Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,002 | ഇപ്പോൾ യൂസ് ചെയ്ത ടൈമിൽ അത്യാവശ്യം കൂടുതൽ ഏറ്റവും കൂടുതൽ സെലായി പോയരു ഫോൺ തന്നെയായിരുന്നു ഇത് എൻ്റെ ഫോണ് നോട്ട് ഫോറാണ് റെഡ്മീഡ നോട്ട് ഫോർ എന്ന് പറയുന്ന ഫോണാണ് ഇപ്പോൾ | അപ്പോൾ യൂസ് ചെയ്ത ടൈമില് അത്യാവശ്യം കൂടുതൽ ഏറ്റവും കൂടുതല് സെയിലായി പോയൊരു ഫോണ് തന്നെ ആയിരുന്നു ഇത് എൻ്റെ ഫോണ് നോട്ട് ഫോറാണ് റെഡ്മീടെ നോട്ട് ഫോർ എന്ന് പറയുന്ന ഫോണാണ് ഇപ്പോൾ |
21,003 | ഓൾമോസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെട്ടരു എന്താ പറയുക നല്ലൊരു ഫോൺ തന്നെയാണ് ഡ്യുവൽ സിം് എല്ലാ കാര്യങ്ങളും അതിനകത്തുണ്ട് | ഓൾമോസ്റ് എല്ലാവർക്കും ഇഷ്ടപ്പെട്ടൊരു എന്താ പറയുക നല്ലൊരു ഫോണ് തന്നെയാണ് ഡ്യുവൽ സിം എല്ലാ കാര്യങ്ങളും അതിനകത്തുണ്ട് |
21,004 | അപ്പംൾ ഞാൻ നോക്കുമ്പോൾ അത്യാവശ്യം ബാറ്ററി ബാക്കപ്പും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ ഇപ്പോഴും ഞാൻ അത് യൂസ് ചെയ്യുന്നുണ്ട് അത്യാവശ്യം നല്ലൊരു ഫോൺ തന്നെയാണ് എൻ്റെ കയ്യിലുള്ളതെന്നാണ് എൻ്റെ ഒരു നിഗമനം | അപ്പോൾ ഞാൻ നോക്കുമ്പോൾ അത്യാവശ്യം ബാട്ടറി ബാക്കപ്പും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ ഇപ്പോഴും ഞാനത് യൂസ് ചെയ്യുന്നുണ്ട് അത്യാവശ്യം നല്ലൊരു ഫോണ് തന്നെയാണ് എൻ്റെ കൈയിലുള്ളത് എന്ന് ആണ് എൻ്റെ ഒരു നിഗമനം |
21,005 | ആ ചേച്ചി വരൂ നമസ്കാരം | ആ ചേച്ചി വരു നമസ്കാരം |
21,006 | ഓക്കെ അപ്പോൾ എല്ലാ സാധനങ്ങളും വേണ്ടി വരിുംല്ലേ ഫ്രിഡ്ജ് ടിവി വാഷിംഗ് മെഷീൻ എല്ലാം ആ ഓക്കെ നമുക്ക് ഇപ്പോൾ മുകളിലാണ് ഓരോ സെക്ഷൻ ആണ് ഇപ്പോൾ ഈ ഭാഗത്ത ഉള്ളതൊക്കെ ഒരു ഭാഗത്ത് ഫ്രിഡ്ജും മറ്റേ ഭാഗത്ത് വാഷിംഗ് മെഷീനും ആണ് ടിവിയും മറ്റേ എല്ലാം മുകളിലത്തെ ഒരു ഇതിലാണ് | ഓക്കെ അപ്പോൾ എല്ലാ സാധനങ്ങളും വേണ്ടി വരില്ലെ ഫ്രിഡ്ജ് ടിവി വാഷിംഗ് മെഷീൻ എല്ലാം ആ ഓക്കെ നമ്മൾ ഇപ്പോൾ ആ മുകളിൽ ആണ് ഓരോ സെക്ഷൻ ആണ് ഇപ്പോൾ ഈ ഭാഗത്ത് ഉള്ള ഒക്കെ ഒരു ഭാഗത്ത് ഫ്രിഡ്ജും മറ്റേ ഭാഗത്ത് വാഷിംഗ് മെഷീനും ആണ് ടിവിയും മറ്റേ എല്ലാം മുകളിൽത്തെ ഒരു ഇതിലാണ് |
21,007 | അപ്പം നമുക്ക് ഇപ്പോൾ ഫസ്റ്റ് ഫ്രിഡ്ജും തുടങ്ങാം | അപ്പോൾ നമുക്ക് ഇപ്പോൾ ഫസ്റ്റ് ഫ്രിഡ്ജിൽ നിന്ന് തുടങ്ങാം |
21,008 | ആ നമുക്ക് ഇപ്പോൾ രണ്ട് സിംഗിൾ ഡോറും ഓക്കെ സിംഗിൾ ഡോറും ഉണ്ട് അതേപോലെ ഡബിൾ ഡോറും ഉണ്ട് ഡബിൾ ഡോർ ഇപ്പോൾ ഏത് കമ്പനിയാണ് നോക്കുന്നത് നമ്മുടെ ക്യിൽ ഇപ്പോൾ ഒരുപാട് കമ്പനി ഉണ്ട് എൽജി വേർപൂൾ അതേപോലെ പാനസോണ അങ്ങനെ ഒരുപാട് കമ്പനികൾൊക്കെ ഉണ്ട് | ആ നമുക്ക് ഇപ്പോൾ രണ്ട് സിംഗിൾ ഡോറും അതെ സിംഗിൾ ഡോറും ഉണ്ട് അതേപോലെ ഡബിൾ ഡോറും ഉണ്ട് ഡബിൾ ഡോർ ഇപ്പോൾ ഏത് കമ്പനിയാണ് നോക്കുന്നത് നമ്മള് ഇപ്പോൾ ഒരുപാട് കമ്പനി ഉണ്ട് എൽ ജി വേർപൂള് അതേപോലെ പാനസോണിക്ക് ഇങ്ങനെ ഒരുപാട് കമ്പനികൾ ഇവിടെ ഉണ്ട് |
21,009 | ആ എൽ ജീൻ്റെ സിംഗിൾ ഡോറിന് വന്നിട്ട് പതിനാല് രൂപയാണ് വരുന്നത് | ആ എൽജീൻ്റെ സിംഗിൾ ഡോറിന് വന്നിട്ട് പതിനാല് രൂപ ആണ് വരുന്നത് |
21,010 | ഡബിൾ ഡോറിന് ഇരുപത്തഞ്ച് ആ ഇരുപത്തഞ്ച് ഇത് ആ ഇത് പതിനേഴ് രൂപ വരുന്നുണ്ട് | ഡബിൾ ഡോറിന് ഇരുപത്തഞ്ച് ആ ഇരുപത്തഞ്ച് ഇത് ആ ഇത് പതിനേഴ് രൂപ വരുന്നണ്ട് |
21,011 | ഈ ഫ്രിഡ്ജന് | ഈ ഫ്രിഡ്ജിന് |
21,012 | നമു പിന്നെ പതിനേഴ് രൂപ വരുന്നുണ്ട് എല്ലാം ഫുൾ എല്ലാ ഫെസിലറ്റ | ആ പിന്നെ പതിനേഴ് രൂപ വരുന്നണ്ട് എല്ലാം ഫുൾ എല്ലാം വരും |
21,013 | ആ ആ എല്ലാം നല്ലത് തന്നെയാണ് പക്ഷെ എല്ലാം നല്ല പെർഫോമൻസ് ഒക്കെ ഉള്ളതാണ് | ആ ആ എല്ലാം നല്ല തന്നെ ആണ് പക്ഷെ എല്ലാം നല്ല പെർഫോമൻസ് ഒക്കെ ഉള്ളത് ആണ് |
21,014 | നമുക്ക ഇതിന് രണ്ട് വർഷത്തെ വാറണ്ടി വരുന്നുണ്ട് | നമുക്ക് ഇതിന് രണ്ട് വർഷത്തെ വാറണ്ടി വരുന്നുണ്ട് |
21,015 | ആ അപ്പോൾ ആ അതിൻ്റെടു എ | ആ അപ്പോൾ ആ അതിൻ്റെ ഇത് വരണം |
21,016 | ഇല്ല ഇത് നിങ്ങൾ കസ്റ്റമർക്കാർക്ക് ഇല്ലെങ്കിൽ കമ്പനിക്ക് വിളിച്ച് പറഞ്ഞ് പറഞ്ഞാൽ വന്ന് സർവീസിന് ആള വരും വീട്ടിൽ വന്ന് നന്നാക്കി തരുന്ന | ഇല്ല ഇത് നിങ്ങള് കസ്റ്റമർക്ക് ആർക്കേലും കമ്പനീല് വിളിച്ചു പറഞ്ഞു പറഞ്ഞാൽ വന്ന് സർവീസിന് ആള് വരും വീട്ടിൽ വന്ന് നന്നാക്കി തരുന്നതാണ് |
21,017 | അതെ അതെ ആളെ വീട്ടിൽ വന്ന് ഒന്നാക്കി തരും | അതെ അതെ ആള് വീട്ടില് വന്ന് നന്നാക്കി തരും |
21,018 | വാഷിംഗ് മെഷീൻ എല്ലാം ഇതും ഉണ്ട് നമുക്ക് മുകളിൽ ഓപ്പൺ ആക്കണ വേണോ അതോ താഴത്ത് ഓപ്പൺ ആക്കണ വേണോ | വാഷിംഗ് മെഷീൻ എല്ലാം ഇതും ഉണ്ട് നമുക്ക് മുകളില് ഓപ്പൺ ആക്കണ വേണോ അതോ താഴത്ത് ഓപ്പൺ ആക്കുന്ന വേണോ |
