Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
21,102
ആ അങ്ങനെ ആണെങ്കിൽ സാർ ആ സാർ ഇതിൽ വിളിച്ചാൽ മതി സാർ ഇതിൽ വിളിച്ചാൽ മതി സാർ
ആ അങ്ങനെയാണെങ്കിൽ സാറ് സാർ ഇതിൽ വിളിച്ചാൽ മതി സാർ ഇതിൽ വിളിച്ചാൽ മതി സാർ
21,103
ആ ആശരി സാർ
ആ ആ ശരി സാർ
21,104
ഇപ്പംന്ന് പറയുമ്പോൾ കേരളം ഭയങ്കരമായിട്ട് മാറി പണ്ടെന്നൊക്കെ പറയുമ്പം ഭയങ്കരമായിട്ടുള്ള രോഗങ്ങളും അതിൽ നിന്ന് പലരും മരിക്കല അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഇതിപ്പം ഇത്ര പേര ഇതായിക്കഴിഞ്ഞാൽ ഇത്ര പേര് മരിക്ക അങ്ങനെയരു രീതിയായിരുന്നു
ഇപ്പഴെന്ന് പറയുമ്പോൾ കേരളം ഭയങ്കരമായിട്ട് മാറി പണ്ടെന്നൊക്കെ പറയുമ്പം ഭയങ്കരായിട്ടുള്ള രോഗങ്ങളും അതിൽ നിന്ന് പലരും മരിക്കല് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഇതിപ്പം ഇത്ര പേര് ഇതായി കഴിഞ്ഞ് ഇത്ര പേര് മരിക്കുക അങ്ങനെ ഒര് രീതിയായിരുന്നു
21,105
ഇപ്പോന്ന് പറയുമ്പം ഈ രോഗങ്ങൾക്കൊക്കെ പലതരത്തിലുള്ള മരുന്ന് കണ്ടുപിടിച്ചു പിന്നെ തൊട്ട് തൊട്ട് അടുത്തടുത്ത് പലതരത്തിലുള്ള ഹോസ്പിറ്റലിൽ വന്നു അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല
ഇപ്പമെന്ന് പറയുമ്പം ഈ രോഗങ്ങൾക്കൊക്കെ പലതരത്തിലുള്ള മരുന്ന് കണ്ട് പിടിച്ചു പിന്നെ തൊട്ട് തൊട്ട് അടുത്തടുത്ത് പലതരത്തിലുള്ള ഹോസ്പിറ്റലു വന്നു അത് കൊണ്ട് അങ്ങനെയുള്ള കാര്യങ്ങളൊന്നും ഇല്ല
21,106
പിന്നെ നമ്മടതായ കുറേ കാര്യങ്ങളൊക്കെ ഉണ്ടാവില്ലേ ആവശ്യങ്ങളും അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള് സ്വന്തം ഇതാക്കണംന്ന് പറാൽ ഒരു വാശി ഉണ്ടാവില്ലേ അതിപ്പോ നമുക്കിപ്പോ എന്തേലും സാധനം വേണം അല്ലെങ്കിൽ ഇന്ന സ്ഥലത്ത് പോകണം ഇതൊക്കെ നമ്മള് ഇങ്ങനെ ചെന്ന് ഇതാക്കണം ഐ മീൻ ഇത്ര ഇത്ര പൈസ കൊടുത്താലും ഇന്ന സാധനം കിട്ടുള്ളൂ എന്നാലും നമ്മളത് പോയിട്ട് മേടിക്കും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യില്ലേ
പിന്നെ നമ്മളുടേതായ കുറെ കാര്യങ്ങളൊക്കെ ഉണ്ടാവില്ലെ ഈ ആവശ്യങ്ങളും അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ സ്വന്തം ഇതാക്കണമെന്ന് പറഞ്ഞ് ഒരു വാശി ഉണ്ടാവില്ലെ അതിപ്പാ നമുക്കിപ്പം എന്തേലും ഒരു സാധനം വേണം അല്ലെങ്കിൽ ഇന്ന സ്ഥലത്ത് പോകണം ഇതൊക്കെ നമ്മള് ഇങ്ങനെ ചെന്ന് ഇതാക്കണം ഐ മീൻ ഇത്ര ഇത്ര പൈസ കൊടുത്താല് ഇന്ന സാധനം കിട്ടുവൊള്ള് എന്നാലും നമ്മൾ അത് പോയിട്ട് മേടിക്കും അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യില്ലെ
21,107
പിന്നേന്ന് പറയുമ്പം പലതരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ ഓരോ കുട്ടികള് ജനിക്കുന്നതും പിന്നെ അവരുടേതായിട്ടുള്ള ഓരോരോ ഇതൊക്കെ ഉണ്ടാവില്ല ഇപ്പോ ഒരു ഗർഭിണി ഉണ്ടെങ്കിൽ അവർക്ക് പണ്ടെന്നൊക്കെ പറയുമ്പം വീട്ടിൽ തന്നെയായിരുന്നു പ്രസവങ്ങളൊക്കെ ഉണ്ടായിരുന്നത് ഇപ്പോന്ന് പറയുമ്പം ഓരോ മാസം കൂടുമ്പോഴും അതിൻ്റെ സ്കാനിങ് കുട്ടീൻ്റെ ഓരോ സ്കാനിങ് അങ്ങനെയുള്ള ഇതൊക്കെ അങ്ങനെ പലതരത്തിലുള്ള കാര്യങ്ങളുണ്ട് ഹോസ്പിറ്റലിൽ പോയിട്ട് സ്കാൻ ചെയ്യണം ഇന്ന മാസങ്ങളിൽ എന്നൊക്കെ പറഞ്ഞ
പിന്നേന്ന് പറയുമ്പം പലതരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ ഓരോ കുട്ടികളും ജെ ജനിക്കുന്നതും പിന്നെ അവരുടേതായിട്ടുള്ള ഓരോരോ ഇതൊക്കെ ഉണ്ടാവില്ലെ ഇപ്പോൾ ഒരു ഗർഭിണി ഉണ്ടെങ്കിൽ അവർക്ക് പണ്ടെന്നൊക്കെ പറയുമ്പം വീട്ടിൽ തന്നെയായിരുന്നു പ്രസവങ്ങളൊക്കെ ഉണ്ടായിരുന്നത് ഇപ്പൊന്ന് പറയുമ്പം ഓരോ മാസം കൂടുമ്പള് അതിൻ്റെ സ്കാനിംഗ് കുട്ടീൻ്റെ ഓരോ സ്കാനിംഗ് അങ്ങനെയുള്ള ഇതൊക്കെ അങ്ങനെ പലതരത്തിലുള്ള കാര്യങ്ങളുണ്ട് ഹോസ്പിറ്റലിൽ പോയിട്ട് സ്കാൻ ചെയ്യണം ഇന്ന മാസങ്ങളിൽന്നൊക്കെ പറഞ്ഞ്
21,108
