Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
20,902 | കിട്ടാൻ ആ കിട്ടോളൂ വരുമല്ലോ അല്ലേ | കിട്ടാൻ ആ കിട്ടോ വരുവല്ലോ അല്ലേ |
20,903 | അങ്ങനെയാണെങ്കില ഒരു പതിനൊന്ന് മണിയാകുമ്പോൾ എത്തിയാൽ മതി | അങ്ങനെയാണെങ്കില് ഒരു പതിനൊന്ന് മണിയാകുമ്പോൾ എത്തിയാൽ മതി |
20,904 | പതിനൊന്ന് മണിക്ക് എത്തിയാൽ ഒരു പതിനൊര പതിനൊരയക്ക എത്തില്ലല്ലേ അതൊരു പത്തേ മുക്കാല ആകുമ്പോൾ എത്തിയ പറഞ്ഞാൽ നമുക്കൊരു അരമണിക്കൂർ മതിയാവില്ലേ ഇവിടുന്ന് അവിടെ എത്താൻ | പതിനൊന്ന് മണിക്കെത്തിയാൽ ഒരു പതിനൊന്നര പതിനൊന്നരക്ക് എത്തില്ല അല്ലേ അതൊരു പത്തേ മുക്കാലാവുമ്പോ എത്തിയാൽ നമുക്കൊരു അര മണിക്കൂർ മതിയാവില്ലേ ഇവിടുന്നവിടെ എത്താൻ |
20,905 | ശരി ശരി ശരി ചേട്ടൻ എന്നാൽ ഈ ഈ നമ്പറിലോട്ട് വിളിച്ചാൽ മതി ഞാനിപ്പോൾ ഈ വിളിച്ചില്ലേ ലാസ്റ്റ് ഇത്തെ ഒരു ടു സിക്സ് തുടങ്ങുന്ന അവസാനിക്കുന്ന നമ്പർ | ശരി ശരി ശരി ചേട്ടനെന്നാൽ ഈ നമ്പറിലോട്ട് വിളിച്ചാൽ മതി ഞാനിപ്പോൾ ഈ വിളിച്ചില്ലേ ലാസ്റ്റിൽത്തെ ഒരു ടു സിക്സ് തുടങ്ങുന്ന അവസാനിക്കുന്ന നമ്പറ് |
20,906 | അതെ അതെ അതിലോട്ട് വിളിച്ചാൽ മതി | അതെ അതെ അയിലോട്ട് വിളിച്ചാൽ മതി |
20,907 | ഞാനൊരു പത്തേ മുക്കാല ആകുമ്പോഴേക്കും ആ ഓക്കെ നിൽക്കാം ഞാൻ പത്തേ മുക്കാവകുമ്പോഴേക്കുംരിക്ക നിൽക്കാം | ഞാനൊരു പത്തേ മുക്കാല് ആവുമ്പഴേക്കും ആ ഓക്കെ നിക്ക ഞാൻ പത്തേ മുക്കാലാവുമ്പോഴേക്ക് ഒരുങ്ങി നിക്കാം |
20,908 | ശരി ശരി ശരി ശരി | ശരി ശരി ശരി ശരി |
20,909 | ശരി വളരെ ഉപകാരം ശരി | ശരി വളരെ ഉപകാരം ശരി |
20,910 | ആമസോൺ പേയിൽ വെള്ളത്തിൻ്റെ ബിൽ പേയ്മെൻറ്റുകൾക്കുള്ള അറിയിപ്പുകൾ ഓണാക്കുക | ആമസോൺ പേയിൽ വെള്ളത്തിൻ്റെ ബിൽ പേയ്മെൻറ്റുകൾക്കുള്ള അറിയിപ്പുകൾ ഓണാക്കുക |
20,911 | ഇനനതതെ തീയതി എന്താണ് | ഇന്നത്തെ തീയതി എന്താണ് |
20,912 | ഹലോ ഫ്ലിപ്കാർട്ടല്ലേ ഞാൻ ആദ്യം ഞാനൊരു സംഭവങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അതായത് ഒരു ലാപ്ടോപ്പ് ഒരു മൊബൈൽ അങ്ങനത്തെ സാധനങ്ങളൊക്കെ അപ്പോൾ ഇനി എന്തെങ്കിലും കിഴിവ് കാര്യങ്ങളൊക്കെ ഉണ്ടോന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നേ | ഹലോ ഫ്ലിപ്പ്കാർട്ടല്ലേ ഞാൻ ആദ്യം ഞാനൊരു സംഭവങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അതായത് ഒരു ലാപ്ടോപ്പ് ഒരു മൊബൈൽ അങ്ങനത്തെ സാധനങ്ങളൊക്കെ അപ്പോൾ ഇനി എന്തെങ്കിലും കിഴിവ് കാര്യങ്ങളൊക്കെ ഉണ്ടോന്നറിയാൻ വേണ്ടിയിട്ടായിരുന്നേ |
20,913 | അതെല്ലേ ആഹാ അപ്പോൾ അതിനന്െനിക്ക് ആ കൂപ്പണൊക്കെ ലഭിച്ചിട്ടുണ്ടായിരുന്നു | അതേ അല്ലെ ആ ആ അപ്പം അതിനെനിക്ക് ആ കൂപ്പണൊക്കെ ലഭിച്ചിട്ടുണ്ടായിരുന്നു |
20,914 | ആ അതിന് ഫിഫ്റ്റി പെർ്സെൻറ്റേജ് ഓഫ്ന്ന് പറഞ്ഞഞ് കാണിച്ചായിരുന്നു നെക്സ്റ്റ് ഓർഡറെന്ന് പറഞ്ഞിട്ട് | ആ അതിന് ഫിഫ്റ്റി പേഴ്സെന്റെജ് ഓഫെന്ന് പറഞ്ഞ് കാണിച്ചായിരുന്നു നെക്സ്റ്റ് ഓർഡർന്ന് പറഞ്ഞിട്ട് |
20,915 | അപ്പോൾ അത ഈ ഇപ്രാവശ്യം നമ്മൾ ഓർഡർ ചെയ്യുമ്പോൾ അതിന് കിഴിവും കാര്യങ്ങളൊക്കെ ലഭിക്കുമോ | അപ്പം അതീ ഇപ്രാവശ്യം നമ്മൾ ഓർഡർ ചെയ്യുമ്പോൾ അതിന് കിഴിവും കാര്യങ്ങളൊക്കെ ലഭിക്കുമോ |
20,916 | ഉണ്ടാവുമല്ലേ ആ ഓക്കേ ആ എട്ടാം തീയതി കഴിഞ്ഞിട്ട് ഓർഡർ ചെയ്യാൻ വേണ്ടിയിട്ടാണ് ബിഗ് ബില്യൺ ഡേയ്സ് തുടങ്ങുവല്ലേ അപ്പോൾ ആ ടൈമിൽ ഓർഡർ ചെയ്യാൻ വേണ്ടിയിട്ടായിരുന്നു അങ്ങനാണെങ്കിൽ ഇതിൻ്റെ കൂപ്പണിൻ്റെ ഇതും കൂടെ നമുക്ക അതിനകത്ത് ലഭിക്കുമ അല്ലേ | ഉണ്ടാവുമല്ലേ ആ ഓക്കേ ആ എട്ടാം തീ കഴിഞ്ഞിട്ട് ഓർഡർ ചെയ്യാൻ വേണ്ടിയിട്ടാണ് ബിഗ് ബില്യൺ ഡേയ്സ് തുടങ്ങുവല്ലേ അപ്പോൾ ആ ടൈമിൽ ഓർഡർ ചെയ്യാൻ വേണ്ടിയിട്ടായിരുന്നു വേണമെങ്കിൽ ഇതിൻ്റെ കൂപ്പണിന്റെ ഇതും കൂടെ നമുക്കിതിനകത്ത് ലഭികുമല്ലേ |
20,917 | ലഭിക്കൂല്ലേ ഓക്കെ ഓക്കെ ആ അങ്ങനെയാണെങ്കിൽ അതെങ്ങനെയാണ് ആഡ് ചെയ്യുക ആ നമ്പർ ഒരു കൂപ്പൺ കോഡ് എന്ന് പറഞ്ഞിട്ടൊരു റഫറൽ നമ്പർ വന്നിട്ടുണ്ട് അത് നമ്മൾ ഇത്ടിക്കുന്നതിനകത്ത് അവിടെ ചേർക്കാനുള്ള ഇതുണ്ടോ ഉണ്ട് അതിനകത്ത് ചേർത്താൽ മതി അല്ലേ ഓക്കെ ഓക്കെ ആ ഓക്കെ ആ ഓക്കെ താങ്ക് യൂ | ലഭികുമല്ലേ ഓക്കേ ഓക്കേ ആ അങ്ങനെയാണെങ്കിൽ അതെങ്ങനെയാണ് ആഡ് ചെയ്യുക ആ നമ്പർ ഒരു കൂപ്പൺ കോഡുണ്ടെന്ന് പറഞ്ഞിട്ട് ഒരു റഫറൽ നമ്പർ തന്നിട്ടുണ്ട് അത് നമ്മൾ ഇത് അടിക്കുന്നതിനകത്ത് അവിടെ ചേർക്കാനുള്ള ഇതുണ്ടോ ഉണ്ട് അതിനകത്ത് ചേർത്താൽ മതിയല്ലേ ഓക്കേ ഓക്കേ ആ ഓക്കേ ഓക്കേ ടാങ്ക് യൂ |
