Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
20,302 | നമുക്ക് നമ്മളിപ്പോൾ ചന്ദ്രനിലും ഇനി അടുത്ത് സൂര്യനിലേക്കാണ് നമ്മൾ പോകാൻ പോണത് അപ്പോൾ സാങ്കേതിക വിദ്യ അത്രയും | നമുക്ക് നമ്മളിപ്പോൾ ചന്ദ്രൻ്റെ ഒരു ഇനി അടുത്തത് സൂര്യനിലേക്കാണ് നമ്മള് പോകാൻ പോണത് അപ്പോൾ സാങ്കേതിക വിദ്യ അത്രയും |
20,303 | വളരെ വലിയ മാറ്റങ്ങൾ | വളരേ വലിയ മാറ്റങ്ങള് |
20,304 | അതില വരുത്തിക്കൊണ്ടിരിക്കുകയാണ് | അതില് വരുത്തി കൊണ്ടിരിക്കയാണ് |
20,305 | ഇന്നെ അറിയ നമ്മുടെ കൈയിൽ സ്മാർട്ട് ഫോണുണ്ട് അതിൽ ഇൻ്റർനെറ്റുണ്ട് അതിലൂടെ നമുക്ക് വീട്ടിൽ നമ്മുടെ വീട്ടിലിരുന്ന് തന്നെ നമുക്ക് എല്ലാ തരത്തിലുള്ള കാര്യങ്ങളും അതിലൂടെ നമുക്ക് ചെയ്യാൻ പറ്റും | ഇപ്പോൾ തന്നെ പറയാം നമ്മളുടെ കയ്യില് സ്മാർട്ട് ഫോണുണ്ട് അതില് ഇൻറ്റർനെറ്റ് ഉണ്ട് അതിൽ കൂടെ നമുക്ക് വീട്ടില് നമ്മുടെ വീട്ടിലിരുന്ന് തന്നെ നമുക്ക് എല്ലാതരത്തിലുള്ള കാര്യങ്ങളും അതിലൂടെ നമുക്ക് ചെയ്യാൻ പറ്റും |
20,306 | ഒരു ഹോട്ടലിൽ നമുക്ക് റൂം ബുക്ക് ചെയ്യണമെങ്കിൽ റൂം ബുക്ക് ചെയ്യാം അല്ലാന്നുണ്ടെങ്കിൽ അവിടുന്ന് ഫുഡ് ഓർഡർ ചെയ്യുന്നുുണ്ടെങ്കിൽ നമുക്ക അത് ഓർഡർ ചെയ്യാൻ പറ്റും | ഇപ്പോൾ ഒരു ഹോട്ടലില് നമുക്ക് റൂം ബുക്ക് ചെയ്യണമെങ്കിൽ റൂമ് ബുക്ക് ചെയ്യാം അല്ലാന്നുണ്ടെങ്കിൽ അവിടുന്ന് ഫുഡ് ഓർഡറ് ചെയ്യണം എന്നുണ്ടെങ്കിൽ നമുക്ക് അത് ഓർഡർ ചെയ്യാൻ പറ്റും |
20,307 | ബാങ്കില് പൈസ അടയ്ക്കാം ക്യാഷ് ചെയ്യാം അടയ്ക്കാമെന്നുണ്ടെങ്കിൽ നമുക്കത് വീട്ടിലിരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്നതാണ് അതുപോലെ കറൻറ് ബില്ല അടയ്ക്കാം | ബാങ്കില് പൈസ അടയ്ക്കാൻ ക്യാഷ് ചെയ്യാ അടയ്ക്കണമെന്നുണ്ടെങ്കിൽ നമുക്കത് വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്നതാണ് അതുപോലെ കറൻറ്റ് ബില്ല് അടക്കാം |
20,308 | അങ്ങനെ വേണ്ട എല്ലാ കാര്യങ്ങളും നമുക്ക് വീട്ടിലിരുന്ന്തിന് നമുക്ക് ഇവിടെ ഈ കാലഘട്ടത്തിൽ നമുക്ക് ചെയ്യാൻ പറ്റും | ഇങ്ങനെ വേണ്ട എല്ലാ കാര്യങ്ങളും നമുക്ക് വീട്ടിലിരുന്ന് തന്നെ നമുക്ക് ഇവിടെ ഈ കാലഘട്ടത്തിൽ നമുക്ക് ചെയ്യാൻ പറ്റും |
20,309 | അപ്പോൾ ഇൻ്റർനെറ്റും സാങ്കേതിക വിദ്യയും ലോകത്ത് വളരെ സ്വാധീനങ്ങൾ ചെലുത്തിക്കൊണ്ടിരിക്കുകയാണ് | അപ്പോൾ ഇൻറ്റർനെറ്റും സാങ്കേതിക വിദ്യയും ലോകത്ത് വളരെ സ്വാധീനങ്ങൾ ചെലുത്തി കൊണ്ടിരിക്കയാണ് |
20,310 | സ്മാർട്ട് ഫോൺ നമ്മൾ മൊബൈൽ ഫോണിൽ കൂടെ തന്നെ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യണത് | സ്മാർട്ട് ഫോണ് നമ്മള് മൊബൈൽ ഫോണിൽ കൂടെ തന്നെ നമ്മള് എന്തെല്ലാം കാര്യങ്ങളാ ചെയ്യണത് |
20,311 | ഇപ്പോൾ എല്ലാവരും കൊറോണ അതെല്ലാംബാധിച്ചതിന് ശേഷം | ഇപ്പോൾ എല്ലാവരും കൊറോണ അതെല്ലാം ബാധിച്ചതിന് ശേഷം |
20,312 | സ്കൂളുകളിലൊന്നും പോകാൻ പറ്റാത്തരു സ്ഥിതി വിശേഷമുണ്ട് അപ്പോൾ വീട്ടിലിരുന്നിട്ടാണ് നമ്മൾ | സ്കൂളുകളിലൊന്നും പോകാൻ പറ്റാത്തൊരു സ്ഥിതിവിശേഷം ഉണ്ട് ഇപ്പോൾ വീട്ടിലിരുന്നിട്ടാണ് നമ്മള് |
20,313 | പഠിക്കേണ്ട കാര്യങ്ങളും എല്ലാ കാര്യങ്ങളും ചെയ്യുന്നത്ത് | പഠിക്കേണ്ട കാര്യങ്ങളും എല്ലാ കാര്യങ്ങളും ചെയ്യണത് |
20,314 | ഇപ്പോൾ ഹോട്ടലുകളിൽ നമുക്കിപ്പോൾ രണ്ടു പേര ഇപ്പോൾ നമ്മുടെ വീട്ടിലി ഇപ്പോൾ രണ്ടു പേരെ ഉള്ളൂ ഇപ്പോൾ പുറത്ത്ു പോകാൻ വണ്ടിയൊന്നും ഇല്ലെന്നുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് | ഇപ്പോൾ ഹോട്ടലുകളില് നമുക്കിപ്പോൾ രണ്ട് പേരിപ്പോൾ നമ്മുടെ വീട്ടിൽ ഇപ്പോൾ രണ്ടു പേരെ ഉള്ളൂ അപ്പോൾ പുറത്തു പോകാൻ വണ്ടി ഒന്നുമില്ലാന്നുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് |
20,315 | ഫോണിലൂടെ ബുക്ക് ചെയ്താൽ മതി ആ ഹോട്ടലിനെ വിളിച്ച് ബുക്ക് ചെയ്താൽ ഭക്ഷണം നമ്മുടെ കാൽച്ചോട്ടില എത്തുകയാണ് | ഫോണിലൂടെ ബുക്ക് ചെയ്താൽ മതി ആ ഹോട്ടലിൽ വിളിച്ച് ബുക്ക് ചെയ്താൽ ഭക്ഷണം നമ്മുടെ കാൽ ചുവട്ടിൽ എത്തും |
