Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
20,802
ഇപ്പോൾ എല്ലാവരും ടിവിയും അങ്ങനത്തെ കാര്യങ്ങളെയാണ് കൂടുതലായിട്ടും കാണുന്നത് അപ്പോൾ അതിലൂടെ നമുക്ക് പരസ്യങ്ങളൊക്കെ കൊടുത്ത കഴിഞ്ഞാൽ നല്ല രീതിയിൽ ആൾക്കാരിലേക്ക് എത്താനും അങ്ങനത്തെ കാര്യങ്ങളിലൊക്കെ ഇപ്പോൾ ഏത് പരസ്യമാണെങ്കിലും ഇപ്പം
ആ ഇപ്പോൾ എല്ലാവരും ടി വിയും ആ അങ്ങനത്തെ കാര്യങ്ങളെയാണ് കൂടുതലായിട്ടും കാണുന്നത് അപ്പോൾ അതിലൂടെ നമ്മൾക്ക് പരസ്യങ്ങളൊക്കെ കൊടുത്ത് കഴിഞ്ഞാൽ നല്ല രീതിയിൽ ആൾക്കാരിലേക്ക് എത്താനും അങ്ങനത്തെ കാര്യങ്ങളിലൊക്കെ ഇപ്പോൾ ഏത് പരസ്യമാണെങ്കിലും ഇപ്പോൾ
20,803
ഒരു ഡ്രസ്സിൻ്റെ പരസ്യമാണെങ്കിലും എന്തിൻ്റെ പരസ്യമാണെങ്കിലും ഇപ്പം നമുക്ക് ടിവിയിലൂടെയും
ഡ്രസ്സിൻ്റെ പരസ്യമാണെങ്കിലും എന്തിൻ്റെ പരസ്യമാണെങ്കിലും ഇപ്പോൾ നമുക്ക് ടി വിയിലൂടെയും
20,804
മൊബൈലിലൂടെയൊക്കെ പരസ്യം കൊടുത്ത കഴിഞ്ഞാൽ അത് ആൾക്കാരിലേക്ക് നല്ല രീതിയിൽ എത്താൻ വേണ്ടിയിട്ട് സഹായിക്കും അപ്പോൾ അതിലൂടെ അത് വാങ്ങാനും
മൊബൈലിലൂടെയൊക്കെ പരസ്യം കൊടുത്ത് കഴിഞ്ഞാലത് ആൾക്കാരിലേക്ക് നല്ല രീതിയിൽ എത്താൻ വേണ്ടിയിട്ട് സഹായിക്കും അപ്പോൾ അതിലൂടെ അത് വാങ്ങാനും
20,805
ഒക്കെ നല്ല ഒരു സാധ്യതയാണ് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് വലിയ സെലിബ്രിറ്റീസിനെ വെച്ചിട്ടൊക്കെയാണ് കൂടുതൽ ആൾക്കാരും
ഇപ്പോൾ നല്ലൊരു സാധ്യതയാണ് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ വലിയ സെലിബ്രറ്റീസിനെ വച്ചിട്ടൊക്കെയാണ് കൂടുതലാൾക്കാരും
20,806
ഈ പരസ്യങ്ങളൊക്കെ ചെയ്യുന്നത് അപ്പം അതിനനുസരിച്ച് അതിൻ്റെ വിറ്റഴിക്കലും കാര്യങ്ങളൊക്കെ നല്ല രീതിയിൽ വളർന്ന് വരുന്ന ഒരു സാഹചര്യമാണുള്ളത്
ഈ പരസ്യങ്ങളൊക്കെ ചെയ്യുന്നത് അപ്പോൾ ആ അതിനനുസരിച്ച് അതിൻ്റെ വിറ്റഴിക്കലും കാര്യങ്ങളൊക്കെ നല്ല രീതിയിൽ വളർന്ന് വരുന്ന ഒരു സാഹചര്യം ആണുള്ളത്
20,807
ഇപ്പോൾ വളരെ നമുക്ക് കൂടുതലായിട്ടും അറിയപ്പെടുന്നതെന്ന് പറഞ്ഞു കഴിഞ്ഞാല ടിവിയിലും ഈ ഫോണിലൂടെയൊക്കെയാണ് പരസ്യം ചെയ്യുന്നതെന്ന് വേണമെങ്കിൽ പറയാം
അപ്പോൾ വളരെ നമുക്ക് കൂടുതലായിട്ടും അറിയപ്പെടുന്നുയെന്ന് പറഞ്ഞു കഴിഞ്ഞാൽ ടി വിയിലും ഈ ഫോണിലൂടെയൊക്കെയാണ് പരസ്യം ചെയ്യുന്നതെന്നു വേണമെങ്കിൽ പറയാം
20,808
സെൻട്രൽ ബഗദാദിലെ മസബയിൽ ബോംബ് വെച്ച് കാർ ഇറാഖി സുരക്ഷാഏജൻസികൾ തടഞ്ഞതായി ആട്ടപറഞ്ഞു
സെൻട്രൽ ബഗ്ദാദിലെ മസ്ബയിൽ ബോംബ് വെച്ച് കാർ ഇറാഖി സുരക്ഷാ ഏജൻസികൾ തടഞ്ഞതായി ആട്ട പറഞ്ഞു
20,809
എനിക്ക് ഡ്രോയിംഗ് ക്ലാസ്സിൽ പൊതുവേ സാധാരണ തന്നുകൊണ്ടിരിക്കുന്നത് സാറ് ബോർഡില എന്തെങ്കിലും വരയ്ക്കുകയോ അങ്ങനെ എന്തെെങ്കിലും കാണിച്ചിട്ട് അതിനെ ആ ഒരു സംഭവം എങ്ങനെയാണോ വരയ്ക്കേണ്ടത് അങ്ങനെ പറഞ്ഞു തന്നിട്ട് ക്ലാസ്സ് എടുപ്പിക്കുകയാണ് പതിവ്
എനിക്ക് ഡ്രോയിംഗ് ക്ലാസ്സിൽ പൊതുവെ സാധാരണ വന്നോണ്ടിരിക്കുന്നത് സാറ് ബോർഡിൽ എന്തെങ്കിലും വരയ്ക്കുകയും അങ്ങനെ എന്തേലും കാണിച്ചിട്ട് അതില് ആ ഒരു സംഭവം എങ്ങനെയാണോ വരക്കണ്ടേ അങ്ങനെ പറഞ്ഞ് തന്നിട്ട് ക്ലാസ്സ് എടുപ്പിക്ക്യാണ് പതിവ്
20,810
സാധാരണ ഇപ്പോ നമുക്ക് ഒരു എന്താണോ വരയ്ക്കേണ്ടത് ആ ഒരു സാധനം സാറിനോട് നമ്മ സറ് നമ്മളോട്ൊ ഒരു അഭിപ്രായം ചോദിച്ചിട്ടാണ് നമ്മളോട് എന്താണ് വരയ്ക്കേണ്ടതെന്നൊക്കെ ഇങ്ങനെ ചോദിക്കും അപ്പം നമ്മുടെ അഭിപ്രായത്തിനനുസരിച്ചാണ് സാറ് നമുക്കിങ്ങനെ ഓരോന്ന് പറഞ്ഞു തരുന്നതൊക്കെ
സാധാരണ ഇപ്പോൾ നമുക്ക് ഒരു എന്താണോ വരയ്ക്കണ്ടത് ആ ഒരു സാധനം സാറിനോട് സർ നമ്മളോട് ഒരു അഭിപ്രായം ചോദിച്ചിട്ടാണ് നമ്മളോട് എന്താണ് വരക്കണ്ടത് എന്നൊക്കെ ചോദിക്കും അപ്പൊ നമ്മടെ അഭിപ്രായത്തിനനുസരിച്ചാണ് സാറ് നമുക്ക് ഇങ്ങനെ ഓരോന്ന് പറഞ്ഞ് തരുന്നതൊക്കെ
20,811
അപ്പോൾ സാറ് പൊതുവെ ബോർഡിൽ വരച്ചിട്ടുള്ള സാധനങ്ങളാണ് നമ്മൾ വരച്ച് പഠിച്ചിട്ടുള്ളത് ബോർഡിലൊരു പ്രൊജക്റ്റ് ഒരു ഒബ്ജക്റ്റിനെ നമുക്ക് വരച്ച് കാണച്ച് തന്നിട്ട് അത് നമ്മൾ നോക്കി വരയ്ക്കാറായിരുന്നു സാധാരണ ചെയ്യാറ്
അപ്പോ സാറ് പൊതുവെ ബോർഡിൽ വരച്ചിട്ടുള്ള സാധനങ്ങളാണ് നമ്മൾ വരച്ചു പഠിച്ചിട്ടുള്ളത് ബോർഡിൽ ഒരു പ്രൊജക്റ്റ് ഒരു ഒബ്ജെക്ടിനെ നമുക്ക് വരച്ച് കാണിച്ച് തന്നിട്ട് അത് നമ്മൾ നോക്കി വരയ്ക്കാറായിരുന്നു സാധാരണ ചെയ്യാറ്
20,812
പിന്നെ കുറെ നാളുകൾക്ക് ശേഷം നമ്മള് കുറച്ച് ബേസ് മാറി മാറി പിന്നെ സാറ ഓരോ വസ്തുക്കളെ കാണച്ച് തരികയും അതിനെ നോക്കി വരയ്ക്കാൻ പറയുകയൊക്കൊയിരുന്നു ചെയ്തുകൊണ്ടിരുന്നത് ഇടയക്ക് നമുക്ക് ഒരു ബോർഡിലൊരു ഡസ് ബോർഡ് തുടക്കുന്ന ഡസ്റ്ററൊക്കെ വെച്ച് വരയ്ക്ക അത് നോക്കി വരയ്ക്കാൻ പറയും
