Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
20,502 | നീന്തൽ പഠിക്കാൻ ഒന്നുകിലും നിങ്ങള് സ്വിമ്മിംങ് ഡ്രെസ്സുകളോ അതല്ല എങ്കിൽ | നീന്തൽ പഠിക്കാൻ ഒന്നുങ്കിൽ നിങ്ങള് സ്വിമ്മിംഗ് ഡ്രസ്സുകളോ അതല്ല എങ്കിൽ |
20,503 | ഒരു വലിയ ട്യൂബ് ഏറ് നിറച്ച് അതോ അതുമല്ല എങ്കിൽ മുതിർന്ന നീന്തല ഇറിയാകുന്ന ഏതെങ്കിലും വ്യക്തികളുടെ കൈത്തണ്ടയിൽ കിടന്ന കൊണ്ടോ | ഒരു വലിയ ട്യൂബ് എയറ് നിറച്ച് അതോ അതും അല്ല എങ്കിൽ മുതിർന്ന നീന്തൽ അറിയാവുന്ന ഏതെങ്കിലും വ്യക്തികളുടെ കൈത്തണ്ടയിൽ കിടന്നു കൊണ്ടോ |
20,504 | നീന്തി പഠിക്കാൻ സൗകര്യമുള്ള അധികം കുണ്ടില്ലാത്ത അല്ലെങ്കിൽ അധികം വെള്ളമില്ലാത്ത സ്ഥല ചെറിയ ചെറിയ തട തോടുകളിലോ ആണ് നീന്തി പഠിക്കേണ്ടത് | നീന്തി പഠിക്കാൻ സൗകര്യമുള്ള അധികം കുണ്ടില്ലാത്ത അല്ലെങ്കിൽ അധികം വെള്ളമില്ലാത്ത സ്ഥല ചെറിയ ചെറിയ തോട് തോടുകളിലോ ആണ് നീന്തിപ്പഠിക്കേണ്ടത് |
20,505 | നിലയില്ല വെള്ളത്തിൽ് നീന്തിപ്പടിക്കാൻ ഇറങ്ങരുത് | നിലയില്ല വെള്ളത്തില് നീന്തിപ്പഠിക്കാൻ ഇറങ്ങരുത് |
20,506 | നീന്തൽ പഠിക്കാൻ തുടങ്ങുന്ന അവസരങ്ങളിൽ പഠിച്ച് അഭ്യാസമുള്ള ഏതെങ്കിലും വ്യക്തികളെയൊക്കെ നിങ്ങളുടെ | നീന്തൽ പഠിക്കാൻ തൊടങ്ങുന്ന അവസരങ്ങളിൽ പഠിച്ച് അഭ്യാസമുള്ള ഏതെങ്കിലും വ്യക്തികളെ ഒക്കെ നിങ്ങളുടെ |
20,507 | അഭ്യാസ സമയത്ത് ഈ കുളത്തിനോ അല്ലെങ്കിൽ വെള്ളത്തിൻ്റെ പുറത്തോ ഉണ്ടാവുമെന്ന് നിങ്ങൾക്ക് ഉറപ്പ് വരുത്തണം | അഭ്യാസ സമയത്ത് ഈ കൊളത്തിനോ അല്ലെങ്കിൽ വെള്ളത്തിൻ്റെ പുറത്തോ ഉണ്ടാവും എന്ന് നിങ്ങൾക്കുറപ്പ് വരുത്തണം |
20,508 | അതിനു ശേഷം നല്ല ധൈര്യത്തോട കൂടി തന്നെ നിങ്ങള നീന്തൽ പഠിക്കാൻ ശ്രമിക്കണം | അതിനുശേഷം നല്ല ധൈര്യത്തോടുകൂടി തന്നെ നിങ്ങള് നീന്തൽ പഠിക്കാൻ ശ്രമിക്കണം |
20,509 | നീന്തൽ ഡ്രസ്സൊക്കെയാണ് ധരിച്ചിട്ടാണ് എങ്കിൽ പിന്നെ അത്ര പ്രശ്നമില്ല അതല്ല നീന്തലില പ്രത്യേക സ്വിമ്മിങ് ഡ്രസ്സുകളൊന്നും ധരിക്കാതെയാണ് തന നാടൻ ശൈലിയിലാണ് പഠിക്കുന്നതെങ്കില് പ്രത്യേകിച്ച് ഈ പറഞ്ഞ പോലെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് തുടങ്ങണമെന്നാണ് എനിക്ക് പറയാനുള്ളത് | നീന്തൽ ഡ്രസ്സൊക്കെയാണ് ധരിച്ചിട്ടാണ് എങ്കിൽ പിന്നെ അത്ര പ്രശ്നമില്ല അതല്ല നീന്തലിൻ്റെ പ്രത്യേക സ്വിമ്മിംഗ് ഡ്രസ്സുകളൊന്നും ധരിക്കാതെയാണ് തനി നാടൻ ശൈലിയിലാണ് പഠിക്കുന്നതെങ്കില് പ്രത്യേകിച്ച് ഈ പറഞ്ഞ പോലെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് തുടങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത് |
20,510 | ഇന്നത്തെ കാലത്ത് ഷെയർ മാർക്കറ്റില മാറ്റം മറിച്ചലുകൾ ഭയങ്കരമായി നമ്മളെ ജനങ്ങളെയും സൊസൈറ്റിയെയും എഫക്ട് ചെയ്യുന്നുണ്ട് | ഇന്നത്തെ കാലത്ത് ഷെയർ മാർക്കറ്റില് മാറ്റം മറിച്ചിലുകൾ ഭയങ്കരമായി നമ്മുടെ ജനങ്ങളേയും സൊസൈറ്റിയെയും എഫക്ട് ചെയ്യുന്നുണ്ട് |
20,511 | ഇന്നത്തെ വിപണിയിൽ ഷെയർ വാങ്ങിയ പല ആളുകൾക്കും നഷ്ടവും അതുപോലെ തന്നെ ലാഭവും സംഭവിച്ചിട്ടുണ്ട് അതുകൊണ്ട്ു തന്നെ ഷെയർ മാർക്കറ്റിനെക്കറിച്ച് നന്നായി പഠിച്ചും അറിഞ്ഞും മാത്രമ വേണം നമ്മൾ ഈ വിപണിയിലേക്ക് ഇറങ്ങാൻ അതുപോലെ നമ്മൾ ഷെയർ വാങ്ങാൻ പോകുന്ന കമ്പനിയെക്കുറിച്ചും നമ്മൾ നന്നായി അറിഞ്ഞും പഠിച്ചും ഇരിക്കേണ്ടതാണ് | ഇന്നത്തെ വിപണിയിൽ ഷെയർ വാങ്ങിയ പല ആളുകൾക്കും നഷ്ട്ടവും അതുപോലെ തന്നെ ലാഭവും സംഭവിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഷെയർ ഷെയർ വാങ്ങാൻ പോകുന്ന കമ്പനിയെക്കുറിച്ചും നമ്മൾ നന്നായി അറിഞ്ഞും പഠിച്ചും ഇരിക്കേണ്ടതാണ് |
20,512 | അതുപോലെ തന്നെ ഇപ്പോൾ ഡിജിറ്റൽ ആപ്പുകൾ വഴിയാണ് ഇന്ത്യയിൽ ഷെയർ മാർക്കറ്റും പലതും നടന്നുകൊണ്ടിരിക്കുന്നത് അതുപോലെ തന്നെ അതിൽ കൂടെ പറ്റിക്കലും നടന്നുകൊണ്ടിരിക്കുന്നത് | അതുപോലെ തന്നെ ഇപ്പോൾ ഡിജിറ്റൽ ആപ്പുകൾ വഴിയാണ് ഇന്ത്യയിൽ ഷെയർ മാർക്കറ്റും പലതും നടന്ന് കൊണ്ടിരിക്കുന്നത് അതുപോലെ തന്നെ അതിൽ കൂടെ പറ്റിക്കലും നടന്ന് കൊണ്ടിരിക്കുന്നത് |
20,513 | പല ആളുകളെ പറ്റിച്ചതായും പല ആളുകളെ ചതിക്കപ്പെട്ടതായും നമ്മൾ വാർത്തകൾ അറിഞ്ഞുകൊണ്ടിരിക്കുന്നു അതുകൊണ്ട് നമ്മള അതും പഠിച്ചും അറിഞ്ഞും ഗവൺമെൻറ് ഓതറൈസഡ ആായ ആപ്പുകൾ വഴി മാത്രം നമ്മൾ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാനും അതിൽ നിന്ന് ലാഭം കണ്ടെത്താനും നമ്മൾ ശ്രമിക്കുക | പല ആളുകളേയും പറ്റിച്ചത് പല ആളുകളേയും ചതിക്കപ്പെട്ടതായും നമ്മൾ വാർത്തകളറിഞ്ഞു കൊണ്ടിരിക്കുന്നു അതുകൊണ്ട് നമ്മളതും പഠിച്ചും അറിഞ്ഞും ഗവണ്മെന്റ് ഓതറൈസ്ഡ് ആയ ആപ്പുകൾ വഴി മാത്രം നമ്മൾ ഷെയർ മാർകെറ്റിൽ ഇൻവെസ്റ്റ് ചെയ്യാനും അതിൽ നിന്ന് ലാഭം കണ്ടെത്താനും നമ്മൾ ശ്രമിക്കുക |
20,514 | ആപ്പുകളെ പറ്റിയും ഡിജിറ്റൽ ആപ്പുകളെ പറ്റിയും ഷെയർ മാർക്കറ്റിനെ പറ്റിയും പഠിച്ചും അറിഞ്ഞു മാത്രം നമ്മൾ ഈ വിപണിയിലേക്ക് ഇറങ്ങുക | ആപ്പുകളെ പറ്റിയും ഡിജിറ്റൽ ആപ്പുകളെ പറ്റിയും ഷെയർ മാർക്കറ്റിനെ പറ്റിയും പഠിച്ചും അറിഞ്ഞും മാത്രം നമ്മൾ ഈ വിപണിയിലേക്കിറങ്ങുക |
20,515 | ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി നടത്തുന്ന ഷെയർ മാർക്കറ്റിൽ അപകട സാധ്യതകൾ കൂടുതലായി കണ്ടുവരുന്നുണ്ട് ആളുകൾ പറ്റിക്കപ്പെട്ടും പറ്റിക്കപ്പെട്ടതായും ലക്ഷങ്ങളും കോടികളും നഷ്ടം വന്നതായും നമ്മൾ ന്യൂസിലൂടെയും പല സോഷ്യൽ മീഡിയകളിലൂടെയും നമ്മൾ അറിഞ്ഞഞ്ുകൊണ്ടിരിക്കുന്നു | ഡിജിറ്റൽ അപ്ലിക്കേഷൻ വഴി നടത്തുന്ന ഷെയർ മാർക്കറ്റിൽ അപകട സാദ്ധ്യതകൾ കൂടുതലായി കണ്ട് വരുന്നുണ്ട് ആളുകൾ പറ്റിക്കപ്പെട്ടു പറ്റിക്കപ്പെട്ടതായും ലക്ഷങ്ങളും കോടികളും നഷ്ട്ടം വന്നതായും നമ്മൾ ന്യൂസിലൂടെയും പല സോഷ്യൽ മീഡിയയിലൂടെയും നമ്മളറിഞ്ഞ് കൊണ്ടിരിക്കുന്നു |
