Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,202 | ബോർഡുകൾ വഴിയരിുകൽ | ബോഡുകൾ വഴിയരികിൽ |
21,203 | മറ്റുള്ള ജനങ്ങളിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന രീതിയിലുള്ള | മറ്റുള്ള ജനങ്ങളിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന രീതിയിലുള്ള |
21,204 | പരസ്യരീതിയാണ് നല്ലത് അത് ചാനലുകൾ കൂടിയാണെങ്കിലും ശരി പത്രത്തിൽ കൂടിയാണെങ്കിലും ശരി ചെറിയ ബിറ്റ് നോട്ടീസ് കൂടി ഓരോ വീടുകളിൽ നേരിട്ട് കൊണ്ട് കൊടുത്തിട്ടാണെങ്കിലും ശരി | പരസ്യ രീതിയാണ് നല്ലത് അത് ചാനലുകളിൽ കൂടിയാണെങ്കിലും ശരി പത്രത്തിൽ കൂടിയാണെങ്കിലും ശരി ചെറിയ ബിറ്റ് നോട്ടീസിൽ കൂടി ഓരോ വീടുകളിലും നേരിട്ട് കൊണ്ട് കൊടുത്തിട്ടാണെങ്കിലും ശരി |
21,205 | ഇതിലൊക്കെ മെയിനായിട്ട് ആ പ്രൊഡക്ടിിൻ്റെ ഗുണം ഒരാളുടെ ചുണ്ടിൽ നിന്നും മറ്റൊരാളുടെ ചുണ്ടിലേക്ക് പകരുമ്പോഴാണ് | ഇതിലൊക്കെ മെയ്നായിട്ട് ആ പ്രൊഡക്ടിൻ്റെ ഗുണം ഒരാളുടെ ചുണ്ടിൽ നിന്നും മറ്റൊരാളുടെ ചുണ്ടിലേക്ക് പകരുമ്പോഴാണ് |
21,206 | അത് നല്ല പരസ്യമായിട്ട് ചിലവില്ലാത്ത പരസ്യമായിട്ട് മാറുമ്പോഴാണ് അത് ശക്തിയാർജ്ജിക്കണത് | അത് നല്ല പരസ്യമായിട്ട് ചിലവില്ലാത്ത പരസ്യമായിട്ട് മാറുമ്പോഴാണ് അത് ശക്തിയാർജ്ജിക്കുന്നത് |
21,207 | അതിന് പരസ്യ പാലയെക്കാൾ അല്ലെങ്കിൽ ബോർഡുകളെക്കാൾ | അതിന് പരസ്യ പലയേക്കാൾ അല്ലെങ്കിൽ ബോഡുകളേക്കാൾ |
21,208 | അതല്ലെങ്കിൽ അനൗൺസ്മെന്റിനേക്കാൾ അല്ലെങ്കിൽ സിനിമതിൽ കൂടിയുള്ള പരസ്യങ്ങളെക്കാൾ പത്രത്തിൽ കൂടിയിുള്ള പരസ്യം | അതല്ലെങ്കിൽ അനൗൺസ്മെന്റിനേക്കാൾ അല്ലെങ്കിൽ സിനിമ ഇതിൽക്കൂടിയുള്ള പരസ്യങ്ങളേക്കാൾ പത്രത്തിൽ കൂടിയിട്ടുള്ള പരസ്യം |
21,209 | ചാനലിൽ കൂടിയിട്ടുള്ള പരസ്യം | ചാനലിൽ കൂടിയിട്ടുള്ള പരസ്യം |
21,210 | ഈ പരസ്യ കക്കളെക്കാളൊക്കെ നല്ലത് നല്ല പ്രൊഡക്റ് ഉണ്ടാക്കി നല്ലത് എന്ന് പറയിക്കാൻ സ്വാധീനം ചെലുത്താൻ കഴി മാർക്കറ്റില സ്വാധീനം ആർജ്ജിക്കാനുള്ള കഴിവ് ഉണ്ടാക്കുക ആദ്യം എന്നുള്ളതാണ് ഏതൊരു പ്രൊഡക്ടിിൻ്റെയും അല്ലെങ്കിൽ ഏതൊരു ബിസിനസ്സിൻ്റെയും വിജയം | ഈ പരസ്യങ്ങളെക്കാളൊക്കെ നല്ലത് നല്ല പ്രൊഡക്ടുണ്ടാക്കി നല്ലത് എന്ന് പറയിക്കാൻ സ്വാധീനം ചെലുത്താൻ മാർക്കറ്റിൽ സ്വാധീനം ആർജ്ജിക്കാനുള്ള കഴിവ് ഉണ്ടാക്കുക ആദ്യം എന്നുള്ളതാണ് ഏതൊരു പ്രൊഡക്ടിന്റേയും അല്ലെങ്കിൽ ഏതൊരു ബിസിനസ്സിന്റേയും വിജയം |
21,211 | ആ പറയൂട്ടോ പറയൂ കേട്ടോ ആ ഞാൻ നേരത്തെ പറഞ്ഞോ ചേട്ടൻ എങ്ങനത്തെ വീടാണ് വേണ്ടത് | ആ പറയൂ ഏട്ടാ പറയൂ ഏട്ടാ ആ ഞാൻ നേരത്തെ പറഞ്ഞു ചേട്ടന് എങ്ങനത്തെ വീടാണ് വേണ്ടത് |
21,212 | ആ എവിടെ ഉദ്ദേശിക്കുന്നു ചേട്ടൻ കറക്റ്റ് ആായിട്ട് അതായത് ടൗൺ ഏരിയയോ അല്ലെങ്കിൽ ഗ്രാമത്തിൻ്റെ ഉള്ളിലോ ഒരു | ആ എവിടെയാണ് ഉദ്ദേശിക്കുന്നത് ചേട്ടൻ കറക്റ്റായിട്ട് അതായത് ടൗൺ ഏരിയയോ അല്ലെങ്കിൽ ഗ്രാമത്തിൻ്റെ ഉള്ളിലോ ഒരു |
21,213 | ആ ടൗൺ ഏരിയ ആയാലും കുഴപ്പമില്ല എന്നാൽ ഉള്ളിലക്ക് ആവാൻ അധികവും പാടില്ല | ആ ടൗൺ ഏരിയയായാലും കുഴപ്പുല്ല എന്നാൽ ഉള്ളിലേക്ക് ആവാൻ അധികവും പാടില്ല |
21,214 | എങ്ങനെ ഈ അതായത് വീട്ായിട്ട് വേണോ അതോ ഫ്ലാറ്റ് ആയിട്ട് ആ ടൈപ്പ് വേണോ | എങ്ങനെ ഈ അതായത് വീടായിട്ട് വേണോ അതോ ഫ്ലാറ്റായിട്ട് ആ ടൈപ്പ് വേണോ |
21,215 | ടൗൺ ഏരിയയിലൊക്കെ നമുക്കൊരു മാസം ആറായിരം വരുന്നുണ്ട് | ടൗൺ ഏരിയലേക്ക് നമുക്കൊരു മാസം ആറായിരം വരുന്നുണ്ട് |