20,918 | അഞ്ഞൂറ് എഴുന്നൂറ് എണ്ണൂറ്റി ഇരുപത്തി അഞ്ച് പത്തായിരത്തി നന്നൂറ്റി ഇരുപത്തി അഞ്ച് ഇരുപതിനായിരത്തി നന്നൂറ്റി പത്ത് അമ്പതിനായിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ച് | അഞ്ഞൂറ് എഴുന്നൂറ് എണ്ണൂറ്റി ഇരുപത്തി അഞ്ച് പത്തായിരത്തി നാനൂറ്റി ഇരുപത്തി അഞ്ച് ഇരുപതിനായിരത്തി നാനൂറ്റിപ്പത്ത് അമ്പതിനായിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ച് |
20,919 | ധാരാളം ബ്രയോഫൈറ്റുകൾ ലൈക്കൺ ഫംഗസ് ആൽഗകൾ ബാക്ടീരിയകൾ എന്നിവ തമിഴ്നാട്ടിലെ വന്യസസ്യ വൈവിധ്യങ്ങളിൽ ഉൾപ്പെടുന്നു | ധാരാളം ബ്രയോഫൈറ്റുകൾ ലൈക്കൺ ഫംഗസ് ആൽഗകൾ ബാക്ടീരിയകൾ എന്നിവ തമിഴ്നാട്ടിലെ വന്യ സസ്യ വൈവിധ്യങ്ങളിൽ ഉൾപ്പെടുന്നു |
20,920 | സോളാപ്പൂർ കാലാവസ്ഥ | സോണാപ്പൂർ കാലാവസ്ഥ |
20,921 | അഞ്ച് പത്ത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച് ഇരുപത് രണ്ട് രണ്ടായിരം മുപ്പത് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച് ഇരുപത്തൊന്ന് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തി മൂന്ന് ഇരുപത് പത്ത് രണ്ടായിരത്തി പത്ത് | അഞ്ച് പത്ത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച് ഇരുപത് രണ്ട് രണ്ടായിരം മുപ്പത് അഞ്ച് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റഞ്ച് ഇരുപത്തൊന്ന് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തിമൂന്ന് ഇരുവത് പത്ത് രണ്ടായിരത്തിപ്പത്ത് |
20,922 | സംസ്ഥാന രൂപീകരണം മുതൽ മേഘാലയ ഗുവാഹത്തി ഹൈക്കോടതിയുടെ അധികാര പരിധിയിലായിരുന്നു | സംസ്ഥാന രൂപീകരണം മുതൽ മേഘാലയ ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലായിരുന്നു |
20,923 | ഞാാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ച ഒരു പ്രോഡക്റ്റ് ആയിന് കുർത്തിയായിരുന്നു ഞാൻ വാങ്ങിച്ചിട്ടുണ്ടായിരുന്നത് ഞാനൊരു യെല്ലോ കളർ കുർത്തിയാണ് വാങ്ങിച്ചത് പക്ഷേ അതി്റെ മെറ്റീരിയൽ ഒരുമാതിരി ശരിയില്ലായിരുന്നു ഡാമേജായിരുന്നു സ്റ്റിച്ചിങ് കറക്റ്റയിരുന്നില്ല ഞന് നല്ലൊരു റേറ്റ് കൊടുത്തിട്ടാണ് വാങ്ങിയത് പക്ഷെ അതിന് അതിനുള്ള രീതിയിലൊന്നും അതിലൊന്നും ഉണ്ടായിരുന്നില്ല | ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ച ഒരു പ്രോഡക്റ്റായിരുന്നു കുർത്തിയായിരുന്നു ഞാൻ വാങ്ങിച്ചിട്ടുണ്ടായിരുന്നത് ഞാനൊരു യെല്ലോ കളർ കുർത്തയാണ് വാങ്ങിച്ചത് പക്ഷെ അതിൻ്റെ മെറ്റീരിയൽ ഒരുമാതിരി ശരിയല്ലായിരുന്നു ഡാമേജ്ഡ് ആയിരുന്നു സ്റ്റിച്ചിങ് കറക്റ്റ് ആയിരുന്നില്ല ഞാൻ നല്ലൊരു റേറ്റ് കൊടുത്തിട്ടാണ് വാങ്ങിയത് പക്ഷെ അതിന് അതിനുള്ള രീതിയിലൊന്നും അതിൽ ഉണ്ടായിരുന്നില്ല |
20,924 | അതില് സ്റ്റോൺസും മറ്റു കാര്യങ്ങളന്നും നേരെ പ്രോപ്പറായിട്ട് വെച്ചിട്ടുണ്ടായിരുന്നില്ല അങ്ങനെ എന്താ പറയുക നമുക്ക് കയ്യില് തൊടുമ്പോൾ തന്നെ അതി് കളറും മറ്ററ് കാര്യങ്ങളൊക്കെ പോകുന്നുണ്ട് വാഷ് ചെയ്യണ സമയത്തായിക്കോട്ടെ അത് ശരിയില്ല അപ്പോൾ ഒരു മെറ്റീരിയലന് ശരിയില്ലായിരുന്നു | അതിൽ സ്റ്റോൺസ് മറ്റുകാര്യങ്ങൾ നേരെ പ്രോപ്പറായിട്ട് വെച്ചിട്ടുണ്ടായിരുന്നില്ല അങ്ങനെ എന്താ പറയുക നമുക്ക് കൈയിൽ തൊടുമ്പോൾ തന്നെ കളർ മറ്റുകാര്യങ്ങളും പോകുന്നുണ്ട് വാഷ് ചെയ്യുന്ന സമയതായിക്കോട്ടെ അത് ശരിയല്ല അപ്പോൾ ഒരു മെറ്റീരിയൽ ശരിയല്ലായിരുന്നു |
20,925 | ഇന്ത്യയുടെ ഔദ്യോഗിക ഭാഷന്ന് പറഞ്ഞാൽ ഹിന്ദി തന്നെയാണ് ഔദ്യോഗിക ഭാഷ | ഇന്ത്യയുടെ ഔദ്യോഗിക ഭാഷ എന്ന് പറഞ്ഞാൽ ഹിന്ദി തന്നെയാണ് ഔദ്യോഗിക ഭാഷ |
20,926 | കൂടുതൽ സ്ഥലത്ത് നമ്മള ഹിന്ദി വേണമെന്നാണ് ഉള്ളത് ഹിന്ദിയാണ് കൂടുതലായിട്ടും നമ്മള ഉപയോഗിക്കുന്നതും ഇതൊക്കെ ചെയ്യുന്നത് സാധാരണ ഹിന്ദി ഭാഷയാണ് സാധാരണയായിട്ട് ചെയ്യുന്നത് | കൂടുതല് സ്ഥലത്തും നമ്മുടെ ഈ ഹിന്ദി വേണമെന്നാണ് ഉള്ളത് ഹിന്ദിയാണ് കൂടുതലായിട്ടും നമ്മള് ഉപയോഗിക്കുന്നതും ഇപ്പൊ ഇത് ചെയ്യുന്നത് സാധാരണ ഹിന്ദി ഭാഷയാണ് സാധാരണ ആയിട്ട് ചെയ്യുന്നത് |
20,927 | പിന്നെ മറ്റു ചില ഭാഷകൾന്ന് പറഞ്ഞു കഴിഞ്ഞാൽ കൂടുതലായിട്ടും ഉപയോഗിക്കുന്നത് പുറത്തുള്ളൊരു ഭാഷയാണ് അത് ഇംഗ്ലീഷണ പൊതുവെ ഉപയോഗിക്കുന്നത് അതിപ്പോൾ എല്ലാത്തിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നുണ്ട് | പിന്നെ മറ്റ് ചില ഭാഷകൾ എന്ന് പറഞ്ഞ് കഴിഞ്ഞാൽ കൂടുതലായിട്ടും ഉപയോഗിക്കുന്നത് പുറത്തുള്ളൊരു ഭാഷയാണ് അത് ഇംഗ്ലീഷ് ആണ് പൊതുവെ ഉപയോഗിക്കുന്നത് അത് ഇപ്പൊ എല്ലാത്തിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നുണ്ട് |
