Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
20,402 | ് ഓക്കെ | മ്ഹംഹം ഓക്കെ |
20,403 | ഓ ആയിക്കോട്ടെ | ഓ ആയിക്കോട്ടെ |
20,404 | ഓക്കെ ആയിക്കോട്ടെ സാർ നാളെ ഞാൻ ഇന്ന് ബാങ്കിലേക്ക് വരാം | ഓക്കെ ആയിക്കോട്ടെ സർ നാളെ ഞാനന്നാൽ ബാങ്കിലേക്ക് വരാം |
20,405 | ഓക്കെ സാർ ആയിക്കോട്ടെ | ഓക്കെ സർ ആയിക്കോട്ടെ |
20,406 | ചൈനയിൽ നിന്ന് പട്ട് ഇറക്കുമതി ചെയ്തിരുന്ന കാലമുണ്ടായിരുന്നു | ചൈനയിൽ നിന്ന് പട്ട് ഇറക്കുമതി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു |
20,407 | അമേരിക്ക ജപ്പാൻ ചൈന ബ്രസീൽ റഷ്യ | അമേരിക്ക ജപ്പാൻ ചൈന ബ്രസീല് റഷ്യ |
20,408 | നമ്മുടെ ഈ പ്രദേശത്ത് പല രീതിയിലുള്ള സ്കൂളുകളും കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ ഞാൻ താമസിക്കുന്നത് പറഞ്ഞ താമരശ്ശേരിയാണ് താമരശ്ശേരി | നമ്മുടെ ഈ പ്രദേശത്ത് പല രീതിയിലുള്ള സ്കൂളുകളും കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ ഞാൻ താമസിക്കുന്നത് താമരശ്ശേരിയാണ് താമരശ്ശേരി |
20,409 | എൽ പി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളും കാര്യങ്ങളൊക്കെയ ഉണ്ട് അപ്പോൾ അവിടെന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കാര്യങ്ങളൊക്കെയാണ് അവർ | എൽ പി സ്കൂള് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സ്കൂളുകളും കാര്യങ്ങളൊക്കെയുണ്ട് അപ്പോൾ അവിടെയെന്ന് പറഞ്ഞ് കഴിഞ്ഞാൽ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ ആണ് അവര് |
20,410 | ആക്കുന്നെന്ന് വേണമെങ്കിൽ പറയുംാം ഇപ്പോഴന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നാട് ഭരിക്കുന്നത് എൽ ഡി എഫ് സർക്കാരായതുകൊണ്ട് കൂടുതലായിട്ടും | ആക്കുന്നതെന്ന് വേണമെങ്കിൽ പറയാം ഇപ്പോഴെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മുടെ നാട് ഭരിക്കുന്നത് എൽ ഡി എഫ് സർക്കാരായത് കൊണ്ട് കൂടുതലായിട്ടും |
20,411 | നല്ല രീതിയിലുള്ള ഹൈടെക്ക് ആയിട്ടുള്ള വിദ്യാലയങ്ങള് അതായത് നല്ല രീതിയിലുള്ള കെട്ടിടങ്ങളും കാര്യങ്ങളൊക്കെ വന്നു പിന്നെ നല്ല രീതിയിലുള്ളന്താ പറയുക എന്താ പറയുക എല്ലാം പ്രൊജക്റ്റ് ടൈപ്പ് ആയിട്ടുണ്ട് നമുക്കിപ്പോൾ എന്ത് കാര്യം ഉണ്ടെങ്കിലും നമുക്ക് കമ്പ്യൂട്ടറില അടിച്ചു നോക്കി കഴിഞ്ഞാല കിട്ടുംപ്പോൾ പ്രൊജക്ടർ വെച്ചിട്ടൊക്കെയാണ് കൂടുതലായിട്ടും പിള്ളേരെ പഠിപ്പിക്കുന്നത് ഇപ്പോൾ ഓരോ | നല്ല രീതിയിലുള്ള ഹൈടെക്ക് ആയിട്ടുള്ള വിദ്യാലയങ്ങള് അതായത് നല്ല രീതിയിലുള്ള കെട്ടിടങ്ങളും കാര്യങ്ങളൊക്കെ വന്നു പിന്നെ നല്ല രീതിയിലുള്ള എന്താ പറയുക എല്ലാം പ്രൊജക്റ്റ് ടൈപ്പായിട്ടുണ്ട് നമുക്ക് ഇപ്പോൾ എന്ത് കാര്യമുണ്ടെങ്കിലും നമുക്ക് കംപ്യൂട്ടറില് അടിച്ച് നോക്കി കഴിഞ്ഞാല് കിട്ടും പ്രോജെക്ടറ് വച്ചിട്ടൊക്കെയാണ് കൂടുതലായിട്ടും പിള്ളേരെ പഠിപ്പിക്കുന്നത് ഇപ്പോൾ ഓരോ |
20,412 | ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ പണ്ടത്തെ പോോലെ ബോർഡിലെഴുത്തും അങ്ങനത്തെ കാര്യങ്ങളൊക്കെ വളരെ കുറവാണ് ഉണ്ട് പക്ഷേ എന്നാലും നല്ല രീതിയിൽ കുറവാണ് ഇപ്പോൾ നമുക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ | ഇപ്പോൾ പഠിപ്പിക്കുന്നതെങ്ങനെയെന്ന് വച്ച് കഴിഞ്ഞാല് പണ്ടത്തെ പോലെ ബോർഡിലെഴുത്തും അങ്ങനത്തെ കാര്യങ്ങളൊക്കെ വളരെ കുറവാണ് ഉണ്ട് പക്ഷെ എന്നാലും നല്ല രീതിയിൽ കുറവാണ് ഇപ്പോൾ നമുക്കെന്ന് പറഞ്ഞു കഴിഞ്ഞാല് |
20,413 | പല രീതിയില ഉള്ള സ്കൂളുകളൊക്കെയുണ്ട് പക്ഷേ എനിക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ് പൊതുവേ പണ്ടത്തെ ഒരു രീതിയിലുള്ള ഓടിട്ട ഒരു വ സ്കൂള കാര്യങ്ങളൊക്കെയാണ് എനിക്ക് കുറച്ചും കൂടി താല്പര്യം അതിൻ്റെ ഒരു നൊസ്റ്റാളജിയാന്ന് പറഞ്ഞു കഴിഞ്ഞാൽ വേറെയാണ് ഇപ്പോഴത്തെ സ്കൂളുകളിലൊന്നും അത് കിട്ടുകയില്ല | പല രീതിയില് ഉള്ള സ്കൂളുകളൊക്കെ ഉണ്ട് പക്ഷെ എനിക്കെന്ന് പറഞ്ഞ് കഴിഞ്ഞാല് പൊതുവെ പണ്ടത്തെ ഒരു രീതിയിലുള്ള ഓടിട്ടൊരു സ്കൂള് കാര്യങ്ങളൊക്കെയാണ് എനിക്ക് കുറച്ച് കൂടി താത്പര്യം അതിൻ്റെയൊരു നോൾസ്റ്റാജിയയെന്ന് പറഞ്ഞ് കഴിഞ്ഞാൽ വേറെയാണ് ഇപ്പോഴത്തെ സ്കൂളുകളിലൊന്നും അത് കിട്ടുകയേ ഇല്ല |
20,414 | രീതിയിൽ ചി അതിനെക്കുറിച്ച് പഠച്ച് കഴിഞ്ഞാലും നമുക്ക് മനസ്സിലാകും ചിലരുൽ മനുഷ്യരിൽ നമുക്ക് അത്ര എന്തുണ്ടായിട്ട്രു കാര്യമില്ല അവരിൽ കുറ്റം ചെയ്യാനുള്ള വാസനയുള്ള അതിൻ്റെ ബ്ലഡിൽ ഉള്ളതള്ള ആൾക്കാരാണ് അതിൽ കൂടുതലും | രീതിയിൽ അതിനെക്കുറിച്ച് പഠിച്ച് കഴിഞ്ഞാലും നമുക്ക് മനസ്സിലാവും ചിലവരിൽ മനുഷ്യരിൽ നമുക്കെത്ര എന്തുണ്ടായിട്ടും ഒരു കാര്യവും ഇല്ല അവരിൽ കുറ്റം ചെയ്യാനുള്ള വാസനയുള്ള അവൻ്റെ ബ്ലഡിൽ ഉള്ളത് ഉള്ള ആൾക്കാരാണ് അതിൽ കൂടുതലും |