21,019 | ആത് വേണ്ട ഓ നമുക്ക് ഇപ്പോൾ ഫുള്ളി ഓട്ടോമാറ്റിക് ആയിട്ട്ുള്ള വേണോ അതോ സെമി ആയിട്ട്ുള്ള വേണോ നമുക്ക് ഇപ്പോൾ എങ്ങനെള്ളതാണ് വേണ്ടത് | അത് മതി അതിന് അപ്പോൾ ഫുള്ളി ഓട്ടോമാറ്റിക്ക് ആയിട്ട് ഉള്ള വേണോ അതോ സെമി ആയിട്ട് ഉള്ള വേണോ ഇപ്പോൾ എങ്ങനെ ഉള്ളതാണ് വേണ്ടത് |
21,020 | അത്െ ഓട്ടോമാറ്റിക് ആണ് നല്ലത് | അതെ ഓട്ടോമാറ്റിക് ആണ് നല്ലത് |
21,021 | അല്ല എല്ലാം ഓട്ടോമാറ്റിക് ആയിരിക്കും ഒക്കെ സെൻസറില ആണ് പ്രവർത്തിക്കുന്നത് കറണ്ട് പോയാലും പിന്നെ കറണ്ട് വന്ന ഒക്കെ പ്രവർത്തിക്കും അത് എവിടെന്ന് ആണ് നിന്നത് അവിടെന്ന് സ്റ്റാർട്ട് ചെയ്ത്ോക്കും ബാക്കി എല്ലാം ഓട്ടോമാറ്റിക് ആയതുകൊണ്ട് തന്നെ നമുക്ക് ആ ഒ ഒരു ഇഷ്യൂ ഒന്നും വരുന്നില്ല നല്ല പെർഫോമൻസ് ഉള്ളതാണ് ഇത് ഇപ്പോൾ ഗോത്രേജിൻ്റെ ഉണ്ട് അതേപോലെ എൽ ജി വേർപൂളിൻ്റെ ഒക്കെ എല്ലാ കമ്പനികുടെും നമ്മുടെ ഇത് വരുന്നുണ്ട് | ഇല്ല എല്ലാം ഓട്ടോമാറ്റിക് ആയിരിക്കും ഒക്കെ സെൻസറിൽ ആണ് പ്രവർത്തിക്കുന്നത് കറണ്ട് പോയാലും പിന്നെ കറണ്ട് വന്നാലൊക്കെ പ്രവർത്തിക്കും അത് എവിടുന്ന് ആണ് നിന്നത് അവിടുന്ന് സ്റ്റാർട്ട് ചെയ്തോളും ബാക്കി എല്ലാം ഓട്ടോമാറ്റിക് ആയത് കൊണ്ട് തന്നെ നമുക്ക് ആ ഒര് ഇഷ്യൂ ഒന്നും വരുന്നില്ല നല്ല പെർഫോമൻസ് ഉള്ളത് ആണ് ഇത് ഇപ്പം ഗോദ്റെജിൻ്റെ ഉണ്ട് അതേപോലെ എൽ ജി വേർപൂളിൻ്റെ ഒക്കെ എല്ലാ കമ്പനിയുടെ നമ്മുടേത് വരുന്നുണ്ട് |
21,022 | ഇതും എൽ സിി തന്നെ ആണോ നോക്കുന്നത് അതോ വേറെ ഏതെും നോക്കുന്നുണ്ടോ | പിന്നെ എൽ ജി തന്നെ ആണോ നോക്കുന്നത് അതോ വേറെ നോക്കുന്നുണ്ടോ |
21,023 | പതിനഞ്ച് രൂപ പതിനാറ് രൂപേൻ്റെ അടുതതവരും ആണെങ്കിൽ ഇരുപത്തിരണ്ട് രൂപവരുന്നുണ്ട് | പതിനഞ്ച് രൂപ പതിനാറ് രൂപേൻ്റെ അടുത്ത് വരും ഓട്ടോമാറ്റിക് ആണെങ്കിൽ ഇരുപത്തിരണ്ട് രൂപ വരുന്നുണ്ട് |
21,024 | ഇരുപത്തി രണ്ട് രൂപ ഓട്ടോമാറ്റിക്കിന് വരുന്നുണ്ട് | ഇരുപത്രണ്ട് രൂപ ഓട്ടോമാറ്റിക്കിന് വരുന്നുണ്ട് |
21,025 | നമുക്ക് തുണി ആ എത്ര കിലോ തുണി ഇടുന്നതിൻ്റെ വേണ്ട എത്രയയാണ് ഇത് വരുന്നത് കിലോ | നമുക്ക് തുണി ആ എത്ര കിലോ തുണി ഇടുന്നേൻ്റെയാണ് വേണ്ടത് എത്രയാ ഇല്ല ഇത് വരുന്നത് കിലോ |
21,026 | ഓക്കെ ആറുകല്ല തുണീൻ്റെ അപ്പോൾ ഇരുപത്തി രണ്ട് രൂപേൻ്റെ ഈ ഒരു ഇത് മതിയകും ഈ കളർ തന്നെ മതി അല്ലേ ബ്രൗൺ | ഓക്കെ ആറ് ഏഴ് തുണീൻ്റെ അപ്പോൾ ഇരുപത്തി രണ്ട് രൂപേൻ്റെ ഒര് ഇത് മതി ആവും ഈ കളറെന്നെ മതീല്ലേ ബ്രൗണ് |
21,027 | ഓക്കെ ഓക്കെ ഈക്റിഞ്ഞ എടുക്കാം പിന്നെ പിന്നെ എന്താണ് വേണം ടി വി വേണം അല്ലേ | ഓക്കെ ഓക്കെ ആ ഈ പറഞ്ഞത് എടുക്കാം പിന്നെ പിന്നെ എന്താ ടിവി വേണം അല്ലേ |
21,028 | ടിവി അല്ലേ ഇനി വേണം പറഞ്ഞത് | ടിവി അല്ലേ ഇനി വേണം പറഞ്ഞത് |
21,029 | ടിവി നമുക്ക് ഇപ്പോൾ വലുത് എൽസി ഡി തന്നെ വേണമല്ലോ വലിയ ടിവി എത്ര ഇഞ്ച് ആണ് നോക്കുന്നത് നാൽപ്പത് മുപ്പത് മുപ്പത്തഞ്ച് നാൽപ്പത് എത്ര ഇഞ്ചിൻ്റെ വേണ്ടത് | ടിവി നമുക്ക് ഇപ്പോൾ വലുത് എൽ സി ഡി തന്നെ വേണം വലിയ ടിവി എത്ര ഇഞ്ച് ആണ് നോക്കണത് നാപ്പത് മുപ്പത് മുപ്പത്തഞ്ച് നാപ്പത് എത്ര ഇഞ്ചിൻ്റെയാണോ വേണ്ടത് |
21,030 | മുപ്പത്തി രണ്ട് രൂപ ആ റേറ്റിൽ വരും മുപ്പത്തി രണ്ട് രൂപ മുപ്പത്പ ഓരോ കമ്പനിക്ക് ഓരോ വ്യത്യാസം എൽ ജി ആണെൽിൽ മുപ്പത്തി രണ്ട് രൂപേൻ്റെ അടുത്ത് വരുന്നുണ്ട് അതേപോലെ ഗോതരജ ടിവ ഒക്കെ വരുുകാണെങ്കിൽ നമുക്ക് ഇരുപത്തെട്ട് രൂപ മുപ്പത് രൂപ ആ ഒരു ലെവലിൽ വരും എല്ലാ | മുപ്പത്തി രണ്ട് രൂപ ആ റേറ്റില് വരും മുപ്പത്രണ്ട് രൂപ മുപ്പത് ആ ഓരോ കമ്പനിക്ക് ഓരോ വ്യത്യാസം എൽ ജി ആണേൽ മുപ്പത്രണ്ട് രൂപേൻ്റെ അടുത്ത് വരുന്നുണ്ട് അതേപോലെ ഗോദ്റെജ് ടിവി ഒക്കെ വരുവാണേൽ നമുക്ക് ഇരുപത്തെട്ട് രൂപ മുപ്പത് രൂപ ആ ഒരു ലെവലില് വരും എല്ലാവർക്കും |
21,031 | ഓക്കെ അപ്പ നമുക്കിപ്പോൾ ഇതിൻ്റെ ബില്ലൊക്കെ എങ്ങനെയാണ് ഞങ്ങൾ പേ ചെയ്യണ അപ്പോൾ ഗൂഗിൾ പേ വഴിയോ എങ്ങനെയാണ് പേ ചെയ്യണെന്ന് പറഞ്ഞാൽ ഈ സംഭവം സെറ്റ് ആക്കിയിട്ട് ക തരാം ബില്ല് തരാം താഴെ | ഓക്കെ നമുക്ക് ഇപ്പോൾ ഇതിൻ്റെ ബില്ല് ഒക്കെ എങ്ങനെയാ നിങ്ങള് പേ ചെയ്യണ ഗൂഗിൾപേ വഴിയോ എങ്ങനെ പേ ചെയ്യുന്നത് പറഞ്ഞാൽ ഈ സംഭവം സെറ്റ് ആക്കീട്ട് തരാം ബില്ല് തരാം താഴെ |
