Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
20,102 | പിന്നെ പറഞ്ഞാൽ നമ്മൾ പഠിച്ച കാലത്തൊക്കെ ബുക്ക് മേടിക്കണമെങ്കിൽ തന്നെ ഒരുപാട് പൈസേൻ്റെ ആവശ്യം ഉണ്ടായിരുന്നു | പിന്നെ പറഞ്ഞാൽ നമ്മൾ പഠിച്ച കാലത്തൊക്കെ ബുക്ക് മേടിക്കണമെങ്കിൽത്തന്നെ ഒരുപാട് പൈസേൻ്റെ ആവിശ്യം ഉണ്ടായിരുന്നു |
20,103 | പിന്നെ വീട്ടിലുള്ള ഉപ്പയും ഉമ്മയുംൊക്കെ കൂലിപ്പണിക്ക് പോയിട്ട് വേണം പൈസ ഉണ്ടാക്കാൻ അവര പൈസ ഉണ്ടാക്കുന്ന ഞങ്ങൾ മൂന്ന് മക്കളുംുണ്ട് എല്ലാവരും പഠിക്കാനും വിടണം | പിന്നെ വീട്ടിലുള്ള ഉപ്പയും ഉമ്മയൊക്കെ കൂലിപ്പണിക്ക് പോയിട്ട് വേണം പൈസ ഉണ്ടാക്കാൻ അവർ പൈസ ഉണ്ടാക്കുന്ന ഞങ്ങൾ മാ മൂന്നു മക്കളും ഉണ്ട് എല്ലാവരെയും പഠിക്കാനും വിടണം |
20,104 | സ്കൂളിൽ പോകുമ്പോൾ തന്നെ ഒരുപാട് പൈസേൻ്റെ ആവശ്യം തന്നെയുണ്ട് സ്കൂളിലേക്കുള്ള ആവശ്യങ്ങളും പി ടി എ ഫണ്ട് അങ്ങനെയുള്ള ആവശ്യങ്ങളൊക്കെ ഉണ്ട് | സ്കൂളിൽ പോകുമ്പോൾത്തന്നെ ഒരുപാട് പൈസേൻ്റെ ആവശ്യം തന്നെയുണ്ട് സ്കൂളിലേക്കുള്ള ആവശ്യങ്ങളും പി ടി എ ഫണ്ട് അങ്ങനെയുള്ള ആവശ്യങ്ങൾ ഒക്കെയുണ്ട് |
20,105 | അങ്ങനെ ബുക്ക് മേടിക്കാനുള്ള പൈസയൊന്നും പലപ്പോഴും കിട്ടാറില്ല അതുകൊണ്ട് തന്നെ സ്ലൈറ്റിലും അതിലും ഇതിലൊക്കെ എഴുതിയിട്ടൊക്കെയാണ് പഠിച്ചിരുന്നത് | അങ്ങനെ ബുക്ക് മേടിക്കാനുള്ള പൈസയൊന്നും പലപ്പോഴും കിട്ടാറില്ല അതുകൊണ്ട് തന്നെ സ്ലെയിറ്റിലും അതിലും ഇതിലൊക്കെ എഴുതിയിട്ടൊക്കെയാണ് പഠിച്ചിരുന്നത് |
20,106 | ഇത് വിന്നേഷ് റെസ്റ്റോറൻറ് ആണോ | ഇത് വിഘ്നേഷ് റെസ്റ്റോറെൻ്റാണോ |
20,107 | ഓക്കേ ഞാൻ കുറച്ച മുന്നേ അതായത് ഇന്നലെ ഞങ്ങൾ കുറച്ച് ഫുഡൊക്കെ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നേ | ഓക്കേ ഞാന് കുറച്ച് മുന്ന് അതായത് ഇന്നലെ ഞങ്ങള് കുറച്ച് ഫുഡൊക്കെ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു |
20,108 | അപ്പം ഞാന അതിൻ്റെ ഫീഡ്ബാക്ക്റിയാൻ വേണ്ടി പറയാൻ വേണ്ടി വിളിച്ചതാട്ടോ നമ്മള് മന്തിയൊക്കെയാണ് ഓർഡർ ചെയ്തേ മന്തിയൊക്കെ അടിപൊളി ടേസ്റ്ററ്ായിരുന്നുരുന്നു എന്താണെന്ന് വെച്ചാൽ നല്ല അതായത് ചിക്കനൊക്കെ നല്ല സോഫ്റ്റായിട്ട് വെന്തിട്ടുണ്ടായിരുന്നു | അപ്പം ഞാനയിൻ്റെ ഫീഡ്ബാക്ക് അറിയാൻ വേണ്ടി പറയാൻ വേണ്ടി വിളിച്ചതാട്ടോ നമ്മള് മന്തിയൊക്കെയാണ് ഓർഡർ ചെയ്തത് മന്തിയൊക്കെ അടിപൊളി ടേസ്റ്റായിരുന്നു എന്താന്ന് വെച്ചാൽ നല്ല അതായത് ചിക്കനൊക്കെ നല്ല സോഫ്റ്റായിട്ട് വെന്തിട്ടുണ്ടായിരുന്നു |
20,109 | അത്രയും നല്ലൊരു മന്തി ഞങ്ങൾ ഇതുവരെ കഴിച്ചിട്ടേ ഇല്ല അത്ര്ക്ക് ടേസ്റ്റായിരുന്നു നല്ല നല്ല ടേസ്റ്റിയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞ് പിന്നെ പൊറോട്ടയാണ് പൊറോട്ട പിന്നെ കുറച്ചൊരു അതായത് മയം കുറവ് പോലെ തോന്നി പിന്നെ പൊറോട്ട്റെ കറിയൊക്കെ അതായത് മലബാർ ചിക്കൻ കറിയായിരുന്നു ഓർഡർ ചെയ്തത് അതൊക്കെ നല്ലതായിരുന്നു നല്ല ടേസ്റ്റ്ുണ്ടായിരുന്നു | ഇത്രെയും നല്ലൊരു മന്തി ഞാനിതുവരെ കഴിച്ചിട്ടേ ഇല്ല അത്രെക്കും ടേസ്റ്റായിരുന്നു നല്ല നല്ല ടേസ്റ്റി ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു പിന്നെന്നു വെച്ചിട്ടുണ്ടെങ്കിൽ പിന്നെ പൊറോട്ടയാണ് പൊറോട്ട പിന്നെ കുറച്ചൊരു അതായത് മയം കുറവ് പോലെ തോന്നി പിന്നെ പൊറോട്ടൻ്റെ കറിയൊക്കെ അതായത് മലബാർ ചിക്കൻ കറിയായിരുന്നു ഓർഡർ ചെയ്തേ അതൊക്കെ നല്ലതായിരുന്നു നല്ല ടേസ്റ്റുണ്ടായിരുന്നു |
20,110 | പിന്നെ നിങ്ങള് പെട്ടത് അതായത് നമുക്ക് മന്തി റൈസൊക്കെ ഒരുപാടുണ്ടായിരുന്നു നമുക്ക് നല്ലോണം കഴിക്ക നമുക്ക് നല്ലോണം വയറ് നിറച്ച് കഴിക്കാനുള്ളതുണ്ടായിരുന്നു അത്യാവശ്യം നല്ല ക്വാണ്ടിറ്റിയൊക്കെ ക്വാണ്ടിറ്റി കൂടൊണ് നിങ്ങള് തന്നത് പിന്നെന്ന് വെച്ചാൽ ഡെലിവറി ടൈമെല്ലാം ഭയങ്കര കറക്റ്റായിട്ട് ഞങ്ങൾക്ക് കൊണ്ട തരുണ്ടായിരുന്നു ഭയങ്കര ടാങ്ക്സ്ുണ്ട് കേട്ടോ | പിന്നെ നിങ്ങൾ പെട്ടത് അതായത് നമുക്ക് മന്തി റൈസൊക്കെ ഒരുപാടുണ്ടായിരുന്നു നമുക്ക് നല്ലവണ്ണം കഴിക്കാൻ നമുക്ക് നല്ലവണ്ണം വയറു നിറച്ച് കഴിക്കാനുള്ളതുണ്ടായിരുന്നു അത്യാവശ്യം നല്ല ക്വാണ്ടിറ്റിയൊക്കെ ക്വാണ്ടിറ്റിയോട് കൂടിയാണ് നിങ്ങള് തന്നത് പിന്നെ എന്താണെന്ന് വെച്ചാൽ ഡെലിവറി ടൈമെല്ലാം ഭയങ്കര കറക്റ്റായിട്ട് ഞങ്ങൾക്ക് കൊണ്ടുവന്നു തന്നായിരുന്നു ഭയങ്കര താങ്ക്സ് ഉണ്ട് കെട്ടോ |
20,111 | ഞാനൊ ഒരു പാചകവും അതേപടി ചെയ്യാറില്ല എൻറേതായ മാറ്റം ഉണ്ടാകും ചിലപ്പോൾ ഞാൻ മല്ലിപ്പൊടിയൊക്കെ കുറച്ച് മതിയ സംഭവത്തിന് മല്ലിപ്പൊടി കൂടുതലിട്ട് കറിയൊക്കെ നല്ല കുറുകി കിട്ടും | ഞാനൊരു പാചകവും അതേപടി ചെയ്യാറില്ല എന്റേതായ മാറ്റം ഉണ്ടാവും ചിലപ്പോൾ ഞാൻ മല്ലിപ്പൊടി ഒക്കെ കുറച്ച് മതിയ സംഭവത്തിന് മല്ലിപ്പൊടി കൂടുതലിട്ടാൽ കറി ഒക്കെ നല്ല കുറുകി കിട്ടും |