20,928 | അതിപ്പോൾ ഓരോ സ്റ്റേറ്റിലാണെങ്കിൽ തന്നെ ഇംഗ്ലീഷ് കൂടുതലായിട്ട് ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ നമ്മള് ഹിന്ദിയാണ് കൂടുതലായിട്ട് യൂസ് ചെയ്യാറ് പിന്നെ ഓരോ നാട്ടിലും ഓരോ ഭാഷകളായിരിക്കുമല്ലോ അതായത് കേരളത്തില മലയാളം തമിഴ്നാട്ടില് | അത് ഇപ്പോ ഏതൊരു സ്റ്റേറ്റിലാണെങ്കിൽ തന്നെ ഇംഗ്ലീഷ് കൂടുതലായിട്ട് ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ നമ്മൾ ഹിന്ദിയാണ് കൂടുതലായിട്ട് യൂസ് ചെയ്യാറ് പിന്നെ ഓരോ നാട്ടിലും ഓരോ ഭാഷകളായിരിക്കുമല്ലോ അതായത് കേരളത്തില് മലയാളം തമിഴ് നാട്ടില് |
20,929 | തമിഴ് കർണാടകയിൽ കന്നടന്ന് വേണെങ്കിലും പൊതുവായിട്ട് ഉപയോഗിക്കുന്നത് ചില സ്ഥലത്തും ഈ കർണാടകയും തമിഴ്നാട്ടിലും ഹിന്ദി ഭാഷ നല്ലണം ഉപയോഗിക്കും ഹിന്ദി ഭാഷ ഏകദേശം നല്ല രീതിയിൽ തന്നെ ഉപയോഗിക്കുന്നുണ്ട് കോമണായിട്ട് പിന്നെ സാധാരണയായിട്ട് | തമിഴ് കർണാടകയിൽ കന്നഡ എന്നാണെങ്കിലും പൊതുവായിട്ട് ഉപയോഗിക്കുന്നത് ചില സ്ഥലത്തും ഈ കർണാടകയിലും തമിഴ്നാട്ടിലും ഹിന്ദി ഭാഷ നല്ലോണം ഉപയോഗിക്കും ഹിന്ദി ഭാഷ ഏകദേശം നല്ല രീതിയിൽ തന്നെ ഉപയോഗിക്കുന്നുണ്ട് കോമൺ ആയിട്ട് പിന്നെ സാധാരണയായിട്ട് |
20,930 | അന്ന് പററ്പ കൂടുതല യൂസ് ചെയ്യുന്നത് അതായത് കുറച്ചുകൂടി എഡ്യൂക്കേറ്റഡ് ആയ ആൾക്കാര് യൂസ് ചെയ്യുന്നത് ഇംഗ്ലീഷ് ആയിരിക്കും ഇംഗ്ലീഷ് ലാംഗ്വേജ് ആയിരിക്കും കുറച്ചുകൂടി എഡ്യൂക്കേറ്റഡ് ആയിട്ട് കോമണായിട്ട് യൂസ് ചെയ്യുന്നത് അല്ലെങ്കിൽ എല്ലായിടത്തും യൂസ് ചെയ്യുന്നത് സാധാരണക്കാർ് യൂസ് ചെയ്യുന്നത് കൂടുതൽ സ്ഥലങ്ങളിൽ നോക്കിിക്കഴിഞ്ഞാൽ ഹിന്ദി തന്നെയായിരിക്കും | എനിക്ക് തോന്നുന്നത് കൂടുതലും യൂസ് ചെയ്യുന്നത് അതായത് കുറച്ച് കൂടി എഡ്യൂക്കേറ്റഡ് ആയ ആൾക്കാര് യൂസ് ചെയ്യുന്നത് ഇംഗ്ലീഷ് ആയിരിക്കും ഇംഗ്ലീഷ് ലാംഗ്വേജ് ആയിരിക്കും കുറച്ച് കൂടി എഡ്യൂക്കേറ്റഡ് ആയിട്ട് കോമൺ ആയിട്ട് യൂസ് ചെയ്യുന്നത് അല്ലെങ്കിൽ എല്ലായിടത്തും യൂസ് ചെയ്യുന്നത് സാധാരണക്കാര് യൂസ് ചെയ്യുന്നത് കൂടുതലും സ്ഥലങ്ങളില് നോക്കിക്കഴിഞ്ഞാല് ഹിന്ദി തന്നെയായിരിക്കും |
20,931 | തീർച്ചയായും കൊറോണ കാലഘട്ടം എന്ന് പറയുന്നത് നമുക്ക് ഒരിക്കലും മറക്കാനാവാത്ത കാലഘട്ടമായിരുന്നു കാരണം നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പലതുമായിരുന്നു ആ ആ കാലഘട്ടത്ത് സംഭവിച്ചത് കാരണം നമ്മൾ ഒരിക്കലും ഇങ്ങനത്തെ ഒരു അസുഖം ഇങ്ങനത്തെ ഒരു വൈറസ് അസുഖം നമ്മളെ ബാധിക്കുമെന്നും പിന്നീടുള്ള നമ്മുടെ ജീവിതം ഈ ഒരു തരത്തില ആാവുമെന്നും നമ്മൾ ഒരിക്കലും കരുതിയില്ല | തീർച്ചയായും കൊറോണ കാലഘട്ടം എന്ന് പറയുന്നത് നമുക്ക് ഒരിക്കലും മറക്കാൻ ആകാത്ത കാലഘട്ടമായിരുന്നു കാരണം നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും ആയിരുന്നു ആ കാലഘട്ടത്തിൽ സംഭവിച്ചത് കാരണം നമ്മൾ ഒരിക്കലും ഇങ്ങനത്തെ ഒര് അസുഖം ഇങ്ങനത്തെ ഒരു വൈറസ് അസുഖം നമ്മളെ ബാധിക്കുമെന്നും പിന്നീട് ഉള്ള നമ്മുടെ ജീവിതം ഈ ഒരു തരത്തിൽ ആകുമെന്ന് നമ്മൾ ഒരിക്കലും കരുതിയില്ല |
20,932 | അങ്ങ് ചൈനയിൽനിന്നുള്ള അതിൻ്റെ ഉത്ഭവംപിന്നീട് ഇന്ത്യ ഒട്ടാകെ അത് ബാധിച്ച് പല രാജ്യങ്ങളും അതിൻ്റെ ഒരു | അങ്ങ് ചൈനയിൽ നിന്നുള്ള അതിൻ്റെ ഉത്ഭവം പിന്നീട് ഇന്ത്യ ഒട്ടാകെ അത് ബാധിച്ച് പല രാജ്യങ്ങളും അതിൻ്റെ ഒരു |
20,933 | വിപ്പത്തിൽ നിന്ന് ഇപ്പോഴും കര കയറിയിട്ടില്ല എന്ന് വേണം എന്ന് വേണമെങ്കിൽ പറയാം അങ്ങനെ കൊറോണ കൊറോണയുടെ സമയത്ത് എല്ലാവരും ഒരുവിധം ദുരിതത്തിലായിരുന്നു | വിപത്തിൽ നിന്നും ഇപ്പോഴും കര കേറിയിട്ടില്ല എന്ന് വേണം പറയാൻ എന്ന് വേണമെങ്കിൽ പറയാം അങ്ങനെ കൊറേട് കൊറോണയുടെ സമയത്ത് എല്ലാവരും ഒരുവിധം ദുരിതത്തിലായിരുന്നു |
20,934 | ഒരുവിധം ഞാൻ പിന്നെ നാട്ടിൻ പ്രദേശത്തുള്ളതായതുകൊണ്ട് നമുക്ക് അധികം കൊറോണയുടെ ആ ഒരു | ഒരുവിധം ഞാൻ പിന്നെ നാട്ടിൻ പ്രദേശത്ത് ഉള്ളത് ആയതുകൊണ്ട് നമുക്ക് അധികം കൊറോണയുടെ ആ ഒരു |
20,935 | കൊറോണയുടെ അത്ര ഒരു തീവ്രത നമ്മൾ ഇവിടെ അധികം അനുഭവിച്ച് ആരും അറിഞ്ഞിട്ടില്ല | കൊറോണയുടെ അത്രയും തീവ്രത നമ്മൾ ഇവിടെ അധികം അനുഭവിച്ച് ആരും അറിഞ്ഞിട്ടില്ല |
20,936 | നഗരപദേശങ്ങളിൽ നോക്കുകയാണ വെച്ചാൽ അത്യാവശ്യം കൊറോണയയതുകൊണ്ട് വിലക്കും കാര്യങ്ങളും മാസ്കും എല്ലാം ധരിച്ച് അത്യാവശ്യം നല്ല അകലം പാലിച്ച് തന്നെ ജീവിക്കുന്നവരായിരുന്നു പക്ഷേ നാട്ടു പ്രദേശങ്ങളിൽ അധികം | നഗര പ്രദേശങ്ങളിൽ നോക്കുവാണെങ്കിൽ ചില അത്യാവശ്യം കൊറോണ ആയത് കൊണ്ട് വിലക്കും കാര്യങ്ങളും മാസ്കും എല്ലാം ധരിച്ച് അത്യാവശ്യം നല്ല അകലമായി പാലിച്ച് തന്നെ ജീവിക്കുന്നവരായിരുന്നു പക്ഷെ നാട്ടു പ്രദേശങ്ങളിൽ അധികം |