21,032 | അതെ മൂന്നും കൂടി അത് മറ്റേവിടെ ബിൽ സെക്ഷനിൽ പോയി പറഞ്ഞാൽ അവർ ഇതാക്കി തരും ഞാൻത് മൂന്നെണ്ണത്തിൻ്റെയും ലിസ്റ്റ് അവിടെ കൊടുക്കുക അവിടെ പോയി ബില്ല് നോക്കിയിട്ട് എങ്ങനെയണ നിങ്ങൾക്ക് ഇപ്പോൾ ഇ എം ഐ ആണ് വേണ്ടതെങ്കിൽ അങ്ങനെ അല്ലെങ്കിൽ ഡയറക്റ്റ് പേയ്മെൻറ്റ് നടത്തുകാണെങ്കിൽ അങ്ങനെ അതിപ്പോൾ എങ്ങനെ സൗകര്യം പോലെ ചെയ്ത അത് അവിടെ | അതെ മൂന്നും കൂടി അത് മറ്റേവടേ ആ ബിൽ സെക്ഷനിൽ പോയി പറഞ്ഞാൽ അവര് ഇത് ആക്കി തരും ഞാൻ അത് മൂന്ന് എണ്ണത്തിൻ്റെയും ലിസ്റ്റ് അവിടെ കൊടുക്കുക അവിടെ പോയി ബില്ല് നോക്കിയിട്ട് എങ്ങനെ ആണ് നിങ്ങൾക്ക് ഇപ്പോൾ ഇ എം ഐ ആണോ വേണ്ടതെങ്കിൽ അങ്ങനെ ഈ ഡയറക്റ്റ് പേയ്മെൻറ്റ് നടത്തുകയാണെങ്കിൽ അങ്ങനെ അത് പിന്നെ സൗകര്യം പോലെ ചെയ്താൽ മതി അത് അവിടെ |
21,033 | അതെ അതെ ഡിസ്കൗണ്ട് ഒക്കെ ഉണ്ടാവും ഡിസ്കൗണ്ട് അതേപോലെ പിന്നെ കമ്പനി വക വാറണ്ടി എക്സ്ട്രാ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് അവിടെ പറയാം അവിടെ അറിയാൻ പറ്റും ബിൽ സെക്ഷനിലണ് നമുക്ക് അതിൻ്റെ കറക്റ്റ് ഇതൊക്കെ അറിയാം ഡിസ്കൗണ്ട് ഒക്കെ നമുക്ക് കിട്ടുംതിൽ ഓക്കെ അ നമുക്ക് ഇത് ബിൽ സെക്ഷനിലേക്ക് പോകാം ആ | അതെ അതെ ഡിസ്കൗണ്ട് ഒക്കെ ഉണ്ടാകും ഡിസ്കൗണ്ട് അതേപോലെ പിന്നെ കമ്പനി വക വാറണ്ടി എക്സ്ട്രാ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമുക്ക് അവിടെ പറയാം അവിടെ അറിയാൻ പറ്റില്ലേ ബിൽ സെക്ഷനിൽ ആ നമുക്ക് അതിൻ്റെ കറക്റ്റ് ഇത് ഒക്കെ അറിയാം ഡിസ്കൗണ്ട് ഒക്കെ നമുക്ക് കിട്ടും ഇതില് ഓക്കെ നമുക്ക് ഇത് ബിൽ സെക്ഷനിലേക്ക് പോകാം ആ |
21,034 | ഓക്കെ നമുക്ക് അവിടെ പോയാൽ മതി ബിൽ സെക്ഷനിൽ പോയി പറഞ്ഞാൽ നമുക്ക് ശരിയക്കാം ഓക്കെ ഓക്കെ ബിൽ സെക്ഷന വെക്കോളൂ ഓക്കെ റെഡി | ആ നമുക്ക് അവിടെ പോയാൽ മതി ബിൽ സെക്ഷനിൽ പോയി പറഞ്ഞാൽ നമുക്ക് ശരി ആക്കാം ഓക്കെ ഓക്കെ ബിൽ സെക്ഷനിൽ പൊക്കോളൂ റെഡി |
21,035 | മികച്ചതും ആയാസരഹിതവുമായ ജീവിതം നയിക്കാൻ ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾ നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട് | മികച്ചതും ആയാസരഹിതവുമായ ജീവിതം നയിക്കാൻ ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങൾ നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട് |
21,036 | ഒരു ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ പണ്ടുകാലങ്ങളിൽ നമ്മൾ ഒരു പാചകത്തിന് വേണ്ടി നമ്മൾ തേങ്ങ അരയ്ക്കുകയാണെങ്കിൽ നമുക്ക് കല്ലിൽ വേണം അരയ്ക്കുവാൻ ഇപ്പോഴത് നമുക്ക് മിക്സി എന്ന ഒരൊറ്റ മെഷീൻ ഉപയോഗിച്ച് നമുക്ക് ആയാസമായി ചെയ്യാവുന്ന ഒരു കാര്യമാണ് | ഒരു ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ പണ്ടുകാലങ്ങളിൽ നമ്മൾ ഒരു പാചകത്തിനു വേണ്ടി നമ്മൾ തേങ്ങ അരക്കുകയാണെങ്കിൽ നമുക്ക് കല്ലിൽ വേണം അരയ്ക്കുവാൻ ഇപ്പോഴത് നമുക്ക് മിക്സി എന്ന ഒരൊറ്റ മെഷിൻ ഉപയോഗിച്ച് നമുക്ക് ആയാസമായി ചെയ്യാവുന്ന ഒരു കാര്യമാണ് |
21,037 | പിന്നെ പലഹാരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അരിയും ഉഴുന്നുംെല്ലാം നമ്മൾ കല്ലിൽ ആ മണിക്കൂറുകളോളം ഇരുന്ന് ആട്ടേണ്ടതാണ് എന്നാൽിപ്പോൾ ആ ഒരു കണ്ടുപിടിത്തം കാരണം നമുക്ക് ഗ്രൈൻഡർ പോലുള്ള ഉപകരണങ്ങൾ കാരണം | പിന്നെ പലഹാരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അരിയും ഉഴുന്നുമെല്ലാം നമ്മൾ കല്ലിൽ മണിക്കൂറുകളോളം ഇരുന്ന് ആട്ടേണ്ടതാണ് എന്നാൽ ഇപ്പോൾ ആ ഒരു കണ്ടുപിടിത്തം കാരണം നമുക്ക് ഗ്രൈൻഡർ പോലുള്ള ഉപകരണങ്ങൾ കാരണം |
21,038 | അരമണിക്കൂർ ഒരു മണിക്കൂറിനുള്ളിൽ ചെയ്യാവുന്നതാണ് അതുപോലെ തന്നെയാണ് നമ്മുടെ ഓരോ ജീവിത ശൈലിയിലുള്ള ഓരോ കാര്യങ്ങളും | അരമണിക്കൂർ ഒരു മണിക്കൂറിനുള്ളിൽ ചെയ്യാവുന്നതാണ് അതുപോലെതന്നെയാണ് നമ്മുടെ ഓരോ ജീവിതശൈലിയിലുള്ള ഓരോ കാര്യങ്ങളും |
21,039 | നമുക്ക് പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കാരണം നമുക്ക് ഏറ്റവും ആയാസമ ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെയാണ് | നമുക്ക് പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കാരണം നമുക്ക് ഏറ്റവും ആയാസമായി ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെയാണ് |
21,040 | മൊബൈൽ ഫോൺ അതൊരു വലിയൊരു കണ്ടുപിടിത്തം തന്നെയാണ് ഒരു ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു പുരോഗതി തന്നെയാണ് | മൊബൈൽ ഫോൺ അതൊരു വലിയൊരു കണ്ടുപിടിത്തം തന്നെയാണ് ഒരു ശാസ്ത്രസാങ്കേതിക രംഗത്ത് ഒരു പുരോഗതി തന്നെയാണ് |