21,216 | വാ റെൻറ് തന്നെ വരുന്നുണ്ട് ആറായിരം പിന്നെ ഉൾ ഏ | വാങ്ങാൻ റെന്റ് തന്നെ വരുന്നുണ്ട് ആറായിരം പിന്നേ ഉള്ളിൽ ഏ |
21,217 | വാങ്ങാൻ ആണെങ്കിൽ നമുക്കൊരു പത്ത് ലക്ഷത്തി ഉറപ്പിക്കേണ്ടി വരും കാരണം ടൗൺ ഏരിയ അല്ലേ | വാങ്ങാനാണെങ്കിൽ നമുക്കൊരു പത്തുലക്ഷത്തിൽ ഉറപ്പിക്കേണ്ടിവരും കാരണം ടൗൺ ഏരിയയല്ലെ |
21,218 | ഇല്ല കുറയുക പറഞ്ഞാൽ കുറയ്ക്കാൻ നോക്കാം ഒരു എട്ട് ലക്ഷം ഏഴ് ലക്ഷം ഒക്കെ ആക്കി നോക്കാം | ഇല്ല കുറയുമോ എന്നു പറഞ്ഞാൽ കുറയ്ക്കാൻ നോക്കാം ഒരു എട്ട് ലക്ഷം ഏഴു ലക്ഷം ഒക്കെ ആക്കി നോക്കാം |
21,219 | ടൗൺ ഏരിയ പാലക്കാട് ടൗൺ ഏരിയ ആായിട്ട് വരും അതിൽ കുറച്ചപ്പുറത്തേക്ക് പോയാൽ പിന്നെ അതിൻ്റെ ആ ഗ്രാമപ്രദേശവും അങ്ങനെയായിട്ട് വരും | ടൗൺ ഏരിയ പാലക്കാട് ടൗൺ ഏരിയയായിട്ട് വരും അതിൽ കുറച്ചപ്പുറത്തേക്ക് പോയാൽപ്പിന്നെ അതിൻ്റെ ആ ഗ്രാമ പ്രദേശവും അങ്ങനെയായിട്ട് വരും |
21,220 | ആ പിന്നെ നിങ്ങൾക്ക് എങ്ങനെയ രണ്ട് നില റൂം രണ്ട് നില വീടോ അതോ ഒറ്റനില ആായിട്ടുള്ള വീടോ എത്ര ബെഡ് റൂം വേണംോ അങ്ങനെയൊക്കെ | ആ പിന്നെ നിങ്ങൾക്കെങ്ങനെ രണ്ടുനില റൂം രണ്ടുനില വീടോ അതോ ഒറ്റ നിലയായിട്ടുള്ള വീടോ എത്ര ബെഡ് റൂം വേണം അങ്ങനെയൊക്കെ |
21,221 | ആ അതായത് ഒരുുന്നിലയിൽ രണ്ടെണ്ണം മേലത്തയില് രണ്ടെണ്ണം അങ്ങനെ ആയിട്ടും മതി | ആ അതായത് ഒരു നിലയിൽ രണ്ടെണ്ണം മേലേത്തതിൽ രണ്ടെണ്ണം അങ്ങനെയായിട്ട് മതിയോ |
21,222 | ചേട്ടൻാ ബഡ്ജറ്റ് എത്രാ ഉദ്ദേശിക്കുന്നത് റെൻറിന് ആണെങ്കിൽ | ചേട്ടൻ്റെ ബഡ്ജറ്റ് എത്രയാണ് ഉദ്ദേശിക്കുന്നത് റെന്റിനാണെങ്കിൽ |
21,223 | ആ അയ്യായിരത്തിനുള്ളിൽ നമുക്കൊന്ന് ഒപ്പിക്കാം | ആ അയ്യായിരത്തിനുള്ളിൽ നമുക്കൊന്നൊപ്പിക്കാം |
21,224 | അയ്യായിരത്തിനുള്ളിൽ നമുക്കൊന്ന് ഒപ്പിക്കാം | അയ്യായിരത്തിനുള്ളിൽ നമുക്കൊന്നൊപ്പിക്കാം |
21,225 | പക്ഷെ ഗ്രാം മറ്റേ ടൗണിൻ്റെ കുറച്ച് പുറത്തായിട്ട് വരും ടൗണിലും അല്ല ഗ്രാമത്തിലും അല്ല ഇടക്കിൽ വരുന്ന സ്ഥലമാണ് ആ ഭാഗത്തായിട്ട് കിട്ടുന്നത് | പക്ഷെ ഗ്രാമം മറ്റേ ടൗണിൻ്റെ കുറച്ചു പുറത്തായിട്ട് വരും ടൗണിലുമല്ല ഗ്രാമത്തിലുമല്ല ആ ഇടയിൽ വരുന്ന സ്ഥലമാണ് ആ ഭാഗത്തായിട്ട് കിട്ടണം |
21,226 | ഓ മൂന്ന് കിലോമീറ്ററിനുള്ളിലാണ് | ഓ മൂന്നു കിലോമീറ്ററിനുള്ളിലാണ് |
21,227 | ആ അതുപോലെ | ആ അതുപോരെ |
21,228 | വൃത്തിുള്ള വീടാണ് എനിക്ക അറിയണ കുടുംബക്കാരാണ് ഒരു ഒരു ഈ ക്രിസ്ത്യൻസിൻ്റെ കുടുംബമാണ് | വൃത്തിയുള്ള വീടാണ് എനിക്കറിയുന്ന കുടുംബക്കാരാണ് ഒരു അവർ ഈ ക്രിസ്ത്യൻസിൻ്റെ കുടുംബമാണ് |
21,229 | നല്ല വീടാണ് അവർ ദിവസേനെ ഒരാളിനെ പണക്ക് നിീർത്തി ഒരു ചേച്ചെ പണിക്ക് നിീർത്തും ദിവസേനെ വന്ന് അടിച്ചും വൃത്തിയാക്കി എല്ലാം കഴിഞ്ഞ് അവർ പോവുംും അങ്ങനെയാണ് ചെയ്യാറുള്ളത് ഇനി നിങ്ങൾക്ക് വേണമെങ്കിൽ അതുപോലത്തെ ഒരു സെർവെൻറിനയും കൂടി ഒപ്പിക്കാം അതും ചെയ്യാമ പറഞ്ഞിട്ടുണ്ട് അവർ് | നല്ല വീടാണ് അവർ ദിവസേന ഒരാളിനെ പണിക്ക് നിർത്തിയിട്ട് ഒരു ചേച്ചീനെ പണിക്ക് നിർത്തിയിട്ടുണ്ട് ദിവസേന വന്ന് അടിച്ചും വൃത്തിയാക്കിയും എല്ലാം കഴിഞ്ഞ് അവർ പോകും അങ്ങനെയാണ് ചെയ്യാറുള്ളത് ഇനി നിങ്ങൾക്ക് വേണമെങ്കിൽ അതുപോലത്തൊരു സെർവന്റിനേയും കൂടി ഒപ്പിക്കാം അതും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടവർ |
21,230 | ഓ അതിനിപ്പെന്താണ് ഞാൻ ഈ നമ്പറിൽ വിളിച്ചാൽ മതി അടുത്താഴ്ച എവിടെ ഉണ്ടെന്ന് പറഞ്ഞാൽ മതി ഞാൻ ടൗണിൽത്തന്നെ ഉണ്ടാാവും | ഓ അതിനിപ്പെന്താണ് ഞാൻ ഈ നമ്പറിൽ വിളിച്ചാൽ മതി അടുത്താഴ്ച എവിടെയുണ്ടെന്നു പറഞ്ഞാൽ മതി ഞാൻ ടൗണിൽ തന്നെയുണ്ടാവും |
