Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,201 | ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് പാലത്തിനു വേണ്ട ഫണ്ട് കണ്ടെത്തിയത് | ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത് |
2,202 | ഡി സി ബുക്സ് ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽപുസ്തകം ലഭ്യമാകും | ഡി സി ബുക്സ് ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും |
2,203 | രാജ്യത്തിൻറ്റെ ചരിത്രവുംസംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു | രാജ്യത്തിൻറ്റെ ചരിത്രവും സംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു |
2,204 | ഒരു എതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു | ഒരെതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു |
2,205 | ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽഅവതരിപ്പിക്കുന്നത് | ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽ അവതരിപ്പിക്കുന്നത് |
2,206 | ചിഹ്നം കിട്ടും മുൻപേ തന്നെഅവർ പ്രചാരണംതുടങ്ങിക്കഴിഞ്ഞു | ചിഹ്നം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു |
2,207 | പി വി സി ക്വാട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട് | പി വി സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട് |
2,208 | ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയുംചെയ്യുന്നത് | ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ് |
2,209 | ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം | ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം |
2,210 | ഹാൻരാജവംശത്തിൻറ്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു | ഹാൻ രാജവംശത്തിൻറ്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു |
2,211 | ശേഷം മെഹ്ബൂബുൽ ഹഖചേദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് | ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് |
2,212 | പിന്നെ ചെമ്പഴന്തി എസ് എൻ കോളജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി | പിന്നെ ചെമ്പഴന്തി എസ് എൻ കോളജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി |
2,213 | കസബ സ്റ്റേഷനിലെ എ എസ് ഐ ക്ക് എതിരായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത് | കസബ സ്റ്റേഷനിലെ എ എസ് ഐ ക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത് |
2,214 | ഇന്ത്യയിലെ ഏറ്റവുംനല്ലഎഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായിഅറിയപ്പെടുന്നു | ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു |
2,215 | അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു | അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു |
2,216 | ആയോധനവിദ്യയിൽ മൂർച്ചവെട്ടിനുപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ് | ആയോധനവിദ്യയിൽ മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ് |
2,217 | അക്കാലത്ത് അത് ഒരു കൃതിയുടെ രൂപംപ്രാപിച്ചോ എനനത വ്യക്തമല്ല | അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല |
2,218 | ആര്ട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുനനു | ആര്ട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു |
2,219 | സ്വദേശി ഏഴു വർഷമായി സ്ഥാപനം നടത്തി വരികയായിരുന്നു | സ്വദേശി ഏഴ് വര്ഷമായി സ്ഥാപനം നടത്തി വരികയായിരുന്നു |
2,220 | അറ്റ് ലാൻറ്റിക്കിൻറ്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കു ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് | അറ്റ് ലാൻറ്റിക്കിൻറ്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് |
2,221 | ഇസ്ലാമിക ചരിത്രത്തിലെഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ | ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ് |
2,222 | ഐ പി ഒയും എൻ എഫ് യുംതമ്മിൽ ആനയും പേനയും തമ്മിലുള്ളവ്യത്യാസമുണ്ട് | ഐ പി ഒ യും എൻ എഫ് ഒ യും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട് |
2,223 | റോഡ് പോലുമിലലായിരുനന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു | റോഡ് പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു |
2,224 | ഇരുവർക്കുംവെൽഫെയർ കേരള കുവൈത്തിൻറ്റെ ഉപഹാരംഅൻവർ സയീദ്കൈമാറി | ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിൻറ്റെ ഉപഹാരം അൻവർ സയീദ് കൈമാറി |
2,225 | അടുത്ത വർഷം ഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ള ആദ്യ യാത്ര | അടുത്ത വർഷം ഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ള ആദ്യ യാത്ര |
2,226 | ഈഫൽ ടവറിനെക്കാൾ താജ്മഹൽഎന്നും കോടതിനിരീക്ഷിച്ചു | ഈഫൽ ടവറിനെക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു |
2,227 | വളരെയേറെസ്വാധീനിച്ച സഥാനം | മനുഷ്യൻറ്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം |
2,228 | മനപ്പൂർവ്വം അത വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗ്ക്കത്ത് | മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗ്ക്കത്ത് |
2,229 | അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവുംകൂടുതൽ ഉപയോഗിച്ചിരുന്നത് | അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് |
2,230 | പാട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസർായിരുന്നു മദുഖ് | പാട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു മഥുക് |
2,231 | അവർക്കു പ്രകൃതി ഏർപ്പെടുത്തിയ നിയമങ്ങളെ മാനിച്ചല്ലേപറ്റൂ | അവർക്കു പ്രകൃതി ഏർപ്പെടുത്തിയ നിയമങ്ങളെ മാനിച്ചല്ലേ പറ്റൂ |
2,232 | വേഗമേറിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട് | വേഗമേറിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട് |