21,041 | കാരണം ഒരു ഫോൺ ഉപയോഗിച്ച് നമുക്ക് ഒരു ലോകത്തിൻ്റെ ഏതറ്റത്തുള്ള സാധനങ്ങളെക്കറിച്ചും അവിടുത്തെ ആളുകളുടെ ജീവിത രീതിയെക്കുറിച്ചും എല്ലാത്തിനെക്കറിച്ചും അറിയുവാൻ സാധിക്കുന്നു നമ്മൾ അങ്ങോട്ട് ചെല്ലേണ്ട ആവശ്യമേ വരുന്നില്ല യാത്രകൾ ഒഴിവാക്കാം നമുക്ക് ഫോൺ ഉപയോഗിക്കാം | കാരണം ഒരു ഫോൺ ഉപയോഗിച്ച് നമുക്ക് ഒരു ലോകത്തിൻ്റെ ഏതറ്റത്തുള്ള സാധനങ്ങളെക്കുറിച്ചും അവിടുത്തെ ആളുകളുടെ ജീവിതരീതിയെക്കുറിച്ചും എല്ലാത്തിനെക്കുറിച്ചും അറിയുവാൻ സാധിക്കും നമ്മൾ അങ്ങോട്ട് ചെല്ലേണ്ട ആവശ്യമേ വരുന്നില്ല യാത്രകൾ ഒഴിവാക്കാം നമുക്ക് ഫോൺ ഉപയോഗിക്കാം |
21,042 | അല്ലെങ്കിൽ മൈലുകളോളം നടന്നു പോയി പറയേണ്ട അവസ്ഥയില്ല അതുപോലെ തന്നെയാണ് നമ്മുടെ വാഹനങ്ങളുടെ കാര്യത്തിലായാലും | അല്ലെങ്കിൽ മൈലുകളോളം നടന്നുപോയി പറയേണ്ട അവസ്ഥയില്ല അതുപോലെതന്നെയാണ് നമ്മുടെ വാഹനങ്ങളുടെ കാര്യത്തിലായാലും |
21,043 | പണ്ട കാലങ്ങളിൽ നമ്മൾ ഒരുാ വിവരം മറ്റുള്ളവരെ ധരിപ്പിക്കണമെങ്കിലോ ഒരു അറിയിപ്പ് അറിയിക്കണമെങ്കിലോ | പണ്ടുകാലങ്ങളിൽ നമ്മൾ ഒരു ആ വിവരം മറ്റുള്ളവരെ ധരിപ്പിക്കണമെങ്കിലോ ഒരു അറിയിപ്പ് അറിയിക്കണമെങ്കിലോ |
21,044 | കിലോമീറ്ററോളം നടന്ന് അല്ലെങ്കിൽ കാളവണ്ടികൾപോലുള്ളവണ്ടികൾഉപയോഗിച്ച് വേണം പോകാൻ എന്നാൽ ഇപ്പോൾ | കിലോമീറ്ററോളം നടന്ന് അല്ലെങ്കിൽ കാളവണ്ടികൾ പോലുള്ള വണ്ടികൾ ഉപയോഗിച്ച് വേണം പോകാൻ എന്നാൽ ഇപ്പോൾ |
21,045 | അതിവേഗ വണ്ടികൾ ട്രെയിനുകൾ ബസ്സുകൾ മെട്രോ എന്നിങ്ങനെ എത്രത്തോളം ആയാസരഹിതമാക്കും നമ്മുടെ യാത്രയ്ക്ക് വേണ്ടി അത്രയും വണ്ടികൾ ലഭ്യമാണ് അതുപയോഗിച്ച് നമുക്ക് | അതിവേഗ വണ്ടികൾ ട്രെയിനുകൾ ബസ്സുകൾ മെട്രോ എന്നിങ്ങനെ എത്രത്തോളം ആയാസരഹിതമാക്കും നമ്മുടെ യാത്രയ്ക്ക് വേണ്ടി അത്രയും വണ്ടികൾ ലഭ്യമാണ് അത് ഉപയോഗിച്ച് നമുക്ക് ആ |
21,046 | സെക്കൻഡുകൾ മിനിറ്റുകൾക്കുള്ളിൽ പോയി വരാവുന്ന കാര്യമേ ഉള്ളൂ അങ്ങനെ എല്ലാം കൊണ്ടും ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾ നമ്മുടെ ജീവിത രീതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് | സെക്കൻഡുകൾ മിനിറ്റുകൾക്കുള്ളിൽ പോയി വരാവുന്ന കാര്യമേയുള്ളൂ അങ്ങനെ എല്ലാംകൊണ്ടും ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ നമ്മുടെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് |
21,047 | വളരെ ആയാസരഹിതമാക്കാൻ ഇനിയും ഓരോ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു | വളരെ ആയാസരഹിതമാക്കാൻ ഇനിയും ഓരോ കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു |
21,048 | ഇപ്പംൾ ഞാൻ ഫോട്ടോകളിലൂടെ ഇന്ത്യയെ കാണിക്കാനായിട്ട് എനിക്കൊരു അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്ത് ഫോട്ടോ എടുക്കുകെന്ന് വോച്ചിട്ടുണ്ടെങ്കില് | ഇപ്പോൾ ഞാൻ ഫോട്ടോകളിലൂടെ ഇന്ത്യയെ കാണിക്കാനായിട്ട് എനിക്കൊരു അവസരം ലഭിച്ചിട്ടുണ്ടെ ഞാൻ എന്ത് ഫോട്ടോ എടുക്കുവെന്ന് വെച്ചിട്ടുണ്ടെങ്കില് |
21,049 | ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പം ഇന്ത്യയിൽ തന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് പട്ടിണി പാവങ്ങൾ ഒരുപാടുണ്ട് കാരണംെന്ന് വെച്ചിട്ടുണ്ടെങ്കില ഇപ്പം ജോലിക്ക് പോകാൻ പറ്റാണ്ടും അതായത് വീണിട്ടും പിന്നെ അല്ലെങ്കിൽ ഇപ്പോൾ അച്ഛനമ്മയില്ലാണ്ടും | ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കി നമുക്കിപ്പം ഇന്ത്യയിൽ തന്നെ വെച്ചിട്ടുണ്ടെ ഒരുപാട് പട്ടിണിപ്പാവങ്ങൾ ഒരുപാടുണ്ട് കാരണംന്താന്ന് വെച്ചിട്ടുണ്ടെങ്കില് ഇപ്പം ജോലിക്ക് പോവാൻ പറ്റാണ്ടും അതായത് വീണിട്ടും പിന്ന അല്ലങ്കില് ഇപ്പ അച്ഛൻ അമ്മയില്ലാണ്ടും |
21,050 | നിങ്ങള ഒരുപാട് കഷ കഷ്ടപ്പെടുന്ന ഒരുപാട് കുട്ടികളുണ്ടകും അതുപോലെത്തന്നെ ആരും നോക്കാതെ ഇരിക്കുന്ന ഒരുപാട് അമ്മമാര് അച്ഛന്മാരൊക്കെ ഉണ്ടാകും വൃദ്ധസാദനത്തില് പോലും പോകാൻ പറ്റാത്ത ഒരവസ്ഥയുള്ള അച്ഛനമ്മമാരുണ്ടാാവും ഭക്ഷണം പോലും കഴിക്കാത്ത ഒരുപാട് ആൾക്കാരുണ്ടാാവും അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അവരുടെ ഇടയിലൊക്കെ പോയിട്ട് ഒരുപാട് ഫോട്ടോകളും കാര്യങ്ങളൊക്കെ എടുക്കണം | ഇങ്ങനെ ഒരുപാട് കഷ് കഷ്ട്ടപ്പെടുന്ന ഒരുപാട് കുട്ടികളൊണ്ടാവും അതുപോലെതന്നെ ആരും നോക്കാതെ ഇരിക്കുന്ന ഒരുപാട് അമ്മമാരും അച്ഛന്മാരെക്കെ ഉണ്ടാവും വൃദ്ധസദനത്തില് പോലും പൂവാൻ പറ്റാത്ത ഒരവസ്ഥയുള്ള അച്ഛനമ്മമാരുണ്ടാവും ഭക്ഷണം പോലും കഴിക്കാത്ത ഒരുപാട് ആൾക്കാരുണ്ടാവും അപ്പന്ന് വെച്ചിട്ടുണ്ടെങ്കി അവർടെ എടേലക്കെപ്പോയിട്ട് ഒരുപാട് ഫോട്ടോകളും കാര്യങ്ങളുവൊക്കെ എടുക്കണം |