20,415 | നിങ്ങൾക്ക്ാൽ അവർക്കിപ്പോൾ ദാരിദ്ര്യം കൊണ്ടാണ് അവവർ ഈ കുറ്റകൃത്യങ്ങള ഇപ്പോൾ പിടിച്ച പറലോ അല്ലെങ്കിൽ ചെയെൻ പൊട്ടിക്കണതിലോ അല്ലെങ്കിൽ പോക്കറ്ററ്ടിക്കണതിലോ ഒക്കെ ആണ എങ്കിൽ | നിങ്ങൾക്ക് അവർക്കിപ്പോൾ ദാരിദ്ര്യം കൊണ്ടാണ് അവർ ഈ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പിടിച്ചു പറിയിലോ അല്ലങ്കിൽ ചെയിൻ പൊട്ടിക്കുന്നതിലോ അല്ലെങ്കിൽ പോക്കറ്റടിക്കുന്നതിലോ ഒക്കെ ആണ് എങ്കിൽ |
20,416 | ഈ പിടിിച്ച പിറിച്ചും കാശുകണ്ട് ഇവര ഈ ദാരിദ്ര്യം അകറ്റാൻ ഒന്നും ചെയ്യണില്ല മറിച്ചത് ദുരുപയോഗം പട്ട് അനാവശ്യമായിട്ട് കളയുകയാണ് ചെയ്യണത് | ഈ പിടിച്ചു പറിച്ചും കാശുകൊണ്ടിവർ ഈ ദാരിദ്ര്യം അകറ്റാൻ ഒന്നും ചെയ്യുന്നില്ല മറിച്ച് അത് ദുരുപയോഗം പെട്ട് അനാവശ്യമായിട്ട് കളയുകയാണ് ചെയ്യണത് |
20,417 | അപ്പോൾ അതിൻ്റെ അർത്ഥം ദാരിദ്ര്യം കൊണ്ടല്ല അവരത് ചെയ്യണത് ചിലരുടെ ബ്ലഡിലതുണ്ട് അവർക്കത് അത് ചെയ്തേ പറ്റുള്ളൂ | അപ്പോൾ അതിൻ്റെ അർഥം ദാരിദ്യ്രം കൊണ്ടല്ല അവരത് ചെയ്യണത് ചിലരുടെ ബ്ലഡില് അതുണ്ട് അവർക്കത് അത് ചെയ്തേ പറ്റുള്ളു |
20,418 | പണ്ട് ഏതോ ഒരു കള്ളം പറഞ്ഞ പോലെയാണ് അവന് രാത്രി കിടന്ന ഉറങ്ങാൻ പറ്റുന്നില്ല നല്ല | പണ്ട് ഏതോ ഒരു കള്ളൻ പറഞ്ഞ പോലെയാണ് അവന് രാത്രി കിടന്നാൽ ഉറങ്ങാൻ പറ്റുന്നില്ല വല്ല |
20,419 | ചെറിയ ചെറിയ മഴ ചാറ്റൻ മഴ എെടുത്ത് കിടക്കാൻ പോക്കാൻ പറ്റുന്നില്ല എനിക്ക് ഇപ്പോൾ കക്കണംെന്ന് തോന്നുന്നു ഞാൻ പോയി കക്കണു അതാണ് പറയുന്നത് | ചെറിയ ചെറിയ മഴ ചാറ്റൽ മഴയത്ത് കിടക്കാൻ ഉറക്കം വരുന്നില്ല എനിക്ക് ഇപ്പോൾ കക്കണം തോന്നുമ്പോൾ ഞാൻ പോയി കക്കുന്നു അതാണ് പറയുന്നത് |
20,420 | പിന്നെ ഗുണ്ടകള എന്തിനാണ്ു ഗുണ്ടകളുടെൃ കുറ്റകൃത്യങ്ങളാണ് ഇപ്പോൾ കൂടുതൽ് അതിനൊരു പരിധി വരെ ഈ നാട്ടിലെ സർക്കാർ് അല്ലെങ്കിൽ ഈ നാട്ടിലെ പാർട്ടിയാണ് അതിൻ്റെ | പിന്നെ ഗുണ്ടകൾ എന്തിനാണ് ഗുണ്ടകളുടെ കുറ്റകൃത്യങ്ങളാണിപ്പോൾ കൂടുതൽ അതിനൊരു പരിധി വരെ ഈ നാട്ടിലെ സർക്കാർ അല്ലെങ്കിൽ ഈ നാട്ടിലെ പാർട്ടിയാണ് അതിൻ്റെ |
20,421 | മെയിൻ ചുക്കാൻ പടിക്കണ കുറ്റവാളികൾ ഉണ്ടാവല്ല കുറ്റവാളികൾ ഉണ്ടാക്കുകയാണ് അവരെ പ്രൊട്ടക്റ്റ് ചെയ്യുക അവർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുക്കുക | മെയിൻ ചുക്കാൻ പിടിക്കുന്നത് കുറ്റവാളികൾ ഉണ്ടാവുന്നതല്ല കുറ്റവാളികളെ ഉണ്ടാക്കുന്നതാണ് അവരെ പ്രൊട്ടക്റ്റ് ചെയ്യുക അവർക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുക |
20,422 | അവരെക്കൊണ്ട് പാർട്ടി ഗുണമുണ്ടാക്കാവുന്ന കാര്യങ്ങളിൽ ചിയിക്കുക അങ്ങനെയാണ് കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നത് അതുപോലെ തന്നെ കുറ്റകൃത്യങ്ങൾ ചെയ്തവനെ ശിക്ഷിക്കാൻ അനുവദിക്കാതിരിക്കുക | അവരെക്കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടാക്കാവുന്ന കാര്യങ്ങൾ ചെയ്യിക്കുക അങ്ങനെയാണ് കുറ്റകൃത്യങ്ങളുണ്ടാവുന്നത് അതുപോലെതന്നെ കുറ്റകൃത്യങ്ങൾ ചെയ്തവനെ ശിക്ഷിക്കാൻ അനുവദിക്കാതിരിക്കുക |
20,423 | കുറ്റകൃത്യങ്ങൾ ചെയ്തവനെ കോടതിക്ക് മുമ്പിൽ ഹാജരാക്കാനോ അല്ലെങ്കിൽ അവന് വിചാരണ ചെയ്യാനോ സമ്മതിക്കാതിരിക്കുക അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങൾ ചെയ്താൽ ഒന്നും സംഭവിക്കുന്നില്ല എന്നുള്ള ഒരു തോന്നല് | കുറ്റകൃത്യങ്ങൾ ചെയ്തവനെ കോടതിക്ക് മുമ്പിൽ ഹാജരാക്കാനോ അല്ലെങ്കിൽ അവനെ വിചാരണ ചെയ്യാനോ സമ്മതിക്കാതിരിക്കുക അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങൾ ചെയ്താൽ ഒന്നും സംഭവിക്കുന്നില്ല എന്നുള്ള ഒരു തോന്നൽ |
20,424 | ഈ നാട്ടിലെ സാധാരണ ചെറുപ്പക്കാരിൽ ഉണ്ടാക്കുകയാണ് അത് പാർട്ടികളുടെ ആവശ്യമാണ് പാർട്ടിക്ക് താല്പര്യം അനുസരിച്ചാണ് | ഈ നാട്ടിലെ സാധാരണ ചെറുപ്പക്കാരിൽ ഉണ്ടാക്കുകയാണ് അത് പാർട്ടികളുടെ ആവശ്യമാണ് പാർട്ടിക്ക് താൽപ്പര്യം അനുസരിച്ചാണ് |
20,425 | ആ ഈ നാട് ഭരിക്കുന്ന പാർട്ടിയാണ് ഒരു തൊണ്ണൂറ് ശതമാനവും ഈ കുറ്റകൃത്യങ്ങളുടെ ഉത്തരവാദി എന്നാണ് എനിക്ക് പറയാനുള്ളത് അല്ലാതെ ദാരിദ്ര്യം കൊണ്ടോ തൊഴിലില്ലായ്മ കൊണ്ടല്ല | ആ ഈ നാട് ഭരിക്കുന്ന പാർട്ടിയാണ് ഒരു തൊണ്ണൂറു ശതമാനവും ഈ കുറ്റകൃത്യങ്ങളുടെ ഉത്തരവാദി എന്നാണ് എനിക്ക് പറയാനുള്ളത് അല്ലാതെ ദാരിദ്രം കൊണ്ടോ തൊഴിലില്ലായ്മ കൊണ്ടല്ല |
20,426 | തൊഴിലില്ല എങ്കിൽ അന്യ നാട്ടിലെ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നിട്ട് ആൾക്കാർ് തൊഴിലില്ലാൻ വരില്ലോ ഈ നാട്ടിലുള്ള ആൾക്കാർക്ക് തൊഴിലില്ല തൊഴിലില്ല എന്ന് പറയുന്നത് വെറുതെ ശുദ്ധസംബന്ധം തോണയാണ് കാരണം ഇവന് തൊഴിൽ ഒരു തൊഴിലുംില്ലാതെ എങ്ങനെ ജീവിക്കാൻ പറ്റും | തൊഴിലില്ലായെങ്കിൽ അന്യ നാട്ടിലെ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നിട്ട് ആൾക്കാർ തൊഴിൽ ചെയ്യാൻ വരില്ലല്ലോ ഈ നാട്ടിലുള്ള ആൾക്കാർക്ക് തൊഴിലില്ലാ തൊഴിലില്ലാ എന്ന് പറയുന്നത് വെറുതെ ശുദ്ധ അസംബന്ധവും നുണയുമാണ് കാരണം ഇവന് തൊഴിൽ ഒരു തൊഴിലുമില്ലാതെ എങ്ങനെ ജീവിക്കാൻ പറ്റും |
