Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,301 | കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി എന്നയിൽ രൂപപ്പെടുന്നു | കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി എൻ എയിൽ രൂപപ്പെടുന്നു |
2,302 | അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിൻറ്റെ ആവശ്യകതയെ | പഠനത്തിൻറ്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിൻറ്റെ ആവശ്യകതയെ |
2,303 | അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപി എസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത് | അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത് |
2,304 | ദിവസേനയെന്നോണമുള്ളഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി | ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി |
2,305 | കെവിനെ ഇല്ലാതാക്കാനുള്ള തൻറ്റെ അമ്മയ്ക്കും പങ്കുണ്ട് | കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തൻറ്റെ അമ്മയ്ക്കും പങ്കുണ്ട് |
2,306 | ആഡംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം | ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം |
2,307 | അതിനെഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
2,308 | ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി | ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി |
2,309 | അക്കാലത്ത് ഒരു സ്പെല്ലിങ്ങ് നിഘണ്ടു രചിച്ചു | അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു |
2,310 | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ്മാർബിൽ | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ |
2,311 | ഡൊണാൾഡ്ബന്ധംകുറേക്കൂടി ഗാഢമാവുകയും ചെയ്തു | ഡൊണാൾഡ് ട്രംപിൻറ്റെ ഭരണത്തിൽ ബന്ധം കുറേക്കൂടി ഗാഢമാവുകയും ചെയ്തു |
2,312 | അമിതഭക്തി കൊണ്ടും മററും തികകുംതിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട് | അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട് |
2,313 | പൊന്നാനി മണ്ഡലം പ്രസിഡണ്ട് ശഫീർ പാലപ്പെട്ടി ഉൽഘാടനം ചെയ്തു | പൊന്നാനി മണ്ഡലം പ്രസിഡണ്ട് ശഫീർ പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു |
2,314 | ഖുർആനിലെമൂന്നാംഅധ്യായമാകട്ടെ മർയമിൻറ്റെ പിതൃകുടുംബത്തെ കുറിച്ചുമാണ് | ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിൻറ്റെ പിതൃകുടുംബത്തെ കുറിച്ചുമാണ് |
2,315 | ലാബ് ഇൻ എ ബ്രീഫ്കേസ് എനനാണ ഇതിന് ഗവേഷകർ പേര് നല്കിയിരിക്കുന്നത് | ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണ് ഇതിന് ഗവേഷകർ പേര് നല്കിയിരിക്കുന്നത് |
2,316 | അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എംസി വേണം | അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം |
2,317 | അദ്ദേഹത്തിൻറ്റെ രചനാശൈലി നിരവധി കവികൾഅനുകരിച്ചു | അദ്ദേഹത്തിൻറ്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു |
2,318 | പിറ്റേന്നു ഈജിപ്റ്റിലെ മഹാറാണിയുടെ ഊഴമായിരുന്നു അതിലളിതമായിരുന്നു | പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു |
2,319 | ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വികകററിന | ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു |
2,320 | ഇരു കൈകളിലെയും ഞരമപുകൾനൗഫൽതൂങ്ങിമരിച്ചത് | ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണ് നൗഫൽ തൂങ്ങിമരിച്ചത് |
2,321 | സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇരുന്നൂറ്റി രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു | സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇരുന്നൂറ്റി രണ്ട് കോടി രൂപ സർക്കാറനുവദിച്ചു |
2,322 | പൂനാ യൂണിവേര്സിറ്റിയിൽ എം എ ഇനഗ്ലീഷിനു പഠിക്കുവാൻ വന്നതാണ് | പൂനാ യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷ് നു പഠിക്കുവാൻ വന്നതാണ് |
2,323 | അയൽ രാജയങങളുമായി ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു | അയൽ രാജ്യങ്ങളുമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു |
2,324 | വീണ്ടും ജലന്ധറിനെ വിവാദഭൂമിയാകകും എന്നതിൽസംശയമില്ല | അത് വീണ്ടും ജലന്ധറിനെ വിവാദഭൂമിയാക്കും എന്നതിൽ സംശയമില്ല |