21,051 | പിന്നെ അവരുടെ ക്ഷേമമൊക്കെ അന്വേഷിച്ച് അതായത് അവർക്ക് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അവർക്ക് അതായത് എന്നെ കഴിയുന്ന എന്തെങ്കിലും അതായത് നമുക്ക്ിപ്പോ ഫോട്ടോയിലൂടെയൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം ഇന്ത്യയിൽ് കാണിക്കാനുള്ളരു ഫോട്ടോയാണല്ലോ അപ്പം അതൊക്കെ എല്ലാവർക്കും കൂടുതലും ശ്രദ്ധിക്കപ്പെടുമല്ലോ അപ്പം ആ ശ്രദ്ധിക്കപ്പെടലില് ഇപ്പം | പിന്നെ അവരുടെ ക്ഷേമൊക്കെ അന്വേഷിച്ച് അതായത് അവർക്ക് എന്ന് വെച്ചിട്ടുണ്ടെങ്കി അവർക്ക് അതായത് എന്നാൽ കഴിയുന്ന എന്തെങ്കിലും അതായത് നമുക്ക് ഫോട്ടോയിലൂടെക്കേന്ന് വച്ചിട്ടുണ്ടെങ്കി ഇപ്പം ഇന്ത്യയില് കാണിക്കാനുള്ള ഒരു ഫോട്ടോയാണല്ലോ അപ്പം അതൊക്കെ എല്ലാർക്കും സ് കൂടുതലും ശ്രദ്ധിക്കപ്പെടുവല്ലൊ അപ്പം ആ ശ്രദ്ധിക്കപ്പെടലില് ഇപ്പം |
21,052 | അതായത് ഇപ്പം എല്ലാവരും ശ്രദ്ധിക്കുവയാണെങ്കിൽ തന്നെ അതിലിപ്പം ഒരുപാട് പിന്നെ അങ്ങനെ ശ്രദ്ധിച്ചിട്ട ശ്രദ്ധിക്കുവയാണെങ്കിൽ തന്നെ നമുക്ക് ഒരുപാട് അതായത് പിന്നെ ആൾക്കാർക്കൊക്കെ സഹായം കാര്യങ്ങളൊക്കെ അവര അതായത് ചെയ്യുവാണെങ്കിൽ ഇപ്പം എനക്ക്രെ അവർക്ക് വേണ്ടി ചെയ്യന് പറ്റുന്ന അതെല്ലേ ഉണ്ടാവുകുള്ളു | അതായത് ഇപ്പം എല്ലാവരും ശ്രദ്ധിക്കുവാണെങ്കിത്തന്നെ അയിലിപ്പം ഒരുപാട് പിന്നെ അങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടെങ്കി ശ്രദ്ധിക്കുവാണെങ്കിത്തന്നെ നമ്മക്ക് ഒരുപാട് അതായത് പിന്നെ ആൾക്കാർക്കൊക്കെ സഹായം കാര്യങ്ങളൊക്കെ ചെ അവർക്ക് അതായത് ചെയ്യുവാണെങ്കി ഇപ്പം എനിക്കവരെ അവർക്ക് വേണ്ടി ചെയ്യാന് പറ്റുന്ന അതല്ലേ ഉണ്ടാവുള്ളു |
21,053 | കോവിഡ് പത്തൊൻ്പത് മഹാമാരിയുടെ പശ്ചാത്തലത്തില് നിലവില് കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന നില നിലവിലെ വെല്ലുവിളികളും അവസ അവസരങ്ങള എന്നൊക്കെ പറഞ്ഞാൽ ഒരുപാടുണ്ട് | കോവിഡ് പത്തൊൻപത് മഹാമാരിയുടെ പശ്ചാത്തലത്തില് നിലവില് കേരളത്തില് വിദ്യാഭ്യാസ മേഖല നേരിടുന്ന നില നിലവിലെ വെല്ലുവിളികളും അവസ അവസരങ്ങൾ എന്നൊക്കെ പറഞ്ഞാൽ ഒരുപാട് ഉണ്ട് |
21,054 | ഈ ഓൺലൈൻ പഠനം സ്കൂൾ അടച്ചു പൂട്ടൽ വാക്സിൻ വിതരണം നിലനിൽക്കുന്ന സാമ്പത്തിക ആഘാതം സിസ്റ്റം ആക്സസ് പ്രശ്നങ്ങൾ അറിവില്ലായ്മ | ഈ ഓൺലൈൻ പഠനം സ്കൂൾ അടച്ച് പൂട്ടൽ വാക്സിൻ വിതരണം നിലനിൽക്കുന്ന സാമ്പത്തിക ആഘാതം സിസ്റ്റം ആക്സിസ് പ്രശ്നങ്ങള് അറിവില്ലായ്മ |
21,055 | അങ്ങനെയുള്ളതൊക്കെ ഉണ്ടായിട്ടുണ്ട് കൂടുതലായിട്ടും പറഞ്ഞാൽ ഇപ്പോൾ കോവിഡ് നൈൻറ്റീൻ വന്നതോടു കൂടെ | അങ്ങനെ ഉള്ളതൊക്കെ ണ്ടായിട്ടുണ്ട് കൂടുതലായിട്ട്ന്ന് പറഞ്ഞാൽ ഇപ്പോൾ കോവിഡ് നയന്റീൻ വന്നതോട് കൂടെ |
21,056 | കുട്ടികൾക്കാണെങ്കിൽ തന്നെ സ്കൂളിലേക്ക് പോകന് പറ്റുന്നില്ല പിന്നെ അവരുടെ എക്സാമിൻ്റെ ടൈമാ ആകുമ്പോൾ എക്സാമൊക്കെ നടക്കും അതിന് അതിൻ്റെ രീതിയിൽ തന്നെ എക്സാമുകളൊക്കെ നടക്കും | കുട്ടികൾക്കാണെങ്കിൽ തന്നെ സ്കൂളിലേക്ക് പോവാൻ പറ്റുന്നില്ല ആ പിന്നെ അവരുടെ എക്സാമിൻ്റെ ടൈം ആകുമ്പോൾ എക്സാമൊക്കെ നടക്കുമ്പോൾ അതിന് അതിൻ്റെ രീതി തന്നെ എക്സാമ്കളൊക്കെ നടക്കും |
21,057 | എന്നാൽ പഠിക്കാനൊന്നും പറ് പറ്റുന്നില്ല അങ്ങനെയുള്ള അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട് അതിനു പകരം ഇപ്പോൾ ഓൺലൈൻ ക്ലാസൊക്കെ തുടങ്ങിയിട്ടൊക്കെുണ്ട് | എന്നാൽ പഠിക്കാനൊന്നും പറ്റ് പറ്റുന്നില്ല അങ്ങനെ ഉള്ള അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട് അതിന് പകരം ഇപ്പോൾ ഓൺലൈൻ ക്ലാസ്സൊക്കെ തുടങ്ങിയിട്ടൊക്കെ |
21,058 | അ അങ്ങനെ കോവിഡ് വന്നതിനു ശേഷമാണ് ഈ ഓൺലൈൻ പഠനമൊക്കെ തുടങ്ങിയത് പിന്നെ സ്കൂളുകളൊക്കെ പൂട്ടിയിടുകയൊക്കെയാണ് ചെയ്തിരുന്നത് | അങ്ങനെ കോവിഡ് വന്നതിന് ശേഷമാണ് ഈ ഓൺലൈൻ പഠനം ഒക്കെ തുടങ്ങിയത് പിന്നെ സ്കൂളുകളൊക്കെ പൂട്ടുകയക്കെയാണ് ചെയ്തിരുന്നത് |
21,059 | പിന്നെ സ്കൂളിലൊക്കെെന്ന് പറഞ്ഞാല് ഇങ്ങനെ കോവിഡ് ആയിട്ടുള്ള ആളുകളെയൊക്കെ സംരക്ഷിക്കുകയൊക്കെ ചെയ്ത് അവർക്ക് മരുന്നുകളൊക്കെ കൊടുക്കുന്ന വാക്സിനൊക്കെ കൊടുക്കുന്ന ഇതൊക്കെ ഉണ്ടായിരുന്നു ഇപ്പോന്ന് പറഞ്ഞാൽ എല്ലാവർക്കും വാക്സിനൊക്കെ കൊടുത്തി ഇപ്പോൾ ആ ഒരു കോവിഡിനെ ഇവിടുന്ന് ഇന്ത്യയിൽ നിന്ന് തന്നെ പുറംന്തള്ളുകയൊക്കെ ചെയ്തിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത് | പിന്നെ സ്കൂളുകളിലക്കേന്ന് പറഞ്ഞാല് ഇങ്ങനെ കോവിഡായിട്ടുള്ള ആളുകളക്കെ സംരക്ഷിക്കുവൊക്കെ ചെയ്യുന്നവർക്ക് മരുന്നുകളൊക്കെ കൊടുക്കുന്ന വാക്സിനക്കെ കൊടുക്കുന്ന ഇതൊക്കെയുണ്ടായിരുന്നു ഇപ്പോന്ന് പറഞ്ഞാൽ എല്ലാവർക്കും വാക്സിനൊക്കെ കൊടുത്തിപ്പോൾ ആ ഒരു കോവിഡിനെ ഇവിടുന്ന് ഇന്ത്യയിൽ നിന്ന് തന്നെ പുറം തള്ളുകയൊക്കെ ചെയ്തിട്ടുണ്ട് എന്നക്കെയാണ് പറയുന്നത് |