20,427 | എങ്ങനെ വൈകുന്നേരമാകുമ്പോൾ കള്ളോടിക്കാൻ പറ്റും ഈ ചിന്ത ഇവൻ്റെ മനസ്സിലുണ്ട് അതിന് വേണ്ട രീതിയിലുള്ള പ്രോത്സാഹനം കൊടുക്കുന്ന സർക്കാരാണ് ഇതിൻ്റെ മെയിൻ കാരണക്കാര് | എങ്ങനെ വൈകുന്നേരമാവുമ്പോൾ കള്ളുകുടിക്കാൻ പറ്റും ഈ ചിന്ത ഇവൻ്റെ മനസ്സിലുണ്ട് അതിന് വേണ്ട രീതിയിലുള്ള പ്രോത്സാഹനം കൊടുക്കുന്ന സർക്കാരാണ് ഇതിൻ്റെ മെയിൻ കാരണക്കാർ |
20,428 | എന്ത് കുറ്റം ചെയ്താലും ശരി അവനെ ശിക്ഷിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഈ സർക്കാർ ചെയ്തു കൊടുക്കുന്നുണ്ട് കാരണം അത അവൻ്റെ വോട്ട് ബാങ്ക് അങ്ങനെയാണ് അവർ വോട്ട് നേടണത് അങ്ങനെയാണ് അവവർ അധികാരത്തിൽ വരണത് | എന്ത് കുറ്റം ചെയ്താലും ശരി അവനെ ശിക്ഷിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഈ സർക്കാർ ചെയ്ത് കൊടുക്കുന്നുണ്ട് കാരണം അതാണവൻ്റെ വോട്ട് ബാങ്ക് അങ്ങനെയാണ് അവർ വോട്ട് നേടുന്നത് അങ്ങനെയാണ് അവർ അധികാരത്തിൽ വരുന്നത് |
20,429 | ആ അധികാരത്തിനെ നിലനിർത്താൻ വേണ്ടി ഇത്തരത്തിലുള്ള കുറ്റവാർഥികളെ കുറ്റവാളികളെ അവരുടെ അരുമ സന്ധാനങ്ങളായിട്ട് | ആ അധികാരത്തിനെ നിലനിർത്താൻ വേണ്ടി ഇത്തരത്തിലുള്ള കുറ്റവാളികളെ കുറ്റവാളികളെ അവരുടെ അരുമസന്താനങ്ങളായിട്ട് |
20,430 | പാലൂട്ടി വളർത്തണ അതുകൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങൾ കൂടുന്നത് അല്ലാതെ ദാരിദ്ര്യം കൊണ്ടോ തൊഴില്ലായ്മ കൊണ്ടോ ആണ് എന്ന് വിശ്വസിക്കാൻ പ്രയാസമാണ് തെളിവുകളില്ല | പാലൂട്ടി വളർത്തുന്നു അതുകൊണ്ടാണിവിടെ കുറ്റകൃത്യങ്ങൾ കൂടുന്നത് അല്ലാതെ ദാരിദ്രം കൊണ്ടോ തൊഴിലില്ലായ്മ കൊണ്ടോ ആണ് എന്ന് വിശ്വസിക്കാൻ പ്രയാസമാണ് തെളിവുകളില്ല |
20,431 | ദയവായി നൂറ് രൂപ എൻ്റെ പേയ്സാപ്പ് വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക | ദയവായി നുറ് രൂപ എൻ്റെ പേയ്സാപ്പ് വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
20,432 | രണ്ട് രണട ഇരുപത്തി രണട രണട പത്ത് രണ്ടായിരത്തി ഇരുപത്തിരണ്ട് രണ്ട് എട്ട് രണ്ടായിരത്തിഇരുപത്തി രണട രണ്ട് ഏഴ് രണ്ടായിരത്തി ഇരുപത്തി രണ്ട്രണ്ട്രണ്ടായിരത്തി ഇരുപത്തി രണ്ട് | രണ്ട് രണ്ട് രണ്ടായിരത്തി ഇരുപത്തി രണ്ട് രണ്ട് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട് രണ്ട് എട്ട് രണ്ടായിരത്തി ഇരുപത്തി രണ്ട് രണ്ട് ഏഴ് രണ്ടായിരത്തി ഇരുപത്തി രണ്ട് രണ്ട് ആറ് രണ്ടായിരത്തി ഇരുപത്തി രണ്ട് |
20,433 | ഉണ്ട് എനിക്കൊരു അനിയനാണ ഉുള്ളത് എനിക്കും അനിയനും തമ്മിൽ പലതരത്തിലുള്ള സാമ്യതകളും വ്യത്യസ്തതകളും ഉണ്ട് ഇതിൽ ആദ്യം സാമ്യതകളെ പറ്റി പറയാം | ഉണ്ട് എനിക്കൊരു അനിയനാണ് ഉള്ളത് എനിക്കും അനിയനും തമ്മിൽ പലതരത്തിലുള്ള സാമ്യതകളും വ്യത്യസ്തതകളും ഉണ്ട് അതിലാദ്യം സാമ്യതകളെ പറ്റി പറയാം |
20,434 | ഒന്നാമത്തെ എന്തെന്ന് വെച്ചാൽ സ്വഭാവം ഞങ്ങൾ രണ്ടുപേരുടെയും സ്വഭാവം ഏകദേശം ഒരുപോലെ തന്നെയാണ് | ഒന്നാമത്തേത് എന്തെന്ന് വെച്ചാൽ സ്വഭാവം ഞങ്ങൾ രണ്ടുപേരുടേയും സ്വഭാവം ഏകദേശം ഒരുപോലെ തന്നെയാണ് |
20,435 | പിന്നെ മുടി രണ്ടുപേരുടെയും മുടി ചുരുണ്ടതും കട്ടി കുറഞ്ഞ തരത്തിലുള്ള മുടിയാണ് അതൊരു സാമ്യതയാണ് | പിന്നേ മുടി ഞങ്ങൾ രണ്ടുപേരുടേയും മുടി ചുരുണ്ടതും കട്ടി കുറഞ്ഞ തരത്തിലുള്ള മുടിയാണ് അതൊരു സാമ്യതയാണ് |
20,436 | പിന്നെ അടുത്ത സാമ്യത ശബ്ദം ഞങ്ങൾ രണ്ടുപേരുടെയും ശബ്ദം ഏകദേശം ഒരുപോലെയാണ് | പിന്നെ അടുത്ത സാമ്യത ശബ്ദം ഞങ്ങൾ രണ്ടു പേരുടെയും ശബ്ദം ഏകദേശം ഒരുപോലെയാണ് |
20,437 | പിന്നെ ഇനി വ്യത്യസ്തതകള് വ്യത്യസ്തതകളുണ്ട് കുറെ അതിൽ ഒന്നാമത്തെ വ്യത്യസ്തതെന്ന് പറച്ചാൽ ശരീരം തന്നെയാണ് അനിയും കുറച്ച് തടിച്ചിട്ടും ഞാൻ കുറച്ച് മെലിഞ്ഞിട്ടുമാണ് | പിന്നേ ഇനി വ്യത്യസ്തതകള് വ്യത്യസ്തതകളുണ്ട് കുറെ അതിൽ ഒന്നാമത്തെ വ്യത്യസ്തത എന്നുവെച്ചാൽ ശരീരം തന്നെയാണ് അനിയൻ കുറച്ച് തടിച്ചിട്ടും ഞാൻ കുറച്ച് മെലിഞ്ഞിട്ടുമാണ് |
20,438 | പിന്നെ അനിയന് കുറച്ച് താടിയുണ്ട് എനിക്ക് താടിയില്ല പിന്നെ അടുത്ത വ്യത്യാസം എന്തെന്ന് വെച്ചാൽ | പിന്നെ അനിയന് കുറച്ച് താടി ഉണ്ട് എനിക്ക് താടി ഇല്ല പിന്നെ അടുത്ത വ്യത്യാസം എന്തെന്നുവെച്ചാൽ |
20,439 | സംസാരം അനിയും കൂടുതൽ സംസാരിക്കുന്ന തരത്തിൽ പെട്ടതാണ് പക്ഷെഞ എൻ്റെ സം ഞാൻ പൊതുവെ സംസാരം കുറവാണ് | സംസാരം അനിയൻ കൂടുതൽ സംസാരിക്കുന്ന തരത്തിൽപ്പെട്ടതാണ് പക്ഷേ ഞാൻ എൻ്റെ ഞാൻ പൊതുവേ സംസാരം കുറവാണ് |
20,440 | പിന്നെ ഉയരം അനിയൻ എന്ന അനിയൻ ഉയരമുണ്ട് എന്നെക്കാളും ഉയരുമുണ്ട് എനിക്ക് ഉയരം കുറവാണ് | പിന്നെ ഉയരം അനിയൻ എന്നേം അനിയന് ഉയരമുണ്ട് എന്നേക്കാളും ഉയരമുണ്ട് എനിക്ക് ഉയരം കുറവാണ് |
