീഥൈൽ മെർക്യാപിറ്റൻ അതാണ് നമുക്ക് അനുഭവപ്പെടുന്ന മണം ആ ഒരു വാതകവും | എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോ ലീക്കേജ് നമ്മളുപയോഗിക്കുന്ന സമയത്ത് മണം വരുന്നുണ്ടേൽ അതായത് മീഥേൽ മെർക്യാപിറ്റൻ എന്ന രാസ വസ്തുവാണ് എൽപിജി സിലിണ്ടറിന് നമ്മൾക്ക് അനുഭവിക്കുന്ന ആ മണം ഉണ്ടാക്കുന്നത് മീഥേൽ മെർക്യാപിറ്റൻ അതാണ് നമുക്ക് അനുഭവപ്പെടുന്ന മണം ആ ഒരു വാതകമാണ് |
20,007 | അത് വരുന്നില്ലന്ന് നമ്മൾ ഉറപ്പ് വരുത്തേണ്ടതാണ് | അത് വരുന്നില്ല എന്ന് നമ്മൾ ഉറപ്പു വരുത്തേണ്ടതാണ് |
20,008 | ചൂട് കുറഞ്ഞ സ്ഥലത്താണ് നമ്മൾ സിലിണ്ടർ എപ്പോഴും സൂക്ഷിച്ച് വെക്കേണ്ടത് | ചൂട് കുറഞ്ഞ സ്ഥലത്താണ് നമ്മൾ സിലിണ്ടർ ഇപ്പോഴും സൂക്ഷിച്ചു വെക്കേണ്ടത് |
20,009 | അടച്ച് പൂട്ടി വെക്കുന്ന മുറിയില ഒരിക്കലും എൽ പി ജി വെക്കാതിരിക്കുക വായുസഞ്ചാരമുള്ളരു സ്ഥലത്തായിരിക്കണം നമ്മൾ എൽ പി ജി വെക്കേണ്ടത് | അടച്ച് പൂട്ടിവെക്കുന്ന മുറിയിലൊരിക്കലും എൽപ്പീജി വെക്കാതിരിക്കുക വായു സഞ്ചാരമുള്ളൊരു സ്ഥലത്തായിരിക്കണം നമ്മൾ എൽ പി ജി വെക്കേണ്ടത് |
20,010 | എൽ പിജി സിലിണ്ടർ കണക്ട് ചെയ്തിരിക്കുന്ന ആ പൈപ്പില് ഒരു വിധത്തിലുള്ള അടുപ്പിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ആ പൈപ്പില ഒരു വിധത്തിലുള്ള ഓട്ടയോ കേടുപാടുകളോ ഇല്ലാന്ന് നമ്മൾ | എൽപിജി സിലിണ്ടർ കണക്ട് ചെയ്തിരിക്കുന്ന ആ പൈപ്പില് ഒരു വിധത്തിലുള്ള അടുപ്പിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ആ പൈപ്പില് ഒരു വിധത്തിലുള്ള ഓട്ടയോ കേടുപാടുകളോ ഇല്ല എന്ന് നമ്മള് |
20,011 | നോക്കി ഉറപ്പ് വരുത്തേണ്ടതാണ് | നോക്കി ഉറപ്പു വരുത്തേണ്ടതാണ് |
20,012 | ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒൻ്പതിലെ പൊതു തിരഞ്ഞെടുപ്പിൽ അതിൻ്റെ വോട്ട് വിഹിതം മുപ്പത്തി ഒൻ്പത് പോയിൻറ് അഞ്ച് ശതമാനമായി കുറയാൻ തുടങ്ങി | ആയിരത്തി തൊള്ളായിരത്തി എൺപത്തൊമ്പതിലെ പൊതുതെരഞ്ഞെടുപ്പിൽ അതിൻ്റെ വോട്ട് വിഹിതം മുപ്പത്തി ഒൻപതെ പോയിൻറ്റ് അഞ്ച് ശതമാനമായി കുറയാൻ തുടങ്ങി |
20,013 | പുതിയ സിനിമകൾ പ്രതരിക്കുന്ന കേരളത്തിലെ തിയേറ്ററുകളെ കുറിച്ചിട്ടൊന്നും എനിിക്ക അറിവില്ല കാരണം നമ്മള് സിനിമ കാണാൻ വേണ്ടിയിട്ട് തിയേറ്ററുകളിലൊന്നും പോകാറില്ല | പുതിയ സിനിമകൾ പ്രദർശിപ്പിക്കുന്ന കേരളത്തിലെ തീയേറ്ററുകളെക്കുറിച്ചിട്ടൊന്നും എനിക്കറിവില്ല കാരണം നമ്മൾ സിനിമ കാണാൻ വേണ്ടിയിട്ട് തീയറ്ററിലൊന്നും പോകാറില്ല |
20,014 | നമ്മുടെെ വീട്ടിലിങ്ങനെ ടി വിയിൽ വരുന്ന സിനിമകൾ കാണുക അന്ന് തന്നെയാണ് അല്ലാതെ അതിൻ്റെ ടിക്കറ്റിൻ്റെ നിരക്ക് എത്രയാണ് അങ്ങനെ വലിയ വലിയ കോംപ്ലക്സുകളൊന്നും പോയിട്ട് സിനിമ കാണാൻ നമുക്കാവില്ല ടിവിയിൽ വരുമ്പോൾ കാണും എന്നല്ലാണ്ട് നമ്മളങ്ങനെ പോകാറൊന്നുമില്ല | നമ്മളെ വീട്ടിലിങ്ങനെ ടീവിയിൽ വരുന്ന സിനിമകൾ കാണുക എന്ന് തന്നെയാണ് അല്ലാതെ അതിൻ്റെ ടിക്കറ്റിന്റെ നിരക്ക് എത്രയാണ് അങ്ങനെ വലിയ വലിയ കോംപ്ലക്സുകളൊന്നും പോയിട്ട് സിനിമ കാണാൻ നമുക്കാവില്ല ടീവിയിൽ വരുമ്പോൾ കാണും അല്ലാണ്ട് നമ്മളങ്ങനെ പോവാറൊന്നുമില്ല |
20,015 | ഈ സ്മാരകങ്ങളിൽഏറ്റവും പ്രശസ്തമായത് സ്തൂപങ്ങളാണ് അവയിൽ ഏറ്റവും പ്രസിദ്ധമായത് അമരാവതി സ്തൂപവും നാഗാർജുന കൊണ്ട സ്തൂപവുമാണ് | ഈ സ്മാരകങ്ങളിൽ ഏറ്റവും പ്രശസ്തമായത് സ്തൂപങ്ങളാണ് അവയിൽ ഏറ്റവും പ്രസിദ്ധമായത് അമരാവതി സ്തൂപവും നാഗാർജുന കൊണ്ട സ്തൂപവുമാണ് |
20,016 | ആഴ്ചയിലെ ഏത് ദിവസമാണെന്ന് എന്നോട്പറയൂ | ആഴ്ചയിലെ ഏത് ദിവസമാണെന്ന് എന്നോട് പറയൂ |
20,017 | ഉത്തരാഖണ്ഡ്പ്രദേശ് | ഉത്തരാഖണ്ഡ് ഹിമാചൽ പ്രദേശ് |
20,018 | മട്ടൺ ഇനങ്ങൾ എന്ന വിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ളഇനങ്ങൾ ഉണ്ടോ | മട്ടൺ ഇനങ്ങൾ എന്ന വിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ള ഇനങ്ങൾ ഉണ്ടോ |
20,019 | ഞങ്ങളുടെ കുടുംബം എന്ന് പറയുന്നത് ഞാനും ഹസ്ബൻഡും ഞങ്ങളുടെ മൂന്ന് മക്കളും ഉമ്മയും അടങ്ങുന്ന ഒരു കുടുംബമാണ് നല്ല രീതിയിൽ സന്തോഷത്തോടെ പോകുന്ന ഒരു കുടുംബമാണ് ഹസ്ബൻഡിന് ജോലിയുണ്ട് | ഞങ്ങളുടെ കുടുംബമെന്ന് പറയുന്നത് ഞാനും ഹസ്ബൻഡും ഞങ്ങളുടെ മൂന്ന് മക്കളും ഉമ്മയും അടങ്ങുന്ന ഒരു കുടുംബമാണ് നല്ല രീതിയില് സന്തോഷത്തോടെ പോവുന്ന ഒരു കുടുംബാണ് ഹസ്ബൻഡിന് ജോലി ഉണ്ട് |