21,060 | അച്ചു മന്നു രാജേഷ് അതുല്യ നവ്യ | അച്ചു മിന്നു രാജേഷ് അതുല്യ നവ്യ |
21,061 | കൊല്ലം കോഴിക്കോട് കാസർഗോഡ് മലപ്പുറം തിരുവനന്തപുരം കണ്ണൂർ | കൊല്ലം കോഴിക്കോട് കാസര്ഗോഡ് മലപ്പുറം തിരുവനന്തപുരം കണ്ണൂര് |
21,062 | കോഴിക്കോട് ജില്ലയിലെ ആൾക്കാരുടെ സംസാരവും സംസാരവും ഭാ ഓരോ ഭാഗത്ത് ഓരോ പ്രദേശത്തുള്ളവരുടെ സംസാരവും തമ്മിൽ കുറെ വ്യത്യാസമുണ്ട് ഈ കോഴിക്കോട് ജില്ലയിലുള്ളവരുടെ സംസാരമന്ന് പറഞ്ഞാല് മുസ്ലിംസിൻ്റെ ആണെങ്കിൽ വേറെൊരു ഭാഷയാണ് | കോഴിക്കോട് ജില്ലയിലെ ആൾക്കാരുടെ സംസാരം സംസാരം ഭാ ഓരോ ഭാഗത്ത് ഓരോ പ്രദേശത്തുള്ളവരുടെ സംസാരം തമ്മിൽ കുറേ വ്യത്യാസമുണ്ട് ഈ കോഴിക്കോട് ജില്ലയിലുള്ളവരുടെ സംസാരമെന്നു പറഞ്ഞാൽ മുസ്ലിംസിന്റെയാണെങ്കിൽ വേറൊരു ഭാഷയാണ് |
21,063 | ജാതികൾ തമ്മിലോ ഗോത്രങ്ങളോ ഭാഷകളോ സംസ്കാരങ്ങളോ ഇവർ തമ്മ ഇവരായിട്ടോ ഒരു | ജാതികൾ തമ്മിലോ ഗോത്രങ്ങളോ ഭാഷകളോ സംസ്ക്കാരങ്ങളോ ഇവർ തം ഇവരായിട്ട് ഒരു |
21,064 | സാമ്യമായി ബന്ധമൊക്കെുണ്ട് സംസ്കാരംന്ന് പറഞ്ഞാലും സംസ്കാരവും എല്ലാം ഇവർക്കുണ്ട് | സാമ്യമായ ബന്ധമൊക്കെയുണ്ട് സംസ്കാരമെന്നു പറഞ്ഞാലും സംസ്കാരവും എല്ലാം ഇവർക്കുണ്ട് |
21,065 | എല്ലാ സ്ഥലത്തും ഉള്ള പോലെ തന്നെയാണ് കോഴിക്കോട് ഭാഷയക്ക് ചെറിയൊരു മാറ്റമുണ്ട് എന്നല്ലാതെ വേറൊരു ഇതുമല്ല | എല്ലാ സ്ഥലത്തുള്ള പോലെത്തന്നെയാണ് കോഴിക്കോടും ഭാഷയ്ക്കു ചെറിയൊരു മാറ്റമുണ്ടെന്നല്ലാതെ വേറൊരു ഇതുമില്ല |
21,066 | ജില്ലയിലും നമ്മുടെ ജില്ലയില ഇപ്പോൾ ഭാഷകളൊക്കെ മാറുന്നുണ്ട് അതും ഓരോ ജില്ലയിലേക്ക് എത്തുമ്പോൾ ഓരോ ഭാഷകളാണ് അത് അത അങ്ങനെ തന്നെയാണുള്ളത് | ജില്ലയിലും നമ്മുടെ ജില്ലയിൽ ഇപ്പം ഭാഷകളൊക്കെ മാറുന്നുണ്ട് അത് ഓരോ ജില്ലയിലേയ്ക്ക് എത്തുമ്പോൾ ഓരോ ഭാഷകളാണ് അത് അതങ്ങനെത്തന്നെയാണ് ഉള്ളത് |
21,067 | വയനാട് മലപ്പുറംാണെങ്കിൽ വേറൊരു ഭാഷ അമേരിക്ക അവിടെയൊക്കെ വേറൊരു ഭാഷയാണ് ഇംഗ്ലീഷ് സംസാരിക്കുന്ന ഭാഷയുണ്ട് ഹിന്ദി സംസാരിക്കുന്ന ഭാഷയുണ്ട് മലയാളം സംസാരിക്കുന്ന ഭാഷയുണ്ട് അറബ് സംസാരിക്കുന്ന | വയനാട് മലപ്പുറമാണെങ്കിൽ വേറൊരു ഭാഷ അമേരിക്ക അവിടെയൊക്കെ വേറൊരു ഭാഷയാണ് ഇംഗ്ലീഷ് സംസാരിക്കുന്ന ഭാഷയുണ്ട് ഹിന്ദി സംസാരിക്കുന്ന ഭാഷയുണ്ട് മലയാളം സംസാരിക്കുന്ന ഭാഷയുണ്ട് അറബ് സംസാരിക്കുന്നൊരു ഭാഷകളുണ്ട് |
21,068 | ഭാഷകളുണ്ട് അതേപോലെ തന്നെയാണ് കോഴിക്കോട് ജില്ലയിലും പ്രത്യേകതരം ഭാഷകളൊന്നുമില്ല | ഭാഷകളുണ്ട് അതേപോലെത്തന്നെയാണ് കോഴിക്കോട് ജില്ലയിലും പ്രത്യേകതരം ഭാഷകളൊന്നുമില്ല |
21,069 | വേഗം വരു അഞ്ജലി ദോശ തവ ബീ ബി റോയൽ മുഴുവൻ ചുവന്ന മുളക് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും | വേഗം വരൂ അഞ്ജലി ദോശ തവ ബി ബി റോയൽ മുഴുവൻ ചുവന്ന മുളക് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും |
21,070 | നമസ്കാരംസാറേ | നമസ്കാരം സാറേ |
21,071 | അതെ അതെ അതെ അതെ അതെ അതെ ഞാൻ തന്നെ ഞാൻ തന്നെ ആ നേരത്തെ വിളിച്ചിട്ടുണ്ടായിരുന്നു | അതെയതെ അതെയതെ അതെയതെ ഞാൻ തന്നെ ഞാൻ തന്നെ ആ നേരത്തെ വിളിച്ചിട്ടുണ്ടായിരുന്നു |
21,072 | ആ ആ ആ ആ ആ | ആ ആ ആ ആ ആ ആ |
21,073 | ആ സാറ അപ്പോൾ എവിടെയയാണ് പ്രോപ്പർ എവിടെയാണ് നാട എവിടെയാണ് | ആ സാറപ്പോൾ എവിടെയാണ് പ്രോപ്പർ എവിടെയാണ് നാടെവിടെയാണ് |
21,074 | ആ അവിടെ സാർ അപ്പോൾ അവിടെ സെറ്റിൽ ആായതാണ അല്ലേ | ആ അവിടെ സാറപ്പോൾ അവിടെ സെറ്റിൽഡ് ആയതാണല്ലേ |
21,075 | അതെ അതെ അതെ അതെ ആ ആ ഇതിപ്പോൾ നമ്മുടെ ഇവിടെ പൂജ ഹോളിഡേ ഒക്കെ വരാൻ പോകല്ലേ ഇനിപ്പോൾ മഹാനവമി | അതേയതേ അതേയതേ ആ ആ ഇതിപ്പോൾ നമ്മുടെയിവിടെ പൂജ ഹോളിഡേയൊക്കെ വരാൻ പോവുകയല്ലേ ഇനിയിപ്പോൾ മഹാനവമി ആണിപ്പോൾ |
21,076 | ആണിപ്പോൾ അടുത്തായിട്ട് ഇപ്പോൾ നമ്മുടെ ഇവിടെ വരുന്ന ഫെസ്റ്റിവൽ അതിു മുമ്പ്ോൾ ഓണം കഴിഞ്ഞു പിന്നെ അതിന് മുമ്പ് വിഷു കഴിഞ്ഞു പിന്നെ ഇപ്പോൾ ഈ മഹാനവമി ആ അതെ അതെ | അടുത്തതായിട്ടിപ്പോൾ നമ്മുടെയിവിടെ വരുന്ന ഫെസ്റ്റിവൽ അതിനുമുമ്പ് ഓണം കഴിഞ്ഞു പിന്നെ അതിനുമുമ്പ് വിഷു കഴിഞ്ഞു പിന്നെയിപ്പോൾ ഈ മഹാനവമി ആ അതെയതെ |