21,231 | ഓക്കെ ആ ആയിക്കോട്ടെ | ഓക്കേ ആ ആയിക്കോട്ടെ |
21,232 | ശരിെന്നാൽ | ശരി എന്നാൽ |
21,233 | ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ ഏററവും കൂടുതൽ സമയവും ജീവിക്കുന്നത് | ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയവും ജീവിക്കുന്നത് |
21,234 | പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് ഈ പൈസ ഉണ്ടാകുന്നതിലൂടെ വളരെ | പൈസ ഉണ്ടാക്കാൻ വേണ്ടി ആണ് ഈ പൈസ ഉണ്ടാകുന്നതിലൂടെ വളരെ |
21,235 | പെട്ടെന്ന് തന്നെ അവൻ്റെ ജീവിത നിലവാരം മുഴുവനായി ഉയരുവാനും അവന് മറ്റുള്ളവരിൽ നിന്നുള്ള | പെട്ടന്നു തന്നെ അവൻ്റെ ജീവിത നിലവാരം മുഴുവനായി ഉയരുവാനും അവന് മറ്റുള്ളവരിൽ നിന്നുള്ള |
21,236 | വളരുവാനും ഈ പണത്തിലൂടെനമുക്ക് സാധിക്കുന്നു ഈ പണം ഉണ്ടാക്കാനുള്ളഒരു വഴിയാണ്കായിക വിനോദം അഥവാ കളികൾ എന്ന് പറയുന്നത് | പ്രചോദനങ്ങൾ വളരുവാനും ഈ പണത്തിലൂടെ നമുക്ക് സാധിക്കുന്നു ഈ പണം ഉണ്ടാക്കാനുള്ള ഒരു വഴിയാണ് കായിക വിനോദം അഥവാ കളികൾ എന്ന് പറയുന്നത് |
21,237 | ഈ നല്ല രീതിയിൽ നമ്മുടെ കളികൾ നമ്മളുടെ ജീവിതത്തിൻ്റെ ജീവിത നിലവാരത്തെ ഉയർത്തുന്നതിൽ വളരെ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട് കാരണം | ഈ നല്ല രീതിയിൽ നമ്മുടെ കളികൾ നമ്മളുടെ ജീവിതത്തിൻ്റെ ജീവിത നിലവാരത്തെ ഉയർത്തുന്നതിൽ വളരെ നല്ലൊരു പങ്കുവഹിക്കുന്നുണ്ട് കാരണം |
21,238 | നമമൾ നമ്മളുടെ കായിക വിനോദത്തിൽ വളരെ ഉയർന്നഒരു നിലവാരത്തിലേക്ക് എത്തുകയാണെങ്കിൽ അതുമൂലം നമുക്ക് നമ്മുടെ | നമ്മൾ നമ്മളുടെ കായിക വിനോദത്തിൽ വളരെ ഉയർന്ന ഒരു നിലവാരത്തിലേക്ക് എത്തുകയാണെങ്കിൽ അതുമൂലം നമുക്ക് നമ്മുടെ |
21,239 | ജീവിതത്തിലും ഉയർച്ച ഉണ്ടാകും എന്നത് തീർച്ചയാണ് കളിയിൽ വളരെ മികവ് പുലർത്തിയാൽ നമ്മൾക്ക് അതിലൂടെ അതൊരു വരുമാനം ആവുകയും | ജീവിതത്തിലും ഉയർച്ച ഉണ്ടാകും എന്നത് തീർച്ചയാണ് കളിയിൽ വളരെ മികവ് പുലർത്തിയാൽ നമ്മൾക്കു അതിലൂടെ അതൊരു വരുമാനം ആവുകയും |
21,240 | ആ വരുമാനം നമ്മുടെ ജീവിത നിലവാരത്തെ മൊത്തത്തിൽ ഉയർത്തുവാൻ സാധിക്കും എന്നുള്ളതാണ് ഒരു സത്യം | ആ വരുമാനം നമ്മുടെ ജീവിത നിലവാരത്തെ മൊത്തത്തിൽ ഉയർത്തുവാൻ സാധിക്കും എന്നുള്ളതാണ് ഒരു സത്യം |
21,241 | ഈ കായിക വിനോദം നമ്മളുടെ ജീവിതത്തിൽ ഒരു വളരെ ത്വാത്വികമായ ഒരു | ഈ കായിക വിനോദം നമ്മളുടെ ജീവിതത്തിൽ ഒരു വളരെ ത്വാതികമായ ഒരു |
21,242 | നിലവാരം ജീവിത നിലവാരം ഉയർത്തുന്നു എന്നതിൽ ഒരു സംശയവും ഇല്ല | നിലവാരം ജീവിത നിലവാരം ഉയർത്തുന്നു എന്നതിൽ ഒരു സംശയവും ഇല്ല |
21,243 | ഈ കളികൾ നമ്മൾ വളരെമികവ് പുലർത്തി വളരെശ്രദ്ധയോടെ ശരദധ കേന്ദ്രീകരിച്ച് | ഈ കളികൾ നമ്മൾ വളരെ മികവ് പുലർത്തി വളരെ ശ്രദ്ധയോടെ ശ്രദ്ധ കേന്ദ്രീകരിച്ച് |
21,244 | മറ്റ് ഒന്നിലും ഇടപെടാതെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമ്മൾക്ക് ഈ കളി എന്ന് പറയുന്ന | മറ്റ് ഒന്നിലും ഇടപെടാതെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമ്മൾക്ക് ഈ കളി എന്നു പറയുന്ന |
21,245 | ഒരു മേഖലയിൽ മികവ് പുലർത്താൻ കഴിയും അങ്ങനെ നമ്മൾ മികവ് പുലർത്തിയാൽ നമ്മളെ മറ്റുള്ളവർ ശ്രദ്ധിക്കുകയും | ഒരു മേഖലയിൽ മികവ് പുലർത്താൻ കഴിയും അങ്ങനെ നമ്മൾ മികവ് പുലർത്തിയാൽ നമ്മളെ മറ്റുള്ളവർ ശ്രദ്ധിക്കുകയും |