പിന്നെ കുറേ നാളുകൾക്ക് ശേഷം നമ്മൾ കുറച്ച് ബീച്ച് മാറി മാറി പിന്നെ സർ ഓരോ വസ്തുക്കളെ കാണിച്ച് തരികയും അതിനെ നോക്കി വരയ്ക്കാൻ പറയുകയും ഒക്കെയായിരുന്നു ചെയ്തുകൊണ്ടിരുന്നത് ഇടക്ക് നമുക്ക് ഒരു ബോർഡിൽ ഒരു ബോർഡ് തുടയ്ക്കുന്ന ഡസ്റ്റർ ഒക്കെ വെച്ച് വരക്കാൻ നോക്കി വരക്കാൻ പറയും
20,813
പിന്നെ ബോക്സ് അങ്ങനെ ഓരോ സാധനങ്ങള് നോക്കി വരച്ചുകണ്ടിരിക്കാൻ നമ്മളോട് പറയും അങ്ങനെ ഇമ്പ്രൂവ് ചെയ്ത് ഇമ്പ്രൂവ് ചെയ്ത് ഓരോ വസ്തുക്കളെ നമുക്ക് കാണിച്ചൊെന്ന് വരപ്പിക്കാൻ തുടങ്ങി
പിന്നെ ബോക്സ് അങ്ങനെ ഓരോ സാധനങ്ങളും നോക്കി വരച്ച് കൊണ്ടിരിക്കാൻ നമ്മളോട് പറയും അങ്ങനെ ഇമ്പ്റൂവ് ചെയ്ത് ഇമ്പ്റൂവ് ചെയ്ത് ഓരോ വസ്തുക്കളെ നമുക്ക് കാണിച്ച് തന്ന് വരപ്പിക്കാൻ തുടങ്ങി
20,814
ഞാൻ അങ്ങനെയൊക്കെ വരച്ചു നോക്കിയിട്ടുണ്ട് എനിക്ക് വരയ്ക്കുന്നതിന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ഞാൻ അത്യാവശ്യം നന്നായിട്ട് തന്നെ വരച്ചിരുന്നു
ഞാൻ അങ്ങനെയൊക്കെ വരച്ച് നോക്കിയിട്ടുണ്ട് എനിക്ക് വരക്കുന്നതിൽ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു ഞാൻ അത്യാവശ്യം നന്നായിട്ട് തന്നെ വരച്ചിരുന്നു
20,815
എൻ്റെ അടുക്കളയിൽ കുറേ രീതിയിലുള്ള പാത്രങ്ങളുണ്ട് പ്രത്യേകിച്ച് അരി
എന്റെ അടുക്കളയിൽ കുറേ രീതിയിലുള്ള പാത്രങ്ങളുണ്ട് പ്രത്യേകിച്ച് അരി
20,816
ചോറുണ്ടാക്കാൻ ഒരു പാത്രം പിന്നെ കറികൾുണ്ടാക്കാൻ വേറെ പാത്രം ബിരിയാണി ഉണ്ടാക്കാൻ വേറെ പാത്രം അങ്ങനെ ഓരോ സാധനങ്ങൾക്കും ഓരോ പാത്രങ്ങളാണ്
ചോറുണ്ടാക്കാൻ ഒരു പാത്രം പിന്നെ കറികളുണ്ടാക്കാൻ വേറെ പാത്രം ബിരിയാണി ഉണ്ടാക്കാൻ വേറെ പാത്രം അങ്ങനെ ഓരോ സാധനങ്ങൾക്കും ഓരോ പാത്രങ്ങളാണ്
20,817
ചോറുണ്ടാക്കാൻ വേണ്ടിയിട്ട് അമ്മ ഉപയോഗിക്കുന്നത് കലമാണ് കലത്തിൽ ആദ്യം വെള്ളമൊഴിച്ച് ആ വെള്ളം തിളച്ച് കഴിയുമ്പോഴത്തേക്ക് കുറച്ച് അരിയിട്ട് അരി ഒന്ന് ഇളക്കി കുറച്ച് നേരം കഴിഞ്ഞപ്പോഴത്തേക്കും അത് ചോറ് വെന്ത് ചോറായിട്ട് മാറും
ചോറുണ്ടാക്കാൻ വേണ്ടിയിട്ട് അമ്മ ഉപയോഗിക്കുന്നത് കലം ആണ് കലത്തിലാദ്യം വെള്ളമൊഴിച്ച് ആ വെള്ളം തിളച്ച് കഴിയുമ്പോഴത്തേക്ക് കുറച്ച് അരി ഇട്ട് അരിയൊന്നിളക്കി കുറച്ച് നേരം കഴിഞ്ഞപ്പോഴത്തേക്ക് ചോറ് വെന്ത് ചോറായിട്ട് മാറും
20,818
പിന്നെയുള്ള പാത്രംന്ന് പറഞ്ഞാൽ സാമ്പാറൊക്കെ വെക്കുന്ന കലംന്ന് പറഞ്ഞാൽ അത് വേറെയാണ് അതിൽ ആദ്യം കഷ്ണങ്ങളൊക്കെ ഇട്ട് വേവിച്ച് പിന്നെ അത് മാറ്റി പിന്നെ മസാലയൊക്കെ ഇട്ട് ഒന്ന് കടുക് പൊട്ടിച്ച് എന്നിട്ട് അതിലേക്ക ഇടും അങ്ങനെ സാമ്പാറൊക്കെ ഉണ്ടാക്കുന്ന കറികൾുണ്ടാക്കുന്ന ഒരു പാത്രം പിന്നെ
പിന്നെയുള്ള പാത്രമെന്നു പറഞ്ഞാൽ സാമ്പാറൊക്കെ വയ്ക്കുന്ന കലമെന്നു പറഞ്ഞാൽ അത് വേറെയാണ് അതിൽ ആദ്യം കഷ്ണങ്ങളൊക്കെ ഇട്ട് വേവിച്ച് പിന്നതു മാറ്റി പിന്നെ മസാലയൊക്കെ ഇട്ടൊന്ന് കടുക് പൊട്ടിച്ച് എന്നിട്ടതിലേക്കിടും അങ്ങനെ സാമ്പാറൊക്കെയുണ്ടാക്കുന്ന കറികൾ ഉണ്ടാക്കുന്ന ഒരു പാത്രം പിന്നെ
20,819
തോരൻ ഉണ്ടാക്കാൻ വേണ്ടിയിട്ട് നമ്മൾ ഉപയോഗിക്കുന്നതാണ് ചീനച്ചട്ടി ചീനച്ചട്ടിയിലാണ് നമ്മൾ തോരനൊക്കെ ഉപയോഗിക്കുന്നത് തോരൻ
തോരനുണ്ടാക്കാൻ വേണ്ടിയിട്ട് നമ്മളുപയോഗിക്കുന്നതാണ് ചീനച്ചട്ടി ചീനച്ചട്ടിയിലാണ് നമ്മൾ തോരനൊക്കെ ഉപയോഗിക്കുന്നത് തോരൻ
20,820
സദ്യവട്ടങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർ ചോദിിച്ച വാങ്ങുന്ന ഒരു വിഭവമാണ് തോരത് അതുകൊണ്ട തന്നെ വീട്ടിലായാലും നമുക്ക്
സദ്യവട്ടങ്ങളിലേറ്റവും കൂടുതൽ ആൾക്കാർ ചോദിച്ചു വാങ്ങുന്നൊരു വിഭവമാണ് തോരൻ അതുകൊണ്ട് തന്നെ വീട്ടിലായാലും നമുക്ക്
20,821
തോരന് വേണ്ടിയിട്ട് ആൾക്കാർ കൂടുതലാണ് അത് കഴിക്കാൻ വേണ്ടിയിട്ട് പിന്നെയാണെങ്കിൽ
തോരനു വേണ്ടിയിട്ട് ആൾക്കാർ കൂടുതലാണ് അത് കഴിക്കാൻ വേണ്ടിയിട്ട് പിന്നെ ആണെങ്കിൽ
20,822
പ്രഭാത ഭക്ഷണങ്ങൾക്ക് വേണ്ടിയിട്ടാണ് കൂടുതലായിട്ടും വേറെ വേറെ പാത്രങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്
പ്രഭാത ഭക്ഷണങ്ങൾക്ക് വേണ്ടിയിട്ടാണ് കൂടുതലായിട്ടും വേറെ വേറെ പാത്രങ്ങൾ നമ്മളുപയോഗിക്കുന്നത്
20,823
പുട്ടിന് വേണ്ടിയിട്ടൊ ഒരു പുട്ടും കുറ്റിയും ഒരു പുട്ടും കുടവും ഉണ്ടാകും ആ പുട്ടും കുടത്തിലായിരിക്കും നമ്മൾ വെള്ളം ഒഴിച്ച് തിളപ്പിക്കുക പുട്ടും കുറ്റിയിൽ നമ്മൾ ആ അരിപ്പൊടി വെള്ളം വെച്ച് നനച്ച് പുട്ടിനെ കുതിർത്ത് പുട്ടുപൊടി തേങ്ങയും കൂട്ടി പുട്ട കുറ്റിയിലിടെ ഉണ്ടാക്കുന്നത്
പുട്ടിനു വേണ്ടിയിട്ടൊരു പുട്ടും കുറ്റിയും ഒരു പുട്ടും കുടവും ഉണ്ടാകും ആ പുട്ടു കുടത്തിലായിരിക്കും നമ്മൾ വെള്ളം ഒഴിച്ച് തിളപ്പിക്കുക പുട്ടും കുറ്റിയിൽ നമ്മൾ ആ അരിപ്പൊടി വെള്ളം വച്ച് നനച്ച് പുട്ടിനെ കുതിർത്ത് പുട്ട് പൊടി തേങ്ങയും കൂട്ടി പുട്ട് കുറ്റിയിലാണ് ഉണ്ടാക്കുന്നത്
20,824