20,937 | വൈറസ് അധികം ഇവിടെോട്ട് എത്താത്തത കൊണ്ട് ഇവിടുത്തെ ആൾക്കാരൊന്നും അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നല്ലാത്തത കൊണ്ടും | വൈറസ് അധികം ഇവിടോട്ട് എത്താത്തത് കൊണ്ട് ഇവിടുത്തെ ആൾക്കാരൊന്നും അതിനെ കുറിച്ച് ബോധവാന്മാർ ആയിരുന്നല്ലാത്തതു കൊണ്ടും |
20,938 | അധികം ഞങ്ങള എവിടെയൊന്നും അധികം ആരും മാസ്കും ആരും അങ്ങനെ ഉപയോഗിച്ചിട്ടായിരുന്നില്ല പിന്നെ കുട്ടികളൊക്കെയാണ് അവർ സ്കൂളിലോട്ട് പോകുന്ന സമയത്ത് | അധികം ഞങ്ങളുടെ ഇവിടെ ഒന്നും അധികം ആരും മാസ്കും ആരും അങ്ങനെ ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല പിന്നെ കുട്ടികൾ ഒക്കെയാണ് അവർ സ്കൂളിലോട്ട് പോകുന്ന സമയത്ത് |
20,939 | അല്ലെങ്കിൽ പരീക്ഷ എഴുതാൻ വേണ്ടി മാത്രം സ്കൂളിലോട്ട് പോകുന്ന സമയത്ത് അവർ മാസ്ക് ഉപയോഗിക്കുമായിരുന്നു സാനിറ്റൈസറും മറ്റും ഉപയോഗിച്ച് അങ്ങനെ മുൻകരുതലോട കൂടിയാണ് അവർ സ്കൂളിലോട്ട് പോയിരുന്നത് | അല്ലെങ്കിൽ പരീക്ഷ എഴുതാൻ വേണ്ടി മാത്രം സ്കുളിലോട്ട് പോകുന്ന സമയത്ത് അവര് മാസ്ക് ഉപയോഗിക്കുമായിരുന്നു സാനിറ്റയിസറും മറ്റും ഉപയോഗിച്ച് അങ്ങനെ മുൻകരുതലോട് കൂടിയാണ് അവർ സ്കൂളുകളിലോട്ട് പോയിരുന്നത് |
20,940 | പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് വീട്ടിനപ്പുറത്തുള്ള അവർക്ക് കൊറോണബാധിച്ചത് | പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് വീട്ടിനപ്പുറത്തുള്ള അയൽവാസി അയൽവാസികൾക്ക് അവർക്ക് കൊറോണ ബാധിച്ചത് |
20,941 | തീർച്ചയായും അപ്പോൾ ഞങ്ങൾ ഒരുപാട് ഭയപ്പെട്ടിരുന്നു കാരണം തീർച്ചയായും അവിടെന്ന് ഇങ്ങോട്ട് പടരാനുള്ള സാഹചര്യം കൂടുതലാണ് | തീർച്ചയായും അപ്പോ ഞങ്ങൾ ഒരുപാട് ഭയപ്പെട്ടിരുന്നു കാരണം തീർച്ചയായും അവിടുന്ന് ഇങ്ങോട്ട് പടരാൻ ഉള്ള സാഹചര്യം കൂടുതലാണ് |
20,942 | പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല അകലം പാലിച്ച് തന്നെയാണ് പിന്നീട് ഞങ്ങൾ ഉണ്ടായിരുന്നത് പിന്നെ അ പിന്നീട് അവർക്ക് കൊറോണയിൽ നിന്ന് ഭേദമാവുകയും ചെയ്തു | പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല അകലം പാലിച്ച് തന്നെയാണ് പിന്നീട് ഞങ്ങൾ ഉണ്ടായിരുന്നത് പിന്നെ പിന്നീട് അവർക്ക് കോറോണയിൽ നിന്ന് ഭേദമാകുകയും ചെയ്തു |
20,943 | കുടുംബത്തെ ഇപ്പോൾ എൻ്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഞങ്ങൾ അത് പറഞ്ഞപോലെ മാസ്കും സാനിറ്റൈസും ഒക്കെ ഇടയ്ക്ക് ഉപയോഗിച്ചിട്ടുണ്ടായിരുന്നു വ്യക്തി ശുചിത്വം എന്ന് പറയണ ഭയങ്കര പ്രധാനമായിരുന്നു ആ ഒരു കാലഘട്ടത്തിൽ | കുടുംബത്തെ ഇപ്പൊ എൻ്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഞങ്ങള് അത് പറഞ്ഞപോലെ മാസ്കും സാനിറ്റയിസും ഒക്കെ ഇടക്ക് ഉപയോഗിച്ചിട്ടുണ്ടായിരുന്നു വ്യക്തി ശുചിത്വം എന്ന് പറയുന്ന ഭയങ്കര പ്രധാനമായിരുന്നു ആ ഒരു കാലഘട്ടത്തിൽ |
20,944 | അപ്പം എൻ്റെ വീട്ടിലുള്ള അനിയത്തിൊക്കെ സ്കൂളിൽ പോയിട്ട് വരുന്ന സമയത്ത് തിരിച്ച വരുന്ന സമയത്ത് | അപ്പോ എൻ്റെ വീട്ടിലുള്ള അനിയത്തിയൊക്കെ സ്കൂളിൽ പോയിട്ട് വരുന്ന സമയത്ത് തിരിച്ച് വരുന്ന സമയത്ത് |
20,945 | സാനിറ്റൈസർ വെച്ച് കൈ കഴുകയും അങ്ങനെ ശുചിത്വം പാലിച്ചുമാണ് ആ ഒരു കാലഘട്ടം മുന്നോട്ട് പോയിട്ടുണ്ടായിരുന്നത് അതുപോലെ തന്നെ നമുക്ക് പ്രതിരോധ ശേഷിന്ന് പറഞ്ഞാൽ പ്രധാനപ്പെട്ടതാണ് | സാനിറ്റയ്സർ വെച്ച് കൈ കഴുകിയും അങ്ങനെ ശുചിത്വം പാലിച്ചുമാണ് ആ ഒരു കാലഘട്ടം മുന്നോട്ട് പോകുന്നുണ്ടായിരുന്നത് അതുപോലെ തന്നെ നമുക്ക് പ്രതിരോധ ശേഷി എന്ന് പറയുന്നത് പ്രധാനപ്പെട്ടതാണ് |
20,946 | കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അത്യാവശ്യം പ്രതിരോധം ഉണ്ടെങ്കിൽ നമുക്ക് കൊറോണ എന്ന അസുഖത്തിൽ നമുക്ക്രു നമുക്ക് ഒരു പരിധി വരെ നമുക്ക് രക്ഷപ്പെടാം അല്ലെങ്കിൽ അതുകൊണ്ടന്ന അതുകൊണ്ടുണ്ടാകുന്ന ആഘാതം നമുക്ക് കുറയ്ക്കാൻ സാധിക്കും കാരണം പല വ്യക്തികളും | കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അത്യാവശ്യം പ്രതിരോധം ഉണ്ടെങ്കിൽ നമുക്ക് കൊറോണ എന്ന അസുഖത്തിൽ നിന്ന് നമുക്ക് ഒരു നമുക്ക് ഒരു പരിധി വരെ നമുക്ക് രക്ഷപ്പെടാം അല്ലെങ്കിൽ അതുകൊണ്ടുന്ന അതുകൊണ്ട് ഉണ്ടാകുന്ന ആഘാതം നമുക്ക് കുറക്കാൻ സാധിക്കും കാരണം പല വ്യക്തികളും |
