Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
20,702
അത്യാവശ്യം വലിയൊരു മൈതാനത്ത് തന്നെയാണ് അവിടെ ഉത്സവം നടക്കുന്നത് ലക്ഷക്കണക്കിനല്ല ഒരു ഇഷ്ടം പോലെത്
അത്യാവശ്യം വലിയൊരു മൈതാനത്ത് തന്നെയാണ് അവിടെ ഉത്സവം നടക്കുന്നത് ലക്ഷക്കണക്കിനല്ല ഒരു ഇഷ്ടം പോലെ അത്
20,703
ഉത്സവപ്പറമ്പ് നിറച്ചും അവിടെ ആൾക്കാരായിരിക്കും പിന്നെ അവധി കാലങ്ങളിലൊക്കെ മെയിനായിട്ട് അന്ന് ആ തൃശൂർ ഭാഗങ്ങളിലൊന്നും അന്ന് ക്ലാസ അങ്ങനെ ഉത്സവ സമയത്ത് ഉണ്ടാവാറില്ല കാരണം അതുപോലത്തെ ജനങ്ങളൊക്കെ അങ്ങനെ വലിയ കാര്യമായിട്ട് കൊണ്ട് നടക്കുന്ന ഒരു സംഭവമാണത് പിന്നെ വിഷു
ഉത്സവപ്പറമ്പ് നിറച്ചും അവിടെ ആൾക്കാരായിരിക്കും പിന്നെ അവധി കാലങ്ങളിലൊക്കെ മെയിനായിട്ട് അന്ന് തൃശ്ശൂർ ഭാഗങ്ങളിലൊന്നും അന്ന് ക്ലാസുകൾ അങ്ങനെ ഉത്സവ സമയത്ത് ഉണ്ടാവാറില്ല കാരണം അതുപോലത്തെ ജനങ്ങളൊക്കെ അങ്ങനെ വലിയ കാര്യമായിട്ട് കൊണ്ടുനടക്കുന്ന ഒരു സംഭവമാണത് പിന്നെ വിഷു
20,704
വിഷുവിനൊക്കെ എന്താ പറയുക ഇന്ത്യയിൽ മെയിനായിട്ട് ലീവ് തന്നെയാണ് കേരളത്തിലൊക്കെ എന്ന് പറയുമ്പോൾ വിഷു എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ വലിയ സംഭവമാണ്
വിഷുവിനൊക്കെ എന്താ പറയുക ഇന്ത്യയിൽ മെയിനായിട്ട് ലീവ് തന്നെയാണ് കേരളത്തിലൊക്കെയെന്ന് പറയുമ്പോൾ വിഷുവെന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ വലിയ സംഭവമാണ്
20,705
അപ്പോൾ അന്ന് വിഷുവിന് പടക്കം പൊട്ടിക്കുക ലീവന്ന് പറഞ്ഞാൽ വിഷുവിൻ്റെ സമയത്ത് പത്ത് ദിവസം സ്കൂളുകൾക്കൊക്കെ അവധി പ്രഖ്യാപിക്കുകയാണ്്യുക അങ്ങനെയാണ് അവിടെയൊക്കെ ഇവിടെയൊക്കെ കണ്ട വരുന്നത് വിഷുവിന് പടക്കം പൊട്ടിക്കുക പിന്നെ മെയിനായിട്ട് സദ്യ വിഷുക്കൈനീട്ടം അങ്ങനെയുള്ള സംഭവങ്ങളൊക്കെയാണ് മെയിനായിട്ട് വരുന്നത്
അപ്പോൾ അന്ന് വിഷുവിന് പടക്കം പൊട്ടിക്കുക ലീവെന്ന് പറഞ്ഞാൽ വിഷുവിൻ്റെ സമയത്ത് പത്ത് ദിവസം സ്ക്കൂളുകൾക്കൊക്കെ അവധി പ്രഖ്യാപിക്കാണ് ചെയ്യുക അങ്ങനെയാണ് അവിടെയൊക്കെ ഇവിടെയൊക്കെ കണ്ടുവരുന്നത് വിഷുവിന് പടക്കം പൊട്ടിക്കുക പിന്നേ മെയിനായിട്ട് സദ്യ വിഷുക്കൈനീട്ടം അങ്ങിനെയുള്ള സംഭവങ്ങളൊക്കെയാണ് മെയിനായിട്ട് വരുന്നത്
20,706
നാല് ഏഴ് രണ്ടായിരം
നാല് ഏഴ് രണ്ടായിരം
20,707
രണ്ട് എട്ട് രണ്ടായിരത്തി ഒന്ന്
രണ്ട് എട്ട് രണ്ടായിരത്തി ഒന്ന്
20,708
ഇരുപത്തൊന്ന് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
ഇരുപത്തൊന്ന് പത്ത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
20,709
പതിമൂന്ന് രണ്ടായിരത്തി ഇരുപത്തി മൂന്ന്
പതിമൂന്ന് ഒൻപത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
20,710
ഉയർന്ന റേറ്റിംഗുകളുള്ള പാനീയങ്ങൾ കാണിക്കുക
ഉയർന്ന റേറ്റിംഗുകളുള്ള പാനീയങ്ങൾ കാണിക്കുക
20,711
മഹേഷ് കാലയുംും രാഹുൽ ദേശ്പാണ്ഡെയും ഒഴികെയുള്ള ഏത് ക്ലാസിക്കൽ പാട്ടും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു
മഹേഷ് കാലെയും രാഹുൽ ദേശ്പാണ്ഡെയും ഒഴികെയുള്ള ഏത് ക്ലാസിക്കൽ പാട്ടും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു
20,712
എനിക്കൊരു ഇൻഷുറൻസ് ചേരണമായിരുന്നു
എനിക്കൊരു ഇൻഷുറൻസ് ചേരണമായിരുന്നു
20,713
മ മ
മ് മ്
20,714
ആ അപ്പം എനിക്കൊരു ഫാമിലി ഇൻഷുറൻസ് ചേരണം അത്െങ്ങനെയാണ് എത്ര രൂപയാണ് എന്താണ്
ആ അപ്പം എനിക്കൊരു ഫാമിലി ഇൻഷുറൻസ് ചേരണം അത് എങ്ങനെയാണു എത്ര രൂപയാണ് എന്താണ്
20,715
അതെഅതെ നാലാൾക്ക്
അതെ അതെ നാലാൾക്ക്