ഹലോ ഇത് ഓഷ്യൻ റെസ്റ്റോറൻറല്ലേ ഞങ്ങുടെ സ്കൂളിലൊരു ആനുവൽ ഫഗ്ഷൻ നടക്കുന്നുണ്ടായിരുന്നേ അപ്പോൾ ഒരു നാനൂറ് പേർക്കുള്ള ഓർഡർ വേണമായിരുന്നു ബിരിയാണീൻ്റെ ഓർഡറാണ് നന്നൂറ് പേർക്കാണ് വേണ്ടത് ടീച്ചേഴ്സും കുട്ടികളൊക്കെ അടങ്ങുന്ന നാന്നൂറ് പേർക്ക് വേണം
ഹലോ ഇത് ഓഷ്യൻ റെസ്റ്റോറൻ്റല്ലേ ഞങ്ങടെ സ്ക്കൂളിലൊരു ആനുവൽ ഫംഗ്ഷൻ നടക്കുന്നുണ്ടായിരുന്നെ അപ്പോൾ ഒരു നാന്നൂറ് പേർക്കുള്ള ഓർഡർ വേണായിരുന്നു ബിരിയാണീൻ്റെ ഓർഡറാണ് നാന്നൂറ് പേർക്കാണ് വേണ്ടത് ടീച്ചേഴ്സും കുട്ടികളൊക്കെ അടങ്ങുന്ന നാന്നൂറ് പേർക്ക് വേണം
21,109
ഇത് മസാലയും ഗ്രേവി കുറച്ച് കൂടുതല് വേണം അതുപോലെത്തന്നെ ബിരിയാണീന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ചിക്കൻ ബിരിയാണി അവൈലബിള അല്ലേ ചിക്കൻ ബിരിയാണി നന്നൂറ് എണ്ണാണ് വേണ്ടത് മസാലയും ഗ്രേവെ കുറച്ച് കൂടുതല് വേണം
ഇത് മസാലയും ഗ്രേവിയും കുറച്ച് കൂടുതല് വേണം അതുപോലത്തന്നെ ബിരിയാണീന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ചിക്കൻ ബിരിയാണി അവയിലബിൾ അല്ലേ ചിക്കൻ ബിരിയാണി നാന്നൂറെണ്ണമാണ് വേണ്ടത് മസാലയും ഗ്രേവിയൊക്കെ കുറച്ച് കൂടുതല് വേണം
21,110
അപ്പം ഈ വരുന്ന വെള്ളിയാഴ്ചത്തേക്കാണ് വേണ്ടത് അപ്പോൾ വെള്ളിയാഴ്ച ആകുമ്പോ ഞാൻ ഒന്നൂടെ വിളിക്കാം ഓർഡർ എവിടയക്കാണ് എത്തിക്കേണ്ടതെന്ന് ഞാൻ പറയാം അപ്പോൾ വെള്ളിയാഴ്ചത്തേക്കൊന്ന് സെറ്റാക്കണേ
അപ്പം ഈ വരുന്ന വെള്ളിയാഴ്ച്ചത്തേക്കാണ് വേണ്ടത് അപ്പം വെള്ളിയാഴ്ച്ച മതി ഞാനൊന്നൂടെ വിളിക്കാം ഓർഡറെവിടേക്കാ എത്തിക്കേണ്ടതെന്ന് ഞാൻ പറയാം അപ്പോൾ വെള്ളിയാഴ്ചത്തേയ്ക്കൊന്ന് സെറ്റാക്കണേ
21,111
എൻ്റെ കരൂർ വൈശ്യ ബാങ്ക് അക്കൗണ്ടിൽ മുപ്പതിനായിരം രൂപ ഉണ്ടാകുമോ
എൻ്റെ കരൂർ വൈശ്യാ ബാങ്ക് അക്കൗണ്ടിൽ മുപ്പതിനായിരം രൂപ ഉണ്ടാകുമോ
21,112
പണ്ടത്തെ കാലത്തെ അപേക്ഷിച്ച് അല്ലെങ്കിൽ ഒരു എട്ട് മുതൽ പതിനെട്ട് വരെയുള്ള സെഞ്ച്ുറി ഒരു മിഡീവിയൽ പീരീഡിനെ വെച്ച് നോക്കുകയാണെങ്കിൽ സ്ത്രീകളുടെ
പണ്ടത്തെ കാലത്തെ അപേക്ഷിച്ച് അല്ലെങ്കിലൊരു എട്ട് മുതൽ പതിനെട്ട് വരെയുള്ള സെഞ്ച്വറി ഒരു മിഡീവിയൽ പിരീഡിനെ വെച്ച് നോക്കുകയാണെങ്കിൽ സ്ത്രീകളുടെ
21,113
സ്ത്രീകളുടെ ഒരു അല്ലെങ്കിൽ ഒരുപങ്ക് സമൂഹത്തിൽ ഉയർന്നു എന്ന്വേണം പറയാൻഅന്നത്തെ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന ഒരു സ്ത്രീ സമൂഹം വളരെ
അല്ലെങ്കിൽ സ്ത്രീകളുടെ ഒരു പ്രാതിനിധ്യം അല്ലെങ്കിൽ ഒരു പങ്ക് സമൂഹത്തിൽ ഉയർന്നു എന്ന് വേണം പറയാൻ അന്നത്തെ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന ഒരു സ്ത്രീ സമൂഹം വളരെ
21,114
വളരെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു
വളരെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഒരു സമൂഹമുണ്ടായിരുന്നു അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു
21,115
പുനർവിവാഹത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു ആ സമയത്താണ് സതിപോലുള്ള ആചാരങ്ങൾ വന്നിരുന്നത്അവർക്ക് തൊഴിൽ തൊഴിലിടങ്ങളിൽ ഇല്ലായിരുന്നു
പുനർവിവാഹത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു ആ ഒരു സമയത്താണ് സതി പോലുള്ള ആചാരങ്ങൾ വന്നിരുന്നത് അവർക്ക് തൊഴിൽ തൊഴിലിടങ്ങളിൽ പ്രസക്തി ഇല്ലായിരുന്നു
21,116
ശൈശവ വിവാഹത്തിലും മറ്റും
ശൈശവ വിവാഹത്തിലും മറ്റും
21,117
അവർക്ക് അവരുടെ ജീവിത രീതി തന്നെ നഷ്ടപ്പെട്ടുകണ്ടിരുന്ന ഒരു കാലാവസ്ഥ ഉണ്ടായിരുന്നു
അവർക്ക് അവരുടെ ജീവിത രീതി തന്നെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു കാലാവസ്ഥ ഉണ്ടായിരുന്നു
21,118
ഇന്ന് അത് വച്ച് നോക്കുമ്പോഴ തനം സ്ത്രീകൾ നമ്മുടെ നാട്ടിൽ എന്തു മാത്രം ഉയർച്ചയിലാണ് നിൽക്കുന്നത്െന്ന് ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്
ഇന്ന് അത് വെച്ച് നോക്കുമ്പോഴത്തേനും സ്ത്രീകൾ നമ്മുടെ നാട്ടിൽ എന്തുമാത്രം ഉയർച്ചയിലാണ് നിൽക്കുന്നത് എന്നോർത്ത് ഞാൻ അഭിമാനിക്കുകയാണ്