20,020 | ഞാനും വീട്ടില ഇരുന്ന് സ്റ്റിച്ച് ചെയ്യുന്നുണ്ട് മക്കൾ മൂന്നും പഠിക്കുന്നതാണ് പിന്നെ ഉമ്മയാണെങ്കിലും വീട്ടിലാണ് ഇടയ്ക്ക് എന്തെങ്കിലും ചെറിയ തരത്തിലുള്ള ജോലികളെ അതിന് പോകുന്നുണ്ട് | ഞാനും വീട്ടിലിരുന്ന് സ്റ്റിച്ച് ചെയ്യുന്നുണ്ട് മക്കള് മൂന്നും പഠിക്കുന്നതാണ് പിന്നെ ഉമ്മ ആണെങ്കിലും വീട്ടിലാണ് ഇടക്കെന്തെങ്കിലും ചെറിയതരത്തിലുള്ള ജോലികളുണ്ടെങ്കിൽ അതിന് പോകുന്നുണ്ട് |
20,021 | പിന്നെ കുഴപ്പമില്ലാണ്ട് പോകുന്നു കുടുംബം സന്തോഷത്തോടെ തന്നെയാണ് പോകുന്നത് എല്ലാവരും കൂടെ ഇരുന്ന് ഒരുമിച്ചിട്ടുള്ള നിമിഷങ്ങൾ ഫുഡ് കഴിക്കല ഫുഡ് കഴിക്കുന്ന കാര്യങ്ങള ഒക്കെ ഒരുമിച്ചിരുന്നുകണ്ടാണ് | പിന്നെ കുഴപ്പമിലാണ്ട് പോകുന്നു കുടുംബം സന്തോഷത്തോടെ തന്നെയാണ് പോവുന്നത് എല്ലാരും കൂടെ ഇരുന്ന് ഒരുമിച്ച് ഉള്ള നിമിഷങ്ങള് ഫുഡ് കഴിക്കല് ഫുഡ് കഴിക്കുന്ന കാര്യങ്ങളൊക്കെ ഒരുമിച്ചിരുന്നുകൊണ്ടാണ് |
20,022 | നല്ല രീതിയിൽ പോകുന്നു പിന്നെ ചെറിയ ചെറിയ എന്താ പറയുക | പിന്നെ നല്ല രീതിയില് പോവുന്നു പിന്നെ ചെറിയ ചെറിയ എന്താ പറയുക |
20,023 | ചെറിയ ചെറിയ നമ്മളുടെ പൈസകളുടെ ഡൈറ്റും കാര്യങ്ങളും ഇപ്പോഴത്തെ സിറ്റുവേഷനിൽ നമുക്ക് ജീവിക്കണമെങ്കിൽ എന്താ പറയുക ഒരുപാട് എക്സ്പെൻസീവ ആായിട്ടുള്ള ഒരു അവസ്ഥയാണ് | ചെറിയ ചെറിയ നമ്മളുടെ പൈസകളുടെ ടൈറ്റും കാര്യങ്ങളും ഇപ്പോഴത്തെ സിറ്റുവേഷനിൽ നമുക്ക് ജീവിക്കണമെങ്കില് എന്താ പറയുക ഒരുപാട് എക്സ്പെൻസീവ് ആയിട്ടുള്ള ഒരു അവസ്ഥയാണ് |
20,024 | അപ്പോൾ അതിനനുസരിച്ച് നമുക്ക് മൂവ് ചെയ്ത് പോകാനുള്ള ഒരു ബുദ്ധിമുട്ടും കാര്യങ്ങളൊക്കെയി എല്ലാവരും കൂടെ സഹകരിച്ച് അങ്ങനെ പോകുന്നുണ്ട് പിന്നെ ഒരു | അപ്പോൾ അതിനനുസരിച്ച് നമുക്ക് മൂവ് ചെയ്ത് പോവാനുള്ള ഒരു ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെ ആയി എല്ലാരും കൂടെ സഹകരിച്ച് അങ്ങനെ പോവുന്നുണ്ട് പിന്നെ ഒരു |
20,025 | ഒരു കുടുംബം മുന്നോട്ട് പോകുമ്പോൾ കറണ്ട് ബില്ലാണെങ്കിലും ഒരുപാട് വെള്ളത്തിൻ്റെ ബില്ല് കറണ്ട് ബില്ല് അങ്ങനെയൊക്കെ പറഞ്ഞ് നമുക്ക് ഒരുപാട് ചിലവുകളും കാര്യങ്ങളൊക്കെയാണ് വരുന്നത് | ഒരു കുടുംബം മുന്നോട്ട് പോകുമ്പോൾ കറണ്ട് ബില്ലാണെങ്കിലും ഒരുപാട് വെള്ളത്തിൻ്റെ ബില്ല് കറണ്ട് ബിൽ അങ്ങനൊക്കെ പറഞ്ഞ് നമുക്ക് ഒരുപാട് ചിലവുകളും കാര്യങ്ങളും ഒക്കെയാണ് വരുന്നത് |
20,026 | അപ്പോൾ അതിൻറെൊക്കെ ഇടയിലൂടെയും സന്തോഷത്തോടെ ഉള്ളതുകൊണ്ട് ഇതൊക്കെയക്കി എല്ലാവരും സന്തോഷത്തോടെ ജീവിച്ചു പോകുന്ന ഒരു കുടുംബമാണ് പിന്നെ | അപ്പൊൾ അതിൻ്റെയൊക്കെ ഇടയിലൂടേം സന്തോഷത്തോടെ ഉള്ളത് കൊണ്ട് ഇതൊക്കെ ആക്കി എല്ലാരും സന്തോഷത്തോടെ ജീവിച്ച് പോവുന്ന ഒരു കുടുംബമാണ് പിന്നെ |
20,027 | സുഹൃത്തുക്കള ഒരുപാട് സുഹൃത്തുക്കളുണ്ട് എന്താ പറയുക നമുക്ക് ഒരുപാട് ഹെല്പ്ഫുള്ള ആാണ് നമ്മുടെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളുംൊക്കെ പങ്കുവെക്കാനും നമ്മുടെ കൂടെ നമുക്ക് എന്തേലും ഒ ഒരു അത്യാവശ്യം ഉണ്ടെങ്കിലിൽ ഓടി എത്താനും ഒക്കെ ആയിട്ടുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട് | സുഹൃത്തുക്കള് ഒരുപാട് സുഹൃത്തുക്കളുണ്ട് എന്താ പറയുക നമുക്ക് ഒരുപാട് ഹെൽപ്പ്ഫുൾ ആണ് നമ്മുടെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ പങ്ക് വെക്കാനും നമ്മുടെ കൂടെ നമുക്കെന്തെങ്കിലും ഒരു അത്യാവശ്യം ഉണ്ടെങ്കിൽ ഓടി എത്താനും ഒക്കെയായിട്ടുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട് |
20,028 | അവർ് നമ്മുടെ വീട്ടിലൊക്കെ എപ്പോഴും വരുന്നുണ്ട് നമ്മള അങ്ങോട്ട് പോകുന്നുണ്ട് നമ്മുടെ കൂടെ എല്ലാ കാര്യത്തിലും സഹകരിച്ച് വളരെയേറെ സന്തോഷത്തോടെ കഴിയുന്നര ഒരുപാട് സുഹൃത്തുക്കളുണ്ട് ഒന്നിച്ച് എല്ലാവരും കൂടെ പുറത്ത്ു പോകാറുണ്ട് വരുന്നുണ്ട് | അവര് നമ്മുടെ വീട്ടിലൊക്കെ എപ്പളും വരുന്നുണ്ട് നമ്മൾ അങ്ങോട്ട് പോകുന്നുണ്ട് നമ്മുടെ കൂടെ എല്ലാ കാര്യത്തിലും സഹകരിച്ച് വളരെയേറെ സന്തോഷത്തോടെ കഴിയുന്ന ഒരു ഒരുപാട് സുഹൃത്തുക്കളുണ്ട് ഒന്നിച്ച് എല്ലാരും കൂടെ പുറത്ത് പോവാറുണ്ട് വരുന്നുണ്ട് |
20,029 | ഹലോ രഞ്ജിനി ക്യാബ്സ്ല്ലേ ആ ഞാൻ നിങ്ങളുടെ ക്യാബിൽന്ന് ഇന്നലെ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു | ഹലോ ഇത് രഞ്ജിനി ക്യാബ്സല്ലേ ഞാൻ നിങ്ങളുടെ ക്യാബിന്ന് ഇന്നലെ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടിണ്ടായിരുന്നു |