21,246 | മറ്റുള്ളവരിലൂടെ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിലേക്ക്എത്തുവാനുംസാധിക്കും | മറ്റുള്ളവരിലൂടെ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിലേക്ക് എത്തുവാനും സാധിക്കും |
21,247 | ഈ ലക്ഷ്യങ്ങളിലേക്ക് എത്തുവാനുള്ള ഒരു കാര ഘടകമാണ് പണം എന്ന് പറയുന്നത് സൊ ഈ കായിക വിനോദങ്ങൾ നമ്മൾക്ക് | ഈ ലക്ഷ്യങ്ങളിലേക്ക് എത്തുവാനുള്ള ഒരു ഘടകമാണ് പണം എന്നു പറയുന്നത് സോ ഈ കായിക വിനോദങ്ങൾ നമ്മൾക്ക് |
21,248 | വളരെ നല്ല രീതിയിൽ പണം സമ്പാദിക്കുവാനുള്ള ഒരു രീതിയാണ് എന്നാൽ മറ്റുള്ളവർക്ക് അതൊരു സമയം പോക്കുംമാണ് എന്ന വെച്ചാൽ | വളരെ നല്ല രീതിയിൽ പണം സമ്പാദിക്കുവാനുള്ള ഒരു രീതിയാണ് എന്നാൽ മറ്റുള്ളവർക്ക് അതൊരു സമയം പോക്കുമാണ് എന്നു വെച്ചാൽ |
21,249 | നമ്മൾ നമ്മളുടെ കള നിലവാരം ഉയർത്തുന്നതിലൂടെ നമ്മുടെ ജീവിത നിലവാരത്തെയും പരോക്ഷമായി ഉയർത്തുകയാണ് ചെയ്യുന്നത് | നമ്മൾ നമ്മളുടെ കളി നിലവാരം ഉയർത്തുന്നതിലൂടെ നമ്മുടെ ജീവിത നിലവാരത്തെയും പരോക്ഷമായി ഉയർത്തുകയാണ് ചെയ്യുന്നത് |
21,250 | അതുകൊണ്ടു തന്നെ ജീവിത നിലവാരത്തെ ഉയർത്തണമെങ്കിൽ നമ്മൾക്ക് പണം ആവശ്യമാണ് ഈ പണത്തിൻ്റെ ലഭ്യത കൂട്ടണമെങ്കിൽ | അതുകൊണ്ട് തന്നെ ജീവിത നിലവാരത്തെ ഉയർത്തണമെങ്കിൽ നമ്മൾക്ക് പണം ആവശ്യമാണ് ഈ പണത്തിൻ്റെ ലഭ്യത കൂട്ടണമെങ്കിൽ |
21,251 | നമ്മൾ നമ്മളുടെ കളിയുടെ രീതി വളരെയധികം ഉയർത്തേണ്ടതാണ് സോ നമ്മളുടെ കളി രീതിയെ നമ്മൾ വളരെ മികച്ച രീതിയിൽ മികവ് പുലർത്തിയാൽ നമ്മളുടെ ജീവിത നിലവാരവും അതിന് അനുസൃതമായി വളരുന്നതാണ് എന്നതാണ് ഒരു പ്രധാന ഘടകം | നമ്മൾ നമ്മളുടെ കളിയുടെ രീതി വളരെയധികം ഉയർത്തേണ്ടതാണ് സോ നമ്മളുടെ കളി രീതിയെ നമ്മൾ വളരെ മികച്ച രീതിയിൽ മികവു പുലർത്തിയാൽ നമ്മളുടെ ജീവിത നിലവാരവും അതിന് അനുസൃതമായി വളരുന്നതാണ് എന്നതാണ് ഒരു പ്രധാന ഘടകം |
21,252 | ഓ ഓട്ടോ ചേട്ടനല്ലേ | ഓട്ടോ ചേട്ടനല്ലേ |
21,253 | ഞാനിവിടെ കോഴിക്കോട നിന്നാട്ടോ വിളിക്കുന്നത് | ഞാനിവിടെ കോഴിക്കോടിൽ നിന്നാട്ടോ വിളിക്കുന്നത് |
21,254 | ആ അതെ അതെ അപ്പം എനിക്കൊന്ന് ബേപ്പൂർ വരെ പോകാനായിരുന്നു അപ്പം നമുക്ക് എനിക്ക് വൈകുന്നേരം ഒരു നാല് മണിയാകുമ്പോഴത്തേക്ക നിങ്ങള ഓട്ടോന്ന് വരുമോന്ന്റിയാൻ വേണ്ടി വിളിച്ചതാണേ | ആ അതെ അതെ അപ്പോൾ എനിക്കൊന്ന് ബേപ്പൂര് വരെ പോവാനായിരുന്നു അപ്പോൾ നമുക്ക് എനിക്ക് വൈകുന്നേരം ഒരു നാല് മണിയാകുമ്പോഴത്തേക്കും നിങ്ങള് ഓട്ടോ ഒന്ന് വരുമോയെന്നറിയാൻ വേണ്ടി വിളിച്ചതാണേ |
21,255 | ആണോ ആ ആ മൂന്നരയക്ക കുട്ടീ കുട്ടികളുടെ ട്ടോ ഉള്ളത് ഓക്കെ നാലരക്ക ആകുമ്പോഴത്തേക്ക എത്താൻ പറ്റും ചേട്ടാ | ആണോ ആ മൂന്നരക്കോ കുട്ടീൻ്റെ കുട്ടികളുടെ ഓട്ടമുള്ളത് ഓക്കെ നാലരയൊക്കെ ആകുമ്പോഴത്തേക്കും എത്താൻ പറ്റുമോ ചേട്ടാ |
21,256 | ആ ഹാ ഹാ | ആ ആ ആ |
21,257 | ആ അങ്ങനെയാണേ ഒരു നാലര കറക്റ് ആകുമ്പോൾ എത്തുകയാണെങ്കിൽ നമുക്ക്െനിക്ക് ഒരു ആറ് മണിയൊക്കെ ആകുമ്പോഴത്തേക്കും എനിക്ക്വിടെ എത്താൻ പറ്റില്ലേ | ആ അങ്ങനെയാണെങ്കിൽ ഒരു നാലര കറക്റ്റാകുമ്പോൾ എത്തുകയാണെങ്കിൽ നമുക്ക് ഒരു ആറ് മണിയൊക്കെ ആകുമ്പോഴത്തേക്കും എനിക്കവിടെ എത്താൻ പറ്റില്ലേ |
21,258 | ആഹാഹാ ആ അങ്ങനെയാണെങ്കിൽ ചേട്ടന ഒന്ന് വരുമോ ഈനി നാലരയൊക്കെ ആകുമ്പോഴത്തേക്കും ഒന്ന് എത്തിയാൽ മതിയായിരുന്നു | ആ ആ ആ അങ്ങനെയാണെ ചേട്ടനൊന്ന് വരുമോ ഈ നാലരയൊക്കെ ആകുമ്പോഴാത്തേക്കും എത്തിയാൽ മതിയായിരുന്നു |
21,259 | ആ ആ ആ ഓക്കേ ഓക്കെ ഓക്കേ ആ എന്നാൽ ആപ്പോഴത്തേക്ക് വന്നാൽ മതി കേട്ടോ | ആ ആ ആ ആ ആ ഓക്കെ ഓക്കെ ഓക്കെ ആ എന്നാൽ അപ്പോഴത്തേക്ക് വന്നാൽ മതി കേട്ടോ |