20,516 | അതുകൊണ്ടു തന്നെ നോക്കിയും സൂക്ഷിച്ചും മാത്രം നമ്മൾ ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ് ചെയ്യുക ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ല കാരണം | അതുകൊണ്ട് തന്നെ നോക്കിയും സൂക്ഷിച്ചും മാത്രം നമ്മൾ ഷെയർ മാർക്കെറ്റിൽ ഇൻവെസ്റ്റ് ചെയ്യുക ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ല കാരണം |
20,517 | അതിൽ നിന്ന് ലാഭവും നഷ്ടവും നമ്മളുണ്ടാവണം അത് അതെല്ലാം പഠിച്ചും അറിഞ്ഞും മാത്രമാണ് നമ്മള ഈ വിപണണിയിലേക്ക് ഇറങ്ങാൻ | അതിൽ നിന്ന് ലാഭവും നഷ്ട്ടവും നമ്മൾ ഉണ്ടാവണം അത് അതെല്ലാം പഠിച്ചും അറിഞ്ഞും മാത്രമാണ് നമ്മളീ വിപണിയിലേക്കിറങ്ങാൻ |
20,518 | ഈ ഷെയർ മാർക്കറ്റിൽ വരുന്ന മാറ്റ മറിച്ചലുകൾ നമുക്ക് നഷ്ടം വരുത്താനും ലാഭം വരുത്താനും ഉണ്ടാകും | ഈ ഷെയർ മാർക്കറ്റിൽ വരുന്ന മാറ്റം മറിച്ചലുകൾ നമുക്ക് നഷ്ട്ടം വരുത്താനും ലാഭം വരുത്താനും ഉണ്ടാകും |
20,519 | അതുപോലെ തന്നെ ഡിജിറ്റൽ ആപ്പുകൾ യൂസ് ചെയ്തിട്ടുള്ള ഷെയർ മാർക്കറ്റ് ചെയ്യുമ്പോളും നമ്മൾ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു നല്ല രീതിയിൽ പഠിച്ചവും അറിഞ്ഞും വിപണിയിലും ഇതിൻ ഈ | അതുപോലെ തന്നെ ഡിജിറ്റൽ ആപ്പുകൾ യൂസ് ചെയ്തിട്ടുള്ള ഷെയർ മാർക്കറ്റ് ചെയ്യുമ്പോളോ നമ്മൾ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു നല്ല രീതിയിൽ പഠിച്ചും അറിഞ്ഞും വിപണിയിലും ഈ |
20,520 | ഇൻവെസ്റ്റ് ചെയ്യുന്ന ഷെയർ വാങ്ങുന്ന കമ്പനിയെക്കുറിച്ചും നല്ലൊ നല്ല രീതിയിൽ അറിഞ്ഞും പഠിച്ചും മാത്രം വേണം നമ്മൾ ഇതിനെക്കുറിച്ച് ഇതിലേക്ക ഇറങ്ങാനും ഈ വിപണിയിലേക്ക് ഇറങ്ങാനും ഇതിനെക്കുറിച്ച് അറിയാനും | ഇൻവെസ്റ്റ് ചെയ്യുന്ന ഷെയർ വാങ്ങുന്ന കമ്പനിയെക്കുറിച്ചും നല്ല രീതിയിൽ അറിഞ്ഞും പഠിച്ചും മാത്രമാണ് നമ്മൾ ഇതിനെക്കുറിച്ച് ഇതിലേക്കിറങ്ങാനും ഈ വിപണിയിലേക്കിറങ്ങാനും ഇതിനെക്കുറിച്ചറിയാനും |
20,521 | ഇതിൽ നമ്മുടെ പണം നിക്ഷേപിക്കാറും | ഇതിൽ നമ്മുടെ പണം നിക്ഷേപിക്കാനും |
20,522 | ആറായിരം രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണംഎൻ്റെ ഉത്തർ ബീഹാർ ഗ്രാമീണ ബാങ്ക്അക്കൗണ്ടിൽഉണ്ടോ | ആറായിരം രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെ ഉത്തർ ബീഹാർ ഗ്രാമീണ ബാങ്ക് അക്കൗണ്ടിൽ ഉണ്ടോ |
20,523 | എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പി ജി ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും രണ്ടായിരത്തി പത്തൊൻപത് ഇരുപത് അധ്യയന വർഷത്തിൽ എ ഐ സി ടി ഇ യുടെ അംഗീകൃതമുള്ളതുമായ കൽ്പിത സ്വകാര്യ സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ടുകൾ തിരയുക | എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പി ജി ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും രണ്ടായിരത്തി പത്തൊമ്പത് രണ്ടായിരത്തി ഇരുപത് അധ്യയന വർഷത്തിൽ എ ഐ സി ടി ഇയുടെ അംഗീകാരമുള്ളതുമായ കൽപ്പിത സ്വകാര്യ സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ടുകൾ തിരയുക |
20,524 | ഇവിടെ സർക്കാർ പ്രാഥമിക ആശുപത്രി പ്രാഥമിക കുടുംബാരോഗ്യ മുണ്ട് ഇവിടെ വീടിൻ്റെ അവിടെ നിന്ന് ഒരു കിലോമീറ്റർ ഡിസ്റ്റൻസിൽ ഒരു പെട്ടെന്നൊരു അത്യാവശ്യം എന്തെങ്കിലും ചോദിച്ചാൽ | ഇവിടെ സർക്കാർ പ്രാഥമിക ആശുപത്രി പ്രാഥമിക കുടുംബാരോഗ്യമുണ്ടിവിടെ വീടിൻ്റെവിടുന്ന് ഒരു കിലോമീറ്ററ് ഡിസ്റ്റൻസില് ഒരു പെട്ടന്നൊരു അത്യാവശ്യം ഉണ്ടെങ്കിൽ പോയേച്ച് |
20,525 | അതെ അസുഖം നോക്കാൻ ഇതുണ്ട് അത് കഴിഞ്ഞരു രണ്ട് രണ്ട് കിലോമീറ്റർ ഒരു മൂന്ന് കിലോമീറ്റർ ചുറ്റുള്ളിൽ തന്നെ ഒരു പ്രാഥമിക ഹെൽത്ത് സെൻ്ററുണ്ട് അവിടെ നമുക്ക് എളുപ്പത്തിലെത്താവുന്ന സ്ഥലങ്ങളിലാണ് ഇതൊക്കെ സ്ഥിതി ചെയ്യുന്നത് | അതേ അസുഖം നോക്കാൻ ആളുണ്ട് അതുകഴിഞ്ഞൊര് രണ്ട് രണ്ട് കിലോമീറ്ററ് ഒരു മൂന്ന് കിലോമീറ്ററ് ചുറ്റളവിൽ തന്നെ ഒരു പ്രാഥമിക ഹെൽത്ത് സെൻ്ററുണ്ട് അവിടെ നമുക്ക് എളുപ്പത്തിലെത്താവുന്ന സ്ഥലങ്ങളാണ് ഇതൊക്കെ സ്ഥിതി ചെയ്യുന്നത് |
20,526 | പിന്നെ ജില്ലാ ആശുപത്രിപ്പോ ഗവൺമെൻറ്റ് ഹോസ്പിറ്റൽ ഡിസ്റ്റിക്റ് ഹോസ്പിറ്റൽ പന്ത്രണ്ട് കിലോമീറ്ററാണ് ഇവിടെ നിന്നുള്ളത് പിന്നെ ഒരു ആറ് േഏഴ് കിലോമീറ്റർ വ വച്ച വേറെ | പിന്നെ ജില്ലാ ആശുപത്രി ഇപ്പം ഗവൺമെന്റ് ഹോസ്പിറ്റൽ ലിസി ഹോസ്പിറ്റൽ പന്ത്രണ്ട് കിലോമീറ്ററാണ് ഇവിടുന്നുള്ളത് പിന്നെ ഒരു ആറ് ഏഴു കിലോമീറ്ററ് പോയച്ച വേറെ |
20,527 | ബ്ലോക്ക് ബ്ലോക്ക് ആശുപത്രി എല്ലാം ഉണ്ട് അപ്പോൾ എല്ലാം സർക്കാർ ആശുപത്രിെല്ലാം വളരെ അടുത്തായിട്ട് തന്നെയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് തന്നെ നമുക്ക് പോകാനൊക്കെ എളുപ്പം തന്നെയാണ് | ബ്ലോക്ക് ബ്ലോക്ക് ആശുപത്രി അല്ലാണ്ടപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും വളരെ അടുത്തായിട്ട് തന്നെയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് തന്നെ നമുക്ക് പോകാനൊക്കെ വളരെ എളുപ്പം തന്നെയാണ് |
