Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
20,202
സാധാരണയായി ഞാൻ യാത്രയക്ക് വേണ്ടി ഉപയോഗിക്കുന്നത് ടു വീലറുകളാണ് മെയിനായിട്ട് ബൈക്കുകൾ
സാധാരണയായി ഞാൻ യാത്രയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ടൂവീലറുകളാണ് മെയിനായിട്ട് ബൈക്കുകൾ
20,203
എന്തുകൊണ്ടെന്നാൽ നമ്മൾ നമുക്ക് എക്കോണോമിക്കലായിട്ട് നമുക്ക് നമ്മുടെ സ സാഹചര്യം കൊണ്ടും സാധാരണക്കാരന എപ്പോഴും യാത്ര ചെയ്യാൻ സൗകര്യം ടുൂ വീലറുകളാണ് ഒന്നോ രണ്ടോ പേർക്ക് സുഖകരമായിട്ട് യാത്ര ചെയ്യുക
എന്തുകൊണ്ടെന്നാൽ നമ്മൾ നമുക്ക് എക്കോണമിക്കലായിട്ട് നമുക്ക് നമ്മുടെ സാഹചര്യം കൊണ്ടും സാധാരണക്കാരന് എപ്പോഴും യാത്ര ചെയ്യാൻ സൗകര്യം ടൂവീലറുകൾ ആണ് ഒന്നോ രണ്ടോ പേർക്ക് സുഖകരമായിട്ട് യാത്ര ചെയ്യാം
20,204
അതുകൂടാതെ തന്നെ നമ്മളിപ്പോൾ ഒരു ഹിൽ സ്റ്റേഷനിലോ മറ്റ് തണുത്ത ക്ലൈമറ്റുള്ള ഒരു ഒരു സാഹചര്യത്തേക്ക് നമ്മൾ പോവുകയാണെങ്കിൽ മറ്റ് വാഹനങ്ങളിലാകുമ്പോൾ നമുക്ക് ആ തണുപ്പ് ഒരിക്കലും ഫീൽ ചെയ്യാൻ കഴിയില്ല
അതുകൂടാതെ തന്നെ നമ്മളിപ്പോൾ ഒരു ഹിൽ സ്റ്റേഷനുകളിലോ മറ്റു തണുത്ത ക്ലൈമറ്റ് ഉള്ള ഒരു സാഹചര്യത്തിലേക്ക് നമ്മൾ പോവുകയാണെങ്കിൽ മറ്റു വാഹനങ്ങളിലാവുമ്പോൾ നമുക്കാ തണുപ്പ് ഒരിക്കലും ഫീൽ ചെയ്യാൻ കഴിയില്ല
20,205
ബൈക്കിലാകുമ്പോൾ നമുക്ക് ചൂടാണെങ്കിലും തണുപ്പാണെങ്കിലും നമുക്ക് നല്ല രീതിയിൽ
ബൈക്കിലാവുമ്പോൾ നമുക്ക് ചൂടാണെങ്കിലും തണുപ്പാണെങ്കിലും നമുക്ക് നല്ല രീതിയിൽ
20,206
ഫീൽ ചെയ്യാൻ കഴിയും അപ്പംൾ നമ്മുടെ യാത്ര കുറച്ച കൂടി സുഖകരമാവുംും നമുക്കത് ഫീൽ ചെയ്തിട്ട് യാത്ര ചെയ്യാൻ പറ്റും
ഫീൽ ചെയ്യാൻ കഴിയും അപ്പോൾ നമ്മുടെ യാത്ര കുറച്ചു കൂടി സുഖകരാകും നമുക്കത് ഫീൽ ചെയ്തിട്ട് യാത്ര ചെയ്യാൻ പറ്റും
20,207
മീഡിയം റെയർ പാകത്തിനായി ഞാൻ എത്ര സമയം ഒരു സ്റ്റീക്ക് പാകം ചെയ്യണം
മീഡിയം റെയർ പാകത്തിനായി ഞാൻ എത്ര സമയം ഒരു സ്റ്റീക്ക് പാകം ചെയ്യണം
20,208
ഉത്സവ ഇനങ്ങളിൽ വിൽക്കുന്ന എല്ലാഇനങ്ങളുംഏതൊക്കെയാണ്
ഉത്സവ ഇനങ്ങളിൽ വിൽക്കുന്ന എല്ലാ ഇനങ്ങളും ഏതൊക്കെയാണ്
20,209
എണ്ണായിരം രൂപ ഡീഫോൾടട പേയ്പാൽ അക്കൗണ്ടിൽ നിന്ന് എൻ്റെ മറ്റേ ലിങ്ക്ഡ്അക്കൗണ്ടിലേക്ക്ട്രാൻസ്ഫർ ചെയ്യുക
എണ്ണായിരം രൂപ എൻ്റെ ഡീഫോൾട്ട് പേയ്പാൽ അക്കൗണ്ടിൽ നിന്ന് എൻ്റെ മറ്റേ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക
20,210
ബാംഗ്ലൂർ മുംബൈ പരിസ് ലണ്ടൻ മൾബൺ
ബാംഗ്ലൂർ മുംബൈ പാരീസ് ലണ്ടൻ മൾബൺ
20,211
കേരളത്തില കൂടുതലായിട്ടും മലയാള ഭാഷയാണ് ഉപയോഗിക്കുന്നത് മലയാളത്തിൽ തന്നെ ഒരുപാട് വ്യത്യസ്തമായ ഭാഷാരീതികളാണ് ഉള്ളത് ഇപ്പോൾ ഓരോ ജില്ലയിലും
കേരളത്തിൽ കൂടുതലായിട്ടും മലയാള ഭാഷയാണ് ഉപയോഗിക്കുന്നത് മലയാളത്തിൽ തന്നെ ഒരുപാട് വ്യത്യസ്തമായ ഭാഷാ രീതികളാണ് ഉള്ളത് ഇപ്പോൾ ഓരോ ജില്ലയിലും
20,212
തിരുവനന്തപുരത്താണെങ്കിൽ വേറൊരു ഭാഷാ ശൈലിയാണ് അതുപോലെ തന്നെ കോഴിക്കോട് മലപ്പുറം വയനാട്ടില അങ്ങനെയുള്ള ജില്ലകളിലൊക്കെ വേറെ വേറെ അവരുടേതായ ഭാഷാ ശൈലിയാണ് അവരുടെ നാടിൻറേതായ ഭാഷാ ശൈലിയാണുള്ളത്
തിരുവനന്തപുരത്താണെങ്കിൽ വേറൊരു ഭാഷാ ശൈലിയാണ് അതുപോലെ തന്നെ കോഴിക്കോട് മലപ്പുറം വയനാട്ടിൽ കൊ അങ്ങനെയുള്ള ജില്ലകളിലൊക്കെ വേറെ വേറെ അവരുടേതായ ഭാഷാ ശൈലിയാണ് അവരുടെ നാടിൻറ്റേതായ ഭാഷാ ശൈലിയാണുള്ളത്
20,213
അതുപോലെ തന്നെ കൂടുതലായിട്ടും മലയാളത്തിൽ തന്നെയാണ് സംസാരിക്കാറ് പിന്നെ തെലുങ് പിന്നെ പുറത്ത് നിന്ന് വന്ന് ഇപ്പോൾ ഒരുപാട് ആൾക്കാര് നമ്മുടെ കേരളത്തിൽ താമസിക്കുന്നുണ്ട് അപ്പോൾ