20,112 | ഇപ്പംൾ നമ്മൾ് ബീഫ് ഉണ്ടാക്കുകാണെങ്കിൽ വേണ്ട ചിക്കൻ ഉണ്ടാക്കുകാണെങ്കിലും മസാല മൂപ്പിക്കുമ്പം മല്ലിപ്പൊടി കൂടുതലിട്ടിട്ടുണ്ടെങ്കിൽ വെള്ളം പോലെ അല്ലാതെ നല്ല കഴുത്ത ചാർ കിട്ടട്ടണെങ്കിൽ മല്ലിപ്പൊടിിയൊക്കെ കൂടുതലൽ ഇടണം | ഇപ്പോൾ നമ്മൾ ബീഫ് ഉണ്ടാക്കുകയാണെങ്കിൽ വേണ്ട ചിക്കൻ ഉണ്ടാക്കുകയാണെങ്കിൽ മസാല മൂപ്പിക്കുമ്പോൾ മല്ലിപ്പൊടി കൂടുതിലിട്ടിട്ടുണ്ടെങ്കിൽ വെള്ളം പോലെ അല്ലാതെ നല്ല കൊഴുത്ത ചാറ് കിട്ടണേൽ മല്ലിപ്പൊടി ഒക്കെ കൂടുതലിടണം |
20,113 | അതേപോലെ തന്നെ എൻറേതായ പൊടിക്കൈകളെല്ലാം ഞാൻ അതിലകത്തോട്ട് ചേർക്കാറുണ്ട് വേണ്ട സ്ഥലത്ത് എരിവ് കൂടുതൽ വേണമെങ്കിൽ എരിവ് കൂടുതല ഇടും എരിവ് കൂടുതൽ വേണ്ടാത്ത കേസാണ് ഞാൻ കൂടുതലും കാശ്മീരി ചില്ലിയാണ് ഉപയോഗിക്കുക അപ്പം നല്ല നിറവുംുണ്ടാകും എരിവും കുറവായിരിക്കും | അതേപോലെ തന്നെ എന്റേതായ പൊടിക്കൈകളെല്ലാം തന്നെ ഞാൻ അതിനകത്തോട്ടു ചേർക്കാറുണ്ട് വേണ്ട സ്ഥലത്ത് എരിവ് കൂടുതൽ വേണെങ്കിൽ എരിവ് കൂടുതൽ ഇടും എരിവ് കൂടുതൽ വേണ്ടാത്ത കേസ് ആണ് ഞാൻ കൂടുതലും കാശ്മീരി ചില്ലി ആണ് ഉപയോഗിക്കുക അപ്പോൾ നല്ല നിറവും ഉണ്ടാവും എരിവും കുറവായിരിക്കും |
20,114 | അതേപോലെ തന്നെ തേങ്ങ അരച്ചിട്ടുള്ളത് വലിയ എനിക്ക് താല്പര്യം ഇല്ലെങ്കിലും തേങ്ങ അരച്ചിട്ടില്ലാതെ ആക്കുകയൊക്കെ ചെയ്യുമല്ലോ അങ്ങനെ എല്ലാത്തിനും എൻറേതായ മാറ്റം ഞാൻ എപ്പോഴും വരുത്താറുണ്ട് കറികളിലൊക്കെ | അതേപോലെ തന്നെ തേങ്ങ അരച്ചിട്ടുള്ളത് വലിയ എനിക്ക് താല്പര്യമില്ലെങ്കിലും തേങ്ങ അരച്ചിട്ടല്ലാതെ ഒക്കെ ആക്കുകയൊക്കെ ചെയ്യുമല്ലോ അങ്ങനെ എല്ലാത്തിനും എന്റേതായ മാറ്റം ഞാൻ എപ്പോഴും വരുത്താറുണ്ട് കറികൾക്കൊക്കെ |
20,115 | നമ്മളുടെ പ്രദേശത്തെ ആളുകള് ശക്തമായി വിശ്വസിക്കുന്ന ചില അന്ധവിശ്വാസങ്ങളെ കുറിച്ച് പറയാനാണെങ്കില | നമ്മുടെ പ്രദേശത്തെ ആളുകള് ശക്തമായി വിശ്വസിക്കുന്ന ചില അന്ധവിശ്വാസങ്ങളെ കുറിച്ച് പറയാനാണെങ്കില് |
20,116 | ആ അന്ധവിശ്വാസങ്ങളന്ന് പറഞ്ഞാൽ ഓരോരുത്തരും ഓരോ ഇതില് വിശ്വസിക്കുന്നവരാണ് നമ്മളിപ്പോൾ നമ്മളിപ്പോൾ ഓരോ മതത്തില വിശ്വസിക്കുന്നവരാണ് നിങ്ങള് ഹിന്ദൂസ ആാണെങ്കിൽ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു | അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞാൽ ഓരോരുത്തരും ഓരോ ഇതില് വിശ്വസിക്കുന്നവരാണ് നമ്മളിപ്പോൾ നമ്മളിപ്പോൾ ഓരോ മതത്തിലും വിശ്വസിക്കുന്നവരാണ് ഇങ്ങള് ഹിന്ദുസ് ആണെങ്കിൽ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു |
20,117 | മുസ്ലിംസ് ആണെങ്കിൽ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു ക്രിസ്ത്യൻസ് ആണെങ്കിലും അവരുടെ മതായിട്ടൊക്കെയാണ് മുമ്പോട്ട് പോകുന്നത് എല്ലാവർക്കും എന്നാലള്ളതെന്ന് പറഞ്ഞാല് ഒരു അന്ധവിശ്വാസം എന്ന് പറഞ്ഞാല് എന്തെങ്കിലും | മുസ്ലിംസ് ആണെങ്കിൽ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു ക്രിസ്റ്റൻസ് ആണെങ്കില് അവരുടെ മതവായിട്ട് ഒക്കെയാണ് മുന്നോട്ടുപോകുന്നത് എല്ലാവർക്കും എന്നാൽ ഉള്ളെന്ന് പറഞ്ഞാല് ഒരു അന്ധവിശ്വാസമെന്ന് പറഞ്ഞാല് എന്തെങ്കിലും |
20,118 | എന്താ പറയുക എന്തെങ്കിലും നമുക്കെന്തെങ്കിലും ഒരു അസ്വസ്ഥതയോ അങ്ങനെ എന്തെങ്കിലുമൊക്കെ തോന്നുകയേണെങ്കിൽ പറയാം അത് കണ്ണേറാണ് | എന്താ പറയുക എന്തെങ്കിലും നമ്മുക്ക് എന്തെങ്കിലും ഒരു അസ്വസ്ഥതയോ അങ്ങനെ എന്തെങ്കിലും ഒക്കെ തോന്നുകയാണെങ്കിൽ പറയും അത് കണ്ണേറാണ് |
20,119 | പിന്നെ അവരവരൊക്കെ പറഞ്ഞതായിരിക്കുംല്ലാം കണ്ണേറാണ് എന്നൊക്കെ പറഞ്ഞ് പറയാറുണ്ട് അതൊക്കെ ഒരു അന്ധവിശ്വാസം തന്നെയാണ് പിന്നേെന്ന് പറഞ്ഞാല് കുട്ടികള് കരയുമ്പോൾ | പിന്നേ അവര് ഇവരൊക്കെ പറഞ്ഞതായിരിക്കും മിക്കവാറും കണ്ണേറാണ് എന്നൊക്കെ പറഞ്ഞ് പറയാറുണ്ട് അതൊക്കെ ഒരു അന്ധവിശ്വാസം തന്നെയാണ് പിന്നെന്ന് പറഞ്ഞാല് കുട്ടികള് കരയുമ്പോൾ |
20,120 | ആരെങ്കിലും കുട്ടികൾ അറിയുമ്പോൾ പറയും എന്തോ കണ്ട് പേടിച്ചതാണ് | ആരെങ്കിലും കുട്ടികള് കരയുമ്പം പറയും എന്തോ കണ്ട് പേടിച്ചതാണ് |
20,121 | അപ്പോ അതിന് അങ്ങനെ ചെയ്യാവണം എവിടേലും കൊണ്ടു പോകണം എന്ന നൂല മന്ത്രിച്ച് കെട്ടണം അങ്ങനെയൊക്കെ പറയാറുണ്ട് അതൊക്കെ ഒരു അന്ധവിശ്വാസം തന്നെയാണ് | അപ്പം അതിന് അങ്ങനെ ചെയ്യണം എവിടേലും കൊണ്ടുപോണം എന്നിട്ട് നൂല് മന്ത്രിച്ച് കെട്ടണം അങ്ങനെയൊക്കെ പറയാറുണ്ട് അതൊക്കെ ഒരു അന്ധവിശ്വാസം തന്നെയാണ് |