20,528 | സർക്കാർ ആശുപത്രികൾ പോരാനുണ്ട്് പ്രൈവറ്റ് ആശുപത്രികളും ആശുപത്രികല്ലാം ഡോക്ടേഴ്സ് എല്ലാവരും ഉണ്ട് അതുകൊണ്ട് ഇപ്പോൾ ഇവിടെ അസുഖം വന്ന വെച്ചാൽ പെട്ടെന്ന് ഒരാളെ ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്ിവിടെ | സർക്കാർ ആശുപത്രികള് പോരാഞ്ഞിട്ട് പ്രൈവറ്റ് ആശുപത്രികളും ആശുപത്രിയെല്ലാം ഡോക്ടേഴ്സ് എല്ലാവരും ഉണ്ട് അതുകൊണ്ടിപ്പോൾ ഇവിടെ അസുഖം വന്ന് കഴിഞ്ഞാച്ചാൽ പെട്ടന്ന് ഒരാളെ ഡോക്ടറുടെ അടുത്ത് എത്തിക്കാന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണിവിടെ |
20,529 | ഓർഡലിൽ ബിയർഡോ ഹെയർസെറത്തിന് എഴുപത് ശതമാനം കിഴിവ് കാണിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് പൂജ്യം കിഴിവ് ലഭിച്ചത് | ഓർഡറിൽ ബിയർഡോ ഹെയർ സെറത്തിന് എഴുപത് ശതമാനം കിഴിവ് കാണിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് പൂജ്യം കിഴിവ് ലഭിച്ചത് |
20,530 | ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന് സംവിധാനത്തിനെക്കറിച്ച് പറയാനുണ്ടെങ്കിൽ് മറ്റുള്ള രാജ്യങ്ങളിലെ വെച്ച് നോക്കുന്ന സമയത്ത് അല്ലെങ്കിൽ മറ്റുള്ള | ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ കുറിച്ച് പറയാനുണ്ടെങ്കില് മറ്റുള്ള രാജ്യങ്ങളിലെ വെച്ച് നോക്കുന്ന സമയത്ത് അല്ലേ മറ്റുള്ള |
20,531 | അവരെ വച്ച് കമ്പയർ ചെയ്യുന്ന സമയത്ത് ഭയങ്കര തുച്ഛമായിട്ടുള്ള പൈസക്ക് നമുക്ക് നമ്മൾ കൊടുക്കുന്ന അതിനനുസരിച്ചിട്ടുള്ള ഒരു ആശുപത്രി സേവനങ്ങൾ നമുക്ക് ലഭിക്കാറുണ്ട് പക്ഷേ | അവരെ വച്ച് കമ്പയർ ചെയ്യുന്ന സമയത്ത് ഭയങ്കര തുച്ഛമായിട്ടുള്ള പൈസക്ക് നമുക്ക് നമ്മള് കൊടുക്കുന്ന അതിനനുസരിച്ചിട്ടുള്ള ഒരു ആശുപത്രി സേവനങ്ങള് നമുക്ക് ലഭിക്കാറുണ്ട് പക്ഷേ |
20,532 | ഒട്ടും എന്താണ് വൃത്തിഹീനം വൃത്തിയില്ലാത്ത ഹോസ്പിറ്റലുകളാണല്ല നമുക്കുള്ളത് | ഒട്ടും എന്താണ് വൃത്തഹീനം വൃത്തിയില്ലാത്ത ഹോസ്പിറ്റലുകൾ ആണെന്ന് നമുക്കുള്ളത് |
20,533 | അവിടെയാണ് നമ്മൾ ആരോഗ്യ സംരക്ഷിക്കാൻ വേണ്ടി നമ്മൾ പോകുന്നത് പല ഹോസ്പിറ്റലുകളിലും ശുചിത്വമില്ലായ്മകളായിട്ട് ഉണ്ടാവാറുണ്ട് പിന്നെ | അവിടെയാണ് നമ്മൾ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നമ്മള് പോകുന്നത് പല ഹോസ്പിറ്റലുകളും ശുചിത്വമില്ലായ്മകളായിട്ടുണ്ടാവാറുണ്ട് പിന്നെ |
20,534 | ഇപ്പോൾ ഗവൺമെൻറ്റ് ഹോസ്പിറ്റലുകള ആകുകാണെന്നുണ്ടെങ്കിൽ നമുക്ക് വിലക്കമ്മയായിട്ട് കിട്ടും അല്ലാത്ത ഹോസ്പിറ്റലൊക്കെ ആകുമ്പോൾ നല്ല ക്യൂ ഉണ്ടാകും അതുപോലെ തന്നെ ഒരുപാട് ചിലവുകളുണ്ടാവും | ഇപ്പോൾ ഗവൺമെൻ്റ് ഹോസ്പിറ്റലുകൾ ആകയാണെന്നുണ്ടെങ്കിൽ നമുക്ക് വില കമ്മിയായിട്ടൊക്കെ കിട്ടും അല്ലാത്ത ഹോസ്പിറ്റലുകളിലൊക്കെയാകുമ്പോൾ നല്ല ക്യൂ ഉണ്ടാവും അതുപോലെ തന്നെ ഒരുപാട് ചിലവുകള് ഉണ്ടാവും |
20,535 | ഒരുപാട് ക്യൂർക്കാണ് നമുക്കൊരു ടോക്കൺൊക്കെ എടുക്കാൻ ഡോക്ടർ കാണാൻ വേണ്ടിയിട്ട് ടോക്കൺ എടുക്കാൻ അ നല്ല ചിലവുള്ള ഹോസ്പിറ്റലുകളൊക്കെ ഉണ്ട് നമുക്ക് നല്ല രീതിയില ഇപ്പോൾ മെഡിക്കൽ സർവീസ് കിട്ടണമെന്നുണ്ടെങ്കിൽ നമ്മള് നല്ല രീതിയിൽ് ക്യാശ് കൊടുത്തിട്ട് നമ്മളെന്ത് ചെയ്യണം പ്രൈവറ്റ്ായിട്ടുള്ള ഹോസ്പിറ്റല കാണിക്കണം ഗവൺമെൻറ് ഹോസ്പിറ്റലക്ക കാണിച്ച് കഴിഞ്ഞാല് | ഒരുപാട് ക്യൂ നിന്നിട്ട് ഒക്കെയാണ് നമുക്ക് ഒരു ടോക്കൺ ഒക്കെ എടുക്കാൻ ഡോക്ടറെ കാണാൻ ആയിട്ട് ടോക്കൺ എടുക്കാൻ നല്ല ചെലവുള്ള ഹോസ്പിറ്റലുകൾ ഒക്കെ ഉണ്ട് നമുക്ക് നല്ല രീതിയിൽ ഇപ്പോൾ മെഡിക്കൽ സർവീസ് കിട്ടണംന്നിണ്ടെങ്കിൽ നമ്മള് നല്ല രീതീല് കാശ് കൊടുത്തിട്ട് നമ്മള് എന്ത് ചെയ്യണം പ്രൈവറ്റ് ആയിട്ടുള്ള ഹോസ്പിറ്റലുകളിൽ കാണിക്കണം ഗവൺമെൻ്റ് ഹോസ്പിറ്റലുകളിൽ കാണിച്ചു കഴിഞ്ഞാല് |
20,536 | കാശ് കുറയുന്നേ ഉള്ളൂ പക്ഷേ നമുക്ക് അതിനനുസരിച്ചിട്ടുള്ള ടൈമും എടുക്കും നമുക്ക് പെട്ടെന്ന് അസുഖം അവരുടെ ശ്രദ്ധ പെട്ടെന്ന് നമുക്ക് ഉണ്ടാവാറില്ല പിന്നെ ഗവൺമെൻറ് ഹോസ്പിറ്റലില പൊതുവെ നമ്മുടെ സ്റ്റാഫുകള് ഡോക്ടേഴ്സ്ണെങ്കിലും നേഴ്സസ് ആണെങ്കിലും അവിടെയുള്ള രോഗികള ഈ ട്രീറ്റ് ചെയ്യുന്ന വിധം എന്ന് പറയുന്നത് ഭയങ്കര മോശമായിട്ടാണ് | കാശ് പറയുന്നേയുള്ളൂ പക്ഷേ നമുക്ക് അതിനനുസരിച്ചിട്ടുള്ള ടൈമും എടുക്കും നമുക്ക് പെട്ടെന്ന് ഒന്നും അസുഖം അവരുടെ ശ്രദ്ധ പെട്ടെന്ന് നമുക്ക് ഇണ്ടാവാറില്ല പിന്നെ ഗവൺമെൻ്റ് ഹോസ്പിറ്റലുകളില് പൊതുവേ സ്റ്റാഫുകള് ഡോക്ടർസ് ആണെങ്കിലും നേഴ്സസ് ആണെങ്കിലും അവിടെയുള്ള രോഗികളെ ട്രീറ്റ് ചെയ്യുന്ന വിധംന്ന് പറയുന്നത് ഭയങ്കര മോശം ആയിട്ടാണ് |
20,537 | മറിച്ച് പ്രൈവറ്റ് ഹോസ്പിറ്റല ആകുന്ന സമയത്ത് നമ്മൾ കാശ് കൊടുത്തിട്ടാണെങ്കിൽ അവരെന്ത് ചെയ്യും നമ്മളെ നല്ല രീതിയിൽ പരിചരിക്കും ആ ഒരു രീതിയിലാണ് ഇന്ത്യയിലെ ആശുപത്രികൾ എെന്ന് പറയുന്നത് | മറിച്ച് പ്രൈവറ്റ് ഹോസ്പിറ്റൽ ആകുന്ന സമയത്ത് നമ്മള് കാശ് കൊടുത്തിട്ട് ആണെങ്കിൽ അവര് എന്ത് ചെയ്യും നമ്മളെ നല്ല രീതിയില് പരിചരിക്കും ആ ഒരു രീതിയിലാണി ഇന്ത്യയിലെ ആശുപത്രികൾ എന്ന് പറയുന്നത് |
20,538 | എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻറ്ററുകൾ എഴുപത്തഞ്ച് അറുപത്തഞ്ച് ഇരുപത്തൊന്ന് കാണിക്കുക | എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻററുകൾ എഴുപത്തഞ്ച് അറുപത്തഞ്ച് ഇരുപത്തൊന്ന് കാണിക്കുക |