20,316 | അത ഇത്രയും പുരോഗതികൾക്കെ ഉണ്ടാകാൻ ശാസ്ത്രം അപ്പോ അത്ര വളരെയധികം വലുതായി എന്ന് വേണ്ടേോ നമുക്കറിയാം | അപ്പോൾ ഇതാ ഇത്രയും പുരോഗതികളക്കെ ഉണ്ടാവാൻ ശാസ്ത്രം ഇപ്പോൾ ഇത്ര വളരെയധികം വലുതായി എന്ന് വേണ്ടേ നമുക്കറിയാൻ |
20,317 | അതുപോലെ തന്നെ ജീവിത നിലവാരത്തിലും വളരെയധികം ഉയർച്ചയുണ്ടാക്കിയതാണ് ഇപ്പോൾ ഈ സാങ്കേതിക വിദ്യ നമ്മളൊരവിടെ പോയി അല്ലെങ്കിൽ ഒരാളില് ഇപ്പോൾ മൊബൈലിലായിക്കോട്ടെ | അതുപോലെതന്നെ ജീവിത നിലവാരത്തിലും വളരേയധികം ഉയർച്ച ഉണ്ടാക്കി കഴിഞ്ഞു ഇപ്പം ഈ സാങ്കേതികവിദ്യ നമ്മള് അവരവിടെ പോയി അല്ലെങ്കിൽ ഒരാള് മൊബൈലിൽ ആയിക്കോട്ടെ |
20,318 | ഈ സോഷ്യൽ മീഡിയ വഴി കുറച്ച് പേര് എന്തെങ്കിലും ചെയ്യണം നമ്മൾ കണ്ടു അപ്പോൾ നമ്മൾ വിചാരിക്കും അ അര ചെയ്യണ പോലെ നമുക്കും ചെയ്യണം അവര നന്നായിട്ട് ഡ്രസ്സ് ചെയ്യണ്ട്പ്പ നമ്മളും അതുപോലെ ഡ്രസ്സ് ചെയ്യണം അങ്ങനെയൊക്കെ വരുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാാവകും അപ്പോൾ അര നല്ല ജോലി ചെയ്യുന്നുണ്ട് ഞാനിങ്ങനെ ഇരുന്നാൽ പോര എനിക്കും നല്ലൊരു ജോലി വേണം അവരിനെ പോലെ എനിക്കും വലുതാവണം എന്നൊക്കെ ഒരു തോന്നൽ് ഓട്ടോമാറ്റിക്കലി നമ്മുടെ മനസ്സിൽ തരും | അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി കുറച്ചു പേര് എന്തെങ്കിലും ചെയ്യണത് നമ്മൾ കണ്ടു അപ്പോൾ നമ്മള് വിചാരിക്കും ആ അവര് ചെയ്യുന്നതു പോലെ നമുക്കും ചെയ്യാം അവർ നന്നായിട്ട് ഡ്രസ്സ് ചെയ്യുന്നുണ്ട് അപ്പോൾ നമ്മളും അതുപോലെ ഡ്രസ്സ് ചെയ്യണം അല്ലെങ്കിൽ ഇപ്പോൾ നമ്മുടെ ജീവിതത്തിൽ ഈ ഒര് മാറ്റങ്ങൾ ഉണ്ടാകും അപ്പം അവര് നല്ല ജോലി ചെയ്യണ്ട് ഞാൻ ഇങ്ങനെ ഇരുന്നാ പോരാ എനിക്കും നല്ലൊരു ജോലി വേണം അവനെപ്പോലെ എനിക്കും വലുതാവണം എന്നൊക്കെ ഒരു തോന്നല് ഓട്ടോമാറ്റിക്കലി നമ്മളുടെ മനസ്സിൽ വരും |
20,319 | ത എല്ലാം വലിയ മാറ്റങ്ങളാണ് | ഇതെല്ലാം വലിയ മാറ്റങ്ങളാണ് |
20,320 | ദുരുപയോഗം ചെയ്യാതിരുന്നാൽ ഏതൊരു | പക്ഷേ ദുരുപയോഗം ചെയ്യാതിരുന്നാൽ ഏതൊരു |
20,321 | സാങ്കേതിക വിദ്യ നല്ല കാര്യത്തിലേക്ക് എത്തും | സാങ്കേതിക വിദ്യയും നല്ല ഉയത്തിലേക്ക് എത്തും |
20,322 | ഇതിലും ഈ സാങ്കേതിക വിദ്യ വഴി ഒരുപാട് അനീതികളും തെറ്റുകളും നടക്കുന്നുണ്ട് അപ്പ അതിനെ നമ്മള ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പാടില്ല | ഇതിലും ഈ സാങ്കേതിക വിദ്യ വഴി ഒരുപാട് അനീതികളും തെറ്റുകളും നടക്കുന്നുണ്ട് അതിനെ നമ്മൾ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പാടില്ല |
20,323 | നല്ലതിനന് എപ്പോഴും നമ്മൾ കൂടെ പിടിക്കുക അല്ലാത്തും നമ്മൾ ഒഴിവാക്കി കളയുക | നല്ലതിനെ എപ്പഴും നമ്മള് കൂടെ പിടിക്കുക അല്ലാത്തതിനെ നമ്മള് ഒഴിവാക്കി കളയുക |
20,324 | അത്രേ ഉള്ളൂ | അത്രയേ ഉള്ളൂ |
20,325 | എ്ന്റെ നിലവിലെ ഓർഡറിൻ്റെ ഡെലിവറി പരിശോധിക്കുക | എന്റെ നിലവിലെ ഓർഡറിൻ്റെ ഡെലിവറി പരിശോധിക്കുക |
20,326 | സാരിയാണ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് നല്ല സാരിയമായിരുന്നു കളർ നല്ല കളറുമായിരുന്നു ഞാൻ നനച്ച നോക്കിയിട്ടുണ്ടായിരുന്നു നനച്ചപ്പോൾ യാതൊരു ചേഞ്ചോ ഒന്നുമേ ഉണ്ടായിരുന്നില്ല ഉടുക്കാൻ നല്ല സുഖവാണ് ആ സാരി വിലയും നല്ല ചീപ്പായിരുന്നു | സാരിയാണ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു നല്ല സാരിയായിരുന്നു കളർ നല്ല കളറുമായിരുന്നു ഞാൻ നനച്ച് നോക്കിയിട്ടുണ്ടായിരുന്നു നനച്ചപ്പോൾ യാതൊരു ചെയ്ഞ്ചോ ഒന്നുമേ ഉണ്ടായിരുന്നില്ല ഉടുക്കാൻ നല്ല സുഖവും ആണ് ആ സാരി വിലയും നല്ല ചീപ്പായിരുന്നു |
20,327 | ഞാൻ കുറച്ച് വളകൾ വാങ്ങിച്ചു അത് വളരെ മോശമാണ് കാരണം അതിൻ്റെ കളറെല്ലാം ഫെയ്ഡ് ചെയരുന്നു | ഞാൻ കുറച്ച് വളകൾ വാങ്ങിച്ചു അത് വളരെ മോശമാണ് കാരണം അതിൻ്റെ കളറെല്ലാം ഫെയ്ഡെയ്തിരുന്നു |