21,119
കാര്യം സ്ത്രീകൾക്ക് പുരുഷന്മാരുടെ ഒപ്പമുള്ള പ്രാതിനിധ്യം ലഭിക്കുന്നുണ്ട് എന്ന് വേണം പറയാൻ എങ്കിൽ പോലും ചിലയിടങ്ങളിൽ സ്ത്രീകൾ മോശം അനുഭവങ്ങൾ നേരിടുന്നുണ്ട് അത് നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയമായി നോക്കി കാണേണ്ട ഒരു വ്യസ്ഥിതിയാണ്
കാര്യം സ്ത്രീകൾക്ക് പുരുഷന്മാരുടെ ഒപ്പമുള്ള പ്രാതിനിധ്യം ലഭിക്കുന്നുണ്ട് എന്ന് വേണം പറയാൻ എങ്കിൽ പോലും ചിലയിടങ്ങളിൽ സ്ത്രീകൾ മോശം അനുഭവങ്ങൾ നേരിടുന്നുണ്ട് അത് നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയമായി നോക്കി കാണേണ്ട ഒരു വ്യവസ്ഥിതിയാണ്
21,120
ജോലിയിലും വിദ്യാഭ്യാസത്തിലും
ജോലിയിലും വിദ്യാഭ്യാസത്തിലും
21,121
സ്ത്രീകൾ ഇന്ന് നേരിടുന്ന വെല്ലുവിളികൾ മുൻകാലത്തെ വെച്ച് നോക്കുകയാണെങ്കിൽ വളരെ കുറവാണ് പുരുഷന്മാരുടെക്കൊപ്പം അല്ല പുരുഷന്മാർക്കാൾ കൂടുതൽ
സ്ത്രീകൾ ഇന്ന് നേരിടുന്ന വെല്ലുവിളികൾ മുൻകാലത്തെ വെച്ച് നോക്കുകയാണെങ്കിൽ വളരെ കുറവാണ് പുരുഷന്മാരുടെയൊക്കെ ഒപ്പം അല്ല പുരുഷന്മാരെക്കാൾ കൂടുതൽ
21,122
സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിച്ചുകണ്ടിരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞിരിക്കുന്നു സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും പുനർവിവാഹത്തിനും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുമുള്ള ഇഷ്ട പങ്കാളിയോടെ ജീവിക്കാനുമുള്ളൊ ഒരു അവകാശം നിയമം ഉറപ്പുുവരുത്തുന്നു
സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയുള്ള സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞിരിക്കുന്നു സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും പുനർവിവാഹത്തിനും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുമുള്ള ഇഷ്ട പങ്കാളിയോട് ജീവിക്കാനുള്ള ഒരു അവകാശം നിയമം ഉറപ്പുവരുത്തുന്നു
21,123
പണ്ടത്തെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരുന്നവരാണെങ്കിൽ ഇന്നത്തെ സ്ത്രീകൾ ശബ്ദിക്കപ്പെ ശബ്ദിക്കുന്നവരാണ്
പണ്ടത്തെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരുന്നവരാണെങ്കിൽ ഇന്നത്തെ സ്ത്രീകൾ ശബ്ദി ശബ്ദിക്കുന്നവരാണ്
21,124
നമ്മുടെ നിയമ നിർമ്മാണത്തിലും അല്ലെങ്കിൽ ജനങ്ങളെ ഭരിക്കുന്നതിൽ പോലും സ്ത്രീകളുടെ പങ്ക് വളരേതാണ് ബഹിരാകാശത്ത് പോലും സ്ത്രീകളുടെ പ്രാതിനിധ്യം എത്തിക്കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്
നമ്മുടെ നിയമനിർമ്മാണത്തിലും അല്ലെങ്കിൽ ജനങ്ങളെ ഭരിക്കുന്നതിൽ പോലും സ്ത്രീകളുടെ പങ്ക് വളരെ ഇതാണ് ബഹിരാകാശത്ത് പോലും സ്ത്രീകളുടെ പ്രാതിനിധ്യം എത്തിക്കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്
21,125
ജോലിക്കും വിദ്യാഭ്യാസത്തിനും വേറെ സ്ഥലങ്ങളിൽ പോകാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട് പക്ഷേ പലപ്പോഴും ഈ സ്വാതന്ത്ര്യങ്ങൾ മിസ്സ്യൂസ് ചെയ്യപ്പെടുന്നുണ്ട് അല്ലെങ്കിൽ മിസ്സ്ലീഡ് ചെയ്യപ്പെടുന്നുണ്ട് എന്ന് എൻ്റെ പേഴ്സണൽ ഒപ്പീനിയൻ തോന്നുന്നുണ്ട് സ്ത്രീകൾ അവർക്കുണ്ടാകുന്ന ഒരു പ്രിവില്ലേജ് സ്ത്രീകൾ അവർക്കുണ്ടാകുന്ന ഒരു പ്രിവില്ലേജ്
ജോലിക്കും വിദ്യാഭ്യാസത്തിനും വേറെ സ്ഥലങ്ങളിൽ പോകാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട് പക്ഷേ പലപ്പോഴും ഈ സ്വാതന്ത്ര്യങ്ങൾ മിസ്സ്യൂസ് പെ ചെയ്യപ്പെടുന്നുണ്ട് അല്ലെങ്കിൽ മിസ്ലീഡ് ചെയ്യപ്പെടുന്നുണ്ട് എന്ന് എൻ്റെ പേഴ്സണൽ ഒപ്പീനിയൻ തോന്നുന്നുണ്ട് സ്ത്രീകൾ അവർക്കുണ്ടാകുന്ന ഒരു പ്രിവിലേജ് സ്ത്രീകൾ അവർക്കുണ്ടാകുന്ന ഒരു പ്രിവിലേജ്
21,126