20,539 | വിജയദശമി നാളുകളില് പാലക്കാട് ജില്ലയിലെ കൊടുന്തിരപ്പള്ളി ഗ്രാമത്തിൽ ആഘോഷിക്കുന്ന പരിപാടിയാണ് ആദ്യത്തെ നല്ല പരിപാടി മൂന്ന് ദിവസത്തെ പരിപാടിയാണ് | വിജയദശമി നാളുകളില് പാലക്കാട് ജില്ലയില് കൊടുന്തുരപ്പള്ളി ഗ്രാമത്തില് ആഘോഷിക്കുന്ന പരിപാടിയാണ് ആദ്യത്തെ നല്ല പരിപാടി മൂന്നു ദിവസത്തെ പരിപാടിയാണ് |
20,540 | സർവ്വ കലാകാരന്മാരുമ ഉണ്ട് അതിപ്പോൾ പഞ്ചായത്ത് ഏറ്റെടുത്തിട്ട് ഒരു പഞ്ചായത്ത് ഉത്സവം പോലെ അത് നടത്തണണ്ട് സ്ത്രീകള പോലും ആ സാംസ്കാരിക ഉത്സവത്തിൽ് വളരെയധികം ആർത്ത ഉല്ലസിക്കുന്നരു ഉത്സവമാണ് അതിലുപരി അത് | സർവ്വകലാകാരന്മാരും ഉണ്ട് അതിപ്പോൾ പഞ്ചായത്ത് ഏറ്റെടുത്തിട്ട് ഒരു പഞ്ചായത്ത് ഉത്സവം പോലെ അത് നടത്തണൂണ്ട് സ്ത്രീകൾ പോലും ആ സാംസ്കാരിക ഉത്സവത്തിന് വളരെയധികം ആർത്തു ഉല്ലസിക്കുന്ന ഒരു ഉത്സവമാണ് അതിലുപരി അത് |
20,541 | ഒരു പ്രത്യേക | ഒരു പ്രത്യേക |
20,542 | വളരെയധികം ഉത്സാഹത്തോട കൂടി നടത്തുന്ന ഒരു പരിപാടിയാണ് കൊടുതിരപ്പള്ളി ഗ്രാമത്തിലെ ഈ മൂന്ന് ദിവസത്തെ ഈ പരിപാടി | വളരെയധികം ഉത്സാഹത്തോടുകൂടി നടത്തുന്ന ഒരു പരിപാടിയാണ് കൊടുന്തുരപ്പള്ളി ഗ്രാമത്തിലെ ഈ മൂന്ന് ദിവസത്തെ ഈ പരിപാടി |
20,543 | അതുപോലെ തന്നെയാണ് നെന്്മാറ അല്ലെങ്കിൽ വേല ആണെങ്കിലും ശരി കൽപ്പാത്തി രഥോത്സവതാണെങ്കിൽ | അതുപോലെതന്നെയാണ് നെന്മാറ ഒല്ലെങ്കി വേല ആണെങ്കിലും ശരി കൽപ്പാത്തി രഥോത്സവം ആണെങ്കിലും |
20,544 | എല്ലാ ആറ്റിലും | ഈ എല്ലാറ്റിലും |
20,545 | രീതിയിലുള്ളനല്ല ആഘോഷങ്ങളാണ് | രീതിയിലുള്ള നല്ല ആഘോഷങ്ങളാണ് |
20,546 | ഈ പല്ലഞ്ചാത്തന്നൂര് നടത്തുന്ന പള്ളിപ്പെെരുന്നാളാണ് അതും മൂന്ന് ദിവസ പരിപാടിയാണ് അതിന് തമിഴ്നാട്ടിൽന്ന് പോലും യാതൊരു വിധ | ഈ പല്ലഞ്ചാത്തന്നൂർ നടത്തുന്ന പള്ളിപ്പെരുന്നാൾ ആണ് അതും മൂന്ന് ദിവസത്തെ പരിപാടിയാണ് അതിന് തമിഴ്നാട്ടിൽ നിന്ന് പോലും യാതൊരുവിധ |
20,547 | മത മതത്തിൻ്റെ ചട്ടക്കൂടുകളും ഇല്ലാതെ അത് ഗംഭീരമായിട്ട് ആഘോഷിക്കുന്നുണ്ട് | മത മതത്തിന്റെ ചട്ട കൂടുകളും ഇല്ലാതെ അത് ഗംഭീരമായിട്ടാഘോഷിക്കുന്നുണ്ട് |
20,548 | അതിന് പ്രാദേശികമായിട്ട് പറയുകയാണെങ്കിൽ അത് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നടത്തുന്ന അല്ലെങ്കിൽ വളരെയധികം ഇഴുകി ചേർന്ന് നടത്തുന്ന ഒരു വലിയ പെരുന്നാളാണ് | അതിന് പ്രാദേശികമായിട്ട് പറയാണെങ്കിൽ അത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് നടത്തുന്ന അല്ലെങ്കിൽ വളരെയധികം ഇഴുകി ചേർന്ന് നടത്തുന്ന ഒരു വലിയ പെരുന്നാളാണ് |
20,549 | എനിക്ക്വീട്ടിലേക്ക് ഒരു സവാരി വേണം | എനിക്ക് വീട്ടിലേക്ക് ഒരു സവാരി വേണം |
20,550 | നമ്മുടെ ഇന്നത്തെ കാലഘട്ടം എന്ന് പറയുന്നത് പൊതുവേ കുട്ടികളും അതുപോലെ തന്നെ യുവാക്കളും ഉൾപ്പെടെ എല്ലാവരും ഈ ഫോൺ ടി വി ഇതുപോലുള്ള ചെറിയ ചെറിയ ഇലക്ട്രോണിക് ഡിവൈസിലേക്ക് ചുരുങ്ങുന്ന ഒരു | നമ്മുടെ ഇന്നത്തെ കാലഘട്ടം എന്ന് പറയുന്നത് പൊതുവേ കുട്ടികളും അതുപോലെ തന്നെ യുവാക്കളും ഉൾപ്പെടെ എല്ലാവരും ഈ ഫോണും ടി വിയും ഇതുപോലുള്ള ചെറിയ ചെറിയ ഇലക്ട്രോണിക്ക് ഡിവൈസിലേക്ക് ചുരുങ്ങുന്ന ഒരു |
20,551 | അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയക്കൊണ്ടിരിക്കുന്നത് കാരണം ഇപ്പോൾ എല്ലാവർക്കും ഇതു തന്നെ മതി ഈ ഫോൺ അതുപോലെ തന്നെ ടി വി ഇതിലൊക്കൊക്കെയാണ് ആൾക്കാർക്ക് കൂടുതൽ ഒരു ഇമ്പോർട്ടൻസ് കൊടുക്കുന്നത് | അവസ്ഥയിലെയ്ക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് കാരണം ഇപ്പോൾ എല്ലാവർക്കും ഇതുതന്നെ മതി ഈ ഫോണ് അതുപോലെ തന്നെ ടി വി ഇതിലൊക്കെയാണ് ആൾക്കാർക്ക് കൂടുതൽ ഒരു ഇമ്പോർട്ടൻസ് കൊടുക്കുന്നത് |
20,552 | ഈ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് ഇതുപോലുള്ള ആപ്പുകളിലേക്ക് ചുരുങ്ങുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ അവർക്ക് വീടിന് പുറത്തേക്ക് ഇറങ്ങാനോ മറ്റുള്ളവരുമായിട്ട് ഒരു കമ്മ്യൂണിക്കേഷനോ അല്ലെങ്കിൽ അവരുടെ ബന്ധങ്ങൾ നിലനിർത്താന അവർക്ക് അതുകൊണ്ട് പറ്റുന്നില്ല | ഈ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമ് യൂട്യൂബ് ഇതുപോലുള്ള അപ്പുകളിലേക്ക് ചുരുങ്ങുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉണ്ടാകുന്നത് അതു കൊണ്ട് തന്നെ അവർക്ക് വീടിന് പുറത്തേയ്ക്ക് ഇറങ്ങാനും മറ്റുള്ളവരുമായിട്ട് ഒരു കമ്മ്യൂണിക്കേഷനോ അല്ലെങ്കിൽ അവരുടെ ബന്ധങ്ങൾ നിലനിർത്താൻ അവർക്ക് അത് കൊണ്ട് പറ്റുന്നില്ല |
20,553 | അങ്ങനെയുള്ളപ്പം ഇവർക്ക് അവരുടേതായിട്ടുള്ള ആ ഒരു മാനസികമായിട്ടുള്ള ബുദ്ധിമുട്ടും ഒരു വിനോദത്തിലും ഇതിലൊന്നും ഏർപ്പെടാൻ അവർക്ക് പറ്റുന്നില്ല | അങ്ങനെയുള്ളപ്പം ഇവർക്ക് അവരുടേതായിട്ടുള്ള ആ ഒരു മനസികമായിട്ടുള്ള ബുദ്ധിമുട്ടും ഒരു വിനോദത്തിലൊന്നും ഏർപ്പെടാൻ അവർക്ക് പറ്റുന്നില്ല |
20,554 | അതിനലൊക്കെ അതിലൊക്കെ ഒരുപാട് വ്യത്യാസപ്പെട്ടു നമ്മുടെ പണ്ടത്തെ കാലഘട്ടം പണ്ടത്തെ കാലഘട്ടം എന്ന് പറയുമ്പോൾ അന്ന് നമ്മൾ മടലൊക്കെ വെട്ടി | അതിലൊക്കെ ഇവർ അതിലൊക്കെ ഒരുപാട് വ്യത്യാസപ്പെടുന്നു നമ്മുടെ പണ്ടത്തെ കാലഘട്ടം പണ്ടത്തെ കാലഘട്ടം എന്ന് പറയുമ്പോൾ അന്ന് നമ്മൾ മടലൊക്കെ വെട്ടി |
20,555 | ബ്ലാറ്റ് ഉണ്ടാക്കുന്നു റബ്ബർ ചുറ്റി റബ്ബർ പന്ന്ന ഉണ്ടാക്കുന്നു അതുപോലെ ഒരുപാട് വിനോദങ്ങൾ നമ്മൾ അന്ന് ച ഫുട്ബോൾ കളിക്കുന്നു | ബാറ്റുണ്ടാക്കുന്നു റബ്ബർ ചുറ്റി റബ്ബർ പന്തുണ്ടാകുന്നു അതുപോലെ ഒരുപാട് വിനോദങ്ങൾ നമ്മൾ അന്ന് ചെറിയ ഫുട്ബോൾ കളിക്കുന്നു |