20,716
മ അത് ആഴ്ച മാസം മൂന്ന് മാസം കൂടുമ്പോഴോ അതോ ആറ്ു മാസത്തിനോ
മ് അതും ആഴ്ച മാസം മൂന്ന് മാസം കൂടുമ്പഴാണോ അതോ ആറുമാസത്തിനോ
20,717
മ് മ
മ് മ്
20,718
മ ആ
മ് ആ
20,719
ഓ അതിന് എന്തൊക്കെയാണ് വേണ്ടത് അത് നമ്മൾക്ക് എത്ര വർഷത്തിനാണ് ഞങ്ങൾക്ക് കിട്ടുക
ഓ അതിനു എന്തൊക്കെയാണ് വേണ്ടത് അത് നമ്മൾക്ക് എത്ര വർഷത്തിനാണ് ഞങ്ങൾക്ക് കിട്ടുക
20,720
ആ അതന്
ആ അതിന്
20,721
അത് ഇരുപത് ഇരുപത് വർഷം നമ്മൾ കറക്റ്റായിട്ട് അടയ്ക്കണം
അത് ഇരുപത് ഇരുപതു വർഷം നമ്മള് കറക്റ്റായിട്ട് അടയ്ക്കണം
20,722
ഓ ആ ഇരുപത് വർഷം അതിൻ്റെ ഇടയിൽ നമ്മൾക്ക് തിരിച്ച് എടുക്കാൻ എടുക്കാൻ പറ്റുമോ വേറെ ഇൻഷുറൻസ് പോലെ അതോ ഇതുപോലെ ഇത് അടച്ച് കഴിഞ്ഞ് ലാസ്റ്റ് തന്നെ കിട്ടുകുള്ളൂ
ഓ ആ ഇരുപതു വർഷം അതിൻ്റെ ഇടയില് നമുക്ക് തിരിച്ച് എടുക്കാൻ എടുക്കാൻ പറ്റുമോ വേറെ ഇൻഷുറൻസു പോലെ അതോ ഇതുപോലെ ഇത് അടച്ചു കഴിഞ്ഞു ലാസ്റ്റ് തന്നെ കിട്ടുള്ളൂ
20,723
അതിൽ ചേരണമെങ്കിൽ നമ്മൾ എന്തൊക്കെയാണ് വേണ്ടത് ഫോർമാറ്റ്
അതില് ചേരണമെങ്കിൽ നമ്മൾ എന്തൊക്കെയാണ് വേണ്ടത് ഫോർമാറ്റ്സ്
20,724
അപ്പംൾ ഇതൊക്കെ കൊണ്ട് ഞാൻ എപ്പോഴ എപ്പോഴാണ് ഇത് നിങ്ങളുടെ കയ്യിൽ തരേണ്ടത്
അപ്പം ഇതൊക്കെ കൊണ്ട് ഞാന് എപ്പഴാ എപ്പഴാണ് ഇത് നിങ്ങളുടെ കയ്യില് തരേണ്ടത്
20,725
ഓ ഞങ്ങൾ എല്ല ഞങ്ങൾ നാല് പേരും വരണ അതോ ആ
ഓ ഞങ്ങള് തന്നെ ഞങ്ങള് നാലു പേരും വരണോ അതോ ആ
20,726
ഓ ശരി അങ്ങനെയാണെന്ന് വെച്ചാൽ വളരെ ഉപകാരമായി ഞാനപ്പോഴേക്ക് പൈസയും ഫോട്ടോയും ആധാർ കാർഡും സ്കൂൾ സർട്ടിഫിക്കറ്റും ഒക്കെ കറക്റ്റായി എടുത്ത് വെക്കാം
ഓ ശരി അങ്ങനെയാണച്ചാൽ വളരെ ഉപകാരമായി ഞാനപ്പഴേക്കും പൈസയും ഫോട്ടോയും അധാർകാർഡും ഒക്കെ സെറ്റ് ചെയ്തിട്ട് ഒക്കെ കറക്റ്റായി എടുത്തു വയ്ക്കാം
20,727
അപ്പം നിങ്ങൾ വരുന്ന സമയത്ത് വന്നാൽ ഇങ്ങോട്ട് കയറിയാൽ മതി
അപ്പം നിങ്ങള് വരുന്ന സമയത്ത് എന്നാൽ ഇങ്ങട് കേറിയാൽ മതി
20,728
ഓ ശരി ഓ എടുത്ത് വെയ്ക്കാം എടുത്ത് വെ്ക്കാം
ഓ ശരി ഓ എടുത്തു വയ്ക്കാം എടുത്തു വയ്ക്കാം
20,729
ഒരു സൈക്കിൾ എടുക്കാൻ വേണ്ടിയരുന്നേ
ഒരു സൈക്കിൾ എടുക്കാൻ വേണ്ടിയായിരുന്നേ
20,730
ഇപ്പോൾ ഉള്ളത് വെച്ച് ഏറ്റവും നല്ലതായിട്ടുള്ളത് ഏതാണ് നിൽക്കുന്നത്
ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ലതായിട്ടുള്ള ഏതാണ് നിൽക്കുന്നത്
20,731
ഓക്കെ അപ്പംൾ അതിന് അപ്പം അതിൻ്റെ ഫു ഏറ്റവും ബേസ് വേരിയൻ് ഒരു റേറ്റ് ആണോ പറഞ്ഞത്
ഓക്കെ അപ്പം അതിനും അപ്പം അതിൻ്റെ ഫു ഏറ്റവും ബേസ് വേരിയന്റ് വരുന്ന റേറ്റാണോ പറഞ്ഞത്
20,732
ഓക്കെ അപ്പം കളർ വീയിലിൻ്റെ ഒക്കെ നമുക്ക് എല്ലാം ലഭ്യമാണല്ലോ
ഓക്കെ അപ്പം കളർ വേരിയന്റൊക്കെ നമുക്ക് എല്ലാം ലഭ്യമാണല്ലോ
20,733
ഓക്കെ അപ്പം അത് നമ്മൾ ഞാൻ വന്ന് പൈസ അടച്ച് എനിക്ക് അപ്പം തന്നെ കിട്ടുമോ അതോ വെയിറ്റ് ചെയ്യേണ്ടി വരുമോ
ഓക്കെ അപ്പം അത് നമ്മൾ ഞാൻ വന്ന് പൈസ അടച്ച് എനിക്കപ്പം തന്നെ കിട്ടുമോ അതോ വെയ്റ്റ് ചെയ്യേണ്ടി വരുമോ
20,734
ഓക്കെ അപ്പം വീട്ടിൽ കൊണ്ട് തരുമോ അതോ ഞങ്ങൾ വന്ന് എടുക്കേണ്ടി വരുവമായിരിക്കുമോ
ഓക്കെ അപ്പം വീട്ടിൽ കൊണ്ടുത്തരുമോ അതോ ഞങ്ങൾ വന്ന് എടുക്കേണ്ടി വരുമായിരിക്കുമോ
20,735
അല്ല പേ ചെയ്തിട്ട് പോയി കഴിഞ്ഞാൽ പിന്നെ അത് ഹോം ഡെലിവറി ആയിട്ട്
അല്ല പേ ചെയ്തിട്ട് പോയി കഴിഞ്ഞാൽ പിന്നെയത് ഹോം ഡെലിവെറി ആയിട്ട്
20,736
ഓ ഡെലിവറി ചാർജ് ആയിട്ട് വരുമല്ലേ
ഓ ഡെലിവെറി ചാർജായിട്ട് വരുമല്ലേ