20,030 | പാലക്കാട് നിന്ന് തൃശ്ശൂർ വരെ പോകാൻ വേണ്ടിയിട്ടേ നമ്മൾ സംസാരിക്കുന്ന സമയത്ത ഇത്ര പൈസയാണെന്ന് പറഞ്ഞ് ഉറപ്പിച്ചിട്ടാണ് ഞാൻ ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിുന്നത് അപ്പോ നിങ്ങളതിന് ഓക്കെയ എന്നും പറഞ്ഞിട്ടുണ്ടായിരുന്നു | പാലക്കാട് നിന്ന് തൃശൂര് വരെ പോകാൻ വേണ്ടിട്ടേ നമ്മുടെ സംസാരിക്കുന്ന സമയത്തേ ഇത്ര പൈസയാണെന്ന് പറഞ്ഞ് ഉറപ്പിച്ചിട്ടാണ് ഞാൻ ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ നിങ്ങളതിന് ഓക്കെ എന്നും പറഞ്ഞിണ്ടായിരുന്നു |
20,031 | പക്ഷേ ഞാനിവിടെന്ന് ക്യാബ് ബുക്ക് ചെയ്ത് തൃശ്ശൂര എത്തി ഞാൻ പറഞ്ഞ പൈസയാണ് കൊടുത്തത് പക്ഷെ ഡ്രൈവറ് എൻ്റെടുത്ത് പറഞ്ഞ പൈസയിൽ നിന്ന്ും കുറച്ച് കൂടുതലായിട്ട് ആവശ്യപ്പെട്ടേ അപ്പോ അപ്പോൾ തന്നെ ഞാനത് പറ്റില്ലാന്ന് പറയുകയും ചെയ്തു പക്ഷേ ഡ്രൈവർ എൻ്റെടുത്ത് കുറെ തർക്കിച്ചുകണ്ടേയിരുന്നു പറ്റില്ല | പക്ഷെ ഞാനിവിടന്ന് ക്യാബ് ബുക്ക് ചെയത് തൃശ്ശൂര് എത്തി ആ ഞാൻ പറഞ്ഞ പൈസയാണ് കൊടുത്തത് പക്ഷേ ഡ്രൈവറ് എന്റെ അടുത്ത് പറഞ്ഞ പൈസയിൽ നിന്നും കുറച്ച് കൂടുതലായിട്ട് ആവശ്യപ്പട്ടേ അപ്പോൾ അപ്പത്തന്നെ ഞാനത് പറ്റില്ല്യ എന്ന് പറയൂ ചെയ്തു പക്ഷേ ഡ്രെ ഡ്രൈവറ് എൻ്റടുത്ത് കുറെ തർക്കിച്ചോണ്ടേയിരുന്നു പറ്റില്ല്യ |
20,032 | എങ്ങനെയാണ് എനിക്ക് കൂടുതൽ പൈസ തന്നേ പറ്റൂന്ന് ഡ്രൈവർ കുറെ നേരം എൻ്റെടുത്ത് തർക്കിച്ചു പക്ഷേ ഞാൻ തീർത്തും പറ്റില്ലന്ന് തന്നെ പറഞ്ഞു | ഇങ്ങനെയാണ് എനിക്ക് കൂടുതൽ പൈസ തന്നേ പറ്റൂന്ന് ഡ്രൈവറ് കുറെ നേരം എൻ്റടുത്ത് തർക്കിച്ചു പക്ഷേ ഞാൻ തീർത്തു പറഞ്ഞു പറ്റില്ലാന്ന് തന്നെ പറഞ്ഞു |
20,033 | നമുക്ക് ഇവിടെന്ന് ഉറപ്പിച്ച നിങ്ങളുടെ കമ്പനിയിൽ നിന്ന് ഉറപ്പിിച്ച പൈസ തന്നെ കൊടുക്കേണ്ട ആവശ്യമുള്ളൂ കൂടാതെ എക്സ്ട്രാ പണമൊന്നും നമുക്ക് കൊടുക്കാൻ വേണ്ടി പറഞ്ഞിട്ടില്ലല്ലോ | നമുക്ക് ഇവിടുന്ന് ഉറപ്പിച്ച നിങ്ങളുട് കമ്പനിന്ന് ഉറപ്പിച്ച പൈസ തന്നെ കൊടുക്കേണ്ട ആവശ്യം ഉള്ളൂ കൂടാതെ എക്സ്ട്രാ പണമൊന്നും നമുക്ക് കൊടുക്കാൻ വേണ്ടി പറഞ്ഞിട്ടില്ലല്ലോ |
20,034 | അപ്പോ എങ്ങനെ ഡ്രൈവർ എൻ്റെടുത്ത്ങ്ങനെ എക്സ്ട്രാ പണം ആവശ്യപ്പെടാൻ പറ്റും അത് അത് നിങ്ങള എന്തായാലും ഒന്ന് അതിനന് വേണ്ടി ആക്ഷൻ എടുത്തേ പറ്റൂ | അപ്പം എങ്ങനെ ഡ്രൈവറ് ഏൻ്റടുത്ത് ഇങ്ങനെ എക്സ്ട്രാ പണം ആവശ്യപ്പെടാൻ പറ്റും അത് അത് നിങ്ങളെന്തായാലും ഒന്ന് അയിന് വേണ്ടി ആക്ഷൻ എടുത്തേ പറ്റൂ |
20,035 | ഞാൻ പൂന്തോട്ട പരിപാലനം നടത്തുന്നത് മുറ്റത്തും ടെറസിലുമുണ്ട് എനിക്ക് ധാരാളം പൂച്ചെടികളുണ്ട് അതുകൊണ്ട് തന്നെ കുറ ചെടികൾ ഞാൻ മുറ്റത്തും ബാക്കി ചെറിയ ചെടികള എല്ലാം മുറ്റത്തും ബാക്കിയെല്ലാം ടെറസിൻ്റെ മുകളിലുമാണ് വെക്കുന്നത് | ഞാൻ പൂന്തോട്ട പരിപാലനം നടത്തുന്നത് മുറ്റത്തും ടെറസിലുമുണ്ട് എനിക്ക് ധാരാളം പൂച്ചെടികളുണ്ട് അതുകൊണ്ട് തന്നെ കുറെ ചെടികൾ ഞാൻ മുറ്റത്തും ബാക്കി ചെറിയ ചെടികള് എല്ലാം മുറ്റത്തും ബാക്കി എല്ലാം ടെറസ്സിൻ്റെ മോളിലുമാണ് വയ്ക്കുന്നത് |
20,036 | ടെറസിൻ്റെ മുകളിൽ എനിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്നത് കൊൊണ്ട് എൻ്റെ ചെടികളെല്ലാം വളരെയധികം നന്നായി വളരുന്നുമുണ്ട് അതിലെല്ലാം ധാരാളം പൂക്കളും വരുന്നുണ്ട് | ടെറസിൻ്റെ മോളിൽ എനിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്നത് കൊണ്ട് എൻ്റെ ചെടികളെല്ലാം വളരെയധികം നന്നായി വളരുന്നുമുണ്ട് അതിലെല്ലാം ധാരാളം പൂക്കളും വരുന്നുണ്ട് |
20,037 | മുറ്റത്തുള്ളതാണെങ്കിൽ ചെറിയ കുഞ്ഞ് ചെടികളെ മാത്രമേ ഞാൻ മുറ്റത്ത് വെക്കാറുള്ളൂ വലിയ ചെടികളെല്ലാം ടെറസിലാണ് മുറ്റത്ത് വെച്ചാൽ വലിയ ചെടികളെല്ലാം മുറ്റത്ത് വെച്ചാൽ അത് സൂര്യപ്രകാശം ലഭിക്കുന്നതുമില്ല | മുറ്റത്തുള്ളതാണെങ്കിൽ ചെറിയ കുഞ്ഞ് ചെടികളെ മാത്രമേ ഞാൻ മുറ്റത്ത് വയ്ക്കാറുള്ളൂ വലിയ ചെടികളെല്ലാം ടെറസിലാണ് മുറ്റത്ത് വച്ചാൽ വലിയ ചെടികളെല്ലാം മുറ്റത്ത് വച്ചാൽ അത് സൂര്യപ്രകാശം ലഭിക്കുന്നതുമില്ല |