20,556 | അതെന്നൊക്കെ പറഞ്ഞാൽ നമുക്ക് ഒരുപാട് വിനോദങ്ങൾ കണ്ടെത്താനുള്ള ഒരുപാട് അവസരങ്ങളും അ അ അതുപണ്ട ഇടെ നമുക്ക് ഒരുപാട് മാനസികമായിട്ടുള്ള സന്തോഷവും ആരോഗ്യരമായിട്ടുള്ള | അന്നൊന്നു അന്നെന്ന് പറഞ്ഞാൽ നമുക്ക് ഒരുപാട് വിനോദങ്ങൾ കണ്ടെത്താനുള്ള ഒരുപാട് അവസരങ്ങളും അതുപോലെ അതുപോലെ തന്നെ നമുക്ക് ഒരുപാട് മാനസികമായിട്ടുള്ള സന്തോഷവും ആരോഗ്യപരമായിട്ടുള്ള |
20,557 | പല ഗുണങ്ങളും അന്നത്തെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു അങ്ങനെയൊക്കെ നമ്മൾ ചെയ്തുകണ്ടിരുന്ന സമയത്ത് പക്ഷേ അതിൽ നിന്നൊക്കെ കാലം ഒരുപാട് സഞ്ചരിച്ച് വന്ന്പോഴത്തേക്കും അതിൽ നിന്നൊക്കെ ഒരുപാട് ഒരുപാട് ആൾക്കാർ മാറി തുടങ്ങി ഈ നാട ഉടമോ നടുവയടമ എന്ന് പറയുന്ന പോലെ ആൾക്കാരൊക്കെ ഒരുപാട് ഒരുപാട് മാറി ചിന്തിച്ച് ഇപ്പോൾ എല്ലാം ഒരു സ്ക്രീനിന് മുന്നിലേക്കായിട്ട് ഒതുങ്ങി പോകുന്ന ഒരു അവസ്ഥയിലേക്കാണ് ഇപ്പം നമ്മുടെ ഈ ഒരു ജനറേഷൻ വന്നിരിക്കുന്നത് | പല ഗുണങ്ങളും അന്നത്തെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു അങ്ങനെയൊക്കെ നമ്മൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് പക്ഷേ അതിൽ നിന്നൊക്കെ കാലം ഒരുപാട് സഞ്ചരിച്ച് വന്നപ്പഴ്ത്തേക്കും അതിൽ നിന്നൊക്കെ ഒരുപാട് ഒരുപാട് ആൾക്കാർ മാറി തുടങ്ങി ഈ നാടോടുമ്പോൾ നടുവേ ഓടണം എന്ന് പറയുന്നപോലെ ആൾക്കാരൊക്കെ ഒരുപാട് ഒരുപാട് മാറി ചിന്തിച്ച് ഇപ്പോൾ എല്ലാം എല്ലാം ഒരു സ്ക്രീനിന് മുന്നിലേക്കായിട്ട് ഒതുങ്ങി പോകുന്ന ഒരു അവസ്ഥയിലേയ്ക്കാണ് ഇപ്പം നമ്മുടെ ഈ ഒരു ജനറേഷൻ വന്നിരിക്കുന്നത് |
20,558 | പണ്ടെന്നൊക്കെ പറഞ്ഞാൽ നമുക്ക് അതുകൊണ്ട് ചെയ്യുമ്പോ നമ്മളിപ്പം പണ്ടൊക്കെ ആല് ആൽത്തറ പോലെ ഉള്ള സ്ഥലങ്ങളിൽ ഇരുന്ന് നമ്മൾ സ്കൂളിൽ സംസാരിക്കുന്നു കൂടുതൽ കമ്മ്യൂണിക്കേഷൻ വരുന്നു | പണ്ടെന്നൊക്കെ പറഞ്ഞാൽ നമുക്കത് കൊണ്ട് ചെയ്യുമ്പോൾ നമ്മളിപ്പം പണ്ടൊക്കെ ആ ആൽ ആൽത്തറ പോലെ ഉള്ള സ്ഥലങ്ങളിൽ ഇരുന്ന് നമ്മുടെ സ്കൂളിൽ സംസാരിക്കുന്നു കൂടുതൽ കമ്മ്യൂണിക്കേഷൻ വരുന്നു |
20,559 | അവിടെ അവിടെ നമ്മൾ എന്താ പറയുക കോലുകളളി അതുപോലത്തുള്ള പണ്ടത്തെ കുറെേ കളികളൊക്കെ ഉള്ളപ്പം നമുക്ക് അതൊക്കെ അവരുടെ മനസ്സിൽ ഒരു സന്തോഷവും അതുപ പ്രായമായവരും കുട്ടികളും എല്ലാവരും ഒരുമിച്ചിരുന്ന ആ ഒരു ഒത്തൊരുമ | അവിടെ അവിടെ നമ്മൾ എന്താ പറയാ കോല്കളി അതുപോലത്തെ ഉള്ള പണ്ടത്തെ കുറെ കളികളൊക്കെ ഉള്ളപ്പം നമുക്ക് അതൊക്കെ അവരുടെ മനസ്സിൽ ഒരു സന്തോഷവും അതു കഴിഞ്ഞ് പ്രായമായവരും കുട്ടികളും എല്ലാവരും ഒരുമിച്ച് നിന്ന് ആ ഒരു ഒത്തൊരുമയും |
20,560 | അവരുടെ ബന്ധം നിലനിർത്താനും ഒക്കെ നമുക്ക് അതുകൊണ്ട് പറ്റുമായിരുന്നു പക്ഷേ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതൊന്നും ഇല്ലാത്തത് വലിയൊരു കുറവ് തന്നെയാണ് ആൾക്കാരൊക്കെ ഒരുപാട് മാറി ചിന്തിക്കാൻ തുടങ്ങി | അവരുടെ ബന്ധം നിലനിർത്താനും ഒക്കെ നമുക്ക് അതു കൊണ്ട് പറ്റുമായിരുന്നു പക്ഷേ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതൊന്നും ഇല്ലാത്തത് വലിയ ഒരു കുറവ് തന്നെയാണ് ആൾക്കാരൊക്കെ ഒരുപാട് മാറി ചിന്തിക്കാൻ തുടങ്ങി |
20,561 | പണ്ടൊക്കെ നമുക്ക് അതുകൊണ്ട് തന്നെ ഒരുപാട് ഒരുപാട് വിനോദത്തിൽ ഏർപ്പെടാനും കൂടുതൽ അവസരങ്ങളും അതുപോലെ തന്നെ നല്ല രീതിയിലുള്ള ഹെൽത്ത് അല്ല ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളൊന്നും ഒരുപാട് അന്നത്തെ കടുത്ത് നമ്മൾ ഇതുപോലുള്ള വിനോദത്തിൽ ഏർപ്പെടുമ്പോൾ നമുക്ക് ഉണ്ടും ഉണ്ടാാവുന്നില്ലായിരുന്നു | പണ്ടൊക്കെ നമുക്ക് അതുകൊണ്ട് തന്നെ ഒരുപാട് ഒരുപാട് വിനോദത്തിൽ ഏർപ്പെടാനും കൂടുതൽ അവസരങ്ങളും അതുപോലെ തന്നെ നല്ല രീതിയിലുള്ള ഹെൽത്ത് നല്ല ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളൊന്നും ഒരുപാട് അന്നത്തെ കാലത്ത് നമ്മൾ ഇതുപോലുള്ള വിനോദത്തിൽ ഏർപ്പെടുമ്പോൾ നമുക്ക് ഉണ്ടാകു ഉണ്ടാകുന്നില്ലായിരുന്നു |
20,562 | കഴിഞ്ഞ ആഴ്ചയിലെ എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി തുറക്കുകയുംദാസപ്പൻ വാര്യർ എന്ന കോൺടാക്റ്റ്മ്യൂട്ട് ചെയ്യുകയും ചെയ്യുക | കഴിഞ്ഞ ആഴ്ചയിലെ എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി തുറക്കുകയും ദാസപ്പൻ വാര്യർ എന്ന കോൺടാക്റ്റ് മ്യൂട്ട് ചെയ്യുകയും ചെയ്യുക |
20,563 | ഇന്ന് നമ്മുടെ സമൂഹത്തിൽ യുവാക്കളും യുവതികളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് തൊഴിലില്ലായ്മ | ഇന്ന് നമ്മുടെ സമൂഹത്തില് യുവാക്കളും യുവതികളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് തൊഴിലില്ലായ്മ |
20,564 | എല്ലാവരും പഠിച്ചവരാണ് ഇന്ന് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് വരെ കമപ്ലീറ്റ് ചെയ്യാത്തവരാരും ഇന്നില്ല | എല്ലാവരും പഠിച്ചവരാണ് ഇന്ന് ഒര് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് വരെ കംപ്ലീറ്റ് ചെയ്യാത്തവരാരും ഇന്നില്ല |
20,565 | എല്ലാവരും പഠനം അവരുടെ പഠനം തുടർ പഠനങ്ങളും പഠിച്ച കൊണ്ടേ ഇരിക്കുകയാണ് അപ്പം ആ പഠനത്തിനനുസരിച്ചിട്ടുള്ള ജോലികൾ കൊടുക്കാൻ നമുക്ക് എന്ത് ചെയ്യുന്നില്ല സാധിക്കുന്നില്ല | എല്ലാവരും പഠനം അവരുടെ പഠനം തുടർപഠനങ്ങളും പഠിച്ചു കൊണ്ടേയിരിക്കുകയാണ് അപ്പം ആ പഠനത്തിന് അനുസരിച്ചിട്ടുള്ള ജോലികൾ കൊടുക്കാൻ നമുക്ക് എന്തെയ്യുന്നില്ല സാധിക്കുന്നില്ല |