20,122 | ഞാനേ ഒരു പിന്നെ യാത്ര ചെയ്യാൻ വേണ്ടിയായിരുന്നേ അപ്പോൾ എനിക്കിപ്പം കോയമ്പത്തൂര വരെ വന്ന് പോകാൻ വേണ്ടിയായിരുന്നു | ഞാനേ ഒരു പിന്നെ ഒരു യാത്ര ചെയ്യാൻ വേണ്ടിയായിരുന്നേ അപ്പോൾ എനിക്കിപ്പോൾ കോയമ്പത്തൂർ വരെ ഒന്ന് പോവാൻ വേണ്ടിയായിരുന്നു |
20,123 | അല്ലടാ എനിക്കൊരു പിന്നെ ഇൻ്റർവ്യൂ ഉണ്ടേ അപ്പോൾ അതുകൊണ്ടാണ് | അല്ലെടാ എനിക്കൊരു പിന്നെ ഇൻ്റർവ്യൂ ഉണ്ടേ അപ്പോൾ അതുകൊണ്ടാണ് |
20,124 | പ്പോൾനക്ക്റിയുന്ന ഏതെങ്കിലും ക്യാബോ അങ്ങനെ എന്തെങ്കിലും ഊബറോ അല്ല അങ്ങനെ എന്തെങ്കിലും അതായത് ഡ്രൈവറും അവവരുടെ അതായത് പിന്നൊ എന്തെങ്കിലും അറിവ് നിനക്കുന്നുണ്ടോ | അപ്പോൾ നിനക്കറിയുന്ന ഏതെങ്കിലും ക്യാബോ അങ്ങനെ എന്തെങ്കിലും ഊബറോ അല്ല അങ്ങനെയെന്തെങ്കിലും അതായത് ഡ്രൈവറും ഇവരുടെ അതായത് പിന്നെ എന്നാൽ എന്തെങ്കിലും അറിവ് നിനക്കുണ്ടോ |
20,125 | ആണോ ഊബറല്ലേ അങ്ങനെയാണെങ്കിൽ നീ എനിക്കൊരു കോയമ്പത്തൂരിലേക്കൊ ഒരു ഊബർ ബുക്ക് ചെയ്തു തരുമോ അത്യാവശ്യം നല്ലതായിരിക്കണം അതായത് ഡ്രൈവറൊക്കെ അടിപൊളിയ ആയിരിക്കണം | ആണോ ഊബറല്ലേ അങ്ങനെയാണെങ്കിൽ നീ എനിക്കൊരു കോയമ്പത്തൂരിലേക്കൊരു ഊബർ ബുക്ക് ചെയ്ത് തരുവോ അത്യാവശ്യം നല്ലതായിരിക്കണം അതായത് ഡ്രൈവറൊക്കെ അടിപൊളിയായിരിക്കണം |
20,126 | കാരണം ഞാന എൻ്റെ അമ്മമ്മേനേയും അച്ഛഛനെയും ഒക്കെ കൊണ്ടു പോകുന്നതാണ അപ്പോ | കാരണം ഞാൻ എൻ്റെ അമ്മമ്മേനേയും അച്ഛച്ചനെയൊക്കെ കൊണ്ടുപോകുന്നെയാണ് അപ്പോൾ |
20,127 | അതിനനുസരിച്ച് നല്ലോണം ഡ്രൈവ് ചെയ്യുന്നത് അതായത് സേഫ് ആയിട്ട് ഡ്രൈവ് ചെയ്യുന്ന ഒരാളായിരിക്കണം ഓവർ സ്പീഡ് കാര്യങ്ങളൊന്നുംല്ലാണ് നിങ്ങൾക്ക് അങ്ങനെ ആരെേങ്കിലും അറിയോ | അതിനനുസരിച്ച് നല്ലോണമൊന്ന് ഡ്രൈവ് ചെയ്യുന്ന അതായത് സെയ്ഫായിട്ട് ഡ്രൈവ് ചെയ്യുന്ന ഒരാളായിരിക്കണം ഓവർ സ്പീഡ് കാര്യങ്ങളൊന്നുമില്ലാണ്ട് നിനക്ക് അങ്ങനെ ആരെയെങ്കിലും അറിയുമോ |
20,128 | ആ എന്ന അതൊന്ന് റെഡിയാക്കി തരുൂൂടാ | അതൊന്ന് അതൊന്ന് റെഡിയാക്കിത്തരുവോടാ |
20,129 | ഓക്കെ ഡാ എന്നാൽ നീ ഒന്ന അത് റെഡി ആക്കി കേട്ടോ എന്നിട്ട് എന്നെ ഒന്ന് വിളിക്കണേ ഓക്കെ ഡാ | ഓക്കെ എടാ എന്നാൽ നീയൊന്ന് അത് റെഡിയാക്ക് കേട്ടോ എന്നിട്ടെന്നെയൊന്ന് വിളിക്കണേ ഓക്കെ എടാ |
20,130 | ദിവസം മുഴുവൻ വെള്ളം പറഞ്ഞാൽ കാലത്ത് എഴുന്നേറ്റാൽ വെള്ളമില്ലാത ഒരു കാര്യം നടക്കില്ലല്ലോ | ദിവസം മുഴുവൻ വെള്ളം പറഞ്ഞാൽ കാലത്ത് എഴുന്നേറ്റാൽ വെള്ളമില്ലാതെ ഒരു കാര്യവും നടക്കില്ലല്ലോ |
20,131 | വെള്ളം നമുക്ക് പല്ലേക്കണമെങ്കിലോ മുഖം കഴുകണമെങ്കിലോ കുളിക്കണമെങ്കിലോ ഒക്കെ വെള്ളം വേണം | വെള്ളം നമുക്ക് പല്ല് തേക്കണങ്കിലോ മുഖം കഴുകണമെങ്കിലോ കുളിക്കണങ്കിൽ ഒക്കെ വെള്ളം വേണം |
20,132 | ലേറ്റർ പോകണമെങ്കിൽ വെള്ളം വേണം | ലാവറ്ററി പോകണമെങ്കിൽ വെള്ളം വേണം |
20,133 | വസ്ത്രങ്ങൾ തിരുങ്ങുമ്പണെങ്കിൽ വെള്ളം വേണം | വസ്ത്രങ്ങൾ തിരുമണമെങ്കിൽ വെള്ളം വേണം |
20,134 | ഭക്ഷണംപാകം ചെയ്യുന്നതിന് കുടിക്കുന്നതിന് വെള്ളം വേണം | ഭക്ഷണം പാകം ചെയ്യുന്നതിന് കുടിക്കുന്നതിന് എല്ലാം വെള്ളം വേണം |
20,135 | വെള്ളമില്ല എന്ന് വെച്ച് കഴിഞ്ഞാൽ ജീവിക്കാൻ പറ്റില്ല | വെള്ളമില്ലാന്ന് വെച്ച് കഴിഞ്ഞാൽ ജീവിക്കാൻ പറ്റില്ല |
20,136 | മനുഷ്യൻ്റെ മെയിൻ സാധനമാണ് വെള്ളം | മനുഷ്യൻറെ മെയിൻ സാധനമാണ് വെള്ളം |
20,137 | അതിലുപരി ഈ വെള്ളത്തിൽ കൂടാണ് നമുക്ക് ജീവവായുവിനെ ഉണ്ടാകുന്നത് എന്നുള്ളതാണ് യാഥാർത്ഥ്യം | അതിലുപരി ഈ വെള്ളത്തിൽ കൂടെയാണ് നമുക്ക് ജീവവായു തന്നെ ഉണ്ടാകുന്നത് എന്നുള്ളതാണ് യാഥാർത്ഥ്യം |
20,138 | ഈ വെള്ളം ആണ് മുകളിൽ പോയി മഴയായിട്ട് വരുന്നത് എന്നുള്ളത് വേറൊരു കാര്യം | ഈ വെള്ളം ആണ് മുകളിൽ പോയി മഴയായിട്ട് വരുന്നത് എന്നത് വേറൊരു കാര്യം |
20,139 | അങ്ങനെ | അങ്ങനെ വെള്ളം ആവശ്യമില്ലാത്ത |
20,140 | ഒരു മേഖലയില വെള്ളം എല്ലായിടത്തും ആവശ്യമാണ് | ഒരു കാ മേഖലയും ഇല്ല വെള്ളം എല്ലായിടത്തും ആവശ്യമാണ് |
20,141 | ഇഷ്ടഷ്ടപ്രകാരം ധാരാളം വേണ്ടതിലധികം ആവശ്യങ്ങളാണ് വെള്ളത്തിന കൊണ്ടുള്ളത് | ഇഷ്ട ഇഷ്ട്ട പ്രകാരം ധാരാളം വേണ്ടതിലധികം ആവശ്യങ്ങളാണ് വെള്ളത്തിനെ കൊണ്ടുള്ളത് |
20,142 | സത്യം പറഞ്ഞാൽ നമ്മള് ഓരോ ദിവസവും വേണ്ടാത്തത്ര ജലമാണ് ഓരോരുത്തരും ഉപയോഗിച്ചോണ്ടിരിക്കുന്നത് കാരണം അത്രയും അത്യാവശ്യം കൊണ്ട് അവർക്കൊക്കെയ എന്ത് ചെയ്യണമെങ്കിലും വെള്ളം വേണം | സത്യം പറഞ്ഞാൽ അത് നമ്മള് ഓരോ ദിവസവും വേണ്ടാത്ത അത്ര ജലമാണ് ഓരോരുത്തരും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കാരണം അത്രയും അത്യാവശ്യമാണ് അവർക്കൊക്കെയും എന്ത് ചെയ്യണമെങ്കിലും വെള്ളം വേണം |