20,737
ഓക്കെ ഓക്കെ അപ്പോൾ ഈ സൈക്കിളിൻ്റെ വാററ്റിയും കാര്യങ്ങളൊക്കെ എങ്ങനൊണ്
ഓക്കെ ഓക്കെ അപ്പോൾ ഈ സൈക്കിളിന് വാറണ്ടിയും കാര്യങ്ങളൊക്കെ എങ്ങനെ
20,738
അപ്പോൾ ടു ഇയർ വാററ്റക്ക്കത്ത് നമുക്ക് എന്തേലും പറ്റിയാൽ റീപ്ലേസ്മെൻറ് ആണോ അതോ എന്തേലും
അപ്പോൾ ടൂ ഇയർ വാറന്റിക്കകത്ത് നമുക്കെന്തെങ്കിലും പറ്റിയാൽ റീപ്ലേസ്മെന്റ് ആണോ അതോ എന്തെങ്കിലും
20,739
സർവീസ് ചെയ്ത് തരാവുന്നത് അപ്പോൾ പാർട്സ് ഒക്കെ മാറ്റി തരു അത്രേ ഉള്ളൂ അല്ലേ
സർവീസ് ചെയ്ത് തരാറുണ്ട് അപ്പോൾ പാർട്സൊക്കെ മാറ്റി തരും അത്രേയുള്ളല്ലേ
20,740
ഓക്കെ അപ്പം എന്തലും കൊണ്ട് ഞ ഞാൻ അപ്പോൾ ഷോപ്പിലോട്ട് വന്നിട്ട് പേര് എങ്ങനെ ആയിാൽ അപ്പോൾ ഞാൻ അവിടെ വന്ന് അന്വേഷിക്കാൽ പോരെേ
ഓക്കെ അപ്പം എന്തേലും ഉണ്ടെങ്കിൽ ഞാനപ്പോൾ ഷോപ്പിലോട്ട് വന്നിട്ട് പേരെങ്ങനെയായിരുന്നു അപ്പോൾ ഞാനവിടെ വന്ന് അന്വേഷിച്ചാൽ പോരെ
20,741
ആ എന്നാൽ ശരി എന്നാൽ ഞാൻ എന്നാൽ ഓക്കെ നേരിട്ട് വന്ന് വാണാം ഓക്കെ
ആ എന്നാൽ ശെരിയെന്നാൽ ഞാനെന്നാൽ ഓക്കെ നേരിട്ട് വരുമ്പോൾ കാണാം ഓക്കേ
20,742
ദയവായി എഴുന്നൂറ് രൂപ എൻ്റെ ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ട് ആയ ഒൻപത് ആറ് ഏഴ് ഒൻപത് മൂന്ന് ആറ് ഒന്ന് മൂന്ന് അഞ്ച് ഒന്ന് ഒൻപത് മൂന്ന് എന്നതിൽ നിന്ന് റോസാമ പിഷാരടി എന്നയാൾക്ക് അയയ്ക്കുക
ദയവായി എഴുന്നൂറ് രൂപ എൻ്റെ ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ട് ആയ ഒൻപത് ആറ് ഏഴ് ഒൻപത് മൂന്ന് ആറ് ഒന്ന് മുന്ന് അഞ്ച് ഒന്ന് ഒൻപത് മൂന്ന് എന്നതിൽ നിന്ന് റോസാമ്മ പിഷാരടി എന്നയാൾക്ക് അയക്കുക
20,743
ഞാൻ അബദ്ധവശാൽ ഒരു അക്കൗണ്ട് എഴുപത്തിനാല് അറുപത്താറ് എഴുപത്തൊന്ന് അൻ്പത്തേഴ് നാൽ്പത്തൊന്ന് രണ്ട് ബ്ലോക്ക് ചെയ്തതായി തോന്നുന്നു അതിനാൽ ദയവായി അത് അൺബ്ലോക്ക് ചെയ്യുക
ഞാൻ അബദ്ധവശാൽ ഒരു അക്കൗണ്ട് എഴുപത്തിനാല് അറുപത്താറ് എഴുപത്തൊന്ന് അൻപത്തേഴ് നാൽപ്പത്തൊന്ന് രണ്ട് ബ്ലോക്ക് ചെയ്തതായി തോന്നുന്നു അതിനാൽ ദയവായി അത് അൺബ്ലോക്ക് ചെയ്യുക
20,744
ബീഹാർ ഛത്തീസ്ഗഢ് മധ്യപ്രദേശ് ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും ഈ അനുപാതം തൊണ്ണൂറ് ശതമാനം കവിഞ്ഞു
ബിഹാർ ഛത്തീസ്ഗഢ് മധ്യപ്രദേശ് ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും ഈ അനുപാതം തൊണ്ണൂറ് ശതമാനം കവിഞ്ഞു
20,745
അതായത് ഓരോ മനുഷ്യരിലും ഓരോ വ്യക്തികളിലും സ്വാധീനം ചെലുത്താൻ പരസ്യത്തിന് വളരെ പരസ്യത്തിന് കഴിഞ്ഞിട്ടുണ്ട് അതൊരു അവരുടെ ഒരു വലിയ മുന്നേറ്റമട്ടോ
അതായതു ഓരോ മനുഷ്യരിലും ഓരോ വ്യക്തികളിലും സ്വാധീനം ചെലുത്താൻ പരസ്യത്തിന് വളരെ പരസ്യത്തിനു കഴിഞ്ഞിട്ടുണ്ട് അത് അവരുടെ വലിയ ഒരു മുന്നേറ്റട്ടോ
20,746
അതായത് പിന്നെ ടി വി ടി വിയിൽ കാണുന്ന ഓരോ പരസ്യങ്ങള ഉണ്ടല്ലോ നമുക്ക്
അതായത് പിന്നെ ടീവി ടീവിയിൽ കാണുന്ന കുറേ പരസ്യങ്ങൾ ഉണ്ടല്ലോ നമുക്ക്
20,747
ഇപ്പോ ഗേൾസ് അമ്മ അമ്മമാരാണെങ്കില് അവര് കൂടുതൽ ശ്രദ്ധിക്കുക മിക്സി അതേപോലെ തന്നെ സാമ്പാർ പൊടി കിച്ചൻ റഷേഴ്സിൻ്റെ സാമ്പാർ പൊടി പിന്നെ ചിക്കൻ മസാല അങ്ങനെയുള്ള സാധനങ്ങളാണ് അപ്പം അവരിങ്ങനെ അത് ആ പിന്നെ പരസ്യം
ഗേൾസ് അമ്മ അമ്മമാരാണെങ്കിൽ അവരു കൂടുതൽ ശ്രദ്ധിക്കുക മിക്സി അതേപോലെ തന്നെ സാമ്പാർ പൊടി കിച്ചൻ ട്രെഷേർസ്ൻ്റെ സാമ്പാർ പൊടി പിന്നെ ചിക്കൻ മസാല അങ്ങനെയുള്ള സാധനങ്ങൾ ആണ് അപ്പം അവരിങ്ങനെ അത് ആ പിന്നെ പരസ്യം
20,748