20,947 | ബാധിച്ച് ആകെതളർന്ന് ഒരു ഭയങ്കര ഒരു മോശംഅവസ്ഥയിലാണ് | കൊറോണ ബാധിച്ച് ശരീരം ആകെ തളർന്ന് ഒരു ഭയങ്കര ഒരു മോശം അവസ്ഥയിലാണ് |
20,948 | അതിൽ നിന്ന് രക്ഷപ്പെടാൻ അല്ലെങ്കിൽ അതിൽ നിന്ന് ഒരു മാറ്റം സംഭവിക്കാൻ നമ്മൾ പ്രതിരോധശേഷിയുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്ന തന്നെയാണ് | അതിൽ നിന്ന് രക്ഷപ്പെടാൻ അല്ലെങ്കിൽ അതിൽ നിന്ന് ഒരു മാറ്റം സംഭവിക്കാൻ നമ്മൾ പ്രതിരോധ ശേഷിയുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നു തന്നെയാണ് |
20,949 | അപ്പോൾ അതിനായി ഒരുപാട് നല്ല ഭക്ഷണങ്ങൾ കഴിക്കാൻ അങ്ങനെ കുറച്ച് നല്ല ഭക്ഷണങ്ങൾ ആരോഗ്യത്തെക്കുറിച്ച് കുറച്ച് എല്ലാവരും ബോധവാന്മാരായി എങ്ങനെയൊക്കെ നമുക്ക് ശുചിത്വം പാലിക്കാം എന്നൊക്കെ ചിന്തിച്ച ഒരു കാലഘട്ടമായിരുന്നു കൊറോണ കാലഘട്ടം | അപ്പോ അതിനായി ഒരുപാട് നല്ല ഭക്ഷണങ്ങൾ കഴിക്കാൻ അങ്ങനെ കുറച്ച് നല്ല ഭക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരായി എങ്ങനെയൊക്കെ നമുക്ക് ശുചിത്വം പാലിക്കാം എന്നൊക്കെ ചിന്തിച്ച് ഒരു കാലഘട്ടമായിരുന്നു കൊറോണ കാലഘട്ടം |
20,950 | ഒലെ ആൻറി ഏജിംഗ് നൈറ്റ് ക്രീം തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണ് | ഒലേ ആൻറ്റി ഏജിംഗ് നൈറ്റ് ക്രീം തിരികെ നൽകുന്നതിനുള്ള നടപടി ക്രമം എന്താണ് |
20,951 | ഓക്കെ അവിടെ പിടിയും കോഴിയും ഉണ്ടോയിരുന്നോ | ഓക്കേ അവിടെ പിടിയും കോഴിയും ഉണ്ടായിരുന്നോ |
20,952 | എങ്ങനെയാണ് അത് ഡെലിവറി ചെയ്യുന്നത് എത്ര മിനിറ്റും കൊണ്ട് ഒരു അരമണിക്കൂറിനുള്ളിൽ ഇവിടെ എത്തിക്കാൻ പറ്റും അരമണിക്കൂർ ഒരു പതിനഞ്ച് മിനിറ്റിനുള്ളിലൊക്കെ മീനങ്ങാടി ആണ് | എങ്ങനെയാണ് അത് ഡെലിവെർ ചെയ്യുന്നത് എത്ര മിനിട്ടുകൊണ്ട് ഒരു അരമണിക്കൂറിനുള്ളിൽ ഇവിടെ എത്തിക്കാൻ പറ്റോ അരമണിക്കൂറിൽ ഒരു പതിനഞ്ച് മിനിറ്റിനുള്ളിലൊക്കെ മീനങ്ങാടി ആണ് |
20,953 | മീനങ്ങാടി ആണ് മീനങ്ങാടി ആാണ് മ് | മീനങ്ങാടി ആണ് മീനങ്ങാടി ആണ് അതെ |
20,954 | ഒരു അര മണിക്കൂറിലുള്ള ടൈമ ഉണ്ടാവും | ഒരു അര മണിക്കൂറിൽ ഉള്ള ടൈമുണ്ടാവും |
20,955 | ഓക്കെ അല്ല വേറെ എന്തൊക്കെയ ഉണ്ട് അവിടെ ഡിഷ് | ഓക്കേ എന്ന വേറെ എന്തൊക്കെ ഉണ്ടവിടെ ഡിഷ് |
20,956 | വെറൈറ്റി ആയിട്ട് എന്തെങ്കിലും ഉണ്ടോ | വെറൈറ്റിയായിട്ട് എന്തെങ്കിലും ഉണ്ടോ |
20,957 | ഓക്കെ ചിക്കൻ ലോലിപ്പപ്പ് ഒരു ഇത് എടുത്തോ ഒരു പ്ലൈറ്റ് | ഓക്കേ ചിക്കൻ ലോലിപോപ്പ് ഒരു ഇത് എടുത്തോ ഒരു പ്ലേറ്റ് |
20,958 | പിന്നെ പിടിയും കോഴിയും പിടിയും കോഴിയും സ്പൈസി ആയിട്ട്ുള്ള ഫിഷ് അങ്ങനെ എന്തെങ്കിലും | പിന്നെ പിടിയും കോഴിയും പിടിയും കോഴിയും സ്പൈസി ആയിട്ടുള്ള ഫിഷ് അങ്ങനെന്തെങ്കിലും |
20,959 | കൂൾ അതായത് വളരെ തണുപ്പ്ുള്ള എന്തെങ്കിലും ജ്യൂസും എടുത്തോളൂ അത് എന്തൊക്കെയാണ് ഉള്ളത് ജ്യൂസ് ജ്യൂസ് ഐറ്റംസ് ഏതൊക്കെയാണ് ഉള്ളത് | കൂൾ അതായത് വളരെ തണുപ്പുള്ള എന്തെങ്കിലും ജ്യൂസും എടുത്തോളൂ അത് എന്തൊക്കെയാണുള്ളത് ജ്യൂസ് ജ്യൂസ് ഐറ്റംസ് ഏതൊക്കെയാ ഉള്ളത് |
20,960 | ഓക്കെ ഒരു ഒരു ചിക്ക മതി ഒരു ചിക്ക മതി മ | ഓക്കേ അത് ചിക്കു മതി ഒരു ചിക്കു മതി അ |
20,961 | ഇത് ചിക്കൻ വറുത്തെരച്ച് വെച്ചതാണോ കോഴി പിടീൻ്റെ കൂടെ ഉള്ളത് | ഇത് ചിക്കൻ വറുത്തരച്ച് വച്ചതാണോ കോഴി പിടിൻ്റെ കൂടെ ഉള്ളത് |
20,962 | ഓക്കെ അപ്പം അത് രണ്ടും ഒരു അരമണിക്കൂറിനുള്ളിൽ എത്തുംല്ലേ | ഓക്കേ അപ്പോൾ അത് രണ്ടും ഒരു അര മണിക്കൂറിനുള്ളിൽ എത്തുംലേ |
20,963 | ഒരു നാല് പേർക്കുള്ളത് മതി | ഒരു നാല് പേർക്കുള്ളത് മതി |
20,964 | ആ അപ്പം ക്യാഷ് ഓൺ ഡെലിവറി ആണോ | അ അപ്പം ക്യാഷ് ഓൺ ഡെലിവെറി ആണോ |
20,965 | ഓക്കെ അപ്പോ നിങ്ങൾ കൊണ്ട വരുന്നത് ക്യാഷ് ഓൺ പേയ്മെൻറ്റ് ചെയ്യാം | ഓക്കേ അപ്പോൾ നിങ്ങള് കൊണ്ടുവരുന്നത് ക്യാഷ് ഓൺ പേയ്മെൻ്റെ ചെയ്യാം |
20,966 | അപ്പം അങ്ങനെ ഡെലിവറി ചെയ്യുമ്പോൾ ക്യാഷ് കൊടുത്താൽ മതി അല്ലേ | അപ്പോൾ അങ്ങനെ ഡെലിവർ ചെയ്യുമ്പോൾ ക്യാഷ് കൊടുത്താൽ മതിയല്ലോ |
20,967 | നിങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ സ്റ്റേഷനറി ഇനങ്ങൾ സുഗന്ധ ദ്രവ്യങ്ങൾ സൂക്ഷിക്കുന്നുണ്ടോ | നിങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ സ്റ്റേഷണറി ഇനങ്ങൾ സുഗന്ധദ്രവ്യങ്ങൾ സൂക്ഷിക്കുന്നുണ്ടോ |
20,968 | ആയിരം രൂപ പൊന്നപ്പൻ നമ്പ്യാർ എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവൻ എല്ലാ മാസവും ഓട്ടോപേ ചെയ്യുകയും ചെയ്യുക | ആയിരം രൂപ പൊന്നപ്പൻ നമ്പ്യാർ എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോ പേ ചെയ്യുകയും ചെയ്യുക |