21,260 | സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപ്രതീക്ഷിതമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്നു | സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന് നാഷണല് കോണ്ഗ്രസ് അപ്രതീക്ഷിതമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നു |
21,261 | ഞങ്ങളുടെ പ്രദേശത്ത് കുറേ ബാങ്കുകളുണ്ട് കനറാ ബാങ്ക് എസ് ബി ഐ പി ഡി സി പി എസ് സി കേരള ബാങ്ക് അങ്ങനെ കുറ ബാങ്കുകളുണ്ട് | ഞങ്ങളുടെ പ്രദേശത്ത് കുറേ ബേങ്കുകളുണ്ട് കാനറാ ബേങ്ക് എസ് ബി ഐ പി ഡി സി പി എസ് സി കേരള ബേങ്ക് അങ്ങനെ കുറേ ബേങ്കുകളുണ്ട് |
21,262 | ഞാൻ എനിക്ക് അറിയുന്നതിൽ വെച്ചിട്ട് വായ്പ ഇൻഷുറൻസൊക്കെ കൊടുക്കുന്നത് | ഞാൻ എനിക്ക് അറിയുന്നതിൽ വെച്ചിട്ട് വായ്പ ഇൻഷുറൻസ് ഒക്കെ കൊടുക്കുന്നത് |
21,263 | എനിക്ക് ഞാൻ അധികം ഇങ്ങനെ വായ്പ ഇൻഷുറൻസ് ഒന്നും എടുക്കാറില്ല പക്ഷേ എൻ്റെ അറിവിൽ അത് നല്ലത് എന്ന് പറയുന്നത് എസ് ബി ഐ ആയിരിക്കും എന്താ പറഞ്ഞാൽ അത് ഗവൺമെൻറ് അപ്രൂവ്ഡ് ആയതുകൊണ്ട് അതിൽ അതിലൂടെ കിട്ടുന്ന വായ്പകളും ഇൻഷുറൻസുകളും കുറച്ചും കൂടെ സെക്യൂരിറ്റിയും | എനിക്ക് ഞാൻ അധികം അങ്ങനെ വായ്പ ഇൻഷുറൻസൊന്നും എടുക്കാറില്ല പക്ഷെ എൻ്റെ അറിവിൽ അത് നല്ലത് എന്ന് പറയുന്നത് എസ് ബി ഐ ആയിരിക്കും എന്താ പറഞ്ഞാൽ അത് ഗവൺമെന്റ് അപ്പ്രൂവ്ഡ് ആയതുകൊണ്ട് അതിൽ നിന്ന് അതിലൂടെ കിട്ടുന്ന വായ്പകളും ഇൻഷുറൻസുകളും കുറച്ചും കൂടി സെക്യൂരിറ്റിയും |
21,264 | സെക്യൂരിറ്റി ആാണ് എന്ന് ഞാൻ വിശ്വസിക്കുന്നു എസ് ബി ഐ കാനറാ ബാങ്ക് എന്ന് അവിടെ പോലുള്ള ബാങ്കുകളിൽ നിന്നും എടുക്കുന്ന വായ്പ ഇൻഷുറൻസും എല്ലാം സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു | സെക്യൂരിറ്റിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു എസ് ബി ഐ കാനറാ ബേങ്ക് എന്ന് പോലെ അവിടെ പോലുള്ള ബേങ്കുകളിൽ നിന്നും എടുക്കുന്ന വായ്പ ഇൻഷുറൻസും എല്ലാം സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു |
21,265 | മിക്ക ആധുനിക കനോയിങ് തോണികളും മോൾഡ് ചെയ്ത പ്ലാസ്റ്റിക് അല്ലെങ്കിൽ ഫൈബർ ഗ്ലാസ് പോലുള്ള സംയുക്തങ്ങൾ അല്ലെങ്കിൽ ക്ലവർ അല്ലെങ്കിൽ ഗ്രാഫേറ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് | മിക്ക ആധുനിക കനോയിങ് തോണികളും മോൾഡ് ചെയ്ത പ്ലാസ്റ്റിക്ക് അല്ലെങ്കിൽ ഫൈബർ ഗ്ലാസ് പോലുള്ള സംയുക്തങ്ങൾ അല്ലെങ്കിൽ കെവ്ലർ അല്ലെങ്കിൽ ഗ്രാഫൈറ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് |
21,266 | പയർവർഗ്ഗങ്ങളിലെ മികച്ച ഓഫർ എന്താണ് | പയർവർഗങ്ങളിൽ മികച്ച ഓഫർ എന്താണ് |
21,267 | ഞാനങ്ങനെ ഒരുപാട് വരയ്ക്കുന്ന കൂട്ടത്തിൽ പെട്ട ആളല്ല എനിക്ക് തോന്നുന്നത് തോന്നുന്നതെന്ന് വെച്ചാൽ എനിക്ക് ചില ദിവസങ്ങളിൽൊരിഷ്ടമാവുംും അത് വരയ്ക്കണം അല്ലെങ്കിൽ ഒരു ചിത്രം കണ്ടാല അതൊന്ന് വരച്ചു നോക്കാം എന്നുള്ളൊരു | ഞാനങ്ങനെ ഒരുപാട് വരയ്ക്കുന്ന കൂട്ടത്തിൽ പെട്ട ആളല്ല എനിക്ക് തോന്നുന്ന് വെച്ചാല് എനക്ക് ചില ദിവസങ്ങളിലൊരിഷ്ടാകും അത് വരയ്ക്കണം അല്ലെങ്കിൽ ഒരു ചിത്രം കണ്ടാൽ അതൊന്ന് വരച്ച് നോക്കാം എന്നുള്ളൊരു |
21,268 | എന്നുള്ളൊരു പ്രചോദനമാണ് വരുന്നത് അല്ലാതെ വേറെ പ്രചോദനങ്ങളൊന്നും വരുന്നില്ല പിന്നെ എല്ലാ ദിവസവും വരച്ചിരിക്കുകൊന്നുമില്ല | എന്നുള്ളൊരു പ്രചോദനമാണ് വരുന്നത് അല്ലാതെ വേറെ പ്രചോദനകളൊന്നും വരുന്നില്ല പിന്നെ എല്ലാ ദിവസവും വരച്ചിരിക്കൊന്നുമില്ല |
