Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
20,602
ആ ഒരു ഇതൊക്കെ പോയിട്ട് അതായത് മറ്റ് രാജ്യങ്ങളെ പോലെ അതായത് അവരെ വധശിക്ഷ കാര്യങ്ങളൊക്കെ കൊടുക്കുകയൊക്കെ ചെയ്യുകയാണെങ്കിൽ ഇങ്ങനത്തെ ഒരുപാട് കുറ്റകൃത്യങ്ങൾ അതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കാണെങ്കിൽ അവരെ പെട്ടെന്നൊന്നും വിടാതെ ഒരു പത്തോ പതിനഞ്ചോ വർഷം തടവിനൊക്കെ ഇതാക്കുകാണെങ്കില മറ്റുള്ളവർക്കും അത് ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരുമല്ലോ എന്ന് ചിന്തിക്കുമ്പം അവരും
ആ ഒര് ഇതൊക്കെ പോയിട്ട് അതായത് മറ്റ് രാജ്യങ്ങളെ പോലെ അതായത് അവരെ വധ ശിക്ഷ കാര്യങ്ങളൊക്കെ കൊടുക്കു ഒക്കെ ചെയ്യുകയാണെങ്കിൽ ഇങ്ങനത്തെ ഒരുപാട് കുറ്റകൃത്യങ്ങൾ അതുപോല മയക്കു മരുന്ന് ഉപയോഗിക്കുന്നവരൊക്കെ ആണെങ്കിൽ അവരെ പെട്ടന്നൊന്നും വിടാതെ ഒരു പത്തോ പതിനഞ്ചോ വർഷം തടവിനൊക്കെ ഇതാക്കു ആണെങ്കില് മറ്റുള്ളവർക്കും അത് ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനൊരു അവസ്ഥ വരുവല്ലൊ എന്ന് ചിന്തിക്കുമ്പം അവരും
20,603
ഇങ്ങനെയൊക്കെ ചെയ്യാണ്ടിരിക്കും അപ്പോൾ ഗവൺമെന്റിൻ്റെ അനാസ്ഥ മൂലമാണ് കൂടുതലും കുറ്റകൃത്യങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന എന്നാണ് എൻ്റെരഭിപ്രായം
ഇങ്ങനൊക്കെ ചെയ്യാണ്ടിരിക്കും അപ്പോൾ ഗവൺമെൻറിൻ്റെ അനാസ്ഥ മൂലമാണ് കൂടുതലും കുറ്റകൃത്യങ്ങളിപ്പഴും നടന്നോണ്ടിരിക്കുന്നതെന്നാണ് എൻ്റെ ഒരു അഭിപ്രായം
20,604
നാല് ഒന്ന് രണ്ടായിരം അഞ്ച് ഒന്ന് രണ്ടായിരത്തൊന്ന് മൂന്ന് നാല് രണ്ടായിരത്തഞ്ച് നാല് ആറ് രണ്ടായിരത്തി ഏഴ് ഏഴ് എട്ട് രണ്ടായിരത്തൊമ്പത്
നാല് ഒന്ന് രണ്ടായിരം അഞ്ച് ഒന്ന് രണ്ടായിരത്തൊന്ന് മൂന്ന് നാല് രണ്ടായിരത്തഞ്ച് നാല് ആറ് രണ്ടായിരത്തേഴ് ഏഴ് എട്ട് രണ്ടായിരത്തൊമ്പത്
20,605
ചെടികളും മരങ്ങളും ഒക്കെ പുഷ്പിച്ച് നിൽക്കുന്നത് കാണാൻ ഒരുപാട് രസമാണ് കാണാൻ
ആ ചെടികളും മരങ്ങളും ഒക്കെ പുഷ്പിച്ച് നിൽക്കുന്നത് കാണാൻ ഒരുപാട് രസാണ് കാണാൻ
20,606
അതിൻ്റെ വീട്ടിൽ തന്നെ പൂന്തോട്ടും ഉണ്ട് അപ്പോ അവിടെ ഒരുപാട് പൂക്കളുണ്ട് കാശിത്തുമ്പ റോസ് പൂ ചെമ്പരത്തി നന്ദ്യയാർവട്ടം
അതിൻ്റെ കൂടെ തന്നെ പൂന്തോട്ടം ഉണ്ട് അപ്പം അവിടെ ഒരുപാട് പൂക്കളുണ്ട് ആ കാശിത്തുമ്പ റോസ്പ്പൂ ചെമ്പരത്തി നന്ത്യാർവട്ടം
20,607
ചെണ്ടുമല്ലി പിന്നെ എട്ടുമണി പൂ പത്തുമണി പൂവ് അങ്ങനെ ഒരുപാട് പൂക്കളുണ്ട് അപ്പോൾ ഇവയെല്ലാം പൂത്ത് നിൽക്കണ സമയത്ത് കാണാൻ ഒരുപാട് ഭംഗിയാണ്
ചെണ്ടുമല്ലി പിന്നെ എട്ടുമണി പൂ പത്തുമണി പൂ അങ്ങനെ ഒരുപാട് പൂക്കളുണ്ട് അപ്പോൾ ഇവയെല്ലാം പൂത്ത് നിക്കണ സമയത്ത് കാണാൻ ഒരുപാട് ഭംഗിയാണ്
20,608
കാരണം അവിടെൊട്ട് ഒരുപാട് പൂമ്പാറ്റകും മറ്റും വണ്ടുകളും വരാറുണ്ട് ഈ പൂന്താട്ട പൂന്തോട്ടത്തെ പരിപാലിക്കുക എന്നുള്ളത് ഒരുപാട്
കാരണം അവിടെ ഒരുപാട് പൂമ്പാറ്റകളും മറ്റും വണ്ടുകളും വരാറുണ്ട് ഈ പൂന്തോട്ടത്തെ പരിപാലിക്കുക എന്നുള്ളത് ഒരുപാട്
20,609
ഒരുപാടല്ല കുറച്ച് പണിയുള്ള കാര്യമാണ് നമ്മളതിന് വേണ്ട രീതിയിൽ വെള്ളമൊഴുക്കിും മറ്റു കാര്യങ്ങളും അതിന് വലിയ കീടങ്ങൾ വരിുകയാണെങ്കിൽ അത് നുള്ളി കളയുകയും മറ്റുമാരെെ നന്നായി പരിപാലിക്കുക നന്നായി വളർ വളം നിൽക്കുകയാണെങ്കിൽ വെട്ടിക്കളയുക അങ്ങനെ
ഒരുപാടല്ലാ കുറച്ച് പണിയുള്ള കാര്യമാണ് നമ്മളതിന് വേണ്ട രീതിയിൽ വെള്ളമൊഴിക്കും മറ്റു കാര്യങ്ങളും അതിൽ വല്ല കീടങ്ങൾ വരികയാണെങ്കിൽ അത് നുള്ളി കളയുകയും മറ്റും അതിനെ നന്നായി പരിപാലിക്കുക നന്നായി വളർന്നു വളർന്നു നിൽക്കുകയാണെങ്കിൽ വെട്ടിക്കളയുക അങ്ങനെ
20,610
കുറച്ച് പരിപാലിക്കേണ്ട കാര്യമാണ് പൂന്തോട്ടത്തിനുള്ളത് അപ്പോൾ ആ ഒരു പൂത്ത് നിൽക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷമാണ് കാരണം നമ്മൾ
കുറച്ച് പരിപാലിക്കേണ്ട കാര്യമാണ് പൂന്തോട്ടത്തിനുള്ളത് അപ്പം ആ ഒരു നമ് പൂത്തു നിൽക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷമാണ് കാരണം നമ്മൾ
20,611
വെള്ളമൊഴിച്ച് നമ്മൾ നന്നായി പരിപാലിച്ച് ചെടികൾ പൂത്ത് നിൽക്കുമ്പോൾ അതിൻ്റെ അതിന് അതിൻറേതായ ഭംഗിയാണുള്ളത് അത് തീർച്ചയായും നമ്മൾ അനുഭവിക്കേണ്ട ഒരു കാര്യമാണ്