അതുപോലെ തന്നെ കൂടുതലായിട്ടും മലയാളത്തിൽ തന്നെയാണ് സംസാരിക്കാറ് പിന്നെ വ് തെലു പിന്നെ പുറത്ത് നിന്ന് വന്ന് വന്ന് ഇപ്പോൾ ഒരുപാട് ആൾക്കാർ നമ്മുടെ കേരളത്തിൽ സ താമസിക്കുന്നുണ്ട് അപ്പം
20,214
അവര് ഹിന്ദി തെലുങ്ക് ഉറുദു തമിഴ് എല്ലാം സംസാരിക്കുന്നവര് ഉണ്ട് എല്ലാം സംസാരിക്കുന്നുണ്ട് തമിഴ് തമിഴ് സംസാരിക്കുന്നവര നമ്മുടെ കേരളത്തിലുണ്ട് ഹിന്ദി സംസാരിക്കുന്നവരുും ഉണ്ട് അതുപോലെ തന്നെ തെലുങ്ക് സംസാരിക്കുന്നവരുണ്ട് ഇപ്പോൾ സ്കൂളുകളിലെല്ലാം ഒരു മലയാളവും ഇംഗ്ലീഷും ഉറുദു ഒക്കെ പഠിപ്പിക്കുന്നുണ്ട് ഹിന്ദിയ ഒക്കെ പഠിപ്പിക്കുന്നുണ്ട്
ഒരു ഹിന്ദി തെലുങ്ക് ഉർദു തമിഴ് എല്ലാം സംസാരിക്കുന്നവർ ഉണ്ട് എല്ലാം സംസാരിക്കുന്നുണ്ട് തമിഴ് തമിഴ് സംസാരിക്കുന്നവർ നമ്മുടെ കേരളത്തിലുണ്ട് ഹിന്ദി സംസാരിക്കുന്നവരുമുണ്ട് അതുപോലെ തന്നെ തെലുങ്ക് സംസാരിക്കുന്നവരുണ്ട് ഇപ്പോൾ സ്കൂളുകളിലെല്ലാം ഒരു മലയാളവും ഇംഗ്ലീഷും ഉറുദു ഒക്ക പഠിപ്പിക്കുന്നുണ്ട് ഹിന്ദിയൊക്കെ പഠിപ്പിക്കുന്നുണ്ട്
20,215
അപ്പോൾ കൂടുതൽ എല്ലാ ഒരുവിധം എല്ലാ ഭാഷകളും സംസാരിക്കുന്ന ആൾക്കാര നമ്മുടെ കേരളത്തിൽ
അപ്പോൾ കൂടുതൽ എല്ലാ ഒരുവിധം എല്ലാ ഭാഷകളും സംസാരിക്കുന്ന ആൾക്കാർ നമ്മുടെ കേരളത്തിൽ
20,216
ഇന്ന് നിൽക്കുന്ന നിലനിൽ നിൽക്കുന്നുണ്ട് അതിനു വേണ്ടിയിട്ടുള്ള പുസ്തകങ്ങളുണ്ട് മെറ്റീരിയലുണ്ട് സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെ
ഇന്ന് നിൽക്കുന്ന ഇ നിലനിൽപ്പ് നിൽക്കുന്നുണ്ട് അതിന് വേണ്ടിയിട്ടുള്ള പുസ്തകങ്ങളുണ്ട് മെറ്റീരിയലുണ്ട് സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെ
20,217
റ് ആയിരം
നൂറ് ആയിരം
20,218
രണ്ടായിരം മൂവായിരം നാലായിരം
രണ്ടായിരം മൂവായിരം നാലായിരം
20,219
ആ ഹലോ വിളിക്കുന്നത്
ആ ഹലോ ആരാ വിളിക്കുന്നത്
20,220
ആ അതെയല്ലോ എന്താ മാഡം വേണ്ടത്
ആ അതെല്ലൊ എന്താ മാഡം വിളിച്ചത്
20,221
ആ പറയൂ എന്താണ് വേണ്ടത് ആ
ആ പറയൂ എന്താണ് വേണ്ടത് ആ
20,222
അര കിലോ എൺപത്ാണ്
അര കിലോ എൺപത് ആണ്
20,223
എത്ര എന്തരാ വേണ്ടത്
എത്ര എന്തെടെ വേണ്ടത്
20,224
എല്ലാത്തരം വെറൈറ്റീസും ഉണ്ട് മാഡം ഏതാണ് വേണ്ടതെന്ന് വെച്ചാൽ പറഞ്ഞാൽ മതി അത്
എല്ലാ തരം വെറൈറ്റീസു ഉണ്ട് മാഡം ഏതാണ് വേണ്ടതെന്ന് വെച്ചാൽ പറഞ്ഞാൽ മതി അത്
20,225
ചക്കയുണ്ട്
ചക്ക ഉണ്ട്
20,226
വരക്കയുണ്ട് കു
വരട്ടി ഉണ്ട് കുക്ക്
20,227
ആ വർക്ക് ആയിട്ട് എടുക്കാനും പറ്റും അല്ലെങ്കിൽ എങ്ങനെ ആാണേലും പറ്റും ഓരോന്നായിട്ട്ാണേലും തരാം കൂടുതലായിട്ട് തരാന വേണേങ്കലും അങ്ങനെയും പറ്റും
ആ ബൾക്ക് ആയിട്ട് എടുക്കാനും പറ്റും അല്ലെങ്കിൽ എങ്ങനെ ആണെങ്കിലും പറ്റും ഓരോന്നു ആയിട്ട് ആണെങ്കിലും തരാം കൂടുതൽ ആയിട്ട് തരാൻ ആണെങ്കിൽ അങ്ങനെയും പറ്റും
20,228
ആ മാങ്ങയുണ്ട് മൂവാണ്ടല്ല എല്ലാത്തരം മാങ്ങകളുണ്ട് പഴമുണ്ട് പച്ചയുണ്ട്
ആ മാങ്ങ ഉണ്ട് മൂവാണ്ടൻ എല്ലാ എല്ലാ തര മാങ്ങകളും ഉണ്ട് പഴവും ഉണ്ട് പച്ചയുമുണ്ട്
20,229
പൈസജിനാണ് റേറ്റ് കൂടുതൽ കിലോ
പഴുത്തതിനു ആണ് റേറ്റ് കൂടുതൽ
20,230
പഴ ഒരു കിലോ നൂറ്റി ഇരുപത്
പഴം ഒരു കിലോ നൂറ്റി ഇരുപത്
20,231
പപ്പായ അതും കിലോ അനുസരിച്ചാണ് ഒരു കിലോ നൂറ്റി നാൽപ്പത് രൂപയാണ് കിലോ നൂറ്റി നാൽ്പത്
പപ്പായ അതും കിലോ അനുസരിച്ച് ആണ് ഒരു കിലോ നൂറ്റി നാല്പത് രൂപയാണ് കിലോ നൂറ്റി നാല്പത്
20,232