എങ്ങനെയാണ് അവതരിപ്പിക്കുന്നതിലും ഒരു മുഖ്യ പങ്കുണ്ട് കേട്ടോ പരസ്യ കമ്പനിക്ക് നല്ല നല്ല നടന്മാരെ വെച്ച് അവർക്ക് ഇഷ്ടമുള്ള നടന്മാരെ വെച്ച് അതിനൊത്ത് വേണ്ട രീതിയിലൊക്കെയാണ് അവര്
എങ്ങനെ ആണ് അവതരിപ്പിക്കുന്നേലും ഒരു മുഖ്യ പങ്കുണ്ട് ട്ടോ ആ പരസ്യ കമ്പനിക്ക് നല്ല നല്ല നടന്മാരെ വെച്ചു അവർക്ക് ഇഷ്ടമുള്ള നടന്മാരെ വെച്ചു അതിനൊത്തു വേണ്ട രീതിയിൽ ഒക്കെയാണ് അവരു
20,749
ഓരോ പിന്നെ പരസ്യങ്ങള ഉണ്ടാക്കുക അപ്പം ഫുഡിൻ്റെ മസാലപ്പൊടീൻ്റെ ആണെങ്കിൽ അതെങ്ങനെ വെച്ച് കാണിക്കുന്നു നല്ല നന്നായിട്ട് നല്ല ടേസ്റ്റ ആണ് അത് വെച്ച അങ്ങനെയാണ്
ഓരോ പിന്നെ പരസ്യങ്ങൾ ഉണ്ടാക്കുക അപ്പം ഫുഡിൻ്റെ മസാല പൊടിൻ്റെ ആണെങ്കിൽ അത് എങ്ങനെയാന്നു വെച്ചു കാണിക്കുന്നു നല്ല നന്നായിട്ടു നല്ല ടേസ്റ്റ് ആണ് അത് വെച്ചാൽ അങ്ങനെ ആണ്
20,750
പാലപ്പത്തിൻ്റെ റെസിപ്പി ആണെങ്കിൽ ഈസ്റ്റേണിൻ്റെ പാലപ്പം അങ്ങനെയാണ് ഇങ്ങനെയാണ് അതൊക്കെ വെക്കുന്ന ഇതും അവര് ആ പ്രൊഡക്റ്റ് ആ ആ പ്രൊഡക്റ്റ് എങ്ങനെ ആൾക്കാരില എത്തിക്കുന്നുന്ന് അതിൽ വലിയൊരു പങ്കാട്ടോ അതില് പിന്നെ അവര നല്ല സെലിബ്രിറ്റീസിനെ വെച്ചൊക്കെയാണ് ഇത് ചെയ്യുന്നതെങ്കിലും
പാലപ്പത്തിൻ്റെ റെസിപ്പി ആണെങ്കിൽ ഈസ്റ്റേൺൻ്റെ പാലപ്പം അങ്ങനെയാണ് ഇങ്ങനെയാണ് അതൊക്കെ വെക്കുന്ന ഇതും അവരു ആ പ്രോഡക്റ്റ് ആ പ്രോഡക്റ്റ് എങ്ങനെ ആൾക്കാരിൽ എത്തിക്കുന്നു എന്നുള്ളത് അതിൻ്റെ വലിയ ഒരു പങ്കാണ് ട്ടോ അതിൽ പിന്നെ അവരു നല്ല സെലിബ്രിറ്റിസിനെ വെച്ചൊക്കെ ആണ് ഇത് ചെയ്യുന്നത് എങ്കിലും
20,751
വളരെ നല്ല സ്വാധീനം സാധാരണ മനുഷ്യരില സാധാരണ വീട്ടമ്മേയിൽ ചെലുത്താൻ പറ്റുന്നുണ്ട് അതുകൊണ്ടാണ് ആ പ്രൊഡക്റ്റൊക്കെ അവര് തന്നെ വാങ്ങുന്നത് ആ പരസ്യം കണ്ടിട്ടാണ് ആ പരസ്യത്തിൽ അവള എങ്ങനെ ചെയ്തു അപ്പോ നമുക്ക വാങ്ങി ഉപയോഗിക്കാലോ അങ്ങനെയൊക്കെയാണ് സാധാരണ വീട്ടമ്മമാരുടെയൊക്കെ ചിന്താഗതി
വളരെ നല്ല സ്വാധീനം സാധാരണ മനുഷ്യരിൽ സാധാരണ വീട്ടമ്മയിൽ ചെലുത്താൻ പറ്റുന്നുണ്ട് അതുകൊണ്ടാണ് ആ പ്രോഡക്റ്റ് ഒക്കെ അവരു തന്നെ വാങ്ങുന്നത് ആ പരസ്യം കണ്ടിട്ടാണ് ആ പരസ്യത്തിൽ അവൾ എങ്ങനെ ചെയ്തു അപ്പൊ നമുക്കും വാങ്ങി ഉപയോഗിക്കാലോ അങ്ങനെ ഒക്കെയാണ് സാധരണ വീട്ടമ്മമാരുടെ ഒക്കെ ചിന്താഗതി
20,752
ഹലോ ഇത് ഹിഷാം ബിരിയാണി ഹൗസ അല്ലേ
ഹലോ ഇത് ഹിഷാം ബിരിയാണി ഹൗസല്ലേ
20,753
നിങ്ങളുടെ കടയിൽ ചിക്കൻ ബിരിയാണി ഉണ്ടോ
നിങ്ങളുടെ കടയില് ചിക്കൻ ബിരിയാണി ഉണ്ടോ
20,754
ചിക്കൻ ബിരിയാണിക്ക് ഓഫറണ്ടോ
ചിക്കൻ ബിരിയാണിക്ക് ഓഫറുണ്ടോ
20,755
ഒരു അഞ്ച് ഫുള്ള് പാർട്സിലേക്കണ
ഒരൂ അഞ്ച് ഫുള്ള് പാർസല് അയക്കണേ
20,756
പെട്ടെന്ന് തന്നെയക്കണേ ഇവിടെ തിരക്കകും
പെട്ടന്ന് തന്നെ അയക്കണേ ഇവിടെ തിരക്കാണ്
20,757
പിന്നെ ഒരു ബോട്ടില് സെവൻപ്പ് സെവൻപ്പ് ഒരു ഫുൾ ബോട്ടിൽ സെവൻ അപ്പ് എടുത്തോളി
പിന്നെ ഒരു ബോട്ടിൽ സെവൻ അപ്പ് സെവൻ അപ്പ് ഒരു ഫുൾ ബോട്ടിൽ സെവൻ അപ്പ് എടുത്തോളീ
20,758
പരമാവധിയിൽ പരമാവധി വേഗത്തിൽ കൊണ്ടുവരണേ
പരമാവധി പരമാവധി വേഗത്തില് കൊണ്ടുവരണേ
20,759
ബീഫ് ഫ്രൈയ ഒക്കെ ഉണ്ടോ
ബീഫ് ഫ്രൈയൊക്കെ ഉണ്ടോ
20,760
ഉണ്ടെങ്കിൽ അതും കൊടുത്തേക്കാം
ഉണ്ടെങ്കിൽ അതും കൊടുത്തയക്കണേ
20,761
ഏഴായിരംരൂപയുടെഇടപാട് പൂർത്തിയായിട്ടും എന്തുകൊണ്ടാണ് എനിക്ക് വൈദ്യുതി ബോർഡിൽ നിന്ന് സ്ഥിരീകരണം ലഭിക്കാത്തത്
ഏഴായിരം രൂപയുടെ ഇടപാട് പൂർത്തിയായിട്ടും എന്തുകൊണ്ടാണ് എനിക്ക് വൈദ്യുതി ബോർഡിൽ നിന്ന് സ്ഥിരീകരണം ലഭിക്കാത്തത്
20,762