വെള്ളമൊഴിച്ച് നമ്മൾ നന്നായി പരിപാലിച്ച് ചെടികൾ പൂത്ത് നിൽക്കുമ്പോൾ അതിൻ്റെ അതിന് അതിന്റേതായിട്ടുള്ള ഭംഗിയാണുള്ളത് അത് തീർച്ചയായും നമ്മൾ അനുഭവിക്കേണ്ട ഒരു കാര്യാണ്
20,612
ശ്രീലങ്ക മാലിദ്വീപ് ബ്രസീൽ ബ്രിട്ടൻ ജർമ്മനി
ശ്രീലങ്ക മാലിദ്വീപ് ബ്രസീൽ ബ്രിട്ടൺ ജർമ്മനി
20,613
ഹലോ ഹോട്ടൽ
ഹലോ ഹോട്ടൽ
20,614
അതെ അതെ അതെ അതെ എന്തായിരുന്നു
അതേയതേയതേയതേ എന്തായിരുന്നു മാം
20,615
യാ യ യ ഐ വിൽ എക്സ്പ്ലയിൻ ഐ ഐ വിൽ എക്സ്പ്ലെയിൻ ഐ വിൽ എക്സ്പ്ലൈയിൻ എന്നത്തേന്നായിരുന്നുരുന്നു മാഡം ബുക്ക് ചെയ്യുന്നാൻ ഉദ്ദേശിക്കുന്നത്
യാ യാ യാ ഐ ഐ വിൽ എക്സ്പ്ളെയിൻ ഐ വിൽ എക്സ്പ്ളെയിൻ ഐ വിൽ എക്സ്പ്ളെയിൻ എന്നത്തേനായിരുന്നു മാഡം ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത്
20,616
നാളെ തന്നെ തന്നെ സിംഗിൾ റൂമാണോ അതോ ഡബിൾ റൂമാണോ മാം എല്ലാ ഫെസിലിറ്റീസും വേണ്ട ഇവിടെ സ്വിമ്മിംഗ് പൂൾ ഉണ്ട് അതുപോലെ നമുക്ക്
നാളത്തെ കഴിഞ്ഞിട്ട് സിംഗിൾ റൂമാണോ അതോ ഡബിൾ റൂമാണോ മാം എല്ലാ ഫെസിലിറ്റീസും വേണ്ടേ ഇവിടെ സ്വിമ്മിങ് പൂളുണ്ട് അതുപോലെ നമുക്ക്
20,617
ഓക്കെ ഓക്കെ ഓക്കെ ഓക്കെ മാഡം ഫാമിലിയ ആായിയിട്ട് ഇവിടെ കിഡ്സിനുള്ള ഏഡിയാസ് ഉണ്ട് അതുപോലെ കാര്യങ്ങളെല്ലാം ഉണ്ട്
ഓക്കെ ഓക്കെ ഓക്കെ ഓക്കെ മാഡം ഫാമിലിയായിട്ട് ഇവിടെ കിഡ്സിനുള്ള ഏരിയാസുണ്ട് അതുപോലെ കാര്യങ്ങളെല്ലാം ഉണ്ട്
20,618
നമ്മുടെ റേറ്റ്ന്ന് പറയുന്നത് ഫിഫ്റ്റീൻ തൗസൻഡ ആണ് വൺ ഡേ പെർഡേ
നമ്മുടെ റേറ്റ് എന്നുപറയുന്നത് ഫിഫ്റ്റീൻ തൗസൻഡ് ആണ് വൺ ഡേ പെർ ഡേ
20,619
ആ പെർ ആ പെർ ഡേ ഫിഫ്റ്റീൻ തൗസൻഡ് വിത്ത് ഓൾ അക്കോമഡേഷൻസ് ആൻഡ് അസിസ്റ്റൻറ് ഓൾസോ അസിസ്റ്റ് ഓൾസോ
ആ പെർ ഡേ ആ പെർ ഡേ ഫിഫ്റ്റീൻ തൗസൻഡ് വിത്ത് ഓൾ അക്കോമഡേഷൻ ആൻഡ് അസ്സിസ്റ്റൻസ് ഓൾസോ അസിസ്റ്റ് ഓൾസോ
20,620
അതെ അതെ അതെ വണം അതാ പറഞ്ഞ അതെ അതാ പറഞ്ഞത് ൾ മാഡത്തിന് മനസ്സിലാകുന്നില്ല തോ
അതെയതെ അതെ മാഡം അതാണ് പറഞ്ഞത് അതെ അതാണ് പറഞ്ഞത് ഓൾ മാഡത്തിന് മനസിലാകുന്നില്ലെന്നു തോന്നുന്നു
20,621
അതായത് കിഫ്സിനുള്ള ഏരിയ ഉണ്ട് അതുപോലെ നമുക്ക് ഇവിടെ പ്രൈവറ്റ് ആയിട്ട് ഒരു ഏരിയ ഉണ്ട് അതുപോലെ സ്വിമ്മിഗ പൂൾ ഉണ്ട് അതുപോലെ എല്ലാ ഫെസിലിറ്റീസും നമുക്ക് ഇവിടെ അവൈലബിൾ ആണ് ലോകോത്തര നിലവാരത്തിുള്ള കാര്യങ്ങൾ എല്ലാം തന്നെ ഇവിടെ അവൈലബിൾ ആണ് ലോകോത്തര നിലവാരം
അതായത് കിഡ്സിനുള്ള ഏരിയയുണ്ട് അതുപോലെ നമുക്കിവിടെ പ്രൈവറ്റ് ആയിട്ടൊരു ഏരിയയുണ്ട് അതുപോലെ സ്വിമ്മിങ് പൂളുണ്ട് അതുപോലെ എല്ലാ ഫെസിലിറ്റീസും നമുക്കിവിടെ അവൈലബിൾ ആണ് ലോകോത്തര നിലവാരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ഇവിടെ അവൈലബിൾ ആണ് ലോകോത്തരനിലവാരം
20,622
അതായത് ജോബ് ഹോട്ടൽസിനെ റേറ്റ് ചെയ്യുന്നത് നമ്മുടെ ഹോട്ടൽ സെക്കൻഡ് റാങ്ക് കീപ്പ് ചെയ്യുന്നുണ്ട് അപ്പോ ആ ഒരു റാങ്ക് മാഡത്തിന് പ്രതീക്ഷിക്കാം
അതായത് ഹോട്ടൽസിനെ റേറ്റ് ചെയ്യുന്നതിൽ നമ്മുടെ ഹോട്ടൽ സെക്കൻഡ് റാങ്ക് കീപ് ചെയ്യുന്നുണ്ട് അപ്പം ആ ഒരു റാങ്ക് മാഡത്തിന് പ്രതീക്ഷിക്കാം
20,623
യ യ യ അല്ലാതെ ഞാൻ മാഡത്തിനോട് സംസാരിക്കത്തില്ലല്ലോ അല്ലേ ഓക്കെ
യാ യാ യാ അല്ലാതെ ഞാൻ മാഡത്തിനോട് സംസാരിക്കത്തില്ലല്ലോ അല്ലേ ഓക്കേ
20,624
മാഡം അന്നരം ബുക്ക് ചെയ്യുമ്പം അഡ്വാൻസ് ആയിട്ട് ഒരു ഫൈവ് തൗസൻഡ് നൽകേണ്ടി വരുമേ ജി പേ ചെയ്താൽ
മാഡം അന്നേരം ബുക്ക് ചെയ്യുമ്പോൾ അഡ്വാൻസ് ആയിട്ടൊരു ഫൈവ് തൗസൻഡ് നൽകേണ്ടി വരുവേ ജിപേ ചെയ്താൽ മതി
20,625
ഓക്കെ താങ്ക്യൂ ഫോർ കോളിംഗ
ഓക്കെ താങ്ക്യൂ ഫോർ കോളിങ്
20,626
ഐ വിഷ്യൂ എ വണ്ടർഫുൾ ഡേ ആൻഡ് താങ്ക്യൂ ഫോർ വിസിറ്റിഗ അ ഹോട്ടൽ
ഐ വിഷ് യു എ വണ്ടർഫുൾ ഡേ ആൻഡ് താങ്ക്യൂ ഫോർ വിസിറ്റിങ് അവർ ഹോട്ടൽ
20,627
ചിത്രഗുപ്ത അല്ലെങ്കിൽ വിശ്വനാഥ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ കലാസികകൽനൃത്തങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു
ചിത്രഗുപ്ത അല്ലെങ്കിൽ വിശ്വനാഥ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ക്ലാസിക്കൽ ഇന്ത്യൻ നൃത്തങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു
20,628
ഇത് തെക്കൻ മധ്യപ്രദേശിലെ കിഴക്കൻ സദ്പുര പർവ്വത നിിരകളിൽ നിന്ന് ഉയർന്ന് പടിഞ്ഞാറോട്ടൊഴുകുന്നു മഹാരാഷ്ട്രയിലെ മറാത്വാഡ വിദർഭ പ്രദേശങ്ങൾ വറ്റിച്ചുകൊണ്ട് താപി നദിയുമായി ലയിക്കുന്നു