21,269 | മറ്റുള്ള ജോലിയും ഇതും കൊണ്ടന്ന് വെച്ചാൽ ഏത് സമയം നമ്മൾ വരച്ചിരിക്കില്ല ഏതെങ്കിലും ഒരു സമയം നമ്മുടെ ഒഴിവ് സമയം നോക്കിയിട്ടേ വരയക്കാനിരിക്കുകയുള്ളൂ നമ്മളിപ്പോൾ ഒരു ചിത്രം കണ്ടാൽ അത് വരയക്കണംമെന്ന് തോന്നിയാൽ അത് മാറ്റി വെച്ചിട്ട് നമ്മുടെ ജോലികളൊക്കെ കഴിഞ്ഞന് ശേഷം നമ്മൾ വരയ്ക്കാനിരിക്കും | മറ്റുള്ള ജോലിയും ഇതും കൊണ്ടോന്നു വെച്ചാൽ ഏതു സമയവും നമ്മള് വരച്ചിരിക്കില്ല ഏതെങ്കിലും ഒരു സമയം നമ്മളൊഴിവ് സമയം നോക്കിയിട്ടേ വരയ്ക്കാനിരിക്കുള്ളൂ നമ്മളിപ്പം ഒരു ചിത്രം കണ്ടാലത് വരയ്ക്കണെന്ന് തോന്നിയാലത് മാറ്റി വെച്ചിട്ട് നമ്മുടെ ജോലികളൊക്കെ കഴഞ്ഞതിന് ശേഷം നമ്മള് വരയ്ക്കാനിരിക്കും |
21,270 | അപ്പോൾ ഒരു ഒഴിഞ്ഞ റൂമിൽ പോയി ഇരുന്ന് അത് നോക്കി വരച്ച് നമ്മുടെ ഒരു സമയം ഒരു നല്ല സമയമൊക്കെ എടുത്ത് വരച്ച് തീർക്കുകയാണ് ചെയ്യാറും | അപ്പോൾ ഒരു ഒഴിഞ്ഞ റൂമില് പോയിരുന്ന് അത് നോക്കി വരച്ച് നമ്മുടെ ഒരു സമയം ഒരു നല്ലസമയമൊക്കെ എടുത്ത് വരച്ച് തീർക്കുകയാണ് ചെയ്യാറ് |
21,271 | ദിനചര്യയിൽ മറ്റ് ജോലികൾ ഒഴിവാക്കി ചെയ്യേണ്ട ആവശ്യ ചെയ്യേണ്ടരു ഒരു സമയമൊന്നും വന്നിട്ടില്ല ഇതുവരെ | ദിനചര്യയില് മറ്റ് ജോലികളൊഴിവാക്കി ചെയ്യണ്ട ആ ആവശ് ചെയ്യണ്ട ഒരു ഒരു സമയമൊന്നും വന്നിട്ടില്ലിതുവരെ |
21,272 | പിന്നെ എല്ലാ ദിവസമൊന്നും വരയ്ക്കില്ല ഇടയ്ക്കൊക്കേ വരയ്ക്കുള്ളൂ | പിന്നെ എല്ലാ ദിവസോന്നും വരക്കില്ല ഇടക്കൊക്കേ വരക്കുള്ളൂ |
21,273 | ആ അതെ രേഷമാണ് പറയൂ | ആ അതെ രേഷ്മ മാം ആണ് പറയൂ |
21,274 | ഷുൂർ ഷുർ ഷുർ ഏത് കോളേജിലാണ് പഠിക്കുന്നത് | ഷുവർ ഷുവർ ഷുവർ ഏത് കോളേജിലാ പഠിക്കുന്നത് |
21,275 | ഓക്കെ ഓക്കെ ആ സ്ഥലം പാലക്കാട് തന്നെയാണോ | ഓക്കെ ഓക്കെ ആ സ്ഥലം പാലക്കാട് തന്നെയാണോ |
21,276 | ഓക്കെ ഓക്കെ ആ അപ്പോൾ ആ തേർഡ് ഇയർ അല്ലേ | ഓക്കെ ഓക്കെ ആ അപ്പോ അത് തേർഡ് ഇയർ അല്ലേ |
21,277 | ആ മാർക്കൊക്കെ എങ്ങനെയുണ്ട് എസ്ടിിപ ഒക്കെ | ആ മാർക്ക് ഒക്കെ എങ്ങനെയുണ്ട് എസ്ജിപി ഒക്കെ |
21,278 | ഓക്കെ ഓക്കെ ഗുഡ് ഗുഡ് ഗുഡ് ആ അപ്പോൾ കുഴപ്പം ഒന്നും ഇല്ല നിങ്ങൾക്ക് അപ്ലൈ ചെയ്യാം ഇപ്പോൾ മിക്കവാേറും നിങ്ങൾക്ക് അടുത്ത വർഷം പ്രൊജക്റ്റ് ഉണ്ടായി തന്ന് അപ്പോൾ നിങ്ങൾ ഇൻറേൺഷിപ്പ് ചെയ്തോ എവിടെയെങ്കിലും | ഓക്കെ ഓക്കെ ഗുഡ് ഗുഡ് ഗുഡ് ആ അപ്പോൾ കുഴപ്പമൊന്നുമില്ല നിങ്ങൾക്ക് അപ്ലൈ ചെയ്യാം ഇപ്പോൾ മിക്കവാറും ഞങ്ങൾക്ക് അടുത്ത വർഷം പ്രൊജക്റ്റ് ഉണ്ടാവും അപ്പോൾ നിങ്ങള് ഇന്റേൺഷിപ് ചെയ്തോ എവിടെങ്കിലും |
21,279 | ആ ഇവിടെ ഐശ്വരോലില ഇൻറേൺഷിപ്പിനും പ്രൊജക്റ്റിനും സ്റ്റുഡൻസിന് ഓപ്പർച്യൂണിറ്റി ഉണ്ട് | ആ ഇവിടെ യൂഷ്യലി ഉള്ള ഇന്റേൺഷിപ്പിനും പ്രോജെക്റ്റിനും ഓപ്പർച്യൂണിറ്റി ഉണ്ട് |
21,280 | ഓക്കെ അപ്പോൾ ഇന്റേൺഷിപ്പിനും അത് രണ്ടും ചെയ്യുകയാണെങ്കിൽ നമ്മൾ വെബ്സൈറ്റിൽ പോവാം | ഓക്കെ അപ്പോൾ ഇന്റേൺഷിപ്പിനും അത് രണ്ടും ചെയ്യണമെങ്കിൽ നമ്മള് വെബ്സൈറ്റിൽ പോകുവ |
21,281 | എന്നിട്ട് അതില് കരിയർന്ന് പറഞ്ഞ ഓപ്ഷൻ എടുക്കുമ്പോൾ അതിൻ്ന് താഴെ വരും ഇൻറേൺഷിപ്പ് പ്രൊജക്റ്റ് അങ്ങനെ വരും അപ്പോൾ അത് സെലക്ട് ചെയ്യാം അതിനകത്ത് എലിജിബിലിറ്റി ക്രൈറ്റീരിയ ആപ്ലിക്കേഷൻ ഫോം എല്ലാം ഉണ്ട് അതൊന്ന് ചെക്ക് ചെയ്യാ കേട്ടോ | എന്നിട്ട് അതില് കരിയർ എന്ന് പറഞ്ഞ ഓപ്ഷൻ എടുക്കുമ്പോ അതിൻ്റെ താഴെ വരും ഇന്റേൺഷിപ് പ്രൊജക്റ്റ് അങ്ങനെ വരും അപ്പോൾ അത് സെലക്ട് ചെയ്യാം അതിനകത്ത് എലിജിബിലിറ്റി ക്രൈറ്റീരിയ അപ്ലിക്കേഷൻ ഫോമ് എല്ലാമുണ്ട് അതും ചെക്ക് ചെയ്യാട്ടോ |