20,038 | മാത്രമല്ല അതെല്ലാം വളർന്ന് വലുതായാൽ എൻ്റെ വീടിനെ അത് ബാധിക്കും അതുകൊണ്ടതാണ് ഞാൻ ചെറിയ കുഞ്ഞ് കുഞ്ഞ് റോസാച്ചെടികൾ അതുപോലെ ടേബിൾ റോസ് മുതലായവയെല്ലാം ഞാൻ മുറ്റത്താണ് നടുന്നത് അതേസമയം വലിയ വലിയ ചെമ്പരത്തികൾ | മാത്രമല്ല അതെല്ലാം വളർന്ന് വലുതായാൽ എൻ്റെ വീടിനെ അത് ബാധിക്കും അതുകൊണ്ടാണ് ഞാൻ ചെറിയ കുഞ്ഞ് കുഞ്ഞ് റോസാ ചെടികള് അതുപോലെ ടേബിൾ റോസ് മുതലായവയെല്ലാം ഞാൻ മുറ്റത്താണ് നടുന്നത് അതേ സമയം വലിയ വലിയ ചെമ്പരത്തികൾ |
20,039 | ചെഞ്ചൻ റോസ് അങ്ങനെയുള്ള വലിയ ചെടികളെല്ലാം ടെറസിൻ്റെ മുകളിലും വെ്ക്കുന്നു എനിക്ക് രൺ മുറ്റത്തും ടെറസിലും ചെടികൾ ധാരാളമായി വളർത്തുന്നത് കൊൊണ്ട് എനിക്ക് രണ്ടിൽ നിന്നും പൂക്കൾ ധാരാളം ലഭിക്കുന്നുമുണ്ട് | ചേഞ്ച് ഇൻ റോസ് അങ്ങനെയുള്ള വലിയ വലിയ ചെടികളെല്ലാം ടെറസ്സിൻ്റെ മോളിലും വയ്ക്കുന്നു എനിക്ക് രൺ മുറ്റത്തും ടെറസിലും ചെടികൾ ധാരാളമായി വളർത്തുന്നത് കൊണ്ട് എനിക്ക് രണ്ടിൽ നിന്നും പൂക്കൾ ധാരാളം ലഭിക്കുന്നുമുണ്ട് |
20,040 | ഇവിടെ ചില്ലറ മൊത്ത വ്യാപാര വിപണികളും എല്ലാം ഏറെയുണ്ട് ചില്ലറ കടയിൽ നിന്നും വാങ്ങുമ്പോൾ നമ്മൾ എം ആർ പി പ്രൈസ് ഫുള്ളായി കൊടുക്കേണ്ടി വരും | ഇവിടെ ചില്ലറ മൊത്ത വ്യാപാര വിപണികളും എല്ലാം ഏറെ ഉണ്ട് ചില്ലറ കടയിൽ നിന്നും വാങ്ങുമ്പോൾ നമ്മൾ എം ആർ പി പ്രൈസ് ഫുള്ളായി കൊടുക്കേണ്ടി വരും |
20,041 | മൊത്ത വ്യാപാര പണിയിൽ വാങ്ങുമ്പോൾ നമുക്ക് ട്രെയിൻ ഡിസ്കൗണ്ട് കിട്ടാനും ഹോൾ സെയില ആയിട്ട് നിറയെ വാങ്ങാനുള്ളവർക്ക് വാങ്ങാനും പറ്റും | മൊത്ത വ്യാപാര വിപണിയിൽ വാങ്ങുമ്പോൾ നമുക്ക് ട്രെയിഡ് ഡിസ്ക്കൌണ്ട് കിട്ടാനും ഹോൾസെയിലായിട്ട് നിറയെ വാങ്ങാനുള്ളവർക്ക് വാങ്ങാനും പറ്റും |
20,042 | ഈ ഹോൾ സെയിലായിട്ട് വാങ്ങുമ്പോൾ നമുക്ക് അതിൽ നിന്നും വരുന്ന എമൗണ്ട് ഡിഫറൻസ് നമുക്കത് പ്രോഫിറ്റ ആവാൻ ചാൻസുണ്ട് | ഈ ഹോൾസെയിലായിട്ട് വാങ്ങുമ്പോൾ നമുക്ക് അതിൽ നിന്നും വരുന്ന എമൌണ്ട് ഡിഫറൻസ് നമുക്കത് പ്രോഫിറ്റാവാനും ചാൻസുണ്ട് |
20,043 | ഇപ്പോൾ ഈ | ഇപ്പോൾ ഇപ്പോൾ ഇപ്പോഴത്തെ |
20,044 | ഓൺലൈൻ ഷോപ്പിംഗ് വീഡ പണി നോക്കുമ്പോൾ നമുക്ക് അതേപോലെ ഹോൾസെയിൽ റേറ്റായിട്ടാണ് കിട്ടുക ഡയറക്റ്റായിട്ട് മാനുഫാക്ചറിംഗ ആറിഡർസ നിന്നും നമുക്ക് ഡയറക്റ്റായിട്ട് കസ്റ്റമറിൻറെന്ന് കിട്ടുമ്പോൾ നമുക്ക് കുറേ ബെനിഫിറ്റ്സ് വരാറുണ്ട് നല്ല റേറ്റ് കുറവായിട്ടായിരിക്കും കിട്ടുക | ഓൺലൈൻ ഷോപ്പിങ്ങ് വിപണി നോക്കുമ്പോൾ നമുക്ക് അതേപോല ഹോൾ സെയിൽ റെയിറ്റായിട്ടാണ് കിട്ടുക ഡയരക്ടായിട്ട് മാനുഫാക്ചറിങ്ങ് ആളുടെ അടുത്ത് നിന്നും നമുക്ക് ഡയരക്ടായിട്ട് കസ്റ്റമറിന്റടുത്തു നിന്ന് കിട്ടുമ്പോൾ നമുക്ക് കുറേ ബെനിഫിറ്റ്സ് വരാറുണ്ട് നല്ല റെയിറ്റ് കുറവായിട്ടായിരിക്കും കിട്ടുക |
20,045 | ക്വാളിറ്റി പ്രൊഡക്റ്റും കിട്ടും അല്ല ഡെലിവറി ചാർജ് ഉണ്ടെങ്കിലും നമുക്ക് റീറ്റെയിലായിട്ട് ചില്ലറക്കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ കം്പയർ ചെയ്യുമ്പോൾ നമുക്ക് ഏറെ ലാഭമാണ് ഓൺലൈൻ ഷോപ്പിംങ് നൽകുന്നത് | ക്വാളിറ്റി പ്രോഡക്ടും കിട്ടും അതില് ഡെലിവറി ചാർജ്ജ് ഉണ്ടെങ്കിലും നമുക്ക് റീറ്റെയിലായിട്ട് ചില്ലറ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കംപെയർ ചെയ്യുമ്പോൾ നമുക്ക് ഏറെ ലാഭമുള്ള ഓൺലൈൻ ഷോപ്പിംഗ് നൽകുന്നത് |
20,046 | എന്നാലും അതിന് ചീത്തവശവുമുണ്ട് ഓൺലൈൻ ഷോപ്പിങ്ങിൽ നമുക്ക് തൊട്ട് തൊട്ട തൊട്ട് നോക്കിയിയോ ക്വാളിറ്റി ചെക്ക് ചെയ്തിട്ടോ നമുക്ക് വാങ്ങാൻ കഴിയുകയില്ല | എന്നാലും അതിന് ചീത്ത വശവും ഉണ്ട് ഓൺലൈൻ ഷോപ്പിങ്ങിൽ നമുക്ക് തൊട്ടു തൊട്ടാ തൊട്ടു നോക്കിയോ ക്വാളിറ്റി ചെക്ക് ചെയിതിട്ടോ നമുക്ക് വാങ്ങാൻ കഴിയുകയില്ല |
20,047 | പിന്നെ അതിന് വല്ല ഡാമേജ് പ്രൊഡക്റ്റ് വന്നിട്ടുണ്ടെങ്കിൽ നമുക്ക് അത് റിട്ടേൺ ചെയ്യാനുള്ള പ്രോസസ്സ് കുറച്ച് ഡിലേ വരുത്താനും | പിന്നെ അതിന് വല്ല ഡാമേജ് പ്രൊഡക്ട് വന്നിട്ടുണ്ടെങ്കിൽ നമുക്ക് അത് റിട്ടേൺ ചെയ്യാനുള്ള പ്രോസസ്സ് കുറച്ച് ഡിലേ വരുത്താനും |
20,048 | കുറേ പ്രൊസീജിയേഴസും ഫോളോ ചെയ്യേണ്ടി വരും അതുകൊണ്ട് ട്രഡീഷണൽ മെത്തേഡ ആയിരിക്കും ഒന്നും നല്ലത് അത് ചില്ലറയാണെങ്കിലും മൊത്ത വ്യാപാര കടയാണെങ്കിലും ഏതായാലും നമുക്ക് ട്രഡീഷണലായിട്ട് പോയി വാങ്ങുന്നതായിരിക്കും നല്ലത് | കുറെ പ്രൊസീജിയേർസും ഫോളോ ചെയ്യേണ്ടി വരും അതുകൊണ്ട് ട്രഡീഷണൽ മെത്തേഡായിരിക്കും ഒന്നു നല്ലത് അത് ചില്ലറയാണെങ്കിലും മൊത്ത വ്യാപാര കടയാണെങ്കിലും ഏതായാലും നമുക്ക് ട്രഡീഷണലായിട്ട് പോയി വാങ്ങുന്നതായിരിക്കും നല്ലത് |