ഇത് തെക്കൻ മധ്യപ്രദേശിലെ കിഴക്കൻ സത്പുര പർവതനിരകളിൽ നിന്ന് ഉയർന്ന് പടിഞ്ഞാറോട്ട് ഒഴുകുന്നു മഹാരാഷ്ട്രയിലെ മറാത്ത്വാഡ വിദർഭ പ്രദേശങ്ങൾ വറ്റിച്ചുകൊണ്ട് താപി നദിയുമായി ലയിക്കുന്നു
20,629
കായിക വിനോദങ്ങൾ നമുക്ക് പറയുകയാണ് പറഞ്ഞു കഴിഞ്ഞാൽ അത് ശരിക്കും നമുക്ക് എൻജോയ മനസ്സിന് അല്ലെങ്കിൽ ബോഡിക്കൊക്കെ നല്ലൊരു എൻജോയ്മെൻറ്റ് മൂഡ് ഭയങ്കര നമുക്ക് കുറച്ച്
കായികവിനോദങ്ങള് നമുക്ക് പറയാണ് പറഞ്ഞു കഴിഞ്ഞാൽ അത് ശരിക്കും നമുക്ക് എൻജോ മനസ്സിന് അല്ലെങ്കിൽ ബോഡിക്കൊക്കെ നല്ലൊരു എൻജോയ്മെന്റ് മൂഡ് ഭയങ്കര നമുക്ക് കുറച്ച്
20,630
റിലാക്സേഷനൊക്കെ ചെയ്യുന്ന ഒരു ഇതാണ് സം സംഭവമാണ് അതായത് കളിക്കുമ്പോൾ നമ്മള് വേറെ ടെൻഷനും കാര്യങ്ങളൊന്നും ഉണ്ടാവില്ല കളിയിൽ നമ്മുടെ ഫുള്ള് മൈൻഡും കാര്യങ്ങളൊക്കെ അതില തന്നെയായിരിക്കും
റിലാക്സേഷനൊക്കെ ചെയ്യുന്ന ഒരു ഇതാണ് സംഭവം ആണ് അതായത് കളിക്കുമ്പോൾ നമ്മൾ വേറെ ടെൻഷൻ കാര്യങ്ങളൊന്നും ഉണ്ടാവില്ല കളിയിൽ നമ്മള് ഫുള്ള് മൈൻഡും കാര്യങ്ങളൊക്കെ അതിൽ തന്നെയായിരിക്കും
20,631
അപ്പോൾ നമുക്ക് വേറെ അതിന് ആ സമയത്ത് നമുക്ക് വേറെ ടെൻഷനോ അല്ലെങ്കിൽ അങ്ങനെ പ്രശ്നം വേറെ നമ്മുടെ ചിന്ത എവിടേക്കും പോകില്ല ഫുൾ ടൈം ആ ഒരു എൻജോയ്മെൻറ്റ് മൂഡും കാര്യങ്ങളൊക്കെ ആയിരിക്കും അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് വേറെയുള്ള പ്രശ്നങ്ങള നിന്നൊക്കെ മനസ്സന്ന് ഒരു കുറച്ച് നേരം റിലാക്സേഷനും കാര്യങ്ങളൊക്കെ കിട്ടും
അപ്പോൾ നമുക്ക് വേറെ അതിലെ ആ സമയത്ത് നമുക്ക് വേറെ ടെൻഷനോ അല്ലെങ്കിൽ അങ്ങനെ പ്രശ്നം വേറെ നമ്മള് ചിന്ത എവിടേക്കും പോവില്ല ഫുൾ ടൈം ആ ഒരു എൻജോയ്മെൻറ് മൂഡും കാര്യങ്ങളൊക്കെയായിരിക്കും അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് വേറെ ഉള്ള പ്രശ്നങ്ങളിൽ നിന്നൊക്കെ മനസ്സിന് ഒരു കുറച്ചു നേരം ഒരു റിലാക്സേഷനും കാര്യങ്ങളൊക്കെ കിട്ടും
20,632
പിന്നെ കളിക്കുകന്ന് പറയുമ്പോൾ നമുക്ക് ബോഡിക്ക് ഒരു എക്സ്ട്രാ സ്ട്രെങ്ത് കിട്ടണ പോലെ നമ്മുടെ മറ്റേ എന്ത് ഏത് കളിയായാലും ഇപ്പോൾ നമ്മള കായ നമ്മുടെ കയ്യും കായാലുംൊക്കെ ഒന്ന്നങ്ങി നമ്മുടെ ബോഡിയൊക്കെ ഒന്ന് ഇളങ്ങി അത്യാവശ്യം റെഡിിയാവാനും പിന്നെ എന്താ പറയുക
പിന്നെ കളിക്കുകയെന്ന് പറയുമ്പോൾ നമുക്ക് ബോഡിക്ക് ഒരു എക്സ്ട്രാ സ്ട്രെങ്ത് കിട്ടുന്നപോലെ നമ്മുടെ കൈ മറ്റേ എന്ത് ഏത് കളിയായാലും ഇപ്പോൾ നമ്മുടെ കായികം നമ്മടെ കൈയും കാലും ഒക്കെ ഒന്ന് അനങ്ങി നമ്മുടെ ബോഡി ഒക്കെ ഒന്ന് ഇളക്കി അത്യാവശ്യം റെഡിയാവാനും പിന്നെ എന്താ പറയുക
20,633
പെട്ടെന്ന് അങ്ങ ബോഡിക്ക് നല്ലൊരു ഫിറ്റകാനൊക്കെയുള്ള സംഭവം നമുക്ക് ഈ കായിക വിനോദങ്ങൾ വഴി നമുക്ക് കിട്ടുന്നുണ്ട്
പെട്ടെന്ന് അങ്ങ് ബോഡിക്ക് നല്ലൊരു ഫിറ്റാവാനൊക്കെ ഉള്ള സംഭവം നമുക്ക് ഈ കായിക വിനോദങ്ങൾ വഴി നമുക്ക് കിട്ടുന്നുണ്ട്
20,634
കാലാവസ്ഥ സാമ്യം കാരണം ഇത് ഒഡീഷയുടെകാശ്മീർ എന്നറിയപ്പെടുന്നു
കാലാവസ്ഥ സാമ്യം കാരണം ഇത് ഒഡീഷയുടെ കാശ്മീർ എന്നറിയപ്പെടുന്നു
20,635
ആ ജീ ഒരു ജീവൻ സുരക്ഷ പറഞ്ഞിട്ട് ഒരു ഇൻഷുറൻസ് ഇപ്പോൾ പുതിയത് വന്നിട്ടുണ്ട്
ആ ഒരു ജീവൻ സുരക്ഷ പറഞ്ഞിട്ട് ഒരു ഇൻഷുറൻസ് ഇപ്പോൾ പുതിയത് വന്നിട്ടുണ്ട്
20,636
പതിനെട്ട് വയസ്സിൻ്റെ മുകളിലേക്കുള്ളവർക്കാണ് ഇത് ചേരാൻ
പതിനെട്ട് വയസ്സിൻ്റെ മുകളിലേക്ക് ഉള്ളവർക്കാണ് ഇത് ചേരാൻ
20,637
അത് വന്നിട്ട് മൂന്ന് വർഷം പതിനഞ്ച് വർഷത്തിൻ്റെ ഇൻഷുറൻസ ആണ
അത് വന്നിട്ട് മൂന്ന് വർഷം പതിനഞ്ച് വർഷത്തിൻ്റെ ഇൻഷുറൻസ് ആണ്
20,638
മൂന്ന് വർഷം നമ്മൾ കണ്ടിന്യൂ അടക്കണം മൂന്ന് മാസം കൂടുമ്പോഴാണ് അടവ് മൂന്ന് വർഷം നമ്മൾ കണ്ടിന്യൂ ചെയ്താൽ മാത്രമേ ഇത് നിലനിൽക്കുള്ളൂ അല്ലെങ്കിൽ നിങ്ങൾ അടച്ച പൈസ പോവും
മൂന്ന് വർഷം നമ്മള് കണ്ടിന്യൂ അടക്കണം മുമൂന്ന് മാസം കൂടുമ്പോഴാണ് അടവ് മൂന്ന് വർഷം നമ്മള് കണ്ടിന്യൂ ചെയ്താൽ മാത്രമേ ഇത് നില നിൽക്കൊള്ളൂ അല്ലെങ്കിൽ നിങ്ങള് അടച്ച പൈസ പോകും
20,639
അല്ലല്ല മൂന്ന് മൂന്ന് മാസം കൂടുമ്പോഴാണ് അടയ്ക്കേണ്ടത്
അല്ല അല്ല മൂന്ന് മൂന്ന് മാസം കൂടുമ്പോഴാണ് അടക്കേണ്ടത്
20,640
അത് മൂവായിരം രൂപ
അത് മൂവായിരം രൂപ
20,641