പിന്നെ ഇഡലിപ്പാത്രം ഇഡലിപ്പാത്രംന്ന് പറഞ്ഞാൽ കുഞ്ഞഞ് കുഞ്ഞഞ് കുഞ്ഞഞ് കുഴികിലുള്ള കുറേ കുറ തട്ടുകുണ്ടകും അതിൽ എന്നിട്ട് തട്ടിലേക്കൊക്കെ നമ്മൾ കുറച്ച് വെളിച്ചെണ്ണം ഒഴിച്ചിട്ട് മാവൊഴിച്ച് അങ്ങനെയാണ് ഇഡലിത്തട്ടിൻ്റെ
പിന്നെ ഇഡ്ഡലിപ്പാത്രം ഇഡലിപ്പാത്രമെന്നു പറഞ്ഞാൽ കുഞ്ഞു കുഞ്ഞു കുഞ്ഞു കുഴികളുള്ള കുറേ കുറേ തട്ടുകളുണ്ടാകും അതിൽ എന്നിട്ട് തട്ടിലേക്ക് നമ്മൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചിട്ട് മാവൊഴിച്ച് അങ്ങനെയാണ് ഇഡ്ഡലിത്തട്ടിൻ്റെ
20,825
പിന്നീട് ദോശ ചൂടാൻ വേണ്ടിയിട്ട് ഒരു ദോശക്കല്ലുണ്ടകും ആ ദോശക്കല്ലെന്ന് പറഞ്ഞാൽ ഒരു അപ്പത്തിൻ്റെ അത്രയും വലുപ്പത്തിലുള്ള ഒരു ദോശക്കല്ല് അതിൽ തന്നെയാണ് നമ്മൾ അപ്പം ഉണ്ടാക്കാറ് പിന്നെ നമുക്ക് അടുക്കളയിൽ ഉപയോഗിക്കുന്ന ബാക്കിയുള്ള കാര്യങ്ങളെന്ന് പറഞ്ഞു കഴിഞ്ഞാൽ
പിന്നീട് ദോശ ചുടാൻ വേണ്ടിയിട്ട് ഒരു ദോശക്കല്ലുണ്ടാകും ആ ദോശക്കല്ലെന്നു പറഞ്ഞാൽ ഒരപ്പത്തിൻ്റെ അത്രയും വലിപ്പത്തിലുള്ളൊരു ദോശക്കല്ല് അതിൽ തന്നെയാണ് നമ്മൾ അപ്പമുണ്ടാക്കാറ് പിന്നെ നമ്മൾക്ക് അടുക്കളയിൽ ഉപയോഗിക്കുന്ന ബാക്കിയുള്ള കാര്യങ്ങളെന്ന് പറഞ്ഞു കഴിഞ്ഞാൽ
20,826
അരി വെന്തിട്ട് കഞ്ഞിവെള്ളവും അരി ചോറും വ്യത്യസ്തമായിട്ട് എടുക്കാൻ വേണ്ടിയിട്ട് ഒരു വാർപ്പ് പാത്രം ഉണ്ടാകും കഞ്ഞിവെള്ളം മാത്രം ഒഴിിച്ച വെക്കാൻ വേണ്ടിയിട്ട്
അരി വെന്തിട്ട് കഞ്ഞിവെള്ളവും അതിലെ ചോറും വ്യത്യസ്തമായിട്ട് എടുക്കാൻ വേണ്ടിയിട്ട് ഒരു വാർപ്പ് പാത്രം ഉണ്ടാകും കഞ്ഞിവെള്ളം മാത്രം ഒഴിച്ചു വയ്ക്കാൻ വേണ്ടിയിട്ട്
20,827
പിന്നെ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ കുറച്ച് വലിയൊരു ചെമ്പുണ്ടാകും ചെമ്പെന്ന് പറഞ്ഞു കഴിഞ്ഞാൽ അതികം കാറ്റൊന്നും വകത്ത് കിടക്കാത്ത ശരിക്കും അടഞ്ഞിരിക്കുന്ന ഒരു ചെമ്പ്
പിന്നെ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ കുറച്ച് വലിയ ഒരു ചെമ്പുണ്ടാകും ചെമ്പെന്നു പറഞ്ഞു കഴിഞ്ഞാൽ അതായത് കാറ്റൊന്നും അകത്ത് കടക്കാത്ത ശരിക്കും അടച്ചിരിക്കുന്ന ഒരു ചെമ്പ്
20,828
ഇന്ത്യയിൽ കുറെ ജോലികൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് പക്ഷേ അത്
ഇന്ത്യയിൽ കുറെ ജോലികളിങ്ങനെ വന്നുകൊണ്ടിരിക്കുന്നു പക്ഷേ അത്
20,829
പഠിച്ച് കഴിഞ്ഞ ചെറുപ്പക്കാരുടെ ഇടയിലേക്ക് ഇല്ലെങ്കിൽ വെറുതെ ഇരിക്കുന്ന അൺ എംപ്ലോയിഡ് പി കുട്ടികളുടെ ഇടയിലേക്ക് ആ ജോലിയെക്കുറിച്ച് കൂടുതൽ എത്തുന്നില്ല കാരണം അത് കുറച്ച് മാത്രം പൊതുതു സ്ഥലങ്ങളിൽ എത്തുന്നുള്ളൂ ശരിയായരു
പഠിച്ചുകഴിഞ്ഞ ചെറുപ്പക്കാരുടെ ഇടയിലേക്ക് അല്ലെങ്കിൽ വെറുതെയിരിക്കുന്ന അൺഎംപ്ലോയിഡ് പ് കുട്ടികളുടെ ഇടയിലേക്കാ ജോലിയെ കുറിച്ച് കൂടുതൽ എത്തുന്നില്ല കാരണം അത് കുറച്ച് മാത്രം പൊതുസ്ഥലങ്ങളിൽ എത്തുന്നുള്ളൂ ശരിയായ ഒരു
20,830
നോട്ടിഫിക്കേഷൻ അലേർട്ടോ അല്ലെങ്കിൽ ഒരു പരസ്യമോ ആ ജോലികൾക്കില്ല ജസ്റ്റ് ഇറക്കുന്നുണ്ട് പക്ഷേ അത് കുട്ടികൾക്ക് എത്തുന്നില്ല
നോട്ടിഫിക്കേഷൻ അലർട്ട് അല്ലെങ്കിൽ ഒരു പരസ്യമോ ആ ജോലികൾക്കില്ല ജസ്റ്റ് ഇറക്കുന്നുണ്ട് പക്ഷേ അത് കുട്ടികൾക്ക് എത്തുന്നില്ല
20,831
യൂട്യൂബർ ക്രിയേറ്റർ ഇപ്പോ യൂട്യൂബർ ക്രിയേറ്റർ ആാണെങ്കിലും ആ കുട്ടിക്ക് വേണ്ട ഒരു ഇല്ലെങ്കിൽ ആ ആൾക്ക് വേണ്ട ഒരു സഹ സ്വാതന്ത്ര്യം ഇന്ത്യയില കുറവാണ് പൊതുവേ ഇപ്പോൾ പുറത്ത് നമുക്കൊരു ക്യാമറയോ അല്ലെങ്കിൽ എന്തെങ്കിലും പിടിച്ച് യൂട്യൂബറാണ് പറഞ്ഞ് പോയ വെച്ചാൽ
യൂട്യൂബർ ക്രിയേറ്റർ യൂട്യൂബർ ക്രിയേറ്ററാണെങ്കിലും ആ കുട്ടിക്ക് വേണ്ട ഒരു ഇല്ലെങ്കിൽ ആ ആൾക്ക് വേണ്ട ഒരു സാഹ് സ്വാതന്ത്ര്യം ഇന്ത്യയിൽ കുറവാണ് പൊതുവേ ഇപ്പോൾ പുറത്ത് നമുക്കൊരു ക്യാമറയോ അല്ലെങ്കിൽ എന്തെങ്കിലും പിടിച്ച് യൂട്യൂബറാണ് പറഞ്ഞ് പോയേച്ചാൽ
20,832
എല്ലാവരുടെയും റിയാക്ഷനും ഒരുപോലെ ആയിരിക്കില്ല ചിലപ്പോൾ പുറത്ത് ചിലർക്കത് ഇഷ്ടമാില്ല ചിലർ ചിലപ്പോൾ തല്ലും ഇല്ലെങ്കിൽ സംസാരം വേറെ രീതിയിലൊക്കെകും അങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്
എല്ലാവരുടെ റിയാക്ഷൻ ഒരുപോലെ ആയിരിക്കില്ല ചിലപ്പോൾ പുറത്ത് ചിലർക്ക് അത് ഇഷ്ടമാവില്ല ചിലർ ചിലപ്പോൾ തല്ലും അല്ലെങ്കിൽ സംസാരം വേറെ രീതിയിലൊക്കെയാകും അങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്
20,833
ഇന്ത്യയെ സംബന്ധിച്ച് കുറേ മാറ്റം വരാനുണ്ട് കാരണം ഇപ്പോൾ കുട്ടികളായിക്കോട്ടെ അല്ലെങ്കിൽ എന്ത് മേഖല ആയിക്കോട്ടെ ഇപ്പോൾ യൂട്യൂബർ ഇല്ലെങ്കിൽ ഇപ്പോൾ ന്യൂ ജനറേഷൻ പോലെ നമുക്കിപ്പോൾ കുറച്ച് വളർന്ന രീതിക്ക് ഇല്ലെങ്കിൽ എന്തെങ്കിലും ഡെവലപ്പ് ചെയ്യുകയാണെങ്കിൽ അതിനനുസരിച്ചുള്ള സപ്പോർട്ട് വേണം
ഇന്ത്യയെ സംബന്ധിച്ച് കുറേ മാറ്റം വരാനുണ്ട് കാരണം ഇപ്പോൾ കുട്ടികളായിക്കോട്ടെ അല്ലെങ്കിൽ എന്ത് മേഖല ആയിക്കോട്ടെ ഇപ്പോൾ യൂട്യൂബറില്ലെങ്കിൽ ഇപ്പോൾ ന്യൂ ജനറേഷൻ പോലെ നമുക്കിപ്പോൾ കുറച്ച് വളർന്ന രീതിക്ക് ഇല്ലെങ്കിൽ എന്തെങ്കിലും ഡെവലപ്പ് ചെയ്യണമെങ്കിൽ അതിനനുസരിച്ചുള്ള സപ്പോർട്ട് വേണം