20,049 | നീന്തൽ എന്ന് പറയുന്ന ഒരു പ്രക്രിയ പ്രക്രിയ നമ്മുടെ ആരോഗ്യത്തിന് വളരെയധികം നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് നമ്മളുടെ ശരീരത്തി എല്ല അവയവങ്ങളൊക്കെ കൂടുതൽ മൂവ ആകുകയും നമ്മളൊരു എക്സർസൈസ് ചെയ്യുന്നതിൻ്റെ തന്നെ ഒരു ഫലം നമുക്ക അതിൽ നിന്ന് കിട്ടുന്നുണ്ട് | നീന്തൽ എന്നുപറയുന്നൊരു പ്രക്രിയ പ്രക്രിയ നമ്മളെ ആരോഗ്യത്തിന് വളരെയധികം നല്ലരീതിയില് സഹായിക്കുന്ന ഒന്നാണ് നമ്മൾടെ ശരീരത്തിന് അല്ല അവയവങ്ങളൊക്കെ കൂടുതൽ മൂവ് ആകുകയും നമ്മളൊരു എക്സൈസ് ചെയ്യുന്നതിൻ്റെ തന്നെ ഒരു ഫലം നമുക്ക് അതിൽ നിന്ന് കിട്ടുന്നുണ്ട് |
20,050 | പിന്നെ ശ്വസന നിയന്ത്രണത്തിനും അത് കൂടുതൽ സഹായമാകുന്നുണ്ടെന്നാണ് പഠനങ്ങളൊക്കെ പറയുന്നത് പിന്നെത് നമ്മളെ കയയിൻ്റെ മൂവ്മെന്റ്റും നമ്മള ചെസ്റ്റിൻ്റെ മൂവ്മെന്റും കാര്യങ്ങളൊക്കെ വരുമ്പോഴാണ് അതിനനുസരിച്ച് നീന്തൽ നമുക്ക് ആരോഗ്യത്തിന് കൂടുതൽ മെച്ചപ്പെട്ട രീതിയിലായിട്ട് കണ്ട വരുന്നത് | പിന്നെ ശ്വസനനിയന്ത്രണത്തിനും അത് കൂടുതല് സഹായമാകുന്നുണ്ടെന്നാണ് പഠനങ്ങളൊക്കെ പറയുന്നത് പിന്നെ അത് നമ്മളെ കയ്യിൻ്റെ മൂവ്മെൻറ്റും നമ്മളെ ചെസ്റ്റിൻ്റെ മൂവ്മെൻറ്റും കാര്യങ്ങളുമൊക്കെ വരുമ്പൊഴാണ് അതിനനുസരിച്ച് നീന്തല് നമുക്ക് ആരോഗ്യത്തിന് കൂടുതൽ മെച്ചപ്പെട്ട രീതിയിലായിട്ട് കണ്ടുവരുന്നത് |
20,051 | ആ ഞാൻ വിളിക്കുന്നത് പനവല്ലി നിന്നാണ്േ | അ ഞാൻ വിളിക്കുന്നത് പനവല്ലീന്നാണ് |
20,052 | എൻ്റെ ഒരു മാല കാണാണ്ട് പോയി | എൻ്റൊരു മാല കാണാണ്ട് പോയി |
20,053 | എനിക്ക് സംശയംആയിട്ട് ഒരാളുണ്ട് | എനിക്ക് സംശയം ആയിട്ട് ഒരാളുണ്ട് |
20,054 | അവ എൻ്റെ വീടിൻ്റെ അടുത്തുള്ള സന്ദീപ് എന്ന ഒരാളാണ് അവൻ ഇതില വഴിക്കൂടെ പോയതായി ഞാൻ കണ്ടിട്ടുണ്ടായിരുന്നു ഇവിടെ അപ്പോൾ നാള ഉണ്ടായില്ല ഞാൻ വരുന്ന സമയത്തായിരുന്നു അങ്ങനെ പോയത് | അതെൻ്റെ വീട്ടിനടുത്തുള്ള സന്ദീപ് എന്നൊരാളാണ് അവൻ ഇതിലേ വഴികൂടെ പോയതായി ഞാൻ കണ്ടിട്ടുണ്ടായിരുന്നു ഇവിടെ അപ്പൊന്നും ആളുണ്ടായില്ല ഞാൻ വരുന്ന സമയത്തായിരിന്നു അങ്ങനെ പോയത് |
20,055 | ഒരു നാല് മണി ആ സമയങ്ങൾ | ഒരു നാല് മണി ആ സമയങ്ങള് |
20,056 | അവന ഇതിൽ പോകുന്നത് കണ്ടായിരുന്നു അപ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു വരുന്ന സമയത്താണ് അവൻ അവവിടെ ഇറങ്ങി പോയത് | അവനിതിലെ പോകുന്ന കണ്ടായിരുന്നു അപ്പോൾ വീട്ടിലാരും ഇല്ലായിരുന്നു ഞാൻ വരുന്ന സമയത്താണ് അവനിവടന്നിറങ്ങി പോയത് |
20,057 | ആ വീട്ടിൽ ബാത്റൂം കുളിക്കാൻ പോയപ്പോൾ അവിടെ ഊരി വെച്ചിരുന്നു | അതെ വീട്ടിൽ ബാത്റൂമികുളിക്കാൻ പോയപ്പോൾ അവിടെ ഊരി വച്ചിരുന്നു |
20,058 | ആ എത്ര മണിക്കാണ് വരേണ്ടത് | അ എത്ര മണിക്കാ വരണ്ടത് |
20,059 | എൻ്റെ പേര് ശ്രുതീഷ് | എൻ്റെ പേര് സുധീഷ് |
20,060 | പനവല്ലി സർവാണി | പനവല്ലി സർവാണി |
20,061 | നിറവാണിന്ന് പറയുമ്പോൾ മണി ഇൻസ്റ്റോറൻറ് ഇടുന്ന് അടുത്തേക്കുള്ള റോഡ് | സർവാണിന്ന് പറയുമ്പോൾ മണിയൻ സ്റ്റോറിൻ്റെ അവടന്ന് ഇടത്തേക്കുള്ള റോഡ് |
20,062 | വീട്ടില അച്ഛൻമ്മ ചേച്ചി അനിയൻ | വീട്ടിൽ അച്ഛൻ അമ്മ ചേച്ചി അനിയൻ |
20,063 | ഞാൻ ഒന്നുകൂടെ നോക്കി നോക്കാം ഞാൻിപ്പം കുളിക്കാൻ പോയപ്പോൾ അവിടെയാണ് ഊര വെച്ചതായിട്ടാണ് എൻ്റെ ഓർമ്മ | ഞാൻ ഒന്നുകൂടെ നോക്കിനോക്കാം ഞാൻ ഇപ്പം കുളിക്കാനായി പോയപ്പോളവിടെയാണ് ഊരി വച്ചതായിട്ടാണ് എൻ്റെ ഓർമ്മ |
20,064 | ഓക്കെ ഓക്കെ ഞാൻന്ന് കംപ്ലയിൻറ് തരുന്നതിന് മുമ്പ് ഞാൻ അതും കൂടെ ഒന്ന് നോക്കിയിട്ട് അങ്ങോട്ട് വരാം | ഓക്കെ ഓക്കെ ഞാൻ കംപ്ലയിൻ്റ് തരുന്നതിന് മുൻപ് ഞാനതുംകൂടെ ഒന്ന് നോക്കീട്ട് അങ്ങോട്ട് വരാം |
20,065 | ഓക്കെ ഞാൻ ഇപ്പോൾ എല്ലായിടത്തും നോക്കി കഴിഞ്ഞു ഇനി നോക്കാനൊന്നും ഇല്ലന്നാല ഒന്നും കൂടെ ഒന്ന് കൺഫേം ചെയ്യാം | ഓക്കെ ഞാൻ ഇപ്പോയെല്ലായിടത്തും നോക്കി കഴിഞ്ഞു ഇനി നോക്കാനൊന്നൂല്ല അന്നേരം ഒന്നൂടൊന്ന് കൺഫം ചെയ്യാം |