20,566 | എല്ലാവരും പഠിച്ച് വീട്ടിൽ ഒതുങ്ങിിക്കൂടുന്ന ഒരു സമൂഹത്തിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ അതിനുള്ള അവസരങ്ങളില്ല എന്ന് കണ്ട് മറ്ററ് പല രാജ്യങ്ങളിലേക്കോ മറ്ററ് പല നാടുകളിലേക്കോ ചേക്കേറിിക്കൊണ്ടിരിക്കുകയാണ് ഇന്ന്െല്ലാവരും ചെയ്യുന്നത് | എല്ലാവരും പഠിച്ച് വീട്ടിൽ ഒതുങ്ങി കൂടുന്ന ഒരു സമൂഹത്തിലേക്ക് നമ്മള് മാറിക്കൊണ്ടിരിക്കുകയാണ് ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ അതിനുള്ള അവസരങ്ങളില്ലായെന്ന് കണ്ട് മറ്റ് പല രാജ്യങ്ങളിലേക്കോ മറ്റ് പല നാടുകളിലേക്കോ ചേക്കേറി കൊണ്ടിരിക്കുകയാണ് ഇന്ന് എല്ലാവരും ചെയ്യുന്നത് |
20,567 | അപ്പം അവർക്ക് ജീവിക്കണമെങ്കിൽ എന്താ വ്യണം പണം വേണം പണം വേണമെങ്കിൽ സമ്പാദിക്കണം സമ്പാദിക്കണമെങ്കിൽ തൊഴിൽ വേണം തൊഴിൽ വേണമെങ്കിൽ നമ്മുടെ നാട്ടിൽ തൊഴിലില്ലാന്ന് കണ്ടാൽ അവർ മറ്റ് രാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളെയോ ആശ്രയിക്കുന്നതിൽ തെറ്റില്ല | അപ്പം അവർക്ക് ജീവിക്കണമെങ്കിൽ എന്ത് വേണം പണം വേണം പണം വേണമെങ്കിൽ സമ്പാദിക്കണം സമ്പാദിക്കണമെങ്കിൽ തൊഴില് വേണം തൊഴില് വേണമെങ്കിൽ നമ്മുടെ നാട്ടില് തൊഴിലില്ല എന്ന് കണ്ടാൽ അവര് മറ്റ് രാജ്യങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ ആശ്രയിക്കുന്നതിൽ തെറ്റില്ല |
20,568 | അപ്പോ അവവർ സ്വന്തം കുടുംബത്തെ വിട്ട് മറ്ററ് സംസ്ഥാനങ്ങളിലേക്ക് പോയി അവർക്കാവശ്യമായ പണം ഉണ്ടാക്കുകയാണ് ചെയ്യുന്നത് | അപ്പോൾ അവര് സ്വന്തം കുടുംബത്തെ വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി അവർക്ക് ആവശ്യമായ പണം ഉണ്ടാക്കുകയാണ് ചെയ്യുന്നത് |
20,569 | ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്ന ഒരു രീതിയാണ് ജൈവ വൈവിധ്യം അല്ലെങ്കിൽ കൃഷി കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങൾ | ഇന്ന് നമ്മുടെ സമൂഹത്തില് ഏറ്റവും കൂടുതല് മുന്നോട്ട് വന്നു കൊണ്ടിരിക്കുന്ന ഒരു രീതിയാണ് ജൈവ വൈവിധ്യം അല്ലെങ്കി കൃഷി കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങള് |
20,570 | ടെക്സ്റ്റൈൽസ് ഇൻഡസ്ട്രി കുക്കിങ് അങ്ങനെ പല മേഖലകൾ പുതുതായി ഒരുപാട് മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട് | ടെക്സ്റ്റൈൽസ് ഇൻഡസ്ട്രി കുക്കിങ് അങ്ങനെ പല മേഖലകള് പുതുതായി ഒരുപാട് മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട് |
20,571 | ആ മേഖലകളിലേക്ക് കുറേ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് അഭിപ്രായമാണ് എനിക്കുള്ളത് | ആ മേഖലകളിലേക്ക് കുറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് അഭിപ്രായമാണ് എനിക്കുള്ളത് |
20,572 | തൊഴിൽ നമ്മുടെ കൃഷി രീതിയിൽ തന്നെ വ്യത്യസ്ത തരത്തിലുള്ള കൃഷികളും അതിനനുസരിച്ചിട്ടുള്ള കൃഷി രീതികളുംുണ്ട് അപ്പോൾ ആ തരത്തിലുള്ള കൃഷി രീതികളും | തൊഴിൽ നമ്മൾ കൃഷി രീതിയിൽ തന്നെ വ്യത്യസ്ഥ തരത്തിലുള്ള കൃഷികളും അതിനനുസരിച്ചിട്ടുള്ള കൃഷി രീതികളുമുണ്ട് അപ്പം ആ തരത്തിലുള്ള കൃഷി രീതികളും |
20,573 | ഏതൊക്കെ തരത്തിലുള്ള പ്ലാൻറിങ്ങുകളും അതൊക്കെ നമുക്കെന്ത് ചെയ്യണം ഇന്നത്തെ സമൂഹത്തിലുള്ളവരെ പഠിപ്പിച്ച കൊടുത്താൽ അവർക്ക് ഒന്നങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങുവാനോ അല്ലെങ്കിൽ അവർക്ക് ആ മേഖലയിലുള്ള തൊഴിലിലേക്ക് പോകുവാനോ അവർക്ക് സാധിക്കും പിന്നെ ടെക്സ്റ്റൈൽ ഇൻഡസ്ട്രി | ഏതൊക്കെ തരത്തിലുള്ള പ്ലാനിങ്ങുകളും അതൊക്കെ നമുക്കെന്തെയ്യണം ഇന്നത്തെ സമൂഹത്തിലുള്ളവരെ പഠിപ്പിച്ച് കൊടുത്താൽ അവർക്ക് ഒന്നുങ്കിൽ സ്വന്തമായി ഒരു സംരംഭം തൊടങ്ങുവാനോ അല്ലെങ്കിൽ അവർക്ക് ആ മേഖലയിലേക്കുള്ള തൊഴിലിലേക്ക് പോകുവാനോ അവർക്ക് സാധിക്കും പിന്നെ ടെക്സ്റ്റൈൽ ഇൻഡസ്ട്രി |
20,574 | പല ഇന്ന് ഏകദേശം ഒന്ന് രണ്ട് ജില്ലകളിൽ മാത്രമേ ടെക്സ്റ്റൈലുമായിട്ട് ബന്ധപ്പെട്ട് കൂടുതൽ | പല ഇന്ന് ഏകദേശം ഒന്ന് രണ്ട് ജില്ലകളിൽ മാത്രമേ ടെക്സ്റ്റൈല്മായി ബന്ധപ്പെട്ട് കൂടുതൽ |
20,575 | അതിനുള്ള വ്യവസായം നടത്തുന്നുള്ളൂ എല്ലാ ജില്ലകളിലും ടെക്സ്റ്റൈലുമായി ബന്ധപ്പെട്ട അപ്പാരൽസ് | അതിനായുള്ള വ്യവസായം നടത്തുന്നൊളളൂ എല്ലാ ജില്ലകളിലും ടെക്സ്റ്റൈലുമായി ബന്ധപ്പെട്ട അപ്പാരൽസ് |
20,576 | പരൽ പാർക്ക് സ്റ്റിച്ചിങ് യൂണിറ്റുകൾ അങ്ങനെയൊക്കെ തുടങ്ങി കഴിഞ്ഞാൽ കൂടുതൽ തൊഴിലവസരങ്ങൾ നമ്മുടെ യുവാക്കളിലേക്ക് എത്തിച്ചേരും | അപ്പാരൽ പാർക്ക് സ്റ്റിച്ചിങ് യൂണിറ്റുകള് അങ്ങനെയൊക്കെ തുടങ്ങി കഴിഞ്ഞാല് കൂടുതൽ തൊഴിലവസരങ്ങൾ നമ്മുടെ യുവാക്കളിലേക്ക് എത്തിച്ചേരും |
20,577 | ഇന്ന് പിന്നെ ഇന്ന് എല്ലാവരും എഞ്ചിനീയറിംങ് ആ ഒരു മേഖല ഐ ടി മേഖലയുമായി ബന്ധപ്പെട്ടവരെ എല്ലാ ജില്ലകളിലും എന്തു ചെയ്യണം ഓരോരോ ഐ ടി അപ്പാരൽ പാർക്കുകൾ തുടങ്ങിയാൽ | ഇന്ന് പിന്നെ ഇന്ന് എല്ലാവരും എഞ്ചിനീയറിങ് ആ ഒരു മേഖല ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് എല്ലാ ജില്ലകളിൽ എന്ത് ചെയ്യണം ഓരോരോ ഐടി അപ്പാരൽ പാർക്കുകള് തുടങ്ങിയാൽ |
20,578 | ആ വഴിയും കൂടുതൽ എന്ത് ചെയ്യാം തൊഴിലവസരങ്ങൾ ന ഇന്ന് സമൂഹത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് | ആ വഴിയും കൂടുതൽ എന്ത് ചെയ്യാം തൊഴിലവസരങ്ങൾ നേടാം ഇന്ന് സമൂഹത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കണ്ടോണ്ടിരിക്കുന്ന ഒരു കാര്യമാണ് |