ശുദ്ധ ജലത്തിനായി നമ്മുടെ വിവിധ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നു ആദ്യകാലങ്ങളിൽ നമ്മൾ പുഴ തോട്
ശുദ്ധജലത്തിനായി നമ്മുടെ വിവിധ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നു ആദ്യകാലങ്ങളിൽ നമ്മുടെ പുഴ തോട്
20,763
കുളങ്ങൾ എന്നിവയാണ് ജലത്തി ശുദ്ധിജലത്തിന് വേണ്ടി ഉപയോഗിച്ചത് സമയ മാറുന്നതിനനുസരിച്ച് നമ്മുടെ ജലസ്രോതസ്സുകളിൽ മാറ്റം വന്നു പിന്നീട് നമ്മൾ കിണറുകൾ കുഴിക്കാൻ തുടങ്ങി വളരെ ആഴത്തിൽ കുഴിച്ച്
കുളങ്ങള് എന്നിവയെ ആണ് ജലത്തി ശുദ്ധജലത്തിനു വേണ്ടി ഉപയോഗിച്ചത് സമയം മാറുന്നതിനനുസരിച്ച് നമ്മുടെ ജലസ്രോതസ്സുകളില് മാറ്റം വന്നു പിന്നീട് നമ്മൾ കിണറുകൾ കുഴിക്കാന് തുടങ്ങി വളരെ ആഴത്തില് കുഴിച്ച്
20,764
കുഴികളിൽ് നിന്ന് നമ്മള നമ്മുടെ ശുദ്ധ ജലങ്ങള് ശേഖരിക്കാന് തുടങ്ങി കിണറുകളില് നിന്ന് വെള്ളമെടുക്കാന് വേണ്ടി കപ്പിയും കയറുമാണ് ഉപയോഗിച്ചിരുന്നത് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കുറുന്നത് ആയാസമുള്ള ജോലികളാണ് പൊതുവേ സ്ത്രീകളാണ് ഇ ഇത്തരത്തില് വെള്ളം ശേഖരിക്കുന്നത്
കുഴികളില് നിന്ന് നമ്മൾ ശുദ്ധജലങ്ങള് സ്വീകരിക്കാന് തുടങ്ങി കിണറുകളില് നിന്ന് വെള്ളമെടുക്കാന് വേണ്ടി കപ്പിയും കയറുമാണ് ഉപയോഗിച്ചിരുന്നത് ഈ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്നത് ആയാസമുള്ള ജോലികളാണ് പൊതുവേ സ്ത്രീകളാണ് ഇത്തരത്തിൽ വെള്ളം ശേഖരിക്കുന്നത്
20,765
പണ്ട് കാലങ്ങളിൽ നമുക്ക് ജലസ്രോതസ്സുകൾ
പണ്ടു കാലങ്ങളിൽ നമുക്ക് ജലസ്രോതസ്സുകൾ
20,766
വീടിൻ്റെടുത്ത് കുറവായതുകൊണ്ട് തന്നെ ദൂര സ്ഥലങ്ങളിലേക്ക് പോയി വെള്ളം കോരി കൊണ്ട വരേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് അങ്ങനൊയിരിക്കുമ്പോഴാണ് നമ്മുടെ കിണറുക്
വീടിന്റെയടുത്ത് കുറവായതുകൊണ്ട് തന്നെ ദൂര സ്ഥലങ്ങളിലേക്ക് പോയി വെള്ളം കോരി കൊണ്ട് വരേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ കിണറുകളും
20,767
നിർമ്മിച്ചു തുടങ്ങിയത് കിണറുകളിൽ നിന്ന് നമ്മൾ കപ്പിയും കയറ ഉപയോഗിച്ച് വെള്ളം കോരുകയാണ് ചെയ്യുന്നത് പിന്നീട് ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി മോട്ടോറുകൾ കണ്ടെത്താൻ കണ്ടുപിടിച്ചു ഇപ്പോൾ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മൾ
നിര്മിച്ചു തുടങ്ങിയത് കിണറുകളിൽ നിന്ന് നമ്മൾ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുകയാണ് ചെയ്യുന്നത് പിന്നീട് ജോലിഭാരം കുറക്കുന്നതിന് വേണ്ടി മോട്ടോറുകൾ കണ്ടെത്താന് കണ്ടുപിടിച്ചു ഇപ്പോൾ ഇലക്ട്രിക്ക് മോട്ടോർ ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മൾ
20,768
സാധാരണ വെള്ളം കിണറുകളിൽ നിന്ന് എടുക്കുന്നത് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് നമ്മൾ വെള്ളം ഒരു ടാങ്കിൽ ശേഖരിച്ച വരിക്കുന്നത് ആവശ്യാനുസരണം ടാപ്പ് വഴി നമ്മൾ വീട്ടാവശ്യങ്ങൾക്ക് എടുക്കുകയാണ് ചെയ്യുന്നത്
സാധാരണ വെള്ളം കിണറുകളിൽനിന്ന് എടുക്കുന്നത് ഇലക്ട്രിക്ക് മോട്ടോർ ഉപയോഗിച്ച് നമ്മൾ വെള്ളം ഒരു ടാങ്കില് ശേഖരിച്ചു വെക്കുന്നു ആവശ്യാനുസരണം ടാപ്പ് വഴി നമ്മൾ ആ വീട്ടാവശ്യങ്ങൾക്ക് എടുക്കുകയാണ് ചെയ്യുന്നത്
20,769
ഇലക്ട്രിക് മോട്ടോറ് എല്ലാ സമയത്തും നമുക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു സാധനമല്ല കാരണം ഇത് ഇലക്ട്രിസിറ്റിയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന കൊണ്ട് തന്നെ കറണ്ടില്ലാത്ത സമയങ്ങളിൽ നമുക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല അപ്പ അങ്ങനെയുള്ള സാഹചര്യങ്ങൾ നമ്മൾ വീണ്ടും പഴയതുപോലെ തന്നെ