20,066 | ആറ് മൂന്ന് രണ്ട് ആറ് ഏഴ് മൂന്ന് ഒന്ന് ആറ് മൂന്ന് ഏഴ് ഏഴ് എന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് എൻ എസ്്പിയിൽ സമർപ്പിച്ച പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളുടെ ലിസ്റ്റ് ചെയ്യുക | ആറ് മൂന്ന് രണ്ട് ആറ് ഏഴ് മൂന്ന് ഒന്ന് ആറ് മൂന്ന് ഏഴ് ഏഴ് എന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് എൻ എസ് പിയിൽ സമർപ്പിച്ച പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളുടെ ലിസ്റ്റ് ചെയ്യുക |
20,067 | പാട്ട് വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാൻ മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുള്ള പാട്ടുകൾ ഞാൻ സാധാരണ കേൾക്കാറുണ്ട് | പാട്ടു വളരെ അധികം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാന് മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള പാട്ടുകൾ ഞാന് സാധാരണ കേൾക്കാറുണ്ട് |
20,068 | മലയാളം സിനിമയിലെ പാട്ടുകള് കാണാനും കേൾക്കാനും ഇഷ്ടമുള്ള ഒരാളാണ് പാട്ട് പാടാനും പഠിക്കാനും ഇഷ്ടമുള്ള ഒരാളായതുകൊണ്ട് ദിവസത്തില കഴിവതും ഒരു മണിക്കൂറെങ്കിലും ഞാന് പാട്ട് പാടി നോക്കന് വേണ്ടി മാറ്റി വെക്കാറുണ്ട് | മലയാളം സിനിമയിലെ പാട്ടുകൾ കാണാനും കേൾക്കാനും ഇഷ്ടമുള്ള ഒരാളാണ് പാട്ട് പാടാനും പഠിക്കാനും ഇഷ്ടമുള്ള ഒരാളായതുകൊണ്ട് ദിവസത്തിൽ കഴിവതും ഒരു മണിക്കൂറെങ്കിലും ഞാന് പാട്ട് പാടി നോക്കാന് വേണ്ടി മാറ്റി വെക്കാറുണ്ട് |
20,069 | പാട്ട് അത് ഇംഗ്ലീഷ് ആായിരുന്നാലും മലയാളമായിരുന്നാലും ഞാൻ പാടി നോക്കാറുണ്ട് ആദ്യം ഞാാൻ ഏത് പാട്ടായിരുന്നാലും | പാട്ട് അത് ഇംഗ്ലീഷ് ആയിരുന്നാലും മലയാളം ആയിരുന്നാലും ഞാൻ പാടി നോക്കാറുണ്ട് ആദ്യം ഞാന് ഏത് പാട്ടായിരുന്നാലും |
20,070 | രണ്ട് മൂന്ന് പ്രാവശ്യം കേട്ട് നോക്കാ ശ്രമിക്കാറുണ്ട് കേൾക്കുമ്പോൾ കൂടെ പാടി നോക്കും അതിനു ശേഷം ഞാൻ വരികളരു പേപ്പറിലോട്ട് എഴുതിയെടുക്കും എഴുതിെടുത്തതിതിനു ശേഷം വീണ്ടും വീണ്ടും വീണ്ടും പാടി പഠിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത് | രണ്ടു മൂന്നു പ്രാവശ്യം കേട്ടുനോക്കാൻ ശ്രമിക്കാറുണ്ട് കേട്ടിട്ട് കൂടെ പാടി നോക്കും അതിന് ശേഷം ഞാൻ വരികളൊരു പേപ്പറിലോട്ട് എഴുതി എടുക്കും എഴുതി എടുത്തതിനുശേഷം വീണ്ടും വീണ്ടും വീണ്ടും പാടി പഠിക്കാൻ വേണ്ടി ഞാൻ ശ്രമിക്കുന്നുണ്ട് |
20,071 | ഇതേപോലെ തന്നെയാണ് ഞാൻ ഇംഗ്ലീഷ് പാട്ടുകളും പഠിക്കുന്നത് എനിക്ക് ഹിന്ദി പാട്ടുകളും പഠിക്കാൻ ഇഷ്ടമാണ് ഇംഗ്ലീഷില് ഞാൻ മെയിനായിട്ടും | ഇതേപോലെ തന്നെയാണ് ഞാന് ഇംഗ്ലീഷ് പാട്ടുകൾ പഠിക്കുന്നത് എനിക്ക് ഹിന്ദി പാട്ടുകളും പഠിക്കാൻ ഇഷ്ടമാണ് ഇംഗ്ലീഷിൽ ഞാന് മെയിനായിട്ടും |
20,072 | ജസ്റ്റിൻ ബീബറിൻ്റെ പാട്ടുകളാണ് എനിക്കിഷ്ടമാണ് പിന്നെ മലയാളത്തിൽ വരികയാണെങ്കിൽ എനിക്ക് | ജസ്റ്റിൻ ബീബറിൻ്റെ പാട്ടുകൾ എനിക്ക് ഇഷ്ടമാണ് പിന്നെ മലയാളത്തില് വരികയാണെങ്കില് എനിക്ക് |
20,073 | ചിത്ര പാടുന്ന പാട്ടുകൾ സുജാത പാടുന്ന പാടക്കൾ ഇഷ്ടമാണ് അവരുടെ പാട്ടുകളൊക്കെ ഞാൻ വീണ്ടും വീണ്ടും കേട്ട് പാടി പഠിക്കാൻ ശ്രമിക്കാറുണ്ട് | ഈ ചിത്ര പാടുന്ന പാട്ടുകൾ സുജാത പാടുന്ന പാട്ടുകൾ ഒക്കെ ഇഷ്ടമാണ് അവരുടെ പാട്ടുകളൊക്കെ ഞാന് വീണ്ടും വീണ്ടും കേട്ടും പാടി പഠിക്കാൻ ശ്രമിക്കാറുണ്ട് |
20,074 | പൊതുവേ ഞാന് എഴുതി പഠിക്കുന്ന കൊണ്ട് തന്നെ ഒരുപാട് പാട്ടുകള് ഞാന് എഴുതി വെച്ചിട്ടുണ്ട് അപ്പോൾ മറന്നു പോകാതിരിക്കാന് ഞാനത് ഇടയ്ക്കിടയ്ക്ക് വീണ്ടും വീണ്ടും വീണ്ടും പാടി നോക്കി പഠിക്കാറുണ്ട് അപ്പോൾ അങ്ങനെ ഉറക്കെ പാടി ആണ് ഞാന് സാധാരണയായിട്ട് വീട്ടില് പാഠിക്കുന്നത് | പൊതുവേ ഞാന് എഴുതി പഠിക്കുന്നതുകൊണ്ട് തന്നെ ഒരുപാട് പാട്ടുകൾ ഞാന് എഴുതി വെച്ചിട്ടുണ്ട് അപ്പോ മറന്നു പോകാതിരിക്കാന് ഞാനത് ഇടക്കിടക്ക് വീണ്ടും വീണ്ടും വീണ്ടും പാടി നോക്കി പഠിക്കാറുണ്ട് അപ്പോ അങ്ങനെ ഉറക്കെ പാടിയാണ് ഞാൻ സാധാരണയായിട്ട് ഞാന് വീട്ടിൽ പഠിക്കുന്നത് |
20,075 | പാട്ട് പഠിക്കാൻ എല്ലാ ദിവസവും ഞാാൻ പാട്ട് പഠിക്കാൻ നോക്കാറില്ല എല്ലാ ദിവസവും ഞാാൻ പാട്ട് കേൾക്കുകയും അവ കൂടെ പാടുകയൊക്കെ ചെയ്യാറുണ്ട് അപ്പോൾ കാണാതെ പഠിക്കുന്നത് എന്ന് പറയുന്ന ആഴ്ചയിലും ഒരു ദിവസമൊക്കെ സമയം കിട്ടുന്ന ആകുമ്പോൾ മാത്രമാണ് | പാട്ട് പഠിക്കാൻ എല്ലാ ദിവസവും ഞാന് പാട്ട് പഠിക്കാൻ നോക്കാറില്ല എല്ലാ ദിവസവും ഞാന് പാട്ട് കേള്ക്കുകയും അവ കൂടെ പാടുകയൊക്കെ ചെയ്യാറുണ്ട് അപ്പം കാണാതെ പഠിക്കുന്നത് എന്നുപറയുന്നത് ആഴ്ചയില് ഒരു ദിവസം ഒക്കെ സമയം കിട്ടുന്ന ദിവസമൊക്കെ അപ്പം മാത്രമാണ് |