അല്ല മ മൂന്നാം മാസം മൂവായിരം മൂവായിരം വെച്ച് അടയ്ക്കണം നിങ്ങൾക്ക് പതിനഞ്ച് ലക്ഷത്തിൻ്റെ ഇൻഷുറൻസാണ് കിട്ടുന്നത് അത് വന്നാൽ ഇത് നല്ലൊരു സ്കീം കൂടിയാണ്
അല്ല മു മൂന്നാം മാസം മൂവായിരം മൂവായിരം വെച്ച് അടയ്ക്കണം നിങ്ങൾക്ക് പതിനഞ്ച് ലക്ഷത്തിൻ്റെ ഇൻഷുറൻസാണ് കിട്ടുന്നത് അത് വന്നാൽ ഇത് നല്ലോരു സ്കീം കൂടിയാണ്
20,642
അത് മൂന്ന് വർഷം കൂടുമ്പോൾ മൂന്ന് വർഷം കൂടുമ്പോൾ നിങ്ങൾക്ക ഇതിന്ന് ഒരു ഇൻസെൻറ്റീവ് പോലെ നിങ്ങൾക്ക്ൊരു പൈസ ഇതിൽന്ന് കിട്ടും
അത് മൂന്ന് വർഷം കൂടുമ്പോൾ മൂന്ന് വർഷം കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് ഒരു ഇൻസെൻറ്റീവ് പോലെ നിങ്ങൾക്ക് ഒരു പൈസ ഇതിൽ നിന്ന് കിട്ടും
20,643
പിന്നെ ലാസ്റ്റ് ലാസ്റ്റ് നിങ്ങളുടെ ഈ സക്ക കാലാവധി ആവുന്ന സമയത്ത് നിങ്ങൾക്ക് ഈ പതിനഞ്ച് പതിനഞ്ച് ലക്ഷം രൂപ നിങ്ങൾക്ക് തരും
പിന്നെ ലാസ്റ്റ് ലാസ്റ്റ് നിങ്ങളുടെ ഫീസൊക്കെ കാലാവധി ആവുന്ന സമയത്ത് നിങ്ങൾക്ക് ഈ പതിനഞ്ച് പതിനഞ്ച് ലക്ഷം രൂപ നിങ്ങൾക്ക് തരും
20,644
പതിനഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങൾ ഫുൾ പതിനഞ്ച് ലക്ഷത്തിൻ്റെ അല്ലേ കൂടുന്നത് അത് പതിനഞ്ച് ലക്ഷം നിങ്ങൾക്ക് കൈ തരും അക്കൗണ്ടിലേക്ക് ഇട്ട തരും
പതിനഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് പതിനഞ്ച് ലക്ഷത്തിൻ്റെ അല്ലേ കൂടുന്നത് അത് പതിനഞ്ച് ലക്ഷം നിങ്ങൾക്ക് കയ്യിൽ തരും അക്കൗണ്ട്ലേക്ക് ഇട്ട് തരും
20,645
അല്ല അല്ല അത് ഒറ്റ ഒറ്റ പ്രാവശ്യം തന്നെ കാലാവധി കഴിഞ്ഞാൽ നിങ്ങൾക്ക് അക്കൗണ്ടിലേക്ക് നിങ്ങൾ ഈ ബോണ്ട് വഴി വന്ന് കഴിഞ്ഞാൽ ഇപ്പോ ചേർന്ന ബോണ്ട് ഉണ്ടാവുമല്ലോ അതുും ആയിട്ട് വന്ന് കഴിഞ്ഞാൽ നിങ്ങൾക്ക് അക്കൗണ്ടിലേക്ക് പത്ത് ദിവസം ഉണ്ട് നിങ്ങളുടെ അക്കൗണ്ടിൽ കഴ അക്കൗണ്ടിൽ കയറും
അല്ല അല്ല അത് ഒറ്റ ഒറ്റ പ്രാവശ്യം തന്നെ കാലാവധി കഴിഞ്ഞാൽ നിങ്ങൾക്ക് അക്കൗണ്ടിലേക്ക് നിങ്ങളെ ഈ ബോണ്ട് വഴി വന്ന് കഴിഞ്ഞ ചേർന്ന ബോണ്ട് ഉണ്ടാവുല്ലോ അതുമായിട്ട് വന്ന് കഴിഞ്ഞാ നിങ്ങൾക്ക് അക്കൗണ്ടിലേക്ക് പത്ത് ദിവസം കൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ പൈസ അക്കൗണ്ടില് കയറും
20,646
പതിനഞ്ച് ലക്ഷം
ഉം പതിനഞ്ച് ലക്ഷം
20,647
ആ മൂന്ന് മാസം കൂടുമ്പോൾ മൂവായിരം ഈ രണ്ട് ലക്ഷം രണ്ട് രണ്ട് ലക്ഷം നിങ്ങൾക്ക് അതിൻ്റെ പൈസ നിങ്ങൾക്ക് മൂന്ന് വർഷം കൂടുമ്പോൾ നിങ്ങൾക്ക് തരുകയും ചെയ്യും
ആ മൂന്ന് മാസം കൂടുമ്പോൾ മൂവായിരം ഈ രണ്ട് ലക്ഷം രണ്ട് ലക്ഷം നിങ്ങൾക്ക് അതിൻ്റെ പൈസ നിങ്ങൾക്ക് മൂന്ന് വർഷം കൂടുമ്പോൾ നിങ്ങൾക്ക് തരികയും ചെയ്യും
20,648
അതിനൊരു കൊടുക്കണമെങ്കിൽ നിങ്ങൾ ഡോക്ടർ സർട്ടിഫിക്കറ്റ് ആായിട്ട് വരണം
കൊടുക്കണമെങ്കിൽ നിങ്ങള് ഡോക്ടർ സർട്ടിഫിക്കറ്റായിട്ട് വരണം
20,649
മെഡിക്കൽ സർട്ടിഫിക്കറ്ററ് ആയിട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങിക്കണം ഇന്ന കാരണം കൊണ്ട് എനിക്ക് മുടങ്ങിയ എന്ന് പറഞ്ഞിട്ട്
മെഡിക്കൽ സർട്ടിഫിക്കറ്റായിട്ട് ഡോക്ടറെ അടുത്ത് നിന്ന് വാങ്ങിക്കണം ഇന്ന കാരണം കൊണ്ട് എനിക്ക് മുടങ്ങി എന്ന് പറഞ്ഞിട്ട്
20,650
ആ പുതുക്കി കൊണ്ടു പോോവാം പക്ഷേ അതിനൊരു ഇൻട്രസ്റ്റ് വരുന്നുണ്ട് അത് കൂട്ടി അടയ്ക്കണം
ആ പുതുക്കി കൊണ്ട് പോകാം പക്ഷെ അതിനൊരു ചെറിയ ഇൻറ്റെറെസ്റ്റ് വരുന്നുണ്ട് അത് കൂട്ടി അടക്കണം
20,651
മതി
ഇൻറ്റെറെസ്റ്റ് ഉണ്ടാവും
20,652
ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്കൂൾ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റോ അത് കൊണ്ടുവരണം വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്കൂൾ സർട്ടിഫിക്കറ്റൊ അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റോ അത് കൊണ്ട് വരണം വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
20,653
പ പാൻ കാർഡ് വേണം ബാങ്ക് പാസ്ബുക്ക് ഇപ്പോൾ വേണ്ട അത് പിന്നീട് ഫന്ന
പാൻ പാൻ കാർഡ് വേണം ബാങ്ക് പാസ്സ്ബുക്ക് ഇപ്പോൾ വേണ്ട അത് പിന്നീട് തന്നാൽ മതി
20,654
അല്ലല്ല ഫസ്റ്റ് ചേരുമ്പോൾ മൂവായിരം രൂപ ആര ഒരടവ് അടയ്ക്കണം
അല്ല അല്ല ഫസ്റ്റ് ചേരുമ്പോൾ മൂവായിരം രൂപ ആദ്യം ഒരു അടവ് അടയ്ക്കണം
20,655
മ അതെ
ഉം അതെ
20,656