20,834
ഒരു യൂട്യൂബർ പറയുമ്പോൾ തന്നെ അതിനു വേണ്ട നല്ല സപ്പോർട്ട് വേണം ഇല്ലെങ്കിൽ ഒരു നടൻായിക്കോട്ടെ നടൻ അഭിനയിച്ച ആ സിനിമയ്ക്ക് നല്ല സപ്പോർട്ട് വണം ഇപ്പോൾ എല്ലാവരും ആ സിനിമയുടെ മെസ്സേജ് നോക്കില്ല ഒന്നും നോക്കില്ല ഇന്നത്തെ അതിൽ എന്തെങ്കിലും ഒരു ചെറിയ ഭാഗം തെറ്റുണ്ടെങ്കിൽ അത് മാത്രമായിരിക്കും കണ്ടുപിടിച്ച് ഡീഗ്രേഡ് ചെയ്യാനും ഇങ്ങനെ കുറ്റപ്പെടുത്താനും തുടങ്ങും
ഒരു യൂട്യൂബർ പറയുമ്പോൾ തന്നെ അതിനു വേണ്ട നല്ല സപ്പോർട്ടാണ് അല്ലെങ്കിൽ ഒരു നടനായിക്കോട്ടെ നടനഭിനയിച്ച സിനിമയ്ക്ക് നല്ല സപ്പോർട്ട് കിട്ടും ഇപ്പോൾ എല്ലാവരും ആ സിനിമയുടെ മെസ്സേജ് നോക്കില്ല ഒന്നും നോക്കില്ല ഇന്നത് അതിൽ എന്തെങ്കിലും ഒരു ചെറിയ ഭാഗം തെറ്റുണ്ടെങ്കിൽ അത് മാത്രമായിരിക്കും കണ്ടുപിടിച്ച് ഡീഗ്രേഡ് ചെയ്യാനും അങ്ങനെ കുറ്റപ്പെടുത്താനും തുടങ്ങും
20,835
അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യയിലെ ഇപ്പോൾ ചെറുപ്പക്കാർക്ക് എന്ത് തുടങ്ങാനും പറ്റില്ല അപ്പോൾ ചെറുപ്പക്കാരായിക്കോട്ടെ ഇപ്പോൾ ട്രേഡിങ്
അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യയിലെ ഇപ്പോൾ ചെറുപ്പക്കാർക്ക് എന്ത് തുടങ്ങാനും പറ്റില്ല ഇപ്പോൾ ചെറുപ്പക്കാരായിക്കോട്ടെ ഇപ്പോൾ ട്രേഡിങ്
20,836
വേറെ രാജ്യങ്ങളിലെ ട്രേഡിങ് മണി ട്രേഡിങ് അതൊരു നല്ല പരിപാടിയാണ് പക്ഷേ അത് ഇന്ത്യയിലെ ചെറുപ്പക്കാർക്ക്ത് പറ്റില്ല ചെയ്യാൻ പറ്റില്ല
വേറെ രാജ്യങ്ങളിലെ ട്രേഡിങ് മണി ട്രേഡിങ് അതൊരു നല്ല പരിപാടിയാണ് പക്ഷേ അത് ഇന്ത്യയിലെ ചെറുപ്പക്കാർക്ക് അത് പറ്റില്ല ചെയ്യാൻ പറ്റില്ല
20,837
ചെയ്താലും ഇപ്പോൾ ഒരു സാധാരണ ഇപ്പോൾ നാട്ടിൻപുറത്ത് ഒരാളുടെ അടുത്ത് പോയിട്ട് ചേട്ടൻ ഇങ്ങനെ കുറച്ച് പൈസ ഇൻവെസ്റ്റ് ചെയ്ത വെച്ചാൽ അത് ഡബിൾായി തരാം എന്ന് പറഞ്ഞ വെച്ചാൽ അവര പറയും നിനക്ക് ഭ്രാന്തമാണ് അല്ലെങ്കിൽ അത് പറ്റിപ്പാണ് അത് തട്ടിപ്പാണ്
ചെയ്താലും ഇപ്പോൾ ഒരു സാധാരണ ഇപ്പോൾ നാട്ടിൻപുറത്തെ ഒരാളുടെ അടുത്ത് പോയിട്ട് ചേട്ടാ ഇങ്ങനെ കുറച്ച് പി പൈസ ഇൻവെസ്റ്റ് ചെയ്താൽ അത് ഡബിളാക്കി തരാം എന്നു പറഞ്ഞേച്ചാൽ അവർ പറയും നിനക്ക് ഭ്രാന്താണ് അല്ലെങ്കിൽ അത് പറ്റിപ്പാണ് അത് തട്ടിപ്പാണ്
20,838
അതാണ് ഇന്ത്യയിലെ സിറ്റുവേഷൻ അതുകൊണ്ട് അതുകൊണ്ട് തന്നെ അങ്ങനത്തെ ഇവിടുത്തെ ജോലികളിലും ഇതിലെല്ലാം മാറ്റം വരേണ്ടതുണ്ട് ഇപ്പോൾ പുതിയ രീതിക്കുള്ള ജോലികളാകുമ്പോൾ അതിനനുസരിച്ച സപ്പോർട്ട് വേണം
അതാണ് ഇന്ത്യയിലെ സിറ്റുവേഷൻ അതുകൊണ്ട് അതുകൊണ്ട്തന്നെ അങ്ങനത്തെ ഇവിടുത്തെ ജോലികളിലും ഇതിലെല്ലാം മാറ്റം വരേണ്ടതുണ്ട് ഇപ്പോൾ പുതിയ രീതിക്കുള്ള ജോലികളാവുമ്പോൾ അതിനനുസരിച്ചുള്ള സപ്പോർട്ട് വേണം
20,839
അതൊക്കെയാണ് മെയിനായിട്ടുള്ളത്
അതൊക്കെയാണ് മെയിനായിട്ടുള്ളത്
20,840
കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് ദയവായി മൊബൈൽ നമ്പർ അറുപത്തി ഏഴ് നാൽ്പത്തേഴ് പൂജ്യം ഒൻപത് ഇരുപത്തെട്ട് അറുപത്തൊൻപത് മൂന്ന് ഉപയോഗിക്കാം
കോ വിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് ദയവായി മൊബൈൽ നമ്പർ അറുപത്തി ഏഴ് നാല്പത്തി ഏഴ് പൂജ്യം ഒമ്പത് ഇരുപത്തി എട്ട് അറുപത്തി ഒൻപത് മൂന്ന് ഉപയോഗിക്കുക
20,841
ഞാൻ ചെന്നൈയിൽനന്ന് വിളിക്കുവായിരുന്നേ
ഞാൻ ചെന്നൈയിൽനിന്ന് വിളിക്കുകയായിരുന്നു
20,842
രണ്ട്ദിവസത്തിനുള്ളിൽ ഞനകേരളത്തിലേക്ക് വരുന്നുണ്ട്
ഒരു രണ്ട് ദിവസത്തിനുള്ളിൽ ഞാൻ കേരളത്തിലേക്ക് വരുന്നുണ്ട്
20,843
അപ്പോൾ സീ ഫുഡ് കിട്ടുന്ന റെസ്റ്റോറൻറത ഉള്ളെ നല്ല പ്ലേസ് എവിടെയാണ് അങ്ങനെയൊക്കെ അറിയാൻ വേണ്ട് വിളിച്ചതായിരുന്നു
അപ്പോൾ സീ ഫുഡ്ഡ് കിട്ടുന്ന റെസ്റ്റൊറെന്റ് ഏതാ ഉള്ളത് നല്ല പ്ളേസ് എവിടെയാണ് അങ്ങനെയൊക്കെ അറിയാനായിട്ട് വിളിക്കുകയായിരുന്നു
20,844
ആ കായലിനോട് ചേർന്നുള്ള ഒരു റെസ്റ്റോറൻറ് ആണ് നോക്കുന്നത് സീ ഫുഡ് കിട്ടണം അങ്ങനത്തെ കുറച്ച് ഇതൊക്കെ
ആ കായലിനോട് ചേർന്നുള്ളൊരു റെസ്റ്റൊറെന്റ് ആണ് നോക്കുന്നത് സീ ഫുഡ്ഡ് കിട്ടണം അങ്ങനത്തെ കുറച്ചിതൊക്കെ
20,845
ആ ഞങ്ങൾ അങ്ങനെ തീരുമാനിച്ചിട്ടില്ല
ഞങ്ങൾ അങ്ങനെ തീരുമാനിച്ചിട്ടില്ല
20,846
ഒരു ടു ഡേയ്സിനുള്ളിൽ വരും
ഒരു റ്റു ഡേയ്സിനുള്ളിൽ വരും
20,847
അപ്പോൾ ഫുഡും കാര്യങ്ങളൊക്കെ നല്ല
അപ്പോൾ ഫുഡ്ഡും കാര്യങ്ങളൊക്കെ നല്ല
20,848
അവിടുത്തെ ഫുഡും കാര്യങ്ങളൊക്കെ അടിപൊളിയ ആണോ
അവിടത്തെ ഫുഡ്ഡും കാര്യങ്ങളൊക്കെ അടിപൊളിയാണോ
20,849
ആ ഞങ്ങൾ ചൂസ് ചെയ്തിട്ട് പറയാം
ആ ഞങ്ങൾ ചൂസ് ചെയ്തിട്ട് പറയാം
20,850
കേരളം തമിഴ്നാട് കർണാടക ഉത്തർപ്രദേശ് ഗോവ
കേരളം തമിഴ്നാട് കർണാടക ഉത്തർപ്രദേശ് ഗോവ
20,851
അി