20,969 | കൃഷ്ണൻകുട്ടി ഗോപാലൻ നാരായണൻ അരവിന്ദൻ | കൃഷ്ണൻകുട്ടി ഗോപാലൻ നാരായണൻ രാധാകൃഷ്ണൻ അരവിന്ദൻ |
20,970 | ദയവായി എൻ്റെ സെക്രട്ടറിയുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുക | ദയവായി എന്റെ സെക്രട്ടറിയുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുക |
20,971 | പരമ്പരാഗതനീന്തൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ | പരമ്പരാഗത നീന്തൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ |
20,972 | അതിന് പ്രത്യേകിച്ച് നെമ് റൂളൊന്നും നോക്കിയിട്ടല്ല നമ്മള് വെറുത വെള്ളത്ത് ചാടണു കൈ കാലിട്ട അടിക്കണ നീന്തി നീന്തി കേറണു | അതിന് പ്രത്യേകിച്ച് ഐയ്മോ റോളോ നോക്കിട്ടല്ല നമ്മള് വെറുതേ വെള്ളത്തിൽ ചാടുന്നു കൈയും കാലും ഇട്ട് അടിക്കുന്നു തിരിച്ച് നീന്തി കയറുന്നു |
20,973 | അതിനന് പ്രത്യേകിച്ച് | അതിന് പ്രത്യേകിച്ച് |
20,974 | സാധനങ്ങൾ ഉപയോഗിക്കുക ത ഒപ്പിയോ ഗ്ലാസോ അല്ലെങ്കിൽ മറ്റുള്ള കാര്യങ്ങളൊന്നും ഉപയോഗിക്കാറില്ല | സാധനങ്ങൾ ഉപയോഗിക്കുന്ന തൊപ്പിയോ ഗ്ലാസ്സോ അല്ലെങ്കിൽ മറ്റുള്ള കാര്യങ്ങളോ ഒന്നും ഉപയോഗിക്കാറില്ല |
20,975 | ഒഴുക്ക മട്ടല് സാധാരണ | ഒഴുക്ക മട്ടില് സാധാരണ |
20,976 | അങ്ങന നീന്താം അതിനിപ്പോൾ ഒരു പ്രൊഫഷണൽ ടച്ച് ഉണ്ടാവില്ല പ്രൊഫഷണൽ ടച്ച് എന്ന് പറയണ കറക്റ്റായിട്ട് പഠിച്ച് ഏത് രീതിയിൽ എത്ര സ്പീഡില് എങ്ങനെയൊക്കെ നീന്താം | ആണ് നീന്താം അതിനിപ്പോ ഒരു പ്രൊഫഷണൽ ടച്ച് ഉണ്ടാകുന്നില്ല പ്രൊഫഷണൽ ടച്ച് എന്ന് പറയണത് കറക്റ്റായിട്ട് പഠിച്ച് ഏത് രീതിയില് എത്ര സ്പീഡില് എങ്ങനെയൊക്കെ നീന്താം |
20,977 | അതിന് എന്തൊക്കെ രീതിയിലുള്ള കയ്യും കയ്യും കാലിൻ്റെയും ഉപയോഗം എങ്ങനെ അത് വെള്ളത്തിലെങ്ങനെ ചെയ്യണം | അതിന് എന്തൊക്കെ രീതിയിലുള്ള കൈയും കാലിൻ്റെയും ഉപയോഗമെങ്ങനെ അത് വെള്ളത്തിൽ അങ്ങനെ നീങ്ങണം |
20,978 | എന്നതിന് കുറച്ചൊക്കെ നന്നായി മനസ്സിലാക്കിയിട്ടാണ് നീന്തണത് പക്ഷേ പരമ്പരാഗത രീതിയിൽ അങ്ങനെയൊന്നുമില്ല വെറുതെ നന്ത കുറച്ച് നേരം നീന്തണള്ളൂ അവര കടലിലോ അല്ലെങ്കിൽ ഇതിലൊന്നും നീന്താനും പോകണമെന്നില്ല അര നീന്തൽ കുളത്തില പോകും നീന്തൽ കുളിച്ചു കുളിക്കാനായിട്ട് പോകണ കുളിക്കാനായിട്ട് കൂടെ നീന്തും അത്രേ ഉള്ളൂ പിന്നെ സാധാരണ നീന്തൽകളത്തിലാണ് | എന്ന് തന്നെ കുറച്ചൊക്കെ നന്നായി മനസ്സിലാക്കിയിട്ടാണ് നീന്തണത് പക്ഷെ പരമ്പരാഗത രീതിയില് അങ്ങനെയൊന്നുമില്ല ഓരോരുത്തർ കുറച്ച് നേരത്തേ നീന്തണൊള്ളൂ അവര് കടലിലോ അല്ലെങ്കിൽ ഇതിലൊന്നും നീന്താനും പോണൊന്നുമില്ല അവര് നീന്തൽ കുളത്തിൽ പോകും നീന്തി കുളിച്ചു വരും കുളിക്കാനായിട്ട് പോണ പോലെ കുളിക്കുന്നേൻ്റെ കൂട്ടത്തിൽ നീന്തും അത്രേ ഉള്ളൂ പിന്നെ സാധാരണ നീന്തൽ കുളത്തിലാണ് |
20,979 | നീന്ത അതാണ് എനിക്കും ഇഷ്ടം കടലില് അല്ലെങ്കിൽ നദിയിലൊക്കെ പോയി നീന്തണമെങ്കിൽ നമ്മള് നീന്തലൊരു പ്രൊഫഷനായി കണ്ട് അതിനുള്ള | നീന്തുക അതാണ് എനിക്കും ഇഷ്ടം കടലില് അല്ലെങ്കില് നദിയില് ഒക്കെ പോയി നീന്തണമെങ്കില് നമ്മള് നീന്തല് ഒരു പ്രൊഫഷണൽ ആയി കണ്ട് അതിനുള്ള |
20,980 | വസ്ത്രധാരണമൊക്കെ നടത്തി അതിനുള്ള എക്വിപ്മെൻറ്സ് കൈ പിിടിച്ച് അല്ലെങ്കിൽ എല്ലാവിധ ഇതൊക്കെ ഉണ്ടായാണെങ്കിൽ മാത്രമേ കടലിലൊക്കെ നീന്താൻ പറ്റുള്ളൂ കടലിൽ നീന്തണെങ്കിൽ പ്രത്യേകരി പരിശീലനം തന്നെ വേണം | വസ്ത്രധാരണകൾ നടത്തി അതിനുള്ള എക്വിപ്മെൻറ്സ് കൈയിൽ പിടിച്ച് അല്ലെങ്കിൽ എല്ലാ വിധ ഇതൊക്കെ ഉണ്ടായാൽ മാത്രമേ കടലിലൊക്കെ നീന്താൻ പറ്റുള്ളൂ കടലില് നീന്തണമെങ്കിൽ പ്രത്യേക പരിശീലനം തന്നെ വേണം |
20,981 | മലയാള ഭാഷയെ കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും പാടുള്ള ഭാഷയാണ് മലയാള ഭാഷ മലയാളം പറയാൻ ഭയങ്കര പാടാണ് അതുപോലെ തന്നെ നാവ് വഴങ്ങണം ഇപ്പം മലയാളം പഠിക്കുകയാണെങ്കിൽ നമുക്ക് ഇന്ത്യയിലെ ഏതൊരു ഭാഷയും കൈകാര്യം ചെയ്യുന്നത് എളുപ്പമായി തീർക്കും അതുപോലെ തന്നെ | മലയാള ഭാഷയെ കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും പാടുള്ള ഭാഷയാണ് മലയാള ഭാഷ മലയാളം പറയാൻ ഭയങ്കര പാടാണ് അതുപോലെന്നെ നാവ് വഴങ്ങണം ഇപ്പം മലയാളം പഠിക്കുവാണെങ്കിൽ നമുക്ക് ഇന്ത്യയിലെ ഏതൊരു ഭാഷയും കൈകാര്യം ചെയ്യുന്നത് എളുപ്പമായി തീർക്കും അതുപോലെന്നെ |