ആ ആ ആ ഇപ്പോൾ ക്രിസ്മസ് ആയതുകൊണ്ട് ഓഫറുണ്ട്
ആ ആ ആ ക്രിസ്മസ് ആയതുകൊണ്ട് ഓഫർ ഉണ്ട്
20,233
എങ്ങനെയാണേലും വരക്ക്ും അഡ്രസ്സിലേക്ക് കൊണ്ട് തരാനാണെലും വരാം പറ്റുവ അല്ലാതാണേലും കുഴപ്പമില്ല
എങ്ങനെ ആണേലും റെഡി ആക്കി കിട്ടും ആ അഡ്രെസ്സിലെയ്ക്ക് കൊണ്ടുതരാൻ ആണെങ്കിലും തരാം പറ്റും അല്ലാതാണെങ്കിലും കുഴപ്പമില്ല
20,234
ആ ഡീറ്റെയിൽസ് ഒന്ന് ഞങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യ ചെയ്താൽ മതി അഡ്രസ്സും കൂടി ഞങ്ങൾ അങ്ങോട്ടേക്ക് അയച്ചു തരാം എത്ര എമൗണ്ട് ആകുന്നെന്നൊക്കെ നോക്കിയിട്ട് അയച്ച തന്നേക്കാം
ആ ഇത്രയും ഡീറ്റൈൽസ് ഒന്ന് ഞങ്ങൾക്ക് വാട്ട്സപ്പ് ചെയ്താൽ ചെയ്താലു മതി അഡ്രെസ്സു കൂടി ഞങ്ങൾ അങ്ങോട്ടേയ്ക്ക് അയച്ചു തരാം എത്ര അമൌണ്ട് ആകുമെന്നൊക്കെ നോക്കിയിട്ട് അയച്ചു തന്നേക്കാം
20,235
ആ ശരി ശരിഅങ്ങനെ
ആ ശരി ശരി അങ്ങനെ മതി
20,236
നമ്മുടെ പാലക്കാട് എന്ന് പറയുമ്പോൾ ഒരു ഗ്രാമപ്രദേശ ആമായതുകൊണ്ട് അതിൽ പല തരത്തിലുള്ള പ്രകൃതി വിഭവങ്ങൾ ഇപ്പോൾ വനങ്ങൾ വനങ്ങളായാലും ശരി ജലസ്രോതസ്സുകളായാലും ശരി അല്ലെങ്കിൽ ധാതു അങ്ങനത്തെ ശേഖരങ്ങളാണെങ്കിലും ശരി
നമ്മുടെ പാലക്കാടെന്ന് പറയുമ്പോൾ ഒരു ഗ്രാമ പ്രദേശമായതുകൊണ്ട് അതിൽ പല തരത്തിലുള്ള പ്രകൃതി വിഭവങ്ങൾ ഇപ്പോൾ വനങ്ങളായാലും ശരി ജല സ്രോതസ്സുകളായാലും ശരി അല്ലെങ്കിൽ ധാതു അങ്ങനത്തെ ശേഖരങ്ങളാണെങ്കിലും ശരി
20,237
പല രീതിയിൽ നമുക്ക് സമ്പുഷ്ടമായ ഒരു ഗ്രാമപ്രദേശം തന്നെയന്ന് പറയാൻ പറ്റും ഇപ്പോൾ നമുക്ക് വനം നോക്കാണെന്ന് പറയുമ്പോൾ സൈലൻറ്റ് വാലിുണ്ട്
അങ്ങന പല രീതിയിൽ നമുക്ക് സമ്പുഷ്ടമായ ഒരു ഗ്രാമ പ്രദേശം തന്നെയാണെന്നു പറയാൻ പറ്റും ഇപ്പോൾ നമുക്ക് വനം നോക്കണമെന്ന് പറയുമ്പോൾ സയലൻറ് വാലി ഉണ്ട്
20,238
പിന്നെ നമ്മുടെ സൈലൻറ് വാനി വലമാഗലണ്ട് നെല്ലിയാമ്പതിുണ്ട്
പിന്നെ നമ്മുടെ സയലൻറ് വാലി വന മേഖലയുണ്ട് നെല്ലിയാമ്പതി ഉണ്ട്
20,239
പിന്നെ എന്താ പറയുക നീമല്ലം അയ്യർമല പിന്നെ അങ്ങനെ ഒട്ടനവധി മല
പിന്നെ എന്താ പറയുക അയ്യർമല പിന്നെ അങ്ങനെ ഒട്ടനവധി മല
20,240
ആനക്കല്ല് അങ്ങനത്തെ പല പല സ ഏരിയകളിൽ നമുക്ക് മലകൾ കാണാൻ പറ്റും അവിടെ അത്യാവശ്യം നല്ല രീതിയിലുള്ള മരങ്ങളും തെങ്ങ് എന്താ പറയുക വിവസസമൃദ്ദമായ ഈ
ആനക്കല്ല് ഇങ്ങനത്തെ പല പല ഏരിയകളിൽ നമുക്ക് മലകൾ കാണാൻ പറ്റും അവിടെ അത്യാവശ്യം നല്ല രീതിയിലുള്ള മരങ്ങളും തെങ്ങ് എന്താ പറയുക വിഭവ സമൃദ്ധമായ ഈ
20,241
തേയില അങ്ങനത്തെ ഐറ്റംസ് പിന്നെ എന്താണ് നമുക്ക്ൊ കാണാൻ പറ്റും അവിടെ ഫ്രൂട്ട്സ് ഉണ്ടാാവും അങ്ങനെ പല രീതിയിലുള്ള കാട്ടുപഴങ്ങള പല രീതിയിലുള്ള സാധനങ്ങൾ നമുക്ക് അവിടുത്തെ ഏരിയയിൽ കാണാൻ പറ്റും കൂടുതലും മറ്റപ്പാട് രീതി മറ്ററ് മേഖലകളൊക്ക് പോകെന്ന് പറയുമ്പോൾ നമുക്ക് ഈ ചേരുമ്പഴം എന്ന് പറയണ സാധനം അങ്ങനെ പല രീതിയിലുള്ള സാധനങ്ങൾ നമുക്ക് അവിടെ കാണാൻ പറ്റുന്നുണ്ട് അത്
തേയില അങ്ങനത്തെ ഐറ്റംസ് പിന്നെന്താണ് നമുക്കവിടെ കാണാൻ പറ്റുക ഫ്രൂട്ട്സുണ്ടാകും അങ്ങന പലരീതിയിലുള്ള കാട്ട്പഴങ്ങളാണ് രീതിയിലുള്ള സാധനങ്ങൾ നമുക്കവിടത്തെ ഏരിയിൽ കാണാൻ പറ്റും കൂടുതലും മറ്റപ്പാട് രീതി മറ്റ് മേഖലകളിലേക്ക് പോകണമെന്ന് പറയുമ്പോൾ നമുക്ക് ചേരുമ്പഴമെന്ന് പറയുന്ന സാധനം അങ്ങനെ പല രീതിയിലുള്ള സാധനങ്ങൾ നമുക്കവിടെ കാണാൻ പറ്റുന്നുണ്ട് അത്
20,242
നമുക്ക്മനുഷ്യർക്ക് വളരെയധികം ഉപകാരപ്പെടുന്നതും
നമുക്ക് മനുഷ്യർക്ക് വളരെയധികം ഉപകാരപ്പെടുന്നതും