അവര് പിന്നീട് നൃത്തത്തിലും ടെലിവിഷൻ ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വല്ലപ്പോഴും മാത്രം സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു
20,852
ആ നമ്മളുടെ ശക്തിയും ബലഹീനതയും നമ്മൾ തന്നെയാണ്
ആ നമ് നമ്മളുടെ ശക്തിയും ബലഹീനതയും നമ്മൾ തന്നെയാണ്
20,853
എൻ്റെ ശക്തിന്ന് പറഞ്ഞാൽ നമ്മള എന്തെങ്കിലുംൊക്കെ ഒരു തീരുമാനം എടുത്താല് അത് നടപ്പാക്കും ആരൊക്കെ നമ്മളെന്തെങ്കിലും നമുക്ക് എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ നമ്മളെല്ലാവരും കളിയാക്കും
എൻ്റെ ശക്തി എന്ന് പറഞ്ഞാൽ നമ്മൾ എന്തെങ്കിലും ഒക്കെ ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കും ആരൊക്കെ നമ്മൾ എന്തെങ്കിലും നമുക്ക് എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ നമ്മളെ എല്ലാവരും കളിയാക്കും
20,854
ആളുകള മുമ്പില വെച്ചാണെങ്കിലും നമ്മളെല്ലാവരും കളിയാക്കി ഒറ്റപ്പെടുത്തും പക്ഷേ അപ്പോഴ നമ്മൾ തീരുമാനിക്കും ആരൊക്കെ എതിർത്താലും ആരൊക്കെ കുറ്റപ്പെടുത്തിയാലും നമ്മൾ തളരില്ല
ആളുകളുടെ മുമ്പിൽ വെച്ചാണെങ്കിലും നമ്മളെ എല്ലാവരും കളിയാക്കി ഒറ്റപ്പെടുത്തും പക്ഷെ അപ്പോൾ നമ്മൾ തീരുമാനിക്കും ആരൊക്കെ എതിർത്താലും ആരൊക്കെ കുറ്റപ്പെടുത്തിയാലും നമ്മൾ തളരില്ല
20,855
ആ ഒരു ശക്തി കൊണ്ട് തന്നെ നമ്മൾ പിന്നെ മുമ്പോട്ട് വരും എന്നൊക്കെ ഒരു തീരുമാനങ്ങളൊക്കെ എടുക്കാറുണ്ട്
ആ ഒരു ശക്തിയോടെ തന്നെ നമ്മൾ പിന്നെയും മുൻപോട്ട് വരും എന്നൊക്കെ ഒരു തീരുമാനങ്ങളൊക്കെ എടുക്കാറുണ്ട്
20,856
നമ്മളിപ്പോൾ എവിടെയെങ്കിലും പോയാൽ ഇംഗ്ലീഷ് അറിയാത്ത പേരിലും വായിക്കാൻ അറിയാത്ത പേരിലും കണക്ക് കൂട്ടുന്ന കൂട്ടിയാല അത് അതിനെക്കുറിച്ച് എന്തെങ്കിലും ഒന്ന് തെറ്റിപ്പോയാൽ തന്നെ നമ്മുടെ ഇടയിലുള്ള ആളുകളൾ നമ്മളെ ഒരുപാട് കളിയാക്കും അതൊക്കെ നമുക്ക് ഒരുപാട് ഹേട്ട് ചെയ്യുന്നതൊക്കെയാണ്
നമ്മളിപ്പോൾ എവിടെയെങ്കിലും പോയാൽ ഇംഗ്ലീഷ് അറിയാത്ത പേരിലും വായിക്കാൻ അറിയാത്ത പേരിലും കണക്ക് കൂട്ടുന്ന കൂട്ടിയാൽ അത് അതിന് കുറിച്ച് എന്തെങ്കിലും ഒന്ന് തെറ്റിപ്പോയാൽ തന്നെ നമ്മുടെ ഇടയിൽ ഉള്ള ആളുകൾ നമ്മളെ ഒരുപാട് കളിയാക്കും അതൊക്കെ നമുക്ക് ഒരുപാട് ഹർട്ട് ചെയ്യുന്നതൊക്കെയാണ്
20,857
അതുകൊണ്ട് തന്നെ നമ്മളപ്പോൾ വിചാരിക്കും അവരെന്തെങ്കിലും പറഞ്ഞോട്ടെ നമ്മൾ നമ്മളതായിട്ടുള്ള കാര്യങ്ങൾ ചെയ്യുക അവർക്ക് പറ്റാത്ത കാര്യങ്ങൾ നമുക്ക് പറ്റുന്നില്ലേ അങ്ങനെയൊക്കെ നമ്മൾ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാറുണ്ട്
അതുകൊണ്ടു തന്നെ നമ്മൾ അപ്പോൾ വിചാരിക്കും അവർ എന്തെങ്കിലും പറഞ്ഞോട്ടെ നമ്മൾ നമ്മുടേതായിട്ടുള്ള കാര്യങ്ങൾ ചെയ്യുക അവർക്ക് പറ്റാത്ത കാര്യങ്ങൾ നമുക്ക് പറ്റുന്നില്ലേ അങ്ങനെയൊക്കെ നമ്മൾ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാറുണ്ട്
20,858
നൂറ് അഞ്ഞൂറ് ആയിരം ആയിരത്തി അഞ്ഞൂറ് പതിനായിരം
നൂറ് അഞ്ഞൂറ് ആയിരം ആയിരത്തി അഞ്ഞൂറ് പതിനായിരം
20,859
നമ്മുടെ നാട്ടിലിപ്പം കലാകാരന്മാര ആരും തന്നെ ഇല്ല എല്ലാം ഇപ്പം ഡിജിറ്റലായിട്ടും അങ്ങനെയൊക്കെയാണ് ഇപ്പോ നടക്കുന്നത് ഈ ഫോണിലൂടെ അതിൻ്റെ ഓരോ ആപ്പുകളുണ്ട്
നമ്മുടെ നാട്ടിലിപ്പം കലാകാരന്മാർ ആരും തന്നെയില്ല എല്ലാം ഇപ്പം ഡിജിറ്റല് ആയിട്ടും അങ്ങനെയൊക്കെ ആണ് ഇപ്പോൾ നടക്കുന്നത് ഫോണിലൂടെ അതിന്റെ ഓരോ ഏപ്പുകളുണ്ട്
20,860
അതിലൂടെൊക്കെയാണ് ഇപ്പം ഈ വരയ്ക്കൽ അങ്ങനെയുള്ള ഡ്രോയിങ്സിൻ്റെ എല്ലാ പരിപാടികളും
അതിലൂടെയൊക്കെ ആണ് ഇപ്പം ഈ വരയ്ക്കൽ അങ്ങനെയുള്ള ഡ്രോയിങ്സിൻ്റെ എല്ലാ പരിപാടികളും
20,861
ഇ നടക്കുന്നത് അതാകുമ്പം എളുപ്പത്തില ഫോണിൽ കൂടെ ഓരോ ഷേയിപ്പുള്ള പെൻസിൽസും അതൊക്കെ ഉള്ളതുകൊണ്ട് അതിലൂടെയാണ് ഇപ്പോ എല്ലാ വർക്കുകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
ഇപ്പം നടക്കുന്നത് അതാകുമ്പോൾ എളുപ്പത്തിൽ ഫോണില് കൂടി ഓരോ ഷേപ്പിലുള്ള പെൻസിൽസും അതൊക്കെ ഉള്ളതുകൊണ്ട് അതിലൂടെയാണ് ഇപ്പോൾ എല്ലാ വര്ക്കുകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
20,862
പണ്ടെന്നൊക്കെ പറയുമ്പം എല്ലാവരും കൈകൾ കൈകണ്ട് വരയ്ക്കുന്നു അങ്ങനെയൊക്കെയായിരുന്നു അതുകൊണ്ടിപ്പം നമ്മുടെ നാട്ടിലന്ന് പറയുമ്പോ കലാകാരന്മാരൊന്നുമില്ല എല്ലാവരും ഇപ്പം ഓരോ ആപ്പുകളും അല്ലെങ്കിൽ ഇപ്പം ലാപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ അങ്ങനെയുള്ള സാധനങ്ങളിലാണ് ഇപ്പം അവര് വരച്ചോണ്ടിരിക്കുന്നത്
പണ്ടെന്നൊക്കെ പറയുമ്പോൾ എല്ലാവരും കൈകള് കൈ കൊണ്ട് വരയ്ക്കുന്നു അങ്ങനെയൊക്കെ ആയിരുന്നു അതുകൊണ്ടിപ്പം നമ്മുടെ നാട്ടിലെന്നു പറയുമ്പോൾ കലാകാരന്മാരൊന്നും ഇല്ല എല്ലാവരും ഇപ്പം ഓരോ ഏപ്പുകളും അല്ലെങ്കിൽ ഇപ്പം ലാപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടര് അങ്ങനെയുള്ള സാധനങ്ങളിലാണിപ്പം അവർ വരച്ചുകൊണ്ടിരിക്കുന്നത്