20,143 | ശരിക്ക്നമ്മുടെ തലമുറയാണ് കഴിഞ്ഞിട്ട് ഇനിവരുന്ന യുവതലമുറ ഇപ്പോൾ നമുക്ക് സത്യംപറഞ്ഞാൽ വാർത്തകളിലേക്ക് കൂടുതൽ പ്രാധാന്യമോ അങ്ങനെയൊന്നും അവർകൊടുക്കുന്നില്ല | ശരിക്ക് നമ്മുടെ തലമുറയാണ് കഴിഞ്ഞിട്ട് ഇനി വരുന്ന യുവതലമുറ ഇപ്പോൾ നമുക്ക് സത്യം പറഞ്ഞാൽ വാർത്തകളിലേക്ക് കൂടുതൽ പ്രാധാന്യമോ അങ്ങനെയൊന്നും അവർ കൊടുക്കുന്നില്ല |
20,144 | അതില എന്താ പ്രശ്നം എന്ന് ചോദിിച്ച കഴിഞ്ഞാല് ഇപ്പോൾ നമുക്ക് അവർക്ക് പൊതുവായിട്ടുള്ള അറിവുകളോ കാര്യങ്ങളോ ഒന്നും ഉണ്ടകുന്നില്ല | അതിനെന്താണ് പ്രശ്നം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോൾ നമുക്ക് അവർക്ക് പൊതുവായിട്ടുള്ള അറിവുകളോ കാര്യങ്ങളോ ഒന്നും ഉണ്ടാകുന്നില്ല |
20,145 | എന്താണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ഒരു കടയിൽ പോയാൽ എന്ത് ചെയ്യണം എങ്ങനെയാണ് അവവർ ജീവിക്കുക അങ്ങനെയുള്ള പൊതുവായിട്ടുള്ള കാര്യങ്ങൾക്കൊന്നും നമ്മുടെ ഈ ആൾക്കാരെ അറിയില്ല | എന്താണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ഒരു കടയിൽ പോയാൽ എന്ത് ചെയ്യണം എങ്ങനെയാണ് അവർ ജീവിക്കുക അങ്ങനെയുള്ള പൊതുവായിട്ടുള്ള കാര്യങ്ങൾക്കൊന്നും നമ്മുടെ ഈ ആൾക്കാരെ അറിയില്ല |
20,146 | അതായത് നമ്മുടെ ഈ കുട്ടികൾക്ക് അറിയില്ല അവരിന്ന് അവർക്ക് ഇപ്പോഴത്തെ തലമുറക്ക് എങ്ങനെയെങ്കിലും കളിച്ച്തിരിച്ച് നടക്കണം കുറച്ച് എൻജോയ്മെൻറ്റ് മൂഡിൽ നടക്കണം അങ്ങനത്തെ ഒരു തലമുറയാണ് ഇപ്പോ നമ്മൾ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്നത് | അതായത് നമ്മുടെ ഈ കുട്ടികൾക്ക് അറിയില്ല അവർ ഇന്ന് അവർക്ക് ഇപ്പോഴത്തെ തലമുറയ്ക്ക് എങ്ങനെയെങ്കിലും കളിച്ചു ചിരിച്ചു നടക്കണം കുറച്ച് എൻജോയ്മെൻറ് മൂഡിൽ നടക്കണം അങ്ങനത്തെ ഒരു തലമുറയാണ് ഇപ്പോൾ നമ്മളുടെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത് |
20,147 | അവരെ നമ്മൾ് തീർച്ചയായും വാർത്തകൾ കാണാനും അത് കണ്ട് പഠിച്ച് അതായത് അതിലെന്താണ് വരുന്നത് അത് അറിയുവാനുള്ള ഒരു സ്ഥിതി വിശേഷം നമുക്കര് വളർത്തണം ആ ഒരു രീതി അവർര വളർത്തടണം അത് എന്നാലേ അവർക്ക് പുതിയ കാലത്ത് | അവരെ നമ്മൾ തീർച്ചയായും വാർത്തകൾ കാണാനും അത് കണ്ട് പഠിച്ച് അതായത് അതിലെന്താണ് വരുന്നത് അത് അറിയുവാനുള്ള ഒരു സ്ഥിതിവിശേഷം നമുക്ക് അവരെ വളർത്തണം ആ ഒരു രീതി അവരിൽ വളർത്തണം അത് എന്നാലേ അവർക്ക് പുതിയ കാലത്ത് |
20,148 | അല്ലെങ്കിൽ ജീവിക്കാൻ പറ്റുള്ളൂ പണ്ടുള്ള ആൾക്കാരെ പോലെ അവർക്ക് നാട്ടറിവോ കാര്യങ്ങളോ ഒന്നുമില്ല അപ്പോൾ പൊതുവായിട്ടുള്ള അറിവ് കിട്ടണമെങ്കിൽ തന്നെ ഈ ഇങ്ങനത്തെ ന്യൂസും കാര്യങ്ങളൊക്കെ അവർക്ക് കാണണം എന്നാലേ അവർക്ക് പൊതുവായിട്ടുള്ള ഒരു ബുദ്ധി അല്ലെങ്കിൽ പൊതുവായിട്ടുള്ള ഒരു വിവരം അവർക്ക് അറിയാൻ പറ്റുള്ളൂ | അല്ലെങ്കിൽ ജീവിക്കാൻ പറ്റുകയുള്ളൂ പണ്ടുള്ള ആൾക്കാരെ പോലെ അവർക്ക് നാട്ടറിവോ കാര്യങ്ങളോ ഒന്നുമില്ല അപ്പോൾ പൊതുവായിട്ടുള്ള അറിവ് കിട്ടണമെങ്കിൽ തന്നെ ഈ ഇങ്ങനത്തെ ന്യൂസും കാര്യങ്ങളൊക്കെ അവർക്ക് കാണണം എന്നാലേ അവർക്ക് പൊതുവായിട്ടുള്ള ഒരു ബുദ്ധി അല്ലെങ്കിൽ പൊതുവായിട്ടുള്ള ഒരു വിവരം അവർക്ക് അറിയാൻ പറ്റുകയുള്ളൂ |
20,149 | ഇന്നലെ ഞാനൊരു ഓട്ടോ വിളിച്ചിട്ടുണ്ടായി നിങ്ങളെയാണ് വിളിച്ചത് | ഇന്നലെ ഞാനൊരു ഓട്ടോ വിളിച്ചിട്ടുണ്ടായിരുന്നു നിങ്ങളെയാണ് വിളിച്ചത് |
20,150 | മഹേഷ്െന്നല്ലേ പേര് | മഹേഷ് എന്നല്ലേ പേര് |
20,151 | ആ അതെ അതെ അതെ അതെ ഇന്നലെ വൈകുന്നേരം ഒരു രാത്രിയായിരുന്നു എന്നെ വീട്ടിൽ കൊണ്ടു വിട്ടത് | ആ അതെ അതെ അതെ ഇന്നലെ വൈകുന്നേരം ഒരു രാത്രിയായിരുന്നു എന്നെ വീട്ടിൽക്കൊണ്ടു വിട്ടത് |
20,152 | ആ അല്ല കംപ്ലൈൻറ്ൊന്നും പറയാൻ വിളിച്ചതല്ല അപ്പോ നല്ലൊരു | ആ അല്ല കംപ്ലൈൻ്റൊന്നും പറയാൻ വിളിച്ചതല്ല നല്ലൊരു |
20,153 | ആ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത് | ആണ് നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത് |
20,154 | ആ അതെ അതെ അതെ കാരണം ഞാാൻ ഒറ്റയ്ക്ക് ഒരു സ്ഥലത്ത് നിൽക്കുമായിരുന്നില്ല അപ്പോ നിങ്ങളുടെ നമ്പർ ഞാൻ അതിനായിരുന്നു മേടിച്ചത് അപ്പോൾ ഇന്നലെ എനിക്ക് സമയം കിട്ടിയില്ലായിരുന്നു അപ്പം വീട്ടിൽ അമ്മ ഒറ്റയ്ക്കായിരുന്നു അപ്പം അമ്മേൻ്റെ അടുത്തേക്ക് വേറെ ആരും വിളിച്ച് വന്നില്ല അപ്പോൾ നിങ്ങൾ അവിടുന്ന് വഴിക്കന്ന് ഞാൻ നിൽക്കുന്നത് കണ്ടിട്ട് വേറെൊരു വണ്ടി നിർത്തിയിട്ടുണ്ടായിരുന്നില്ല അപ്പോൾ നിങ്ങളാണ് നിർത്തിയിട്ടുണ്ടായിരുന്നത് | ആ അതെ അതെ അതെ കാരണം ഞാൻ ഒറ്റക്ക് ഒരു സ്ഥലത്ത് നിൽക്കുകയായിരുന്നില്ലേ അപ്പോൾ നിങ്ങളുടെ നമ്പർ അതിനായിരുന്നു മേടിച്ചത് അപ്പോൾ ഇന്നെലെയെനിക്ക് സമയം കിട്ടില്ലായിരുന്നു അപ്പം വീട്ടിൽ അമ്മ ഒറ്റയ്ക്കായിരുന്നു അപ്പം അമ്മേൻ്റെ അടുത്തേക്ക് വേറെയാരും വിളിച്ച് വന്നില്ല അപ്പോൾ നിങ്ങൾ അവിടെ നിന്നു വഴിക്കിൽ നിന്നു ഞാൻ നിൽക്കുന്നത് കണ്ടിട്ട് വേറൊരു വണ്ടിയും നിർത്തിയിട്ടുണ്ടായിരുന്നില്ല അപ്പോൾ നിങ്ങളാണ് നിർത്തിയിട്ടുണ്ടായിരുന്നത് |