20,982 | ആ മറ്റു ഭാഷക്കാർ മലയാളം പഠിക്കാൻ ശരി പാടാണ് അവർ മലയാളം പറയാൻ ശ്രമിക്കുമ്പോൾ തന്നെ മലയാളത്തിൽ പല പ്രശ്നങ്ങളും വരുന്നുണ്ട് ചില വാക്കുകൾട്ടാ ഞാ പോലുള്ള വാക്കുകൾ വരുടെ വായിൽ | മറ്റു ഭാഷക്കാർ മലയാളം പഠിക്കാൻ ഇച്ചിരി പാടാണ് അവർ മലയാളം പറയാൻ ശ്രമിക്കുമ്പോൾ തന്നെ മലയാളത്തിൽ പല പ്രശ്നങ്ങളും വരുന്നുണ്ട് ചില വാക്കുകൾ ഴ ഞ പോലെയുള്ള വാക്കുകൾ അവരുടെ വായിൽ |
20,983 | വഴങ്ങാതെയും തെറ്റിയും ഒക്കെ പറയുന്നുണ്ട്പ്പം ഴായ്ക്ക് വരെ റ എന്ന് പറയുന്നവരുണ്ട് അങ്ങനെ പല രീതിയിലുണ്ട് അപ്പം ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്കിടയിൽ നോക്കുകയാണെങ്കിൽ മലയാളം അതായത് ഒരു മലയാളിക്ക് നമുക്ക് മറ്റേത് ഭാഷയും വളരെ അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്നതായിരിക്കും | വഴങ്ങാതെയും തെറ്റിയും ഒക്കെ പറയുന്നുണ്ട് ഇപ്പോൾ ഴ യ്ക്ക് പകരം റ എന്ന് പറയുന്നവരുണ്ട് അങ്ങനെ പല രീതിയിലുണ്ട് ഇപ്പം ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്കിടയിൽ നോക്കുകയാണെങ്കിൽ മലയാളം ഒരു മലയാളിക്ക് നമുക്ക് മറ്റേതുഭാഷയും വളരെ അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്നതായിരിക്കും |
20,984 | അതുപോലെ തന്നെ ജീവി ലോകത്ത് എവിടെ പോയാലും മലയാളി ഉണ്ട് അതുകൊ കാരണംമെന്ന് പറയുന്നത് നമുക്ക് ഏതൊരു ഭാഷയും എത്ര വേഗം പഠിച്ചെടുക്കാൻ പറ്റുന്നതാണ് അതപൊണ്ട്െ മറ്റുള്ളവർക്ക് മലയാളം അങ്ങനെ വേഗം പഠിച്ചെടുക്കാൻ പറ്റാത്തത കൊൊണ്ടും നമുക്ക് എല്ലാ ഭാഷയും പെട്ടെന്ന് കയ്യിൽ വരുന്ന കൊണ്ടും നമുക്ക് | അതുപോലെ തന്നെ ജീവിതത്തിൽ ലോകത്ത് എവിടെ പോയാലും മലയാളി ഉണ്ട് അതുകൊണ്ട് കാരണമെന്ന് പറയുന്നത് നമുക്ക് ഏതൊരു ഭാഷയും എത്രയും വേഗം പഠിച്ചെടുക്കാൻ പറ്റുന്നതാണ് അതുകൊണ്ട് മറ്റുള്ളവർക്ക് മലയാളം അങ്ങനെ വേഗം പഠിച്ചെടുക്കാൻ പറ്റാത്തതു കൊണ്ടും നമുക്ക് എല്ലാ ഭാഷയും പെട്ടെന്ന് കയ്യിൽ വരുന്നതു കൊണ്ടും നമുക്ക് |
20,985 | മറ്റുള്ളവരുടുത്ത് പിടിച്ചിരിക്കാൻ വളരെ എളുപ്പമാണ് | മറ്റുള്ളവരുടെ അടുത്ത് പിടിച്ചു നിൽക്കാൻ വളരെ എളുപ്പമാണ് |
20,986 | പറയുവാണെങ്കിൽ ഇന്ത്യൻ സാംസ്കാരിക നിയമത്തിലും ആശയവിനിമയത്തിലും മലയാള ഭാഷ വളരെ വലിയൊരു പങ്കാണ് വഹിക്കുന്നത് | പറയുവാണെങ്കിൽ ഇന്ത്യ സാംസ്ക്കാരിക നിയമത്തിലും ആശയവിനിമയത്തിലും മലയാള ഭാഷ വളരെ വലിയൊരു പങ്കാണ് വഹിക്കുന്നത് |
20,987 | ജമ്മുകാശ്മീർ പഞ്ചാബ് മഹാരാഷ്ട്ര മധ്യപ്രദേശ് കേരള | ജമ്മുകാശ്മീർ പഞ്ചാബ് മഹാരാഷ്ട്ര മദ്ധ്യപ്രദേശ് കേരള |
20,988 | എനിക്കൊരു ഫുൾ മന്തി ഇതൊക്കെ വേണം പക്ഷേ നമുക്ക് ഈ വേറെ ക്യാഷ് ഓൺ ഡെലിവറി അല്ലാതെ വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോയന്ന് അറിയമായി കാരണം | എനിക്കൊരു ഫുൾ മന്തി ഇതൊക്കെ വേണം പക്ഷെ നമുക്ക് ഈ വേറെ ക്യാഷ് ഓൺ ഡെലിവറി അല്ലാതെ വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോന്ന് അറിയണമായിരുന്നു കാരണം |
20,989 | അത്യാവശ്യമായിരുന്നു ക്യാഷ് ഓൺ ഡെലിവറി ആയിട്ട് എൻ്റെടുത്ത് ക്യാഷ് ആയിട്ടില്ല അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് വേറെ വല്ല ഓപ്ഷന ഉണ്ടെങ്കിൽ നമുക്ക് | അത്യാവശ്യമായിരുന്നു ക്യാഷ് ഓൺ ഡെലിവറി ആയിട്ട് എന്റെ അടുത്ത് ക്യാഷ് ആയിട്ടില്ല അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് വേറെ വല്ല ഓപ്ഷനുണ്ടെങ്കില് നമുക്ക് |
20,990 | വേറെ വല്ല ഓപ്ഷനും ആയിരുന്നെങ്കിൽ ഓക്കെ ആയിരുന്നു ഇതിപ്പോൾ ക്യാഷ് ഓൺ ഡെലിവറി ആയതുകൊണ്ടാണ് പറ്റാത്തത് | വേറെ വല്ല ഓപ്ഷനും ആയിരുന്നെങ്കില് ഓക്കേ ആയിരുന്നു ഇത് ഇപ്പം ക്യാഷ് ഓൺ ഡെലിവറി ആയത് കൊണ്ടാണ് പറ്റാത്തത് |
20,991 | നി വേറെ രീതിയിൽ പണം നൽകാൻ പറ്റുമോ എനിക്ക് എന്തായാലും അർജൻറ്ായിട്ട് ഫുഡ് വേണമായിരുന്നു അതുകൊണ്ടാണ് അപ്പോ എനിക്ക് ഇവിടന്നാകുമ്പോൾ നല്ല റസ്റ്റോറൻറ് ഇവിടെന്ന് ഇത്രയും ദൂരേന്ന് ഇവിടെ ഈ ഒരു നല്ല റസ്റ്റോറന്റ് മാത്രമേ ഉള്ളൂ അപ്പം അതുകൊണ്ടായിരുന്നു ക്യാഷ് ഓൺ ഡെലിവറി അല്ലാത്ത ഒരു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ നമുക്കൊരു ഫുഡ് ഇതാക്കാൻ വേണ്ടിയിട്ടായിരുന്നു നിങ്ങൾക്ക് എനിക്ക് അത്യാവശ്യമായിട്ട് ഫുഡ് വേണം അപ്പോൾ പിന്നെ | വേറെ രീതിയില് പണം നൽകാൻ പറ്റുമോ എനിക്ക് എന്തായാലും അർജൻറ്റായിട്ട് ഫുഡ് വേണമായിരുന്നു അതുകൊണ്ടാണ് അപ്പം എനിക്ക് ഇവിടുന്നാകുമ്പോൾ നല്ല റെസ്റ്റോറൻറ്റ് ഇവിടെ ഇത്രേം ദൂരേന്ന് ഇവിടെ ഈ ഒരു നല്ല റെസ്റ്റോറൻറ്റ് മാത്രോള്ളു അപ്പം അതുകൊണ്ടായിരുന്നു ക്യാഷ് ഓൺ ഡെലിവറി അല്ലാത്തൊര് ഓപ്ഷൻ ഉണ്ടായിരുന്നെങ്കില് നമുക്കൊരു ഫുഡ് ഇതാക്കാൻ വേണ്ടിയിട്ടായിരുന്നു നിങ്ങൾക്ക് എനിക്ക് അത്യാവശ്യായിട്ട് ഫുഡ് വേണം അപ്പം പിന്നെ |