പലപ്പോഴും യൂട്ടിലൈസ് ചെയ്യുന്നതോടൊപ്പം അവര അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ കഴച്ച് ഒരു വിഭാഗമെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നുണ്ട് അത് പുരുഷൻന്ന് പറയുന്ന ഒരു സമൂഹത്തിനെ സാരമായി ബാധിക്കുന്നുണ്ട്
പലപ്പോഴും യൂട്ടിലൈസ് ചെയ്യുന്നതോടൊപ്പം അവർ അവരുടെ സ്വാർത്ഥത താല്പര്യങ്ങൾക്കായി ഒരു വിഭാഗമെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നുണ്ട് അത് പുരുഷൻ എന്ന് പറയുന്ന ഒരു സമൂഹത്തിന് സാരമായി ബാധിക്കുന്നുണ്ട്
21,127
ഈ ഒരു സ്ത്രീത്വം എന്നത് ഒരുര ആയുധമാക്കി എടുക്കുന്നതിലൂടെ പവിത്രമായ ഒരു മൂല്യം അത് നഷ്ടപ്പെട്ട കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസത്തിനം സ്ഥലങ്ങളിൽ പോകാൻ സ്ത്രീകൾക്ക് വെല്ലുവിളിക ഉണ്ടെന്ന് ഞാൻ ഒരു കാരണവശത്തും വിജയി
ഈയൊരു സ്ത്രീത്വം എന്നത് ഒരു ആയുധമാക്കി എടുക്കുന്നതിലൂടെ പവിത്രമായ ഒരു മൂല്യം അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസത്തിനും സ്ഥലങ്ങളിൽ പോകാൻ സ്ത്രീകൾക്ക് വെല്ലുവിളികൾ ഉണ്ടെന്ന് ഞാൻ ഒരു കാരണവശാലും വിചാ
21,128
വിചാരിക്കുന്നില്ല തെങ്ങുകയറ്റം മുതൽ അല്ലെങ്കിൽ ഒരു കെട്ടിട നിർമ്മാണം മുതൽ അല്ലെങ്കിൽ ഏതൊരു ബഹിരാകാശത്ത് പോകുന്നതിന് വരെ സ്ത്രീകളുടെ പ്രാതിനിധ്യംുണ്ട്
വിചാരിക്കുന്നില്ല തെങ്ങുകയറ്റം മുതൽ അല്ലെങ്കിൽ ഒരു കെട്ടിട നിർമ്മാണം മുതൽ അല്ലെങ്കിൽ ഏതൊരു ബഹിരാകാശത്ത് പോകുന്നതിനു വരെ സ്ത്രീകളുടെ പ്രാതിനിധ്യമുണ്ട്
21,129
അതുകൊണ്ട് തന്നെ അങ്ങനെൊരു വെല്ലുവിളി ഉണ്ടെന്നൊന്നും ഒരിക്കലും ഞാൻ വിചാരിക്കുന്നില്ല ഞങ്ങൾ ഞങ്ങളുടെ പ്രദേശത്ത് സ്ത്രീകളിൽ നിന്ന് പുരുഷനെന്ന വിവേചനം പാടെ മാറിയിട്ടുണ്ട് അവർക്ക് പുരുഷന്മാർ പുരുഷന്മാർക്ക് ഏത് ലെവലിലാണോ അവരിരിക്കുന്നത് അതിന് ഒരുപടി മുകളിൽ എന്ന് ഞാൻ പറയും അവർക്ക് ജോലി ചെയ്യാനും സ്വന്തമായി ജീവിതം നയിക്കാനും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടയിിക്കാനുമുള്ള
അതുകൊണ്ടുതന്നെ അങ്ങനെ ഒരു വെല്ലുവിളി ഉണ്ടെന്നൊന്നും ഒരിക്കലും ഞാൻ വിചാരിക്കുന്നില്ല നങ്ങൾ ഞങ്ങളുടെ പ്രദേശത്ത് സ്ത്രീകളിൽ നിന്ന് പുരുഷനെന്ന വിവേചനം പാടെ മാറിയിട്ടുണ്ട് അവർക്ക് പുരുഷന്മാരിൽ പുരുഷന്മാർക്ക് ഏത് ലെവൽ ആണോ അവരിരിക്കുന്നത് അതിന് ഒരു പടി മുകളിൽ എന്ന് ഞാൻ പറയും അവർക്ക് ജോലി ചെയ്യാനും സ്വന്തമായി ജീവിതം നയിക്കാനും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടിയെടുക്കാനുമുള്ള
21,130
ശേഷി നിയമം പ്രൊവൈഡ് ചെയ്യുന്നുണ്ട് ആ നിയമത്തില ഊന്നി ജീവിക്കുന്ന ഒരു അവസ്ഥാന്തരം ഉണ്ടെങ്കിൽ സ്ത്രീകൾക്ക് സ്ത്രീകൾ തന്നെയാണ് സമൂഹത്തിൻ്റെ നട്ടെല്ല എന്ന് ഞാൻ പറയും താങ്ക് യൂ
ശേഷി നിയമം പ്രൊവൈഡ് ചെയ്യുന്നുണ്ട് ആ നിയമത്തിലൂന്നി ജീവിക്കുന്ന ഒരു അവസ്ഥാന്തരം ഉണ്ടെങ്കിൽ സ്ത്രീകൾക്ക് സ്ത്രീകൾ തന്നെയാണ് സമൂഹത്തിൻ്റെ നട്ടെല്ല് എന്ന് ഞാൻ പറയും താങ്ക് യൂ
21,131
എനിക്ക് ഏറ്റവും ഇഷ്ടം രാജ രവിവർമ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്ന പ്രകൃതി ഭംഗികളൊന്നും
എനിക്ക് ഏറ്റവും ഇഷ്ടം രാജാ രവിവർമ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്ന പ്രകൃതിഭംഗികൾ ഒന്നും
21,132
നമുക്കിപ്പോൾ കാണാൻ കഴിയില്ല ഇതെല്ലാം ഉൾക്കൊള്ളുന്നത് കലാകാരന്മാർ വരച്ചുണ്ടാക്കിയ ചിത്രങ്ങളിലൂടെ മാത്രമാണ്
നമുക്കിപ്പോൾ കാണാൻ കഴിയില്ല ഇതെല്ലാം ഉൾക്കൊള്ളുന്നത് കലാകാരൻമാർ വരച്ചുണ്ടാക്കിയ ചിത്രങ്ങളിലൂടെ മാത്രമാണ്
21,133
പല ചിത്രങ്ങളും നമ്മളെ പലതും പഠിപ്പിക്കും ചലച്ചിത്രങ്ങൾ നമുക്ക് പല ഓർമ്മകളും തരും
പല ചിത്രങ്ങളും നമ്മളെ പലതും പഠിപ്പിക്കും ചില ചിത്രങ്ങൾ നമുക്ക് പല ഓർമകളും തരും
21,134
ചിലഓർമ്മകൾ നിറഞ്ഞതാണ് ചില ചിത്രങ്ങൾ അവ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം നൽകാറുണ്ട്
ചില ഓർമ്മകൾ നിറഞ്ഞതാണ് ചില ചിത്രങ്ങൾ അവ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം നൽകാറുണ്ട്