ഇലക്ട്രിക്ക് മോട്ടോര് എല്ലാ സമയത്തും നമുക്കുപയോഗിക്കാന് പറ്റിയൊരു സാധനമല്ല കാരണം ഇത് ഇലക്ട്രിസിറ്റിയുടെ സഹായത്തില് പ്രവര്ത്തിക്കുന്ന ഒന്നായതിനാല് കറണ്ടില്ലാത്ത സമയങ്ങളില് നമുക്കിതുപയോഗിക്കാന് കഴിയില്ല അങ്ങനെയുള്ള സാഹചര്യങ്ങളില് നമ്മൾ വീണ്ടും പഴയതുപോലെ തന്നെ
20,770
കപ്പിയും കയറും ഉപയോഗിക്കേണ്ടതായിട്ട് വരാറ്
കപ്പിയും കയറും ഉപയോഗിക്കേണ്ടാതായിട്ട് വരാറുണ്ട്
20,771
അപ്പോൾ ഇലക്ട്രിക് മോട്ടോറുകള് നമുക്ക് പൂര്ണ്ണമായിട്ടും എപ്പോ എ എല്ലാ സമയത്തും ആശ്രയിക്കാന് പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത് അപ്പോൾ നമുക്ക്
അപ്പോൾ ഇലക്ട്രിക്ക് മോട്ടോറുകൾ നമുക്ക് പൂര്ണമായിട്ടും എപ്പ എല്ലാ സമയത്തും ആശ്രയിക്കാന് പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോള് ഉള്ളത് അപ്പോൾ നമുക്ക്
20,772
ഇപ്പോൾ കാലം മാറിയനുസരിച്ച് കിണറുകള്ക്ക് പുറമേ കുഴല് കിണറുകള് ആളുകള് ഉപയോഗിക്കാറുണ്ട് അവിടെയൊന്നും മോട്ടോർ ഉപയോഗിച്ചാണ് നമുക്ക് വെള്ളമ എടുക്കാന് പറ്റുന്നത് ഇങ്ങനെയുള്ള സാഹചര്യത്തില് ഇലക്ട്രിക് മോട്ടോറുകളെ നമുക്ക് പൂര്ണ്ണമായിട്ട് ആശ്രയിക്കാന് കഴിയില്ല കാരണം ഇലക്ട്രിസിറ്റിയുടെ സഹായത്തോടെ പ്രവര്ത്തിക്കുന്നത് കൊണ്ട് തന്നെ നമുക്ക് എപ്പോഴും അടെ കളട്ടുള്ള സമയത്ത് മാത്രമേ ഇത് ഉപയോഗിക്കാന് പറ്റൂ
ഇപ്പോൾ കാലം മാറിയതനുസരിച്ച് കിണറുകള്ക്ക് പുറമേ കുഴല്കിണറുകള് ആളുകള് ഉപയോഗിക്കാറുണ്ട് അവിടെയൊന്നും മോട്ടോര് ഉപയോഗിച്ചാണ് നമുക്ക് വെള്ളമെടുക്കാന് പറ്റുന്നത് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇലക്ട്രിക്ക് മോട്ടോറുകൾ നമുക്ക് പൂര്ണമായിട്ടും ആശ്രയിക്കാന് കഴിയില്ല കാരണം ഇലക്ട്രിസിറ്റിയുടെ സഹായത്തോടെ പ്രവര്ത്തിക്കുന്നതു കൊണ്ട് തന്നെ നമുക്കെപ്പോഴും കറണ്ടുള്ള സമയത്ത് മാത്രമേ ഉപയോഗിക്കാന് പറ്റുള്ളൂ
20,773
ആ പെറ്റ്ഗ്രൂമറ ആയിരുന്നു ആരായിരുന്നു
ആ പെറ്റ് ഗ്രൂമറായിരുന്നു ആരായിരുന്നു
20,774
ആപറഞ്ഞോ
ആ പറഞ്ഞോ
20,775
ആ ഏതാ പപ്പി ഏതായിരുന്നു
ആ ഏതാ പപ്പി ഏതായിരുന്നു
20,776
ലാബാ എത്ര വയസ്സായി
ലാബാ എത്ര വയസ്സായി
20,777
രണ്ട് വയസ്സല്ലേ ഓക്കെ ഓക്കെ അത് പിന്നെ കടിക്കുന്ന അങ്ങനത്തെ വല്ല എന്തെങ്കിലും അഗ്രസ്സീവ് ആയിട്ടുള്ള എന്തെങ്കിലും ഉണ്ടോ പട്ടിക്ക്
രണ്ട് വയസ്സ് അല്ലേ ഓക്കെ ഓക്കെ അത് ഇങ്ങനെ കടിക്കുന്ന അങ്ങനത്തെ വല്ല എന്തെങ്കിലും അഗ്രസ്സീവായിട്ടുള്ള എന്തെങ്കിലും ഉണ്ടോ പട്ടിക്ക്
20,778
ഇല്ലല്ലേ രണ്ടെണ്ണം ഉണ്ട് അല്ലേ രണ്ടിനും കൂടെ ചിരിക്കാനോ
ഇല്ലല്ലേ രണ്ടെണ്ണം ഉണ്ടല്ലേ രണ്ടിനേയും കൂടെ ചെയ്യിക്കാനാണോ
20,779
ആ രണ്ടിനും ഒരേ പ്രായം തന്നെ ആാണോ അതോ വേറെ വേറെ പ്രായമാണോ
ആ രണ്ടിനും ഒരേ പ്രായം തന്നെയാണോ അതോ വേറെ വേറെ പ്രായമാണോ
20,780
രണ്ട് മാസത്തിന് വ്യത്യാസമ ഉള്ളൂ അല്ലേ അപ്പോൾ കടിക്കുന്ന ടൈപ്പ്ണെങ്കിൽ നമ്മൾ വീട്ടിലൊക്കെ വന്ന് ചെയ്യുകയാണെങ്കിൽ കുറച്ചും കൂടെ ബെറ്ററ് കാരണം നിങ്ങൾക്കത് നിങ്ങളക്കെ അടിക്കുമോ അനത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
രണ്ട് മാസത്തിന് വ്യത്യാസം ഉള്ളൂ അല്ലേ അപ്പോൾ കടിക്കുന്ന ടൈപ്പാണെങ്കിൽ നമ്മൾ വീട്ടിലൊക്കെ വന്ന് ചെയ്യുകയാണെങ്കിൽ കുറച്ചൂടെ ബെറ്റർ കാരണം നിങ്ങൾക്കത് നിങ്ങളെ കടിക്കുകയോ അങ്ങനത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