20,863
അതിൽന്നൊക്കെ പറയുമ്പം അതിൻ്റെ ഓരോരോ ഷേയിപ്പിലുള്ള പെൻസിലുകളും അതിൻ്റെ ഷെയഡും അങ്ങനെയുള്ള കാര്യങ്ങളെല്ലാം ഉള്ളതുകൊണ്ട് എല്ലാവരും തന്നെ ഇപ്പം അങ്ങനെ ഇതിലാണ് ചെയ്യുന്നത് അ കൈ കൊണ്ട് വരയ്ക്കുന്നവരെല്ലാവരും ഇപ്പം വളരെ കുറവാണ് അതിലൂടെ ആകുമ്പോൾ ഈ ലാപ്പിലൂടെയൊക്കെ ആകുമ്പം നല്ല രീതിയില ഇതാക്കുകയും ചെയ്യാം അതിൽ നിന്ന് തന്നെ നമുക്ക് ഭയങ്കരമായിട്ട്
അതിലെന്നൊക്കെ പറയുമ്പോൾ അതിന്റെ ഓരോരോ ഷേപ്പിലുള്ള പെന്സിലുകളും അതിന്റെ ഷെയ്ഡും അങ്ങനെയുള്ള കാര്യങ്ങളെല്ലം ഉള്ളതുകൊണ്ട് എല്ലാവരും തന്നെ ഇപ്പം അങ്ങനത്തെ രീതിയിലാണ് ചെയ്യുന്നത് ഈ കൈയ്യും കൊണ്ട് വരയ്ക്കുന്നവരെല്ലാവരും ഇപ്പം വളരെ കുറവാണ് അതിലൂടെയാവുമ്പോൾ ഈ ലാപ്പിലൂടെയൊക്കെ ആവുമ്പോൾ നല്ല രീതിയില് ഇതാക്കുകയും ചെയ്യാം അതിൽനിന്നുതന്നെ നമുക്ക് ഭയങ്കരമായിട്ട്
20,864
പെർഫെക്ഷനൊക്കെ കിട്ടും അതുകൊണ്ട് എല്ലാവരും തന്നെ ഇപ്പം അങ്ങനെയാണ് ഇപ്പം ഉപയോഗിക്കുന്നത്
പെർഫെക്ഷനൊക്കെ കിട്ടും അതുകൊണ്ട് എല്ലാവരും തന്നെ ഇപ്പം അങ്ങിനെയാണിപ്പൊൾ ഉപയോഗിക്കുന്നത്
20,865
കുറേ ആരാധനാലയങ്ങളള്ള ഒരു സംസ്ഥാനമാണ് കേരളം പിന്നെ പള്ളികളായിക്കോട്ടെ അമ്പലങ്ങളായിക്കോട്ടെ
കുറേ ആരാധനാലയങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് കേരളം പള്ളികളായിക്കോട്ടെ അമ്പലങ്ങളായിക്കോട്ടെ
20,866
മുസ്ലിം പള്ളികളായിക്കോട്ടെ എല്ലാം വളരെ മനോഹരമായിട്ടുള്ള അമ്പലങ്ങളും പള്ളികളുംൊക്കെ ഉള്ളൊരു സംസ്ഥാനമാണ് കേരളം എന്ന് പറയുന്നത്
മുസ്ലിം പള്ളികളായിക്കോട്ടെ എല്ലാ വളരെ മനോഹരമായിട്ടുള്ള അമ്പലങ്ങളും പള്ളികളും ഒക്കെ ഉള്ളൊരു സംസ്ഥാനമാണ് കേരളം എന്ന് പറയുന്നത്
20,867
അപ്പം ഫേമസ ആയിട്ടുള്ള അമ്പലങ്ങളാണ് ശബരിമല ചോറ്റാനിക്കര
ഇപ്പോൾ ഫേമസ് ആയിട്ടുള്ള അമ്പലങ്ങളാണ് ശബരിമല ചോറ്റാനിക്കര
20,868
അതേമാതിരി ഗുരുവായൂരൊക്കെ അതേപോലെ തിരുവനന്തപുരത്തുള്ള സ്ഥിതി ചെയ്യുന്ന ശ്രീ പത്മനാഭ സ്വാമി ക്ഷേത്രമൊക്കെ അപ്പോൾ ഇവിടെയൊക്കെ വേറെ പുറത്തുള്ള സംസ്ഥാനത്ത നിന്നും ആൾക്കാർ വരാറുണ്ട്
അതേമാതിരി ഗുരുവായൂരൊക്കെ അതേപോലെ തിരുവനന്തപുരത്തുള്ള സ്ഥിതിചെയ്യുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രമൊക്കെ അപ്പോൾ ഇവിടെയൊക്കെ വേറേ പുറത്തുള്ള സംസ്ഥാനത്തിൽനിന്നും ആൾക്കാര് വരാറുണ്ട്
20,869
അങ്ങനെ വളരെ അതേമാതിരി ഈ അമ്പലങ്ങളൊക്കെ ദേവസ്വത്തിൻ്റെ കീഴിൽ വരുന്നതാണ്
അങ്ങനെ വളരെ അതേമാതിരി ഈ അമ്പലങ്ങളൊക്കെ ദേവസ്വത്തിൻ്റെ കീഴില് വരുന്നതാണ്
20,870
അവിടെ എല്ലാ ദിവസവും നല്ല തിരക്കും ആൾക്കാരൊക്കെ കാണാനും വരാറുണ്ട് പിന്നെ എന്ന് പറയണത് ഈ അമ്പലങ്ങളിലൊക്കെ ഇതേപോലെ പ്രസാദ തഊട്ടും
ഇത് എല്ലാ ദിവസവും നല്ല തിരക്കും ആൾക്കാരൊക്കെ കാണാനും വരാറുണ്ട് പിന്നെ എന്ന് പറയണത് ഈ അമ്പലങ്ങളിലൊക്കെ ഇതേപോലെ പ്രസാദ ഊട്ടും
20,871
ഒക്കെ കൊടുക്കാറുണ്ട് അപ്പം ഗുരുവായൂരാണെങ്കിലും രാവിലെ തൊട്ട് രാത്രി വരെ പല നേരത്തായി ഭക്ഷണങ്ങൾ ഭക്ഷണം കൊടുക്കാറുണ്ട് പിന്നെ മുസ്ലിം പള്ളികളന്ന് പറയുമ്പം
ഒക്കെ കൊടുക്കാറുണ്ട് അപ്പോൾ ഗുരുവായൂർ ആണെങ്കിലും രാവിലെ തൊട്ട് രാത്രി വരെ പല നേരത്തായി ഭക്ഷണങ്ങള് ഭക്ഷണം കൊടുക്കാറുണ്ട് പിന്നെ മുസ്ലിം പള്ളികളെന്ന് പറയുമ്പോൾ
20,872
കുറെ പൊന്നാനിയിലൊക്കെ ഫേമസായ പ പള്ളികളുണ്ട് പിന്നെ അതേമാതിരി പള്ളികളോട് പള്ളികളോടൊപ്പം തന്നെ അടുത്ത് തന്നെ എത്തിൻ ഗാനകളും ഉണ്ടാവാറുണ്ട് അവിടെ ഈ പാരൻറ്റ്സ് ഒന്നും ഇില്ലാത്ത കുട്ടികളെ പഠിപ്പിക്കാനും അവർക്ക് ഫുഡ് കൊടുക്കാനും അവരെ വളർത്താനായിട്ടൊക്കെയാണ് എത്തിയും ഗാനകൾ ഉള്ളത്
കുറേ പൊന്നാനിയിലൊക്കെ ഫേമസ് ആയ പള്ളി പള്ളികളുണ്ട് പിന്നെ അതേമാതിരി പള്ളികളോട് പള്ളികളോടൊപ്പം തന്നെ അടുത്ത് തന്നെ യതീംഖാനകളുണ്ടാവാറുണ്ട് അവിടെ ഈ പേരൻസ് ഒന്നുമില്ലാത്ത കുട്ടികളെ പഠിപ്പിക്കാനും അവർക്ക് ഫുഡ് കൊടുക്കാനും അവരെ വളർത്താനായിട്ടൊക്കെയാണ് ഈ യതീംഖാനകളുള്ളത്
20,873
പിന്നെ മറ് വേറെ ക്രിസ്ത്യൻ പള്ളികളെന്ന് പറയുമ്പം
പിന്നെ വേറെ ക്രിസ്ത്യൻ പള്ളികളെന്ന് പറയുമ്പോൾ
20,874
ഈ ഈ എറണാകുളത്തുള്ള പള്ളികളും അതേമാതിരി കോട്ടയത്തൊക്കെ ധാരാളം പള്ളികളുണ്ട് പിന്നെ പുരാതനമായ പള്ളികളും ഒക്കെ ഉണ്ട് അപ്പോൾ അവിടുത്തെ ആ ബിൽഡിങ്സ് ഒക്കെ ആണെങ്കിലും തന്നെ കാണാൻ നല്ല ഭംഗിയുള്ള ബിൽഡിങ്സ്ൊക്കെയാണ് പിന്നെ അവിടെയൊക്കെ പള്ളി പെരു പള്ളിപ്പെെരുന്നാളും ഒക്കെ നടത്തുമ്പോഴും നല്ല ആൾക്കാരൊക്കെ ഉണ്ടാവാറുണ്ട്
ഈ ഈ എറണാകുളത്തുള്ള പള്ളികളും അതേമാതിരി കോട്ടയത്തൊക്കെ ധാരാളം പള്ളികളുണ്ട് പിന്നെ പുരാതനമായ പള്ളികളും ഒക്കെ ഉണ്ട് അപ്പോൾ അവിടത്തെ ആ ബിൽഡിങ്സൊക്കെ ആണെങ്കിലും തന്നെ കാണാൻ നല്ല ഭംഗിയുള്ള ബിൽഡിങ്സൊക്കെ ആണ് പിന്നെ അവിടൊക്കെ പള്ളി പെരുമ പള്ളി പെരുന്നാളും ഒക്കെ നടത്തുമ്പോഴും നല്ല ആൾക്കാരൊക്കെ ഉണ്ടാവാറുണ്ട്