20,155 | അതെ അതെ | അതെ അതെ അതെ |
20,156 | ആ അപ്പോൾ ആ അതെ അതെ നിങ്ങൾക്ക് ഒരു നല്ലൊരു മനസാക്ഷി ഉള്ളതുകണ്ടാണ് നിങ്ങൾ നിർത്തിയത് നിങ്ങളൊരു | ആ അപ്പോൾ ആ അതെ അതെ നിങ്ങൾക്ക് ഒരു നല്ലൊരു മനസ്സാക്ഷി ഉള്ളതു കൊണ്ടാണ് നിങ്ങൾ നിർത്തിയത് നിങ്ങളൊരു |
20,157 | അതെ നല്ലൊരുകാര്യമാണ് ചെയ്തത് അതെ അതെ അതെ | അതെ നല്ലൊരു കാര്യമാണ് ചെയ്തത് അതെ അതെ അതെ |
20,158 | ആ അത് പറയാൻ വേണ്ടി ഒന്ന്വിളിച്ചതാണ് | ആ അത് പറയാൻ വേണ്ടി ഒന്ന് വിളിച്ചതാണ് |
20,159 | ഓക്കെ ഓക്കെ ഓക്കെ താങ്ക്യൂ | ഓക്കേ ഓക്കേ ഓക്കേ തേങ്ക് യൂ |
20,160 | കേരളത്തിലെ കായിക മേഖല കായികത്തിന് വേണ്ടിയിട്ട് നല്ല രീതിയിലുള്ള പ്രോത്സാഹനം വികസനത്തിന് വേണ്ടിയാല നല്ല രീതിയിലുള്ള പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത് | കേരളത്തിലെ കായികമേഖല കായികത്തിന് വേണ്ടിയിട്ട് നല്ല രീതിയിലുള്ള പ്രോത്സാഹനം വികസനത്തിന് വേണ്ടിയുള്ള നല്ല രീതിയിലുള്ള പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത് |
20,161 | ഇപ്പോൾ പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങളൊക്കെ നടത്തിക്കൊണ്ട് | അപ്പോൾ പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങളൊക്കെ നടത്തിക്കൊണ്ട് |
20,162 | പ്രതിഭകളുടെ കായിക താരങ്ങളുടെ അവരുടെ കഴിവിനെ പുറത്തേക്ക് കൊണ്ടുവരാൻ നല്ല രീതിയിലുള്ള പ്രവർത്തനം നടത്തിക്കൊണ്ട വരുന്നതാണ് ഒരു നടത്തിക്കൊണ്ട വരുന്ന സംസ്ഥാനമാണ് കേരളം | പ്രതിഭകളുടെ കായിക താരങ്ങളുടെ അവരുടെ കഴിവിനെ പുറത്തേക്ക് കൊണ്ടുവരാൻ നല്ല രീതിലുള്ള പ്രവർത്തനം നടത്തിക്കൊണ്ട് വരുന്നതാണൊക്കെ നടത്തിക്കൊണ്ട് വരുന്ന സംസ്ഥാനമാണ് കേരളം |
20,163 | ഇന്ത്യയിൽ തന്നെ കായികമായിട്ടുള്ള കാര്യത്തില് ഒന്നാമതായിട്ട് മികച്ചതായിട്ട് നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം കേരളം ഇപ്പോൾ കായിക വിനോദ വികസനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയിട്ട് നല്ല രീതിയിലുള്ള പിന്തുണയാണ് നൽകുന്നത് | ഇന്ത്യയിൽത്തന്നെ കായികമായിട്ടുള്ള കാര്യത്തിൽ ഒന്നാമതായിട്ട് മികച്ചതായിട്ട് നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം കേരളം ഇപ്പോൾ കായികവിനോദ വികസനത്തിന് പ്രോത്സാഹനത്തിനും വേണ്ടിയിട്ട് നല്ല രീതിലുള്ള പിന്തുണയാണ് നൽകുന്നത് |
20,164 | എനിക്ക് ഏറ്റവും കൂടുതൽ കളിക്കാൻ ഇഷ്ടമുള്ളതന്ന് പറയുന്നത് ഫുട്ബോളാണ് നമ്മളിപ്പോൾ പല കാരണം നമ്മൾ പല ടെൻഷനിലായിരിക്കും അല്ലാണങ്കിൽ ഒരുപാട് പ്രഷറ ഉണ്ടാവും | എനിക്ക് ഏറ്റവും കൂടുതൽ കളിക്കാനിഷ്ടം ഉള്ളതെന്നു പറയുന്നത് ഫുട്ബോളാണ് നമ്മളിപ്പോൾ പല കാരണം നമ്മളിപ്പോൾ പല ടെൻഷനിലായിരിക്കും അല്ലെങ്കിൽ ഒരുപാട് പ്രെഷർ ഉണ്ടാവും |
20,165 | നമ്മൾ വീട്ടിലിരിക്കുമ്പോൾ ഓവർ തിങ്കിങ്ങും അതേപോലുള്ള ഒരുപാട് ടെൻഷനും പ്രഷറൊക്കെ നമുക്ക് ഒരു മനുഷ്യ എന്ന നിലയിൽ ഉണ്ടാവുന്നതാണ് അതുകൊണ്ട് തന്നെ നമുക്കിപ്പോൾ വീട്ടിൽ കുറ നേരം ഇരിക്കുക അ തൊട്ട് വൈകുന്നേരം വരെ അല്ലെങ്കിൽ വർക്ക് ടൈം വർക്ക് ടൈം ആണെങ്കിൽ വർക്ക് കഴിഞ്ഞ് വന്ന് | നമ്മള് വീട്ടിലിരിക്കുമ്പോൾ ഓവർ തിങ്കിങ്ങും അതേപോലുള്ള ഒരുപാട് ടെൻഷനും പ്രെഷറൊക്കെ നമുക്ക് ഒരു മനുഷ്യനെന്ന നിലയിൽ ഉണ്ടാവുന്നതാണ് അതുകൊണ്ട് തന്നെ നമുക്കിപിപിഒ വീട്ടില് കുറെ നേരം ഇരിക്കുക രാവിലെ തൊട്ട് വൈകുന്നേരം വരെ അല്ലെങ്കിൽ വർക്ക് ടൈം വർക്ക് ടൈം ആണെങ്കിൽ വർക്ക് കഴിഞ്ഞു വന്ന് |
20,166 | ആകെ ടയേർഡ ആയിരിക്കും പ്രഷറായിരിക്കും കൂടുതലും വർക്ക് ഓഫീസ് വർക്ക് കഴിഞ്ഞ് വരുമ്പോൾ നമുക്ക് ഒരു അരമണിക്കൂറ് അല്ലെങ്കിൽ ഒരു മണിക്കൂറ് ഫുട്ബോളൊക്കെ കളിക്കാൻ പോയി കഴിഞ്ഞാൽ അത് വളരെ വലിയ മാറ്റമാണ് അതെനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ് | ആകെ ടയേർഡ് ആയിരിക്കും പ്രെഷറായിരിക്കും കൂടുതലും വർക്ക് ഓഫീസ് വർക്ക് കഴിഞ്ഞു വരുമ്പോൾ നമുക്ക് ഒരു അരമണിക്കൂറ് അല്ലെങ്കിൽ ഒരു മണിക്കൂറ് ഫുട്ബോളോക്കെ കളിക്കാൻ പോയി കഴിഞ്ഞാൽ അത് വളരെ വലിയ മാറ്റമാണ് അത് എനിക്ക് അനുഭവപെട്ടിട്ടുള്ള ഒന്നാണ് |