ഇത് നിങ്ങൾ നാളെ കൊടന്നിട്ട് ഇത് കോപ്പിയൊക്കെ കൊണ്ട വന്ന് കഴിഞ്ഞാൽ നാളെ തന്നെ ശരിയാക്കി തരാം അല്ലെങ്കിൽ രണ്ട് ദിവസം ഞാൻ ലീവാണ്
ഇത് നിങ്ങള് നാളെ കൊണ്ടുവന്നിട്ട് ഇത് കോപ്പിയൊക്കെ കൊണ്ടുവന്ന് കഴിഞ്ഞാൽ നാളെ തന്നെ ശരിയാക്കി തരാം അല്ലെങ്കിൽ രണ്ട് ദിവസം ഞാൻ ലീവാണ്
20,657
അപ്പോ നാളെ തന്നെ വന്നോളൂ
നാളെ തന്നെ വന്നോളൂ
20,658
ഓ ശരി ശരി
ഓ ശരി ശരി
20,659
കേരള തമിഴ്നാട് ഗോവആന്ധ്രാപ്രദേശ്ഒഡീസ
കേരള തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ് ഒഡീസ
20,660
ഇന്ത്യയില ഇപ്പോൾ ഞാൻ പറയുകയാണെങ്കിൽ തന്നെ സാങ്കേതിക വിദ്യായാലും പിന്നെ വിദ്യാഭ്യാസം വിനോദം വ്യാപാരം ഗതാഗതം ഇങ്ങനെയുള്ള മേഖലകളിലൊക്കെ
ഇന്ത്യയിലിപ്പോൾ ഞാൻ പറയുകാണെങ്കില് സാങ്കേതിക വിദ്യയായാലും പിന്നെ വിദ്യാഭ്യാസം വിനോദം വ്യാപാരം ഗതാഗതം ഇങ്ങനെയുള്ള മേഖലകളിലൊക്കെ
20,661
എന്താ പറയുക നിരവധി എന്താ പറയുക വ്യവസായികളും നേതാക്കളൊക്കെ പങ്ക് ഇതാക്കിയിട്ടാണ് ഇപ്പോൾ നല്ല രീതിയിലേക്ക് എത്തിയിക്കുന്നത്
എന്താ പറയുക നിരവധി എന്താ പറയുക വ്യവസായികളും നേതാക്കളുമൊക്കെ പങ്ക് ഇതാക്കിയിട്ടാണ് ഇപ്പൊൾ നല്ല രീതിയിലേക്ക് എത്തിയിരിക്കുന്നത്
20,662
ഇപ്പോൾ ഉദാഹരണം പറയുകയാണെങ്കിൽ തന്നെ നരേന്ദ്രമോദി പിന്നെ എന്താ പറയുക പിണറായി വിജയൻ അങ്ങനെയുള്ള നേതാക്കളൊക്കെ ഇന്ന്
ഇപ്പൊൾ ഉദാഹരണം പറയുവാണെങ്കിൽ തന്നെ നരേന്ദ്രമോദി പിന്നെ എന്താ പറയുക പിണറായി വിജയൻ അങ്ങനെയുള്ള നേതാക്കളൊക്കെ ഇന്ന്
20,663
സമൂഹത്തിലെ വലിയ വലിയ എന്താ പറയുക വിദ്യാഭ്യാസത്തിനൊക്കെ തന്നെ വലിയ മുൻഗണന കൊടുത്തിട്ടാണ് അവരൊക്കെ പ്രവർത്തിക്കുന്നത്
സമൂഹത്തില് വലിയ വലിയ വിവേ എന്താ പറയുക വിദ്യാഭ്യാസത്തിനൊക്കെ തന്നെ വലിയ മുൻഗണന കൊടുത്തിട്ടാണ് അവരൊക്കെ പ്രവർത്തിക്കുന്നത്
20,664
അതുകൊണ്ട്ു തന്നെ എന്താ പറയുക കുട്ടികൾക്കൊക്കെ പഠന കാര്യങ്ങൾക്കൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോകാനൊക്കെ സാധിക്കുന്നുണ്ട്
അതുകൊണ്ടുതന്നെ എന്താ പറയുക കുട്ടികൾക്കൊക്കെ പഠനകാര്യങ്ങൾക്കൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോവാനൊക്കെ സാധിക്കുന്നുണ്ട്
20,665
പിന്നെ ഗതാഗതം എന്നൊക്കെ പറയുമ്പോൾ ഇപ്പോൾ കേരളത്തിൽ തന്നെ പറയുകയാണെങ്കിൽ ഭൂരിഭാഗം റോഡുകളും എന്താ പറയുക ഇപ്പോൾ നല്ല എന്താ പറയുക നല്ല വൃത്തിക്ക് തന്നെ വർക്കൊക്കെ ചെയ്ത് നല്ല സൂപ്പർ റോഡാക്കിയിട്ടുണ്ട്
പിന്നെ ഗതാഗതം എന്നൊക്കെ പറയുമ്പോ ഇപ്പൊ കേരളത്തിൽതന്നെ പറയുകാണെങ്കിൽ ഭൂരിഭാഗം റോഡുകളും എന്താ പറയുക ഇപ്പോൾ നല്ല എന്താ പറയുക നല്ല വൃത്തിക്ക് തന്നെ വർക്ക് ഒക്കെ ചെയ്ത് നല്ല സൂപ്പർ റോഡ് ആക്കിയിട്ടുണ്ട്
20,666
അതുകൊണ്ട് ഗതാഗത സൗകര്യങ്ങളും മറ്ററ്ര എന്താ പറയുക വലിയ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗതാഗതത്തിലൊക്കെ തന്നെ വലിയ വലിയ മാറ്റങ്ങള കൊണ്ടുവരാൻ ഇന്നത്തെ ഗവൺമെന്റിനായാലും ചില വ്യക്തികൾക്കൊക്കെ നടക്ക് സാധിക്കുന്നുണ്ട്
അതുകൊണ്ട് ഗതാഗത സൗകര്യങ്ങളും മറ്റൊരു എന്താ പറയുക വലിയ വലിയ മാറ്റങ്ങള് കൊണ്ട് വരാൻ ഗതാഗതത്തിലൊക്കെ തന്നെ വലിയ വലിയ മാറ്റങ്ങള് കൊണ്ട് വരാൻ ഇന്നത്തെ ഗവൺമെന്റീനയാലും ചില വ്യക്തികൾക്കൊക്കെ നടക്ക് സാധിക്കുന്നുണ്ട്
20,667
അതുകൊണ്ട് ഇപ്പോൾ എന്താ പറയുക ഇതിലൊക്കെ നല്ലൊരു നേട്ടം കൈവരിക്കാൻ ഇത്തരത്തില് നേതാക്കൾക്കായാലും വ്യ എന്താ പറയുക വ്യവസായികൾക്കായാലും സാധിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്
അതുകൊണ്ട് ഇപ്പൊൾ എന്താ പറയുക ഇതിലൊക്കെ നല്ലൊരു നേട്ടം കൈവരിക്കാൻ ഇത്തരത്തിൽ നേതാക്കൾക്കായാലും വ്യത് എന്താ പറയുക വ്യവസായികൾക്കായാലും സാധിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്
20,668
ജബൽപൂരിന് എത്ര വലുപ്പമുണ്ട്
ജബൽപൂരിന് എത്ര വലിപ്പമുണ്ട്
20,669
കേരള കർണാടക തമിഴ്നാടു ആനധരാപരദേശ ഗുജറാത്ത്
കേരള കർണാടക തമിഴ്നാടു ആന്ധ്രാപ്രദേശ് ഗുജറാത്ത്
20,670
ഇനി മുതൽ രണ്ട് ദിവസം കൂടുമ്പോൾ കോളേജിൻ്റെഅപേക്ഷാ ഫോം പൂരിപ്പിക്കാൻഎന്നെ ഓർമ്മിപ്പിക്കുക
ഇനി മുതൽ രണ്ട് ദിവസം കൂടുമ്പോൾ കോളേജിൻ്റെ അപേക്ഷാ ഫോം പൂരിപ്പിക്കാൻ എന്നെ ഓർമ്മിപ്പിക്കുക
20,671