20,243
ആവശ്യമായിട്ടുള്ള അതുമായ ഒരു സംഭവമാണ് പിന്നെ നമുക്ക് നോക്കണെന്ന് പറയുമ്പോൾ ജലസ്രോതസ്സുകൾ നോക്കണെന്ന് പറയുമ്പോൾ മലമ്പുഴ ഡാം നമുക്ക് ഡാം ഒട്ടനവധി പുഴകൾ നമുക്ക് നമ്മുടെ പാലക്കാട് ജില്ലയിൽ കാണാൻ പറ്റുന്നുണ്ട് ഇപ്പോൾ കുന്തിപ്പുഴയുണ്ട് തൂതപ്പുഴയുണ്ട് ഭാരതപ്പുഴയുണ്ട് പിന്നെ അതിൻ്റെക്കെ ഭാരതപ്പുഴയുടെ കൈ കൈവരികൾ കണ്ണാടിപ്പുഴ മറ്റേ അങ്ങനത്തെ ഇഷ്ടം പോോലെ നമുക്ക് അത് അതും കാണാൻ പറ്റും
ആവശ്യമായിട്ടുള്ളതുമായ ഒരു സംഭവമാണ് പിന്നെ നമുക്ക് നോക്കണമെന്ന് പറയുമ്പോൾ ജല സ്രോതസ്സുകൾ നോക്കണമെന്ന് പറയുമ്പോൾ മലമ്പുഴ ഡാം നമുക്ക് ഡാം ഒട്ടനവധി പുഴകൾ നമുക്ക് നമ്മുടെ പാലക്കാട് ജില്ലയിൽ കാണാൻ പറ്റുന്നുണ്ട് ഇപ്പോൾ കുന്ദി പുഴയുണ്ട് ദൂത പുഴയുണ്ട് ഭാരത പുഴയുണ്ട് പിന്നെ അതിനൊക്കെ ഭാരത പുഴയുടെ കൈ കൈവരികൾ കണ്ണാടി പുഴ മറ്റെ അങ്ങനത്തെ ഇഷ്ടംപോലെ നമുക്ക് അതും കാണാൻ പറ്റും
20,244
ഇപ്പോൾ നമ്മൾ അല്ലെങ്കിൽ നമ്മുടെ പാലക്കാട് ജില്ല നേരിടുന്ന ഒരു പ്രശ്നം എന്ന് പറയുമ്പോൾ മലിനീകരണം നമ്മൾ ബാക്കിയുള്ള ജില്ലകളെ വെച്ച് നോക്കുമ്പോൾ നമ്മുടെ ജില്ലയിൽ മലിനീകരണം കുറവാെന്ന് പറയാൻ പറ്റും എന്നാലും
ഇപ്പോൾ നമ്മൾ അല്ലെങ്കിൽ നമ്മുടെ പാലക്കാട് ജില്ല നേരിടുന്ന ഒരു പ്രശ്നമെന്ന് പറയുമ്പോൾ മലിനീകരണം നമ്മുടെ ബാക്കിയുള്ള ജില്ലകളെ വെച്ച് നോക്കുമ്പോൾ നമ്മുടെ ജില്ലയിൽ മലിനീകരണം കുറവാണെന്ന് പറയാൻ പറ്റും എന്നാലും
20,245
നമുക്ക് കുറേ അധികം ഇപ്പോൾ നമ്മുടെ ഫാം വേസ്റ്റുകൾ അങ്ങനത്തെ വേസ്റ്റുകൾ പിന്നെ ഇലക്ട്രോണിക് വേസ്റ്റുകൾ അങ്ങനത്തെ കുറേ അധികം വേസ്റ്റുകളൾ ഇപ്പോൾ
നമുക്ക് കുറെ അധികം ഇപ്പോൾ നമ്മുടെ ഫാം വെയ്സ്റ്റുകൾ അങ്ങനത്തെ വെയ്സ്റ്റുകൾ പിന്നെ ഇലക്ട്രോണിക് വെയ്സ്റ്റുകൾ അങ്ങനത്തെ കുറെ അധികം വെയ്സ്റ്റുകൾ ഇപ്പോൾ
20,246
അതിൽൊന്നും കൃത്യമായിട്ടുള്ള രീതിയിൽ അവർക്ക് അത് കളയാൻ പറ്റുന്നില്ല അങ്ങനത്തെ സാഹചര്യംമായയതുകൊണ്ട് അവര അവവർ പല സ്ഥലങ്ങളിലും ഉപേക്ഷിച്ചിട്ട് പോവുകാണ് അത് നമുക്ക് പാരിസ്ഥിതികമായിട്ട് വളരെയധികം ദോഷം ചെയ്യുന്നുണ്ട്
അതിൽ നിന്നും കൃത്യമായിട്ടുള്ള രീതിയിൽ അവർക്ക് അത് കളയാൻ പറ്റുന്നില്ല അങ്ങനത്തെ സാഹചര്യങ്ങളായതു കൊണ്ട് ഒരു അവർ പല സ്ഥലങ്ങളിലും ഉപേക്ഷിച്ചിട്ട് പോവ്വാണ് അത് നമുക്ക് പാരിസ്ഥിതികമായിട്ട് വളരെയധികം ദോഷം ചെയ്യുന്നുണ്ട്
20,247
അത് എന്താ പറയുക ഈ പേപ്പട്ടികൾ് അങ്ങനത്തെ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ടാവുന്നുണ്ട് അപ്പോൾ അതൊക്കെ തന്നെയാണ് നമ്മുടെ പാലക്കാട് ജില്ലയിൽ ഇപ്പോൾ നേരിടുന്ന പ്രശ്നവും കാര്യങ്ങളും
അതേ എന്താ പറയുക ഈ പേപ്പട്ടികൾ അങ്ങനത്തെ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ടാകുന്നുണ്ട് അപ്പോൾ അതൊക്കെത്തന്നെയാണ് നമ്മുടെ പാലക്കാട് ജില്ലയിൽ ഇപ്പം നേരിടുന്ന പ്രശ്നം കാര്യങ്ങളും
20,248
തുറസ്സായ പാർക്ക് കളിസ്ഥലം അല്ലെങ്കിൽ നിങ്ങളുടെ അതിഥികൾക്ക് അവരുടെ ആർവികൾക്ക് പുറത്ത് സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു സുഖപരദമായ സ്ഥലം എന്നിവ നിർമ്മിക്കുക
തുറസ്സായ സ്ഥലങ്ങളിൽ ഒരു പാർക്ക് കളിസ്ഥലം അല്ലെങ്കിൽ നിങ്ങളുടെ അതിഥികൾക്ക് അവരുടെ ആർവികൾക്ക് പുറത്ത് സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു സുഖപ്രദമായ സ്ഥലം എന്നിവ നിർമ്മിക്കുക
20,249
സുബൈദ സുഹൈർ സുഫൈൽ കുഞ്ഞമ്മദ് ഐസാൻ
സുബൈദ സുഹൈര് സുഫൈല് കുഞ്ഞമ്മദ് ഐസാന്
20,250