21,135
ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വരച്ചിട്ടുള്ള ആൾക്കാരുടെ ചിത്രശാലകൾ സന്ദർശിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്
ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ വരച്ചിട്ടുള്ള ആൾക്കാരുടെ ചിത്രശാലകൾ സന്ദർശിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്
21,136
ശൃക്വശാലകൾ സന്ദർശിക്കുകയും അവയെക്കുറിച്ച് പഠിക്കുകയും അവയെ തൊട്ടറിയുകയും ചെയ്യുന്നത് ഏറ്റവും
ചിത്രശാലകൾ സന്ദർശിക്കുകയും അവയെക്കുറിച്ച് പഠിക്കുകയും അവയെ തൊട്ടറിയുകയും ചെയ്യുന്നത് ഏറ്റവും
21,137
ഇഷ്ടമുള്ള കാര്യമാണ് എനിക്ക് കൂടാതെ
ഇഷ്ടമുള്ളകാര്യമാണെനിക്ക് കൂടാതെ
21,138
നല്ല ചിത്രങ്ങളെ
നല്ല ചിത്രങ്ങളെ
21,139
ഏറ്റവും നന്നായി വരച്ച ആൾക്കാരെ മനസ്സിലാക്കി അവരുടെ ചിത്രങ്ങൾ നോക്കിിക്കണ്ട് പഠിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്
ഏറ്റവും നന്നായി വരച്ച ആൾക്കാരെ മനസ്സിലാക്കി അവരുടെ ചിത്രങ്ങൾ നോക്കികണ്ട് പഠിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്
21,140
ബോറോസിൽ സുതാര്യമായവാട്ടർ ബോട്ടിൽ തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണ്
ബോറോസിൽ സുതാര്യമായ വാട്ടർ ബോട്ടിൽ തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണ്
21,141
രണ്ടായിരത്തി ഇരുപത്തി മൂന്നിൽ സർക്കാർ കൊണ്ടുവരാൻ പോകുന്ന പദ്ധതികളാണ് ഹരിതകേരളം ആർദ്രം ലൈഫ് തുടങ്ങിയ പദ്ധതികൾ
രണ്ടായിരത്തി ഇരുപത്തി മൂന്നിൽ സർക്കാർ കൊണ്ടുവരാൻ പോകുന്ന പദ്ധതികളാണ് ഹരിത കേരളം ആർദ്രം ലൈഫ് തുടങ്ങിയ പദ്ധതികൾ
21,142
ജലവിഭ സംരക്ഷണവുംസംസ്കരണവും കോർത്തിണക്കിയ ഹരിത കേരളം എന്നപദ്ധതി ഉയർന്ന ജീവിതസൗകര്യവുംജീവനോപാധിയും ഉറപ്പാക്കുന്നലൈഫ് പദ്ധതി തുടങ്ങിയപദ്ധതികൾ ഇന്ന് സർക്കാർനമുക്ക് മുമ്പിൽ കൊണ്ടുവരാൻ പോവുകയാണ്
ജലവിഭ സംരക്ഷണവും മാലിന്യ സംസ്കരണവും കോർത്തിണക്കിയ ഹരിത കേരളം എന്ന പദ്ധതി ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന ലൈഫ് പദ്ധതി തുടങ്ങിയ പദ്ധതികൾ ഇന്ന് സർക്കാർ നമുക്ക് മുമ്പിൽ കൊണ്ടുവരാൻ പോവുകയാണ്
21,143
മാലിന്യ സംസ്കരണം അതേപോലെ ഉയർന്ന ജീവിത സൗകര്യം ജീവനോപാധിയും പദ്ധതികൾ നമുക്ക് ഏറ്റവും
മാലിന്യ സംസ്കരണം അതേപോലെ ഉയർന്ന ജീവിത സൗകര്യം ജീവനോപാധിയും ഉറപ്പാക്കുന്ന പദ്ധതികൾ നമുക്ക് ഏറ്റവും
21,144
ജീവിതത്തിൽ കൊണ്ടുവരേണ്ട വലിയൊരു പദ്ധതി തന്നെയാണ്
ജീവിതത്തിൽ കൊണ്ടുവരേണ്ട വലിയ പദ്ധതി തന്നെയാണ്
21,145
കാരണം ഇന്ന് മാലിന്യങ്ങളുടെ മാലിന്യ കൂമ്പാരങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് അതേപോലെ സ്വന്തമായി പാർക്കാൻ പാർപ്പിടങ്ങളില്ലാത്ത ഒരുപാട് കോടി ജനങ്ങൾ നമ്മുടെ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ
കാരണം ഇന്ന് മാലിന്യങ്ങളുടെ മാലിന്യകൂമ്പാരങ്ങൾ വർധിച്ചുകൊണ്ടിക്കയാണ് അതേപോലെ സ്വന്തമായി പാർക്കാൻ പാർപ്പിടങ്ങളില്ലാത്ത ഒരുപാട് കോടി ജനങ്ങൾ നമ്മുടെ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ
21,146
ഉണടജീവിക്കുന്നുണ്ട്
ഉണ്ട് ജീവിക്കുന്നുണ്ട്
21,147
ഇപ്പോൾ ഞാൻ കൃഷിയിടത്തില് വളരെയധികം സമയം ചിലവഴിക്കുന്നുണ്ട് ഈ സമയം ചിലവഴിക്കുന്നതിലൂടെ എനിക്ക് മനസ്സിന് വളരെയധികം സന്തോഷവും ആനന്ദകരവുമായിട്ടാണ് എനിക്ക് തോന്നുന്നത്
ഇപ്പോൾ ഞാൻ കൃഷിയിടത്തില് വളരെയധികം സമയം ചെലവഴിക്കുന്നുണ്ട് ഈ സമയം ചെലവഴിക്കുന്നയിലൂടെ എനിക്ക് മനസ്സിനു വളരെയധികം സന്തോഷവും ആനന്ദകരവുമായിട്ടാണ് എനിക്ക് തോന്നുന്നത്
21,148
അതുപോലെ തന്നെ കൃഷിയിൽ ഞാൻ കൂടുതലായിട്ടും
അതുപോലെത്തന്നെ കൃഷിയില് ഞാന് കൂടുതലായിട്ടും
21,149
ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജൈവ കൃഷിയിലാണ് ഈ ജൈവ കൃഷിയിലൂടെ നമ്മൾ കൃഷി ചെയ്യുമ്പോൾ നമുക്ക് അതിനൊരു പ്രത്യേക അനുഭൂതിയാണ് ലഭിക്കുന്നത് ഈ കീടനാശിന പ്രയോഗം ഒട്ടുംല്ല എന്ന് തന്നെയാണ് അതിൻ്റെ ഒരു വലിയൊരു പ്രത്യേകത
ശ്രദ്ധ കേന്ദ്രികരിക്കുന്നത് ജൈവ കൃഷിയിലാണ് ഈ ജൈവ കൃഷിയിലൂടെ നമ്മള് കൃഷി ചെയ്യുമ്പോൾ നമുക്ക് അതിന്നൊരു പ്രത്യേക അനുഭൂതിയാണ് ലഭിക്കുന്നത് ഈ കീടനാശിനി പ്രയോഗം ഒട്ടും ഇല്ല എന്ന് തന്നെയാണ് ഇതിൻ്റെ ഒരു വലിയ ഒരു പ്രത്യേകത
21,150
ഇതിലൂടെ നമുക്ക് ആരോഗ്യകരമായിട്ടുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ലഭിക്കുന്നത് അതുകൊണ്ട് തന്നെ നമുക്ക് ആരോഗ്യം മെച്ചപ്പെടുത്തതിന് വേണ്ടിയിട്ട് ഈ ജൈവകൃഷി വളരെയധികം സഹായിക്കുന്നുണ്ട്
ഇതിലൂടെ നമുക്ക് ആരോഗ്യകരമായിട്ടുളള ഒരു ഭക്ഷണ പദാർത്ഥമാണ് ലഭിക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയിട്ട് ഈ ജൈവ കൃഷി വളരെയധികം സഹായിക്കുന്നൊണ്ട്
21,151
ബാങ്കിങ്ങും ഇൻഷുറൻസ ഒക്കെ എല്ലാതക്ക ഇപ്പോൾ എന്താ പറയുക യു പി ഐ അങ്ങനത്തെ ഒക്കെ ഡിജിറ്റലായിട്ട് മാറും അപ്പോൾ നമ്മൾ ബാങ്ക് എന്ന് പറഞ്ഞ സംഭവം നമ്മുടെ വീട്ടിൽ തന്നെ നമുക്ക് വീട്ടിലിരുന്നിട്ട് തന്നെ ബാങ്കിങ്ങും കാര്യങ്ങളും ചെയ്യാം
ബാങ്കിങ്ങും ഇൻഷുറൻസൊക്കെ എല്ലാവർക്കും ഇപ്പോൾ എന്താ പറയുക യു പി ഐ അങ്ങനത്തെ ഒക്കെ ഡിജിറ്റലായിട്ട് മാറും നമ്മള് ബാങ്കെന്ന് പറയുന്ന സംഭവം നമ്മുടെ വീട്ടിൽ തന്നെ നമുക്ക് വീട്ടിലിരുന്നിട്ട് തന്നെ ബാങ്കിങ്ങും കാര്യങ്ങളും ചെയ്യാം
21,152
വാക്സിനേഷനായി മൊബൈൽ നമ്പർ ഏഴ് രണ്ട് പൂജ്യം മൂന്ന് ഒൻപത് പൂജ്യം പൂജ്യം രണ്ട് ഏഴ് ഏഴ് ഒൻപത് രജിസ്റ്റർ ചെയ്യാൻ ഒടി പിി ഏഴ് എട്ട് അഞ്ച് ഏഴ് പൂജ്യം അഞ്ച് ഉപയോഗിക്കുക
വാക്സിനേഷനായി മൊബൈൽ നമ്പർ ഏഴ് രണ്ട് പൂജ്യം മൂന്ന് ഒൻപത് പൂജ്യം പൂജ്യം രണ്ടു ഏഴ് ഏഴ് ഒൻപത് രജിസ്റ്റർ ചെയ്യാൻ ഒടിപി ഏഴ് എട്ട് അഞ്ച് ഏഴ് പൂജ്യം അഞ്ച് ഉപയോഗിക്കുക
21,153
തമിഴ്നാട് ആന്ധ്രാപ്രദേശ് ഗോവ കർണാടക തെലങ്കാന
തമിഴ്നാട് ആന്ധ്രപ്രദേശ് ഗോവ കർണാടക തെലങ്കാന
21,154
കാർതതിക ആര്യന് എത്രഉയരമുണ്ട്
കാർത്തിക് ആര്യന് എത്ര ഉയരമുണ്ട്
21,155
ആദ്യത്തെ പ്രോഡക്റ്റിനെ പറ്റി പറയുകയാണെങ്കിൽ ആദ്യത്തെ എൻ്റെ പ്രോഡക്റ്റ് മൊബൈൽ ഫോണാണ് ഞാൻ ഈ അടുത്ത് എൻ്റെ ഫോണൊന്ന് മാറ്റിയായിരുന്നു ആപ്പിൾ ഐഫോൺ ഇലവനാണ് ഞാൻ പർച്ചേസ് ചെയ്തിരുന്നത് ഞാനെടുത്ത
ആദ്യത്തെ പ്രൊഡക്റ്റിനെപ്പറ്റി പറയാണെങ്കിൽ ആദ്യത്തെ എൻ്റെ പ്രോഡക്റ്റ് മൊബൈൽ ഫോൺ ആണ് ഞാൻ ഈ അടുത്ത് എൻ്റെ ഫോണൊന്ന് മാറ്റിയായിരുന്നു ആപ്പിൾ ഐഫോൺ ഇലവൺ ആണ് ഞാൻ പർച്ചേസ് ചെയ്തിരുന്നേ ഞാൻ എടുത്ത
21,156
പ്രൈസ്ന്ന് പറയുന്നത് മുപ്പത്താറായിരം രൂപ്ക്കാണ് എനിിക്ക എൻ്റെ ഐപ്ല ഐ ഫോൺ ഇങ്ങനെൻ സ്വന്തമാക്കാൻ പറ്റിയത് ആ ഒരു
പ്രൈസ് എന്നു പറയുന്നത് മുപ്പത്താറായിരം രൂപയ്ക്കാണ് എനിക്കെൻ്റെ ആപ്പിൾ ഐഫോൺ ഇലവൺ സ്വന്തമാക്കാൻ പറ്റിയത് ആ ഒരു
21,157
എമൗണ്ടിൽ ഞാൻ തൃപ്തികരമാണ് കാരണം ആ ഒരു എമൗണ്ടിൽ കിട്ടാവുന്നതിൻ വച്ച് ഏറ്റവും നല്ല ഫോണാണ് എനിക്ക് വാങ്ങാൻ സാധിച്ചത്
എമൗണ്ടിൽ ഞാൻ തൃപ്തികരമാണ് കാരണം ആ ഒരു അമൗണ്ടിൽ കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല ഫോൺ ആണ് എനിക്ക് വാങ്ങാൻ സാധിച്ചത്
21,158
ആപ്പിൾ ഐ ഫോണിലതിനെ പറ്റി പറയുകയാണെങ്കിൽ ആദ്യത്തെ കാര്യം അതിൻ്റെ ചിപ്സെറ്റാണ് ഏറ്റവും നല്ല പെർഫോമൻസാണ് അത് തരുന്നത് രണ്ടാമത്തെ കാര്യം അതിൻ്റെ ക്യാമറ നമുക്ക് മനോഹരമായ ഫോട്ടോകളും അതേപോലെ തന്നെ ഫോർ കെ സിക്സ്റ്റി എഫ് പി എസ് വരെയുള്ള വീഡിയോസും നമുക്ക്തിൽ റെക്കോർഡ് ചെയ്യാൻ പറ്റും
ആപ്പിൾ ഐഫോൺ ഇലവനെപ്പറ്റി പറയുകയാണെങ്കിൽ ആദ്യത്തെ കാര്യം അതിൻ്റെ ചിപ് സെറ്റാണ് ഏറ്റവും നല്ല പെർഫോമൻസ് ആണ് അത് തരുന്നത് രണ്ടാമത്തെ കാര്യം അതിൻ്റെ ക്യാമറ നമുക്ക് മനോഹരമായ ഫോട്ടോകളും അതേപോലെ തന്നെ ഫോർകെ സിക്സ്റ്റി എഫ് പി എസ് വരെയുള്ള വീഡിയോസും നമുക്കതിൽ റെക്കോർഡ് ചെയ്യാൻ പറ്റും