നമ്മുടെ പ്രദേശത്തുള്ള നെയ്ത്ത് തുന്നല അങ്ങനെയുള്ള ആള പിന്നെ ആ മേഖലകളിൽ വർക്ക് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് ഫാമിലിയിലാണെങ്കിലും നമ്മുടെ നെയബേഴ്സ് ആണെങ്കിലും അങ്ങനെയുള്ള ആളുകളൊക്കെ ഈ തുന്നലന്നുള്ള മേഖലയിലേക്ക് ടൈലറിങ് എന്നുള്ള മേഖലയിലേക്ക് പോകാറുണ്ട്
നമ്മുടെ പ്രദേശത്തുള്ള നെയ്ത്ത് തുന്നല് അങ്ങനെയുള്ള ആള് പിന്നെ ആ മേഖലകളില് വർക്ക് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് ഫാമിലിയിൽ ആണങ്കിലും നമ്മുടെ നെയ്ബേഴ്സ് ആണങ്കിലും ആ അങ്ങനെയുള്ള ആളുകളൊക്കെ ഈ തുന്നൽ എന്നുള്ള മേഖലയിലേക്ക് ടൈലറിംഗ് എന്നുള്ള മേഖലയിലേക്ക് പോകാറുണ്ട്
20,672
എൻ്റെ മദറാണെങ്കിലും ടൈലറിങ്ങാണ് പഠിച്ചിരിക്കുന്നത് എൻ്റെ ഉമ്മ അങ്ങനെ തുന്നാനൊക്കെ പോകാറുണ്ട് ഉമ്മയും ഇങ്ങനെ ഓരോ
എൻ്റെ മദറാണെങ്കിലും ടൈലറിംഗ് പഠിച്ചിരിക്കുന്നത് എൻ്റെ ഉമ്മ അങ്ങനെ തുന്നാനൊക്കെ പോകാറുണ്ട് ഉമ്മയും ഇങ്ങനെ ഓരോ
20,673
ഡ്രസ്സുകളൾ പരമ്പരാഗതമായിട്ടുള്ള വിവാഹ ഡ്രസ്സ് അങ്ങനെയുള്ള ഡ്രസ്സുകളൊക്കെ ഉമ്മ തയക്കാറുമുണ്ട് ഞാനത് ഒന്ന് പരീക്ഷിച്ച് നോക്കിയിട്ടുണ്ട് ചുരിദാറ അടിക്കാനാണെങ്കിലും പന്റ് അടിക്കാനാണെങ്കിലും ഒക്കെ ഒന്ന് ശ്രമിച്ച് നോക്കിയിട്ടുണ്ട്
ഡ്രസ്സുകളും പരമ്പരാഗതമായിട്ടുള്ള വിവാഹ ഡ്രസ്സ് അങ്ങനെയുള്ള ഡ്രസ്സുകളൊക്കെ ഉമ്മ തയ്ക്കാറുമുണ്ട് ഞാന് അത് ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ചുരിദാറ് അടിക്കാനാണങ്കിലും പാൻറ് അടിക്കാനാണങ്കിലും ഒക്കെ ഒന്ന് ശ്രമിച്ചു നോക്കിയിട്ടുണ്ട്
20,674
നല്ല
പക്ഷേ നല്ല
20,675
പഠിക്കാനുള്ള കഴിവുണ്ടെങ്കിലും നമുക്കതിന് പഠിക്കണമെന്ന് തോന്നിയാൽ മാത്രമേ നമുക്കത് പഠിക്കാനും പറ്റുള്ളൂ ഇല്ലാതെ വെറുതെ പോയി ഒന്ന് മെഷീനിലിരുന്ന് അടിച്ച നോക്കിയാലൊന്നും ഒന്നും നടക്കന്നുമില്ല
പഠിക്കാനുള്ള കഴിവുണ്ടെങ്കിലും നമുക്ക് അതിന് പഠിക്കണം എന്ന് തോന്നിയാലും മാത്രമേ നമുക്ക് അത് പഠിക്കാനും പറ്റോള്ളൂ ഇല്ലാതെ വെറുതെ പോയി ഒന്ന് മെഷീനിൽ ഇരുന്ന് അടിച്ചു നോക്കിയാലൊന്നും ഒന്നും നടക്കുകയൊന്നുമില്ല
20,676
അങ്ങനെ ഉമ്മയ ഉമ്മയാണ് പരമ്പരാഗതമായിട്ടുള്ള വിവാഹ ഡ്രസ്സുകൾ എൻഗേജ്മെൻറ് ഡ്രസ്സ് അങ്ങനെയുള്ള ഡ്രസ്സുകളാണെങ്കിലും വയസ്സായവർക്കുള്ള ഡ്രസ്സുകൾ അങ്ങനെയുള്ള ഡ്രസ്സുകളൊക്കെ ഉമ്മയും തയക്കാറുണ്ട്
അങ്ങനെ ഉമ്മയാ ഉമ്മയാണ് പരമ്പരാഗതമായിട്ടുള്ള വിവാഹ ഡ്രസ്സുകള് എൻഗേജ്മെൻറ് ഡ്രസ്സ് അങ്ങനെയുള്ള ഡ്രസ്സുകളാണെങ്കിലും വയസ്സായവർക്കുള്ള ഡ്രസ്സുകള് അങ്ങനെയുള്ള ഡ്രസ്സുകളൊക്കെ ഉമ്മയും തയ്ക്കാറുണ്ട്
20,677
മൊബൈൽ നമ്പർ എട്ട് അഞ്ച് മൂന്ന് അഞ്ച് ഒമ്പത് അഞ്ച് ഒന്ന് എട്ട് ഏഴ് ഏഴ് പൂജ്യം ഉപയോഗിച്ച് എൻ്റെ കോവിൻ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക
മൊബൈൽ നമ്പർ എട്ട് അഞ്ച് മൂന്ന് അഞ്ച് ഒമ്പത് അഞ്ച് ഒന്ന് എട്ട് ഏഴ് ഏഴ് പൂജ്യം ഉപയോഗിച്ച് എൻ്റെ കോ വിൻ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക
20,678
എനിക്കായി റേഡിയോ മിർച്ചി പ്ലേ ചെയ്യൂ
എനിക്കായി റേഡിയോ മിർച്ചി പ്ലേ ചെയ്യൂ
20,679
ചിത്രരചന പോലുള്ള കലകൾ കുട്ടികൾക്ക് ആരംഭിക്കാനുള്ള വയസ്സ് എൻ്റെ ഒരു അഭിപ്രായത്തിൽ ആറ് വയസ്സിന് ശേഷമാണ് ആ ഒരു സമയത്താണ് കുട്ടികൾക്ക് ഓരോ കലകൾ എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു പ്രായം എത്തി എത്തുന്നത് മാനസിക ആരോഗ്യങ്ങളൊക്കെ അവർക്ക് ആ ഒരു പ്രായത്തിലാണ്
ചിത്രരചന പോലുള്ള കലകൾ കുട്ടികൾക്ക് ആരംഭിക്കാനുള്ള വയസ്സ് എൻറ്റൊരഭിപ്രായത്ത് ആറ് വയസ്സിന് ശേഷമാണ് ആ ഒരു സമയത്താണ് കുട്ടികൾക്ക് ഓരോ കലകൾ എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു പ്രായം എത്തി എത്തുന്നത് മാനസിക ആരോഗ്യങ്ങളൊക്കെ അവർക്ക് ആ ഒരു പ്രായത്തിലാണ്
20,680
കുറച്ചും കൂടി നേടിയെടുക്കുന്നത് അവര അതുകൊണ്ട് തന്നെ അവർ ഒരു ആറ് വയസ്സിിന ശേഷം അവര ഒരു അഞ്ച് വയസ്സിന് ശേഷമാണ് കുട്ടികൾ ഈ ചിത്ര രചന പോലുള്ള കലകൾ അഭ്യസിക്കേണ്ടത് എന്നാൽ മാത്രമേ അവർക്ക്
കുറച്ചും കൂടി നേടിയെടുക്കുന്നത് അവര് അത്കൊണ്ട് തന്നെ അവര് ഒരാറു വയസ്സിന് ശേഷം അല്ലെ ഒരഞ്ച് വയസ്സിന് ശേഷമാണ് കുട്ടികൾ ഈ ചിത്രരചന മ പോലുള്ള കലകൾ അഭ്യസിക്കേണ്ടത് അന്നാൽ മാത്രമേ അവർക്ക്
20,681
നമ്മളിപ്പോൾ ഒരു ആറ് വയസ്സ എത്തിയാലാണ് കുട്ടികൾ നമ്മൾ ഹരിശ്രീ എഴുതാൻ പഠിപ്പിക്കുക എന്നാൽ മാത്രമേ അവരുടെ കൈ്യോ ക കൈ്യൊക്കെ മനസ്സിനൊത്ത്