20,579 | പി എസ് സി പബ്ലിക് സർവീസ് കമ്മീഷൻ്റെ ഗവൺമെൻറ് സ്ഥാപനങ്ങളിലേക്കുള്ള ജോലി അത് ഒരു നൂറിൽ ഒരു പത്ത് | പിഎസ്സി പബ്ലിക് സർവീസ് കമ്മീഷൻ്റെ ഗവൺമെൻറ് സ്ഥാപനങ്ങളിലേക്കുള്ള ജോലി അത് ഒരു നൂറിൽ ഒരു പത്ത് |
20,580 | കുട്ടികൾക്ക് മാത്രമേ എന്ത് ചെയ്യുള്ളൂ അതിനുള്ള അവസരങ്ങളും അതിന് ആ ജോലി ചെയ്യാനുള്ള സീറ്റും ഉണ്ടാവുകുള്ളൂ അപ്പം ആ പത്ത് ശതമാനം ആൾക്ക് മാത്രമേ ആ ജോലി ചെയ്യാനുള്ളൂ ബാക്കി തൊണ്ണൂറ് ശതമാനം പേർക്കും എന്ത്ല്ല ആ ജോലി കിട്ടില്ല അതിനുള്ള അവസരം അവവർക്കില്ല അപ്പം ആ തൊണ്ണൂറ് ശതമാനം പേർക്ക എന്ത് ചെയ്യണം നമ്മൾ മറ്റൊരു തൊഴിൽ കണ്ടെത്തണം അപ്പോൾ | കുട്ടികൾക്ക് മാത്രമെ എന്തെയ്യൊള്ളൂ അതിനുള്ള അവസരങ്ങളും അതിൽ നിന്ന് ആ ജോലി ചെയ്യാനുള്ള സീറ്റുമുന്ദാവുകയുള്ളു അപ്പം ആ പത്ത് ശതമാനം ആൾക്ക് മാത്രമേ ആ ജോലി ചെയ്യാനൊള്ളൂ ബാക്കി തൊണ്ണൂറ് ശതമാനം പേർക്കും എന്തില്ല ആ ജോലി കിട്ടില്ല അതിനുള്ള അവസരം അവർക്കില്ല അപ്പ ആ തൊണ്ണൂറ് ശതമാനം പേർക്കും എന്തെയ്യെണം നമ്മൾ മറ്റൊരു തൊഴിൽ കണ്ടെത്തണം അപ്പോൾ |
20,581 | ഇന്ന് ഏറ്റവും കൂടുതൽ നമ്മൾ കേൾക്കുന്നന്ന സംരംഭകം അല്ലേ പുതുതായി ഒരു സംരംഭകം തുടങ്ങണം | ഇന്ന് ഏറ്റവും കൂടുതൽ നമ്മൾ കേൾക്കുന്ന ഒന്നാണ് സംരഭകം അല്ലെങ്കിൽ പുതുതായി ഒരു സംരഭകം തുടങ്ങണം |
20,582 | അപ്പം നമ്മുടെ കുട്ടികളിൽ അങ്ങനെയുള്ള കഴിവുകൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ യുവാക്കളിൽ അങ്ങനെയുള്ള കഴിവുകൾുണ്ടെങ്കിൽ നമ്മളെന്ത് ചെയ്യണം അത് കണ്ടെത്തി അവർക്ക് അതിനനുസരിച്ചിട്ടുള്ള സ്കിൽസ് | അപ്പം നമ്മുടെ കുട്ടികളിൽ അങ്ങനെയുള്ള കഴിവുകൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ യുവാക്കളിൽ അങ്ങനെയുള്ള കഴിവുകൾ ഉണ്ടെങ്കിൽ നമ്മളെന്തെയ്യണം അത് കണ്ടെത്തി അവർക്ക് അതിനനുസരിച്ചിട്ടുള്ള സ്കിൽസ് |
20,583 | സ്കിൽ പ്രോഗ്രാമുകൾ കണ്ടക്റ്റ് ചെയ്ത് അവരെ ഉള്ളിലെ ആ സ്കില്ലുകൾ എന്ത് ചെയ്യണം ഡെവലപ്പ് ചെയ്യണം ഡെവലപ്പ് ചെയ്തിട്ട് നമുക്ക് അവരെ പ്രാപ്തനാക്കണം സ്വന്തമായി നമുക്കൊരു | സ്കിൽ പ്രോഗ്രാമുകള് കണ്ടക്റ്റ് ചെയ്ത് അവരെ ഉള്ളിലെ ആ സ്കില്ലുകൾ എന്തെയ്യണം ഡെവലപ് ചെയ്യണം ഡെവലപ് ചെയ്തിട്ട് നമുക്ക് അവനെ പ്രാപ്തനാക്കണം സ്വന്തമായി നമ്മൾക്കൊരു |
20,584 | സംരംഭം തുടങ്ങാം അല്ലേ നമുക്ക് ഇതിനോട് താല്പര്യമുണ്ട് അതിൽ നിങ്ങളെന്ത് ചെയ്യണം ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് കൂടുതൽ സംരംഭം തുടങ്ങി നമുക്ക അതിൽ നിന്ന് നമുക്കെന്താ ആവശ്യമായി പണം നമുക്ക് സമ്പാദിക്കാം എന്ന് എന്ത് ചെയ്യണം അവരെ | സംരഭം തുടങ്ങാം അല്ലെങ്കിൽ നമ്മൾക്ക് ഇതിനോട് താല്പര്യമുണ്ട് അതിൽ നിങ്ങളെന്ത് ചെയ്യണം ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് കൂടുതൽ സംരഭം തുടങ്ങി നമുക്കതിൽ നിന്ന് നമുക്കെന്താ ആവശ്യമായി പണം നമുക്ക് സമ്പാദിക്കാം എന്ന് എന്ത് ചെയ്യണം അവരെ |
20,585 | സർക്കാരോ അല്ലെങ്കിൽ ഇന്നത്തെ സമൂഹമോ നമ്മൾെന്ത് ചെയ്യണം അവരെ പഠിപ്പിച്ച കൊടുക്കണം അപ്പം ആ പഠനത്തിലൂടെ അവർക്ക് എന്ത് ചെയ്യാം സ്വന്തമായിട്ട് തൊഴിലില്ലായ്മ എന്ന പ്രശ്നം അവർക്ക് സ്വന്തമായി എന്ത്െയ്യാം പരിഹരിക്കാൻ | സർക്കാരോ അല്ലെങ്കിൽ ഇന്നത്തെ സമുഹമോ നമ്മൾ എന്തെയ്യണം അവരെ പഠിപ്പിച്ച് കൊടുക്കണം അപ്പം ആ പഠനത്തിലൂടെ അവർക്ക് എന്തെയ്യാം സ്വന്തമായിട്ട് തൊഴിലില്ലായ്മ എന്ന പ്രശ്നം അവർക്ക് സ്വന്തമായി എന്തെയ്യാം പരിഹരിക്കാൻ |
20,586 | സാധിക്കും ഇന്ന് പലതരത്തിലുള്ള സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാമുകളുണ്ട് ആ പ്രോഗ്രാമുകൾ വഴി എന്ത് ചെയ്യാം നമുക്ക് നമുക്ക് ആ പ്രോഗ്രാമുകളിൽ പല | സാധിക്കും ഇന്ന് പല തരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളുണ്ട് ആ പ്രോഗ്രാമുകള് വഴി എന്തെയ്യാ നമുക്ക് നമുക്ക് ആ പ്രോഗ്രാമുകളിൽ പല |
20,587 | സൈക്ക ആട്ടിസ്റ്റുകൾ വന്നിട്ട് നമുക്ക എന്ത ചെയെയ്യാം നമ്മളെ സ്വന്തം നമുക്കെന്തൊക്കെ നമുക്കെന്തിനൊക്കെ കഴിവുകളുണ്ട് എന്ന് അവർ നമ്മളെന്ത് ചെയ്യും കണ്ടെത്തിത്തരും ആ കണ്ടെത്തിയ കഴിവുകൾ നമ്മളെന്ന്തെയ്യാം ഇംപ്രൂവ് ചെയ്യുക ആ ഇമപ്രൂവ് ചെയ്തിട്ട് നമുക്കെന്ത് ചെയ്യാം സ്വന്തമായിട്ട് എന്ത് ചെയ്യുക തൊഴിൽ കണ്ടെത്തുക അത് നമ്മൾ പഠിച്ചത് മാത്രമല്ല തൊഴിൽ എന്നും മറ്റ് പല | സൈക്കാട്രിസ്റ്റ്കളും വന്ന് നമക്കെന്തെയ്യാം നമ്മള് സ്വന്തം നമക്കെന്തൊക്കെ നമക്കെന്തിനൊക്കെ കഴിവുകളുണ്ട് എന്ന് അവര് നമ്മളെന്തെയ്യും അവര് കണ്ടെത്തി തരും ആ കണ്ടെത്തിയ കഴിവുകള് നമ്മളെന്തെയ്യാ ഇംപ്രൂവ് ചെയ്യാ ഇംപ്രൂവ് ചെയ്തിട്ട് നമുക്ക് എന്ത് ചെയ്യാം സ്വന്തമായിട്ട് എന്തെയ്യാ തൊഴില് കണ്ടെത്തുക ആദ്യം നമ്മള് പഠിച്ചത് മാത്രമല്ല തൊഴിലെന്നും മറ്റു പല |
20,588 | സ്ഥാപനങ്ങളിലോ അല്ലെങ്ക മറ്റ് പല ജോലികളും നമ്മളെ കൊണ്ട് ചെയ്യാൻ പറ്റും എന്ന് നമ്മൾ എന്ത് ചെയ്യണം | സ്ഥാപനങ്ങളിലോ അല്ലെങ്കിൽ മറ്റ് പല ജോലികളും നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റും എന്ന് നമ്മളെന്തെയ്യണം |
20,589 | ചിന്തിക്കണം ഇന്ന് ഹോട്ടൽ മേഖലകളും കുക്കിംങ് ഇൻഡസ്ട്രിയ ഒക്കെ ഏറ്റവും കൂടുതൽ അല്ലെങ്കിൽ ഇന്ന് യൂട്യൂബേഴ്സ് അങ്ങനെ ഒരു | ചിന്തിക്കണം ഇന്ന് ഹോട്ടൽ മേഖലകളും കുക്കിങ് ഇൻഡസ്ട്രിയൊക്കെ ഏറ്റവും കൂടുതൽ അല്ലെങ്കിൽ ഇന്ന് യൂട്യൂബേഴ്സ് അങ്ങനെ ഒര് |