2,233 | ഒടുവിൽ ശിരസുപിളർത്തിവളർന്ന ഒരുഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി | ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി |
2,234 | ബംഗാളിഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,235 | ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത് | ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത് |
2,236 | മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക | സമാപനച്ചടങ്ങ് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക |
2,237 | ഇന്ന്ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് | ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് |
2,238 | സംഗീതജ്ഞൻവെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണഈണം നല്കിയിരിക്കുന്നത് | സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണ് ഈണം നല്കിയിരിക്കുന്നത് |
2,239 | മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാമസ്ജിദ്കബർസ്ഥാനിൽ കബറടക്കി | മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി |
2,240 | ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര് ായി അവൾ പ്രത്യക്ഷപ്പെടുന്നു | ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു |
2,241 | ആദയവണടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർഭയന്ന് ഓടിയിരുനനു | ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു |
2,242 | ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ചു നൽകുന്നു | ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു |
2,243 | ഇതിൽ ധൂംലഗ കെ ഹൈഷ ഭൂമിയുടെഅരങ്ങേറ്റ ചിത്രമായിരുന്നു | ഇതിൽ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു |
2,244 | കാടിൻറ്റ ഉൾഭാഗത്ത് ഏഴു കൂട്ടം കറിയുമായി അടിപൊളി ഊണ് | കാടിൻറ്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ് |
2,245 | ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു | ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു |
2,246 | മുൻനിരയിലേക്ക് പാസ്സുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിത്തും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
2,247 | അഗ്നിശമനസേനഎത്തി തീ അണച്ചപ്പോഴേക്കും അഞചു മരണമടഞ്ഞിരുന്നു | അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു |
2,248 | അവയെക്കുറിച്ചറിയാൻവയലാർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ വയലാർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,249 | അനുഭവംഅദ്ദേഹത്തിൻറ്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സവാധീനിചചു | അനുഭവം അദ്ദേഹത്തിൻറ്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു |
2,250 | നീലഗിരി ജില്ലയിലെകൃഷി മൊത്തത്തിൽരണ്ടായിതരം തിരിക്കാം | നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം |
2,251 | റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയർക്കീസുമാരാണ് ഉണ്ടായിരുന്നത് | റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത് |
2,252 | ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ുണ്ടാകുന്നത് | ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത് |
2,253 | പരതിരോധം എന്ന വാക്കാൽ വിവകഷികകാവുനനഒന്നിലധികം കാര്യങ്ങളുണ്ട് | പ്രതിരോധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,254 | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽഇളയ റാണിയായും ബഹുമാനിച്ചിരുന്നു | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു |
2,255 | ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹൊ ആലോചിക്കാൻ വയ്യ | ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ |
2,256 | കന്നഡയിൽ നിന്ന് ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം | കന്നഡയിൽ നിന്നും ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമനാണ് ഇദ്ദേഹം |
2,257 | എന്നും അത്യാഢംബര പൂർവ്വംജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ് | എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ് |
2,258 | മറ്റു മാർഗ്ഗമില്ലാതെ രാജാവ്മകളെ ബലിനൽകാൻ തീരുമാനിച്ചു | മറ്റു മാർഗ്ഗമില്ലാതെ രാജാവ് മകളെ ബലി നൽകാൻ തീരുമാനിച്ചു |
2,259 | സെക്ടർ എട്ട് ദ്വാരകയിലെ ബഡ്ഗോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത് | സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത് |
2,260 | വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സ്വാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട് | വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട് |
2,261 | നൗഷാദ് എരിഞ്ഞമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി | നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി |
2,262 | ഒരു മിനുട്ടോളം നീണടുനിൽകകുനന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ് | ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ് |
2,263 | ഭക്ഷണതല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല | ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല |
2,264 | ചിരകിയ ചേർത്ത് മയത്തിൽ അരച്ചെടുക്കുക | അതിനുശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക |
2,265 | മഴക്കാലവിവാഹങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ്ലഹങ്കയുടെ രൂപകല്പന | മഴക്കാല വിവാഹങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ലഹങ്കയുടെ രൂപകല്പന |
2,266 | അമമയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് | അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത് |