20,167 | കളിക്കാനൊക്കെ പോയി കഴിഞ്ഞാൽ നമ്മൾ എല്ലാം മറന്ന് അതിൽ ലയിക്കുകയാണ് കുറച്ച് നേരം തമാശയും അതേപോലെ തമ്മിൽ തമ്മിൽ | കളിക്കാനൊക്കെ പോയി കഴിഞ്ഞാൽ നമ്മള് എല്ലാം മറന്ന് അതിൽ ലയിക്കുകയാണ് കുറച്ച് നേരം തമാശയും അതേപോലെ തമ്മിൽ തമ്മിൽ |
20,168 | പോരാടും അങ്ങോടും ഇങ്ങട്ടും വെല്ലുവിളികളും അങ്ങനെ വളരെ | പോരാടും അങ്ങടും ഇങ്ങടും വെല്ലിവിളികളും അങ്ങനെ വളരെ |
20,169 | നല്ല ഒരു ഫീലാണ് നമുക്ക്െല്ലാം മറന്ന് കളിക്കാനും ആ പ്രഷറും ഓഫീസ് വർക്കും ടെൻഷനും എല്ലാം നമുക്ക് ആ ഒരു ടൈമിൽ മറക്കാൻ പറ്റും | നല്ല ഒരു ഫീലാണ് നമുക്ക് എല്ലാം മറന്നു കളിക്കാനും ആ പ്രെഷറും ഓഫീസ് വർക്കും ടെൻഷനും എല്ലാം നമുക്കാ ഒരു ടൈമിൽ മറക്കാൻ പറ്റും |
20,170 | അത് വളരെ പ്രധാനപ്പെട്ടതാണ് നമുക്ക് വേറെ എന്ത കാണങ്ക സിനിമ കാണാണെങ്കിൽ അല്ലെങ്കിൽ അത അതിലൊന്നും കിട്ടാത്ത ഒന്നാണ് അങ്ങനെ കളിക്കാൻ മുമ്പ് അതും എനിക്ക് ഫുട്ബോൾ കളിക്കാൻ ഭയങ്കര ഇഷ്ടമാണ് അത് അപ്പോൾ അതും നമുക്ക് കളിച്ചുകണ്ടിരിക്കാൻ എനിക്ക് ഫോർവേഡാണ് കൂടുതൽ ഇഷ്ടം | അത് വളരെ പ്രധാനപെട്ടതാണ് നമുക്ക് വേറെ എന്തും കാണാനും സിനിമ കാണാൻ ആണെങ്കിലും അല്ലെങ്കിൽ അതോ അതിലൊന്നും കിട്ടാത്ത ഒന്നാണ് പിന്നെ കളിക്കാൻ പോകുമ്പോ അതും എനിക്ക് ഫുട്ബോൾ കളിക്കാൻ ഭയങ്കര ഇഷ്ടാണ് അത് ഇപ്പോൾ അതും നമുക്ക് കളിച്ചോണ്ടിരിക്കാൻ എനിക്ക് ഫോർവേഡ് ആണ് കൂടുതൽ ഇഷ്ടം |
20,171 | നമുക്ക്ാ വിങ്ങിലിങ്ങനെ കളിക്കാൻ ആ വിങ്ങില ആ വിങ്് മാത്രം നമ ശ്രദ്ധിച്ച ആ വിങ്ങിൽ കൂടെ തന്നെ കളിക്കാനും അതേപോലെ നമുക്ക് മറ്റുള്ളവർക്ക് കൊടുക്കുന്ന പാസ് ഗോളടിക്കുമ്പോഴും | നമുക്ക് ആ വിങ്ങിൽ ഇങ്ങനെ കളിക്കാൻ ആ വിങ്ങിൽ ആ വിങ് മാത്രം നമുക്ക് ശ്രദ്ധിച്ചാൽ മതി കൂടെ തന്നെ കളിക്കാനും അതേപോലെ നമുക്ക് മറ്റുള്ളവർക്ക് കൊടുക്കുന്ന പാസ്സ് ഗോളടിക്കുമ്പഴും |
20,172 | നമുക്ക് കിട്ടുന്ന പാസ്സിൽ കോള അടിക്കുമ്പോഴും അതൊക്കെ നമുക്ക് കിട്ടുന്ന വലിയൊരു അപ്രിസിയേഷനും ആ ടൈമിൽ | നമുക്ക് കിട്ടുന്ന പാസിൽ ഗോളടിക്കുമ്പോഴും അതൊക്കെ നമുക്ക് കിട്ടുന്ന വലിയൊരു അപ്പ്രിസിയേഷനും ആ ടൈമില് |
20,173 | ആ ടൈമിന് വേണ്ടി കാത്തിരിക്കും എപ്പോഴും ഫുട്ബോൾ കളിക്കാൻ ആ ഒരു സമയംവൻ ഒരു നാലര അഞ്ച് മണിയൊക്കെ ആ വെയില ആറണ സമയം അത് വളരെ | ആ ടൈമിനു വേണ്ടി കാത്തിരിക്കും എപ്പഴും ഫുട്ബോൾ കളിക്കാൻ ആ ഒരു സമയാവാൻ ഒരു നാലര അഞ്ചുമണിയൊക്കെ ആവേ വെയ്ലാറണ സമയം അത് വളരെ |
20,174 | റിലാക്സേഷൻ കഴിഞ്ഞ് അത് കഴിഞ്ഞ് വീടെത്തുമ്പോൾ നമുക്ക് ഭയങ്കര ടയേർഡ് ആയിരിക്കും അത് കഴിഞ്ഞ് നമ്മൾ ഈ ഒരു മണിക്കൂർ നമ്മൾ എല്ലാം മറന്ന് കളിക്കുകമായിരിക്കും അത് കഴിഞ്ഞ് നമ്മൾ വീടെത്തുമ്പോൾ ഭയങ്കര ടയേർഡ് ആയിരിക്കും നമ്മൾ | റിലാക്സേഷൻ കഴിഞ്ഞു അത് കഴിഞ്ഞു വീടെത്തുമ്പോ നമുക്ക് ഭയങ്കര ടയേർഡ് ആയിരിക്കും അതും കഴിഞ്ഞ് നമ്മള് ഈ ഒരു മണിക്കൂർ നമ്മള് എല്ലാം മറന്ന് കളിക്കുവായിരിക്കും അത് കഴിഞ്ഞു നമ്മള് വീടെത്തുമ്പോൾ ഭയങ്കര ടയേർഡായിരിക്കും നമ്മള് |
20,175 | അല്ലെങ്കിൽ നമ്മൾ രാത്രിയൊക്കെ കളിക്കാനൊന്നും പോയില്ല വീട്ടിലേക്കെ ഇരിക്കുകയാണെങ്കിൽ ഉറക്കം വരാണ്ട് ഭയങ്കര | അല്ലെങ്കിൽ നമ്മള് രാത്രിയൊക്കെ കളിക്കാനൊന്നും പോകില്ല വീട്ടിലൊക്കെ ഇരിക്കയാണെങ്കിൽ ഉറക്കം വരാണ്ട് ഭയങ്കര |
20,176 | പ്രഷറൈസ്ഡ്ാകും കതി സമയത്ത് നമ്മൾ കളിച്ചിട്ടൊക്കെ വീട്ടിലെത്തിയ പറഞ്ഞാൽ നല്ല വിശപ്പായിരിക്കും ജസ്റ്റ് ഫുഡ് കഴി ഫ്രഷായി ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് ഒന്ന് കിടന്നാൽ നല്ല സുഖമായി ഉറങ്ങാൻ പറ്റും നമുക്ക് | പ്രെഷറൈസ്ഡാവും അതേ സമയത്താകുമ്പോൾ കളിച്ചിട്ടൊക്കെ വീട്ടിൽ എത്തി പറഞ്ഞാൽ നല്ല വിശപ്പായിരിക്കും പക്ഷെ ഫുഡ് കഴിക്കും കുളി ഫ്രഷായി ഫുഡൊക്കെ കഴിച്ചു കഴിഞ്ഞ് ഒന്ന് കിടന്നാൽ നല്ല സുഖമായി ഉറങ്ങാൻ പറ്റും നമക്ക് |
20,177 | അതൊക്കെ ഭയങ്കര ഫീലാണത് കിടന്ന് നല്ല രീതിക്ക് ഉറങ്ങാൻ പറ്റും മൈൻഡ് | അതൊക്കെ ഭയങ്കര ഫീലാണ് കിടന്ന് നല്ല രീതിക്ക് ഉറങ്ങാൻ പറ്റും മൈൻഡ് |
20,178 | ഫ്രഷ്ായി തന്നെ നമുക്ക് നല്ല രീതിക്ക് രാവിലെ എണിക്കാനൊക്കെ അത് വളരെ ഉപകാരപ്പെടും നതമ്മള എനിക്ക് ഫുട്ബോൾ കളിക്കാൻ ഭയങ്കര ഇഷ്ടമാണ് | ഫ്രഷായിട്ട് നമുക്ക് നല്ല രീതിക്ക് രാവിലെ എണീക്കാനൊക്കെ അത് വളരെ ഉപകാരപ്പെടും നമ്മള് എനിക്ക് ഫുട്ബോൾ കളിക്കാൻ ഭയങ്കര ഇഷ്ടമാണ് |
20,179 | ഞാൻനിന്നും ഒരുപ്രൊഡക്റ്റ് ഓർഡർ ചെയ്തിരുന്നു ഒരുടെൻഡേയ്സ് മുമ്പ് | ഞാൻ മീഷോയിൽ നിന്നും ഒരു പ്രൊഡക്റ്റ് ഓർഡർ ചെയ്തിരുന്നു ഒരു ടെൻ ഡേയ്സ് മുമ്പ് |