20,441 | ഇപ്പോൾ ഉള്ളൊരു പ്രശ്നംന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് നമ്മളൊരു വണ്ടി എടുത്ത കഴിഞ്ഞാല് പല രീതിയിലുള്ള ടാക്സും കാര്യങ്ങളൊക്കെ ആയിട്ട് സർക്കാർ നല്ല രീതിയില നമ്മുടെ വലിച്ചുകൊണ്ടിരിക്കുകയാണ് കാരണംമ എന്താ വെച്ച് കഴിഞ്ഞാല് | ഇപ്പൊൾ ഉള്ളൊരു പ്രശ്നംന്ന് പറഞ്ഞ് കഴിഞ്ഞാ നമുക്ക് നമ്മളൊരു വണ്ടി എടുത്ത് കഴിഞ്ഞാല് പല രീതിലുള്ള ടാക്സും കാര്യങ്ങളൊക്കെ ആയിട്ട് സർക്കാര് നല്ല രീതില് നമ്മുടെ വലിച്ചുകൊണ്ടിരിക്കാണ് കാരണം എന്താന്ന് വച്ച് കഴിഞ്ഞാല് |
20,442 | നമുക്കിപ്പോൾ ഒരു വണ്ടി നമ്മൾ സ്വന്തമായിട്ട് എടുത്ത് കഴിഞ്ഞാൽ റോഡിൽ ഇറക്കണമെങ്കിൽ തന്നെ റോഡ് ടാക്സും കാര്യങ്ങളൊക്കെ നമ്മള് കൊടുക്കേണ്ട ഒരു അവസ്ഥയാണ് | നമ്മക്കിപ്പോ ഒരു വണ്ടി നമ്മള് സ്വന്തായിട്ട് എടുത്ത് കഴിഞ്ഞാൽ ആ റോട്ടിലിറക്കണമെങ്കിൽ തന്നെ റോഡ് ടാക്സും കാര്യങ്ങളൊക്കെ നമ്മള് കൊടുക്കണ്ട ഒരു അവസ്ഥയാണ് |
20,443 | നമ്മുടെ കയ്യിൽ നിന്ന് തന്നെ നമ്മുടെ നികുതിയും കാര്യങ്ങളൊക്കെ വാങ്ങിയിട്ട് നമുക്കിട്ട് തന്നെ പണിയുന്നൊരവസ്ഥയൊക്കെ ആയിട്ടാണ് ഉള്ളത് ഇപ്പോൾ വണ്ടി നമുക്ക് മര്യാദക്കൊന്നും റോട്ടില ഇറക്കാൻ പറ്റാത്തൊരവസ്ഥയും കാര്യങ്ങളൊക്കെയാണ് | നമ്മടെ കയ്യിൽ നിന്ന് തന്നെ നമ്മള് നികുതിയും കാര്യങ്ങളൊക്കെ വാങ്ങിയിട്ട് നമുക്കിട്ട് തന്നെ പണിയുന്ന ഒരു അവസ്ഥേക്കെയായിട്ടാണ് ഉള്ളത് ഇപ്പം വണ്ടി നമുക്ക് മര്യാദക്കൊന്ന് റോട്ടിലിറക്കാൻ പറ്റാത്തൊരവസ്ഥേമ് കാര്യങ്ങളൊക്കെ ആണ് |
20,444 | ഇപ്പോൾ തന്നെ ഒരു ഒരു നമ്മുടെ കേരളത്തിൽ ഓടുന്നരു ബസ്സ്ുണ്ടായിരുന്നു അതൊരു റോബിൻന്ന് പറഞ്ഞിട്ടുള്ള ഒരു ബസ് അപ്പോൾ അത ഈ ഇടയ്ക്ക് എം വി ഡിയും കാര്യങ്ങളൊക്കെ പിടിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അതെന്ന് പറഞ്ഞാല് അവര ഒരു ലക്ഷത്തി ചിലേറെ രൂപ ടാക്സ് കൊടുത്തിട്ടാണ് ആ വണ്ടി ഓടുന്നത് അപ്പോൾ അത് ഇൻട്രസ്റ്റ്േറ്റാണ് അവര ഓടുന്നത് അപ്പോൾ അത് ലീഗലല്ല അങ്ങനെ ഓടാൻ പാടില്ല എന്ന് പറഞ്ഞാൽ അവരുടെ വണ്ടി പിടിച്ചെടുക്കുകയൊക്കെ ഉണ്ടായിരുന്നു അപ്പോൾ അതൊരു | ഇപ്പൊൾ തന്നെ ഒരു ഒരു നമ്മളെ കേരളത്തിലോടുന്ന ഒരു ബസ്സുണ്ടായിരുന്നു ഒരു റോബിൻന്ന് പറഞ്ഞിട്ടുള്ളൊരു ബസ്സ് അപ്പം അത് ഈ ഇടക്ക് എം വി ഡീം കാര്യങ്ങളൊക്കെ പിടിച്ചിട്ടുണ്ടായിരുന്നു അപ്പൊൾ അതെന്ന് പറഞ്ഞാല് അവര് ഒരു ലക്ഷത്തിച്ചില്ലറ രൂപ ടാക്സ് കൊടുത്തിട്ടാണ് ആ വണ്ടി ഓടുന്നത് അപ്പം അത് ഇൻട്രസ്റ്റായിട്ടാണ് അവര് ഓടുന്നത് അപ്പ അത് ലീഗൽ അല്ല അങ്ങനെ ഓടാൻ പാടില്ലാന്ന് പറഞ്ഞ് അവരുടെ വണ്ടി പിടിച്ചെടുക്കുവോക്കെ ഉണ്ടായിരുന്നു അപ്പൊൾ അതൊരു |
20,445 | മോശമായിട്ടുള്ളരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത് കാരണം സർക്കാരിന് ഈ പൈസയും കാര്യങ്ങളൊക്കെ നമ്മള് ടാക്സ് അടച്ചിട്ട് സർക്കാര തന്നെ വണ്ടി പിടിച്ചെടുക്കുക ടാക്സും കാര്യങ്ങളൊക്കെ എന്താ പറയുക അടച്ചതിനു ശേഷം അപ്പം | മോശമായിട്ടുള്ള ഒരു കാര്യായിട്ടാണ് എനിക്ക് തോന്നിയത് കാരണം സർക്കാരിന് ഈ പൈസയും കാര്യങ്ങളൊക്കെ നമ്മള് ടാക്സടച്ചിട്ട് സർക്കാര് തന്നെ ആ വണ്ടി പിടിച്ചെടുക്കുക ആ ടാക്സും കാര്യങ്ങളൊക്കെ എന്താ പറയുക അടച്ചതിന് ശേഷം അപ്പം |
20,446 | അതൊന്നും നല്ലൊരു കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല അപ്പോൾ അതൊരു വളരൊരു പ്രശ്നമായിട്ടാണ് എനിക്ക് തോന്നിയേക്കുന്നത് | അതൊന്നും നല്ലൊരു കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല അപ്പം അതൊരു വളരെ ഒരു പ്രശ്നമായിട്ടാണ് എനിക്ക് തോന്നിയേക്കുന്നത് |
20,447 | എട്ട് ലക്ഷത്തി എണ്ണൂറ്റി എൺപത്തെട്ട് എട്ട് ലക്ഷത്തി എട്ടായിരത്തി എണ്ണൂറ്റി എൺപത്തെട്ട് എട്ട് ലക്ഷത്തി എൺപതിനായിരത്തി എണ്ണൂറ്റി എൺപത്തി എട്ട് എട്ട് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി എൺപത്തി എട്ട് എട്ടു ലക്ഷത്തി എൺപതിനായിരത്തി എണ്ണൂറ്റി എൺപത് | എട്ടുലക്ഷത്തി എണ്ണൂറ്റി എൺപത്തി എട്ട് എട്ടുലക്ഷത്തി എട്ടായിരത്തി എണ്ണൂറ്റി എൺപത്തി എട്ട് എട്ടുലക്ഷത്തി എണ്പതിനായിരത്തി എണ്ണൂറ്റി എൺപത്തി എട്ട് എട്ടുലക്ഷത്തി എൺപതെട്ടായിരത്തി എണ്ണൂറ്റി എൺപത്തി എട്ട് എട്ടുലക്ഷത്തി എൺപതിനായിരത്തി എണ്ണൂറ്റി എൺപത് |
20,448 | വിരമിച്ചവ മുതിർന്നവര് എന്നൊക്കെ പറഞ്ഞാൽ എന്തെങ്കിലുമൊക്കെ അസുഖത്തിനടിമപ്പെട്ടവരോ അല്ലെങ്കിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവരോ അല്ലെങ്കിൽ പരസഹായം കൂടാതെ കാര്യങ്ങള ചെയ്യാൻ പറ്റാത്തവരൊക്കെ ആയിട്ടുള്ള ആൾക്കാണ് | വിരമിച്ചവര് മുതിർന്നവര് എന്നൊക്കെപ്പറഞ്ഞാൽ എന്തെങ്കിലും അസുഖത്തിന് അടിമപ്പെട്ടവരോ അല്ലെങ്കിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവരോ അല്ലെങ്കിൽ പരസഹായം കൂടാതെ കാര്യങ്ങൾ ചെയ്യാൻ പറ്റാത്തവരോ ഒക്കെയായിട്ടുള്ള ആൾക്കാരാണ് |
20,449 | അവർക്ക് കാര്യങ്ങൾ അറിയാനും | അവർക്ക് കാര്യങ്ങൾ അറിയാനും |