21,159
എസ്പെഷ്യലി പറയുകയാണെങ്കിൽ പ്രത്യേകകരമായി നമുക്ക് അത് ഒരു വ്ലോഗിങ്ങിന് വേണ്ടിയിട്ട് ബെസ്റ്റ് പെർഫോമൻസണ നമുക്ക് യൂസ് ചെയ്യാൻ പറ്റും ഫ്രക് ക്യാമറ ആായൊലും ബാക്കില ക്യാമറ ആണെങ്കിലും നല്ല പെർഫോമൻസ്ാണ്് തരുന്നത്
എസ്പെഷ്യലി പറയുകയാണെങ്കിൽ പ്രത്യേകമായി നമുക്ക് അത് ഒരു വ്ളോഗ്ഗിങ്ങിന് വേണ്ടിയിട്ട് ബെസ്റ്റ് പെർഫോർമൻസിന് നമുക്ക് യൂസ് ചെയ്യാൻ പറ്റും ഫ്രണ്ട് ക്യാമറ ആയാലും ബാക്കിലെ ക്യാമറ ആണെങ്കിലും നല്ല പെർഫോർമൻസ് ആണ് തരുന്നത്
21,160
മൂന്നാമത്തെ കാര്യം പറയുകയാണെങ്കിൽ അതിൻ്റെ ഡിസൈൻ നല്ല മനോഹരമായ ക്യൂ ഡിസൈനാണ് ആപ്പിൾ ഐഫോൺ ഇിലവനെ ഇരിക്കുന്നത്
മൂന്നാമത്തെ കാര്യം പറയുകയാണെങ്കിൽ അതിൻ്റെ ഡിസൈൻ നല്ല മനോഹരമായ ക്യൂ ഡിസൈനാണ് ആപ്പിൾ ഐഫോൺ ഇലവനിൽ ഇരിക്കുന്നത്
21,161
അതേപോലെ തന്നെ അടുത്തത് പറയുകയാണെങ്കിൽ ഈ മുപ്പത്താറായിരം രൂപന്ന് പറയുമ്പോൾ ചെറിയ പണിയല്ല പക്ഷേ എന്നിരുന്നാലും ആ ഒരു പ്രൈസ് റേഞ്ചിൽ നല്ലൊരു ഫോൺ നല്ലൊരു
അതേപോലെതന്നെ അടുത്തത് പറയുകയാണെങ്കിൽ ഈ മുപ്പത്താറായിരം രൂപയെന്ന് പറയുമ്പോൾ ചെറിയ മണി അല്ല പക്ഷെ എന്നിരുന്നാലും ആ ഒരു പ്രൈസ് റേഞ്ചിൽ നല്ലൊരു ഫോൺ നല്ലൊരു
21,162
ഫോട്ടോ എടുക്കാൻ പറ്റിയ ഫോൺ അത്യുക്രം പെർഫോമൻസ് കൂടെയുള്ള ഫോൺ അത്യുക്രമായി നമുക്ക് ഗെയിം കളിക്കാൻ പറ്റുന്ന ഫോൺ
ഫോട്ടോ എടുക്കാൻ പറ്റിയ ഫോൺ അത്യുഗ്രൻ പെർഫോമൻസ് കൂടുതലുള്ള ഫോൺ അത്യുഗ്രമായി നമുക്ക് ഗെയിം കളിക്കാൻ പറ്റുന്ന ഫോൺ
21,163
ഈ ഒരു പ്രൈസ് റേഞ്ചിൽ ഈ ഒരു ബിൽഡ് ക്വാളിറ്റി നമുക്ക് വേറൊന്നും കിട്ടത്തില്ല അതേപോലെ തന്നെ നമുക്ക് മൂന്ന് വർഷം വരെയുള്ള അപ്ഡേറ്റ്സ് ആപ്പിൾ പ്രൊവൈഡ് ചെയ്യുന്നതാണ്
ഈ ഒരു പ്രൈസ് റേഞ്ചിൽ ഈ ഒരു ബിൽഡ് ക്വാളിറ്റിയും നമുക്ക് വേറൊന്നും കിട്ടത്തില്ല അതേപോലെ തന്നെ നമുക്ക് മൂന്ന് വർഷം വരെയുള്ള അപ്ഡേറ്റ്സ് ആപ്പിൾ പ്രൊവൈഡ് ചെയ്യുന്നതാണ്
21,164
ഗ്രാമപ്രദേശത്തും നഗരപ്രദേശത്തും അധ്യാപന രീതി രണ്ടും വ്യത്യസ്തമാണ് ഇപ്പോൾ ഗ്രാമപ്രദേശത്തുള്ള രീതിന്ന് പറയണമെങ്കിൽ
ഗ്രാമപ്രദേശത്തും നഗരപ്രദേശത്തും അധ്യാപനരീതി രണ്ടും വ്യത്യസ്തമാണ് ഇപ്പോൾ ഗ്രാമപ്രദേശത്തുള്ള രീതിയെന്ന് പറയണമെങ്കിൽ
21,165
സൗകര്യങ്ങൾ വളരെ കുറവായിരിക്കും സൗകര്യങ്ങൾ കുറവായിരിക്കും അതുപോലെ തന്നെ കുട്ടികൾക്ക്
സൗകര്യങ്ങൾ വളരെ കുറവായിരിക്കും സൗകര്യങ്ങൾ കുറവായിരിക്കും അതുപോലെത്തന്നെ കുട്ടികൾക്ക്
21,166
അവിടെ സ്വാതന്ത്ര്യവും കൂടുതലായിരിക്കും എന്നാൽ നഗരപദേശത്തിലുള്ള
അവിടെ സ്വാതന്ത്ര്യവും കൂടുതലായിരിക്കും എന്നാൽ നഗരപ്രദേശത്തിലുള്ള
21,167
നഗരപ്രദേശത്തുള്ള വിദ്യാലയങ്ങളിൽ സൗകര്യങ്ങളും കൂടുതലായിരിക്കും അതുപോലെ തന്നെ അവിടെ അധ്യാപകർ വളരെ
നഗരപ്രദേശത്തുള്ള വിദ്യാലയങ്ങളിൽ സൗകര്യങ്ങളും കൂടുതലായിരിക്കും അതുപോലെത്തന്നെ അവിടെ അധ്യാപകർ വളരെ
21,168
സ്ട്രിക്റ്റ് ആയിരിക്കും
സ്ട്രിക്റ്റ് ആയിരിക്കും
21,169
രണ്ടും രണ്ടിനും അതിൻറേതായ
രണ്ടും രണ്ടിനും അതിന്റേതായ
21,170
പോസിറ്റീവ്ുണ്ട് നെഗറ്റീവ്ുണ്ട് ഗ്രാമപ്രദേശത്ത് ഒരു വിദ്യാലയം വേണം കാരണംമെന്തെന്നാൽ ഗ്രാമപ്രദേശത്ത് ജീവിക്കുന്നവർക്ക് ഒരുപാട് ദൂരം നഗരത്തിൽ പോയി പഠിക്കുവാൻ സാധിക്കുകയില്ല
പോസിറ്റീവ് ഉണ്ട് നെഗറ്റീവ് ഉണ്ട് ഗ്രാമപ്രദേശത്ത് ഒരു വിദ്യാലയം വേണം കാരണമെന്തെന്നാൽ ഗ്രാമപ്രദേശത്ത് ജീവിക്കുന്നവർക്ക് ഒരുപാട് ദൂരം നഗരത്തിൽ പോയി പഠിക്കുവാൻ സാധിക്കുകയില്ല
21,171
ഏറ്റവും കൂടുതൽഗ്രാമപ്രദേശത്ത്
ഏറ്റവും കൂടുതൽ ഗ്രാമപ്രദേശത്ത്
21,172
ഉള്ള മെച്ചം എന്തെന്നാൽ
ഉള്ള മെച്ചമെന്തെന്നാൽ
21,173
അവിടെ ഫീസൊക്കെ വളരെ കുറവായിരിക്കും ഇപ്പോൾ ഗവൺമെൻറ് സ്കൂളാണെങ്കിൽ ഫീസ് വേണ്ട പക്ഷെ അവിടെ പഠനത്തി്റെ രീതി എന്തെന്നാൽ അധികം്ടി സ്ട്രിക്റ്യി ആയിരിക്കില്ല അതുകൊണ്ട്ു തന്നെ അധ്യാപകർ ചിലപ്പോൾ കുറച്ച്