20,590 | വരുമാനം കണ്ടെത്തുന്ന ഒരു നാടായി നമ്മൾ മാറിക്കൊണ്ടേ ഇരിക്കുന്നത് അപ്പോൾ എങ്ങനെയാണോ നമുക്ക് എന്ത് ചെയ്യാം സ്വന്തമായി വരുമാനം കണ്ടെത്താം | വരുമാനം കണ്ടെത്തുന്ന ഒരു നാടായി നമ്മള് മാറിക്കൊണ്ടേ ഇരിക്കുന്നു അപ്പം എങ്ങനെയാണോ നമുക്ക് എന്ത് ചെയ്യാം സ്വന്തമായി വരുമാനം കണ്ടെത്താം |
20,591 | എന്ന് നമ്മളെന്ത് ചെയ്യണം ചിന്തിക്കണം അതുവഴി നമ്മുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം നമ്മളെന്ത്െയ്യണം നേരിടണം ഇതിന് | എന്ന് നമ്മളെന്തെയ്യണം ചിന്തിക്കണം അതുവഴി നമ്മുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം നമ്മളെന്തെയ്യണം നേരിടണം ഇതിന് |
20,592 | ഒക്കെ വഴി തെളിയിക്കേണ്ടത് നമ്മൾെന്ത് ചെയ്യണം ഗവൺമെൻറ് ഇതിനനുസരിച്ച് ഇപ്പോൾ സംരംഭം തുടങ്ങുവാൻ അവയ്ക്കാവശ്യമായ വായ്പകളും | ഒക്കെ വഴി തെളിയിക്കേണ്ടത് നമ്മളെന്തെയ്യണം ഗവൺമെൻറ് ഇതിനനുസരിച്ച് ഇപ്പ സംരംഭം തുടങ്ങാൻ അവർക്കവശ്യമായ വായ്പ്പകളും |
20,593 | അവർക്ക് എന്തൊക്കെ നമ്മളെ എന്ത് ചെയ്യണം വാഗ്ദാനങ്ങൾ കൊടുക്കുക അല്ലെങ്കിൽ നമ്മൾ ഇങ്ങനെ ചെയ്യണമെങ്കിൽ ഇന്നതൊക്കെ നമ്മൾ ചെയ്തു തരുമ്പോൾ എന്ത് ചെയ്യണം അവർക്ക് അങ്ങനെ ഒരു വാഗ്ദാനം നൽകി കഴിഞ്ഞാൽ നമ്മളെന്ത് ചെയ്യും | അവർക്ക് എന്തൊക്കെ നമ്മളെന്തെയ്യണം വാഗ്ദാനങ്ങൾ കൊടുക്കുക അല്ലെങ്കിൽ നമ്മളിങ്ങനെ ചെയ്യണമെങ്കിൽ ഇന്നതൊക്കെ നമ്മള് ചെയ്ത് തരും എന്തെയ്യണം അവർക്ക് അങ്ങനെ ഒരു വാഗ്ദാനം നൽകി കഴിഞ്ഞാൽ നമ്മളെന്തു ചെയ്യും |
20,594 | അതിലേക്ക് ഇറങ്ങിച്ചെല്ലും അതിനെക്കുറിച്ച് കൂടുതൽ പഠിച്ച നമുക്ക് സ്വയം ആത്മവിശ്വാസം നേരിടുന്നതിലൂടെ നമുക്കെന്ത് ചെയ്യാൻ പറ്റും പുതുതായി നമ്മുടെ ആ തൊഴിലില്ലായ്മ എന്ന പ്രശ്നം നമുക്ക് മാറ്റാൻ പറ്റും | അതിലേക്ക് ഇറങ്ങി ചെല്ലും അതിനെക്കുറിച്ച് കൂടുതൽ പഠിച്ചാൽ നമുക്ക് സ്വയം ആത്മവിശ്വാസം നേടുന്നതിലൂടെ നമുക്കെന്ത് ചെയ്യാൻ പറ്റും പുതുതായി നമ്മുടെ ആ തൊഴിലില്ലായ്മ എന്ന പ്രശ്നം നമുക്ക് മാറ്റാൻ പറ്റും |
20,595 | അതായത് ഇന്നത്തെ കാലത്തൊക്കെ ഇപ്പോൾ കൂടുതലായിട്ടും നമ്മള് കേട്ടോൊണ്ടിരിക്കുന്നത് അതായത് മയക്ക മരുന്നിൻ്റെ ഉപയോഗങ്ങള് അപ്പം ഇത് കൂടുതലായിട്ടും ആണുങ്ങളാണെങ്കിലും പെണ്ണുങ്ങൾ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കും ഇപ്പോൾ മുതിർന്നവരാണെങ്കിലും യൂസ് ചെയ്യുന്നുണ്ട് ഇപ്പോൾ | അതായത് ഇന്നത്തെ കാലത്ത് ഇപ്പം കൂടുതലായിട്ടും നമ്മള് കേട്ടോണ്ടിരിക്കുന്നത് അതായത് മയക്കു മരുന്നിൻ്റെ ഉപയോഗങ്ങള് അപ്പം ഇത് കൂടുതലായിട്ട് ആണുങ്ങളാണെങ്കിൽ പെണ്ണുങ്ങളാണെങ്കിൽ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും ഇപ്പം മുതിർന്നവരാണെങ്കിൽ യൂസ് ചെയ്യുന്നുണ്ട് ഇപ്പം |
20,596 | ചെറിയൊരുട്ടാം ക്ലാസ്സത്തെ ഏഴാം ക്ലാസ്സത്തെ കുട്ടികൾ വരെ അതായത് സ്കൂളിലൊക്കെ കൊണ്ടുപോയിട്ട് അതായത് കൂള് ഹാൻസ് പാൻബ്രാഗ് | ചെറിയൊരു എട്ടാം ക്ലാസിൽത്തെ ഏഴാം ക്ലാസിൽത്തെ കുട്ടികള് വരെ അതായത് സ്കൂളിലൊക്കെ കൊണ്ടു പോയിട്ട് അതായത് കൂള് ഹാൻഡ്സ് പാൻപരാഗ് |
20,597 | അങ്ങനെയുള്ള പ്രോഡക്റ്റുകളൊക്കെ ഒരുപാട് യൂസ് ചെയ്യുന്ന ഒരുപാട് കുട്ടികളും കാര്യങ്ങളൊക്കെ ഇപ്പംൾ ഉണ്ട് അപ്പം അതൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കില് | അങ്ങനെയുള്ള പ്രോഡക്റ്റുകളൊക്കെ ഒരുപാട് യൂസ് ചെയ്യുന്ന ഒരുപാട് കുട്ടികളും കാര്യങ്ങളൊക്കെ ഇപ്പോൾ ഉണ്ട് അപ്പം അതൊക്കെന്ന് വെച്ചിട്ടുണ്ടെങ്കില് |
20,598 | ഗവൺമെന്റിൻ്റെ ഒരു അനാസ്ഥ മൂലം തന്നെയാണ് ഇങ്ങനെയൊക്കെ നടക്കുന്നത് ഇപ്പോ നമുക്കിപ്പോ പറയാം കൂളൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതായത് നമ്മുടെ കേരളത്തില നിരോധി നിരോധിച്ച സാധനമാണെങ്കിലും അതൊക്കെ ഇപ്പോൾ യൂസ് ചെയ്യാത്ത ആൺകുട്ടികളൊക്കെ വളരെ കുറവാണ് | ഗവൺമെന്റിൻ്റെ ഒരു അനാസ്ഥ മൂലം തന്നെയാണ് ഇങ്ങനെയൊക്കെ നടക്കുന്നത് ഇപ്പം നമുക്കിപ്പം പറയാം കൂളൊക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതായത് നമ്മള കേരളത്തില് നിരോധി നിരോധിച്ച സാധനാണെങ്കിലും അതൊക്കെ ഇപ്പോൾ യൂസ് ചെയ്യാത്ത ആൺകുട്ടികളൊക്കെ വളരെ കുറവാണ് |
20,599 | അപ്പം അതിൻറെ അത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അവരുടെ അനാസ്ഥ മൂലം തന്നെയാണല്ലോ അത് ഇങ്ങോട്ട് പ്രൊഡക്റ്റ് കൊണ്ടുവരുന്നതും അതായത് കുട്ടികൾക്കൊക്കെ പ്രൊഡ പിന്നെ അതായത് അവർക്കെല്ലാം കൊടുക്കുന്നതും | അപ്പം അതിൻ്റെ അത് എന്താ വെച്ചിട്ടുണ്ടെങ്കിൽ അവരുടെ അനാസ്ഥ മൂലം തന്നെയാണ് ഉള്ളത് ഇങ്ങോട്ട് പ്രൊഡക്റ്റ് കൊണ്ടു വരുന്നതും അതായത് കുട്ടികൾക്കൊക്കെ പ്രൊ പിന്നെ അതായത് അവർക്കെല്ലം കൊടുക്കുന്നതും |
20,600 | അപ്പോൾ അതുകൊണ്ടാണ് മയക്കുമരുന്ന് കാര്യങ്ങളൊക്കെ കുട്ടികൾ കൂടുതലായിട്ട് യൂസ് ചെയ്യുന്നു അതുകൊണ്ട് അവരുടെ മൈൻഡ് മാറുന്നു കൂടുതലായിട്ട് പീഡനങ്ങള് കാര്യങ്ങളൊക്കെ ഉണ്ടകുന്നു | അതുകൊണ്ടാണ് മയക്കു മരുന്നും കാര്യങ്ങളൊക്കെ കുട്ടികള് കൂടുതലായിട്ട് യൂസ് ചെയ്യുന്നതും അതുകൊണ്ടാ അവരുടെ മൈൻഡ് മാറുന്നു കൂടുതലായിട്ട് പീഡനങ്ങള് കാര്യങ്ങളൊക്കെ ഉണ്ടാകുന്നു |
20,601 | അപ്പം ഗവൺമെൻറ് ഇതിലൊക്കെ നല്ലൊരു ശിക്ഷ കാര്യങ്ങള ഇപ്പോൾ പീഡിപ്പിച്ചവരാണെങ്കിൽ ഒരു മാസം അത അല്ലെങ്കിൽ ഒരു ഒരാഴ്ച കഴിഞ്ഞാൽ അവരെ വീട്ടിലേക്ക് വിടും | അപ്പം ഗവൺമെൻറ് ഇതിലൊക്കെ നല്ലൊരു ശിക്ഷ കാര്യങ്ങള് ഇപ്പം പീഡിപ്പിച്ചവനെ ആണെങ്കിൽ ഒരു മാസം അതോ ഇല്ലെങ്കിൽ ഒര് ഒരാഴ്ച കഴിഞ്ഞാല് അവരെ വീട്ടിലേക്ക് വിടും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.