21,077 | പൂജ്ക്ക് മറ്റേ ദുർഗ്ഗാഷ്ടമി പൂജ അങ്ങനെ ബുക്ക് വെക്കലൊക്കെ ഉള്ള പൂജയൊക്കെല്ലേ ദുർഗ്ഗാഷ്ടമി പൂജയാണത് നമ്മുടെപ്പോൾ ഇവിടെ പാലക്കാടില ഇവിടെ നമ്മുടെ കൊടുന്നരപ്പള്ളി അഗ്രഹാരത്തിൽ | പൂജയ്ക്ക് മറ്റേ ദുർഗ്ഗാഷ്ടമി പൂജ അങ്ങനെ ബുക്ക് വയ്ക്കലൊക്കെ ഉള്ള പൂജയൊക്കെ ഇല്ലെ ദുർഗ്ഗാഷ്ടമി പൂജയാണത് നമ്മുടെയിവിടെ പാലക്കാടിൽ ഇവിടെ നമ്മുടെ കൊടുന്നല്ലപ്പള്ളി അഗ്രഹാരത്തിൽ |
21,078 | മഹാനവമി ആഘോഷം ഒക്കെ ഉണ്ട് പത്ത് പതിനഞ്ച് ആനയൊക്കെ ആയിട്ടുള്ള ഒരു ആഘോഷമാണ് പിന്നെ പാലക്കാട് ആഘോഷം അതെ അതെ അത്യാവശ്യം വലിയ ഉത്സവമാണ് പാലക്കാട് നെമ്മാറ വല്ലെങ്കിൽ വേലയൊക്കെട്ടിട്ടുണ്ടോ | മഹാനവമി ആഘോഷമൊക്കെയുണ്ട് പത്തു പതിനഞ്ചു ആനയൊക്കെ ആയിട്ടുള്ള ഒരു ആഘോഷമാണ് പിന്നെ പാലക്കാട് ആഘോഷം അതെയതെ അത്യാവശ്യം വലിയ ഉത്സവമാണ് പാലക്കാട് നെമ്മാറ വല്ലങ്ങി വേലയൊക്കെ കേട്ടിട്ടുണ്ടോ |
21,079 | ആ ഇവിടെ പാലക്കാട് കേരളത്തിൽ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ഉത്സവം നടക്കുന്ന ഒരു ഫെസ്റ്റിവലാണ് നമ്മുടെ ഈ നെമമാർ വല്ലങ്ങിിവേല | ആ ഇവിടെ പാലക്കാട് കേരളത്തിലെത്തന്നെ ഏറ്റവും വലിയ വെടിക്കെട്ടു ഉത്സവം നടക്കുന്ന ഒരു ഫെസ്റ്റിവലാണ് നമ്മുടെ ഈ നെമ്മാറ വല്ലങ്ങി വേല |
21,080 | അതെ അതെ അതെ ഏറ്റവും വലിയ ഉത്സവം തൃശ്ശൂർ പൂരമാണ് പക്ഷെ ഇത് മറ്റേ എന്താ പറയുക കരിമരുന്ന് പ്രയോഗത്തിൻ്റെ ഒക്കെ വെച്ച് നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടൊക്കെ നടക്കുന്ന ഉത്സവംാണ് | അതേയതേ അതേ ഏറ്റവും വലിയ ഉത്സവം തൃശൂർ പൂരമാണ് പക്ഷെ ഇത് മറ്റേ കരിമരുന്ന് പ്രയോഗത്തിൻ്റെയൊക്കെ വച്ചുനോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടൊക്കെ നടക്കുന്ന ഉത്സവം ആണ് |
21,081 | അത് ഏപ്രിൽ മെയ് മാസങ്ങളിലായിട്ടാണ് നടക്കാറ് ഈ ഈ ആഘോഷം | അത് ഏപ്രിൽ മെയ് മാസങ്ങളിൽ ആയിട്ടാണ് നടക്കാറ് ഈ ഈ ആഘോഷം |
21,082 | അതെ അതെ ഇതിപ്പോൾ ഓണമൊക്കെ കഴിഞ്ഞു ഓണത്തില ആഘോഷങ്ങളൊക്കെ കഴിഞ്ഞു വള്ളംകളി ആലപ്പുഴയിൽ വള്ളംകളി ഉണ്ടായിരുന്നു ആഘോഷംക്കെ കഴിഞ്ഞു ഇപ്പോൾ | അതെയതെ ഇതിപ്പോൾ ഓണമൊക്കെ കഴിഞ്ഞു ഓണത്തിലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞു വള്ളംകളി ആലപ്പുഴായിൽ വള്ളംകളി ഉണ്ടായിരുന്നു ആഘോഷമൊക്കെ കഴിഞ്ഞു ഇപ്പോൾ |
21,083 | ഇതിപ്പോൾ മഴക്കാലംമായതുകൊണ്ട് കേരളത്തിൽ പൊതുവെ ഇപ്പോൾ ഈ ഫെസ്റ്റിവലിലൊക്കെ കഴിഞ്ഞ് നിൽക്കുന്നൊരു സമയമാണതിത് | ഇതിപ്പോൾ മഴക്കാലം ആയതുകൊണ്ട് കേരളത്തിൽ പൊതുവെ ഇപ്പോൾ ഈ ഫെസ്റ്റിവലൊക്കെ കഴിഞ്ഞു നിൽക്കുന്നൊരു സമയമാണ് അതിപ്പോൾ |
21,084 | ആ ഈ പാലക്കാട്ന്ന് പറഞ്ഞാൽ മെയിനായിട്ട് ഈ ലെന്മാറ വല്ലങ്ങിവേല പിന്നെതുപോലെ | ആ ഈ പാലക്കാടെന്നു മെയിനായിട്ട് ഈ നെന്മാറ വല്ലങ്ങി വേല പിന്നെയതുപോലെതന്നെ |
21,085 | പാലക്കാടും തൃശ്ശൂരിൻറെ ബോർഡറിൽ കിടക്കുന്ന ഉത്രട്ട മറ്റേ ഉത്രാളിക്കാവ് പൂരമൊക്കെ ഇട്ടിട്ടുണ്ടോ | പാലക്കാടും തൃശൂരിനും ബോർഡറിൽ കിടക്കുന്ന ഉത്രാടത്തി മറ്റേ ഉത്രാളിക്കാവ് പൂരമൊക്കെ കേട്ടിട്ടുണ്ടോ |
21,086 | ഉത്രട്ട അതില്ലേ ഉത്രാളിക്കാവില്ല ഉത്രാളിക്കാവ് വില അതെ അതെ | ഉത്രട്ടാതിയല്ല ഉത്രാളിക്കാവിലെ ഉത്രാളിക്കാവ് വേല അതെയതെ |
21,087 | അതും ഇത് തന്നെ നല്ല വെടിക്കെട്ടും മറ്റേ ആനകളൊക്കെ ആയിട്ടുള്ള ഫേമസ ആയിട്ടുള്ള ഒരു അമ്പലമാണത് | അതും ഇതുതന്നെ നല്ല വെടിക്കെട്ടും മറ്റേ ആനകളൊക്കെ ആയിട്ടുള്ള ഫെയ്മസ് ആയിട്ടുള്ള ഒരു അമ്പലമാണത് |
21,088 | ഈ പാലക്കാട് ഈ ഈ രണ്ട് അമ്പലങ്ങളും നല്ല ഫേമസ്ണ കേരളത്തിലെ ഒട്ടുമിക്ക എല്ലാ വാദ്യോപകരണത്തിൻ്റെ ആൾക്കാരും അതുപോലെ തന്നെ അനിയ അങ്ങനെയുള്ള എല്ലാ സംഭവങ്ങളും എത്തിപ്പെടുന്ന വലിയൊരു ആഘോഷമാണത് പിന്നെ അതുപോലെ തന്നെ ചെറിയ ചെറിയ ആ എന്താ സർ | ഈ പാലക്കാട് ഈ ഈ രണ്ടു അമ്പലങ്ങളും നല്ല ഫേയ്മസാണ് കേരളത്തിലെ ഒട്ടുമിക്ക എല്ലാ വാദ്യോപകരണത്തിൻ്റെ ആൾക്കാരും അതുപോലെതന്നെ ആനയും അങ്ങനെയുള്ള എല്ലാ സംഭവങ്ങളും എത്തിപ്പെടുന്ന വലിയൊരു ആഘോഷമാണത് പിന്നെയതുപോലെത്തന്നെ ചെറിയ ചെറിയ ആ എന്താണ് |
21,089 | അതെ അതെ പിന്നെ ഇവിടെ ഈ നാടൻ കലാരൂപങ്ങള ഫെസ്റ്റിവൽൊക്കെ ഉണ്ട് ഈപ്പോ ഈ വേലകളൊക്കെ അനുബന്ധിച്ചിട്ട് മറ്റേ ഈ പൊറോട്ടം കളി പൂരകളി അങ്ങനെയുള്ള ഇതൊക്കെ ഉണ്ട് | അതെയതെ പിന്നെയിവിടെ ഈ നാടൻകലാരൂപങ്ങൾ ഫെസ്റ്റിവലൊക്കെയുണ്ട് ഈ ഈ വേലകളൊക്കെ അനുബന്ധിച്ചു മറ്റേ ഈ പൊറോട്ടംകളി പൂരകളി അങ്ങനെയുള്ള ഇതൊക്കെയുണ്ട് |