20,781
ആ വീട്ടിൽ വന്നിട്ട് ഞങ്ങൾ ചെയ്യും അപ്പോൾ അതിനുള്ള ഒരു എക്സ്പെൻസും കൂടെ നിങ്ങൾ തന്നാൽ മതി വേറെ പ്രശ്നങ്ങള കാര്യങ്ങളൊന്നുമല്ല
ആ വീട്ടിൽ വന്നിട്ട് ഞങ്ങൾ ചെയ്യും അപ്പോൾ അതിനുള്ള ഒരു എക്സ്പെൻസ് കൂടെ നിങ്ങൾ തന്നാൽ മതി വേറെ പ്രശ്നങ്ങൾ കാര്യങ്ങളൊന്നുമില്ല
20,782
ആ അപ്പോൾ ഞങ്ങൾ വേണമെങ്കില വീട്ടിൽ വന്നിട്ട് ചെയ്തു തരും
ആ അപ്പോൾ ഞങ്ങൾ വേണമെങ്കിൽ വീട്ടിൽ വന്നിട്ട് ചെയ്ത് തരും
20,783
അപ്പോൾ നമ്മൾ എങ്ങനെയ ചെയ്്യത്
അപ്പോൾ നമ്മൾ എങ്ങനെയാ ചെയ്
20,784
ഇല്ലല്ല ഒരു പ്രശ്നം ഇില്ല നമ്മൾ കറക്റ്റ് ആയിട്ട് തന്നെയാണ് ചെയ്തു തരുക അതായത് നമ്മള ഒരു ഒമിനി ഉണ്ട് നമുക്ക് അഥവാ വീട്ടീ നിന്ന് ചെയ്യാൻ പറ്റില്ലെങ്കിൽ നമ്മൾ ആ ഒമിനിയിൽ കയറ്റിയിട്ട് നമ്മുടെ അതായത് നമ്മുടെ ഷോപ്പിലേക്ക് കൊണ്ടുവരും അവിടുന്ന് ബാക്കി എല്ലാ കാര്യങ്ങളും ചെയ്തുതരും എങ്ങനെ
ഏയ് ഇല്ലില്ല ഒരു പ്രശ്നവുമില്ല നമ്മൾ കറക്റ്റായിട്ടുതന്നെ ചെയ്തുതരാം അതായത് നമ്മളെ ഒരു ഒമിനി ഉണ്ട് നമുക്ക് അഥവാ വീട്ടീന്ന് ചെയ്യാൻ പറ്റില്ലെങ്കിൽ നമ്മളാ ഒമിനിയിൽ കയറ്റിയിട്ട് നമ്മളുടെ അതായത് നമ്മളുടെ ഷോപ്പിലേക്ക് കൊണ്ടുവരും അവിടുന്ന് ബാക്കി എല്ലാ കാര്യങ്ങളും ചെയ്തുതരും എങ്ങനെ
20,785
ആ വീട്ടിൽ വന്നിട്ട് ഞങ്ങൾ അടുത്ത കൊണ്ട്ോയി്ക്കോളൂ കുഴപ്പംൊന്നുമ ഇില്ല അത് എല്ലാം കഴിഞ്ഞ് കഴിഞ്ഞിട്ട് വീട്ടിൽ തന്നെ കൊണ്ട് വിടും
ആ വീട്ടില് വന്നിട്ട് ഞങ്ങള് എടുത്തുകൊണ്ട് പൊയ്ക്കോളും കുഴപ്പമൊന്നുമില്ല അത് എല്ലാം കഴിഞ്ഞ്കഴിഞ്ഞിട്ട് വീട്ടിൽത്തന്നെ കൊണ്ട് വിടും
20,786
ഇല്ല നമുക്ക് ഒരു ദിവസമൊന്നും ആവില്ല നമുക്ക് കൊണ്ടപോയി കഴിഞ്ഞാൽ നമുക്ക് അന്ന് തന്നെ റെഡി ആാക്കി ഒരു രാവിലെ കൊണ്ടുവന്ന കഴിഞ്ഞാൽ വൈകുന്നേരം ആുമ്പോഴത്തേക്ക് നമ്മൾ വീട്ടിലേക്ക് കൊണ്ടോടുക ദിവസമൊന്നും ആവില്ല
ഇല്ല നമുക്ക് ഒരു ദിവസമൊന്നും ആവില്ല നമുക്ക് കൊണ്ടുപോയിക്കഴിഞ്ഞ് നമുക്ക് അന്ന് തന്നെ റെഡിയാക്കി ഒരു രാവിലെ കൊണ്ടുവന്ന് കഴിഞ്ഞാൽ വൈകുന്നേരം ആവുമ്പോഴേക്ക് നമ്മൾ വീട്ടിലേക്ക് കൊണ്ടുവിടും ദിവസമൊന്നും ആവില്ല
20,787
ആ ചെയ്ത് വിടും അത് അങ്ങനത്തെ പ്രശ്നൊന്നുമില്ല നമ്മൾ ഫുള്ള് കഴുകി മേല ഫുള്ള് വാഷ് ചെയ്ത് അപ്പോൾ അതിന് ചെള്ളും കാര്യങ്ങളൊക്കെ കടിച്ചിട്ടുണ്ടാവുമല്ലോ അപ്പോൾ അതിനൊക്കെ കളയാൻ വേണ്ടിയിട്ടുള്ള കെമിക്കലും കാര്യങ്ങളൊക്കെ നമ്മൾ ഇതായത്ത് ആക്കിയിട്ട് നമ്മൾത് ഫൾ് വാഷ് ചെയ്യും പിന്നെ അതിൻ്റെ ആ അതിൻ്റെ നയിലും കാര്യങ്ങളൊക്കെ വിെട്ടും
ആ ചെയ്ത് വിടും അത് അങ്ങനത്തെ പ്രശ്നമൊന്നുമില്ല നമ്മൾ ഫുൾ കഴുകി മേല് ഫുള്ള് വാഷ് ചെയ്ത് അപ്പോൾ അതിന് ചെള്ളും കാര്യങ്ങളൊക്കെ കടിച്ചിട്ടുണ്ടാവുമല്ലോ അപ്പോൾ അതിനെയൊക്കെ കളയാൻ വേണ്ടിയിട്ടുള്ള കെമിക്കലും കാര്യങ്ങളുമൊക്കെ നമ്മൾ ദേഹത്തു ആക്കിയിട്ട് നമ്മള് ഫുള്ള് വാഷ് ചെയ്യും പിന്നെ അതിന്റെ നെയിലും കാര്യങ്ങളുമൊക്കെ വെട്ടും
20,788
വേണ്ട വേണ്ട അതൊക്കെ നമ്മുടെ കയ്യിലുണ്ട് അതൊന്നും പേടിക്കണ്ട അതെല്ലാം ഞങ്ങൾ തന്നെയാണ് എടുക്കുക അപ്പോൾ ഇതെടുത്ത് നമ്മളതെല്ലാം ചെയ്ത് കഴിഞ്ഞിട്ട് നിങ്ങള ഒരു പേയ്മെൻറ്റ് മാത്രം ചെയ്താൽ മതി
വേണ്ട വേണ്ട അതൊക്കെ നമ്മളെ കൈയ്യിലുണ്ട് അതൊന്നും പേടിക്കേണ്ട എല്ലാം ഞങ്ങൾ തന്നെയാണ് എടുക്കുക അപ്പോൾ ഇതെടുത്ത് നമ്മളെല്ലാം ചെയ്തുകഴിഞ്ഞിട്ട് നിങ്ങളൊരു പെയ്മെന്റ് മാത്രം ചെയ്താൽ മതി
20,789