21,282 | ആ അതിനകത്ത് നമുക്ക് അപ്ലിക്കേഷൻത് അപ്ല അപ്ലൈ ചെയ്യേണ്ട പ്രൊസീജിയർന്ന് പറയുന്നത്് അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക അത് ഫിൽ ചെയ്യുക ഫോട്ടോ ഒക്കെ ഉണ്ട് അതൊക്കെ ഒട്ടിക്കാം എന്നിട്ട് പ്രിൻസിപ്പളിൻ്റെ സീഡ് വാങ്ങിക്കണം അതുപോലെ കോളേജിൽന്ന് പ്രിൻസിപ്പൾ സൈന ഉള്ള ഒരു മോണഫൈഡ് സർട്ടിഫിക്കറ്റ് വാങ്ങിക്കണം അത് നിങ്ങളുടെ ട്വിൂറ്റർ പറഞ്ഞഞ് തരും കോടാക്ട് ചെയ്തല്ലേ | ആ അതിനാത്ത് നമുക്ക് അപ്ലിക്കേഷൻ അപ്ലിക്കേഷൻ അപ്ലൈ ചെയ്യേണ്ട പ്രൊസീജിയർ എന്ന് പറയുന്നത് അപ്ലിക്കേഷൻ ഫോമ് ഡൗൺലോഡ് ചെയ്യുക അത് ഫില്ല് ചെയ്യുക ഫോട്ടോ ഒക്കെ ഉണ്ട് അതൊക്കെ ഒട്ടിക്കുക എന്നിട്ട് പ്രിൻസിപ്പലിൻ്റെ സീൽ വാങ്ങിക്കണം അത് പോലെ കോളേജിന്ന് പ്രിൻസിപ്പള് സൈൻ ഉള്ള ഒരു ബൊണഫയ്ഡ് സർട്ടിഫിക്കറ്റ് വാങ്ങിക്കണം അത് ഞങ്ങളെ ട്യൂറ്റർ പറഞ്ഞ് തരും കോൺടാക്ട് ചെയ്താല് |
21,283 | ആ മാർക്കിൻ്റെ ബേസ് ആണ് | ആ മാർക്കിൻ്റെ ബേസ് ആണ് |
21,284 | ഓക്കെ അപ്പോൾ നിങ്ങൾക്ക് അത് ഗ്രൂപ്പ്യിട്ട് അപ്ലൈ ചെയ്യാം സിംഗിൾ ഇൻഡിവിജ്വൽ തന്നെ വേണമെന്നില്ല പ്രൊജക്റ്റ് ആണെങ്കിൽ നാല് പേരുള്ള ഒരു ഗ്രൂപ്പ് ആയിട്ടാണ് ഇവിടെ റിക്രൂട്ട് ചെയ്യുന്നത് ഇൻറേൺഷിപ്പ് ആണെങ്കിൽ അത്യാവശ്യം ഒരു ആറ് ഏഴ് പേർക്ക് വരാമെന്ന് തോന്നുന്നു അത് എനിക്ക് കറക്റ്റ്ായിയിട്ട് അറിയില്ല നിങ്ങളൊന്ന് വെബ്സൈറ്റ് ഒന്ന് ചെക്ക് ചെയ്ത് നോക്കൂ കേട്ടോ ഇൻറേൺഷിപ്പിൻ്റെ കാര്യം എത്ര പേർക്കാണെന്ന് | ഓക്കെ അപ്പോൾ അത് നിങ്ങൾക്ക് അത് ഗ്രൂപ്പ് ആയിട്ട് അപ്ലൈ ചെയ്യാം സിംഗിൾ ഇൻഡിവിജ്വൽ തന്നെ വേണം എന്നില്ല പ്രൊജക്റ്റ് ആണെങ്കിൽ നാല് പേരുള്ള ഒരു ഗ്രൂപ്പ് ആയിട്ടാണ് ഇവിടെ റിക്രൂട്ട് ചെയ്യുന്നത് ഇന്റേൺഷിപ് ആണെങ്കില് അത്യാവശ്യം ഒരു ആറ് ഏഴ് പേർക്ക് വരാന്ന് തോന്നുണു എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ല നിങ്ങൾ ഒന്ന് വെബ്സൈറ്റ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ കേട്ടോ ഇന്റേൺഷിപിൻ്റെ കാര്യം എത്ര പേർക്കാണെന്ന് |
21,285 | ആ പിന്നെ പ്രൊജക്റ്റ് ചെയ്യുന്നുണ്ട് | ആ പിന്നെ പ്രൊജക്റ്റ് ചെയ്യുന്നുണ്ടല്ല് |
21,286 | ആ പറ്റും പറ്റും നിങ്ങൾക്ക് മാർക്ക് അനുസരിച്ചിട്ട് നിങ്ങൾ ഒരു ഗ്രൂപ്പ് ആയ മതി ഒരേ സി ജി പി ഏകദേശം ഒരേ റേഞ്ച ഉള്ള ആൾക്കാർ ഒരു നാല് പേരുള്ള ഗ്രൂപ്പ് ആയിട്ട് അപ്ലൈ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടും ഇവിടുന്ന് റിക്രൂട്ട് ചെയ്യതി അനുസരിച്ച് നിങ്ങൾക്ക് അത് മേല് വരും | ആ പറ്റും പറ്റും നിങ്ങൾക്ക് മാർക്ക് അനുസരിച്ചിട്ട് നിങ്ങള് ഒരു ഗ്രൂപ്പ് ആയ മതി ഒരേ സിജിപിഎ ഏകദേശം ഒരേ റേഞ്ചുള്ള ആൾക്കാര് ഒര് നാല് പേരുള്ള ഗ്രൂപ്പ് ആയിട്ട് അപ്ലൈ ചെയ്ത് കഴിഞ്ഞാല് നിങ്ങക്ക് കിട്ടും ഇവിടുന്ന് റിക്രൂട്ട് ചെയ്യുന്നേനനുസച്ച് നിങ്ങൾക്ക് അത് മെയില് വരും |
21,287 | ഓക്കെ അപ്പോ നിങ്ങൾ ഇന്റേൺഷിപ്പ ആണെങ്കിൽ ഇതുപോലെ ഗ്രൂപ്പ് ആവാം എന്നിട്ട് അപ്ലൈ ചെയ്യാം | ഓക്കെ അപ്പോൾ നിങ്ങള് ഇന്റേൺഷിപ് ആണെങ്കില് ഇതുപോലെ ഗ്രൂപ്പ് ആകാം എന്നിട്ട് അപ്ലൈ ചെയ്യാം |
21,288 | അങ്ങനെ അത് | അങ്ങനെ അത് |
21,289 | ആ എന്നാൽ ആദ്യം നിങ്ങൾ ഇപ്പംൾ തേർഡ് ഇയർ അല്ല ആയിട്ടല്ലോ അപ്പോൾ ആദ്യം ഇൻറേൺഷിപ്പ് ചെയ്ത് കൊഞ്ഞിട്ട് ഫൈനൽ ഇയർ പ്രൊജക്റ്റ് വേണമെങ്കിൽ ഇവിടെ കംപ്ലീറ്റ് ചെയ്യാം അങ്ങനെ സ്റ്റുഡൻറ്സ് വരുന്നുണ്ട് ഇവിടെ | ആ എന്നാ ആദ്യം നിങ്ങളിപ്പോൾ തേർഡ് ഇയർ അല്ലേ ആയിട്ടുള്ളൂ അപ്പം ആദ്യം ഇന്റേൺഷിപ് ചെയ്തുള്ളൂ എന്നിട്ട് ഫൈനൽ ഇയർ പ്രൊജക്റ്റ് വേണങ്കില് ഇവിടെ കംപ്ലീറ്റ് ചെയ്യാം അങ്ങനെ സ്റ്റുഡന്റ് വരുന്നുണ്ട് ഇവിടെ |