20,875
കഴിഞ്ഞ നാലാഴ്ചകളിലെ ഇടപാടുകളിൽ നിന്ന് എനിക്ക് സിട്രസ്വഴി എന്തെങ്കിലും ക്യാഷ് ബാക്ക് ലഭിച്ചിട്ടുണ്ടോ
കഴിഞ്ഞ നാലാഴ്ചകളിലെ ഓൺലൈൻ ഇടപാടുകളിൽ നിന്ന് എനിക്ക് സിട്രസ് വഴി എന്തെങ്കിലും ക്യാഷ് ബാക്ക് ലഭിച്ചിട്ടുണ്ടോ
20,876
ഇപ്പോൾ ഞാൻ ശേഖരിച്ച സ്റ്റാമ്പുകളൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് നമ്മളിപ്പം ഈ അടുത്താണ് സ്റ്റാമ്പ് ശേഖരണവും കാര്യങ്ങളൊക്കെ തുടങ്ങിയത് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാല നമുക്ക് സ്റ്റാമ്പ് ശേഖരണവും കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു സ്റ്റാമ്പ് കിട്ടാത്ത അവസ്ഥയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു
ഇപ്പോൾ ഞാന് ശേഖരിച്ച സ്റ്റാമ്പുകള് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് നമ്മളിപ്പോൾ ഈയടുത്താണ് സ്റ്റാമ്പ് ശേഖരണവും കാര്യങ്ങളും ഒക്കെ തുടങ്ങിയത് കാരണം എന്താണെന്നു വെച്ച് കഴിഞ്ഞാല് നമുക്ക് സ്റ്റാമ്പു ശേഖരണവും കാര്യങ്ങളും ഒക്കെ ചെയ്യാന് വേണ്ടിയിട്ട് ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു സ്റ്റാമ്പ് കിട്ടാത്ത അവസ്ഥയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു
20,877
അപ്പോൾ ഞന് കൂടുതലായിട്ടും പുറമേ നിന്ന് വാങ്ങിയിട്ടാണ് സ്റ്റാമ്പും കാര്യങ്ങളൊക്കെ ശേഖരിച്ചുകണ്ടിരിക്കുന്നത് അതായത് നമുക്കിവിടെ തന്നെ ഒരു മൂർത്തിന്ന് പറഞ്ഞിട്ടൊരു കടയും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവിടെ നിന്നാണ് ഞാൻ കൂടുതലായിട്ടും
അപ്പോൾ ഞാൻ കൂടുതലായിട്ടും പുറമേ നിന്നു വാങ്ങിയിട്ടാണ് സ്റ്റാമ്പും കാര്യങ്ങളും ഒക്കെ ശേഖരിച്ചുക്കൊണ്ടിരിക്കുന്നത് അതായത് നമുക്കിവിടെ തന്നൊരു മൂര്ത്തിയെന്ന് പറഞ്ഞിട്ടൊരു കടയും കാര്യങ്ങളും ഒക്കെ ഉണ്ട് അപ്പോൾ അവിടെനിന്നാണ് ഞാന് കൂടുതലായിട്ടും
20,878
പുതിയ തരം സ്റ്റാമ്പുകളൾ കാര്യങ്ങളൊക്കെ ഞാൻ ശേഖരിച്ച് തുടങ്ങിയ നമ്മളിപ്പം അതായത് ഒരു ആധാരത്തിൽ വെക്കുന്ന സ്റ്റാമ്പ് മുതൽ
പുതിയതരം സ്റ്റാമ്പുകൾ കാര്യങ്ങൾ ഒക്കെ ഞാന് ശേഖരിച്ചു തുടങ്ങിയത് നമ്മളിപ്പോൾ ആ അതായിത് ഒരു ആധാരത്തില് വെക്കുന്ന സ്റ്റാമ്പു മുതൽ
20,879
നമുക്ക് സ്കൂളിൽ നിന്ന് കിട്ടുന്ന സ്റ്റാമ്പ് വരെ എൻ്റെ കയ്യിലുണ്ടകും ഇപ്പോൾ അഥവാ എനിക്ക് സ്കൂളിൽ നിന്ന് കിട്ടിയിട്ടില്ലെങ്കിൽ ആരെങ്കിലും സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികള അടു നിന്ന് ഞാൻ ചിലപ്പോൾ അത്ൈ പൈസ കൊടുത്തിട്ട് വരെ വാങ്ങാറുണ്ട്
നമുക്ക് സ്കൂളില് നിന്നു കിട്ടുന്ന സ്റ്റാമ്പു വരെ എൻ്റെ കയ്യിലുണ്ടാവും ഇപ്പോൾ അഥവാ എനിക്ക് സ്കൂളിൽനിന്ന് കിട്ടിയിട്ടില്ലെങ്കിലും ആരെങ്കിലും സ്കൂളിൽ പഠിക്കുന്ന വിദ്യാര്ത്ഥികളുടെ അടുത്തുനിന്ന് ഞാൻ ചിലപ്പോൾ അത് പൈസ കൊടുത്തിട്ട് വരെ വാങ്ങാറുണ്ട്
20,880
ഇപ്പോൾ സ്റ്റാമ്പുകളൾ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റാമ്പുകളോട് ഭയങ്കര ക്രേസാണ് അപ്പോൾ അതെന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്കൊരു മൂല്യം നൽകുന്ന ഒന്നാണ് കാരണം
ഇപ്പോൾ സ്റ്റാമ്പുകള് എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റാമ്പുകളോട് ഭയങ്കര ക്രൈസാണ് അപ്പോൾ അതെന്നു പറഞ്ഞു കഴിഞ്ഞാൽ എനിക്കൊരു മൂല്യം നല്കുന്ന ഒന്നാണ് കാരണം
20,881
പഠനത്തില ഉപരിന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്കത്െൻ്റെ ഒരു കൂടപ്പുറപ്പിനെ പോലെയാണ് ഞാൻ കാണുന്നത് കാരണംമ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ ഓരോ സ്റ്റാമ്പ് ഒട്ടിക്കുന്നതും എൻ്റെ ഒരു
പഠനത്തിലുപരിയെന്ന് പറഞ്ഞു കഴിഞ്ഞാല് എനിക്കത് എൻ്റ ഒരു കൂടപ്പിറപ്പിനെപ്പോലെയാണു ഞാന് കാണുന്നത് കാരണം എന്താന്നു വെച്ചുകഴിഞ്ഞാൽ ഞാന് ഓരോ സ്റ്റാമ്പൊട്ടിക്കുന്നതും എൻ്റ ഒരു
20,882
ആ ബുക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് അത്രയേറെ വിലപ്പെട്ട ഒന്നാണ് അപ്പോൾ അത് നല്ലൊരു ഇതായിട്ടാണ് എനിക്ക് കാണുന്നത് പിന്നെ പല പല രീതിയിലുള്ള നാണയങ്ങളും കാര്യങ്ങളൊക്കെ ഞാൻ വേറൊരു ബുക്കിൽ ഒട്ടച്ച് വെക്കാറുണ്ട് അത്
ആ ബുക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്കത്ര ഏറെ വിലപ്പെട്ട ഒന്നാണ് അപ്പോൾ അത് നല്ലൊരു ഇതായിട്ടാണ് എനിക്ക് കാണുന്നത് പിന്നെ പലര പല രീതിയിലുള്ള നാണയങ്ങളും കാര്യങ്ങളും ഒക്കെ ഞാന് വേറൊരു ബുക്കിലൊട്ടിച്ചു വെക്കാറുണ്ട് അത്
20,883
അണ പൈസ അങ്ങനത്തെ പല രീതിയിലുള്ള നാണയങ്ങളാണ് അതൊക്കെ എനിക്ക് ഭയങ്കര മൂല്യമാണ് നൽകുന്നത്
അണ ആ പൈസ അങ്ങനത്തെ പല രീതിയിലുള്ള നാണയങ്ങളാണ് അതൊക്കെ എനിക്ക് ഭയങ്കര മൂല്യമാണ് നൽകുന്നത്