നമ്മളിപ്പോൾ ഒരാറ് വയസ്സ് എത്തിയാലാണ് കുട്ടികളെ നമ്മള് ഹരിശ്രീ എഴുതാൻ പഠിപ്പിക്കുക എന്നാൽ മാത്രമേ അവരുടെ കയ്യും ക കയ്യും ഒക്കെ മനസ്സിനൊത്ത്
20,682
ചലിക്കുന്നുള്ളൂ ആ ഒരു സമയത്ത് തന്നെയാണ് നമ്മൾ ചിത്രരചനയും അല്ലെങ്കിൽ മറ്റുള്ള കലകളും വര്ക്കാനും കുറിക്കാനും ഒക്കെ നമ്മൾ പഠിപ്പിക്കേണ്ടത്
ചലിക്കുന്നുള്ളു ആ ഒര് സമയത്ത് തന്നെയാണ് നമ്മൾ ചിത്രരചനയും അല്ലെങ്കിൽ മറ്റുള്ള കലകളും വരക്കാനും കുറിക്കാനും ഒക്കെ നമ്മൾ പഠിപ്പിക്കേണ്ടത്
20,683
അപ്പോൾ കുട്ടികൾക്ക് ഓരോ അവരുടെ കൈ അവരുടെ മനസ്സിനനുസരിച്ച് നീങ്ങും അതു മാത്രമല്ല അവർക്ക്
അപ്പോൾ കുട്ടികൾക്ക് ഓരോ അവരുടെ കൈ അവരെ മനസ്സിനനുസരിച്ച് നീങ്ങും അത് മാത്രമല്ല അവർക്ക്
20,684
ഒരു ചിത്രം വരയ്ക്കുമ്പോൾ അവർ എന്ത് ആ ഒരു ചിത്രത്തിനോടനുബന്ധിച്ച് എന്ത് നിറം നൽകണം അല്ലെങ്കിൽ എങ്ങനെ ആ ചിത്രം വരച്ച് കമ്പ്ലീറ്റ്ക്കാം അല്ലെങ്കിൽ ഒരു മലയും ഒരു കുന്നും അതിന് നടുക്ക ഒരു സൂര്യനും വര്ക്കുക ആ സൂര്യന് മഞ്ഞ കളർ നൽകാം അല്ലെങ്കിൽ ഓറഞ്ച് കളർ നൽകാം മലയക്ക് പച്ചക്കളർ നൽകാം എന്നുള്ളൊരു
ഒരു ചിത്രം വരക്കുമ്പോൾ അവര് എന്ത് ആ ഒര് ചിത്രത്തിനോടനുബന്ധിച്ച് എന്ത് നിറം നൽകണം അല്ലെങ്കിൽ എങ്ങനെ ആ ചിത്രം വരച്ച് കമ്പ്ലീറ്റാക്കാം അല്ലെങ്കില് ഒരു മലയും ഒരു കുന്നും അതിന് നടുക്ക് ഒരു സൂര്യനും വരക്ക ആ സൂര്യനെ മഞ്ഞക്കളറ് നൽകാം അല്ലെങ്കിൽ ഓറഞ്ച് കളറ് നൽകാം മലക്ക് പച്ചക്കളറ് നൽകാം എന്നിള്ളോര്
20,685
ചിന്ത വരണ്ടെങ്കിൽ കുട്ടികൾ കുറച്ചും കൂടി വളരണം ആ ഒരു ആറ് വയസ്സ്െന്നുള്ള സമയമാ ആകുമ്പോളേക്ക് തന്നെ കുട്ടികൾ എന്താണ് ഓരോ സാധനങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങും ആ ഒരു സമയത്താണ് കുട്ടികളെ ഓരോ കലയും നമ്മൾ പഠിപ്പിക്കേണ്ടത്
ചിന്ത വരാണ്ടിരിക്കൽ ആ കുട്ടികൾ കുറച്ചും കൂടി വളരണം ആ ഒര് ആറ് വയസ്സെന്നുള്ള സമയം ആകുമ്പളേയ്ക്ക് തന്നെ കുട്ടികൾ എന്താണ് ഓരോ സാധനങ്ങളും എന്താണെന്ന് തിരിച്ചറിയാൻ തുടങ്ങും ആ ഒര് സമയത്താണ് കുട്ടികളെ ഓരോ കലയും നമ്മള് പഠിപ്പിക്കേണ്ടത്
20,686
കയ്യും കാലും മനസ്സും ഒക്കെ ഒരുപോലെ ചലിക്കാൻ പഠിച്ചാൽ മാത്രമേ നമുക്ക് ചിത്രകലയ അല്ലെങ്കിൽ മറ്റേത് കലയായാലും തന്നെ കുട്ടികൾക്ക് അത് അഭ്യസിക്കാൻ പറ്റുള്ളൂ
കയ്യും കാലും മനസ്സും ഒക്കെ ഒരുപോലെ ചലിക്കാൻ പഠിച്ചാൽ മാത്രമേ നമക്ക് ചിത്രകലയെ അല്ലെങ്കിൽ മറ്റേത് കലയായാൽ തന്നെ കുട്ടികൾക്കത് അഭ്യസിക്കാൻ പറ്റുള്ളൂ
20,687
പിന്നെ കുടുംബത്തിൻ്റെ സപ്പോർട്ട് കുടും ചില കുടുംബക്കാര അല്ലെങ്കിൽ അച്ഛനും മാതാപിതാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്
പിന്നെ കുടുംബത്തിൻ്റെ സപ്പോർട്ട് കുടും ചില കുടുംബക്കാർ അല്ലെങ്കില് അച്ഛനും മാതാപിതാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്
20,688
ചെറുപ്പം മുതലേ ഒരു രണ്ടാം രണ്ട് വയസ്സ് മുതൽ മൂന്ന് വയസ്സ് മുതൽ കുട്ടികളെ കലകളൊക്കെ പഠിപ്പിക്കണമെന്ന് പക്ഷേ അത് തികച്ചും വിഡിത്തം എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റുള്ളൂ കാരണം എന്തെന്ന് വെച്ചാൽ
ചെറുപ്പം മുതലേ ഒര് രണ്ടാം രണ്ട് വയസ്സ് മുതല് മൂന്ന് വയസ്സ് മുതല് കുട്ടികളെ കലകളൊക്കെ പഠിപ്പിക്കണമെന്ന് പക്ഷെ അത് തികച്ചും വിഡ്ഢിത്തം എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റുള്ളൂ കാരണം എന്തെന്ന് വെച്ചാൽ
20,689
കുട്ടികൾ രണ്ടും മൂന്നും വയസ്സ അവർ ഒരിക്കലും തിരിച്ചറിയുന്നില്ല അവവർ എന്താണ് ചെയ്യുന്നത് അല്ലെ എന്താണ് അവവർ ഉദ്ദേശിക്കുന്നത് മാതാപിതാക്കളുടെ നിർബന്ധപ്രകാരം കുട്ടികൾ ചിലേ സമയം അവവർ അടിച്ച ഏൽപ്പിക്കുകയാണ് ഇന്നേ കല പഠിക്കണം അല്ലെങ്കിൽ ഇന്നേത് മാത്രമാണ് പഠിക്കേണ്ടത് എന്നുള്ളത്
കുട്ടികൾ രണ്ടും മൂന്നും വയസ്സിൽ അവര് ഒരിക്കലും തിരിച്ചറിയുന്നില്ല അവര് എന്താണ് ചെയ്യുന്നത് അല്ലെ എന്താണ് അവര് ഉദ്ദേശിക്കുന്നത് മാതാപിതാക്കളുടെ നിർബന്ധപ്രകാരം കുട്ടികൾ ചില സമയം അവർ അടിച്ച് ഏൽപ്പിക്കാണ് ഇന്ന കല പഠിക്കണം അല്ലെങ്കിൽ ഇന്ന ഇത് മാത്രമാണ് പഠിക്കണ്ടത് എന്നിള്ളത്
20,690