20,992 | വേറെ വല്ലൊരു ഓപ്ഷനുണ്ടോ പണം നൽകാൻന്നായിരുന്നു എനിക്ക് ഫുഡ് വേണംന്ന് അതുകൊണ്ടായിരുന്നു | വേറെ വാല്ലൊരു ഓപ്ഷനുണ്ടോ പണം നൽകാൻന്നായിരുന്നു എനിക്ക് ഫുഡ് വേണം എന്നത് കൊണ്ടായിരുന്നു |
20,993 | എന്നെക്കുറിച്ച്െന്താ പറയന് എന്നെക്കുറിച്ച് പറയാ വെച്ചിട്ടുണ്ടെങ്കില് എൻ്റെ സ്വഭാവത്തെക്കുറിച്ച് പറയാൻ എനിക്ക് പെട്ടെന്ന് സങ്കടമാവുംും പെട്ടെന്ന് സന്തോഷം വരും പിന്നെ ആത്മാർത്ഥമായിട്ട് ഒരാള് നമ്മളോട് ഫേക്കാണോ ജനുവനാണോന്ന്ു എനിക്ക് പെട്ടെന്ന് മനസ്സിലാകും പക്ഷേ ഞാനെല്ലാവരോടും തിരിച്ച് ആത്മാർത്ഥത അവിടെ പെരുമാറാൻ ശ്രമിച്ചിട്ടുള്ളൂ പിന്നെ എനിക്ക് ഒത്തിരി വായിക്കുന്ന ഇഷ്ടമാണ് പിന്നെ ചെടി നടുന്ന ഇഷ്ടമ | എന്നെക്കുറിച്ച് എന്താ പറയാനാ എന്നെക്കുറിച്ച് പറയാ വെച്ചിട്ടുണ്ടെങ്കില് എൻ്റെ സ്വഭാവത്തെക്കുറിച്ച് പറയാം എനിക്ക് പെട്ടന്ന് സങ്കടം ആവും പെട്ടന്ന് സന്തോഷം വരും പിന്നെ ആത്മാർത്ഥമായിട്ട് ഒരാള് നമ്മളോട് ഫേക്കാണോ ജനുവിനാണോന്ന് എനിക്ക് പെട്ടന്ന് മനസ്സിലാവും പക്ഷെ ഞാൻ എല്ലാരോടും തിരിച്ച് ആത്മാർത്ഥതയോടെ പെരുമാറാൻ ശ്രമിച്ചിട്ടുള്ളു ഇനി എനിക്ക് ഒത്തിരി വായിക്കുന്നത് ഇഷ്ടമാണ് പിന്നെ ചെടി നടുന്നത് ഇഷ്ടമാണ് |
20,994 | കുക്ക് ചെയ്യുന്നത് ഇഷ്ടമാണ് എന്നെക്കുറിച്ച് എനിക്ക് പറയാനുള്ളത് | കുക്ക് ചെയ്യുന്നത് ഇഷ്ടമാണ് ഇതൊക്കെയാണ് എന്നെക്കുറിച്ച് എനിക്ക് പറയാനുള്ളത് |
20,995 | ആ ഹലോ ചേട്ടാ ഒരുപാട് നന്ദി ഞാന ഈ ഒരു നഗരത്തിലെ പുതിയ ഒരാളാണ് | ആ ഹലോ ചേട്ടാ ഒരുപാട് നന്ദി ഞാൻ ഈ ഒരു നഗരത്തിലെ പുതിയൊരു ആളാണ് |
20,996 | അപ്പോൾ ഞാന് ഇവിടെ ഇവിടുത്തെ സ്ഥലങ്ങളൊന്നും എനിക്ക് പരിചയമല്ല അപ്പോൾ ചേട്ടൻ നല്ല രീതിയില കാര്യങ്ങളൊക്കെ പറഞ്ഞു തന്നുകൊണ്ടും ശരിയായ സ്ഥലത്ത് ഇറങ്ങാൻ അനുവദിച്ചുകണ്ടും അതിനന് സഹായിച്ചുകൊണ്ടും ഒരുപാട് നന്ദി നിങ്ങളെപ്പോഴുള്ള നല്ല ഡ്രൈവേഴ്സ ആണ് നല്ല യാത്രക്കാരെ സൃഷ്ടിക്കുന്നത് | അപ്പോൾ ഞാൻ ഇവിടെ ഇവിടത്തെ സ്ഥലങ്ങളൊന്നും എനിക്ക് പരിചയം ഇല്ല അപ്പോൾ ചേട്ടന് നല്ല രീതിയിൽ കാര്യങ്ങളൊക്കെ പറഞ്ഞു തന്നതുകൊണ്ടും ശരിയായ സ്ഥലത്തിറങ്ങാന് അനുവദിച്ചതുകൊണ്ടും അതിന് സഹായിച്ചതുകൊണ്ടും ഒരുപാട് നന്ദി നിങ്ങളെപ്പോലുള്ള നല്ല ഡ്രൈവേര്സ് ആണ് നല്ല യാത്രക്കാരെ സൃഷ്ടിക്കുന്നത് |
20,997 | യാഡ്ലി ജെൻറിൽമാൻ ടാൽക്കിൽ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യമായി നേടൂ ലഭ്യമാണോ | യാഡ്ലി ജെന്റിൽമാൻ ടാൽക്കിൽ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യമായി നേടൂ ലഭ്യമാണോ |
20,998 | ഞാൻ എൻ്റെ ഫസ്റ്റത്തെ പ്രോഡക്റ്റ് എന്ന് പറയുമ്പോൾ മൊബൈൽ ഫോണാണ് അപ്പോൾ മൊബൈൽ ഫോണിനെ പറ്റി പറയുകയാണെങ്കിൽ ഇപ്പോൾ ഞാൻ ബിഗ് ബില്ലിൻറെ ഒക്കെ വന്നപ്പോൾ ഓഫറിനെടുത്തരു ഫോണായിരുന്നു എൻ്റത് | എൻ്റെ ഫസ്റ്റത്തെ പ്രൊഡക്റ്റ് എന്ന് പറയുമ്പോൾ മൊബൈൽ ഫോണാണ് അപ്പോൾ മൊബൈൽ ഫോണിനെപ്പറ്റി പറയുകയാണെങ്കിൽ ഇപ്പോൾ ഞാൻ ബിഗ് ബില്ല്യൺ ഡേ ഒക്കെ വന്നപ്പോൾ ഓഫറിനെടുത്ത ഒരു ഫോണായിരുന്നു എന്റേത് |
20,999 | ഞാനിപ്പോൾ അത് യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി അപ്പോൾ ഇറങ്ങിയ ടൈമിൽ അത്യാവശ്യം നല്ലൊരു ഫോൺ തന്നെയായിരുന്നു അത് | ഞാനിപ്പോൾ അത് യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി അപ്പോൾ ഇറങ്ങിയ ടൈമിൽ അത്യാവശ്യം നല്ലൊരു ഫോൺ തന്നെ ആയിരുന്നു അത് |
21,000 | അത്യാവശ്യം എന്താ പറയുക ബെറ്റർ ആായിട്ടുള്ള ഒരു ക്വാളിറ്റി ബേസഡ ആയിക്കോട്ടെ ക്യാമറ ആയാല ആയാലും ബിൽഡ് ക്വാളിറ്റി എല്ലാം അത്യാവശ്യം നല്ലൊരു ഫോൺ ആയത കൊൊണ്ടാണ് ഞാൻ അത് എടുത്തത് അത്യാവശ്യം ചാർജിങ് കപ്പാസിറ്റി | അത്യാവശ്യം എന്താ പറയുക ബെറ്ററായിട്ടൊള്ള ഒരു ക്വാളിറ്റി ബേസിൽ ആയിക്കോട്ടെ ക്യാമറ ആയാൽ ആയാലും ബിൽഡ് ക്വാളിറ്റി എല്ലാം അത്യാവശ്യം നല്ലൊരു ഫോൺ ആയതുകൊണ്ടാണ് ഞാൻ അത് എടുത്തത് അത്യാവശ്യം ചാർജിങ്ങ് കപ്പാസിറ്റി |
21,001 | പിന്നെ പ്രൊസസ്സർ എല്ലാം അത്യാവശ്യം നല്ല പ്രോസസ്സിങ് എല്ലാം നല്ലൊരു ഫോണായിരുന്നു അപ്പോൾ ഞാൻ ഓൾമോസ്റ്റ് റേറ്റ് കുറഞ്ഞ ടൈമിലാണ് ഈ ഫോൺ എടുത്തത് | പിന്നെ പ്രൊസസ്സറ് എല്ലാം അത്യാവശ്യം നല്ല പ്രൊസസ്സിങ്ങ് എല്ലാം നല്ലൊരു ഫോണായിരുന്നു അപ്പോൾ ഞാൻ ഓൾമോസ്റ്റ് റേറ്റ് കുറഞ്ഞ ടൈമിലാണ് ഈ ഫോണെടുത്തത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.