സ്റ്റാർട്ടിംങ് നമുക്ക് വരുന്നത് ഒരു അയ്യായിരം രൂപ തൊട്ടാണ് സ്റ്റാർട്ടിങ് വരുന്നത് ഒരു ഒരു പട്ടിക്ക് ആ കൊണ്ടുപോയി ചെയ്യുന്നതിന്
സ്റ്റാർട്ടിങ്ങ് നമുക്ക് വരുന്നത് ഒരു അയ്യായിരം രൂപ തൊട്ടാണ് സ്റ്റാർട്ടിങ്ങ് വരുന്നത് ഒരു ഒരു പട്ടിക്ക് ആ കൊണ്ടുപോയി ചെയ്യുന്നതിന്
20,790
അതിനാണെങ്കിൽ ഒരു മൂവായിരം രൂപ നമ്മൾ ഇവിടം വരെ വരണ്ടേ നിങ്ങൾ ബേപ്പൂര് വരെ വരണ്ടേ നമ്മള അവിടെ കോഴിക്കോട് സിറ്റിയിലാണ് നമ്മുടെ ഗ്രൂം ഉള്ളത്
അതിനാണെങ്കിലൊരു മൂവ്വായിരം രൂപ നമ്മള് ഇവിടെ വരെ വരണ്ടേ നിങ്ങള് ബേപ്പൂര് വരെ വരണ്ടേ നമ്മളവിടെ കോഴിക്കോട് സിറ്റിയിലാണ് നമ്മുടെ ഗ്രൂമുള്ളത്
20,791
ആ അതെ അപ്പോൾ അങ്ങനെയാണ് ഉള്ളത് അപ്പോൾ അതുകൊണ്ട് സാറിന് ഏതാണോ താല്പര്യം അത് വേണമെങ്കിൽ പറഞ്ഞാൽ മതി
ആ അതെ അപ്പോൾ അങ്ങനെയാണുള്ളത് അപ്പോൾ അത്കൊണ്ട് സാറിന് ഏതാണോ താല്പര്യം അതുവേണമെങ്കിൽ പറഞ്ഞാൽ മതി
20,792
ഇല്ലില്ല ഇല്ലില്ല ഒന്നും ഒരു കുഴപ്പമില്ല ഒരു കുഴപ്പമില്ല അതൊക്കെ നമുക്ക് സെറ്റാക്കാം അങ്ങനത്തെ ഒരു വിഷയമല്ല
ഇല്ലില്ല ഇല്ല ഇല്ല ഒന്നും ഒരു കുഴപ്പവുമില്ല ഒരു കുഴപ്പവുമില്ല അതൊക്കെ നമുക്ക് സെറ്റാക്കാം അങ്ങനത്തൊരു വിഷയമേയില്ല
20,793
സാറ് അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് വൈകുന്നേരം ആകുമ്പോഴത്തേക്ക് അങ്ങോട്ട് വരാം അ പിന്നെ ഞാൻ ആ നമുക്ക് അവിടെന്ന് ചെയ്യാൻ പറ്റുവയാണെങ്കിൽ അവിടെൊന്ന്ും ചെയ്യാം ഇല്ലെങ്കിൽ
സാറേ അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് വൈകുന്നേരം ആകുമ്പോഴത്തേക്ക് അങ്ങോട്ട് വരാം പപ്പീനെ ഞാൻ നമുക്കവിടുന്ന് ചെയ്യാൻ പറ്റുകയാണെങ്കിൽ അവിടെ നിന്ന് ചെയ്യാം ഇല്ലെങ്കിൽ
20,794
ആ ഓക്കെ ഓക്കെ അങ്ങനെ ആണെങ്കിൽ ഞാൻ വൈകുന്നേരം വിളിക്കാം വരുമ്പോൾ ഞാൻ വിളിക്കാം സാറിനെ
ആ ഓക്കേ ഓക്കേ അങ്ങനെയാണെങ്കിൽ ഞാൻ വൈകുന്നേരം വിളിക്കാം വരുമ്പോൾ ഞാൻ വിളിക്കാം സാറിനെ
20,795
ഓക്കെ ഓക്കെ ഓക്കെഓ
ഓക്കെ ഓക്കെ ഓക്കെ
20,796
രണ്ട് സീറ്റുകൾ നേടിയ ബഹുജൻ സമാജ് പാർട്ടിയാണ് സംസ്ഥാന നിയമസഭയിലെ മൂന്നാമത്തെ പ്രധാന കക്ഷി അതേസമയം മറ്റുള്ളവർ അഞ്ച് സീറ്റുകൾ നേടി
രണ്ട് സീറ്റുകൾ നേടിയ ബഹുജൻ സമാജ് പാർട്ടി ആണ് സംസ്ഥാന നിയമസഭയിലെ മൂന്നാമത്തെ പ്രധാന കക്ഷി അതേസമയം മറ്റുള്ളവർ അഞ്ച് സീറ്റുകൾ നേടി
20,797
അമ്മു ആരയ അപ്പു അർജുൻ സതീഷ്
അമ്മു ആര്യ അപ്പു അർജുൻ സതീഷ്
20,798
വൈകുന്നേരം അഞ്ച് മണിക്കുള്ള അലാറം നീക്കം ചെയ്യുക
വൈകുന്നേരം അഞ്ച് മണിക്കുള്ള അലറാം നീക്കം ചെയ്യുക
20,799
ആലിയ ഭട്ടിൻ്റെ ഇപ്പോഴത്തെ കാമുകൻ്റെ വയസ്സ് എത്രയാണ്
ആലിയഭട്ടിൻ്റെ ഇപ്പോഴത്തെ കാമുകൻ്റെ വയസ്സ് എത്രയാണ്
20,800
എട്ട് പൂജ്യം എട്ട് ഒൻ്പത് പൂജ്യം എട്ട് പിൻകോഡിന് ചുറ്റുമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും ലിസ്റ്റ് കാണിക്കുക
എട്ട് പൂജ്യം എട്ട് ഒൻപത് പൂജ്യം എട്ട് പിൻകോഡിന് ചുറ്റുമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും ലിസ്റ്റ് കാണിക്കുക
20,801
നമുക്ക് ഇപ്പോഴത്തെ ഈ ഒരു സാഹചര്യം വെച്ച് പറയുകയാണെങ്കിൽ കൂടുതൽ ആൾക്കാരിലേക്കും നമുക്ക് പരസ്യങ്ങളിലൂടെയാണ് ആൾക്കാര് എത്തിക്കുകന്ന് വേണമെങ്കിൽ പറയാം കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ്
നമുക്ക് ഇപ്പോഴത്തെ ഈ ഒരു സാഹചര്യം വച്ച് പറയുകയാണെങ്കിൽ കൂടുതലാൾക്കാരിലേക്കും നമുക്ക് പരസ്യങ്ങളിലൂടെയാണ് ആൾക്കാരെ എത്തിക്കുകയെന്ന് വേണമെങ്കിൽ പറയാം കാരണം എന്താണെന്നു വച്ചു കഴിഞ്ഞാൽ