20,328 | അത് എനിക്ക് വളരെ വലിപ്പമ ഞാൻ പറഞ്ഞ സൈസിലല്ല അവർ ആ വളം എനിക്ക് തന്ന വിട്ടത് അതുകൊണ്ട് തന്നെ അത് എൻ്റെ കയ്യിൽ ഓടി കളിക്കുകയായിരുന്നു അത്രയും ലൂസാണ് മാത്രമല്ല | അത് എനിക്ക് വളരെ വലിപ്പമാണ് ഞാൻ പറഞ്ഞ സൈസിലല്ലാ അവര് ആ വള എനിക്ക് തന്ന് വിട്ടത് അതുകൊണ്ട്തന്നെ അത് എൻ്റെ കയ്യിൽ ഓടിക്കളിക്കുകയായിരുന്നു അത്രയും ലൂസാണ് മാത്രമല്ല |
20,329 | ആ വളകളുടെ കളറൊക്കെ പോയി പോകാൻ തുടങ്ങി വളരെ എത്ര കാലം കുറ കാലം ലാസ്റ്ററ് ചെയ്യ എന്ന് പറഞ്ഞിട്ടാണ് എന്നോട അത് വാങ്ങിച്ചത് | ആ വളകൾടെ കളറൊക്കെപ്പോയി കൊ പോവാൻ തുടങ്ങി വളരെ വെള് എത്ര കാലം ൽ ന്ന കുറെ കാലം ലാസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടാണ് എന്നോട് അത് വാങ്ങിച്ചത് |
20,330 | എന്നോട് പറഞ്ഞത് അവർ വാ തരുമ്പോൾ പക്ഷേ അത് വളരെ പെട്ടെന്ന് കളറെല്ലാം ഫെയ്ഡായി നാശമായി | എന്നോട് പറഞ്ഞത് അവര് വാ തരുമ്പോൾ പക്ഷേ അത് വളരെ പെട്ടന്ന് ഫുൾ കളർ എല്ലാം ഫെയ്ഡായി നാശമായി |
20,331 | മാത്രമല്ല എനിക്ക് അതിന് കൂടുതൽ വില കൊടുക്കേണ്ടി വന്നു മാർക്കറ്റിലുള്ള വിലയെക്കാട്ടിലും ലാഭം ഉണ്ടാവുമെന്ന് വെച്ചിട്ടാണ് ഞാന അത് ഓൺലൈനായിട്ട് വാങ്ങിച്ചത് പക്ഷേ മാർക്കറ്റ് വിലയെക്കാട്ടിലും കൂടുതൽ വില എൻ്റെയിൽ നിന്ന് അവർ ഈടാക്കുകയും ചെയ്തു അത് ഞാൻ ഉദ്ദേശിച്ച അത്ര രീതിയിൽ നല്ലതുുംയില്ല പെട്ടെന്ന് കേട വന്ന്ു പോയി | മാത്രമല്ല എനിക്ക് അതിന് കൂടുതൽ വില കൊടുക്കേണ്ടി വന്നു മാർക്കറ്റിലുള്ള വിലയെക്കാട്ടിലും ലാഭം ഉണ്ടാവുമെന്ന് വെച്ചിട്ടാണ് ഞാൻ അത് ഓൺലൈനായിട്ട് വാങ്ങിച്ചത് പക്ഷേ മാർക്കറ്റ് വിലയെക്കാട്ടിലും കൂടുതൽ വില എൻ്റെ കയ്യിൽ നിന്ന് അവര് ഈടാക്കുകയും ചെയ്തു അത് ഞാൻ ഉദ്ദേശിച്ച അത്ര രീതിയിൽ നല്ലതും ആയില്ല പെട്ടന്ന് കേടും വന്നുപോയി |
20,332 | എന്റെ എർത്തോൺ ഉണങ്ങിയ ക്രാൻബറി ഓർഡറിന്റെ നില അറിയാൻ ഞാൻ ആഗ്രഹിക്കുന്നു | എന്റെ എർത്തോൺ ഉണങ്ങിയ ക്രാൻബെറി ഓർഡറിന്റെ നില അറിയാൻ ഞാൻ ആഗ്രഹിക്കുന്നു |
20,333 | ഹലോ ആ അപ്പോൾ ഇനായിരുന്നു അല്ലേ സെലക്ഷന് വേണ്ടിയിട്ടല്ലേ വിളിക്കുന്നത് | ഹലോ ആ അപ്പോൾ ഇങ്ങനെയായിരുന്നു അല്ലേ സെലക്ഷനു വേണ്ടീട്ടല്ലേ വിളിക്കുന്നത് |
20,334 | ആ നിങ്ങളുടെ ഏജ്ൊന്ന് പറയാമോ | ആ അപ്പോ നിങ്ങളുടെ ഏജ് ഒന്ന് പറയാമോ |
20,335 | പതിനന് പതി | പതിനേഴോ പതി |
20,336 | പതിനഞ്ച് ഓ പ്പോൾ ചെറിയ കുട്ടിയ ആണ ഓക്കെ ഓക്കെ | പതിനഞ്ച് ഓ ഓ ചെറിയ കുട്ടിയാണ് ഓക്കെ ഓക്കെ |
20,337 | ഓക്കെ അപ്പം നമുക്ക് നാളെ രാവിലെ നിങ്ങൾ നേരത്തെ എത്തണം ഇവിടെ ഒരു ആറ് മണിക്ക് എത്തണം | ഓക്കെ അപ്പൊൾ നമുക്ക് നാളെ രാവിലെ നിങ്ങൾ നേരത്തെ എത്തണം ഇവിടെ ഒരു ആറ് മണിക്ക് എത്തണം |
20,338 | ആ ആറ് മണിയാകുമ്പോൾ എത്തണം നിങ്ങളുടെ ഫ ഫിസി ഫിസിക്കൽ ഫിറ്റ്നസ്സൊക്കെ നമുക്കൊന്ന് ടെസ്റ്റ് ചെയ്യണം | കേട്ടോ ആറ് മണി ആകുമ്പോൾ എത്തണ നിങ്ങളുടെ ഫി ഫിസി ഫിസിക്കൽ ഫിറ്റനസൊക്കെ നമുക്കൊന്ന് ടെസ്റ്റ് ചെയ്യണം |
20,339 | ആ നിങ്ങൾ ഡ്രഗ്ഗ് ഉപയോഗിക്കുന്ന ആളാണോ | ആ നിങ്ങൾ ഡ്രഗ്സ് ഉപയോഗിക്കുന്ന ആളാണോ |
20,340 | ഇല്ല അപ്പോൾ എല്ലാം നാളെ നമ്മൾ ടെസ്റ്റ് ചെയ്യും നിങ്ങളുടെ ഫിറ്റ്നസ് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും ഓക്കെ | ഇല്ല അപ്പോൾ ആ എല്ലാം നാളെ നമ്മൾ ടെസ്റ്റ് ചെയ്യും നിങ്ങടെ ഫിറ്റ്നസ് കാണുമ്പൊൾ തന്നെ നമുക്ക് മനസ്സിലാവും ഓക്കെ |
20,341 | അപ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾ സ്ട്രിക്റ്റായിട്ട് ഫോളോ ചെയ്യാൻ മാത്രം പറ്റുമെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി അല്ലെങ്കിൽ നമുക്കരവശ്യമില്ല ഓക്കെ മടി പിടിച്ച് തരുന്നണ്ടൊന്നും കാര്യമില്ല നമ്മൾ പറയുന്ന കാര്യം സ്ട്രിക്റ്ററ്ായിട്ട് നിങ്ങൾ ഫോളോ ചെയ്യണം | അപ്പോ നമ്മൾ പറയുന്ന കാര്യങ്ങൾ സ്ട്രിക്റ്റായിട്ട് ഫോളോ ചെയ്യാൻ മാത്രം പറ്റുവെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി അല്ലെങ്കിൽ നമുക്ക് ഒരാവശ്യവുമില്ല ഓക്കെ മടി പിടിച്ച് ഇരുന്നിട്ടൊന്നും കാര്യമില്ല നമ്മൾ പറയുന്ന കാര്യം സ്ട്രിക്റ്റായിട്ട് നിങ്ങൾ ഫോളോ ചെയ്യണം |