20,180 | അതെനിക്ക് കിട്ടിയത് മിനിഞ്ഞാന്നാണ് ഒരാഴ്ച എടുത്തു അതെനിക്ക് എൻ്റെ കയ്യിൽ കിട്ടാൻ വേണ്ടിയിട്ട് | അതെനിക്ക് കിട്ടിയത് മിനിങ്ങാന്നാണ് ഒരാഴ്ച്ചയെടുത്തു അതെനിക്ക് എൻ്റെ കൈയ്യിൽ കിട്ടാൻ വേണ്ടിട്ട് |
20,181 | ഒരു ടോപ്പാണ് ഞാൻ ഓർഡർ ചെയ്തത് ഒരു യെല്ലോ കളർ ടോപ്പ് സിമ്പിൾ ടോപ്പായിരുന്നു | ഒരു ടോപ്പാണ് ഞാൻ ഓർഡർ ചെയ്തത് ഒരു യെല്ലോ കളറ് ടോപ്പ് സിമ്പിൾ ടോപ്പായിരുന്നു |
20,182 | അത് കിട്ട കഴിഞ്ഞപ്പോൾ എനിക്ക് ഐ ആം സോ ഹാപ്പി ഞാൻ ഒരുപാട് സന്തോഷവതിയാണ് കാരണം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് അത്രയും നല്ല നല്ലൊരു ക്വാളിറ്റി ഉള്ളതും | അത് കിട്ടി കഴിഞ്ഞപ്പോൾ എനിക്ക് ഐ ആം സോ ഹാപ്പി ഞാൻ ഒരുപാട് സന്തോഷവതിയാണ് കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് അത്രയും നല്ല നല്ലൊരു ക്വാളിറ്റിയുള്ളതും |
20,183 | നല്ല എന്താ പറയുക നല്ലൊരു ഭംഗിയുള്ള കളറും നല്ലൊരു ക്വാളിറ്റിയും അതേപോലെ എതിൻ്റെ സൈസാണെങ്കില ഒക്കെ കറക്റ്റാണ് ഞാൻ വിചാരിച്ച പോലെ തന്നെയുള്ള ഒരു പ്രൊഡക്റ്റായിരുന്നുരുന്നു അത് | നല്ല എന്താ പറയുക നല്ലൊരു ഭംഗിയുള്ള കളറും നല്ലൊരു ക്വാളിറ്റിയും അതേപോലെ അതിൻ്റെ ഫീസാണെങ്കിലൊക്കെ കറക്റ്റാണ് ഞാൻ വിചാരിച്ച പോലെത്തന്നെയുള്ള ഒരു പ്രൊഡക്റ്റ് ആയിരുന്നു അത് |
20,184 | അത് ഞാൻ ഇട്ടു നോക്കിയപ്പോഴും എനിക്ക് നല്ല ഭംഗിയുണ്ടായിരുന്നു ഒരുപാട് പേര് എൻ്റെ അടുത്ത് കമൻറ് ചെയ്തു ഒരുപാട് പേര് അവരുടെ അഭിപ്രായം പറഞ്ഞു നല്ല ഒരു പ്രൊഡക്റ്റാണ് ഇത് എവിടുന്നാണ് മേടിച്ചത എന്നൊക്കെ ചോദിച്ചു | അത് ഞാൻ ഇട്ടു നോക്കിയപ്പോഴും എനിക്ക് നല്ല ഭംഗി ഉണ്ടായിരുന്നു ഒരുപാട് പേര് എൻ്റടുത്തു കമന്റ് ചെയ്തു ഒരുപാട് പേര് അവരുടെ അഭിപ്രായം പറഞ്ഞു നല്ലൊരു പ്രൊഡക്റ്റാണ് ഇത് എവിടുന്നാണ് മേടിച്ചെന്നൊക്കെ ചോദിച്ചു |
20,185 | അത് എന്നെ സംബന്ധിച്ചിോളം നല്ല സന്തോഷം നിറഞ്ഞ ഒരു ഒരു നിമിഷമായിരുന്നു | അത് എന്നെ സംബന്ധിച്ചു നല്ല സന്തോഷം നിറഞ്ഞ ഒരു ഒരു നിമിഷമായിരുന്നു |
20,186 | ഏഴ് നാല് ഒമ്പത് അഞ്ച് മൂന്ന് എട്ട് പിൻകോഡ് ഉള്ളതും എം ആർ ഐ സ്കാൻ സേവനങ്ങൾ നൽകുന്നതുമായി ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്തുക | ഏഴ് നാല് ഒൻപത് അഞ്ച് മൂന്ന് എട്ട് പിൻകോഡുഉള്ളതും എംആർഐ സ്കാൻ സേവനങ്ങൾ നൽകുന്നതുമായി ഇഎസ്ഐസി കേന്ദ്രങ്ങൾ കണ്ടെത്തുക |
20,187 | ഇരുപത് എൺപത് അൻപതിനായിരം മുപ്പതിനായിരം രണ്ടായിരത്തി അഞ്ഞൂറ് | ഇരുപത് എൺപത് അമ്പതിനായിരം മുപ്പതിനായിരം രണ്ടായിരത്തി അഞ്ഞൂറ് |
20,188 | മലയാള ഭാഷ ഇപ്പോൾ സാഹിത്യ സാഹിത്യത്തിലായിക്കോട്ടെ കവിതകളിലായിക്കോട്ടെ കലാവിഷ്കാരങ്ങളിലായിക്കോട്ടെ ഒരുപാട് മേഖലകളിൽ മലയാള ഭാഷ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഓരോ ഓരോ രീതിയിലാണ് മലയാള ഭാഷ ഓരോ സാഹചര്യത്തിൽ ഉപയോഗിക്കുന്നത് ഇപ്പോൾ കവിതയിലായിക്കോട്ടെ സാഹിത്യത്തിലായിക്കോട്ടെ ഇപ്പോ സാഹിത്യം എന്ന് പറയുമ്പോൾ അതിൽ അത്യാവശ്യം സാഹിത്യപരമായ ഭാഷകള ഉണ്ടാവും അതുപോലെ | മലയാള ഭാഷ ഇപ്പോൾ സാഹിത്യലാ സാഹിത്യത്തിലായിക്കോട്ടെ കവിതകളിലായിക്കോട്ടെ കലാവിഷ്ക്കാരങ്ങളിലായിക്കോട്ടെ ഒരുപാട് മേഖലകളിൽ മലയാള ഭാഷ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഓരോ ഓരോ രീതിയിലാണ് മലയാളഭാഷ ഓരോ സാഹചര്യത്തിൽ ഉപയോഗിക്കുന്നത് ഇപ്പം കവിതയിലായിക്കോട്ടെ സാഹിത്യത്തിലായിക്കോട്ടെ ഇപ്പം സാഹിത്യം എന്ന് പറയുമ്പോൾ അതിൽ അത്യാവശ്യം സാഹിത്യപരമായ ഭാഷകളുണ്ടാവും അതുപോലെ |
20,189 | പിന്നെ വേറെ ഇപ്പം തന നാടൻ രീതിയിലും ഉണ്ടാകും പിന്നെ കവിതയിലൊക്കെ ആണെങ്കിൽ ഇപ്പോ കവികള് വേറൊരു രീതിയിലാണ് ഭാഷയെ ആവിഷ്കരിച്ചിരിക്കുന്നത് ഇപ്പം നമുക്ക് ചില നമുക്ക് സാധാരണക്കാർക്കൊന്നും മനസ്സിലാവില്ല അത് കവി കവിയുടെ രീതിയിൽ കലാവിഷ്കാരവുമായി ബന്ധപ്പെട്ട് ഇപ്പം | പിന്നെ വേറെ ഇപ്പം തനി നാടൻ രീതിയിലുമുണ്ടാവും പിന്നെ കവിതയിലൊക്കെ ആണെങ്കില് ഇപ്പോൾ കവികള് വേറൊരു രീതിയിലാണ് ഭാഷയെ ആവിഷ്ക്കരിച്ചിരിക്കുന്നത് ഇപ്പം നമുക്ക് ചില നമുക്ക് സാധാരണക്കാർക്കൊന്നും മനസ്സിലാവില്ല അത് കവി കവിയുടെ രീതിയിൽ കലാവിഷ്ക്കരമായി ബന്ധപ്പെട്ട് ഇപ്പം |
20,190 | ചെറിയ വാക്കുകൾ ഉപയോഗിക്കുന്നതിന് പകരം കട കട്ടി കട്ടിയായ വേറൊരു രീതിയിൽ ചിന്തയെ വേറൊരു രീതിയിൽ എത്തിക്ക വേറൊരു സ്ഥലങ്ങളിലേക്ക് നമ്മളെ എത്തിക്കുന്ന രീതിയിലുള്ളൊരു കലാ ആവിഷ്കാരമാണ് കവിതകളിലൊക്കെ നൽകുന്നത് | ചെറിയ വാക്കുകൾ ഉപയോഗിക്കുന്നതിന് പകരം കട് കട്ടിമ കട്ടിയായ വേറൊരു രീതിയിൽ ചിന്തയെ വേറൊരു രീതിയിൽ എത്തിക്കു വേറൊരു സ്ഥലങ്ങളിലേക്ക് നമ്മളെ എത്തിക്കുന്ന രീതിയിലുള്ളൊരു കലാ ആവിഷ്ക്കാരമാണ് കവിതകളിലൊക്കെ നൽകുന്നത് |