20,450 | ആ അറിഞ്ഞ കാര്യങ്ങളെക്കുറിച്ച് അതിൻ്റെ ബലപ്രാപ്തിയിൽ എത്തിക്കാനും അതിനെ അന്വേഷിക്കാനും അതി ചിന്തിക്കാനും അതിൽ ഇടപെടാനൊക്കെ ഇതിനെ സംബന്ധിച്ചിടത്തോളം ടി വി ഇൻ്റർനെറ്റും വളരെ അത്യാവശ്യമാണ് വളരെ ഉപകാരപ്രദവുമാണ് | ആ ക് അറിഞ്ഞ കാര്യങ്ങളെക്കുറിച്ച് അതിൻ്റെ ഭല പ്രാബല്യത്തിൽ എത്തിക്കാനോ അവര് അന്വേഷിക്കാനും അതിൽ ചിന്തിക്കാനും അതിൽ എടപെടാനൊക്കെ ഇവരെ സംബന്ധിച്ചിടത്തോളം ടി വി യും ഇൻ്റർനെറ്റും വളരെ അത്യാവശ്യമാണ് വളരെ ഉപകാരപ്രദവുമാണ് |
20,451 | അതവർക്ക് ഉപകാരപ്പെടുന്നുണ്ട് ദൈനംദിന ജീവിതത്തിൽ പോലും ഇത് അവർക്ക് വളരെ ഉപകാരമാണ് കാരണം മറ്റ് ജനങ്ങളെ അല്ലെങ്കിൽ മറ്റുള്ള ആൾക്കാരെ മാൻ പവർ ഇല്ലാതെ തന്നെ സ്വന്തമായിട്ട് കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴി കഴിയുന്നുണ്ട് കഴിയും എന്നുള്ള സാങ്കേതിക വിദ്യ ആയതുകൊണ്ട് അവരത് ഉപകാരപ്രദമാക്കുന്നുണ്ട് | അതവർക്ക് ഉപകാരപ്പെടുന്നുണ്ട് ദൈനംദിന ജീവിതത്തിൽപോലും ഇത് അവർക്ക് വളരെ ഉപകാരാണ് കാരണം മറ്റ് ജനങ്ങളെ അല്ലെങ്കി മറ്റുള്ള ആൾക്കാരെ മാൻപവർ ഇല്ലാതെത്തന്നെ സ്വന്തമായിട്ട് കാര്യങ്ങള് ചെയ്യാൻ അവർക്ക് ക കഴിയുന്നുണ്ട് കഴിയും എന്നുള്ള സാങ്കേതിക വിദ്യ ആയത്കൊണ്ട് അവരത് ഉപകാരപ്രധമാക്കുന്നുണ്ട് |
20,452 | ഇപ്പോൾ നമുക്ക് കൂടുതലായിട്ട് ഇഷ്ടമുള്ള മത്സ്യങ്ങള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് എനിക്ക് ഏറ്റവും ഇഷ്ടം കൂടുതലുള്ള മത്സ്യമന്ന് പറഞ്ഞു കഴിഞ്ഞാല് മത്തിയാണ് മത്സ്യം | ഇപ്പോൾ നമുക്ക് കൂടുതലായിട്ടും ഇഷ്ടമുള്ള മത്സ്യങ്ങളെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് എനിക്കേറ്റവും ഇഷ്ടം കൂടുതലുള്ള മത്സ്യമെന്നു പറഞ്ഞു കഴിഞ്ഞാല് മത്തിയാണ് മത്സ്യം |
20,453 | മത്തി നമുക്ക് നല്ല രീതിയിൽ വറുത്ത് അങ്ങനെയൊക്കെ കഴിക്കുകയാണെങ്കിൽ നല്ല ടേസ്റ്റാണ് അപ്പോൾ മത്തിക്ക് | മത്തി നമുക്ക് നല്ല രീതിയിൽ വറുത്ത് അങ്ങനെയൊക്കെ കഴിക്കുവാണെങ്കിൽ നല്ല ടേസ്റ്റാണ് അപ്പോൾ മത്തിക്ക് |
20,454 | അപ്പോൾ അതെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് ഇഷ്ടം പോലെയാണ് മത്തി നമുക്ക് കടലിൽ നിന്ന് കിട്ടുക | അപ്പോൾ അതെന്നു പറഞ്ഞു കഴിഞ്ഞാല് നമുക്ക് ഇഷ്ടംപോലെയാണ് മത്തി നമുക്ക് കടലിൽ നിന്ന് കിട്ടുക |
20,455 | പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ അയലയുണ്ട് പിന്നെ ചെമ്പല്ലിയുണ്ട് അങ്ങനത്തെ മീനുകൾ ഇപ്പോൾ ചെമ്പല്ലിയന്ന് പറഞ്ഞ കഴിഞ്ഞാൽ സ്രാവ് അങ്ങനത്തെ മീനുകൾ ഇഷ്ടംപോലെ നമുക്ക് ഉണ്ട് പിന്നെ ആൾക്കാർ് കൂടുതലായിട്ടും ഇഷ്ടപ്പെടുന്നത്െന്ന് പറഞ്ഞു കഴിഞ്ഞാൽ മത്തി അയല ഇങ്ങനത്തെ മീനുകളാണ് കൂടുതലായിട്ടും ആൾക്കാര വാങ്ങുക അപ്പോൾ അതിനാണ് കുറച്ചും കൂടി വിലയും കുറവ് | പിന്നെയെന്നു പറഞ്ഞു കഴിഞ്ഞാല് അയലയുണ്ട് പിന്നെ ചെമ്പല്ലിയുണ്ട് അങ്ങനത്തെ മീനുകള് ഇപ്പോൾ ചെമ്പല്ലിയെന്ന് പറഞ്ഞുകഴിഞ്ഞാൽ സ്രാവ് അങ്ങനത്തെ മീനുകൾ ഇഷ്ടംപോലെ നമുക്ക് ഉണ്ട് പിന്നെ ആൾക്കാര് കൂടുതലായിട്ടും ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞുകഴിഞ്ഞാൽ മത്തി അയല ഇങ്ങനത്തെ മീനുകളാണ് കൂടുതലായിട്ടു ആൾക്കാര് വാങ്ങുക അപ്പോൾ അതിനാണ് കുറച്ചും കൂടി വിലയും കുറവ് |
20,456 | ബാക്കിയുള്ള മീനുകളന്ന് പറാൽ പുതിയാപ്പ്ല അങ്ങനത്തെ മീനുകളൊക്കെയ ഉണ്ട് പുതിയാപ്പള എന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല ഒരു നമ്മൾ ചില നാട്ടിൽ പുതിയാപ്പളാന്ന് പറയും നമ്മുടെ നാട്ടിലൊക്കെ പുതിയാപ്പളെന്നാണ് പറയുക | ബാക്കിയുള്ള മീനുകളെന്നു പറഞ്ഞാൽ പുതിയാപ്പള അങ്ങനത്തെ മീനുകളൊക്കെയുണ്ട് പുതിയാപ്പളയെന്ന് പറഞ്ഞുകഴിഞ്ഞാല് നല്ല ഒരു നമ്മള് ചില നാട്ടിൽ പുതിയാപ്പളാന്ന് പറയും നമ്മുടെ നാട്ടിലൊക്കെ പുതിയാപ്പളയെന്നാണ് പറയുക |
20,457 | ബാക്കിയുള്ള ഇപ്പോൾ സ്ഥലങ്ങളിലൊക്കെ ചിലപ്പോൾ കിളിമീൻ അങ്ങനത്തെയൊക്കെ പറയുക അപ്പോൾ അത് എങ്ങനെയെന്ന് വെച്ച് കഴിഞ്ഞാൽ ഒരു റോസ് കളറാണ് അതിന് അപ്പോൾ അത് ചിലര ഇഷ്ടപ്പെടും ചിലര ഇഷ്ടപ്പെടില്ല അപ്പോൾ ഇതൊക്കെയാണ് മെയിനായിട്ടുള്ള മീനുകള എന്നൊക്കെ വേണമെങ്കിൽ പറയാം | ബാക്കിയുള്ള ഇപ്പോൾ സ്ഥലങ്ങളിലൊക്കെ ചിലപ്പോൾ കിളിമീൻ അങ്ങനത്തെയൊക്കെയാണ് പറയുക അപ്പോൾ അത് എങ്ങനെയാണെന്ന് വച്ച് കഴിഞ്ഞാൽ ഒരു റോസ് കളറാണ് അതിന് അപ്പോൾ അത് ചിലവർ ഇഷ്ടപ്പെടും ചിലവരു ഇഷ്ടപ്പെടില്ല അപ്പോൾ ഇതൊക്കെയാണ് മെയ്നായിട്ടുള്ള മീനുകളെന്നൊക്കെ വേണമെങ്കിൽ പറയാം |
20,458 | പിപ്രോ ഹോൾഡിംഗ്സ് എൻ്റെ അക്കൗണ്ടിൽ നിന്ന് തടയുക | വിപ്രോ ഹോൾഡിംഗ്സ് എൻ്റെ അക്കൗണ്ടിൽ നിന്ന് തടയുക |
20,459 | പഴയ നമ്പറിന് പകരം പുതുതായി രജിസ്റ്റർ ചെയ്ത ആറ് ഒന്ന് എട്ട് ഏഴ് നാല് മൂന്ന് പൂജ്യം ഏഴ് നാല് അഞ്ച് രണ്ട് എന്ന നമ്പറിലേക്ക് ഒ ടി പി അയയ്ക്കുക | പഴയ നമ്പറിന് പകരം പുതിയതായി രജിസ്റ്റർ ചെയ്ത ആറ് ഒന്ന് എട്ട് ഏഴ് നാല് മൂന്ന് പൂജ്യം ഏഴ് നാല് അഞ്ച് രണ്ട് എന്ന നമ്പറിലേക്ക് ഒ ടി പി അയയ്ക്കുക |