20,342 | പിന്നെ പറയാനുള്ളത് പറഞ്ഞാൽ നാളെ രാവിലെ വന്ന് ജസ്റ്റ് ഒന്ന് വാം അപ്പ് ചെയ്യുക | പിന്നെ പറയാനുള്ളത് പറഞ്ഞാൽ നാളെ രാവിലെ വന്ന് ജസ്റ്റ് ഒന്ന് വാമപ്പ് ചെയ്യുക |
20,343 | എന്നിട്ട് അറിയാമല്ലോ നിമുക്ക് കോച്ച് തന്നെ അറിയാമല്ലോ എൻ്റെ അടുത്ത് വന്നാൽ മതി ജസ്റ്റ് ഒന്ന് വാങ്ങുമപ്പോൾ ജസ്റ്റ് ഒരു ഗ്രൗണ്ട് ഒരു ഒരു പത്ത് ദിവസ ഓടണം | എന്നിട്ട് അറിയാമല്ലോ നമുക്ക് കോച്ച് എന്നെ അറിയാമല്ലോ എൻ്റെ അടുത്ത് വന്നാൽ മതി ജസ്റ്റ് ഒന്ന് വാമപ്പും ജസ്റ്റ് ഒരു ഗ്രൗണ്ടൊരു പാം ഒരു പത്ത് ഓടണം |
20,344 | തിരിച്ചും മറിച്ചൊക്കെ കുടിക്കും | തിരിച്ചും മറിച്ചും ഒക്കെ ഓടിക്കും |
20,345 | ആ നനി ഓടിയിട്ട് വാമബ ഒക്കെ ചെയ്തിട്ട് വരിക ബൂട്ട് മസ്റ്റ് ആണ് തളമുള്ള ബൂട്ട ഒന്നും ഇട്ടിട്ട് വരരുത് | ആ ഇനി ഓടിയിട്ട് വാമപ്പൊക്കെ ചെയ്തിട്ട് വരിക ബൂട്ട് മസ്റ്റാണ് തൊളയുള്ള ബൂട്ട് ഒന്നും ഇട്ടിട്ട് വരരുത് |
20,346 | ആ സോക്സ് ആ സോക്സ് ബൂട്ട് പാഡ് ആ പിന്നെ ഫസ്റ്റ് യഡ് ബോക്സ് | ആ സോക്സ് ആ സോക്സ് ബൂട്ട് പ്യാഡ് ആ പിന്നെ ഫസ്റ്റ് ഐയ്ഡ് ബോക്സ് |
20,347 | ഇതൊക്കെ കൊണ്ടുവരണം | ഇതൊക്കെ കൊണ്ട് വരണം |
20,348 | അത് നിങ്ങള സെലക്ട് ചെയ്താൽ ചിലപ്പോൾ വൈകുന്നേരം വരെ ഉണ്ടാവും പക്ഷേ അത് നമ്മൾ നീയിപ്പോൾ ചേരുന്നതല്ലേള്ളൂ പക്ഷേ നിനക്ക് ഉച്ചവരെ ഉണ്ടാവുകുള്ളൂ ഫുഡൊന്നും വരുതണ്ട | അത് നിങ്ങളെ സെലക്ട് ചെയ്താൽ ഇ ചിലപ്പോൾ വൈകുന്നേരം വരെ ഉണ്ടാവും പക്ഷേ അത് നമ്മൾ നീ ഇപ്പോൾ ചേർന്നതല്ലേ ഉള്ളൂ പക്ഷെ നിനക്ക് ഉച്ച വരെ ഉണ്ടാവുളളു ഫുഡ്ഡ് ഒന്നും കരുതണ്ട |
20,349 | അപ്പോൾ നീ വൈകിട്ട് വ | അപ്പൊ നീ വൈകീട്ട് വാ |
20,350 | വൈകിട്ടാണെങ്കിലോ | വൈകീട്ട് ആണെങ്കിലോ |
20,351 | ആ അപ്പംൾ നീ ഒരു നാലര അഞ്ച് മണിയാകുമ്പോൾ ഇവിടെ എത്തിയാൽ ഒരു ഏഴ് മണിക്ക് നമുക്ക് പോകാം ഓക്കെ രാവിലെ ആണെങ്കിൽ കുറച്ച് നേറത്തെ നീ വരേണ്ടി വരും അതിനനുസരിച്ച് നമ്മൾിവിടെ കുട്ടികളുടെ സൗകര്യത്തിനല്ല നമ്മള ഒരു ഫിക്സഡ് ടൈംാണ്് ആ ടൈമിൽ നിങ്ങൾ വരിക വർക്ക് ഔട്ട് ചെയ്യുക അല്ലാത്തെ നിങ്ങളുടെ ടൈം വന്ന നോക്കില്ല | ആ അപ്പൊ നീ ഒരു നാലര അഞ്ച് മണി ആകുമ്പോൾ ഇവിടെ എത്തിയാൽ ഒരു ഏഴ് മണിക്ക് നിനക്ക് പോകാം ഓക്കെ ഇപ്പം രാവിലെ ആണെങ്കിൽ ഇ കുറച്ച് നേരത്തെ നീ വരേണ്ടിവരും അതിനനുസരിച്ച് നമ്മളിവിടെ കുട്ടികളുടെ സൗകര്യത്തിനല്ല നമ്മളൊരു ഫിക്സ്ഡ് ടൈമാണ് ആ ടൈമിൽ നിങ്ങൾ വരിക വർക്കൗട്ട് ചെയ്യുക അല്ലാത്ത നിങ്ങളുടെ ടൈം നമ്മൾ നോക്കില്ല |
20,352 | സെലക്ഷനെല്ലാം നിൻ്റെ മിടുക്ക് പോലെ ഉണ്ടാവും | സെലക്ഷനെല്ലാം നിൻ്റെ മിടുക്ക് പോലെയുണ്ടാവും |
20,353 | അപ്പോൾ ഓക്കേ അല്ലേ | അപ്പോൾ ഓക്കെയല്ലേ |
20,354 | ആ നാളെ ആറ് മണിക്ക് ഇപ്പോൾ ഞാൻ ഇത്രയും നേരം പറയണ്ടത് നിനക്ക് അത്ോർമ്മയില്ലേ | ആ നാളെ ആറ് മണിക്ക് ഇപ്പം ഞാൻ ഇത്രയും നേരം പറഞ്ഞിട്ട് നിനക്കത് ഓർമയില്ലേ |
20,355 | ശരി ശരി ആ ആ | ശരി ശരി ആ ആ |
20,356 | ആണോ ആണോ നീ ടെൻഷൻവില്ലേ നാളെ രാവിലെ നീവ ഞാൻ ശരിയാക്കി തരാം ഓക്കെ | ആടോ ആടോ നീ ടെൻഷനാവല്ലേ നാളെ രാവിലെ നീ വാ ഞാൻ ശരിയാക്കി തരാം ഓക്കെ |
20,357 | വീടിപ്പോൾ നമ്മള് സാധാരണയായിട്ട് അലങ്കരിക്കുന്നത് എന്തിനാെന്ന് വെച്ചാൽ നമ്മള് ബോട്ടിലാർട്ട് പോലുള്ളവയൊക്കെ വെച്ചിട്ടാണ് വീട് സാധാരണയായിട്ട് അലങ്കരിക്കാറ് ബോട്ടിലാർട്ട് പിന്നെ ചുവരുകളില നമ്മള് ചിത്രം വരച്ചിട്ട് കളർ ചെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് കൂടുതലും ചെയ്യുന്നത് | വീട് ഇപ്പൊൾ നമ്മള് സാധാരണയായിട്ട് അലങ്കരിക്കുന്നത് എന്തിനാണെന്ന് വെച്ചാൽ ആ നമ്മള് ബോട്ടിലാർട്ട് പോലുള്ളവയൊക്കെ വച്ചിട്ടാണ് വീട് സാധാരണയായിട്ട് അലങ്കരിക്കാറ് ബോട്ടിലാർട്ട് പിന്നെ ചുവരുകളില് നമ്മള് ചിത്രം വരച്ചിട്ട് കളർ ചെയ്യുക അങ്ങനെത്തെ കാര്യങ്ങളൊക്കെയാണ് കൂടുതലും ചെയ്യുന്നത് |