അവിടെ ഫീസൊക്കെ വളരെ കുറവായിരിക്കും ഇപ്പോൾ ഗവൺമെൻറ്റ് സ്കൂളാണെങ്കിൽ ഫീസ് വേണ്ട പക്ഷേ അവിടെ പഠനത്തിൻ്റെ രീതി എന്തെന്നാൽ അധികം സ്ട്രിക്ട് ആയിരിക്കില്ല അപ്പോൾ അതുകൊണ്ടുതന്നെ അധ്യാപകർ ചിലപ്പോൾ കുറച്ച്
21,174
ഉഴപ്പാനൊക്കെ സാധ്യത ഉണ്ട് എന്ന് വേണമെങ്കിൽ പറയാം പക്ഷേ ഫീസ് കൊടുത്ത് നഗരപ്രദേശത്ത് പഠിപ്പിക്കുമ്പോൾ
ഉഴപ്പാനൊക്കെ സാധ്യതയുണ്ട് എന്ന് വേണമെങ്കിൽ പറയാം പക്ഷേ ഫീസ് കൊടുത്ത് നഗരപ്രദേശത്ത് പഠിപ്പിക്കുമ്പോൾ
21,175
അതിനനുസരിച്ച് അവിടെഅത്രയുംആയിരിക്കും കുട്ടികൾ വളരെ കോൺസെൻട്രേറ്റ് ചെയ്ത് പഠിക്കുകയും ചെയ്യും
അതിനനുസരിച്ച് അവിടെ അത്രയും സ്ട്രിക്റ്റ് ആയിരിക്കും കുട്ടികൾ വളരെ കോൺസെൻട്രേറ്റ് ചെയ്ത് പഠിക്കുകയും ചെയ്യും
21,176
ചപ്പാണോ
കറക്റ്റ് ആണോ
21,177
എങ്ങന ഏത് മോഡല എന്തെങ്കിലും നോക്കിയിട്ടുണ്ടോ ഷർട്ട് ഫുൾ കൈ ആണോ
അത് ഏത് മോഡലാന്ന് നോക്കിക്കൂടെ ഷർട്ട് ഫുൾക്കൈ ആണോ
21,178
ഏതെങ്കലും അളവിനായിട്ട് എന്തേങ്കിലും കൊണ്ട വന്നിട്ടുണ്ടോ
ഏതേലും അളവിനായിട്ട് എന്തേലും കൊണ്ടുവന്നിട്ടുണ്ടോ
21,179
ഞാൻ വീട്ടിലാണ് ഞാൻ ഷോപ്പിലേക്ക് വരാൻ കുറച്ച് ടൈം എടുക്കും
ഹലോ വീട്ടിലാണ് ഞാൻ ഷോപ്പിലേക്ക് വരാൻ കുറച്ച് ടൈം എടുക്കും
21,180
ആ നാളെ ഫ്രീ ആണോ
നാളെ ഫ്രീ ആണോ
21,181
എന്നാണ് അറെ
എന്നാണ് ആനുവൽ ഡേ
21,182
ആ എന്തായാലും നാളെ ഒരു പത്ത് മണിയൊക്കെ ആകുമ്പോഴത്തേക്കും വാ
എന്തായാലും നാളെ ഒരു പത്തു മണിയൊക്കെ ആകുമ്പത്തേക്കും വാ
21,183
ആ അപ്പോൾ എല്ലാം അളവ് എടുത്ത് സെറ്റ്ക്കാം
ഇപ്പൊൾ എല്ലാ അളവ് എടുത്ത് വിട്ടേക്കാം
21,184
ആ അങ്ങന ഫുപ്പരി ആാണത്
അതിന് സിബ്ബല്ലേ ഉള്ളത്
21,185
തിരക്കുണ്ട് എന്നാലും ആ ഞാനൊരു ഞായറാഴ്ച വൈകുന്നേരം തന്നാൽ പോരേ
തിരക്കുണ്ട് എന്നാലും ആ ഞാനൊര് ഞായറാഴ്ച്ച വൈകുന്നേരം തന്നാൽ പോരെ
21,186
ആ തിങ്കളാഴ്ച ആുമോഴത്തേക്കും തയച്ച് വെച്ചേക്കാം
ആ തിങ്കളാഴ്ച്ച ആകുമ്പത്തേക്കും തയിച്ച് വെച്ചേക്കാം
21,187
ഒന്ന് ഒരുന്നല്ലേ ഉള്ളൂ വേറെ ആർക്കും തേക്കാനൊന്നുംില്ലല്ലോ
ഒന്നിച്ച് ഒരണമല്ലേ ഉള്ളൂ വേറാർക്കും തൈക്കാനൊന്നും ഇല്ലലോ
21,188
രണ്ട് ചോടിയാണ്
രണ്ട് ജോഡിയാണ്
21,189
ഞായറാഴ്ചത്തേക്ക് ഒരു ജോഡി മതിയോ രണ്ടും വേണ്ടല്ലോ
ഞായറാഴ്ച്ചത്തേയ്ക്ക് ഒരു ജോഡി മതിയോ രണ്ടും വേണ്ടല്ലോ
21,190
അടുത്തത് എപ്പോഴത്തേക്കോ വേണ്ടത്
അടുത്തത് എപ്പത്തേക്കാണ് വേണ്ടേ
21,191
ആ ഞാനൊരു ബുധനാഴ്ച ഒൊക്കെ ആകുമ്പോഴത്തേക്കും തരാം
ഞാനൊരു ബുധനാഴ്ച്ചയൊക്കെ ആകുമ്പത്തേക്കും തരാം
21,192
എത്തേക്കും പോകോ
അപ്പോഴത്തേക്കും പോരേ
21,193
ഞാനൊരു ഒമ്പതരയൊക്കെ ആകുമ്പോൾ തുറക്കും നാളെ ഒരു പത്ത് മണിയാകുമ്പോഴത്തേക്കും വ എന്തായാലും
ഞാനൊരു ഒമ്പതരയൊക്കെ ആകുമ്പോൾ തുറക്കും നാളെയൊരു പത്തുമണിയാകുമ്പത്തേക്കും വാ എന്തായാലും
21,194
വൈറെ അഞ്ച് മണി വരെ ഉണ്ട്
വൈകുന്നേരം അഞ്ച് മണിവെരെയുണ്ട്
21,195
ആ അതിനുള്ളിൽ വാ എന്തായാലും
അത് കൊണ്ടുവാ എന്തായാലും
21,196
ആ ഓക്കെ ഓക്കെ എന്നാൽ ശരി
ഓക്കെ ഓക്കെ എന്നാൽ ശരി
21,197
മൗതത ടു
മൗത്ത് ടു മൗത്ത്സ്
21,198
ഉള്ള പരസ്യമാണ് പരസ്യത്തിൽ വെച്ച ഏറ്റവും വലിയ പരസ്യം
ഉള്ള പരസ്യമാണ് പരസ്യത്തിൽ വച്ച് ഏറ്റവും വലിയ പരസ്യം
21,199
അങ്ങനെ നല്ലത് എെന്ന് പറയിപ്പിക്കാൻ പറ്റുന്ന രീതിയിലുള്ള പ്രൊഡക്റ്റുകൾ അല്ലെങ്കിൽ കാര്യങ്ങളാണെങ്കില അതിനേക്കാൾ വലിയൊരു പരസ്യമില്ല
അങ്ങനെ നല്ലത് എന്ന് പറയിപ്പിക്കാൻ പറ്റുന്ന രീതിയിലുള്ള പ്രൊഡക്ടുകൾ അല്ലെങ്കിൽ കാര്യങ്ങൾ ആണ് എങ്കിൽ അതിനേക്കാൾ വലിയൊരു പരസ്യമില്ല
21,200
പിന്നെ പരസ്യം ചെയ്യാൻ നമുക്ക് മൊബൈലുകൾ വാട്സആപ്പുകൾ ഗ്രൂപ്പുകൾ
പിന്നെ പരസ്യം ചെയ്യാൻ നമുക്ക് മൊബൈലുകൾ വാട്സപ്പുകൾ ഗ്രൂപ്പുകൾ
21,201
ചെറിയ ചെറിയ
ചെറിയ ചെറിയ