20,076 | എല്ലാ തരത്തിലുള്ള ഇംഗ്ലീഷ് മലയാളം ഹിന്ദി മാത്രമല്ല വേറെ ഭാഷകളിലുള്ള പാട്ടുകള് ഞാൻ കേൾക്കന് ശ്രമിക്കാറുണ്ട് കൊറിയന് പാട്ടുകള് കേൾക്കാൻ ഇഷ്ടമാണ് | എല്ലാ തരത്തിലുള്ള ഇംഗ്ലീഷ് മലയാളം ഹിന്ദി മാത്രമല്ല വേറെ ഭാഷകളിലുള്ള പാട്ടുകൾ ഞാന് കേൾക്കാൻ ശ്രമിക്കാറുണ്ട് കൊറിയൻ പാട്ടുകൾ കേൾക്കാനിഷ്ടമാണ് |
20,077 | അഖിൽ ഷിജിത്ത് അപ്പു രാമൻ | അഖിൽ രാജീവ് ഷിജിത്ത് അപ്പു രാമൻ |
20,078 | ആ വരൂ വരൂഇരിക്കൂ ഇരിക്കൂ | ആ വരൂ വരൂ വരൂ ഇരിക്കൂ ഇരിക്കൂ |
20,079 | അടുത്തത്ല്ല | അടച്ചു ഇല്ല ഇല്ല |
20,080 | അത് ഏത് മേഖല തിരഞ്ഞെടുക്കാനാണ് താൽപ്പരം ഐ ടി ഫീൽഡിലോട്ട് പോകാനാണോ അതോ എങ്ങനെയാണ് | അത് ഏത് മേഖല തിരഞ്ഞെടുക്കാൻ ആണ് താല്പര്യം അത് വല്ല ഐടി ഫീൾഡിലോട്ട് പോകാൻ ആണോ അതോ എങ്ങനെയാണ് |
20,081 | ആ ആ ആ ഐ ടി ആണെങ്കിൽ ഇനിയിപ്പോൾ കമ്പ്യൂട്ടർ സയൻസ് എടുക്കുന്നതാണ് കുറച്ച കൂടി നല്ലത് അത ആകുമ്പോൾ കമ്പ്യൂട്ടർ സയൻസ് എടുത്ത് കഴിഞ്ഞിട്ട് പിന്നെ നമുക്ക് ഡിഗ്രിക്ക് കമ്പ്യൂട്ടർ സയൻസ് പഠിക്കാം അങ്ങനെ ബി സി അങ്ങനെ ഏതെങ്കിലും പഠിച്ചിട്ട് പോവുക അതാകുമ്പോൾ കുറച്ച കൂടി സകോപ്പ് ഉള്ള ഒരു ഏരിയ ആണ് അത് | ആ ആ ആ ഐടി ആണെങ്കില് ഇനി ഇപ്പോൾ കമ്പ്യൂട്ടർ സയൻസ് എടുക്കുന്ന ആണ് കുറച്ച് കൂടി നല്ലത് അത് ആകുമ്പോൾ കമ്പ്യൂട്ടർ സയൻസ് എടുത്ത് കഴിഞ്ഞിട്ട് പിന്നെ നമുക്ക് ഡിഗ്രിക്ക് കമ്പ്യൂട്ടർ സയൻസ് പഠിക്കാം അങ്ങനെ ബി സി എ അങ്ങനെ ഏതെങ്കിലും പഠിച്ചിട്ട് പോകാം അത് ആകുമ്പോൾ കുറച്ച് കൂടി സ്കോപ്പ് ഉള്ള ഒര് ഏരിയ ആണ് അത് |
20,082 | അതെ എൺ്പത്തഞ്ച് ശതമാനം റിസർവേഷൻ വല്ലതണ്ടോ | അതെ എമ്പത്തഞ്ച് ശതമാനം റിസർവേഷൻ വല്ലതും ഉണ്ടോ |
20,083 | ആ എൺപത്തഞ്ച് ശതമാനം കിട്ടും എന്തായാലും ഇനി ഇപ്പോൾ ഇപ്പോൾ സീറ്റ് ഒക്കെ വർദ്ധിച്ചിട്ട ഉണ്ടല്ലോ അപ്പോൾ സീറ്റ് ഒക്കെ കൂട്ടിയിട്ടുണ്ടല്ലോ അപ്പം എന്തായാലും കിട്ടും | ആ എമ്പത്തഞ്ച് ശതമാനം കിട്ടും എന്തായാലും ഇത് ഇപ്പോൾ ഒക്കെ സീറ്റ് ഒക്കെ വർദ്ധിച്ച് ഉണ്ടല്ലൊ അപ്പോൾ സീറ്റ് ഒക്കെ കൂട്ടിയിട്ട് ഉണ്ടല്ലൊ അപ്പോൾ എന്തായാലും കിട്ടും |
20,084 | ആ ഉണ്ട് ഉണ്ട് ഉണ്ട് ഇപ്പോൾ ഐ ടി നല്ല സ്കോപ്പ് ഉണ്ടല്ലോ ഇപ്പോൾ നമ്മുടെ കേരളത്തിൽ ഇപ്പോൾ പണ്ടത്തേനെ വെച്ച് കുറച്ച കൂടി ഇപ്പോൾ സാധ്യത ഉണ്ട് എന്നാലും പുറത്താണ് കുറച്ചുകൂടി നല്ല ശമ്പളവും ബാക്കി ജോലി സാധ്യതയൊക്കെ കുറച്ച് പുറത്താണ് | ആ ഉണ്ട് ഉണ്ട് ഉണ്ട് ഇപ്പോൾ ഐടി നല്ല സ്കോപ്പ് ഉണ്ടല്ലോ ഇപ്പോൾ നമ്മുടെ കേരളത്തില് ഇപ്പോൾ പണ്ടത്തേലും വച്ച് കുറച്ച് കൂടി ഇപ്പോൾ സാധ്യത ഉണ്ട് എന്നാലും പുറത്ത് ആണ് കുറച്ച് കൂടി നല്ല ശമ്പളവും ബാക്കി ജോലി സാധ്യത കുറച്ച് പുറത്ത് ആണ് |
20,085 | അതെ അതെ അതെ അതെ ആ നല്ല സ്കോപ്പ് ഉണ്ട് അവർൊക്കെ | അതെ അതെ അതെ അതെ ആ നല്ല സ്കോപ്പ് ഉണ്ട് അതിൻ്റെ |
20,086 | ഇതിപ്പോൾ കഴിഞ്ഞിട്ട് കേരളത്തിൽ തന്നെ പഠിക്കാനാണോ അത് പുറത്ത് പോകാൻ താല്പര്യം ഉണ്ടോ ബാംഗ്ലൂർ ചെന്നൈ അങ്ങനെ എവിടെയെങ്കിലും | ഇത് ഇപ്പോൾ കഴിഞ്ഞിട്ട് കേരളത്തിൽ തന്നെ പഠിക്കാൻ ആണോ അതോ പുറത്ത് പോകാൻ താൽപ്പര്യം ഉണ്ടോ ബാംഗ്ലൂര് ചെന്നൈ അങ്ങനെ എവിടെ എങ്കിലും |
20,087 | ഇതിപ്പോൾ എന്താണെന്ന് വെച്ചാൽ നമുക്ക് ഈ പ്ലസ് വണ പ്ലസ് ടു കേരളത്തിൽ കുഴപ്പമില്ല പിന്നെ അത് കഴിഞ്ഞിട്ട് നമുക്ക് ഈ ഡിഗ്രി ഒക്കെ കേരളത്തിൽ കോളേ പ്രൈവറ്റ് കോളേജുകൾ ഇൽ കുറവാണ് നമ്മുടെ ഈ കോയമ്പത്തൂർ അല്ലെങ്കിൽ ചെന്നൈ ബാംഗ്ലൂർ ഒക്കെ ആകുമ്പോൾ | ഇത് ഇപ്പോൾ എന്താന്ന് വെച്ചാൽ നമുക്ക് ഈ പ്ലസ് വൺ പ്ലസ് ടു കേരളത്തിൽ കുഴപ്പം ഇല്ല പിന്നെ അത് കഴിഞ്ഞിട്ട് നമുക്ക് ഈ ഡിഗ്രിക്ക് കേരളത്തില് പ്രൈവറ്റ് കോളേജുകള് ഈ കുറവ് ആണ് നമ്മുടെ ഈ കോയമ്പത്തൂര് അല്ലെങ്കിൽ ചെന്നൈ ബാംഗ്ലൂര് ഒക്കെ ആകുമ്പോൾ |
20,088 | ഫീസ് നമുക്ക് നമ്മൾക്ക് അത് അഡ്ജസ്റ്റ് ചെയ്യാം നമുക്ക് അത് എന്തേിലും പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം നമുക്ക് അത് അവിടെ ഹോൾഡ് ഉള്ളതുകൊണ്ട് നമ്മൾ പറഞ്ഞ് അത് കുറച്ച് കുറച്ച് തരും നമുക്ക് ഇൻസ്റ്റാൾമെൻറ്റ് പോലെ അടച്ചാലും മതി | അല്ല ഫീസ് നമുക്ക് നമുക്ക് അത് അഡ്ജസ്റ്റ് ചെയ്യാം നമുക്ക് അത് എന്തേലും പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം നമുക്ക് അത് അവിടെ ഹോൾഡ് ഉള്ളതുകൊണ്ട് നമ്മള് പറഞ്ഞ് അത് കുറച്ച് കുറച്ച് തരും നമുക്ക് ഇൻസ്റ്റാൾമെൻറ്റ് പോലെ അടച്ചാലും മതി |