20,358 | പിന്നെ ഡ്രീം ക്യാച്ചർ പോലുള്ള കാര്യങ്ങളൊക്കെ നമ്മള് കൂടുതലും ഉണ്ടാക്കാൻ ശ്രമിക്കുന്നു അതൊക്കെ വീടുകളിൽ കെട്ടി തൂക്കുക | പിന്നെ ഡ്രീംക്യാച്ചർ പോലുള്ള കാര്യങ്ങളൊക്കെ നമ്മള് കൂടുതലും ഉണ്ടാക്കാൻ ശ്രമിക്കുന്നത് അതൊക്കെ വീടുകളിൽ കെട്ടിത്തൂക്കുക |
20,359 | പിന്നെ പേ കളർ പേപ്പർ പോലുള്ള സാധനം കൊണ്ട് വ്യത്യസ്ത തരത്തിലുള്ള പുഷ്പങ്ങളും കാര്യങ്ങളൊക്കെ സൃഷ്ടിക്കുന്നു അതൊക്കെ ഭിത്തികളിൽ കൂടെയൊക്കെ തൂക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഞാൻ കൂടുതലായിട്ടും റൂമ അലങ്കരിക്കാനൊക്കെയിട്ട് | പിന്നെ പേ കളർ പേപ്പറ് പോലുള്ള സാധനം കൊണ്ട് വ്യത്യസ്ത തരത്തിലുള്ള പു പുഷ്പങ്ങളും കാര്യങ്ങളൊക്കെ സൃഷ്ടിക്കുന്നു അതൊക്കെ ഭിത്തികളിൽക്കൂടെയൊക്കെ തൂക്കുക അങ്ങനെത്തെ കാര്യങ്ങളൊക്കെയാണ് ഞാൻ കൂടുതലായിട്ടും റൂം അലങ്കരിക്കാനൊക്കെയായിട്ട് |
20,360 | ഉപയോഗിക്കാറ് പിന്നെ ബോട്ടിലാർട്ടാണ് മെയിനായിട്ട് ഞാൻ ചെയ്യാറുള്ളത് ബോട്ടിലിൽ തന്നെ ബിയർ ബോട്ടില അല്ലാത്ത ബോട്ടിലുകളൊക്കെ യൂസ് ചെയ്ത് അതിനകത്ത് പെയിൻറിങ്ങും കാര്യങ്ങളൊക്കെ ചെയ്തിട്ടാണ് | ഉപയോഗിക്കാറ് പിന്നെ ബോട്ടിലാർട്ട് ആണ് മെയ്നായിട്ട് ഞാൻ ചെയ്യാറുള്ളത് ബോട്ടിലിൽ തന്നെ ബിയർ ബോട്ടിൽ അല്ലാത്ത ബോട്ടിലികളൊക്കെ യൂസ് ചെയ്ത് അതിനകത്തു പെയിന്റിങ് കാര്യങ്ങളൊക്കെ ചെയ്തിട്ടാണ് |
20,361 | കൂടുതലും വീട് മൂടി കൂട്ടുന്നത് പിന്നെ ഭിത്തികളിലൂടെയള്ള വരയും കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും നമ്മള് വരച്ച് നല്ല കിളികളും പുഷ്പങ്ങളൊക്കെ വരച്ച് അതിലും പെയിന്റ്ൊക്കെ ചെയ്താണ് നമ്മള് വീട് സാധാരണ വൃത്തിയും എന്താ പറയുക മൂടി കൂട്ടാനൊക്കെ ഉപയോഗിക്കുന്നത് | ആ കൂടുതലും വീട് ഭംഗി മോടികൂട്ടുന്നത് പിന്നെ ഭിത്തികളിലൂടെയുള്ള വരയും കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും നമ്മള് വരച്ച് നല്ല കിളികളും പുഷ്പങ്ങളൊക്കെ വരച്ച് അതില് പെയിന്റൊക്കെ ചെയ്താണ് നമ്മള് വീട് സാധാരണ ആ വൃത്തി എന്താ പറയുക മോടികൂട്ടാനൊക്കെ ഉപയോഗിക്കുന്നത് |
20,362 | ഒരു ചരിത്ര സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ | ഒരു ചരിത്ര സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ |
20,363 | കേരളത്തിലെ പാലക്കാട് പട്ടണത്തിൽ ഹൃദയഭാഗതമായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട അല്ലെങ്കിൽ ടിപ്പു സുൽത്താൻ്റെ കോട്ട എന്ന് പറയുന്നത് സ്ഥിതി ചെയ്തിരിക്കുന്നത് മൈസൂർ രാജാവാവായിരുന്ന | കേരളത്തിലെ പാലക്കാട് പട്ടണത്തിൽ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട അല്ലെങ്കില് ടിപ്പു സുൽത്താൻ്റെ കോട്ട എന്ന് പറയുന്നത് സ്ഥിതി ചെയ്തിരിക്കുന്നത് മൈസൂർ രാജാവായിരുന്ന |
20,364 | ഹൈദരി ആയിരത്തി എഴുന്നൂറ്റി അറുപത്താറിൽ പണികഴിപ്പിച്ച ഈ കോട്ടയിൽ പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പു പുനരതീകരിച്ചു പല പല വീര കഥകളും ഇറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരസ് | ഹൈദരി ആയിരത്തി എഴുന്നൂറ്റി അറുപത്താറിൽ പണികഴിപ്പിച്ച ഈ കോട്ടയിൽ പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധീകരിച്ചു പല പല വീര കഥകളും ഇറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത |
20,365 | പുരാവസ്തു വകുപ്പ്ആണ് സംരകഷികകുനനതഇന്ത്യയിലെ തന്നെ നന്നായി സംസാരിച്ചിരുന്ന കോട്ടകളിൽ ഒന്നാണ് പാലക്കാട് കോട്ട | പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംസാരിച്ചിരുന്ന കോട്ടകളിൽ ഒന്നാണ് പാലക്കാട് കോട്ട |
20,366 | ഇത് നിർമ്മിച്ചത് ഹൈദരവിയാണ് പിന്നെ ഇത് നിലവിൽ വന്നത് ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറിലാണ് ഈ കോട്ട | ഇത് നിർമ്മിച്ചത് ഹൈദരവി ആണ് പിന്നെ ഇത് നിലവിൽ വന്നത് ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ആറിൽ ആണ് ഈ കോട്ട |