21,290 | അപ്പോൾ നിങ്ങൾക്ക് അതുപോലെ അപ്ലൈ ചെയ്യുമ്പോൾ ഇതിൻ്റെ സ്ലോട്ട് ഉണ്ട് അപ്പോൾ നിങ്ങൾക്ക് എപ്പോഴാണ് ലീവ് അല്ലെങ്കിൽ സെം ബ്രേക്ക് ഒക്കെ വരുന്ന സമയത്ത് ആ സ്ലോട്ട് അനുസരിച്ചിട്ട് നിങ്ങൾ അപ്ലൈ ചെയ്യൂ കേട്ടോ | അപ്പോൾ നിങ്ങൾക്ക് അതുപോലെ അപ്ലൈ ചെയ്യുമ്പോൾ അതില് സ്ലോട്ട് ഉണ്ട് അപ്പോൾ നിങ്ങക്ക് എപ്പഴാണോ ലീവ് അല്ലെങ്കില് സെം ബ്രേക്കൊക്കെ വരുന്ന സമയത്ത് ആ സ്ലോട്ട് അനുസരിച്ചിട്ട് നിങ്ങൾ അപ്ലൈ ചെയ്യുട്ടോ |
21,291 | ആ വർക്ക് ചെയ്യണ മൂന്ന് വർഷയിര വർക്ക് ചെയ്യുന്നത് | ആ വർക്ക് ചെയ്യുന്നത് മൂന്ന് വർഷമായി ഇവിടെ വർക്ക് ചെയ്യുന്നത് |
21,292 | ആ ഞാൻ | ആ ഞാന് |
21,293 | നെഹറു കോളേജ് കോം കോയമ്പത്തൂര നെഹ്റു കോളേജിലണ് | നെഹ്റു കോളേജ് കോ കോയമ്പതൂര് നെഹ്റു കോളേജിലാണ് |
21,294 | ആ ഞാനും എയർണോ ടിക്കറ്റ് ഓടച്ച് തന്നെയാണ് എത്തിയത് | ആ ഞാനും എർണോട്ടിക്കല് പഠിച്ച് തന്നെയാ എത്തി എത്തിയത് |
21,295 | അത് കഴിഞ്ഞ് ഇവിടെ ഐ എസ് ആർ ൻ്റെ എക്സാം എഴുതിയിട്ട്ുണ്ടായിരുന്നു അപ്പോൾ അങ്ങനെ എച്ച് ആർ ഡിപ്പാർട്ട്മെൻറിൽ കയറിിയതാം | അത് കഴിഞ്ഞ് ഇവിടെ ഐയെസ്റോയുടെ എക്സാം എഴുതിട്ടുണ്ടായിരുന്നു അങ്ങനെ എച്ആർ ഡിപ്പാർട്മെന്റിൽ കയറിയതാണ് |
21,296 | അല്ല നിങ്ങൾ ട്രൈ ചെയ്യൂ എന്നെ കൊണ്ട് അന്ന്ഹെലപ്പ് എല്ലാം ചെയ്യാം നിങ്ങൾ എന്തേങ്കും ഡൗട്ട് ഉണ്ടെങ്കിൽ വിളിച്ചാൽ മതി | അല്ലാ നിങ്ങള് ട്രൈ ചെയ്യൂ എന്നെ കൊണ്ടാവുന്ന ഹെല്പ്പെല്ലാം ചെയ്യാം നിങ്ങൾ എന്തേലും ഡൗട്ട് ഉണ്ടെങ്കിൽ വിളിച്ചാൽ മതി |
21,297 | ഓക്കെ ഷുർ ഷർ ഞാൻ ഹെൽപ്പ് ചെയ്യാം നിങ്ങൾ വിളിച്ചാൽ മതി കേട്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാനുള്ളത് | ഓക്കെ ഷുവർ ഷുവർ ഞാൻ ഹെല്പ് ചെയ്യാം നിങ്ങള് വിളിച്ചാൽ മതിട്ടോ എന്തെങ്കിലും ഉണ്ടെങ്കില് അറിയാനുള്ളത് |
21,298 | ആദ്യമൊക്കെ അന്ന്തരായവരും ബധിരരായവരൊക്കെ കുട്ടികൾക്കൊക്കെ പഠന പഠിക്കാനൊക്കെ വളരെ ബുദ്ധിമുട്ടായ സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത് | ആദ്യമൊക്കെ ഈ അന്ധരായരും ബധിരരായരും കുട്ടികൾകൊക്കെ പഠന പഠിക്കാനൊക്കെ വളരെ ബുദ്ധിമുട്ടായ സാഹചര്യങ്ങൾ ആണുണ്ടായിരുന്നത് |
21,299 | അവരെന്ന് വെച്ചാല ആദ്യമൊക്കെ ഇതിനൊരു പ പന്ത്രരാണെങ്കിലും പതിനര പഠിക്കണ്ട എന്നുള്ളൊരു | അവരെന്ന് വച്ചാല് ആദ്യമൊക്കെ ഇതിനൊരു ഇപ്പൊൾ അന്ധരാണെങ്കില് ബധിരരാണേൽ പഠിക്കണ്ട എന്നുള്ളൊരു |
21,300 | എന്നുള്ള ചിന്തയിലാണ് പോയിക്കൊണ്ടിരിക്കരിക്കുന്നത് എന്നാല് ഈ കാലഘട്ടത്തിലൊക്കെ അവര് ഇപ്പോ അവർക്കൊരു മുൻതൂക്കം നൽകുന്നുണ്ട് സ്കൂളുകളിലാണെങ്കിലും എവിടെയാണെങ്കിലും അവർക്ക് കുറച്ച് മുൻതൂക്കം നൽകുന്നു എത്രയോ ആൾക്കാരി ഇപ്പോൾ കണ്ണ് കാണാത്തവരെ പാട്ട്ാ പാട്ട് പാടുന്നുണ്ട് അതൊക്കെയാണ് അതൊക്കെ ഒരു | എന്നുള്ള ചിന്തയിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാലും ഈ കാലഘട്ടത്തിലൊക്കെ അവര് ഇപ്പം അവർക്കൊരു മുൻതൂക്കം നൽകുന്നുണ്ട് സ്കൂളുകളിലാണെങ്കിലും എവിടെയാണെങ്കിലും അവർക്ക് കുറച്ച് മുൻതൂക്കം നൽകുന്നു എത്രയോ ആൾക്കാര് ഇപ്പൊൾ കണ്ണ് കാണാത്തവര് പാട്ട് പാട്ട് പാടുന്നുണ്ട് അതൊക്കെയാണ് അതൊക്കെ ഒരു |
21,301 | ഉദാഹര ഉദാഹരണങ്ങളാണല്ലോ | ഉദാഹര ഉദാഹരണങ്ങൾ ആണല്ലോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.