2,267 | അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെ ഇവർക്ക് തോൽവി പിണഞ്ഞിട്ടുണ്ട് | അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെ ഇവർക്ക് തോൽവി പിണഞ്ഞിട്ടുണ്ട് |
2,268 | തുടർന്ന് കാമപസസിൽവിദ്യാർത്ഥികൾ നിരാഹാരസമരംആരംഭിച്ചു | തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു |
2,269 | ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചുപോകാനാവും | ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും |
2,270 | സമരം പരഖയാപിചച ഒരു മാസംകഴിഞ്ഞാണു കോളേജ്തുറന്നത് | സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത് |
2,271 | ഒടുവിൽ പ്രശ്നം വഷളാകാതിക്കാൻ തിരുവഞ്ചൂർ തന്നെ സ്വയം ഇറങ്ങി പോയി | ഒടുവിൽ പ്രശ്നം വഷളാകാതിക്കാൻ തിരുവഞ്ചൂർ തന്നെ സ്വയം ഇറങ്ങി പോയി |
2,272 | ഗുണഭോക്തൃസമിതിഒരുമാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു | ഗുണഭോക്തൃസമിതി ഒരുമാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു |
2,273 | എന്തോ കാരണങ്ങൾ കൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല | എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല |
2,274 | വഴി പലയിടത്തും ശരിയാകകിയെങകിലും പലയിടത്തും നദി കടന്നുവേണം പോകാൻ | വഴി പലയിടത്തും ശരിയാക്കിയെങ്കിലും പലയിടത്തും നദി കടന്നുവേണം പോകാൻ |
2,275 | ക്യൂൻസ് കാബിനറ്റ് മന്ത്രി ആൻറ്റണിലൈനാംഉത്ഘാടനംചെയ്തു | ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആൻറ്റണി ലൈനാം ഉത്ഘാടനം ചെയ്തു |
2,276 | ലോസ് ഏയ്ഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു | ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു |
2,277 | സർപ്പഫണം കൊത്തിയഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു | സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു |
2,278 | ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു | ഗഗൻ ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു |
2,279 | കൊക്കിൻറ്റെ മുകൾഭാഗത്ത് മങ്ങിയ നിറവുംതാഴ്ഭാഗത്ത് കറുത്ത നിറവുമാണ് | കൊക്കിൻറ്റെ മുകൾഭാഗത്ത് മങ്ങിയ നിറവും താഴ്ഭാഗത്ത് കറുത്ത നിറവുമാണ് |
2,280 | ഇത് ഗർഭസ്ഥശിശുവിൻറ്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് | ഇത് ഗർഭസ്ഥശിശുവിൻറ്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് |
2,281 | അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് | അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് |
2,282 | ഈ ലേഖനം ചേര എന്നതാളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
2,283 | ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും | ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും |
2,284 | കഴിഞ്ഞദിവസം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി | കഴിഞ്ഞദിവസം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി |
2,285 | രഹസ്യധാരണയിൽ എത്തിയ ഇരുരാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവച്ചു | രഹസ്യ ധാരണയിൽ എത്തിയ ഇരു രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവച്ചു |
2,286 | അതേസമയം ഹജ്ജ് കാറ്ററിങ് മേഖല ഭാവിയിൽ പ്രതീക്ഷിക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
2,287 | വിഷയും കോൺഗ്രസും ആം ആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് | വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് |
2,288 | ഏഴെട്ട് ദോശ ഒറ്റയിരിപ്പിന് ഞാൻ അകത്താക്കും പഴങ്കഞ്ഞി ഇഷ്ടമാണ് | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും പഴങ്കഞ്ഞി ഇഷ്ടമാണ് |
2,289 | മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് | മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് |
2,290 | അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു | അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു |
2,291 | ആകെ വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ | ആകെ വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ |
2,292 | അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തന്പുരാൻറെ അനുഗ്രഹം തേടി | അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തന്പുരാൻറെ അനുഗ്രഹം തേടി |
2,293 | അദ്ദേഹത്തിൻറ്റെ വില്പന മിക്കവാറും ഇല്ലെന്നായി | അദ്ദേഹത്തിൻറ്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി |
2,294 | ചക്കഹൽവ യൂണിറ്റുകളും പൾപ്പിന്സംഘത്തെയാണ് ആശരയികകുനനത | ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത് |
2,295 | ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളുംപോലീസിന് ലഭിച്ചു | ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു |
2,296 | യുദ്ധത്തിൽ പങ്കെടുത്ത വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു | യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു |
2,297 | ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ വിപുലമാക്കി | ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ വിപുലമാക്കി |
2,298 | അത് പരസ്യമാക്കിയത് ആരെനനചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു | അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു |
2,299 | മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് | മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് |
2,300 | ഇതിൽ പോത്തിനു പകരം മുട്ടനാടിനെയാണ് ബലി കഴിച്ചിരുന്നത് | ഇതിൽ പോത്തിനു പകരം മുട്ടനാടിനെയാണ് ബലി കഴിച്ചിരുന്നതു് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.