അപ്പോൾ ചിത്രരചന പോലുള്ള കലകൾ എപ്പോഴും കുട്ടികൾ ആരംഭിക്കാന ശരിയായ വയസ് എൻ്റെ അഭിപ്രായത്തിൽ ഒരു ആറ് വയസ്സ് അല്ല അഞ്ച് വയസ്സിന് ശേഷം മാത്രമാണ് എന്നാൽ മാത്രമേ കുട്ടികൾക്ക് ആ ഒരു സമയകുമ്പ കുട്ടികൾക്ക്
അപ്പോൾ ചിത്രരചന പോലുള്ള കലകൾ എപ്പഴും കുട്ടികൾ ആരംഭിക്കാനുള്ള ശരിയായ വയസ്സ് എൻ്റഭിപ്രായത്തിൽ ഒരാറ് വയസ്സ് അല്ലേ അഞ്ച് വയസ്സിന് ശേഷം മാത്രമാണ് എന്നാൽ മാത്രമേ കുട്ടികൾക്കീ ആ ഒര് സമയം ആകുമ്പോളേയ്ക്ക് കുട്ടികൾക്ക്
20,691
മാനസിക വികാസങ്ങൾ ഉണ്ടാവുകയും ശരീര വികാസങ്ങൾ ഉണ്ടകുക തെറ്റും ശരിയും എന്താണെന്ന് മനസ്സിലാവുകയും അതോട തന്നെ എല്ലാം തിരിച്ചറിയാനുള്ളൊരു പ്രായമാ
മാനസിക വികാസങ്ങളുണ്ടാവുകയും ശരീര വികാസങ്ങൾ ഉണ്ടാകും തെറ്റും ശരിയും എന്താണെന്ന് മനസ്സിലാവുകയും അതോടൂടി തന്നെ എല്ലാം തിരിച്ചറിയാനുള്ളൊരു പ്രായമാ
20,692
പ്രായമായിട്ട് ആ ഒരു പ്രായം മുന്നോട്ട് മാറുകയാണ് ചെയ്യുന്നത് അതു മാത്രമല്ല ഒരിക്കലും നമ്മൾ കുട്ടികളുടെ
പ്രായമായിട്ട് ആ ഒര് പ്രായം മുന്നോട്ട് മാറുകയാണ് ചെയ്യുന്നത് അത് മാത്രമല്ല ഒരിക്കലും നമ്മൾ കുട്ടികളുടെ
20,693
ചിത്രരചന അല്ലെങ്കിൽ ചിത്രത്തിനോടുള്ള കഴിവ് ഒരിക്കലും നിരുത്സാഹപ്പെടുത്താൻ പാടില്ല അവരെന്ത് വരച്ചാലും നമ്മൾ ആദ്യം തന്നെ അവർക്ക് പ്രോത്സാഹനം നൽകണം എന്നാൽ മാത്രമേ അവരെ ച കൈ ക കൈകൾ പിന്നീടും മറ്റൊരു ചിത്രങ്ങൾ വര്ക്കാൻ പ്രോത്സാഹിപ്പിക്കാൻ പ്രോത്സാഹനംുണ്ടകൂ അല്ലെങ്കിൽ അവർക്ക് മറ്റൊരു ചിത്രം വര്ക്കാൻ
ചിത്രരചന അല്ലെങ്കിൽ ചിത്രത്തിനോടുള്ള കഴിവ് ഒരിക്കലും നിരുത്സാഹപ്പെടുത്താൻ പാടില്ല അവരെന്ത് വരച്ചാലും നമ്മളാദ്യം തന്നെ അവർക്ക് പ്രോത്സാഹനം നൽകണം എന്നാൽ മാത്രമെ അവരെ ച കൈ കാ കൈകൾ പിന്നീടും മറ്റൊര് ചിത്രങ്ങൾ വരക്കാനും പ്രോത്സാഹിപ്പിക്ക പ്രോത്സാഹനം ഇണ്ടാവൂ അല്ലെങ്കിൽ അവർക്ക് മറ്റൊരു ചിത്രം വരക്കാൻ
20,694
നല്ലൊരു പ്രേരണയായിട്ട് മാറുകയുള്ള അതുകൊണ്ട് തന്നെ എപ്പോഴും നമ്മൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം
ഉള്ളൊരു പ്രേരണയായിട്ട് മാറുകയുള്ളൂ അത്കൊണ്ട് തന്നെ എപ്പോഴും നമ്മൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം
20,695
അത്ര അത്രയൊക്കെ കാര്യങ്ങൾ ചെയ്താൽ മാത്രമേ കുട്ടികളുടെ ചിത്രരചന മത്സരം നമുക്ക് ചിത്രരചന പോലുള്ള കഴിവുകൾ നമുക്ക് മുന്നോട്ട് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ
അത്ര അത്രയെക്കെ കാര്യങ്ങൾ ചെയ്താൽ മാത്രേ കുട്ടികളുടെ ചിത്രരചനാ മത്സരം നമുക്ക് ചിത്രരചന പോലുള്ള കഴിവുകൾ നമുക്ക് മുന്നോട്ട് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ
20,696
ഓല മണിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പിൽ ലഭ്യമായ പുതിയ ഫീച്ചറുകൾ എന്നെ കാണിക്കുക
ഓലാമണിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പിൽ ലഭ്യമായ പുതിയ ഫീച്ചറുകൾ എന്നെ കാണിക്കുക
20,697
പാലക്കാട് തൃശൂർ മലപ്പുറം ഇടുക്കി തിരുവനന്തപുരം
പാലക്കാട് തൃശ്ശൂർ മലപ്പുറം ഇടുക്കി തിരുവനന്തപുരം
20,698
ആയിരത്തി തൊള്ളായിരത്തി അയൻ്പത്തി നാലിൽ സയനൈഡ് വിഷബാധയേറ്റ് ട്യൂറിംങ് നാൽപ്പത്തൊന്നാം വയസ്സിൽ മരിച്ചു
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ സയനൈഡ് വിഷബാധയേറ്റ് ട്യൂറിംഗ് നാൽപ്പത്തൊന്നാം വയസ്സിൽ മരിച്ചു
20,699
ഇന്ത്യ കാനഡ ഓസ്ട്രേലിയ ജപപാൻ
ഇന്ത്യ കാനഡ ഓസ്ട്രേലിയ ജപ്പാൻ
20,700
ഇന്ത്യയിൽ പ്രധാനമായിട്ടും ഉത്സവങ്ങളായിട്ട് അങ്ങനെ പറയുകയാണെങ്കിൽ ഏറ്റവും വലിയൊരു ഉത്സവമായിട്ട് ഞാൻ കണ്ടിട്ടുള്ളത് തൃശൂർ പൂരമാണ്
ഇന്ത്യയില് പ്രധാനമായിട്ടും ഉത്സവങ്ങളായിട്ടങ്ങനെ പറയുവാണെങ്കിൽ ഏറ്റവും വലിയൊരുത്സവമായിട്ട് ഞാൻ കണ്ടിട്ടുള്ളത് തൃശ്ശൂർ പൂരമാണ്
20,701
നമ്മൾ് കേരളത്തിലുള്ളവരായത കൊൊണ്ടാണ് നമുക്ക അതിനെ പറ്റിയാണ് വലിയ കാര്യമായിട്ട് അറിയത്തുള്ളൂ തൃശ്ശൂർ പൂര എന്നൊക്കെ പറഞ്ഞാൽ അത്യാവശ്യം വലിയൊരു ഉത്സവം തന്നെയാണ് അവിടെ ഒരുപാട് ആനകളും ചെണ്ട അങ്ങനെ ഒരുപാട് കാര്യങ്ങളൊക്കെ അവിടെ തന്നെയുണ്ട്
നമ്മള് കേരളത്തിലുള്ളവരായതു കൊണ്ടാണ് നമുക്കതിനെപ്പറ്റിയാണ് വലിയ കാര്യമായിട്ടറിയത്തുള്ളൂ തൃശ്ശൂർ പൂരോന്നൊക്കെപ്പറഞ്ഞാൽ അത്യാവശ്യം വലിയൊരു ഉത്സവം തന്നെയാണ് അവിടേ ഒരുപാടാനകളും ചെണ്ട അങ്ങനെ ഒരുപാട് കാര്യങ്ങളൊക്കെ അവിടെത്തന്നെയുണ്ട്