നോൺവെജ് ഇനങ്ങൾ എന്നവിഭാഗത്തിൽഎന്തെങ്കിലുംകിഴിവുള്ള ഇനങ്ങൾഉണ്ടോ
നോൺവെജ് ഇനങ്ങൾ എന്ന വിഭാഗത്തിൽ എന്തെങ്കിലും കിഴിവുള്ള ഇനങ്ങൾ ഉണ്ടോ
20,251
എനിക്ക് ജീവിതത്തില് നേരിടേണ്ടി വന്ന വെല്ലുവിളികളെന്ന് വെച്ചിട്ടുണ്ടെങ്കില് ഞാന് ഒരു പത്താം ക്ലാസ് അതായത് ആദ്യത്തെ വെല്ലുവിളിയന്ന് വെച്ചാൽ പത്താം ക്ലാസ് എങ്ങനെയെങ്കിലും പാസാവുക അങ്ങനെയുള്ളൊരു രീതിയിലായിരുന്നു അത് എങ്ങനെയൊക്കെയാ പാസായി അതായത് എനിക്ക് ഏറ്റവും വലിയൊരു വെല്ലുവിളി തോന്നി പിന്നെന്ന് വെച്ചിട്ടുണ്ടെങ്കില് അത് അതേപോലെ പ്ലസ് ടു ഡിഗ്രി പി ജി വരെ കഴിഞ്ഞു
എനിക്ക് ജീവിതത്തില് നേരിടേണ്ടി വന്ന വെല്ലുവിളികളെന്ന് വെച്ചിട്ടുണ്ടെങ്കില് ഞാന് ഒരു പത്താം ക്ലാസ്സ് അതായത് ആദ്യത്തെ വെല്ലുവിളി എന്ന് വെച്ച പത്താം ക്ലാസ്സ് എങ്ങനെയെങ്കിലും പാസ്സ് ആവുക അങ്ങനെയുള്ള ഒരു രീതിയിലായിരുന്നു അത് എങ്ങനെയെക്കെയോ പാസ്സായി അതായിരുന്നു എനിക്ക് ഏറ്റവും വലിയ ഒരു വെല്ലുവിളി തോന്നിയ പിന്നെ എന്ന് വെച്ചിട്ടുണ്ടെങ്കില് അതെ അതുപോലെ പ്ലസ് ടു ഡിഗ്രി പിജി വരെ കഴിഞ്ഞു
20,252
പക്ഷേ എന്നാലും എന്താ പറയുക നമ്മള് പഠിച്ചതിനനുസരിച്ചുള്ളരു ജോലി കിട്ടിയിട്ടില്ല അപ്പം അതായത് നമുക്ക് പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടുന്നില്ല വേറെ എന്തെങ്കിലും ജോലിയാണ് കിട്ടുന്നത് അതാണ് എനിക്ക് ഏറ്റവും വലിയൊരു വെല്ലുവിളിയായിട്ട് തോന്നിക്കുന്നത് കാരണം നമുക്ക് പഠിച്ചൂ എന്നുള്ള ഇതേ ഉള്ളൂ ആ ഒരു സർട്ടിഫിക്കറ്റില ഒരു കാര്യമില്ലല്ലോ നമുക്കതിനൊരു വാല്യൂ വേണ്ടേ ആ വാല്യൂ ഇതുവരെ എനിക്ക് മര്യാദയ്ക്ക് കിട്ടിയിട്ടില്ല
പക്ഷെ എന്നാലും എന്താ പറയുക നമ്മള് പഠിച്ചതിന് അനുസരിച്ചുള്ള ഒരു ജോലി കിട്ടിയിട്ടില്ല അപ്പം അതായത് നമ്മുക്ക് പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടുന്നില്ല വേറെ എന്തേലും ജോലിയാണ് കിട്ടുന്നത് അതാണ് എനിക്ക് ഏറ്റവും വലിയ ഒരു വെല്ലുവിളി ആയിട്ട് തോന്നിയേക്കുന്ന കാരണം നമ്മക്ക് പഠിച്ചൂന്ന് ഉള്ളൊരു ഇതേയുള്ളു ആ സർട്ടിഫിക്കറ്റിൽ കാര്യമില്ലല്ലോ നമ്മക്ക് അതിനൊരു വാല്യൂ വേണ്ടേ ആ വാല്യൂ ഇതുവരെ എനിക്ക് മര്യാദയ്ക്ക് കിട്ടിയിട്ടില്ല
20,253
മലയാളം തന്നെയാണ് പക്ഷേ എന്താ പറയുക അച്ചടി മലയാളമല്ല എല്ലാവർക്കും അവരുടേതായ ഒരു ഭാഷയുണ്ട് നമുക്ക് നാട്ടിലോട്ട് വരുമ്പോൾ നമ്മുടെ ഭാഷയിൽ വ്യത്യാസം ഉണ്ട്
മലയാളം തന്നെയാണ് പക്ഷെ എന്താ പറയുക അച്ചടി മലയാളം അല്ല എല്ലാവർക്കും അവരുടേതായൊരു ഭാഷയുണ്ട് നമുക്ക് നാട്ടിലോട്ട് വരുമ്പോൾ നമ്മുടെ ഭാഷയിൽ വ്യത്യാസം ഉണ്ട്
20,254
അപ്പം എന്താ പറയുക
അപ്പോൾ എന്താ പറയുക
20,255
അതങ്ങനെയാണ് മലയാള ഭാഷയാണ് മലയാള ഭാഷയക്ക് തന്നെ നമുക്ക് ചിലപ്പോൾ മനസ്സിലാവാത്ത ഒത്തിരി ഒത്തിരി ഭാഷകളും അതിൽ തന്നെ വരുന്നുണ്ട് അപ്പം
അത് അങ്ങനെയാണ് മലയാള ഭാഷയാണ് മലയാള ഭാഷയ്ക്ക് തന്നെ നമുക്ക് ചിലപ്പോൾ മനസ്സിലാവാത്ത ഒത്തിരി ഒത്തിരി ഭാഷകളും അതിൽതന്നെ വരുന്നുണ്ട് അപ്പോൾ
20,256
വ്യത്യാസം എനിക്ക് എനിക്ക് തോന്നിയിട്ടൊന്നുമില്ല എന്നാലും സംസാരത്തിൻ്റെ രീതി ചില വാക്കുകളിലൊക്കെ വരുന്ന വ്യത്യാസം അത്രയൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുള്ളൂ
വ്യത്യാസം എന്ന് എനിക്ക് തോന്നിട്ടൊന്നും ഇല്ല എന്നാലും സംസാരത്തിൻ്റെ രീതി ചില വാക്കുകളിലൊക്കെ വരുന്ന വ്യത്യാസം അത്രയൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുള്ളു
20,257