2,325 | അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ചനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി | അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ജനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി |
2,326 | ഇസ്രയേലുകാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാളായിരുന്നു | ഇസ്രയേലുകാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു |
2,327 | അപ്പീൽകോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക | അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക |
2,328 | പ്രമുഖ പണ്ഡിതൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി | പ്രമുഖ പണ്ഡിതൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി |
2,329 | പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിലുണ്ട് | പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിൽ ഉണ്ട് |
2,330 | എന്നാൽ ഞണ്ടിനു വേണ്ടത് അടുത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ് | എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ് |
2,331 | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത്കൃഷിചെയ്യുന്നു | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു |
2,332 | രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജജീവികകപപെടടു | അദ്ദേഹത്തിൻറ്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു |
2,333 | ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് | ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് |
2,334 | തലതിരിച്ചുവച്ച ഒരു കെടടുതാലിപോലെ അതിൻറ്റെദീപം മിന്നി | തലതിരിച്ചു വച്ച ഒരു കെട്ടുതാലിപോലെ അതിൻറ്റെ ദീപം മിന്നി |
2,335 | അവസാന ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു | അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു |
2,336 | ഇതിനേക്കാളേറെ എൻറ്റെ പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയലോയുടെ നാട് | ഇതിനേക്കാളേറെ എൻറ്റെ പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയ്ലോയുടെ നാട് |
2,337 | കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ് ബറോൺ ജനിച്ചത് | കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ്ബറോൺ ജനിച്ചത് |
2,338 | വയസ്സുളള രാംദാസിനൊപ്പംപത്നി ഡോ ശിവ ലക്ഷ്മിയുമുണ്ട് | എൺപത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ ശിവ ലക്ഷ്മിയുമുണ്ട് |
2,339 | അപ്പസ്തോലനടപടികൾ അനുസരിചച പൗലോസ് ഒരു റോമൻപൗരനായിരുന്നു | അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു |
2,340 | ജില്ലയിലെ റീജിയണൽ ട്രാൻസ്പോർട്ട് അതോറിററിയുടെ ചെയർമാനാണ് കളക്ടർ | ജില്ലയിലെ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെയർമാനാണ് കളക്ടർ |
2,341 | അറബി എന്നവാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | അറബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,342 | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികള അവസാനിക്കുന്നു | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു |
2,343 | കുറഞ്ഞ കാലം അദ്ദേഹത്തിൻറ്റെ ഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു | കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിൻറ്റെ ഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു |
2,344 | ശ്രീകോവിലിൻറ്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്തു നിർമ്മിച്ചിരിക്കുന്നു | ശ്രീകോവിലിൻറ്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു |
2,345 | ലേഖനത്തിൻറ്റെ ഇടക്ക് ഇംഗ്ലീഷ് പഥങ്ങൾ ചേർക്കുന്നത് ശരിയല്ല | ലേഖനത്തിൻറ്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല |
2,346 | മുജീബ് റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച്സംസാരിച്ചു | മുജീബ് റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു |
2,347 | നിരവധിഹൗസ് ബോട്ടുകൾ തീരത്ത്അതിഥികളെയും കൊണ്ട് കിടക്കുന്നു | നിരവധി ഹൗസ് ബോട്ടുകൾ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു |
2,348 | ആളൊഴിഞഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നിവേൾഡ് | ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ് |