20,884
ഞങ്ങളുടെ നാട്ടിലിങ്ങനെ പഞ്ചായത്തുകളിൽനിന്നും ഇരുപതോളം തൈകളിങ്ങനെ കൊടുക്കാറുണ്ട് വീടുകളിലും റോഡ് സൈഡുകളിലും
ഞങ്ങളുടെ നാട്ടിലിങ്ങനെ പഞ്ചായത്തുകളിൽ നിന്നും ഇരുപതോളം തൈകളിങ്ങനെ കൊടുക്കാറുണ്ട് വീടുകളിലും അല്ലെങ്കിൽ റോഡ് സൈഡുകളിലും
20,885
സ്ഥലങ്ങളുള്ള സ്ഥലത്തൊക്കെ നടാൻ വേണ്ടിയിട്ട് പഞ്ചായത്തുകളിൽ നിന്നും ഇങ്ങനെ തൈകൾ കൊടുക്കാറുണ്ട് അപ്പം അവിടെ നിയമമുണ്ട് ഇങ്ങനെ എത്ര തൈകൾ ഇന്ന വീട്ടിൽ നടണം നിർബന്ധമായിട്ട് നടണം
ഈ സ്ഥലങ്ങളുള്ള സ്ഥലത്തൊക്കെ നടാൻ വേണ്ടീട്ട് പഞ്ചായത്തുകളിൽ നിന്നും ഇങ്ങനെ തൈകള് കൊടുക്കാറുണ്ട് അപ്പോൾ അവിടെ നിയമമുണ്ട് ഇങ്ങനെ എത്ര തൈകള് ഇന്ന് വീട്ടിൽ നടണം നിർബന്ധമായിട്ടും നടണം
20,886
അല്ലെങ്കിൽ ഫൈൻ ഉണ്ടാവും അങ്ങനെ കാര്യങ്ങളൊക്കെ ഉണ്ട് അതുകൊണ്ട് ആവശ്യമുള്ള മരങ്ങൾ മാത്രമേ ഞങ്ങുടെ നാടുകള മുറിക്കാറുള്ളൂ എന്ന് വെച്ചാൽ ഭീഷണിയ നിൽക്കുന്ന മരങ്ങൾ മാത്രം അല്ലാത് അനാവശ്യമായിട്ടുള്ള ഒരു മരങ്ങളും ഇവിടെ നാടുകളിൽ നിന്ന് മുറിക്കാറില്ല കൂടുതൽ നട്ടു പിടിപ്പിക്കാറുണ്ട് മറ്റേ പഞ്ചായത്തുകളിൽ നിന്ന് തന്നെ തൈകള കൊടുക്കാറുണ്ട് നട്ടു പിടിപ്പിക്കാൻ വേണ്ടിയിട്ട്
ഇല്ലെങ്കിൽ ഫൈൻ ഉണ്ടാവും അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ട് അതുകൊണ്ട് ആവശ്യമുള്ള മരങ്ങൾ മാത്രമേ ഞങ്ങടെ നാട്ടില് മുറിക്കാറുള്ളൂ എന്താന്ന് വെച്ചാല് ഭീഷണിയായി നിൽക്കുന്ന മരങ്ങള് മാത്രം അല്ലാതെ അനാവശ്യമായിട്ടുള്ള ഒരു മരങ്ങളും ഇവിടെ നാടുകളിൽ നിന്ന് മുറിക്കാറില്ല പൊതുവേ നട്ടുപിടിപ്പിക്കാറാണ് പതിവ് പഞ്ചായത്തുകളിൽ നിന്നുതന്നെ തൈകള് കൊടുക്കാറുണ്ട് നട്ടുപിടിപ്പിക്കാൻ വേണ്ടീട്ട്
20,887
നീന്തൽ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഏറ്റവും നല്ല വ്യായാമമാണ് നീന്തൽ ശ്വാസകോശത്തിന് ഏറ്റവും നല്ലതാണ് കൂടാതെ നീന്തൽ പഠിച്ചാൽ മറ്റുള്ളവ വെള്ളത്തിൽ പോയാൽ അവരെ രക്ഷിക്കാനും അത് പ്രയോജനപ്പെടും ഇതൊക്കെയാണ് നീന്തൽ
നീന്തൽ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഏറ്റവും നല്ല വ്യായാമമാണ് നീന്തൽ ശ്വാസകോശത്തിന് ഏറ്റവും നല്ലതാണ് കൂടാതെ നീന്തൽ പടിച്ചാൽ മറ്റുള്ളവർ വെള്ളത്തില് പോയാല് അവരെ രക്ഷിക്കാനും നമുക്ക് പ്രയോജനപ്പെടും അതൊക്കെയാണ് നീന്തൽ
20,888
ഗുഡ് ഡയറ്റ്വറുത്ത ചേന ഉൽപ്പന്നം കേടായി എനികക അത് തിരികെ നൽകണം
ഗുഡ് ഡയറ്റ് വറുത്ത ചേന ഉൽപ്പന്നം കേടായി എനിക്ക് അത് തിരികെ നൽകണം
20,889
ആ നമസ്കാരം ചേട്ടാ ഞാൻ ഈ പതിനൊന്നരയക്കുള്ള അമൃതിയിൽ തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടിയിട്ടാണേ
ആ നമസ്കാരം ചേട്ടാ ഞാന് ഈ പതിനൊന്നരക്കുള്ള അമൃതയില് തിരുവനന്തപുരത്തേക്ക് പോവാൻ വേണ്ടീട്ടാണേ
20,890
അപ്പോൾ ഇവിടെ നമ്മുടെ പാലക്കാടെ് എത്താൻ വേണ്ടിയിട്ട് ഉള്ള ഓട്ടോ വല്ലതും ഇപ്പോൾ അവിടെ ഉണ്ടകുമോ
അപ്പൊൾ ഇവിടെ നമ്മുടെ പാലക്കാടെത്താൻ വേണ്ടീട്ട് ഉള്ള ഓട്ടോ വല്ലതും ഇപ്പ അവിടുണ്ടാവോ
20,891
അതെ അതെ ഇന്ന തന്നെയാണ് ഇന്ന് തന്നെയാണ്
അതെ അതെ ഇന്നെന്നെയാണ് ഇന്നെന്നെയാണ്
20,892
ആ ഒരു പതിനൊന്നരയക്ക് പതിനൊന്നര നമുക്കരു പതിനൊൂന്ന് മണിയാകുമ്പോഴേക്കും അവിടെ എത്തണം
ആ ഒരു പതിനൊന്നരക്ക് പതിനൊന്നര നമുക്കൊരു പതിനൊന്ന് മണിയാവുമ്പേഴേക്കും അവിടെ എത്തണം
20,893
അപ്പോൾ ഓട്ടോ ഉണ്ടാവുമോ എങ്ങനെയാണ്
അപ്പൊൾ ഓട്ടോ ഉണ്ടാകുവോ എങ്ങനെയാ
20,894
ഞാനിവിടെ കൊടുതിരപ്പുള്ളി
ഞാനിവിടെ കൊടുങ്കര പുള്ളി
20,895
ആ നിങ്ങളിവിടെ വന്നിട്ട് തന്നെ പിക്ക് ചെയ്യേണ്ടി വരും ഇവിടെന്ന് പിക്ക് ചെയ്തിട്ട് അവിടെ കൊണ്ടു പോയി വിടണം
അ നിങ്ങള് ഇവിടെ വന്നിട്ട് എന്നെ പിക്ക് ചെയ്യേണ്ട വരും ഇവിടെ വന്ന് പിക്ക് ചെയ്തിട്ട് അവിട കൊണ്ടു പോയി വിടണം
20,896
ഒരു പതിനൊന്ന് മണിയകുമ്പോഴേക്ക ഇവിടെ എത്തണം
ഒരു പതിനൊന്ന് മണിയാവുമ്പോഴേക്കും ഇവിടെ എത്തണം
20,897
പതിനൊന്നര്ക്കാണ് ട്രെയിന് ഒരു പതിനൊന്ന് മണിയാകുമ്പോഴേക്കും ഞങ്ങളിവിടെ എത്തണം
പതിനൊന്നരയ്ക്കാണ് ട്രെയിന് ഒരു പതിനൊന്ന് മണിയാവുമ്പോഴുക്കും നിങ്ങളിവിടെ എത്തണം
20,898
അതെ അതെ അതെ അമൃത അമൃതയിൽ പോകാനാണ്
അതെ അതെ അതെ അമൃത അമൃതയില് പോവാനാണ്
20,899
തിരുവനന്തപുരത്തോട്ട് തിരുവനന്തപുരത്തോട്ട്
തിരുവനന്തപുരത്തോട്ട് തിരുവനന്തപുരത്തോട്ട്
20,900
ഇപ്പൾ രാത്രി ആയത കൊണ്ടേ
ഇപ്പം രാത്രിയായതുകൊണ്ടേ
20,901
സേഫ് ആായിട്ടുള്ള വണ്ടിയിൽ വേണ്ടേ പോവാൻ അതുകൊണ്ട അപ്പോൾ നിങ്ങളുടെ വണ്ടി ഉണ്ടാകുമോ ക്യാബ് ഉണ്ടകുമോ ഓട്ടോ ഉണ്ടകുമോന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതാണ്
സെയിഫായിട്ടുള്ള വണ്ടിയില് വേണ്ടേ പോവാൻ അതുകൊണ്ട് അപ്പൊൾ നിങ്ങടെ വണ്ടി ഉണ്ടാകുവോ ക്യാബ് ഉണ്ടാകുവോ ഓട്ടോ ഉണ്ടാകുവോന്ന് അറിയാൻ വേണ്ടീട്ട് വിളിച്ചതാണ്