പ്രാദേശിക ഭാഷയാണ് നമ്മുടെ കേരളത്തിൻ്റെ ഭാ പിന്നെ മാതൃഭാഷയാണ് മലയാളം പക്ഷേ കേരളത്തിൽ തന്നെ പതിനാല് ജില്ലയിലും ഒട്ടുമിക്ക സ്ഥലത്തും ഭാഷയിൽ ചെറിയ ചെറിയ വ്യത്യാസമുണ്ട്
പ്രാദേശിക ഭാഷയാണ് നമ്മുടെ കേരളത്തിൻ്റെ പിന്നെ മാതൃഭാഷയാണ് മലയാളം പക്ഷേ കേരളത്തിൽത്തന്നെ പതിനാല് ജില്ലയിലും ഒട്ടുമിക്ക സ്ഥലത്തും ഭാഷയിൽ ചെറിയ ചെറിയ വ്യത്യാസം ഉണ്ട്
20,258
അത് നമ്മൾ സംസാരിക്കുന്ന രീതി ഓരോ വാക്കിന് ഇപ്പം ഓമങ്ങ കപ്പ കപ്പളങ്ങ പപ്പായ
അത് നമ്മൾ സംസാരിക്കുന്ന രീതി ഓരോ വാക്കിന് ഇപ്പോൾ ഓമങ്ങ കപ്പ കപ്പളങ്ങ പപ്പായ
20,259
കപ്പക്ക അങ്ങനെ നമ്മൾ പപ്പായക്ക് പറയും പല പേരുകൾ പൂള കപ്പ അത് കപ്പയ്ക്ക് പറയുന്നതാ അങ്ങനെ ഓരോന്നിന ഓരോരോ സ്ഥലത്ത് ഓരോരോ പേരുകൾ ചില വാക്കുകളില വ്യത്യാസം അത്ര തന്നെ ഉള്ളൂ
കപ്പക്ക അങ്ങനെ നമ്മൾ പപ്പായയ്ക്ക് പറയും പല പേരുകൾ പൂള കപ്പ അത് കപ്പയ്ക്ക് പറയുന്നത് തന്നെയാണ് അങ്ങനെ ഓരോന്നിനും ഓരോരോ സ്ഥലത്ത് ഓരോരോ പേരുകൾ ചില വാക്കുകളിലെ വ്യത്യാസം അത്രതന്നെ ഉള്ളു
20,260
ഇപ്പം കിണർ എന്ന് പറയുമ്പം കുഴൽ കിണറുണ്ട് അല്ലാതെ ബക്കറ്റിട്ട് കോരിെടുക്കാൻ പറ്റിയ ഓപ്പൺ ആയിട്ടുള്ള കിണറും ഇപ്പോ ഉണ്ട്
ഇപ്പം കിണർ എന്ന് പറയുമ്പം കുഴൽ കിണറുണ്ട് അല്ലാതെ ബക്കറ്റ് ഇട്ട് കോരിയെടുക്കാൻ പറ്റിയ ഓപ്പൺ ആയിട്ടുള്ള കിണറും ഇപ്പോൾ ഉണ്ട്
20,261
അപ്പോൾ കിണറ്റിൽ നിന്ന എങ്ങനെ വെള്ളം കോരി പുറത്തെടുക്കാമന്ന് പറയുമ്പോൾ ഇപ്പോൾ നമുക്ക് മോട്ടറൊന്നും ഇല്ലെങ്കിൽ നമുക്ക് ബക്കറ്റായിട്ട് തോ കപ്പിയും കയറും വെച്ചിട്ട് നമുക്ക് വെള്ളം കോരി എടുക്കാവുന്നതാണ് അപ്പോൾ ഈ
അപ്പോൾ കിണറ്റിൽ നിന്ന് എങ്ങനെ വെള്ളം കോരി പുറത്തെടുക്കാമെന്ന് പറയുമ്പോൾ ഇപ്പോൾ നമുക്ക് മോട്ടർ ഒന്നും ഇല്ലങ്കിൽ നമുക്ക് ബക്കറ്റ് ഇട്ട് തോ കപ്പിയും കയറും വച്ചിട്ട് നമുക്ക് വെള്ളം കോരി എടുക്കാവുന്നതാണ് അപ്പോൾ ഈ
20,262
ബോർവെല്ല അല്ലെങ്കിൽ കുഴൽ കിണറൊക്കെണെങ്കിലും നമുക്ക് വെള്ളം കോരാൻ പറ്റില്ല അതുകൊണ്ട് തന്നെ മ
ബോർ വെല്ല് അല്ലങ്കിൽ കുഴൽ കിണറൊക്കെ ആണെങ്കില് നമുക്ക് കൊ വെള്ളം കോരാൻ പറ്റില്ല അതുകൊണ്ട് തന്നെ മോ
20,263
ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് മാത്രമേ നമുക്ക് വെള്ളം കോരാൻ പ മോട്ടോർ ഉപയോഗിച്ച് മാത്രമേ വെള്ളം നമുക്ക് ടാങ്കിലാണെങ്കിലും നമുക്ക് ആവശ്യത്തിനായിട്ട് എടുക്കാൻ പറ്റുള്ളൂ
ഇലക്ട്രിക്ക് മോട്ടറുപയോഗിച്ചു മാത്രമേ നമുക്ക് വെള്ളം കോരാൻ പ മോട്ടറുപയോഗിച്ചു മാത്രമേ വെള്ളം നമുക്ക് ടാങ്കിലാണെങ്കിലും നമുക്ക് നമ്മുടെ ആവശ്യത്തിനായിട്ട് എടുക്കാൻ പറ്റുള്ളു
20,264
ഇപ്പോൾ ഇലക്ട്രിക് മോട്ടർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പറയുമ്പോൾ കറണ്ട് കറണ്ട് വഴിയാണ് നമ്മൾ ഇപ്പോൾ മോട്ടർ കറണ്ട് വഴി ഇപ്പം നമ്മൾ
ഇപ്പം ഇലക്ട്രിക്ക് മോട്ടറ് എങ്ങനേയാ ഉപയോഗിക്കുന്നേന്ന് പറയുമ്പോൾ കരണ്ട് കരണ്ട് വഴിയാണ് നമ്മളിപ്പം മോട്ടറ് കറണ്ട് വഴി ഇപ്പം നമ്മള്
20,265
മോട്ടറിന് നല്ല വിലയാണ് അപ്പോൾ ഒരു പ്രാവശ്യം വാങ്ങിയാൽ ഒരുപാട് കത്ത് നല്ല ശ്രദ്ധിക്കണം ഇടയ്ക്കിടയ്ക്ക് മോട്ടറി ഇട്ട് കളിക്കാൻ പാടില്ല ഇപ്പോൾ കിണറ്റിലേക്ക് ഇറക്കിയിട്ട് പൈപ്പ് പൈപ്പിലൂടെ മോട്ടറില ഒരു സ്വിിച്ച ഇടുമ്പോൾ
മോട്ടറിന് നല്ല വിലയാണ് അപ്പോൾ ഒരു പ്രാവശ്യം വാങ്ങിയാലൊരുപാട് കത്ത് നല്ല ശ്രദ്ധിക്കണം ഇടയ്ക്കിടയ്ക്ക് മോട്ടറിട്ട് യ്ക്കാൻ പാടില്ല ഇപ്പ കിണറ്റിലേക്ക് ഇറക്കിയിട്ട് പൈപ്പ് പൈപ്പിലൂടെ മൊട്ടറിലൂടെ സ്വിച്ചിടുമ്പോൾ