21,090 | അതെ അതെ ഇവിടെ നമ്മുടെ ഈ കൊളോക്കൽ ആയിട്ടുള്ള കുറെേ ആൾക്കാർ ഈ നമ്മുടെ പാലക്കാട് ഭാഷേക്ക് ഉപയോഗിച്ച് നടത്തുന്ന ഒരു ഫെസ്റ്റിവൽ ആണ് ഫെസ്റ്റിവൽ അല്ല ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു ഒരു ഇതാണ് പരിപാടിയാണ്് | അതെയതെ ഇവിടെ നമ്മുടെ ഈ കൊളോക്കിയലായിട്ടുള്ള കുറേ ആൾക്കാർ ഈ നമ്മുടെ പാലക്കാടൻ ഭാഷയൊക്കെ ഉപയോഗിച്ചു നടത്തുന്നൊരു ഫെസ്റ്റിവലാണ് ഫെസ്റ്റിവലല്ല ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടത്തുന്നൊരു ഒരു ഇതാണ് |
21,091 | അത് ഈ സാറി ഇപ്പോൾ ഈ മഴക്കാലം നമ്മുടെ ഇവിടെ ഇപ്പോൾ ജൂൺ ജൂലൈ ഒക്കെ കഴിഞ്ഞ് മഴ തുടങ്ങുന്നണ്ട് | അത് ഈ സാറെ ഇപ്പോൾ ഈ മഴക്കാലം നമ്മുടെയിവിടെ ഈ ഇപ്പോൾ ജൂൺ ജൂലൈയൊക്കെ കഴിഞ്ഞു മഴ തുടങ്ങുന്നതുകൊണ്ടു |
21,092 | നമ്മുടെ ഇവിടെ ഈ ഫെസ്റ്റിവൽ ഈ ആഘോഷങ്ങളൊക്കെ കഴിഞ്ഞിരിക്കുകയാണ് ഇനിയിപ്പോൾ ഡിസംബർ കഴിഞ്ഞ് ജനുവരി ഒക്കെ ആയിക്കഴിഞ്ഞാൽ നമ്മുടെ ഇവിടെ തുടങ്ങും ആഘോഷങ്ങൾ തുടങ്ങും ആഘോഷങ്ങളല്ല | നമ്മുടെയിവിടെ ഈ ഫെസ്റ്റിവൽ ഈ ആഘോഷങ്ങളൊക്കെ കഴിഞ്ഞിരിക്കുകയാണ് ഇനിയിപ്പോൾ ഡിസംബർ കഴിഞ്ഞു ജനുവരിയൊക്കെ ആയിക്കഴിഞ്ഞാൽ നമ്മുടെയിവിടെ തുടങ്ങും ആഘോഷങ്ങൾ തുടങ്ങും ആഘോഷങ്ങളല്ല |
21,093 | പൂരങ്ങളും ഇതൊക്കെ തുടങ്ങും പിന്നെ അങ്ങോട്ട് എട്ട് ഒൻപത് മാസം ഫൾ അങ്ങനെ പരിപാടികളായിരിക്കും അതിൻ്റെ ഇടയിൽ വിഷു വരും ഓണം ആ | പൂരങ്ങളും ഇതൊക്കെ തുടങ്ങും പിന്നെയങ്ങോട്ട് എട്ടു ഒമ്പതു മാസം ഫുൾ അങ്ങനെ പരിപാടികളായിരിക്കും അതിൻ്റെ ഇടയിൽ വിഷു വരും ഓണം ആ |
21,094 | വിസിറ്റ് ചെയ്യാൻ പറ്റുകാണെങ്കിൽ ഇപ്പോൾ ഈ ഒക്ടോബർ മാസം നമ്മുടെ ഇവിടെ കേരളത്തിൽ ഫേമസ് ആയിട്ടുള്ള വള്ളംകളി ഉണ്ട് ആലപ്പുഴയിൽ ഉണ്ട് അതുപോലെ തന്നെ മറ്റേ അമ്പലപ്പുഴയിൽ വള്ളംകളി നടക്കുന്നുണ്ട് ആറമുള വള്ളംകളി നടക്കുന്നുണ്ട് | വിസിറ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ ഇപ്പോൾ ഈ ഒക്ടോബർ മാസം നമ്മുടെ ഇവിടെ കേരളത്തിൽ ഫേമസായിട്ടുള്ള വള്ളംകളി ഉണ്ട് ആലപ്പുഴയിൽ ഉണ്ട് അതുപോലെതന്നെ മറ്റേ അമ്പലപ്പുഴയിൽ വള്ളംകളി നടക്കുന്നുണ്ട് ആറന്മുള വള്ളംകളി നടക്കുന്നുണ്ട് |
21,095 | അതെ ഇപ്പോൾ നിലവിലിപ്പോൾ ഇപ്പോൾ പറയാൻ പൂജയാണ് പിന്നെ കൽപ്പാത്തി തരക്കെ ഉണ്ട് അത് കേരളത്തിൽ തന്നെ ഫേമസ് ആയിട്ടുള്ള ഒരു ഇതാണ് കൽപ്പാത്തി തേരല്ലേ കൽപ്പാത്തി തര ഡിസംബർ ജനുവരിയിലായിട്ടാണ് തുടങ്ങുക കൽപ്പാത്തി തര | അതിപ്പോൾ നിലവിലിപ്പോൾ ഇപ്പോൾ പറയാൻ പൂജയാണ് പിന്നെ കല്പാത്തി തേരൊക്കെയുണ്ട് അത് കേരളത്തിലെത്തന്നെ ഫേമസായിട്ടുള്ള ഒരു ഇതാണ് കല്പാത്തി തേര് കല്പാത്തി തേര് ഡിസംബർ ജനുവരിയിലായിട്ടാണ് തുടങ്ങുക കല്പാത്തി തേര് |
21,096 | ഒരു പത്ത് ദിവസം നീണ്ടു നിൽക്കുന്ന വലിയ പരിപാടിയാണ് | ഒരു പത്തു ദിവസം നീണ്ടു നിൽക്കുന്ന വലിയ പരിപാടിയാണ് |
21,097 | ആ ആ ആ ആ ആ അങ്ങനെയാണെങ്കിൽ സാറ് എന്നെ കോൺടാക്ട് ചെയ്താൽ മതി അത് ഇപ്പോൾ ഇരുപത്തി ഈ മാസം എെയാണ് ഈ മാസം ഇരുപത്തി മൂന്ന് ഇരുപത്തിനാല് ഇരുപത്തഞ്ച് ഈ മൂന്ന് ദിവസങ്ങളിലായിട്ടാണ് | ആ ആ ആ ആ ആ അങ്ങനെയാണെങ്കിൽ സാർ എന്നെ കോൺടാക്ട് ചെയ്താൽ മതി അത് ഇപ്പോൾ ഇരുപത്തി ഈ മാസം തന്നെയാണ് ഈ മാസം ഇരുപത്തിമൂന്ന് ഇരുപത്തിനാല് ഇരുപത്തിയഞ്ച് ഈ മൂന്ന് ദിവസങ്ങളിലായിട്ടാണ് |
21,098 | അങ്ങനെയാണെങ്കിൽ ഞാൻ എൻ്റെ നമ്പർ വിസിറ്റിംഗ് കാർഡ് സാാർക്ക് തരാം അപ്പോ സറ് വിളിച്ചിട്ട് വന്നാൽ മതി നമുക്ക് അങ്ങനെയാണെങ്കിൽ താമസം നമ്മുടെ കവിടെ റെഡിിയക്കാം സാാർ അങ്ങനെ ഫാമിലിയ ആായിട്ട് വരാനാണോ | അങ്ങനെയാണെങ്കിൽ ഞാൻ എൻ്റെ നമ്പർ വിസിറ്റിംഗ് കാർഡ് സാർക്ക് തരാം അപ്പോൾ സാർ വിളിച്ചിട്ടു വന്നാൽ മതി അങ്ങനെയാണെങ്കിൽ താമസവും നമ്മുടെയിവിടെ റെഡിയാക്കാം സർ എങ്ങനെയാണ് ഫാമിലിയായിട്ടു വരാനാണോ |
21,099 | ആ അങ്ങനെയാണെങ്കിൽ കുഴപ്പമില്ല നമുക്കിവിടെ റൂമും ബാക്കിയുള്ളതൊക്കെക്കാം എന്നിട്ട് നമ്മുക്ക്ിവിടുത്തെ ഓൾമോസ്റ്റ് അമ്പലങ്ങളിലെല്ലാം ഒന്ന് പോയി സന്ദർശിക്കാം | ആ ആ അങ്ങനെയാണെങ്കിൽ കുഴപ്പമില്ല നമുക്കിവിടെ റൂമും ബാക്കിയുള്ളതൊക്കെ ഇതാക്കാം എന്നിട്ടു നമുക്കിവിടത്തെ ഓൾമോസ്റ്റ് അമ്പലങ്ങളെല്ലാം ഒന്നുപോയി സന്ദർശിക്കാം |
21,100 | ആ സാാർ അന്ന് ഈ നമ്പറില ഈ ഈ ഇലത്തെ രണ്ടാമത്തെ നമ്പർുണ്ടോ സാറെ ഈ ഈ രണ്ടാമത്തെ നമ്പറില വിളിച്ചാൽ മതി സാർ | ആ സാറെ നമ്മളെ ഈ നമ്പറിലെ ഈ ഇതിലത്തെ രണ്ടാമത്തെ നമ്പർ കണ്ടോ സാറെ ഈ ഈ രണ്ടാമത്തെ നമ്പറിലേക്കു വിളിച്ചാൽമതി സാർ |
21,101 | ഒരു ഇരുപത്തി രണ്ട് ഇരുപത്തിമൂന്ന് ഇരുപത്തിനാല് | ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് ഇരുപത്തിനാല് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.