20,089 | അതെ അതെ അവിടെ ആവുമ്പോൾ എന്തെന്ന് വെച്ചാൽ പ്ലേസ്മെൻറ്റ് കൂടുതല ആയിരിക്കും അവിടെ | അതെ അതെ അവിടെ ആകുമ്പോൾ എന്താന്ന് വെച്ചാൽ പ്ലേസ്മെൻറ്റ് കൂടുതൽ ആയിരിക്കും അവിടെ |
20,090 | അതെ അതെ നമ്മുടെ ഇവിടെ കേരളത്തിൽ പ്ലേസ്മെൻറ്റ് കുറവാണ് പക്ഷെ ഫീസ് വലിയ കുഴപ്പമില്ല കേരളത്തിൽ പക്ഷെ പുറത്ത്കുമ്പോൾ ഫീസ് കൊടുത്താൽ നമുക്ക് മുതലകും നമുക്ക് നല്ല പ്ലേസ്മെൻറ്റ് അവിടെ ഒരു് ഹൺഡ്രഡ് പെർസെൻറ്റ് പ്ലേസ്മെൻറ് വരുന്നുണ്ട് | അതെ അതെ നമ്മൾ ഇവിടെ കേരളത്തില് പ്ലേസ്മെൻറ്റ് കുറവ് ആണ് പക്ഷെ ഫീസ് വലിയ കുഴപ്പം ഇല്ല കേരളത്തിൽ പക്ഷെ പുറത്ത് ആകുമ്പോൾ ഫീസ് കൊടുത്താല് നമുക്ക് മൊതൽ ആവും നമുക്ക് നല്ല പ്ലേസ്മെൻറ്റ് അവിടെ ഒര് ഹണ്ട്രഡ് പെർസെൻറ്റ് പ്ലേസ്മെൻറ്റ് വരുന്നുണ്ട് |
20,091 | ആ അതെ അതെ ഇപ്പോഴത്തെ അവസ്ഥയൊക്കെ കഴി കൊറോണൊക്കെ കഴിഞ്ഞപ്പോൾ ആ കൂടി മൊത്തത്തിൽ നടുക്കമാണല്ലോ | ആ അതെ അതെ ഇപ്പത്തെ അവസ്ഥ ഒക്കെ ഇത് ആണ് കൊറോണ ഒക്കെ കഴിഞ്ഞപ്പോൾ ആകെ കൂടി മൊത്തത്തില് ഞെരുക്കം ആണല്ലോ |
20,092 | അതെ അതെ കമ്പ്യൂട്ടർ സയൻസ് കിക്കുന്ന കുറച്ച കൂടി നല്ലത് അകുമ്പോൾ സയൻസ് എടുത്ത് കഴിഞ്ഞിട്ട് പിന്നെ ആ മേഖല തന്നെ ആണ് നമ്മൾ ഡിഗ്രി എടുക്കുമ്പോൾ വലിയ പ്രശ്നം വരില്ല പഠിക്കാനും ബാക്കി ഉള്ളത്തിന്ും വലിയ പ്രശ്നം വരിും | അതെ അതെ കമ്പ്യൂട്ടർ സയൻസ് എടുക്കുന്ന കുറച്ച് കൂടി നല്ലത് അത് ആകുമ്പോൾ സയൻസ് എടുത്ത് കഴിഞ്ഞിട്ട് പിന്നെ ആ മേഖല തന്നെ ആണ് നമ്മള് ഡിഗ്രി എടുക്കുമ്പോൾ വലിയ പ്രശ്നം വരില്ല പഠിക്കാനും ബാക്കി ഉള്ളതിനും വലിയ പ്രശ്നം വരില്ല |
20,093 | കോമേഴ്സിനേക്കാളും സ്കോപ്പ് ഇപ്പോൾ സയൻസ്ന്നെ ആണ് സയൻസ് നമുക്ക് നോക്കുന്നല്ലേ കുറച്ച കൂടി നല്ലത് | കോമേഴ്സിനേക്കാളും സ്കോപ്പ് ഇപ്പോൾ സയൻസെന്നെ ആണ് സയൻസ് നമുക്ക് നോക്കുന്ന അല്ലേ കുറച്ച് കൂടി നല്ലത് |
20,094 | ഓ ഒന്ന് ഇത് ഈ കാർഡിൽ വിളിച്ചാൽ മതി ഈ കാർഡിൽ രണ്ടാമത്തെ നമ്പറിൽ വിളിച്ചാൽ മതി | ഒന്ന് ഇത് ഈ കാർഡില് വിളിച്ചാൽ മതി ഈ കാർഡില് രണ്ടാമത്തെ നമ്പറില് വിളിച്ചാൽ മതി |
20,095 | ആ അതിൽ വിളിച്ചാൽ മതി വിളിച്ചാൽതി | ആ അതില് വിളിച്ചാൽ മതി വിളിച്ചാൽ മതി |
20,096 | ആആ ശരി | ആ ആ ശരി |
20,097 | ഭീകര ഇനങ്ങൾക്ക് എപ്പോൾ കിഴിവ് ലഭിക്കും | വീഗൻ ഇനങ്ങൾക്ക് എപ്പോൾ കിഴിവ് ലഭിക്കും |
20,098 | ഐ സി ഐ സി ഐ പോക്കറ്റ്സ് വഴി എനിക്ക് ഏതൊക്കെ ബില്ലുകളാണ് അടയ്ക്കാൻ കഴിയുക | ഐസിഐസിഐ പോക്കറ്റ് വഴി എനിക്ക് ഏതൊക്കെ ബില്ലുകളാണ് അടയ്ക്കാൻ കഴിയുക |
20,099 | ഒരു കലാകാരനെന്ന് പറയാൻവരയ്ക്കാനൊക്കെ ഒരുപാട് ഇഷ്ടമായിരുന്നുവരയ്ക്കാനും എഴുതാനൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു എഴുതുന്ന ശീലമൊക്കെ ഉണ്ടായിരുന്നു | ഒരു കലാകാരനെന്ന് പറയാൻ പറ്റില്ല വരയ്ക്കാനൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു വരയ്ക്കാനും എഴുതാനൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു എഴുതുന്ന ശീലമൊക്കെ ഉണ്ടായിരുന്നു |
20,100 | എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ഈ എഴുതല് എന്നുള്ളത് റൈറ്റിങ് എന്നുള്ളത് ഭയങ്കര ഇഷ്ടപ്പെട്ടരു ഇതാണ് ഒരു കലയാണ് | എനിക്ക് ഏറ്റവും ഇഷ്ടപെട്ടതാണ് എ എഴുതലൽ എന്നുള്ളത് റൈറ്റിങ്ങ് എന്നുള്ളത് ഭയങ്കര ഇഷ്ടപ്പെട്ടൊരു ഇതാണ് ഒരു കലയാണ് |
20,101 | അതുകൊണ്ട് തന്നെ സ്കൂളിലാണെങ്കിലും മദ്രസയിൽ പോകുന്ന സമയത്തൊക്കെ ആണെങ്കിലും എഴുത്ത് എഴുതുന്ന കാര്യത്തിലൊക്കെ എന്തെങ്കിലും ആസ്വാദനക്കുറിപ്പ് ഡയറി അങ്ങനെ എന്തെങ്കിലുംൊക്കെ എഴുതുന്നതിനൊക്കെ എപ്പോഴും എനിക്ക് തന്നെയാണ് ഫസ്റ്റ് കിട്ടിയിട്ടുള്ളത് അതുകൊണ്ട് തന്നെ എനിക്ക് എഴുതന് ഭയങ്കര ഒരുപാട് ഇഷ്ടമായിരുന്നു | അതുകൊണ്ട് തന്നെ സ്കൂളിലാണെങ്കിലും മദ്രസയിൽ പോകുന്ന സമയത്തൊക്കെ ആണെങ്കിലും എഴുത്ത് എഴുതുന്ന കാര്യത്തിലൊക്കെ എന്തെങ്കിലും ആസ്വാദനക്കുറിപ്പ് ഡയറി അങ്ങനെയെന്തെങ്കിലും ഒക്കെ എഴുതുന്നതിനൊക്കെ എപ്പോഴും എനിക്ക് തന്നെയാണ് ഫസ്റ്റ് കിട്ടിയിട്ടുള്ളത് അതുകൊണ്ട് തന്നെ എനിക്ക് എഴുതാൻ ഭയങ്കര ഒരുപാട് ഇഷ്ടമായിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.