20,266
പിന്നെ മോട്ടറിലൂടെ പൈപ്പിലൂടെ വെള്ളം ടാങ്കിലേക്ക് കയറിയിട്ടാണ് നമ്മൾ വെള്ളം എടുക്കുക
പിന്നെ മോട്ടർലൂടെ പൈപ്പിലൂടെ വെള്ളം ടാങ്കിലേക്ക് കയറിയിട്ടാണ് നമ്മള് വെള്ളമെടുക്കുക
20,267
അപ്പം അതെന്ന്റിയുമ്പോൾ പൈപ്പിലൂടെ പുറത്തേക്ക് ടാങ്കിൽ നിന്ന് പുറത്തേക്ക് പോയും അപ്പം വെള്ളം കയറി എന്ന് അറിയുമ്പോൾ നമ്മൾ ആ
അപ്പം അത് നിറയുമ്പോൾ പൈപ്പിലൂടെ പുറത്തേക്ക് ടാങ്കിൽ നിന്ന് പുറത്തേക്ക് പോയാൽ അപ്പം വെള്ളം കയറീന്ന് അറിയുമ്പം നമ്മള് ആ
20,268
ആ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുമ്പോൾ ആ മോട്ടറിൻ്റെ പ്രവർത്തനം നിൽക്കുന്നു ഇങ്ങനെയാണ് നമ്മൾ വെള്ളം കോറി എടുക്കുന്നത്
ആ സ്വിച്ച് ഓഫ് ചെയുകയും ചെയ്യുമ്പോൾ ആ മോട്ടറിൻ്റെ പ്രവർത്തനം നിൽക്കുന്നു ഇങ്ങനെയാണ് നമ്മള് വെള്ളം കോരി എടുക്കുന്നത്
20,269
പതിനെട്ട് പ്ലസ് വയസസ പ്രായത്തിലുള്ള ആളുകൾക്ക്രണ്ടാംഡോസ് നൽകുന്നത് ഏതെങ്കിലും സൗജന്യ വാക്സിനേഷൻ കേനദരം ബാലഘട്ട്ലഭ്യമാണോ
പതിനെട്ട് പ്ലസ് വയസ്സ് പ്രായത്തിലുള്ള ആളുകൾക്ക് രണ്ടാം ഡോസ് നൽകുന്നത് ഏതെങ്കിലും സൗജന്യ വാക്സിനേഷൻ കേന്ദ്രം ബാലഘട്ട് ലഭ്യമാണോ
20,270
ഹലോ ആ എടി ഞാൻ വിളിച്ചതേ ഞാനൊരു യാത്ര പോകട്ടുണ്ടായിരുന്നു അപ്പം ഒരു ഊബർ ബുക്ക് ചെയ്യാൻ വേണ്ടിയിട്ടുായിരുന്നു
ഹലോ ആ എടീ ഞാൻ വിളിച്ചത് ഞാനൊരു യാത്ര പോകുന്നുണ്ടായിരുന്നു അപ്പം ഒരു ഊബറ് ബുക്ക് ചെയ്യാൻ വേണ്ടിട്ടായിരുന്നു
20,271
അപ്പം ഏറ്റവും റേറ്റിംഗ് കൂടിയ പ്രദേശത്തെ ഊബർ ഏതാണ്
അപ്പം ഏറ്റവും റേറ്റിങ്ങ് കൂടിയ പ്രദേശത്തെ ഊബർ ഏതാണ്
20,272
ആ ഗയാബ് ആയാല മതി
ആ ക്യാമ്പായാലും മതി
20,273
ആ ഇന്നോവാണല്ലേ
ആ ഇന്നോവയാണല്ലേ
20,274
അതില എങ്ങനെയാണ് ചാർജൊക്കെ ബാക്കിയുള്ളവരെ അപേക്ഷിച്ച്
അതിന് എങ്ങനെയാണ് ചാർജൊക്കെ ബാക്കിയുള്ളവരെ അപേക്ഷിച്ച്
20,275
ആ ആണല്ലേ ആ എങ്ങനെ ദൂരത്തിൻ്റെ ഇതിൽ ഡിഫറെൻസ് ഒന്നുമ ഇല്ലല്ലോ
ആ ആണല്ലെ ആ ദൂരത്തിൻ്റെ ഇതില് ഡിഫറെൻസ് ഒന്നുമില്ലല്ലോ
20,276
ഐ മീൻ ഇത്ര ദൂരം ഇത്ര ലിമിറ്റ് വെച്ചേ പോകാൻ പറ്റുള്ളൂ അങ്ങനെയൊന്നുമല്ലല്ലോ
ഐ മീൻ ഇത്ര ദൂരം ഇത്ര ലിമിറ്റ് വച്ചേ പോകാൻ പറ്റുള്ളൂ അങ്ങനെയൊന്നുമില്ലല്ലോ
20,277
ആ ഈ ലഗേജിന് ലിമിറ്റ് ഉള്ളതുണ്ടോ
ആ ലഗേജിനു ലിമിറ്റ് വല്ലതുമുണ്ടോ
20,278
ആ ഞങ്ങൾ നാല് പേരുണ്ട്
ആ ഞങ്ങള് നാലു പേരുണ്ട്
20,279
എത്ര പേർക്ക് പോകാൻ പറ്റും
എത്ര പേർക്ക് പോകാൻ പറ്റും
20,280
ആ ഏഴു പേർക്കല്ലേ ഇല്ല ഞങ്ങൾ നാല് പേരെേ ഉള്ളൂ
ആ ഏഴ് പേർക്കല്ലെ ഇല്ല ഞങ്ങള് നാല് പേരേയുള്ളൂ
20,281
ആ സെക്യൂഡ ആയിരിക്കുമല്ലോ അല്ലേ
ആ സെക്യൂർഡ് ആയിരിക്കൂമല്ലോ അല്ലേ
20,282
ആ ആയിരിക്കുംല്ലേ ആ ഓക്കെടി ശരി താങ്ക്യൂ
ആ ആയിരിക്കുവല്ലെ ആ ഓക്കേ ടി ശരി താങ്ക് യു
20,283
അമൃത മൃഥുല രനീഷ് ആദഷ് ആരുഷി രജീഷ്
അമൃത മൃദുല റനീഷ് ആദര്ഷ് ആരുഷി രജീഷ്
20,284
ഇത് മന്നാർ റെസ്റ്റോറൻറ അല്ലേ
ഇത് മുന്ന റെസ്റ്റോറന്റ്ല്ലെ
20,285
ഞാനവിടുന്ന് കുറച്ച് സാധനങ്ങളൊക്കെ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു കുറച്ച് ഫുഡ്സ് അപ്പോൾ അത് കുറച്ച് കൂടുതലായിപ്പോയി
ഞാനവിടുന്ന് കുറച്ച് സാധനങ്ങളൊക്കെ ഓർഡറ് ചെയ്തിട്ടുണ്ടായിരുന്ന് കുറച്ച് ഫുഡ്സ് അപ്പം അത് കുറച്ച് കൂടുതലായിപ്പോയി
20,286
ആ അതെ അതെ അതെ അപ്പോൾ അത് നമുക്ക് കൂടുതലുള്ളത് നമുക്ക് ഒഴിവാക്കാൻ വേണ്ടി പറ്റുമോന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നേ