20,367 | ഇപ്പോൾ കൂടുതലായിട്ടും ഇപ്പോൾ നമ്മുടെ കേരളം ഒന്നുകൂടി മെച്ചപ്പെട്ടിട്ടുണ്ട് കുറ മെച്ചപ്പെട്ടിട്ടുണ്ട് കാരണം ടെക്നോളജി ആയിട്ടും എജ്യൂക്കേഷണലായിട്ടും ഈ ഇന്ത്യ എന്ന മഹാരാജ്യത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം | ഇപ്പോൾ കൂടുതലായിട്ടും ഇപ്പോൾ നമ്മുടെ കേരളം ഒന്നൂടി മെച്ചപ്പെട്ടിട്ടുണ്ട് കൊ കുറെ മെച്ചപ്പെട്ടിട്ടുണ്ട് കാരണം ടെക്കനോളജി ആയിട്ടും എഡ്യൂക്കേഷണലായിട്ടും നമ്മുടെ ഈ ഇന്ത്യ എന്ന മഹാരാജ്യത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം |
20,368 | എജ്യൂക്കേഷണൽ ആയിക്കോട്ടെ നമ്മൾ അതിൽ വിദ്യാഭ്യാസത്തിലാണെങ്കിലും ഇ കൂടുതൽ നിക്ഷേപങ്ങൾ നടക്കുന്നുണ്ട് കുറെേ കോളേജുകൾ വരുന്നു കോളേജ് സ്കൂളുകൾ വരുന്നു | എഡ്യൂക്കേഷണലായിക്കോട്ടെ നമ്മള് അതില് വിദ്യാഭ്യാസത്തിലാണെങ്കിലും എന്താ പറയുക കൂടുതൽ നിക്ഷേപണം നടക്കുന്നുണ്ട് കുറേ കോളേജ്കൾ വരുന്നു കോളേജ് സ്കൂളുകള് വരുന്നു |
20,369 | അങ്ങനെ കുറേ വി വിദ്യാർത്ഥികളുടെ അല്ലെങ്കിൽ സ്റ്റുഡൻസിൻ്റെ എജ്യൂക്കേഷന് വേണ്ടിയിട്ട് കുറേ സംഭാവനകൾ ചെയ്യുന്നുണ്ട് നിക്ഷേപങ്ങൾ നടത്തുന്നുണ്ട് അതിൽ കുറെ ലാഭങ്ങൾ കൊഴിയുന്നുണ്ട് ആൾക്കാർ | അങ്ങനെ കുറേ വിദ്യാർത്ഥികളുടെ അല്ലെങ്കിൽ സ്റ്റുഡൻറ്സ്ൻ്റെ എഡ്യൂക്കേഷന് വേണ്ടിട്ട് കുറേ സംഭാവനകൾ ചെയ്യുന്നുണ്ട് നിക്ഷേപണങ്ങൾ നടത്തുന്നുണ്ട് അവര് കുറേ ലാഭങ്ങൾ കൊയ്യുന്നുണ്ട് |
20,370 | വിപണികള ഒരു പിന്നെ തുണിയായി പിന്നെ തുണിയുടെ വ്യവസായം എന്ന് പറയുമ്പോൾ തുണി വ്യവസായം പറഞ്ഞാൽ ഇപ്പോൾ കുറ അതിൻ്റെ പ്രോസസ്സ് തുണി ഉണ്ടാക്കുന്നതിൻ്റെ പ്രോസസ്സ് അവിടുന്ന് പിന്നെ നമ്മള സാരി ഡ്രസ്സ് അങ്ങനെ ഉണ്ടാക്കുന്നതിൻ്റെ പ്രോസസ് അങ്ങനെയൊക്കെയുള്ള കുറെ വിപണികളുണ്ട് | വിപണിയിലുള്ളവർ പിന്നെ തുണി തുണിയുടെ വ്യവസായം പറയുമ്പോൾ തുണി വ്യവസായം പറഞ്ഞാൽ ഇപ്പോൾ കുറേ അതിൻ്റെ പ്രോസസ്സ് തുണി ഉണ്ടാക്കുന്നതിൻറെ പ്രോസസ്സ് അവിടുന്നു പിന്നെ നമ്മള് ഈ സാരി ഡ്രസ്സ് അങ്ങനെ ഉണ്ടാക്കുന്നതിൻറെ പ്രോസസ്സ് അങ്ങനെയൊക്കെയുള്ള കുറേ വിപണികളുണ്ട് |
20,371 | ടെക്സ്റ്റൈയിൽസ് എന്നൊക്കെ പറഞ്ഞിട്ട് അപ്പോൾ അതിലൊക്കെ കുറേ ജോബ് ഓപ്പോർച്യൂണിറ്റീസും ഉണ്ടാവാറുണ്ട്തിൽ അപ്പോൾ എന്തുകൊണ്ടും ഈ രണ്ട് ഇതൊക്കെ നമുക്കിപ്പോൾ ടെക്നോളജി ആയിക്കോട്ടെ എല്ലാത്തിലും ഇപ്പോൾ നമ്മുടെ കേരളം മുന്നിട്ട് വരികയാണ് | ടെക്സ്റ്റൈൽസ് എന്നൊക്കെ പറഞ്ഞിട്ട് അപ്പൊ അതിലൊക്കെ കുറേ ജോബ് ഓപ്പർച്യുണിട്ടീസ് ഉണ്ടാവാറുണ്ട് അപ്പോൾ എന്തുകൊണ്ടും ഈ ഇതൊക്കെ നമുക്കിപ്പം ടെക്നോളജിയിൽ ആയിക്കോട്ടെ എല്ലാത്തിലും ഇപ്പോൾ നമ്മുടെ കേരളം മുന്നിട്ടുവരികയാണ് |
20,372 | ഇപ്പോൾ നമ്മുടെ നാട്ടിലെ ഇൻ്റർനെറ്റിൻ്റെയൊക്കെ ഉപയോഗം കൊണ്ട് ഇപ്പോൾ നമ്മുടെ മലയാള ഭാഷയിൽ ഒരുപാട് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട് | ഇപ്പോൾ നമ്മുടെ നാട്ടിൽ ഇൻറ്റർനെറ്റിൻന്റെയൊക്കെ ഉപയോഗം കൊണ്ട് നമ്മുടെ മലയാള ഭാഷയിൽ ഒരുപാട് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട് |
20,373 | പണ്ടെന്ന് പറയുമ്പോൾ നമുക്കിപ്പോൾ ഈ ഇംഗ്ലീഷ് തന്നെയാണ് ഇപ്പോൾ നമ്മൾ ഇൻ്റർനെറ്റൊക്കെ ഉപയോഗിക്കുമ്പോൾ യൂസ് ചെയ്യാൻ പറ്റുള്ളൂ ഇപ്പോൾ ഫോണോ ലാപ്ടോപ്പോ കമ്പ്യൂട്ടർൊക്കെ യൂസ് ചെയ്യുന്ന സമയത്ത് നമുക്ക് ഇംഗ്ലീഷ് മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളൂ | പണ്ട് എന്ന് പറയുമ്പോൾ നമുക്കിപ്പോൾ ഈ ഇംഗ്ലീഷ് തന്നെയാണ് ഇപ്പോൾ നമ്മൾ ഇൻറ്റർനെറ്റൊക്കെ ഉപയോഗിക്കുമ്പോൾ യൂസ് ചെയ്യാൻ പറ്റുകയുള്ളൂ ഇപ്പോൾ ഫോണോ ലാപ് ടോപ്പോ കമ്പ്യൂട്ടറെല്ലാം യൂസ് ചെയ്യുന്ന സമയത്ത് നമുക്ക് ഇംഗ്ലീഷ് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ അപ്പോൾ |