2,349 | അവ പോളിപ്ലോയിടുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം | അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം |
2,350 | മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ജനശ്രദ്ധ നേടി | മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി |
2,351 | തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസകാണ് ഭർത്താവ് | തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ് |
2,352 | ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞു കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് | ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് |
2,353 | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിൻറ്റെ മധ്യഭാഗം കുഴിഞ്ഞതായിക്കാണം | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിൻറ്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം |
2,354 | ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശയാത്ര | ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര |
2,355 | എസ് ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ററി എമാണ് തകർക്കാൻ ശ്രമിച്ചത് | എസ് ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടി എമ്മാണ് തകർക്കാൻ ശ്രമിച്ചത് |
2,356 | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് |
2,357 | അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്ഗാർഡിന് മൃതദേഹം ലഭിച്ചത് | അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന് മൃതദേഹം ലഭിച്ചത് |
2,358 | പിതാവിൻറ്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത് | പിതാവിൻറ്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത് |
2,359 | ഐ ടി ഐ യുടെ റുസൈൽ ക്യാമ്പിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും | ഐ ടി ഐ യുടെ റുസൈൽ ക്യാമ്പസ്സിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും |
2,360 | പ്രാണികൾ എലികൾ തുടങ്ങിയ ചെറുജീവികളെ ആഹാരമാക്കുന്നു | പ്രാണികൾ എലികൾ തുടങ്ങിയ ചെറു ജീവികളെ ആഹാരമാക്കുന്നു |
2,361 | പഴുതാര പല്ലി തുടങ്ങിയ ചെറു ജീവികളെഭക്ഷണമാക്കുന്നു | പഴുതാര പല്ലി തുടങ്ങിയ ചെറു ജീവികളെ ഭക്ഷണമാക്കുന്നു |
2,362 | പത്മശ്രീ പത്മഭൂഷൺ പത്മവിഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് | പത്മശ്രീ പത്മഭൂഷൺ പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് |
2,363 | അരങ്ങത്ത് കലാമണ്ഡലംഗോപിയാശാൻറ്റെ നളന് ആരാധകർ ഏറെയാണ് | അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാൻറ്റെ നളന് ആരാധകർ ഏറെയാണ് |
2,364 | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു |
2,365 | ഏഷ്യൻ ഫുട്ബോളിൽ പ്രൊഫഷണലിസം നടപ്പിലാക്കിയത് വേലപ്പൻറ്റെ കാലത്താണ് | ഏഷ്യൻ ഫുട്ബോളിൽ പ്രഫഷനലിസം നടപ്പിലാക്കിയതു വേലപ്പൻറ്റെ കാലത്താണ് |
2,366 | സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു | അവശേഷിച്ച സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു |
2,367 | അമേരിക്കയിൽ ആർകിടെകടായ ഡോ ലാച്മി ഖെംലാനിയാണ ഭാരയ | അമേരിക്കയിൽ ആർകിടെക്ടായ ഡോ ലാച്മി ഖെംലാനിയാണ് ഭാര്യ |
2,368 | പുളിഎന്നത് ഒരു വസ്തുവിലെ അമ്ളതയുടെ രുചി ആണ് | പുളി എന്നത് ഒരു വസ്തുവിലെ അമ്ളതയുടെ രുചി ആണ് |
2,369 | അടുത്തുവരുന്ന അന്ത്യത്തെഅദ്ദേഹം വിശ്വാസിയുടെനിർമ്മമതയോടെ സമീപിച്ചു | അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു |
2,370 | ഇതിൽതന്നെ ഏറ്റവുംവലിയ കൈവരിച്ചരാജ്യം ഇന്ത്യയാണ് | ഇതിൽ തന്നെ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം ഇന്ത്യയാണ് |
2,371 | ഒരു സമരപന്തലിൽ ഐക്യദാഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ | ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ |
2,372 | കാടിൻറ്റ ഉൾഭാഗത്ത് ഏഴുകൂട്ടംകറിയുമായി അടിപൊളിഊണ് | കാടിൻറ്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ് |
2,373 | അവിടെഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത് | അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത് |
2,374 | പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല | പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല |
2,375 | മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസുംഎത്തിയത് | മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത് |
2,376 | നമ്മുടെ ഓരോരുത്തരുടെയും മനസ്സ്സ്വതവേ ശാന്തവുംസ്വഛവുമാണ് | നമ്മുടെ ഓരോരുത്തരുടെയും മനസ്സ് സ്വതവേ ശാന്തവും സ്വഛവുമാണ് |
2,377 | വിൽപ്പനനികുതി വകുപ്പിൽ ഓഫീസറായിരിക്ക് സർവീസിൽ നിന്ന് രാജിവച്ചു | വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽനിന്ന് രാജിവച്ചു |
2,378 | അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു | അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു |
2,379 | അസുഖം ഉള്ള ആനകളുടെ നാവിൻറ്റെ വ്യത്യാസപ്പെട്ടിരിക്കും | അസുഖം ഉള്ള ആനകളുടെ നാവിൻറ്റെ നിറം വ്യത്യാസപ്പെട്ടിരിക്കും |
2,380 | കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമെൻ ആണ് ഇദ്ദേഹം | കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം |
2,381 | കേരളത്തിലെ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
2,382 | ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം | ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം |
2,383 | അതിനു ശേഷം നാലു മുതൽ വരെ തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
2,384 | അവളുടെ കുടുംബത്തിലും പലർക്കും ക്ഷയരോഗം പിടിച്ചിരുന്നു | അവളുടെ കുടുംബത്തിലും പലർക്കും ക്ഷയരോഗം പിടിച്ചിരുന്നു |
2,385 | അമേരിക്ക വിചാരിച്ചാൽ അതു തടയാനാവില്ലെന്നും സൗദി പറഞഞു | അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ലെന്നും സൗദി പറഞ്ഞു |
2,386 | ഒരു വർഷത്തിന് ശേഷം രജിസ് ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് | ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് |
2,387 | സംഗമത്തിൽ മണ്ഢലം പ്രസിഡൻറ്റ് സല്ലാം കന്ന്യപ്പാടി അധ്ധ്യക്ഷത വഹിച്ചു | സംഗമത്തിൽ മണ്ഢലം പ്രസിഡൻറ്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു |
2,388 | കുഴിമാടതതിലെ ഈർപ്പം വീശിയകറ്റാൻ അവൾമുതിരും | കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും |
2,389 | ഫ്ളോട്ടിങ് റൂഫുകൾ ബ്രെസ്ക്ക് കൂടുതൽസ്പോർട്ടിയറായ രൂപം നൽകുന്നു | ഫ്ളോട്ടിങ് റൂഫുകൾ ബ്രെസ്ക്ക് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു |
2,390 | പരസ്പരമുള്ളഊഷ്ളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം | പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്ളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം |
2,391 | ഖോർഖോറിൽപോർട്ട് ഹച്ച്സൺ കമ്പനിയിലെ പ്രവീൺ | ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ |
2,392 | വി കെ ജാഫർആണ് ഈതുറന്നു പറച്ചിൽ നടത്തുന്നത് | വി കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത് |
2,393 | യൂറോപ്പിലും ലാറ്റിൻഅമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ് | യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ് |
2,394 | എന്നാൽഈറ്റ പൊളപപൻററെ മേൽഭാഗത്തിന് ഒലിവ്നിറം കലർന്നതുപോലെ കാണാം | എന്നാൽ ഈറ്റ പൊളപ്പൻറ്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം |
2,395 | വളരെചെറുതുംതറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ | വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ |
2,396 | കാട്ടിൽ ജീവിക്കുന്ന അത്ഭുത കുട്ടിയാണ് കാട്ടിലെ കിട്ടൻ | കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ |
2,397 | ഗർഭസ്ഥ ശിശുക്കൾ പോലുംപോഷകാഹാരക്കുറവിൻറ്റെ ഭീഷണിയിലാണ് | ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിൻറ്റെ ഭീഷണിയിലാണ് |
2,398 | കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ | കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ |
2,399 | എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു | എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു |
2,400 | ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണു നൗഫൽതൂങ്ങിമരിച്ചത് | ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണു നൗഫൽ തൂങ്ങിമരിച്ചത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.