ആ അതെ അതെ അതെ അപ്പം അത് നമുക്ക് കൂടുതലുള്ളത് നമുക്ക് ഒഴുവാക്കുവാൻ വേണ്ടി പറ്റുമോന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നെ
20,287
അതായത് മന്തി ഫുൾ മന്തിയായിരുന്നു ഞാൻ പറഞ്ഞത് അപ്പോൾ അത് ഒഴിവാക്കിട്ട് ഒരു ഹാഫ് മന്തി മതി
അതായത് മന്തി ഫുൾമന്തിയായിരുന്നു ഞാൻ പറഞ്ഞത് അപ്പം അത് ഒഴുവാക്കിയിട്ട് ഒരു ഹാഫ് മന്തിമതി
20,288
ആ പിന്നെ അതിനകത്ത് കോള പറഞ്ഞിട്ടുണ്ടായിരുന്നു കൊക്ക കോോള അതൊഴിവാക്കിയിട്ട് എനിക്ക് സ്പ്രൈറ്റ് മതി
ആ പിന്നെ അതിനകത്ത് കോള പറഞ്ഞിട്ടുണ്ടായിരുന്നു കൊക്കക്കോള അതൊഴുവാക്കിയിട്ട് എനിക്ക് സ്പ്രൈറ്റ് മതി
20,289
ആ എഴുന്നൂറ്റൻ്പത് എം എൽിൻ്റെ മതി
ആ എഴുന്നൂറ്റി അയ്മ്പത് എമ്മല്ലിൻ്റെ മതി
20,290
ആ ശരി ശരി അങ്ങാണെങ്കിൽ അത് മാത്രം ഒന്ന് പാക്ക് ചെയ്തിട്ട് കൊണ്ട തരുമോ
ആ ശരി ശരി അങ്ങനെ ആണെങ്കിൽ അത് മാത്രം ഒന്ന് പായ്ക്ക് ചെയ്യ്തിട്ട് കൊണ്ടത്തരുമോ
20,291
ഓക്കെ ഓക്കേ പെട്ടെന്ന് കൊണ്ടുത്തരണം
ഒക്കെ ഒക്കെ പെട്ടെന്ന് കൊണ്ടുവന്നു തരണം
20,292
സാങ്കേതിക വിദ്യയിൽ ഇപ്പോൾ ഈ കുറച്ച് കാലങ്ങളായിട്ടുണ്ടായ പുരോഗതി
സാങ്കേതിക വിദ്യയില് ഇപ്പോൾ ഈ കുറച്ചുകാലമായിട്ടുണ്ടായ പുരോഗതി
20,293
നമ്മുടെ ജീവിതത്തിൽ മുഴുവേ വളരെയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്
നമ്മുടെ ജീവിതത്തിൽ മുഴുവന് വളരേയധികം സ്വാധീനം ചെലുത്തി കൊണ്ടിരിക്കുകയാണ്
20,294
ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ചെയുന്നു ഉണ്ടായിട്ടുണ്ട്
അപ്പോൾ ഒരുപാട് മാറ്റങ്ങള് ഇന്നുണ്ടായിട്ടുണ്ട്
20,295
മുൻപന്ന് നമുക്ക്
മുൻപൊന്നും നമുക്ക്
20,296
ഏകദേശം ചുറ്റളവിലുള്ള കാര്യങ്ങൾ മാത്രമേ അറിയായിരുന്നുള്ളൂ പണ്ടത്തെ ആളുകൾക്ക്
ഒരു ഏകദേശ ചുറ്റളവിലുള്ള കാര്യങ്ങള് മാത്രമെ അറിയായിരുന്നുള്ളൂ പണ്ടത്തെ ആളുകൾക്ക്
20,297
ബാക്കി പുറം ലോകത്ത് എന്താ നടക്കണ എന്നൊ ഒരു അറിവ് അവർക്ക ഉണ്ടായിരുന്നില്ല ശരിക്കും ഒരു പൊട്ടക്കയൻറ്റില തവണ പോലെ തന്നെയായിരുന്നു മുൻപത്തെ ആളുകൾ ജീവിച്ചിട്ടുണ്ടായിരുന്നു
ബാക്കി പുറം ലോകത്ത് എന്താ നടക്കുന്നതെന്ന് ഒരു അറിവ് അവർക്കുണ്ടായിരുന്നില്ല ശരിക്കും ഒരു പൊട്ടക്കിണറ്റിലെ തവളനെ പോലെ തന്നെയായിരുന്നു മുൻപത്തെ ആളുകള് ജീവിച്ചിട്ടുണ്ടായിരുന്നത്
20,298
അതിനു ശേഷം ഓരോ ആളുകളൾ ഓരോന്നായി കണ്ടുപിടിച്ച് ഇന്ന് നമ്മൾ ഇന്ന് ഈ നിൽക്കണ ഈ നിലയിൽ വരെ എത്തിയിരിക്കുകയാണ്
അതിനു ശേഷം ഓരോ ആളുകള് ഓരോന്നായി കണ്ടുപിടിച്ച് നമ്മൾ ഇന്നീ നിൽക്കണ ഈ നിലയിൽ വരെ എത്തിയിരിക്കുകയാണ്
20,299
ഇപ്പോൾ ഈ
ഇപ്പോൾ ഈ ലോകം
20,300
മുഴുവൻ ഇപ്പോൾ നമ്മളുടെ വിരൽ തുമ്പിലാണ് ലോകംന്ന് മാത്രം പറഞ്ഞാൽ പോരാ പ്രപഞ്ചം കോണാന കൂടി നക്ഷത്രങ്ങള ഉള്ള ഈ പ്രപഞ്ചം വരെ നമ്മളുടെ ഇപ്പോൾ വിരൽത്തുമ്പിൽ അതിൻ്റെ എല്ലാ വിവരങ്ങളും നമുക്ക്
മുഴുവൻ ഇപ്പോൾ നമ്മളുടെ വിരൽത്തുമ്പിലാണ് ലോകമെന്ന് മാത്രം പറഞ്ഞാൽ പോരാ പ്രപഞ്ചം കോടാനുകോടി നക്ഷത്രങ്ങളുള്ള ഈ പ്രപഞ്ചം വരെ നമ്മളുടെ ഇപ്പോൾ വിരൽത്തുമ്പിൽ അതിൻ്റെ എല്ലാ വിവരങ്ങളും നമുക്ക്
20,301
ഒരു നിമിഷത്തിനുള്ളിൽ കിട്ടുന്നര അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഈ രണ്ടായിരത്തി ഇരുപത്തി മൂന്ന് അവസാനത്തോടെ
ഒരു നിമിഷത്തിനുള്ളിൽ കിട്ടുന്ന ഒരവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഈ രണ്ടായിരത്തി ഇരുപത്തി മൂന്ന് അവസാനത്തോടെ