20,374 | ഇപ്പോ നമുക്ക് മലയാളത്തിലൊക്കെ ഗൂഗിളിലൊക്കെ സെർച്ച് ചെയ്യുന്നററ്റിലൊക്കെ യൂസ് ചെയ്യാം മെസ്സേജ് അയക്കാനൊക്കെ ചെയ്യാം ഇപ്പോൾ എന്തെങ്കിലുമൊക്കെ നമ്മൾ മലയാളത്തില ടൈപ്പ് കൊടുത്ത അതിൻറെ റിസൾട്ടൊക്കെ നമുക്ക് ഗൂഗിളിൽ കിട്ടും വിക്കി പീഡിയകിലൊക്കെ വരാറുണ്ട് നമുക്ക് മലയാളത്തിൽ ഒരുപാട് കാര്യങ്ങള് സെർച്ച്െടുക്കാൻ പറ്റും പിന്നെയെന്ന് പറയുന്നത് | അപ്പോൾ നമുക്ക് മലയാളത്തിലൊക്കെ ഗൂഗിളിലൊക്കെ സർച്ച് ചെയ്യുന്നതിനായിട്ടുള്ളതൊക്കെ യൂസ് ചെയ്യാം മെസ്സേജ് അയക്കുകയൊക്കെ ചെയ്യാം ഇപ്പോൾ എന്തെങ്കിലും ഒക്കെ നമ്മൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് കൊടുത്താൽ അതിൻ്റെ റിസൽറ്റൊക്കെ നമുക്ക് ഗൂഗിളിൽ കിട്ടും വിക്കിപീഡിയകളിലൊക്കെ വരാറുണ്ട് നമുക്ക് മലയാളത്തിൽ ഒരുപാട് കാര്യങ്ങൾ എന്താ വെച്ചാൽ എടുക്കാൻ പറ്റും പിന്നെയെന്നു പറയുന്നത് |
20,375 | മലയാളം ഇപ്പോൾ നമുക്ക് കുറച്ചുകൂടെ ഈസ ആയിട്ട് എല്ലാവർക്കും ആക്സസ് ചെയ്യാൻ കുറച്ചുകൂടെ എളുപ്പമായിരിക്കും ഇപ്പോൾ | മലയാളം ഇപ്പോൾ കുറച്ചു കൂടി ഈസി ആയിട്ട് എല്ലാവർക്കും ആക്സസ്സ് ചെയ്യാൻ കുറച്ചു കൂടി എളുപ്പമായിരിക്കും ഇപ്പോൾ |
20,376 | മലയാളം പഠിക്കാനും വായിക്കാനുംൊക്കെ ഈ ഫോണിൽ കൂടുതൽ മലയാളമൊക്കെ ഉള്ളതുകൊണ്ട് മലയാളത്തില ബുക്സോ നോവൽസൊക്കെ വായിക്കുന്ന കൊണ്ട് മെസ്സേജൊക്കെ വായിക്കുന്നത കൊണ്ട് മലയാളം കുറച്ച് ഈസി ആയിട്ട് കൈകാര്യം ചെയ്യാൻ ഇപ്പോൾ സമൂഹത്തിലെ കുട്ടികൾക്കൊക്കെ സാധിക്കും | മലയാളം പഠിക്കാനും വായിക്കാനൊക്കെ ഈ ഫോണിൽ കൂടുതൽ മലയാളമൊക്കെ ഉള്ളതു കൊണ്ട് മലയാളത്തിൽ ബുക്ക്സ് നോവൽസൊക്കെ വായിക്കുന്നത് കൊണ്ട് മെസ്സേജൊക്കെ വായിക്കുന്നതു കൊണ്ട് മലളം കുറച്ച് ഈസി ആയിട്ട് കൈകാര്യം ചെയ്യാൻ ഇപ്പോൾ സമൂഹത്തിൽ കുട്ടികൾക്കൊക്കെ സാധിക്കും |
20,377 | ഇന്നിപ്പോ നിലവിലെ എൻ്റെ ഒരു അഭിപ്രായത്തിൽ ഉള്ളത് റോഡുകളാണ് കേരളത്തിലെ റോഡുകളായാലും ഇന്ത്യയിലെ മറ്റ് | ഇന്നിപ്പോൾ നിലവിൽ എൻ്റെയൊരഭിപ്രായത്തിൽ ഉള്ളത് റോഡുകളാണ് കേരളത്തിലെ റോഡുകളായാലും ഇന്ത്യയിലെ മറ്റ് |
20,378 | ചില സംസ്ഥാനങ്ങളത്തെ ചില റോഡുകൾ വളരെ ശോചനയസലാണ് ഇന്നും ഉള്ളത് ഇലക്ഷൻ വരുന്ന സമയങ്ങളിൽ മാത്രം അവർ റോഡില എന്തേലും പൊട്ടുംപൊടികളും എല്ലാം ശരിയാക്കുന്നു അതൊരു നല്ല രീതിക്ക് അല്ലെങ്കിൽ ഒരു ഗുണമേന്മയോട് കൂടിയിട്ടുള്ള ഒരു | ചില സംസ്ഥാനങ്ങളിലത്തെ ചില റോഡുകൾ വളരെ ശോചനീയാവസ്ഥയിലാണ് ഇന്നും ഉള്ളത് എലെക്ഷൻ വരുന്ന സമയങ്ങളിൽ മാത്രം അവർ റോഡിൽ എന്തേലും പൊട്ടും പൊടികളും എല്ലാം ശരിയാക്കുന്നു അതൊരു നല്ല രീതിക്ക് അല്ലെങ്കിൽ ഒരു ഗുണമേന്മയോട് കൂടിയിട്ടുള്ള ഒരു |
20,379 | റോഡിങ് പണികളായി ആയിര എന്നാൽല്ല അവർ ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ വെറുതെ പൊടിയിട്ട് വോട്ടും | റോഡിൻ്റെ പണികൾ ആയിരുന്നു അല്ല അവർ ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ വെറുതെ പൊടിയിട്ട് വോട്ടും |
20,380 | ആ ഇതൊക്കെ നേടാൻ വേണ്ടിയിട്ട് വെറും പ്രഹസനം മാത്രമാണ് ഇന്ന് സർക്കാരിൻ്റെ ആ ഒരു ഇതിലൂടെ ഇന്ന് ചെയ്യുന്നത് | ആ ഇതൊക്കെ നേടാൻ വേണ്ടിയിട്ട് വെറും പ്രഹസനം മാത്രമാണ് ഇന്നും സർക്കാരിൻ്റെ ഒരിതിലൂടെ ഇന്ന് ചെയ്യുന്നത് |
20,381 | ഇന്നും പല റോഡുകൾ എന്തിന് ദേശീയപാതല അടക്കം ഇന്ന് കുഴികളും അതോ എ വിധം അങ്ങനത്തെ പല മോശം അവസ്ഥകൾ ഇന്നും നിലനിൽക്കയാണ് റോഡ് പണിപ്പ ചില | ഇന്നും പല റോഡുകൾ എന്തിന് ദേശീയപാതകൾ അടക്കം ഇന്ന് കുഴികളും വിധം അങ്ങനത്തെ പല മോശം വശങ്ങൾ ഇന്നും നില നിൽക്കുകയാണ് റോഡ് പണി ചില |
20,382 | ഉൾപ്രദേശങ്ങള റോഡ് പണി പൂർത്തിയാക്കാൻ വേണ്ടി കാത്തിരിക്കുന്ന പോലെയാണ് വാട്ടർ അതോറിറ്റികളും മറ്റുള്ള ഡിപ്പാർട്ട്മെന്റിലും എല്ലാം അത് പൊളിച്ച് സൈഡിലൂടെ പൈപ്പുകളും മറ്റുള്ളത എല്ലാം ഇട്ടാൻ നോക്കണ അപ്പോൾ വീണ്ടും റോഡിൻ്റെ അവസ്ഥ വളരെ ചോദനാവസ്ഥനാണ് | ഉൾപ്രദേശങ്ങൾ റോഡ് പണി പൂർത്തിയാക്കാൻ വേണ്ടി കാത്തിരിക്കുന്നതു പോലെയാണ് വാട്ടർ അതോറിറ്റികളും മറ്റുള്ള ഡിപ്പാർട്ട്മെന്റിലെ എല്ലാം അതു പൊളിച്ച് സൈഡിലൂടെ പൈപ്പുകളും മറ്റെല്ലാം എല്ലാം ഇടാൻ നോക്കുകയാണ് അപ്പോൾ വീണ്ടും റോഡിൻ്റെ അവസ്ഥ വളരെ ശോചനീയാവസ്ഥ തന്നെയാണ് |