20,460 | ഇപ്പോൾ നമ്മുടെ ഈ ബൈക്കിംഗ മേഖലന്ന് പറയണത് വിനോദസഞ്ചാര മേഖല പോലെ അതിലുപരി കുറച്ചും കൂടെ നമുക്കെന്താ പറയുക ആ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടുത്താവുന്നരു സംഭവം തന്നെയാണ് നമ്മുടെ ഈ ബൈക്കിംഗ് | ഇപ്പോൾ നമ്മുടെ ഈ ബൈക്കിംഗ് മേഖല എന്ന് പറയുന്നത് വിനോദ സഞ്ചാര മേഖല പോലെ അതിലുപരി കുറച്ചും കൂടെ നമുക്ക് എന്താ പറയുക ആ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടുത്താവുന്ന ഒരു സംഭവം തന്നെയാണ് നമ്മുടെ ഈ ബൈക്കിംഗ് |
20,461 | അപ്പോൾ അതില് നമുക്ക് കൂടുതലായിട്ട് എന്താ പറയുക ആൾക്കാര് ഇപ്പോൾ ഇപ്പോഴത്തെ കുറേ ആൾക്കാര് അല്ലെങ്കിൽ യുവതലമുറ കൂടുതലായിട്ടും ആ രീതിയിലേക്ക് ഇറങ്ങി വരുന്നുണ്ട് | ഐപി അതില് നമുക്ക് കൂടുതലായിട്ട് എന്താ പറയുക ആൾക്കാര് ഇപ്പോൾ ഇപ്പോഴത്തെ കുറെ ആൾക്കാര് ഈ യുവ തലമുറ കൂടുതൽ ആയിട്ടും ആ രീതിയിലേക്ക് ഇറങ്ങി വരുന്നുണ്ട് |
20,462 | എന്താ പറയുക ബൈക്കിംഗ് രംഗത്തേക്ക് അവരുടെഒരു | എന്താ പറയുക ബൈക്കിംഗ് രംഗത്തേക്ക് അവരുടെ ഒരു |
20,463 | കാഴ്ചപ്പാട് കുറച്ചും കൂടെ മുന്നോട്ട് വരുന്നുണ്ട്പ്പോൾ നമ്മള ഈ ബൈക്കിംഗ് ചെയ്യണ സമയത്ത് നമുക്ക് നമ്മുടെ ഓരോ സ്ഥലത്തെയും | കാഴ്ചപ്പാട് കുറച്ചും കൂടെ മുന്നോട്ട് വരുന്നുണ്ട് ഇപ്പോൾ നമ്മുടെ ഈ ബൈക്കിംഗ് യൂസ് ചെയ്യുന്ന സമയത്ത് നമുക്ക് നമ്മുടെ ഓരോ സ്ഥലത്തെയും |
20,464 | വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങൾ സംസ്കാരങ്ങൾ ഇപ്പോൾ ഇന്ത്യയിൽ തന്നെ നമ്മൾ നോക്കണെന്ന് പറയുമ്പോൾ കേരളം തമിഴ്നാട് കർണാടക ആന്ധ്ര മണിപ്പൂര മേഘാലയ കാശ്മീർ അങ്ങനെ വിവിധ സ്ഥലത്ത് വിവിധ തരങ്ങളായ സംസ്കാരങ്ങളും കാര്യങ്ങളുംയിരിക്കും ഭക്ഷണ രീതികൾ് വസ്ത്രധാരണങ്ങള് | വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങള് സംസ്കാരങ്ങള് ഇപ്പോൾ ഇന്ത്യ തന്നെ നമ്മള് നോക്കുവാണെന്നു പറയുമ്പോൾ കേരളം തമിഴ്നാട് കർണാടക ആന്ധ്ര മണിപ്പൂര് മേഘാലയ കാശ്മീര് അങ്ങനെ വിവിധ സ്ഥലത്ത് വിവിധ തരങ്ങളായ സംസ്കാരങ്ങളും കാര്യങ്ങളും ആയിരിക്കും ഭക്ഷണ രീതികള് വസ്ത്ര ധാരണങ്ങള് |
20,465 | പെരുമാറ്റം അങ്ങനെ ഓരോന്നും വ്യത്യസ്തമായിരിക്കും നമുക്ക് അപ്പോൾ ഇങ്ങനെ ഓരോ സ്ഥലത്ത് ഇങ്ങനെ പോകുമ്പോൾ അവരുടേതായ കുറേ സ്ഥ കാര്യങ്ങൾ നമുക്ക് അവിടുന്ന് കണ്ട് പഠിക്കാം മനസ്സിലാക്കാം അവരുടെ ജീവിത ജീവിത ശൈലി നമുക്ക് മനസ്സിലാക്കാൻ പറ്റും | പെരുമാറ്റം അങ്ങനെ ഓരോന്നും വ്യത്യസ്തം ആയിരിക്കും നമുക്ക് അപ്പോൾ ഇങ്ങനെ ഓരോ സ്ഥലത്ത് ഇങ്ങനെ പോകുമ്പോൾ അവരുടേതായ കുറെ സ്ഥ കാര്യങ്ങള് നമുക്ക് അവിടെ കണ്ട് പഠിക്കാം മനസിലാക്കാം അവരുടെ ജീവിത രീ ജീവിത ശൈലി നമുക്ക് മനസ്സിലാക്കാൻ പറ്റും |
20,466 | അങ്ങനെ കുറേ ഉപകാരങ്ങൾ നമുക്കുണ്ട് പിന്നെ നമ്മുടെ ഈ ബൈക്കിംഗ അതായത് കുറെ ആൾക്കാര എന്തെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങൾ വരെ അല്ലെങ്കിൽ ബുദ്ധിമുട്ട് അങ്ങനെ എന്തെങ്കിലും വരുമ്പോൾ അല്ലെങ്കിൽ അവർക്ക് മാനസികമായിട്ട ഒരു റിലീഫ് കിട്ടാൻ വേണ്ടിയിട്ട് അങ്ങനെയൊക്കെയാണ് ബൈക്കിംഗ മേഖലയെ കാണുന്നത് അപ്പോൾ അതും ഈ ബൈക്കിംഗ മേഖലയെ | അങ്ങനെ കുറെ ഉപകാരങ്ങള് നമുക്ക് ഉണ്ട് പിന്നെ നമ്മടെ ഈ ബൈക്കിംഗ് അതായത് കുറെ ആൾക്കാര് എന്തെങ്കിലും ജീവിതത്തില് പ്രശ്നങ്ങള് വരേ അല്ലെങ്കില് ബുദ്ധിമുട്ട് അങ്ങനെ എന്തെങ്കിലും വരുമ്പോൾ അല്ലെങ്കി അവർക്ക് മാനസികമായിട്ട് ഒരു റിലീഫ് കിട്ടാൻ വേണ്ടിട്ട് അങ്ങനെ ഒക്കെ ആണ് ബൈക്കിംഗ് മേഖലയിൽ കാണുന്നത് അപ്പോൾ അതും ഈ ബൈക്കിംഗ് മേഖലയെ |
20,467 | അതായത് എന്താ പറയുക ബൈക്കിംഗ് രംഗത്ത് കുറെേ ആൾക്കാർക്ക് അങ്ങനെയും കുറെ ആശ്വാസം ആയിത്തീരുന്നുണ്ട് | അയിന്റായത് എന്താ പറയുക ഈ ബൈക്കിംഗ് രംഗത്ത് കുറെ ആൾക്കാർക്ക് അങ്ങനെയും കുറെ ആശ്വാസം ആയി തീരുന്നുണ്ട് |
20,468 | എന്തുകൊണ്ട് നമ്മള് നോക്കണെന്ന് പറയുമ്പോൾ നമ്മളിതിനെ സപ്പോർട്ട് ചെയ്യണം എന്താ പറയുക നല്ല രീതിക്ക് അവർക്ക് നല്ല ഹെൽ്പും കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കണം | ഇതുകൊണ്ട് നമ്മള് നോക്കുവാണെന്നു പറയുമ്പോ നമ്മള് ഇതിനെ സപ്പോർട്ട് ചെയ്യണം എന്താ പറയുക നല്ല രീതിക്ക് അവർക്ക് നല്ല ഹെല്പും കാര്യങ്ങളും ഒക്കെ ചെയ്തു കൊടുക്കണം |
20,469 | പക്ഷേ എന്നാൽ കുറെേ ആൾക്കാർ ഇതിനെ എന്താ പറയുക ഈ രംഗത്തും എല്ലാ മേഖലയിലള്ള പോലെ കുറച്ച് മോശംപ്പെട്ട ആൾക്കാരും ഉണ്ട് അപ്പോ അവരെയൊക്കെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി നമ്മുടെ ഈ ബൈക്കിഗ് മേഖലയെ കുറച്ചും കൂടെ മെച്ചപ്പെട്ട രീതിയിൽ വളർത്തി എടുക്കണംെന്നാണ് എൻ്റെ ഒരു ആഗ്രഹം | പക്ഷെ എന്നാ കുറെ ആൾക്കാര് ഇതിനെ ന എന്താ പറയുക ഈ രംഗത്ത് എല്ലാ മേഖലയിലും ഉള്ള പോലെ കുറച്ച് മോശപ്പെട്ട ആൾക്കാരും ഉണ്ട് അപ്പം അവരെ ഒക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി നമ്മടെ ഈ ബൈക്കിംഗ് മേഖലയെ കുറച്ചും കൂടി മെച്ചപ്പെട്ട രീതിയില് വളർത്തി എടുക്കണം എന്നാണ് എൻ്റെ ഒരു ആഗ്രഹം |