20,191 | അതുപോലെ മേ ലേഖനത്തിലും കഥകളിലുംൊക്കെ ആണെങ്കില് മലയാള ഭാഷ ഉപയോഗിക്കുന്നത്തെന്ന് വെച്ചാൽ നമ്മള് നാടൻ നമ്മുടെ എങ്ങനെയാണോ സംസാരിക്കുന്നത് ആ ഒരു രീതിയിലാണ് അപ്പം ഈ സാഹിത്യ ആൾക്കാര് അല്ലെങ്കിൽ കവികള് അവരുടേതായ രീതിയിൽ ഭാഷയെ മാറ്റി മറി മാറ്റി മറിക്കുകയും അവരുടേതായ രീതിയിൽ അതിനെ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട് ഇപ്പം മലയാള ഭാഷയിലായിക്കോട്ടെ ഒരുപാട് അർത്ഥങ്ങളുണ്ട് | അതുപോലെ മേ ലേഖനത്തിലും കഥകളിലൊക്കെ ആണെങ്കില് മലയാള ഭാഷ ഉപയോഗിക്കുന്നത് എന്ന് വച്ചാൽ നമ്മള് നാടൻ നമ്മുടെ എങ്ങനെയാണോ സംസാരിക്കുന്നത് ആ ഒരു രീതിയിലാണ് അപ്പം ഈ സാഹിത്യ ആൾക്കാര് അല്ലങ്കിൽ കവികള് അവരുടേതായ രീതിയിൽ ഭാഷയെ മാറ്റി മറി മാറ്റി മറിക്കുകയും അവരുടേതായ രീതിയിൽ അതിനെ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട് ഇപ്പം മലയാള ഭാഷയിലായിക്കോട്ടെ ഒരുപാട് അർഥങ്ങളുണ്ട് |
20,192 | ഇപ്പം ഒരു ഒരു വാക്കിന് തന്നെ പല അർത്ഥങ്ങളുണ്ട് പല വാക്കുകളുണ്ട് പല പദങ്ങളുണ്ട് ഇപ്പം ഭാഷാഭേദങ്ങൾ എന്ന് കേട്ടിട്ടുണ്ടല്ലോ ആ രീതിയിലാണ് ഓരോ കലാവിഷ്കാരങ്ങളിലും ഓരോ രീതിയിൽ ഉപയോഗിച്ച് വരുന്നത് | ഇപ്പം ഒരു ഒരു വാക്കിന് തന്നെ പല അർത്ഥങ്ങളുണ്ട് പല വാക്കുകളുണ്ട് പല പദങ്ങളുണ്ട് ഇപ്പം ഭാഷാ ഭേദങ്ങൾ എന്ന് കേട്ടിട്ടുണ്ടല്ലോ ആ രീതിയിലാണ് ഓരോ കലാവിഷ്ക്കാരങ്ങളിൽ ഓരോ രീതിയിൽ ഉപയോഗിച്ച് വരുന്നത് |
20,193 | കോപ്പി ഹൗസല്ലേ നമുക്കിവിടെ ഒരു പിന്നെ ഒരു പാർട്ടിക്ക് വേണ്ടി ഓർഡർ ചെയ്യുന്ന ചെയ്യാൻ വേണ്ടി കുറച്ച് പലഹാരങ്ങളും പിന്നെ കുറച്ച് | കോഫീ ഹൌസല്ലേ നമുക്കിവിടെ ഒരു പിന്നെ ഒരു പാര്ട്ടിക്ക് വേണ്ടി ഓടെറ് ചെയ്യുന്ന ചെയ്യാന് വേണ്ടി കുറച്ച് പലഹാരങ്ങളും പിന്നെ കുറച്ച് |
20,194 | ചോറും അങ്ങനെയുള്ള എല്ലാ കാര്യങ്ങളും വേണം അത് വൈകുന്നേരത്തേക്കാണ് പരിപാടി നമ്മളുടെ വീട്ടിലൊരു ഫങ്ഷൻ നടക്കുന്നതാണ് അതുകൊണ്ട് പിന്നെ കുറച്ച് ചിക്കൻ ബിരിയാണി പിന്നെ കുറച്ച് പൊറോട്ട പിന്നെ | ചോറും അങ്ങനെയുള്ള എല്ലാ കാര്യങ്ങളും വേണം അത് വൈകുന്നേരത്തേക്കാണ് പരിപാടി നമ്മളെ വീട്ടില് ഒരു ഫങ്ഷന് നടക്കുന്നതാണ് അതുകൊണ്ട് പിന്നെ കുറച്ച് ചിക്കന് ബിരിയാണി പിന്നെ കുറച്ച് പൊറോട്ട പിന്നെ |
20,195 | കുറച്ച് ചിക്കൻ കറി അങ്ങനെയുള്ള ഇങ്ങനെ എല്ലാ സാധനങ്ങളും വേണം അത് പിന്നെ വൈകുന്നേരം എട്ട് മണിയാകുമ്പോഴത്തേക്ക് കിട്ടുംയും വേണം അങ്ങനെ | കുറച്ച് ചിക്കന് കറി അങ്ങനെള്ള അങ്ങനെ എല്ലാ സാധനങ്ങളും വേണം അത് പിന്നെ വൈകുന്നേരം എട്ട് മണിയാവുമ്പോഴത്തേക്ക് കിട്ടുകയും വേണം അങ്ങനെ |
20,196 | അതിന് വേണമെങ്കിൽ ആളെ പറഞ്ഞു വിടാം അല്ലെങ്കിൽ നിങ്ങള് കൊടുത്ത വിട്ടാലും മതി പിന്നെ കുട്ടികളെല്ലാം അതിനു വേണ്ടി കാത്തിരിക്കുകയാണ് വേഗം എട്ട് മണിയാകുമ്പോഴത്തേ എത്തിക്കണം ഇപ്പോത്തന്നെ സമയം ആറ മണിയായി നമുക്ക് | അതിന് വേണമെങ്കിൽ ആളെ പറഞ്ഞു വിടാം അല്ലെങ്കിൽ നിങ്ങള് കൊടുത്ത് വിട്ടാലും മതി പിന്നെ കുട്ടികളെല്ലാം അതിന് വേണ്ടി കാത്തിരിക്കുകയാണ് വേഗം എട്ട് മണിയാവുമ്പോഴത്തേക്ക് എത്തിക്കണം ഇപ്പോൾ തന്നെ സമയം ആറു മണിയായി നമുക്ക് |
20,197 | തലേദസം നിങ്ങളോട് പറഞ്ഞ് ഏൽപ്പിച്ചതാണ് അതുകൊണ്ട് പെട്ടെന്ന് സാധനങ്ങൾ എത്തിച്ച തരിക | തലേദിവസം നിങ്ങളോട് പറഞ്ഞ് എല്പിച്ചതാണ് അതുകൊണ്ട് പെട്ടന്ന് സാധനങ്ങള് എത്തിച്ചുതരിക |
20,198 | ഫോൺ നമ്പറെല്ലാം ഞാൻ പറഞ്ഞു തരാം ആ നമ്പറിൽ നിങ്ങൾ എത്തിച്ചു തന്നാൽ മതി ഞാൻ വിളിക്കാം പിന്നെ നിങ്ങൾ നിങ്ങൾക്ക് സാധനം എത്തിച്ചു തന്നാൽ മതി | ഫോണ് നമ്പറെല്ലാം ഞാന് പറഞ്ഞുതരാം ആ നമ്പറില് നിങ്ങള് എത്തിച്ചു തന്നാൽ മതി ഞാന് വിളിക്കാം പിന്നെ നിങ്ങള് നിങ്ങള് സാധനം എത്തിച്ചുതന്നാൽ മതി |
20,199 | ഒന്ന് ഒന്ന് ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി ആറ് അഞ്ച് അഞ്ച് രണ്ടായിരത്തി ആറ് ഏഴ് രണ്ട് രണ്ടായിരത്തി എട്ട് പത്ത്രണ്ടായിരത്തി ഇരുപത്തി മൂന്ന് | ഒന്ന് ഒന്ന് രണ്ടായിരത്തി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി ആറ് അഞ്ച് അഞ്ച് രണ്ടായിരത്തി ആറ് ഏഴ് രണ്ട് രണ്ടായിരത്തി എട്ട് പത്ത് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന് |
20,200 | എൻ്റെ പട്ടികയിൽ എത്രഇനങ്ങൾഉണ്ട് | എൻ്റെ പട്ടികയിൽ എത്ര ഇനങ്ങൾ ഉണ്ട് |
20,201 | ക്ലാസ്സിക് ഡിജിറ്റൽ ഫുഡ് തെർമോമീറ്റർ മീറ്ററിൽ എന്തെങ്കിലും ഓഫർ ഉണ്ടോ | ക്ലാസ്സിക് ഡിജിറ്റൽ ഫുഡ് തെർമോ മീറ്റർ മീറ്ററിൽ എന്തെങ്കിലും ഓഫർ ഉണ്ടോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.