20,383 | അത് കാലങ്ങളായിട്ട് ഇപ്പോഴും അതുപോലെ തണ്ട ഒന്ന് റോഡ് പണിയെടുക്കുന്നത് തന്നെ കുറെ കൊല്ലങ്ങള പക്ഷേ ആ റോഡ് പണിയെടുത്ത് കഴിഞ്ഞ് കഴിഞ്ഞാൽ അപ്പോൾ ഓരോ പൈപ്പ് അത ഇത് പറഞ്ഞിട്ട് അങ്ങനെ പൊളിക്കാനും തുടങ്ങുന്നതാണ് | അത് കാലങ്ങളായിട്ട് ഇപ്പോഴും അതുപോലെ തന്നെ റോഡ് പണിയെടുക്കുന്നത് തന്നെ കുറേ കൊല്ലങ്ങൾക്ക് ശേഷമാണ് റോഡ് പണിയെടുത്ത് കഴിഞ്ഞ് കഴിഞ്ഞാൽ അപ്പോൾ ഓരോ പൈപ്പ് അതും ഇതും പറഞ്ഞിട്ടങ്ങനെ പൊളിക്കാനും തുടങ്ങുന്നതാണ് |
20,384 | അരുണാചൽ പ്രദേശിൽപതിനഞ്ച് പതിനേഴ് വയസ്സ് പ്രായക്കാർക്ക്കോവിഷീൽഡ് വാക്സിൻ എവിടെ നിന്ന് ലഭിക്കും | അരുണാചൽ പ്രദേശിൽ പതിനഞ്ച് പതിനേഴ് വയസ്സ് പ്രായക്കാർക്ക് കോവിഷീൽഡ് വാക്സിൻ എവിടെ നിന്ന് ലഭിക്കും |
20,385 | ആ ഓക്കെ സാർ ഞാൻ ഒരു കാറിൻ്റെ ലോൺ എടുക്കാൻ വേണ്ടിയിട്ട്ായിരുന്നേ അപ്പം നമുക്ക് ആനുവൽ ഇൻകം ഏകദേശം ഒരു നയൻ പോയിൻറ്റ് ഫോർട്ടി ലാക്ക്സ് വരുന്നുണ്ട് | ആ ഓക്കെ സർ ഞാന് ഒരു കാറിൻറെ ലോൺ എടുക്കാൻ വേണ്ടീട്ടാരുന്നേ അപ്പം നമുക്ക് ആനുവൽ ഇൻകം ഏകദേശം ഒരു നയൻ പോയിൻറ് ഫോർട്ടി ലാഖ്സ് വരുന്നുണ്ട് |
20,386 | ആ അപ്പം നമുക്ക് കാറിന് ലോൺ കിട്ടോെന്ന് അറിയാൻ വേണ്ടിയിട്ടയിരുന്നേ | ആ അപ്പം നമുക്ക് കാറിനു ലോൺ കിട്ടുവോന്നറിയാൻ വേണ്ടീട്ടാരുന്നെ |
20,387 | ഞാന ഇപ്പോൾ വർക്ക് ചെയ്യുന്നത് ഒരു കൺസ്ട്രക്ഷൻ ഫീൽഡ് ആണ് അപ്പം ഞാൻ അവിടുത്തെ ആ ഓക്കെ ഞാൻ ഇപ്പോൾ കൺസ്ട്രക്ഷൻ ഫീൽഡിൽ ഞാൻ കോൺട്രാക്ടർ ആണ് | ഞാനിപ്പോൾ വർക്ക് ചെയ്യുന്നത് ഒരു കൺസ്ട്രക്ഷൻ ഫീൽഡിലാണ് അപ്പോൾ ഞാന് അവിടുത്തെ ആ ഓക്കെ ഞാനിപ്പോൾ കൺസ്ട്രക്ഷൻ ഫീൽഡിൽ ഞാന് കോൺട്രാക്ടർ ആണ് |
20,388 | അപ്പോൾ ഓൾമോസ്റ്റ് അത്യാവശ്യം നമ്മൾ ഒരുപാട് വർക്ക് ഒക്കെ ചെയ്യുന്ന ഒ ഇതാണ് ആർ പി കൺസ്ട്രക്ഷൻസ് എന്ന് പറയുന്ന ഒരു ഇത്ാണ് നമ്മുടെ | അപ്പോൾ ഓൾമോസ്റ്റ് അത്യാവശ്യം നമ്മള് ഒരുപാട് വർക്കൊക്കെ ചെയ്യുന്ന ഒരു ഒരിതാണ് ആർപി കൺസ്ട്രക്ഷൻസ് എന്നുപറയുന്ന ഒരിതാണ് നമ്മുടെ |
20,389 | കമ്പനിയാണ് കമ്പനിയുടെ കോൺട്രാക്ടർ ആണ് മ | കമ്പനിയാണ് കമ്പനിയുടെ കോൺട്രാക്ടർ ആണ് ഞാൻ മ് |
20,390 | ഓക്കെ നമുക്ക് സാലറി സർട്ടിഫിക്കറ്റ് അങ്ങനെ എന്തെങ്കിലും വെച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ചെയ്തു തരാൻ പറ്റുമോ | ഓക്കെ നമുക്ക് സാലറി സർട്ടിഫിക്കറ്റ് അങ്ങനെന്തേലും വെച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് വെച്ചുചെയ്തുതരാൻ പറ്റുമോ |
20,391 | ഓ പിച്ച് ഓക്കെ | മ് ഇറ്റ്സ് ഓക്കെ |
20,392 | ഓക്കെ മൻസ മൻസ് മ | ഓക്കെ മനസ്സിലായി മനസ്സിലായി |
20,393 | നമുക്കിപ്പോൾ ഒരു ടാറ്റയുടെ ഹലിയർ എടുക്കണ എന്നാണ് ആ | നമുക്കിപ്പം ഒരു ടാറ്റായുടെ ഹരിയർ എടുക്കണമെന്നാണ് ആ |
20,394 | ഇപ്പോൾ നമുക്കൊരു ട്വൻറി വൺ ലാക്സൊക്കെയാണ് വരുന്നത് | ഇപ്പം നമുക്കൊരു ട്വൻറി വൺ ലാഖ്സ് ഒക്കെയാണ് വരുന്നത് |
20,395 | ഇല്ല നമുക്കൊരു നമ്മളിപ്പോൾ ഏകദേശം ഒരു ഫിഫ്റ്റി പെർസൻറ്റേജ് എങ്കിലും നമ്മൾതിൻ്റെ ഡൗൺ പേയ്മെൻറ്റ് ഇടും ദെൻ ബാക്കിയ ഒരു പകുതിയെ നമുക്ക് ആ ആ | ഇല്ല നമക്കൊരു നമ്മളിപ്പോൾ ഏകദേശം ഒരു ഫിഫ്റ്റി പേഴ്സൻ്റെജ് എങ്കിലും നമ്മളതിൻറെ ഡൗൺ പേയ്മെൻറ് ഇടും ദെൻ ബാക്കിയൊരു പകുതിയേ നമുക്ക് ആ ആ |
20,396 | ആ വേണ്ടിും | ആ വേണ്ടിവരും |
20,397 | ഓക്കെ ഉണ്ടാവുമ അല്ലേ ഓക്കെ ഓക്കെ ഓക്കെ | ഓക്കെ ഉണ്ടാവും അല്ലെ ഓക്കെ ഓക്കെ ഓക്കെ |
20,398 | വണ്ടല്ലേ | ആ ആന്നല്ലേ |
20,399 | ഓക്കെ നമുക്കിപ്പോൾ ലോണ് സപ്പോസ് ഇതിനന്െന്തെങ്കിലും പ്രൂഫും കാര്യങ്ങളൊക്കെ എന്തൊക്കെയാണ് വേണ്ടത് നമുക്കിപ്പോൾ അപ്ലൈ ചെയ്യണമെങ്കിൽ | ഓക്കെ നമുക്കിപ്പോൾ ലോൺ സപ്പോസ് ഇതിനെന്തെങ്കിലും പ്രൂഫും കാര്യങ്ങളുമൊക്കെ എന്തൊക്കെയാണ് വേണ്ടത് നമുക്കിപ്പോൾ അപ്ലൈ ചെയ്യണെമെങ്കിൽ |
20,400 | അക്കൗണ്ട്ഉള്ളതാണ് | അക്കൗണ്ട് ഉള്ളതാണ് |
20,401 | ഓക്കെ ബാങ്കിലേക്ക് വരുള്ളൂ അല്ലേ ആ | ഓക്കെ ബാങ്കിലേക്കെ വരുള്ളൂ അല്ലെ ആ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.