20,470 | മധുര പലഹാരങ്ങൾ ലഭ്യമാണോ | മധുര പലഹാരങ്ങൾ ലഭ്യമാണോ |
20,471 | ഒരു കുടുംബത്തിലെ സ്ത്രീ ആ വീട്ടിലെ വിളക്കാണ് എന്നാണ് പഴമക്കാർ പറയാറുള്ളത് | ഒരു കുടുംബത്തിലെ സ്ത്രീ അവർ ആ വീട്ടിലെ വിളക്കാണ് എന്നാണു പഴമക്കാർ പറയാറുള്ളത് |
20,472 | അതായത് ഒരു വീട്ടിലെ സ്ത്രീയാണ് വീട്ടിലത്തെ എല്ലാ കാര്യങ്ങളും വൃത്തിയാക്കലും അടുക്കി പെറുക്കി വെക്കലും | അതായത് ഒരു വീട്ടിലെ സ്ത്രീ ആണ് വീട്ടിലത്തെ എല്ലാ കാര്യങ്ങളും വൃത്തിയാക്കലും അടുക്കിപ്പെറുക്കി വെയ്ക്കലും |
20,473 | എല്ലാ കാര്യങ്ങളും നോക്കുന്നത് അതേസമയം പുരുഷനാവട്ടെ പുറത്തു പോയി ജോലി ചെയ്ത് സമ്പാദിച്ച് കൊണ്ടുവന്ന് സ്ത്രീ അവരുടെ അമ്മയെ അല്ലെങ്കിൽ ഭാര്യയെ | എല്ലാ കാര്യങ്ങളും നോക്കുന്നത് അതേ സമയം പുരുഷനാവട്ടെ പുറത്തു പോയി ജോലി ചെയ്ത് സമ്പാദിച്ച് കൊണ്ട് വന്ന് സ്ത്രീ അവരുടെ അമ്മയെ അല്ലെങ്കിൽ ഭാര്യയെ |
20,474 | ഏൽപ്പിക്കുന്നു അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള സ്ത്രീയാണെങ്കിൽ ആ വീട്ടിൽ നല്ല ഐശ്വര്യവും നല്ല | ഏൽപ്പിക്കുന്നു അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള സ്ത്രീ ആണെങ്കിൽ ആ വീട്ടിൽ നല്ല ഐശ്വര്യവും നല്ല |
20,475 | സാമ്പത്തികമായ വളർച്ചയും ഉണ്ടാവും കുടുംബത്തിലെ സ്ത്രീകൾ നല്ല രീതിയിൽ പെരുമാറുകയാണെങ്കിൽ മാത്രമേ ആ വീട് നല്ല രീതിയിൽ നിലനിൽക്കുകയുള്ളൂ | അ സാമ്പത്തികമായ വളർച്ചയും ഉണ്ടാകും കുടുംബത്തിലെ സ്ത്രീകൾ നല്ല രീതിയിൽ പെരുമാറുകയാണെങ്കിൽ മാത്രമേ ആ വീട് നല്ല രീതിയിൽ നിലനിൽക്കുകയുള്ളൂ |
20,476 | അതേസമയം ഇന്നത്തെ ജനത അങ്ങനെയല്ല പുരുഷന്മാർ എല്ലാ ജോലിയും സ്ത്രീകളും ചെയയുനനുണട | അതേസമയം ഇന്നത്തെ ജനത അങ്ങനെയല്ല പുരുഷന്മാർ ചെയ്യുന്നത് എല്ലാ ജോലിയും സ്ത്രീകളും ചെയ്യുന്നുണ്ട് |
20,477 | അത് അതുകൊണ്ട് സ്ത്രീയും പുരുഷനും തുല്യമായി ജോലികൾ ചെയ്യണമെന്നാണ് ഇന്നത്തെ ജനതയുടെ കാഴ്ചപ്പാട് അതുകൊണ്ട തന്നെയാണ് ഇന്നത്തെ വിവാഹ ജീവിതം | അത് അതുകൊണ്ട് സ്ത്രീയും പുരുഷനും തുല്ല്യമായി ജോലികൾ ചെയ്യണമെന്നാണ് ഇന്നത്തെ ജനതയുടെ കാഴ്ച്ചപ്പാട് അതുകൊണ്ട് തന്നെയാണ് ഇന്നത്തെ വിവാഹജീവിതം |
20,478 | അല്ലെങ്കിൽ ദാമ്പത്യ ജീവിതം കുടുംബ ജീവിതം നല്ല രീതിയിൽ എത്തിപ്പെടാത്തത് ജോലി വിതരണം മുഴുവനായിട്ടും സ്ത്രീകൾക്കും | ദാമ്പത്യജീവിതം കുടുംബജീവിതം നല്ല രീതിയിൽ എത്തിപ്പെടാത്തത് ജോലി വിതരണം മുഴുവനായിട്ടും സ്ത്രീകൾക്കും |
20,479 | പുരുഷന്മാർക്കും ഒപ്പം പങ്കുവയ്ക്കാൻ പറ്റുന്നില്ല കുറെ കാര്യങ്ങൾ സ്ത്രീകൾ തന്നെ ചെയ്താലേ അത് വൃത്തിയാവുള്ളൂ എന്നതാണ് അതിൻ്റെ സത്യം കുട്ടികളെ ലാളിക്കാനായിക്കോട്ടെ | പുരുഷന്മാർക്കും ഒപ്പം പങ്കുവെയ്ക്കാൻ പറ്റുന്നില്ല കുറേ കാര്യങ്ങൾ സ്ത്രീകൾ തന്നെ ചെയ്താലെ അത് വൃത്തിയാവുള്ളു എന്നതാണ് അതിൻ്റെ സത്യം കുട്ടികളെ ലാളിക്കാനായിക്കോട്ടെ |
20,480 | കുട്ടികളോട് പെരുമാറുന്നതിനായിക്കോട്ടെ കുട്ടികളുടെ മനസ്സ് മനസ്സിലാക്കാനും പെട്ടെന്ന് സ്ത്രീകൾക്കാണ് മനസ്സിലാവുക അതേസമയം പുരുഷന്മാർക്ക് പെട്ടെന്ന് ദേഷ്യം വരികയും അവരെ | കുട്ടികളോട് പെരുമാറുന്നതിനായിക്കോട്ടെ കുട്ടികളുടെ മനസ്സ് മനസിലാക്കാനും പെട്ടെന്ന് സ്ത്രീകൾക്കാണ് മനസിലാവുക അതേസമയം പുരുഷന്മാർക്ക് പെട്ടെന്ന് ദേഷ്യം വരുകയും അവർ |
20,481 | കുട്ടികളോടായിക്കോട്ടെ ബാക്കി വീട്ടിലുള്ള വ്യക്തികളോടായിക്കോട്ടെ വളരെയധികം ദേഷ്യപ്പെടുകയും അത് വീട്ടിലെ പ്രശ്നങ്ങൾക്കും വീട്ടിലെ വഴക്കുകൾക്കും എത്തിച്ച് കാരണമാകുന്നു അതേസമയം | കുട്ടികളോടായിക്കോട്ടെ ബാക്കി വീട്ടിലുള്ള വ്യക്തികളോടായിക്കോട്ടെ വളരെ അധികം ദേഷ്യപ്പെടുകയും അത് വീട്ടിലെ പ്രശ്നങ്ങൾക്കും വീട്ടിലെ വഴക്കുകൾക്കും എത്തിച്ചേര് കാരണമാകുന്നു അതേസമയം |
20,482 | സ്ത്രീകളാവട്ടെ അനുനയത്തിൽ സംസാരിച്ച് അവരെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് വളരെ സൗമ്യമായി പ്രവർത്തിക്കുന്നത് കൊണ്ട് ധാരാളം കുടുംബങ്ങൾ സൗമ്യമായി | സ്ത്രീകളാവട്ടെ അനുനയത്തിൽ സംസാരിച്ച് അവരെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് വളരെ സൗമ്യമായി പ്രവർത്തിക്കുന്നത് കൊണ്ട് ധാരാളം കുടുംബങ്ങൾ സൗമ്യമായി |
20,483 | നല്ല രീതിയിൽ എത്തിപ്പെടുന്നുണ്ട് നല്ല രീതിയിൽ ഇന്നും ജീവിക്കുന്നുണ്ട് അതേസമയം പഴമക്കാര പറയുന്നത്പോലെ നമ്മൾ വീട്ടന് പുറത്ത പോകതെ സ്ത്രീകൾ വീട്ടന് പുറത്തു പോകതെ | നല്ല രീതിയിൽ എത്തിപ്പെടുന്നുണ്ട് നല്ല രീതിയിൽ ഇന്നും ജീവിക്കുന്നുണ്ട് അതേ സമയം പഴമക്കാർ പറയുന്നതു പോലെ നമ്മൾ വീട്ടിന് പുറത്തു പോകാതെ സ്ത്രീകൾ വീട്ടിന് പുറത്തു പോവാതെ |
20,484 | ഒരു കാലമുണ്ടായിരുന്നു പണ്ട് അന്നൊക്കെ അത് പറ്റുമായിരുന്നു കാരണം അന്ന് നമ്മൾക്ക് ആവശ്യങ്ങളും കുറവായിരുന്നു | ഒരു കാലമുണ്ടായിരുന്നു പണ്ട് അന്നൊക്കെ അത് പറ്റുമായിരുന്നു കാരണം അന്ന് നമ്മൾക്ക് വെ ആവശ്യങ്ങളും കുറവായിരുന്നു |
20,485 | നമ്മുടെ കുട്ടികളുടെ കാര്യങ്ങൾ മുഴുവൻ നമ്മുടെ അച്ഛന്മാരാണ് പോയി ചെയ്തുകൊണ്ടിരുന്നത് അതേസമയം ഇന്നങ്ങനെയല്ല | നമ്മുടെ കുട്ടികളുടെ കാര്യങ്ങൾ മുഴുവൻ നമ്മുടെ അച്ഛന്മാരാണ് പോയി ചെയ്തോണ്ടിരുന്നത് അതേസമയം ഇന്നങ്ങനെ അല്ല |
20,486 | അച്ഛന്മാരും അതേപോലെ സ്ത്രീ അമ്മമാരും ഒരേപോലെ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കുകയും സ്ത്രീകൾക്ക് ധാരാളം വിദ്യാഭ്യാസം കൊണ്ട് | അച്ചന്മാരും അതേപോലെ സ്ത്രീ അമ്മമാരും ഒരേപോലെ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കുകയും സ്ത്രീകൾക്ക് ധാരാളം വിദ്യാഭാസം കൊ |
20,487 | നേടിയതുകൊണ്ട് ഓരോരുത്തരും അവരുടേതായ മേഖലയിൽ എങ്ങനെയെല്ലാം തിളങ്ങാൻ പറ്റുമോ അതേപോലെയെല്ലാം തിളങ്ങുന്ന ഉണ്ട് | നേടിയത് കൊണ്ട് ഓരോരുത്തരും അവരുടേതായ മേഖല എങ്ങനെയെല്ലാം തിളങ്ങാൻ പറ്റുമോ അതേപോലെയെല്ലാം തിളങ്ങന്നതുമുണ്ട് |
20,488 | അതുകൊണ്ട് അച്ഛനും അമ്മയും സ്ത്രീയും പുരുഷനും ഒരേപോലെ വർക്ക് ചെയ്യാനാണ്ഇപ്പോഴത്തെജനത ഇഷടപപെടുനനതും | അതുകൊണ്ട് അച്ഛനും അമ്മയും സ്ത്രീയും പുരുഷനും ഒരേപോലെ വർക്ക് ചെയ്യാനാണ് ഇപ്പോഴത്തെ ജനത ഇഷ്ടപ്പെടുന്നതും |
20,489 | അവവർ സഹകരിച്ച് പോകുന്നത് കൊൊണ്ട് വളരെയധികം നല്ല രീതിയിൽ അവരുടെ സാമ്പത്തിക ഉന്നതിയും | അവർ സഹകരിച്ച് പോകുന്നതുകൊണ്ട് വളരെ അധികം നല്ല രീതിയിൽ അവരുടെ സാമ്പത്തിക ഉന്നതിയും |
20,490 | കുടുംബ അന്തരീക്ഷവും എല്ലാംസൗമ്യമായി തീരുന്നു അതേസമയം സതരീകൾ പുറകിലോട്ടും | കുടുംബ അന്തരീക്ഷവും എല്ലാം സൗമ്യമായി തീരുന്നു അതേസമയം സ്ത്രീകൾ പുറകിലോട്ടും |
20,491 | പുരുഷന്മാർ മേധാവിത്വം കാണിക്കുകയാണെങ്കിൽ ആ വീടുകളിൽ വളരെയധികം വിഷമങ്ങൾ | പുരുഷന്മാർ മേധാവിത്വം കാണിക്കുകയാണെങ്കിൽ ആ വീടുകളിൽ വളരെ അധികം വിഷമങ്ങൾ |
20,492 | വരാറുണ്ട് നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന വ്യക്തികളാവട്ടെ ചുറ്റുപാടുകളിൽ കാണുന്ന വീടുകളിലാവട്ടെ അവരുടെ അന്തരീക്ഷം വളരെ മോശമാവുന്നത് ഒന്നുകിൽ | വരാറുണ്ട് നമ്മടെ ചുറ്റുപാടുകളിൽ കാണുന്ന വ്യക്തികളാവട്ടെ ചുറ്റുപാടുകളിൽ കാണുന്ന വീടുകളിലാവട്ടെ അവരുടെ അന്തരീക്ഷം വളരെ മോശമാകുന്നത് ഒന്നുകിൽ |
20,493 | സ്ത്രീ ഏറ്റവും ഉയരത്തിൽ നിനന അവരുടെ ആവശയങങളുംആഗ്രഹങ്ങളും ശ്രമിക്കുമ്പോൾ അത് മറ്റുള്ളവരെ അവിടുത്തെ | സ്ത്രീ ഏറ്റവും ഉയരത്തിൽ നിന്ന് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കുമ്പോൾ അവിടുത്തെ |
20,494 | പുരുഷൻ അതിന് തയ്യാറാവുന്നില്ലെങ്കിൽ അവിടെ കലഹം ആരംഭിക്കുന്നു ഇതേപോലെ പുരുഷൻ അവൻ തൻ്റെ മേധാവിത്യവം വീട്ടിൽ അടിച്ചേൽപ്പിക്കുകയും | പുരുഷൻ അതിന് തയ്യാറാവുന്നില്ലെങ്കിൽ അവിടെ കലഹം ആരംഭിക്കുന്നു ഇതേപോലെ പുരുഷൻ അവൻ തൻ്റെ മേധാവിത്യം വീട്ടിൽ അടിച്ചേൽപ്പിക്കുകയും |
20,495 | അവരുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവിടെയും പ്രശ്നങ്ങൾ വരുന്നു അതേ സമയം | അവരുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവിടെയും പ്രശ്നങ്ങൾ വരുന്നു അതേസമയം |
20,496 | സ്ത്രീയും പുരുഷനും ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ ഒരു അങ്ങോട്ടും ഇങ്ങോട്ടും പരസ്പര ധാരണയോടെ | സ്ത്രീയും പുരുഷനും ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ ഒരു അങ്ങോട്ടും ഇങ്ങോട്ടും പരസ്പര ധാരണയോടെ |
20,497 | പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെങ്കിൽ വളരെയധികം കുടുംബങ്ങൾ നല്ല രീതിയിൽ | പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെങ്കിൽ വളരെ അധികം കുടുംബങ്ങൾ നല്ല രീതിയിൽ |
20,498 | ജീവിച്ച് നല്ല രീതിയിൽ മാതൃകയാക്കാൻ സാധിക്കും അങ്ങനെ എല്ലാ വീടുകളിലും സ്ത്രീയും പുരുഷനും | ജീവിച്ച് നല്ല രീതിയിൽ മാതൃക ആക്കാൻ സാധിക്കും അങ്ങനെ എല്ലാ വീടുകളിലും സ്ത്രീയും പുരുഷനും |
20,499 | ഒപ്പം ജോലി ചെയ്ത് നല്ല രീതിയിൽ നല്ല കുടുംബങ്ങളായി മാറാനാണ് എൻ്റെ ആഗ്രഹം | ഒപ്പം ജോലി ചെയ്ത് നല്ല രീതിയിൽ നല്ല കുടുംബങ്ങളായി മാറാനാണ് എൻ്റെ ആഗ്രഹം |
20,500 | നീന്തൽ പഠിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി ആദ്യമായിട്ട്മാനസികമായിട്ട് | നീന്തൽ പഠിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി ആദ്യമായിട്ട് മാനസികമായിട്ട് |
20,501 | ഒരല്പം ധൈര്യം സംഭരിക്കേണ്ടതാണ് | ഒരല്പം ധൈര്യം സംഭരിക്കേണ്ടതാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.